സാറിന് ഞാനൊന്ന് അഭിനന്ദിച്ചോട്ടെ 💪🏿💪🏿💪🏿 എല്ലാ വക ആരോഗ്യവും ദീർഘായുസ്സും സാറിന് പടച്ചവൻ നൽകുമാറാകട്ടെ നൽകുമാറാകട്ടെ 🌹🌹🇮🇳🇮🇳🇮🇳 ആര് തലകുത്തി മറിഞ്ഞാലും സത്യം വിളിച്ചു പറയുന്ന 💚💚💚 സാറിന് ഒരായിരം സലൂട്ട് 💐💐💚💜p❤
അള്ളാഹുവേ.അങ്ങയേയും അങ്ങയുടെ പ്രവാചകനേയും പരിശുദ്ധ ദീനിനേയും മനസ്സിലാക്കി ജനങ്ങളോട് പ്രസംഗിക്കുന്ന ഈ മനുഷ്യനു ഹിദായത്ത് നൽകണേ അള്ളാ. ഞങ്ങൾക്കു പൊറുത്തു തരണേ അള്ളാ . ഹിദായത്തു നൽകണേ അള്ളാ . മരണം വരെ അനുസരണയുള്ള മുസ്ലിമായി ജീവിക്കാൻ സഹായിക്കണേ അനുഗ്രഹിക്കണേ എൻ്റെ അള്ളാ
ടിപ്പു സുൽത്താന്റെ സൈന്യം കോയമ്പത്തൂരിൽ എത്തിയപോൾ അവിടെ തബ്ബടിച്ച ഹിന്ദു പട്ടാളക്കാർക്ക് ആരാധിക്കാൻ നിർമ്മിച്ച താണ് "ടെൻ്റു മാരിയമ്മൻ കോയിൽ" ഇന് കോയമ്പത്തൂരിലെ ഒരു പ്രശസ്ത അഭലമാണത്.
അങ്ങയുടെ മഹത്തായ മനസും അറിവും പ്രക്യാപനവും എത്ര ബഹുമാനിച്ചാലും മതിയാവുകയില്ല അതാണ് പ്രവാചകൻ പറഞ്ഞത് ഒരു വർഗീയവാദിയും വാദിയും എന്നിൽ പെട്ടവനല്ലാ എന്ന് പിന്നെ പറഞ്ഞു നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറുന്നവരാണ് എന്ന് എന്റെ പ്രവാചകനെ പറ്റി അറിയുബോൾ എളിമ കൊണ്ട് എന്റെ കണ്ണ് നനയുന്നു സാർ ദൈവം നമ്മേ ദൈവത്തിന്റെ തൃപ്ത്ഥിയിൽ പെട്ടവരാക്കി തരുമറാകട്ടേ ആമീൻ
സ്വർഗ്ഗത്തിലെ ദൈവമായ യഹോവ മാത്രമാണ് ഏക ദൈവം..അവന്റെ ഏക പുത്രനായ യേശു ലോകത്തിലെ എല്ലാ ജാതികളിലും പെട്ട പാപികളെ രക്ഷിക്കാൻ വന്നു എന്നുള്ളത് വിശ്വാസയോഗ്യമായ വചനം തന്നെ...അവനിൽ വിശ്വസിക്കാത്ത ആരും സ്വർഗ്ഗരാജ്യം അവകാശം ആക്കുകയില്ല..!!
ഇന്ന് അധികവും സമൂഹത്തിൽ പ്രജരിപ്പിക്കുന്നത് പച്ചകള്ളങ്ങളും വിദ്വേശങ്ങളുമാണ് ചില മാഡ്രക്കുകൾ പ്രജരിപ്പിക്കുന്നത് ജബ്ബാർ മാഷും ഹാരിഫ് ഹുസൈനും ഇത് കേൾക്കണം
തനിക്ക് വട്ടുണ്ടോ അവിടെ ഇരിക്കുന്നവർ ഇനി എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത് സംസാരിക്കുമ്പോൾ കൈ അടിച്ച് ആണോ ശ്രദ്ധിക്കേണ്ടത്. ഇത് രാഷ്ട്രീയ പ്രസംഘം അല്ല. അവർ എല്ലാവരും അതെല്ലാം ശ്രദ്ധയോടെ കേൾക്കുന്നു മനിസാലാക്കുന്നു
സാർ അള്ളാഹു വിന്റെ നബിതങ്ങൾ ക്ക് ഇറക്കിയ ഖുർആൻ ന്റെ പ്രബഞ്ച ത്തെ പറ്റിയുള്ള സൈണ്ടി ഫിക്കൽ എവിടെ ൻസ് വെച്ച് ഞാൻ പറയുന്നത് തുടക്കവും ഒടുക്കവും ഇല്ലാത്ത അള്ളാഹു ആണ് ഈ മഹാ പ്രബഞ്ച വും അതിൽ ഉള്ള മുഴുവനും ഒന്നും ഇല്ലായ്മ യിൽ നിന്ന് ഉണ്ടാക്കി യത്
Sathyemeva jayathey samastha loka sukino bhavañdu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
അവരിലെ നന്മകൾ അവരോട് പറഞ്ഞു സദസ്സിനെ ഉണർത്തി നിങ്ങൾ ആരാണെന്ന് പ്രസംഗിക്കുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. ഹിന്ദു വേദികളിലും ഇദ്ദേഹത്തിന്റ പ്രസംഗങ്ങളിൽ ഇത്തരം ഉണർത്തൽ നമുക്ക് കേൾക്കാം.

أمين أمين أمين يا ربل عالمين
🤲ആമീൻ🤲
ആമീൻ
ആമീൻ...
എല്ലാ മതങ്ങളെയും ആഴത്തിൽ പഠിച്ച സാറിന് അഭിനന്ദനങ്ങൾ❤
👍🌹
അലക്സാണ്ടർ സർ അറിവിൻ്റെ നിറക്കുടം റസൂലിനെ ആഴത്തിൽ പഠിച്ച മഹാവ്യക്തി❤ അള്ളാഹു അദ്ദേഹത്തിനു എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ ആമീൻ❤❤❤❤❤❤
أمين أمين أمين يا ربل عالمين
👍🏽👍🏽👍🏽👍🏽👍🏽
🤲ആമീൻ🤲
സത്യം പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്നിയുണ്ട് sr
യാ റബ്ബ് 🤲
അറിവിന്റെ നിറകുടമായ അങ്ങേയ്ക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ഇത്രയും അറിവുള്ള അങ്ങയെ ഞാൻ എന്റെ ബിഗ് സല്യൂട്ട്
അതെ സാറെ❤ പക്ഷേ ഇതൊന്നും ദുഷ്ടബുദ്ധിക്കാരോട് പറഞ്ഞിട്ട് കാര്യമില്ല 😢,👍
അതെ
👍
ഇത്രയും വലിയ അറിവ് മുസ്ലിംങ്ങളെ കുറിച്ച് മുസ്ലിംങ്ങൾക്കുണ്ടോ എന്നാണ് സംശയം 🤔
അറിവ് ഉണ്ടായിട്ട് കാര്യമില്ല അത് അനുസരിച്ചു jeevikkannum❤️
മാശാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 💐💐💐 🌷🤝
അള്ളാഹുവേ.അങ്ങയേയും അങ്ങയുടെ പ്രവാചകനേയും പരിശുദ്ധ ദീനിനേയും മനസ്സിലാക്കി ജനങ്ങളോട് പ്രസംഗിക്കുന്ന ഈ മനുഷ്യനു ഹിദായത്ത് നൽകണേ അള്ളാ. ഞങ്ങൾക്കു പൊറുത്തു തരണേ അള്ളാ . ഹിദായത്തു നൽകണേ അള്ളാ . മരണം വരെ അനുസരണയുള്ള മുസ്ലിമായി ജീവിക്കാൻ സഹായിക്കണേ അനുഗ്രഹിക്കണേ എൻ്റെ അള്ളാ
Ameeeeen 😢😢😢😢
🤲ആമീൻ🤲
അള്ളാ ഇത്രയും ചരിത്രം പടിച്ച മാന്യ ൻ അള്ള ഹു ഭീർ ഗായുസ് നൽകട്ടേ❤❤❤❤
പരിശുദ്ധ ഇസ്ലാമിനെക്കുറിച്ച് ശരിയായ ബോധവൽക്കരണം ചെയ്തതിന് സാറിനെ സ്രഷ്ടാവ് കാരുണ്യം നൽകി അനുഗ്രഹിക്കട്ടെ.❤❤❤❤❤
Ameeeeen 🤲🤲🤲🤲
സൂപ്പർ സർ ♥♥♥
ഈഅറിവിൻറ്റെന്നിറകുടത്തിന്.ദീർഖ.ആയുസുംആരോഗൃവുംന്നൽഗണേദൈവമേആമീൻ.❤❤❤❤❤❤❤❤❤❤
Kasa ഭീകരർ ഇത് അംഗീകരിക്കില്ല 😃
സൂപ്പർ ❤❤❤
മാഷാ, അല്ലാ❤❤
ടിപ്പു സുൽത്താന്റെ സൈന്യം കോയമ്പത്തൂരിൽ എത്തിയപോൾ അവിടെ തബ്ബടിച്ച ഹിന്ദു പട്ടാളക്കാർക്ക് ആരാധിക്കാൻ നിർമ്മിച്ച താണ് "ടെൻ്റു മാരിയമ്മൻ കോയിൽ" ഇന് കോയമ്പത്തൂരിലെ ഒരു പ്രശസ്ത അഭലമാണത്.
അള്ളാഹു ഹിദായത്തു കൊടുക്കട്ടെ
Precious truth sir
ഇദ്ദേഹം ഒരു യഥാർത്ഥ ചരിത്രപണ്ഡിതൻ തന്നെ നല്ല ഓർമ്മശക്തി നിസ്പക്ഷമായി ചരിത്ര സത്യങ്ങൾ തുറന്ന് പറയുന്നു. സ്നേഹാദിവാദനങ്ങൾ
നാഥൻ അനുഗഹം ചൊരിയുമാറാകട്ടെ
അഭിനന്ദനങ്ങൾ സർ 👍❤👌 👏👏👏
That's right 🎉❤
❤ ❤ ❤
അങ്ങയുടെ മഹത്തായ മനസും അറിവും പ്രക്യാപനവും എത്ര ബഹുമാനിച്ചാലും മതിയാവുകയില്ല അതാണ് പ്രവാചകൻ പറഞ്ഞത് ഒരു വർഗീയവാദിയും വാദിയും എന്നിൽ പെട്ടവനല്ലാ എന്ന് പിന്നെ പറഞ്ഞു നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറുന്നവരാണ് എന്ന് എന്റെ പ്രവാചകനെ പറ്റി അറിയുബോൾ എളിമ കൊണ്ട് എന്റെ കണ്ണ് നനയുന്നു സാർ ദൈവം നമ്മേ ദൈവത്തിന്റെ തൃപ്ത്ഥിയിൽ പെട്ടവരാക്കി തരുമറാകട്ടേ ആമീൻ
Sar സല്യൂട്ട് 😊😊😊
അലക്സാണ്ടർ സാറിൻ്റെ ജ്ഞാനവും ചരിത്രഭോധവും കണ്ടപ്പോ എൻ്റെ ഭോധം പോയി സാർ ഒരൽഭുതമാണ് ദൈവത്തിൻ്റെ കാരുണ്യം സാറിനും കുടുംബത്തിനും സദാ വർഷിക്കട്ടേ
Mashaa allah
Samayamayi sir eslamileku vannukoode😊❤❤❤
😊mashaalla
🎉❤goodknowlledge
Mashaallah/allahuakbar❤❤❤
Trueth the Trueth sir biggest so big salute jeckab alaxander sir 💐💐💐💐♥️♥️♥️♥️♥️
Allahu Akbar ❤
Ya allah Alexander sir is grate🙏👍❤️💐
എന്റെ റസൂലള്ളാന്റെ മദ്ഹ് പറയുന്ന ഈ സാറിന് സ്വർഗം കൊടുക്കണെ.... അള്ളാഹ്
Ameeeeeeen 🤲🤲🤲🤲🤲🤲
ദീർഘായുസ്സ് കൊടുക്കണെ അള്ളാഹ് ആരോ ഗ്യം കൊട
أمين أمين أمين يا ربل عالمين
True'
നമ്മളെ ഉസ്ത്താത് മാർക്കേൻ ന്ദേ. ഒരുമൂ ഡ് ഔട്ട്
ഉസ്താദ് മാർക്കൂ ചരിത്രം അലർജി ആണ്.
Alla mathangaleyum paty padikanulla sarinta vivarathe alaxander the great🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤
Aameen
Sir eslamileku varumennu nianvishyasikunnu❤❤❤😊
ഒരു ക്രിസ്ത്യാനി ആയ താങ്കൾ സത്യം തുറന്ന് പറയാൻ കാണിച്ച ഈ അർജവത്തിന് ഒരു ബിഗ് സല്യൂട്ട് സാർ.
Very good and informative
Appreciate your knowledge
യത്തര സുന്ദരമായി സാർ ഇസ്ലാമിനെ പരിചയ പെടുത്തുന്ന റീതി എന്നെ വല്ലാണ്ട് ആകർഷിച്ചു...അൽഹാൻതുലില്ലാഹ്..സുമ്മ അൽഹാൻതുലില്ലാഹ്
സ്വർഗ്ഗത്തിലെ ദൈവമായ യഹോവ മാത്രമാണ് ഏക ദൈവം..അവന്റെ ഏക പുത്രനായ യേശു ലോകത്തിലെ എല്ലാ ജാതികളിലും പെട്ട പാപികളെ രക്ഷിക്കാൻ വന്നു എന്നുള്ളത് വിശ്വാസയോഗ്യമായ വചനം തന്നെ...അവനിൽ വിശ്വസിക്കാത്ത ആരും സ്വർഗ്ഗരാജ്യം അവകാശം ആക്കുകയില്ല..!!
Usman kodag vkl
Sathiyam manassilakiya
Dgp❤❤🎉🎉
ജേക്കബ് സാർ ❤
അറിവിൻ്റെ നിറകുടം 🥹😊❤
Alhamdhulillah
Great Man
ഇതുവരെ കേൾക്കാത്ത ചരിത്രങ്ങൾ 👍
Good
ഇസ്രായേലിൽ ഉള്ള റീന ഈ വീഡിയോ കാണുന്നുണ്ടോ ആവോ?
അവൾ ഇതൊന്നും കാണില്ല പാഴ്ജന്മം 😂
അവള് വേണ്ടതൊന്നും കാണില്ല
അവക്ക് കണ്ണടച്ച് ഇരുട്ടാക്കാൻ മാത്രമേ അറിയൂ
അള്ളാഹു ആകാശവും ഭൂമിയും ഇതിൽ എല്ലാ ജീവജാലകങ്ങൾക്കും ഭക്ഷണങ്ങൾ ക്രിത്യമായി ശ്രീഷ്ടിച്ചു..
നമ്മുടെ ഉസ്താദ് മാർക്ക് ഇതൊന്നും അറിയില്ല
എന്ന് കിണറ്റിലെ തവള
എന്ന് കിണറ്റിലെ തവള
5:13 😢
ഇതൊക്കെ മുസ്ലിം വിരോധികളായ കാസക്കാർ അറിയുന്നുണ്ടോ?
സാമൂവൽ അച്ചായൻ കാണണം
അള്ളാഹു
ഇന്ന് അധികവും സമൂഹത്തിൽ പ്രജരിപ്പിക്കുന്നത് പച്ചകള്ളങ്ങളും വിദ്വേശങ്ങളുമാണ് ചില മാഡ്രക്കുകൾ പ്രജരിപ്പിക്കുന്നത് ജബ്ബാർ മാഷും ഹാരിഫ് ഹുസൈനും ഇത് കേൾക്കണം
💯💯💯👌👌👌👌👌👌👌😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌😍
ജെകബ് ന് മനസ്സിലായി ഇത് പോസ്റ്റ് ചെയ്ത വർക്ക് മനസ്സിലായില്ല... ഹെഡിങ് വളരെ മോശം പിന്നെയെങ്ങിനെ മറ്റുള്ളവർക് ഇസ്ലാം മനസിലാകാൻ
Vayalu kelkunnathinekkal sugam😊
പിതാവ് പുത്രൻ പരിശുദ്ധാത്മാവ് _ " ഒത്തിരി മനസ്സിലാക്കാൻ പ്രയാസമുള്ള വിശ്വാസം " ( ധീരതയുള്ള സത്യം ? }
നല്ലപ്രസംഗം എന്നാൽ സ്റ്റേജിൽ ഇരിക്കുന്ന ആരുo ശ്രദ്ധിക്കുന്നില്ല
തനിക്ക് വട്ടുണ്ടോ അവിടെ ഇരിക്കുന്നവർ ഇനി എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത് സംസാരിക്കുമ്പോൾ കൈ അടിച്ച് ആണോ ശ്രദ്ധിക്കേണ്ടത്. ഇത് രാഷ്ട്രീയ പ്രസംഘം അല്ല. അവർ എല്ലാവരും അതെല്ലാം ശ്രദ്ധയോടെ കേൾക്കുന്നു മനിസാലാക്കുന്നു
Sri kahsa bigaragan mahr agigare
Killa evhrude thaleil channgavum
Kohmuthravum hnn Sri evhrhod
Ounnum parhnjahll nhnnahvilla
Thagallude vhkugal via areya vhku
Gal thagalkum kudbhtinum
Theivhtinthe anugrham udagaþe 😢👍🤲🏼🤲🏼
Anthukondu sir musalmanaakunnilla❤
സാർ അള്ളാഹു വിന്റെ നബിതങ്ങൾ ക്ക് ഇറക്കിയ ഖുർആൻ ന്റെ പ്രബഞ്ച ത്തെ പറ്റിയുള്ള സൈണ്ടി ഫിക്കൽ എവിടെ ൻസ് വെച്ച് ഞാൻ പറയുന്നത് തുടക്കവും ഒടുക്കവും ഇല്ലാത്ത അള്ളാഹു ആണ് ഈ മഹാ പ്രബഞ്ച വും അതിൽ ഉള്ള മുഴുവനും ഒന്നും ഇല്ലായ്മ യിൽ നിന്ന് ഉണ്ടാക്കി യത്
Jananngal sathyam manassilakki islamilekku varattey !
Sathyemeva jayathey samastha loka sukino bhavañdu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
Ariyaavunnathu kaduk maniyolam aríyañullathu kadaloolam sathyemeva jayathey samastha loka sukino bhavañdu brhamam sathiyam jakam mithiya
Sir,Iran & soudhi islam heared more than you they availed
Muslimingal. Dhayayullavaran. Karanam. Avar qurhanum rasulinte padha thudarnnavaran. Karanam kuzhinalile madhrasayil padichu. Adhilude manushyatham padichu. Adhukond. Corane vannal sondham makkal pedichu nadannapol muslimingal aa ammayude shariram dhehipichadh. Leaguente white gaurdan. ❤
Ee mlechan enganne chrisita name kitti.
ന ❤
ഇയാൾ പറയുന്നത് ശുദ്ധ അസംബന്ധമാണ് ചരിത്ര വിരുദ്ധമാണ്.
അലക്സാണ്ടർ സത്യം മറച്ചുവെച്ചു ചരിത്രത്തെയും വിശ്വാസത്തേയും ദുർവ്യക്ക്യനിക്കയും ചെയ്യുന്നത്തിന്റെ പിന്നിൽ എന്തോ ഗൂഡ ലക്ഷ്യം ഉണ്ട്.
😂😂😂😂അടിപൊളി 😂😂😂😂
അവരിലെ നന്മകൾ അവരോട് പറഞ്ഞു സദസ്സിനെ ഉണർത്തി നിങ്ങൾ ആരാണെന്ന് പ്രസംഗിക്കുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. ഹിന്ദു വേദികളിലും ഇദ്ദേഹത്തിന്റ പ്രസംഗങ്ങളിൽ ഇത്തരം ഉണർത്തൽ നമുക്ക് കേൾക്കാം.
മറച്ചു വെച്ച സത്യം എന്താണെന്ന് പറയു 😄😄
Kanakukal kadha parayumpole vyasanikaruthu.
നീ സത്യം അറിയാതെ
ഇസ്ലാമിൻറെ വളർച്ച എങ്ങനെയാണ് ബയോളജിക്കൽ ഗ്രോത്ത്
Yahodharodum crsthyansinodum friendship polum venda ennu quranil parayunath oru yadhardhyamaan
പ്രവാചകൻ ചെയ്ത ക്രൂര കൃത്യങ്ങൾ ഒന്നും പറയാത്തത് എന്താണ്..ഇയാൾക്ക് മാമോദീസ വെള്ളം തലയിൽ വീണിട്ടില്ല..
Waste.. ഇയാളെ മടുത്തു..
പുറകിലിരുന്നു ഈബുദ്ധിമുട്ടു സഹിക്കുന്നതെന്തിനാണു.എഴുന്നേറ്റു പൊയ്ക്കൂടെ?
എന്താണ് ഉദ്ദേശിച്ചത്
താങ്കൾ വൈകാതെ തന്നെ ഇസ്ലാം സ്വീകരിക്കണം സത്യം മനസ്സിലാക്കിയാൽ അത് പുൽകാൻ വൈകരുത്
Colambi.emukale edh kelku.!!
ചെകുത്താന്‍ വേദം ഒതുന്ന കാലം😂
Allahu akbar❤❤❤❤
Bibbam thinnu rain kodall panniwerumo? Islam pawarpull subhanna allha sujudill Allhmdulliha her shasam is mahuth her
Rasooline oorthappool karanjupoyi
Ķabeer Baqavik mood.out. Therey ishdappedunnilla
ഇയാൾ പറയുന്നതിൽ ഇസ്ലാമിക കാര്യങ്ങൾ ചിലതൊക്കെ സെരിയല്ല
ഇന്ത്യ കാവേരി engine ഉണ്ടാക്കുന്നു.
ഇതൊന്നും അറിഞ്ഞില്ല.
നമ്മുടെ പൈസയുടെ മൂല്യം കൂപ്പു കുത്തുന്നു അറിഞ്ഞില്ലേ ദിനാർ 268 ഉള്ളത് 284ആയി കാവേരി ഇഞ്ചിൻ ഉണ്ടാകുന്നതേ അറിഞ്ച്ചുള്ളൂ
Palliative sivande lingam thappunu
ഭയങ്കര പഠിപ്പാണ് 😂😂എന്നാലും ഞാൻ ക്രിസ്ത്യാനി ആയി മരിച്ചോളാ 😂😂😂വല്ലാത്ത പഹയൻ 😂😂😂ഇങ്ങനെ തള്ളി മരിക്കാനാകും അള്ളാഹു ഇദ്ദേഹത്തിന് വിധി 😂😂😂
👍
Great sir...❤
സാർ ഇവിടെ ഒരു വർഗ്ഗീയ ലഹള തടയുന്നതിന് സാറിന്റെ ഒരു ഇടപെടൽ ചെറുതൊന്നു അല്ല സാറിന് ആയുരാരോ ഗ്യവും ആയുസ്സിന് വേണ്ടിയും പ്രത്ഥിക്കുന്നു
അഭിനന്ദനങ്ങൾ സർ 🙏❤️
👍
👌👌👌❤️🩵❤️👍👍👍🤲🤲🤲
❤❤❤❤
❤