ഞാൻ ഒരു ഹിന്ദു ആണ്. വിവരമുള്ള ഒരു ഹിന്ദുവും ഈ കുടുംബത്തിനെ പിന്തുണക്കില്ല. സമാധാനത്തോടെ കഴിയുന്ന നമ്മുടെ നാട്ടിൽ വർഗീയത പരത്തുന്ന ഇവർക്കേദിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം. സർക്കാർ ഇവിടെ ഉണന്നു പ്രവർത്തിക്കാൻ എന്താണ് തടസ്സം. കോടതിവരെ തടസ്സം നീക്കിയില്ലേ. ഇനിയെങ്കിലും ഉണർന്നു പ്രേവർത്തിക്കൂ.
യോജിക്കുന്നു, ഗുരുവായൂർ പടിഞ്ഞാറെ നടയിൽ തുളസി തറയിൽ അവിടെ ഉള്ള മുസ്ലിം നാമധാരിയായ ഒരു ഹോട്ടലുടമ, ഹോട്ടൽ പാരഡൈസ്, അവന്റെ കാലിന്റെ ഇടയിൽ നിന്ന് രോമം പിഴുതു എറിയുന്നുണ്ട്, വീഡിയോ ഒക്കെ വൈറലാണ്. ഹോട്ടൽ നടത്തുന്ന അവൻ 25 വർഷമായി മാനസിക രോഗിയാണ് പോലും.. ഈ മാനസിക രോഗിയായ ഹോട്ടലുടമയ്ക്ക് ആരാണ് ലൈസൻസ് കൊടുത്തത്. ഇത് പറഞ്ഞാലോ ഷെയർ ചെയ്താലോ വർഗീയതയാകുമെന്ന് തൃശ്ശൂർ പോലീസ്. എന്താണ് താങ്കളുടെ അഭിപ്രായം?
താങ്കൾ പറഞ്ഞത് 100% ശരിയാണ് ഈ പോക്ക് പോയാൽ നാടിൻറെ അവസ്ഥ എന്തായിരിക്കും അവൻറെ കരണക്കുറ്റി കിട്ടി രണ്ടെണ്ണം പൊട്ടിച്ചാൽ അപ്പം എല്ലാ കള്ളത്തരം പുറത്തുവരും
മണിയെ കൊല്ലുന്നത് ആര് കണ്ടെന്നാണ് ഈ യൂട്യൂബ് ചാനൽ പറയുന്നത്.ഈ ന്യൂസിന്റെ ഹെഡിങ് ,മണിയെ കൊല്ലുന്നത് ആരോ കണ്ടെന്നാണല്ലൊ.എന്താണയാളുടെ അഭിമുഖം പ്രസിദ്ധീകരിക്കാത്തത്.ചാനലിന് റീച്ച് കിട്ടാൻ വേണ്ടി കാണിച്ച തറവേലയായിരുന്നു അല്ലെ.ഇത്തരം മാദ്ധ്യമങ്ങളാണ് സമൂഹത്തിൽ നിലവിലില്ലാത്ത പലപ്രശ്നങ്ങളും സൃഷ്ടിക്കുന്നത്.എന്തായാലും ആ ഹെഡിങ് വളരെ തരംതാഴ്ന്നതും തറയുമായിപ്പോയി.
ഈ ചാനൽ കാരൻ മഹാ തെമ്മാടികളായ കുത്തി തിരിപ്പുകാരാണ് സത്യം കണ്ടു പിടിക്കാൻ നിയമസംവിധാനവും നിയമപാലകരുമുണ്ട് . വിവരദോഷികളായ കുത്തി തിരിപ്പുകാരാണ് ഇവൻമാർ . ആചാരങ്ങളോ ,അനുഷ്ഠാനങ്ങളോ നടപടിക്രമങ്ങളോ നിയമ അബബോധമോ ഇല്ലാത്തവരാണ് ഗോപൻ്റെ ഭാര്യയും മക്കളും അവരെ ആക്ഷേപിക്കുകയല്ല പകരം സഹതപിക്കുകയാണ് ബോധമുള്ളവർ ചെയ്യേണ്ടത് ഉത്തരവാദ ഭരണകൂടം അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി നിയമപരമായി കാര്യങ്ങൾ ചെയ്തോളും മിഡിക്കാരൻ്റെ കൊലപാതക തിയ്യറി ആടിനെ പട്ടിയാക്കുന്ന രീതിയാണ്
ഇവിടെ ഒരാൾ മരിച്ചതല്ല സമാധി ആയതാണെന്നൊക്കെ പറഞ്ഞാൽ ഈ ജനാധിപത്യ രാജ്യത്തെ ഒരു കോടതി യും അംഗീകരിക്കില്ല മോനെ... ഇവിടെ നിയമത്തിനു വേണ്ടത് കൃത്യമായി മരണം സ്ഥിരീകരിച്ച റിപ്പോർട് ആണ് വേണ്ടത്. അതില്ലെങ്കിൽ അതൊരു ആസ്വഭാവികമരണ മായിട്ടേ കണക്കാക്കൂ. ഇവിടെ ഒരു ആചാരവും, വിശ്വാസവും നിയമത്തിനു മേലെയല്ല എന്ന് ആദ്യം മനസിലാക്കാൻ ശ്രമിക്കുക. എന്നിട്ട് രാജ്യത്തിന്റെ നീതിന്യായ സംവിധാനങ്ങളെ കുറിച്ച് ബോധവാനാവുക.
ബ്രോ താങ്കളെ പോലുള്ളവർ യാഥാർഥ്യം മനസ്സിലാക്കി വർഗീയതെ പൊളിച്ചടുക്കി നാട്ടിൽ നടപ്പുള്ള പൊതുവായിട്ടുള്ള കാര്യം ചെയ്യാതെ ജനങ്ങളെ മൊത്തം വിഡ്ഢികളാക്കി വർഗീയത വളർത്താൻ നോക്കി ഈ കാലത്തു പുതിയ അൽദൈവങ്ങളെ സൃഷ്ടി ക്കാൻ ശ്രമിച്ചു വിജയിച്ചല്ലാ ജനം ഒന്നടങ്കം പൊളിച്ചടുക്കി
മൂന്ന് ദിവസം മുൻപ് ഇവന്റെ അമ്മയോട് പറഞ്ഞിരുന്നു എന്നാണ് പറയുന്നത് അപ്പൊ മുൻകൂർ തീരുമാനിച്ച സമാധി ദിവസം ഈ സനാതൻ പണിക്ക് പോയേക്കുവായിരുന്നു ഒന്ന് നോക്കണേ... അനിയൻ അപ്പനെ കൊന്നതിന് ശേഷം ആണ് ഇവനെ വിളിച്ച് പറയുന്നത് പിന്നെ ഇവനെങ്ങനെ മനസിലായി സമാധി ആയിരുന്നു എന്ന്
കൊന്നിട്ടാണ് സമാതി ഇരുത്തുക ജന്മം നൽകിയ മാതാപിതാക്കളെ ദ്രോഹിക്കുന്നവനെ വെറുതെ വിടരുത് മാതാപിതാഗുരു ദൈവം എന്നാണ് ഞാനൊക്കെ പഠിച്ചത് എന്റെ അച്ഛനും അമ്മയും രണ്ട് ജേഷ്ടൻ മാരും ഇല്ലാ ഇപ്പോൾ ദുനിയാവിൽ ഒരു തെറ്റും ഞാനവരോടെ ചെയ്തിട്ടില്ല എന്നിട്ടും എനിക്ക് ഭയം എന്തേലും അറിയാതെ എന്നിൽ നിന്ന് വന്നുപോയോ ദൈവമേ എന്ന് അവർക്ക് വേണ്ടി രാവിലെ ഉണർന്നാൽ രാത്രി ഉറങ്ങുന്ന സമയം വരെ പ്രാർത്ഥന ആണ് ആ ഗുണം പടച്ചോൻ തരുന്നുമുണ്ട് സ്വർഗത്തിൽ ഇരുന്ന് നമ്മളെ സംരക്ഷിക്കും അവർ അതാണ് മാതാപിതാക്കൾ.അങ്ങനെ യുള്ള പിതാവിനെ കൊന്ന് സമാതി ആക്കിയ ഇവനെ വിടാൻ പാടില്ല
സത്യത്തിൽ ഇതിൽ മറുപടി പറയേണ്ടത് ആദ്യം നല്ലവരായ ഹിന്ദു സഹോദരങ്ങൾ, ഭരണ കൂടം,,ഹിന്ദു മത ആചര്യന്മാർ,, ആണ് അല്ലങ്കിൽ നല്ല ഹിന്ദു സമൂഹത്തിനു സമൂഹത്തിന്റെ മുന്നിൽ നാണക്കേട് ആണ് 🙏🏻🙏🏻🙏🏻🙏🏻
എനിക്ക് തോന്നുന്നു ആ മണ്ഡപത്തിൽ ബോഡി കാണില്ല എന്ന്, ഇനി വേറൊരു വിഷയം പോസ്റ്റ്മോർട്ടം റിസൾട്ട് സ്വഭാവിക മരണം എന്ന് റിപ്പോർട്ട് കിട്ടും അതിനുവേണ്ടി റെഡിയാക്കി കൊടുക്കാൻ ആൾകാർ ഉണ്ട് 😊😊😊😊
എല്ലാം നിയമത്തിന്റെ വഴി മാത്രം,,,,, മരിച്ച ആളുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണം, മിസ്സിംഗ് കേസ് നു ഈ കുടുംബ അംഗങ്ങൾ എല്ലവർക്കും ഉൾപ്പെടുത്തി കേസ് എടുക്കണം,, സമാധി എന്താണെന്ന് ഇവരെ മനസിലാക്കി കൊടുക്കണം, വർഗീയത ഇളക്കി വിട്ട് പ്രശ്നം മനഃപൂർവം പ്രശ്നം ശ്രെഷ്ടിക്കുവാൻ നോക്കിയ ഇവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുക,,,,
ഈ വർഗീയത ഇറക്കിവിടുന്നത് ഇവന്റെ മാത്രം പ്രശ്നം ഒന്നുമല്ല ഇന്ത്യയിൽ എവിടെയും ആര് ഒരു പ്രശ്നം ഉണ്ടാക്കിയാലും അത് കയ്യിന്ന് പോയി എന്ന് തോന്നി കഴിഞ്ഞാൽ അപ്പോൾ വർഗീയത ഇറക്കി വിടുന്ന ഒരു പരിപാടിയാണ്
താങ്കൾ ഇത്രക്ക് ക്ഷുഭിതനായി പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കണ്ട പറഞ്ഞു പ്രചരിക്കുന്ന വാർത്തകൾ ഒന്നും ഒരു ചാനലിലും അറിയാൻ കഴിഞ്ഞില്ല സതൃം മറ്റൊന്നാണെങ്കിൽ ഈ പറഞ്ഞത് തിരിചെടുക്കാൻ പറ്റുമോ പോലീസ് തെളിവെടുപ്പ് നടത്തട്ടെ...
ശരി മനുഷ്യനാണങ്കിൽ അവൻ്റെ മുഖത്ത് നിന്ന് മനസ്സിലാക്കാം കൊന്നിട്ട് ആരും അറിയാതെ കുഴിച്ചിട്ടു അച്ഛൻ ഒരു ഭാരമാണങ്കിൽ വ്യദ്ധ സദനത്തിൽ ആക്കിയാൽ പോരായിരുന്നോ? ഇപ്പം പെട്ടില്ലെ
പ്രിയ സഹോദരാ ഇത് ഭാര്യയും മക്കളും കൂടി ചെയ്ത കുറ്റകൃത്യം മറച്ചു പിടിക്കാൻ വേണ്ടി ഈ കേസിനെ വഴി തിരിച്ചു വിട്ട് മുസ്ലിങ്ങളുടെ പിര ടികിട്ടാൽ എല്ലാം സൈഫയി. മുസ്‌ങ്ങളുടെ മേൽ കെട്ടിവെച്ചാൽ നല്ല മാർക്കെറ്റാണ്. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നു പറഞ്ഞത് പോലെയാണ്. സത്യം മനസ്സിലാക്കുന്ന മതേതര വാദികളായ കുറെ നല്ലമനുഷ്യർ ഇപ്പോഴും ഉണ്ടന്നത് വലിയ സമാധാനമായി കാണുന്നു.
എത്ര ര ഹസ്യമായി ഇവർ നാലുപേരും കൂടി കൊന്നിട്ട് സമാധി ആയി എന്നു പറഞ്ഞതു കൊണ്ടോ വർഗീയതഉണ്ടാക്കി രക്ഷ പെടാൻ നോക്കിയാലും ദൈവംഎന്തെങ്കിലും തെളിവ് അവിടെ വച്ചേക്കും അതു പോസ്റ്മാർട്ട ത്തിൽ തെളിയും. നാലെണ്ണം govt ചിലവിൽ കുറേക്കാലം കഴിയ ട്ടേ.😂😂😂

ഇവരെ നാലുപേരേയും വേറേ വേറേ ചോദ്യചെയ്ത ാൽ കുറ്റം തെളിയുo
❤❤
❤❤
യോജിക്കുന്നു, ഗുരുവായൂർ പടിഞ്ഞാറെ നടയിൽ തുളസി തറയിൽ അവിടെ ഉള്ള മുസ്ലിം നാമധാരിയായ ഒരു ഹോട്ടലുടമ, ഹോട്ടൽ പാരഡൈസ്, അവന്റെ കാലിന്റെ ഇടയിൽ നിന്ന് രോമം പിഴുതു എറിയുന്നുണ്ട്, വീഡിയോ ഒക്കെ വൈറലാണ്. ഹോട്ടൽ നടത്തുന്ന അവൻ 25 വർഷമായി മാനസിക രോഗിയാണ് പോലും.. ഈ മാനസിക രോഗിയായ ഹോട്ടലുടമയ്ക്ക് ആരാണ് ലൈസൻസ് കൊടുത്തത്. ഇത് പറഞ്ഞാലോ ഷെയർ ചെയ്താലോ വർഗീയതയാകുമെന്ന് തൃശ്ശൂർ പോലീസ്. എന്താണ് താങ്കളുടെ അഭിപ്രായം?
😮
ഞാനൊരു ഹിന്ദുവാണ് നിങ്ങളെപ്പോലുള്ള യുവാക്കളാണ് ഈ നാടിന് ആവശ്യം ശക്തമായി മുന്നോട്ടുപോകു
താങ്കൾ പറഞ്ഞത് ആണ് ശരി അവൻ പഠിച്ച കള്ളൻ ട്രാക് മാറ്റി രക്ഷപെടാനുള്ള അടവ്
👍
❤😂@@UsualPsycho
👍👍
ഈ.... വർഗ്ഗീയത പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കണ ഈ കാലത്ത് സുഹൃ ത്തിനെപ്പോലെയുള്ളവർ എന്നും നമുക്ക് അഭിമാനം....നന്ദി...... നമസ്ക്കാരം.......
അത്....എല്ലാവർക്കും....ബാതകം
At@@josepjohn1142 അതെ കൃസങ്കി കൾക്കും ബാധകം
👍
ഹിന്ദു വർഗീയ വാദികളായവർക്കും
ക്രൈസ്തവ വർഗീയ വാദികളായവർക്കും
മുസ്‌ലിം നാമധാരികളായ
വർഗീയ വാദികൾക്കും
എൻ്റെ നടുവിരൽ നമസ്കാരം
രാജാവ് നങ്കൽ എന്ന് പറഞ്ഞപോലെ ഇന്നത്തെ സമൂഹത്തിൽ ഇതിലും കൂടുതൻ നടക്കും
താങ്കൾ പറഞ്ഞത് 100% ശരിയാണ് ഈ പോക്ക് പോയാൽ നാടിൻറെ അവസ്ഥ എന്തായിരിക്കും അവൻറെ കരണക്കുറ്റി കിട്ടി രണ്ടെണ്ണം പൊട്ടിച്ചാൽ അപ്പം എല്ലാ കള്ളത്തരം പുറത്തുവരും
സഹോദരന്റെ വളരെ സത്യ സന്ധമായ അവതരണം 👍👌
മണിയെ കൊല്ലുന്നത് ആര് കണ്ടെന്നാണ് ഈ യൂട്യൂബ് ചാനൽ പറയുന്നത്.ഈ ന്യൂസിന്റെ ഹെഡിങ് ,മണിയെ കൊല്ലുന്നത് ആരോ കണ്ടെന്നാണല്ലൊ.എന്താണയാളുടെ അഭിമുഖം പ്രസിദ്ധീകരിക്കാത്തത്.ചാനലിന് റീച്ച് കിട്ടാൻ വേണ്ടി കാണിച്ച തറവേലയായിരുന്നു അല്ലെ.ഇത്തരം മാദ്ധ്യമങ്ങളാണ് സമൂഹത്തിൽ നിലവിലില്ലാത്ത പലപ്രശ്നങ്ങളും സൃഷ്ടിക്കുന്നത്.എന്തായാലും ആ ഹെഡിങ് വളരെ തരംതാഴ്ന്നതും തറയുമായിപ്പോയി.
ഈ ചാനൽ കാരൻ മഹാ തെമ്മാടികളായ കുത്തി തിരിപ്പുകാരാണ് സത്യം കണ്ടു പിടിക്കാൻ നിയമസംവിധാനവും നിയമപാലകരുമുണ്ട് . വിവരദോഷികളായ കുത്തി തിരിപ്പുകാരാണ് ഇവൻമാർ . ആചാരങ്ങളോ ,അനുഷ്ഠാനങ്ങളോ നടപടിക്രമങ്ങളോ നിയമ അബബോധമോ ഇല്ലാത്തവരാണ് ഗോപൻ്റെ ഭാര്യയും മക്കളും അവരെ ആക്ഷേപിക്കുകയല്ല പകരം സഹതപിക്കുകയാണ് ബോധമുള്ളവർ ചെയ്യേണ്ടത് ഉത്തരവാദ ഭരണകൂടം അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി നിയമപരമായി കാര്യങ്ങൾ ചെയ്തോളും മിഡിക്കാരൻ്റെ കൊലപാതക തിയ്യറി ആടിനെ പട്ടിയാക്കുന്ന രീതിയാണ്
ഇവന്റെ ഉദ്ദേശം അത് തന്നെയാണ് വർഗീയത
ഞാൻ ഒരു ഹിന്ദുവാണ്,, സമാധി എന്നാൽ ആ കുടുംബത്തിന് അറിയില്ല,, കല്ലറ പൊളിച്ചു സത്യം പുറത്ത്കൊണ്ടുവരണം,
സാറിന്റെ നിരീക്ഷണം വളരെ ശരിയാണ്. എനിക്കും ഇത് തന്നെയാണ് തോന്നിയത്. ഇവരുടെ സംസാരത്തിൽ നിന്നും മനസ്സിലായത് ഇവന്മാർക്ക് പത്തു പൈസയുടെ വിവരം ഇല്ല എന്നാണ്
താങ്കൾ പറഞ്ഞത് 100% കറക്റ്റ് ആണ്
താങ്കൾ യഥാർത്ത മാധ്യമ ധർമ്മം നടത്തുന്ന വ്യക്തി ആയിരമായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤
നിങ്ങൾക്ക് തോന്നിയത് പോലെ തന്നെയാണ് ഞങ്ങൾക്കും തോന്നിയത്
you are correct speech
സത്യം തിരിച്ചറിയണം
സനന്ദൻ ശരണം ഗച്ചാമി ? ഇത് പോലുള്ള വികൃതികൾ ! ജീവിക്കന്നല്ലോ ദൈവമേ?
You are absolutely correct.
👍thanks
താങ്കളെപ്പോലെയുള്ള നല്ല ഹിന്ദുക്കൾ ഉള്ളതുകൊണ്ടാണ് വർഗീയത ഇല്ലാതാക്കുന്നത്
നല്ല അവതരണം
താങ്കൾ 👍👍👍സൂപ്പർ
Obviously 'like' cheiyum തൻ്റെ വീഡിയോ. Ur way of presenting is really good n funny as well. 😂
ഇയാളെ കാണുമ്പോൾ അനി ആന്റണിയെപോലെയുണ്ടല്ലോ പറയുന്നതും അതേപോലെ പൊട്ടത്തരം ഇയാൾ ഒർജിനൽ ഫ്രോഡാണ് ഇത് കേസ് തിരിച്ചു വിടാനുള്ള അഭിനയമാണ്
എനിക്കും അങ്ങനെ തോന്നി പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുന്നു
വെളിവില്ല
ഇവിടെ ഒരാൾ മരിച്ചതല്ല സമാധി ആയതാണെന്നൊക്കെ പറഞ്ഞാൽ ഈ ജനാധിപത്യ രാജ്യത്തെ ഒരു കോടതി യും അംഗീകരിക്കില്ല മോനെ... ഇവിടെ നിയമത്തിനു വേണ്ടത് കൃത്യമായി മരണം സ്ഥിരീകരിച്ച റിപ്പോർട് ആണ് വേണ്ടത്. അതില്ലെങ്കിൽ അതൊരു ആസ്വഭാവികമരണ മായിട്ടേ കണക്കാക്കൂ. ഇവിടെ ഒരു ആചാരവും, വിശ്വാസവും നിയമത്തിനു മേലെയല്ല എന്ന് ആദ്യം മനസിലാക്കാൻ ശ്രമിക്കുക. എന്നിട്ട് രാജ്യത്തിന്റെ നീതിന്യായ സംവിധാനങ്ങളെ കുറിച്ച് ബോധവാനാവുക.
ബ്രോ താങ്കളെ പോലുള്ളവർ യാഥാർഥ്യം മനസ്സിലാക്കി വർഗീയതെ പൊളിച്ചടുക്കി നാട്ടിൽ നടപ്പുള്ള പൊതുവായിട്ടുള്ള കാര്യം ചെയ്യാതെ ജനങ്ങളെ മൊത്തം വിഡ്ഢികളാക്കി വർഗീയത വളർത്താൻ നോക്കി ഈ കാലത്തു പുതിയ അൽദൈവങ്ങളെ സൃഷ്ടി ക്കാൻ ശ്രമിച്ചു വിജയിച്ചല്ലാ ജനം ഒന്നടങ്കം പൊളിച്ചടുക്കി
ഞാൻ ഹിന്ദു ആണ് മാനസരോഗികളയ
ഒരു കുടുബം പോക്രിത്തരം
കാണിച്ചതിന് ഹിന്ദുക്കൾ കൂട്ട് നിൽകില്ല എൻ്റെ സംശയം മക്കള് തട്ടിയത് ആണന്ന്
മൂന്ന് ദിവസം മുൻപ് ഇവന്റെ അമ്മയോട് പറഞ്ഞിരുന്നു എന്നാണ് പറയുന്നത് അപ്പൊ മുൻകൂർ തീരുമാനിച്ച സമാധി ദിവസം ഈ സനാതൻ പണിക്ക് പോയേക്കുവായിരുന്നു ഒന്ന് നോക്കണേ... അനിയൻ അപ്പനെ കൊന്നതിന് ശേഷം ആണ് ഇവനെ വിളിച്ച് പറയുന്നത് പിന്നെ ഇവനെങ്ങനെ മനസിലായി സമാധി ആയിരുന്നു എന്ന്
ഞങ്ങൾ ഞങ്ങളുടെ അപ്പനെ സമാധി ഇരുത്തി നിങ്ങൾ ആരാണ്ചോദിക്കാൻ അപ്പൻ ഞങ്ങളുടെ സ്ഥലം അപ്പന്റെ.ഇതാണ് അവരുടെ ന്യയം.
കൊന്നിട്ടാണ് സമാതി ഇരുത്തുക ജന്മം നൽകിയ മാതാപിതാക്കളെ ദ്രോഹിക്കുന്നവനെ വെറുതെ വിടരുത് മാതാപിതാഗുരു ദൈവം എന്നാണ് ഞാനൊക്കെ പഠിച്ചത് എന്റെ അച്ഛനും അമ്മയും രണ്ട് ജേഷ്ടൻ മാരും ഇല്ലാ ഇപ്പോൾ ദുനിയാവിൽ ഒരു തെറ്റും ഞാനവരോടെ ചെയ്തിട്ടില്ല എന്നിട്ടും എനിക്ക് ഭയം എന്തേലും അറിയാതെ എന്നിൽ നിന്ന് വന്നുപോയോ ദൈവമേ എന്ന് അവർക്ക് വേണ്ടി രാവിലെ ഉണർന്നാൽ രാത്രി ഉറങ്ങുന്ന സമയം വരെ പ്രാർത്ഥന ആണ് ആ ഗുണം പടച്ചോൻ തരുന്നുമുണ്ട് സ്വർഗത്തിൽ ഇരുന്ന് നമ്മളെ സംരക്ഷിക്കും അവർ അതാണ് മാതാപിതാക്കൾ.അങ്ങനെ യുള്ള പിതാവിനെ കൊന്ന് സമാതി ആക്കിയ ഇവനെ വിടാൻ പാടില്ല
ആ സ്ഥലം കൊടുത്തത് മുസ്ലിംമും ഹിന്ദു വും കൂടെയാണ് കർമ ന്യൂസിൽ പറഞ്ഞിരുന്നു
ഇവരെയൊന്നും വെറുതേവിടരുത് ഈ വർഗ്ഗീയ വാദികൾക്കെതിരേ മതേതര വിശ്വാസികൾ ഒന്നിക്കേണ്ടിയിരിക്കുന്നു❤ ഇനിയും ഇവിടെ സമാധി കൾ ഉയരാതിരിക്കട്ടേ❤
Good night brother give the reports very important thank you very much God bless us
മുസ്ലിം ആയാലും ഹിന്ദു ആയാലും ക്രിസ്ത്വാനി ആയാലും പോക്കിരിത്തനം കാണിച്ചാൽ വിവരം അറിയും അതാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ത'
അറിയണം...
ഇവൻ തന്നെക്കാളും ബുദ്ധിയാ കേസ് വർഗ്ഗീയവൽകരിച്ചത് കൊണ്ട് 2 ദിവസം vHP അനുകൂലിച്ചു ഇപ്പം അവരും കൈ ഒഴിഞ്ഞു ഇപ്പം ഭയം കൂടുതലായി
Exalent Verygood replay
കോടതി പൊളിക്കാൻ പറഞു
ബിഗ് സല്യൂട്ട് ഹൈ corte
വർഗ്ഗീയത ഇളക്കിവിട്ടു കൊലപാതകം ന്യായീക
രിക്കാൻ ശ്രമിക്കുന്ന മകൻ. ഇവനെ വെറുതെ വിടരുത്.
ചേട്ടനെ അനിയൻസമാധി ആക്കും അല്ലെങ്കിൽ അനിയനെ ചേട്ടൻ സമാധി ആക്കും സ്വത്തിന്റെ പേരിൽ
മറ്റു റിപോർട്ടർമാർ മനോരമ റിപ്പോർട്ടറെ കണ്ടു പഠിക്കട്ടെ മനോരമയുടെ മൈക്ക് പിടിച്ചിരിക്കുന്ന റിപ്പോർട്ടർ പൊളിച്ചു👍
ഞങ്ങൾ ഹിന്ദു അന്ധ വിശ്വാസവും കൊണ്ടല്ല നടക്കുന്നത്
Polichu sathyam kandethanam.
രക്ഷപ്പെടാനുള്ള സൂത്രമാണ് വർഗ്ഗിയത പറയൽ
ബ്രോ 13:36 ഇവൻമാർ ആരും പൊട്ടന്മാരല്ല best actors
Good broo🥰👍🏻👍🏻👍🏻👍🏻
ഇങ്ങിനെ യുള്ള വിഷയങ്ങൾ കൂടുതൽ വഷളാകാതിരിക്കുവാൻ ഇതു പോലെയുള്ള channel കൾ high court നിരീധിക്കണം 🙏
താങ്കൾ പറഞ്ഞത് 💯 ൽ 💯 👍🏻👍🏻👍🏻
ആരു വീട്ടിൽ കിടന്നു മരിച്ചാലും പോസ്റ്റ് മാർട്ടം ചെയ്യട്ടെ ആ നിയമം വരട്ടെ 💪
ഇപ്പോളൂ മുണ്ട്... അല്ലെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നാട്ടുകാരുടെ വിട്‌നെസ് വേണം
😂😂😂അനിലേ താൻ ഭൂമിയിൽ തന്നെ അല്ലെ...ഇവിടെ രഹസ്യ മരണങ്ങൾ ഇല്ല.. അധവ ഉണ്ടെങ്കിൽ തന്നെ അത് കൊല തന്നെ.. ഒരു സംശയവും വേണ്ട
US ൽ അങ്ങനെ ആണ്. വീട്ടിൽ വച്ച് മരിച്ചാൽ post mortum ചെയ്യും.
തനിക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല അല്ലേ😅. അതോ ഇത് എന്താണ് സംഭവം എന്ന് അറിഞ്ഞിട്ടില്ല😅
ഇത് എന്തായാലും ഒരു വെറൈറ്റി un boxing വീഡിയോ ആയിരിക്കും 💯😂😂
എല്ലാം സത്യം... ഗോപൻ സാമിയുടെ മകൻ ഉരുണ്ടതും പോരാ ഉരുണ്ടോണ്ടേ ഇരിക്കുന്നു വെളിവ് ഇല്ലാത്തവൻ...
സത്യത്തിൽ ഇതിൽ മറുപടി പറയേണ്ടത് ആദ്യം നല്ലവരായ ഹിന്ദു സഹോദരങ്ങൾ, ഭരണ കൂടം,,ഹിന്ദു മത ആചര്യന്മാർ,, ആണ് അല്ലങ്കിൽ നല്ല ഹിന്ദു സമൂഹത്തിനു സമൂഹത്തിന്റെ മുന്നിൽ നാണക്കേട് ആണ് 🙏🏻🙏🏻🙏🏻🙏🏻
ഇപ്പോൾ എന്ത് പറയണമെന്ന് അറിയില്ല. എന്ത് കിട്ടിയാലും കേറി കൊട്ടി ഘോഷിക്കുക. ആന്തിമതീരുമാനം അറിഞ്ഞശേഷം ആഘോഷിച്ചാൽ പോരെ
You are super bro❤😂❤
😆
എന്തിനാണ് അച്ഛൻ പ്രസർ ഗുളികകഞ്ഞി എല്ലാം കുടിക്കുന്ന ആൾ സമാധിക്ക് പോകുമോ അവിടെ ഇതിന്റെ ഉത്തരം ഉണ്ട്
Exactly correct 👌👍👍
അനിൽ അന്റോണിയുടെ രൂപ സാദർശ്യം ഉണ്ടോ അങ്ങിനെ തോന്നിയവർ മുന്നോട് വാ
കള്ള കൂട്ടങ്ങൾക്ക് ഒരേ മുഖങ്ങൾ ആണ്
Super ❤
വളരെ ശരിയാണ് സോദരാ, താങ്കൾ പറഞ്ഞത്, ഇതുവരെ ഇങ്ങിനെ യൊക്കെ ഉള്ള ഒരു പ്രതേക ഉള്ള ഒരു വിഷയം ആദ്യമായി കേൾക്കുന്നത് ഇവൻ പറയുന്നത് ഒന്നും ശരിയല്ല
താങ്കൾ പറയുന്നത് ശരി യാ ണ് ഇത് പുറത്തു വരണം 👍
Good bro❤❤
നിങ്ങളുടെ അവതരണം ന ന്നായി ഗുഡ്
😊 തീർച്ചയായും സത്യം തെളിഞ്ഞു വരണം . ആരും ചെയ്താലും കടുങ്ങണം
എനിക്ക് തോന്നുന്നു ആ മണ്ഡപത്തിൽ ബോഡി കാണില്ല എന്ന്, ഇനി വേറൊരു വിഷയം പോസ്റ്റ്മോർട്ടം റിസൾട്ട് സ്വഭാവിക മരണം എന്ന് റിപ്പോർട്ട് കിട്ടും അതിനുവേണ്ടി റെഡിയാക്കി കൊടുക്കാൻ ആൾകാർ ഉണ്ട് 😊😊😊😊
എല്ലാം നിയമത്തിന്റെ വഴി മാത്രം,,,,, മരിച്ച ആളുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണം, മിസ്സിംഗ് കേസ് നു ഈ കുടുംബ അംഗങ്ങൾ എല്ലവർക്കും ഉൾപ്പെടുത്തി കേസ് എടുക്കണം,, സമാധി എന്താണെന്ന് ഇവരെ മനസിലാക്കി കൊടുക്കണം, വർഗീയത ഇളക്കി വിട്ട് പ്രശ്നം മനഃപൂർവം പ്രശ്നം ശ്രെഷ്ടിക്കുവാൻ നോക്കിയ ഇവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുക,,,,
Correct matter
Where is the death (Samadhi) certificate. It is very urgent to find out cause of death through opening of Samadhi.
ഈ വർഗീയത ഇറക്കിവിടുന്നത് ഇവന്റെ മാത്രം പ്രശ്നം ഒന്നുമല്ല ഇന്ത്യയിൽ എവിടെയും ആര് ഒരു പ്രശ്നം ഉണ്ടാക്കിയാലും അത് കയ്യിന്ന് പോയി എന്ന് തോന്നി കഴിഞ്ഞാൽ അപ്പോൾ വർഗീയത ഇറക്കി വിടുന്ന ഒരു പരിപാടിയാണ്
Yes. You. Are. Very. Correct
അവരെ അമ്മക്ക് പോലും ഒരു വിഷമവും കാണുന്നില്ല. അമ്മ പോലും ചിരിക്കുന്ന അവസ്ഥയാണ്. എന്തോരം ആണ് ഇതൊക്കെ
തമാശക്കുപോലും സ്വാമിജി എന്നു പറയരുത്. ഗോപൻ എന്നു പറയു. താങ്കൾ പറഞ്ഞതു ശരിയാണ്.
Correct
തിർച്ചയായും കല്ലറ പൊളിക്കണം നാട്ടുകാർക്ക് അതിൻ്റെ സത്യാവസ്ഥ അറിയണം
100%Correct
good very good
True. The public believes Gopanji was murdered and
tried to project as a Samadhi
മരണ സർട്ടിഫിക്കറ്റ് കിട്ടുന്ന കാര്യം പറഞ്ഞപ്പോ മിണ്ടാട്ടം മുട്ടി...
താങ്കൾ ഇത്രക്ക് ക്ഷുഭിതനായി പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കണ്ട പറഞ്ഞു പ്രചരിക്കുന്ന വാർത്തകൾ ഒന്നും ഒരു ചാനലിലും അറിയാൻ കഴിഞ്ഞില്ല സതൃം മറ്റൊന്നാണെങ്കിൽ ഈ പറഞ്ഞത് തിരിചെടുക്കാൻ പറ്റുമോ പോലീസ് തെളിവെടുപ്പ് നടത്തട്ടെ...
Correct annaaa👌
.ingane venam ellavarkum sarikum manasilaai ❤
നിങ്ങൾ പറഞ്ഞത് സത്യം ഇത് വർഗീയം കലർത്തി കുയപ്പം ഉട്ടാക്കാൻ ആണ്
👍
Good
കൊന്നതാണെന്ന് അവന്റെ മുഖം ഭാവവും ചോദ്യത്തിന് ഉത്തരമില്ലായ് മയും വിളിച്ചു പറയുന്നു ഇനിയെന്തിന് കൂടുതൽ തെളിവ്
ശരി മനുഷ്യനാണങ്കിൽ അവൻ്റെ മുഖത്ത് നിന്ന് മനസ്സിലാക്കാം കൊന്നിട്ട് ആരും അറിയാതെ കുഴിച്ചിട്ടു അച്ഛൻ ഒരു ഭാരമാണങ്കിൽ വ്യദ്ധ സദനത്തിൽ ആക്കിയാൽ പോരായിരുന്നോ? ഇപ്പം പെട്ടില്ലെ
ഗോപൻ സാമി മരുത്തോ മലയിൽ ധ്യാനരഹിതനായി...... ഞാനേ കണ്ടുള്ളൂ
നാളത്തെ അറസ്റ്റ് പേടിച്ച് ആശുപത്രിയിൽ പോയി അഡ്മിറ്റ് ആവുക അതാണ് അവരുടെ അടവ് കള്ളം നാളെ വെളിപ്പെടും പോലീസിനെ പേടിച്ചാണ് ആശുപത്രിയിൽ പോകുന്നത്
എന്റച്ഛൻ മരിച്ചതല്ലാ 😢😢
ഞാനും ഒരു ഹിന്ദുവാണ് സോദരാ, എന്നാൽ ഇതൊക്കെ ഒരു ജാതി തരികട
ഇത് പൊളിച്ചു സത്യം അറിഞ്ഞില്ലെങ്കിൽ ഇത് പലരും ആവർത്തിക്കും
ഈ സമാധികളെ നമ്മൾ പ്രോസാൽപ്പിച്ചാൽ ഇവിടെ ആയിരമായിരം സമാധി നടക്കും,
narabali?
മരണ സർട്ടിഫിക്കറ്റിന്റെ കാര്യം പറഞ്ഞപ്പഴാ ഒർത്തത് പെട്ടു അവൻ പെട്ടു.
You are very correct.evanmark velivum velli azchayum illatha randu vettavalianmar
Super
രാജ്യത്തെ നിയമം ഇവന്ന് ബാധകമല്ലേ 😜
❤❤❤❤❤
100% സത്യം
പ്രിയ സഹോദരാ ഇത് ഭാര്യയും മക്കളും കൂടി ചെയ്ത കുറ്റകൃത്യം മറച്ചു പിടിക്കാൻ വേണ്ടി ഈ കേസിനെ വഴി തിരിച്ചു വിട്ട് മുസ്ലിങ്ങളുടെ പിര ടികിട്ടാൽ എല്ലാം സൈഫയി. മുസ്‌ങ്ങളുടെ മേൽ കെട്ടിവെച്ചാൽ നല്ല മാർക്കെറ്റാണ്. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നു പറഞ്ഞത് പോലെയാണ്. സത്യം മനസ്സിലാക്കുന്ന മതേതര വാദികളായ കുറെ നല്ലമനുഷ്യർ ഇപ്പോഴും ഉണ്ടന്നത് വലിയ സമാധാനമായി കാണുന്നു.
Sheriyan❤
😊
🎉🎉🎉🎉🎉🎉
എത്ര ര ഹസ്യമായി ഇവർ നാലുപേരും കൂടി കൊന്നിട്ട് സമാധി ആയി എന്നു പറഞ്ഞതു കൊണ്ടോ വർഗീയതഉണ്ടാക്കി രക്ഷ പെടാൻ നോക്കിയാലും ദൈവംഎന്തെങ്കിലും തെളിവ് അവിടെ വച്ചേക്കും അതു പോസ്റ്മാർട്ട ത്തിൽ തെളിയും. നാലെണ്ണം govt ചിലവിൽ കുറേക്കാലം കഴിയ ട്ടേ.😂😂😂
Godspeak
It is also necessary to open the Samadhi find out the body of his father is inside the Samadhi or not.
പിന്നിൽ നിന്ന് ആരോ.. ഇത് സപ്പോർട് ചെയുന്ന താ.
Musligal
ഉത്തരം പറഞ്ഞു, ചോദ്യം എന്താ ചോദിക്കാതത്, എന്ന് പറഞ്ഞ പൊലെ ആണ്, സനന്ദൻ
അവരുടെ ന്യായ വാദങ്ങൾ ശരിയല്ല... കോടതി ഉടനെ കല്ലറ പൊളിക്കുവാൻ ഉത്തരവ് ഇറക്കണം..
നിങ്ങൾ ആണ് അറിവും മുല്യയവുമുള്ള ഹിന്ദു
പോസ്റ്റുമോർട്ടം കഴിഞ്ഞു. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. ഇനിയെങ്കിലും ബ്ലാ ബ്ലാ ഗീർവാ ണം നിർത്തുമോ.
👌👌👌