ആരും അറിയാതെ മൃതദേഹം മറവ് ചെയ്യ്താൽ ഇത്തരം സംശയം സമൂഹത്തിൽ ഉയർന്നുവരും എല്ലാം പെതുസമൂഹം അറഞ്ഞു ചെയ്യുന്നതാണ് നല്ലത് റിട്ടേഡ് SP ഇങ്ങനെ പറയരുത് ലോ and ഓഡർ അറിയാത ആളാണൊ?
സംശയം ഉണ്ടാകുന്നത് സാധാരണം അതിന് അവരെ കുറ്റം പറയേണ്ട , വീട്ടുകാർ ആണ് തെറ്റ് ചെയ്തത് സർക്കാർ ഡോക്ടറെ വിളിച്ചു മരണം സ്ഥിരീകരിക്കാത്തത് സംശയം ഉണ്ടാകുന്ന പ്രവർത്തി ആണ്.
Ennu evideyum parayunila. But kuttam cheyune alkark etoru lisence akum. Avarkk samathi akunentil thettilarun but atleast aa natile oru member ne engilum ariyikanmarun
എന്റെ അച്ഛൻ മരിക്കുമ്പോൾ കിടപ്പിലായിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് പടപ്പുരക്കകത്തു കയറി ഇരിക്കാൻ ശ്രമിക്കുന്നു., ഒരുതരം പരിഭ്രാന്തി പോലെ. ഈ അനുഭവം നമ്മുടെ വീട്ടിലും നടന്നിട്ടുണ്ട്. സാറിന്റെ അഭിപ്രായം കേട്ടപ്പോളാണ് ഈ കാര്യം ഓർത്തത്.
സമാധി ഇരുത്തുക എന്നു പറഞ്ഞാൽ മരിച്ച ശേഷം ശരീരം ചൂട് ആറും മുൻപ് ഇരുത്തുകയാണ്പുരോഹിതന്മാർ മരിച്ചാൽ കസേരയിൽ ഇരുത്തുകയാണ് പതിവ് അതാണ് സമാധി ഇരുത്തി എന്നുപറയുന്നത്,, ചിലർ കല്ലറ ഉണ്ടാക്കി ദിവസവും അതിൽ പോയി ഇരിക്കുകയോ കിടക്കുകയുയോ ചെയ്യുമെന്നു പറയുന്നത് കേട്ടിട്ടുണ്ട് (കേട്ടറിവുമാത്രം ), ചിലപ്പോൾ ഇരുന്നു മരിക്കും ചിലപ്പോൾ കിടന്നു മരിക്കും അതിനു സമാധി യോ എന്ത് വേണമെങ്കിലും പറയാം 🙏🙏
ഞാൻ icu വിലും ,old age home lum ഇഷ്ടം പോലെ മരണം കണ്ടിട്ടുള്ള ഒരു staff ആണ്..മരിക്കുന്നതിന് മുമ്പ് ഒരു sudden improvement കാണിക്കാറുണ്ട്.. എന്നിട് ആണ് പലരും മരിക്കുന്നത്..ആദ്യമൊക്കെ അവർ രക്ഷപെട്ടു വരുന്നതിൽ സന്തോഷിക്കുമായിരുന്നു.. പക്ഷെ പലപ്പോഴായി experience കൊണ്ട് മനസ്സിലായി അതു അങ്ങനെ അല്ല, അവർ മരിക്കാൻ പോകുന്നതിൻ്റെ സിംബൽസ് ആണെന്ന്..eppol angane കാണുമ്പോൾ സങ്കടം തോന്നാറുണ്ട്, ഉടനെ പോകാൻ പോകുവനല്ലോ എന്ന്..
സ്വയം സമാധി എന്ന ഒരു മഹാ സംഭത്തെ പൊതു ജനങ്ങളോ, ബന്ധു മിത്രാദികളോ അറിയാതെ കേവലം വീട്ടിലെ മൂന്നുപേരുടെ മാത്രം സാന്നിദ്ധ്യത്തിൽ നടത്തുകയും ആ വിവരം പോസ്റ്ററിൽ കൂടെ നാട്ടു കാരെ അറിയിക്കുകയും ചെയ്യുമ്പൾ ന്യായമായും മനുഷ്യർക്കു ണ്ടാകുന്ന ചില സംശയങ്ങളും ചോദ്യങ്ങളും മാത്രമേ ഇവിടെ ഉണ്ടായിട്ടുള്ളു .അതു നാട്ടിലെ നിയമവ്യവസ്ഥയുടെ സഹായത്തോടെ ദൂരീകരിയ്ക്കുക എന്നതാണ് നടക്കുന്നത് ഇതുമൂലം വീട്ടുകാരുടെ മേലുള്ള സംശയത്തിന്റെ നിഴൽ മാറുകയും, നാട്ടിലെ നിയമം നടപ്പിലാവുകയുംചെയ്യുന്നു അത്രയേ ഉള്ളു...മതത്തിന്റെ പേരിൽ നടക്കുന്ന അന്ധ വിശ്വാസത്തിനും ഒരാൾ ദൈവം കൂടി ഉണ്ടാകാതെ തടയിടാൻ സാധിച്ചെന്നിരിയ്ക്കും
വീട്ടുകാരുടെ വികാരം പ്രകടിപ്പിക്കൽ മണ്ടത്തരത്തിലൂടെ ആകരുത്..... മരണം അറിയിക്കേണ്ട ഇടത്ത് അറിയിച്ച് വേണ്ട രീതിയിൽ ആയിരുന്നു കാര്യങ്ങൾ ചെയ്തിരുന്നതെങ്കിൽ ... എല്ലാ അയൽവാസികളും ,എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് പിരിഞ്ഞു പോകുമായിരുന്നു.... ഇതിപ്പോ സിമൻ്റ് ബോക്സിൽ രഹസ്യമായി അടച്ചു... അതാണോ ഇവിടത്തെ രീതി😂😂😂😂😂😂😂😂😂😂😂
സർ, വളരെ ബഹുമാനത്തോടെ ചോദിക്കട്ടെ വാഹനാപകടത്തിൽ പെടുന്നവരുടെ പോസ്റ്റ്മോർട്ടം പിന്നെ എന്തിനാണ് ചെയ്യുന്നത്. പ്രത്യക്ഷത്തിൽ തന്നെ കാണുന്നതല്ലെ നിർഭാഗ്യവശാൽ അവർക്ക് അപകടം സംഭവിക്കുന്നു ചതഞ്ഞരഞ്ഞ ശരീരം വീണ്ടും കീറി മുറിക്കേണ്ടതുണ്ടോ. അതിനെപ്പറ്റി സാറിൻ്റെ അഭിപ്രായം എന്താണ്.
Sdpi പ്രവർത്തകർ ആണ് അന്ന് രാവിലെ അവിടെ പ്രശ്നം ഉണ്ടാക്കിയത്... ഇപ്പൊ പൊളിക്കണം എന്നൊക്കെ പറഞ്ഞു അവിടെ ഭയങ്കര show ആയിരുന്നു. മരിച്ച വ്യക്തിയുടെ വീട്ടുകാരെ സമാധാനപരമായി സംസാരിക്കാൻ പോലും അവിടെ അന്ന് ആരും ഉണ്ടായിരുന്നില്ല. അന്ന് വന്ന collector ഒരു മര പാഴ് ആയിരുന്നു
You are right. We made all unnecessary controversy. This case police can clear without any big issues. His son made to spread a news as a miracle and make his father's "samadi"as a pilgrimage place.
ഗോപൻ സ്വാമിയുടെ കാര്യത്തിൽ തീരുമാനമായി ഇത്രയും പ്രശ്നങ്ങൾ സൃഷ്ടിച്ചവരുടെ കാര്യത്തിലും ഒരു തീർപ്പ് ഉണ്ടാക്കണം രാജ്യത്തിന് നഷ്ടം വരുത്തുന്ന രീതിയിൽ ഉടായിപ്പ് ആയിട്ട് നടക്കുന്നവരെ ചോദ്യംചെയ്ത് ശിക്ഷ കൊടുക്കേണ്ടതും അത്യാവശ്യമാണ്
Rtd sp പറയുന്നത് എന്താണ്, ഒരാൾ നാട്ടിൽ മരണപെട്ടാൽ ആരും അറിയാതെ സമാധി എന്നും പറഞ്ഞ് അടക്കിയിട്ടു മറ്റുള്ളവർ അതിനെ ചോദ്യം ചെയ്യുമ്പോൾ, ചോദ്യം ചെയ്യുന്നവരെ ആണോ കുറ്റം പറയുന്നത്.... ഇവർ മരണം രഹസ്യ മാക്കി വെച്ചിട്ട് ആരും അറിയാതെ ആട ക്കിയത് കൊണ്ടല്ലേ ഇത്ര പ്രശ്നം ആയതു...??.
ഇനി ഇതുപോലെ കുറേ പേർ കുടുംബത്തിന് പിന്തുണച്ചുകൊണ്ട് പ്രസ്താവന യുമായി വരും! ഇവരൊക്കെ ഇന്ന് രാവിലെ വരെ കുടുംബത്തിന് എതിര് പറഞ്ഞവർ ആണ്! ചാനലുകൾ ഇനി യു ടേൺ അടിച്ചു ഗോപൻ സ്വാമിയുടെ മക്കളെ പുകഴ്ത്തൽ തുടങ്ങും ! എല്ലാരും ചമ്മിയല്ലോ 🙃
U r the great sir.. E anchor samsarikn avsrm kodukde.. Aa udyosthan ananyt talk ath klkn sammthikathe ivntebokek oru chodym.. Vivrm ullvare kond vann iruthyal avark paraynnullath kelkde.. Iylnkndilel valich izhkunnath.. Ithim aa familye nanahyi maniskmayum sareerikmayum updrvchu ipo endayi vswasm athum daivikathyum noknde.. M
ശാസ്ത്രം, വിശ്വാസം ... രണ്ടും ഒരുമിച്ച് പോയാൽ നന്ന്. വിശ്വാസത്തെ ദുരുപയോഗം നടത്തുന്ന എല്ലാ മതങ്ങളും ശാസ്ത്രത്തിൻ്റെ മുന്നിൽ പട്ടു പോകുകയാണ്. കപട മത ചിന്തകള് സമൂഹത്തിൽ നിന്ന് മാറിയേ പറ്റൂ ( ഒരു മതവും നിയമത്തിൻ്റെ വെളിയിൽ ആകാൻ പാടില്ല).
ആ ഇപ്പൊ എങ്ങനെ ഇരിക്കേണ് 😅നോർമലായി മരിച്ച ഒരാളെ നടന്നു പോയി സമാധി ആയെന്ന് പറഞ്ഞു ആൾദൈവം ആക്കി വരുമാനം ഉണ്ടാക്കാൻ നോക്കിയ കുടുംബത്തിന്റെ കുതന്ത്രം പൊളിച്ചു കയ്യിൽ കൊടുത്തു നാട്ടുകാർ 😂😂😂🤭
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️..ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. 💯
ചില ഏരിയകളിൽ സത്യം പറയട്ടെ വല്ലാത്ത സ്വഭാവം ഉള്ള അയൽവാസികൾ ആണ് ഉള്ളത് അത് സമ്മതിച്ചേ പറ്റു. എന്നും അടിയും പിടിയും കലഹവും മറ്റും. എന്റെ അറിവിൽ ഈ ഗോപൻ സ്വാമിയുടെ വീട്ടുകാർക്ക് ചുറ്റും ശത്രുക്കൾ ആണ് മാത്രം അല്ല ഇവർക്ക് ആരോടും ഒരു ബന്ധവും ഇല്ല. ഇവരെ മാക്സിമം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന അയൽവാസികളോട് അങ്ങോട്ട് പോയി പറയേണ്ട ആവിശ്യം ഉണ്ടോ മരിച്ചിട്ടുണ്ട് എന്ന്..
സ്വാഭാവികമരണം ആണെങ്കിൽ മക്കൾ എന്തുകൊണ്ട് ആരെയും അറിയിച്ചില്ല? ഗുളികയും മരുന്നുകളും കഴിച്ച് നടന്നുപോയി തറയിൽ ഇരുന്ന് സമാധിയായി എന്ന് പ്രചരണം നടത്തിയത് എന്തിന്? ഇത് മാധ്യമങ്ങളും ജനങ്ങളും ചോദിക്കും.. സ്വാഭാവികം മാത്രം... 🙏
ഒരാളെ നെഞ്ച് വേദന ആയി ആശുപത്രിയിൽ കൊണ്ട് പോകുന്ന വഴി മരിച്ചാല്‍ ആശുപത്രി അധികൃതര്‍ brought ഡെഡ് എന്ന് intimation policine നല്‍കിയാല്‍ പോലീസ് postmortm നടത്താതെ വിട്ടു കൊടുക്കാറില്ല ഈ എസ്പി പറയുന്നതിൽ യാതൊരു അടിസ്ഥാനവും ഇല്ല. വെറുതെ വാചകം അടിക്കുന്നു 😂
ആരോപണം ഉന്നയിച്ചവരെ അഭിനന്ദിക്കുക ആണ് വേണ്ടത്...... ആരും അറിയാതെ സമാധി ആക്കാൻ ഇന്ത്യൻ നിയമവ്യവസ്ഥയിൽ വകുപ്പില്ല........😊
തീർച്ചയായും ദുരുഹതാ ഉണ്ടങ്കിൽ അത് പരിശോധിക്കണം പക്ഷെ ഈ കേസിൽ ആരോപണം ഉന്നയിച്ചവർ ദുരുദേശത്തോടെയാണ്
😅😅 da mannnda ith ivan eppozayal panni kittum swath bagam vekkumbo vere enthegilum akkumbo achante death certificate kittennde😂
സക്കറിയ സാറിനോട് പൂർണമായി യോജിക്കുന്നു ❤❤
Athin niyamam pole cheydha ingane avarnno.
ആരും അറിയാതെ മൃതദേഹം മറവ് ചെയ്യ്താൽ ഇത്തരം സംശയം സമൂഹത്തിൽ ഉയർന്നുവരും എല്ലാം പെതുസമൂഹം അറഞ്ഞു ചെയ്യുന്നതാണ് നല്ലത് റിട്ടേഡ് SP ഇങ്ങനെ പറയരുത് ലോ and ഓഡർ അറിയാത ആളാണൊ?
സംശയം ഉണ്ടാകുന്നത് സാധാരണം അതിന് അവരെ കുറ്റം പറയേണ്ട , വീട്ടുകാർ ആണ് തെറ്റ് ചെയ്തത് സർക്കാർ ഡോക്ടറെ വിളിച്ചു മരണം സ്ഥിരീകരിക്കാത്തത് സംശയം ഉണ്ടാകുന്ന പ്രവർത്തി ആണ്.
താങ്കൾ പറഞ്ഞത് നൂറ് ശതമാനം സത്യം 👍
സമൂഹ o അറിയാതെ മ്യത ദേഹം മറവു ചെയ്യാൻ പാടില്ല അങ്ങനെ ചെയ്താൽ നിയമം ചോദ്യം ചെയ്യും. സമാധി എന്ന് പറഞ്ഞിട്ട് കാര്യമില്ല.
എന്നെവിടെ പറയുന്നു
ഏത് നിയമ പ്രകാരമാണ്?
Ennu evideyum parayunila. But kuttam cheyune alkark etoru lisence akum. Avarkk samathi akunentil thettilarun but atleast aa natile oru member ne engilum ariyikanmarun
@@rajeshp5200മരിച്ചാൽ കേസ് രജിസ്റ്റർ ചെയ്യണം ഹെ.. ഇതൊന്നും അറിയില്ലേ
മരണം രജിസ്റ്റർ ചെയ്യണം.. അതിനാണ് മരണ സർട്ടിഫിക്ക റ്റ് എന്ന് പറയുന്നത്
സമാധിക്കും മക്കൾക്കും ഒപ്പം ❤
എന്തിന്. ഇവിടെ ഒരാൾ മരിച്ചാൽ നിയമപരമായി ചെയ്യേണ്ട കര്യങ്ങൾ ഉണ്ട്. അതു ചെയ്തതിനെ ചോദ്യം ചെയ്യുന്നതിൽ എന്തു ദുരൂഹത
വീട്ടിൽ ഉള്ളവർ ജയിച്ചു 🎉
എന്റെ അച്ഛൻ മരിക്കുമ്പോൾ കിടപ്പിലായിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് പടപ്പുരക്കകത്തു കയറി ഇരിക്കാൻ ശ്രമിക്കുന്നു., ഒരുതരം പരിഭ്രാന്തി പോലെ. ഈ അനുഭവം നമ്മുടെ വീട്ടിലും നടന്നിട്ടുണ്ട്. സാറിന്റെ അഭിപ്രായം കേട്ടപ്പോളാണ് ഈ കാര്യം ഓർത്തത്.
ഈ സാർ പറഞ്ഞത് കറക്റ്റ് കിടപ്പിൽ ഉള്ള രോഗികൾ മരണത്തിന്റെ തൊട്ടുമുനമ്പ് എഴുനേറ്റു സംസാരിച്ചിട്ടിട്ടുണ്ട് ഭക്ഷണം കഴിച്ചിട്ടുണ്ട്
മരിച്ചശേഷമാണ് സമാധിയിരിത്തിയതെങ്കിൽ അതെങ്ങിനെ സമാധിയാകും?????
Thodangiyo veendum...
പോ പൊട്ട... സമാധി എന്താണെന്നു പടിക്ക്
Kollam
പുള്ളിക് മരിക്കും നേരത്തെ അറിയാം ആരുന്നു poster അടിച്ചത് കണ്ടിലെ
സമാധി ഇരുത്തുക എന്നു പറഞ്ഞാൽ മരിച്ച ശേഷം ശരീരം ചൂട് ആറും മുൻപ് ഇരുത്തുകയാണ്പുരോഹിതന്മാർ മരിച്ചാൽ കസേരയിൽ ഇരുത്തുകയാണ് പതിവ് അതാണ് സമാധി ഇരുത്തി എന്നുപറയുന്നത്,, ചിലർ കല്ലറ ഉണ്ടാക്കി ദിവസവും അതിൽ പോയി ഇരിക്കുകയോ കിടക്കുകയുയോ ചെയ്യുമെന്നു പറയുന്നത് കേട്ടിട്ടുണ്ട് (കേട്ടറിവുമാത്രം ), ചിലപ്പോൾ ഇരുന്നു മരിക്കും ചിലപ്പോൾ കിടന്നു മരിക്കും അതിനു സമാധി യോ എന്ത് വേണമെങ്കിലും പറയാം 🙏🙏
പരസ്യമായി വർഗ്ഗീയത പറഞ്ഞ വൻ്റെ പേരിലും നടപടി വേണം.
റിട്ട..SP
ഒരു കോമഡി
ആരോപണം ഉന്നയിച്ചവർ അഭിനന്ദനാർഹർ
ഞാൻ icu വിലും ,old age home lum ഇഷ്ടം പോലെ മരണം കണ്ടിട്ടുള്ള ഒരു staff ആണ്..മരിക്കുന്നതിന് മുമ്പ് ഒരു sudden improvement കാണിക്കാറുണ്ട്.. എന്നിട് ആണ് പലരും മരിക്കുന്നത്..ആദ്യമൊക്കെ അവർ രക്ഷപെട്ടു വരുന്നതിൽ സന്തോഷിക്കുമായിരുന്നു.. പക്ഷെ പലപ്പോഴായി experience കൊണ്ട് മനസ്സിലായി അതു അങ്ങനെ അല്ല, അവർ മരിക്കാൻ പോകുന്നതിൻ്റെ സിംബൽസ് ആണെന്ന്..eppol angane കാണുമ്പോൾ സങ്കടം തോന്നാറുണ്ട്, ഉടനെ പോകാൻ പോകുവനല്ലോ എന്ന്..
സ്വയം സമാധി എന്ന ഒരു മഹാ സംഭത്തെ പൊതു ജനങ്ങളോ, ബന്ധു മിത്രാദികളോ അറിയാതെ കേവലം വീട്ടിലെ മൂന്നുപേരുടെ മാത്രം സാന്നിദ്ധ്യത്തിൽ നടത്തുകയും ആ വിവരം പോസ്റ്ററിൽ കൂടെ നാട്ടു കാരെ അറിയിക്കുകയും ചെയ്യുമ്പൾ ന്യായമായും മനുഷ്യർക്കു ണ്ടാകുന്ന ചില സംശയങ്ങളും ചോദ്യങ്ങളും മാത്രമേ ഇവിടെ ഉണ്ടായിട്ടുള്ളു .അതു നാട്ടിലെ നിയമവ്യവസ്ഥയുടെ സഹായത്തോടെ ദൂരീകരിയ്ക്കുക എന്നതാണ് നടക്കുന്നത് ഇതുമൂലം വീട്ടുകാരുടെ മേലുള്ള സംശയത്തിന്റെ നിഴൽ മാറുകയും, നാട്ടിലെ നിയമം നടപ്പിലാവുകയുംചെയ്യുന്നു അത്രയേ ഉള്ളു...മതത്തിന്റെ പേരിൽ നടക്കുന്ന അന്ധ വിശ്വാസത്തിനും ഒരാൾ ദൈവം കൂടി ഉണ്ടാകാതെ തടയിടാൻ സാധിച്ചെന്നിരിയ്ക്കും
വീട്ടുകാരുടെ വികാരങ്ങൾ ഹനിച്ച് കൊണ്ടു ..... അവരുടെ വിശ്വാസങ്ങളെ അവഹേളിച്ചവർക്കെതിരെ നടപടി എടുക്കണം
വീട്ടുകാരുടെ വികാരം പ്രകടിപ്പിക്കൽ മണ്ടത്തരത്തിലൂടെ ആകരുത്.....
മരണം അറിയിക്കേണ്ട ഇടത്ത് അറിയിച്ച് വേണ്ട രീതിയിൽ ആയിരുന്നു കാര്യങ്ങൾ ചെയ്തിരുന്നതെങ്കിൽ ... എല്ലാ അയൽവാസികളും ,എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് പിരിഞ്ഞു പോകുമായിരുന്നു.... ഇതിപ്പോ സിമൻ്റ് ബോക്സിൽ രഹസ്യമായി അടച്ചു... അതാണോ ഇവിടത്തെ രീതി😂😂😂😂😂😂😂😂😂😂😂
Ithelpole aarelum konnit samadhi aayathaannu parayaan athu kaaranamaakum. Athu adyam manasilaakuka. Pinne nadakaan vayyaatha aal engine avide poyi irunnu ennum koode parayu
സർ, വളരെ ബഹുമാനത്തോടെ ചോദിക്കട്ടെ വാഹനാപകടത്തിൽ പെടുന്നവരുടെ പോസ്റ്റ്മോർട്ടം പിന്നെ എന്തിനാണ് ചെയ്യുന്നത്. പ്രത്യക്ഷത്തിൽ തന്നെ കാണുന്നതല്ലെ നിർഭാഗ്യവശാൽ അവർക്ക് അപകടം സംഭവിക്കുന്നു ചതഞ്ഞരഞ്ഞ ശരീരം വീണ്ടും കീറി മുറിക്കേണ്ടതുണ്ടോ. അതിനെപ്പറ്റി സാറിൻ്റെ അഭിപ്രായം എന്താണ്.
നല്ല അറിവുളള സാർ
Sir you are great.
ഇനി ബോഡി തിരിച്ചു കൊടുത്തിട്ടെന്തിനാ..
പവർ മൊത്തം പോയില്ലേ
വലിയ വലിയ മഠതിപതികൾ ഒക്കെ വന്ന് ആണ് നാളെ മഹാസമാധി ആക്കുന്നത്. അപ്പോൾ പോയ പവർ അവർ തിരിച്ചു കൊണ്ടുവരും....... ☺️
Sdpi പ്രവർത്തകർ ആണ് അന്ന് രാവിലെ അവിടെ പ്രശ്നം ഉണ്ടാക്കിയത്... ഇപ്പൊ പൊളിക്കണം എന്നൊക്കെ പറഞ്ഞു അവിടെ ഭയങ്കര show ആയിരുന്നു.
മരിച്ച വ്യക്തിയുടെ വീട്ടുകാരെ സമാധാനപരമായി സംസാരിക്കാൻ പോലും അവിടെ അന്ന് ആരും ഉണ്ടായിരുന്നില്ല. അന്ന് വന്ന collector ഒരു മര പാഴ് ആയിരുന്നു
Valare useful message
മകനെ ബീഷണി ആയിട്ടാണ് കൊണ്ട് പോകുന്നത് കണ്ടത്.അയാളെ ബീഷണി പെടുത്തി യോ എന്ന് അന്വേഷിക്കണം
Super sir.. saying 100% .
You are right. We made all unnecessary controversy. This case police can clear without any big issues.
His son made to spread a news as a miracle and make his father's "samadi"as a pilgrimage place.
അവർ ആവർത്തിച്ചു പറഞ്ഞതാണ് ചില ആളുകൾ ഗൂഢാലോചന ഉണ്ടന്ന്
ഗോപൻ സ്വാമിയുടെ കാര്യത്തിൽ തീരുമാനമായി
ഇത്രയും പ്രശ്നങ്ങൾ സൃഷ്ടിച്ചവരുടെ കാര്യത്തിലും ഒരു തീർപ്പ് ഉണ്ടാക്കണം രാജ്യത്തിന് നഷ്ടം വരുത്തുന്ന രീതിയിൽ ഉടായിപ്പ് ആയിട്ട് നടക്കുന്നവരെ ചോദ്യംചെയ്ത് ശിക്ഷ കൊടുക്കേണ്ടതും അത്യാവശ്യമാണ്
You are right. We made all unnecessary controversy. This case police can clear without any big issues.
Sir❤ you are very great
അയാൾ കിടപ്പിലായിരുന്നു എന്ന് പറയുന്നവർ പോയി കണ്ടിട്ടില്ല
ഇലക്ഷൻ റിസൽറ്റ് കാത്തിരിക്കുന്ന പോലെയാണ് കേരളം ഗോബൻ സ്വമിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്
ഇവരൊക്കെ യാണ് നമ്മുടെ ഏമാന്മാർ 😂എന്താ യാലും പിണറായി സർക്കാരിനോ ടുള്ള വിയോജിപ്പ് അദ്ദേഹം പറയാൻസമയം കണ്ടെത്തി 😮😮😮
സർക്കാർ സമൂഹത്തെ നന്നായി നയിക്കേണ്ടതല്ലേ?
@sureshkrishna3158 തീർച്ചയായും. ഇദായിരുന്നില്ല അവസരം എന്ന്മാത്രം
Rtd sp പറയുന്നത് എന്താണ്, ഒരാൾ നാട്ടിൽ മരണപെട്ടാൽ ആരും അറിയാതെ സമാധി എന്നും പറഞ്ഞ് അടക്കിയിട്ടു മറ്റുള്ളവർ അതിനെ ചോദ്യം ചെയ്യുമ്പോൾ, ചോദ്യം ചെയ്യുന്നവരെ ആണോ കുറ്റം പറയുന്നത്.... ഇവർ മരണം രഹസ്യ മാക്കി വെച്ചിട്ട് ആരും അറിയാതെ ആട ക്കിയത് കൊണ്ടല്ലേ ഇത്ര പ്രശ്നം ആയതു...??.
Ath avarude viswasamanu. Satyam ariyananel samathi poliche pattu ennonnum illallo. Policinu polygraph alle matt forensic parishodanakal nadathamayirunnu. Ath cheyathirunnath aarudeyekkayo kuthithirup uddeshangal 🙃
വിശ്വാസപ്രകാരം ആരെയും അറിയിക്കാതെ സമാധി ഇരുത്താൻ ഇന്ത്യൻ നിയമവ്യവസ്ഥയിൽ വകുപ്പില്ല......... മരണ രജിസ്റ്റർ എന്ന ഒരു സംഗതി ഉണ്ട്.....😊
The cruel society has to pay rich tribute to that poor Sadhu
ഇനി ഇതുപോലെ കുറേ പേർ കുടുംബത്തിന് പിന്തുണച്ചുകൊണ്ട് പ്രസ്താവന യുമായി വരും! ഇവരൊക്കെ ഇന്ന് രാവിലെ വരെ കുടുംബത്തിന് എതിര് പറഞ്ഞവർ ആണ്! ചാനലുകൾ ഇനി യു ടേൺ അടിച്ചു ഗോപൻ സ്വാമിയുടെ മക്കളെ പുകഴ്ത്തൽ തുടങ്ങും ! എല്ലാരും ചമ്മിയല്ലോ 🙃
ആ കുടുംബത്തെ അത്ര മാത്രം എല്ലാവരും കളിയാക്കി, ആ മക്കൾ നിരപരാധി അല്ലെ, എന്തൊക്കെ പറഞ്ഞു പരത്തി
Iyal police thanne aayirunno?😂
Well said sir 👌
Ho ethrayum divasam avide ayirunnu chetta
മരിച്ചിട്ടില്ല എന്ന് മക്കൾ പറഞ്ഞതല്ലേ സമാധി ആണ് എന്ന്
ഗോപൻ സ്വാമിയുടെ അവസാന നിമിഷത്തിൽ അങ്ങേർക്ക് എണീറ്റ് നടക്കാൻ തോന്നിയെങ്കി അങ്ങേര് പോയിക്കാണും മക്കളും ഭാര്യയും പറഞ്ഞല്ലോ
നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട്....ഇനി അതാണ് നടക്കാൻ പോകുന്നത്..
സർ വളരെ ബുദ്ധിയുള്ള അറിവുള്ള സത്യസന്ധനായ ഒരു പോലിസ് ഓഫിസറാണ് താങ്കൽ വെരി ഗുഡ് ബിഗ് സല്യൂട്ട്
അയൽ വാസികൾ ആരു മരിച്ചാലും കേസ് കൊടുക്കുക പോലിസ് എത്തുമോ എന്ന് അറിയാമല്ലോ
Nan
Navarude
Kudumbattine
Sapot
ജനങ്ങളുടെ ഇടയിൽ മക്കളെ തെറ്റുകാരല്ല എന്ന് തെളിയിച്ചത് ഇവർക്കൊന്നും ഇഷ്ടപ്പെട്ടില്ല എന്നുതോനുന്നു അതോ എന്നും മക്കളെ തെറ്റുകാരായി നിലനിർത്തണോ
എന്ത് ഉദേശം അറിയിക്കതെ മറ് ചെയ്യിതത് കൊണ്ട് പരതിപ്പെട്ടു അത്ര ഉള്ളു
സാർ❤
സഹോദരി പോലും അറിഞ്ഞില്ല എന്ന് പറഞ്ഞിട്ടുണ്ട്.
U r the great sir.. E anchor samsarikn avsrm kodukde.. Aa udyosthan ananyt talk ath klkn sammthikathe ivntebokek oru chodym.. Vivrm ullvare kond vann iruthyal avark paraynnullath kelkde.. Iylnkndilel valich izhkunnath.. Ithim aa familye nanahyi maniskmayum sareerikmayum updrvchu ipo endayi vswasm athum daivikathyum noknde.. M
പല.ആശ്രമ.സ്ഥാപകരും.മഹാ രോഗം. വന്നു.മരിച്ചത്. അല്ലെങ്കിൽ. സമാധിയായി. മാധ്യമം. ചോദിക്കാൻ. പാടില്ലാത്ത. ചോദ്യങ്ങൾ. ചോദിക്കുന്നു.അത്യാവശ്യമാണ്.
ശാസ്ത്രം, വിശ്വാസം ... രണ്ടും ഒരുമിച്ച് പോയാൽ നന്ന്. വിശ്വാസത്തെ ദുരുപയോഗം നടത്തുന്ന എല്ലാ മതങ്ങളും ശാസ്ത്രത്തിൻ്റെ മുന്നിൽ പട്ടു പോകുകയാണ്. കപട മത ചിന്തകള് സമൂഹത്തിൽ നിന്ന് മാറിയേ പറ്റൂ ( ഒരു മതവും നിയമത്തിൻ്റെ വെളിയിൽ ആകാൻ പാടില്ല).
പത്തനംതിട്ട കേസ് വിഷയം താഴ്ത്താൻ വേണ്ടി ഈ വിഷയം വല്ലാതെ കുത്തിപോക്കി വീര്പിച്ചത് പോലെ ഉണ്ട്
Samaadi certificate chodichu parihasichavar aa kudumbathod maappu parayanam
അതെന്താ..ഇപ്പൊ സമാധി സർട്ടിഫിക്കേറ്റ് കിട്ടിയോ....ഒരാഴ്ച കഴിഞ്ഞു കോർപ്പറേഷനിൽ പോയാൽ ഇനി മരണ സർട്ടിഫിക്കേറ്റ് എങ്കിലും കിട്ടും...
ഫോറൻസിക് റിപ്പോർട്ടാണ് തെറ്റും ശെരിയും നിശ്ചയ്ക്കുന്നത്
ഇതിൽ സംസാരിക്കുന്ന ചാനലുകാരനും തെറ്റ് ചെയ്തു.ബന്ധുക്കളെ ജയിലിൽ എത്തിക്കാൻ പാടുപെടുത്തിയത് ഇപ്പോ തിരുത്താൻ ശ്രമം
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ithinu pinnil kalichavnmarku kittan pokunthei olu durmaranangal orupad eni neyattinkarayil nadakum orupad avnmar prandh pidich odum . Orupad kudumbangal tulanj pokum . Athu kannu nirayei kananm .
💯samadhiyanu ennu thelinju oru shakthi und deivathinte amsham und apol theerthayayum thirichadi kittum satyasanthamanenkil swamy marikunnathu swamikk pravachkan kazhiyunundayirunnu apol oru sthakthi und athil 😊 sthsthrathinu pravachikan pattumo? Enganathe karyam
അതും ഇതും ഒരു പോലെയാണോ പോലീസകാരാ
വിജന്റ്റ് പോലീസിന്റ്റ് തിട്ടുക്കാം എന്തിന് ആയിരുന്നു
Ningal enth police officer aanu saare?
Thankalude parents chathal areyum kanikkathe adakkumo zhakaria
Univilized person use the word chathal.
Pinne engane yanu adheham nadannu poyathu avideyirunnu sobhavika maranam aayathaano
ഗോപാൽ ഭരണ ഘടന പോടേയ് 🤣🤣🤣
ആ ഇപ്പൊ എങ്ങനെ ഇരിക്കേണ് 😅നോർമലായി മരിച്ച ഒരാളെ നടന്നു പോയി സമാധി ആയെന്ന് പറഞ്ഞു ആൾദൈവം ആക്കി വരുമാനം ഉണ്ടാക്കാൻ നോക്കിയ കുടുംബത്തിന്റെ കുതന്ത്രം പൊളിച്ചു കയ്യിൽ കൊടുത്തു നാട്ടുകാർ 😂😂😂🤭
Niyokke entha ingane ethuvareyym athinte ullil alilla ennoke........ Kond nadannu epo ninakokke ethepole veroru avastha varathirikatte annu ethupole lokham comment itt nattikathirikatte
ഇയാൾ പക്കാ രാഷ്ട്രീയം പറയുന്നു
Apol ആരോടും പറയാതെ അടക്കണം എന്നാണോ ഇയാൾ പറയുന്നത്
ruclips.net/video/1ZT414t2oQs/видео.htmlsi=3f352R7lNN81drQw
ഇതുവരെ പോകേണ്ടായിരുന്നു അവർ നേരത്തെ പറഞ്ഞു അവർ പാവങ്ങൾ ആണ്. അവർക്ക് അതിന്റ സമയം അതിന്റ ചടങ്ങുകൾ നടത്തി എന്നാൽ അവർ മെമ്പറെ ariyichirunu
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️..ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of self is soul
Pure consciousness self= soul❤️
ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. 💯
ഇയാൾ എന്താ ഫിലോസഫി എഴുതുകയാണോ. എടൊ ഇവിട്ട് എല്ലാർക്കും ഒരു നിയമമേ ഉള്ളൂ എന്നാണ് പറഞ്ഞത്.
Aarum അറിയാതെ മറവു ചെയ്തത് കൊണ്ടാണ് പ്രശനം
ഇദ്ദേഹം പോലീസൊ കോൺഗ്രെസോ. ഓണത്തിന് ഇടക്ക് പുട്ട് കച്ചവടം ഇതാണോ
Well said its a propaganda and its planned with malintensions in mind
Enthinum ethinum natukar anallo,karyangal theerumanan edukkunnathu.ethinte chelavu parathikaril ninnum edakkanam.bhaviyil e natukaril ninnum rakshapedamallo.
ഏറ്റവും മോശം റിപ്പോർട്ട്.
സാർ പറഞ്ഞത് സത്യം ❤️
Naveen Babu case Il etryo per samshayam parnju... Enthayi ippo....
ശാസ്ത്രം തോറ്റു
Enni kabari kidakunna body il sam shayichu case koduthal veliyil eduthu parishodikkanam
അത് കൊള്ളാല്ലോ 😛 അടിപൊളി....
യോജിക്കുന്നില്ല
ശവസംസ്കാരം രഹസ്യമായി വച്ചതിനേയും ഇയാൾ ന്യായീകരിക്കുന്നോ
ചില ഏരിയകളിൽ സത്യം പറയട്ടെ വല്ലാത്ത സ്വഭാവം ഉള്ള അയൽവാസികൾ ആണ് ഉള്ളത് അത് സമ്മതിച്ചേ പറ്റു. എന്നും അടിയും പിടിയും കലഹവും മറ്റും. എന്റെ അറിവിൽ ഈ ഗോപൻ സ്വാമിയുടെ വീട്ടുകാർക്ക് ചുറ്റും ശത്രുക്കൾ ആണ് മാത്രം അല്ല ഇവർക്ക് ആരോടും ഒരു ബന്ധവും ഇല്ല. ഇവരെ മാക്സിമം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന അയൽവാസികളോട് അങ്ങോട്ട് പോയി പറയേണ്ട ആവിശ്യം ഉണ്ടോ മരിച്ചിട്ടുണ്ട് എന്ന്..
political statement george
endu thenga anu parayunne
😂😂😂ഇവർ നടത്തിയത് സാധരണ വീട്ടുകളിൽ നാടിക്കുന്ന ശവസംസ്കാരമായിരുന്നോ സർ. എങ്ങനെ മണ്ടാത്തരങ്ങൾ പറയാൻ എങ്ങനെ സാധിക്കുന്ന്ത്
സമാധി എന്നുള്ളത് സന്യാസിമാരിൽ ഉള്ളതു ആണ്
@ ആ വീട്ടിലുള്ളവർക്കെല്ലാം ഭക്തിമുത്ത് കിളിപറന്ന ടൈമിംകളാണ് 😂😂😂.
Sp ആണോ ഇതു കഷ്ടം
Ithoru thudarkadha aakathirikkatte
Postmatom.ചെയ്തത്.തെറ്റാണ്
Ivanu vattanu 😅
Naattukaareyum relativesneyum onnum ariyikkathe karmam nadathiyathokondalle avar case koduthathu
സ്വാഭാവികമരണം ആണെങ്കിൽ മക്കൾ എന്തുകൊണ്ട് ആരെയും അറിയിച്ചില്ല? ഗുളികയും മരുന്നുകളും കഴിച്ച് നടന്നുപോയി തറയിൽ ഇരുന്ന് സമാധിയായി എന്ന് പ്രചരണം നടത്തിയത് എന്തിന്? ഇത് മാധ്യമങ്ങളും ജനങ്ങളും ചോദിക്കും.. സ്വാഭാവികം മാത്രം... 🙏
Ariyichal avarathu nallavanam nadathan sammathikumo? Enthin😂 samadhiyayi kazhinjittupolum kuthithuraneduthu aa avaranu njn onnum parayunilla😊🙏
Ee bandhukkal ennu paranju avide ninnirunna palarkkum ivarod poorva vairagyam ullavar aanu
Iyaal ithuvare olich ninnathayino ippom normal death aanenn arinjalom melle thala pikiyatha😀😀
😂😂😂
Eyalk vivaram elle
ഒരാളെ നെഞ്ച് വേദന ആയി ആശുപത്രിയിൽ കൊണ്ട് പോകുന്ന വഴി മരിച്ചാല്‍ ആശുപത്രി അധികൃതര്‍ brought ഡെഡ് എന്ന് intimation policine നല്‍കിയാല്‍ പോലീസ് postmortm നടത്താതെ വിട്ടു കൊടുക്കാറില്ല ഈ എസ്പി പറയുന്നതിൽ യാതൊരു അടിസ്ഥാനവും ഇല്ല. വെറുതെ വാചകം അടിക്കുന്നു 😂
ഇയാളോക്കെ പോലീസ് ആയിരുന്നോ വിവരക്കേടാണ് മുഴുവൻ പറയുന്നേ
Ethokke niyamaparamayee poyal pore oralude maranathil aarenkilum samsayam unnayichal athu theerkkendathu policum athumayee bendhappettavaranu.
Much ado about nothing
Comment --As you like it.