'അച്ഛൻ സമാധിയായി,അമ്മ നിലവിളിച്ച് ആളെക്കൂട്ടിയാൽ അച്ഛന്റെ ആ​ഗ്രഹം നടക്കില്ലെന്ന് മകൻ പറഞ്ഞു'

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 296

  • @rejovarghese4161
    @rejovarghese4161 10 часов назад +95

    ലേ ജിത്തു ജോസഫ് : ദാ കിടക്കുന്നെന്റെ അടുത്ത ദൃശ്യം 🤣🤣

  • @നെൽകതിർ
    @നെൽകതിർ 11 часов назад +115

    ലെ അമ്മച്ചി ആൻഡ് സൺസ് ഉടായിപ്പ് ഫാമിലി.....രാത്രിയിൽ പ്രസ് ഇല്ലാത്തതിനാൽ നോട്ടിസ് ഞങ്ങൾ നേരത്തെ അടിപ്പിച്ചു 🤣🤣🤣

  • @abdulsalampu8173
    @abdulsalampu8173 11 часов назад +124

    എല്ലാവരും പ്രായമായി മരിക്കുന്നതു ഇങ്ങനെ യാണ്... അത് സമാദി ആക്കി ക്യാഷ് ഉണ്ടാക്കാം എന്നാണ് വിചാരിച്ചതു.... പാവങ്ങൾ പെട്ട് പോയി....

    • @josep7080
      @josep7080 10 часов назад

      Udayiipp ammachi....fraud family

  • @AvaniEvana
    @AvaniEvana 10 часов назад +137

    തള്ളേ എല്ലാത്തിനും കൂട്ട് നിന്നോ അടുത്ത സമാധി നീങ്ങൾ ആയിരിക്കുo😁

  • @Kavi22-f3z
    @Kavi22-f3z 10 часов назад +47

    അമ്മേ ഇന്നലെത്തെ കഥയല്ലല്ലോ ഇന്ന് 😂😂😂😂😂
    അമ്മയും മകനും പറഞ്ഞതൊക്കെ നാട്ടുകാർ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്ന് ഓർക്കണേ 😂😂😂😂😂😂😂

    • @lalut6434
      @lalut6434 9 часов назад +2

      ഇത് തുടർ കഥ ആണ് 😂😂😂

    • @Kavi22-f3z
      @Kavi22-f3z 9 часов назад +1

      @lalut6434 😄😄😄😄😄

  • @ASCAFE-ci2yk
    @ASCAFE-ci2yk 10 часов назад +37

    അമ്മച്ചി യുടെ വിവരണം കേട്ടിട്ട് തോന്നുന്നത് അങ്ങേരു ജീവനോടെ എവിടെയോ ഉണ്ട് എന്നാണ്
    സ്ലാബ് പൊളിച്ചാൽ അതിൽ അങ്ങേരെ കണൂല കുറച്ചു ദിവസം കഴിഞ്ഞ് പുതിയ ആൾ ദൈവം ആയി പ്രത്തശ്യപെടും😂

  • @hadiachu1587
    @hadiachu1587 11 часов назад +105

    അമ്മച്ചിക്ക് എന്തൊരു സന്തോഷം. കെട്ടിയവൻ സമാധി ആയപ്പോ 😅

    • @Alanvlogger_xy2151
      @Alanvlogger_xy2151 10 часов назад

      ❤😂

    • @bencypaulsonpaulson683
      @bencypaulsonpaulson683 9 часов назад

      Ammachi free ayile,iniyipo kettyone nokandalo😂

    • @Nee-w8m
      @Nee-w8m 9 часов назад +6

      ലെ അമ്മച്ചി മരണം എന്ന് പറഞ്ഞാലേ കരയേണ്ട കാര്യം ഉള്ളു. സമാധി ക്ക് ചിരികാം 😂🤭

    • @SreepriyaPriya-z4r
      @SreepriyaPriya-z4r 9 часов назад

      😂😂😂😂😂😂😂

  • @uk19656
    @uk19656 10 часов назад +91

    ഇവർക്ക് സംസാരത്തിനിടക്ക് ചിരി വരുന്നുണ്ട്...

    • @SeemasEntertainments
      @SeemasEntertainments 9 часов назад +10

      കിളവിക്ക് സന്തോഷം. ചിരിക്കുന്നു

    • @bindudevan9476
      @bindudevan9476 9 часов назад +5

      അച്ഛന് സമാധാനം കിട്ടിയപ്പം അമ്മ നല്ല ചിരിയുംകളിയും😂😂😂😂 വേറെ ലെവൽ😂😂😂😂😂

    • @bindudevan9476
      @bindudevan9476 9 часов назад +2

      സമാധിയിൽ അമ്മയെ കൂടി വച്ചാൽ മതിയാരുന്നു😂😂😂😂

  • @ajitha3497
    @ajitha3497 10 часов назад +44

    അമ്മ ഇത്‌ കേരള മാണ് ആരും അറിയാതെ ഒരു മനുഷ്യനെ ഒരിടത്തു കൊണ്ടിരുത്തി ഒരു പട്ടും മൂടി ഇട്ടാൽ അത് സമാദി എന്ന ഓമന പേരിട്ടു വിളിച്ചാൽ അതും കേട്ട് മാറി പോകാൻ ഇത്‌ u p അല്ല... കേട്ടോ... U p യിൽ ആണേൽ കൗപീനം ചുറ്റിയ. സന്യാസി മാർ വരും പൂജിക്കും. ഇത് വിദ്യാഭ്യാസം വും വിവരവും ഉള്ള. മലയാളിയാണ് എന്ന് ഓർത്തിരിക്കണം....

  • @Sillver1234
    @Sillver1234 11 часов назад +54

    **സമാധീ തിരക്കഥ.. ഹിന്ദു ഐക്യ വേദീ
    ** അവധരണം...മക്കൾസ്
    **സംവിധായകൻ...അമ്മ
    😂😂😂😂😂😂😂😂😂

  • @abdullakoiloth3195
    @abdullakoiloth3195 10 часов назад +27

    മകൻ ഭയങ്കരമായ അന്ധവിശ്വാസത്തിലായതാണ് ഇതൊക്കെ ഇങ്ങനെ ആക്കിയത്. യാതൊരു വിവരവും ഇല്ലാതെ പോയി. സമാധി ചടങ്ങിന് മററുള്ളവർ സമ്മതിക്കില്ലന്ന് പറയുന്നതും വെളിവില്ലാതെ '

  • @ashokan2378
    @ashokan2378 10 часов назад +71

    രോഗിയായ ആ മനുഷ്യനെ പരിചാരിക്കാൻ ഇവർക്ക് പറ്റില്ല അത് കൊണ്ട് സമാധിയാക്കി, കാര്യങ്ങൾ വളരെ ലളിതമായിരുന്നു

  • @dhanalekshmipraveen9596
    @dhanalekshmipraveen9596 10 часов назад +35

    ഇന്നലെ ഒരു വിഡിയോയിൽ അമ്മ പറഞ്ഞു അച്ഛൻ തലയിൽ കൈ വച്ച് മകനെ അനുഗ്രഹിച്ചു എന്ന് കണ്ട് നിൽക്കെ ആണ് സമാധി ആയതെന്ന്.. ഇപ്പോൾ പറയുന്നു മകൻ ഓടി വന്ന് പറഞ്ഞപ്പോ ആണ് സമാധി ആയെതെന്ന് 😮

    • @SeemasEntertainments
      @SeemasEntertainments 9 часов назад

      ഇവർ മൂന്നുപേരും കൂടി തന്തപ്പിടിയെ കൊന്നു

  • @RajaniRj-o2p
    @RajaniRj-o2p 10 часов назад +35

    മരിച്ച വീട്ടിൽ ആരെകിലും ചിരിച്ചുകൊണ്ട് സംസാരിക്കുമോ, വല്ലാത്ത മനുഷ്യർ

    • @cloudsie_
      @cloudsie_ 9 часов назад +6

      അയ്യോ മരിച്ചെന്നുപറയല്ലെ സമാധിന്ന് പറ 😁🤭

    • @raze2100
      @raze2100 8 часов назад

      Myre 😂😂​@@cloudsie_

    • @vishnur6556
      @vishnur6556 3 часа назад

      Athin marichaal alle.. Ith samaadhi 😂

  • @ThekkansKL01
    @ThekkansKL01 6 часов назад +10

    ഈ അമ്മച്ചി ഒന്നാം നമ്പർ കള്ളി ആണ് ഇന്നലെ പറഞ്ഞത് വേറെ കഥ ആണ് 😂

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md 11 часов назад +40

    മകൻ അമ്മയുടെ അന്ധവിശ്വാസത്തെ നന്നായി മുതലെടുത്ത് എന്ന് തോന്നുന്നു 🤣

  • @blinkeu85
    @blinkeu85 10 часов назад +22

    ഇനി ഇവരെ പറഞ്ഞ് പറ്റിച്ചേ ആണോ എന്നും അന്വേഷിക്കണം... സംസാരം കണ്ടിട്ട് ബോധം ഇല്ലാത്ത ആൾക്കാരെ പോലെയുണ്ട്... മക്കൾ ഓരോന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു എന്നും പറയാൻ പറ്റില്ല🤔🤔

    • @suseelamtsuseelamt7379
      @suseelamtsuseelamt7379 10 часов назад +5

      യെസ്, കടുത്ത ഭക്ത ആയ അമ്മ പൂജാരി ആയ മകന്റെ വാക്ക് മാത്രമേ വിശ്വസിക്കു, ഇനി ഇപ്പോ മകൻ കുറ്റക്കാരൻ ആനെങ്കിൽ പോലും ഈ അമ്മ വിശ്വസിക്കില്ല 👍👍എന്റെ മോനെ ചതിച്ചു എന്നെ അവർ വിശ്വാസിക്കു.

  • @SudhaK-g5q
    @SudhaK-g5q 11 часов назад +23

    അച്ഛൻ മരിച്ചു 😭അമ്മച്ചി ചിരിക്കുന്നു 😂എന്താ കൂത്ത് 🤔

    • @SreepriyaPriya-z4r
      @SreepriyaPriya-z4r 9 часов назад +1

      കുല പത്നി 👌👌👌👌

    • @shezonefashionhub4682
      @shezonefashionhub4682 9 часов назад

      പുള്ളി മരിച്ചപ്പോ അതിൽ കൊണ്ട് പോയി അങ്ങട് അടക്കി. പിന്നെ ഒരു സമാധി കഥയും.

  • @Jamsheenarasheed9567
    @Jamsheenarasheed9567 10 часов назад +13

    അമ്മക്കും മക്കൾക്കും ഭ്രാന്താണ്😂

  • @visakh_c_v
    @visakh_c_v 11 часов назад +26

    ദോശ ക്കു പകരം കഞ്ഞി കുടിച്ചാൽ ആൾ സമാധി ആകാറായി എന്ന് അർത്ഥം

    • @SudheeshaShiju-pi5nh
      @SudheeshaShiju-pi5nh 10 часов назад

      😅😅

    • @SreekalaP.K
      @SreekalaP.K 5 часов назад

      ഇന്നലെ എനിക്ക് കഞ്ഞി കുടിക്കാൻ തോന്നിയിരുന്നു... അപ്പോൾ ഞാനും 😮😮😮🤭🤭🤭

  • @anassana2144
    @anassana2144 11 часов назад +35

    ഒരു സിനിമ എടുക്കാനുള്ള കഥ യുണ്ട് അമ്മയിൽ നിന്ന്...

  • @Kavi22-f3z
    @Kavi22-f3z 10 часов назад +15

    ശ്വാസം പോകുമ്പോൾ ഇങ്ങനെ മേലോട്ട് നോക്കുമ്പോൾ ആയിരുന്നോ ആ ജ്യോതി മോൻ കണ്ടത് 😂

  • @achooz236
    @achooz236 11 часов назад +29

    ഓരോ ദിവസം പുതിയ കഥകൾ ആണല്ലോ 🤔 പറയുന്നത്. ഉറപ്പായും പൊളിച്ചു വേണ്ട നടപടികൾ ഉടൻ ചെയ്യണം

  • @athulpravhakar100
    @athulpravhakar100 11 часов назад +10

    കാപ്പേം ചായേ കുടിച്ചു പൊറാട്ടീം ചിക്കനും കഴിച്ചു സമ്മതിയാകാൻ പോയീ 😅😅

  • @ReshmiRenjith-lg1yk
    @ReshmiRenjith-lg1yk 11 часов назад +37

    😂😂😂😂😂 സമാധി പൊളിച്ചോ അമ്മച്ചി 😂😂

    • @AswathyDeepu-fq4dr
      @AswathyDeepu-fq4dr 11 часов назад +1

      തൊടാൻ പാടില്ല എന്ന് പറഞ്ഞിട്ട് അമ്മച്ചി പറഞ്ഞത് കേട്ടോ ഇതിൽ തന്നെ എന്തോ കള്ളത്തരം ഉണ്ട്

    • @Najeena-n8r
      @Najeena-n8r 11 часов назад +9

      ദം ഇട്ടത് മിക്കവാറും ഇന്നോ നാളെയോ പൊട്ടിക്കും

    • @JophyManalel
      @JophyManalel 10 часов назад +1

      😂😂😂😂

    • @Anandupapz
      @Anandupapz 10 часов назад +1

      ​@Najeena-n8r🤣

    • @Jasna3088
      @Jasna3088 8 часов назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂​@Najeena-n8r

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 11 часов назад +24

    മോനേ നീ പെട്ടെടാ 😮

  • @സ്രാങ്ക്
    @സ്രാങ്ക് 11 часов назад +25

    ഇത് ഹിന്ദു ഐക്യവേദിക്കാർ പറഞ്ഞു കൊടുത്തതിരക്കഥ തന്നെ... ഓരോ ദിവസം ഓരോ കഥകൾ

  • @swathi5271
    @swathi5271 10 часов назад +7

    പെണ്ണുങ്ങള് ചിരിച്ചു മറിയുന്നു 😅😅

  • @ATKerIa1010
    @ATKerIa1010 11 часов назад +35

    അമ്മ പറയുന്നത് ശരിയായിരിക്കാം എന്നാൽ മകൻ കൊലയാളി തന്നെ ???

  • @muhammedrafimuhammedrafi-x2k
    @muhammedrafimuhammedrafi-x2k 10 часов назад +4

    ഇന്നലെ അച്ഛനോട് നമുക്ക് ഒരു സമാധി പണിതലോ. ..ലെ അച്ഛൻ -- പ്പെ. 😂😂😂

  • @rohithvr999
    @rohithvr999 Час назад +1

    6.45 ഇത് കൊലപാതകം തന്നെ

  • @abdulraziq5462
    @abdulraziq5462 7 часов назад +3

    ഈ പ്രശ്നത്തിന് ചെയ്യേണ്ടത്, ആദ്യം ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക. കല്ലറയുടെ സൈഡിൽ 2cm വ്യാസത്തിൽ ഒരു ധ്വാരം ഇടുക അതിലൂടെ ക്യാമറ കടത്തിവിട്ട് നിരീക്ഷിക്കുക. ശേഷം ബാക്കി കാര്യങ്ങൾ നോക്കാമല്ലോ.

  • @Kingkopz4646
    @Kingkopz4646 10 часов назад +10

    6:43 split the truth

  • @manojankn7331
    @manojankn7331 2 часа назад +2

    എപ്പോൾ സമാധി ആയാലും ഞങ്ങൾ നേരത്തെ അതായത് ഒരാഴ്ച മുൻപ് ഞങ്ങൾ flex അടിപ്പിച്ചു

  • @aruncommando
    @aruncommando 9 часов назад +2

    ❤❤❤ബ്രഹ്മ മുഹൂർത്തത്തിൽ ആത്മാവ് കൈലാസത്തിലേക്ക് പോയില്ലെങ്കിൽ മൂർദ്ധാവിൽ തേങ്ങാ ഉടക്കാം.😂😂😂😂

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ 10 часов назад +6

    Ufff ഇതൊക്കെയാണ് സ്റ്റാർട്ടപ്പ്... ഓരോരുത്തർ കോഫി ഷോപ്പ് തുടങ്ങാൻ തന്നെ മാസങ്ങളോളം പ്ലാൻ ചെയ്ത് അലോജിച്ചു പൈസ ഒപ്പിച്ചു... ഹൂ

  • @athulpravhakar100
    @athulpravhakar100 11 часов назад +7

    അമ്മച്ചി സ്വന്തം ഭർത്താവ് മരിച്ചപ്പോൾ പോലും ഇങ്ങനെ കരഞ്ഞിട്ടുണ്ടാകില്ല 😅😅. സമ്മതി ആകാൻ വേണ്ടി എന്തിര് തൊള്ള ഇടല് 😅

  • @rakhirakhi4252
    @rakhirakhi4252 11 часов назад +18

    റിപ്പോർട്ടർ ചാനലിൽ 4 ദോശ ആയിരുന്നു ഇപ്പോ 3 ആയി അമ്മച്ചിക്ക് വയസ്സ് ആയോണ്ട് ഒന്നും അങ്ങട് ഓർത്തു വയ്ക്കാൻ പറ്റുന്നില്ല 😢

    • @shinireji5439
      @shinireji5439 11 часов назад +1

      😅

    • @risha1239
      @risha1239 10 часов назад

      1 inte error alle, adhangu pottennu vekk, ethram prayamaayadhalle.... paavam

  • @athulpravhakar100
    @athulpravhakar100 11 часов назад +7

    ഇവനൊക്കെ ധ്യാനം ചെയ്തു നാടിനും വീടിനും ഒരു ഗുണവും ഇല്ലാനിവനൊക്കെ സമ്മതിയാകുന്നതന്നല്ലതു 😅

  • @Priya-gi3lz
    @Priya-gi3lz 10 часов назад +7

    അപ്പോൾ രാത്രി ആണോ പുല്ല് പറിക്കാൻ പോയത് 🤔🤔

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 10 часов назад +7

    ഈ അമ്മച്ചിയുടെ വാക്കിലുണ്ട് വൈരുദ്ധ്യം...സത്യം പറഞാൽ ഈ അമ്മച്ചിയെഴും ആ മക്കൾ സമാധിയാക്കും...

  • @ramzee47
    @ramzee47 11 часов назад +12

    Ejjathi 😂

  • @ubaidnm67
    @ubaidnm67 11 часов назад +10

    സത്യത്തിൽ മൂന്ന് ദിവസം കഞ്ഞി തന്നെയാണോ കൊടുത്തത് അതോ മറ്റെന്തെങ്കിലഅതിൻറെ കൂടെ കൊടുത്തിരുന്നോ🤔

  • @JohnkarozaJohnkaroza
    @JohnkarozaJohnkaroza 10 часов назад +7

    All 3 saying different ways story 😂😂😂

  • @ബാലചന്ദ്രൻ-ഡ1സ
    @ബാലചന്ദ്രൻ-ഡ1സ 9 часов назад +2

    🤣😂😄
    😄😂🤣
    😂😄😄
    ഇന്ന് സമാധി ...
    നാളെ സതി 🤣

  • @NSPVlogs1846
    @NSPVlogs1846 7 часов назад +1

    കള്ളം പറയുമ്പോൾ ഒരിക്കലും ആദ്യം പറഞ്ഞ കാര്യങ്ങൾ ഓർമയുണ്ടാകില്ല തള്ളക്ക് പിഴച്ചു 😂സമാധി അല്ല മക്കളെ കഴപ്പ് 😂

  • @deleepkumar1791
    @deleepkumar1791 3 часа назад

    പുലർച്ചയ്ക്ക് തുറക്കുന്ന press കൈലാസത്തിലാണോ 😂

  • @HannaBeena
    @HannaBeena 10 часов назад +1

    നാട്ടുകാരറിഞ്ഞാൽ പണി പാളും അമ്മാ 😂😂😂😂😂😂😂😂😂

  • @rayasulyuvsworld4395
    @rayasulyuvsworld4395 11 часов назад +11

    Ith polichillenkil keralathil samadi koodum

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm 10 часов назад +5

    മോൻ ഇതിന് മുന്യ സമാധി നടത്തിടുണ്ടോ......?

  • @mrperea112
    @mrperea112 11 часов назад +12

    നവോത്ഥാന കേരളത്തിൽ ഇങ്ങനെയും നടക്കും

    • @Biodiversityresearch
      @Biodiversityresearch 11 часов назад +5

      🔱 അച്ഛൻ്റെ ശവ കുടീരം മക്കളുടെ വരുമാന മാർഗം ആക്കുന്ന സനാതന കർമ്മം ആണ് 'സമാധി' എന്ന് തോന്നുന്നു. വരുമാനം വീതം വെക്കുന്നതിൽ മക്കൾ തമ്മിൽ കലഹം മൂത്താൽ ഇനിയും 'ജീവൽ സമാധി' പ്രതീക്ഷിക്കാം.

    • @mjk1349
      @mjk1349 10 часов назад

      നവോത്ഥാനത്തെ എതിർക്കുന്നവർ ആണല്ലോ 80% മലയാളികളും… പണ്ടേതോ കാലത്ത് ജാതി വ്യവസ്ഥ ഉണ്ടായിരുന്ന കാലത്ത് അമ്പലത്തിൽ വരുന്നത് ബ്രാഹ്മണർ ആണെന്ന് ഉറപ്പ് വരുത്താൻ അവരുടെ പൂണൂൽ കാണുവാൻ വേണ്ടി മേൽവസ്ത്രം ഇല്ലത്തെ ക്ഷേത്രത്തിൽ പ്രവേശനം നടത്തണം എന്ന് ഉണ്ടായിരുന്നു.. അത് ഈ കാലത്തും തുടരുന്നു .. അത് മാറ്റി മറിക്കണം എന്ന് പറയുമ്പോൾ പോലും ഇന്നത്തെ കാലത്തെ മണ്ടന്മാർക്കും മണ്ടികൾക്കും പ്രശ്നം

  • @nr-vu9dz
    @nr-vu9dz 8 часов назад +2

    തല്ലികൊന്നതാണ് എന്ന് ജനങ്ങൾ പയും എന്നറിയാം മക്കൾ ടെൻസനിലായിരുന്നു ഒന്നും അങ്ങട്ശെരിയാകുന്നില്ലല്ലോ പിള്ളേച്ചാ...

  • @lalut6434
    @lalut6434 9 часов назад

    ഈ അമ്മച്ചി ആളുകളെ ചിരിപ്പിച്ചു കൊല്ലാൻ ഉള്ള പരിപാടി ആണ് 😂😂😂

  • @AleenaShaji-n9w
    @AleenaShaji-n9w 3 часа назад

    അമ്മച്ചി സൂക്ഷിച്ചോ അടുത്ത അലക്കുകല്ല് അമ്മച്ചിയായിരിക്കും😂

  • @gitaindien8554
    @gitaindien8554 11 часов назад +7

    പരിശീലനം നടത്തിയത് ആരോടൊണാവോ??? ഇവരുടെ സംസാരത്തിൽ പല സത്യങ്ങളും ഒളിഞ്ഞിരിക്കുന്നു...ഇവിടിരുന്നു എല്ലാം കണ്ടോ...

  • @Sheena-is5rs
    @Sheena-is5rs Час назад

    മെമ്പറെ അറിയിച്ചത് ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടണ്ടേ ആരെങ്കിലും അറിയാതെ കിട്ടില്ലല്ലോ.

  • @im_a_traveler_85
    @im_a_traveler_85 10 часов назад +1

    കഞ്ഞിയിൽ വിഷം കലർത്തിയത് ആ മനുഷ്യൻ അറിഞ്ഞു എന്നെ കൊല്ലാൻ ഇവർ വിഷം കലർത്തി എന്ന് മനസ്സിലാക്കി അദ്ദേഹം ആരോടും മിണ്ടാതെ ആ ഭക്ഷണം കഴിച്ച്... ആ പുള്ളി മരിച്ചു.. ഇവർ എല്ലാവരും ചേർന്ന് അദ്ദേഹത്തെ കൊന്നിട്ട് അദ്ദേഹം സമാധിയായി ഇവർക്ക് സമാധാനമായി...😂

  • @SudhaKumar-j4p
    @SudhaKumar-j4p 7 часов назад +2

    ആദ്യം മുതൽ കേട്ടാൽ അമ്മയുടെയും...മക്കളുടെയും വർത്തമാനത്തിൽ porutha കേട് വളരെ അധികം ഉണ്ട്......

  • @nahalabidnahalabid5992
    @nahalabidnahalabid5992 10 часов назад

    ഈ കണ്ണ് തള്ളിയപ്പോഴെങ്കിലും ഇച്ചിരി വെള്ളം കൊടുക്കണം ആയിരുന്നു 🤣

  • @PrabhavathiPrabha-c7l
    @PrabhavathiPrabha-c7l 48 минут назад

    ആ വാക്ക് ശ്രദ്ധിച്ചത് നാട്ടു കാര് പറയും കൊലപാതക്കാന്നു

  • @Naan-q8p
    @Naan-q8p 11 часов назад +9

    Bhaviyile hasya nayika....😂

  • @sujitha_10
    @sujitha_10 11 часов назад +4

    തള്ളഠേ തള്ളല് 😮😮😮

  • @priyapriya7778
    @priyapriya7778 8 часов назад +1

    ഭർത്താവ് മരിച്ചതിൽ ഒരു ദുഖവും അവരുടെ മുഖത്തു ഇല്ല

  • @nandanas187
    @nandanas187 6 часов назад

    1:40 കിടപ്പ് രോഗി ആണ് liquid food only അതാണ് ഇത്ര decoration 🤣🤣

  • @haleemah5468
    @haleemah5468 10 часов назад +1

    ഈ അമ്മച്ചിയുടെ ഒരു സംസാരം 😂

  • @aayusvideo9598
    @aayusvideo9598 Час назад

    മൊത്തം മാനസീക രോഗികൾ

  • @TTTEntertainments
    @TTTEntertainments 9 часов назад

    ഒറ്റ വാക്കിൽ പറഞ്ഞാൽ തല്ലിക്കൊന്നു കുഴിച്ചു മൂടി 😂

  • @Usb616
    @Usb616 10 часов назад +3

    ഇനിയും നേരം വെളുക്കാത്ത ടീം 🤣🤣🤣

  • @ziyamuhammedziya2176
    @ziyamuhammedziya2176 8 часов назад +1

    കൊലപാതകം ആണ് എന്ന് പറയുമെന്ന് അവർക്ക് പേടിയുണ്ടെന്ന് അവർ തന്നെ പറയുന്നു. ഇന്നലെ പറഞ്ഞു അച്ഛൻ ഇന്ന് സമാധി ആവുമെന്ന് നേരത്തെ അച്ഛന് അറിയാമായിരുന്നു ഇപ്പോൾ പറയുന്നു നമ്മൾ മനുഷ്യരല്ലേ അത് നമ്മൾക്കു അറിയാൻ പറ്റില്ലാന്ന്. എത്രയും പെട്ടെന്ന് അത് തുറന്നാൽ അയാൾ ജീവനോടെ ഉണ്ടോന്ന് അറിയാം

  • @mygarden9861
    @mygarden9861 10 часов назад +2

    എങ്ങനെ ഇവര് സ്ലാബ് ഒക്കെ പെട്ടെന്ന് വാർത്തൂ...ഫ്ളെക്സ് ആര് അടിച്ചു കൊടുത്തു..അതോ നേരത്തേ അടിച്ചു വെച്ചോ..

  • @fidha6137
    @fidha6137 11 часов назад +7

    ഒരു സങ്കടവും ഇല്ലല്ലോ

    • @shahmanu303
      @shahmanu303 10 часов назад +1

      എന്തിനാ.. സങ്കടം സമാധി ആയതല്ലേ😂

    • @NajvaJafar
      @NajvaJafar 10 часов назад

      അതെ, മരിച്ചത് അല്ല 😂സമാധി ആണ്

  • @DevikaHari-u5m
    @DevikaHari-u5m 10 часов назад +3

    Mikacha Kada, thirakada, samvidanam, sambhashanam, abhinayam goes to this thalla
    Co-actors: makkals

  • @kabeerskabeer9587
    @kabeerskabeer9587 10 часов назад +2

    കല്ലറ നേരത്തേ റെഡി യാക്കി വച്ചു അല്ലേ

  • @vipinanoop3047
    @vipinanoop3047 8 часов назад

    പറയുന്നത് എവിടെയൊക്കെയോ എന്തോ തകരാറു പോലെ ഒന്നും അങ്ങോട്ട് ശരിയാവുന്നില്ലല്ലോ അമ്മച്ചി 😅😅😅

  • @justanintrovert
    @justanintrovert 8 часов назад +1

    Seems like the younger son manipulated everyone to maybe fulfill what he wanted to do religious wise

  • @kans3000
    @kans3000 10 часов назад +1

    ഈ ഡാകിനി അമ്മുമ്മയെ ആരും കളിയാക്കരുതേ?? 🙏

  • @BoycottBJp658
    @BoycottBJp658 8 часов назад +1

    അമ്മയുടെ സമാധി എപ്പോഴാന്നുവല്ലതും മോൻ പറഞ്ഞിട്ടുണ്ടോ

  • @sulaikhatharayil447
    @sulaikhatharayil447 8 часов назад +1

    E..thalla..പറയുന്നത്..പച്ച.കള്ളം

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 2 часа назад

    ആ പാവം ശ്വാസംമുട്ടി ജീവൻ വെടിഞ്ഞു 😢😢

  • @daffodils5154
    @daffodils5154 9 часов назад

    മകൻ ഇന്നലെ പറഞ്ഞു അച്ഛൻ സന്യസിക്കാൻ ഇരിക്കുന്നത് പോലെ ഇരുന്നിട്ടാണ് സമാതി ആയെന്ന്, ഇന്നു അമ്മ പറയുന്നത് വേറെ. ഇന്നലെ മകനോട് റിപ്പോർട്ടർ എടുത്തു ചോദിച്ചിരുന്നു എങ്ങനെയാ ഇരുന്നത് എന്ന് അപ്പോഴും മകൻ പറഞ്ഞു സന്യസിക്കാൻ ഇരിക്കുന്നത് പോലെ ആണെന്നാണ്. അമ്മച്ചിടെ പറച്ചില് കേട്ടിട്ടു മൂത്ത മകൻ ആണ്‌ അച്ഛനെ തട്ടിയത്. അത് ഉറപ്പാണ്.

  • @oliviyaannathomas9258
    @oliviyaannathomas9258 11 часов назад +2

    അമ്മാ... അച്ഛനെ സമാധിയാക്കിയമ്മാ 😂😂😂😂

  • @RashidAS-yr6ly
    @RashidAS-yr6ly 7 часов назад

    അമ്മ നിലവിളിച്ചു ആളെ കൂട്ടിയാൽ അച്ഛന്റെ ഉയിരിന് മോശം... കല്ലിനുള്ളിൽ കെട്ടി ഇരുത്തുന്നതിനേക്കാൾ മോശം ഇനിയെന്ത്,🥲

  • @VaviSanu-z1x
    @VaviSanu-z1x 9 часов назад +3

    രാത്രി ഫ്ലക്സ് അടിപിച്ചു അങ്ങേരെ മൂടാൻ പകത്തിൽ സുഗന്ധദ്രവ്യം ബസ്മം വാങ്ങി... ഈ കട എവിടെ ആയിരിക്കും😮

  • @mymoonabeevi9879
    @mymoonabeevi9879 10 часов назад +1

    മോനല്ലേ പറഞ്ഞത്, അച്ഛൻ സമാദി ആവാൻ പോവാണ് എന്ന്. അവൻ കണ്ടികൊണ്ടുരിക്കുകയാണ് എന്ന്.ഇപ്പൊ അമ്മ പറയുന്നത് മോൻ പുല്ലു parichu കൊണ്ടിരിക്കുകയായിരുന്നെന്നു

  • @sreejithkumar7444
    @sreejithkumar7444 2 часа назад

    പൊന്നപ്പി 😂😂

  • @MahijaManoj-z1r
    @MahijaManoj-z1r 10 часов назад +1

    കണ്ണ് കിഴക്കോട്ട് അപ്പോ തല ഏങ്ങോട്ട്

  • @faihafaisal4260
    @faihafaisal4260 9 часов назад +1

    ചേച്ചി കഥ മാറി

  • @RajanGeetha-s5u
    @RajanGeetha-s5u 6 часов назад

    അമ്മച്ചി കേരളത്തിൽ തന്നെയാണോ ജീവിക്കുന്ന

  • @arathyr6985
    @arathyr6985 7 часов назад

    Samadhi Episode 2 kurachukoodi twist oke undu
    Adutha episodil dialogue kurachukoode nannayi padikane

  • @SKPvlogs01
    @SKPvlogs01 9 часов назад +1

    പാവം മരിക്കഞ്ഞു സമ്മതിട പേര് പറഞ്ഞു സ്ലാപ് ഇട്ടു മുടി ശാസം മുട്ടിച്ചു കൊന്നു

  • @RajithaKrishnan.A
    @RajithaKrishnan.A 11 часов назад +4

    Kadhakal maarimariyunnu...ammachi thanne makkale kudukkum urappu..

  • @lizysunny6413
    @lizysunny6413 7 часов назад

    What a happy

  • @lailag120
    @lailag120 8 часов назад +1

    എല്ലാവരും വിശ്വസിച്ചു.

  • @husnarahman-mu8rr
    @husnarahman-mu8rr 2 часа назад

    Script kollam….next mammooty movie yil njigalk thanne role thalle…film name ”samadhi” 😂😂😂

  • @yousufksd2097
    @yousufksd2097 10 часов назад

    'അമ്മ വലിയ സന്തോഷത്തിലാണല്ലോ

  • @sherupp1234..-_
    @sherupp1234..-_ 10 часов назад +1

    ഇന്നലെവരെ കഥ ഇത് അല്ലാരുന്നല്ലോ 😂

  • @aboobakarsiddiq5402
    @aboobakarsiddiq5402 10 часов назад +1

    ആ എന്നിട്ട് എന്നിട്ട് ബോഡി ആരാ ആദ്യം കണ്ടത് 😂

    • @NajvaJafar
      @NajvaJafar 10 часов назад

      അറിയില്ല പാറെ പള്ളിയിൽ ധ്യാനം കൂടാൻ പോയിരുന്നു 😂

  • @josep7080
    @josep7080 10 часов назад +3

    adhyam ningal kudumbskaru orupole para...ithippo full Mari pokunnu

  • @suhaspk8412
    @suhaspk8412 10 часов назад

    എന്റെ ഡാഡി ഇതറിഞ്ഞാൽ ഉണ്ടല്ലോ 😂😂😂

  • @HibunHair-wn1gk
    @HibunHair-wn1gk 11 часов назад +1

    ആരും ചെയ്യാത്ത പണി തന്ന അമ്മച്ചി അവന്മാർ ചെയ്തത് 🤣🤣🤣