അൻസാർ നന്മണ്ടയും അനസ് മുസ്‌ലിയാരും നട്ടംതിരിയുന്ന അനുയായികളും...!! Abdul Latheef Karumbulakkal

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 245

  • @salamabdul2593
    @salamabdul2593 9 дней назад

    വളരെ വ്യക്തം, സുവ്യക്തം, സംശയരഹിതം, ഉറച്ച നിലപാട് , അടിയുറച്ച ആദർശം അതാണ് മർകസുദ്ദഅവ

  • @tipsoftipvlogger8895
    @tipsoftipvlogger8895 14 дней назад +32

    ഞാൻ 1997ൽ മുജാഹിദ് ആയ ആളാണ് പിലാത്തറ സമ്മേളനത്തിന് പോവുകയും ചെയ്തു. ഇന്നേവരെ ഞാനും എന്റെ കുടുംബവും KNM ൽ മാത്രമാണ് പ്രവർത്തിച്ചിരിക്കുന്നത്. ഇന്നേ വരെ മർക്കസു ദ്ധഅവയുടേയോ വിസ്‌ഡത്തിന്റെയോ ഒരു മീറ്റിങ്ങിലോ ക്ലാസ്സുകളിലോ ഇന്നേവരെ പങ്കെടുത്തിട്ടുമില്ല. പക്ഷെ ഒരു കാര്യം അല്ലാഹുവിനെ മുൻനിറുത്തി പറയാൻ പറ്റും. അത് ഇതാണ്. പഴയ കാല ആദർശവും യഥാർത്ഥ വിശ്വാസവും അത് പറയുകയും പ്രവർത്തിക്കുന്നതും ചെയ്യുന്നത് മർക്കസു ദ്ധഅവയാണ്. അല്ലാഹുത്തആല സത്യത്തെ വിജയിപ്പിക്കുമാറാകട്ടെ. ആമീൻ

    • @shareefshah6997
      @shareefshah6997 14 дней назад +2

      Pishaj badha ille? Ath markaz dava nishedhikunille?appol dheenil ulla oru wishwasam avar ageekarikunudo?..

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад +4

      സ്വഹീഹായ ഹദീസുകളെ തള്ളുന്നതാണോ ആദർശം....???

    • @abbaschanhal
      @abbaschanhal 14 дней назад +2

      സൊന്തം പേര് വെക്‌തമാക്കാത മർക്കസ് കാരാ നീ എഴുതിയതിൽ തന്നെ നീ നമ്പർ വൺ കള്ളൻ ആണെന്ന് മനസ്സിലായി .എന്താണെന്നോ മർക്കസ് ധവ വിസ്ഡം ഇവരുടെ ക്ലാസ്സിൽ ഒന്നും പോകാത്ത നിനക്ക് എവിടുന്നാ മർക്കസ് കാരാണ് സത്യം എന്ന് മനസ്സിലായത്.

    • @badaru3
      @badaru3 14 дней назад

      ആമീൻ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      @badaru3
      അള്ളാഹുവിനെ കണ്ടെന്ന് ഒരാൾ പറഞ്ഞാൽ അതാണോ ശിർക്ക്,അല്ലെങ്കിൽ ജിന്നിനെ കണ്ടെന്ന് പറയുന്നതാണോ ശിർക്ക്....???

  • @iqbalmt1995
    @iqbalmt1995 14 дней назад +5

    ഇതിലും നല്ല വിശദീകരണം ഇനി നൽകാനില്ല 😊

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      തൗഹീദ് എന്നാൽ എന്താണ്....???

  • @shereefmancheri8154
    @shereefmancheri8154 15 дней назад +5

    വിശദീകരണം കലക്കി

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      തൗഹീദ് എന്നാൽ എന്താണ്....???

  • @aneeskodungallur858
    @aneeskodungallur858 15 дней назад +8

    മാശാ അല്ലാഹ്‌ ക്യത്യവും വ്യക്തവുമായ അവതരണം❤
    ഈ മുഖാമുഖം നടത്തിയ മതിലകത്ത്‌ തന്നെ മർക്കസുദ്ദവ യുടെ കീഴിലുള്ള പള്ളി പിടിച്ചെടുക്കാൻ കേസ്‌ കൊടുത്തവരാണു അവിടെ ഒട്ടിയിരിക്കുന്ന മദനിമാർ പോലും😢

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      തൗഹീദ് എന്നാൽ എന്താണ്......???

  • @Sharafudheen-f5u
    @Sharafudheen-f5u 15 дней назад +10

    വലിയ ഒരു ദൗത്യം നിർവഹിക്കാനുണ്ട് മുജാഹിദ് പ്രസ്ഥാനത്തിന് അത് മറക്കരുത് ഒരുമിച്ചു പ്രവർത്തിക്കുക എന്നതാണ് കരണീയമായിട്ടുള്ളത് പ്രത്യകിച് ഈ കാലഘട്ടത്തിൽ ചർച്ചകളിൽ സഹകരിക്കുകയും പ്രയത്നിക്കുകയും ചെയ്യുക അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ

  • @badaru3
    @badaru3 14 дней назад +1

    മുൻവിധി ഇല്ലാതെ കേൾക്കാൻ ശ്രമിക്കുന്ന ആർക്കും വൃക്തമായി ബോധ്യപ്പെടുന്ന അവതരണം👍

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      തൗഹീദ് എന്നാൽ എന്താണ്.....???
      ഇതറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      മറുപടിയെവിടെ...???

  • @AbdullatheefChanduveettil
    @AbdullatheefChanduveettil 15 дней назад +4

    നല്ല വിശദീകരണം ❤❤❤❤

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      തൗഹീദ് എന്നാൽ എന്താണ്.....???

    • @riyasazaliya7512
      @riyasazaliya7512 15 дней назад

      ​@@MUHAMMEDALI-99.ജിന്ന് ശാരീരികമായി ഉപദ്രവിക്കും രോഗം വരുത്തുo എന്ന് പറഞ്ഞാൽ തൗഹിദിൽ നിന്ന് പുറത്തേക്ക് പോകേണ്ടിവരും അതറിയില്ലേ😂

  • @muhammedhalikmgmrahmanbaza7926
    @muhammedhalikmgmrahmanbaza7926 15 дней назад +3

    Super💯👍

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      തൗഹീദ് എന്നാൽ എന്താണ്....???

  • @usufmavungal7887
    @usufmavungal7887 15 дней назад +9

    മുജാഹിദിൽ. വി ഷ്ട മും KN M ഒരേ താൽപര്യക്കാർ രണ്ട് കൂട്ടരും ജിന്നിലും സിഹ്റിലും കണ്ണേറിലും കുടുങ്ങിക്കിടക്കുന്നു. ജനങ്ങളെ ശിർക്കിലേക്ക് നയിക്കുന്ന ഈ വർഗത്തെ ശ്രദ്ധിച്ചാൽ പരലോകം നഷ്ടപ്പെടാതിരിക്കും ജാഗ്രത

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      തൗഹീദ് എന്നാൽ എന്താണ്....???

    • @alikunnath6013
      @alikunnath6013 15 дней назад

      പ്രപഞ്ച നാഥനായ ഏകനായ സ്രഷ്ടാവ് മാത്രമാണ് ആരാധനക്കർഹൻ എന്ന സാരാംഷ്തിലടങ്ങിയതെന്തെല്ലാമുണ്ടോ ആ കലിമത്തിൽ ഉറച്ചു നിൽക്കുക

    • @mkpachayimohamedkutty3156
      @mkpachayimohamedkutty3156 13 дней назад

      മർക്കസ് ദഹ് വ വിഭാഗത്തിനും വിസ്ഡം വിഭാഗത്തിനും നിലപാടുണ്ട്
      സി ഡി ടവറിനതില്ല..
      മർക്കസ് ദഹ് വ യാണോ വിസ്ഡം ആണോ ശരിയെന്നറിയാൻ രണ്ട് കൂട്ടരുടേയും കേൾക്കുക
      പരപ്പനങ്ങാടിയിലേ ഗണനം അതിന് നല്വൊരവസരമാണ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 13 дней назад

      @@mkpachayimohamedkutty3156
      അള്ളാഹുവും,മലക്കും,ജിന്നും മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും,അഭൗതികവുമാണെന്ന മർക്കസുകാരുടെ വിശ്വാസം ശിർക്കാണ്...അത് മാത്രവുമല്ല ഇതിനോട് ബന്ധപ്പെട്ട അനേകം സ്വഹീഹായ ഹദീസുകൾ ഇവറ്റകൾ നിഷേധിച്ചിട്ടുണ്ട്....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 13 дней назад

      @mkpachayi....
      അള്ളാഹുവും,മലക്കും,ജിന്നും മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും,അഭൗതികവുമാണെന്ന മർക്കസുകാരുടെ വിശ്വാസം ശിർക്കാണ്,ഇതിനോട് ബന്ധപ്പെട്ട അനേകം സ്വഹീഹായ ഹദീസുകൾ ഈ മൂഢന്മാർ നിഷേധിച്ചിട്ടുമുണ്ട്....ok

  • @subairkavumpurath1886
    @subairkavumpurath1886 14 дней назад +2

    എല്ലാവർക്കും മുജാഹിദ് ആകണം എല്ലാവർക്കും നേതാവും ആകണം അതിനുള്ള ഉദാഹരണമാണ് മർക്കസു ദഹവ ഐക്കപ്പെട്ടതിനു ശേഷം വീണ്ടും അധികാരത്തിനുവേണ്ടി പിരിഞ്ഞവർ ഇവരും മുജാഹിദുകൾ എന്ന് പറയുന്നു നാളെ ഇവരുടെ നേതാവ് knmലേക്ക് തിരിച്ചു വന്നാലും മറ്റൊരു പേരിൽ കുറച്ച് ആളുകൾ വീണ്ടും ബാക്കിയുണ്ടാകും ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ അവരുടെ പാട്ടിനു വിടുക

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 15 дней назад +6

    ഇത്തരം ആളുകൾ അവരുടെ അറിവും ബുദ്ധിയും സംഘ ടനക്കും ചില പണ്ഡിത ന്മാർക്കും വേണ്ടി പണയം വെച്ചിട്ടാണ് പ്രബോധനവും ഖുതുബ യും നടത്തു ന്ന തെങ്കിൽ മഹത്തായ മിമ്പർ പോലും നാളെ അല്ലാഹു വിന്റെ മുമ്പിൽ എതിർ സാക്ഷി യായി വരുക യില്ലേ എന്ന് അനുയായികൾ ചിന്തിക്കേണ്ട താണ്, അവർ ചിന്തിച്ചു പശ്ചാ പിക്കുക യില്ല എന്ന് അനുമാനി ക്കേണ്ടി യിരിക്കുന്നു. സമസ്ത യെ ക്കാൾ മുജാഹിദുകൾ തരം താഴ രുത് എന്ന പേക്ഷി ക്കുക യാണ്. റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട ഏതെങ്കിലും കാര്യം സൃഷ്ടികൾക്കുമുണ്ടെന്ന് വിശ്വസിക്കുന്നത് ശിർക്കാണെന്നിരിക്കേ,അള്ളാഹുവിന് പ്രത്യേകമാക്കപ്പെട്ട അദൃശ്യം തന്നെയാണ് മനുഷ്യനെ സംബന്ധിച്ച് മലക്കുകൾക്കും,ജിന്നുകൾക്കുമുള്ളതെന്ന അഭൗതികവാദികളുടെ വിശ്വാസം ശിർക്കല്ലാതെ മറ്റെന്താണ്....???

    • @riyasazaliya7512
      @riyasazaliya7512 15 дней назад

      ​@@MUHAMMEDALI-99.ജിന്നിനെ പേടിക്കുക എന്നത് എന്തേയ് അതല്ലേ നിങ്ങൾക്ക് തൗഹീദ്

    • @abdulrahimvengara4754
      @abdulrahimvengara4754 15 дней назад

      ഇദ് തന്നെയല്ലേ സുന്നി ഗു പറയുന്ന ദ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      @riyas....
      പിശാചിനെ പേടിയില്ലെങ്കിൽ പിന്നെ,അള്ളാഹുവിനോട് രക്ഷതേടുന്നത് എന്തിനാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      @@riyasazaliya7512
      മറുപടിയെവിടെ....???

  • @tawirasheed
    @tawirasheed 13 дней назад +2

    ജൂത സന്തതികളായ വിസ്ഡം ടീം 2002ൽ ഇസ്‌ലാഹി പ്രസ്ഥാനത്തെ പിളർത്തിയത് മുതൽ ഇന്നുവരെ ആ പ്രസ്ഥാനത്തിലെ പുഴുക്കുത്തുകളെ വളരെ വിശദമായി ഒരു മണിക്കൂറിനുള്ളിൽ അവതരിപ്പിച്ച താങ്കൾക്ക് നന്ദി... കേരളത്തിൽ ഇന്ന് യഥാർത്ഥ തൗഹീദ് ആദർശം പ്രചരിപ്പിക്കുന്നവർ മർക്കസുദ്ദവ ടീം മാത്രമേ ഉള്ളൂ.

    • @spk320
      @spk320 12 дней назад

      എന്ന് ജൂതനു കഞ്ഞി വച്ചു കൊടുക്കുന്ന ഒരു പാവം കൊട്ടെഷൻ തൊഴിലാളി 😮ഹദീസ് നിഷേധിക്കൽ ആരുടെ പാരമ്പര്യം ആണെടോ ജൂതാ...

    • @ashrafmohammed9667
      @ashrafmohammed9667 9 дней назад

      സർക്കസു ദ്ദ വാ ടീം... പഴയങ്ങാടി ഗന്ധനത്തോടെ... തീർന്നു 😂
      കറുമ്പിലാക്കൽ സലഫി നമ്പറിൽ അറബി ഖുതുബ നടത്തി ചരിത്രം സൃഷ്ട്ടിച്ച മഹാൻ 😂😂😂😂

  • @mussabbinshakir1201
    @mussabbinshakir1201 14 дней назад +1

    നല്ല വിശദീകരണം അല്ലാഹു ഈ ചെറുസങ്കത്തെ അനുഗ്രഹിക്കട്ടെ ❤

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      അള്ളാഹുവിനെ കണ്ടെന്ന് പറയുന്നതാണോ ശിർക്ക്,അതോ ജിന്നിനെ കണ്ടെന്ന് പറയുന്നതാണോ ശിർക്ക്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      മറുപടിയെവിടെ....???

    • @latheefchuzali
      @latheefchuzali 14 дней назад

      പഠച്ചോനേ ഈ വിസ്ഡം അണികൾക്ക് അവരുടെ നേതാക്കളോടുള്ള അമിതമായ വിധേയത്വം മൂലം നഷ്ടപ്പെട്ട സാമാന്യബുദ്ധിയും വിവേചനശേഷിയും തിരിച്ച് നൽകേണമേ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      @@latheefchuzali
      തൗഹീദ് എന്നാൽ എന്താണ്.....???
      ഇത് അറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്...???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      @latheefchuzali
      മറുപടിയെവിടെ.....???

  • @najeebpoonthiruthy1838
    @najeebpoonthiruthy1838 15 дней назад +4

    അഭിനന്ദനങ്ങൾ

    • @abdulabdul9880
      @abdulabdul9880 15 дней назад

      ഒന്നുകിൽ KNM×Markz പൊട്ടന്മാർക്ക് ഒരു ചുക്കുംഅറിയില്ല, അല്ലെങ്കിൽ കരുതിക്കൂട്ടി സത്യം മറച്ചു വെക്കുന്നു:
      1. മർകസ്ദാവാ പൊട്ടന്മാർ 2002 ൽ ജിന്നിനെ പിടിച്ച് അഭൗതികമാക്കി [2002 ശബാബ്]. അന്ന് ജിന്ന് ഭൗതികമാണ്, കാര്യകാരങ്ങൾക്കുള്ളിലാണ്, സൃഷ്ടിയാണ്, എന്നെല്ലാം ഘോരഘോരം നാടുനീളെ അലറിക്കൊണ്ടിരുന്നവർക്ക് 2012 ആയെപ്പോഴേക്കും ജിന്നും, മലക്കും, അല്ലാഹുവും അഭൗതികമായി. അള്ളാഹു അഭൗതികമാണ് എന്ന് എല്ലാവർക്കും അറിയാം, പക്ഷേ അല്ലാഹുവിന്റെ അഭൗതികത്തിലേക്ക് ജിന്നിനെയും മലക്കിനെയും തിരുകിക്കയറ്റി [ഈപണി തന്നെ ശിർക്കാണ്] എന്നിട്ട് ജിന്ന് ഭൗതികമാണ് എന്ന്പറയുന്ന വിസ്‌ഡത്തിനെതിരെ ശിർക്കാരോപണവും. ഉളുപ്പ്ഉണ്ടോ ഇജ്‌ജാതി പൊട്ടത്തരം പറയാൻ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      തൗഹീദ് എന്നാൽ എന്താണ്....???

    • @shajahanmadassery3354
      @shajahanmadassery3354 15 дней назад

      @@MUHAMMEDALI-99.😂😂😂😂

  • @fasneedmubarak8595
    @fasneedmubarak8595 14 дней назад +3

    കൃത്യം 🫶 വ്യക്തം ❤️

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      തൗഹീദ് എന്നാൽ എന്താണ്...???
      ഇതറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്...???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      മറുപടിയെവിടെ...???

  • @Kdramaandkpopworld
    @Kdramaandkpopworld 15 дней назад +6

    ചെങ്ങായി സൂറത്തുന്നസിൽ മിനൽ ജിന്നതി വന്നാസ്. എന്നതും. കക്കൂസിൽ പോകുമ്പോൾ അഹൂദുബിക മിനൽ ഹുബ്സി വൽ ഹബാഹിസി എന്ന പ്രാർത്ഥനയും ഒന്നും താങ്കൾ ചൊല്ലാറില്ലേ??? അതോ സൂറത്തുന്നാസും ഫലകും ഒക്കെ കട്ട് ചെയ്തോ. ഒന്ന് ചിന്തിച്ചു കൂടെ.. സ്വന്തമായി ഖുർആനും ഹദീസും വിശദീകരിച്ചു നടക്കാതെ പണ്ഡിതന്മാർ നൽകിയ വിശദീകരണം വായിച്ചു പഠിക്കാൻ നോക്ക്.

  • @abuhiba1000
    @abuhiba1000 15 дней назад +8

    ഒരു നട്ടവും ഇല്ല തിരിയലും ഇല്ല..ഞങ്ങളൊക്കെ ഈ കാര്യത്തിൽ വിവരമുള്ളവരാണ്.. കരിമ്പും അനുയായികളുമാണ് നട്ടം തിരിയുന്നത്..ഒന്ന് പോ ചെങ്ങായി... അറിവില്ലാത്തവർ ചോദിക്കും... അതിന് മറുപടി പറയും..

  • @AbdulRahman-db4eu
    @AbdulRahman-db4eu 15 дней назад +1

    جز اك الله

  • @Hussain-jl8yx
    @Hussain-jl8yx 14 дней назад +4

    Aa കാരണവർ ചോദിച്ച ചോദ്യത്തിന് അനസ് മുസ്‌ലിയാർ കിടന്ന് ഉരുണ്ട് ഉരുണ്ട് ഓരു വകയായി 😂😂😂😂.
    താങ്കൾക്കും ഈ ചോദ്യത്തിന് ഉത്തരം ഇല്ല.
    Wisdom മുന്നേറും തൗഹീദ് കൂടെ പിടിച്ച് കൊണ്ട്.

    • @mkpachayimohamedkutty3156
      @mkpachayimohamedkutty3156 13 дней назад +1

      തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @SharfaSharfa-kn3fu
      @SharfaSharfa-kn3fu 12 дней назад +1

      Yes 👍🤲

  • @aksadikali893
    @aksadikali893 12 дней назад +1

    സാർ 2002ന് ശേഷമുള്ള എല്ലാ പ്രശ്നങ്ങളും ഖുർആനും ഹദീസും മാറ്റിവെച്ച് (സാമ്പത്തികവും അധികാരവും) പ്രമാണമാക്കികൊണ്ട് തന്നെയാണെന്ന് നേതാക്കന്മാരല്ലാത്ത അല്ലാഹുവിലും പ്രവാജകനിലും വിശ്വസിക്കുന്ന സാധാരണ മുജാഹിദ് പ്രവർത്തകർക്ക് വെക്തമായി മനസ്സിലായിട്ടുണ്ട്......

  • @HonorSecond-l1w
    @HonorSecond-l1w 14 дней назад +4

    നുണ പറയാൻ ഈ പോത്ത് കഴിഞ്ഞിട്ടേ ഉള്ളു ഖുറാഫികൾ വരേ

  • @ArabicFood-c3j
    @ArabicFood-c3j 14 дней назад +2

    അഹ്ലു സുന്നത്ത് വൽ ജമാഅത്ത്ന്റെ മുഴുവന്‍ പണ്ഡിതന്‍മാര്‍ക്കും ബുഖാരി,മുസ്ലിം,ഇബ്നുമാജ,തിർമുതി,നസാഈ, അഹമ്മദ്,അബൂദാവൂദ്,സകലർക്കും തെറ്റുപറ്റി,എനിക്കും എന്റെ ആളുകൾക്കും തെറ്റീയിട്ടില്ല എന്ന് അൽ ശൈഖ് കരുമ്പുലാക്കൽ.

  • @ishaqishaq7305
    @ishaqishaq7305 15 дней назад +6

    ഈ ദൃശ്യ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹു നിശ്ചയിച്ച ഒരു കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.. സിഹ്റിലും കണ്ണേറിലും ഒരു കാര്യാ ബന്ധം നടക്കുന്നുണ്ട്. ആ കാര്യകാരണ ബന്ധം നമ്മെ സംബന്ധിച്ച് അറിയാത്തത് കൊണ്ട് അത് ഒരിക്കലും കാര്യകാരണ ബന്ധത്തിന് അപ്പുറമുള്ള സംഗതിയാവുന്നില്ല. ഇത് അന്ധവിശ്വാസമാണെങ്കിൽ. മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയും അനുചരന്മാരും അന്ധവിശ്വാസം പ്രചരിപ്പിച്ചു. ശിർക്കിന്റെ ആശയം പ്രചരിപ്പിച്ചു എന്നാണ് നിങ്ങൾ പറയാതെ പറഞ്ഞു കൊണ്ടിരിക്കുന്നത് . അല്ലാഹുവിൽ ശരണം

  • @basheert7385
    @basheert7385 14 дней назад

    👌🏻👌🏻👌🏻👌🏻

  • @mkpachayimohamedkutty3156
    @mkpachayimohamedkutty3156 15 дней назад +7

    ഞാൻ വിസ്ഡം പ്രവർത്തകനാണ്...
    എന്നാൽ ഇത് എല്ലാ മുജാഹിദുകളും കേൾക്കണം
    ഇതിൽ പറയുന്നത് എല്ലാവരും അംഗീകരിച്ചു കൊള്ളണമെന്നില്ല....
    എന്നാൽ പറയുന്നതിലും പറയുന്നതിന്റെ വരികൾക്കിടയിലും ധാരാളം തിരിച്ചറിവുകളുമുണ്ട്....
    മനസ്സിരുത്തി പ്രാർത്ഥനയോടെ കേൾക്കുക..

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад +2

      ഓരോരുത്തരുടേയും ബുദ്ധിക്ക് നിരക്കാത്ത ഹദീസ് ഓരോരുത്തരും തള്ളാൻ പുറപ്പെട്ടാൽ ഒരു നൂറുകൊല്ലം കഴിഞ്ഞാൽ ഏതെങ്കിലും ഹദീസ് ഉണ്ടാകുമോ....???

    • @HonorSecond-l1w
      @HonorSecond-l1w 14 дней назад

      അതും ഈ അറബി വായിക്കാനറിയാത്ത ലത്തീഫ് ​@@MUHAMMEDALI-99.

    • @mkpachayimohamedkutty3156
      @mkpachayimohamedkutty3156 13 дней назад +2

      സത്യം ​@@MUHAMMEDALI-99.

  • @jamalkokkur7098
    @jamalkokkur7098 15 дней назад

    നന്നായിട്ടുണ്ട് 🌹🤲

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      തൗഹീദ് എന്നാൽ എന്താണ്....???

  • @basheerkunnummal5209
    @basheerkunnummal5209 15 дней назад +1

    Super

  • @abdulrahmankandathil5172
    @abdulrahmankandathil5172 15 дней назад +3

    ഈ സാധുജനതയെനിനിങ്ങ ൽ എല്ലാ വരും ച്ചേർന്നുകൺഫ്യൂഷനിലാക്കരുത്.....

  • @saithalaviaji7671
    @saithalaviaji7671 15 дней назад +2

    രോഗം ഉണ്ടായത് ജിന്നിൽ ഒരെത്താനിൽ നിന്നാണെന്ന് ഏത് ലാബിൽ പരിശോധിച്ചാല മനസ്സിലാക്കുക. ജിന്നരി കളം സമസ്തക്കാർ ആം CD ടവർ കാർക്കും ഒന്നിച്ച് ഒരു ലാബ് പരിശോധന നടത്തുന്നത് ഉണ്ടാക്കണം. വിശ്വാസം അങനെയെങ്കിൽ ബ്രാന്തൻ ജയിലിലാക്കി സുഖക്കേട്ട് മാറ്റാവുന്നതാണ്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      തൗഹീദ് എന്നാൽ എന്താണ്....???

  • @ishaqishaq7305
    @ishaqishaq7305 15 дней назад +3

    ഈ സംസാരത്തിന്റെ തുടക്കത്തിൽ പറഞ്ഞു ഖുർആനും സ്വഹീഹായ ഹദീസുമാണ് അടിസ്ഥാന പ്രമാണം. അപ്പോൾ പിന്നെ സ്വഹീഹായി വന്ന സിറിന്റെ ഹദീസുകളും കണ്ണേറിന്റെ ഹദുകളും എന്തുകൊണ്ട് നിങ്ങൾക്ക് സ്വീകാര്യമല്ല

    • @123edavanakad
      @123edavanakad 15 дней назад +2

      ഖുർആനും സ്ഥിരപ്പെട്ട പ്രവാച ചര്യയും തന്നെയാണ് പ്രമാണം. ഒരു ഹദീസ് സ്വഹീഹാക്കുവാൻ എന്തൊക്കെയാണ് മാനദണ്ഡം എന്നറിവില്ലായ്മയാണ് ഈ ചോദ്യത്തിന് പിന്നിൽ. ബുഖാരി ഉദ്ധരിച്ചു എന്നതുകൊണ്ട് ഒരു ഹദീസ് സ്വഹീഹാവുകയില്ല. ആകുമെങ്കിൽ അബൂലഹബിന് നരകത്തിൽ വിരലിനിടയിൽ നിന്നും തണുത്ത വെള്ളം കുടിക്കാൻ കിട്ടുമെന്ന് വിശ്വസിക്കണം, സമസ്തക്കാരെ പോലെ. വിശുദ്ധ ഖുർആനിന് എതിരായ ഹദീസുകൾ സ്വഹീഹാവുകയില്ല. നബി (സ) യ്ക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് ഖുർആനിന് എതിരാണ്. (ഖുർആൻ 17:47-48, 25: 8-9, 7: 199-201, 16:99- 100, 20: 68-69, എന്നിവ ഉദാഹരണം) ഇനി സനദ് നോക്കിയാലോ മുദല്ലിസായ ഹിശാം ബിൽ ഉർവ്വയും, അഅമശും വഴിയാണ് ഇത് ഉദ്ധരിക്കപ്പെടുന്നത്. ഹിശാമിൻ്റെ റാവികളിൽ 8 പേരാകട്ടെ ഇറാഖികളും.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      @@123edavanakad
      അപ്പോൾ സൂറ 2:102 ൽ പറഞ്ഞ ആ മലക്കുകൾ ആരാണ്.....???

  • @MujeebrahmanAflah
    @MujeebrahmanAflah 15 дней назад +1

    👍👍

  • @najmunnissameleveettil4238
    @najmunnissameleveettil4238 15 дней назад

    Alhamdulillah
    Shariyaya vishadeegaranam

  • @Shafeeq-h2m
    @Shafeeq-h2m 15 дней назад +1

    👍

  • @mustafa.kp.pattuuvam.musta4038
    @mustafa.kp.pattuuvam.musta4038 9 дней назад

    ജിന്ന് സിഹ്റ് വിഷയം പുറത്ത് ചർച ആകിയാൽ വിസ്ഡക്കാർ രക്ഷപെടും. അത്കൊണ്ട് എസിക്കുള്ളിലിരുന്ന് ചർചചൈതോളു.ആരുംഅറിയണ്ട 😂

  • @nazzarnazz3648
    @nazzarnazz3648 15 дней назад +8

    നിങ്ങൾക്ക് രണ്ടു കൂട്ടർക്കും ജിന്ന് വിഷയത്തിൽ തെറ്റ് പറ്റി യിട്ടുണ്ട് ഇനി നിങ്ങൾ രണ്ടും കൂടി wisdom ലേക്ക് പോന്നോളൂ

    • @mohammedbasheer8618
      @mohammedbasheer8618 15 дней назад

      Wisdome ത്തിനുവേന്ടി പരലോകം നഷ്ടപ്പെടുത്തരുത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      ​@@mohammedbasheer8618
      തൗഹീദ് എന്നാൽ എന്താണ്....???

  • @rasheedptrashyrashy5301
    @rasheedptrashyrashy5301 15 дней назад

    Alhamdulillah

  • @razakrazakp9177
    @razakrazakp9177 14 дней назад +2

    അനസ് മാലവിയുടെ വിശദീകരണം ഇട്ട് കൊടുക്ക്. അതെന്താ ഇടാൻ മടി.
    കരാർ ആരാണ് ലംഘിച്ചത്? നുണ പറയൽ പഠിച്ച താങ്കൾക്ക് കളവ് പറയാൻ മടി ഉണ്ടാവരുതല്ലൊ.
    മുമ്പ് ഉണ്ടാക്കിയ കരാർ ലംഘിച്ചത് ആരാണ് സുഹൃത്തെ?
    സുന്നികളെക്കാൾ മോശം.

  • @jaleelkunnakkat9177
    @jaleelkunnakkat9177 14 дней назад +3

    മണ്ടൻ ദഅവ
    വെള്ളം കലക്കാനാവുമോന്ന ശ്രമത്തിലാ....

  • @KKMAJEED-hg8bf
    @KKMAJEED-hg8bf 15 дней назад +1

  • @Hussain-jl8yx
    @Hussain-jl8yx 14 дней назад +1

    Wa alayikum salam.
    നിർത്തി പോയി കൂടെ ഭായ്.
    എന്ത് ദുനിയാവ് ലഭത്തിനാണ് നിങ്ങൽ തൗഹീദ് നേ പൊളിക്കുന്നത് .
    നല്ല ഫണ്ട് കിട്ടി കാണും അല്ലെ.

  • @moideenkutty4407
    @moideenkutty4407 15 дней назад

    👌👌👌👌👌👌👌👌👌

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      തൗഹീദ് എന്നാൽ എന്താണ്...???
      ഇതറിയാത്ത അഭൗതികവാദികൾ മുസ് ലിമാകുന്നത് എങ്ങിനെയാണ്...???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      മറുപടിയെവിടെ...???

  • @yoosufpadinjarapalla5286
    @yoosufpadinjarapalla5286 10 дней назад

    തെറ്റിയത്MD ക്കാർക്ക്

  • @mubashirabdulla
    @mubashirabdulla 14 дней назад +1

    CD Tower, എന്താണ് CD യുടെ ഫുൾഫോം

  • @jauhargk7839
    @jauhargk7839 14 дней назад +1

    പിശാജ് ബഥയേറ്റവനെ പോലെ എന്ന് ഖുർആൻ പറഞ്ഞതോ?

  • @najmunnissameleveettil4238
    @najmunnissameleveettil4238 15 дней назад

    32:26 sharikkum ellavarkum manassilakan sadhichu
    Subhanallah

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      തൗഹീദ് എന്നാൽ എന്താണ്....???

  • @abbaschanhal
    @abbaschanhal 14 дней назад +1

    Mr. അബ്ദുൽ ലത്തീഫ് താങ്കൾ ജിന്ന് വിഷയത്തിൽ ക്വുർആനും ഹദീസും എന്താ ണ് പറയുന്നത് എന്ന് പറഞ്ഞു തരൂ . നിങ്ങളുടെ ഗ്രൂപ്പിസം അത് നിങ്ങൾക്ക് ഗുണം ചെയ്യുന്നുണ്ടാവും അത് വെച്ച് ഈ പാവം വിശ്വാസികളെ ചൂഷണം ചെയ്യല്ലേ

  • @kairalicartons5950
    @kairalicartons5950 15 дней назад +1

    അൻസാരിന് പണ്ഡിതൻ എന്ന് പറയാൻ പാടില്ല പ്രഭാഷകൻ എന്ന് വേണമെങ്കിൽ പറയം വെറും വയറ്റി പിഴപ് 😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      തൗഹീദ് എന്നാൽ എന്താണ്....???

  • @razakrazakp9177
    @razakrazakp9177 14 дней назад +1

    കുറച്ചു കൂടി വാലാട്ടികളെ സംഘടിപ്പിച്ച് കമന്റ് ബോക്സ് നിറക്കാം.

  • @danishkz9990
    @danishkz9990 15 дней назад

    👌👌

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      തൗഹീദ് എന്നാൽ എന്താണ്....???

    • @abdulabdul9880
      @abdulabdul9880 11 дней назад

      സിഹിര് അടിസ്ഥാനപരമായി ശിർക്കാണ്‌ അതിനു ഫലമേയില്ല എന്ന് അലി മദനി"
      വ്യഭിചാരം അടിസ്ഥാനപരമായി വൻപാപമാണ്, അതില്‌കുട്ടികൾ ഉണ്ടാവൂല എന്ന്ഒരാൾ പറഞ്ഞാൽ എങ്ങനെയുണ്ടാവും?. അയാൾ വട്ടനാണെന്ന് പറയാം!!
      കള്ളുകുടി അടിസ്ഥാനപരമായി ഇസ്ലാമിൽ തെറ്റാണ് അതിനൊരു എഫക്റ്റും ഇല്ല [കുടിച്ചാൽ തെറി പറയൂല, ലിവർ തട്ടിപ്പോകൂല, ഭാര്യയെ അടിക്കൂല] എന്ന് ഒരാൾപറഞ്ഞാൽ അയാൾക്ക് വട്ടാണ് എന്ന് ഞാൻ പറയും.
      ഹലാലായതിനു മാത്രമാണോ എഫക്ടുണ്ടാവുക?
      ഇവർക്ക് മതപ്രബോധന പരിപാടി നിർത്തി വല്ലകൂലിപ്പണിക്ക് പൊയ്ക്കൂടേ?

  • @ziyadaburayyan8603
    @ziyadaburayyan8603 14 дней назад +1

    കരിബൂലാക്കൾ മൗലവി അങ്ങനെ പറഞ്ഞിട്ടില്ലെങ്കിൽ,, ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറയൂ,,, അർദ്ധസത്യം എന്ന് ഒഴുക്കൻ മട്ടിൽ അങ്ങനെ പറഞ്ഞു പോകല്ലേ

  • @abdullakattumunda9370
    @abdullakattumunda9370 15 дней назад +2

    Anakku ipol dancellamm

  • @aboobackerkc4938
    @aboobackerkc4938 15 дней назад +2

    ഏലത്തിഫ് സാഹിബേ തെറ്റ് പറ്റിയാൽ തിരുത്തലല്ലാതെ പറഞ്ഞതിൽതന്നെ കടിച്ചു തുങ്ങലാണോ?

  • @Zayanmax6
    @Zayanmax6 15 дней назад

    KNM Markaz dawa crystal clear islam❤❤❤❤❤

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      തൗഹീദ് എന്നാൽ എന്താണ്....???

    • @khalidraja2358
      @khalidraja2358 14 дней назад

      ഏത് വ്യവസ്ഥ യാണ് ലംഖിച്ചത്

  • @abuhiba1000
    @abuhiba1000 15 дней назад +2

    ഏറ്റവും വലിയ കുത്തിത്തിരുപ്പുകാരൻ...

  • @sherafudheenvaippil3584
    @sherafudheenvaippil3584 15 дней назад +2

    കരിമ്പുലാക്കൽ ഇത് നിർത്തിക്കൂടെ മരിക്കണ്ടേ തൗഹീദിലേക്ക് വിളിക്കൂ അറിവുള്ള ആളല്ലേ

    • @moidunnikuttypv6462
      @moidunnikuttypv6462 15 дней назад +1

      @shera ഇതു പോലെ പറയുന്നതാണ് പ്രബോധനം എന്ന് പറയുന്നത്.. അൻസാർ നന്മണ്ട പറഞ്ഞത് മുജാഹിദ് മുജാഹിദ് വാദ മാണ്? രണ്ടാമത് തിരുത്തിയത് മുജാഹിദ് വാദ മല്ല അതാണ്‌ കരും പിലാക്കൽ പറയുന്നത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      @@moidunnikuttypv6462
      അള്ളാഹുവിനെ കണ്ടെന്ന് ഒരാൾ പറഞ്ഞാൽ,അതാണോ ശിർക്ക്, അതോ,ജിന്നിനെ കണ്ടെന്ന് പറഞ്ഞാലാണോ ശിർക്ക്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      @modunni....
      അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട ഏതെങ്കിലും കാര്യം സൃഷ്ടികൾക്കുമുണ്ട് എന്ന് വിശ്വസിച്ചാൽ,അത് ശിർക്കാണെന്നിരിക്കേ,അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യം തന്നെയാണ് മനുഷ്യനെ സംബന്ധിച്ച് മലക്കിനും,ജിന്നിനുമുള്ളതെന്ന അഭൗതികവാദികളുടെ വിശ്വാസം ശിർക്കല്ലാതെ മറ്റെന്താണ്......???

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 15 дней назад

    Wisdom group busy in building cultural centres (markazu saqafathul salaffiya) through out to evolve popularity following footsteps of Kanthapuram Aboobacker musliyar

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      തൗഹീദ് എന്നാൽ എന്താണ്.....???

    • @abdulabdul9880
      @abdulabdul9880 11 дней назад

      Kanthapuram is far better than Circus Dawa 🎪 😂
      മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!!
      നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്.
      മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
      ********
      പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ?
      ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ.
      **********

  • @abdulrahimvengara4754
    @abdulrahimvengara4754 15 дней назад +1

    സലാംസുല്ലമിഗ്രൂപ്X മുസ്ലിമിലേക്ക്പോയിജമാഅത്ത്ൽ നിന്നും കുറേ പണ്ടി ദർX മുസ്ലിമായി

  • @ARvengara19062
    @ARvengara19062 15 дней назад +1

    Wisdom kaarudey munnil pidichu nilkkan latheefinu aavunnilla athu kondu knm tey nerey varunnu

  • @sadikali5339
    @sadikali5339 15 дней назад

    നല്ല പോസ്റ്റ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      തൗഹീദ് എന്നാൽ എന്താണ്.....???

    • @riyasazaliya7512
      @riyasazaliya7512 15 дней назад

      ​@@MUHAMMEDALI-99.ജിന്നിനെ പേടിച്ച് ജീവിക്കണം എന്ന്😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      @riyas....
      ആദം നബിയെകൊണ്ട് നിഷിദ്ധമായ പഴം കഴിപ്പിച്ചത് ആരാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      @@riyasazaliya7512
      മറുപടിയെവിടെ....???

  • @noushadsrabiyan7896
    @noushadsrabiyan7896 15 дней назад +1

    CD ക്കാർക്ക് ഒരു റാഖിനെ കിട്ടിരിക്കുന്നു

  • @abdurahmankeloth9345
    @abdurahmankeloth9345 14 дней назад

    വലാ തലൂ മുനി എന്ന് തുടങ്ങുന്ന ആയത്ത് ഏത് സൂറ:യി ലാണ് ?

  • @mohammedkootteeri6500
    @mohammedkootteeri6500 15 дней назад

    എത്ര കിടന്ന് ഉരുണ്ടാലും ജിന്ന് തേട്ടം സിർക്കാണ് അത് നരകത്തിലേക്കാണ് ഇപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ വാദിക്കുന്നു

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      ജിന്നിനോട് തേടാമെന്ന് ആരാണ് പറഞ്ഞത്....???

  • @abdulrahmankandathil5172
    @abdulrahmankandathil5172 15 дней назад +1

    നിങ്ങൾ ഐക്കപ്പെടാൽ നല്ലതുതന്നെ ഇ നി നിങ്ങൾ ഐക്കപ്പെട്ടില്ലങ്കിലുമി വിടെയൊന്നുമിടി ഞ്ഞു വീഴാൻ പോകുന്നില്ല....

  • @AbdulAzeez-ed4eb
    @AbdulAzeez-ed4eb 13 дней назад

    CD കാർക്കും wisdome കാർക്കും AP സുന്നികളുടെ കൂടെയാണ് നല്ലത്. EK കാർക്ക് ഇത്ര അന്തവിശ്വാസം ഇല്ല. ദയവ് ചെയ്ത് wisdome കാർ മുജാഹിദ് പ്രസ്ഥാനത്തിൻ്റെ യഥാർത്ഥ വിശ്വാസം എന്താണെന്ന് മനസ്സിലാക്കണം. തൗഹീദിൽ ഒരു നിലക്കുള്ള വെള്ളം ചേർക്കലും പാടില്ല. നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ജിന്നുമ്മയും, ഉപ്പാപ്പയും ഉണ്ടാവും.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 13 дней назад

      തൗഹീദ് എന്നാൽ എന്താണ്...???
      ഇത് അറിയാത്ത മർക്കസുകാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 13 дней назад

      മറുപടിയെവിടെ....???

    • @abdulabdul9880
      @abdulabdul9880 11 дней назад

      Best TEAM...ha..ha..ha.
      മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!!
      നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്.
      മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?
      ********
      പടച്ചോനെ ഇജ്ജാതിപൊട്ടന്മാർ മുജാഹിദിലും ഉണ്ടായിരുന്നോ?
      ശാസ്ത്രം പറയുന്നത് മനുഷ്യന് 20 hetz നും 20000 hetz നും ഇടയിലിലുള്ള ശബ്ദമേ കേൾക്കാൻ കഴിയൂ എന്നാണ്. നായകൾക്ക് ഇതിനു മുകളിലുള്ള ശബ്ദം കേൾക്കാൻ കഴിയും. അതുകൊണ്ട് നായകൾക്ക് [മനുഷ്യകഴിവിന് അതീതമായ] കേൾവിശക്തിയുണ്ട്. ഇത് ആരെങ്കിലും വിശ്വസിച്ചാൽ KNM + സര്ക്കസ് ദാവാ ക്കാരുടെ അഖ്‌ഈദ പ്രകാരം ശിർക്കാണ് ...ha..ha..ha..മരപ്പൊട്ടന്മാർ.

  • @sameerkuniyil107
    @sameerkuniyil107 11 дней назад

    vd സതീശന് പോലും അറിയാം ആരാണ് യഥാർത്ഥ പാരമ്പര്യമുള്ളവർ എന്നും ആദർശം ഉള്ളവർ എന്നും.
    ruclips.net/video/LJG9HwDrvao/видео.htmlsi=e4JucnYKiws9Z9xk

  • @Manalakath-w5d
    @Manalakath-w5d 15 дней назад +1

    ansar ningalude abhiprayam eteduthu ennu karuthi santhoshichu alle....ningal ahlussunnayil ninnum purathu poya poleyanippol...munp cp,kk,cm,cheriyamundam ennivwar shababilum mattu prasidheekaranangalilum zhthi yuvatha thanne prasidam chethatine moodivechittanu athryonnum vivaramillatha aliyum karinbumoke vaachakamadkkunnath....aneshikkunnavark kaariangal valare viakthamaanu.

  • @anverhussain1531
    @anverhussain1531 15 дней назад +1

    അപ്പോൾ തികച്ചും ബൗധികം

  • @mohsinsalih3372
    @mohsinsalih3372 15 дней назад +1

    ആദം നബി അലൈസലാം സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കേണ്ടി വന്നത് എന്തുകൊണ്ടാണ് സ്വന്തം ഇഷ്ടപ്രകാരം ആ മരത്തിൽ നിന്ന് ഫലം കഴിക്കരുതെന്ന് അല്ലാഹു പറഞ്ഞപ്പോൾ ആദം നബിയുടെ സ്വന്തം ഇഷ്ടപ്രകാരം കഴിച്ചതാണോ. അവിടെ പിശാചിന് വല്ല സ്വാധീനവും ചെലുത്താൻ ആദമിനെ ആ പഴം ഭക്ഷിപ്പിക്കാൻ പിശാച് എങ്ങനെ പ്രേരിപ്പിച്ചു.

    • @iqbalmt1995
      @iqbalmt1995 14 дней назад

      പ്രേരിപ്പിച്ചു... പ്രേരണ ശാരീരികമാണോ മാനസികമാണോ??? മാനസികമാണ്... അത്രയേ മാർക്കസുദ്ധവയും പറയുന്നുള്ളു... മനസ്സിൽ പ്രേരണ ഉണ്ടാക്കാൻ മാത്രമേ പിശാചിന് സാധിക്കൂ.. പ്രേരിപ്പിക്കാൻ ശരീരത്തിൽ കയറണമെന്നില്ല...❤

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      @@iqbalmt1995
      അപ്പോൾ അള്ളാഹുവിനെ കണ്ടെന്ന് പറയുന്നതാണോ ശിർക്ക്,അതോ ജിന്നിനെ കണ്ടെന്ന് പറഞ്ഞാൽ അതാണോ ശിർക്ക്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      @@iqbalmt1995
      മറുപടിയെവിടെ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      @iqbalmt....
      മറുപടിയെവിടെ....???

    • @AbdulAzeez-ed4eb
      @AbdulAzeez-ed4eb 13 дней назад

      രണ്ടും ശിർക്കാണ്. അല്ലാഹുവിനെ മനുഷ്യ കണ്ണ് കൊണ്ട് കാണാൻ കഴിയില്ല എന്ന് ആർക്കാ അറിയാത്തത്. മൂസ്ലാ നബി കണ്ടതിനെ കുറിച്ച് ക്യുർആനിൽ പറയുന്നില്ലേ? പിന്നെ എന്ത് മണ്ടൻ ചോദ്യമാണിത്.

  • @sayidismayil3839
    @sayidismayil3839 15 дней назад

    ഹുസൈൻ മടവൂരിനെ cd ഡവർ കൊണ്ടു പോയി

  • @muhammedhalikmgmrahmanbaza7926
    @muhammedhalikmgmrahmanbaza7926 15 дней назад

    ജിന്ന് ശരീരത്തിൽ കൂടില്ല സിഹ്ർ ഫലിക്കില്ല അല്ലാഹു എന്ത് തീരുമാനിച്ചോ അതു നടക്കും

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      അപ്പോൾ സൂറ-2:102ന്റ് വ്യാഖ്യാനത്തിൽ പറഞ്ഞത് നീ അംഗീകരിക്കുമോ,ഇല്ലേ....???

  • @MySelfEditor
    @MySelfEditor 15 дней назад +1

    Thableegum ide abiprayam😂

  • @abdullatheefop1381
    @abdullatheefop1381 15 дней назад +2

    പ്രക്ഷേപ സുഹൃത്തേ, അങ്ങ് എന്താണ് ഉദ്യസിക്കുന്നത് എന്ന് പറയണം.
    യുട്ടൂബ് കമന്റ്സ് എണ്ണി പറഞ്ഞത് ശരിയായില്ല എന്ന് അബദ്ധം ബിളമ്പാതെ. ഇരുന്നൂടെ.

    • @Jazasheaven1
      @Jazasheaven1 15 дней назад

      സുഹൃത്തേ താങ്കൾക്ക ല്ലേ വിഷയം മനസ്സിലാകാത്തത് ⁉️

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      ​@@Jazasheaven1
      തൗഹീദ് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      @jazashe....
      തൗഹീദ് എന്നാൽ എന്താണ്....???

  • @hasinmarsook.k8115
    @hasinmarsook.k8115 15 дней назад

    🤍

  • @ishaqishaq7305
    @ishaqishaq7305 15 дней назад +1

    നിങ്ങൾ എന്തുകൊണ്ടാണ് മുന്നേ തന്നെ രണ്ടായിരത്തിനു മുന്നേ തന്നെ സംഘടനയിൽ നിന്നുകൊണ്ട് എൻ എം കെ എന്ന സംഘടന രജിസ്റ്റർ ചെയ്തത്

  • @suhrabeegam7686
    @suhrabeegam7686 15 дней назад +1

    ആദമിൻ്റെ മക്കൾക്ക് തെറ്റ്പറ്റും സത്യം മനസ്സിലാക്കി അൻസാർ നൻമണ്ട തിരുത്തുകയുംചെയ്തു പിന്നേയും അതെന്നെപറഞ്ഞ് കുത്തിയിരിക്കണോ വേറൊന്നും പണിയില്ലേ.പണ്ഡിതൻമാരായിരിക്കുംകുടുതലും നരകത്തിൽഎന്ന നബിവചനംഎത്രസത്യം.സുബ്ഹാനല്ലാഹ്!എല്ലാവരും ദുനിയാവാണ് മോഹിക്കുന്നത് അതിന് മാറിനിന്ന് കുത്തിതിരിപ്പുണ്ടാക്കാ പണി.ആളാവൽ.നേതൃസ്ഥാനം. അതൊക്കെ തന്നെ അല്ലാതെ എന്താ?

  • @jaleelkunnakkat9177
    @jaleelkunnakkat9177 14 дней назад

    ruclips.net/video/DkPAegI-Hmo/видео.htmlsi=F_YR9E_wB7eYIY11

  • @amanulla-em3gv
    @amanulla-em3gv 15 дней назад +2

    പത്തൊമ്പതിൽ അധികം പ്രവർത്തനങ്ങൾ പിശാചിൻറെ ഭാഗത്തുനിന്നും ഉണ്ടാകുംഅതിലൊന്നു മാത്രമാണ് വസ്വാസ് എന്ന് അനസ് മുസ്ലിയാർ ഖുർആനിൻറെ അടിസ്ഥാനത്തിൽ പറഞ്ഞില്ലെ?

    • @Jazasheaven1
      @Jazasheaven1 15 дней назад

      കഷ്ടം...😢😢😢😢ജിന്ന് സിഹ്റ് മുന്നണിക്ക് പ്രമാണം പാളകിതാബ്...... വല്ലാത്ത ദുരന്തം 🤪‼️

    • @Jazasheaven1
      @Jazasheaven1 15 дней назад

      കേരള സിഹ്റ് ജിന്ന് സമസ്ത അന്ധ വിശ്വാസ മുന്നണി

    • @Jazasheaven1
      @Jazasheaven1 15 дней назад

      കേരള സിഹ്റ് ജിന്ന് സമസ്ത അന്ധ വിശ്വാസ മുന്നണി

    • @Jazasheaven1
      @Jazasheaven1 15 дней назад +1

      മുസ്‌ലിം സമുദായത്തെ വീണ്ടും അന്ധവിശ്വാസത്തിലേ ക്ക് തന്നെ തിരിച്ചുകൊണ്ട്പോകാൻ ആരിൽ നിന്നോ അച്ചാരം വാങ്ങിയ ഈ മത നിന്ദകരിൽ നിന്ന് അള്ളാഹുവേ രക്ഷിക്കണേ

    • @Jazasheaven1
      @Jazasheaven1 15 дней назад

      നബിക്ക് സിഹ്ർ ബാധി ച്ചു എന്ന നബി നിന്ദ പുലമ്പുന്ന എം എം അക്ബറിനെപോലെയുള്ളവരെ ഇമാമാക്കുന്നഅനസ് കായക്കൊടിമാരെ ക്കുറിച്ച് എന്ത് പറയാൻ ⁉️⁉️⁉️⁉️

  • @MySelfEditor
    @MySelfEditor 15 дней назад

    U tarn adicha Visdam😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 15 дней назад

      തൗഹീദ് എന്നാൽ എന്താണ്....???

  • @fahma3295
    @fahma3295 15 дней назад +1

    ഇസ്ലാഹി കേരളത്തിന്ന് അഭമാനമാണ് മർക്കസ് ദ്ദ അവ വിഭാഗം ഇസ്ലാമിക വിശ്വാസങ്ങളിൽ നിന്നും തെറ്റിച്ച് പുരോഗമന പ്രസ്ഥാനത്തിലേക്കും ' നിരീശ ര പ്രസ്ഥാനത്തിലേക്കും നയിക്കുന്നു, ഇന്നത്തെ കാലത്ത് ഇസ്‌ലാമിൽ നിന്നും ഈ മർക്കസുദ്ദഅവ എന്ന വിഭാഗത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ കൊഴിഞ്ഞു പോയിരിക്കുന്നത് കണക്കുകൾ പരിശോധിക്കുക

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 14 дней назад

      yes..100%

    • @AbdulAzeez-ed4eb
      @AbdulAzeez-ed4eb 13 дней назад

      ഈ വിഭാഗം മാത്രമുള്ളൂ തൗഹീദ് പറയാൻ. നിങ്ങളൊക്കെ സമസ്തക്കാർ ഒഴിവാക്കിയ ജിന്ന് ചികിത്സയുമായി വന്നു. ഒന്ന് നെഞ്ചത്ത് കൈ വെച്ച് ചിന്തിച്ചു ടേ?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 13 дней назад

      @AbdulAzeez-ed4eb
      അതിന് തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 13 дней назад

      @AbdulAzeez-ed4eb
      മറുപടിയെവിടെ....???

  • @ansadbinabdulmajeed5792
    @ansadbinabdulmajeed5792 15 дней назад +1

    ഇങ്ങിനെ ആരാധനയിലൂടെ പിശാചിന്റെ മിത്രങ്ങളായി മാറു ന്നവർക്ക് പിശാചിൽ നിന്നുള്ള ചില ഉപകാരങ്ങളും ലഭിച്ചേക്കും.
    പൈശാചിക ബോധനങ്ങൾ കിട്ടുകയും തങ്ങൾ അദൃശ്യകാര്യങ്ങൾ അറിയുന്നുവെന്ന് അവർക്കു തോന്നുകയും ചെയ്യും. ആരെങ്കിലും അവരെ വല്ല കാര്യത്തിനും കാണാൻ വന്നാൽ എവിടെ നിന്ന് എന്താ വശ്യത്തിനു വരുന്നു എന്നും മറ്റും അവർ അഡ്വാൻസായി പറഞ്ഞൊ പ്പിച്ചു കളയും. ഇവർ അദൃശ്യകാര്യങ്ങൾ അറിയുന്ന ദൈവത്തിന്റെ പ്രത്യേക ആളുകളാണെന്ന് ജനം ധരിച്ചേക്കുകയും ചെയ്യും. ഈ കള്ള ദിവ്യൻമാരുടെ പിശാചുക്കളിൽ നിന്ന് അവർക്കു കിട്ടുന്ന ചില്ലറ ഉപകാരങ്ങളാണിതെല്ലാം. : മുഖ്യ ശത്രു [ Dr Usman Sahib)

    • @NaserNaser-f6i
      @NaserNaser-f6i 15 дней назад +2

      പിശാചിനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്താൽ സഹായിക്കുകയും ഉത്തരം ചെയ്യുകയും എന്ന wizdamiന്റെ വിശ്വാസത്തിന് ഖുറുആനിൽ നിന്നും എന്താണ് തെളിവുകൾ ?

    • @abdulabdul9880
      @abdulabdul9880 15 дней назад

      ​@@NaserNaser-f6i
      Any answer...First learn ABCD
      മനുഷ്യകഴിവിന് അതീതമായ കിഴിവ് ഏതെങ്കിലും സൃഷ്ട്ടിക്കുണ്ട് എന്ന് ആരെങ്കിലും വിശ്വസിച്ചാൽ ശിർക്കാണെന്ന് അലി മദനി, ഇതുപോലെ വിശ്വസിക്കുന്ന KNM മണ്ടന്മാരും കാണും!!
      നിങ്ങൾ വെറും പൊട്ടന്മാരാണ്; ഒരു കഥയും ഇല്ല. നിങ്ങളുടെ അടിസ്ഥാന വിശ്വാസംതന്നേ തെറ്റാണ്.
      മലക്കിനു (മനുഷ്യകഴിവിന്) അതീതമായ കിഴിവ് ഉണ്ട്എന്ന് എല്ലാ മുസ്ലിങ്ങൾക്കും വിശ്വസിക്കുന്നു...ഈ വിശ്വാസം ശിർക്കാണോ?

    • @abdulabdul9880
      @abdulabdul9880 15 дней назад

      ​@@NaserNaser-f6i
      LKG classes.
      ശിർക്കാകണമെങ്കിൽ ഒരു കാര്യം (സൃഷ്ട്ടികഴിവിന്അതീതമായിരിക്കണം).

    • @abdulabdul9880
      @abdulabdul9880 15 дней назад

      We will teach you ABCD of Thouheed and shirk.
      അള്ളാഹു സുബ്ഹാനഹുവത്തആല അഭൗതികമാണ് [കാര്യകാരണകൾക്ക് അധീതനാണ്] എന്ന് എല്ലാവരും സമ്മതിക്കും.
      Ques: ജിന്നഭൗതികമാണോ ?
      1. അല്ലാഹുവിനെപോലെ അഭൗതികം അല്ലയെന്നു മുസ്‌ലിങ്ങൾ എല്ലാവരും സമ്മതിക്കും.
      2. അപ്പോൾ ജിന്നഭൗതികമാണെന്നു പറയുന്നതോ ?
      3. അത് മനുഷ്യനെ സംബന്ധിച്ച് ജിന്ന് അദിർശ്യമായതുകൊണ്ട് പറയുന്നതാണ്. [ഒരു സൃഷ്ട്ടിയും അല്ലാഹുവിനെപോലെ അദിർശ്യവും അഭൗതികവുമല്ലല്ലോ]
      4. മനുഷ്യനെസംബന്ധിച്ച് ജിന്ന് അദിർശ്യമായതുകൊണ്ട് സൃഷ്ടികളിൽ ജിന്നിനു മാത്രമായി ശിർക്കാകുന്നതിനുള്ള ഒരുപ്രതേക മാനദണ്ഡം ഉണ്ടോ?
      5. സൃഷ്ടികളെ സൃഷ്ട്ടാവായ അല്ലാഹുവുമായി ഏതെങ്കിലും കാര്യത്തിൽ സമമാക്കുമ്പോഴാണല്ലോ ശിർക്കാകുക. അപ്പോൾ ജിന്നിനായി ശിർക്കാകുന്നതിനുള്ള ഒരുപ്രതേകയിനം മാനദണ്ഡം ഇല്ല.
      KNM+Circus Dawa: അപ്പോൾ അഭൗതികമായ ജിന്ന് സഹായിക്കും എന്ന് കരുതിയാൽ ശിർക്കല്ലേ ?
      Wisdom: നിങ്ങൾ ഏതഭൗതികമാണ് ഉദ്ദേശിക്കുന്നത്?
      Wisdom: ജിന്ന് അല്ലാഹുവിനെപ്പോലെയുള്ള അഭൗതികമാണോ?
      Wisdom: Ans [A]: ജിന്ന് അല്ലാഹുവിനെപ്പോലെ അഭൗതികമാണെന്ന് പറഞ്ഞാൽത്തന്നെ ശിര്ക്കല്ലേ? പിന്നെ സഹായത്തിനു വല്ല പ്രസക്തിയുമുണ്ടോ?
      Ans[B]: ജിന്ന്അദിർശ്യമായ ഒരുസൃഷ്ട്ടിയെന്നുള്ള നിലക്കാണെങ്കിൽ മനുഷ്യനോടും, മറ്റു സൃഷ്ട്ടികളോടും സഹായം തേടുമ്പോൾ ശിർക്കാവുന്ന കാര്യങ്ങളെ ജിന്നിനും ബാധകമാവൂ.
      8. എന്തുകൊണ്ട്?
      Ans: അല്ലാഹുവല്ലാത്തതെല്ലാം സൃഷ്ട്ടികൾ ആണ്. സൃഷ്ടികളെ സൃഷ്ട്ടാവായ അല്ലാഹുവുമായി ഏതെങ്കിലും കാര്യത്തിൽ സമമാക്കുമ്പോഴാണല്ലോ ശിർക്കാകുക. സൃഷ്ട്ടികളിൽ ജിന്നിനുവേറെ, മനുഷ്യനുവേറെ, മരിച്ച മുഹിയുദ്ദീൻ ശൈഖിനുവേറെ, കല്ലിനുവേറെ, മലക്കിനുവേറെ എന്നിങ്ങനെ വ്യത്യസ്തതരം ശിർക്കാകുന്നതിനുള്ള മാനദണ്ഡങ്ങൾ ഇല്ല.

    • @ansadbinabdulmajeed5792
      @ansadbinabdulmajeed5792 15 дней назад

      @NaserNaser-f6i നിങ്ങൾ മുഖ്യ ശത്രു വായിച്ചിട്ടുണ്ടോ? അതിൽ ഉസ്മാൻ സാഹിബ് നിരത്തുന്ന തെളിവുകളുണ്ട്. ഞാൻ ഇത് ഇവിടെ ഇടാൻ കാരണം ഈ വിഷയങ്ങളൊക്കെ മുജാഹിദ് പണ്ഡിതന്മാർ മുമ്പേ പറഞ്ഞു പോയ കാര്യങ്ങളാണ്. ഇന്ന് അതൊക്കെ തള്ളുന്നവർ മുജാഹിദ് അല്ലാത്തവരായിരിക്കാം എന്ന് മനസിലാക്കാൻ വേണ്ടിയാണ്. ഇന്ന് ഈ പുസ്തകങ്ങളൊന്നും 2 KNM നും എടുക്കാൻ പറ്റാത്ത അവസ്ഥയായി.

  • @v.aboobacker126
    @v.aboobacker126 15 дней назад +1

    അല്ലാതെഖുർആനിനേയുംഹദീസിനേയുതാൻഉദ്ദേശിക്കുന്നപോലെവ്യാഖ്യാനിക്കാം

  • @anaschozhakkatt5577
    @anaschozhakkatt5577 15 дней назад

    👍👍

  • @qickwold
    @qickwold 15 дней назад

    👍🏻

  • @MujeebrahmanAflah
    @MujeebrahmanAflah 15 дней назад

    👍👍

  • @najmunnissameleveettil4238
    @najmunnissameleveettil4238 15 дней назад

  • @palayilrafeequ6111
    @palayilrafeequ6111 15 дней назад +1

    ❤❤❤

  • @ihsantp1412
    @ihsantp1412 15 дней назад

    👍👍

  • @noorulhassan5814
    @noorulhassan5814 15 дней назад

  • @rasheedptrashyrashy5301
    @rasheedptrashyrashy5301 15 дней назад

    ❤❤❤❤

  • @muhammedhalikmgmrahmanbaza7926
    @muhammedhalikmgmrahmanbaza7926 15 дней назад

  • @sakeeredavanna7711
    @sakeeredavanna7711 14 дней назад

    👍👍👍

  • @NoufalPn-j7e
    @NoufalPn-j7e 14 дней назад

    ❤❤

  • @basheerchirakkal4320
    @basheerchirakkal4320 14 дней назад

    ❤❤❤