എനിക്ക് തോന്നുന്ന കാര്യം,ഇവര് നേരത്തെ സഹോദരൻ മരണപെട്ടപ്പോ ഒരു സമാധി ആക്കി മാറ്റാൻ ശ്രമം നടത്തിയിരുന്നു,അന്ന് അത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നടന്നില്ല. അത് കൊണ്ട് ഇത്തവണ അച്ഛൻ മരിച്ചപ്പോ ആരെയും അറിയിക്കാതെ സമാധി ആയി ചിത്രീകരിച്ചു ഒരു പോസ്റ്റർ ഉം അടിച്ചു, പക്ഷെ നിയമം എന്താണെന്നു മനസ്സിലാക്കാതെ ചെയ്ത പ്രവർത്തി അവർക്കു വിനയായി. ചുളുവിൽ ഒരു സമാധി ഉണ്ടാക്കി reach കൂട്ടാൻ ശ്രമിച്ചതാണ്. പക്ഷെ കാര്യങ്ങൾ കൈ വിട്ടു പോയി.
എന്തിന്?? കോടതി വിധി അനുസരിച്ച് നിയമ നടപടി തുടരുന്നു.. ആർക്കും ഒരു എതിരഭിപ്രായം ഇതിലില്ല.. വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്ന പരിഗണന ഉണ്ടാവണം എന്ന് പലരും ആഗ്രഹിച്ചു.. അത്ര തന്നെ
@@malllufan വെറുതെ ഇരിക്കട്ടെ ആരെയും നിരാശപ്പെടുത്തേണ്ട 😂😂 അഭിനന്ദനങ്ങൾ സൂപ്പർ മാർക്കറ്റീന്ന് മേടിക്കുന്നു ഒന്നുമല്ലല്ലോ നമ്മൾ അതുകൊണ്ട് നമ്മൾ എല്ലാവർക്കും ഫ്രീ ആയിട്ട് കൊടുത്തേക്കുക 😂
ഒരാഴ്ചത്തേക്ക് ന്യൂസ് ചാനലുകാർക്ക് ചാകര അന്തി ചർച്ച, പരമ്പരകൾ, ഇടതു സഹചാരി കോൺഗ്രസ് പ്രതിനിധി മാധ്യമ നിരീക്ഷകൻ ബിജെപി പ്രതിനിധി അയൽവാസികൾ എന്നിവരോടു ചേർന്നുള്ള എവിടെയും എത്താത്ത ചർച്ചകൾ എന്തെല്ലാം കാണണം അടുത്ത ഒരു ഇരയെ കിട്ടുന്നതുവരെ.
ചത്തുപോയത് എങ്ങനെയാണ് എന്ന് അറിയേണ്ടെ? ഇതിന് ഒരു അന്ത്യം ഉണ്ടായില്ലെങ്കിൽ ഇതുപോലെ കുറെ സമാധി കൾ ഇനിയും ഉണ്ടാകും .കുറെയെണ്ണം സമാധി ഉണ്ടാക്കാൻ കാത്തിരിക്കുന്നുണ്ട്.😅
ചാനലുകാർക്ക് ഇന്നത്തെനുള്ള വിഷയം ആയല്ലോ, ഇന്ന് ഇതുമായി നടക്കാം, ഇന്ന് വൈകിട്ടത്തെ ചർച്ചയിൽ പങ്കെടുക്കുന്നവർ സിമൻറ് കടക്കാരൻ പാപ്പൻ, പാറമണൽ ഇറക്കിയ സുഗതൻ, കല്ലറ കെട്ടിയ മേശിരി പാറശ്ശാല ബൈജു, മൈക്കാട് രാമൻകുട്ടി എന്നിവർ പങ്കെടുക്കുന്നതായിരിക്കും.
നല്ല രീതിയിൽ സമാധിയാക്കി തരും.... സമീപിക്കുക... നെയ്യാറ്റിൻകര ഗോപൻ സ്വാമി &സൺസ് പ്രൊപ്രൈറ്റർ : രാജസേനൻ പോറ്റി &സനന്ദൻ NB: ഞങ്ങൾക്ക് മറ്റ് ബ്രാഞ്ചുകൾ ഇല്ല
ഏത് ഏത് കമ്പനിയുടെ സിമെന്റ് ആണ് ഉപയോഗിച്ചത്.. സ്ലാബിന്റെ ഘനം എത്ര ഉണ്ടായിരുന്നു.. Msand ആണോ അതോ പുഴമണൽ ആയിരുന്നോ.. ആണെങ്കിൽ ഏത് പുഴയിലെ മണൽ... ആ മണൽ വരാനുള്ള അനുമതി ഉണ്ടായിരുന്നോ... ഇന്നത്തെ അന്തി ചർച്ച...!!!😂😂😂
ഈ കുഡുംബവുമായി ഇനി എല്ലാവരും സഹകരിക്കണം. അവരുടേ വിവരമില്ലായ്മയും ചില സാമൂഹ്യദ്രോഹികളുടേ പ്രേരണയുമാണ് ഇവരേ ഈ ദുരവസ്ഥയിലെത്തിച്ചത്..കേരളം പ്രബുദ്ധരെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. വർഗീയ കോമരങ്ങളേ തോൽപിച്ചു. നാഥന് സ്തുതി.
എന്ത് സഹകരണം' ഇനിയും സമാധി ഉണ്ടാക്കി സഹകരിക്കണോ.. അമ്പലം ഉണ്ടാക്കി Cash ഉണ്ടാക്കാൻ നോക്കി .....കാശില്ലാതെ അടച്ചുപൂട്ടി അപ്പോ സമാധി ഉണ്ടാക്കി Cash ഉണ്ടാക്കാൻ നോക്കിയതാണ്. ഇത് വിവരം ഇല്ലായ്മയൊന്നും അല്ല കുതന്ത്രം സൂത്ര ബുദ്ധി എന്നൊക്കെ പറയാം. നാട്ടുകാർ വെള്ളം തൊടാതെ വിഴങ്ങും എന്ന് കരുതി .അത് നടന്നില്ല അതാണ് അബദ്ധം ആയത്..😅😅😅😅😅😅
ശരീര ഭാഗം അ ഴുകിയിരുന്നോ, അവയവം വേർപെട്ടിരുന്നോ, കണ്ണ് എപ്രകാരം ആയിരുന്നുതൊലി അഴു കിയിരുന്നോ ,തുടങ്ങി എന്തെല്ലാം കാര്യങ്ങൾ കൗൺസർലരോട് ചോദിക്കാമായിരുന്നു, ഇവനൊക്കെ എവിടെത്തെ റിപ്പോർട്ടർ ആണ്
നെയ്യാറ്റിൻകര ഗോപൻ സ്വാമിക്കു എന്റെ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 നെയ്യാറ്റിൻകര ഗോപൻ സ്വാമിക്കു എന്റെ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 നെയ്യാറ്റിൻകര ഗോപൻ സ്വാമിക്കു എന്റെ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
പൂർണ്ണ പരിശോധനയ്ക്ക് ശേഷം എല്ലാം പുറത്ത് വരട്ടെ. മൊഴിയിലെ വൈരുധ്യം എന്ന് പറയുന്ന ആരും ഒരു മൊഴിയും മാറ്റാറില്ലല്ലോ...എന്തോന്നാണോ എന്തോ മീഡിയ പറയുന്നത്. ഒരു കാര്യം പത്തു വട്ടം നമ്മൾ പറഞ്ഞാൽ അതിൽ ചില വ്യത്യാസങ്ങൾ വരില്ലെ..? അതും പഠിക്കാതെ പറയുമ്പോൾ... അവർ സാധാരണക്കാരാണ് അതിന്റെതായ ignorance അവരുടെ സംസാരത്തിൽ വരാം. പിന്നെ സന്യാസി ഒരു ജാതി അല്ല. അത് ആർക്കും ആവാം.. അതൊരു enlightenment ആണ്. കള്ളനോ കൊള്ളകാരനോ ഒക്കെ ആവാം ആയികൂടാ എന്നൊന്നും ഇല്ല. എന്തൊക്കെയോ പരിഹസിക്കുന്ന ആൾക്കാർ ആണ് ചുറ്റും ഉള്ളത്. അവർ കുറ്റം ചെയ്തിട്ടുണ്ട് എങ്കിൽ തെളിയിക്കപ്പെടും. അതിൽ കൂടുതൽ നമുക്ക് ചുറ്റും ഉള്ളവരെ പരിഹസിക്കാൻ നിൽക്കരുത്. കുറ്റങ്ങളും കുറവുകളും നമുക്ക് എല്ലാവർക്കും ഉണ്ട്.
സമാധി തുറന്നു ,,, ഇനി എന്തൊക്കെ പ്രകൃതിദുരന്തങ്ങളാണോ നാടിനെ കാത്തിരിക്കുന്നത് ,,,, ഹൈന്ദവ വിശ്വാസത്തിലെ പല ആചാരങ്ങളും ഇത്തരം പലരുടെയും ഭാവനക്കൊത്ത് കൊണ്ടുവന്ന് കൊണ്ട്വന്ന് 'ഒരു തരം "ഏകീകൃതമില്ലായ്മ " ആയിപ്പോയി. .. അത്തരത്തിൽ മാനസികമായി ഒരു തരം മാനിയാക്ക് ആയതാണ് ആ കുടുംബം മുഴുവനും ',, ലോകം മുന്നോട്ട് കുതിക്കുമ്പോൾ ഡിജിറ്റൽ ഇന്ത്യ പിന്നോക്ക് കുതിക്കുന്നു 😢 ' (താഴെ ഒരു Tharaamutta യുടെ കമൻ്റ് പ്രത്യേകം വായിക്കുക ,പ്രശംസനീയം 🎉)
അഞ്ചു മിനിറ്റ് നേരം അങ്ങാടിയിലോട്ട് പോയിരുന്നു. അന്നേരം ആ മകൻ വല്ല കടുംകൈ ( i mean ആത്മാഹുതി ) ചെയ്തായിരുന്നോ?. അങ്ങനൊരു വെല്ലുവിളി മുൻ വാർത്തകളിൽ കണ്ടിരുന്നു. അതോണ്ട് ചോദിച്ചു പോയതാ.
അത് നിങ്ങൾ അല്ലേ ആദ്യം ചിന്തിക്കേണ്ടത്.. ചോര കുഞ്ഞുങ്ങളുടെ തുമ്പ് ചെത്തി മാറ്റാതെ ഒരു പൂർണ മനുഷ്യൻ ആയി വളരാൻ സമ്മതിച്ചൂടെ. മതത്തിന്റെയും വൃത്തിയുടെയും കാര്യം കാര്യം വച്ച് നോക്കുവാണേൽ ഈ തുമ്പ് ഒള്ളത് കൊണ്ട് ഞങ്ങൾക്ക് ഇത് വരെ ഒരു കൊഴപ്പോം വന്നിട്ടില്ല... AI ടെക്നോളജി ഒക്കെ വന്നില്ലേ കുറച്ചു മാറിക്കൂടെ.
ഇതൊന്നും ഞങ്ങളാരും കണ്ടിട്ടും ഇല്ല, കേട്ടിട്ടും ഇല്ല ചങ്ങാതി, സമാധി എന്ന സംഭവം ഉണ്ട്, പക്ഷേ അത് സാധാരണ ജീവിതം നയിക്കുന്ന ഓർക്കു സംഭവിക്കുന്നതല്ല എന്ന് അച്ചാര്യന്മാർ പ്രഭാഷണത്തിൽ പറഞ്ഞ് കേട്ടിട്ടുണ്ട്, അത് അധികാരികമായി പറയാൻ എനിക്ക് അറിവില്ല, തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക
ഒരിക്കലും അല്ല,മറിച്ചുകസീഞ്ഞാൽ നമ്മൾ മരിച്ച ആളുടെ തല തടിയോട് ചേർന്ന് തുണികൊണ്ടോ, അല്ലെങ്കിൽ ബ്ണ്ടാജ് കൊണ്ടോ കിട്ടുമല്ലോ എന്തിനാണെന്ന് ഇതുവരെ ആർക്കും അറിയില്ലേ, വാ തുറന്നു വരാതിരിക്കാൻ, അവർ അതൊന്നും ചെയ്തിട്ടില്ല, അതുകൊണ്ടാണ് വാ തുറന്നിരിക്കുന്നത്, കഷ്ടം തന്നെ, അവർ പറഞ്ഞതുബിതന്നെയാണ് സത്യം, ഇതിൽ ഒരഭാഗതയും കാണുന്നില്ല,
എനിക്ക് തോന്നുന്ന കാര്യം,ഇവര് നേരത്തെ സഹോദരൻ മരണപെട്ടപ്പോ ഒരു സമാധി ആക്കി മാറ്റാൻ ശ്രമം നടത്തിയിരുന്നു,അന്ന് അത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നടന്നില്ല. അത് കൊണ്ട് ഇത്തവണ അച്ഛൻ മരിച്ചപ്പോ ആരെയും അറിയിക്കാതെ സമാധി ആയി ചിത്രീകരിച്ചു ഒരു പോസ്റ്റർ ഉം അടിച്ചു, പക്ഷെ നിയമം എന്താണെന്നു മനസ്സിലാക്കാതെ ചെയ്ത പ്രവർത്തി അവർക്കു വിനയായി. ചുളുവിൽ ഒരു സമാധി ഉണ്ടാക്കി reach കൂട്ടാൻ ശ്രമിച്ചതാണ്. പക്ഷെ കാര്യങ്ങൾ കൈ വിട്ടു പോയി.
ഓ ഭയങ്കര കാര്യം
എന്താണെങ്കിലും വർഗീയത ആളിക്കത്തിച്ചു കലാപത്തിന് ശ്രമിച്ച ഇവർക്കെതിരെ കേസെടുക്കണം 🙏🙏🙏
Halelooya 😂😂😂😂
Om namah shivaya
Chaanaka sangi 😂baby Thomas ennu ethu koyakka perullath
@@King-zs4jq നിൻ്റെ അമ്മയുടെ 🌹🌹🌹 റൂ
നിങ്ങൾക്കൊന്നും നാണമില്ലേ Install അല്ല
കേരള സർക്കാർ നും, കേരള പോലീസിനും അഭിനന്ദനങ്ങൾ.
അപ്പോൾ നമ്മുടെ കളക്ടർ ഒന്നും ഇല്ലേ ❤
Nthinu
എന്തിനു ?.
എന്തിന്?? കോടതി വിധി അനുസരിച്ച് നിയമ നടപടി തുടരുന്നു.. ആർക്കും ഒരു എതിരഭിപ്രായം ഇതിലില്ല.. വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്ന പരിഗണന ഉണ്ടാവണം എന്ന് പലരും ആഗ്രഹിച്ചു.. അത്ര തന്നെ
@@malllufan വെറുതെ ഇരിക്കട്ടെ ആരെയും നിരാശപ്പെടുത്തേണ്ട 😂😂 അഭിനന്ദനങ്ങൾ സൂപ്പർ മാർക്കറ്റീന്ന് മേടിക്കുന്നു ഒന്നുമല്ലല്ലോ നമ്മൾ അതുകൊണ്ട് നമ്മൾ എല്ലാവർക്കും ഫ്രീ ആയിട്ട് കൊടുത്തേക്കുക 😂
താടിയെല്ലും മുഖവും തുണി കൊണ്ട് കെട്ടിയില്ലങ്കിൽ. കഴുത്തിന് മുകളിൽ വാ: തുറന്നിരിക്കും. അത് സ്വാഭാവികം.
😂
Illa aarenkilum maricha udane chundukal kuttiadachal vay thurakkilla , thunikettenda avishayamilla .
🤣🤣
Most awaited unboxing of the year 🎉
😄
😂
😂
😆😆
ഒരാഴ്ചത്തേക്ക് ന്യൂസ് ചാനലുകാർക്ക് ചാകര
അന്തി ചർച്ച, പരമ്പരകൾ, ഇടതു സഹചാരി കോൺഗ്രസ് പ്രതിനിധി മാധ്യമ നിരീക്ഷകൻ ബിജെപി പ്രതിനിധി അയൽവാസികൾ എന്നിവരോടു ചേർന്നുള്ള എവിടെയും എത്താത്ത ചർച്ചകൾ എന്തെല്ലാം കാണണം അടുത്ത ഒരു ഇരയെ കിട്ടുന്നതുവരെ.
ചത്തുപോയത് എങ്ങനെയാണ് എന്ന് അറിയേണ്ടെ? ഇതിന് ഒരു അന്ത്യം ഉണ്ടായില്ലെങ്കിൽ ഇതുപോലെ കുറെ സമാധി കൾ ഇനിയും ഉണ്ടാകും .കുറെയെണ്ണം സമാധി ഉണ്ടാക്കാൻ കാത്തിരിക്കുന്നുണ്ട്.😅
ചാനലുകാർക്ക് ഇന്നത്തെനുള്ള വിഷയം ആയല്ലോ, ഇന്ന് ഇതുമായി നടക്കാം,
ഇന്ന് വൈകിട്ടത്തെ ചർച്ചയിൽ പങ്കെടുക്കുന്നവർ സിമൻറ് കടക്കാരൻ പാപ്പൻ, പാറമണൽ ഇറക്കിയ സുഗതൻ, കല്ലറ കെട്ടിയ മേശിരി പാറശ്ശാല ബൈജു, മൈക്കാട് രാമൻകുട്ടി എന്നിവർ പങ്കെടുക്കുന്നതായിരിക്കും.
😂
😂😂
😂😂
poster അടിച്ചവന്റെ അയൽക്കാരന്റെ ഇന്റർവ്യൂ വിറ്റുപോയി 😂
😂😂😂
നല്ല രീതിയിൽ സമാധിയാക്കി തരും.... സമീപിക്കുക... നെയ്യാറ്റിൻകര ഗോപൻ സ്വാമി &സൺസ്
പ്രൊപ്രൈറ്റർ : രാജസേനൻ പോറ്റി &സനന്ദൻ
NB: ഞങ്ങൾക്ക് മറ്റ് ബ്രാഞ്ചുകൾ ഇല്ല
ഞങ്ങൾക്ക് ബ്രാഞ്ചുകൾ ഇല്ല!!!
@@sam001150😆😆
Adipoli 😂😂😂
😂😂😂
@@sam001150 ഹെഡ് ഓഫീസ് തന്നെ ധാരാളം 😂
പാവം ശ്വാസം കിട്ടാതെ വാ പൊളിച്ചതായിരിക്കും.😫
Maranapedumbol vaya pathiye thurannuvarum koode thuppalum olichuvarum .athinanu hospitalilayalum veettilayalum thunikondu thaadi thalayileku cherthu kettunnathu
വേറെ ഒരു unboxing നു വേണ്ടിയും മലയാളികൾ ഇത്ര കാത്തിരുന്നു കാണില്ല...
🤣🤣🤣
വെറെ ഒന്നും ഇല്ലേ.. ഇത് പഴയതാ...,
😊😂🤣
സമാധി എന്താണെന്ന് എനിക്ക് ഇപ്പോഴാണ് പിടി കിട്ടിയത്. 😊
😂
ആള് അവിടെ കാണില്ല എന്ന് സംശയം ഉള്ളവർക്ക് ഉത്തരം കിട്ടിയല്ലോ
മരിച്ചാൽ സമാധാനം കിട്ടും വിചാരിച്ചു കാണും ഇതിപ്പോ ഉള്ളതും കൂടെ പോയി 😂
അത>ണു സത്യം....
😂
Nalla visathekarsnam thanks
സമാധി ആയത് കൊണ്ടാവും കഴുത്തിനു മുകളിൽ വാ വന്നത്... കുന്തി ദേവിയെ വീണ്ടും ഓർക്കേണ്ടിവന്നല്ലോ ന്റെ ശിവനെ 😂😂😂
മരിച്ച ഉടനെ അവിടെ കൊണ്ടു ഇരുത്തി അമ്പലത്തിന് പ്രശസ്തി ഉണ്ടാക്കാൻ സമാധി കഥ ഉണ്ടാക്കിതാവുഠ
ആണെങ്കിൽ എന്താ നിർബന്ധം ആയും നിങ്ങൾ ഇവിടെ വന്നു കാശ് തരണം എന്ന് ആരോടും പറഞ്ഞിട്ടില്ലല്ലോ
എനിക്കി അങ്ങനതാനെ തെനിയത്
അപ്പോൾ കാശ് ആണ് മുക്യം. ഈശ്വര വിശ്വാസം നല്ലത് പക്ഷേ അന്തവിശ്വാസം അത് മാറ്റു ക. ഈകാലത്തു സമാധി എന്നൊന്നില്ല @@PscclassForinitiators
ഇതാണ് ശരി
Athu thaneya thonunathu
😂😂😂ജീവനോടെ കൊണ്ടുപോയി ഇരുത്തിയിട്ട് പാവം മനുഷ്യനെ മണ്ണിട്ട് മൂടി
ഏത് ഏത് കമ്പനിയുടെ സിമെന്റ് ആണ് ഉപയോഗിച്ചത്.. സ്ലാബിന്റെ ഘനം എത്ര ഉണ്ടായിരുന്നു.. Msand ആണോ അതോ പുഴമണൽ ആയിരുന്നോ.. ആണെങ്കിൽ ഏത് പുഴയിലെ മണൽ... ആ മണൽ വരാനുള്ള അനുമതി ഉണ്ടായിരുന്നോ... ഇന്നത്തെ അന്തി ചർച്ച...!!!😂😂😂
താങ്കളുടെ ബുദ്ധി അപാരം അന്തി ചർച്ച നടക്കട്ടെ
കേരള പോലീസ്ന് അഭിനന്ദനങ്ങൾ 🌷
Irikkunna avasthayil ulla body engane aane strecheril kidathuka, body stiff ayirikkile
After some time stiffness povum
ക്യാപ്ഷൻ കലക്കി. കഴുത്തിനു മുകളിൽ വാ തുറന്ന്... 😂
കഴുത്തിന് മുകളിൽ തല ഇല്ല വാമാത്രം😂😂😂
മറ്റുള്ളവരുടെ തല കഴുത്തിന് താഴെയാണ്😊
അതെ അതെ നമ്മുക്ക് ഒക്കെ വയറിൽ ആണല്ലോ വായ
😁😁😂😂
സുഹൃത്തെ കഴുത്തിന് താഴെ ഒന്നും കാണാൻ കഴിയില്ല കഴുത്തിന് മുകളിൽ വാ തുറന്ന അവസ്ഥയിൽ എന്ന് പറഞ്ഞതിന് എന്താണ് കളിയാക്കുന്നത്. പ്രായം ഉള്ള ഒരു ആളല്ലേ.🤔🤔🤔🤔
*എന്നാകെ അവരാതം ആഹ്ടാ എന്റെ പേരിൽ കാണിക്കുന്നത് എന്ന് ഓർത്ത് വാ തുറന്നത് ആയിരിക്കും*
ഈ കുഡുംബവുമായി ഇനി എല്ലാവരും സഹകരിക്കണം. അവരുടേ വിവരമില്ലായ്മയും ചില സാമൂഹ്യദ്രോഹികളുടേ പ്രേരണയുമാണ് ഇവരേ ഈ ദുരവസ്ഥയിലെത്തിച്ചത്..കേരളം പ്രബുദ്ധരെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. വർഗീയ കോമരങ്ങളേ തോൽപിച്ചു.
നാഥന് സ്തുതി.
Avar enthu thettaanu cheythathu... Achan marichu... Aarum ariyaathe athu samaadhi aaki cheriyoru bhakthi business thudangaan nokki athrayalle ullu... Ini postmortem kazhinjaal ariyaam swabaavika maranam aayirunnu ennu... Aakeyulla thett aareyum maranam ariyichillennathaanu
പോസ്റ്റ് മോർട്ടത്തിൽ സ്വാഭാവിക മരണമല്ലെന്ന് തെളിഞ്ഞാൽ സഹകരിക്കണോ?
എന്ത് സഹകരണം' ഇനിയും സമാധി ഉണ്ടാക്കി സഹകരിക്കണോ.. അമ്പലം ഉണ്ടാക്കി Cash ഉണ്ടാക്കാൻ നോക്കി .....കാശില്ലാതെ അടച്ചുപൂട്ടി അപ്പോ സമാധി ഉണ്ടാക്കി Cash ഉണ്ടാക്കാൻ നോക്കിയതാണ്. ഇത് വിവരം ഇല്ലായ്മയൊന്നും അല്ല കുതന്ത്രം സൂത്ര ബുദ്ധി എന്നൊക്കെ പറയാം. നാട്ടുകാർ വെള്ളം തൊടാതെ വിഴങ്ങും എന്ന് കരുതി .അത് നടന്നില്ല അതാണ് അബദ്ധം ആയത്..😅😅😅😅😅😅
@@sanalsan4442 angane varaanulla chance illa... Ithu bhakthi business maathram munnil kandulla paripaadi aayirunnu... Maranam swabaavikam thanneyaakum
മുസ്ലിം ങ്ങൾ ആ പരിസരത്ത് പോവരുത് 🤔വേറെ മോഷണ കേസ് വല്ലോം തലയിൽ അവർ ഇടും 🤭
കഴുത്തിന് മുകളിലല്ലാതെ അരയ്ക്ക് താഴേ യാണോ വായ്
😂
😂😂😂
ഉദ്ദേശിച്ചത് കഴുത്തിനു മുകളിൽ ആയി മാത്രമേ കാണുന്നുള്ളു എന്നായിരിക്കും
വായ തുറന്ന് ഇരിക്കുകയായിരുന്നു നിങ്ങൾ ആരേലും കണ്ടോ
അത് വേറെ വായ് 😅
മൃദദേഹം അഴുകിയിട്ടില്ല കാരണം: ബാക്ടീരിയയ്ക്ക് വളരാൻ കഴിയാത്ത വിധം എന്തെങ്കിലും കെമിക്കൽ കണ്ടൻ്റെ ഉണ്ട് 😂
Araikuthazhe azhukiyitundu.
pandoru kurishu joothan parannnu poyathu angane aakum
ആദ്യമായാണ് കഴുത്തിനു മുകളിലാണ് വായ് എന്ന സത്യം എല്ലാവരും അറിയുന്നത്.
😂
😂😂😂
😀
😂
സമാധി എന്താണെന്ന് എനിക്ക് ഇപ്പോഴ് ആ ണ് പിടി കിട്ടിയത്.
നന്ദി. 😊
Ninakku pidj kittiyo ..athenginay ..pannu piduchum kola nadathiyum jeevicha oru koppan ningaluday pravachakan aayathu enikkipol aanu manasilayathu
Nthuvade vargiya vaatham parayunne.ne okke ipazhum kaala vandi yugathil thanne aano..kastham@@PrasannakumarViswanathan
മുത്ത് പുഴുതു ചത്തിട്ട് അല്ലെ എടുത്ത് കുഴ്ച്ചിട്ടത് അത്രക്ക് വരോ
@@PrasannakumarViswanathan naanamilledo thendi vargeeyada mooth kallam parayan. Idin ninte kudumbadakkam anubavikkatye
സുഹൃത്തേ.. നിങ്ങൾ എന്തിനാണ് പ്രവാചകനെ പറയുന്നത്.. എന്തൊരു അസഹിഷ്ണുത @@PrasannakumarViswanathan
ഇപ്പോഴും നേരം വെളുക്കാത്ത ഒരു കുടുംബം... 😂😂😂
നല്ല ഉറപ്പോടു കൂടിയ സമാധി കല്ലറകൾക്ക് സമീപിക്കുക, നെയ്യാററിൻ കര ഗോപൻ സ്വാമി& സൺസ്.
ഇനിയും സമാധിയാക്കി ദിവ്യപുരുഷനാക്കി ദക്ഷിണ ഇഷ്ടം പോലെ വാങ്ങാൻ നല്ല സാധ്യതയുണ്ട്. ദയവായി ഹിന്ദു സംഘടനകൾ അന്ധവിശ്വാസങ്ങൾക്ക് കൂട്ടുനിൽക്കരുത്.
😂😂 ഇത്രയും ചിരിച്ച ഒരു മരണം ഞാൻ കണ്ടിട്ടില്ല
😂😂😂
Ath thannee😂
Sathyam.
വാ തുറന്നിട്ടാണെങ്കിലും വായിൽ കൂടിയാണ് ശ്വാസം പ്രത്യേക പ്രാണൻ പോയത് മൂർദ്ധാവ് പൂട്ടിയിട്ടാണ് പോയതെങ്കിൽ അത് പ്രാണായാമം അതായത് അതാണ് യഥാർത്ഥത്തിൽ സമാധി
വായിൽ കൂടിയോ മൂക്കിൽകൂടിയോആണ് ശ്വാസം പോകുക...
കഴുത്തിനു മുകളിൽ അല്ലെ എല്ലാവർക്കും ഉള്ളത് വാ 🤣
അരക്കു താഴെ മൃതദേഹം അളിഞ്ഞിരിന്നു എന്ന പ്രധാന ഭാഗം താങ്കൾ പറയ്യാൻ മറന്നു. മറ്റു ചാനലുകളിൽ ഒക്കെയുണ്ട് ...
വാ തുറന്നെന്നു പറഞ്ഞാൽ പോരെ കഴുത്തിനുമുകളിൽ വായ് തുറന്നെന്ന പ്രയോഗം എന്താണ്?
😃😃
😂
കഴുത്തിന് മുകളിലുള്ള ഭാഗമാണ് അയാൾ കണ്ടത് എന്ന അർത്ഥത്തിലാണ് ബാക്കിഭാഗം തുണികൊണ്ട് മറഞ്ഞിരിക്കയല്ലേ
😂😂😂
ഏതായാലും മാസപ്പടി കേസ് രണ്ടാഴ്ച അവധിയിലേക്ക്!
ശരീര ഭാഗം അ ഴുകിയിരുന്നോ, അവയവം വേർപെട്ടിരുന്നോ, കണ്ണ് എപ്രകാരം ആയിരുന്നുതൊലി അഴു കിയിരുന്നോ ,തുടങ്ങി എന്തെല്ലാം കാര്യങ്ങൾ കൗൺസർലരോട് ചോദിക്കാമായിരുന്നു, ഇവനൊക്കെ എവിടെത്തെ റിപ്പോർട്ടർ ആണ്
എന്തായി എന്തായി എവിടെ വരെ ആയി ഞൻ ഒന്ന് കുളിക്കാൻ പോയി 😂
😂😂😂😂
കുളിച്ചത് നന്നായി, അല്ലെങ്കി പിള്ളേച്ചൻ നൊണ പറയുവാണെന്ന് ആളുകൾ കരുതും. 😜🤣😂
😂😂
ഹേ കുളി കഴ്ഞ്ഞോ ആവോ 😂
ഒരാഴ്ച കുളിക്കരുത്... പിന്നെ continuation കിട്ടത്തില്ല...
വായ് തുറന്നിരിക്കുകയാണെങ്കിൽ സ്ലാബ് ഇട്ട് മൂടിയതിന് ശേഷം ആയിരിക്കും ജീവൻ പോയത് എന്ന് സാരം.
എടാ ഭയങ്കര
അപ്പോൾ ഇങ്ങനെ ചെയ്യ്ത് മുൻപരിജയമുണ്ടവുമല്ലെ.@@LOKACHITHRA
നെയ്യാറ്റിൻകര ഗോപൻ സ്വാമിക്കു എന്റെ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
നെയ്യാറ്റിൻകര ഗോപൻ സ്വാമിക്കു എന്റെ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
നെയ്യാറ്റിൻകര ഗോപൻ സ്വാമിക്കു എന്റെ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
😂😂
😂😂😂
🤣🤣🤣🤣 ഏതാടാ ഈ
ഈ സ്ലാബ് കൾ ഒക്കെ.. മുൻകൂട്ടി ഉണ്ടാക്കി വെച്ചത് .. ആണെന്ന് തോന്നുന്നു...
ഇങ്ങനെ സമാധി... ആക്കാൻ..😢
കേരള പോലീസിന് കയ്യടി👍
Pinnea kettimoodi vayekkumbol ayalkku shwasam kittandea.... Shwasam eduthathayerikkum.... Gopan swami chilappol shwasam mutti ayerikkum marichathu..... Athaa vaa thurannirunnathu
Irunnu maricha body. Stecheril kidathiyal nivarumo ?
എത്രദിവസം ആയി എന്ന് ഓർക്കുക, മൂന്നാം ദിവസം അഴുകി തുടങ്ങും.
Kurach hours maathram stiff aavullu..ath kazhinjaal body azhayumm
ക്യാപ്ഷൻ 😂, പിന്നെ എവിടെയാ വാ undava😅
തല ചുറ്റി കിടന്ന ആൾ വല്ലതും inqest സമയം കണ്ടോ 😂😂
പൂർണ്ണ പരിശോധനയ്ക്ക് ശേഷം എല്ലാം പുറത്ത് വരട്ടെ. മൊഴിയിലെ വൈരുധ്യം എന്ന് പറയുന്ന ആരും ഒരു മൊഴിയും മാറ്റാറില്ലല്ലോ...എന്തോന്നാണോ എന്തോ മീഡിയ പറയുന്നത്. ഒരു കാര്യം പത്തു വട്ടം നമ്മൾ പറഞ്ഞാൽ അതിൽ ചില വ്യത്യാസങ്ങൾ വരില്ലെ..? അതും പഠിക്കാതെ പറയുമ്പോൾ... അവർ സാധാരണക്കാരാണ് അതിന്റെതായ ignorance അവരുടെ സംസാരത്തിൽ വരാം. പിന്നെ സന്യാസി ഒരു ജാതി അല്ല. അത് ആർക്കും ആവാം.. അതൊരു enlightenment ആണ്. കള്ളനോ കൊള്ളകാരനോ ഒക്കെ ആവാം ആയികൂടാ എന്നൊന്നും ഇല്ല. എന്തൊക്കെയോ പരിഹസിക്കുന്ന ആൾക്കാർ ആണ് ചുറ്റും ഉള്ളത്. അവർ കുറ്റം ചെയ്തിട്ടുണ്ട് എങ്കിൽ തെളിയിക്കപ്പെടും. അതിൽ കൂടുതൽ നമുക്ക് ചുറ്റും ഉള്ളവരെ പരിഹസിക്കാൻ നിൽക്കരുത്. കുറ്റങ്ങളും കുറവുകളും നമുക്ക് എല്ലാവർക്കും ഉണ്ട്.
Think about forensic doctor and police officers handling this body 😢
അതേ, കഴുത്തിനു മുകളിലാണ് വാ എങ്കിൽ അത് അസ്വാഭാവികമാണെന്ന് ഉറപ്പിച്ചു അല്ലേ?
യഥാർത്ഥ സമാധിയാണെങ്കിൽ ഇതിൽ ഇടപെട്ടവന്മാർക്കും അവരുടെ കുടുംബത്തിനും കാര്യമായി നന്നായി കിട്ടും.
Neyyattinkara gopante makkaludeyum bharyayudeyum aaratt
Neyatin kara gopan lalettente film alle
Unboxing Mama 😊😊
സമാധി തുറന്നു ,,, ഇനി എന്തൊക്കെ പ്രകൃതിദുരന്തങ്ങളാണോ നാടിനെ കാത്തിരിക്കുന്നത് ,,,, ഹൈന്ദവ വിശ്വാസത്തിലെ പല ആചാരങ്ങളും ഇത്തരം പലരുടെയും ഭാവനക്കൊത്ത് കൊണ്ടുവന്ന് കൊണ്ട്വന്ന് 'ഒരു തരം "ഏകീകൃതമില്ലായ്മ " ആയിപ്പോയി. .. അത്തരത്തിൽ മാനസികമായി ഒരു തരം മാനിയാക്ക് ആയതാണ് ആ കുടുംബം മുഴുവനും ',, ലോകം മുന്നോട്ട് കുതിക്കുമ്പോൾ ഡിജിറ്റൽ ഇന്ത്യ പിന്നോക്ക് കുതിക്കുന്നു 😢 '
(താഴെ ഒരു Tharaamutta യുടെ കമൻ്റ് പ്രത്യേകം വായിക്കുക ,പ്രശംസനീയം 🎉)
രാത്രി ഇയാളെ കൂടെ വരും സ്വാമി 😂😂😂😂നല്ല ബന്ധമല്ലേ 😂😂😂😂പോലീസ് ഓഫീസറമ്മ,ഡോക്ടറമ്മ🤣🤣🤣🤣🤣🤣🤣🤣🤣
Misleading video
ബാക്കിയെല്ലാവർക്കും വാ കഴുത്തിന് താഴെ ആയിരിക്കും😂
അധന്നെ എല്ലാവർകും ബായി ചങ്ന്ന്തായെയാണ്
😂😂😂😂😂😂
അഞ്ചു മിനിറ്റ് നേരം അങ്ങാടിയിലോട്ട് പോയിരുന്നു.
അന്നേരം ആ മകൻ വല്ല കടുംകൈ ( i mean ആത്മാഹുതി ) ചെയ്തായിരുന്നോ?.
അങ്ങനൊരു വെല്ലുവിളി മുൻ വാർത്തകളിൽ കണ്ടിരുന്നു. അതോണ്ട് ചോദിച്ചു പോയതാ.
ഇത് സമാധി ആകാൻ സാധ്യത ഉണ്ട്
Meyare kanan illallo
അങ്ങനെ യാണോ
നല്ല സമാധിക്ക് വാ തുറന്നിരിക്കില്ല
Postmortem report varunnathinumumbu aa kudumbathilullavare vedanippikkaruthu.
ഈ സമാധി എന്നാൽ എന്താണ്?
ഇതുതന്നെ 😂
കെട്ടു കഥ
ഒരുപക്ഷെ ജീവനോടെ ആവും അയാളെ അടക്കിയത് അതുകൊണ്ട് വായ തുറന്നിരിക്കാൻ ചാൻസ് ഉണ്ട്
അദ്ദേഹത്തിന് പലതും പറയാൻ ഉണ്ടായിരിക്കണം,
അതിന് മുൻപേ കുടുംബം അദ്ദേഹത്തെ സമാധിയാക്കി,
ഒരാളുടെ സമാധി ക്കഴിഞ്ഞിട്ടുള്ള വിവാദം തീരൂ മുമ്പ് അടുത്ത സമാധി വെറും കള്ളത്തരം .
കോൺക്രീറ്റ് സ്ലാബുകൾ മമുൻകൂട്ടിൽ തയ്യാറാക്കി വെച്ചിരുന്നു,
ഇതിന് വർഗീയത ഇല്ലിയോടെ കണ്ടില്ല 😂
Vivarakked
@rethnakumari5018 ആർക്കാണ് വിവരക്കേട് എന്ത് പ്രശ്നം ഉണ്ടായാലും വർഗീയത തുപ്പുന്ന ഒരുത്തനെയും കണ്ടില്ല നിങ്ങള്ക്ക് വർഗീയത മനസ്സിൽ ഉണ്ടോ,?
ശ്രമിച്ചിരുന്നു ഏറ്റില്ല
വർഗിയ വാദി കുത്ത് നപി ഖുറേഷികളുടെ അമ്പലം തട്ടിയെടുത്തു.
@@HashimSaleema-i8m വർഗ്ഗീയത കാണിക്കുന്നവർ ഒരു കൂട്ടരേ ഈ ലോകത്തിൽ ഉള്ളു. തീവ്രവാദവും, തീവ്രവാദികളും മനസ്സിലായോ?
വായിൽകൂടെ ആയിരിക്കും ആത്മാവ് പോയത് 😂😂😂
😂😂😂😂😂😂😂😂😂😂
Allenkilum kazhuthin mukalil alle vaaya ullathu??
If his mouth was found opened, does it not because he was strugling to breath before death ?
ആദൃം നടന്നത്.ഈശ്വര.പ്രാർഥന.
Mouth open means.. Swami hardly hungry for oxygen.. So sad 😢
Marich kazhinjaal vaa koottikkettanam illenkil thurann varum…ath common aanu
@@sreedivyarejith6021yes
Playback speed 1.2x
1.5😑
2.0X
@@alishahad not bad
Why disturb a man's resting place ?
പാവം ശ്വാസം എടുക്കാൻ ഉള്ള അവസാന ശ്രമം 😢...
കഴുത്തിന് മുകളിൽ അല്ലാതെ വാ എവിടെ ഉണ്ടാവും 🙄
AI ... ടെക്നോളജി വരെ എത്തിയ ഇക്കാലത്ത്. എന്ത് സമാധി . നമ്മളെ ഇവർ. ഏത് കാലത്തേക്കാണ് കൂട്ടി കൊണ്ട് പോവുന്നത്.ഹ...ഹ...ഹ..കഷ്ടം..
😂😂സുലൈമാൻ 😂😂 കുട്ടികളുടെ സാമാനം എങ്കിലും രക്ഷിക്കണം Ai യുടെ കാലം ആണ്
Athinu AI onnum kochupusthaka,viswasikalkku badakamalla,AIokke kafirukalkku matram 😂😂😂😂😂@@abiabhi5414
Are e paryunne🤣
Mogthe karttan ettuna team alla😂 2025 aye
അത് നിങ്ങൾ അല്ലേ ആദ്യം ചിന്തിക്കേണ്ടത്.. ചോര കുഞ്ഞുങ്ങളുടെ തുമ്പ് ചെത്തി മാറ്റാതെ ഒരു പൂർണ മനുഷ്യൻ ആയി വളരാൻ സമ്മതിച്ചൂടെ. മതത്തിന്റെയും വൃത്തിയുടെയും കാര്യം കാര്യം വച്ച് നോക്കുവാണേൽ ഈ തുമ്പ് ഒള്ളത് കൊണ്ട് ഞങ്ങൾക്ക് ഇത് വരെ ഒരു കൊഴപ്പോം വന്നിട്ടില്ല... AI ടെക്നോളജി ഒക്കെ വന്നില്ലേ കുറച്ചു മാറിക്കൂടെ.
കമന്റ് മൊത്തം എന്ത് അവരാധം ആണെടാ..... ഇത്രേം വർഗീയ വാദികൾ ശവങ്ങൾ
എടാ റിപ്പോർട്ടറെ നീയാണല്ലോടാ ഈ കുട്ടത്തിൽ ഏറ്റവും വലിയ അന്വേഷകൻ,
താടി കൂട്ടി കിട്ടിയില്ലേൽ വാ തുറന്നിരിക്കും..
മരിച്ചാൽ വാ പൊളിച്ചു നിക്കും അടുപ്പിച്ചു വെച്ചില്ലേൽ അത് ആരായാലും 😂
കണ്ണുകളും വായും അടയും. തുറക്കില്ല.
Magnate bhaayayude vishayam endaayirunnu ..chodikkaamaayirunnu..
അയാൾക്ക് മര്യാദക്ക് മരിച്ചാൽ പോരായിരുന്നോ... ഇത് വെറുതെ.... സമാധി ന്നും പറഞ്ഞത്... മക്കള് കൊണ്ടോയി ഉള്ള ജീവനും കൂടി കളഞ്ഞു... ആരെയും പറഞ്ഞിട്ട് കാര്യല്ല്യ.. തന്തയും തള്ളയും കാണിക്കുന്നതേ മക്കള് ചെയ്യൂ.... 🙏
reporter nte side view kaanaan PRAKAH RAJ nte koottund
Anthayalum jeean poyathu avida ninnanu ? Kidappu rogikal undo samadhi aakarudu😢😢😢?
Mattulavare ariyichu cheythirunnengil ee pollappu varillayirunnu
പാവം ഗോപൻ
Kazhuthinu mukalil va turakano😮
ശ്വാസം കിട്ടാതെ പാവം
Ithine kaliyakki comment idunnathu kanumbo Kashtam thonnunnu..
Vargeeyatha thuppunnathinu kesadukkanam
ആ പാവം ശ്വാസം കിട്ടാതെ മരിച്ചതാ. ജീവനോടെ കുഴിച്ചിട്ടാൽ ശിക്ഷ കൂടുതലാ. പക്ഷെ ഇവിടെ അതൊന്നും നടക്കില്ല
🥺🥺🥺💔💔
ഇത് പൊളിക്കാൻ ഉത്തരവ് ഇട്ടവമ്മാരും വാർത്ത ആക്കുന്നവമ്മാരും പണികിട്ടാൻ പോകുവാ 😁😁🤣🤣🤣
എന്ത് പണി ഒരു പരാതി കിട്ടി അന്വഷണത്തിൻ്റെ ഭാഗമായി മൃതദേഹം പുറത്ത് എടുത്ത് പരിശോദിക്കുന്നു.
ഹിന്ദു മതത്തിൽ ഇങ്ങനെ ഒരു വിശ്വാസം ഉണ്ടായിരുന്നോ അറിയുന്നവർ പറഞ്ഞ് തരുക
risala updat ചാനലിൽ ഒരു വീഡിയൊയിൽ പറയുന്നുണ്ട്......
ശ്രീനാരായണ ഗുരു സമാധി ആയത് അല്ലേ....?
ഇതൊന്നും ഞങ്ങളാരും കണ്ടിട്ടും ഇല്ല, കേട്ടിട്ടും ഇല്ല ചങ്ങാതി, സമാധി എന്ന സംഭവം ഉണ്ട്, പക്ഷേ അത് സാധാരണ ജീവിതം നയിക്കുന്ന ഓർക്കു സംഭവിക്കുന്നതല്ല എന്ന് അച്ചാര്യന്മാർ പ്രഭാഷണത്തിൽ പറഞ്ഞ് കേട്ടിട്ടുണ്ട്, അത് അധികാരികമായി പറയാൻ എനിക്ക് അറിവില്ല, തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക
@@sujithbal1909 അദ്ദേഹം അസുഖo വന്ന് മരിച്ച് പോയതല്ലേ?
Hindu madathile angane oru pratiyege vishvasangale ila Palla tare vishvasangale ane. Samadhi inde enne chila Hindu samuhankal vishvasikununde.
😂gopan Swamy unboxing review
ഇത്രയും ദിവസം ആയിട്ടും അഴുകിയിട്ടില്ലങ്കിൽ സൂക്ഷിച്ചോ.
ഇരുപത്തി നാല് മണിക്കൂർ കഴിഞ്ഞാൽ വായതുറ ക്കില്ലേ 🤔🤔
Watch from 2.07 minutes
ഒരിക്കലും അല്ല,മറിച്ചുകസീഞ്ഞാൽ നമ്മൾ മരിച്ച ആളുടെ തല തടിയോട് ചേർന്ന് തുണികൊണ്ടോ, അല്ലെങ്കിൽ ബ്ണ്ടാജ് കൊണ്ടോ കിട്ടുമല്ലോ എന്തിനാണെന്ന് ഇതുവരെ ആർക്കും അറിയില്ലേ, വാ തുറന്നു വരാതിരിക്കാൻ, അവർ അതൊന്നും ചെയ്തിട്ടില്ല, അതുകൊണ്ടാണ് വാ തുറന്നിരിക്കുന്നത്, കഷ്ടം തന്നെ, അവർ പറഞ്ഞതുബിതന്നെയാണ് സത്യം, ഇതിൽ ഒരഭാഗതയും കാണുന്നില്ല,
Jeevanode Slabittu Moodi,Athanu Vaya Thurannu Irunnath,Ilaya Makane Parayunnath Kettirunnallo ,Thettu Chaithu,Pakshe Athu Thettalla Ennu
satyam
shwaasam kittadhe vaa thuranndh aakaam.thallayum.makkalum aarum paranju kettilla vaa thurannu erunnu enn.nenjil chood und enn paranj
@@ruseenakafoor6578അങ്ങനെ ആണേൽ അയാൾ ഇരുന്നിട്ട് ഇണ്ടാവുമോ മരണ വെപ്രാളത്തിൽ position മാറണ്ടേ