മത ചിഹ്നങ്ങൾ വലിച്ചെറിയുന്ന ഖാളി | ഒരു അവലോകനം | നജീബ് മൗലവി | കാന്തപുരം AP അബൂബക്കർ മുസ്ലിയാർ

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 131

  • @moiduttykc6993
    @moiduttykc6993 17 часов назад +30

    നമ്മുടെ ഖാളി AP ഉസ്താദ്

    • @ponnuponnu5649
      @ponnuponnu5649 14 часов назад

      മുമ്പ് റമദാൻ 28ന് ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ മൂപ്പരുടെ പെരുന്നാൾ ഉറപ്പിച്ചത് ഓർമയുണ്ടോ.
      ഖാദി.അത് പാണക്കാട് കുടുംബം.പാണക്കാടിന് പകരം വെയ്ക്കാൻ മറ്റൊന്നില്ല ഷജറ കാരന്തൂറികളേ

    • @meharoofp9923
      @meharoofp9923 14 часов назад +1

      Vivaram.ketta.musleem.namadarigal.eragi😂eedara.samudayathe.nugal.snehikanam.annu.pravajagan.nabi.s.aruliyadu.marannu.poyo.thaliban.kare😂

    • @abdusteps9881
      @abdusteps9881 12 часов назад +1

      ഗൾഫിൽ നിന്ന് മാസം ഉറപ്പിച്ച kaasi

    • @riyaskll5203
      @riyaskll5203 8 часов назад

      Kuthi therup Kalli namude madrasa putti

    • @meharoofp9923
      @meharoofp9923 7 часов назад +1

      @riyaskll5203 ninte.achante.mdrasa.aru.putti.musleem.namadari

  • @suhailap7484
    @suhailap7484 15 часов назад +12

    ഇതിന്റെ ഉത്തരവാദി സമസ്ത പണ്ഡിതൻ മാർ ആണ്.....രാഷ്ട്രീയ പാർട്ടി യുടെ നേതാവ് ആവുമ്പോ ഓണപാട്ട് പാടേണ്ടി വരും ക്രിസ്മസ് കേക്ക് മുറിക്കേണ്ടി വരും ഓരോ വോട്ടും പ്രധാനമാണ് അവർക്ക്.... രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റ് പിടിച്ചു qaasi ആക്കാൻ ആരാ പറഞ്ഞു ഉസ്താദ് മാരോട്

  • @faisalcc7599
    @faisalcc7599 13 часов назад +10

    കാളി അങ്ങനെ ചെയ്തു എന്ന് കരുതി നമ്മൾ ചെയ്യണ്ട നമ്മുടെ ആകിബത് നമ്മൾ സൂക്ഷിക്കുക കാളി എന്ന് പറയുന്നവര് അവർക്ക് രാഷ്ട്രീയവും വോട്ടും എറ്റവും വലുത് ദീൻ അവർക്ക് പ്രശ്നമേയല്ല

    • @abdusteps9881
      @abdusteps9881 12 часов назад

      മുഹമ്മദ് അലി ശിഹാബ് tanghal umbalathin ഡോർ കൊടുത്തടോ

  • @Nkraees
    @Nkraees 10 часов назад +2

    يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَكُونُواْ مَعَ ٱلصَّٰدِقِينَ
    സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക
    (Quran 9:119)

  • @alhasanimanu5951
    @alhasanimanu5951 14 часов назад +6

    നിലപാട് വേണം 🎉

  • @3hviewsmalayalam
    @3hviewsmalayalam 14 часов назад +10

    സമസ്തക്കാർക് നാണവും മാനവും ഉണ്ടെങ്കിൽ സ്വന്തം ഖാ ളിയെ അവർ തിരുത്തേണ്ടതാണ്...

    • @muhammedrafi1948
      @muhammedrafi1948 7 часов назад

      ഖള്ളിയെ മാറ്റാനോ.
      ഉമ്മർ ഫൈസി ഉസ്താദ് ഹഖ് പറഞ്ഞ് പുലിവാല് പിടിച്ച വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അപ്പോഴാണ് ഇത് 😁😁

  • @AbdullakaAbdulkhader
    @AbdullakaAbdulkhader 7 часов назад +1

    ഇയാൾ രാമക്ഷേത്രത്തിനും ആശംസയുമായി നടക്കുന്ന ആളാണ്

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 14 часов назад +4

    നല്ലൊരു രാഷ്ട്രീയക്കാരൻ ഒപ്പം നല്ലൊരു അഭിനേതാവാണ് സാദിക്കലി,ഒരു മുസ്ലിം സലാം ചൊല്ലിയിട്ട് ആ സലാം മടക്കുന്നത് ആളുകൾ കാണുമോ എന്ന് ഭയപ്പെട്ടിട്ട് സലാം മടക്കാൻ പോലും ധൈര്യമില്ലാത്ത ആളാണ് സാദിക്കലി. അങ്ങനത്തെ ഇയാള് എങ്ങനെ ഖാളിയാകും

  • @asharafali-h1v
    @asharafali-h1v 15 часов назад +8

    ലീഗ്. മഹല്ല്. ലീഗ്കാളി😊😊😊😊😊😊😊

  • @amko2010
    @amko2010 18 часов назад +14

    ആരാണ് അയാളെ കാളി ആക്കിയത്
    ഇത് മുമ്പ് പാണക്കാട് താങ്കന്മാർ ഇതൊന്നും ചെയ്തില്ല
    ഇയാൾ എന്തിനാ ചാടിക്കളി ച്ചു ഇതിനു ഒക്കെ പോകുന്നു

    • @wonder_videos
      @wonder_videos 18 часов назад +2

      ❤❤❤❤❤❤❤

    • @moiduttykc6993
      @moiduttykc6993 17 часов назад +1

      ഞാനും അതാ ചോദിക്കുന്നത് ആരാ ഇയാളെ കാളിയാക്കിയത് നമ്മുടെ ഖാളി AP ഉസ്താദ്

    • @meharoofp9923
      @meharoofp9923 14 часов назад

      Onnu.o.poda.musleem.namadari😂

  • @6666openwarrior
    @6666openwarrior 12 часов назад +1

    അറിവുള്ളവർ തെറ്റ്‌ ചെയ്യുന്ന ഒരു കാലം വരും:ദീനുൽ ഇസ്ലാം

  • @Abdulla-vp9sn
    @Abdulla-vp9sn 13 часов назад +1

    അവസാനത്തെ ആളുടെ വീഡിയോ വേണ്ടിയിരുന്നില്ല .

  • @abdulazeezka8967
    @abdulazeezka8967 8 часов назад +1

    വിവരമില്ലാത്ത ഖാളിക്ക് ഇളവ് ഉണ്ടാകും

  • @shoukathshoukath3164
    @shoukathshoukath3164 8 часов назад

    😊

  • @അബൂഅംജദ്എളാട്
    @അബൂഅംജദ്എളാട് 10 часов назад +1

    Najeeb usthad paranjath Deeninte vithiyan ath hujjathul ulama moulana avarkal parnju kondirikkum athu avarude aDharma man❤

    • @meharoofp9923
      @meharoofp9923 7 часов назад +1

      @@അബൂഅംജദ്എളാട് najeeb.usthadite.abipryamella.mattorale.kanchirunnu.thadivecha.musleem.namadariye.ayal.vilichu.parayounnadu.muyouvan.thammadithama

  • @nazarmk7140
    @nazarmk7140 10 часов назад +1

    സിഖ് സമുദായത്തിൻ്റെ പുണ്ണ്യ ക്ഷേത്രമായ അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിന് തറക്കല്ലിട്ടത് ഒരു മുസ്ലീം സൂഫിവര്യനായ മുഹമ്മദ് മീർ അതാണ് ഇന്ത്യ ഒരു ബഹുസ്വര സമൂഹത്തിൽ സ്വെന്തം വിശ്വാസം മുറുകെ പിടിച്ച് മറ്റുള്ള സഹോദര സമുദായത്തോ സഹ വർത്തിത്വൽകഴിയുക അമ്പലങ്ങളിൽ പ്രസംഗിക്കാൻ ഉസ്താദ് മാരെ അവർ ക്ഷണിക്കാറുണ്ട് അതൊന്നും ഈ പറഞ്ഞ് കുത്തി തിരുപ്പുണ്ടാക്കുന്ന മലരിന് അറിയില്ലേ.?

  • @hameedkp096
    @hameedkp096 8 часов назад

    Manassillaaaaaaa.....

  • @shamsudheenu7040
    @shamsudheenu7040 11 часов назад

    Najeeb moulavi paranhadu kettittum thalekettu fithnakku manasdilayilley
    Pinney. Sudapi karandey sister sofiyayudey fathva koodi onnu add cheydoodey?

  • @Swadiq.n.k
    @Swadiq.n.k 14 часов назад +8

    Ap♥️ ഉസ്താത്👍👍👍♥️♥️♥️🫂🫂🫂🫂♥️♥️👍👍👍🫂🥰🥰🥰🥰🥰

  • @dineshkumarvazhayil7263
    @dineshkumarvazhayil7263 11 часов назад +2

    എന്തു തരം മനുഷ്യൻമാരാടോ നിങ്ങൾ

  • @mammoottyneeliyedath2329
    @mammoottyneeliyedath2329 14 часов назад

    👍👍

  • @ekek123
    @ekek123 14 часов назад +2

    പാണക്കാട് തങ്ങൾ അല്ലാ.. ഇസ്‌ലാം... അയാൾ പാർട്ടി നേതാവാണ്..

  • @wonder_videos
    @wonder_videos 18 часов назад +3

    ❤❤❤❤❤❤

  • @Prakasham-n7d
    @Prakasham-n7d 11 часов назад +1

    അള്ളാഹുവിൻ്റെ റൂഹ് മറിയം ബീവിയിൽ പ്രവേശിച്ചില്ലേ? അന്ത്യവിധി നടത്തുവാൻ യോഗ്യനായി ഈ സാനബി മാറുന്നതും ഇതേ കാരണത്താലല്ലേ?

  • @ubaidsharjah5666
    @ubaidsharjah5666 13 часов назад

    Thaghale

  • @Leodas884
    @Leodas884 6 часов назад

    സമസ്ത എന്ന പാതിരി മാർക്ക് എങ്ങനെ അദ്ദേഹത്തെ വിമർശിക്കാൻ കഴിയും... നിങ്ങൾ നബിയുടെ ജന്മദിനത്തിൽ കേക്ക് മുറിച്ചും പായസം കുടിച്ചും ആഘോഷിക്കുന്നു... അദ്ദേഹം മറ്റൊരു പ്രവാചകനായ ഈസ നബിയുടെ ജന്മദിനത്തിൽ കേക്ക് തിന്നും അവരുടെകൂടെ സന്തോഷം പങ്കിടുന്നു.... ഇതിൽ എന്താണ് പ്രശ്നം

    • @manavikathakkoppam
      @manavikathakkoppam 12 минут назад

      ഇതിലാണ് പ്രശ്നം.. അതറിയണമെങ്കിൽ ചോറു തിന്നണം.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 16 часов назад +2

    അധികാരം കയ്യാളുന്നത് ഇപ്പോൾ മാനസികാരോഗികളാണി.

  • @samsheeralipt
    @samsheeralipt 7 часов назад

    ഇതിൽ മൗലാന നജീബ് മൗലവി പറഞ്ഞത് നിങ്ങള് പറഞ്ഞതിന് വിപരീതാമാനല്ലോ.അന്യ സമുദായത്തിൻ്റെ ആഘോഷത്തിൻ്റെ ഭക്ഷണം കഴിക്കുന്നതിനു പ്രശ്നമില്ല എന്ന് ആണ് മൗലവി അവസാനം പറഞ്ഞത്..പിന്നെ നിങ്ങള് അവസാനം കാണിച്ച പ്രസംഗം. അത് എസ്ഡിപിഐ നേതാവിൻ്റെ പ്രസംഗം ആണ് എന്ന് അറിയില്ല എന്ന് പറഞാൽ വിശ്വസിക്കാൻ പ്രയാസം.

  • @faizal2798
    @faizal2798 16 часов назад

    Kuthi thirp akanda usthad

    • @moosankutty9091
      @moosankutty9091 15 часов назад

      അവരും മുറിച്ചപ്പോൾ നമ്മൾ കുത്തിക്കേറ്റി കുത്തിതിരിപ്പാക്കി

  • @abdulvahab9740
    @abdulvahab9740 18 часов назад +1

    القضاة يهدم الدين واتركو القضاة السياسة

  • @riyaskll5203
    @riyaskll5203 8 часов назад

    Ith soudi ela musliyare
    India Hindu vinte nadan
    Muslim vetham vagi pak nirmichu

  • @ansarmohammed786
    @ansarmohammed786 12 часов назад

    തങ്ങൾ എവിടെയാടാ തശമ്പുഹ് നടത്തിയത് .....

    • @muhammedrafi1948
      @muhammedrafi1948 7 часов назад

      കാണുന്ന ചോറ് തിന്നുന്നവർക്ക് മനസ്സിലാകുന്നുണ്ട്

    • @muhammedrafi1948
      @muhammedrafi1948 7 часов назад

      മതസൗഹാദത്തിന്റെ പേരും പറഞ്ഞ് സ്വന്തം നിലയും വിലയും നോക്കാതെ എന്തൊക്കെ കാട്ടിക്കൂട്ടലാ നടത്തുന്നത്.
      എന്നാൽ ദീനി സ്ഥാനം ഒഴിവാക്കി കൊടുത്തു കൂടെ.
      രാഷ്ട്രീയത്തിൽ നിന്ന് പകിട കളിച്ചു കൂടെ

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 15 часов назад +1

    നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല പാലക്കാട്ടെ തമ്പുരാന് എന്തും ആവാം

  • @sirajmusthafa4117
    @sirajmusthafa4117 13 часов назад

    Tangamare bahumanikanam ennanu Islam mudirnavare pole allate sorgatilaneno anusarikanamenno anennundo

  • @ubaidsharjah5666
    @ubaidsharjah5666 13 часов назад

    Updheshikan

  • @basheertv9715
    @basheertv9715 8 часов назад

    Nam oru Yella madhavibagakkarumay othsamuhamaayittane jeevikkunnadh nam matt madhastharude ulsavangalood sahagarikkunnavarumaane matramalla thangal oru rastreeya nedhavumaane thallh kurach kurakkane

  • @aboobackerbaqavi8508
    @aboobackerbaqavi8508 15 часов назад +2

    അല്ലെങ്കിലും അയളെ ആരും قاضي എന്ന് പറയുന്നില്ലല്ലോ ?
    മറിച്ച് "കാളി" എന്നാണല്ലോ പറയുന്നത്.
    കാളിക്ക് എന്തുമാവാമല്ലൊ?

  • @liyansworld2447
    @liyansworld2447 14 часов назад

    വല്ലാത്ത ആഘോഷം ആണല്ലോ 😄😄

  • @raihanathrihanath4322
    @raihanathrihanath4322 13 часов назад +1

    ഇത് മത സൗഹാർദ്ദം മാത്രം ഇത് പരസ്യം ചെയ്യാൻ ഉള്ളതല്ല

  • @habeebrahman3891
    @habeebrahman3891 13 часов назад +1

    തൊള്ള പുടിക്കോളി

  • @hidashhidashmon-ih2wi
    @hidashhidashmon-ih2wi 7 часов назад

    ഇന്നമ്മൽ അഹ്‌മാലു ബിന്നിയാത്

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 13 часов назад

    Can any stupid political leader become Ghazi...???

  • @abdusteps9881
    @abdusteps9881 12 часов назад

    പട്ട പുരുഷൻ ഹറാം പക്ഷെ മമ്പുറം തങ്ങൾ പട്ട ഉപയോഗിച്ചിരുന്നു എന്ന് കേൾക്കുന്നു അതിനെ കുറിച്

  • @NoorM-e6k
    @NoorM-e6k 18 часов назад +2

    👍

  • @m.a.abdulsathar2750
    @m.a.abdulsathar2750 14 часов назад

    വേണ്ടാത്തതൊന്നും തങ്ങളെ പറ്റി ഒന്നും പറഞ്ഞേക്കല്ലേ സ്വർഗത്തിൽ പോവുകയില്ല ഗാളി ആഘോഷിച്ചു എന്നുപറഞ്ഞു മോശമാക്കല്ലേ അത് ഗാളി ✴️ അല്ലാതെ ✴️ കാളി ആയിട്ടായിരുന്നു ആഘോഷിച്ചതെങ്കിൽ 😢പേടിക്കണ്ടല്ലോ

  • @shameermalayil1701
    @shameermalayil1701 8 часов назад

    എന്തിനാ നിങ്ങൾ ഇയാളെ ഖാളിയായി ചിത്രികരിക്കുന്നത്. അയാൾ അത് മതി

  • @newsplusmalayalam1
    @newsplusmalayalam1 15 часов назад +2

    പാണക്കാട് തങ്ങൾ അവർ തന്ന കേക്ക് കഴിക്കുന്നത് എന്ത് തെറ്റാണ്

    • @FareedC
      @FareedC 15 часов назад

      നിന്റെ വിവരം വെച്ച് നീ പറഞ്ഞു.. അങ്ങനെ അഭിപ്രായം.. പോരട്ടെ.... ഇങ്ങു.. പോരട്ടെ.......

    • @phoenixvideos2
      @phoenixvideos2 14 часов назад

      Allahuvinu oru puthran janichu thangale
      Ee cake thinnu njangale aashir vadikku😂

  • @haroonm924
    @haroonm924 13 часов назад +1

    Eslamil.ninne.purathe.

  • @muhammedpp2075
    @muhammedpp2075 10 часов назад

    ഇത് ഖാളിയല്ല കാലിയാണ്

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj 9 часов назад

    Various,national,kudumbamanennu,aruparanju

  • @Mishab-e2o
    @Mishab-e2o 11 часов назад

    വർഗീയത പറഞ് റീച് കൂട്ടുന്നവർ

  • @phoenixvideos2
    @phoenixvideos2 14 часов назад

    Dyva puthran annakkilekkirilkatte 😂😂😂😂😂😂😂😂❤

  • @sportstalks8191
    @sportstalks8191 13 часов назад +1

    Ap usthaaaad ശെരിയാണെന്ന് കാലം തെളിയിച്ചു

  • @meharoofp9923
    @meharoofp9923 14 часов назад +1

    Nigrstta.janmmagal.smudayathe.ottu.codukan.maddaymagal.ubayogapedu.thunnadu.thalilyi.kettiyal.aarum.onnum.parYilla.annu.karudi.anegil.😂

  • @classicrrr565
    @classicrrr565 15 часов назад

    കുത്തിത്തിരിപ്പ് അദ്ദേഹം കേക്ക് മുറിച്ചോ അതോ റീച് നു വേണ്ടിയാണോ

  • @SamadvkdSamadvkd
    @SamadvkdSamadvkd 14 часов назад +2

    നിന്റെ സ്നേഹം ഇല്ലെങ്കിൽ പാണക്കാട് thangal കുടുങ്ങിയത് തന്നെ

  • @meharoofp9923
    @meharoofp9923 14 часов назад

    Tagal.mmare.padippikan.madamillatha.alugalude.kalpana.musleem.ummathinnu.agikarikan..manasilla

  • @kunhimuhammednchirikanvare2916
    @kunhimuhammednchirikanvare2916 15 часов назад

    ആന....... സന്നേശം

  • @noorudheenkalidh2190
    @noorudheenkalidh2190 11 часов назад

    Ithane Umar.Peisi.Parachad.

  • @ibrahimv380
    @ibrahimv380 17 часов назад +1

    മുഹമ്മദ്‌, നബിയുടെ, ജന്മദിനം, ഈസാനബിയുടെ, ജന്മദിനം,.. മാനവ, സൗഹാർദ്ധം അദ്ദേഹം, ഉദ്ദേശിച്ചത്,

    • @moosaperumbavoor7001
      @moosaperumbavoor7001 17 часов назад +4

      ഡിസംമ്പർ 25 ന് ആണോ ഈസാനബിയുടെ ജൻമ്മദിനം

    • @FareedC
      @FareedC 15 часов назад

      ഈസ നബിയുടെ.. അ സ.. ജന്മദിനം എന്ന് ആരാ പറഞ്ഞത്... അങ്ങനെ ഈസ അ സ. ഇവർ പിൻപറ്റുന്നുണ്ടോ ഇല്ല എന്നാണ് ഇവരുടെ. ബൈബിൾ തന്നെ പറയുന്നത്... പിന്നെ അവർ അസ്ഘോഷിക്കുന്നത് റോമാ ക്കാരുടെ. ഒരു വിശേഷദിവസം ആണ് അത് പൗലോസ് ഫിറ്റ്‌ ചെയ്തത് ആണ്.. അതിന്. യേശു വുമായി ഒരു ബന്ധവും ഇല്ല....... ഇവിടെ അതല്ല പ്രശ്നം.. തങ്ങളെ പോലെ ഒരാൾ പോയാൽ സമൂഹത്തിനു അത് കൊടുക്കുന്ന സന്ദേശം ആണ്... കുരിക്കൾ നിന്ന് പാത്തിയാൽ കുട്ടികൾ നടന്നു പാത്തും.. അതാണ് അങ്ങനെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ടത്..

  • @meharoofp9923
    @meharoofp9923 14 часов назад

    Ee.thadi.vecha.thammadi.aranannu.manassilYlla.eevan.thalak.velivillatha.oru.rogi

  • @ubaidsharjah5666
    @ubaidsharjah5666 13 часов назад

    Panakkate

  • @FareedC
    @FareedC 15 часов назад +1

    ഈ ഞാനോ. എന്നെ പോലെയുള്ള സാധാരണ ക്കാരോ. അല്ല ഈ പണി പറ്റിച്ചത്... ഉത്തർവാദ. സ്ഥാനത്ത് ഇരിക്കുന്നവർ.. ആ സ്ഥാനത്തിന്റെ മഹത്വം സംരക്ഷിചേ. മതിയാകു.... താൻ ഇരിക്കെണ്ട സ്ഥലത്ത് താൻ ഇരുന്നില്ല എങ്കിൽ.. പിന്നെ അവിടെ വേറെ ആൾ കേറി ഇരിക്കും....

  • @ShahinshadRinu
    @ShahinshadRinu 10 часов назад

    ക്രിസ്മസ് സന്ദേശം 😜😜😜

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 15 часов назад

    നബിമാറും രാമന്മാരുടെയും കൃഷ്ണൻ m

  • @abdulrahman-em8zv
    @abdulrahman-em8zv 14 часов назад

    തങ്ങളെ ജനങ്ങൾ ആദരിക്കുന്നത് കണ്ടിട്ട് പൊറുക്കിണ് ഇല്ലല്ലേ ?

  • @AbdulSalam-nb2ov
    @AbdulSalam-nb2ov 14 часов назад +3

    തന്റെ ഉപദേശം തല്ക്കാലം ആവശ്യമില്ല

  • @ubaidsharjah5666
    @ubaidsharjah5666 13 часов назад

    Poda

  • @darulhidayamanzil1095
    @darulhidayamanzil1095 14 часов назад

    انت فتان فقط،، استغفر للسيد قبل الموت،،،ولا تقف ما ليس لك به علم،،،، اعلم العرض حرام

  • @ArshuMohammed
    @ArshuMohammed 15 часов назад +1

    അവസാനം പറഞ്ഞ പ്രസംഗിച്ച sdpi നേതാവാണ് അദ്ദേഹം നിരന്തരം ലീഗിന് വിമർശിക്കുന്നതാണ് ഇതിനപ്പുറം പറയുന്നതാണ് വിമർശിച്ചിട്ടുണ്ട്

    • @HAFI-cu8hf
      @HAFI-cu8hf 13 часов назад

      ആരായാലും അയാൾ പറഞ്ഞത് 100%ശരിയാണ്

  • @azimdon8905
    @azimdon8905 8 часов назад

    👍👍👍

  • @ppahaseebkvm8933
    @ppahaseebkvm8933 18 часов назад +1

    👍