യുക്തിവാദികൾ പോലും ആസ്വദിച്ച് കേട്ട ഹകീം അസ്ഹരി ഉസ്താദിന്റെ മാസ്മരിക പ്രഭാഷണം Hakeem azhari speech

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 115

  • @bichisaidalavi4736
    @bichisaidalavi4736 17 дней назад +55

    ഹക്കീം അസ്ഹരി മഹാ സംഭവം തന്നെ.
    അപാര പാണ്ഡി തൃത്തിനുടമ.
    റബ്ബ് ദീർഗ്ഗായുസ്സ് നൽകട്ടെ.

  • @abdulrazackkp9154
    @abdulrazackkp9154 18 дней назад +62

    മാഷാ അല്ലാഹ്,, സമയമാകുമ്പോൾ ഇസ്ലാമിനെ കുറിച്ച് പറയാൻ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ അല്ലാഹു നീയിഘജിക്കുന്ന സുന്നി പണ്ഡിതന്മാർ, അല്ലാഹ് നമ്മുടെ ഉസ്താദുമാർക്കു ആഫിയതുള്ള ദീർഘജയുസ്സ് നൽകണേ അല്ലാഹ് 🤲

    • @UsmanP-h6e
      @UsmanP-h6e 17 дней назад +1

      Masaalla

    • @fathimakk8409
      @fathimakk8409 17 дней назад

      😊😊😊😊😊

    • @thajunissaabubacker901
      @thajunissaabubacker901 16 дней назад

      ആമീൻ 🤲

    • @abdulsalampalliyali6467
      @abdulsalampalliyali6467 12 дней назад

      @@abdulrazackkp9154 സമുദായത്തിനകത്ത് പോലും അനൈക്യത്തിൻ്റെ വിത്തുപാകൽ !
      സലാം ചൊല്ലാനും മടക്കാനും എന്തിന് പുഞ്ചിരിക്കാൻ പോലും അണികൾക്ക് നിയന്ത്രണം! ഈ തലേകെട്ടുകാർ ഇസ്ലാമിനെ ശത്രുക്കൾക്ക് ഒറ്റുകയാണ് ശരിക്കും!!

    • @shameerkh3245
      @shameerkh3245 5 дней назад

      സമയം കുറച്ചു വൈകി

  • @Ssbaalavi
    @Ssbaalavi 7 дней назад +1

    ആഫിയത്തുള്ള ദീർഘായുസ്സു നൽകണേ അല്ലാഹ്.....

  • @sharafmlp5422
    @sharafmlp5422 15 дней назад +4

    കുറച്ച് സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി തന്നു.... മാഷാ അല്ലാഹ് 🌷

  • @shameerkh3245
    @shameerkh3245 5 дней назад +1

    Solidarity സ്വാധീനം, ആത്മീയതവിട്ട് യഥാർത്ഥ ദീനിന്റെ പാതയിലേക് സ്വാഗതം കാര്യം പറയാൻ ഇതാണ് ശൈലി, ആത്മീയ സുഗിപ്പിക്കലിനാണെങ്കിൽ നീട്ടിപ്പരത്തി ഒരുകാച്ചാലാണ്

  • @siddiqofficial2986
    @siddiqofficial2986 8 дней назад

    ഇൽമിന്റെ നിറകുടമാണ് ഉസ്താദ് Masha allah

  • @muhammadahsanchirayil9224
    @muhammadahsanchirayil9224 17 дней назад +5

    കേൾക്കാൻ കൊതിക്കുന്ന പ്രസംഗം 👍🔥🔥🔥

  • @nr-vu9dz
    @nr-vu9dz 16 дней назад +5

    അറിവിൻ്റെ സാഗരം മഹാമഹൻ

  • @zuhrazuhraibrahim
    @zuhrazuhraibrahim 16 дней назад +2

    മാശാഅല്ലാഹ്‌ 🌺🌺🌺🌺🌺🌺👍

  • @YusufK-vm5wk
    @YusufK-vm5wk 17 дней назад +5

    Usthadinn afiythode dirgaus kodkane Allah ameen ❤

  • @sasidharankp7397
    @sasidharankp7397 12 дней назад

    ഉസ്താദിൻ്റെ പ്രസംഗം ഇഷ്ടം -സന്തോഷം

  • @AboobackerP-pz6fg
    @AboobackerP-pz6fg 17 дней назад +2

    Very proud speech
    May Allah bless you

  • @abuadilislam7639
    @abuadilislam7639 18 дней назад +2

    ماشاء الله تعالي ❤❤❤❤❤

  • @KICHU15585
    @KICHU15585 13 дней назад

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @SahlaAhla
    @SahlaAhla 17 дней назад +2

    Masha allah

  • @abdurahman1262
    @abdurahman1262 18 дней назад +3

    ❤usthad ❤usthad ❤

  • @ummervakkayilchallayil9449
    @ummervakkayilchallayil9449 17 дней назад +1

    Alhamdulilla Mashaallah

  • @shameerkh3245
    @shameerkh3245 5 дней назад

    Solidarity സ്വാധീനം

  • @kadeejabiyousaf7248
    @kadeejabiyousaf7248 15 дней назад

    ❤alhamdhulillah

  • @sainudheenavs2399
    @sainudheenavs2399 14 дней назад

    ശ്രദ്ധേയ ശബ്ദത്തിൻ്റെ ഉടമ❤

  • @majeedmohammed6204
    @majeedmohammed6204 15 дней назад

    നല്ല പ്രഭാഷണം

  • @savadk5926
    @savadk5926 17 дней назад +1

    Mashallah

  • @ayyoobmusliyar1562
    @ayyoobmusliyar1562 17 дней назад +1

    Yaa Allaah inyum usthaadin ilm jaasthi aakki kudukkanam

  • @AliAli-oy7bz
    @AliAli-oy7bz 13 дней назад

    ഇക്ര അവതരണം സൂപ്പർ സാർ

  • @Happy-kr7yn
    @Happy-kr7yn 14 дней назад +1

    اللهم صل على سيدنا محمد وعلى آله وصحبه وسلم❤❤

  • @salamaramco4664
    @salamaramco4664 18 дней назад +2

    ❤️👍👌

  • @ismailklr9420
    @ismailklr9420 18 дней назад +5

    👍👍👍

  • @abudilshad786
    @abudilshad786 18 дней назад +3

    ماشاء الله❤

  • @jafarjafar8930
    @jafarjafar8930 17 дней назад +1

    Al hamdu lillah

  • @mohammedmunkhadir3971
    @mohammedmunkhadir3971 14 дней назад +1

    എന്തൊരു അറിവാണ് ഉള്ളത് കുറഞ്ഞ സമയം കൊണ്ട് ആത്മീയവും ഭൗതികവും അതിന്റെ നേതൃത്വങ്ങളേയും അതിന്റെ നിലവാരത്തെയും കുറിച്ചുള്ള പ്രമേയം, ഇസ്ലാമിന്റെ നിലവാരവരത്തെയും കുറിച്ചുള്ള സംസാരം ❤️

  • @AbiHrb
    @AbiHrb 16 дней назад

    Prabhaaashannagallil ellaaa vida charithrangallum janangallkku padippikkeeeendathum prabhaaakarudeyokke avashyamaaannu super usthaaadeee

  • @MuhammedAli-y6d
    @MuhammedAli-y6d 17 дней назад +3

    اللهم صل علي سيدنا محمد وعلى آله وصحبه وسلم

  • @saleempa3668
    @saleempa3668 16 дней назад

    💐💐💐💐👍🏻

  • @AburaziAburazi-w3e
    @AburaziAburazi-w3e 18 дней назад

    Polichuttoo

  • @MashmoomOk-v4p
    @MashmoomOk-v4p 17 дней назад

    الحمدلله

  • @shafidesign786
    @shafidesign786 17 дней назад +3

    Masha Allah🤍👍

  • @AboobaerK.M
    @AboobaerK.M 17 дней назад

    Super

  • @fahimafathima3341
    @fahimafathima3341 17 дней назад +3

    സൂപ്പർ

  • @macchu7185
    @macchu7185 18 дней назад +1

    Masha allah it's truth

  • @khalidm6012
    @khalidm6012 18 дней назад +1

  • @mohamedanaselmalaibari
    @mohamedanaselmalaibari 17 дней назад +2

    Ethraamathe praavishyamaanu ee speech upload cheyyunnath???

  • @AboobaerK.M
    @AboobaerK.M 17 дней назад +2

    High.Tech.Speech.

  • @Ssbaalavi
    @Ssbaalavi 7 дней назад

    sooper🌾🌾🌾🌾🌾🌾🪴🪴🪴🪴🪴

  • @sameer31
    @sameer31 17 дней назад

    ഞാൻ സ്വീകരിച്ച തരിക്കത്ത് ഫാസിൽ നിന്നുള്ളതാണ് അഭിമാനം

  • @mbmohammed9864
    @mbmohammed9864 17 дней назад

    18:36

  • @rasheedusman6018
    @rasheedusman6018 15 дней назад

    Mineral water is not made by removing minerals. Instead, it is water that:
    Meets Specific Criteria
    1. *Naturally rich in minerals*: Sourced from underground reservoirs, springs or aquifers.
    2. *Constant mineral content*: Maintains consistent mineral levels.
    3. *Bottled at source*: Packaged directly from the source.
    Regulations
    1. *EU regulations*: Mineral water must contain at least 250 ppm (parts per million) of total dissolved solids.
    2. *US FDA regulations*: Mineral water must contain 250-500 ppm of total dissolved solids.
    Processing
    Mineral water may undergo:
    1. *Filtration*: Removing impurities.
    2. *Disinfection*: Killing bacteria.
    3. *Bottling*: Packaging.
    No minerals are removed during processing. Instead, mineral water retains its natural mineral content.

  • @sayyidmuhammed1345
    @sayyidmuhammed1345 15 дней назад

    4:15 ഈ ടെക്നോളജി വളരെ വർഷങ്ങൾക്കു
    മുമ്പ് മുതൽ
    നമ്മുടെ നാട്ടിലെ കുന്നിൻതാഴ്‌വാരങ്ങളിൽ താമസിക്കുന്ന
    ആളുകൾ ചെയ്ത് വരുന്നത്
    കണ്ടിട്ടുണ്ട്.... 😄
    കുന്നിൻമുകളിൽ
    സ്ഥാപിച്ച കിണറ്റിൽ ഒരു കുഴൽ ഇറക്കി അതിന്റ അറ്റം കുന്നിന്റെ താഴേക്കു ഇറക്കുക... ഈ കുഴലിൽ ഒരിക്കൽ വെള്ളം
    നിറച്ചു കീഴ്ഭാഗത്തു ഒരു
    ടാപ്പ് പിടിപ്പിക്കുക
    വെള്ളം റെഡി.... 😅

  • @Latheef.231
    @Latheef.231 16 дней назад +1

    കുടുംബ വാഴ്ച യാണ് സുന്നത്ത് എന്ന് മനസിലാക്കാം എല്ലാം സംബത്തിൽപ്പൊതിഞ്ഞു😮😮😮😮😮😮😮😮

    • @kunhuttymlp6258
      @kunhuttymlp6258 15 дней назад

      പാണക്കാട് കുടുംബത്തിൽ ഉണ്ടല്ലോ

  • @AbdulRasheed-hk4if
    @AbdulRasheed-hk4if 17 дней назад +3

    എക്സ് മുസ്ലിം ആരിഫ് ഹുസൈനും ലിയാക്കത്തിനും രവി ചന്ത്രനും ഒക്കെ ഇത് മനസിലാകുമോ? ഒന്ന് കേട്ടു നോക്കൂ

    • @Hhh93556
      @Hhh93556 15 дней назад

      അവരുടെ വീഡിയോ kannar ഉണ്ടോ?

  • @abdulsalampalliyali6467
    @abdulsalampalliyali6467 14 дней назад

    തമ്മിൽ കണ്ടാൽ പുഞ്ചിരിക്കുന്നത് പോലും ആശയത്തിൻ്റെ അടിസ്ഥാനത്തിൽ വിലക്കുന്ന ഇത്തരം തലേക്കെട്ടുകാർ ആദ്യം മനുഷ്യത്വം പഠിക്കട്ടെ, മുടി വെള്ളത്തിലിട്ട് അളന്ന് കൊടുത്ത് വിശ്വാസികളെ പറ്റിച്ച് പണമുണ്ടാക്കുന്നവന് ശാസ്ത്ര ബോധം പോലും !😊

    • @saifbinmuhammed1650
      @saifbinmuhammed1650 11 дней назад

      എന്ന് സുന്നികളെ കാഫിറാക്കുന്ന സലഫി മൗദൂദി അടിമ

  • @funny-zone111
    @funny-zone111 16 дней назад

    Healthinspecter ano

  • @mohamedrv
    @mohamedrv 3 дня назад

    മഹാ പണ്ഡിതൻ ആണല്ലോ
    ഒരു ദിവസം മൂന്നു ഡയാലിസിസ്
    മണ്ണെണ്ണയിൽ ചിപ്സ് പൊരി
    അങ്ങിനെ എന്തെല്ലാം .....
    കാതോർക്കുക ചിരിക്കാൻ വക കാണും 😂

  • @SleepyManatee-xp8ht
    @SleepyManatee-xp8ht 18 дней назад

    Laysul ulamaa....

  • @SaidalaviKM-v9n
    @SaidalaviKM-v9n 14 дней назад

    ഞാൻ ഉസ്താദിന്റെ പ്രഭാഷണം നേരിട്ടും അല്ലാതെയും കേട്ടിട്ടുണ്ട്. പഴയ കാലത്ത് മുസ്ലിങ്ങൾ ശാസ്ത്രത്തിൽ മുൻപന്തിലായിരുന്നു എന്നത് ശരിയാണ്. പക്ഷേ ഇപ്പോൾ മുസ്ലിം സമുദായത്തിന്റെ അവസ്ഥ എന്താണ്. ഇസ്രായേൽ പലസ്തീനിൽ ബോംബ് ഇട്ടു കുട്ടികളെയും വൃദ്ധരെയും കൊന്നുതള്ളുന്നു. ഒന്നു പ്രതികരിക്കാൻ പോലും കഴിയുന്നില്ലല്ലോ. ഉസ്താദിന്റെ ചില പ്രസംഗങ്ങൾ ഇംഗ്ലീഷ്, അറബി എന്നീ ഭാഷയിൽ ഉണ്ടായാൽ നന്നായിരുന്നു.

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 15 дней назад

    കമ്മ്യൂണിസ്റ്റ്‌ പണ്ഡിതൻ ചുമ്മാ ഗോവിന്ദനെപ്പോലെ

    • @abdullaks786
      @abdullaks786 14 дней назад +1

      അന്നം കഴിക്കുന്നവരെല്ലാം മുകളിൽ പോസിറ്റീവ് കമന്റട്ടു വേറെ എന്തോ കഴിക്കുന്ന നിന്നെപ്പോലെയുള്ളവർ നെഗറ്റീവ് കമന്റിടുന്നു.

  • @ayishubaby4922
    @ayishubaby4922 14 дней назад +1

    കുപ്പി വെള്ളം ഒരുകുഴപ്പവും ഇല്ല, കാലത്തിന്റെ സൗകര്യം അതാണ്,
    സൗകര്യം എളുപ്പം ആക്കുക എന്ന രീതി അതാണ് കുപ്പിവെള്ളം,നെഗറ്റീവ് നോക്കി നിന്നാൽ ഇന്ന് ജീവിക്കാൻ ഒക്കില്ല, അത് കൊണ്ട് കാലത്തിനു ഒത്തു പോവുക, ദീനും അതുപോലെ തന്നെ, കാലത്തിനൊത്ത പുതിയ രീതിയിൽ ആയിരിക്കണം, ⚡⚡⚡

    • @MiqdhadktpmMiqdhadktpm
      @MiqdhadktpmMiqdhadktpm 14 дней назад +1

      നമ്മുടെ ശരീരവും അപ്പോൾ കാലത്തിനനുസരിച്ചുള്ള എല്ലാ അസുഖങ്ങളെയും സ്വീകരിച്ച് ആരോഗ്യം ശോഷിക്കും

    • @ayishubaby4922
      @ayishubaby4922 14 дней назад +1

      @MiqdhadktpmMiqdhadktpm ന്നിട്ട് ആരും കുടിക്കുന്നെ ഇല്ല, ഒന്ന് നിർത്ത്, ഇന്ന് കാലത്ത് ദീനിൽ പോലും മായങ്ങളാണ്, പിന്നല്ലേ കുപ്പി വെള്ളം,
      ഇത് ഇമാം മഹ്ദിയുടെ കാലം,ഈ കാലത്തിനു മതത്തിനു പ്രാധാന്യം ഇല്ല, അവിടുത്തെ ഇൽമ് അല്ലാതെ ഈ കാലത്ത് ഒരു ഉപകാരവും ആത്മീയതക്ക് ഇല്ല, ⚡⚡⚡

    • @LifebookTv_af
      @LifebookTv_af 7 дней назад

      Kashttam

    • @LifebookTv_af
      @LifebookTv_af 7 дней назад

      Usthad is very smart and knowledge

  • @5starlife142
    @5starlife142 17 дней назад +3

    AP പണ്ട് കുവൈത്ത് കരാറിൽ ഒപ്പ് വച്ചത് തന്നെ സലഫി അനുകൂല നിലപാടാണല്ലോ അവരോട് എന്തു പറയാൻ.... അകക്കണ്ണുള്ള ഒന്ന് പോലും ap യിൽ ഇല്ലല്ലോ എന്ന ഖാസിമിയുടെ വാക്കുകൾ... ഒരു വല്ലാത്ത വാക്കാണ്...👍🏻.. ഉസ്താദ് എല്ലാ സലഫികളെയും പൊളിച്ചു കയ്യിൽ കൊടുക്കും.... സമസ്ത വേണ്ടതുപോലെ നിലപാടെടുത്തു.. Ap ക്കാർ ഇങ്ങിനെ കണ്ടെത്തി യുക്തമായ നിലപാടെടുക്കില്ല കാരണം.. ബിസിനസ് പൊളിയുമെന്ന പേടി അവർക്കുണ്ട്.. സമസ്തക്ക് ആ പേടിയില്ല. 👍🏻👍🏻👍🏻സമസ്ത 🌹🌹🌹

    • @kmarsaqafi9972
      @kmarsaqafi9972 17 дней назад

      😂😂😂😂😂😂😂😂😂😂😂

    • @kmarsaqafi9972
      @kmarsaqafi9972 17 дней назад

      കൂപ മണ്ടൂകൻ.😂😂😂

    • @AhmedIbrahim-i4o
      @AhmedIbrahim-i4o 16 дней назад

      താൻ പൊട്ടനാണല്ലോ 😂😂😂

    • @vpabdulrasheed
      @vpabdulrasheed 16 дней назад

      അതൊക്കെ കാന്തപുരം ഉസ്താദിൻറെ അനുയായികൾക്ക് അറിയാം വെറുതെ ആടിനെ പട്ടിയാക്കണ്ട

    • @CoPo481
      @CoPo481 16 дней назад

      😂enth parayana igalod😂😂😂

  • @mehaboobkamaru7455
    @mehaboobkamaru7455 18 дней назад +1

    Soopar

  • @UsmanF-gm9ud
    @UsmanF-gm9ud 16 дней назад

    നല്ലത് നായിക്ക് പറ്റൂല അതാണ് ചെന്നായി

  • @hamzapkh4824
    @hamzapkh4824 15 дней назад

    ഹയ് എജ്ജാതി വിവരങൾ മലിന ജലം ഫ്ളയ്റ്റിൽ യാത്ര ചെയ്യുമ്പോ കിണറ്റിൽ നിന്ന് നേരിട്ട് മുക്കി എടുത്ത വെള്ളം ആണോ കിട്ടാറ് ഞാൻ ഈ ഉദാഹരണം എടുത്ത് ഉദ്ധരിച്ചത് ആകാശ യാത്ര ആയത് കൊണ്ടാണ് പിന്നെ നോളേജ് സിറ്റി ഉണ്ടാക്കിയ സ്ഥലം നല്ല പുല്ല് മരങൾ എല്ലാം നിറഞ് കിടന്നതായിരുന്നല്ലോ അവിടെ കൃഷിക്ക് അനുയോജ്യമായ സ്ഥലം അല്ലേ എന്ത് കൊണ്ട് കൃഷി ഇടം ആക്കീല അമ്പരചുമ്പികളായ ബിൽഡിംഗ് കെട്ടി പടുത്ത് ഉണ്ടാക്കി ലക്ഷങൾ വരുമാനം കൃഷി ഉണ്ടാക്കിയാൽ കിട്ടാത്തത് കൊണ്ട് തന്നെ പിന്നെ ലൈറ്റ് പൊല്യൂഷൻ എന്ന് പറഞ് ഒരു മസ്അല വന്നിരുന്നു എന്നാൽ ഇതേ നോളജ് സിറ്റിയിൽ കാണുന്നത് ലൈറ്റ് മലിനീകരണം അല്ലേ അലോപ്പതി മരുന്നുകൾ ശരീരത്തിന് കേടല്ലേ ആരാണ് അത് അത്യാവശ്യം വരുമ്പോൾ ഉപയോഗിക്കാത്തത് തക്കാളി ഇല്ലതെ പാകം ചെയ്യുന്ന കറി ഉണ്ടോ അത് അന്യ സംസ്ഥാനങ്ങളിൽ നിന് വരുന്നത് പോയിസനോട് തുല്യമുള്ള കീടനാശിനി ഇട്ടിട്ട് അല്ലേ അങനെ അങനെ ഓരോന്നും മിനറൽ വാട്ടർ തക്കാളി അലോപ്പതി മരുന്നുകൾ ഇങനെ ഏതെല്ലാം മേഘലകളിൽ കൂടെ എത്ര കുടുംബം ജീവിച്ച് പോകുന്നുണ്ട് പണ്ട് ഇതേപോലെ വേഷം കെട്ടിയ ഒരു പണ്ഡിതൻ ബിരിയാണി വൃത്തീല് വെക്കൂല അത് കൊണ്ട് തന്നെ അവർ വെക്കുന്ന ബിരിയാണി അവർ കഴിക്കൂല എന്ന് പറഞ് ഒരു പരാമർശം വന്നിരുന്നു വിവാദം ആയി ഇവർക്കൊന്നും വേറെ പണി ഇല്ലേ

  • @IrsahadMamu
    @IrsahadMamu 18 дней назад

    Stroo patthi parayalla adh business aa adhin bagram kittiyalol matthiyallo nigal oroo karayatthinum maram murikkunnillaya

  • @SHAJMOHD
    @SHAJMOHD 17 дней назад

    Iyaal k mathavum samskaaravum manushyathwavumalla valuth,... Money money Money...

    • @HAKEEMMK-p5u
      @HAKEEMMK-p5u 17 дней назад +2

      അയാളോടു കൂടെ രണ്ടുദിവസം ഒന്ന് താമസിക്കു എന്നിട്ട് പറയു

  • @IrsahadMamu
    @IrsahadMamu 18 дней назад

    Njgala parasyam anoo edh

  • @MashmoomOk-v4p
    @MashmoomOk-v4p 17 дней назад

    الحمدلله

  • @shahabanmathilakam3960
    @shahabanmathilakam3960 18 дней назад

    👍👍

  • @hameedyousaf5642
    @hameedyousaf5642 18 дней назад

  • @Bnusaidalavi
    @Bnusaidalavi 17 дней назад

    👍🏻👍🏻👍🏻

  • @mohammedharisch6026
    @mohammedharisch6026 17 дней назад

    ❤❤

  • @hashimmukkanan156
    @hashimmukkanan156 17 дней назад

    ❤❤❤❤❤

  • @AyyoobsaqafiKollery
    @AyyoobsaqafiKollery 17 дней назад

    ❤❤❤

  • @rahoofk4497
    @rahoofk4497 17 дней назад

  • @Skybluemedia808
    @Skybluemedia808 17 дней назад

    ❤❤❤❤❤

  • @muhammedperadathil
    @muhammedperadathil 17 дней назад

  • @pmrparamal6793
    @pmrparamal6793 17 дней назад

  • @saleempa3668
    @saleempa3668 16 дней назад

    ❤❤❤❤❤

  • @hariskh8786
    @hariskh8786 16 дней назад

  • @KK-tf1iz
    @KK-tf1iz 16 дней назад

    ❤❤❤❤❤

  • @C_N_A_N
    @C_N_A_N 11 дней назад

  • @shefeeksalim1151
    @shefeeksalim1151 11 дней назад

  • @FaisalFaisalsalalah23
    @FaisalFaisalsalalah23 4 дня назад

    ❤❤❤