നെയ്യാറ്റിൻകര ഗോപൻ സ്വാമിക്ക് നാളെ വിപുലമായ സമാധി ചടങ്ങുകൾ നടത്തുമെന്ന് കുടുംബം | NEYYATINKARA

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 70

  • @sreekuttyshiju4621
    @sreekuttyshiju4621 12 дней назад +60

    മരണം സംഭവിച്ചപ്പോൾ തന്നെ നാട്ടുകാരെ അറിയിച്ച് സാമാധിയാക്കിയിരുന്നെങ്കിൽ ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാവില്ലായിരുന്നു.

    • @thanishmon9363
      @thanishmon9363 12 дней назад +1

      Pakshe ingane oru marketing nadakilla, ippo all india arinjille😜😹

    • @Chummaanu-p6z
      @Chummaanu-p6z 12 дней назад +3

      എന്താഹേ, അതിൻ്റെ കാരണം അവർ പറഞ്ഞല്ലോ, അതിനു ഒരു വിശുദ്ധി,മുഹൂർത്തം ഒക്കെ ഉണ്ട്

    • @Diljihhh
      @Diljihhh 12 дней назад

      ​@@Chummaanu-p6z എന്നിട്ട് ഹൈകോടതി യിൽ പോയിട്ട് എന്തായി

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 12 дней назад +2

      തിരിച്ചൊരു ചോദ്യം ചോദിക്കട്ടെ അങ്ങനെ അറിയിക്കണമെന്ന് ഇന്ത്യൻ പീനൽ കൂടി വല്ല നിയമമുണ്ടോ

    • @Diljihhh
      @Diljihhh 12 дней назад

      @@Anoopkumar-zm6ch ഇന്ത്യ യിൽ ജനന മരണ ങ്ങൾ രജിസ്റ്റർ ചെയ്യണ മെന്നു നിയമം ഇല്ലേ സുഹൃത്തേ

  • @worldofvishnudevan7694
    @worldofvishnudevan7694 12 дней назад +18

    കൈലാസനാഥൻ അവിടെയുണ്ട്. ഗോപൻ സ്വാമിയുടെ കുടുംബം അഗ്നിശുദ്ധി വരുത്തിയിരിക്കുന്നു🙏

  • @devvks8233
    @devvks8233 12 дней назад +27

    ഗോപൻ സ്വാമിയുടെ സമാധി സംബന്ധിച്ച് വസ്തുതകളെ ശരിയായി വിലയിരുത്തി ഒരു നിഗമനവും അഭിപ്രായവും പറഞ്ഞത് ശ്രീ.ജോർജ് ജോസഫ് സാർ മാത്രമാണ്... മറ്റുള്ളവർ എല്ലാം ആരോ കലക്കിയ വെള്ളത്തിൽ മീൻ പിടിക്കാൻ വന്നവരായിരുന്നു....കപട സ്വാമിമാർ പലരും വന്നു...സമാധിയെ കുറിച്ച് വിശദമായ ക്ലാസ് മാധ്യമങ്ങൾ വഴി എടുത്തു... ജാതി ചിന്ത ഇപ്പോഴും അടക്കി പിടിച്ച്, ജാതി വെറി ഒളിപ്പിച്ചു നടക്കുന്ന ചിലർക്കും ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ല....അവരും സമാധി സംബന്ധിച്ച് ആധികാരികമായി ക്ലാസ് എടുത്ത് തങ്ങൾക്ക് ആവും വിധം മാധ്യമങ്ങളിലൂടെയും തൃപ്തി കിട്ടാതെ സ്വന്തമായി ചാനലുണ്ടാക്കിയും പരമാവധി അപകീർത്തി പരത്താൻ ശ്രമിച്ചു. ചിലർ തെളിവുണ്ട് എന്ന് പറഞ്ഞ് മൈലേജ് കിട്ടാൻ ഒന്നും പഠിക്കാതെ സംസാരിച്ചു ....ചിലർ മത സ്പർദ്ധ പ്രചരിപ്പിച്ച് മുതലെടുപ്പിന് ശ്രമിച്ചു...ഒരു പക്ഷെ, സത്യത്തിൽ ഈ കുടുംബത്തോട് പകയുള്ള ആരോ സൃഷ്ടിച്ച ഈ കോലഹലം ഇങ്ങനെ ഓരോരുത്തരായി ഏറ്റെടുക്കുകയായിരുന്നു .......മാന്യതയും സംസ്കാര സമ്പന്നതയും നടിച്ചു നടക്കുന്ന സമൂഹത്തിന്റെ ജീർണ്ണിച്ച മുഖങ്ങളാണ് നമ്മൾ ഇവിടെ കണ്ടത്...പോലിനെ ഒരിക്കലും കുറ്റപ്പെടുത്താൻ പാടില്ല...പോലീസും നിയമ സംവിധാനങ്ങളുമെല്ലാം ഈ വിഷയം സംയമനത്തോടെ കൈകാര്യം ചെയ്തത് എടുത്തു പറയേണ്ടതാണ്.... അഭിനന്ദനീയമാണ്

    • @rahiph
      @rahiph 12 дней назад

      ഇവിടുത്തെ നിയമത്തെ കുറിച്ച് വല്ല ധാരണയോടെ ആണോ ബ്രോ പറയുന്നത്?.. രഹസ്യമായി ഒരാളെ മറവ് ചെയ്തിട്ട് അത് സമാധി ആണെന്ന് പറഞ്ഞാൽ വിശ്വസിക്കണം എന്നാണൊ?.. നാളെ അവർ ചെയ്യാൻ പോകുന്ന പരിപാടി... ആദ്യമേ ആളുകളെ അറിയിച്ച് ചെയ്തിരുന്നേൽ ആളുകൾക്കും നിയമ വ്യവസ്ഥയ്കും ഇത്ര സംശയം ഉണ്ടാകുമൊ??... കോടതി ചോദിച്ചത്പോലെ ഒരു ഡോക്ട്ടറുടെ ഡെത് സർട്ടിഫികേറ്റ് എങ്കിലും ഉണ്ടോ??.. അതും അവർ നൽകുന്ന മൊഴിയിൽ തന്നെ വിത്യാസം ഉണ്ടായിരുന്നു!.
      പിന്നെ, ഇപ്പൊ വന്നത് പ്രാഥമിക റിപ്പോർട്ട് ആണ്... മറ്റു ടെസ്റ്റുകൾ രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ വരും!. അപ്പോൾ അറിയാലോ ശെരിക്കും എന്താണ് മരണ കാരണം എന്ന്!..

  • @divyasajeev2091
    @divyasajeev2091 12 дней назад +24

    അദ്ദേഹത്തിന് മഹാസമാധി യോഗം ആവും ഉള്ളത്.അതിനുള്ള ഒരു കാരണം മാത്രം ആവും ഈ പ്രശ്നങ്ങൾ ഒക്കെയും.

    • @AnAwesomeNameHere
      @AnAwesomeNameHere 12 дней назад +2

      എന്നാലും അന്ധവിശ്വാസം വിട്ടുകളയരുത്

    • @marymargaret2371
      @marymargaret2371 12 дней назад +5

      അതായിരിക്കും, അല്ലെങ്കിൽ ഇങ്ങനെ വരില്ലല്ലോ.

    • @IHaveASay
      @IHaveASay 12 дней назад +6

      ​@@AnAwesomeNameHereഅന്ധവിശ്വാസം ഇല്ലാത്ത ഒരു മതം പറയാമോ?

    • @-pgirish
      @-pgirish 12 дней назад +3

      ​@@AnAwesomeNameHereവിശ്വാസം എന്നത് തന്നെ അന്ധമാണ് പിന്നെ എന്താണ് അന്ധവിശ്വാസം

    • @Chummaanu-p6z
      @Chummaanu-p6z 12 дней назад +2

      അതേ ഈശ്വരൻ അനുഗ്രഹിച്ചു

  • @PradeepPV-u5x
    @PradeepPV-u5x 12 дней назад +1

    Prayers

  • @abdulrazakrazak3491
    @abdulrazakrazak3491 12 дней назад

    ഇത്ര സുസ്കാന്തി . പോലീസ്. മറ്റുള്ളവർക്ക് കാണിക്കാത്തത് എന്താണ്. നവീൻ ബാബുവിന്റെ കാര്യത്തിൽ . ഇങ്ങനേ ഒന്നും പുറത്ത് പറഞ്ഞിട്ട് ജനങ്ങൾ എല്ലാം മറക്കും എന്ന് കരുതേണ്ട. എത്രകാലം ആയാലും ജനങ്ങൾക്ക് എല്ലാം ഓർമ്മയുണ്ടാവും. ദൈവം നിങ്ങളേ ഒന്നും നിങ്ങളേ മറക്കില്ല.

  • @afsaltch4000
    @afsaltch4000 12 дней назад

    താടിതീട്ടി പൊട്ട്തെട്ട് കാവിഉടുത്താൽ സ്വാമിയായി😂😂😂

  • @sarayu2517
    @sarayu2517 12 дней назад +6

    ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ 🙏🏻

  • @Junebird-w3c
    @Junebird-w3c 12 дней назад +9

    നേരത്തേ സമാധി ഇതുപോലെ ചെയ്തിരുന്നെങ്കിൽ ഇത് വിവാദമാകില്ലായിരുന്നു

  • @unnikrishanan925
    @unnikrishanan925 12 дней назад +12

    എല്ലാം ശുഭകരമായി പര്യവസാനിയ്ക്കട്ടേ..

  • @sheebasabu9483
    @sheebasabu9483 12 дней назад +11

    പ്രാദേശിക മത ന്യൂനപക്ഷങ്ങളും മനോരമ ചാനലും ആണ് കുളം ആക്കിയത്.

    • @SanoobSanu-w4f
      @SanoobSanu-w4f 12 дней назад +1

      No Vivaramulla bhakthar kulamakki😅😅

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 12 дней назад +6

    ഇനിയും അവരായി അവരുടെ പാടായി മറ്റൊന്നും അറിയാൻ ആഗ്രഹം ഇല്ല

  • @liffingchannel6363
    @liffingchannel6363 12 дней назад +23

    കുറേ മൂക്കാലികൾ ആഘോഷിക്കുകയായിരുന്നു....എല്ലാം ചീറ്റി😮

    • @SanoobSanu-w4f
      @SanoobSanu-w4f 12 дней назад

      Ninde thala 🤡

    • @sureshbabu-vy9qe
      @sureshbabu-vy9qe 12 дней назад

      ആടിനെ പട്ടിയാക്കുന്ന വിസർജനം വാർത്തയ്ക്ക്, ഫോറൻസിക്ക് ഫലങ്ങൾ വരുന്നതുവരെ ഏതാനും ദിവസത്തെ ആയുസ്സേയുള്ളൂ. അവസാനം ബന്ധപ്പെട്ടവരെല്ലാം അഴിക്കകത്താകുമ്പോൾ കരഞ്ഞു മെഴുകേണ്ടി വരും. മനുഷ്യരാശി ഇത്രയേറെ പുരോഗമിച്ചു എന്നവകാശപ്പെടുമ്പോഴും കുറെ വിവര ദോഷം വിളമ്പി കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന ചില പ്രത്യേക വിഭാഗക്കാർ '😅😅😅 അവസാനം മുഴുവനും കൈവിട്ടു പോയപ്പോൾ സ്ഥിരം പല്ലവിയായി കുറ്റം തലുക്കൻമാരുടെ തലയിൽ .

  • @babythomas942
    @babythomas942 12 дней назад +18

    അങ്ങനെ ശരിയായ രീതിയിൽ നടക്കട്ടെ 🙏🙏

    • @muhammedrafi8383
      @muhammedrafi8383 12 дней назад

      നിനക്ക് മുഴുവട്ട 😁

  • @shymakishore7387
    @shymakishore7387 12 дней назад +1

    പാവം ആ മക്കളും ഭാര്യയും... എന്തൊക്കെ അപവാദങ്ങൾ കേട്ടു... പറഞ്ഞതൊക്കെ തിരിച്ചെടുക്കാൻ കഴിയുമോ... എത്രയോ വർഷങ്ങൾ ഒരു കാര്യവും തിരിഞ്ഞു നോക്കാത്ത നാട്ടുകാർ ആണ് ഇപ്പോൾ എതിർപ്പുമായി വന്നിരിക്കുന്നത്... ആ മകൻ ഏത്രയോ തവണ പറഞ്ഞു,നാട്ടുകാർ മുഴുവനും എതിരായിരുന്നു അദ്ദേഹം ജീവിച്ചിരുന്നപ്പോൾ... അതുകൊണ്ടാവും ആരെയും അറിയിക്കരുത് എന്ന് അദ്ദേഹം മക്കളോട് പറഞ്ഞത്... കഷ്ടം തോന്നുന്നു ഇപ്പോൾ

    • @ajmalsaddam4838
      @ajmalsaddam4838 12 дней назад

      Ayyo pavam..ayalude vayil ninnum Vanna visha varthamanam nattukar kettathanu..vargeeyathayum vivarakkedum Ulla ivanmare aano swami ennu parayendathu...

    • @MohaseenMohabil-kz6wn
      @MohaseenMohabil-kz6wn 12 дней назад

      Sathyam

  • @LokiLOkiLoki-u4p
    @LokiLOkiLoki-u4p 12 дней назад +2

    ആദ്യം നിയമം അതുകഴിഞ്ഞേ ഉള്ളു ഏത് ആചാരവും

  • @Saja-z4c
    @Saja-z4c 12 дней назад

    മരണാ ന ന്തരചടങ്ങ് നടത്തിയിരുന്നെങ്കിൽ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ ചുമ്മാതെ മരിക്കണ്ട കാര്യം ഇപ്പോൾ സമാധിയും കടന്നു മഹാ സമാധി ആയി കലികാലം 😂😂😂😂

  • @rathirathi9558
    @rathirathi9558 12 дней назад

    പണി പിന്നിൽവരുന്നുണ്ട് തിരക്ക് പിടിക്കണ്ട.....

  • @Govindhankuttyarul
    @Govindhankuttyarul 12 дней назад +3

    😂😂😂 നമ്മൾ ഹിന്ദുക്കൾക്ക് പുതിയ ഒരു ദൈവം കൂടി ..... ജനം tv യും സംഘ പ്രസ്ഥാനങ്ങളും അന്ധവിശ്വാസങ്ങൾക്ക് കൂട്ട് നിൽക്കരുത് .. സമുദായത്തിനെ മുന്നോട്ട് നയിക്കണം

  • @SureshKumar-yw4fm
    @SureshKumar-yw4fm 12 дней назад +1

    Flex നേരത്തേ കരുതി വച്ചിരുന്നോ....?

  • @SuperRM65
    @SuperRM65 12 дней назад +5

    രണ്ടു മുഖങ്ങൾ ഉണ്ടല്ലോ ഇപ്പോ കാണുന്നില്ല ലോക്കൽ നേതാക്കൾ ഇ പ്രശനം കുത്തിപൊക്കിയവർ . അവർക്കു എതിരെ നടപടിയെല്ലേ ?

  • @ManiKandan-he7xy
    @ManiKandan-he7xy 12 дней назад

    Lungs 🫁 basmam undu mone wait 😂😂

  • @udayappanmadhavan9932
    @udayappanmadhavan9932 12 дней назад +5

    Samadhy sthalam Policha Sahacharyathil ethinu eni chilavakunna thuka Surkkar vahikkanam.

  • @anjana1297
    @anjana1297 12 дней назад

    Niyamathinu mukalil alla oru acharavum vishwasavum.

  • @creative_958
    @creative_958 12 дней назад +4

    PSC kk oru question koode kitti... 2 thavana samadhiyaya swami. : Neyyatinkara Gopan... 😂

  • @makstar1064
    @makstar1064 12 дней назад +1

    പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ച് കൊടുത്താൽ ഒരുപാട് ഭക്തർ ഇനി അവിടത്തേക്ക് പോകും.❤

    • @SanoobSanu-w4f
      @SanoobSanu-w4f 12 дней назад +1

      Chuluvil ninakkum vekkam samadhi ohh😂

  • @Abdulworld1
    @Abdulworld1 12 дней назад +4

    ജനം വീണ്ടും കുളം കലക്കാൻ ശ്രമിക്കുന്നു

  • @rythmncolors
    @rythmncolors 12 дней назад +3

    അപ്പോ ബിസിനസ് വേറേ ലെവലിലേക്ക് അല്ലേ 😮😮😮... എന്തൊക്കെ ബഹളം ആയിരുന്നു

  • @marymargaret2371
    @marymargaret2371 12 дней назад +7

    സമാധി നടത്തേണ്ടത് നാളെ നടത്താൻ പോകുന്നപോലെയാ. അല്ലാതെ ആരും അറിയാതെ ചെയ്താൽ ജനങ്ങൾ വിടുമോ. റിപ്പോർട്ടർ ഒരുപാടു പറയാൻ നിൽക്കല്ലേ.4/5 ദിവസമായി പോലീസും ഇതിന്റെ കൂടെയാ കഷ്ടപ്പെടുന്നത്. ഒരുമാതിരി പിന്തിരിപ്പ് ന്യൂസ്‌ പറയല്ലേ.🙏🙏🙏

  • @jayakumardl8159
    @jayakumardl8159 12 дней назад +1

    മഹാസമാധിയ്ക്കു മുൻപ് നഗര പ്രദക്ഷിണം അനിവാര്യമാണ്.

  • @Avs-h5i
    @Avs-h5i 12 дней назад

    സമാധനമയല്ലോ.....😢

  • @PkRaghavn
    @PkRaghavn 12 дней назад +1

    ഈ ഉത്തരവാദിത്ത o നബിൻ ബാബുവിനു ചെയ്യാത്തതു് എന്തു കൊണ്ടാണ്

  • @daweesdeliciousworld583
    @daweesdeliciousworld583 12 дней назад +3

    പറി.. നിന്നക് ഒന്നും ബോധം ഇല്ലേ.. സമാധി പോലും 😂😂😂😂