ബഹുഭാര്യത്വം സ്വീകരിച്ച പ്രവാചകൻ, മരുമകനായ അലി(റ)യെ അതിനായി പ്രേരിപ്പിക്കാഞ്ഞത് എന്തുകൊണ്ട്?

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 66

  • @MoideenKutty-or8cz
    @MoideenKutty-or8cz 12 часов назад +5

    ചോദ്യകർത്താവ് കലക്കി, അക്ബർ എത്ര ഉരുണ്ടിട്ടും രക്ഷയില്ല

    • @rafeekmadakkal5193
      @rafeekmadakkal5193 9 часов назад

      ഇതിൽ എവിടെ യാ ഉരുണ്ടു കളിക്കുന്നത് വായിൽ നിന്നും എന്തെങ്കിലും തെറ്റ് വരട്ടെ ന്ന് നോക്കി കണ്ട് വീഡിയോ കാണുമ്പോൾ ആണ് നിങ്ങളുടെ പ്രശ്നം

  • @abin.reji.pappachan
    @abin.reji.pappachan 14 часов назад +7

    സത്യത്തിൽ ഈ വീഡിയോസ് അപ്ലോഡ് ചെയ്യുന്നതിനോട് തന്നെ ഒരുപാട് നന്ദി ഒണ്ട്...ഈ ചോദ്യങ്ങൾ കേട്ടിട്ട് ഒരാൾ ഇസ്ലാം ആകുകയല്ല... മറിച് അല്പം പോലും ധാർമികത ഇല്ലാത്ത ഈ മതം ഉപേക്ഷിച്ചു പോകാൻ സാധിക്കു..

    • @abidmunna9410
      @abidmunna9410 13 часов назад

      എന്താണ് ധാർമികത സൃഹൃത്തേ ആരാണ് അത് നിശ്ചയിക്കുന്നത്

    • @JiniHoney-d2i
      @JiniHoney-d2i 13 часов назад +1

      ​@@abidmunna9410 ഞാൻ താങ്കളെ തെറി പറയാത്തത് താങ്കൾ എന്നെ തെറി പറഞ്ഞാൽ എനിക്ക് വിഷമമുണ്ടാകും എന്ന തിരിച്ചറിവിലാണ്.. ധാർമികത പരിണാമപരമായിത്തന്നെയുള്ളതാണ് മനുഷ്യന്റെ ഉയർന്ന ചിന്ത അതിനെ പരിഷ്കരിച്ചു മുന്നോട്ടു പോകുന്നു

    • @musthafapadikkal6961
      @musthafapadikkal6961 13 часов назад

      ​@@JiniHoney-d2i ഏത് പരിണാമം???

    • @musthafapadikkal6961
      @musthafapadikkal6961 13 часов назад +1

      സങ്കടം ഇങ്ങനെ കരഞ്ഞു തീർത്തോ 😂😂

    • @JiniHoney-d2i
      @JiniHoney-d2i 12 часов назад

      @@musthafapadikkal6961 ജീവപരിണാമം.. ഒരു കൂട്ടത്തിലുള്ളവർ പരസ്പരം കൊന്ന് തന്നിരുന്നെങ്കിൽ ആ കൂട്ടം അതിജീവിക്കില്ല പരസ്പരം സഹകരിച്ചവർ അതിജീവിച്ചു... പലപ്പോഴും ഒരു കൂട്ടത്തിലുള്ള പട്ടികൾ പരസ്പരം കടിക്കൂടാറില്ല പക്ഷെ മറ്റൊരു കൂട്ടത്തിൽ നിന്ന് വന്നാൽ ഓടിക്കും..
      കൂട്ടത്തിലുള്ള രക്തബന്ധം ഉള്ളവർ തമ്മിൽ sex ചെയ്തു കുട്ടികളുണ്ടായാൽ ഒരേ ജീൻ പൂൾ ഉള്ളവർ ഏതെങ്കിലും അസുഖം വന്നാൽ എല്ലാവർക്കും വന്നു ചത്തുപോകും അതുകൊണ്ട് പരസ്പരം sex ചെയ്യാത്തവർ അതിജീവിച്ചു..
      ശത്രുക്കളെ കൂട്ടായി എതിർത്തവർ അതിജീവിച്ചു അങ്ങനെ പരസ്പര കൂട്ടായ്മ പരിണാമപരമായി അതിജീവിച്ചു..
      അമ്മക്ക് കുട്ടിയോട് സ്നേഹമില്ലെങ്കിൽ ആ കുട്ടി അതിജീവിക്കില്ല. സ്നേഹിച്ചു വളർത്തി വലുതാക്കിയ കുട്ടികൾ അതിജീവിച്ചു അമ്മയുടെ സ്നേഹം പോലും സെലക്ട്‌ ചെയ്യപ്പെടുകയാണ് ചെയ്തത്.. കൂട്ടമായി ജീവിക്കുന്നവർ ധാർമിക മൂല്യങ്ങൾ മനഃപൂർവം ഉണ്ടാക്കിഎടുക്കുന്നതല്ല ആ മുല്ല്യങ്ങൾ പാലിച്ചവർ അതിജീവിക്കുകയാനുണ്ടായത്..
      കിതാപിൽ പറഞ്ഞത് കൊണ്ടല്ല അമ്മയെ ഭോഗിക്കാത്തത് എന്നർത്ഥം

  • @faisaliris
    @faisaliris 9 часов назад +2

    കമൻറ് ഒന്നും കാണുന്നില്ലല്ലോ.. ഡിലീറ്റ് ചെയ്യാൻ കൂലിക്ക് ആളെ ഇറക്കിയിരിക്കുന്നു.

    • @mkhaneefa
      @mkhaneefa 5 часов назад +1

      ഞാൻ എഴുതിയ കമൻ്റുകൾ ഒന്നും കാണുന്നില്ല . എല്ലാം ഡിലീറ്റ് ചെയ്യുകയാണ് .

  • @hamzakp2520
    @hamzakp2520 13 часов назад +5

    മറുപടിങ്ങട്ട് ജോജൻ്റൊകുന്നില്ലല്ലോ?

    • @musthafapadikkal6961
      @musthafapadikkal6961 13 часов назад +2

      എല്ലാ വീഡിയോയുടെ താഴെയും ഇത്തരം കമന്റ് ഇടാൻ കരാർ എടുത്തതാണോ 😂😂

  • @newkeralanews7556
    @newkeralanews7556 2 часа назад

    ലെ അക്ബർ ( mind voice ) : യാ അല്ലാ സെല്ലമ്മക്ക് നല്ലത് മാത്രം വരണേ
    😡😡😡😡😌☺️😊😀

  • @bijujacob4604
    @bijujacob4604 8 часов назад +1

    ഒരു മനുഷ്യൻ എങ്ങനെ ജീവിക്കരൂത് എന്ന് സ്വന്തം ജീവിതം കൊണ്ട് ലോകത്തിന് മുന്നിൽ കാണിച്ച് കൊടുത്ത ഒരാൾ മുഹമ്മദ്അള്ളാഹു, കഷ്ടം😂😂😂😂.....

  • @mkhaneefa
    @mkhaneefa 5 часов назад

    അല്ല അക്ബർ സാഹിബെ ഫാത്തിമ ബീവിയുടെ വിവാഹം നടക്കുന്നത് 18 വയസിൽ . ആയിശ ബീവിക്ക് ഫാത്തിമ ബീവിയേക്കാൾ രണ്ട് വയസ്സ് കുറവ് . അപ്പോൾ എങ്ങനെ ആയിശ ബീവിയുമായുള്ള വിവാഹം 6 വയസ്സിൽ നടക്കും ??

  • @madhavchandran3445
    @madhavchandran3445 12 часов назад +3

    Chodhyangal strong ayappo pandathe pole akbarinu clutch pidikunilla

  • @ismpandikkadzone8356
    @ismpandikkadzone8356 8 часов назад

    മാഷാ അല്ലാഹ്

  • @Muhammedali-u3o8j
    @Muhammedali-u3o8j 8 часов назад

    യഥാർത്ഥത്തിൽ ഇസ്ലാം മതത്തെ കുറിച് ആർക്കും കാര്യമായ അറിവ് ഉണ്ടായിരുന്നില്ല അന്ന് ഒരു പ്രശ്നവും ഇല്ലായിരുന്നു. അടുത്തകാലത് ദ ഉവപ്രവർത്തനത്തിന്റെ ഭാഗമായി എല്ലാവരെയും വിളിച്ചുകുട്ടി പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ വിപരീത ഫലം ആണ് ഉണ്ടായത്. അന്ധമായി വിശ്വസിച്ചു പോരുന്ന പലതും യു ക്തിപരമായി ചിന്തിക്കാൻ തുടങ്ങിയ ആധുനിക മനുഷ്യരോട് സംവദിക്കമ്പോൾ ഉരുണ്ടുരുണ്ട് നീണ്ടു പരന്നു വലിഞ്ഞു മുറുകുന്നത് അത് കൊണ്ടാണ്. വിശ്വാസത്തിൽ യുക്തി ഉപയോഗിക്കാൻ കഴിയില്ല എന്നത് വലിയ ഒരു സത്യമാണ്. അതെങ്കിലും തിരിച്ചറിഞ്ഞാൽ വിശ്വാസികൾക് നല്ലതാണ് പബ്ലിക്കിന്റെ മുൻപിൽ വിശ്വാസത്തെ പോസ്റ്റ്‌ മോർട്ടം ചെയ്ത് നശിപ്പിച്ചു

  • @athulpravhakar100
    @athulpravhakar100 11 часов назад +1

    😯😯മദ്രസ്സ പൊട്ടന്മാർക്ക് ബുദ്ധി വെച്ച് തുടങ്ങി ഇനി അധിക കാലം വെറുപ്പിക്കൽ നടക്കൂല 😂😂

    • @jhsj-dc3bc
      @jhsj-dc3bc 11 часов назад

      ശാഖ പൊട്ടന്മാർക്ക് ഒരിക്കലും ബുദ്ധി ഉദിക്കില്ല തോന്നുന്നു. അന്ധമായ വിരോധം മാത്രം കൊണ്ട് നടക്കുന്നു

  • @fajufathima4591
    @fajufathima4591 12 часов назад +2

    അല്ലാഹു പറയുന്നു റസൂൽ പറഞ്ഞത് നിങ്ങള് അനുസരിക്കണമെന്ന്.... റസൂൽ തന്നെയാണ് അല്ലാഹു എന്നതിന് വേറെന്ത് തെളിവ് വേണം.... കാരണം എല്ലാ കാര്യങ്ങളും മനുഷ്യർക്ക്‌ പഠിപ്പിച്ചു കൊടുക്കുന്നത് അല്ലാഹു എന്ന പടച്ചവന് ആണെന്നാണ് ഇസ്ലാമിന്റെ അവകാശ വാതം.... ഒരു കാര്യവും മനുഷ്യർക്ക്‌ കഴിയില്ല എന്ന്നും

    • @NishadNishi-zm7bm
      @NishadNishi-zm7bm 11 часов назад

      Karyangal nanaayi padikkoo

    • @vvssst
      @vvssst 11 часов назад +1

      അടിമ ഭോഗം അനുവതിച്ച , നിക മുത്ത ഹലാലക്കിയ, മൂർത്ഥത്തിനെ, കഫിറിനെ കൊല്ലാൻ പറഞ്ഞ കാര്യങ്ങൾ ആയിരിക്കും മനുഷ്യർക്ക് പഠിപ്പിച്ചു കൊടുത്തത്😂😂😂😂😂

    • @shafeekalik6204
      @shafeekalik6204 Час назад

      ​@@NishadNishi-zm7bmkaryangal nannayi padichapolale kallatharangal purathu vannathu. Ini sahibine kondu okum ennu thonnunilla

  • @malayalikerala6035
    @malayalikerala6035 7 часов назад

    എല്ലാം പ്രവാചകൻ പറഞ്ഞത് അല്ലെ? അല്ലാതെ എഴുതി കൊടുത്തത് ഒന്നും ഇല്ലല്ലോ?

  • @saradahari6032
    @saradahari6032 9 часов назад

    എങ്ങിനെ വെളുപ്പിക്കും 😢

  • @heartzpvm2392
    @heartzpvm2392 7 часов назад

    തല തിരിച്ചപ്പോൾ പ്രമാണി മാരെ സുഖിപ്പിച്ചു. അവർ അത് കാണുകയും ശേഷം മൈൻഡ് ചെയ്യാതിരുന്നതിൽ വിഷമിച്ചിരുന്ന ഉമ്മു maktthoom മിനെ സുഖിപ്പിച്ച് വെളിപാടും 😂

  • @MoideenKutty-or8cz
    @MoideenKutty-or8cz 12 часов назад

    ഇനി വിവാഹം കഴിക്കരുത് എന്നല്ലെ അക്ബറേ പറഞ്ഞത്, വിവാഹമോചനം ചെയ്യരുത് എന്നല്ലല്ലോ.

  • @shamsheerbabu3824
    @shamsheerbabu3824 6 часов назад

    അബൂജഹിലിൻ്റെ മകളും ഇസ്ലാം സ്വീകരിച്ചിരുന്നല്ലോ
    ജുവൈരിയ p

  • @sajan749
    @sajan749 8 часов назад

    ⚽⚽⚽🏀🏀🏐🏐🏐

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 10 часов назад

    Least to say is shame shame Akbar. Now no where rising "honeybee ayath".why so?

  • @alameenalameen9728
    @alameenalameen9728 8 часов назад

    Bababababa

  • @SuperNaveenk
    @SuperNaveenk 9 часов назад

    മ്മ്മും ചോദ്യം ചോദിച്ചവൻ സൂത്രശ്ശാലിയായ ഒരു കുറുക്കൻ ആണ്. അവനെ നോക്കി വച്ചോ.😂

  • @shafeekalik6204
    @shafeekalik6204 12 часов назад

    The entire scandal of Muhammad sleeping with Maria is explained in the tafsir of al-Jalalayn on surah 66 (at-tahrim) ayat 1.
    അപ്പോൾ ഒരു ചോദ്യം മുകളിലത്തെ സംഭവത്തിനും എല്ലാം അനുസരിക്കുന്ന സഹബികൾക്കു പറഞ്ഞു കൊടുത്താൽ പോരെ ഖുറാനിൽ ഉൾപെടുത്തേണ്ടതുണ്ടോ... കാരണം ആ പ്രശ്നം 6ആം നൂറ്റാഡിലിതേതാണ് അല്ലാതെ ലോകാവസാനം വരെ ഉള്ളതല്ല. അപ്പോൾ അതിനർത്ഥം എന്താണ് സാഹിബെ

    • @faisifaisi4106
      @faisifaisi4106 12 часов назад

      ഖുർആൻ ഇറങ്ങിയത് എല്ലാ കാലഘട്ടത്തിലും ജീവിച്ചവർക്ക് വേണ്ടിയാണ്.
      ഖുർആനിൽ പറഞ്ഞ എല്ലാ കാര്യങ്ങളിലും നന്മയുണ്ടാകും അത് മനസ്സിലാക്കാൻ കഴിയാത്തത് നമ്മുടെ പോരായ്മയാണ് ok!

    • @shafeekalik6204
      @shafeekalik6204 Час назад

      ​@@faisifaisi4106ഞാൻ മുകളിൽ പറഞ്ഞ ആയതിന്റെ തഫ്സീർ പരിശോധിക് എന്നിട്ട് പറയു സഹോദരാ അത് ഇന്നത്തെ കാലത്തു വേണമോ എന്ന്. അത് പോലെ ഇന്നത്തെ സമൂഹത്തിൽ എന്ത് നന്മയാണ് ആ താഫ്സീറിൽ ഉള്ളതെന്ന്

  • @vksmn744
    @vksmn744 12 часов назад

    Islamil ega bharyathem thenneyanu ulladhu. Chila condition follow cheyunnu engil bahubharythem avam. Ennal adhu sadharana manushyarku conditions poortheegarikan bhudhimuttanu

  • @georgekuriakose2578
    @georgekuriakose2578 8 часов назад

    എന്ത് തേങ്ങ ആണ് ഇയാൾ പറയുന്നത്. ജീവിതവിശുദ്ധി ഇല്ലാത്ത ഒരാളെ വെളുപ്പിക്കുന്നത് കാണുമ്പോൾ ഒരു വല്ലായ്മ