ചുള്ളിക്കോട് ഉസ്താദിനെ കുറിച്ച് ടി.വി ഇബ്‌റാഹീം പറഞ്ഞത് |Dr.Hussain Saquafi Chullikkode |TV Ibrahim
HTML-код
- Опубликовано: 8 фев 2025
- CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 വസ് വാസ് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പരിഹാരം കേട്ടു നോക്കു മാറ്റം ഉണ്ടാകും
• വസ് വാസ് കൊണ്ട് ബുദ്ധി...
👉 സ്ത്രീകളും പുരുഷന്മാരും കേൾക്കേണ്ട ക്ലാസ്സ് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഈ ദിക്ർ 100 പ്രാവശ്യം
• സ്ത്രീകളും പുരുഷന്മാരു...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച് വരില്ല ഇത് കേട്ടാല്‍ നിങ്ങള്‍ക്ക് സമാധനമാവും
• ഈ വീട്ടില്‍ പിശാച് വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
► WhatsApp Channel Link
whatsapp.com/c...
►My Associated Channel Link
-- / @sunnitv313
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus
അഭിമാനകരം മികച്ച പ്രവർത്തനം നടത്താൻ കഴിയട്ടെ..❤
നിങ്ങൾ ഭരിക്കുമ്പോൾ ഇങ്ങനെ ഒരു സ്ഥാനം ഈ ഗ്രൂപ്പിൽപെട്ട ആർക്കെങ്കിലും ചരിത്രത്തിൽ കൊടുത്തിട്ടുണ്ടോ മറ്റുള്ളവർ കൊടുക്കുമ്പോൾ യോഗ്യത പൊലിപ്പിച്ചു പറയാൻ എല്ലാവരും നല്ല മൂപ്പന്മാരാണ്
തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷം
LDF ഭരിക്കുമ്പോഴും UDF ഭരിക്കുമ്പോഴും ഞമ്മക്ക് തന്നെ കിട്ടണം എന്ന ഭാവം നല്ലതാണോ?
എപ്പോഴും AP ക്കാരാകണം എന്നൊന്നുമില്ലല്ലോ!
ഇങ്ങള് ഭരിക്കുമ്പോൾ EK ക്കാർക്ക് കിട്ടുമോ
അദ് എങ്ങിനെ. എന്ന് വ്യക്തമായി അറിയാത്ത. നീ . ടീവി. ഇബ്രാഹിം.m.L.A.പറയുന്നത്. നിനക്കു പൊള്ളിപോഴോ . നിൻ്റെ കഴിവ് കേട് തന്നെയാണ്
ഞെക്കിക്കൊല്ലാൻ കഴിയാത്തവർ നക്കിക്കൊല്ലാം. സൂക്ഷിക്കുന്നത് നല്ലതാണ് .........
❤❤❤❤❤
👍👍
അമീൻ
ഹൗ, എന്താ ഇവരുടെ വാക്കുകൾ!കുറച്ചു കാലം മുമ്പ് ലീഗുകാർ എ പി വിഭാഗത്തിന് നേരെ ചെയ്ത ക്രൂരതകൾ ആരും മറന്നിട്ടില്ല. അതു കൊണ്ടൊന്നും അവരെ തകർക്കാൻ കഴിയില്ലെന്ന് കണ്ടു ഇപ്പോൾ നല്ല സോപ്പിങ്!കൂട്ടരേ നിങ്ങളെയൊക്കെ എല്ലാവർക്കും അറിയാം
അതിന് എല്ലാ ലീഗ് കാരും ഉസ്താദ് നെ എതിർത്തിട്ടില്ല. രാഷ്ട്രീയ തിമിരം ബാധിച്ചവരും, വഹാബി ലീഗ് കാര് മാത്രം
അധികാരം നഷ്ടപ്പെട്ടപ്പോൾ തിരിച്ചറിവ് ഉണ്ടായി.
എല്ലാം മറക്കുക പൊറുക്കുക, അതാണല്ലോ നമ്മുടെ പാരമ്പര്യം.
അല്ലാഹു എല്ലാവർക്കും നന്മ ചൊരിയട്ടെ, ആമീൻ.
അസൂയയും കുശുമ്പും ദേഷ്യവും പകയും എല്ലാം പൊരുത്തപ്പെടാൻ കൂടിയുള്ളതാണ്
പാറുന്നതിന്റെ കുട്ടി പറക്കും
കാളംമ്പാടി'ബാപ്പു മുസ്യാരും. കോട്ടുമ് ല' ബാപ്പു 'മുസ്ലാരും. ഒരാൾ 'തന്നെ 'ആണ്
കോട്ടുമല ബാപ്പു മുസ്ലിയാർ എന്ന് കേട്ടിട്ടുണ്ട്. കാളമ്പാടി ബാപ്പു മുസ്ലിയാർ ആരാണ്?
കാളമ്പാടി ആണ് അവരുടെ നാട്
ഇത് ഞമ്മളെ കല്ലിയാണ തക്കാര MLA 😂
❤❤❤
❤❤❤❤❤❤❤❤❤
❤