ഒരു പ്രാവശ്യം മലയാളത്തിൽ കുത്തുകയുള്ള പള്ളിയിൽ കയറി കഴിഞ്ഞാൽ പിന്നെ ആ കയറിയ വ്യക്തി ദീനിന്റെ എ ബി എന്ന വാക്ക് മനസ്സിലാകും ശേഷം അടുത്ത പുതുവക്കും അദ്ദേഹം അതുപോലെയുള്ള പള്ളിയിലേക്ക് പോകുമ്പോൾ അങ്ങനെ എബിസിഡി മുഴുവൻ പഠിക്കാൻ ശ്രമിക്കും ഇങ്ങനെ പഠിച്ചു കഴിഞ്ഞാൽ ഈ പുരോഹിത വർഗ്ഗത്തിന് നക്കാപ്പിച്ച കാശ് ഇരന്നു കിട്ടുന്ന കാശ് ജനങ്ങളെ പറ്റിച്ചു വാങ്ങുന്ന കാശ് എല്ലാ വഴിയും മുട്ടും ജനങ്ങൾ ഇവരെ പച്ച മട്ടലെടുത്ത് അടിച്ചു ഓടിച്ചു വിടും അതുകൊണ്ടാണ് മനസ്സിലാകുന്ന ഖുതുബയുള്ള സ്ഥലത്തേക്ക് പോകരുത് എന്ന് പറയുന്നത് 😅
ഞങ്ങളുടെ ജീവിതം വഴി മുട്ടിക്കാനാണല്ലെ നിങ്ങൾ ഖുതുബ മലയാളമാക്കിയത് ! അതിന് തന്നെയാവുമല്ലെ മൗലൂദും കുത്ബിയ്യത്തുമൊക്കെ എതിർക്കുന്നത്? ഏതായാലും തന്ത്റങ്ങളൊക്കെ പാളിയല്ലൊ . ഇനി വേറെ വഴി നോക്ക് ജീവിതം മുട്ടിക്കാൻ.
പണ്ഡിതന്മാർ ജാഗ്രത പുലർത്തുക *അല്ലാഹുവിന്റെ പരീക്ഷണം വരും *ചില വിട്ടു വീഴ്ചകൾ ആവാം. അന്ധവിശ്വാസങ്ങളും, ജിന്ന്, സിഹ്റും അതിർ വിടാതിരുന്നാൽ മതി. ജിന്നിനെ അടിച്ചിറക്കാനോ, ഉഴിഞ്ഞിനാക്കാനോ ആരും ശ്രമിക്കരുത്. മരിച്ചവരെ വിളിച്ചു സഹായം തേടുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ, അതും ഉപേക്ഷിച്ചാൽ ഈ ദീൻ എത്ര സുന്ദരം.
എല്ലാ ഭാഷയും അല്ലാഹുവിന്റെ താണ് മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ വേണം ഖുതുബ ഖുതുബ എന്നാൽ എന്താണ് അർത്ഥം എന്ന് അറിയാത്തവരാണ് തർക്കിക്കുന്നത് 😊 നമ്മൾ ജീവിക്കുന്ന രാജ്യത്തെ അതാത് ആഴ്ചയിൽ ഉണ്ടായ കാര്യങ്ങൾ വിമർശനവും നല്ലതും അവതരിപ്പിക്കുക എന്നുള്ളതാണ് ഖുതുബ എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത് പുത്തൻ വാദികൾ അല്ല അല്ലാഹുവിന്റെ റസൂലും സമകാലിക വിഷയങ്ങളെ സംസാരിക്കുന്നതാണ് ഖുത്തുബ
ജനമ്പത് കാരന്റെ നിസ്കാരം സൗദിയിൽ ഈ ap കൾ പല സ്ഥാപനത്തിന്റെ പേരിൽ നല്ല പിരിവ് ഉണ്ട് അത് മുത്സ്വാഫ് ഇടപെടൽ കൊണ്ട് നിർത്താൻ നോക്കണം എല്ലാത്തിന്റെ പേര് ഔകാഫിൽ കൊടുക്കണം
അറബി നാട്ടിൽ ചെന്നാൽ അറബിയിൽ അമേരിക്കയിൽ ചെന്നാൽ ഇംഗ്ലീഷിൽ മലേഷ്യയിൽ ചെന്നാൽ മലായിൽ ബോംബെ ചെന്നാൽ ഉറുദു കേരളത്തിൽ മലയാളത്തിൽ ചിന്തിയ്ക്കുന്ന A P കമ്പനി യോട് എന്ത് പറയാൻ
കാന്തപ്പൻ ഫാൻസ് അസോസിയേഷൻ അയാൾ എന്ത് ചെയ്താലും അംഗീകരിക്കും 😁😁.. സിഹ്ർ ചെയ്ത മുടിവെള്ളം കുടിച് ഫാൻസ് ആയതാണ്.. മുടിപ്പള്ളിയിൽ ഹിജാബിന്റെ ആയത്ത് ഒന്നും ബാധകമല്ല 😂
മലയാളത്തിൽ ഖുതുബ നിർവ്വഹി ച്ചാൽ ബാതിലാകും .അങ്ങനെയാണ് എങ്കിൽ ഇംഗ്ലീഷ് കാരനായ യഹ്‌യ ഡോറസ്സിൻ്റെ ഖുതുബ ഇംഗ്ലീഷിൽ അല്ലേ അയാൾ നിവഹിച്ചത് . അപ്പോൾ ആ ജുംആ ഹറാമല്ലെ അലവി സഖാഫി യേ .
ചെറിപ്പിനനുസരിച്ച് കാല് മുറിക്കരുത് ഇങ്ങനെയാണെങ്കിൽ അതായത് മനസ്സിലാക്കാനാണെങ്കിൽ ബാങ്കും മറ്റും എല്ലാം പരിഭാഷ ചെയ്യേണ്ടിവരും അപ്പോൾ സുബ്ഹി കൊക്കെ ആളുകൾ പള്ളിയിൽ കൂടും ഫാത്തിഹ ഒന്നു പരിഭാഷപ്പെടുത്തിയാൽ നമസ്കാരത്തിന് എത്ര ഭംഗിയുണ്ടാവും
തൗഹീത് തീരുമാനമാക്കീട്ട് പോരെ ഇംഗ്ലീഷ് ഖുതുബ...മുജായിത് സമ്മേളനത്തിന് അറബി വന്ന് തിരിയാത്ത ഭാഷയിൽ ഖുതുബ നിർവ്വഹിച്ചു എല്ലാ മുജായിത് പ്രവർത്തകരുടെയും ജുമുഅ ബാഥ്വിലാക്കി പോയി..അത്പോലെ സുന്നികളുടെ പരിപാടിക്ക് വന്ന ആള് ജുമുഅക്ക് നേതൃത്വം നൽകി ഇംഗ്ലീഷിൽ ഖുതുബ നിർവ്വഹിച്ചു ആരുടേയും ജുമുഅ ബാഥ്വിലാക്കീട്ടൊന്നും ഇല്ലല്ലൊ...ഇങ്ങനെ സന്തോഷിക്കാൻ.
നിങ്ങൾ എന്ത് കൊണ്ടാണ് ഹറം ഇമാമിനെ കൊണ്ട് വന്ന് അറബിയിൽ ഖുതുബ നടത്തിയ ത് നിങ്ങൾക്ക് എന്ത് തോന്നിവാസവും ചെയ്യാം നിങ്ങൾ അണികളെ പറ്റിക്കുക യല്ലേ ചെയ്യുന്നത്
റോഡസ് സെലാഫിയേണേ? അപ്പൊ അയാളെ നിങ്ങൾക്ക് നേരത്തേ നല്ലോണം അറിയാലൊ. പിന്നെന്തേ നിങ്ങള് അയാളൊന്ന് ഇവിടെ കൊണ്ട് വരാഞ്ഞത്? ഞങ്ങളൊക്കെ അയാളെ ഇപ്പൊ കേൾക്കുവാ. ഞമ്മന്റെ ആളാണെങ്കിൽ അടുത്ത സലഫി സമ്മേളനത്തിൽ അയാളെ കൊണ്ട് വരണം ട്ടൊ. നിങ്ങളുടെ വളിഞ്ഞ തൗഹീദെന്നാണോ അയാൾക്ക് എന്നറിയാമല്ലൊ. ഞങ്ങൾക്കബദ്ധം സംഭവിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് തിരുത്തുകയും ചെയ്യാം.
ആദ്യം നിന്റെ മലയാള ഭാഷ ശരിയാക്കൂ സഹോദരാ എന്നിട്ട്.... യഹ്‌യ യുടെ ഇംഗ്ലീഷ് പിന്നെ പറയാം.... അപ്പോൾ സലഫി പറഞ്ഞത് സഹോദരന് തിരിയും.... അള്ളാഹു താങ്കൾക്കു ഹിദായത് നൽകട്ടെ.....
Husthea thinking mahuth hundo hellawarkum? Islam is pawrffull subhanna allha sujudill Allhmdulliha asthafirullha subhanna allha sujudill Allhmdulliha heart her sujudill subhanna Allah Allhmdulliha heart her asthafirullha sujudill subhanna Allah Allhmdulliha qurhan Sakshi kudubam family shasam is mahuth bismi ikrah sujudill... qurhan Sakshi her Allhmdulliha
പ്രിയ സലഫി ഇതൊന്നും വലിയ കാര്യമല്ല പരസ്പരം തെറി വിളിച്ച് മറ്റ് ഇസ്ലാമിക വിമർശകർക്ക് വടി കൊടുക്കാതെ... പ്രബോധനം നടത്തൂ ' അല്ലാഹ് 'ആർക്കെങ്കിലും ഹിദായത് നൽകുമെങ്കിൽ അങ്ങനെ ആകട്ടെ... നിലവിലെ ഇസ്രായേൽ നരനായിട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.... 🙏 അല്ലാതെ എന്ത് കാന്തപുരം ...,? എന്ത് ഇ. കെ
സമ്മേളനത്തിന് വരുന്നവർ പല രാജ്യത്തുള്ള യാ ളുകൾ പലവിധത്തിലുള്ളവരാവും ഇവിടെ അയാൾ ജുമക്ക് വന്നതല്ലല്ലൊ? പിന്നെന്താ പ്രശ്നം ആത്മീയ ഗുരുവാന്ന് ആരാ പറഞ്ഞത് മുജാഹിദ് ഇപ്പോൾ എത്ര പാർട്ടിയാ 6 ,ഒ. 8 ഒ. നിങ്ങളിപ്പോൾ ജിന്നിലാ അതൊ ശൈതാനിലൊ? വിസ്തമാണൊ അതൊ | KNM. ഓ എതായാലും എല്ലാരും കൂടെ ദജ ജാ ല് വരുമ്പഴത്തോക്ക് ആളെ ഉണ്ടാക്കാൻ കച്ചകെട്ടി ഇറങ്ങിയതും ല്ലെ. ഈ മു, ജ. സു, Ap. EK CK. PK. TK. A K LK. Etc.i '' '' ഇനി എത്ര വരാൻ കിടക്കുന്നു റസൂല് പറഞ്ഞ73. 74. ആ വണ്ടെ എല്ലാരും എളുപ്പം നോക്കൂ ടിൻ
മനുഷ്യർക്ക് മാനസ്സിലാവരുത് എന്ന് മാത്രമേ അവർക്ക് നിർബന്ധമുള്ളൂ. അല്ലാതെ അറബിയിലവണം എന്ന് നിർബന്ധമില്ല
@@muhammedashrafkp5374 അപ്പൊ ഇംഗ്ളീഷെന്താ മനുഷ്യർക്ക് മനസിലാകൂലെ? അത് മൃഗങ്ങളുടേയോ പക്ഷികളുടേയോ ഭാഷയാണോ?
😂
അത് പൊളിച്ചു 😂
Niskaram Malayalatthil nirvahiccholi... Allahuvinn Malayalam ariyoole
ഒരു പ്രാവശ്യം മലയാളത്തിൽ കുത്തുകയുള്ള പള്ളിയിൽ കയറി കഴിഞ്ഞാൽ പിന്നെ ആ കയറിയ വ്യക്തി ദീനിന്റെ എ ബി എന്ന വാക്ക് മനസ്സിലാകും ശേഷം അടുത്ത പുതുവക്കും അദ്ദേഹം അതുപോലെയുള്ള പള്ളിയിലേക്ക് പോകുമ്പോൾ അങ്ങനെ എബിസിഡി മുഴുവൻ പഠിക്കാൻ ശ്രമിക്കും ഇങ്ങനെ പഠിച്ചു കഴിഞ്ഞാൽ ഈ പുരോഹിത വർഗ്ഗത്തിന് നക്കാപ്പിച്ച കാശ് ഇരന്നു കിട്ടുന്ന കാശ് ജനങ്ങളെ പറ്റിച്ചു വാങ്ങുന്ന കാശ് എല്ലാ വഴിയും മുട്ടും ജനങ്ങൾ ഇവരെ പച്ച മട്ടലെടുത്ത് അടിച്ചു ഓടിച്ചു വിടും അതുകൊണ്ടാണ് മനസ്സിലാകുന്ന ഖുതുബയുള്ള സ്ഥലത്തേക്ക് പോകരുത് എന്ന് പറയുന്നത് 😅
നിങ്ങൾ അങ്ങാഠടിയിൽ വന്ന് പറയുന്ന പറപറ ആർക്കും മനസ്സിലാകുന്നില്ലെ? അത് അറബിയിലാണൊ നടത്തുന്നത്?
ExACTLY
ഞങ്ങളുടെ ജീവിതം വഴി മുട്ടിക്കാനാണല്ലെ നിങ്ങൾ ഖുതുബ മലയാളമാക്കിയത് ! അതിന് തന്നെയാവുമല്ലെ മൗലൂദും കുത്ബിയ്യത്തുമൊക്കെ എതിർക്കുന്നത്? ഏതായാലും തന്ത്റങ്ങളൊക്കെ പാളിയല്ലൊ . ഇനി വേറെ വഴി നോക്ക് ജീവിതം മുട്ടിക്കാൻ.
എല്ലാവരും ദീൻ പഠിക്കാനല്ലെ ധാരാളം സ്ഥാപനങ്ങളും പ്രഭാഷണങ്ങളും വേദികളും
ഇവിടെ ഒന്നും മൂടിവെക്കാൻ ഇല്ല .
Maasha Allah
Alhamdhulillah❤
جزاكم الله خير...❤❤❤
അൽഹംദുലില്ലാ.
സലികളുടെപ്രഭോധനംവെറുതെയായില്ല.
അലവി സഖാഫിക്ക് മലയാളത്തിലായാലെ ഹറാമുള്ളൂ' ഇംഗ്ലീഷിൽ പറഞ്ഞാൽ കുഴപ്പമില്ല😂😂
😂
😂
അൽഹംദുലില്ലാഹ് ✌️👍
Al hamdhu lillaah...
ഞമ്മക്ക് കാശ് കിട്ടിയാൽ എല്ലാം ഹലാൽ
@@kadert1253 🤣🤣🤣🤣 നിങ്ങൾക് കുത്ത്ബിയത് നടത്തുന്ന പാണക്കാട് തങ്ങളെ വിളിക്കാൻ കഴിയും ഒന്ന് പൊ ഉളുപ്പില്ലാത്ത സെൽഫി
യഹ് യാറോഡസിന് യാത്റാ ചിലവ് അങ്ങോട്ട് കൊടുക്കണം.
അദ്ദേഹം പറഞ്ഞത് ഇംഗ്ലീഷ് ആണെങ്കിലും വളരെ വ്യക്തമായിട്ട് തന്നെ വൃത്തിയായിട്ട് അദ്ദേഹം സംസാരിച്ചു
മലയാളത്തിൽ ആണെങ്കിൽ എത്ര ശ്രമിച്ചാലും വൃത്തി ആവില്ല
👍👍
👍❤
👍👍🌹
Mashaallah
Subhanallah
പണ്ഡിതന്മാർ ജാഗ്രത പുലർത്തുക *അല്ലാഹുവിന്റെ പരീക്ഷണം വരും *ചില വിട്ടു വീഴ്ചകൾ ആവാം. അന്ധവിശ്വാസങ്ങളും, ജിന്ന്, സിഹ്റും അതിർ വിടാതിരുന്നാൽ മതി. ജിന്നിനെ അടിച്ചിറക്കാനോ, ഉഴിഞ്ഞിനാക്കാനോ ആരും ശ്രമിക്കരുത്. മരിച്ചവരെ വിളിച്ചു സഹായം തേടുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ, അതും ഉപേക്ഷിച്ചാൽ ഈ ദീൻ എത്ര സുന്ദരം.
മരിച്ചവരെ വിളിച്ചാൽ അസുന്ദരമാവുമോ
അപ്പോൾ KNM ൽ ജിന്ന് കയറിയിട്ട് 12 വർഷമായിട്ട് ഇറങ്ങുന്നില്ല....എന്ത് ചെയ്യണം......
എല്ലാ ഭാഷയും അല്ലാഹുവിന്റെ താണ് മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ വേണം ഖുതുബ ഖുതുബ എന്നാൽ എന്താണ് അർത്ഥം എന്ന് അറിയാത്തവരാണ് തർക്കിക്കുന്നത് 😊 നമ്മൾ ജീവിക്കുന്ന രാജ്യത്തെ അതാത് ആഴ്ചയിൽ ഉണ്ടായ കാര്യങ്ങൾ വിമർശനവും നല്ലതും അവതരിപ്പിക്കുക എന്നുള്ളതാണ് ഖുതുബ എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത് പുത്തൻ വാദികൾ അല്ല അല്ലാഹുവിന്റെ റസൂലും സമകാലിക വിഷയങ്ങളെ സംസാരിക്കുന്നതാണ് ഖുത്തുബ
അവരും നന്നാവട്ടെ സലഫി പഠിച്വരുന്നുളളു
👍🏻
വഹാബികൾ മലയാളത്തിൽ ഖുതുബ നടത്താതിരുന്നാൽ മതി.... ബാക്കി ആര് നടത്തിയാലും കുഴപ്പം ഇല്ല
Question has to be rise,its true
One side big debate is going on between ? Any updates ?
ജനമ്പത് കാരന്റെ നിസ്കാരം സൗദിയിൽ ഈ ap കൾ പല സ്ഥാപനത്തിന്റെ പേരിൽ നല്ല പിരിവ് ഉണ്ട് അത് മുത്സ്വാഫ് ഇടപെടൽ കൊണ്ട് നിർത്താൻ നോക്കണം എല്ലാത്തിന്റെ പേര് ഔകാഫിൽ കൊടുക്കണം
കുറ്റം മാത്രം കണ്ടാൽ പോരാ നന്മയും കാണണം
വിവരം വെക്കുന്നുണ്ട് ശവസ്ത കാർക്ക് അത് അവർ അംഗീകരിക്കില്ല എങ്കിലും, ജനങ്ങൾ കാണുന്നുണ്ട്, എന്ന് അവർ മനസ്സിലാക്കുന്നത് നന്ന്
കളവ് പറയൽ മത്സരത്തിൽ റെക്സോന സമ്മാനം ലഭിച്ചത് തീർന്ന് കാണും
ആർക്ക്?
നമ്മുടെ ഉസ്താദിൻറ post Grand mufthi എന്നാണ് 😢 ഇത് English ആണെന്നു പോലുഠ സലഫികൾക്ക് അറിയില്ല 😂
Ap ടെ മോന്റെ pic കൂടി ആഡ് ചെയ്യണമായിരുന്നു കവർ pic ഇൽ
തിരിയുന്ന ഭാഷയിൽ ഖുതുബ ഓതിയാൽ മക്കയിലെ ഇ മാമ് എത്ര ഭാഷയിൽ ഖുതുബ ഓതണം. സലഫി മറുപടി പറയൂ
അറബി നാട്ടിൽ ചെന്നാൽ അറബിയിൽ
അമേരിക്കയിൽ ചെന്നാൽ ഇംഗ്ലീഷിൽ
മലേഷ്യയിൽ ചെന്നാൽ മലായിൽ
ബോംബെ ചെന്നാൽ ഉറുദു
കേരളത്തിൽ മലയാളത്തിൽ ചിന്തിയ്ക്കുന്ന A P കമ്പനി യോട് എന്ത് പറയാൻ
നാവുകൊണ്ട് ചിന്തിക്കുന്ന വഹാബികൾക്കുണ്ടോ ബുദ്ധി
ഇതിൽ ഹുസൈൻ സലഫി പറഞ്ഞതും ക്ലിപ്പും 100 % ശരിയും അനിൽ മുഹമ്മദ് വിവരക്കേടുമാണ് പറഞ്ഞത്
😂👍👍👍
കാന്തപ്പൻ ഫാൻസ് അസോസിയേഷൻ അയാൾ എന്ത് ചെയ്താലും അംഗീകരിക്കും 😁😁.. സിഹ്ർ ചെയ്ത മുടിവെള്ളം കുടിച് ഫാൻസ് ആയതാണ്.. മുടിപ്പള്ളിയിൽ ഹിജാബിന്റെ ആയത്ത് ഒന്നും ബാധകമല്ല 😂
തിരിയാത്ത ഭാഷ ആയാൽ ഖുതുബ സഹീഹ് ആകും
മുജാഹിദ് വിഭാഗങ്ങൾക്ക് ഉൽഘാടനം പ്രകാശനം ഇവക്കെല്ലാം ശിർകുള്ള തങ്ങൾ വേണം 3:04
മാഷാറ വിളി,വാള് പുടിചിങ്കാണ്ട് കിതാബോത്ത് ഇല്ലെല് അത് ജുമല്ല ആര് ചെയ്തിക്കിണെലും 😊
Kerala sunni and out side sunni manu different is there
നിങ്ങൾ ഇത് പറയാൻ ആരാണ് നിങ്ങളുടെ പരിപാടിയിൽ ഖുതുബിയ്യത്ത്
കയിക്കുന്ന പാണക്കാട് തങ്ങമ്മാരെ കാണാറുണ്ടല്ലോ
സമ്മേളനത്തിന് അമേരിക്കക്കാരൻ ന്നല്ല പൈസ കൊടുത്ത് ക്കാണും .. പൈസക്ക് വേണ്ടി ഒന്നു o പ്രഷ്നം ഇല്ല . സലഫീ . വിട്ട് കളയു
മലയാളത്തിൽ ഖുതുബ നിർവ്വഹി ച്ചാൽ ബാതിലാകും .അങ്ങനെയാണ് എങ്കിൽ ഇംഗ്ലീഷ് കാരനായ യഹ്‌യ ഡോറസ്സിൻ്റെ ഖുതുബ ഇംഗ്ലീഷിൽ അല്ലേ അയാൾ നിവഹിച്ചത് . അപ്പോൾ ആ ജുംആ ഹറാമല്ലെ അലവി സഖാഫി യേ .
ഇതൊന്നും ഗൾഫിൽ പോയാൽ ഇവന്മാർക് ബാധകമല്ല
കഫീരുമ്മുശ്രിക്കുമാക്കുന്നില്ലല്ലോ
കാന്തപുരം പറയുന്നതും അലവി saqafi യും പറഞ്ഞ vedio ഇട്ടത് എന്തിനാ എന്ന് മനസ്സിലായില്ല അവരിൽ ഒരു വൈരുധ്യം കണ്ടില്ല പിന്നെ അവർ കൊണ്ടു വന്നതാണോ പ്രശ്നം...
അമേരിക്കയിലും മുജാഹിദ് ഖത്തീബ്, എന്താല്ലേ
Mujahid kateeb alla ..real Sunni kateeb
സലഫി... യഹിയയെ താങ്കൾ അംഗീകരിക്കുന്നുണ്ടോ. ഉണ്ടെങ്കിൽ പറ
അദ്ദേഹത്തെ താങ്കൾ അംഗീകരിക്കുന്നുണ്ടോ.... താങ്കളുടെ പരിപാടിയിൽ അല്ലേ അദ്ദേഹം പങ്കെടുത്തത്... അല്ലാതെ സലഫികളുടെ പരിപാടിയിൽ അല്ലല്ലോ...
Arinju kanilla
സലഫിവിഭാഗത്തിൽ പെട്ട ജിന്നൂരിയലത്ത മറ്റു ഗ്രുപ്പിലുള്ളവരോട് ചോദിക്ക് നിങ്ങൾ മുഷിരിക്കണോ അല്ലെന്ന്.
അയാൾ ഇവിടെ ഖുതുബ ഓതീട്ടില്ല
ചെറിപ്പിനനുസരിച്ച് കാല് മുറിക്കരുത്
ഇങ്ങനെയാണെങ്കിൽ അതായത് മനസ്സിലാക്കാനാണെങ്കിൽ ബാങ്കും മറ്റും എല്ലാം പരിഭാഷ ചെയ്യേണ്ടിവരും
അപ്പോൾ സുബ്ഹി കൊക്കെ ആളുകൾ പള്ളിയിൽ കൂടും
ഫാത്തിഹ ഒന്നു പരിഭാഷപ്പെടുത്തിയാൽ നമസ്കാരത്തിന് എത്ര ഭംഗിയുണ്ടാവും
Ith vare vishayam manasilaayitillalle sahodara
@@rasheedmt7286 എന്താണ് വിഷയം എന്ന് അളിയന് ഇപ്പഴും മനസ്സിലായില്ല...
ഒന്നും പറയാ നറിഞ്ഞിട്ടില്ലാത്തത്
കൊണ്ട് തൊണ്ടിയെടുത്ത് സലഫി
നിങ്ങളുടെ തനഹീദ് തീരുമാനമായോ?
തൗഹീത് തീരുമാനമാക്കീട്ട് പോരെ ഇംഗ്ലീഷ് ഖുതുബ...മുജായിത് സമ്മേളനത്തിന് അറബി വന്ന് തിരിയാത്ത ഭാഷയിൽ ഖുതുബ നിർവ്വഹിച്ചു എല്ലാ മുജായിത് പ്രവർത്തകരുടെയും ജുമുഅ ബാഥ്വിലാക്കി പോയി..അത്പോലെ സുന്നികളുടെ പരിപാടിക്ക് വന്ന ആള് ജുമുഅക്ക് നേതൃത്വം നൽകി ഇംഗ്ലീഷിൽ ഖുതുബ നിർവ്വഹിച്ചു ആരുടേയും ജുമുഅ ബാഥ്വിലാക്കീട്ടൊന്നും ഇല്ലല്ലൊ...ഇങ്ങനെ സന്തോഷിക്കാൻ.
അതിനു അറബിയിൽ ഖുതുബ പറഞ്ഞാൽ ബാത്തിലാവുമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ സഹോദരാ? ജനങ്ങൾക്ക് ഉൽബോധനം കിട്ടില്ല എന്നല്ലേ ഒള്ളു.
സ്വന്തം പാളയത്തിലെ ഇദ്ദേഹത്തെ കുറിച്ച് ആദ്യം പറയട്ടെ
നിൻ്റെ കുടുംബം റാത്തിബ് കഴിക്കുന്നവരാണ് എടാ ഹുസൈൻ കാക്ക
തെറി പറഞ്ഞത് കൊണ്ട് കാര്യമില്ല ഖുറാഫി മറുപടി ഉണ്ടെങ്കിൽ പറയും
നിങ്ങൾ എന്ത് കൊണ്ടാണ് ഹറം ഇമാമിനെ കൊണ്ട് വന്ന് അറബിയിൽ ഖുതുബ നടത്തിയ ത് നിങ്ങൾക്ക് എന്ത് തോന്നിവാസവും ചെയ്യാം നിങ്ങൾ അണികളെ പറ്റിക്കുക യല്ലേ ചെയ്യുന്നത്
ഹറം ഇമാമിനെ കൊണ്ടു വന്നത് പറ്റിപ്പ് ആണോ?...
സലഫി ഞാൻ ഒന്നുകൂടി സുന്നിവർദ്ധിച്ചു
Lysul ulama hakeem azhari sindhabhad
റോഡസ് സെലാഫിയേണേ? അപ്പൊ അയാളെ നിങ്ങൾക്ക് നേരത്തേ നല്ലോണം അറിയാലൊ. പിന്നെന്തേ നിങ്ങള് അയാളൊന്ന് ഇവിടെ കൊണ്ട് വരാഞ്ഞത്? ഞങ്ങളൊക്കെ അയാളെ ഇപ്പൊ കേൾക്കുവാ. ഞമ്മന്റെ ആളാണെങ്കിൽ അടുത്ത സലഫി സമ്മേളനത്തിൽ അയാളെ കൊണ്ട് വരണം ട്ടൊ. നിങ്ങളുടെ വളിഞ്ഞ തൗഹീദെന്നാണോ അയാൾക്ക് എന്നറിയാമല്ലൊ. ഞങ്ങൾക്കബദ്ധം സംഭവിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് തിരുത്തുകയും ചെയ്യാം.
Ramettan kalima cholli arutha kozikkari pole aayippoy 😅😅
അലാ സയ്യിദിനാ വ മൗലാ നാ മുഹമ്മദിൻ, എന്ന പറഞ്ഞു സ്വലാത്ത് ചൊല്ലിയിട്ടുണ്ട്, അദ്ദേഹം തുടക്കത്തിൽ
,, സലഫീ
നിങ്ങളെ പോലെയല്ല,,,,
പടച്ചോനെ മട്ടൽ ചാവിട്ടിയ പോലെ ആയി സമസ്ത
എടാ ചലഫീ ഇത് ഈ യഹ്യയുടേ മുൻകാല പ്രസംഘമാ ഇപ്പമയാള് സുന്നിയാ...
ആദ്യം നിന്റെ മലയാള ഭാഷ ശരിയാക്കൂ സഹോദരാ എന്നിട്ട്.... യഹ്‌യ യുടെ ഇംഗ്ലീഷ് പിന്നെ പറയാം.... അപ്പോൾ സലഫി പറഞ്ഞത് സഹോദരന് തിരിയും....
അള്ളാഹു താങ്കൾക്കു ഹിദായത് നൽകട്ടെ.....
എടാ ചകാഫി യഹ്‌യ ഇപ്പോയും കുതുബ പരിഭാഷ പെടുത്താൻ യാതൊരു കുഴപ്പുമില്ല എന്ന് വിശ്വസിക്കുന്ന ആൾ ആണ്
എന്നാൽ അറബിയിൽ ഒരു ഖുതുബ കാണിക്ക്
മക്കണക്കാരൻ പുറപ്പെട്ടു, 0:30
നാക്കിട്ടടിക്കാതെ തെളിവ് കാണിക്കൂ മൗലാവീ
ഇവർക്ക്,,ഇവറുഅളള,cm അളളഹുവിന്ബയംഇല
Noushad kuruvatoori ningalum bhai bhai aanalle😂
എനിക്ക് തോന്നുന്നത് സമസ്ത വട്ടൻ മാരു ടെ സംഘടന ആണോ അതോ ഇവർ അണി കളെ വട്ടൻമാ രാക്കുന്നതോ .
Husthea thinking mahuth hundo hellawarkum? Islam is pawrffull subhanna allha sujudill Allhmdulliha asthafirullha subhanna allha sujudill Allhmdulliha heart her sujudill subhanna Allah Allhmdulliha heart her asthafirullha sujudill subhanna Allah Allhmdulliha qurhan Sakshi kudubam family shasam is mahuth bismi ikrah sujudill... qurhan Sakshi her Allhmdulliha
Good speech
മക്കന മൗലവി😂
Allahu avarkkum mattam kodukkattee alhamdulillah mujahidukalode kudirakayarunnadinu arudi varum allo??
നിങ്ങക്ക് യഹ് യ നെ കൊണ്ടുവരാൻധൈര്യമുണ്ടോ. പരിപാഷ ചെയ്യാൻ ഒരു ആൺകുട്ടി നിങ്ങളിലുണ്ടോ
പരിപാഷാ ചെയ്യാൻ ആരും ഉണ്ടാവില്ല... പരിഭാഷ ക്ക് ആൾ ഉണ്ടാകും
English naattil pooyi urappaayaal ayaalee tallanam.. clippningal undaakkiyadaav
ചോർച്ചിൽ തുടങ്ങിയോ
തെറി പറഞ്ഞത് കൊണ്ട് കാര്യമില്ല മറുപടി ഉണ്ടെങ്കിൽ പറയു😂
വിഷയ ദാരിദ്ര്യം എന്നല്ലാതെ എന്താണ്
ദീനിന്റെ ശതൃക്കൾക്ക് അള്ളാഹു കൊടുക്കുന്ന പണികൾ
ഇത് ജുമുഅ ഖുതുയല്ലടോ ഇത് സാധാരണ പ്രസംഗം
@@muhammadsaquafi6503 വെള്ളിയാഴ്ച mimbaril കയറി നിന്ന് പ്രസംഗിക്കുന്നത് പിന്നെ khutba അല്ലാതെ പിന്നെന്താണ്
ഏതാണ് ഷണ്ടൻ സലഫി എടോനിങ്ങളുടെ ഇടയിൽ തൗഹീദ് തീരുമാനമായോ? നിങ്ങളുടെ ജാള്യത മറക്കാൻ എന്തെങ്കിലും പറയുന്നു
തെറി പറഞ്ഞത് കൊണ്ട് കാര്യമില്ല മറുപടി ഉണ്ടെങ്കിൽ പറയു
വഹാബിസം യുക്തിവാദത്തിലേക്കുള്ള പാത
Karanthorism to Jahannam
മുജാഹിദ് മലയാളത്തിൽ ഖുതുബ ചൊല്ലുന്നു ... അറബിയിൽ ചെല്ലണം ഖുതുബ...
Ap സമസ്ത ഖുബൂരികൾ 😭🤣
നിങളുടെ ശിർകും തൗഹീദും തീരുമാനം ആയോ സലഫി.....?
അത് ആദ്യം തീരുമാനം ആക്
തെറി പറഞ്ഞത് കൊണ്ട് കാര്യമില്ല മറുപടി ഉണ്ടെങ്കിൽ പറയു😂
😂
Kaandapuram😂😂😂😂😂😂😂
പച്ചക്കള്ളം പറയല്ലേ സലഫീ
ശിർക്കും തൗഹീദ് തീരുമാനമായിട്ട് മതി ബാക്കി
അതിന് ദീന് പോയി പഠിക്ക് സഹോദരാ..
റോട്ടിൽ ഒരു ഹമ്പ് കണ്ടാ അത് ജാറമാക്കണ ടീംസിൻ്റെ കൂടെ നിന്നാൽ ദീൻ പഠിക്കൂല
ആടോ AP ഇംഗ്ലീഷിൽ ആകാമോ
അയാൾ മുബ് തദി അല്ല
നിന്റെ ജിന്ന് തൗഹീദ് ആദ്യം ഒരു തീരുമാനം ആക്കി വാ ഹുസൈൻ ജിന്നുട്ടി....
Enthan tankal uddeshichath..onn vishadeekarikkamo
മലയാളം അറിയില്ലേ..
Nadapurathin cherupedutha chalapi😂
കാന്തപുരം പറഞ്ഞതാ ശരി. അറബിയിൽ ഖുതുബ ഓതുന്നതാ നല്ലത് എന്ന് സകരിയ സ്വലാഹി പറഞ്ഞുട്ടുണ്ട്
Beethaathaa
പച്ചക്കള്ളം
ഇയാളുടെ മദ്ഹബ് നിനക്കറിയുമോ സലഫീ .....
ശാഫി മദ്ഹബാണ് ,അലവി സഖാഫിയുടെ പ്രഭാഷണം
നിങ്ങൾ ആളെ പറ്റിക്കണ്ട
ഒരു മദ്ഹബിൽ ഹറാമും മറ്റൊരു മദ്ഹബിൽ സുന്നത്തും ആയിട്ടുള്ള ഏത് സംഗതിയാണ് ഉള്ളത്
Fa in thibna lakum😂
Ith kettitt streedanam vangiyavarude avastha
Streedanam kodutha vappa marod chodich nokk suhurthe, ningal santhoshathode yano streedanam koduthad enn (etra per loan edth streedanam koduthittundakum) aaran utharavadi Marupadi parayendi varum
അൽഹംദുലില്ലാഹ് ചലപി നമ്മടെ സമ്മേളനം എല്ലാo കണ്ടല്ലോ 😂
@@paduvil5662എന്തായാലും നന്നായിട്ടുണ്ട്
Havoo Crying Karanthories
പ്രിയ സലഫി
ഇതൊന്നും വലിയ കാര്യമല്ല
പരസ്പരം തെറി വിളിച്ച് മറ്റ് ഇസ്ലാമിക വിമർശകർക്ക് വടി കൊടുക്കാതെ... പ്രബോധനം നടത്തൂ ' അല്ലാഹ് 'ആർക്കെങ്കിലും ഹിദായത് നൽകുമെങ്കിൽ അങ്ങനെ ആകട്ടെ... നിലവിലെ ഇസ്രായേൽ നരനായിട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.... 🙏
അല്ലാതെ എന്ത് കാന്തപുരം ...,? എന്ത് ഇ. കെ
ഓ മൈൽ വി അ ത് ജു മു അ യു ടെ ഖു തു ബ യ ല്ല മു നാ ഫി ഖ് മൈ ല വി
Cry loudly bro😂