പ്രശാന്ത് പറഞ്ഞത് ഒരല്പം തെറ്റുണ്ട് മലയാളം പറയുമ്പോൾ വളരെ ശ്രദ്ധിക്കണം അങ്ങനെ ഒരു തെറ്റ് വരുന്നതല്ല പക്ഷേ പറഞ്ഞപ്പോൾ ഉണങ്ങി എന്നൊരു വാക്ക് പറഞ്ഞു അത് അൽപം കടന്നുപോയി കുറച്ചുനാൾ അദ്ദേഹം ക്ഷീണിതനായിരുന്നു എന്ന് പറഞ്ഞാൽ മതിയായിരുന്നു😢
ഇയാൾ എന്ത് മാപ്രായാണ്,, ഉണങ്ങി,, എന്ന് പറയാമോ? മരം ഉണങ്ങി എന്നുപറയുന്നപോലെ മനുഷ്യൻ ഉണങ്ങി,,, മോശം വദ്ര ആവേശത്തിൽ പറഞ്ഞത് പപ്പുമോന്റെയും പാപ്പിമോളുടെയും കൂടെ നടന്നു അന്തമ്മിലാ കൊങ്ങി ആയി 😡
മരിച്ചത് അറിഞ്ഞു പോസ്റ് ഇട്ടു. അതിൽ എന്താണ് തെറ്റ്. Economic crisis നിന്നും economic stability യിലേക്ക് എത്തിച്ച മൻമോഹൻസിങ് നു ശേഷം വീണ്ടും economic crisis ലേക്ക് പോയിക്കൊണ്ടിരിക്കുന്നു രാജ്യത്തിൻ്റെ കാര്യം ആരും അറിയാതിരിക്കാൻ ഓരോ വിവാദങ്ങൾ
If one dies in hospital it take little time for for the hospital to give a statement. Priyanka was already there . If a man come dead also hospitals try maximum to revive him. My brother in law passed away on the way to hospital. But they gave CPR , took a ECG etc. I was the first to arrive from the family, then doctor called aside and told me. After that my husband came and doctor showed a ECG with st line.
മൻമോഹൻ സിംഗ് എങ്ങനെ നടക്കണമെന്ന്, എങ്ങനെ ഭരിക്കണമെന്ന്, എങ്ങനെ മരിക്കണമെന്ന് സോണിയ കുടുംബമാണ് തീരുമാനിച്ചിരുന്നത് എന്ന് ഇപ്പോൾ ബോധ്യമായി... ആദരാഞ്ജലികൾ💐💐💐🙏🙏🙏🌹🌹🌹
എം ടി യെ മരിച്ച ശേഷം നാലു ദിവസം വെന്റിലേറ്ററിൽ കിടത്തിയ ബേബി ഹോസ്പിട്ടാലും ബന്ധുക്കളും ഒക്കെ മൻമോഹന്റെ ബന്ധുക്കൾ ആയിരുന്നേൽ ഒരു മാസം ആശുപത്രിയിൽ കിടന്നേനെ 😄😄😄
ഒരു സാധാരണക്കാരനെ പോലും കുറിച്ച് പറയാൻ പാടില്ലാത്ത പരാമര്‍ശം ആണ് താങ്കൾ പരാമര്‍ശിച്ചത് അദ്ധേഹം 'ഉണങ്ങി പോയി' ഒരിക്കലും 'പ്രശാന്ത് രഘു വംശത്തിൽ' നിന്ന് പ്രതിക്ഷിച്ചില്ല....😢
റോബർട്ട് വാദ്ര ആരാണ്?. പാപ്പിയുടെ ഭർത്താവും ക്രിമിനൽ ബിസിനസ് കാരനും. ഇന്ത്യ ഗവണ്മെന്റ് ആണ് പ്രെസ്ഥാവിക്കേണ്ടത്. അല്ലാതെ വഴിയിൽ കാണുന്നവനെ കൊണ്ട് പറയിപ്പിച്ചു കോൺഗ്രസ് ഉത്തരവാദിത്തം പറയണം
അദ്ദേഹത്തിന്റെ മരണത്തിലും വിവാദം കാണുന്ന ബി ജെ പി അനുകൂല ചാനലിന് ഇന്ത്യയുടെ ഇന്നത്തെ വൻ കുതിപ്പിനു കാരണക്കാരനായ ആ വലിയ മനുഷ്യന്റെ നേട്ടങ്ങളെക്കുറിച്ചു പറയൂ ഇന്ത്യൻ ജനതയെ ഒറ്റ കെട്ടായി പുരോഗതിയിലേക്കു നയിച്ച മഹാ വ്യക്തിത്വത്തിനു നൂറുകോടി പ്രണാമം 🙏🏻🙏🏻🙏🏻
Firoze Gandy family never given respect to Manmohan Singh and dont expect any respect from them. Rahul once toured his bill before him. Stope this Gandhi. Gandhi as majority of Indians not interested.
National news correct samayathu news purathu vittu. Aa samayathu aanu Robert Vadra social media il paranjathu. Malayalam news aanu late aayittu news vittathu. Athinu Robert Vadra de thalel vakkenda karyamilla
A great personality /ex PM lost us... He was so simple, humble, honest and intelligent FM/PM... Modi should learn from this wonderful decent person May his soul rest in peace 🙏🙏💐
അദ്ദേഹം ജീവിച്ചിരുന്നപ്പോളും, അതായത് പ്രൈം മിനിസ്റ്റർ ആയിരുന്നപ്പോളും അമ്മയും മോനും മോളും അവളുടെ കെട്ടിയോനും തീരുമാനിക്കും അവർ പറയും അതിനുശേഷമെ പുള്ളികാര്യങ്ങൾ അറിയൂ.. എന്താലേ... 😔😔😔
പ്രശാന്ത് പറഞ്ഞത് ഒരല്പം തെറ്റുണ്ട് മലയാളം പറയുമ്പോൾ വളരെ ശ്രദ്ധിക്കണം അങ്ങനെ ഒരു തെറ്റ് വരുന്നതല്ല പക്ഷേ പറഞ്ഞപ്പോൾ ഉണങ്ങി എന്നൊരു വാക്ക് പറഞ്ഞു അത് അൽപം കടന്നുപോയി കുറച്ചുനാൾ അദ്ദേഹം ക്ഷീണിതനായിരുന്നു എന്ന് പറഞ്ഞാൽ മതിയായിരുന്നു😢
ഇതെല്ലം എന്ത് തെറ്റ് മാഷെ. മലയാളി സ്വഭാവം!?
ഉണങ്ങുന്നതിനെ പിന്നെന്താ പറയുക
എന്തു തെറ്റ്? ക്യാ ബായി 😁
ഉണങ്ങി.... പ്രയോഗം തെറ്റ്
ഉണങ്ങുക എന്ന് പറഞ്ഞാൽ ജലാശംതീരെ ഇല്ലാത്ത അവസ്ഥയാണ് @@nithinnanthu701
ഇന്ത്യയുടെ സമ്പത് വ്യവസ്ഥയെ കാത്തുരക്ഷിച്ച മഹോന്നതനായ ജാഡകളില്ലാത്ത മഹത്തായ വ്യക്ത്വത്തിന്റെ ഉടമ
മൻമോഹൻസിങ്ങിനെ
ഹൃദയപൂർവ്വം ആദരിക്കുന്നു.❤❤❤
അവതരാകൻ പറയുന്നു Manmohan Sing ഉണങ്ങി എന്ന് '
വിവരക്കേട്
Ithil vi arakedonnumilla achadi bhasha thanne parayanamenn nirbandhamilla
That's body shaming
ഇയാൾ എന്ത് മാപ്രായാണ്,, ഉണങ്ങി,, എന്ന് പറയാമോ? മരം ഉണങ്ങി എന്നുപറയുന്നപോലെ മനുഷ്യൻ ഉണങ്ങി,,, മോശം വദ്ര ആവേശത്തിൽ പറഞ്ഞത് പപ്പുമോന്റെയും പാപ്പിമോളുടെയും കൂടെ നടന്നു അന്തമ്മിലാ കൊങ്ങി ആയി 😡
Enth body shaming nammal parayumbol anganeyalle parayal
@@rahmathv6488Nirbandham unde. Ayalude chittappan alla marichathu. India yude former Prime Minister Minister aanu.
So there must be some respect
വംശത്തിന്റെ അവതരണവും ന്യായീകരണ വ്യഗ്രതയും കണ്ടാൽ ഇവന്റെയും അളിയനാണ് വദ്രയെന്ന് തോന്നിപ്പോകും
പ്രതിയാകണം അല്ലേൽ കുറ്റക്കാരൻ ആകണം എന്ന് താങ്കൾക്ക് എന്താണ് നിർബന്ധം? നാണം ഇല്ലേ ഇമ്മാതിരി വർത്തമാനം പറയാൻ
മരണം വരെ മുൻകൂട്ടി കാണാൻ ഉള്ള കഴിവ് ഉള്ള വദ്രയെ സംശയിക്കാതടെ.
മരണം വരെ മുൻകൂട്ടി കണ്ട വദ്ര ഓ പണ്ഡിതൻ തന്നെ . 😂 എന്തായാലും ഒരു അന്വേഷണം വെക്കുന്നത് നല്ലത് ആണ്
ബാഡ്രയെ വെളുപ്പിക്കഡേയ് കുരുവംശമേ 🤣 വാച്ച് തെറ്റായിരുന്നതോണ്ടാ എന്ന് പറഞ്ഞോ. മരണം മുൻകൂട്ടി കണ്ടൂ എന്നും
Bhaadra kollichathaano
ഇനി കുറച്ച് കുത്തിത്തിരിപ്പ് തുടങ്ങിക്കോളൂ
വാദ്ര ഗാന്ധി നല്ല ജോത്സ്യനാണ്!
വാദ്ര പണി തരുമോ .....?
അയാൾക്ക് രാഷ്ട്രീയത്തിൽ ഇടപെടാതിരുന്നു കൂടെ ...
വിവരക്കേട് പറയല്ലേ പ്രശാന്തേ, ഈ ഉണക്കൽ പ്രയോഗം നിങ്ങളുടെ കൂടെ ഉണ്ടാകും ഉടനെ തിരുത്തികൊ
ഡോക്ടർ പറഞ്ഞാല്‍ മാത്രമേ മരിക്കു?
Yes, ഡോക്ടർ പറഞ്ഞാൽ മാത്രമേ മരണം കൺഫോം ആകൂ.
Pinne robert vadra parayumbo marikano 😂
🌹🙏 പ്രണാമം.
ഡോക്ടർ മാർ മരണ വിവരം പറഞ്ഞാൽ പോലും അത് പുറത്ത് പറയാണ്ടിയത് കോൺഗ്രസിന്റ ഉയർന്ന നേതാക്കന്മാർ മാർ അല്ലെ
മരിച്ചത് അറിഞ്ഞു പോസ്റ് ഇട്ടു. അതിൽ എന്താണ് തെറ്റ്. Economic crisis നിന്നും economic stability യിലേക്ക് എത്തിച്ച മൻമോഹൻസിങ് നു ശേഷം വീണ്ടും economic crisis ലേക്ക് പോയിക്കൊണ്ടിരിക്കുന്നു രാജ്യത്തിൻ്റെ കാര്യം ആരും അറിയാതിരിക്കാൻ ഓരോ വിവാദങ്ങൾ
ത്രികാല ജ്ഞാനിയായ വധേര 😂
To declare officially it will take some time.
Since the Dr Singh is the former PM, any issues like this must be circulated through authority.
ഇനിയെങ്ങാനും ഈ കുടുംബത്തിലേക്ക് അധികാരം എത്തിയാൽ എല്ലാകാര്യവും മുൻകൂട്ടി നിശ്ചയിച്ച് അറിയിക്കുക വാദ്ര ഗാന്ധി ആയിരിക്കും.
malayalikallku mathrame aa bodham illathe ullu. north indian janathakku abadham pattoola. avarkku congressnte udayipp nallapole ariyaam
റോബർട്ടിന്റെയും സോണിയയുടെയും മനസ്സിൽ തങ്ങളെ അനുസരിക്കുന്ന ഒരാൾ മാത്രം
WAKF ൻ്റെ ഉപജ്ഞാതാവ് 😂😂
ചക്ക എന്ന് ചോദിച്ചാൽ ചുക്ക് എന്ന് പറയും 😂
If one dies in hospital it take little time for for the hospital to give a statement. Priyanka was already there . If a man come dead also hospitals try maximum to revive him. My brother in law passed away on the way to hospital. But they gave CPR , took a ECG etc. I was the first to arrive from the family, then doctor called aside and told me. After that my husband came and doctor showed a ECG with st line.
മൻമോഹൻ സിംഗ് എങ്ങനെ നടക്കണമെന്ന്, എങ്ങനെ ഭരിക്കണമെന്ന്, എങ്ങനെ മരിക്കണമെന്ന് സോണിയ കുടുംബമാണ് തീരുമാനിച്ചിരുന്നത് എന്ന് ഇപ്പോൾ ബോധ്യമായി... ആദരാഞ്ജലികൾ💐💐💐🙏🙏🙏🌹🌹🌹
Understand the difference first
കുത്തി തിരിപ്പ് .Brought dead എന്ന് പറഞ്ഞാൽ postmortem വേണ്ടി വരും
അദ്വാനി ഉണ്ടോ അതോ പോയോ
@@divakaranmd7543 ആ കുടുംബം politics ൽ കൊണ്ട് വന്നു, ഇല്ലെങ്കിലോ?
@@anilputhenvila3163What difference? Who the hell is that guy to give news update about former Indian PM?
എം ടി യെ മരിച്ച ശേഷം നാലു ദിവസം വെന്റിലേറ്ററിൽ കിടത്തിയ ബേബി ഹോസ്പിട്ടാലും ബന്ധുക്കളും ഒക്കെ മൻമോഹന്റെ ബന്ധുക്കൾ ആയിരുന്നേൽ ഒരു മാസം ആശുപത്രിയിൽ കിടന്നേനെ 😄😄😄
When Singh spoke world listen
🙏🙏🙏🌹
മാപ്പ് പറഞ്ഞു പ്രശാന്ത് ക്ലീയർ ആക്കണം പ്ലീസ്
kuരു വംശം കഴിച്ച ഗുളിക ഏതാണെന്നറിയില്ല മൻമോഹൻസിങ് ഉണങ്ങിപ്പോയി എന്നാണ് ഈ പര😂 പറയുന്നത്
അത് ബീജെപി മൻമോഹൻ സിഗ് നെ ബഹുമാനികാതതതിൻറ ജാളൃത ആണ് കാരണം.
some media reported that he s no more even one hr before the confirmation
Super dr vadra ...
This is the worst drama by BJP..
ശെടാ ബിജെപി ആണോ പറഞ്ഞെ നിങ്ങളുടെ പുള്ള തന്നെ അല്ലെ...🤨
ഉളുപ്പ് വേണം അല്പം എങ്കിലും ഇതിനും തെറിബിജെപിക്ക്
ഇങ്ങോട്ട് കേറല്ലേ കൊങ്ങി വിഴുപ്പ് അലക്കികളെ......
@@SamyuSudhiBJP only plays fraud in sense
കുത്തിത്തിരിപ്പ്
എന്റെ പൊന്നേടാവേ 92 വയസ്സുള്ള ആളല്ലെ... ഇതിൽ എന്തിനു വിവാദം
ഒരു സാധാരണക്കാരനെ പോലും കുറിച്ച് പറയാൻ പാടില്ലാത്ത പരാമര്‍ശം ആണ് താങ്കൾ പരാമര്‍ശിച്ചത്
അദ്ധേഹം 'ഉണങ്ങി പോയി'
ഒരിക്കലും 'പ്രശാന്ത് രഘു വംശത്തിൽ' നിന്ന് പ്രതിക്ഷിച്ചില്ല....😢
റോബർട്ട്‌വാദ്ര പറഞ്ഞതി ൽതെറ്റില്ല അന്നേരം മരിച്ചിരുന്നു ഔദ്യോദികമായി പിന്നീട് പറഞ്ഞെന്നെയുള്ളൂ
ഇതു പോലെ താക്കറെ മരണം മറച്ചു വെച്ചിരുന്നു😅😅
എന്തൊരു വാക്, ഉണങ്ങി എന്താ വിറകണോ, കഷ്ടം. മാധ്യമ പ്രവർത്തകന്റെ ഭാഷ സുതാര്യവും ശക്തവും ആയിരിക്കണം. ശോഷിച്ചിരിക്കുന്നു. എന്ന് വേണം പറയാൻ
ഇതൊക്കെ നമ്മുടെ നാട്ടിൽ സാധാരണയാണ് ഐസിയുവിലും വെന്റിലേറ്ററും കിടക്കുന്ന മരിച്ചു എന്ന് മണിക്കൂറുകൾക്ക് മുമ്പ്പറയലും പിന്നീട് അവർ മരിക്കലും സാധാരണയാ ണ്
Ethu nattila Mr angane ullathu..njanum Icu IL work cheyyunnathanu...chumma thallalle
ജയലളിത മരിച്ചപ്പോഴും അങ്ങനെ ആയിരുന്നു@@anithak9550
ഇത്രയും കാലം പാവയാക്കി വെച്ചില്ലേ. പിന്നെ കൊല്ലാനാണോ പണി.
റോബർട്ട് വാദ്ര ആരാണ്?. പാപ്പിയുടെ ഭർത്താവും ക്രിമിനൽ ബിസിനസ് കാരനും. ഇന്ത്യ ഗവണ്മെന്റ് ആണ് പ്രെസ്ഥാവിക്കേണ്ടത്. അല്ലാതെ വഴിയിൽ കാണുന്നവനെ കൊണ്ട് പറയിപ്പിച്ചു കോൺഗ്രസ് ഉത്തരവാദിത്തം പറയണം
ചോദിക്കുന്നതിന് ഉത്തരം ഇല്ല മുതിർന്ന മാധ്യമ പ്രവർത്തകൻ എന്നു പറയല്ലെ
വദ്ര ഫ്രോഡ് ആണ് എങ്ങിനെ കിട്ടി പ്രിയക പണി ക് വലിയ അടി
Best pm
അദ്ദേഹത്തിന്റെ മരണത്തിലും വിവാദം കാണുന്ന ബി ജെ പി അനുകൂല ചാനലിന് ഇന്ത്യയുടെ ഇന്നത്തെ വൻ കുതിപ്പിനു കാരണക്കാരനായ ആ വലിയ മനുഷ്യന്റെ നേട്ടങ്ങളെക്കുറിച്ചു പറയൂ ഇന്ത്യൻ ജനതയെ ഒറ്റ കെട്ടായി പുരോഗതിയിലേക്കു നയിച്ച മഹാ വ്യക്തിത്വത്തിനു നൂറുകോടി പ്രണാമം 🙏🏻🙏🏻🙏🏻
അത് നമ്മൾ 10 വർഷം കണ്ടു. സോണിയയുടെ വിനീത വിധേയനായി, അടിമയായി.
PHOOOO
ലൈസന്‍സ് രാജ് കൊണ്ട് വന്നത് ബെഹറു ആണല്ലോ ഷുഡാപി😂😂 കീ പാവ മന്‍മോഹന്‍
ബിജെപി എന്ന പാർട്ടി സത്യത്തിൽ നിരോധിക്കപ്പെടെണ്ടത് ആണ്.സത്യത്തിൽ എന്ത് പ്രയോജനം ആണ് ഇവരെ ക്കൊണ്ട് ഉള്ളത്?
@@JobinFernandes-y4p ങ നാളെ തന്നേ ആവാം കമ്മികൂട്ടങളും ഷുഡാപികളും മതി ഇന്ത്യയില്‍
ക്രിസ്മസ് മുന്നേ മരിച്ചു കാണും 😅😅😅
Ejjathi njayeekaranam😂
MT VASUDEVAN NAIR
MANMOHAN SINGH
DECEMBER 2024 RIP🙏
അങ്ങനെ പറയല്ലേ... റോബർട്ട് അടുത്ത വയനാട് MP ആണ് 😂
കുരുവംശത്തിന്റെ ഭാഷ
നല്ല തല്ല് കിട്ടിയാൽ ശരിയാവും
Is this a news. Don’t make politics even after his departure.
Firoze Gandy family never given respect to Manmohan Singh and dont expect any respect from them. Rahul once toured his bill before him. Stope this Gandhi. Gandhi as majority of Indians not interested.
സോറോസ് പ്രശാന്ത് തൃഭുവംശം കോൺഗ്രസ് മരിച്ചതിനു ശേഷവും വിറ്റു തിന്നാൻ നോക്കുന്നു kashtam🤣
ഉണങ്ങുക എന്ന വാക്ക് ഒഴിവാക്കേണ്ടതായിരുന്നു.
എന്തിന്
Konja prasanth trying to whitewashing Robert vadra....
National news correct samayathu news purathu vittu. Aa samayathu aanu Robert Vadra social media il paranjathu. Malayalam news aanu late aayittu news vittathu. Athinu Robert Vadra de thalel vakkenda karyamilla
അയാൾ ഭാവിയിലും ഉപദ്രവം ചെയ്യാം
കുരു വശം😂❤
ബോബി എന്ന ബിമൽ നായർ...
ഇയാൾ ഒരു മാധ്യമ പ്രവർത്തകൻ ആണോ മൻമോഹൻ സിംഗ് ഉണങ്ങി എന്നു. ഇത് എന്ത് തേങ്ങാ യാണ്
Ivan veluppikkathe
ഒരു കുടുമ്പ്ത്തിന്റ കൂടെ കിടന്നാൽ എല്ലാം നേരത്തെ അറിയാം . ഭരണത്തിലിം വരാം.
Enthokke paranjalum indiayude abhimanamaya person
Chodichathinulla marupadi parayilla.
Malayalam maha mosam.
Oru senior journalist aanennu
Orkanam
Prashant/bjp/evanunanghi
ഇത്തരത്തിലുള്ള പ്രഗൽഭ വ്യക്തികളുടെ മരണം വീണ്ടും സ്ഥിരീകരിക്കാൻ ഡോക്ടർമാർ കുറഞ്ഞ സമയമെടുക്കും അതിനുമുമ്പ് അദ്ദേഹത്തിന് ചിലപ്പോൾ വിവരം കിട്ടിയിരിക്കാം
Vadra nannayit chodyam cheythal palathum kitum
Bjp ക്ക് എന്തെങ്കിലും വേണം എന്നും എല്ലായിടത്തും
Avan cheythathu mistake allalle...moodu thaangiko
Asianet Pro BJP
ഒരു റബർ സാറ്റാ ബായിരുന്നു.
😂😂😂
👍👍💚🙏🙏🙏😢😢😢😢💚💚💚💚💚💚😢😢😢🙏🙏🙏🙏🙏🙏🙏😢😢😢
A great personality /ex PM lost us... He was so simple, humble, honest and intelligent FM/PM... Modi should learn from this wonderful decent person
May his soul rest in peace 🙏🙏💐
He was only a slave of Nehru family.
😂😂😂😂what to learn to be a puppet to a particular family🤣🤣🤣🤣so sad of u fund achayan🤪
BJP is so dummies. India need to re think about who needs to lead there country.
Elon musk can manipulate the x time maybe
അദ്ദേഹം ജീവിച്ചിരുന്നപ്പോളും, അതായത് പ്രൈം മിനിസ്റ്റർ ആയിരുന്നപ്പോളും അമ്മയും മോനും മോളും അവളുടെ കെട്ടിയോനും തീരുമാനിക്കും അവർ പറയും അതിനുശേഷമെ പുള്ളികാര്യങ്ങൾ അറിയൂ.. എന്താലേ... 😔😔😔
Robert vadrayude twitinu congress enthinnu vishathikaranm nalkanm ayal party membar alallo
Entha Raghu parayunne, Priyanka chevi vedhana, is it a news ?
ഉണങ്ങ്......🤔😖😖 Very bad language......ഞായീകരിക്കണ്ട.....തിരുത്തുക പ്ലീസ്.....👍 നാവിന്ന് ഇറങ്ങില്ല.....
Lucifer movie
Mr prasanth nigal entha eganay
Unangi ippozhathe varthakkarude malayalam vayanasheelam illathathukondane kashdam
Prasanthe vellayadikkan entraya rate ....divasakooli yano atho masappadi ano.....anyaya pani thanne
Bjp ha ha ha ha...
Onnu podooooo
വാദ്ര അദാനിയേക്കാൾ വലിയ ബിസ്സിനെസ്സ്മാനാണ്
ഇവനോടു ചോദിച്ച തല്ല ഇവൻ പറയുന്നത്
വാദ്ര ഗാന്ധി ഒരു അമാനുഷികൻ തെന്നെ 😂
Bjp എന്തും വിവാദം ആക്കും...ഈ സമയത്തും
ബാറിൽ ഡാൻസ് കളിച്ചു നടന്നവൾ കഴുത്തിൽ കയറിട്ടു കൊണ്ടു നടന്ന പ്രധാന മന്ത്രി
BJP bullshit this time BJP 👿 only party can make... this