ഉസ്താദേ അവനെ മുസ്തഫ മൗലവി എന്നൊക്കെ പേര് വിളിച്ച് വലിയ ഒരു സംഭവമാക്കണ്ട ഇനി നമ്മുടെ ആളുകൾ മുഴുവനും അവനെക്കുറിച്ച് പഠിക്കാൻ ശ്രമിക്കും അവൻ പക്കാ സയണിസ്റ്റാണ്
സയണിസ്റ്റ് പഹന്മാർ😂... അബു ഹുറൈറ, മുആവിയ എന്നിവരൊക്കെ സയണിസ്റ്റ് ആയിരുന്നു എന്നാണ് മുസ്തഫ മൗലവി കാര്യ കാരണ സഹിതം തെളിയിച്ചത്. മുസ്തഫ മൗലവി ഒരു സയണിസ്റ്റ് ആണെന്ന് ഇതാ താനും തെളിയിച്ചു... സയണിസ്റ്റുകൾക്ക് ഇതന്നാ പണി. ഒരു സയണിസ്റ്റ് ഇസ്ലാമിക പ്രമാണങ്ങൾ ഉണ്ടാക്കും. വേറൊരു സയണിസ്റ്റ് ആ പ്രമാണങ്ങൾ സയണിസ്റ്റ് ഉണ്ടാക്കിയതാണ് എന്നും പറഞ്ഞു തളളിക്കളയുകയും ചെയ്യും🤣...
മുസ്തഫ മൗലവി എന്ത് കൊണ്ടാവും ഇത്തരം വാദങ്ങൾ ഉയർത്തുന്നത്? അദ്ദേഹം ഉദ്ധരിക്കുന്നതും ഖുർആനിൽ നിന്നാണ്. 11 വര്ഷം ദർസിൽ പഠിക്കുകയും ദർസ് നടത്തുകയും ചെയ്തിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്തായാലും കൂടുതലായി പഠിക്കണം. ഇന്ഷാ അല്ലാഹ്.. ഹൈതമി ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ...🤲
താങ്കളുടെ പ്രസംഗം കേൾക്കാറുണ്ട്.എല്ലാ കാര്യത്തിലും സമസ്തയോടെ യോജിച്ചു പോകാറുണ്ട്.ഒരു കാര്യത്തിൽ ഒഴികെ.അല്ലാഹുവിൽ പങ്കുചേർക്കുന്ന കാര്യത്തിൽസാധാരണക്കാർ പെട്ടു പോകാറുണ്ട്. കലിമയെകുറിച്ച് കൂടുതൽ പഠിച്ചവർക്ക് അത് മനസ്സിലാകും. പക്ഷെസാധാരണക്കാരായ ജനങ്ങൾഈ പങ്കുചേർക്കൽ ഇല്ലെങ്കിൽസുന്നി അല്ല എന്നുള്ള രീതിയിലാണ് സംസാരം വിചാരം.. എന്തെന്നെ പറഞ്ഞാലും അള്ളാഹുവിൽ ഒരു രീതിയിലും പങ്ക് ചേർത്തിട്ടുള്ള ഒരു പരീക്ഷണത്തിനില്ല' ഇനി എത്ര വലിയ പുള്ളി ചെയ്താലും.
ഒരു മൗലവിയും പറ്റിച്ച തല്ല .എന്തിനാ ഈ പരീക്ഷണത്തിൽ നിൽക്കുന്നത്അല്ലാഹുവിൽ ഒരു രീതിയിലും പങ്കുചേർക്കുന്നത് വലിയ നഷ്ടത്തിന്കാരണമാകും.അത് ഖുർആനിലും ഹദീസിലും വ്യക്തമായ കാര്യമാണ്.പിന്നെന്തിന് പരീക്ഷ ണത്തിന് നിൽക്കുന്നു.?ഞാൻ ഈ സമൂഹത്തിൽനിങ്ങളുടെ മഹല്ലിൽ എല്ലാവരുടെയും കൂടെ ജീവിക്കുന്ന ആളെന്ന നിലയിൽമനസ്സിലാക്കി യകാര്യമാണ് പറഞ്ഞത്.ആ പാവങ്ങളെ തിരുത്തേണ്ടത് ചുമതല പണ്ടിതന്മാർക്കാണ്.
ഖബർ ഹിസാബ് ഇല്ല എന്ന് മുസ്തഫ മൗലവി യുടെ വീഡിയോയുണ്ട് തെളിവായി പറഞ്ഞതിൽ പ്രധാനപ്പെട്ടത് ഇമാം അഷ്‌അരി ഖബർ ഹിസാബ് ഇല്ല എന്ന് പറയുന്ന കിതാബ് ഉദ്ധരണികൾ ഇമാം അഷ്‌അരിയുടെ സരണിയാണ് അഹ്‌ല് സുന്ന എന്നു വായിക്കുന്ന താങ്കൾക്ക് വല്ല മറുപടി യും പറയാനുണ്ടോ?
സത്യം. ഞാൻ ചൈനയിൽ ജുമുഅ ക്ക് ഖുർആൻ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. അറബിരാജ്യങ്ങളിൽ ഞാൻ പോയിട്ടുണ്ട് അവിടെ പോലും ഇത് പോലെ ഖുർആൻ ഓതുന്നത് കണ്ടിട്ടില്ല അൽഹംദുലില്ലാഹ് 👍
ഖുർആനിൽ പൂഴ്ത്തിവെച്ചിരുന്ന പല ആയത്തുകളും പുറത്തു വരട്ടേ. മുസ്ഥഫ യും ഹൈതമിയും എല്ലാവരും ചർച്ച ചെയ്യട്ടേ. അതിലൂടെ സാധാരണക്കാരായ എന്നെപ്പോലെയുള്ളവർക്ക് നിസ്പ്പക്ഷമായി പഠിക്കാമല്ലോ.?
ഇന്ന് തിരു വള്ളൂരി ൽ വെച്ച് നിങ്ങളുടെ പ്രഭാഷ ണം കേട്ടു. സന്തോഷം. പ്രസംഗ ത്തിനിടയിൽ ഖാദിരിയ്യത്തിൻ്റെ ശൈഖ് എന്ന പ്ര യോഗം നടത്തി. പിന്നെ വിഷയം മാറി. സ്റ്റേജിൽ നിന്ന് നിങ്ങൾ ഇറങ്ങിയ ശേഷം ഞാൻ നിങ്ങ ളോട് ചോദിച്ചു താങ്ക ളുടെ ബാപ്പ തന്നെയാണോ ആ ശൈഖ് എന്ന്. ബാപ്പക്ക് ആമേഖലയു മായി ബന്ധ മുണ്ടെന്ന് പറഞ്ഞു നാം പിരി ഞ്ഞു. ഒരു റിക്വസ്റ്റ് അര മണിക്കൂർ എങ്കിലും ആ വാദിരി യ്യത്തിൻ്റെ വിഷയം ഓരോ വേദിയിലും പറയണം. ഞാൻ ട്യൂബിൽ നിങ്ങളുടെ പ്രഭാഷണം ശ്രദ്ധി ക്കാറുണ്ട്. നന്ദി
.....മത ജ്ഞാന വ്യവസ്ഥ എന്നാൽ ആഖ്യാന വ്യാഖ്യാനാതീതമായി പരമാവധി അജ്ഞതയെ നില നിറുത്തുക എന്നതാകുന്നു അല്ലാതെ പുരോഗമന ആധുനിക വ്യാഖ്യാനം അല്ല എന്നും ശുഐബുൽ ഹൈതമി...!!!!!...😅😂😆🤣
ഒരു മദ പണ്ഡിതൻ എങ്ങനെയാവണമെന്ന് കണ്ടു പഠിക്കേണ്ടുന്ന ഒരു വ്യക്തിത്വം തന്നെയാണ് ഉസ്താദ്. ഇവിടെ ചില ആളുകൾ പബ്ലിസിറ്റി കിട്ടുന്നതിന് വേണ്ടി കാട്ടികൂട്ടുന്ന പരിപാടികൾ കണ്ടാൽ സുബ്ഹാനള്ളാ.
ഒരു മനുഷ്യൻ നമുക്ക് പറ്റാത്ത കാര്യങ്ങൾ വ്യാഖ്യാനിക്കുമ്പോൾ അയാളിൽ നേരിട്ട് പോയി കാര്യങ്ങൾ ആശയവിനിമയം നടത്തി സൗഹൃദപൂർവം സംസാരിക്കുന്നതല്ലേ നല്ലത്, അത് വീഡിയോ എടുത്ത് ഉസ്താതിന്റെ ചാനലിൽ വിടുന്നതല്ലേ നല്ലത് അപ്പോൾ അത് ജനങ്ങൾക്ക് മനസ്സിലാക്കാൻ ഒന്ന് കൂടെ എളുപ്പമായിരിക്കും
ഉസ്താദേ മുസ്തഫാന്റെ കർത്തൻ പരിഭാഷക്ക് ആം മുഖം എഴുദിയദ് , നിങ്ങള സമസ്ഥന്റെ ഒരു തങ്ങളാന്ന് കേട്ടു എന്താ ശരിയാണോ അദോ തങ്ങൾക്ക് മുസ്ഥഫ നല്ല മനുഷൃനാണ് എന്ന് തോന്നുന്നുണ്ടോ
സംസ്ഥാന പറയുന്നത് പൗലോസ് ഒക്കെ പഴയ ആളുകളാണ് അപ്പോൾ ബുഹാരി ഹദീസ് എന്നാണ് ഉണ്ടായത് റസൂലിൻറെ കാലത്തുള്ള നമ്മുടെ നാട്ടിൽ വന്നിട്ടുള്ള മാലിക് ദിനാർ സഹാബികൾ അവർ ജീവിച്ച ചരിത്രം പറയുക
സകല ചലനങ്ങളിലും അന കങ്ങളിലും അള്ളാഹുവിന്റെ ഖുവ്വത് എന്ന സ്വിഫത്തിനെ ദർശിച്ചറിയാനുള്ള ഇഹ്‌സാൻപരിപൂർണമായും ദർശനം നൽകണം മൗലവി പണ്ഡിതന്മാർ പഠിച്ചിരിക്കേണ്ടത് ഇഹ്സാനാണ് !.
ഇത്രയും വ്യക്തമായും കൃത്യമായും അള്ളാഹു ഖുറാനിൽ പറഞ്ഞ കാര്യത്തെ 2:62- 5:69 മതം ഏതായാലും മനുഷ്യൻ നന്നാവണം എന്നതാണ് ഖുറാനിന്റെ പൊരുൾ. നിങ്ങൾക് എന്ത് കൊണ്ട് മനസിലാക്കാൻ പറ്റുന്നില്ല.. സങ്കടം തന്നെ 😢😢😢
മഗ്‌രിഫത്തിന്റെ ഇൽമ് ആരിഫായ ആലിമിലാണ് ഉള്ളത് അവര്പറയുന്നത് സാധാരണ ആലിമീങ്ങൾക്ക് മനസ്സിലാകുന്നില്ല എന്നിട്ടല്ലേ സാധാരണക്കാർക്ക്, ഷഹാതത്ത് കലിമക്ക് ശർത്തും ഫർളും പഠിപ്പിക്കാതെ ബാക്കി 4കാര്യത്തിലെ ശർത്തും ഫർളും പഠിപ്പിക്കുന്ന അലിമീങ്ങൾ ആണ് നരകത്തിലെ വിറകുകൾ, റഹ്മത്തുള്ള കാസിമി കക്കാട് മുഹമ്മദ് ഫൈസി അങ്ങിനെ ഉള്ളവരോട് പോയി ദീൻ പടിക്ക് അപ്പോളേ ഖുർആൻ തിരിയുകയുള്ളൂ
ഹദീസുകളിൽ തൗ ഹീദ് എവിടെ യാണ് ഹദീസുകളാൽ പ്രവാചകനെ കരിവാരി തേക്കുന്ന മുആവിയൻമാരുടെ ഖുറൈഷി കോത്ര ലക്ഷ്യമാണ് ഖുർആൻ അർഥം പഠിച്ചാൽ ബുദ്ദി മറിഞ്ഞു പോവുമെന്നത്
സകല ഉസ്താദുമാരും പ്രവാചകൻ ആറാം വയസ്സിൽ ആയിഷയെ കെട്ടി എന്ന് പറയുമ്പോൾ മുസ്തഫ മൗലവി അതിനെ തെളിവ് സഹിതം ഖണ്ഡിക്കുന്നുണ്ട് പത്തൊമ്പത് വയസ്സാണെന്ന് അദ്ദേഹം തെളിവുസഹിതം പറയുമ്പോഴും മുസ്ലിം പുരോഹിതന്മാർ പ്രവാചകന് ടാർഗറ്റ് ചെയ്യാൻ ഉണ്ടാക്കിയ കള്ളക്കഥ ഇപ്പോഴും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് കാണാം
പ്രായപൂർത്തിയാണ് വിവാഹത്തിന്, രണ്ടു തലമുറ മുമ്പ് വരെ മതത്തിനപ്പുറം സർവ സമൂഹങ്ങളിലും, കണക്കാക്കിയിരുന്ന ഒരു അടയാളം. 1500 കൊല്ലം മുമ്പ് നടന്ന ഇന്ന് ഒരു കാര്യവുമില്ലാത്ത ഒരു വിഷയം ആരോ വലിച്ചിടുമ്പോൾ അതിന് വേണ്ടി ഇളകി മറിയുന്നത് തന്നെ വേണ്ടപോലെ ദീൻ പഠനം ഇല്ലാത്തത് കൊണ്ടാണ്. പോയി പണി നോക്കാൻ പറയേണ്ടിടത്ത് അത് പറയാനും പഠിക്കണം. അല്ലാതെ മുസ്തഫ യെ പോലെ കള്ളം പറഞ്ഞു ഒപ്പിക്കുകയല്ല.
സമസ്ത ഇന്ന് ഒരു കോമഡിയാണന്ന് എല്ലാവർക്കും അറിയാം, അതിലുള്ള ആ മഹാപണ്ഡിതന്മാർ തമ്മിൽ കള്ളന്മാർ എന്ന് വിളിക്കുന്ന സ്ഥിതിയിലാണിപ്പോൾ, ആ സമസ്തയെയാണ് താങ്കൾ വിജ്ഞാനത്തിൻ്റെ സ്രോതസ്സായി കാണുന്നത്, അത് കൊണ്ട് ഖുർആനിൻ്റെ വിശാലമായ ലോകത്ത് നിന്ന് ചിന്തിക്കാനോ സംസാരിക്കാനോ താങ്കൾക്ക് സാധിക്കുന്നില്ല, അത് കൊണ്ട് തന്നെ അല്ലാഹുവിനെ കുറിച്ചും പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചുള്ള താങ്കളുടെ പരാമർശനങ്ങൾ ഗോത്രീയമാണ് ഖുർആനികമാകുന്നില്ല എന്ന് പറയേണ്ടി വരും, ഖുർആനിൻ്റെ വിശാലതയിൽ നിന്നും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുമ്പോൾ മാത്രമേ അല്ലാഹു റബ്ബുൽ ആലമീനെ തിരിച്ചറിയൂ, താങ്കളുടെ പ്രസംഗത്തിലെ കുറേ പ്രശ്നങ്ങൾ അതോടെ ഇല്ലാതാകും
ഹദീസുകളിൽ തൗ ഹീദ് എവിടെ യാണ് ഹദീസുകളാൽ പ്രവാചകനെ കരിവാരി തേക്കുന്ന മുആവിയൻമാരുടെ ഖുറൈഷി കോത്ര ലക്ഷ്യമാണ് ഖുർആൻ അർഥം പഠിച്ചാൽ ബുദ്ദി മറിഞ്ഞു പോവുമെന്നത്
ഹദീസുകളിൽ തൗ ഹീദ് എവിടെ യാണ് ഹദീസുകളാൽ പ്രവാചകനെ കരിവാരി തേക്കുന്ന മുആവിയൻമാരുടെ ഖുറൈഷി കോത്ര ലക്ഷ്യമാണ് ഖുർആൻ അർഥം പഠിച്ചാൽ ബുദ്ദി മറിഞ്ഞു പോവുമെന്നത്
ഉസ്താദേ അവനെ മുസ്തഫ മൗലവി എന്നൊക്കെ പേര് വിളിച്ച് വലിയ ഒരു സംഭവമാക്കണ്ട ഇനി നമ്മുടെ ആളുകൾ മുഴുവനും അവനെക്കുറിച്ച് പഠിക്കാൻ ശ്രമിക്കും അവൻ പക്കാ സയണിസ്റ്റാണ്
സയണിസ്റ്റ് പഹന്മാർ😂...
അബു ഹുറൈറ, മുആവിയ എന്നിവരൊക്കെ സയണിസ്റ്റ് ആയിരുന്നു എന്നാണ് മുസ്തഫ മൗലവി കാര്യ കാരണ സഹിതം തെളിയിച്ചത്. മുസ്തഫ മൗലവി ഒരു സയണിസ്റ്റ് ആണെന്ന് ഇതാ താനും തെളിയിച്ചു...
സയണിസ്റ്റുകൾക്ക് ഇതന്നാ പണി. ഒരു സയണിസ്റ്റ് ഇസ്ലാമിക പ്രമാണങ്ങൾ ഉണ്ടാക്കും. വേറൊരു സയണിസ്റ്റ് ആ പ്രമാണങ്ങൾ സയണിസ്റ്റ് ഉണ്ടാക്കിയതാണ് എന്നും പറഞ്ഞു തളളിക്കളയുകയും ചെയ്യും🤣...
ഒരു എതിരഭിപ്രായം പറയുന്നവരോട് ഇത്ര അസഹിഷ്ണുത പാടില്ല...
ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ പഠിച്ച് മനസിലാക്കാൻ മാനവവേദം യൂടുബ്ചാനൽ
ഇങ്ങനെ ചാപ്പ കുത്തുന്നത് കൊണ്ടാണ് തമ്മിലടി തീരാത്തത് സ്വയം നന്നാവാൻ ശ്രമിക്കുക അതുമാത്രമാണ് നിങ്ങളോടൊക്കെ പറയാനുള്ളത്
മുസ്തഫക്ക് തോന്നുന്ന രീതിയിൽ മുസ്ലിങ്ങൾ നടക്കണം, അങ്ങിനെ ഓരോരുത്തരും വിചാരിച്ചാൽ എന്താകും അവസ്ഥ
മാശാ അള്ളാഹ് - വളരെ ചിന്തനീയമായ ക്ലാസ്സ്
ഉസ്താദിന് അറിവ് അല്ലാഹു അനുഗ്രഹിക്കട്ടെ
اللهم بارك فيك
സർവമത സത്യവാദികളുടെ ജൽപനങ്ങൾ വിശ്വാസികൾ തിരിച്ചറിയുക
വിശ്വാസികൾ എന്ന് പറഞ്ഞു നടക്കുന്നവന്മാരെ കൊണ്ട് നാട്ടുകാർക്ക് ശല്ല്യം മാത്രമേയുളളു. മറ്റവന്മാരെ കൊണ്ട് അത്ര ഉപദ്രവമില്ല...
ആരാണ് ഈ വിശ്വാസി എവിടെയാണ് ഈ വിശ്വാസി വിശ്വാസത്തിൻറെ യാഥാർത്ഥ്യമെന്ന്
മുസ്തഫ മൗലവി എന്ത് കൊണ്ടാവും ഇത്തരം വാദങ്ങൾ ഉയർത്തുന്നത്?
അദ്ദേഹം ഉദ്ധരിക്കുന്നതും ഖുർആനിൽ നിന്നാണ്.
11 വര്ഷം ദർസിൽ പഠിക്കുകയും ദർസ് നടത്തുകയും ചെയ്തിരുന്നു എന്നും കേട്ടിട്ടുണ്ട്.
എന്തായാലും കൂടുതലായി പഠിക്കണം.
ഇന്ഷാ അല്ലാഹ്..
ഹൈതമി ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ...🤲
താങ്കളുടെ പ്രസംഗം കേൾക്കാറുണ്ട്.എല്ലാ കാര്യത്തിലും സമസ്തയോടെ യോജിച്ചു പോകാറുണ്ട്.ഒരു കാര്യത്തിൽ ഒഴികെ.അല്ലാഹുവിൽ പങ്കുചേർക്കുന്ന കാര്യത്തിൽസാധാരണക്കാർ പെട്ടു പോകാറുണ്ട്. കലിമയെകുറിച്ച് കൂടുതൽ പഠിച്ചവർക്ക് അത് മനസ്സിലാകും. പക്ഷെസാധാരണക്കാരായ ജനങ്ങൾഈ പങ്കുചേർക്കൽ ഇല്ലെങ്കിൽസുന്നി അല്ല എന്നുള്ള രീതിയിലാണ് സംസാരം വിചാരം.. എന്തെന്നെ പറഞ്ഞാലും അള്ളാഹുവിൽ ഒരു രീതിയിലും പങ്ക് ചേർത്തിട്ടുള്ള ഒരു പരീക്ഷണത്തിനില്ല' ഇനി എത്ര വലിയ പുള്ളി ചെയ്താലും.
എങ്ങനെയാണ് സമസ്തക്കാർ അല്ലാഹുവിനോട് പങ്ക് ചേർക്കുന്നത്?. എൻ്റെ അറിവിൽ സമസ്ഥകാരാരും അല്ലാഹുവിനോട് പങ്ക് ചേർക്കുന്നില്ല.
മൗലവി മാർ പറഞ്ഞു പറ്റിച്ച ഒരുപാവം
ഒരു മൗലവിയും പറ്റിച്ച തല്ല .എന്തിനാ ഈ പരീക്ഷണത്തിൽ നിൽക്കുന്നത്അല്ലാഹുവിൽ ഒരു രീതിയിലും പങ്കുചേർക്കുന്നത് വലിയ നഷ്ടത്തിന്കാരണമാകും.അത് ഖുർആനിലും ഹദീസിലും വ്യക്തമായ കാര്യമാണ്.പിന്നെന്തിന് പരീക്ഷ ണത്തിന്
നിൽക്കുന്നു.?ഞാൻ ഈ സമൂഹത്തിൽനിങ്ങളുടെ മഹല്ലിൽ എല്ലാവരുടെയും കൂടെ ജീവിക്കുന്ന ആളെന്ന നിലയിൽമനസ്സിലാക്കി യകാര്യമാണ് പറഞ്ഞത്.ആ പാവങ്ങളെ തിരുത്തേണ്ടത് ചുമതല പണ്ടിതന്മാർക്കാണ്.
@@shanuopticals5816 .താങ്കൾ ഉദ്ദേശിക്കുന്നത് സമസ്ത നായർ സമാജം ആണൊ? അല്ലാതെ സുന്നി സമസ്‌ത ക്കാർ അതു ചെയ്യാറില്ല
ചിന്തനീയ്യമായ വിഷയം
ഖബർ ഹിസാബ് ഇല്ല എന്ന് മുസ്തഫ മൗലവി യുടെ വീഡിയോയുണ്ട്
തെളിവായി പറഞ്ഞതിൽ പ്രധാനപ്പെട്ടത് ഇമാം അഷ്‌അരി ഖബർ ഹിസാബ് ഇല്ല എന്ന് പറയുന്ന കിതാബ് ഉദ്ധരണികൾ
ഇമാം അഷ്‌അരിയുടെ സരണിയാണ് അഹ്‌ല് സുന്ന എന്നു വായിക്കുന്ന താങ്കൾക്ക് വല്ല മറുപടി യും പറയാനുണ്ടോ?
വിജ്ഞാനത്തിൻ്റേയും ചിന്തയുടെയും ഒഴുക്ക് മാശാ അല്ലാഹ്
കൂടുതൽ അറിവിനായി മുഹമ്മദ്ഈസാ പെരുമ്പാവൂരിന്റെ ഇവ്വിഷയകമായുള്ള വീഡിയോകൾകൂടി കേൾക്കുക
@@habeebrahmanmk6117
ഖുബൂരി 😂
@@habeebrahmanmk6117എന്താണ് ഉദേശിച്ചത് നിങ്ങളുടെ sangadanaude ആളുകൾ പറയുന്നത് മത്രമേ കേള്‍ക്കുക ഉള്ളു. അതാണ് നിങ്ങളുടെ പ്രശ്നം.
Masha Allah
Ameen
സത്യം. ഞാൻ ചൈനയിൽ ജുമുഅ ക്ക് ഖുർആൻ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. അറബിരാജ്യങ്ങളിൽ ഞാൻ പോയിട്ടുണ്ട് അവിടെ പോലും ഇത് പോലെ ഖുർആൻ ഓതുന്നത് കണ്ടിട്ടില്ല അൽഹംദുലില്ലാഹ് 👍
ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ പഠിച്ച് മനസിലാക്കാൻ മാനവവേദം യൂടുബ്ചാനൽ
നീ ഏത് അറബിനാടിൽ ആണ് പോയത്
കാലിക പ്രസക്തം അള്ളാഹു ബറകത്ത് ചെയ്യട്ടെ ആമീൻ
Zakir nayak world wide teaching crystal clear. Mashallah
Now zakir in african continent
Listen to Sheik Ahammed Deedat. He was the teacher of Dr Zakir Naik.He was a wonder.
❤
❤❤❤❤
Allahuakbar
❤️❤️
ചിന്തനീയം
🎉
👍
ഖുർആനിൽ പൂഴ്ത്തിവെച്ചിരുന്ന പല ആയത്തുകളും പുറത്തു വരട്ടേ. മുസ്ഥഫ യും ഹൈതമിയും എല്ലാവരും ചർച്ച ചെയ്യട്ടേ. അതിലൂടെ സാധാരണക്കാരായ എന്നെപ്പോലെയുള്ളവർക്ക് നിസ്പ്പക്ഷമായി പഠിക്കാമല്ലോ.?
This is varning to mustafa, care full Mr Mustafa moulavi
ഖുർആൻപടിക്കുകയും
പഠിപ്പിക്കുകയും
അർത്ഥംപടിപ്പുക്കുകയും
അതിൽവിശ്വസിക്കുകയും
വിശ്വസിച്ചട്ട്
പ്രവർത്തിക്കുകയും
അതിനുവിലെയുള്ളു
ഖുർആൻയെന്ന്പറയുകയല്ലാദേ
ഓരോയത്തിന്റെനർത്ഥം
എത്രാമലവിമാറുണ്ടകേരളത്തിൽ
അവസരവാദവും
യുക്തിവാദ്വും
പഠിപ്പിക്കുകയല്ലാടെ
നേരായ
അർഥംപറന്ത്‌കൊടുക്കൂല
ഓരോരുത്തരുടെവസ്ഥക്കനുസരിച്ചാണ്
അർഹപറയുക
ജനങ്ങൾ
വെസിതെറ്റാണൊന്നമാട്കാരണം
🥰🥰
ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ പഠിച്ച് മനസിലാക്കാൻ മാനവവേദം യൂടുബ്ചാനൽ
ruclips.net/video/G_gU24sAIMs/видео.htmlsi=IvWPihYP0XWEWqKm😊😊😊😊🎉🎉🎉
ഹൈതമി ഉസ്താദിന്റെ ക്ലാസ് കേൾക്കുമ്പോ പുതിയ അറിവുകളിലേക്കാണ് വാതിൽ തുറന്നു വെക്കുന്നത്.
❤️❤️❤️❤️
ഇന്ന് തിരു വള്ളൂരി ൽ വെച്ച് നിങ്ങളുടെ പ്രഭാഷ ണം കേട്ടു. സന്തോഷം. പ്രസംഗ ത്തിനിടയിൽ ഖാദിരിയ്യത്തിൻ്റെ ശൈഖ് എന്ന പ്ര യോഗം നടത്തി. പിന്നെ വിഷയം മാറി.
സ്റ്റേജിൽ നിന്ന് നിങ്ങൾ ഇറങ്ങിയ ശേഷം ഞാൻ നിങ്ങ ളോട് ചോദിച്ചു താങ്ക ളുടെ ബാപ്പ തന്നെയാണോ ആ ശൈഖ് എന്ന്. ബാപ്പക്ക് ആമേഖലയു മായി ബന്ധ മുണ്ടെന്ന് പറഞ്ഞു നാം പിരി ഞ്ഞു.
ഒരു റിക്വസ്റ്റ്
അര മണിക്കൂർ എങ്കിലും ആ വാദിരി യ്യത്തിൻ്റെ വിഷയം ഓരോ വേദിയിലും പറയണം. ഞാൻ ട്യൂബിൽ നിങ്ങളുടെ പ്രഭാഷണം ശ്രദ്ധി ക്കാറുണ്ട്. നന്ദി
സമ്പൂർണം ❤
വിശ്വാ സവും
ദർശനവും
വേറെ ലെവലാണ്
.....മത ജ്ഞാന വ്യവസ്ഥ എന്നാൽ ആഖ്യാന വ്യാഖ്യാനാതീതമായി പരമാവധി അജ്ഞതയെ നില നിറുത്തുക എന്നതാകുന്നു അല്ലാതെ പുരോഗമന ആധുനിക വ്യാഖ്യാനം അല്ല എന്നും ശുഐബുൽ ഹൈതമി...!!!!!...😅😂😆🤣
ഒരു മദ പണ്ഡിതൻ എങ്ങനെയാവണമെന്ന് കണ്ടു പഠിക്കേണ്ടുന്ന ഒരു വ്യക്തിത്വം തന്നെയാണ് ഉസ്താദ്. ഇവിടെ ചില ആളുകൾ പബ്ലിസിറ്റി കിട്ടുന്നതിന് വേണ്ടി കാട്ടികൂട്ടുന്ന പരിപാടികൾ കണ്ടാൽ സുബ്ഹാനള്ളാ.
ഒരു മനുഷ്യൻ നമുക്ക് പറ്റാത്ത കാര്യങ്ങൾ വ്യാഖ്യാനിക്കുമ്പോൾ അയാളിൽ നേരിട്ട് പോയി കാര്യങ്ങൾ ആശയവിനിമയം നടത്തി സൗഹൃദപൂർവം സംസാരിക്കുന്നതല്ലേ നല്ലത്, അത് വീഡിയോ എടുത്ത് ഉസ്താതിന്റെ ചാനലിൽ വിടുന്നതല്ലേ നല്ലത് അപ്പോൾ അത് ജനങ്ങൾക്ക് മനസ്സിലാക്കാൻ ഒന്ന് കൂടെ എളുപ്പമായിരിക്കും
നിങ്ങളൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്. മുസ്തഫയുടെ വീഡിയോ തുടർച്ചയായി യൂട്യൂബിൽ വരുന്നുണ്ട്.
@jalahakkeemcongratulations4833 ok സുഹൃത്തെ എത്ര വന്നാലും രണ്ട് പേരും ഒരുമിച്ച് സംസാരിക്കുമ്പോൾ അല്ലേ അത് ഒന്ന് കൂടെ മനസ്സിലാക്കാൻ എളുപ്പം
ruclips.net/video/G_gU24sAIMs/видео.htmlsi=IvWPihYP0XWEWqKm😮😮😮
അള്ളാഹു മാത്രമാണ് ഹയ്യ്
ruclips.net/video/G_gU24sAIMs/видео.htmlsi=IvWPihYP0XWEWqKm😅😅
ഉസ്താദേ മുസ്തഫാന്റെ കർത്തൻ പരിഭാഷക്ക് ആം മുഖം എഴുദിയദ് , നിങ്ങള സമസ്ഥന്റെ ഒരു തങ്ങളാന്ന് കേട്ടു എന്താ ശരിയാണോ അദോ തങ്ങൾക്ക് മുസ്ഥഫ നല്ല മനുഷൃനാണ് എന്ന് തോന്നുന്നുണ്ടോ
😂😂😂😂😂😂❤❤❤
ഹദീസുകളിൽ തൗ ഹീദ് എവിടെ യാണ്
സംസ്ഥാന പറയുന്നത് പൗലോസ് ഒക്കെ പഴയ ആളുകളാണ് അപ്പോൾ ബുഹാരി ഹദീസ് എന്നാണ് ഉണ്ടായത് റസൂലിൻറെ കാലത്തുള്ള നമ്മുടെ നാട്ടിൽ വന്നിട്ടുള്ള മാലിക് ദിനാർ സഹാബികൾ അവർ ജീവിച്ച ചരിത്രം പറയുക
ruclips.net/video/G_gU24sAIMs/видео.htmlsi=IvWPihYP0XWEWqKm കേൾക്കൂ സൂപ്പർ😂😂😂😂
37:25 മുഹമ്മദ് നബി (സ ) ന് മുന്നേ അല്ലാഹുവിനെ ആരും പരിജയപെടുത്തിട്ടില്ലെന്നു തെറ്റായ വാദം അല്ലേ?
അള്ളാഹുവിന്റെ സ്വിഫാത്തുകളിൽ നിന്നും ശിർക്ക് ഇല്ലായ്മ ചെയ്യാനുള്ള ഇഹ്‌സാൻ എന്ന ഇൽമ് ഖുർആനിൽ നിന്ന് തർബിയ്യത്തിന്റെ ശൈഖിൻമാരിൽ നിന്ന് കരസ്ഥമാക്കണം
മൻ അറഫ നഫ്‌സഹൂ (നീനിന്നിലേക്ക് )
مرحبا فیه موعضة وترغیب وترهیب
നിങ്ങളിൽ ആരാണ് ശഹാദത് കലിമയെ അറിയുകയും കാണുകയും ചെയ്യുന്ന ദൃ സാക്ഷികൾ ?.
അറിവ് (ഇൽമ് ) അള്ളാഹുവിന്റെ വാജിബായ സ്വിഫ തുകളിൽ പെട്ടതാണ്
ഇൽമ് എന്ന സ്വിഫത്തിൽ നിന്ന് ശിർക്ക് ഒഴിവാക്കൂ
ശ്രഷ്ട്ടിയിൽ ജഹ്ല് ആണുള്ളത് എന്നാണ് തിരിച്ചറിവ് ഉണ്ടാവണം
സൃഷ്ട്ടി ജാഹിലാണെന്നും
അള്ളാഹുവാണ് ആലിം ആവുക
എന്നും ഖുർആൻ കൊണ്ട് അള്ളാഹുവിന്റെ സ്വിഫത്തു കളെ ഒന്നൊന്നായി റിസർച് ചെയ്ത് ഹയാത്താക്കാനുള്ളതാണ്
മുതശാബിഹാത്തായ ആയത്തുകൾക്ക് നേർക്ക് നേരെയുള്ള അർത്ഥമാണ് തിരിച്ചറിയേണ്ടത് ആലിം വിഷാദാരികൾ
അള്ളാഹുവിനെ സ്വിഫത്തുകളേ കൊണ്ട് ദർശിച്ചറിയാൻ പഠിക്കണം
പഠിക്കണം
സകല ചലനങ്ങളിലും അന കങ്ങളിലും അള്ളാഹുവിന്റെ ഖുവ്വത് എന്ന സ്വിഫത്തിനെ ദർശിച്ചറിയാനുള്ള ഇഹ്‌സാൻപരിപൂർണമായും ദർശനം നൽകണം മൗലവി പണ്ഡിതന്മാർ പഠിച്ചിരിക്കേണ്ടത് ഇഹ്സാനാണ് !.
അള്ളാഹുവിന്റെ 41, സ്വിഫാതുകളുടെ ദൃഷ്ട്ടാന്തങ്ങളെ കുറിച്ചാണ് യഥാർത്ഥ ഇസ്‌ലാം തിരിച്ചറിയാൻ ശ്രമികാതെ പോയത്
Ippozhathe trend aaan . സർവ്വ മത സത്യ വാദം...
അള്ളാഹുവിന്റെ സ്വിഫത്തു കളെ ഒന്നൊന്നായി റിസർച് ചെയ്ത് ശഹാദ ത് കലിമയുടെ പരിപ്പൂർണ്ണത കരസ്ഥമാക്കണം തൗഹീദ് പഠിക്കണം ഖുർആനിൽനിന്ന് !.
ഇത്രയും വ്യക്തമായും കൃത്യമായും അള്ളാഹു ഖുറാനിൽ പറഞ്ഞ കാര്യത്തെ 2:62- 5:69
മതം ഏതായാലും മനുഷ്യൻ നന്നാവണം എന്നതാണ് ഖുറാനിന്റെ പൊരുൾ. നിങ്ങൾക് എന്ത് കൊണ്ട് മനസിലാക്കാൻ പറ്റുന്നില്ല.. സങ്കടം തന്നെ 😢😢😢
മഗ്‌രിഫത്തിന്റെ ഇൽമ് ആരിഫായ ആലിമിലാണ് ഉള്ളത് അവര്പറയുന്നത് സാധാരണ ആലിമീങ്ങൾക്ക് മനസ്സിലാകുന്നില്ല എന്നിട്ടല്ലേ സാധാരണക്കാർക്ക്, ഷഹാതത്ത് കലിമക്ക് ശർത്തും ഫർളും പഠിപ്പിക്കാതെ ബാക്കി 4കാര്യത്തിലെ ശർത്തും ഫർളും പഠിപ്പിക്കുന്ന അലിമീങ്ങൾ ആണ് നരകത്തിലെ വിറകുകൾ, റഹ്മത്തുള്ള കാസിമി കക്കാട് മുഹമ്മദ് ഫൈസി അങ്ങിനെ ഉള്ളവരോട് പോയി ദീൻ പടിക്ക് അപ്പോളേ ഖുർആൻ തിരിയുകയുള്ളൂ
ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ പഠിച്ച് മനസിലാക്കാൻ മാനവവേദം യൂടുബ്ചാനൽ
ഹദീസുകളിൽ തൗ ഹീദ് എവിടെ യാണ്
ഹദീസുകളാൽ പ്രവാചകനെ കരിവാരി തേക്കുന്ന മുആവിയൻമാരുടെ ഖുറൈഷി കോത്ര ലക്ഷ്യമാണ് ഖുർആൻ അർഥം പഠിച്ചാൽ ബുദ്ദി മറിഞ്ഞു പോവുമെന്നത്
മൻ അറഫ നഫ്‌സഹൂ ഫക് ദ് അറഫ റബ്ബ ഹൂ
നീ യാരെന്ന് നീ നിന്നിലേക്ക് നോക്കാനാണ് റബ്ബ് ഖുർആനിൽ കൂടെ പറയുന്നത്.
സകല ഉസ്താദുമാരും പ്രവാചകൻ ആറാം വയസ്സിൽ ആയിഷയെ കെട്ടി എന്ന് പറയുമ്പോൾ
മുസ്തഫ മൗലവി അതിനെ തെളിവ് സഹിതം ഖണ്ഡിക്കുന്നുണ്ട്
പത്തൊമ്പത് വയസ്സാണെന്ന് അദ്ദേഹം തെളിവുസഹിതം പറയുമ്പോഴും
മുസ്ലിം പുരോഹിതന്മാർ പ്രവാചകന് ടാർഗറ്റ് ചെയ്യാൻ ഉണ്ടാക്കിയ കള്ളക്കഥ ഇപ്പോഴും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് കാണാം
പ്രായപൂർത്തിയാണ് വിവാഹത്തിന്, രണ്ടു തലമുറ മുമ്പ് വരെ മതത്തിനപ്പുറം സർവ സമൂഹങ്ങളിലും, കണക്കാക്കിയിരുന്ന ഒരു അടയാളം. 1500 കൊല്ലം മുമ്പ് നടന്ന ഇന്ന് ഒരു കാര്യവുമില്ലാത്ത ഒരു വിഷയം ആരോ വലിച്ചിടുമ്പോൾ അതിന് വേണ്ടി ഇളകി മറിയുന്നത് തന്നെ വേണ്ടപോലെ ദീൻ പഠനം ഇല്ലാത്തത് കൊണ്ടാണ്. പോയി പണി നോക്കാൻ പറയേണ്ടിടത്ത് അത് പറയാനും പഠിക്കണം. അല്ലാതെ മുസ്തഫ യെ പോലെ കള്ളം പറഞ്ഞു ഒപ്പിക്കുകയല്ല.
അശ്ഹദു എന്നാൽ
ഞാൻ സാക്ഷ്യം വഹിക്കുന്നു എന്നല്ലേ ?.
ദർഷി ച്ചറിയുന്നവരല്ലേ സാക്ഷി ?.
C.h.മുസ്ഥഫയുപൊളളത്തരങ്ങുംഅയാൾഉണ്ടാകുന്നഫിത്നയെപറ്റിയും വർഷങ്ങൾക്ക്മുന്നേ ഹുജ്ജതുൽഇസ്ലാംപൊന്നുരുന്നിഉസ്താദ്മുസ്ലിംഉമ്മത്തിനോടുംഅയോളോട്നേരിട്ടുംവിശദീകരിച്ചിട്ടുണ്ട്
അള്ളാഹുവിന്റെ 41, സ്വിഫത്തുകളെ ഇഹ്സാനിലൂടെ ദർശിച്ചറിയാനുള്ള ഇൽമ് ഇഹ്‌സാനിൽ അല്ലേ ?.
ruclips.net/video/xtb328ApjFk/видео.htmlsi=3ssurJrenyhtHG5h
ruclips.net/video/fg3PFBf0qxo/видео.htmlsi=SEYWozdsPfaI2afB
അൽ ഇൻസാനു സി ർറഹു
ഒരുപാട് വിയോജിപ്പുകൾ..
സമസ്ത ഇന്ന് ഒരു കോമഡിയാണന്ന് എല്ലാവർക്കും അറിയാം, അതിലുള്ള ആ മഹാപണ്ഡിതന്മാർ തമ്മിൽ കള്ളന്മാർ എന്ന് വിളിക്കുന്ന സ്ഥിതിയിലാണിപ്പോൾ, ആ സമസ്തയെയാണ് താങ്കൾ വിജ്ഞാനത്തിൻ്റെ സ്രോതസ്സായി കാണുന്നത്, അത് കൊണ്ട് ഖുർആനിൻ്റെ വിശാലമായ ലോകത്ത് നിന്ന് ചിന്തിക്കാനോ സംസാരിക്കാനോ താങ്കൾക്ക് സാധിക്കുന്നില്ല, അത് കൊണ്ട് തന്നെ അല്ലാഹുവിനെ കുറിച്ചും പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചുള്ള താങ്കളുടെ പരാമർശനങ്ങൾ ഗോത്രീയമാണ് ഖുർആനികമാകുന്നില്ല എന്ന് പറയേണ്ടി വരും, ഖുർആനിൻ്റെ വിശാലതയിൽ നിന്നും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുമ്പോൾ മാത്രമേ അല്ലാഹു റബ്ബുൽ ആലമീനെ തിരിച്ചറിയൂ, താങ്കളുടെ പ്രസംഗത്തിലെ കുറേ പ്രശ്നങ്ങൾ അതോടെ ഇല്ലാതാകും
ruclips.net/video/GQBNFzhk2t4/видео.htmlsi=XlY4MpE6i8vCwRXp
അസ് മാഹു തൗ ഹീതും
അഫ് ആലു തൗ ഹീതും
സ്വിഫാത്തു തൗ ഹീതും
മഹിയ്യത് ദാത്തിനെ യും
പഠിക്കണം സമൂഹത്തിനെ പൗ രോഹിത തർ അള്ളാഹുവിന്റെ സ്വിഫത്തു കളിലാണ് പരിശീലനം നൽകി
സകല ജീവജാലങ്ങളിലും അള്ളാഹുവിനെ കണാൻ പഠിപ്പിക്കണം
നീ ആറാം നൂറ്റാണ്ടിൽ തന്നെ ഇരി... മൗലവി 21 നൂറ്റാണ്ടിലേക്ക് പോന്നു
ഭൂമിയെ ചലിപ്പിക്കുന്നത് ഹദീസാണോ ?.
❤
🎉
ruclips.net/video/xRGWwYY2jrA/видео.htmlsi=oanvSXNlEY9xwIju
ruclips.net/video/fbon0As0K5Y/видео.htmlsi=F2atY_MRIfafKAc6