സലഫി പറഞ്ഞതുംഡോക്ടർ കോട്ടി മാട്ടിയതും! അനിൽ മുഹമ്മദ് ഈ ചലഞ്ച് ഏറ്റെടുക്കുമോ?| Rafeeq salafi

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 376

  • @AslahAbdurahiman
    @AslahAbdurahiman 10 дней назад +50

    അനിൽ അർഹിച്ചത് കിട്ടി.
    എനിക്ക് സമാധാനമായി الحمد لله
    ഈ വായിൽ തോന്നിയത് പറയുന്നവനെ ജനങ്ങൾ ഒന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ചിരുന്നു.
    റഫീക്ക് സലഫി നിങ്ങൾ ചെയ്തത് വലിയ നന്മയാണ്.
    جزاك الله خيرا

    • @bestviewer184
      @bestviewer184 10 дней назад +1

      @@AslahAbdurahiman ഞാൻ അവന്റെ ചാനെൽ unsubscribe ചെയ്തു

  • @asharafboofiya9510
    @asharafboofiya9510 10 дней назад +97

    ഹുസൈൻ സലഫിയെ പോലെ ഒരു ദീനി പണ്ഡിതൻ കേരളത്തിൽ കുറവാണ് ഒരു കാര്യം അദ്ദേഹം പറയുന്നുണ്ടങ്കിൽ അതിനു തെളിവുകൾ കൂടി അദ്ദേഹം പറഞ്ഞു തരും

    • @sfinnan88
      @sfinnan88 10 дней назад +3

      Sathyam aan.. Fact

    • @Cherries700
      @Cherries700 10 дней назад +1

      You are absolutely right

    • @MuhammadYahya-v1h
      @MuhammadYahya-v1h 10 дней назад +2

      അല്ലാഹ് അദ്ദേഹത്തിനു ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

    • @abdulkareem3015
      @abdulkareem3015 10 дней назад

      Are you ok​@@Cherries700

    • @ayishakp3791
      @ayishakp3791 10 дней назад

      🥱🥱🥱

  • @ummukhalid3333
    @ummukhalid3333 10 дней назад +46

    റഫീക് ഉസ്താദ് എത്ര പറഞ്ഞാലും അയാളുടെ തലായിൽ കയറില്ല, പറഞ്ഞ കഥ അയാളുടെ കാര്യത്തിൽ സത്യം,

  • @mohamedashrafvaliyavalap9175
    @mohamedashrafvaliyavalap9175 10 дней назад +35

    രണ്ട് ദിവസമായിട്ടും അനിൽ മൊഹമ്മദിന് മറുപടി കാണാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ദീനുമായി അറിവില്ലാത്ത ആ പാവത്തിനെ സലഫി വെറുതെ വിട്ടുകാണും എന്ന് 😅😅 അയാളുടെ അറിവില്ലായ്മയെ തുറന്ന് കാണിച്ച റഫീഖ് സലഫിയെ അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.

    • @lunkitimes3258
      @lunkitimes3258 10 дней назад

      അറിവ് കൂടുംമ്പോൾ ഗ്രൂപ്പും കൂടുന്നു, അതന്താ, റഫീഖ് ഗ്രൂപ്പ് കാത്തിരിക്കുന്നു

  • @nizarmina350
    @nizarmina350 10 дней назад +58

    എന്തായാലും കുട്ടിയുടെ അഛചൻ എന്ന പദവി അനിൽ സാറിന്100% സൂട്ടാണ്😊

    • @jihasbabu
      @jihasbabu 10 дней назад

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @keralite9580
      @keralite9580 10 дней назад

      👍

  • @AbdulAzeez-g6i
    @AbdulAzeez-g6i 10 дней назад +40

    ഞാൻ ഒരു സമസ്തക്കാരനാണ്. എങ്കിലും ഉസൈൻ സലഫിയെ പോലെ അറിവുള്ള ഒരു പണ്ടിതൻസമസ്തയിൽ മുങ്ങി തിരഞ്ഞാൽ കാണുല
    നാദാപുരത്ത് വെച്ച് പേരോടുമായി നടന്ന സംവാദത്തിൽ ഉസൈൻ സലഫിയുടെ അറിവും മറുപടിയും മറുഭാഗം സമസ്തക്കാർ പോലും സമ്മതിക്കേണ്ടിവന്നു. പലരുടേയും ഓർമകളിൽ ആ സംവാദത്തിൽ ഉസ്സൈൻ സലഫിയുടെ അറിവു് മായാതെ കിടക്കുന്നു

    • @vpyoosafkunjumon6760
      @vpyoosafkunjumon6760 10 дней назад +1

      ❤❤❤

    • @ksulaikha2700
      @ksulaikha2700 10 дней назад

      ❤❤❤

    • @anassainudheen182
      @anassainudheen182 10 дней назад

      ❤❤

    • @sfinnan88
      @sfinnan88 10 дней назад +1

      സത്യമാണ്.. നാദാപുരം ഗന്ധണം ഒരുപാട് തവണ കണ്ടിട്ടുണ്ട്.. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ അറിവ് കേട്ട് അത്ഭുദ്ധപ്പെട്ടിട്ടുണ്ട്

    • @bestviewer184
      @bestviewer184 10 дней назад +1

      ഞാൻ ഇപ്പോൾ അവന്റെ വീഡിയോ കാണാറില്ല. Unsuscribe ചെയ്തു

  • @abdullaabdulla8716
    @abdullaabdulla8716 10 дней назад +40

    ഉറങ്ങുന്നവരെ വിളിച്ചുണർത്താൻ എളുപ്പമാണ്..
    എന്നാൽ ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താൻ പ്രയാസമാണ്..
    അനിൽ മുഹമ്മദ് ഈ ഗണത്തിൽ പെടും..😊

  • @sfinnan88
    @sfinnan88 10 дней назад +14

    ഹുസൈൻ സലഫിയുടെ അറിവ് അപാരമാണ്.. നാദാപുരം ഗന്ധണം കേട്ടവർക്ക് മനസ്സിലാകും.. വര്ഷങ്ങളായി പ്രോബോധനം നടത്തുന്നു അദ്ദേഹം.. തെളിവടക്കം അല്ലാതെ ഒന്നും അദ്ദേഹം പറയാറില്ല.. വ്യക്തിപരമായി ഒരുപാട് ഇഷ്ട്ടമാണ് അദ്ദേഹത്തെ

  • @MustafaUthu-um1bz
    @MustafaUthu-um1bz 10 дней назад +26

    അനിൽ മുഹമ്മദിന് യുക്തിവാദികളായ ea ജബ്ബാറിനും ആരിഫിനെയും പോലെയുള്ളവർക്ക് അവരുടെ ശൈലിയിൽ മറുപടി കൊടുക്കാൻ കഴിയും എന്നല്ലാതെ സലഫി പണ്ഡിതന്മാർക്ക് മറുപടി കൊടുക്കാൻ കഴിയില്ല

    • @rafeekjeddha1167
      @rafeekjeddha1167 10 дней назад +3

      പുന്നക്കലിനും കാസക്കും etc... Etc...

  • @YaraKaka-r5e
    @YaraKaka-r5e 10 дней назад +29

    ഇയാൾക്ക് അഹങ്കാരം ആണ് എന്നിക്ക് എല്ലാം അറിയും എന്നാണ് അനിലിന്റെ തോന്നൽ

  • @alavipathiyil3121
    @alavipathiyil3121 10 дней назад +6

    റഫീഖ് സലഫി സത്യം ബോധ്യപ്പെടുത്തി👍💯

  • @abubackerabu4108
    @abubackerabu4108 10 дней назад +29

    അനിൽ മുഹമ്മദ്‌ ഇതൊരു വരുമാനമാർഗമാണ് ഇത് വിവാദം ആയാൽ അയാൾക് നല്ലത്

  • @aboobacker3009
    @aboobacker3009 10 дней назад +16

    അനിൽ മുഹമ്മദിന്റെ വീഡിയോകൾ സ്ഥിരമായി കണ്ടു കൊണ്ടിരുന്ന എനിക്ക് ഇപ്പോൾ ആ മുഖവും സംസാരവും വെറുപ്പായി തോന്നാൻ കാരണം അദ്ധേഹത്തിന്റെ പരിഹാസം നിറഞ്ഞ സംസാരവും ചിരിയുമാണ്. അയാളുടെ വീഡിയോകളെ പറ്റി സലഫി പറഞ്ഞോളുക.പക്ഷേ അയാളെ കാണിക്കല്ലേ..

    • @muhammadismayil7164
      @muhammadismayil7164 10 дней назад

      എനിക്കും വെറുപ്പായിപ്പോയി

    • @mariyamsakeer170
      @mariyamsakeer170 10 дней назад

      Enikum verupayi​@@muhammadismayil7164

  • @kadarudeen
    @kadarudeen 10 дней назад +3

    അൽഹംദുലില്ല മൗലവി ഇത്രയും ഗംഭീരമായൊരു മറുപടി തന്നെ അല്ലാഹ്ല താങ്കളെ അനുഗ്രഹിക്കട്ടെ അസ്സലാമു അലൈക്കും വറഹ്മത്തുള്ള ❤❤❤ ഡോക്ടർസാറേ ഇതൊരു ബെല്ലാത്ത തീക്കളിയാണ് കേട്ടോ ശ്രദ്ധിച്ച് മുന്നേറിയാൽ കൊള്ളാം

  • @Abumarvan
    @Abumarvan 10 дней назад +13

    ഉസ്താത് ദീൻ പറയട്ടെ.. Dr. അനിൽ മുഹമ്മദ്‌ ആനുകാലികം ഹിസ്റ്ററി ഒക്കെ പറയട്ടെ. രണ്ടാളും രമ്യതയിൽ എത്തി കാര്യങ്ങൾ കാണട്ടെ ❤❤❤

  • @nr-vu9dz
    @nr-vu9dz 10 дней назад +38

    അള്ളാഹുവിൻ്റെ ഈ ദീനിലെ സലഫുസ്സാലിഹിങ്ങളുടെ പാത പിൻതുടരന്ന ഈ വിഭാഗത്തെ പറഞ്ഞ് തോൽപ്പിക്കാൻ അനിലിനെന്നല്ല ആർക്കും കഴില്ല

    • @pristinecave
      @pristinecave 10 дней назад +4

      Correct. മറ്റു വിഭാഗങ്ങളെ തൊടുന്ന പോൽ അല്ല. തൊട്ടാൽ പൊള്ളും

    • @MustafaMustafakannur
      @MustafaMustafakannur 10 дней назад

      വിശുദ്ധ ഖുർആൻ തിരു സുന്നത്തുമാണ് സലഫികളുടെ കയ്യിൽ മാലയും കീലയുമല്ല

    • @MustafaMustafakannur
      @MustafaMustafakannur 10 дней назад +4

      വല്ലാത്ത പോസ്റ്റ്‌ മോർട്ടമായി പ്പോയി റഫീഖ് സലഫി ഇത്ര യും വേണ്ടായിരുന്നു പാവം അനിൽ മുഹമ്മദ് ആട്ടിൻ തോലണിഞ്ഞ ചെന്നായ യാണ് അനിൽ മുഹമ്മദ്

  • @yakkoobkunnakad6289
    @yakkoobkunnakad6289 9 дней назад +1

    മാഷാ അള്ളാ
    റഫീഖ് സലഫിയുടെ പ്രതികരണം
    നല്ല മറുപടി
    മതം പഠിച്ചവർ ഇങ്ങനെ പറയു
    അപ്പോൾ കൂടുതൽ കൂടുതൽ അറിവ് നൽകട്ടെ റഫീഖ് സലഫിക്
    ഒരു താടി വെക്കൽ പോലും ഇല്ലാതെ സുന്നത്ത് പറയാൻ എന്ത് അർഹതയുണ്ട്
    അനിൽ മുഹമ്മദിന്
    അല്ലാഹുവേ
    റഫീഖ് സലഫിക്ക്
    ദീർഘായുസ്സും
    ആരോഗ്യവും
    കൂടുതൽ കൂടുതൽ
    ഉപകരിക്കുന്ന അറിവും
    നൽകേണമേ
    ആമീൻ

  • @firosshah
    @firosshah 10 дней назад +13

    അനിൽ മുഹമ്മദിന്റെ ആദ്യത്തെ 100 സബ്സ്ക്രൈബ്ഴ്സിൽ ഞാൻ ഉണ്ടാകും... അന്ന് മുതൽ കാണാൻ തുടങ്ങിയത് ആണ് അനിൽ മുഹമ്മദിന്റെ ചാനൽ..
    ഇസ്ലാമിനെ പറ്റിയുള്ള വീഡിയോസ് വളരെ പരിതാപകരം ആണ്... പല കമന്റ്സ് ലൂടെ അതു ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.. പക്ഷെ അദ്ദേഹത്തിന്റെ അഹങ്കാരം ആണ്...
    എല്ലാ കാര്യത്തിലും അദ്ദേഹത്തിന് വിവരം ഉണ്ടെന്ന വിവരമില്ലായ്മ...
    ഇദ്ദേഹം വൈകാതെ നിരീക്ഷര വാദത്തിൽ എത്തിച്ചേരും...

  • @sadikali-is7is
    @sadikali-is7is 10 дней назад +30

    ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല

  • @AzadKandikkal
    @AzadKandikkal 10 дней назад +10

    ഏറ്റവും നല്ല രീതിയിലുള്ള മാന്യമായ പ്രതി കരണം

  • @Musthafa-u4e
    @Musthafa-u4e 10 дней назад +14

    സലഫി ഉസ്താദ് താങ്ക്സ്

  • @liyakathali8744
    @liyakathali8744 10 дней назад +8

    وعليكم السلام ورحمة الله وبركاته......
    ماشاء الله.......جزاكم الله خيرا و جزاء...

  • @riyazyousuf-u8w
    @riyazyousuf-u8w 10 дней назад +5

    Very good reply 💯
    بارك الله فيكم

  • @muhammedkunhipallikkal1787
    @muhammedkunhipallikkal1787 10 дней назад +12

    ചിരിച്ച് ഗോഷ്ടി കാണിക്കുന്നവനിക്ക് എന്തിനാ മറുപടി പറഞ്ഞ് സമയം കളയുന്നത് ?

  • @neelimavungal
    @neelimavungal 10 дней назад +17

    ഒരു പ്രസംഗം മുഴുവൻ കേൾക്കാൻ ക്ഷമ ഇല്ലാത്തവർക്ക് മറുപടി പറയരുത്.

  • @cobragaming5782
    @cobragaming5782 10 дней назад +10

    ഈ അനിലിൻ്റെ ചാനലിൽ 3 കൊല്ലം മുന്നെ ഞാൻ കാണലും ലൈക്കടിയുമുണ്ടായിരുന്നു
    ഇവൻ തീരെ വിവരക്കേട് പറയുന്ന നിലപാട് കെട്ട നിലപാടുകാരനാണ് മനസ്സിലായി ഇന്ന് വരെ അവൻ്റെ മുഖം പോലും കാണാൻ എനിക്കിഷുമില്ല
    വിവരക്കേട് പറയുന്നത്തിലെ ദീനീ കാര്യത്തിൽ നല്ല വണ്ണം പഠിക്കു

  • @unnichekkuap5252
    @unnichekkuap5252 10 дней назад +6

    ശരിയായ വിഷകലനം🎉

  • @JawaharNalakath
    @JawaharNalakath 10 дней назад +6

    കിടേണ്ടത് ഇടക്ക് കിട്ടിയാലും ഈ അനിൽ മുഹമ്മദ് മാറുമെന്ന് തോന്നുന്നില്ല 😊

  • @rejigeorge2958
    @rejigeorge2958 10 дней назад +9

    നന്മയുള്ള മനസ്സുകളിൽ നിന്നും..... ദൈവത്തെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നവരിൽ നിന്നും....നന്മയുള്ള വാക്കുകളും നന്മയുള്ള പ്രവർത്തികളും ഉണ്ടാകും......ഉറങ്ങിക്കിടക്കുന്ന മനുഷ്യരെ വിളിച്ചുണർത്താൻ എളുപ്പമാണ്.... എന്നാൽ ഉറക്കം നടിച്ചു കിടക്കുന്ന വരെ....വിളിച്ചുണർത്താൻ വലിയ പാടാണ്

  • @rasiyapadath4936
    @rasiyapadath4936 10 дней назад +7

    കഥ സൂപ്പർ 👍❤

  • @abdulgafoorvk6300
    @abdulgafoorvk6300 10 дней назад +12

    അനിൽ മുഹമ്മദ് മുസ്ലിങ്ങളുടെ എല്ലാ ഭിന്നിപ്പിനും എതിരാണ്. എന്നാൽ ഇതിനെ വിമർശിക്കുന്നതിനിടയിൽ അദ്ദേഹം തന്നെ പുതിയ ഒരു വിഭാഗം ആണ്.

  • @Sabiathazhakunnu
    @Sabiathazhakunnu 9 дней назад

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
    അനിൽ സാർ ഇത്രക്ക് വലിയ തന്നിഷ്ട കാരനാണ് ഇപ്പോൾ ശരിക്കും ബോധ്യപ്പെട്ടു
    റഫീഖ് സലഫി ഉസ്താദ്❤❤❤❤❤❤❤

  • @ABDULAZEEZ-dl4fd
    @ABDULAZEEZ-dl4fd 10 дней назад +9

    അനിലിന് ദിൻ മനസിലാക്കാനുള്ള ബുദ്ധി ഇല്ലാഞ്ഞിട്ടാണ് പാവം

  • @Aboobacker_payyoli
    @Aboobacker_payyoli 10 дней назад +1

    ‏ما شاء الله بارك الله فيك❤❤❤

  • @faminfavas
    @faminfavas 10 дней назад +23

    ഇങ്ങനെ ഒന്നും പറഞ്ഞു യുട്യൂബ് വരുമാനത്തിന്നു വേണ്ടി മാത്രം വീഡിയോ ഇടുന്ന അനിൽ മുഹമ്മദിനെ ഉപദേശിച്ചു കാര്യമില്ല സൽഫി. അയാൾ ഇതിനെയും വിമർശിച്ചു വരും എന്നല്ലാതെ.

  • @Allabhakshius-z6w
    @Allabhakshius-z6w 10 дней назад +6

    സാഹിബെ......
    ഒരു യഥാർത്ഥ സത്യാവിശ്വസിക്ക് മാത്രമേ തെറ്റ് പരസ്യമായി അംഗീകരിക്കാൻ കഴിയു എന്ന് താങ്കൾക് അറിയില്ലേ 😁😁😁😁😁???????
    അയാളോട് പലരും പറഞ്ഞിട്ടുണ്ട് ദീനി വിഷയങ്ങളിൽ കൂടുതൽ ഇടപെടരുത് എന്ന്........
    പക്ഷെ അയാൾ പിന്നെയും പലതും പറഞ്ഞു കൊണ്ടിരിക്കുന്നു.......
    അയാളുടെ ഉദ്ദേശം യൂട്യൂബ് വരുമാനം ആണ് 🤭🤭🤭🤭🤭
    എന്നിട്ട് വിവരക്കേട് മറച്ചു വെക്കാൻ ഒരു കോപ്പിലെ ചിരിയും 😄😄😄

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 10 дней назад +1

    നല്ല വിശദീകരണം, thanks

  • @munawarkambran7138
    @munawarkambran7138 10 дней назад +1

    Good presentation 👏
    Masha Allah 👍 👍 👍

  • @true2393
    @true2393 10 дней назад +2

    അനിൽ sir ചൊറിഞ്ഞു സലഫി നന്നായി മാന്തി കൊടുത്തു തിരിപ്പിതിയായി 😂

  • @YaraKaka-r5e
    @YaraKaka-r5e 10 дней назад +13

    സലഫി പറഞ്ഞതിന് മറുപടി പറ അനിലെ എന്തങ്കിലുപറയല്ലെ

  • @SaidaBeevi-q5h
    @SaidaBeevi-q5h 10 дней назад +8

    ഉസ്താദേ .''.... അറിവില്ലാത്ത ഞങ്ങൾക്കൊക്കെ മനസ്സിലായി. അനിൽ മുഹമ്മദിന് മനസ്സിലാക്കിയാലും അയാൾ അംഗീകരിക്കില്ല.
    പൊട്ട ചിരി പോലെ പൊട്ട വീഡിയോ ചെയ്തു കൊണ്ടേയിരിക്കും. ആദ്യം അയാൾ പോയി ദീൻ പഠിക്കുക എന്നിട്ട് ചർച്ച'

  • @shafishafi-rc9vp
    @shafishafi-rc9vp 9 дней назад +2

    അനിൽ ഒരു പൂ ചോദിച്ചു സലഫി ഒരു പൂന്തോട്ടം തന്നെ നൽകി . ...

  • @naseefmecheri8586
    @naseefmecheri8586 10 дней назад

    بارك الله فيكم ❤

  • @moideenvalappil6464
    @moideenvalappil6464 10 дней назад +9

    പാവം അനിൽ മുസ്‌ലിയാർ പെട്ടുപോയി അടികൊണ്ടു വീണവൻ പറയും എന്നെപോലെ ഇങ്ങനെ അടികൊണ്ടു വീണവൻ വേറെയുണ്ടോ.....😊😊

  • @User2323www
    @User2323www 10 дней назад +2

    Jazakallahu khair

  • @hawwamaryam7044
    @hawwamaryam7044 10 дней назад +2

    Story super.clearly depict Dr Anil Muhammad s character

  • @AbdulKareem-bw6vt
    @AbdulKareem-bw6vt 10 дней назад +2

    Masha Allah 👍👍👍👍👍👍

  • @mohamedshareef3361
    @mohamedshareef3361 10 дней назад +4

    ഹുസൈൻസലഫി അന്ധവിശ്വാസം അനാചാരം കൊണ്ട് ഇസ്ലാമിന് നിരക്കാത്ത കാര്യങ്ങൾ ഇസ്ലാമിന്റ ശരിയായ വിഷയ സംബന്ധിച്ചാണ് പ്രബോധനപരം പറഞ്ഞത് അതിന് അനിൽ ഗ്രൂപ്പിന്റതാക്കി മാറ്റി അനാവശ്യമായി ഹുസൈൻസലഫിയെ വെച്ചു പരിഹസിച്ചു വീഡിയോചെയ്തു ഇയാൾ ഈ സമസ്തയെ പറ്റിതന്നെ ഈ വിഷയത്തിൽ പ്രതികരിക്കുമ്പോൾ യൂട്യൃബ് വരുമാന ലക്ഷ്യമല്ലാതെ ഇയാൾക്ക് എന്ത് ദീന് ആദർശം.
    സലഫി പണ്ഡിതന്മാരെപോലെ ഈ അന്ധ വിശ്വാസ അനാചാരങ്ങൾക്കെതിരെ ജനങ്ങൾക്ക് ബോധവൽകരണം നടത്താൻ വേറെ ആർക്കുണ്ട് യോഗ്യത.
    അനിലിന് പ്രത്യാകിച്ചുമില്ല

  • @musthafapariyadath9402
    @musthafapariyadath9402 10 дней назад +3

    അനിൽ മുഹമ്മത് വിട്ടാൽ ഗ്യാസ് ഞങ്ങൾ വിട്ടാൽ വളി - അത് വേണ്ട അത് വേണ്ട സിമി കളിക്കണ്ട നിരൂപകാ--സലഫികളോട് മുട്ടല്ലേ മറുപടി പറയേണ്ടിവരും???

  • @shaheerabdulgafoor4257
    @shaheerabdulgafoor4257 10 дней назад +5

    MashaaAllah 👍

  • @nuhadag2629
    @nuhadag2629 10 дней назад +1

    بارك الله فيك

  • @shahulerumad2613
    @shahulerumad2613 10 дней назад +5

    വല്ല സിനിമ റിവ്യൂ അതുമല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ കുറച്ച് പ്രശ്നങ്ങളോ ഒക്കെ പറയാൻ മാത്രം വിവരമുള്ള ആൾ അദ്ദേഹം മഹാപണ്ഡിതൻ ആണെന്നും തന്നെ പോലെയുള്ള വിവരം മറ്റാർക്കും ഇല്ലെന്നുമുള്ള ചില തോന്നലുകളിൽ നിന്നാണ് അനിൽ ഇതുപോലെത്തെ കേസുകൾ പിടിക്കുന്നത്....

  • @izupk6762
    @izupk6762 10 дней назад

    Jazakallahu khaira

  • @AbdulAzeez-g6i
    @AbdulAzeez-g6i 10 дней назад +10

    അനിൽ ബായ് ഉസൈൻ സലഫി ചിന്തിച്ചു സംസാരിക്കുന്ന ഒരു വലിയ പണ്ടിതനാണ്

  • @rasheedparambat6913
    @rasheedparambat6913 10 дней назад

    Super speech❤❤

  • @AMKK71
    @AMKK71 9 дней назад +1

    ഏതായാലും നാന്നായി. അനിൽ മുഹമ്മദ്‌ അർഹിക്കുന്നത്‌ കിട്ടി

  • @bestfriend396
    @bestfriend396 10 дней назад +2

    അനിൽ മുഹമ്മദിന് യുട്യൂബ് ഒരു വരുമാന മാർഗ്ഗം ആണ്

  • @muhammedvc7793
    @muhammedvc7793 10 дней назад +2

    വടി കൊടുത്ത് അടി വാങ്ങിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @ramshadk5693
    @ramshadk5693 10 дней назад +1

    Masha allah

  • @jaleelabdul1780
    @jaleelabdul1780 9 дней назад +1

    പണ്ഡിതന്മാരോട് കോർക്കാൻ അനിൽ മുഹമ്മദ് വളർന്നിട്ടില്ല..
    സമസ്തയുടെ വിവരംകെട്ട പണ്ഡിതന്മാരോട് ഏറ്റുമുട്ടി ചീർത്തപ്പോൾ ഇനി മറ്റുപണ്ഡിതന്മാരെയും ഏറ്റുമുട്ടി നോക്കാം എന്ന് കരുതിയതാണ് പാവം ..
    ശരിക്കും ഉള്ള പണ്ഡിതന്മാരോട് ഏറ്റുമുട്ടാനുള്ള പാണ്ഡിത്യം തനിക്കില്ല എന്ന വിവരം പോലും ഇല്ലാതെ പോയി...!!!!!

  • @abdulgafooranjillath7624
    @abdulgafooranjillath7624 10 дней назад +4

    ലോകാരംഭത്തിലെ രണ്ട് സംഭവങ്ങളുടെ ആവർത്തനമാണ്.
    ആദം (അ) തെറ്റ് സംഭവിച്ചു , അത് തിരിച്ചറിഞ്ഞു പശ്ചാത്തപിച്ചു.
    ഇബ്‌ലീസ് തെറ്റ് ചെയ്തു, അംഗീകരിക്കാതെ വെല്ലുവിളിച്ചു കൂടുതൽ തെറ്റുകളിലേക്ക് പോയി.
    ഏത് പ്രശ്നത്തിൻ്റെ അടിത്തറ ചികഞ്ഞാലും ഇതായിരിക്കും കാരണം.

  • @jowharnavas2013
    @jowharnavas2013 10 дней назад +5

    പണത്തിനോട് ആർത്തി ഉണ്ടെങ്കിൽ വേറെ എന്തെല്ലാം പണികൾ ഉണ്ട് ദുനിയാവിൽ . ഇങ്ങനെ വിഢിവേഷം കെട്ടണോ , ലാക്കിട്ടറെ

  • @യൂസുഫ്-ന2ട
    @യൂസുഫ്-ന2ട 10 дней назад +1

    അനിലിന് മത അറിവ് ഉം
    വിശ്വാസത്തെ പറ്റിയും അറിവ് ഇല്ല!
    ഇയാൾ ശിർക്കിൻ്റെ കേന്ദ്രങ്ങളിൽ പോയി അവരുടെ ശിക്കാൻ വിശ്വാസങ്ങള പുകഴ്ത്തലും
    അതിന് ആശംസ പറയലും ആണ്.
    എത്ര വലിയ തിൻമയാണ് അത്.

  • @shajim6318
    @shajim6318 9 дней назад

    അൽഹംദുലില്ലാഹ് ❤️

  • @SMTRADES-l4s
    @SMTRADES-l4s 10 дней назад +3

    അനിൽ സാറിന് ഹുസൈൻ സലഫിയുടെ ആ പ്രഭാഷണത്തിന്റെ സബ്ജെക്ട് മനസിലാക്കേണ്ട വിവരം ഇല്ലല്ലോ

  • @nazeerkayamkulam1407
    @nazeerkayamkulam1407 10 дней назад

    Masha allah super marupadi

  • @abdullahmaithal
    @abdullahmaithal 10 дней назад +2

    Super

  • @mujeebrahman2920
    @mujeebrahman2920 10 дней назад +1

    Example very super

  • @hyderali5769
    @hyderali5769 10 дней назад +3

    ഈ ഡോക്ടർ സത്യത്തിൽ മാനം കെടാൻ ആയി ഇറങ്ങിത്തിരിച്ചത് ആണോ
    മുസ്‌ലിയാക്കന്മാരുടെ കൊട്ടുന്ന പോലെ സലഫികളെ കൊട്ടിയാൽ ഡോക്ടറെ താങ്കൾക്ക് ഒട്ടും നിലനിൽപ്പ് ഉണ്ടാവുകയില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക
    ഏതായാലും താങ്കളുടെ എല്ലാ നിലവാരവും നഷ്ടപ്പെട്ടു കഷ്ടമായി ഡോക്ടർ അറിയാത്ത വിഷയത്തിൽ മിണ്ടാതിരുന്നാൽ മതിയായിരുന്നു

  • @MohamedK-f1n
    @MohamedK-f1n 10 дней назад +3

    Mr അനിൽ മുഹമ്മദ് താൻ ഇത്രയും ചീപ് ആയിരുന്നോടോ ചെറ്റത്തരം

  • @modmpperumparamb2709
    @modmpperumparamb2709 10 дней назад

    Mashaalhaaa

  • @habeebarahman4222
    @habeebarahman4222 10 дней назад +2

    Super👍

    • @abdurahmanp3594
      @abdurahmanp3594 10 дней назад +1

      അനിൽ മുഹമ്മദ്‌ വരുമാനം ആണ് ലക്ഷ്യം വെക്കുന്നത്. മറ്റൊന്ന് അദ്ദേഹം സർവ്വമത സത്യ വാദിയാന്ന്. മറ്റൊന്ന് മുസ്ലിം സംഘടനകളിലെ ബിന്നിപ്പും ചെറിതിരിവും പറഞ്ഞു പരമാവധി നിഷ്പക്ഷവാദിയായി തന്റെ കേൾവിക്കാരക്കി. ടിയാൻ ഉദ്ദേശിച്ച വരുമാനവും എല്ലാവർക്കിടയിലും ഇമ്മിണി ബല്യ ആളാവലും ടിയാന്റെ ഉദ്ദേശമാണ്. അല്ലങ്കിൽ അയാൾ പറഞ്ഞഞ്ഞാൽ ശരിയും, ഹുസൈൻ സലഫി , റഫീഖ് സലഫിയും പറഞ്ഞാൽ അതു തെറ്റും മാകുന്നതങ്ങിനെ? പറഞ്ഞു പറഞ്ഞു അദ്ദേഹം വിവരം ഇല്ലാതെ ഹദീസുകളെപ്പോളും പരിഹസിക്കാറുണ്ട്. ഏതായാലും മുജാഹിദ്, സമസ്ഥ ജമാഅത്തു സിദിലീകരണം ടിയാനു പബ്ലിസിറ്റിയായി. മുസ്ലിയാക്കന്മാരുടെ മായാവി കഥകളും അദ്ദേഹത്തിന്റെ വീഡിയോകൾക്കു പരസ്യമായി. എല്ലാതും മുസ്ലിം ഉമ്മത്തിന് നഷ്ട്ടം മാത്രം. ആരിഫ് ഹുസൈന്റെ മറ്റൊരു പതിപ്പാണ് അനിൽ മുഹമ്മദ്‌ എന്ന് നാം മനസിലാക്കുക.

    • @habeebakannacheth9635
      @habeebakannacheth9635 10 дней назад

      മനോ രോഗി അനിൽ ജയിക്കണം അത്രേ ഒള്ളൂ -

  • @satharshaz5453
    @satharshaz5453 10 дней назад +1

    Mashaallah

  • @aboobackerareekal1866
    @aboobackerareekal1866 10 дней назад +2

    ഞാൻ അബൂബക്കർ - നരിക്കുനി - അനിൽ മുഹമ്മദ് കാര്യങ്ങൾ പഠിച്ച് പറയുന്ന ഒരാളാണെന്നായിരുന്നു വിജാരിച്ചത്. ഹുസൈൻ സലഫിയെ ഇക്കാര്യത്തിൽ ഒരു പ്രാവശ്യംവിമർച്ചത് പോകട്ടെ. റഫീഖ് സലഫി വ്യക്തമായ മറുപടി കൊടുത്തിട്ടും അയാൾ വിഢിവേഷം കെട്ടുന്നത് കണ്ടപ്പോൾ അനിൽ ജഹ് ല് " മുറക്കബ് (ലോക പൊട്ടൻ )ആണെന്ന് മനസ്സിലായി.

  • @മുഹമ്മദ്കുവൈത്ത്

    𝐉𝐚𝐳𝐚𝐚𝐤𝐮𝐦𝐮𝐥𝐥𝐚𝐚𝐡 𝐤𝐡𝐚𝐢𝐫 👌🏻🤲🏻🤲🏻🤲🏻🤲🏻

  • @JawharatMushrif
    @JawharatMushrif 10 дней назад

    Super super

  • @user-he5gg6qq5w
    @user-he5gg6qq5w 10 дней назад

    😊😊😊😊

  • @fawzanziyad608
    @fawzanziyad608 10 дней назад

    Very good 👍

    • @habeebakannacheth9635
      @habeebakannacheth9635 10 дней назад

      അനിൽ മുഹമ്മദ് കുലുങ്ങി ചിരിക്കട്ടെ?

  • @allinone-gp3sz
    @allinone-gp3sz 10 дней назад +2

    റഫീഖ് സലഫി ഇ അനിൽ മുഹമ്മദ് ആൾ തനിച്ച ഒരു അവസരവാദി ആണ്...
    (ദീൻ പറയാൻ ഇവിടെ പണ്ഡിതന്മാർ ഉണ്ട് അനിൽ മുഹമ്മദ്.നിങ്ങൾ(അനിൽ മുഹമ്മദ്) ദയവായി ദീൻ പറയരുത് പ്ലീസ്🙏)
    ഇയാളുടെ(അനിൽ മുഹമ്മദ്) ലക്ഷ്യം യൂട്യൂബ് വരുമാനം ആണ്😂😂.
    ഇയാൾ(അനിൽ മുഹമ്മദ്) നിക്ഷ്പക്ഷൻ അല്ല ഇയാൾ അവസരവാദി ആണ്😂

  • @SanobarSanu-t9m
    @SanobarSanu-t9m 10 дней назад +1

    അനിൽ മുഹമ്മദ് യൂട്യൂബിലൂടെ ജീവിച്ചു പോകുന്ന ഒരു വ്യക്തിയാണ് എന്ന് തോന്നുന്നു. ഇയാൾ സർവ്വമത സത്യവാദം ഉന്നയിക്കുന്ന ആളാണ് ഇസ്‌ലാം എല്ലാത്തിന്റെയും കൂടെക്കൂടി എല്ലാ തോന്നിയവാസങ്ങൾക്കും എല്ലാ അനാചാരങ്ങൾക്കും കൂടെ നിൽക്കണം എങ്കിലേ ശരിക്കും ഇസ്ലാം ആകു എന്ന് വിശ്വസിക്കുന്ന ഒരു കപട വിശ്വാസി മാത്രമാണ്.

  • @AbduSaleem-li6od
    @AbduSaleem-li6od 10 дней назад +1

    ❤❤❤ salafi

  • @abdulkareem6636
    @abdulkareem6636 10 дней назад

    واعرض عن الجاهلين يااستاذ
    رفيق سلفي حفظه الله تعالي

  • @mohammadkoya1329
    @mohammadkoya1329 10 дней назад

    ബാറകല്ലാഹ് ഫീഖ്വും

  • @യൂസുഫ്-ന2ട
    @യൂസുഫ്-ന2ട 10 дней назад

    ഒരു മനുഷ്യന് സർവ്വ വൻപാപങ്ങളും ചെയ്യുന്നതാണ്
    ഉത്തമം , ശിർക്കൻ ആചാരങ്ങൾക്ക് ആശംസ പറയുന്നതും അതിൽ ഒത്ത് ചേരുന്ന തിനേക്കാൾ നല്ലത് എന്ന്
    ഇബ്ന് തൈമിയ്യ, ഇബ്ന് ൽ ഖയ്യൂം നെ പോലുള്ള ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.

  • @jihasbabu
    @jihasbabu 10 дней назад +1

    👍🏻💯👍🏻💯👍🏻💯👍🏻💯👍🏻

  • @ajithajith-zo7pu
    @ajithajith-zo7pu 10 дней назад +1

    👍

  • @saidareekadan2292
    @saidareekadan2292 10 дней назад +2

    ഡോട്ടർ ബാലൻസ് ചെയ്തതാണ് ഇല്ലെങ്കിൽ സമസ്ത വിരോധി എന്ന് വിളിച്ചാലോ 😄

  • @silkindiaweddingcollections
    @silkindiaweddingcollections 10 дней назад

    Sathyam

  • @nasernaser7220
    @nasernaser7220 7 дней назад

    Dr അനിൽന് കിട്ടണ്ടത് കിട്ടി നന്നായി കിട്ടി എല്ലാം എനിക്കേ അറിയു എന്നദാരണ Dr ക് അൽപ്പം കൂടുതലാൺ സലഫി Deasant യിഅവതരിപ്പിച്ചു🎉🎉🎉

  • @shereespm1493
    @shereespm1493 10 дней назад +1

    ബന്ദിനെതിരെ ബന്ദ് നടത്തുന്നത് പോലെയാണ് അനിൽ മുഹമ്മദ്. സംഘടനകൾക്കെതിരെ പറഞ്ഞു പറഞ്ഞത് അയാൾക്ക്‌ ചുറ്റും ഇപ്പോൾ ഒരു സംഘം ഉണ്ട്.

  • @ibrahimkunnath1474
    @ibrahimkunnath1474 10 дней назад +3

    അനിൽ മുഹമ്മദ്ന്ന് കാര്യങ്ങൾ അറിയാം അയാള് പൊട്ടൻ കളിക്കുകയാണ്

  • @abdulvahabmk3726
    @abdulvahabmk3726 10 дней назад +3

    ഖുർആനും ഹദീസും അക്ഷരം തെറ്റുമോ? അതാണ്‌ പറഞ്ഞത് പഠിക്കണമെന്ന്.

  • @haseenajasmine7316
    @haseenajasmine7316 10 дней назад +1

    👍🏼👍🏼👍🏼👍🏼👍🏼

  • @saidalimohamed-x2j
    @saidalimohamed-x2j 10 дней назад

    👍👍👍👍❤❤❤

  • @mehaboobva6581
    @mehaboobva6581 10 дней назад +5

    ഇനിയും മനസിലായില്ലങ്കിൽ വേറെ പണിക്ക് നോക്കൂ അനിൽ ഷാ റേ

  • @UserXyz-b5u
    @UserXyz-b5u 10 дней назад

    Anil
    Mukhammed👍

  • @truegallery1766
    @truegallery1766 10 дней назад +1

    അനിൽ സാറിന് അടിമുടി ഈഗോയാണ് അയാളോട് പറഞ്ഞിട് കാര്യമില്ല സലഫി 😅

  • @mammuduck6724
    @mammuduck6724 10 дней назад

    🌹🌹🌹🌹🌹🌹

  • @naseerco3287
    @naseerco3287 10 дней назад +1

    പ്രിയ റഫീഖ് സഹീബ് സുന്നതനുസരിച്ചുള്ള നിങ്ങളുടെ മറുപടി പ്രദീഷിക്കുന്നു.

  • @AbdulAzeez-z5l
    @AbdulAzeez-z5l 10 дней назад +2

    അനിൽ മയമ്മിനോട് തോറ്റാൽ ജമാഅതിനോട് ന്തെ സലഫി