തെളിവ് വേണോ 🧐

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 74

  • @MadrasaPadanaSahayi
    @MadrasaPadanaSahayi 15 дней назад +30

    ഇതൊരു മുതലാണ്, ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ

    • @UMMI_HASHIMI_SWAFIYA
      @UMMI_HASHIMI_SWAFIYA  15 дней назад +3

      Ameen

    • @shamsiyabanu
      @shamsiyabanu 13 дней назад +2

      ആമീൻ 🤲🏻

    • @Samas-j3f
      @Samas-j3f 12 дней назад +3

      ആയിരക്കണക്കിന് മതപ്പൊട്ടൻമാർക്കിടയിൽ 10 % സൂഫിസം / തരീഖത്ത്, ഇസ്ലാം തിരിച്ചറിഞ്ഞ ഒരു മുത്തറിയാൻ സാധ്യതയുള്ളയാൾ.❤

  • @thaha7959
    @thaha7959 7 дней назад +4

    👍👍👍👍👍♥️♥️♥️♥️
    ദൈവം സൃഷ്‌ടിച്ച ചന്ദ്രനെ ദൈവത്തിനു പിളർത്താൻ വീണ്ടും യോജിപ്പിക്കാൻ ഒരു പ്രയാസവും ഉള്ള കാര്യമല്ല, അതിന് ശാസ്ത്രത്തിന്റെ പിൻബലവും, ആവശ്യമില്ല, ശരിയാണ്..
    ഇപ്പോഴ്യും ഈ പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നതിന്റെ കുറച്ചു ശാസ്ത്രത്തിനു ,ഏകദേശം ധാരണയെ ഉള്ളൂ, അങ്ങിനെയായിരിക്കാo, ഏതോ big bang ൽ നിന്നായിരിക്കാം എന്ന് ശാസ്ത്രം പറയുന്നു, അതിന് മുൻപ് ഒന്നും ഉണ്ടായിരുന്നില്ല ശുന്യം എന്ന് പറയാൻ പോലും ഒന്നും സ്പേസ് പോലും, അപ്പോൾ ഈ big bang എവിടെയാ ഉണ്ടായത്, ഏത് വസ്തുവാ big bang ആയത് അവസ്തു അതുവരെ എവിടെയാ നിലനിന്നിരുന്നത്, എന്ന് ശാസ്ത്രത്തിനു പറയാൻ പറ്റുമോ, പറയാൻ ഇതുവരെ പറ്റിയില്ല, എന്ന് വെച്ച് ഈ പ്രപഞ്ചം ഇല്ലെന്ന് ആരെങ്കിലും പറയുമോ, ഇല്ല, അപ്പോൾ അത് ഉണ്ടാക്കിയ ഒരു ദൈവം ഉണ്ടെന്നു ഉറപ്പ്

  • @apmunnas1293
    @apmunnas1293 12 дней назад +6

    അല്ലാഹു പരിപൂർണ ആഫിയത്തും ദീർഘായുസ്സ് നൽകട്ടെ കൃത്യമായ വാക്കുകളും അളന്നുമുറിച്ച മറുപടികളും.❤❤

    • @UMMI_HASHIMI_SWAFIYA
      @UMMI_HASHIMI_SWAFIYA  12 дней назад

      Ameen

    • @Samas-j3f
      @Samas-j3f 12 дней назад +1

      അതെ, പൊട്ടത്തരം പറഞ്ഞ് ദീനിനെതിരെ സംസാരിച്ചവരിൽ നിന്നും വ്യത്യസ്തം.

  • @MadrasaPadanaSahayi
    @MadrasaPadanaSahayi 15 дней назад +4

    Masha അല്ലാഹ്, സൂപ്പർ

  • @abusuroor4990
    @abusuroor4990 14 дней назад +2

    ماشاا الله നല്ല വിശദീകരണം അള

  • @IbraheempIbraheemp
    @IbraheempIbraheemp 15 дней назад +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hopefully917
    @hopefully917 16 дней назад +4

    ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം 384 400
    കിലോമീറ്റർ.

  • @ph_naseer
    @ph_naseer 5 дней назад +1

    3,84000 km Distance / Moon& earth

  • @MediaAndalusia
    @MediaAndalusia 15 дней назад +4

    അസുഖങ്ങൾ ഒന്നും ഇല്ലാതെ നോർമലായി കഴിഞ്ഞുപോകുന്ന ഒരു വ്യക്തി, ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഒരു വാർത്ത കേൾക്കുകയാണ്, തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ബന്ധു മരണപ്പെട്ടു എന്ന്, അങ്ങനെ അയാൾ Heart Attack വന്നു മരണപ്പെടുന്നു, ഇവിടെ അയാളുടെ ചിന്തയിൽ വന്ന പെട്ടെന്നുള്ള ഷോക്ക് കാരണം, തലച്ചോർ അല്ല പൊട്ടുന്നത്, ഹൃദയഘാതം വന്ന് മരിക്കുകയാണ്. ഇതിൽ നിന്നും ആധുനികശാസ്ത്രം പറയുന്നത് ഹൃദയവും ചിന്തയും തലച്ചോറും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട് എന്ന്.

    • @mayinthidil8653
      @mayinthidil8653 14 дней назад +1

      തലച്ചോറിലേക്ക് ബ്ലഡ്‌ എത്താതിന്റെ കാരണം ആണ് അനുവേഷിക്കേണ്ടത് . ശാസ്ത്രീയമായി അപ്പോഴാണ് ഒരാൾ മരിക്കുന്നത്

  • @nabeel186
    @nabeel186 14 дней назад +1

    simple aaan...enth kondaan englishil manappadamaakkunanthine "by heart" enn parayunnath...

  • @NasarPenakkalatthil
    @NasarPenakkalatthil 16 дней назад +1

    ഈ പ്രസംഗം മുഴുവൻ കിട്ടുമോ .

    • @UMMI_HASHIMI_SWAFIYA
      @UMMI_HASHIMI_SWAFIYA  16 дней назад +1

      ruclips.net/video/A8uCsu6Fbyk/видео.htmlsi=wWtWJExouInycNZg

  • @nosappnosapp7803
    @nosappnosapp7803 16 дней назад +4

    Ameen

  • @satharsathar.a1631
    @satharsathar.a1631 12 дней назад +2

    ഭൂമിയിൽ നിന്ന് ചന്ദ്രൻ വരെ... 384400 km

  • @francojoy8112
    @francojoy8112 16 дней назад +1

    Distence of earth to moon 4.5lakh km?

    • @disko8291
      @disko8291 16 дней назад +5

      സൂറ അൽ-ഖമറിൽ (ചന്ദ്രൻ), "ഭൂമി", "ചന്ദ്രൻ" എന്നീ പദങ്ങൾക്കിടയിലുള്ള അക്ഷരങ്ങളുടെ എണ്ണം 384,400 ആണ്, ഇത് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ശരിയായ ദൂരം കിലോമീറ്ററിൽ ആണ്..

    • @Yahooth_obg3
      @Yahooth_obg3 16 дней назад

      ആകെ സംഖ്യാണ് എണ്ണം അല്ല.​@@disko8291

  • @shahulhameed-vr7gx
    @shahulhameed-vr7gx 16 дней назад

    Cause and effect ✔️
    Cause and affection❌

  • @hovas4115
    @hovas4115 16 дней назад +7

    കാലഘട്ടത്തിന് അനുസരിച്ചു ഇസ്‌ലാമിനെ പൊട്ടിയടിക്കാൻ അപാര കഴിവുള്ള പണ്ഡിതൻ ❤

    • @bkmmtech9226
      @bkmmtech9226 16 дней назад +5

      ലോകവസാനം‌ വരെ ഇസ്ലാമിനേയും ഖുർആനെയും കരിപുരളാൻ മാത്രം വലിയ ആർഗ്ഗ്യുമന്റുകൾ വരില്ലെന്നത്‌ ദൈവീകവചനം ആണ്‌..അത്‌ സത്യമാണെന്നതിന്റെ ഉദാഹരണം ആണിത്‌..

    • @noushadkunnumpurath6569
      @noushadkunnumpurath6569 15 дней назад

      ​@@bkmmtech9226നിങ്ങൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
      സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      Sura waqia ayat 15
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
      വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!
      ruclips.net/video/k8gXWptTBb0/видео.htmlfeature=shared

  • @aboobackerparakkal6762
    @aboobackerparakkal6762 11 дней назад +1

    ഇവിടെ മൈക്ക് നു മുൻപിൽ നിന്ന് 100കണക്കിന് ആളുകൾക്ക് വിദ്യ പറഞ്ഞു നൽകുന്ന ഈ പ്രവൃത്തി ഗുരുകുലവിദ്യാഭ്യാസത്തിൽ പെടില്ലേ?

  • @ShibuvhShibuvh
    @ShibuvhShibuvh 12 дней назад +2

    ഉസ്താദേ..... ഖൽബ് മാംസ കഷണമാണെന്ന് ഹദീസിലുണ്ടല്ലോ.. ألا إن فى الجسد مضغة.......وهي القلب. ഇതിന് മറുപടി പ്രതീക്ഷിക്കുന്നു. '

  • @nevadalasvegas6119
    @nevadalasvegas6119 13 дней назад

    qalbinte വിശദീകരണം ശെരിയല്ല, heart just a motor

  • @RizanMohamed-sc6jn
    @RizanMohamed-sc6jn 14 дней назад +1

    ഉസ്തു ഇപ്പോൾ രണ്ടു വെള്ളത്തിൽ ചവിട്ട് നിക്കുന്നു ഖൽബ് കൊണ്ടുപോയി എന്തായാലും തലച്ചോറിൽ ഫിറ്റ് ചെയ്യാൻ പറ്റുന്നില്ല എന്തായാലും ഇതുവരെ ഉള്ള ഹൃദയം അതിൽ നിന്നും കുറച്ചു കേറി ഇപ്പോഴും തലച്ചോറിൽ എത്തിയിട്ട് ഒന്ന് കൂടി ആഞ്ഞു തള്ള് അപ്പോൾ തലച്ചോറിൽ എത്തും ഈ ക്ലാസ് mm അക്ബർ ന്നു കൂടി പഠിപ്പിച്ചു കൊടുക്കണം അക്ബർ ഹൃദയത്തിൽ തലച്ചോർ തപ്പി നടക്കുന്നു ഉണ്ട് 😃😃

  • @raheemp5250
    @raheemp5250 3 дня назад

    😂😂😂

  • @malamakkavu
    @malamakkavu 16 дней назад +2

    ഇസ്ലാമിന്റെ ധാർമ്മികത പറയുമ്പോൾ പലരും ആദം പുത്രൻമാരുടെ വിവാഹത്തെ കുറിച്ച് വിമർശനമുന്നയിക്കാറുണ്ട്.
    സത്യത്തിൽ അവർ മറ്റു പ്രസവത്തിൽ ജനിച്ച സഹോദരിമാരെ വിവാഹം കഴിച്ചു എന്ന് ഖുർആനിലോ ഹദീസിലോ വ്യക്തമാക്കപ്പെട്ടിട്ടുണ്ടോ? ഇല്ല എന്നാണ് ഞാൻ അറിഞ്ഞത്.
    ആദമിന് എങ്ങിനെ അല്ലാഹു ഇണയെ നൽകി അതുപോലെ പുത്രൻമാർക്കും നൽകപ്പെട്ടാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ.?

    • @raheemvp
      @raheemvp 16 дней назад

      അങ്ങനെയായിരുന്നോ അല്ലയോ എന്നതിന് നിങ്ങളുടെ അടുത്ത് തെളിവുണ്ടോ?

    • @GreenMark-u3k
      @GreenMark-u3k 16 дней назад +1

      @@raheemvp അള്ളാഹു എന്താണ് പറയുന്നത് അനുസരിക്കുക

    • @GreenMark-u3k
      @GreenMark-u3k 16 дней назад

      @raheemvp ruclips.net/user/shortssaMiptcCkzk?si=vEcusu2C8a18aFQV

    • @GreenMark-u3k
      @GreenMark-u3k 16 дней назад

      @@raheemvp പിന്നെ എന്തിന് ആവും ഓരോ പ്രവാചകന്മാർക്കും പല ഗ്രന്ഥങ്ങൾ കൊടുത്തുത് 🤔🙇‍♂️
      അങ്ങിനെ ആണ് എങ്കിൽ ഒരു ഗ്രന്ഥം🤔 🙇‍♂️ഒരു പ്രവാചകൻ 🤔🙇‍♂️ ചിന്തിച്ചൂടെ
      നമ്മൾ മുഹമ്മദ്‌ നബി സ വന്നപ്പോൾ അന്ന് ഉള്ളവർ മുതൽ ലോകം അവസാനം വരെ മനുഷ്യർ മുഹമ്മദ്‌ നബി സ കൊടുത്ത ഖുർആനും പ്രവാചകൻ പഠിപ്പിച്ചതും അനുസരിക്കുക
      ഒരു പ്രവാചകൻ വന്നു അടുത്ത പ്രവാചകൻ വരുന്നത് വരെ തെളിവ് ഇതിൽ ചിന്തിച്ചാൽ തെളിവ് സ്വായം മനസ്സിലാവും 🙇‍♂️

    • @raheemvp
      @raheemvp 16 дней назад

      @GreenMark-u3k എങ്കിൽ പിന്നെ മലകുകളെ നേരിട്ട് ഇറക്കിയാൽ പോരെ ഇത്രേം ബുദ്ധിമുട്ടുണ്ടോ ഒരാൾ പോലും നരകത്തിൽ പോവാതെ രക്ഷിക്കാമല്ലോ, നമ്മുടെ ചുറ്റുപാടുമുള്ള സംഭവങ്ങൾ, സംസ്‌കാരങ്ങൾ ഒക്കെ ശ്രദ്ധിച്ചു നോക്കൂ 50വർഷങ്ങൾക്ക് മുൻപത്തെ സ്ഥിതിയാണോ ഇപ്പോൾ ഉദാഹരണത്തിന് ശൈശവ വിവാഹം, യാത്ര സംവിധാനങ്ങൾ, ശാസ്ത്രം പറയുന്നതുപോലെ മനുഷ്യൻ അല്ല പരിണമിച്ചത് കണ്ടുപിടുത്തങ്ങൾക്കനുസരിച് മനുഷ്യന്റെ ജീവിത രീതി മാത്രമാണ് മാറുന്നത്

  • @ashraf2508
    @ashraf2508 16 дней назад +3

    ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ വായിക്കാൻ മാനവവേദം യൂട്യൂബ് ചാനൽ

  • @mubeenant1473
    @mubeenant1473 15 дней назад

    Tahsin 😂kondayalumathiyalley.e talksil idayilokey kelkkunna english poley samastha booksilum undayenkil we deshikalkumupakarapedumalley.pala wedding engilum up madrasa samsthananghalokepolum poyiley.

  • @manafas2267
    @manafas2267 16 дней назад +4

    ആദാമിന് മുൻപ് മനുഷ്യർ ഉണ്ടായിരുന്നു.
    ഖുർആൻ പറയുന്നു.
    ആദം. നൂഹ്. ഇബ്രാഹിം. മൂസ.... എന്നിവരെ ലോകരിൽ നിന്നും തിരഞ്ഞെടുത്തു
    ആലൂ ഇമ്രാൻ.
    എപ്രകാരമാണോ മറ്റു പ്രവാചകന്മാരെ തിരഞ്ഞെടുത്തത്. ലോകരിൽ നിന്നും. അപ്രകാരം തന്നെ ആദാമിനെയും തിരഞ്ഞെടുത്തു എന്നാണ് ഖുർആൻ പറയുന്നത്

    • @tigertruth
      @tigertruth 16 дней назад +4

      കള്ള കാഫിർ ഖാദിയാനി വന്നല്ലോ

    • @lovebirdsworld1762
      @lovebirdsworld1762 7 дней назад

      എവിടുന്നു കെട്ടി

  • @riya-i8h
    @riya-i8h 16 дней назад +2

    അപ്പോ അള്ളാഹു പറഞ്ഞത് ആണ് ലോജിക് എങ്കിൽ പിന്നെ അടിമ ഭോഗം ന്യായീകരിക്കാൻ നിൽക്കുന്നത് എന്തിനാ

    • @raheemvp
      @raheemvp 16 дней назад +1

      നിങ്ങൾക് തൃപ്തിയാവാൻ വേണ്ടി ചോദിക്കുന്നു അതിനനുസരിച്ചുള്ള മറുപടി കിട്ടുന്നു, ഞങ്ങള്ക്ക് തൃപ്തിയായ രൂപത്തിൽ ഉത്തരം പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുന്നുമില്ല പിന്നെ എങ്ങനെ നിങ്ങൾ ഈ ചോദ്യം ഉന്നയിക്കും

    • @musthafapadikkal6961
      @musthafapadikkal6961 16 дней назад

      അള്ളാഹു അനുവദിച്ചത് കൊണ്ട്

    • @riya-i8h
      @riya-i8h 16 дней назад +1

      @musthafapadikkal6961 അപ്പോ അടിമ ഭോഗം ആകാം എന്നത് ആണോ ധാർമികത 😄

    • @riya-i8h
      @riya-i8h 16 дней назад

      @raheemvp നിങ്ങളുടെ ഞങ്ങളുടെ എന്നൊന്നും ഇല്ല, മൊത്തത്തിൽ മനുഷ്യന് ഉൾകൊള്ളാൻ കഴിയുന്ന കാര്യം അല്ല ഇസ്ലാം.

    • @musthafapadikkal6961
      @musthafapadikkal6961 16 дней назад

      @@riya-i8h എന്ന് വിഡ്ഢിയായ നീ പറയുന്നു

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 7 дней назад +1

    റൂഹ് ആണ് ഖൽബ്. കണ്ട നാഡി. തല.കണ്ടാ നാഡി. ഹാർട്ട്

  • @AyChoizze
    @AyChoizze 16 дней назад +1

    അപ്പൊ ഖുൻ ഫയകൂൻ ഇല്ലല്ലേ 😢

  • @AchuAchu-p8x
    @AchuAchu-p8x 16 дней назад

    Palliyekonal

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 7 дней назад +1

    ഫീലിംഗ്സ്