അയാൾ നിങ്ങൾ പറഞ്ഞ വിഷയത്തിലേയ്ക്ക് കടക്കാത്ത ഒരു മറ " പിടിയും ആയി വന്നു. ഭരണാധികാരികൾക്ക് രഹസ്യമായി വേണം നസ്വീഹത്ത് അവരെ പരസ്യമായി എതിർക്കാൻ പാടില്ല എന്ന് പോലും ന്നറിയില്ല
സഹോദരാ dr അനിൽ മുഹമ്മടദിനോട് നിക്സ്പഷമായി പറയുന്നു. തൗഹീദ്( ഏകദൈവ വിശ്വാസം ) അത് നിഷ്പക്ഷമായി പറയാനുള്ളതല്ല. അതിന്റെ ഗൗരവം ജനങ്ങളോട് വെട്ടി തുറന്നു പറയുക തന്നെ വേണം. അതിൽ അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുമ്പോഴാണ് താങ്കളെപ്പോലെയുള്ളവർക്ക് അബദ്ധം പിണയുന്നത്. അതുകൊണ്ട് ഒഴുകുന്നവരുടെ കൂടെ ഒഴുകുകയല്ല വേണ്ടത്. കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് നിഷ്പക്ഷ നിലപാട് സ്വീകരിക്കുമല്ലോ.
അനിലേ .... നിങ്ങളെ ഇഷ്ടമായിരുന്നു. നിലപാട് നിഷ്പക്ഷമായി തുറന്നു പറയുന്നു എന്നൊരു തോന്നൽ ഉണ്ടായിരുന്നു. പക്ഷെ നിങ്ങൾ ഹുസൈൻ സലഫിയെ വിമർശിച്ചപ്പോൾ എനിക്കതിൽ നിങ്ങടെ നിലപാട് തെറ്റാണെന്ന് മനസ്സിലായി. ആദ്യമേ പറയാം , ഞാനൊരു മുജാഹിദ്കാരനാണ്... പക്ഷെ അത് കൊണ്ടല്ല സലഫിയെ വിമർശിച്ചത് തെറ്റാണെന്ന് ഞാൻ പറയുന്നത് ... മറിച്ച് മുജാഹിദുകളെ പ്രത്യേകിച്ച് വിസ്ഡം സലഫി പണ്ഡിതരെ വിമർശിക്കാൻ ഒരുങ്ങുമ്പോ ഒരു നൂറ് വട്ടം ആലോചിക്കണം. (അങ്ങനെ ആലോചിച്ച് നിഷ്പക്ഷം നിലപാടുണ്ടാക്കുന്ന ആളാണ് താങ്കളെന്ന് വിജാരിച്ചത് കൊണ്ടാ പറയുന്നത്.) അതായത് സലഫി പണ്ഡിതർ സംസാരിക്കുന്നത് ഖുർആനും സുന്നത്തും അതനുസരിച്ച് ഇമാമീങ്ങൾ പറഞ്ഞതും വള്ളി പുള്ളി കൂട്ടാതെ ,കുറക്കാതെ പറയുന്നവരാ ... അപ്പോ അവരെ നീ വിമർശിക്കുന്നുണ്ടെങ്കിൽ ഒന്നുകിൽ നീ ഖുറാഫിയാവണം അല്ലെങ്കിൽ യുക്തനാവണം അതുമല്ലെങ്കിൽ സങ്കിയാവണം , അല്ലാതെ ഒരു സാധാരണ മുസ്ലിമായി നിന്ന് അവരെ വിമർശിച്ച് നഷ്പക്ഷനാവാൻ നിനക്ക് പറ്റില്ല . ഒരു കാര്യം പ്രത്യേകം പറയാം , മതവുമായി ബന്ധപ്പെട്ട കാര്യമാവുമ്പോൾ വിശ്വാസിയായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലാണ് ഇത്രയും പറഞ്ഞത്. ഇനിയെങ്കിലും വീഡിയോ ചെയ്യുമ്പോൾ റഫീഖ് സലഫി പറഞ്ഞ പോലെ കണ്ടൻ്റിൻ്റെ ക്ഷാമക്കാരൻ ആവല്ലേ😅
ഞാൻ അനിലിൻ്റെയും റഫീഖ് സലഫിയുടെയും സ്ഥിരം വീഡിയോ കാണുന്ന ആളാണ് ഞാൻ ''ദീനിപരമായി സലഫികളെ വിമർശിക്കാൻ അനിലിന്ന് യോഗ്യതയില്ല. ഫിഖ്ഹിൽ PHD എടുത്തവരാണ് എൻ്റെ സലഫി പണ്ടിതർ❤😢 6:32
അങ്ങേര് ഡോക്ടറേറ്റ് ഒന്നും നേടിയിട്ടില്ല എന്ന് എനിക്ക് തോന്നുന്നത് ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് ചുമ്മാതിരിക്കുന്ന....... ചുണ്ണാമ്പിട്ട് ഇളക്കരുത്. അതാണ് അങ്ങേരുടെ ജോലി
ഈ മറുപടിയെ എങ്ങനെയാണ് ഇനി ഡോക്ടർ പ്രതികരിക്കുക എന്ന് നമുക്ക് കാത്തിരുന്നു കാണാം കുറച്ചെങ്കിലും അദ്ദേഹത്തിന് ഉളുപ്പ് ഉണ്ടെങ്കിൽ ഇനി ഇങ്ങനെത്തെ വിഷയത്തിൽ ഇടപെടുകയില്ല
ഞാൻ അനിലിന്റെ subscriber ആയിരുന്നു. അയാളുടെ പോക്ക് ശരിയല്ലെന്ന് വളരെ മുമ്പേ മനസ്സിലാക്കാൻ കഴിഞ്ഞത് കൊണ്ട് അപ്പൊ തന്നെ unsubscribe ചെയ്തു. അൽഹംദുലില്ലാഹ് ❤
മനുഷ്യൻ ഒരുപാട് ഇച്ഛയുടെ പാത്രങ്ങളാണ് ഈ ലോകത്തു. സ്വന്തം ഇച്ചകൾക് മതം എതിരാണെങ്കിൽ പിന്നെ അവനവനിക്ക് ഇഷ്ടമായി തോന്നുന്ന കാര്യങ്ങൾ മതവത്കരിക്കാൻ ശ്രമിക്കും. അങ്ങിനത്തെ ആളുകളിൽ പെട്ട ആളാണ് ഈ അനിൽ മൊഹമ്മദ്. അയാൾക് യഥാർത്ഥ ദീനിയായ ബോധം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😊
സൂപ്പർ മറുപടി ആയിട്ടുണ്ട് ഇത് ഒക്കെ ഡോക്ടർ ഇരുന്നു വാങ്ങിക്കുന്ന താണ് സത്യത്തിൽ ഇദ്ദേഹത്തിന് ഇതുതന്നെയാണോ മറ്റു ജോലികൾ ഒന്നുമില്ലേ എന്തിൻറെ ഡോക്ടറാണ് ഇദ്ദേഹം ഓരോ ദിവസവും ഇദ്ദേഹത്തിൻറെ നിലവാരം താഴോട്ടു താഴോട്ട് വരികയാണല്ലോ അതല്ല ഇയാൾ വിവാദങ്ങൾ ഉണ്ടാക്കി റീച്ച് ഉണ്ടാക്കാനുള്ള പരിപാടിയാണോ?
മമ്മുട്ടിയും മോഹൻലാൽ മത്രമല്ല അതിലിനെ മാതൃക. വർഷാവർ വർഷം ആയിരകണക്കിന് കോടി രൂപ പലിശ ഇനത്തിൽ കാശ് വാങ്ങിയും ലഹരിയും മദ്യവും മധുരാക്ഷിയും ഹോടൻ വെവസായം നടത്തുന്ന MA യൂസഫലിയും ഇന്നേഹത്തിൻ്റെ മാതൃക പുരുഷനാണ്.
അയാൾക്ക് നല്ല ഈഗോ ആണ്💯
അയാൾക്ക് പറ്റിയ തെറ്റുകൾ ഒരിക്കലും അംഗീകരിക്കില്ല
മതത്തിൽ പ്രത്യേകിച്ചു അടിസ്ഥാന വിശ്വാസ കാര്യങ്ങളിൽ യാതൊരു വിവരവും ഇല്ല!
Correct
അയാൾ നിങ്ങൾ പറഞ്ഞ വിഷയത്തിലേയ്ക്ക് കടക്കാത്ത ഒരു മറ " പിടിയും ആയി വന്നു.
ഭരണാധികാരികൾക്ക് രഹസ്യമായി വേണം നസ്വീഹത്ത് അവരെ പരസ്യമായി എതിർക്കാൻ പാടില്ല എന്ന് പോലും ന്നറിയില്ല
പടപ്പിനോട് ചോയിച്ചുമ്പോ സിർക് പറയണ്ടാ മൗലവീ അയില് സിർക്കില്ല.ബാക്കി ഒക്കെപ്പാടെ ഇങ്ങള് ഞമ്മളെ സുന്നിന്റോപ്പരാ 😂
അനിലിനെ നയിക്കുന്നത് ഈഗോയാണ് 100 % സത്യമാണ്
മതകാര്യങ്ങളിൽ അയാൾക്ക് യാതൊരു അറിവുമില്ല
ശരിയായ അഖീദയ കുറിച്ച് പോലും അറിവില്ല.
ഇവിടെ തെറ്റ് പറ്റിയത് അനിലിനാണ്💯
മാഷാ അല്ലാഹ് റഫീഖ് സലഫി എത്ര നല്ല മറുപടിയാണ് പറഞ്ഞത്❤❤
Mashaallah ithilum nalla marupadi rafeeq inu anil muhammed koduthitund ippo poyi kaan 😂
@@user-ns6fy4ie2rനീയും അനിൽ ചേട്ടനെ പോലെ മണ്ടൻ ആണോ
സഹോദരാ dr അനിൽ മുഹമ്മടദിനോട് നിക്സ്പഷമായി പറയുന്നു. തൗഹീദ്( ഏകദൈവ വിശ്വാസം ) അത് നിഷ്പക്ഷമായി പറയാനുള്ളതല്ല. അതിന്റെ ഗൗരവം ജനങ്ങളോട് വെട്ടി തുറന്നു പറയുക തന്നെ വേണം. അതിൽ അഴകൊഴമ്പൻ
നിലപാട് സ്വീകരിക്കുമ്പോഴാണ് താങ്കളെപ്പോലെയുള്ളവർക്ക് അബദ്ധം പിണയുന്നത്. അതുകൊണ്ട് ഒഴുകുന്നവരുടെ കൂടെ ഒഴുകുകയല്ല വേണ്ടത്. കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് നിഷ്പക്ഷ നിലപാട് സ്വീകരിക്കുമല്ലോ.
അനിൽ മുഹമ്മദ്‌ന് ഒരു പ്രതേക തരം അസുഖമാണ്.
അനിലും ജലീലും വിവരക്കേടിൻ്റെ ഡോ കുറേറ്റ് എടുത്തവരാണന്ന് 3 കൊല്ലം മുന്നെ ഞാൻ മനസ്സിലാക്കിയതിൽ തെറ്റില്ല എന്നു ഇപ്പോൾ പരിപൂർണ്ണമായി മനസ്സിലായി.
ഉസ്താദേ അർഹിക്കുന്ന മറുപടി തന്നെ.
മാഷാ അല്ലാഹ് നല്ല മറുപടി
അനിൽ മുഹമ്മദിന്റെ നിലപാട്... ഇനി നിക്ഷ്പക്ഷ നിലപാട് എന്ന് ഇനി പറയണ്ട...
അനിലിന്റെ നിലപാട് എന്ന് പറഞ്ഞാളി 😂
സത്യം
ഇതിലും നല്ല മറുപടി അനിൽ മുഹമ്മദ് തിന് കിട്ടാൻ ഇല്ല ഡോക്ടറെ കാണിക്കാൻ സമയം ആയി.....
Ithilum nalla marupadi anil muhammed ittitund 😂 . Deen keralathil matram angu saudile thonnivasangal vimarshikkan naavu pongatha team 😂😂
😂
മാഷാ അല്ലാഹ് അനിൽ മുഹമ്മദിന് തക്ക മറുപടി
അൽഹംദുലില്ലാഹ്. നല്ല മറുപടി
.....
.m,8
അനിലേ ....
നിങ്ങളെ ഇഷ്ടമായിരുന്നു.
നിലപാട് നിഷ്പക്ഷമായി തുറന്നു പറയുന്നു എന്നൊരു തോന്നൽ ഉണ്ടായിരുന്നു.
പക്ഷെ നിങ്ങൾ ഹുസൈൻ സലഫിയെ വിമർശിച്ചപ്പോൾ എനിക്കതിൽ നിങ്ങടെ നിലപാട് തെറ്റാണെന്ന് മനസ്സിലായി.
ആദ്യമേ പറയാം , ഞാനൊരു മുജാഹിദ്കാരനാണ്...
പക്ഷെ അത് കൊണ്ടല്ല സലഫിയെ വിമർശിച്ചത് തെറ്റാണെന്ന് ഞാൻ പറയുന്നത് ...
മറിച്ച് മുജാഹിദുകളെ
പ്രത്യേകിച്ച് വിസ്ഡം സലഫി പണ്ഡിതരെ വിമർശിക്കാൻ ഒരുങ്ങുമ്പോ
ഒരു നൂറ് വട്ടം ആലോചിക്കണം.
(അങ്ങനെ ആലോചിച്ച് നിഷ്പക്ഷം നിലപാടുണ്ടാക്കുന്ന ആളാണ് താങ്കളെന്ന് വിജാരിച്ചത് കൊണ്ടാ പറയുന്നത്.)
അതായത് സലഫി പണ്ഡിതർ സംസാരിക്കുന്നത്
ഖുർആനും സുന്നത്തും
അതനുസരിച്ച് ഇമാമീങ്ങൾ പറഞ്ഞതും
വള്ളി പുള്ളി കൂട്ടാതെ ,കുറക്കാതെ പറയുന്നവരാ ...
അപ്പോ അവരെ നീ വിമർശിക്കുന്നുണ്ടെങ്കിൽ
ഒന്നുകിൽ നീ
ഖുറാഫിയാവണം
അല്ലെങ്കിൽ യുക്തനാവണം
അതുമല്ലെങ്കിൽ സങ്കിയാവണം ,
അല്ലാതെ ഒരു സാധാരണ മുസ്ലിമായി നിന്ന് അവരെ വിമർശിച്ച്
നഷ്പക്ഷനാവാൻ നിനക്ക് പറ്റില്ല .
ഒരു കാര്യം പ്രത്യേകം പറയാം ,
മതവുമായി ബന്ധപ്പെട്ട കാര്യമാവുമ്പോൾ വിശ്വാസിയായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലാണ് ഇത്രയും പറഞ്ഞത്.
ഇനിയെങ്കിലും വീഡിയോ ചെയ്യുമ്പോൾ
റഫീഖ് സലഫി പറഞ്ഞ പോലെ
കണ്ടൻ്റിൻ്റെ ക്ഷാമക്കാരൻ ആവല്ലേ😅
We didn't need your for comment. Dr Anil He gentle man
Athentha wisdomkark kombundo 😂
Aarum perfect alla wisdomkaara.
❤
@@Rightthought562തെറ്റ് കാണാതെ എന്തിന് കുറ്റം പറയുന്നു
Correct റഫീക് bro❤
Ente kuttan vannalo🫦🪶🫂💋
Enthelum para Yadhave❤
Njn vere moodila❤
അനിൽ മുഹമ്മദ് സിനിമനടൻമാരെ കൂട്ടതിൽ പെടും
അനിlൽ മുഹമ്മദ് നിഷ്പക്ഷമല്ല അനിൽ മുഹമ്മദിന് തോന്നിയ പക്ഷമാണ് .
അനിൽ മുഹമ്മദിനെ wisdom മാത്രമാണ് പരിഗണിക്കാത്തത് അതാണ് അയാളുടെ അസുഖം 😮
അതു മാത്രമല്ല മങ്കട യിൽ tableaque jamahath ന്റെ ആശയ പാപരതം തുറന്നു കാണിച്ച അന്ന് മുതൽ wisdom ന്റെ എതിരെ അനിൽ മുഹമ്മദ് ഈ അസുഖം തുടങ്ങിയത്
തലക്ക് വെളിവുള്ള ഒരാളും അയാളെ പരിഗണിക്കില്ല .
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം 😊
بارك الله فيكم
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അനിൽ മുഹമ്മദിന് കാര്യങ്ങൾ മനസിലാക്കാൻ അല്ലാഹു തൗഫീക്ക് നൽകട്ടെ ആമീൻ
റഫീഖ് സലഫി സൂപ്പർ
മാഷാ അല്ലാഹ് ......
ഞാൻ അനിലിൻ്റെയും റഫീഖ് സലഫിയുടെയും സ്ഥിരം വീഡിയോ കാണുന്ന ആളാണ് ഞാൻ ''ദീനിപരമായി സലഫികളെ വിമർശിക്കാൻ അനിലിന്ന് യോഗ്യതയില്ല. ഫിഖ്ഹിൽ PHD എടുത്തവരാണ് എൻ്റെ സലഫി പണ്ടിതർ❤😢 6:32
Alhamdhulillah ❤️
മാഷാ അല്ലാഹ്
ആ മൊണ്ണ അനിലിന് മറുപടി പറഞ്ഞു സമയം കളയേണ്ട. അവൻ മഹാ മതേതരത്വം തുളുമ്പി ഒലിക്കുന്ന ഒരു മടയൻ ആണ്😂
بارك الله فيكم..
അനിലിൻ ഖുർആനിലുഠ ഹദീസിലുഠ പരിജ്ജാനഠ കുറവാണ് അതാണ് ഇയാൾ വിവരക്കേട് വിളിച്ച് പറയുന്നത്
جزاكم الله خيرا ❤
وعليكم السلام ورحمة الله وبركاته...
ماشاء الله.... جزاكم الله خيرا و جزاء....
MAsha allah nalla maruvadi 👍🏻
ചാത്തപ്പന് എന്ത് മഹ്ഷറ😊 ഇത് പോലെയാണ് അനിലിന്റെ ഇപ്പോഴത്തെ അവസ്ഥ😢 എന്തെങ്കിലും പറയണം അത്ര യുള്ളൂ😅
جزاكم الله خير.....❤❤❤
അൽഹംദുലില്ലാഹ് നല്ല മറുപടി ആയിരുന്നു
Jazakallahukhair 🌹👍👌
Rafeek salafi❤❤❤❤❤❤
RUclips ലൂടെയുള്ള വരുമാനം ഇല്ലായിരുന്നുവെങ്കിൽ ഈ ഡാക്കിട്ടർ അനിലണ്ണൻ ഉത്സവപറമ്പിലെ പോക്കറ്റടിയിലൂടെ വരുമാനം തേടിയേനേ😂😅
بارك الله فيك ❤
الحمد لله....
جزاكم الله خيرا وزادك الله علما نافعا...
ഭാവം കണ്ടാൽ ലോകത്ത് എല്ലാം തികഞ്ഞ ഒരേ ഒരാളേ ഉള്ളു അതാണ് അനിൽ.
جزاكم الله خير❤
അനിലിന്ന് ഇത്രയും മാന്യമായി മറുപടി മാഷാഅല്ലാഹ്, ഇനിയെങ്കിലും അനിൽ ഒന്ന് ചിന്തിച്ചു പ്രതികരിക്കണം
അനിലിനെ اللَّهْٰ ഇതായത്തി ൽ ആകട്ടെ
അങ്ങേര് ഡോക്ടറേറ്റ് ഒന്നും നേടിയിട്ടില്ല എന്ന് എനിക്ക് തോന്നുന്നത് ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് ചുമ്മാതിരിക്കുന്ന....... ചുണ്ണാമ്പിട്ട് ഇളക്കരുത്. അതാണ് അങ്ങേരുടെ ജോലി
Masha Allah 👍👍👍👍👍
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
നല്ലമറുപടി
ഈ video രണ്ടുപ്രാവശ്യം കണ്ടു , എത്ര കൃത്യമായി ആണ് മറുപടി ❤
Rafeeq സലഫി 👍 അൽഹംദുലില്ലാഹ് 🤲🤲
ماشاء الله... بارك الله فيكم
മറുപടി ഉഷാറായിട്ടുണ്ട് 👍🌹🤝
تقبل الله
Alhamdulillah❤
ഈ മറുപടിയെ എങ്ങനെയാണ് ഇനി ഡോക്ടർ പ്രതികരിക്കുക എന്ന് നമുക്ക് കാത്തിരുന്നു കാണാം
കുറച്ചെങ്കിലും അദ്ദേഹത്തിന് ഉളുപ്പ് ഉണ്ടെങ്കിൽ ഇനി ഇങ്ങനെത്തെ വിഷയത്തിൽ ഇടപെടുകയില്ല
അൽഹംദുലില്ലാഹ് ❤️
മാഷാ അല്ലാഹ് ❤❤❤
Rafeeq Salafeeee
بارك الله لك
Super വിശദീകരണം 👍👍👍
അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ച് പഠിച്ചിട്ട് സംസാരിക്കുന്നതാണ് അനിൽ സാറിന് ഭൂഷണം
അനിൽ മുഹമ്മദ് ഒരു ചായ ചോദിച്ചു റഫീഖ് സലഫി ഒരുചായക്കട തെന്നെ വാങ്ങികൊടുത്തു 👍👍👍
അനിൽ മുഹമ്മദ് ഒരു ഈഗോ ഉള്ളവൻ
Mashaallah👍👍👍❤❤
This was really required...
ഞാൻ അനിലിന്റെ subscriber ആയിരുന്നു.
അയാളുടെ പോക്ക് ശരിയല്ലെന്ന് വളരെ മുമ്പേ മനസ്സിലാക്കാൻ കഴിഞ്ഞത് കൊണ്ട് അപ്പൊ തന്നെ unsubscribe ചെയ്തു. അൽഹംദുലില്ലാഹ് ❤
ഏകദേശം രണ്ടു വർഷം മുമ്പ് ഞാനും unsubscribe ചെയ്തു 🤝
മനുഷ്യൻ ഒരുപാട് ഇച്ഛയുടെ പാത്രങ്ങളാണ് ഈ ലോകത്തു. സ്വന്തം ഇച്ചകൾക് മതം എതിരാണെങ്കിൽ പിന്നെ അവനവനിക്ക് ഇഷ്ടമായി തോന്നുന്ന കാര്യങ്ങൾ മതവത്കരിക്കാൻ ശ്രമിക്കും. അങ്ങിനത്തെ ആളുകളിൽ പെട്ട ആളാണ് ഈ അനിൽ മൊഹമ്മദ്. അയാൾക് യഥാർത്ഥ ദീനിയായ ബോധം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😊
💯 Right
Quranum Sunnathum❤❤❤❤❤
Mashaallah 👍🌹👌❤️
👍 Masha Allah
ഇതിലും വലിയ മറുപടി അനിൽന് ഇനി കൊടുക്കാനില്ല😂😂😂😂
Good video good opinion❤
അറിവുള്ളവനും
അറിവില്ലാത്തവനും
സമമാകില്ല എന്ന് Allahu തന്നെ പറഞ്ഞതല്ലേ . അതിലെ അറിവില്ലാത്ത അനിലേ (വേണങ്കിൽ നന്നായിക്കൂടെ )
Good reply
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
Mashaallha
Rafeeq Salafi❤
സൂപ്പർ മറുപടി ആയിട്ടുണ്ട്
ഇത് ഒക്കെ ഡോക്ടർ ഇരുന്നു വാങ്ങിക്കുന്ന താണ്
സത്യത്തിൽ ഇദ്ദേഹത്തിന് ഇതുതന്നെയാണോ മറ്റു ജോലികൾ ഒന്നുമില്ലേ എന്തിൻറെ ഡോക്ടറാണ് ഇദ്ദേഹം ഓരോ ദിവസവും ഇദ്ദേഹത്തിൻറെ നിലവാരം താഴോട്ടു താഴോട്ട് വരികയാണല്ലോ
അതല്ല ഇയാൾ വിവാദങ്ങൾ ഉണ്ടാക്കി റീച്ച് ഉണ്ടാക്കാനുള്ള പരിപാടിയാണോ?
ഉരുളക്ക് ഉപ്പേരി. അനിലിന്നുള്ള വായടപ്പൻ മറുപടി. നിസ്പക്ഷമെന്ന പക്ഷവാദി.
Mashallha sarikkum nalla marvadi.rafeeq salafi ye allhau deergaush nalkatte.ameen
👍👍100°/•കറക്റ്റ്
Correct 👍
❤❤ super
നല്ല വിശദീകരണം
YouTubil naal reach kiittanum pannam undakkanum pinne deen endanenn padikkathe chulinna chiriyumayi kakaakaa enn illin kond janangale veruppikkina vark reply cheyd ustadinteyum please pinne 🙏 nammaleyum samayam kalayalle enn abyarthikkunu!!
Kidu❤❤❤❤❤
Jassakumllahu haira masha alla barkkallahumafeekum
Ma sha Allah nalla marupadi
👍🏼👍🏼👍🏼👍🏼
ദീൻ പറഞ്ഞ് അനിൽ കുടുങ്ങി, ഇനി സിനിമ നിരുപണം ആകാലോ!!!
അടിപൊളി മറുപടി 🤣😂
❤റഫീഖ് സലഫി
ലെ അനിൽ മുഹമ്മദ് 🤔എനിക്ക് അതൊന്നും ഓർമയില്ല 😀
ഡോക്ടർ ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്😢
ٱلْحَمْدُ لِلّٰهِ
ഉസ്താതെ നിങ്ങൾ എല്ലാവരും കൂടി ഒന്നാകു അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാതെ പടച്ചോനേ ഓർത്ത് ഭിന്നിപ്പിക്കല്ലേ
ഒര് idea പറയൂ bro
അനില്‍ എന്ന worm ന് മറുപടി പറഞ്ഞിട്ട് കാര്യം ഇല്ല അയാള്‍ യൂറ്റ്യൂബ് പണത്തിന് വേണ്ടി ജീവിക്കുന്നവനാണ്
അനിലിന് വയറു നിറച്ചു കൊടുത്തു.
Super
മമ്മുട്ടിയും മോഹൻലാൽ മത്രമല്ല അതിലിനെ മാതൃക. വർഷാവർ വർഷം ആയിരകണക്കിന് കോടി രൂപ പലിശ ഇനത്തിൽ കാശ് വാങ്ങിയും ലഹരിയും മദ്യവും മധുരാക്ഷിയും ഹോടൻ വെവസായം നടത്തുന്ന MA യൂസഫലിയും ഇന്നേഹത്തിൻ്റെ മാതൃക പുരുഷനാണ്.
ഇങ്ങനത്തെ ഒരു മറുപടി അനിൽ മുഹമ്മദ് പ്രദീക്ഷിച്ചു കാണില്ല😂
Valathaoru.tharayani.Anil
Masha allah