ഇത്രയും ദിവസം കഴിഞ്ഞിട്ടും അഴുകിയിട്ടില്ലെങ്കിൽ അവിടെത്തന്നെ വെക്കുന്നതായിരുന്നു വിപ്ലവം നടത്തിയവർക്ക് നല്ലത്. ആൾക്കാരെ അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
വിദ്യാഭ്യാസം അല്ല വിവരം അളക്കാനുള്ള മാനദണ്ഡം എന്ന് ഇത് പൊളിക്കാൻ ഏൽപിച്ച ഒരു സാദാ തൊഴിലാളിയിൽ നിന്ന് നമ്മൾ വീണ്ടും മനസ്സിലാക്കേണ്ടതുണ്ട്. ഈ തൊഴിലാളിയോട് ചോദ്യം ചോദിച്ചവൻ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണെന്നും അറിയേണ്ടതുണ്ട്.
സത്യം പറയാല്ലോ എന്റെ ജീവിതത്തിൽ കണ്ട വാർത്ത ഒന്ന് കൂടെ കാണുന്നത് അത്യമായാണ്... കാരണം എന്ത് നല്ല അവ്ചിത്യമുള്ള മറുപടി ആ ചേട്ടൻ പറയുന്നത്... എന്ത് നന്നായി സംസാരിക്കുന്നു.,. വിവരം അത് ജന്മനാ കിട്ടണം... ജോലിയോടുള്ള അന്മാർത്ഥത 🙏🏼🙏🏼🙏🏼🙏🏼
ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ പോലീസിന്റെ പിടിപ്പ് കേട് .... പരസ്പര വിരുദ്ധമായി വീട്ടുകാർ സംസാരിച്ചതും... കിടപ്പിലായ രോഗി ഒറ്റക്ക് നടന്നെത്തിയതും... മരിക്കാൻ തീരുമാനിച്ചയാൾ മരിക്കാതിരിക്കാൻ കഴിച്ച മരുന്നുകളും അങ്ങനെ നീളുന്നു ചോദ്യങ്ങൾ....
റിപ്പോർട്ടറെലും വിവരം ഉണ്ട് പൊളിച്ച ചേട്ടന് എന്ത് ചോദ്യം ഒക്കെയാണ് ചോദിക്കുന്നത് ചോദിക്കുന്ന രീതി വളരെ മോശം എന്നാലും പാവം ചേട്ടൻ മാന്യമായി ഉത്തരം നൽകി തമ്പിചേട്ടൻ സൂപ്പർ 👍
🤔🙏... ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളിലും ആയിരുന്നു ഇത് സംഭവിച്ചിരുന്നെങ്കിൽ ഇത് സംഭവിക്കില്ല. സാക്ഷരതയിൽ കേരളം മുന്നിൽ നിൽക്കുന്നതിന്നാൽ ആയിരിക്കണം ഇത് സംഭവിച്ചത്.
അന്തിമ റിപ്പോർട്ട് വരുന്നത് എങ്ങനെ ആണെകിലും ഇതിൽ രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിക്കുന്ന സമീപനം ആണ് ഇപ്പോഴും കുടുബവും അനുകൂലികളും. നാട്ടുകാരെ പരാതി പെട്ടവർക്ക് എതിരെയും ഇപ്പോഴും വർഗ്ഗീയ വൈര്യം വെച്ചാണ് സംസാരിക്കുന്നത്. സാമാന്യ ബുദ്ധിയും ചിന്തയും ഉള്ള ഒരു ആളും ഇവരുടെ ചെയ്തികളെ ഈ വാർത്തകൾ വരുബോയും അനുകൂലിക്കില്ല
ആര് മരിച്ചാലും എന്തിനാന്ന് പരാതി കൊടുക്കുന്നത്..? നാട്ട്കാരെ അറിയിച്ച് അന്ത്യകർമ്മങ്ങൾ ചെയ്താൽ ആരെങ്കിലും പരാതി കൊടുക്കുമോ.... ഇത് ആരേയും അറിയിക്കാതെ വളച്ചൊടിച്ച് സമാധിയാക്കി കോൺക്രീറ്റ് ചെയ്ത് വെച്ചതാണ് കുഴപ്പമായത്...😂😂😂
കോടതി വിധി അനുസരിച്ചു ആണ് ആ വെക്‌തി പൊളിക്കാൻ പോയത്. ഏന്നാൽ ചോദ്യകർത്താവ് അദ്ദേഹത്തെ കുഴച്ച് മറക്കാൻ നോക്കുന്നു . അദ്ദേഹം ബുദ്ധിമാൻ ആയത് കൊണ്ട് പത്രക്കാരുടെ ചോദ്യത്തിൽ വീണില്ല
തമ്പി മാപ്പ് സാക്ഷിയോ, കൂട്ടു പ്രതിയോ കാലം സാക്ഷി. എന്തായാലും നിയമ വ്യവസ്ഥ ലങ്കിയ്ക്കപ്പെട്ടു എന്നതിൽ തർക്കമില്ല. അത് കൊണ്ട് തന്നെ ഇത് ക്രൈം ആണ്, രാജ്യ ദ്രോഹം ആണ് .
ഈ റിപ്പോർട്ടർ ശരിക്കും പഠിച്ചിട്ട് തന്നെ ആണോ ഈ ജോലിക്ക് വന്നത്? പേടി ഇല്ലാത്ത ആളെ കുത്തി കുത്തി ചോതിച്ച് ഇല്ലാത്ത അന്ധവിശ്വാസം ഉണ്ടാക്കി കൊടുക്കുന്നു. ഇല്ലാത്ത പ്രേഷ്‌നങ്ങൾ ഉണ്ടാക്കാൻ നോക്കുന്നൂ. അയാൽ അയാളുടെ ജോലി ചെയ്തു. ഈ പാവത്തിനെ വെറുതെ വിട്ടെ.
വിവരവും വിവേകവും പക്വതയും ഉള്ള മനുഷ്യൻ... ❤❤❤❤
Athay valaray pakkithayulla.brother
❤
അതെ
Good
100%
നല്ല പക്വതയുള്ള സംസാരം. നല്ല വ്യക്തിത്വം ജോലിയിൽ ആത്മാർത്ഥതയുള്ളയാൾ❤
ഇ സാധു മനുഷ്യൻ ന്റെ വിവരം പോലും ഇല്ലാത്ത മാധ്യമ പ്രവർത്തകൻ
Exactly..
അദ്ദേഹം, വളെരെ, നല്ല രീതിയിൽ ജോലിയുടെ ഭാഗമായി, പിന്നെ കോടതി വിധി, അതിനു അനുസരിച്ചു, അദ്ദേഹം പ്രവർത്തിച്ചു ഗുഡ് ❤❤❤❤
ഇത്രയും ദിവസം കഴിഞ്ഞിട്ടും അഴുകിയിട്ടില്ലെങ്കിൽ അവിടെത്തന്നെ വെക്കുന്നതായിരുന്നു വിപ്ലവം നടത്തിയവർക്ക് നല്ലത്. ആൾക്കാരെ അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
വിദ്യാഭ്യാസം അല്ല വിവരം അളക്കാനുള്ള മാനദണ്ഡം എന്ന് ഇത് പൊളിക്കാൻ ഏൽപിച്ച ഒരു സാദാ തൊഴിലാളിയിൽ നിന്ന് നമ്മൾ വീണ്ടും മനസ്സിലാക്കേണ്ടതുണ്ട്. ഈ തൊഴിലാളിയോട് ചോദ്യം ചോദിച്ചവൻ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണെന്നും അറിയേണ്ടതുണ്ട്.
ചോദിക്കുന്നവനെക്കാൾ വിവരം ഉള്ള മനുഷ്യൻ 👍
അതെ👍
100%,nalloru vyekthi
Athe
Sathyam
നല്ല വിവര ബോധമുള്ള മനുഷ്യൻ ❤
സത്യം പറയാല്ലോ എന്റെ ജീവിതത്തിൽ കണ്ട വാർത്ത ഒന്ന് കൂടെ കാണുന്നത് അത്യമായാണ്... കാരണം എന്ത് നല്ല അവ്ചിത്യമുള്ള മറുപടി ആ ചേട്ടൻ പറയുന്നത്... എന്ത് നന്നായി സംസാരിക്കുന്നു.,. വിവരം അത് ജന്മനാ കിട്ടണം... ജോലിയോടുള്ള അന്മാർത്ഥത 🙏🏼🙏🏼🙏🏼🙏🏼
വളരെ നല്ല മറുപടി
തമ്പി ചേട്ടനെ ന്യൂസ് റിപ്പോർട്ടർ ആയിട്ട് ജോലിക്കെടുക്കണം... ചോദ്യം ചോദിക്കുന്നവനെക്കാൾ ബുദ്ധി ഉണ്ട് അദ്ദേഹത്തിന്
ഒരു തൊഴിലാളി യാണെങ്കിലും എത്ര പക്വത
യുള്ള ചിന്തകളും മറുപടിയും. ഇങ്ങോനെയുള്ള ആളുകൾ
ഈ നാട്ടിൽ ഉണ്ടെങ്കിലോ എന്ന് ആശിച്ചു പോകുന്നു.
നല്ല വിവേകമുള്ള മനുഷ്യൻ 🙏
പൊളിച്ചപ്പോൾ കൈ വേദനിച്ചോ. വേദനിച്ചു എങ്കിൽ tiger balm പുരട്ടിയോ. പുരട്ടിയപ്പോൾ tiger കടിച്ചോ. എന്തരു ചോദ്യങ്ങൾ അണ്ണാ
😂😂
😂😂😂😂😂
ബോച്ചേ പോലെ യാണല്ലോ 🤩@@jamalponnani1651
😂😂😂
😂😂
വിവരദോഷിയായ റിപ്പോർട്ടറും വിവേകമുള്ള തമ്പിയും
ചേട്ടന്റെ ടാർപ്പ ഷീറ്റ് എത്രയും വേഗം തിരിച്ചു കൊടുക്കാനുള്ള നടപടി ഉണ്ടാകണം...
😂😂
അദ്ദേഹം പൂർണമായും പറന്നത് സെരിയാണ് 🙏🙏👍👍
നല്ല മലയാളം... 🤔🤔🤔🤔🤔
എങ്ങോട്ടാണ് പറന്നത്
😂@@Rtechs2255
😅😅😅
ടൈപ്പ് ചെയ്യുമ്പോൾ പല വാക്കുകളും വരും ശ്രദ്ദിക്കാത്തത് കൊണ്ടാണ് ശരിയായ അർഥത്തിൽ എടുക്ക് .
തമ്പി ഗുഡ് നല്ല സംസാരശുദ്ധിയോടുകാര്യങ്ങൾ പറയുന്നത്.
പാവം റിപ്പോർട്ടർ.
ആ സാധുവിൻ്റെ വിവരം പോലും ഇല്ല.
രാഷ്ട്രീയക്കാർക്കും ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇല്ലാത്ത ഒരു പക്വതയാണ് അദ്ദേഹത്തിനുള്ളത്
പക്വതയോ ഔചിത്യബോധമോ ഇല്ലാത്ത ചോദ്യകർത്താവ്... നല്ല പക്വതയുള്ള മറുപടി...
നല്ല വിവേകം ഉള്ള വ്യക്തി. 🥰ആ വ്യക്തിയുടെ ജോലിയോടുള്ള ആത്മാർഥ 👍
ജോലിയുടെ ഭാഗം ആയിട്ടനാണ് എന്ന് പറയുമ്പോൾ ഉള്ള അഭിമാനം 👍🥰
@@Sreedevi-l3k സത്യം സത്യം
ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ പോലീസിന്റെ പിടിപ്പ് കേട് .... പരസ്പര വിരുദ്ധമായി വീട്ടുകാർ സംസാരിച്ചതും... കിടപ്പിലായ രോഗി ഒറ്റക്ക് നടന്നെത്തിയതും... മരിക്കാൻ തീരുമാനിച്ചയാൾ മരിക്കാതിരിക്കാൻ കഴിച്ച മരുന്നുകളും അങ്ങനെ നീളുന്നു ചോദ്യങ്ങൾ....
Verygood Responting Thankyou
അദ്ദേഹത്തിന്റെ ടാർപ്പ എത്രയും വേഗം തിരിച്ച് കൊടുത്തേക്ക്🙏🙏🙏
സാധാരണക്കാരന്റെ യുക്തമായ മറുപടി 👍 ഞാൻ എന്റെ ജോലി അല്ലെ ചെയ്തത് 👍👍👍
നല്ല മനുഷ്യൻ വിവരവും വിവേകവും ഉള്ള സംസാരം 👍🏻💯💯..
ഈ തമ്പിയുടെ പക്വതയും ലോജിക്കും ആ മക്കൾക്കുണ്ടായിരുന്നെങ്കിൽ പ്രശ്നങ്ങൾ ഇത്രയും serious ആവുമായിരുന്നില്ല,..
റിപ്പോർട്ടറെലും വിവരം ഉണ്ട് പൊളിച്ച ചേട്ടന് എന്ത് ചോദ്യം ഒക്കെയാണ് ചോദിക്കുന്നത് ചോദിക്കുന്ന രീതി വളരെ മോശം എന്നാലും പാവം ചേട്ടൻ മാന്യമായി ഉത്തരം നൽകി തമ്പിചേട്ടൻ സൂപ്പർ 👍
ഇതെന്ത് റിപ്പോർട്ടർ?.... ഇവറ്റകൾ ഈ തൊഴിലിൻ്റെ മഹത്വം നശിപ്പിക്കും
പിന്നെ എന്നാണ് താങ്കൾ പ്രതീക്ഷിച്ചിരുന്നത് 😂
I think anybody can work as a reporter these days. 😂
ഈ ചെയ്യ്തത് ശേരി ആണോ...
ഞാൻ ചെയ്തെത് ജോലിയുടെ ഭാഗമാണ് അതിൽ ശെരിയും തെറ്റുമില്ല... 😍
ഇത്രയും മനോഹരമായി ചോദ്യം ചോദിച്ച റിപ്പോട്ടർക് അഭിനന്ദനങ്ങൾ 😂😂😂
ഇത്രയും വിവരം ഇല്ലാത്ത ഒരു റിപ്പോർട്ടർ.. 😡
ചോദിച്ചവനെ കാൾ വിവരവും പക്വതയും ഉള്ള മനുഷ്യൻ
വിവരമില്ലാത്ത ചോദ്യങ്ങൾ ന്യൂസ് 18ചോദിക്കുന്നത്
റിപ്പോർട്ടറോട് ഇച്ചിരി ബഹുമാനം ഉണ്ടായിരുന്നു... ചോദ്യങ്ങൾ കേട്ട് അതും പോയി ചുമ്മാ തമ്പിയെ പേടിപ്പിക്കുകയാ 😂
റിപ്പോർട്ടരകളും വിവരമുള്ള മനുഷൻ 👍👍
വളരെ മോശ മായ ചോദ്യം ചോദിക്കുന്നു . ആ മനുഷ്യനെ മാനസികമായി ഭയപ്പെടുത്താൻ ന്യൂസ് റിപ്പോർട്ടർ ശ്രമിക്കുന്നു.തമ്പി നല്ല പക്വത ഉള്ള മനുഷ്യൻ.
റിപ്പോർട്ടറിന്റെ ഉദ്ദേശം തമ്പിയെ പേടിപ്പിക്കുക തമ്പി ഒരു യഥാസ്ഥിതീകൻ
എന്തിനാ പേടി 🙌അണ്ണൻ kidu
ചെയ്യുന്നത് ശരിയാണോ എന്ന് ചോദിച്ച റിപ്പോർട്ടർ എത്ര ചീപാണ് 😮😮
വെറൊരു അന്ധവിശ്വാസി 'വൃത്തികെട്ട reporter
ചാനല്‍ 18,lol😂😂
He is a very genuine person ❤
വളരെ വിവരവും വിവേകവും ഉള്ള മനുഷ്യൻ
എല്ലാവരും കൂടി ഗോപൻ സ്വാമിയേ ദൈവമാക്കി
തമ്പിചേട്ടൻ 💪👍👍👍.
🕉️🔱❤️🙏
ചോദിക്കുന്നവൻ സൂപ്പർ 😊
റിപ്പോർട്ടർ വല്ലോം കിട്ടും എന്ന് വിചാരിച്ചു. നിയമം അറിയാവുന്ന ആളായത് കൊണ്ട് റിപ്പോർട്ടർ പെട്ടു. ഒന്നും കിട്ടിയില്ല റിപ്പോർട്ടർക്ക്.
ആ തള്ള പറഞ്ഞില്ലേ ശിവൻ അടിക്കുമെന്ന് . ശിവൻ വന്നു എന്ന് അയാളെകൊണ്ട് പറയിക്കാൻ നോക്കിയതാ
നാട്ടുകാരെല്ലാം പോയി മൂടി പുതച്ചു സമാധാനമായി ഉറങ്ങിക്കോ..... വല്ലവരുടേം വീട്ടിലെ കാര്യമറിയാനുള്ള വ്യഗ്രത...😮
പൊളിക്കാൻ എത്ര സമയമെടുത്തു എന്ന് അറിഞ്ഞില്ലെങ്കിൽ ചാനലന് ഉറക്കം വരില്ല.
എത്ര വ്യക്തമായി ഉത്തരം പറയുന്ന പക്വതയുള്ള വ്യക്തി.. ചോദ്യം ചോദിക്കുന്നവന് യാതൊരു വിവരവും ഇല്ലേ... കൊനുഷ്ട് ഉണ്ടാക്കാൻ നോക്കുന്നു..
ഇവനെന്തു ചോദ്യങ്ങളാടാ ആ മനിഷ്യനോടു ചോദിക്കുന്നെ ??
ഇവനെവിടുന്നാണ് മാധ്യമ പ്രവർത്തനം പഠിച്ചത് ?????
Reporter എന്തു തേങ്ങയാ ഈ ചോദിക്കുന്നെ എന്തോന്നാടേയ്
Deei ipo chodikunath ntadei kozhapam
DA.. ... SAUDI PETTI POTTICHU NOKIYALO???
ONDAKALLE...
@@JafarJappu-fz9qr aa mecca ile kabba pottichu nokkanm
💯💯💯💯
ചേട്ടൻ ഒരേ പൊളി ❤️
കുറച്ചു നേരം കൂടി കഴിഞ്ഞിരുന്നേൽ തമ്പി മതിലുള്ളിലേക്ക് പോയി സമാധി ആയേനെ..
😂😂😂😂
😂😂😂😂😂😂😂😂😂😂😂
സഹിക്കുന്നില്ല, പുണ്യാളന്മാരെയും പുണ്യാളദികളെയും ഉണ്ടാക്കുന്ന നസ്രാണിക്ക് 🤣😂🤣
😂😂😂
🤣
Nalla മനുഷ്യൻ ❤
ഇപ്രാവശ്യത്തെ തെക്കേടത്തമ്മ അവാർഡ് ഈ മാപ്രാക്ക് കൊടുക്കണം😂
Aaa chettan♥️♥️♥️♥️♥️utharamm paranja chettan♥️♥️♥️♥️♥️♥️
മാപ്രയുടെ ഉദ്ദേശം എന്താണെന്ന് കാണികൾ തിരിച്ചറിയുന്നു…..
ആ tarppolin കൊടുക്ക് സാർ മാരെ... വിവേകി യായ മനുഷ്യൻ... എന്തെങ്കിലും സഹായവും നന്ദിയും കൂടെ.... പറ
🤔🙏... ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളിലും ആയിരുന്നു ഇത് സംഭവിച്ചിരുന്നെങ്കിൽ
ഇത് സംഭവിക്കില്ല.
സാക്ഷരതയിൽ കേരളം മുന്നിൽ നിൽക്കുന്നതിന്നാൽ ആയിരിക്കണം ഇത് സംഭവിച്ചത്.
നിങ്ങൾ അയാളെ പേടിപ്പിക്കാതെ😂😂😂
ആരും അറിയാതെ കുത്തി പൊളിച്ചു എന്ന പോലെയാണല്ലോ റിപ്പോർട്ടർ ചോദിക്കുന്നത്
എല്ലാം മാർക്കറ്റിംഗ് 🤣
അന്തിമ റിപ്പോർട്ട് വരുന്നത് എങ്ങനെ ആണെകിലും ഇതിൽ രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിക്കുന്ന സമീപനം ആണ് ഇപ്പോഴും കുടുബവും അനുകൂലികളും. നാട്ടുകാരെ പരാതി പെട്ടവർക്ക് എതിരെയും ഇപ്പോഴും വർഗ്ഗീയ വൈര്യം വെച്ചാണ് സംസാരിക്കുന്നത്. സാമാന്യ ബുദ്ധിയും ചിന്തയും ഉള്ള ഒരു ആളും ഇവരുടെ ചെയ്തികളെ ഈ വാർത്തകൾ വരുബോയും അനുകൂലിക്കില്ല
തമ്പി അണ്ണോ പൊളിച്ചു 🙏
ആരു മരിച്ചാലും ജനങ്ങൾ പരാതി കൊടുക്കണം
ആര് മരിച്ചാലും എന്തിനാന്ന് പരാതി കൊടുക്കുന്നത്..? നാട്ട്കാരെ അറിയിച്ച് അന്ത്യകർമ്മങ്ങൾ ചെയ്താൽ ആരെങ്കിലും പരാതി കൊടുക്കുമോ.... ഇത് ആരേയും അറിയിക്കാതെ വളച്ചൊടിച്ച് സമാധിയാക്കി കോൺക്രീറ്റ് ചെയ്ത് വെച്ചതാണ് കുഴപ്പമായത്...😂😂😂
കോടതി വിധി അനുസരിച്ചു ആണ് ആ വെക്‌തി പൊളിക്കാൻ പോയത്.
ഏന്നാൽ ചോദ്യകർത്താവ് അദ്ദേഹത്തെ കുഴച്ച് മറക്കാൻ നോക്കുന്നു .
അദ്ദേഹം ബുദ്ധിമാൻ ആയത് കൊണ്ട് പത്രക്കാരുടെ ചോദ്യത്തിൽ വീണില്ല
റിപ്പോർട്ടറിനു കോണച്ച ചോദ്യം ചോദിക്കാൻ പോയ ആള് മാറിപ്പോയി, അ ചേട്ടനെ റിപ്പോർട്ടർ ആക്കിയാൽ മതിയായിരുന്നു
Genuine person❤
എൻറെ അച്ഛനെതിരെ സംസാരിച്ച എല്ലാവർക്കും ദോഷം വരാൻ പോകുന്നു എന്നു കൂടി പറഞ്ഞാൽ,, ശുഭം,, നാടും നാട്ടുകാരും ഒന്ന് കിടുങ്ങും,,,
Thami chettan❤❤❤❤
😮 ഇനി പവർ പോയ സമാധി അല്ലെ പഴയ ശക്തി കിട്ടാൻ സാധ്യത ഇല്ല😮
എത്ര പവ്വർ ഉണ്ടായിട്ടും കാര്യമില്ല ആട്ടിറച്ചിയിൽ വിഷം ചേർത്ത് കൊടുത്താൽ ചാവും ചത്ത് ചീഞ്ഞ് മൂന്നിൻ്റെന്നെ അടക്കാൻ പാടുള്ളു ഇല്ലെങ്കിൽ നാടുമുഴുവൻ നാറും
Pure man
എടാ എരപ്പാ അദ്ധേഹം ജോലി ചൈതതിന് പിന്നേയും പിനേയും ചോദിക്കുന്നോ
മരിച്ചപ്പോ കൊണ്ടുപ്പോയി ചാരിയിരുത്തി ... അത്രതന്നെ ...😏😏😏
t ൽ ആരു ന്നേൽ തിരുപ്പി തി ആയേനെ
undakkiya kadha okke okke oomfiyathinte kadi aanalle krimi kk
Yep like esu
ഇയാൾ അല്ലെ പറഞ്ഞത് സാമി നടന്ന് പോയി എന്ന് 😮അപ്പോൾ ഫുൾ ഉടായിപ്പ്
എച്ചി സർക്കാർ കാശ് തന്നി നാ അല്ലേൽ അതും കടം പറഞ്ഞോ😂
മൊട്ട എവിടെ...... എവിടെ പരുപാടി അവതരിപ്പിച്ചാലും അങ്ങേർക്കു ഇതാണലോ അവസ്ഥ
തമ്പി ചേട്ടൻ പാവമാ
നാട്ടുകാരെ തൃപ്തിപ്പെടുത്തി സംശയവും ദുരീകരിച്ചു. ഇനിയിപ്പോ മക്കൾക്ക് വരുമാന മാർഗ്ഗവും ആയി..ശുഭം.കഴിച്ച മരുന്നും ഗുളികയും ദഹിച്ചിട്ടുണ്ടോ..🤔.
വഖഫാക്കി ഹലാലാക്കിയാൽ മതി
റിപ്പോർട്ടർ ഒരുപാട് ശ്രമിച്ചു നോക്കി... എന്തെങ്കിലും കിട്ടാൻ
തമ്പിയുടെ കൂടെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നല്ലോ. അയാൾ ചിലപ്പോൾ പേടിച്ചു കാണും. അയാളെയും ഇന്റർവ്യൂ ചെയ്യുന്നത് കാണാൻ ആഗ്രഹമുണ്ട് റിപ്പോർട്ട് രെ.
ചോദ്യം ചോദിക്കുന്ന ആൾ ഒരു വെവരക്കേട് ആണെന്ന് മനസിലായി
നല്ല പക്ക്വമായി ആ ചേട്ടൻ മറുപടി പറഞ്ഞു.👍🏻
ചോദൃം ചോദിക്കുന്നആൾ മറ്റേ ആളെ കൺഫ്യൂഷൻ ആക്കാനുള്ള ബുദ്ധിമുട്ടിലാണ്.
എന്തൊരു വട്ട് ചോദ്യങ്ങൾ 😆😄😄😄
ആ മക്കൾ ആളുകളെ അറിയിച്ചില്ല അതാണ് പ്രശ്നം ആയതു, അവർക്കു അവരുടെ വിശ്വാസം, ആ പാവങ്ങളെ നാറ്റിച്ചു, എല്ലാ മതത്തിലും ഉണ്ട് ഓരോ പോക്രി തരങ്ങൾ 😢.....
News 18 നിലവാരം കുറയുന്നു, നിങ്ങൾ കേരളത്തിന് പുറത്തുള്ള ചാനൽ കൂടി കാണണം
നിനക്കെന്തു... ആണെടോ
നിനക്ക് എന്തിന്റെ കേടാ റിപ്പോർട്ടറെ. കുത്തിത്തിരുപ്പിന് നടക്കുന്നു. ആവശ്യത്തിന് കിട്ടിയല്ലോ?
Shoo nalla elimayulla vivaram ulla manushyan❤
Enth vivaram ketta chodyam. Ethra manoharamaaya utharam. Aa chettante marupadi ooff..❤
ഒരു ടാരപ്പായ കൊടുത്തു ഇദ്ദേഹത്തെ ഈ സമാദിയിൽ നിന്നു രക്ഷിക്കൂ 😊
Religion വഴി സാമ്പത്തിക പ്രവർത്തനങ്ങൾ.... നടക്കട്ടെ.... എല്ലാം രാജ്യത്തിന്റെ പുരോഗതിക്ക്... B+
എന്തോന്ന് ചോദ്യമ....
ഇങ്ങനെയും ചിലർ 😏
Dan kuriyan are you a reporter or a nursery class student.
ചോദിച്ചു ചോദിച്ചു ഇയാളെ പേടിപ്പിക്കൊ
തമ്പി മാപ്പ് സാക്ഷിയോ, കൂട്ടു പ്രതിയോ കാലം സാക്ഷി. എന്തായാലും നിയമ വ്യവസ്ഥ ലങ്കിയ്ക്കപ്പെട്ടു എന്നതിൽ തർക്കമില്ല. അത് കൊണ്ട് തന്നെ ഇത് ക്രൈം ആണ്, രാജ്യ ദ്രോഹം ആണ്
.
🤣🤣🤣
10 പേര് അറിയേണ്ട കാര്യം ഇപ്പോ 😂
അപ്പോൾ ഈ മക്കൾ
നേരത്തെ തന്നെ ഈ
കല്ലറ പണിതു വെച്ചിരുന്നോ
Good person
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 😮