"ചൂട്, കോൺക്രീറ്റ് സ്ലാബിന്റെ കട്ടി എന്നിവ അനുസരിച്ചാകും മൃതദേഹത്തിന്റെ അവസ്ഥ" - Dr. Sherly Vasu

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 37

  • @Radhika-j1f
    @Radhika-j1f 26 минут назад +1

    ഇതാണ് നാട്ടുകാര് പറഞ്ഞത് അവരുടെ നാമജപം കേട്ടോണ്ടിരിക്കാതെതെളിവ് നശിക്കാതെ ആവും നേരത്തെ പുറത്തെടുത്തു പരിശോധന നടത്തണമെന്ന്

  • @Fouzazi098
    @Fouzazi098 5 минут назад +2

    പാവം ശ്വാസം മുട്ടി ഈ കൊടും ചൂടിൽ അത് മരിച്ചു എന്തൊരു മക്കൾ 🥲 ഇന്നലെ തുറന്നിരുനെകിൽ രക്ഷപെട്ടേനെ

  • @SheriefkunjarKunjar
    @SheriefkunjarKunjar Час назад +9

    Dr Sherly Mam Big Salute

  • @Munchkin735
    @Munchkin735 Час назад +16

    What an intellectual doctor ... Non- biased and understandable . Thank you for making us aware of such sensitivity.

  • @ajitha3497
    @ajitha3497 2 часа назад +9

    അങ്ങനെ ആ സമാദി.... പൊളിഞ്ഞു..... ന്റെ സാമിയെ ഇത് കേരളം ആണെന്ന് അറിയില്ലേ അങ്ങ് u p യിൽ പോയി സമാദി ആയെങ്കിൽ അങ്ങനെ തന്നെ ഇരിക്കാമായിരുന്നു ഇവിടെ അതൊന്നും നടക്കില്ലന്നറിയില്ലേ....😂😂

  • @bareeraph4531
    @bareeraph4531 Час назад +2

    Well said madam,..

  • @Sindhnair
    @Sindhnair Час назад +17

    ഈ ഡോക്ടർ വീട്ടുകാരെ അവർക്ക് മാനസികാരോഗം എന്ന് പറഞ്ഞു സംരക്ഷിക്കാൻ ശ്രമിക്കുന്നു..
    അവർ കോവിലിന്റെ പ്രശസ്തിയ്ക്കു വേണ്ടി മരിച്ചപ്പോ കൊണ്ട് ഇരുത്തിയത് ആണു

    • @MAm44-n2f
      @MAm44-n2f Час назад

      Sudu ചെല്ല്

    • @shinecreations2584
      @shinecreations2584 Час назад

      ​@@MAm44-n2fsudu alla sanghi

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 49 минут назад

      തന്റെ തന്തക്കും തള്ളകും ഭ്രാന്ത് ആണെന്ന് വെച്ച് എല്ലാവരെയും അത് വെച്ച് അളക്കരുത്

    • @masterengineer-scs
      @masterengineer-scs 18 минут назад +1

      😂😂😂😂

    • @masterengineer-scs
      @masterengineer-scs 17 минут назад +1

      പ്രശസ്തി ഇപ്പം കൂടി 😂😂

  • @dhanyasuresh2770
    @dhanyasuresh2770 Минуту назад

    Dr Sherly mam 🙏🙏🙏🙏🙏🙏

  • @akdr8496
    @akdr8496 Час назад +3

    ഭസ്മം നിറച്ചാലുള്ള അവസ്ഥ എന്തായിരിക്കും

  • @Jithuz-t3n
    @Jithuz-t3n 2 часа назад +13

    Sherly mam 🔥🔥🔥🔥🔥🔥🔥

  • @rubiyasadiqua3620
    @rubiyasadiqua3620 Час назад +1

    Manushyanu thetil ninn rakshapedanulla oru upayam kudiiyanu saaksharata.❤

  • @shinecreations2584
    @shinecreations2584 Час назад +1

    Dr 👏👏

  • @RadhaKrishnang-p2y
    @RadhaKrishnang-p2y 45 минут назад

    Super madam

  • @venup1946
    @venup1946 2 часа назад +3

    Thanks Dr❤❤❤

  • @raghavankvr9753
    @raghavankvr9753 Час назад +4

    നാട്ടുകാരെ അടുപ്പിക്കാത്ത വരുമാനം evidunna

  • @manjusharamesh4007
    @manjusharamesh4007 18 минут назад

    Body will not decay in jeeva samadhi as an usual dead body as per vedas.

  • @manimunda_shastry9108
    @manimunda_shastry9108 40 минут назад

    Vishavastu kittiyo?????

  • @najeebsheni1336
    @najeebsheni1336 14 минут назад

    Not the point Dr പറഞ്ഞതുപോലെ ഇവർ വിഷത്തിനെ വിഷം എന്ന് പറയാനുള്ള സാധ്യത കുറവാണ്
    ( വിഷമല്ല, പ്രസാധമാണ് )
    There you are in still 2025

  • @mumthasko2447
    @mumthasko2447 51 минуту назад +1

    Dr👍

  • @harisalpy
    @harisalpy 52 минуты назад +2

    ചാനലറിഞ്ഞു അഭിപ്രായം പറയുന്ന ഷേർലി വാസു മുത്താണ് 🤣🤣

  • @pathrosejose6044
    @pathrosejose6044 39 минут назад +1

    Doctor 😂😂😂😂😂

  • @PaulThomas-to1hr
    @PaulThomas-to1hr Час назад +1

    ചമ്ര മടിഞ്ഞു ഇരിക്കുന്നത് എങ്ങനെ അയൽവാസികൾ പറയുന്നുണ്ട് മലവിശ്രജനം നടത്തിയ ആളു എങ്ങനെ അവിടെ ഒരു ജീവൻ ഉള്ള ആളു വന്നു ഇരുന്നു മരിച്ചത് പോലെ ഒരിക്കലും കിടന്നു മരിച്ച ആളിനെ അവിടെ കൊണ്ടുപോയി ചമ്രം മടിഞ്ഞു ഇരിക്കാൻ സാധികില്ല അയാളെ എങനെ ഇരുന്നു

    • @vygamohananvygamohanan1192
      @vygamohananvygamohanan1192 14 минут назад

      തെങ്ങിന്റെ മണ്ടയിൽ ഇരുന്നു ഒരുത്തൻ കണ്ടു കുഴിയിൽ വന്നു നിക്കുന്നത്

  • @Reform-z1w
    @Reform-z1w Час назад +1

    body postmortem cheyan vendi aanno doctor avare manasik rogikkal aakkunedh. samadhi annengil religious reethikkal anusarich postmortem paadila.

  • @RevindrenV
    @RevindrenV 14 минут назад

    Mararam.niyamam.aano