@@irshadkandathil3958 വിമാനങ്ങൾ നിയന്ത്രിക്കുന്നത് കോഴിക്കോട് ജില്ലയിലെ ഒരു പള്ളിക്കാട്ടിൽ മറമാടപ്പെട്ട ഒരു മുസ്ലിയാർ ആണെന്നത് മായാവി കഥ സൗദി അറേബ്യയിലെ ജയിലിലേക്ക് പോയി ( അദ്ദേഹത്തിൻ്റെ പ്രേതം ) ആ ജയിലിലടക്കപ്പെട്ട ഒരു മനുഷ്യനെ ' വിടുതലൈ ' ചെയ്ത് കൊണ്ട് വന്ന കഥ 😂😂😂 അങ്ങനെ പലതും ' ബാലരമ ' എന്ന ബാലമാസികയിലെ ഒരു കാർട്ടൂൺ കഥാപാത്രത്തിൻ്റെ പേരാണ് ' മായാവി '
@@irshadkandathil3958 ചില മുസ്ല്യാക്കന്മാർ പ്രസംഗിക്കുന്ന മായാവിക്കഥകൾ കേട്ടിട്ടില്ലേ !!. ഈ പ്രപഞ്ചം നിയന്ത്രിക്കുന്നത് പോലും കേരളത്തിലെ ഒരു ഗ്രാമത്തിൽ ജീവിച്ച് മരിച്ച് പോയ മാനസിക രോഗം ബാധിച്ച ഒരാളാണ് എന്ന് വാദിക്കുകയും . ആ മനുഷ്യനാണ് പടച്ചോൻ എന്ന് പാടിപ്പറയുകയും ചെയ്യുന്നതൊന്നും അറിഞ്ഞില്ലേ !!!
സംവാദങ്ങൾ, പ്രസംഗങ്ങൾ,ലൈവുകൾ ഉൾപ്പെടെ 700ൽ പരം രവിചന്ദ്രൻ സാറിന്റെ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. സഹസംവാദകാരെ അല്പം പുച്ഛത്തോടെയും പരിഹാസത്തോടെയും കാണുന്ന Rc യെ പതർച്ചയോടെ ഈ വീഡിയോയിൽ 10.38 മുതൽ ഞാൻ കണ്ടു...
ഇദ്ദേഹം പഠിച്ചു വളർന്ന സ്ഥാപനങ്ങളിൽ ഇതുപോലെ മതപഠനവും പ്രപജ്ഞ പടനങ്ങളും കുട്ടികൾ പഠിച്ചു സമൂഹത്തിൽ ഇതുപോലെ യുക്തിവാതികൾക്കും നിരീശ്വരവാദികൾക്കും മറുപടി കൊടുത്തു വായടപ്പിക്കാൻ പ്രാപ്തരാക്കി കൊണ്ട് വരണം
ഞാൻ അഹദ്, വുചൂദ് എന്ന് മനസ്സിലാക്കി കൊടുക്കാൻ കാലാ കാലങ്ങളിൽ പ്രതി നിധികൾ ഉണ്ടാകും അതിൽ ഒരുപ്രതി നിധി ആയി ഹൈതമി ഉസ്താദ്, ആ ഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ,,,, ആമീൻ
ഹൈതമി ഉസ്താദ്.... അങ്ങേക്ക് അഭിനന്ദനങ്ങൾ....ഇത്രയും നാൾ നസ്ധികാരോട് സംവാദം നടത്തിയ പോലെയല്ല താങ്കളുടെ അവതരണം... വ്യക്തമായ തെളിവുകളോടെയുള്ള അവതരണത്തിന് മുമ്പിൽ നസ്ഥികർ പരിഭ്രാന്തരവുന്നു..
പടച്ചവനെ.. എത്ര അറിവുള്ള ഉസ്താദ് മാർ.. ഉണ്ട്.. അവര് ക്ക് അവസരം കൊടുക്കുന്നില്ല വെറും തമ്മിൽ തല്ലി സമയം കളയുന്നു.. ഫസിസം ഇങ്ങനെ വിത്ത് പാകുമ്പോൾ അറിവുള്ളവർ പ്രതികരിക്കട്ടെ
അടിപൊളി.. എന്തായാലും തലച്ചോർ ഉള്ളവർ ആ കൂട്ടത്തിൽ ഒരെണ്ണം എങ്കിലും ചിന്തിച്ചാൽ അത് മതി, ഹൈതമി ഉസ്താദിനു വിജയിക്കാൻ. രവി തോറ്റത് കൊണ്ട് വല്യ കാര്യം ഒന്നുമില്ല, അവൻ ശെരിക്കും അറിവില്ലാത്തവൻ ആണ്.
ഇസ്ലാമിന്ന് മുന്നിൽ മുട്ട് കുത്താത്ത ഒരു യുക്തിവാതിയും കടന്നു പോയിട്ടില്ല, അതാതു കാലങ്ങളിൽ കാലാനുസൃഥമായി എല്ലാം തികഞ്ഞ പണ്ഡിതന്മാർ പിറന്നിട്ടുണ്ട്, കാരണം ഇസ്ലാം അല്ലാഹുവിന്റെ മതമാണ് അതിനെ നിലനിർത്താൻ അള്ളാഹു മതി..... അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ഹൈതമിക്ക്.. RC ക്കു ദീര്ഗായുസ്സ് പ്രധാനം ചെയ്യട്ടെ.. ഇസ്ലാമിന്റെ വളർച്ചയും സമാധാനമുള്ള ലോകവും കാണാനുള്ള ഭാഗ്യമുണ്ടാവട്ടെ.......
നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനെ അറിയൂ എന്നത് നമ്മൾക്ക് മനസ്സിലായി കഴിഞ്ഞു. അത് കൊണ്ട് തന്നെ നിങ്ങൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തലാണ് ഏറ്റവും നല്ല മാർഗം. ഇനി നിങ്ങൾ ഞങ്ങളിൽ നിന്നും ചോദ്യങ്ങൾക്ക് ഉത്തരം പ്രതീക്ഷിക്കരുത്. നിങ്ങൾ എന്നാണോ ഒരു അടിസ്ഥാനമുള്ള വിഭാഗമായി മാറുന്നോ അന്ന് നമുക്ക് ചോദ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള സംവാദമാക്കാം. അന്ന് ഉത്തരവും പ്രതീക്ഷിക്കാം
മനുഷ്യന്റെ പ്രൊഡക്ട് ആണ് വാഹനം!!അല്ലാഹുവിന്റെ പ്രൊഡക്ട് മനുഷ്യർ!! മനുഷ്യൻ വാഹനം ഉണ്ടാക്കിയതിന് ഒരു ഉദ്ദേശം ഉണ്ടായിരുന്നു!! താൻ ഉദ്ദേശിക്കുന്ന, സ്ഥലത്ത്, ഉദ്ദേശിക്കുന്ന സമയത്ത് എത്താൻ, ഉദ്ദേശിക്കുന്ന സാധനങ്ങൾ എത്തിക്കാൻ അവനു കഴിവ് ഇല്ലാത്ത കാരണത്താൽ ആണ് അവൻ വാഹനം നിർമിച്ചു അതിനെ ആശ്രയിക്കുന്നത്!!! അല്ലാഹ് മനുഷ്യനെ സൃഷ്ടിച്ചതിന് ഒരു ഉദ്ദേശം ഉണ്ടായിരുന്നു,, അല്ലാഹുവിനെ മാത്രം ഇലാഹയായി സങ്കല്പിച്ചു ആരാധിക്കാൻ അല്ലാതെ മനുഷ്യനെ സൃഷ്ടിച്ചിട്ടില്ല!! എന്ന് രസുലുള്ള ഹാജി വാത്സല്യം 😁😁 അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടിയാണു മനുഷ്യനെ സൃഷ്ടിച്ചത്!!❤ അങ്ങനെ ആരാധിച്ചാൽ മനുഷ്യന് എന്ത് പ്രയോജനം ആണ് ലഭിക്കുക?? ഒരു പ്രയോജനം ഇല്ലാതെ അല്ലാഹുവിനെ ആരാധിക്കാൻ എന്താ മുസ്ലിങ്ങൾക്ക് വട്ടുണ്ടോ??_👍 അപ്പൊ അല്ലാഹുവിനെ മാത്രം ഇലാഹയായി ആരാധിച്ചാൽ അല്ലാഹുവിന് എന്ത് തോന്നും?? 🤔സംതൃപ്തി, സന്തോഷം തോന്നും!!🤸🤸🤸🤸🤸♂️🤸♂️🤸♂️🤸♂️🤸♂️🙅♀️🙅♀️ എല്ലാം അറിയുന്നവൻ ആണെങ്കിൽ പ്രതിഫലം തരാതിരിക്കില്ലല്ലോ??🤔🌼🌼 അങ്ങനെ അവൻ ഉദേശിച്ചത് പോലെ ആരാധിക്കുമ്പോ അവനു സന്തോഷം, സംതൃപ്തി ഉണ്ടാകും, 😁😁❤❤ അവൻ സന്തോഷത്തോടെ പ്രതിഫലം ഇഹാലോകത്തും, പരലോകത്തും നൽകും,, 🍌🍌🍌🍌🔪✂️✂️⚔️⚔️⚔️🚮🚮🚮🫣🫣🫣 അല്ലാഹുവിനു സ്വയം അവനെ തന്നെ അവൻ ഉദേശിച്ചത് പോലെ ആരാധിച്ചാൽ സംതൃപ്തി,🙅♀️💖😸😸 സന്തോഷം തോന്നുന്നു എങ്കിൽ മനുഷ്യനെ സൃഷ്ടിച്ചു അവനെക്കൊണ്ട് ആരാധിപ്പിക്കേണ്ടതുണ്ടോ? ശരിയാണ്!! സ്വയം ചെയ്താൽ സംതൃപ്തി ലഭിക്കുന്നില്ല എങ്കിൽ മറ്റുള്ളവർക്ക് പ്രതിഫലം കൊടുത്ത് അവരെക്കൊണ്ട് ചെയ്യിപ്പിക്കും!! സ്വാഭാവികം 😁😁😁 അല്ലാഹുവിനു സ്വയം അവനെത്തന്നെ ആരാധിച്ചാൽ സംതൃപ്തി ലഭിക്കുന്നില്ല,,, അതിനാൽ തന്നെ അവൻ സർവ്വ ശക്തൻ അല്ല, സർവ്വ സംതൃപ്തൻ അല്ല, അങ്ങനെ സ്വയം സംതൃപ്തി അണയാനുള്ള കഴിവും ഇല്ല എന്ന് 101% വ്യക്തം ആയി!!! ഇനിയെങ്കിലും ഇത്തരം മനുഷ്യരെ സൃഷ്ടിക്കാതിരുന്നുകൂടെ അല്ലാഹുവേ എന്ന് കോയമാർ എല്ലാവരും നിസ്കാരത്തിൽ അവനെ അറബിയിൽ തന്നെ ഉപദേശിക്കണേ!! ആമീൻ, പൂമിൻ, കരിമിൻ, വിറ്റാമിൻ, ഡിങ്കാമിൻ 😁😁❤❤🫣🫣🫣🤔🤔🤔🤔🤔😪😪😪😪😪😪
മനുഷ്യരെ നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നാഥനെ നിങ്ങൾ ആരാധിക്കുവിൻ നിങ്ങൾ ദോഷബാധയെ സൂക്ഷിച്ചു ജീവിക്കുവാൻ വേണ്ടി നിങ്ങളുടെ ഹൃദയങ്ങൾ സംവിധാനിച്ച ആ പ്രപഞ്ചനാഥനാണ് നിങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾ സമർപ്പിക്കേണ്ടത് അവനാണ് ആകാശത്തുനിന്ന് മഴപെയ്യിപ്പിച്ച് ഭൂമിയിൽ നിങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിച്ച് തരുന്നവൻ അവനാണ് ആകാശഭൂമികളുടെ നിയന്ത്രണം ഏറ്റെടുത്തവൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ മനുഷ്യർക്കില്ല അവൻ മനുഷ്യനെ പോലെ മജ്ജയും മാംസവും അടങ്ങുന്ന രക്തപിണ്ഡമല്ല കല്ലും മണ്ണും പോലെ ഭൂമിക്ക് സമാനവും അല്ല അവനാണ് പരമാത്മാവാണ് അവന് ഒരു ശരീരത്തെ ആശ്രയിക്കുക എന്നത് യോജിച്ചതല്ല അവൻ ഒരു ശരീരത്തെയും ആശ്രയിക്കുകയും ഇല്ല ആ പരമാത്മാവിൽ നിന്നാണ് അവൻറെ സകല സൃഷ്ടികളിലേക്കും ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും അത് മുഖേന നമ്മളിലേക്കും ഊർജ്ജം വന്നെത്തി കൊണ്ടിരിക്കുന്നത് അവനാണ് സദാസമയം നമ്മുടെ ആത്മാവുകളാൽ നമ്മെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ട് അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക അവനു പുറമേ നിങ്ങൾ ആരെ ആരാധിച്ചാലും ഗോരാന്ദകാരമായ നരകത്തിൽ പതിക്കും എന്ന് ലോക വേദങ്ങൾ ഉപനിഷത്തുകൾ ഋഗ്വേദം സാമവേദം യജുർവേദം ബൈബിൾ ഖുർആൻ തുടങ്ങിയ ഗ്രന്ഥങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ദൈവത്തിനു പ്രതിമയില്ല എന്നും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് നിങ്ങടെ കണ്ണുകൊണ്ട് കണ്ടാരാധിക്കുന്നതൊന്നും ദൈവമല്ല നിങ്ങളുടെ കണ്ണിന് കാഴ്ച നൽകിയവനാരോ നിങ്ങളുടെ കണ്ണ് പ്രാപിക്കാത്തവൻ ആരോ അവനെ നിങ്ങൾ ബ്രഹ്മം എന്നറിഞ്ഞാലും ഈ ഭൂമിയിൽ ജനിച്ച കുറച്ചുകാലം ജീവിച്ചു പിന്നീട് മരണപ്പെട്ടുപോയ ഒരു ദേവിയും ദേവനും ബീവിയും ഉപ്പൂപ്പയും ഒന്നുമല്ല നിങ്ങളുടെ ഹൃദയങ്ങൾ സംവിധാനിച്ചത് നിങ്ങളെ ഗർഭം ചുമന്ന മാതാവ് പോലുമല്ല നിങ്ങളെ ഗർഭാശയത്തിൽ ശരിപ്പെടുത്തിയത് പിന്നെ എങ്ങനെ നിങ്ങൾ ഈ ഭൂമിയിൽ പിറന്ന ആളുകളെ ആരാധിക്കും അത് മുഖേന നിങ്ങൾക്ക് എന്താണ് അവർ വാഗ്ദാനം ചെയ്യുന്നത് മനുഷ്യരെ ഒരേ വായുവിൽ നിന്ന് ശ്വസിക്കുന്ന ഒരേ ഭൂമിയിൽ മുളച്ചുണ്ടാകുന്നത് ഭക്ഷിക്കുന്ന ഒരേ മഴയിൽ നിന്ന് ആസ്വദിക്കുന്ന നമ്മൾ ആരും വ്യത്യസ്തരല്ല നമ്മളെല്ലാം ഏകനായ പ്രപഞ്ചനാഥന്റെ അടിമകളാണ് അവനെ ആരാധിക്കുന്നതിലൂടെ നാം എല്ലാവരും ഒന്നാണ് നമുക്കിടയിൽ വിവേചനങ്ങൾ ഇല്ല നമ്മളിൽ ഏറ്റവും ഉത്തമൻ ഏകനായ പ്രപഞ്ചസൃഷ്ടാവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുന്നവനും സക്കാത്ത് കൊടുക്കുന്നവനും നമുക്ക് നൽകിയതിൽ നിന്ന് നമ്മൾ ചെലവഴിക്കുന്നവനും സൽക്രമങ്ങൾ പ്രവർത്തിക്കുന്നവരും ആണ് ആ പ്രപഞ്ച സൃഷ്ടാവിന്റെ മേൽപ്പറഞ്ഞ നിയമസംഹിതകളെയാണ് മതം എന്ന് പറയുന്നത് കൂടുതൽ അറിയാൻ ഖുർആൻ വായിക്കുക
പല ഉസ്താദുമാരു oപല രീതിയിലാണ് പറയുന്നത് ചില ഉസ്താദ്യമാർ സ്വർഗ്ഗത്തിൽ ഹൂറികൾ ചിലഉസ്തദുമാർ പറയും ഒരു കണ്ണും കാണാത്തതും കേൾക്കാത്തതു മാണ് സ്വർഗ്ഗത്തിൽ.... ഇങ്ങനെപലരും പല രീതിയിൽ തരാതരം പോലെ വ്യാഖ്യാനിക്കും അള്ളാഹുവിലും റസൂലിലും വിശ്വാസിക്കാത്തവർ നരകത്തിൽ എന്തെല്ലാം അവരവർക്ക് പറ്റും വിധം വ്യാഖ്യാനിക്കും...... കൊള്ളാം എല്ലാവരും കണക്കു്
ഇസ്ലാമിക കോളേജുകളിൽ ഇതുപോലെത്തെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട് പക്ഷേ പഠിക്കാൻ ആർക്കും താല്പര്യം ഇല്ല എന്നിട്ട് ഇസ്ലാമിനെ കുറിച്ച് വല്ലവരും ചോദിച്ചാൽ അറിയുന്ന മുറിയും മുക്കാലും എന്തോ കെട്ടുകഥയും പറഞ്ഞുകൊടുക്കും എന്നിട്ട് ഇസ്ലാമിന് അവഹേളിക്കും
ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുകയും അത് മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമേ ഈ ലോകത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുവാനും സാധിക്കുകയുള്ളൂ മറിച്ച് വിശ്വസിക്കുന്ന ഒരാൾ അതാണ് വ്യക്തമായ അന്ധവിശ്വാസം അതിനേക്കാൾ വലിയ അന്ധവിശ്വാസം മറ്റൊന്നുമില്ല
Shosam nilakunnath വരെ അവർ ഇസ്ലാമിനെ parihasikkatte,puthich thallatte.അത് kayinjal അന്തിമ needinya കോടതി allahuvinta അടുത്താണ്.രവിക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.അതിനപ്പുറം ചെയ്യാൻ നമ്മൾക്ക് kayiyilla
നാസ്തികർ പ്രവാചകകാലം മുതൽക്കേ ഉണ്ട്...... ജനങ്ങൾ ചൂഷണം ചെയ്യപ്പെടുന്നത് ഏത് മാർഗത്തിലായാലും എതിർക്കപ്പെടണം...... മതവും ശാസ്ത്രവും മനുഷ്യനന്മക്ക് അതിന്റെ തനിമയിൽ.....God bless Us🤔
പ്രപഞ്ചസൃഷ്ടാവിന് കീഴ്പ്പെടുകയല്ലാതെ മനുഷ്യർക്ക് വേറെ രക്ഷയില്ല നമുക്ക് ആകാശത്തേക്ക് കയറിപ്പോവാനോ ഈ പ്രപഞ്ചത്തിന് പുറത്ത് കടക്കാൻ ഭൂമിയിൽ ആഴ്ന്ന് രക്ഷപ്പെടാനോ നമുക്ക് സാധ്യമല്ല മുകളിൽ കാണുന്ന ഗ്രഹങ്ങളിൽ നമ്മെ ഓരോരുത്തരെയും അവൻ ഘടിപ്പിച്ചിട്ടുണ്ട് അവയുടെ സഞ്ചാരപഥത്തിനനുസരിച്ച് വ്യതിയാനത്തിനനുസരിച്ച് നമ്മളിലേക്ക് അവൻ അനുഗ്രഹങ്ങളും ഊർജ്ജവും കൊണ്ടുവരുന്നുണ്ട് നമ്മുടെ ഏതൊരു കാര്യവും അവൻ നിർണയിക്കപ്പെട്ടതാണ് പക്ഷേ സ്വിച്ച് നമ്മളുടെ കയ്യിലാ നാം അടുത്ത മൂവ്മെന്റിൽ ചെയ്യുന്ന ഒരു നന്മയെയും ഒരു തിന്മയെയും അതൊരു വാക്കാവട്ടെ ഒരു പ്രവർത്തിയാവട്ടെ അതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഗ്രഹങ്ങളുടെ സഞ്ചാരപദത്തിന് അനുസരിച്ച് നമ്മളിലേക്ക് വരുന്ന അനുഗ്രഹങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും പ്രതിസന്ധികളും സുഖങ്ങളും എല്ലാം നാം എത്രമാത്രം നന്നായി ജീവിക്കുന്നുവോ അത്രമാത്രം നമ്മളിലേക്ക് നല്ലത് മാത്രമേ വരികയുള്ളൂ നാം എന്തെങ്കിലും തിന്മ ചെയ്താൽ നമ്മളിൽ നിന്ന് അനുഗ്രഹങ്ങൾ തടയപ്പെടുകയോ അതല്ലെങ്കിൽ ഒരു പ്രയാസം നമ്മളെ ബാധിക്കുകയും ചെയ്യും നാം ഏത് കർമ്മം ചെയ്താലും അത് നമ്മളിലേക്ക് തിരിച്ചുവരും നല്ല കർമ്മം ചെയ്താൽ നല്ലത് തിരിച്ചുവരും ചീത്ത കർമ്മം ചെയ്താൽ ആ കർമ്മ ദോഷം നമ്മളിലേക്ക് തിരിച്ചു വരും നിങ്ങൾ കണ്ടിട്ടില്ലേ അംഗവൈകല്യമുള്ളവർ ലിംഗ വൈകല്യമുള്ളവർ ജനിതക വൈകല്യമുള്ളവർ ഓട്ടിസം ബാധിച്ചവർ അവരോടൊന്നും ദൈവം അനീതി ചെയ്തിട്ടില്ല ഖുർആൻ പറയുന്നുണ്ട് നിങ്ങൾ എന്ത് പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും അത് നിങ്ങളുടെ കരങ്ങൾ മുൻപ് പ്രവർത്തിച്ചുവച്ചതിന്റെ ഫലമാണ് അതെ അവർക്കെല്ലാം മുമ്പ് ഈ ഭൂമിയിൽ സുന്ദരമായ ജീവിതങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട് അന്ന് അവർ ചെയ്തതിന്റെ കർമ്മ ദോഷമാണ് അവരിൽ കാണിക്കപ്പെടുന്നത് സമയമില്ല സുഹൃത്തേ അന്ത്യനാളിൽ ദൈവ സന്നിധിയിൽ ഹാജരാകുമ്പോൾ അവനെ വിസ്മരിച്ചു കൊണ്ടാണ് ഇവിടെ ജീവിച്ചതെങ്കിൽ തീർച്ചയായും അവൻ നിങ്ങളെ വിസ്മരിക്കുകയും നരകത്തിലറിയുകയും ചെയ്യും പ്രപഞ്ച സൃഷ്ടാവിനെ കീഴ്പ്പെടുക എന്നല്ലാതെ ഒരു മനുഷ്യനും രക്ഷയില്ല ഏകനായ പ്രപഞ്ച നാഥനിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും അവൻ പറഞ്ഞ ആരാധനാ കർമ്മങ്ങൾ മുറപോലെ നിർവഹിക്കുകയും ചെയ്താൽ മാത്രമേ സ്വർഗ്ഗത്തിൽ പോവുകയുള്ളൂ
പുതിയ പുതിയ നാടൻ ഉദാഹരണങ്ങൾ ഉസ്താദിൽ നിന്നുണ്ടാ കണമായിരുന്നു.... സദസ്സിന് സാം ഹാർ സിനെ ഒന്നും സദസ്സ് വായിച്ചിട്ടില്ല.... സാഹിത്യത്തിൽ സംവാദം / ഇംഗ്ലീഷിൽ സംവാദം ശരിയായ തിയറിയല്ല... ❤Usthad❤❤
യുക്തി ഇല്ലാത്ത വാദി .... വീഡിയോ എടുക്കുന്നുണ്ടല്ലോ .... ഇനി ഇങ്ങനെ ഒന്ന് കയറി ഇരിക്കില്ല എന്ന വല്ല ചിന്തയും വന്നോ .... ഹൈതമി ഉസ്താദിന് ദീർഘായുസ്സ് ആരോഗ്യo സൃഷ്ടാവ് നെൽകട്ടെ ആമീൻ
For more details, watch video of - teachings of ഇബ്ൻ റുഷ്ദ് ( വീഡിയൊ ചാനെലിൽ ലഭ്യമാണ്)
മായാവി കഥകൾ പറയാത്ത ഇതുപോലുള്ള വിവരമുള്ള ഉസ്താദുമാർ സമുദായത്തിൽ
ഉയർന്നു വരട്ടെ ❤️👌
മായാവി കഥ എന്നാൽ
ഖുർആൻ പൂര്‍ണ്ണമായും വിശ്വസിക്കുക
@@irshadkandathil3958
വിമാനങ്ങൾ നിയന്ത്രിക്കുന്നത് കോഴിക്കോട് ജില്ലയിലെ ഒരു പള്ളിക്കാട്ടിൽ മറമാടപ്പെട്ട ഒരു മുസ്ലിയാർ ആണെന്നത് മായാവി കഥ
സൗദി അറേബ്യയിലെ ജയിലിലേക്ക് പോയി ( അദ്ദേഹത്തിൻ്റെ പ്രേതം ) ആ ജയിലിലടക്കപ്പെട്ട ഒരു മനുഷ്യനെ ' വിടുതലൈ ' ചെയ്ത് കൊണ്ട് വന്ന കഥ 😂😂😂
അങ്ങനെ പലതും
' ബാലരമ ' എന്ന ബാലമാസികയിലെ ഒരു കാർട്ടൂൺ കഥാപാത്രത്തിൻ്റെ പേരാണ് ' മായാവി '
Yes
@@irshadkandathil3958 ചില മുസ്ല്യാക്കന്മാർ പ്രസംഗിക്കുന്ന മായാവിക്കഥകൾ കേട്ടിട്ടില്ലേ !!. ഈ പ്രപഞ്ചം നിയന്ത്രിക്കുന്നത് പോലും കേരളത്തിലെ ഒരു ഗ്രാമത്തിൽ ജീവിച്ച് മരിച്ച് പോയ മാനസിക രോഗം ബാധിച്ച ഒരാളാണ് എന്ന് വാദിക്കുകയും . ആ മനുഷ്യനാണ് പടച്ചോൻ എന്ന് പാടിപ്പറയുകയും ചെയ്യുന്നതൊന്നും അറിഞ്ഞില്ലേ !!!
ഒരു പാട് പരിഹസിച്ചു ചിരിക്കാമെന്ന് കരുതിയ വലിയ സദസ്സ് ഒടുക്കം ചിരി വരാതെ വളിച്ച ചിരി പാസ്സാക്കി തൃപ്തി പെടേണ്ടി വന്ന കാഴ്ച ബഹുകേമമായിരുന്നു 😊
💯💯
100%
Yes
Kaliyakuka ennadano nammude dhouthyam
Kaliyakuka ennadano nammude dhouthyam
ഹൈതമി സാഹിബേ ഒരായിരം അഭിനന്ദനങ്ങൾ
ജനാബ് ഹൈതമി ഉസ്താദ് അഭിനന്ദനങ്ങൾ അള്ളാഹു താങ്കൾക്ക്ഇനിയും ഇത്തരം സംവാദങ്ങളിൽ, പങ്കെടുക്കുവാൻ അള്ളാഹു അറിവും, ആയുസ്സും, ആരോഗ്യവും, നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ.
ആമീൻ
Aameen
ആമീൻ
Aameen. 🤲🤲🤲
ആമീൻ
👍👍👍നാഥൻ വിജയിപ്പിക്കട്ടെ 👌👌👌തുണക്കട്ടെ 🤔🤴🌈✍️ 🤲 🤝
ഞാൻ ഒരു മുജാഹിദ് കുടുംബത്തിൽ പെട്ട ആളാണ്.... ഇദ്ദേഹത്തെ കേൾക്കാൻ സാധിച്ചത് ഒരു വഴിത്തിരിവായി കാണുന്നു ❤
അറിവും വിനയവും ഒപ്പത്തിനൊപ്പം . alhamdulillah
വെളിവില്ലാഹി ഹൈതമി വളിയുള്ളാഹി ...ഹി ഹി.... 😂😂
@@poovenilavu4353 ഉത്തരം ഇല്ലെങ്കിൽ ഇങ്ങനെ ഇളിക്കാണോ
Ingerentha thalayil ketti fashion shows pokunno? Dhivathinu lokam srishtikkan hithami enna avavaladiyude support venda. Dhivathinariyam nokki nadathan. Nee thalayil ket maatti. Madha bhranthokke mati manushyanaav
@@poovenilavu4353വെളിവന്താണെന്നു അറിയാത്ത തനാണോ വായിൽക്കൊള്ളാത്ത വെളിവ് തൊള്ളയിലിടുന്നത്? പൂർനിലാവേ?
@@poovenilavu4353പരിഹാസം വിഡ്ഢിയുടെ അടയാളമാണ്
ഉസ്താദ് ഇത് പോലെ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഇനിയും പടച്ചോൻ ആയുസ്സ് നീട്ടി കൊടുക്കട്ടെ ❤️🤲🏻
Aameen
Ameen
ഹൈതമി സാഹിബ് താങ്കൾക്ക് അഭിനന്ദനങ്ങൾ
❤❤❤❤❤❤
സഹിബോ അദ്ദേഹം ഒരു ഉസ്താദ് ആണ് ഹൈതമി എന്നൊരു ബിരുദ വും ഉണ്ട്
അലിംമീങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ
ഉത്തരം മുട്ടിയ രവിയുടെ വളിച്ച പരിഹാസ ചിരി തന്നെ മതി ഹൈതമിയുടെ മഹത്വം വിളിച്ചോതാൻ.
Haithami, you are GREAT❤❤❤
Maasha.alla.alhamdulilla
സംവാദങ്ങൾ, പ്രസംഗങ്ങൾ,ലൈവുകൾ ഉൾപ്പെടെ 700ൽ പരം രവിചന്ദ്രൻ സാറിന്റെ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. സഹസംവാദകാരെ അല്പം പുച്ഛത്തോടെയും പരിഹാസത്തോടെയും കാണുന്ന Rc യെ പതർച്ചയോടെ ഈ വീഡിയോയിൽ 10.38 മുതൽ ഞാൻ കണ്ടു...
RC സാറല്ല
Alhamdulillah Usthade പടച്ചവൻ ആഫിയത്തോടെയുള്ള ദീർഘായുസിനെ പ്രദാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ🤲🤲🤲👍👍👍👍👏👏👏👏🥰🥰🥰🥰
ഹൈതമീ താങ്കൾക്ക് സത്യം സത്യമായി ബോധിപ്പിക്കാൻ നാഥൻ കഴിവ് നൽകട്ടെ ആമീൻ മൂസ സഖാഫി
അൽഹംദുലില്ലാഹ് 👍👍 ഹൈതമി 👍👍
ഇദ്ദേഹം പഠിച്ചു വളർന്ന സ്ഥാപനങ്ങളിൽ ഇതുപോലെ മതപഠനവും പ്രപജ്ഞ പടനങ്ങളും കുട്ടികൾ പഠിച്ചു സമൂഹത്തിൽ ഇതുപോലെ യുക്തിവാതികൾക്കും നിരീശ്വരവാദികൾക്കും മറുപടി കൊടുത്തു വായടപ്പിക്കാൻ പ്രാപ്തരാക്കി കൊണ്ട് വരണം
ജിഫ്രി തങ്ങളുടെ ശിഷ്യനാണ്
നന്തി ജാമിഅ ദാറുസ്സലാം അറബിക് കോളേജ്
എനിക്കൊപ്പം 13 പേര് മാറി ചിന്തിക്കുന്നു ബഹുമാനം ഹൈതമി
മുസ്ലിയാർ International ലെവലിൽ സംസാരിക്കുന്നു, എന്നാൽ രവി അണ്ണൻ വെരും Local ശൈലി യിൽ 😂😂😂
ഉസ്താത് പറയുന്നത് മനസ്സിലാകാനും വേണം ഒരു യുക്തി😅
ഉസ്താദിന് ആയുർ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
കളിയാക്കി ചിരിക്കാൻ നാസ്ഥികർക്ക് നിർദ്ദേശം കിട്ടിയിട്ടും.. അവർ ഈ ഉസ്താദിനെ ശ്രദ്ധിക്കുന്നു....🤲
മനുഷ്യരെ ചിന്തിച്ചു കൊള്ളുക.
മനുഷ്യർ സ്വർഗ്ഗത്തിലും ജീവിക്കും നരകത്തിലും ജീവിക്കും.
ഇവിടെയും ചിന്താശക്തി നിലനിൽക്കും..
തിരിച്ചറിവ് നേടൂ.. പകർന്നു കൊടുക്കു..
ഹൈതമി താങ്കൾക്ക് സർവ്വവിധ ആശംസകൾ നേരുന്നു 👌👌👌
ഇതു പോലെ നാല് സംവാദങ്ങൾ നടന്നാൽ യുക്തിവാദികൾ ഓടിയ വഴിക്ക് പിന്നെ പുല്ല് പോലും മുളക്കില്ല.😊😊 ഹൈതമി കസറി .അറിവിൻ്റെ ഉറവിടം .❤❤
ഞാൻ അഹദ്, വുചൂദ് എന്ന് മനസ്സിലാക്കി കൊടുക്കാൻ കാലാ കാലങ്ങളിൽ പ്രതി നിധികൾ ഉണ്ടാകും അതിൽ ഒരുപ്രതി നിധി ആയി ഹൈതമി ഉസ്താദ്, ആ ഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ,,,, ആമീൻ
ഹൈതമി ഉസ്താദ്.... അങ്ങേക്ക് അഭിനന്ദനങ്ങൾ....ഇത്രയും നാൾ നസ്ധികാരോട് സംവാദം നടത്തിയ പോലെയല്ല താങ്കളുടെ അവതരണം... വ്യക്തമായ തെളിവുകളോടെയുള്ള അവതരണത്തിന് മുമ്പിൽ നസ്ഥികർ പരിഭ്രാന്തരവുന്നു..
എനിക്കൊന്നും മനസിലായില്ല ഉസ്താദേ
എന്നാലും ഉസ്താദിന്റെ മുന്നിൽ യുക്തി വാദി ശൂ ശൂ
😂😂😂😂
ഹൈതമി ഉസ്താതിന് അഭിനന്ദനങ്ങൾ....
പടച്ചവനെ.. എത്ര അറിവുള്ള ഉസ്താദ് മാർ.. ഉണ്ട്.. അവര് ക്ക് അവസരം കൊടുക്കുന്നില്ല
വെറും തമ്മിൽ തല്ലി സമയം കളയുന്നു.. ഫസിസം ഇങ്ങനെ വിത്ത് പാകുമ്പോൾ അറിവുള്ളവർ പ്രതികരിക്കട്ടെ
ഇതാണ് പണ്ഡിതൻ പടച്ചവൻ ആയുസ്സും ആരോഗ്യവും പ്രാധാന്യം നൽകട്ടെ
❤ മാഷാ അള്ളാ.. സൂപ്പർ...
Christaniism ഇല്ല Christanity. ഹൈതമിയുടെ പെരുമാറ്റം ബഹുമാനത്തിന് അർഹത ഉള്ളതാണ് ❤
Ellam oru isam aanu
ധീരതയോടെ ഇത്തരം നിരീശ്വരവാതികളെ മുട്ട് കുത്തിക്കുന്ന ഹൈത്തമി ഉസ്ത്താദിന് ദീർഗായുസും ആരോഗ്യവും ആള്ളഹു വർദ്ധിപ്പിച്ചു കൊടുക്കട്ടെ ആമീൻ
ആമീൻ
ആമീൻ
ഉസ്താദ് പോയത് allahu nay പറ്റി പറയാൻ allahu ഉസ്താദിനു പറയാൻ ഉള്ള കഴിവും ബുദ്ധിയും ആ ടൈം ഇൽ കൂടുതൽ ആയി കൊടുക്കും സുബ്ഹാനല്ലാഹ് ❤️
ക്യാമറ കണ്ടാൽ ചിരിക്കണം. ഇതെല്ലാം പഠിപ്പിച്ചിരുന്നു.. രക്ഷപെട്ടു പോന്നതാണ് ഈ നാസ്ധികാരിൽ നിന്ന് 😭
ഹൈതമി ഉസ്താത് പറയുന്ന പല ആളുകളെയും സംഭവകളും അയാള് തന്നെ ആദ്യമായി കേൾക്കുകയാണ്. പിന്നെങ്ങനെ മറുപടി പറയും
അല്ലാഹുതആല ഉദ്ദേശിക്കുന്നവർക്ക് മാത്രമാണ് സന്മാർഗം ലഭിക്കുക
നിരീശ്വരർ ഇനിയും വരട്ടെ ഇസ്ലാമിനെ വിമർശിക്കാൻ
അങ്ങനെ വന്നത് കൊണ്ട് ഇസ്ലാം സത്യമാണെന്നതിന് മാറ്റുകൂട്ടുന്നു ഉസ്താദ്
Thanks നിരീശ്വരരേ 😂😂😂 Thanks
ഹൈതമി ഉസ്താദിന് അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ.. അമീൻ
ഇ സംവാദത്തിൽ RC പിടി വിട്ടപ്പോൾ പിന്നെ വിശയം പഴയതുപോലെ തന്നെ പരിഹാസത്തിലേക്ക് കടന്നു യുക്തി വിട്ടു എങ്കിൽ മുസലിയാര് സംവാദ വിശയത്തിൽ തന്നെ തുടർന്നു
അടിപൊളി.. എന്തായാലും തലച്ചോർ ഉള്ളവർ ആ കൂട്ടത്തിൽ ഒരെണ്ണം എങ്കിലും ചിന്തിച്ചാൽ അത് മതി, ഹൈതമി ഉസ്താദിനു വിജയിക്കാൻ. രവി തോറ്റത് കൊണ്ട് വല്യ കാര്യം ഒന്നുമില്ല, അവൻ ശെരിക്കും അറിവില്ലാത്തവൻ ആണ്.
രവിചന്ദ്രൻ വാപൊളിച്ചു ഇരുന്നുപോയി
അള്ളാഹു ഈ മനുഷ്യന് ദീർഗായുസ്സ് നൽകണേ നാഥാ 🤲🤲🤲
ഹൈതമി, എത്ര മനോഹരമായ ഭാഷശൈലി. എത്ര മഹത്തരമായ ചിന്തകൾ, ബുദ്ദിവൈഭവം.. ഇസ്ലാം നൽകിയതിന് അല്ലാഹുവിന് സ്തുതി. 🙏🏼
ഇസ്ലാമിന്ന് മുന്നിൽ മുട്ട് കുത്താത്ത ഒരു യുക്തിവാതിയും കടന്നു പോയിട്ടില്ല, അതാതു കാലങ്ങളിൽ കാലാനുസൃഥമായി എല്ലാം തികഞ്ഞ പണ്ഡിതന്മാർ പിറന്നിട്ടുണ്ട്, കാരണം ഇസ്ലാം അല്ലാഹുവിന്റെ മതമാണ് അതിനെ നിലനിർത്താൻ അള്ളാഹു മതി.....
അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ഹൈതമിക്ക്..
RC ക്കു ദീര്ഗായുസ്സ് പ്രധാനം ചെയ്യട്ടെ..
ഇസ്ലാമിന്റെ വളർച്ചയും സമാധാനമുള്ള ലോകവും കാണാനുള്ള ഭാഗ്യമുണ്ടാവട്ടെ.......
ചോദ്യങ്ങൾക്കു മറുപടി ആക്ഷേപവും പരിഹാസവും നിറഞ്ഞ ആക്ഷനുകൾ വിശ്വാസിയും യുക്തിവാദിയും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്കു മനസ്സിലായി
നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനെ അറിയൂ എന്നത് നമ്മൾക്ക് മനസ്സിലായി കഴിഞ്ഞു. അത് കൊണ്ട് തന്നെ നിങ്ങൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തലാണ് ഏറ്റവും നല്ല മാർഗം. ഇനി നിങ്ങൾ ഞങ്ങളിൽ നിന്നും ചോദ്യങ്ങൾക്ക് ഉത്തരം പ്രതീക്ഷിക്കരുത്. നിങ്ങൾ എന്നാണോ ഒരു അടിസ്ഥാനമുള്ള വിഭാഗമായി മാറുന്നോ അന്ന് നമുക്ക് ചോദ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള സംവാദമാക്കാം. അന്ന് ഉത്തരവും പ്രതീക്ഷിക്കാം
മനുഷ്യന്റെ പ്രൊഡക്ട് ആണ് വാഹനം!!അല്ലാഹുവിന്റെ പ്രൊഡക്ട് മനുഷ്യർ!!
മനുഷ്യൻ വാഹനം ഉണ്ടാക്കിയതിന് ഒരു ഉദ്ദേശം ഉണ്ടായിരുന്നു!!
താൻ ഉദ്ദേശിക്കുന്ന, സ്ഥലത്ത്, ഉദ്ദേശിക്കുന്ന സമയത്ത് എത്താൻ, ഉദ്ദേശിക്കുന്ന സാധനങ്ങൾ എത്തിക്കാൻ അവനു കഴിവ് ഇല്ലാത്ത കാരണത്താൽ ആണ് അവൻ വാഹനം നിർമിച്ചു അതിനെ ആശ്രയിക്കുന്നത്!!!
അല്ലാഹ് മനുഷ്യനെ സൃഷ്ടിച്ചതിന് ഒരു ഉദ്ദേശം ഉണ്ടായിരുന്നു,,
അല്ലാഹുവിനെ മാത്രം ഇലാഹയായി സങ്കല്പിച്ചു ആരാധിക്കാൻ അല്ലാതെ മനുഷ്യനെ സൃഷ്ടിച്ചിട്ടില്ല!! എന്ന് രസുലുള്ള ഹാജി വാത്സല്യം 😁😁
അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടിയാണു മനുഷ്യനെ സൃഷ്ടിച്ചത്!!❤
അങ്ങനെ ആരാധിച്ചാൽ മനുഷ്യന് എന്ത് പ്രയോജനം ആണ് ലഭിക്കുക??
ഒരു പ്രയോജനം ഇല്ലാതെ അല്ലാഹുവിനെ ആരാധിക്കാൻ എന്താ മുസ്ലിങ്ങൾക്ക് വട്ടുണ്ടോ??_👍
അപ്പൊ അല്ലാഹുവിനെ മാത്രം ഇലാഹയായി ആരാധിച്ചാൽ അല്ലാഹുവിന് എന്ത് തോന്നും?? 🤔സംതൃപ്തി, സന്തോഷം തോന്നും!!🤸🤸🤸🤸🤸♂️🤸♂️🤸♂️🤸♂️🤸♂️🙅♀️🙅♀️
എല്ലാം അറിയുന്നവൻ ആണെങ്കിൽ പ്രതിഫലം തരാതിരിക്കില്ലല്ലോ??🤔🌼🌼
അങ്ങനെ അവൻ ഉദേശിച്ചത് പോലെ ആരാധിക്കുമ്പോ അവനു സന്തോഷം, സംതൃപ്തി ഉണ്ടാകും, 😁😁❤❤ അവൻ സന്തോഷത്തോടെ പ്രതിഫലം ഇഹാലോകത്തും, പരലോകത്തും നൽകും,, 🍌🍌🍌🍌🔪✂️✂️⚔️⚔️⚔️🚮🚮🚮🫣🫣🫣
അല്ലാഹുവിനു സ്വയം അവനെ തന്നെ അവൻ ഉദേശിച്ചത് പോലെ ആരാധിച്ചാൽ സംതൃപ്തി,🙅♀️💖😸😸 സന്തോഷം തോന്നുന്നു എങ്കിൽ മനുഷ്യനെ സൃഷ്ടിച്ചു അവനെക്കൊണ്ട് ആരാധിപ്പിക്കേണ്ടതുണ്ടോ?
ശരിയാണ്!!
സ്വയം ചെയ്താൽ സംതൃപ്തി ലഭിക്കുന്നില്ല എങ്കിൽ മറ്റുള്ളവർക്ക് പ്രതിഫലം കൊടുത്ത് അവരെക്കൊണ്ട് ചെയ്യിപ്പിക്കും!! സ്വാഭാവികം 😁😁😁
അല്ലാഹുവിനു സ്വയം അവനെത്തന്നെ ആരാധിച്ചാൽ സംതൃപ്തി ലഭിക്കുന്നില്ല,,, അതിനാൽ തന്നെ അവൻ സർവ്വ ശക്തൻ അല്ല, സർവ്വ സംതൃപ്തൻ അല്ല, അങ്ങനെ സ്വയം സംതൃപ്തി അണയാനുള്ള കഴിവും ഇല്ല എന്ന് 101% വ്യക്തം ആയി!!!
ഇനിയെങ്കിലും ഇത്തരം മനുഷ്യരെ സൃഷ്ടിക്കാതിരുന്നുകൂടെ അല്ലാഹുവേ എന്ന് കോയമാർ എല്ലാവരും നിസ്കാരത്തിൽ അവനെ അറബിയിൽ തന്നെ ഉപദേശിക്കണേ!!
ആമീൻ, പൂമിൻ, കരിമിൻ, വിറ്റാമിൻ, ഡിങ്കാമിൻ 😁😁❤❤🫣🫣🫣🤔🤔🤔🤔🤔😪😪😪😪😪😪
ഹൈത്തമി ഉസ്താദ് 🩵🩵👍👍👍💯💥
ദീനീ ഹിദ് മത്തിലായി ദീർഘായസ്സോടെ ആഫിയത്തോടെ സമസ്തക്കൊപ്പം സഞ്ചരിക്കാൻ നാഥൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ! ആമീൻ!!
Malayalam, english, arabic uff, agree or disagree you can't deny his knowledge, 👍
മാഷാ അല്ലാഹ്' അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
സമസ്ത വളർത്തിയ മക്കൾ അവർക്ക് ദ്വീർഘായുസ് നൽകട്ടെ. ആമീൻ
Allaahu dheerkhayussu nalkatte... Hythami usthaath
നാസ്തികനാണെന്ന് പറയുന്ന ഇതിലെ വ്യക്തി ഇനിയും 10000 റഫറൻസ് ഗ്രന്ഥങ്ങളെങ്കിലും വായിക്കണം😂
ഹൈതമി 100%❤❤❤
ഹൈതമി സൂപ്പർ......🎉🎉🎉🎉
ഇതായിരിക്കണം പണ്ഡിതർ. അല്ലാതെ കുറെ. മായാവി കഥയും ആയി നടന്ന്. ആൾക്കാരെ ചിരിപ്പിക്കാൻ നടക്കുന്ന ആൾക്കരല്ല. എന്നും നന്മ മാത്രം വരട്ടെ ❤❤❤❤❤❤
ഇംഗിഷ് പ്രൊഫസറെ ശെരിക്കും നല്ല രീതിയിൽ ഇംഗ്ലീഷ് പഠിപ്പിച്ച ഉസ്താത് അല്ലെ. ശെരിക്കും വിവരവും വിദ്യാഭ്യാസവും ഉള്ള ആൾ
Jegiskhan ukdhanu hythsmi osthinu marupadiyilla !
ഹൈതമി ❤❤❤❤❤
Brilliant scholar of our era....
Big salute to you❤❤❤
മാഷാ അള്ളാഹ് super 👍👍👍👌👌👌👌❤️❤️❤️❤️❤️well dun 👏👏👏👏
മനുഷ്യരെ നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നാഥനെ നിങ്ങൾ ആരാധിക്കുവിൻ നിങ്ങൾ ദോഷബാധയെ സൂക്ഷിച്ചു ജീവിക്കുവാൻ വേണ്ടി നിങ്ങളുടെ ഹൃദയങ്ങൾ സംവിധാനിച്ച ആ പ്രപഞ്ചനാഥനാണ് നിങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾ സമർപ്പിക്കേണ്ടത് അവനാണ് ആകാശത്തുനിന്ന് മഴപെയ്യിപ്പിച്ച് ഭൂമിയിൽ നിങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിച്ച് തരുന്നവൻ അവനാണ് ആകാശഭൂമികളുടെ നിയന്ത്രണം ഏറ്റെടുത്തവൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ മനുഷ്യർക്കില്ല അവൻ മനുഷ്യനെ പോലെ മജ്ജയും മാംസവും അടങ്ങുന്ന രക്തപിണ്ഡമല്ല കല്ലും മണ്ണും പോലെ ഭൂമിക്ക് സമാനവും അല്ല അവനാണ് പരമാത്മാവാണ് അവന് ഒരു ശരീരത്തെ ആശ്രയിക്കുക എന്നത് യോജിച്ചതല്ല അവൻ ഒരു ശരീരത്തെയും ആശ്രയിക്കുകയും ഇല്ല ആ പരമാത്മാവിൽ നിന്നാണ് അവൻറെ സകല സൃഷ്ടികളിലേക്കും ഗ്രഹങ്ങളിലേക്കും നക്ഷത്രങ്ങളിലേക്കും അത് മുഖേന നമ്മളിലേക്കും ഊർജ്ജം വന്നെത്തി കൊണ്ടിരിക്കുന്നത് അവനാണ് സദാസമയം നമ്മുടെ ആത്മാവുകളാൽ നമ്മെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ട് അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുക അവനു പുറമേ നിങ്ങൾ ആരെ ആരാധിച്ചാലും ഗോരാന്ദകാരമായ നരകത്തിൽ പതിക്കും എന്ന് ലോക വേദങ്ങൾ ഉപനിഷത്തുകൾ ഋഗ്വേദം സാമവേദം യജുർവേദം ബൈബിൾ ഖുർആൻ തുടങ്ങിയ ഗ്രന്ഥങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ദൈവത്തിനു പ്രതിമയില്ല എന്നും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് നിങ്ങടെ കണ്ണുകൊണ്ട് കണ്ടാരാധിക്കുന്നതൊന്നും ദൈവമല്ല നിങ്ങളുടെ കണ്ണിന് കാഴ്ച നൽകിയവനാരോ നിങ്ങളുടെ കണ്ണ് പ്രാപിക്കാത്തവൻ ആരോ അവനെ നിങ്ങൾ ബ്രഹ്മം എന്നറിഞ്ഞാലും ഈ ഭൂമിയിൽ ജനിച്ച കുറച്ചുകാലം ജീവിച്ചു പിന്നീട് മരണപ്പെട്ടുപോയ ഒരു ദേവിയും ദേവനും ബീവിയും ഉപ്പൂപ്പയും ഒന്നുമല്ല നിങ്ങളുടെ ഹൃദയങ്ങൾ സംവിധാനിച്ചത് നിങ്ങളെ ഗർഭം ചുമന്ന മാതാവ് പോലുമല്ല നിങ്ങളെ ഗർഭാശയത്തിൽ ശരിപ്പെടുത്തിയത് പിന്നെ എങ്ങനെ നിങ്ങൾ ഈ ഭൂമിയിൽ പിറന്ന ആളുകളെ ആരാധിക്കും അത് മുഖേന നിങ്ങൾക്ക് എന്താണ് അവർ വാഗ്ദാനം ചെയ്യുന്നത് മനുഷ്യരെ ഒരേ വായുവിൽ നിന്ന് ശ്വസിക്കുന്ന ഒരേ ഭൂമിയിൽ മുളച്ചുണ്ടാകുന്നത് ഭക്ഷിക്കുന്ന ഒരേ മഴയിൽ നിന്ന് ആസ്വദിക്കുന്ന നമ്മൾ ആരും വ്യത്യസ്തരല്ല നമ്മളെല്ലാം ഏകനായ പ്രപഞ്ചനാഥന്റെ അടിമകളാണ് അവനെ ആരാധിക്കുന്നതിലൂടെ നാം എല്ലാവരും ഒന്നാണ് നമുക്കിടയിൽ വിവേചനങ്ങൾ ഇല്ല നമ്മളിൽ ഏറ്റവും ഉത്തമൻ ഏകനായ പ്രപഞ്ചസൃഷ്ടാവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുന്നവനും സക്കാത്ത് കൊടുക്കുന്നവനും നമുക്ക് നൽകിയതിൽ നിന്ന് നമ്മൾ ചെലവഴിക്കുന്നവനും സൽക്രമങ്ങൾ പ്രവർത്തിക്കുന്നവരും ആണ് ആ പ്രപഞ്ച സൃഷ്ടാവിന്റെ മേൽപ്പറഞ്ഞ നിയമസംഹിതകളെയാണ് മതം എന്ന് പറയുന്നത് കൂടുതൽ അറിയാൻ ഖുർആൻ വായിക്കുക
മതങ്ങൾ മനുഷ്യ സൃഷ്ടിയല്ലേ??
ഇസ്ലാം മതമെ സത്യമായുള്ളോ ഇതിനെപ്പറ്റി പറ ഉസ്താദെ
പല ഉസ്താദുമാരു oപല രീതിയിലാണ് പറയുന്നത് ചില ഉസ്താദ്യമാർ സ്വർഗ്ഗത്തിൽ ഹൂറികൾ ചിലഉസ്തദുമാർ പറയും ഒരു കണ്ണും കാണാത്തതും കേൾക്കാത്തതു മാണ് സ്വർഗ്ഗത്തിൽ.... ഇങ്ങനെപലരും പല രീതിയിൽ തരാതരം പോലെ വ്യാഖ്യാനിക്കും അള്ളാഹുവിലും റസൂലിലും വിശ്വാസിക്കാത്തവർ നരകത്തിൽ എന്തെല്ലാം അവരവർക്ക് പറ്റും വിധം വ്യാഖ്യാനിക്കും...... കൊള്ളാം എല്ലാവരും കണക്കു്
Masha Allah haithami arivinte kadalanu, kidilam superb and excellent
Amazing discourse!
ഇനി ദീനിനെ പഠിക്കുന്നതോടൊപ്പം ഇത്തരം കാര്യങ്ങളും പഠിപ്പിക്കട്ടെ ഇസ്ലാമിക് കോളേജുകളിൽ
ഇസ്ലാമിക കോളേജുകളിൽ ഇതുപോലെത്തെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട് പക്ഷേ പഠിക്കാൻ ആർക്കും താല്പര്യം ഇല്ല എന്നിട്ട് ഇസ്ലാമിനെ കുറിച്ച് വല്ലവരും ചോദിച്ചാൽ അറിയുന്ന മുറിയും മുക്കാലും എന്തോ കെട്ടുകഥയും പറഞ്ഞുകൊടുക്കും എന്നിട്ട് ഇസ്ലാമിന് അവഹേളിക്കും
Jamia darussalam nandi🔥
Such a brilliant man and RC was utterly become speechless
നസ്തികത വീണ്ടും പിളർപ്പിലേക് എന്തായാലും ഞാൻ മാറി
❤ MAASHA ALLAH ❤ EXCELLENT MY DEAR HAITHAMI, EXCELLENT. ASSALAMU ALAIKUM WA RAHMATHULLAHI WA BARAKATHUHU MY VERY DEAR BROTHER ❤️
ഹൈതമി 🔥🔥🔥🔥🔥🔥
BarakAllah Hythami Sahib.
RC യുടെ മറുപടി വളിച്ച ചിരി .😅😅
Usthathinu allahu aafiyathodu koodiya deerkayusssiney nalkumarakattey. Aameen
അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ എല്ലാവർക്കും ഹിദായത്ത് നൽകട്ടെ
Masha Allah haithami usthath.. 👍👍👌❤️
Great Haitemi
ഹൈതമിഉസ്താതിന്
👍👍❤
VERY**Believable**Scensable**Quistions&Analised**!!GoooooooD*******
ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുകയും അത് മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമേ ഈ ലോകത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുവാനും സാധിക്കുകയുള്ളൂ മറിച്ച് വിശ്വസിക്കുന്ന ഒരാൾ അതാണ് വ്യക്തമായ അന്ധവിശ്വാസം അതിനേക്കാൾ വലിയ അന്ധവിശ്വാസം മറ്റൊന്നുമില്ല
ഹൈതമി ഉസ്താദിൻ്റെ ആശയമാണ് ശരിയെന്ന് സദസ്സിൽ ഇരിക്കുന്ന ആളുകൾ ഉസ്താദിൻ്റെ വാക്കുകൾ ശ്രദ്ധിക്കുന്നവരുടെ ശരീര ഭാഷ ശ്രദ്ധിച്ചാൽ മതി
Allahhh 🤲🤲🤲🤲
Usthathin hin aafiyathulla
ദീർഘായുസ്സ് കൊടുക്ക്
Aameen❤❤❤അൽഹംദുലില്ലാഹ്❤❤❤❤
Ameen🤲🤲🌹🌹
യുക്തി വാദികൾ ഉണ്ടായതു കൊണ്ട് ഇസ്ലാമിന്റെ വിക്ജാനിക വിപ്ലവത്തിനു അവസരം ഉണ്ടായി
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധം ഉണ്ട്
രവിന്റെ റൂഹ് തൊണ്ടക്കുഴിയിലെത്തുമ്പോ ഒക്കെ മനസ്സിലാകും😂😂
😂
Shosam nilakunnath വരെ അവർ ഇസ്ലാമിനെ parihasikkatte,puthich thallatte.അത് kayinjal അന്തിമ needinya കോടതി allahuvinta അടുത്താണ്.രവിക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.അതിനപ്പുറം ചെയ്യാൻ നമ്മൾക്ക് kayiyilla
നാസ്തികർ പ്രവാചകകാലം മുതൽക്കേ ഉണ്ട്...... ജനങ്ങൾ ചൂഷണം ചെയ്യപ്പെടുന്നത് ഏത് മാർഗത്തിലായാലും എതിർക്കപ്പെടണം...... മതവും ശാസ്ത്രവും മനുഷ്യനന്മക്ക് അതിന്റെ തനിമയിൽ.....God bless Us🤔
❤❤❤ Haithami Usthad
Masha Allah ❤❤❤❤❤❤❤
ഇപ്പോഴും സ്വന്തമായി പേര് പോലും കണ്ടത്താൻ പറ്റുന്നില്ല ഇപ്പോഴും അതാതു മതത്തിന്റെ മുമ്പിൽ ഇപ്പോഴും x ചേർത്തിട്ടാണ് അറിയപ്പെടുന്നത്
Correct
രവി ചന്ദ്രൻ പറയുന്നത് തെറ്റായ കാര്യങ്ങളാണ്
എന്നെ പഠിപ്പിച്ച ഇസ്ലാം ഹൈതമി ഉസ്താദ് പറഞ്ഞ പോലെയാണ് 👍
Masha allah what a speech 👍👍
ഹൈതമീ അടിപൊളി
പ്രപഞ്ചസൃഷ്ടാവിന് കീഴ്പ്പെടുകയല്ലാതെ മനുഷ്യർക്ക് വേറെ രക്ഷയില്ല നമുക്ക് ആകാശത്തേക്ക് കയറിപ്പോവാനോ ഈ പ്രപഞ്ചത്തിന് പുറത്ത് കടക്കാൻ ഭൂമിയിൽ ആഴ്ന്ന് രക്ഷപ്പെടാനോ നമുക്ക് സാധ്യമല്ല മുകളിൽ കാണുന്ന ഗ്രഹങ്ങളിൽ നമ്മെ ഓരോരുത്തരെയും അവൻ ഘടിപ്പിച്ചിട്ടുണ്ട് അവയുടെ സഞ്ചാരപഥത്തിനനുസരിച്ച് വ്യതിയാനത്തിനനുസരിച്ച് നമ്മളിലേക്ക് അവൻ അനുഗ്രഹങ്ങളും ഊർജ്ജവും കൊണ്ടുവരുന്നുണ്ട് നമ്മുടെ ഏതൊരു കാര്യവും അവൻ നിർണയിക്കപ്പെട്ടതാണ് പക്ഷേ സ്വിച്ച് നമ്മളുടെ കയ്യിലാ നാം അടുത്ത മൂവ്മെന്റിൽ ചെയ്യുന്ന ഒരു നന്മയെയും ഒരു തിന്മയെയും അതൊരു വാക്കാവട്ടെ ഒരു പ്രവർത്തിയാവട്ടെ അതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഗ്രഹങ്ങളുടെ സഞ്ചാരപദത്തിന് അനുസരിച്ച് നമ്മളിലേക്ക് വരുന്ന അനുഗ്രഹങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും പ്രതിസന്ധികളും സുഖങ്ങളും എല്ലാം നാം എത്രമാത്രം നന്നായി ജീവിക്കുന്നുവോ അത്രമാത്രം നമ്മളിലേക്ക് നല്ലത് മാത്രമേ വരികയുള്ളൂ നാം എന്തെങ്കിലും തിന്മ ചെയ്താൽ നമ്മളിൽ നിന്ന് അനുഗ്രഹങ്ങൾ തടയപ്പെടുകയോ അതല്ലെങ്കിൽ ഒരു പ്രയാസം നമ്മളെ ബാധിക്കുകയും ചെയ്യും നാം ഏത് കർമ്മം ചെയ്താലും അത് നമ്മളിലേക്ക് തിരിച്ചുവരും നല്ല കർമ്മം ചെയ്താൽ നല്ലത് തിരിച്ചുവരും ചീത്ത കർമ്മം ചെയ്താൽ ആ കർമ്മ ദോഷം നമ്മളിലേക്ക് തിരിച്ചു വരും നിങ്ങൾ കണ്ടിട്ടില്ലേ അംഗവൈകല്യമുള്ളവർ ലിംഗ വൈകല്യമുള്ളവർ ജനിതക വൈകല്യമുള്ളവർ ഓട്ടിസം ബാധിച്ചവർ അവരോടൊന്നും ദൈവം അനീതി ചെയ്തിട്ടില്ല ഖുർആൻ പറയുന്നുണ്ട് നിങ്ങൾ എന്ത് പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും അത് നിങ്ങളുടെ കരങ്ങൾ മുൻപ് പ്രവർത്തിച്ചുവച്ചതിന്റെ ഫലമാണ് അതെ അവർക്കെല്ലാം മുമ്പ് ഈ ഭൂമിയിൽ സുന്ദരമായ ജീവിതങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട് അന്ന് അവർ ചെയ്തതിന്റെ കർമ്മ ദോഷമാണ് അവരിൽ കാണിക്കപ്പെടുന്നത് സമയമില്ല സുഹൃത്തേ അന്ത്യനാളിൽ ദൈവ സന്നിധിയിൽ ഹാജരാകുമ്പോൾ അവനെ വിസ്മരിച്ചു കൊണ്ടാണ് ഇവിടെ ജീവിച്ചതെങ്കിൽ തീർച്ചയായും അവൻ നിങ്ങളെ വിസ്മരിക്കുകയും നരകത്തിലറിയുകയും ചെയ്യും പ്രപഞ്ച സൃഷ്ടാവിനെ കീഴ്പ്പെടുക എന്നല്ലാതെ ഒരു മനുഷ്യനും രക്ഷയില്ല ഏകനായ പ്രപഞ്ച നാഥനിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും അവൻ പറഞ്ഞ ആരാധനാ കർമ്മങ്ങൾ മുറപോലെ നിർവഹിക്കുകയും ചെയ്താൽ മാത്രമേ സ്വർഗ്ഗത്തിൽ പോവുകയുള്ളൂ
അംഗവൈകല്യമുള്ളവരെ സൃഷ്ടിച്ചത് അനീതിയല്ലേ??
ഇങ്ങനെ യുള്ള. ഉസ്താദ് തുമാരെയാണ്. മുസ്ലിം. സമുതായത്തിന്. വേണ്ടത്. മാഷാ ഹള്ള. അള്ളാ ഹു. ദീര്ഗായുസ്സ്. നൽകട്ടെ. ആമീൻ
EXELENT SPEECH. MASHA ALLAH JAZZAKKALLA HIR
👍👍👍ഉസ്താദ് 👍🥰
Mashallah mashallah ❤️💕 All hamdulillah All hamdulillah ❤❤❤ Allahu Akbar Allahu Akbar Allahu Akbar Allahu Akbar ❤❤❤❤❤❤❤❤
Good reply.... Mr.hythami.. 😄👍🏻👏🏻🌹
Allhamdhulilla
❤❤❤❤❤❤
പുതിയ പുതിയ
നാടൻ ഉദാഹരണങ്ങൾ ഉസ്താദിൽ നിന്നുണ്ടാ കണമായിരുന്നു....
സദസ്സിന്
സാം ഹാർ സിനെ ഒന്നും സദസ്സ്
വായിച്ചിട്ടില്ല.... സാഹിത്യത്തിൽ സംവാദം / ഇംഗ്ലീഷിൽ
സംവാദം
ശരിയായ തിയറിയല്ല... ❤Usthad❤❤
പരിഹാസം കൊണ്ടും ഇസ്ലാംഫോബിയ കൊണ്ടും മാത്രം പിടിച്ചു നിൽക്കുന്ന ആധുനിക നസ്തികത.
യുക്തി ഇല്ലാത്ത വാദി .... വീഡിയോ എടുക്കുന്നുണ്ടല്ലോ .... ഇനി ഇങ്ങനെ ഒന്ന് കയറി ഇരിക്കില്ല എന്ന വല്ല ചിന്തയും വന്നോ .... ഹൈതമി ഉസ്താദിന് ദീർഘായുസ്സ് ആരോഗ്യo സൃഷ്ടാവ് നെൽകട്ടെ ആമീൻ
ഹൈതമി ഉസ്താദ് 👍👍👍👍💚💚💚💚🥰
Haithami❤❤
Usthadin ennu ithu pole nalla reethiyil kattakk nilkkan allahu thougeek nalkatte
Alhadulillah.. Masha Allah
സിനിമ വിജയിക്കണമെങ്കിൽ ശക്തനായ ഒരു വില്ല വേണം ഇസ്ലാമിൻ്റെ വിജയം .....RC യിലൂടെ