Trivandrum vellarada ഇട്ടുമൂടാൻ പൂത്ത പണം എന്നിട്ടും ഈ വിധി

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ​ @malayalivarthakerala 2025
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 30

  • @AbrahamBaby-n2q
    @AbrahamBaby-n2q 3 часа назад +28

    കൊല്ലാനും ചാകാനും തോന്നുമ്പോൾ അതിന് നിൽക്കാതെ 'വീട് വിട്ട് ഉറങ്ങി പോവുക അനുഭവം പലതും പടിപ്പിക്കും.

  • @sabeethahamsa7015
    @sabeethahamsa7015 2 часа назад +27

    ഇത്രയും. വയസുള്ള. വിദ്യാഭ്യാസം ഉള്ളവന് ജോലി ചെയ്ത് ജീവിചൂടെ. 😢😢😢😢 ഗ്രീഷ്മയ്ക്ക്. കെട്ടിച്ച് കൊടുക്കാം.

    • @Usernxme0
      @Usernxme0 Час назад +2

      നാലു നേരവും വയറു നിറച്ച് ഭക്ഷണം,വും വ്യാഭ്യാസവും ഡോക്ടർ എഞ്ചിനിയറും എന്നു പറഞ്ഞ് പഠിപ്പിക്കുന്നതിന് പകരം ഈശോ എന്ന നാമം പറഞ്ഞ് പഠിപ്പിക്ക് ബാക്കി എല്ലാം തനിയേ വന്നോളം

    • @manojgeorge7368
      @manojgeorge7368 36 минут назад

      ആ മകൻ അത് ഓർത്തു പൊട്ടി കരയും, ( കാരണം അത് ആ മകന്റെ തെറ്റു അല്ല ), ഇതു ഒരു ആവാഹിച്ചു അയയ്ക്ക പെടുന്ന ശക്തി യിലൂടെ സംഭവി യ്ക്കുന്നത് ആകുന്നു. (ഒന്ന് അവൻ അത് തിരിച്ചു അറിയണം എങ്കിൽ അവൻ സേവിയ്ക്കുന്നത് ശെരി ആയ ദൈവത്തെ ആയിരിക്കണം ), എന്നിലൂടെ കൊല്ലപ്പെട്ടത് ( ഈ സംഭവം പോലെ ) 4 പേര് ആകുന്നു, ഒരു പാട് കുടുംബ ങ്ങൾ തകർന്നു അടിഞ്ഞു, ഒരു ക്രിയ ചെയ്തിട്ട് ആ ശക്തി പുറത്തു ഇറങ്ബോൾ, അവനു സുബോതം വന്നു പൊട്ടി കരയും. ഞാൻ ഇത്ര യും പേരെ നശിപ്പിച്ചു എന്ന് പറഞ്ഞു. ഈ ശക്തി ഒരു കൂട്ടo ജനത്തെ തൊടുകേല, അത് ആരെ ആകുന്നു?
      യെതാർത്ഥ പെന്തക്കോസ്തു വിശ്വാസികളെ, അത് തിരിച്ചു അയച്ചിടത്തു ചെല്ലും.

  • @reality1756
    @reality1756 3 часа назад +30

    എടാ പൊട്ടാ നിനക്ക് എവിടെയെങ്കിലും യാത്ര പോയിക്കൂടെ. Haridwar ഹൃഷികേശ് കുറച്ചു ദിവസം മാറിനിന്നാൽ എല്ലാം മനസ്സിൽ ആവും. ഇനിയെങ്കിലും ആർകെങ്കിലും ഇങ്ങനെ കൊല്ലാൻ തോന്നുന്നുവെങ്കിൽ വീടുവിട്ടു ഇറങ്ങുക.. എന്ത് രസമായിരിക്കും ആ ജീവിതം.

    • @manojaharidas2982
      @manojaharidas2982 3 часа назад +2

      എസ് വീട്വിട്ട് പോകണമായിരുന്നു

    • @PoorDogsmedia
      @PoorDogsmedia 2 часа назад +4

      ആ കിഴവൻ അവന്റെ സർട്ടിഫിക്കറ്റ് തിരികെ വാങ്ങി കൊടുക്കേണ്ടതായിരുന്നു പഠിച്ചിട്ടും ഒരിടത്തും ജോലിക്ക് പോലും കയറാൻ പറ്റാത്ത അവസ്ഥ . കൊഞ്ചിച്ചും ലാളിച്ചും വളർത്തും അവസാനം പോത്തൊന്നു ഓട്ട ഇടീൽ ആണ് നീ അധ്യാനിച്ചു ഉണ്ടാക്കി നിന്റെ ഇഷ്ടങ്ങൾക്ക് ക്യാഷ് ഉണ്ടാക്കൂ എന്ന് പറഞ്ഞു അത് അവരെ forign bread നായകളെ തെരുവിൽ ഇറക്കി വിട്ടാൽ എന്ന അവസ്ഥയിൽ എത്തിക്കുന്നു .അവനു എഞ്ചിനീയറിങ് പഠിക്കണം അതാണ് അവന്റെ ആഗ്രഹം തന്തക്കു മോൻ ഡോക്ടർ ആകണം മകന്റെ ആഗ്രഹത്തിനു ഒരു വിലയും ഇല്ല അപ്പൻ മകനേ തന്റെ ആഗ്രഹം നിറവേറ്റുന്ന യാ ന്ത്രിക പാവയായി കണ്ടു . അവനെ നാട്ടിൽ എൻട്രൻസ് എഴുതിപ്പിച്ചു യോഗ്യതക്കനുസരിച്ചു ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ ആകാമായിരുന്നു അപ്പോൾ തന്റെ യോഗ്യത അവനു ബോധ്യം വരുമായിരുന്നു ഇങ്ങനെ ഒരു വൈരാഗ്യ ചിന്ത ഉടലെടുക്കില്ലായിരുന്നു കാശിന്റെ ഹുങ്ക് അതാണ് എല്ലാത്തിനും കാരണം മകന്റെ ഭാവി പിതാവ് ഇല്ലാതാക്കി എന്നെ ഞാൻ പറയൂ . കൊന്നത് ശെരിയെന്നും പറയുന്നില്ല 😢

    • @manojaharidas2982
      @manojaharidas2982 2 часа назад +1

      @ കറക്ട്

  • @Gracy73
    @Gracy73 3 часа назад +21

    ഇരുപത്തി ഒൻപതു വയസുള്ള മകന് അച്ചൻ പണം കണക്കില്ലാതെ കൊടുത്തു ലാളിച്ചു കൊഞ്ചിച്ചു

  • @rainbowrainbow-q2q
    @rainbowrainbow-q2q Час назад +10

    കൊട്ടാരംപോലുള്ള വീട് താമസിക്കാൻ ആളില്ല 😢

  • @ancyjoseph416
    @ancyjoseph416 27 минут назад +2

    29 വയസ്സുള്ള മകന് ഇപ്പോഴും അച്ഛൻ കൊടുക്കണമൊ പണം? ഇത്രയും പ്രായമുള്ള മകന് വല്ല പണിയും എടുത്തു കൂടെ?

  • @bennybenny5447
    @bennybenny5447 3 часа назад +11

    അച്ഛനും 😍മകനും ശത്രുക്കൾ ആകുന്ന കാലം 😍

  • @manojgeorge7368
    @manojgeorge7368 27 минут назад

    എന്നിലൂടെ ഇതുപോലെ മരണ പെട്ടത് 4 പേര് ആകുന്നു. ആവാഹിച്ചു വിട പെടുന്ന ശക്തി ഉണ്ട്. ആ ശക്തി ഒരാളിൽ പ്രവേശിച്ചാൽ പ്രവർത്തി നിവർത്തിച്ചിട്ടേ വരെ, പെന്തക്കോസ്തു കാരെ ഈ ശക്തി ഭയക്കുന്നുണ്ട്,അത് എന്ത കൊണ്ട്? ഈ ഭൂമിയിൽ സേവയ്ക്കുന്നത് ഒക്കെയും മനുഷ്യനും ആയി ബന്ധ പെട്ട ശക്തി കളെ ആകുന്നു ( രണ്ട്‌ കൂട്ടരേ ആകുന്നു, ആത്മഹത്യാ ചെയ്ത് ആത്മകളും, സമാധി ആയവരും, ഒക്കെ ആകുന്നു ), പെന്റെ കൊസ്തു കാർ അതിനു മുമ്പിൽ വണങ്ങില്ല, അത് കൊണ്ട് അവരെ അവകാശം പറയാൻ പറ്റില്ല. അവർക്കു എന്തെങ്കിലും ചെയ്തു വച്ചു നോക്കു തിരിച്ചു വന്നു അടിയ്ക്കും ( ഞങ്ങളുടെ കൂട്ടർ ഒരുപാടു നോക്കിയത് ആകുന്നു ). ഞാൻ 4 പേരെ ഇതു പോലെ കൊന്നതിനു തെളിവ് ഉണ്ട്......

  • @lissymathew1622
    @lissymathew1622 42 минуты назад +1

    28വയസ്സുള്ളമകന് ഇനിയും അച്ചൻ ചിലവിന്കൊടുക്കണോ. ഇതൊന്നുംഒരു excuse അല്ല. ജന്മംകൊടുത്തപിതാവിനെതന്നെകൊന്നു. കലികാലം.

  • @susanpalathra7646
    @susanpalathra7646 Час назад +2

    സുബോധത്തോടെയെന്ന് പൊലീസ് പറയുന്നു; ലഹരിക്കടിമയായ ഒരുവൻ്റെ മുഖമാണവന് .

  • @Siva-u9e
    @Siva-u9e Час назад +1

    ഇതു കേൾക്കുന്നവരും പാപികൾ ആയി തീരും. പാഞ്ജലിയുടെ വ്സത്രക്ഷേപം കണ്ടു നിന്നവര് എല്ലാ
    നരകത്തിൽ പോയി.

  • @surendransreedharannair3190
    @surendransreedharannair3190 2 часа назад +1

    Elastic news

  • @shylathaaji7418
    @shylathaaji7418 2 часа назад +3

    അവൻ ന് ആഴിഞ്ഞ ടാൻ ദിവസവും പണം വേണം അതാ ഞങ്ങൾക്ക് അറിയാം പണം ദിവസവും കൊടുക്കണം

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 часа назад +4

    MAHAA PAABI

  • @jessysajisaji8693
    @jessysajisaji8693 2 часа назад +11

    3 മക്കൾ അതിൽ മകൾ മരിച്ചു. പ്രസവ൦. നി൪ത്തിയ മാതാവു വീണ്ടും ട്രീറ്റ്മെന്റിലൂടെ ഉണ്ടായ കാല൯ സ്വന്തം പിതാവിന്റെ ജീവനെടുത്തു

  • @BushraBushra-l3s
    @BushraBushra-l3s 11 минут назад

    Avan.paranjadhu.sheriyanu.eppol.makkalku.vijarikunnadhu.appol.kittanom.illengil.avarude.maintu.marum.madhapidhakal.internettu.ugathile.alla.sowgariyangalum.undakivekanom.adhu.avarude.kadamayanennu.chilamakkal.chindhichuvekunnu.

  • @Thilakan-s4h
    @Thilakan-s4h 2 часа назад +7

    കേരളം മയക് മരുന്നും ലഹരിക് അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു ഇതിനു കടിഞ്ഞാൺ ഇടാൻ ആൾ ഇല്ലാതെ പോയിരിക്കുന്നു എന്നതിന് തെളിവാണ് ഇതുപോലെയുള്ള സംഭവങൾ

  • @ArjunP-u9k
    @ArjunP-u9k 2 часа назад +1

    Mara potta 29 vayasu varai ninne valarthi.
    Ini ninaku swontham kaallil ninnu kudeai. Ithinum kudiya parayunnathe kuduthal parishkaram venda ennu.

  • @elizabethvarghese1798
    @elizabethvarghese1798 Час назад

    Vartha vanakare sradiku, kai kondu arum agam kanichal athu ahamkarathinte ,,,,,,

  • @GilbertJohn-vi6cv
    @GilbertJohn-vi6cv Час назад

    Mone ithe vendayrunne.Nee parnjethe allam sari.Ninne kodikal koduthe padikkan vittu.Certificate kittiylla.Achanum ammayum ninne visvasichilla.Avar nintemel pharanam nadatham Anne vicharichu.Athe kodathi ninne rekshikkum.Vakeppe illa.Ninte mukham kandappol manasilay,nee puliyane.Shamayade kathirikkuka,Dhaivam reshikkum.😂😂😂😂😂

  • @KrishnaKumar-fy2pr
    @KrishnaKumar-fy2pr 2 минуты назад

    സ്വബോധം നഷ്ടപ്പെട്ട് യുവത്വം