ഉത്തരേന്ത്യയിലൊക്കെ സമസ്ത ഇപ്പൊ എത്തുന്നേയുള്ളു... കാന്തപുരം പതിറ്റാണ്ടുകൾക്ക് മുമ്പ് അവിടെങ്ങളിൽ പോയി സേവനം തുടങ്ങിയിട്ടുണ്ട്.... ഏതായാലും നിങ്ങൾ വൈകിണെങ്കിലും അദ്ദേഹത്തിന്റെ വഴി തന്നെയാണ്... Alhamdulillah ഈ അടുത്ത്... സമസ്തയുടെ റൈഞ്ചു യോഗത്തിൽ പങ്കെടുത്തപ്പോൾ... Mudarrib ( പ്രത്യേക ഉദ്യോഗസ്ഥൻ ) പറയുന്നത് കേട്ടു നമുക്കൊക്കെ ഇസ്സത്ത് ഉണ്ടാക്കിത്തന്നത് കാന്തപുരം ആണെന്ന്.. നാം എത്ര പരിഹസിച്ചാലും അത് സത്യമാണെന്നും അയാൾ ബോധ്യപ്പെടുത്തി...
@@3hviewsmalayalam സംഘടനാപരമായി ഭിന്നിക്കുംമ്പോൾ ചിലപ്പോൾ അനാധരവിൽ പരസ്പരം സംസാരിച്ചു കാണും സുന്നത്ത് ജമാ അത്തിൻ്റെ ശത്രുവിനെ നേരിടാൻ പരസ്പരം ആധരിക്കുകയും വിട്ടുവീഴ്ച ചെയ്യുക നമ്മൾ അണികൾ രണ്ടും ഒരുമയോടെ നീങ്ങുന്നത് കാണാൻ സുന്നി സമൂഹം കൊതിക്കുന്നു അല്ലാഹു തൗഫീഖ് ചെയ്യട്ടെامين
ജീവിതത്തിൽ വലിയ വലിയ ഒരു കാര്യം പറയുന്നു മാതാപിതാക്കളെ പൊന്നുപോലെ നോക്കണം എന്ന് പഠിപ്പിച്ചു തന്നത് സമസ്തയാണ് നമ്മുടെ മുമ്പിൽ നമ്മെ സ്വർഗ്ഗത്തിലേക്ക് കൈപിടിച്ചു നടക്കാനുള്ള പ്രസ്ഥാനമാണ് സമസ്തഅതിൻറെ ഡ്രൈവർ അഖില ലോക സ്വർഗത്തിലേക്കുള്ള വണ്ടിയോടിക്കാൻ ഉള്ള ലൈസൻസ് ഉള്ള ആളാണ്അതാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ അല്ലാഹു ദീർഘായുസ്സുള്ള ആഫിയത്തും കൂട്ടി നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
നിങ്ങൾ ഇങ്ങനെ ഒച്ച വെക്കണ്ടാ.... മുസാവറ മെമ്പർ മാർ തമ്മിൽ പരസ്പര ചേരി തിരിഞ്ഞു നടക്കുന്ന കോലാഹലങ്ങൾ ആദ്യം തീർക്കാൻ നോക്കൂ............... മുസാവാറായിലുള്ള തമ്മിൽ തല്ല് എവിടെഎത്തി............ ചേരി ത്തിരിവ് നടത്തുന്നവർക്ക് എതിരെ ശക്തമായ തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ........... കഷ്ടം......... ആരുടെ കുരുത്തകേടാണ് ഇതൊക്കെ....
ഉസ്താദേ എന്താണ് നിങ്ങൾ പറയുന്നത്... ആരാണ് ഞെട്ടിയത് എന്തിനാണ് ഞെട്ടുന്നത്.. നിങ്ങൾ ഇങ്ങനെ ഒച്ച വെച്ചത് കൊണ്ട് കാര്യമില്ല........... നിങ്ങൾ അല്ലെ നോളജ് സിറ്റി യുടെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ മുഖ്യ മന്ത്രിയെ കണ്ടത് എത്ര പൈസയാണ് ചിലവ് ചെയ്തത് എന്തൊക്കെ തോന്നിവാസമാണ് നിങ്ങൾ ചെയ്തത്................ ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരിൽ സമസ്തയുടെ ഏറ്റവും സീനിയർ നേതാവ് മഹാനായ ശൈഖുനാ സുൽത്താനുൽ ഉലമാ ഉസ്താദ് ആണ്............. ഇന്നും 87,,88 വയസ്സിലും ഈ ഉമ്മത്തിന് നേതൃത്വ നൽകുന്നു................
സമസ്തയുടെ കൂരിയാട്, ആലപ്പുഴ.,. സമ്മേളനം കണ്ട് ഇവിടെ ആരും ഞെട്ടിയിട്ടില്ല. എന്നാൽ കാന്തപുരത്തിന്റെ കേരള യാത്ര പലരും ഞെട്ടി. അതുപോലെ അവർ നൂറാം വാർഷികം പ്രഖ്യാപന സമ്മേളനം കാസർകോട്ട് നടത്തിയപ്പോൾ ഇവിടെ ആകെ ഞെട്ടിയ ഒരു കൂട്ടർ ഉണ്ട്.
@RashidK.k-z7u ഞങ്ങളും നെഞ്ചിലേറ്റിയവരാണ് 89 ൽ ചെറിയ പ്രായത്തിൽ ധാരാളം കേസിൽ പെട്ടവരാണ് ഞങ്ങൾ ഇയാളെന്ന സിപിഎം കാരൻ ഉൾകൊള്ളാൻ തല്ക്കാലം തെയ്യാറല്ല വ്യക്തി വിധ്വേഷവും മറ്റും കൊണ്ട് തലക്ക് പിടിച്ചിട്രുണ്ടെങ്കിൽ ദീനിന് വേണ്ടി അല്ല എന്നും അറിയാം ഞങ്ങളുും മല പോലെ നിക്കും ഒരു ഷ് ജ റ യെയും അനുവദിക്കില്ല. ഫിത്ന ഉണ്ടാക്കുന്നതിൽ ഡോക്ടറേറ്റ് നേടിയ ആളാണ്
വല്ലപ്പുഴ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ധൈര്യമായ ധീര ശബ്ദം
ആദർശ ബോധമുള്ള പ്രസംഗം അല്ലാഹുതആല അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
സമസ്തയുടെ ധീര ശബ്ദം. .❤❤❤
കൊപ്പത്തുകാർ വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ച ശബ്ദം
ഇങ്ങനെ എല്ലാ ഉസ്താദുമാരും രംഗത്തിറങണം
സമസ്തയുടെ ആദർശം പറയാൻ മുന്നോട്ട് വരുന്ന സമസ്തയുടെ ചുണ കുട്ടികൾക്ക് അഭിനന്ദനങ്ങൾ
സലാഹുദ്ദീൻ ഫൈസി💯💯💯
ഉത്തരേന്ത്യയിലൊക്കെ സമസ്ത ഇപ്പൊ എത്തുന്നേയുള്ളു... കാന്തപുരം പതിറ്റാണ്ടുകൾക്ക് മുമ്പ് അവിടെങ്ങളിൽ പോയി സേവനം തുടങ്ങിയിട്ടുണ്ട്....
ഏതായാലും നിങ്ങൾ വൈകിണെങ്കിലും അദ്ദേഹത്തിന്റെ വഴി തന്നെയാണ്... Alhamdulillah
ഈ അടുത്ത്... സമസ്തയുടെ റൈഞ്ചു യോഗത്തിൽ പങ്കെടുത്തപ്പോൾ... Mudarrib ( പ്രത്യേക ഉദ്യോഗസ്ഥൻ )
പറയുന്നത് കേട്ടു നമുക്കൊക്കെ ഇസ്സത്ത് ഉണ്ടാക്കിത്തന്നത് കാന്തപുരം ആണെന്ന്.. നാം എത്ര പരിഹസിച്ചാലും അത് സത്യമാണെന്നും അയാൾ ബോധ്യപ്പെടുത്തി...
പണ്ഡിതന്മാരും നേത്രത്വത്തിലെ സയ്യിദൻ മാരും ദീനിനെ ഒന്നാം സ്ഥാനത്ത് കണ്ടാൽ തന്നെ തീരുമാനമാവുന്ന പ്രശ്നമേയുള്ളൂ ഇതൊക്കെ.
@@3hviewsmalayalam സംഘടനാപരമായി ഭിന്നിക്കുംമ്പോൾ ചിലപ്പോൾ അനാധരവിൽ പരസ്പരം സംസാരിച്ചു കാണും സുന്നത്ത് ജമാ അത്തിൻ്റെ ശത്രുവിനെ നേരിടാൻ പരസ്പരം ആധരിക്കുകയും വിട്ടുവീഴ്ച ചെയ്യുക നമ്മൾ അണികൾ
രണ്ടും ഒരുമയോടെ നീങ്ങുന്നത് കാണാൻ സുന്നി സമൂഹം കൊതിക്കുന്നു അല്ലാഹു തൗഫീഖ് ചെയ്യട്ടെامين
മുഖം നന്നായി കേട്ടല്ലോ ഉസ്താദെ
ജീവിതത്തിൽ വലിയ വലിയ ഒരു കാര്യം പറയുന്നു മാതാപിതാക്കളെ പൊന്നുപോലെ നോക്കണം എന്ന് പഠിപ്പിച്ചു തന്നത് സമസ്തയാണ് നമ്മുടെ മുമ്പിൽ നമ്മെ സ്വർഗ്ഗത്തിലേക്ക് കൈപിടിച്ചു നടക്കാനുള്ള പ്രസ്ഥാനമാണ് സമസ്തഅതിൻറെ ഡ്രൈവർ അഖില ലോക സ്വർഗത്തിലേക്കുള്ള വണ്ടിയോടിക്കാൻ ഉള്ള ലൈസൻസ് ഉള്ള ആളാണ്അതാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ അല്ലാഹു ദീർഘായുസ്സുള്ള ആഫിയത്തും കൂട്ടി നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Masha allah ❤
Cic കാണാതെ പഠിഞ്ഞു. ഇനി വേറെ എന്തെങ്കിലും പറയ്
കൈത്താങ്ങിൽ ഒരു വിഹിതം സുന്നി പ്രവർത്തകരെ കൊന്നവരുടെ കുടുംബത്തിന് കൊടുക്കുന്നു
നോളജ് സിറ്റി ക്കെതിരെ കേസ് മുന്നോട്ടു കൊണ്ട് പോവാൻ ഉപയോഗിക്കുന്നു
Correct😊
ഹകീം ഫൈസിയെ പറയുന്ന നിങ്ങൾ എന്താ പ്രസിഡന്റ് സാധിക്കലി തങ്ങളെ പറയാത്തത്.
സമസ്ത അതിനെ സ്നേഹിക്കുന്ന വലിയ സമൂഹം ഉണ്ട് അവർക്ക് ഒക്കെ സമസ്തയാണ് വലുത് എന്നിട്ടേ രാഷ്ട്രീയം ഉള്ളൂ 👍🏻👍🏻 എന്നും സമസ്തയുടെ കൂടെ 👍🏻👍🏻👍🏻
ഇനി ഫിത്നയും ഫസാതും പറഞ്ഞു നടക്കുന്നു ദീൻ പറയാൻ ഇവർക്കും സമയം ഇല്ല എന്താ ആവേശം ❓ഇങ്ങനെ കാലം കഴിഞ്ഞു പോകും
🌹🌹🌹🌹
നിങ്ങൾ ഇങ്ങനെ ഒച്ച വെക്കണ്ടാ....
മുസാവറ മെമ്പർ മാർ തമ്മിൽ പരസ്പര ചേരി തിരിഞ്ഞു നടക്കുന്ന കോലാഹലങ്ങൾ ആദ്യം തീർക്കാൻ നോക്കൂ............... മുസാവാറായിലുള്ള തമ്മിൽ തല്ല് എവിടെഎത്തി............
ചേരി ത്തിരിവ് നടത്തുന്നവർക്ക് എതിരെ ശക്തമായ തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ...........
കഷ്ടം......... ആരുടെ കുരുത്തകേടാണ് ഇതൊക്കെ....
❤❤❤👍👍👍
Salahuddin faizy 🔥💪🏻💟
❤❤❤
👍👍
❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആർക്കാ വിറളി പിടിച്ചത്😂😂😂😂
ഫള്ഫരി എന്തായി ഫൈസി
അത് ആര് തിരുത്തും 😂
Masha Allah
സമസ്തയിൽ നിന്നും രാഷ്ട്രീയതിന്നു വേണ്ടി കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരെ സമസ്തയുടെ പ്രവർത്തകർ മനസ്സിലാക്കുക ✌🏻✌🏻
ഇതൊക്കെ ഒച്ച മാത്രം
❤🎉❤❤
ക്കുത്തിത്തിപ്പ് രസായണം 3 നേരം കടിക്കീ.പ്രഷർ തായോ ട്ട് േപാരട്ടെ.....
കല്ലാംകുഴി കുഞ്ഞുവിനെ കൊന്നവർക്ക് കൊടുത്തതോ
നോളേജ് സിറ്റിക്ക് കേസ് കൊടുക്കാൻ കൊടുത്തതോ
സഹിച്ചളാ😂
കൈത്താങ് ദഅവതിനോ? അതോ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ മർകസ് നോളജ് സിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് എതിരെ കേസ് നടത്താനോ?
അണികൾ തമ്മിൽ തെരുവിൽ ഒച്ചവെക്കുന്നു പ്രസിഡന്റ് സെക്രട്ടറി മൗനം പാലിക്കുന്നു
❤️❤️❤️❤️❤️❤️❤️
അതുപോലെ നോളജ് സിറ്റിക്ക് എതിരെ കേസ് കൊടുക്കാനും ഞങ്ങൾ കൈത്താങ്ങ് ഉപയോഗിക്കും 😅😅😅
എന്തിനാടോ ഇല്ലാത്ത കാര്യം വരുദെ വിളമ്പുന്ന
ഏഷണി
മുടിയാ കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെ ചെരുപ്പ് നക്കിക്കൊ
@@younuyounus4740 മുടിയാ 😜
സഹിച്ച ളാ😂
ഉസ്താദേ എന്താണ് നിങ്ങൾ പറയുന്നത്...
ആരാണ് ഞെട്ടിയത്
എന്തിനാണ് ഞെട്ടുന്നത്..
നിങ്ങൾ ഇങ്ങനെ ഒച്ച വെച്ചത് കൊണ്ട് കാര്യമില്ല...........
നിങ്ങൾ അല്ലെ നോളജ് സിറ്റി യുടെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ മുഖ്യ മന്ത്രിയെ കണ്ടത് എത്ര പൈസയാണ് ചിലവ് ചെയ്തത്
എന്തൊക്കെ തോന്നിവാസമാണ് നിങ്ങൾ ചെയ്തത്................ ഇന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരിൽ സമസ്തയുടെ ഏറ്റവും സീനിയർ നേതാവ് മഹാനായ ശൈഖുനാ സുൽത്താനുൽ ഉലമാ ഉസ്താദ് ആണ്.............
ഇന്നും 87,,88 വയസ്സിലും ഈ ഉമ്മത്തിന് നേതൃത്വ നൽകുന്നു................
Poda poda
@@raeesem3063കണ്ണാടി നോക്കി പറഞ്ഞാ മതി
Ith vahhabikalk ullathan
❤
സത്യം പറയുമ്പോൾ പലർക്കും കുരു പൊട്ടുന്നുണ്ട് 😀
സമസ്തയിലെ തർക്കം അത് സമസ്ത തീർക്കും
പക്ഷേ അത് മുതലെടുക്കാൻ പല കുറുക്കൻമാരും തക്കം പാർത്തു നിൽക്കുന്നു 😀
Samastha❤
ദാറുൽ ഹുദയുടെ കീഴിലുള്ള പ്രവർത്തനങ്ങൾക്കൊക്കെ അവസാനം നിങ്ങൾ മറുപടി പറയേണ്ടി വരും, കാക്കയുടെയും കാക്കക്കുയിലിന്റെയും കഥ പോലെയാവും
സമസ്തയുടെ കൂരിയാട്, ആലപ്പുഴ.,. സമ്മേളനം കണ്ട് ഇവിടെ ആരും ഞെട്ടിയിട്ടില്ല. എന്നാൽ കാന്തപുരത്തിന്റെ കേരള യാത്ര പലരും ഞെട്ടി. അതുപോലെ അവർ നൂറാം വാർഷികം പ്രഖ്യാപന സമ്മേളനം കാസർകോട്ട് നടത്തിയപ്പോൾ ഇവിടെ ആകെ ഞെട്ടിയ ഒരു കൂട്ടർ ഉണ്ട്.
😂
വഹാബീ കുത്തി ത്തിരിപ്പു ഹമുക്കേ
😂😂😂😂😂😂😂😂😂😂
എത്ര പാവപ്പെട്ട മുഅ ല്ലിമീങ്ങൾ നിങ്ങളുടെ സഹായം പ്രതീkchichu കഴിയുന്ന വരുണ്ട് അപേക്ഷ തന്നിട്ടും ചെറിയ കാര്യം പറഞ്ഞു നിരസിച്ചതല്ലേ
❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🔥💯💯💯💯💯💯💯💯💯
വയനാടിൽ നിങ്ങൾ എന്തെങ്കിലും പദ്ധതി പ്രഖ്യാപിച്ചോ.????? ആപേരിൽ കുറെ പണം വാങിയിട്ടുണ്ടല്ലോ
മറുപടി നിങ്ങളുടെ സമസ്ത തുടങ്ങീട്ടുണ്ട്..കാവന്നൂർ നടന്നു.ഇനി യവിടെ അറിയില്ല 🤣
ഇയാളൊക്കെ ദീൻ ഉണ്ടാക്കുന്നതോ അതോ ഫിത്ന വളർത്തുന്നതോ
ഒരു ഫിത്‌നയല്ല.. ആദർശ പ്രസംഗമാണ്. സമസ്തയെ നെഞ്ചേറ്റിയ വരാണ് ഇവർ.. ഇവരുടെ പിന്നിൽ ഞങ്ങളുടെ സജീവമായ സാന്നിധ്യം എപ്പോഴും ഉണ്ടാവും.
@RashidK.k-z7u ഞങ്ങളും നെഞ്ചിലേറ്റിയവരാണ് 89 ൽ ചെറിയ പ്രായത്തിൽ ധാരാളം കേസിൽ പെട്ടവരാണ് ഞങ്ങൾ
ഇയാളെന്ന സിപിഎം കാരൻ ഉൾകൊള്ളാൻ തല്ക്കാലം തെയ്യാറല്ല വ്യക്തി വിധ്വേഷവും മറ്റും കൊണ്ട് തലക്ക് പിടിച്ചിട്രുണ്ടെങ്കിൽ ദീനിന് വേണ്ടി അല്ല എന്നും അറിയാം ഞങ്ങളുും
മല പോലെ നിക്കും ഒരു ഷ് ജ റ യെയും അനുവദിക്കില്ല. ഫിത്ന ഉണ്ടാക്കുന്നതിൽ ഡോക്ടറേറ്റ് നേടിയ ആളാണ്
Kuthithirip undakalleee
സമുദായത്തിന്റെ ഉന്നമനത്തിന് ഉള്ള പത്രം ഇരുപത്തിനാല് ഇരുപത്തി അഞ്ച് ലെ തമാശ അതെല്ലെ പാലക്കാട് സി പി എം കഴലൂതി കൊടുത്തത്
നിങ്ങളുടെ അക്കൗണ്ടിലൂടെ അവർക്ക് കൈത്താങ്ങ് കൊടുക്കേണ്ടായിരുന്നു
കൈതപ്പൊയിലിലെ കരിമ്പുലി യെ ഓർമ്മയുണ്ടോ
നിങ്ങൾ ഉത്ത്രേണ്ടിയിൽ നിങ്ങൾ കുത്തി ത്തിരിപ്പ് ഉണ്ടാക്കല്ലേ
പൊന്നു. ഫൈസി. നിങ്ങൾ. ഇത്ര. കുഴൽ. പൊട്ടി. ഒച്ച. വെക്കേണ്ട.. നിങ്ങളുടെ. ദേഷ്യം. ഇപ്പോൾ. എന്താണെന്ന്. എല്ലാവർക്കും. അറിയാം. വല്ല്യ. ബഡായി. നിർത്തൂ
മൂരി ലീഗുകാർക്കും വഹബികൾക്കും ഇലക്ഷൻ വർമ്പോൾ മനസ്സിലാകും
ചങ്ങായി.. കുറെ. കാലമായല്ലോ. നിങ്ങൾ. ച ഇച്ചിരി..
കൊപ്പം മഹല്ല് ചവിട്ടി പുറത്താക്കിയ ഫിത്ന വല്ലപ്പുഴക്കാരൻ
കൊപ്പത്ത് നിന്ന് പോയ താങ്കൾ പിന്നെ സിപിഐഎം നു പരവതാനി വിരിച്ചു നടക്കുന്നതാണ് കണ്ടത്…സുപ്രഭാതം ഇപ്പോൾ ഞങ്ങൾ എല്ലാം നിർത്തി ബ്രോ..
നീ സുപ്രഭാതം നിർത്തിയാൽ സമസ്തക്ക് പുല്ലാണ്
ഞാൻ ഇപ്പോൾ തുടങ്ങി
മലയാളത്തിന്റെ സുപ്രഭാതം മലയാള മനോരമ എന്ന മനോരമയുടെ പരസ്യ ബോർഡിൽ നിന്നാണ്, സുപ്രഭാതം എന്ന പേര് മോഷ്ടിച്ചത്. അതിനാൽ അത് ഗുണം പിടിക്കില്ല.
രണ്ട് ദിവസം കഴിഞ്ഞു ഞാൻ ഷജറയായിട്ട് ' അൽഹംദുലില്ലാഹ്' സത്യത്തിൻ്റെ കൂടെ നിൽക്കാമല്ലോ. അൽപം കൈപാണെങ്കിലും
😂 എന്നാൽ മനോരമയുടെ പേരങ്ങ് മാറ്റിക്കൂടായിരുന്നോ😂
സുപ്രഭാതം എന്തു നല്ല പേര്
പേര് തന്നെ ഒരു +ve energ യാണ്
❤❤❤🎉
❤❤❤
❤❤❤❤❤❤❤❤
❤
❤❤❤❤
❤❤❤❤❤❤❤❤
❤❤
❤❤❤❤❤❤❤❤
❤❤❤❤❤❤❤❤
❤❤❤❤❤❤❤❤
👍👍👍👍👍👍
❤❤❤❤❤❤❤❤❤