ബഹു... അൻസാർ മൗലവീ ഇത് താങ്കൾ താങ്കളോട് തന്നെ പറയുന്നതായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത് എത്രയും പെട്ടെന്ന് തിരുത്തുക ശിർക്ക് ആരോപണം എന്നത് തമാശയല്ല എന്ന് ഞങ്ങളെക്കാൾ അറിയുന്നവർ ആണല്ലോ താങ്കൾ പിന്നെ എന്തിനാണ് ഈ പിടിവാശി എന്നോട് സഹായം തേടുന്നവർ ആരും മുജാഹിദ് പ്രസ്ഥാനത്തിൽ ഇല്ല എന്ന് കൃത്യമായി ബോധ്യമുള്ള താങ്കളെപ്പോലെയുള്ള ആളുകളാണ് തിരുത്താൻ തയ്യാറാവേണ്ടത് പരസ്യമായി രംഗത്ത് വരേണ്ടത് അല്ലാഹു അനുഗ്രഹിക്കട്ടെ
ഒരു വേള ജിന്ന് വിഷയം പൊതുമുജാഹിദ് സംസാരങ്ങളിൽ നിന്ന് മാറി നിന്നിരുന്നു. ആ സമയത്ത് വിസ്ഡം വിഭാഗം അവരുടെ ദഅവ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി, Onlineആയും offlineആയും അവർ ഒരുപാട് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. ഒരുപാട് പള്ളികളും മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. Peace Radio, Zameel App തുടങ്ങിയ ജനശ്രദ്ധയാകർഷിച്ച ആപ്പുകളും Wisdom Global TV, Wisdom Media തുടങ്ങിയ അനേകം യൂട്യൂബ് ചാനലുകളും, കൂടാതെ അനേകം പണ്ഡിതന്മാരുടെ online ആയും offlineആയുമുള്ള ദർസുകളും ക്ലാസ്സുകളുമെല്ലാം തന്നെ ഇതിനുള്ള ഉദാഹരണങ്ങളാണ്. സാധാരണ ജനങ്ങൾ വരെ അഖീദ, ഫിഖ്ഹ്, തഫ്സീർ തുടങ്ങിയ ഇസ്ലാമിക അദ്ധ്യാപനങ്ങൾ പഠിച്ച് തുടങ്ങി. ഒരുപാട് സമസ്തക്കാർ സലഫികളായി മാറി. KNM, മർക്കസുദ്ദഅവ വിഭാഗങ്ങളിൽ നിന്ന് പലരും Wisdom വിഭാഗത്തിലേക്ക് മാറി. ആരുമില്ലാത്ത പല സ്ഥലങ്ങളിലും അവർ പുതിയ ശാഖകൾ രൂപീകരിച്ചു. ഇങ്ങനെ ഇരിക്കുന്ന സാഹചര്യത്തിലാണ് 2022-23ലെ സംസ്ഥാന സമ്മേളനം പ്രഖ്യാപിക്കുന്നത്. KNMൻ്റെ 2022-23 ലെ സംസ്ഥാന സമ്മേളനം വരെ ഈ ജിന്ന് വിശയങ്ങളൊക്കെ സമൂഹം മറന്നിരുന്നു. എന്നാൽ സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള ക്യാമ്പയിനിൽ KNMകാർ ഈ വിഷയം വീണ്ടും പൊക്കിക്കൊണ്ട് വന്നു. അവർ വ്യാപകമായി വിസ്ഡം വിഭാഗത്തിനെതിരെ വീണ്ടും ശിർക്ക് ആരോപണം ആരംഭിച്ചു. വിസ്ഡം വിഭാഗം മറുപടിയെന്നോണം വ്യാപകമായി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. സംസ്ഥാന സമ്മേളന വേദിയിലെ ഭിന്നസ്വരങ്ങളും സമ്മേളനാനന്തരം KNMൽ പ്രത്യക്ഷമായ ആദർശഭിന്നതകളും വിസ്ഡം വിഭാഗം KNMനെതിരെ പൊക്കിപ്പിടിച്ചു. ശിർക്കാരോപണങ്ങളുമായി പ്രചാരണത്തിന് ഇറങ്ങിയവർ തന്നെ പെട്ട സാഹചര്യമുണ്ടായി. സാധാരണ ജനങ്ങൾക്ക് KNMൻറെ ആദർശ പാപ്പരത്തം വ്യക്തമായിത്തുടങ്ങി. പിന്നെ കണ്ടത് KNMകാർ വളരെ ഗുരുതരമാം വിധം, സമസ്തക്കാർ അവരുടെ 'ഔലിയാ'ക്കളോട് സഹായം തേടുന്ന തരത്തിൽ വിസ്ഡക്കാർ ജിന്നുകളോട് സഹായം തേടുന്നവരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമായിരുന്നു... അതാണ് ഇന്ന് ഇവിടെ എത്തിനിൽക്കുന്നത്. ഇനി താങ്കൾ പറയൂ... ഇത്തരം ഗുരുതരാരോപണങ്ങൾ ഉണ്ടാകുമ്പോൾ മിണ്ടാതെ ഇരിക്കുകയാണോ വേണ്ടത്?? Atleast തെറ്റിദ്ധാരണ തീർത്തു കൊടുക്കേണ്ടതില്ലേ??
*Wisdom വിഭാഗത്തിന് നേരെ 'എന്തിനീ വിഷയം ചർച്ച ചെയ്യുന്നു?' എന്ന് ചോദിക്കുന്നവരോട്* ഒരു വേള ജിന്ന് വിഷയം പൊതുമുജാഹിദ് സംസാരങ്ങളിൽ നിന്ന് മാറി നിന്നിരുന്നു. ആ സമയത്ത് വിസ്ഡം വിഭാഗം അവരുടെ ദഅവ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി, Onlineആയും offlineആയും അവർ ഒരുപാട് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. ഒരുപാട് പള്ളികളും മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. Peace Radio, Zameel App തുടങ്ങിയ ജനശ്രദ്ധയാകർഷിച്ച ആപ്പുകളും Wisdom Global TV, Wisdom Media തുടങ്ങിയ അനേകം യൂട്യൂബ് ചാനലുകളും, കൂടാതെ അനേകം പണ്ഡിതന്മാരുടെ online ആയും offlineആയുമുള്ള ദർസുകളും ക്ലാസ്സുകളുമെല്ലാം തന്നെ ഇതിനുള്ള ഉദാഹരണങ്ങളാണ്. സാധാരണ ജനങ്ങൾ വരെ അഖീദ, ഫിഖ്ഹ്, തഫ്സീർ തുടങ്ങിയ ഇസ്ലാമിക അദ്ധ്യാപനങ്ങൾ പഠിച്ച് തുടങ്ങി. ഒരുപാട് സമസ്തക്കാർ സലഫികളായി മാറി. KNM, മർക്കസുദ്ദഅവ വിഭാഗങ്ങളിൽ നിന്ന് പലരും Wisdom വിഭാഗത്തിലേക്ക് മാറി. ആരുമില്ലാതിരുന്ന പല സ്ഥലങ്ങളിലും അവർ പുതിയ ശാഖകൾ രൂപീകരിച്ചു. ഇങ്ങനെ ഇരിക്കുന്ന സാഹചര്യത്തിലാണ് 2022-23ലെ സംസ്ഥാന സമ്മേളനം പ്രഖ്യാപിക്കുന്നത്. KNMൻ്റെ 2022-23 ലെ സംസ്ഥാന സമ്മേളനം വരെ ഈ ജിന്ന് വിശയങ്ങളൊക്കെ സമൂഹം മറന്നിരുന്നു. എന്നാൽ സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള ക്യാമ്പയിനിൽ KNMകാർ ഈ വിഷയം വീണ്ടും പൊക്കിക്കൊണ്ട് വന്നു. അവർ വ്യാപകമായി വിസ്ഡം വിഭാഗത്തിനെതിരെ വീണ്ടും ശിർക്ക് ആരോപണം ആരംഭിച്ചു. വിസ്ഡം വിഭാഗം മറുപടിയെന്നോണം വ്യാപകമായി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. സംസ്ഥാന സമ്മേളന വേദിയിലെ ഭിന്നസ്വരങ്ങളും സമ്മേളനാനന്തരം KNMൽ പ്രത്യക്ഷമായ ആദർശഭിന്നതകളും വിസ്ഡം വിഭാഗം KNMനെതിരെ പൊക്കിപ്പിടിച്ചു. ശിർക്കാരോപണങ്ങളുമായി പ്രചാരണത്തിന് ഇറങ്ങിയവർ തന്നെ പെട്ട സാഹചര്യമുണ്ടായി. സാധാരണ ജനങ്ങൾക്ക് KNMൻറെ ആദർശ പാപ്പരത്തം വ്യക്തമായിത്തുടങ്ങി. പിന്നെ കണ്ടത് KNMകാർ വളരെ ഗുരുതരമാം വിധം, സമസ്തക്കാർ അവരുടെ 'ഔലിയാ'ക്കളോട് സഹായം തേടുന്ന തരത്തിൽ വിസ്ഡക്കാർ ജിന്നുകളോട് സഹായം തേടുന്നവരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമായിരുന്നു... അതാണ് ഇന്ന് ഇവിടെ എത്തിനിൽക്കുന്നത്. ഇനി താങ്കൾ പറയൂ... ഇത്തരം ഗുരുതരാരോപണങ്ങൾ ഉണ്ടാകുമ്പോൾ മിണ്ടാതെ ഇരിക്കുകയാണോ വേണ്ടത്?? Atleast തെറ്റിദ്ധാരണ തീർത്തു കൊടുക്കേണ്ടതില്ലേ??

പരസ്പരം മുസ്ലീം പ്രസ്ഥാനങ്ങൽ കൊമ്പുകോർത്ത് ഇസ്ലാമിനെ തകർച്ചയിലാക്കാതെ ഉയർച്ചയിലാക്കാൻ പ്രസ്ഥാനങ്ങൾ എല്ലാം പരിശുദ്ധ ദീനുൽ ഇസ്ലാം എന്ന ഒരേ കുടക്കീഴിൽ അണിനിരന്ന് തൗഹീദിന്റെ ആശയം ഖൽബിലേറ്റി യദാർത്ഥ സത്യവിശ്വാസിയായ് ജീവിച്ച് കലിമത്തു തൗഹീദുച്ചരിച്ച് ഈമാനോടുകൂടെ മരിക്കുവാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ.
ലോകം മുസ്ലിംകെ എതിരെ ഉയർത്തുന്ന അപ്‌വാദം ഉണ്ടല്ലോ...... മുസ്ലിം തീവ്രവാദി .... അതെ പോലെ പറഞ്ഞു കൊണ്ടെ ഇരിക്കും നിങ്ങൽ ഈ അപ്‌വദം. ഇല്ലാത്തതും പറയാതത്തും... എന്തിനാ പറഞ്ഞു കൊണ്ടു ഇരിക്കുന്നത്. സങ്കടം തോന്നും അല്ലാഹുവിൻ്റെ കോടതി എത്തുന്നത് മുമ്പ് തെറ്റിധാരണക പറഞ്ഞു തീർകുക. ഞാൻ ഒരു ഏതുങ്കിലും ഗ്രൂപ്പ് വേണ്ടി പറയനതും അല്ല... മറച്ചു ഒരു നസീഹത് മാത്രം. നമ്മൾ എല്ലാവരും അല്ലാഹു സുബ്ഹാന താലാ കാത്ത് രക്ഷിക്കട്ടെ🤲. السلام عليكم ورحمة الله وبركاته
നിങ്ങൾ സങ്കപരിവാറിനെ പോലെ ആണല്ലോ. ഇവർ ജിന്നിനോട് ചോദിക്കാൻ പറ്റും എന്ന് പറയുന്നത് ഞാൻ കേട്ടിട്ടില്ല. പകരം നിങ്ങളെക്കാൾ കൂടുതൽ തൗഹീദ് പറയുന്നവർ ഇവരാണ്. നിങ്ങൾ ചെയ്യുന്നത് ഇങ്ങനെ ശിർക് ആരോപണം മാത്രം ആണ്. പടച്ചോനെ പേടി ഇല്ലേ സഹോദര?
അല്ലാഹു നമ്മെ തൗഹീദിൽ ഒരുമിപ്പിക്കട്ടേ. അല്ലാഹു ഉദ്ദേശിച്ചാൽ ജിന്ന് / പിശാച് ബാധിച്ചേക്കാം. എന്തായാലും റുഖയ്യ:യുടെ / ചികിത്സയുടെ ഭാഗമായി ആണെങ്കിലും നമ്മെ സംബന്ധിച്ചിടത്തോളം ജിന്നിനോട് ഒരാവശ്യവും തേടാൻ പാടില്ല. കാരണം ജിന്ന് ബാധിച്ചു എന്ന് പോലും നമുക്ക് ഉറപ്പിക്കാൻ നമുക്ക് വഹ്യ് ഇല്ലല്ലോ. ചിലർ റുഖയ്യക്ക് വേണ്ടി ജിന്നിനോട് ചില ആവശ്യങ്ങൾ തേടാമെന്ന് വരെ പറയുന്നു. അല്ലാഹു കാക്കട്ടേ.......
അല്ലാഹുവിന്റെ മുന്നിൽ മറുപടി നിങ്ങളും പറയേണ്ടിവരും. കാരണം ഒന്നും പഠിക്കാതെ ഒരു വിപാകം ആളുകളുടെ മേൽ ഇല്ലാത്ത കുറ്റം ആരോപിക്കുന്നു. നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷില്ല മൗലവീ.....
ഞാൻ സമസ്തയിൽ നിന്നും മുജാഹിദ് ആയി വന്നതാണ്, എനിക്ക് ഒന്നും മനസ്സിലാവുന്നില്ല, ഞാൻ പടച്ചത് അള്ളാഹു അല്ലാതെ ആരോടും സഹായം ചോദിക്കരുത് എന്നാണ്. ശെരിക്കും അങ്ങനെ അല്ലെ
Agane thenne anu suhurthe 2012 n shesham eppoya the wisdom jinninodulla sahayathettathil waseelath shirk (shirkilekulla wayi)enna oru new vishwasam kond vannu (dheenil theliv illathe)ath kond knm avare ee pizhacha vishwasam peri nadakkunavare pidich purathaki ….ath anu ee kanunath
അത് കറക്ട് ആണ് തൗഹീദ് അനുസരിച്ചു ജീവിക്കുക ഞാനും ഒരു സലഫിയായിട്ടാണ് ജീവിക്കുന്നത് ഞാൻ knm ന്റെ യും visdam ന്റെയും മൌ ല വിമാരുടെ prafashanangal എനിക്ക് സംശയം ഉള്ളത് കേൾക്കും 2വിഫാഗത്തിന്റെയും ആദർശം ഒന്നാണ് ഇതിന്റെ ഇടയിൽ ഉണ്ടായ പ്രശ്നങ്ങൾ നമ്മൾ തലയിൽ കേറ്റണ്ട നമുക്ക് ശിർക്കില്ലാതെ ജീവിച്ച് ഈമാനോടെ ഖബറകം പോകാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ നമുക്ക് നല്ലത് പഠിപ്പിച്ചു തരുന്നവർക്കും 🤲പിന്നെ നമ്മുടെ എല്ലാ സഹോദരങ്ങൾ ക്കും റബ്ബ് ഹിദായത് കൊടുക്കട്ടെ 🤲എന്റെ മാതാപിതാക്കൾ അൽഹംദുലില്ലാഹ് ശിർക്കില്ലാതെ ജീവിച്ചു മരണപ്പെട്ടു അതൊരു വല്ലാത്ത സമാധാനം ആണ് 🤲അവർക്ക് വേണ്ടി ദുആ ചെയ്താൽ റബ്ബ് സ്വീകരിക്കുമല്ലോ എന്നത് ഒരു വല്ലാത്ത ആശ്വാസം ആണ് 🤲🤲🤲❤
നിങ്ങൾ രണ്ട് ഗ്രൂപ്പും അഭിപ്രായ വ്യത്യാസമുണ്ടങ്കിൽ ഒരു മേഷ ക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്യുക. അല്ലാതെ പരസ്പരം ചളി വാരിയെറിഞ്ഞ് പ്രസ്ഥാനത്തെ പറയിപ്പിക്കരുത്. പുതുതായി തൗഹീദ് മനസിലാക്കി പ്രസ്ഥാനത്തിലേക്ക് വരുന്ന വർ ഈ തമ്മിലടി കണ്ട് പിന്തിരിഞ്ഞ് പോവുന്നുണ്ട്. വീണ്ടും പഴയ ശിർക്കിൻ കൂടാരത്തിലേക്ക് തിരിച്ച് പോവുന്നവർ ധാരാളുണ്ട്. അവർ സത്യം ഏതെന്ന് മനസിലാകാതെ ശിർക്കിലേക്ക് പോവുന്നതിൽ ഒരു പങ്ക് നിങ്ങൾക്കുമുണ്ട്. എന്ത് കൊണ്ട് നിങ്ങൾ അത് മനസിലാക്കുന്നില്ല.
ഇവിടെ ഭൂരിപക്ഷം കമെന്റുകളും എന്തിനാണ് ഈ ജിന്ന് ചർച്ച എന്നതാണ്. . നിങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും wisdom ഇസ്ലാമിക് organisation സംബന്ധിച്ച് ഇത് ഒരു വിഷയമേ അല്ല. മറ്റു പല dawathumayi തിരക്കിലാണ് .. എന്നാൽ ജിന്ന് വിഷയവും കൈകാര്യം ചെയ്യണം. തൗഹീദും ശിർക്കും കൃത്യമായി പടിക്കലും പഠിപ്പിക്കലും ഒരു മുവഹിദിന്റെ ബാധ്യത അല്ലേ .. എന്നാൽ ജിന്ന് ജീവിതോപാതിയായി കൊണ്ട് നടക്കുന്ന സംഘടന ഏതാണ് എന്ന് എല്ലാവർക്കും അറിയാം, അതിന്റെ ആ പണി ഇപ്രാവശ്യം അൻസാർ മൗലവി ഏറ്റെടുത്തു എന്ന് മാത്രം ..
വിശുദ്ധ ഖുർആനും സ്വഹീഹായ ഹദീസും തെളിവുദ്ധരിക്കാതെ ഏത് പണ്ഡിതൻ പറഞ്ഞാലും മജാഹിദ്കൾ പണ്ടുമുതലെ സ്വീകരിക്കാറില്ല മദ്ഹബിൻ്റെ ഇമാമീങ്ങളോടും ഈ സമീപനമാണ് മുജാഹിദ്കൾ സ്വീകരിക്കാറ് അതിനാൽ ഫൈസൽ മൗലവി പ്രമാണങ്ങൾ ഉദ്ധരിക്കുക അല്ലാത്തവ സമൂഹത്തിൻ്റെ നന്മക്കും തൗഹീദിൻ്റെ വ്യാപനത്തിനും വേണ്ടി ഇത്തരം വാദങ്ങൾ ഉപേക്ഷിച്ച് ഐക്യപ്പെടുക പിടിവാശി ഉപേക്ഷിക്കുക പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ പ്രമാണമല്ല അല്ലാഹു ഖൈറിലാക്കട്ടെ
പ്രിയപ്പെട്ട പണ്ഡിതന്മാരെ ലോക മുസ്‌ലിംകളും വിശിഷ്യാ ഇന്ത്യൻ മുസ്ലിംകളും വളരെ പ്രയാസകരവും സങ്കീർണവുമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ, സ്റ്റേജ് കെട്ടിയും സോഷ്യൽ മീഡിയയിലൂടെയും ഉള്ള നിങ്ങളുടെ ഈ പോർവിളി സമൂഹത്തിനും അണികൾക്കും എന്ത് സന്ദേശമാണ് നൽകുന്നത്?
യൂട്യൂബ്, സോഷ്യൽ മീഡിയ വഴി കാണുന്ന തർക്ക സംവാദങ്ങൾ നടത്തുന്ന ഒരു പണ്ഡിതനെയും കേൾക്കാതിരിക്കുക. ഒത്തൊരുമയുടെ മതമായ നമ്മുടെ ദീനിനെ ഇമോഷണൽ ആയി നോക്കി കാണുന്ന മുജാഹിദ്, സുന്നി, തബ്ലീഗ്, ജമാഅത് ഇസ്ലാമി തുടങ്ങി വരുന്ന സംഘടന പ്രസ്ഥാനങ്ങളെ ഒക്കെ വലിച്ചെറിഞ്ഞു - അസൂയ, വെറുപ്പ്, അധികാര മോഹം എന്നിവ ഇല്ലാത്ത ഉൾക്കാഴച ഉള്ള ആൾക്കാരിൽ നിന്ന് ദീനിനെ പഠിക്കാൻ ശ്രമിക്കുക. ഖുർആൻ പഠിക്കുക, അറബിക് പഠിക്കുക. സ്വയം കാര്യങ്ങൾ മസ്സിലാക്കുമ്പോൾ ഞാൻ പറയുന്നത് മാത്രമാണ് ശരി എന്നതിൽ നിന്ന് 'അള്ളാഹു ആലം ' എന്നതിലേക്ക് മാറും
ഇസ്ലാമിക പ്രഭാഷണം എന്ന പേരിൽ ഉള്ള പേജ് എല്ലാവരുടെയും കൂടെയുണ്ടല്ലോ..,.സഹോദരാ പണം ആഗ്രഹിച്ചിട്ട് പരലോകം നഷ്ടപ്പെടുത്തല്ലേ....നിലപാട് ഉണ്ടാകണം പ്രമാണത്തിൽ അധിഷ്ടിതമാകണം.....
എന്ത് കൊണ്ട് നിങ്ങൾ ഈ ഫിത്ന ഇനിയും സൗദിയിലെയോ മറ്റോ കിബാറുകളായ ഉലമാക്കളിലേക്ക് മടക്കുന്നില്ല?? അല്ല, സമ്മേളനത്തിൽ മാത്രം മതിയോ ഉലമാക്കളുടെ സാന്നിധ്യം??
@info-s_ig സൗദി ഉലമാകളിലേക്ക് നിങ്ങൾ ഇരുകൂട്ടരും എന്തുകൊണ്ട് നേരിട്ട് ഈ ഫിത്ന ചർച്ച ചെയ്യുന്നില്ല? എന്നാണ് ചോദിച്ചത്.. അല്ലാതെ ഉലമാക്കളുടെ അഭിപ്രായം പറഞ്ഞോ ഇല്ലയോ എന്നല്ല സഹോദരാ.. بارك الله فيكم
ള ഹീ ഫായ ഈ ഹദീസിനെ പിൻപറ്റി പല സ്ഥലത്തും ഇറക്കൽ സ്ഥലങ്ങളും മന്ത്ര സ്ഥലങ്ങളും കൂണ് പോലെ പൊട്ടി വളർന്ന് കൊണ്ടിരുന്നു.'' കെ.എൻ എമ്മിൻ്റ ശക്തമായ ഇടപെടൽ ആ സമയത്ത് ഉണ്ടായത് കൊണ്ട് അത് കുറഞ്ഞു എന്നാണു് ഞാൻ കേട്ടത്.''ഊ ഹോ പാഹ, കറാമത്ത് ജിന്ന് ഇപ്രീത്ത് കഥകൾ കേട്ട് സഹികെട്ട് വന്ന നാമെന്തിന് ദുർബ്ബല ഹദീസിൻ്റെ പിന്നിൽ പോവണം.'
അങ്ങിനെയല്ല ജിന്ന് ഫൈലേ നിങ്ങൾ ശെരിക്കും ജിന്ന് ബാതിച്ചവർ തന്നെ ജിന്ന് പ്രസ്താനനേതാവായ സെക്കരിയാ സ്വലാഹി പറഞ്ഞത് പുഴയിൽ ഒലിച്ച് പോകുമ്പോൾ അടുത്ത് ഒരു ജിന്ന് ഉണ്ട് എന്ന് കരുതി വിളിച്ചാൽ അത് ശിർക്കല്ല! അതിൽ അതിൽ ജിനിൻ്റെ ജാതി സർട്ടിഫിക്കറ്റ് ചോദിച്ചില്ല! ബാലുശേരി സ്വി റാജ് പറയുന്നത് ജഹീ ഫായ ഹദീസുകൊണ്ട് അമലു ചെയ്യുന്ന ഒരു പാട് (സലഫി കൾ ഉണ്ടെന്ന് ആരാണാ സലഫികൾ ജിന്ന് ബാതികളും കുബൂരികളുമല്ലാതെ? അള്ളാഹുവിൽ ശരണം
suhurthe 2012 n shesham eppoya the wisdom jinninodulla sahayathettathil waseelath shirk (shirkilekulla wayi)enna oru new vishwasam kond vannu (dheenil theliv illathe)ath kond knm avare ee pizhacha vishwasam peri nadakkunavare pidich purathaki ….ath anu ee kanunath
എന്താണ് നിങ്ങൾ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല 🤔. ജിന്ന് ബാധ ഒരാളുടെ ദേഹത്ത് കയറുമോ. ഇനി അങ്ങനെ കയറുകയാണെങ്കിൽ എന്താണ് അതിന്റെ ചികിത്സ. 🤔. അപ്പോൾ ജിന്നിനെ മനുഷ്യരുടെ ദേഹത്തിൽ നിന്നും ഇറക്കാൻ വേണ്ടി കുറെ ചികിത്സക്കാർ ഉണ്ടല്ലോ.. അപ്പോൾ അവരുടെ അടുത്ത് പോകുന്നത് തെറ്റാണോ🤔. ആരെങ്കിലും ഒന്ന് വിശദീകരിച്ചു തരൂ 🙏.
ബഹു... അൻസാർ മൗലവീ
ഇത് താങ്കൾ താങ്കളോട് തന്നെ പറയുന്നതായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത്
എത്രയും പെട്ടെന്ന് തിരുത്തുക
ശിർക്ക് ആരോപണം എന്നത് തമാശയല്ല എന്ന് ഞങ്ങളെക്കാൾ അറിയുന്നവർ ആണല്ലോ താങ്കൾ
പിന്നെ എന്തിനാണ് ഈ പിടിവാശി
എന്നോട് സഹായം തേടുന്നവർ ആരും മുജാഹിദ് പ്രസ്ഥാനത്തിൽ ഇല്ല എന്ന് കൃത്യമായി ബോധ്യമുള്ള താങ്കളെപ്പോലെയുള്ള ആളുകളാണ് തിരുത്താൻ തയ്യാറാവേണ്ടത് പരസ്യമായി രംഗത്ത് വരേണ്ടത്
അല്ലാഹു അനുഗ്രഹിക്കട്ടെ
Knm ൽ വിവരമുള്ള ആളായി ഞാൻ ഇത് വരെ കണ്ടതും കേൾക്കലും അൻസാറിന്റേതാണ്.. ഇയാളെ കഥയാണ് ഇങ്ങനെ.... കഷ്ടം... ഇപ്പോഴും LP സ്കൂളിൽ.....
ജിന്ന് ഇനിയെങ്കിലും ഒന്ന് നിർത്തി സത്യദീൻ പ്രബോധനം നടത്തു wisdom സഹോദരൻ മാരെ knm സഹോദരൻ മാരെ
ആദ്യം ജിന്നിനെ ഒന്നൊതുക്കണ്ടേ
ഏതായാലും ഒരു പരിതി വരെ ജിന്നിനെ വിട്ട മട്ടാണ്😂
ഒരു വേള ജിന്ന് വിഷയം പൊതുമുജാഹിദ് സംസാരങ്ങളിൽ നിന്ന് മാറി നിന്നിരുന്നു. ആ സമയത്ത് വിസ്ഡം വിഭാഗം അവരുടെ ദഅവ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി, Onlineആയും offlineആയും അവർ ഒരുപാട് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. ഒരുപാട് പള്ളികളും മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു.
Peace Radio, Zameel App തുടങ്ങിയ ജനശ്രദ്ധയാകർഷിച്ച ആപ്പുകളും Wisdom Global TV, Wisdom Media തുടങ്ങിയ അനേകം യൂട്യൂബ് ചാനലുകളും, കൂടാതെ അനേകം പണ്ഡിതന്മാരുടെ online ആയും offlineആയുമുള്ള ദർസുകളും ക്ലാസ്സുകളുമെല്ലാം തന്നെ ഇതിനുള്ള ഉദാഹരണങ്ങളാണ്.
സാധാരണ ജനങ്ങൾ വരെ അഖീദ, ഫിഖ്ഹ്, തഫ്സീർ തുടങ്ങിയ ഇസ്ലാമിക അദ്ധ്യാപനങ്ങൾ പഠിച്ച് തുടങ്ങി. ഒരുപാട് സമസ്തക്കാർ സലഫികളായി മാറി. KNM, മർക്കസുദ്ദഅവ വിഭാഗങ്ങളിൽ നിന്ന് പലരും Wisdom വിഭാഗത്തിലേക്ക് മാറി. ആരുമില്ലാത്ത പല സ്ഥലങ്ങളിലും അവർ പുതിയ ശാഖകൾ രൂപീകരിച്ചു. ഇങ്ങനെ ഇരിക്കുന്ന സാഹചര്യത്തിലാണ് 2022-23ലെ സംസ്ഥാന സമ്മേളനം പ്രഖ്യാപിക്കുന്നത്.
KNMൻ്റെ 2022-23 ലെ സംസ്ഥാന സമ്മേളനം വരെ ഈ ജിന്ന് വിശയങ്ങളൊക്കെ സമൂഹം മറന്നിരുന്നു. എന്നാൽ സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള ക്യാമ്പയിനിൽ KNMകാർ ഈ വിഷയം വീണ്ടും പൊക്കിക്കൊണ്ട് വന്നു. അവർ വ്യാപകമായി വിസ്ഡം വിഭാഗത്തിനെതിരെ വീണ്ടും ശിർക്ക് ആരോപണം ആരംഭിച്ചു. വിസ്ഡം വിഭാഗം മറുപടിയെന്നോണം വ്യാപകമായി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. സംസ്ഥാന സമ്മേളന വേദിയിലെ ഭിന്നസ്വരങ്ങളും സമ്മേളനാനന്തരം KNMൽ പ്രത്യക്ഷമായ ആദർശഭിന്നതകളും വിസ്ഡം വിഭാഗം KNMനെതിരെ പൊക്കിപ്പിടിച്ചു. ശിർക്കാരോപണങ്ങളുമായി പ്രചാരണത്തിന് ഇറങ്ങിയവർ തന്നെ പെട്ട സാഹചര്യമുണ്ടായി. സാധാരണ ജനങ്ങൾക്ക് KNMൻറെ ആദർശ പാപ്പരത്തം വ്യക്തമായിത്തുടങ്ങി.
പിന്നെ കണ്ടത് KNMകാർ വളരെ ഗുരുതരമാം വിധം, സമസ്തക്കാർ അവരുടെ 'ഔലിയാ'ക്കളോട് സഹായം തേടുന്ന തരത്തിൽ വിസ്ഡക്കാർ ജിന്നുകളോട് സഹായം തേടുന്നവരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമായിരുന്നു... അതാണ് ഇന്ന് ഇവിടെ എത്തിനിൽക്കുന്നത്.
ഇനി താങ്കൾ പറയൂ... ഇത്തരം ഗുരുതരാരോപണങ്ങൾ ഉണ്ടാകുമ്പോൾ മിണ്ടാതെ ഇരിക്കുകയാണോ വേണ്ടത്?? Atleast തെറ്റിദ്ധാരണ തീർത്തു കൊടുക്കേണ്ടതില്ലേ??
*Wisdom വിഭാഗത്തിന് നേരെ 'എന്തിനീ വിഷയം ചർച്ച ചെയ്യുന്നു?' എന്ന് ചോദിക്കുന്നവരോട്*
ഒരു വേള ജിന്ന് വിഷയം പൊതുമുജാഹിദ് സംസാരങ്ങളിൽ നിന്ന് മാറി നിന്നിരുന്നു. ആ സമയത്ത് വിസ്ഡം വിഭാഗം അവരുടെ ദഅവ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി, Onlineആയും offlineആയും അവർ ഒരുപാട് പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. ഒരുപാട് പള്ളികളും മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു.
Peace Radio, Zameel App തുടങ്ങിയ ജനശ്രദ്ധയാകർഷിച്ച ആപ്പുകളും Wisdom Global TV, Wisdom Media തുടങ്ങിയ അനേകം യൂട്യൂബ് ചാനലുകളും, കൂടാതെ അനേകം പണ്ഡിതന്മാരുടെ online ആയും offlineആയുമുള്ള ദർസുകളും ക്ലാസ്സുകളുമെല്ലാം തന്നെ ഇതിനുള്ള ഉദാഹരണങ്ങളാണ്.
സാധാരണ ജനങ്ങൾ വരെ അഖീദ, ഫിഖ്ഹ്, തഫ്സീർ തുടങ്ങിയ ഇസ്ലാമിക അദ്ധ്യാപനങ്ങൾ പഠിച്ച് തുടങ്ങി. ഒരുപാട് സമസ്തക്കാർ സലഫികളായി മാറി. KNM, മർക്കസുദ്ദഅവ വിഭാഗങ്ങളിൽ നിന്ന് പലരും Wisdom വിഭാഗത്തിലേക്ക് മാറി. ആരുമില്ലാതിരുന്ന പല സ്ഥലങ്ങളിലും അവർ പുതിയ ശാഖകൾ രൂപീകരിച്ചു. ഇങ്ങനെ ഇരിക്കുന്ന സാഹചര്യത്തിലാണ് 2022-23ലെ സംസ്ഥാന സമ്മേളനം പ്രഖ്യാപിക്കുന്നത്.

Samasth satjyam❤❤❤ eppol tanne niggle 8 vibakam ayyi eni aduthth😢
പരസ്പരം മുസ്ലീം പ്രസ്ഥാനങ്ങൽ കൊമ്പുകോർത്ത് ഇസ്ലാമിനെ തകർച്ചയിലാക്കാതെ ഉയർച്ചയിലാക്കാൻ പ്രസ്ഥാനങ്ങൾ എല്ലാം പരിശുദ്ധ ദീനുൽ ഇസ്ലാം എന്ന ഒരേ കുടക്കീഴിൽ
അണിനിരന്ന് തൗഹീദിന്റെ ആശയം ഖൽബിലേറ്റി യദാർത്ഥ
സത്യവിശ്വാസിയായ് ജീവിച്ച് കലിമത്തു തൗഹീദുച്ചരിച്ച് ഈമാനോടുകൂടെ മരിക്കുവാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ.
ആമീൻ 🤲🥺
اللهم أمين 🤲
Jazzakk Allah khair ❤️
ഇവർ എന്തിനാണ് ജിന്നിനെയും ഇൻസിനെയും തേടി.അല്ലാഹുവിനോട് ചോതിച്ചാൽ പോരെ
ലോകം മുസ്ലിംകെ എതിരെ ഉയർത്തുന്ന അപ്‌വാദം ഉണ്ടല്ലോ...... മുസ്ലിം തീവ്രവാദി .... അതെ പോലെ പറഞ്ഞു കൊണ്ടെ ഇരിക്കും നിങ്ങൽ ഈ അപ്‌വദം.
ഇല്ലാത്തതും പറയാതത്തും... എന്തിനാ പറഞ്ഞു കൊണ്ടു ഇരിക്കുന്നത്.
സങ്കടം തോന്നും
അല്ലാഹുവിൻ്റെ കോടതി എത്തുന്നത് മുമ്പ് തെറ്റിധാരണക പറഞ്ഞു തീർകുക.
ഞാൻ ഒരു ഏതുങ്കിലും ഗ്രൂപ്പ് വേണ്ടി പറയനതും അല്ല... മറച്ചു ഒരു നസീഹത് മാത്രം.
നമ്മൾ എല്ലാവരും അല്ലാഹു സുബ്ഹാന താലാ കാത്ത് രക്ഷിക്കട്ടെ🤲.
السلام عليكم ورحمة الله وبركاته
നിങ്ങൾ സങ്കപരിവാറിനെ പോലെ ആണല്ലോ. ഇവർ ജിന്നിനോട് ചോദിക്കാൻ പറ്റും എന്ന് പറയുന്നത് ഞാൻ കേട്ടിട്ടില്ല. പകരം നിങ്ങളെക്കാൾ കൂടുതൽ തൗഹീദ് പറയുന്നവർ ഇവരാണ്. നിങ്ങൾ ചെയ്യുന്നത് ഇങ്ങനെ ശിർക് ആരോപണം മാത്രം ആണ്. പടച്ചോനെ പേടി ഇല്ലേ സഹോദര?
എങ്ങനെ മനസ്സിലാകാനാണ് നമ്മേ പോലെയുള്ള ആളുകൾക്ക് മനസ്സിലാവാത്തതാണ് കെ എൻ എമ്മിന്റെ വിജയം..
അങ്ങിനെയല്ല
ജിന്നെ പോലെയുള്ളവർക്ക് !
അല്ലാഹു നമ്മെ തൗഹീദിൽ ഒരുമിപ്പിക്കട്ടേ. അല്ലാഹു ഉദ്ദേശിച്ചാൽ ജിന്ന് / പിശാച് ബാധിച്ചേക്കാം. എന്തായാലും റുഖയ്യ:യുടെ / ചികിത്സയുടെ ഭാഗമായി ആണെങ്കിലും നമ്മെ സംബന്ധിച്ചിടത്തോളം ജിന്നിനോട് ഒരാവശ്യവും തേടാൻ പാടില്ല. കാരണം ജിന്ന് ബാധിച്ചു എന്ന് പോലും നമുക്ക് ഉറപ്പിക്കാൻ നമുക്ക് വഹ്യ് ഇല്ലല്ലോ. ചിലർ റുഖയ്യക്ക് വേണ്ടി ജിന്നിനോട് ചില ആവശ്യങ്ങൾ തേടാമെന്ന് വരെ പറയുന്നു. അല്ലാഹു കാക്കട്ടേ.......
അല്ലാഹുവിന്റെ മുന്നിൽ മറുപടി
നിങ്ങളും പറയേണ്ടിവരും.
കാരണം ഒന്നും പഠിക്കാതെ ഒരു വിപാകം ആളുകളുടെ മേൽ ഇല്ലാത്ത കുറ്റം ആരോപിക്കുന്നു.
നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷില്ല മൗലവീ.....
ഞാൻ സമസ്തയിൽ നിന്നും മുജാഹിദ് ആയി വന്നതാണ്, എനിക്ക് ഒന്നും മനസ്സിലാവുന്നില്ല, ഞാൻ പടച്ചത് അള്ളാഹു അല്ലാതെ ആരോടും സഹായം ചോദിക്കരുത് എന്നാണ്. ശെരിക്കും അങ്ങനെ അല്ലെ
Agane thenne anu suhurthe 2012 n shesham eppoya the wisdom jinninodulla sahayathettathil waseelath shirk (shirkilekulla wayi)enna oru new vishwasam kond vannu (dheenil theliv illathe)ath kond knm avare ee pizhacha vishwasam peri nadakkunavare pidich purathaki ….ath anu ee kanunath
അങ്ങനെതന്നെ ആവിശ്വാസം ശക്തിപ്പെടുമ്പോൾ സ്രഷ്ടാവുതന്നെ നമുക്കു ശരി തെറ്റുകൾ കാണിച്ചുതരും ❤
അത് കറക്ട് ആണ് തൗഹീദ് അനുസരിച്ചു ജീവിക്കുക ഞാനും ഒരു സലഫിയായിട്ടാണ് ജീവിക്കുന്നത് ഞാൻ knm ന്റെ യും visdam ന്റെയും മൌ ല വിമാരുടെ prafashanangal എനിക്ക് സംശയം ഉള്ളത് കേൾക്കും 2വിഫാഗത്തിന്റെയും ആദർശം ഒന്നാണ് ഇതിന്റെ ഇടയിൽ ഉണ്ടായ പ്രശ്നങ്ങൾ നമ്മൾ തലയിൽ കേറ്റണ്ട നമുക്ക് ശിർക്കില്ലാതെ ജീവിച്ച് ഈമാനോടെ ഖബറകം പോകാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ നമുക്ക് നല്ലത് പഠിപ്പിച്ചു തരുന്നവർക്കും 🤲പിന്നെ നമ്മുടെ എല്ലാ സഹോദരങ്ങൾ ക്കും റബ്ബ് ഹിദായത് കൊടുക്കട്ടെ 🤲എന്റെ മാതാപിതാക്കൾ അൽഹംദുലില്ലാഹ് ശിർക്കില്ലാതെ ജീവിച്ചു മരണപ്പെട്ടു അതൊരു വല്ലാത്ത സമാധാനം ആണ് 🤲അവർക്ക് വേണ്ടി ദുആ ചെയ്താൽ റബ്ബ് സ്വീകരിക്കുമല്ലോ എന്നത് ഒരു വല്ലാത്ത ആശ്വാസം ആണ് 🤲🤲🤲❤
അങ്ങിനെയല്ല ജിന്നിനേട് ചില ത്
ചോദിച്ചാൽ അനുവദീയം ഉദാഹരണം ഇരുളിൽ വെളിച്ചം.! 25:49
പിന്നെ പുഴയിൽ ഒലിച്ചാൽ അനുവദീയം! പിന്നെ ളഹീഫായ ഹദീസിൻ്റെ അടിസ്താനത്തിലാണെങ്കിൽ
വസ്വീല തു ശിർക്ക് അങ്ങിനെ കുറേ ണ്ടോ ലോ!
ഹസ്ബി അള്ളാഹു
നി അമൽ വകീൽ
എനിക്കെൻ്റെ റമ്പു മാത്രം മതി !
അള്ളാഹു അലാ കുല്ലി ശൈഇൻ
ഖദീർ !
സുബുഹാന അള്ളാഹ്
എത്ത്ര മനോഹരം
അങ്ങിനെ തെന്നെ ഇവിടെത്തെ ചർച്ച വേറെ
جزاك الله خيرا ❤
Wow good ❤
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👍🏻👍🏻
ഒരു പ്രശംഗത്തിന് അൻസാർ വരണമെങ്കിൽ 5000 രൂപയിൽ കുറയാത്ത ഒരു സംഖ്യ അദേഹ ത്തിനു വേണം
എന്തിനാടോ കളവ് പറയുന്നദ് ഞാൻ ഒരു വിസ്‌ടം ആണ് കളവ് പറയരുത്
നിങ്ങൾ രണ്ട് ഗ്രൂപ്പും അഭിപ്രായ വ്യത്യാസമുണ്ടങ്കിൽ ഒരു മേഷ ക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്യുക. അല്ലാതെ പരസ്പരം ചളി വാരിയെറിഞ്ഞ് പ്രസ്ഥാനത്തെ പറയിപ്പിക്കരുത്. പുതുതായി തൗഹീദ് മനസിലാക്കി പ്രസ്ഥാനത്തിലേക്ക് വരുന്ന വർ ഈ തമ്മിലടി കണ്ട് പിന്തിരിഞ്ഞ് പോവുന്നുണ്ട്. വീണ്ടും പഴയ ശിർക്കിൻ കൂടാരത്തിലേക്ക് തിരിച്ച് പോവുന്നവർ ധാരാളുണ്ട്. അവർ സത്യം ഏതെന്ന് മനസിലാകാതെ ശിർക്കിലേക്ക് പോവുന്നതിൽ ഒരു പങ്ക് നിങ്ങൾക്കുമുണ്ട്. എന്ത് കൊണ്ട് നിങ്ങൾ അത് മനസിലാക്കുന്നില്ല.
ഇവിടെ ഭൂരിപക്ഷം കമെന്റുകളും എന്തിനാണ് ഈ ജിന്ന് ചർച്ച എന്നതാണ്. . നിങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും wisdom ഇസ്ലാമിക് organisation സംബന്ധിച്ച് ഇത് ഒരു വിഷയമേ അല്ല. മറ്റു പല dawathumayi തിരക്കിലാണ് .. എന്നാൽ ജിന്ന് വിഷയവും കൈകാര്യം ചെയ്യണം. തൗഹീദും ശിർക്കും കൃത്യമായി പടിക്കലും പഠിപ്പിക്കലും ഒരു മുവഹിദിന്റെ ബാധ്യത അല്ലേ .. എന്നാൽ ജിന്ന് ജീവിതോപാതിയായി കൊണ്ട് നടക്കുന്ന സംഘടന ഏതാണ് എന്ന് എല്ലാവർക്കും അറിയാം, അതിന്റെ ആ പണി ഇപ്രാവശ്യം അൻസാർ മൗലവി ഏറ്റെടുത്തു എന്ന് മാത്രം ..
Masha Allah
നിങ്ങൾ ഇതിനൊന്നും നിൽക്കാറില്ലല്ലോ. നിങ്ങളും തുടങ്ങി അൻസാർ മൗലവി
Jazakallahu Khair
അൻസാർ നല്ല വിവരമുള്ള ആളാണ് പക്ഷെ അദ്ദേഹത്തെ ജിന്നിൻ്റെ പേരിൽ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു
ഒരേ വിഭാകം ഇങ്ങനെ തല്ല് കൂടുന്നത് എന്തിനാണ്
Correct
മനുഷ്യർക്ക് പറ്റുന്നതാണ് തെറ്റ്. മൃഗതിന് പറ്റില്ല സർ.
വിശുദ്ധ ഖുർആനും സ്വഹീഹായ ഹദീസും തെളിവുദ്ധരിക്കാതെ ഏത് പണ്ഡിതൻ പറഞ്ഞാലും മജാഹിദ്കൾ പണ്ടുമുതലെ സ്വീകരിക്കാറില്ല
മദ്ഹബിൻ്റെ ഇമാമീങ്ങളോടും ഈ സമീപനമാണ് മുജാഹിദ്കൾ സ്വീകരിക്കാറ്
അതിനാൽ ഫൈസൽ മൗലവി പ്രമാണങ്ങൾ ഉദ്ധരിക്കുക അല്ലാത്തവ സമൂഹത്തിൻ്റെ നന്മക്കും തൗഹീദിൻ്റെ വ്യാപനത്തിനും വേണ്ടി ഇത്തരം വാദങ്ങൾ ഉപേക്ഷിച്ച് ഐക്യപ്പെടുക
പിടിവാശി ഉപേക്ഷിക്കുക
പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ പ്രമാണമല്ല
അല്ലാഹു ഖൈറിലാക്കട്ടെ
അൻസാർ നന്മണ്ടയുടെ തേങ്ങലും അഭിനയമില്ലാത്ത 'പ്രസംഗ ഭാഗം
Very. 👍
പ്രിയപ്പെട്ട പണ്ഡിതന്മാരെ ലോക മുസ്‌ലിംകളും വിശിഷ്യാ ഇന്ത്യൻ മുസ്ലിംകളും വളരെ പ്രയാസകരവും സങ്കീർണവുമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ, സ്റ്റേജ് കെട്ടിയും സോഷ്യൽ മീഡിയയിലൂടെയും ഉള്ള നിങ്ങളുടെ ഈ പോർവിളി സമൂഹത്തിനും അണികൾക്കും എന്ത് സന്ദേശമാണ് നൽകുന്നത്?
യൂട്യൂബ്, സോഷ്യൽ മീഡിയ വഴി കാണുന്ന തർക്ക സംവാദങ്ങൾ നടത്തുന്ന ഒരു പണ്ഡിതനെയും കേൾക്കാതിരിക്കുക. ഒത്തൊരുമയുടെ മതമായ നമ്മുടെ ദീനിനെ ഇമോഷണൽ ആയി നോക്കി കാണുന്ന മുജാഹിദ്, സുന്നി, തബ്ലീഗ്, ജമാഅത് ഇസ്ലാമി തുടങ്ങി വരുന്ന സംഘടന പ്രസ്ഥാനങ്ങളെ ഒക്കെ വലിച്ചെറിഞ്ഞു - അസൂയ, വെറുപ്പ്, അധികാര മോഹം എന്നിവ ഇല്ലാത്ത ഉൾക്കാഴച ഉള്ള ആൾക്കാരിൽ നിന്ന് ദീനിനെ പഠിക്കാൻ ശ്രമിക്കുക. ഖുർആൻ പഠിക്കുക, അറബിക് പഠിക്കുക. സ്വയം കാര്യങ്ങൾ മസ്സിലാക്കുമ്പോൾ ഞാൻ പറയുന്നത് മാത്രമാണ് ശരി എന്നതിൽ നിന്ന് 'അള്ളാഹു ആലം ' എന്നതിലേക്ക് മാറും
ജിന്നിനോട് സഹായം തേടുന്ന ഹദീസ് ള ഹീ ഫ് ആണ് എന്ന് പറഞ്ഞിട്ടും വീണ്ടും അദ് ശിർക്കല്ല എന്ന് പറയുന്ന wizdam കാരാ ഭയങ്കരം തന്നെ 😂😂
ഇന്നീ തിരുത്ത് സൂചന മാത്രം. നാളെ ഈ തിരുത്ത് ആളിപ്പടരും. ജയ് ജയ് ഏച്ചുകൂട്ടിയ മുജാഹിദ്. (ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കും )
Mashallah Barakkallah
👍
❤❤
Very. Good.
തലക്ക് വെളിവില്ല 😅
ഇസ്ലാമിക പ്രഭാഷണം എന്ന പേരിൽ ഉള്ള പേജ് എല്ലാവരുടെയും കൂടെയുണ്ടല്ലോ..,.സഹോദരാ പണം ആഗ്രഹിച്ചിട്ട് പരലോകം നഷ്ടപ്പെടുത്തല്ലേ....നിലപാട് ഉണ്ടാകണം പ്രമാണത്തിൽ അധിഷ്ടിതമാകണം.....
മനസ്സിലായില്ല ഈ ചാനൽ യൂട്യൂബ് വരുമാനം സ്വീകരിക്കുന്നില്ല
എന്ത് കൊണ്ട് നിങ്ങൾ ഈ ഫിത്ന ഇനിയും സൗദിയിലെയോ മറ്റോ കിബാറുകളായ ഉലമാക്കളിലേക്ക് മടക്കുന്നില്ല?? അല്ല, സമ്മേളനത്തിൽ മാത്രം മതിയോ ഉലമാക്കളുടെ സാന്നിധ്യം??
Appo ith full kettille, saudi panditharude aphiprayavum undallo ithil
@info-s_ig സൗദി ഉലമാകളിലേക്ക് നിങ്ങൾ ഇരുകൂട്ടരും എന്തുകൊണ്ട് നേരിട്ട് ഈ ഫിത്ന ചർച്ച ചെയ്യുന്നില്ല? എന്നാണ് ചോദിച്ചത്.. അല്ലാതെ ഉലമാക്കളുടെ അഭിപ്രായം പറഞ്ഞോ ഇല്ലയോ എന്നല്ല സഹോദരാ.. بارك الله فيكم
ള ഹീ ഫായ ഈ ഹദീസിനെ പിൻപറ്റി പല സ്ഥലത്തും ഇറക്കൽ സ്ഥലങ്ങളും മന്ത്ര സ്ഥലങ്ങളും കൂണ് പോലെ പൊട്ടി വളർന്ന് കൊണ്ടിരുന്നു.'' കെ.എൻ എമ്മിൻ്റ ശക്തമായ ഇടപെടൽ ആ സമയത്ത് ഉണ്ടായത് കൊണ്ട് അത് കുറഞ്ഞു എന്നാണു് ഞാൻ കേട്ടത്.''ഊ ഹോ പാഹ, കറാമത്ത് ജിന്ന് ഇപ്രീത്ത് കഥകൾ കേട്ട് സഹികെട്ട് വന്ന നാമെന്തിന് ദുർബ്ബല ഹദീസിൻ്റെ പിന്നിൽ പോവണം.'
ഇയാളെ പ്രസംഗം ഞാൻ കേൾക്കലുണ്ട് പക്ഷെ ഇത്രക്കും ഇയാൾ.... ഇപ്പോൾ മനസിലായി. ഇയാളും ജിന്ന് വാദി
ഈ വിഷയം നിങ്ങളിൽ നിന്ന് കേൾക്കുമ്പോൾ ബോറായി തോന്നുന്നു.' ഞാൻ സുന്നി യാ ണ്.
കൂട്ടത്തോടെ വന്നവർ കാട്ടത്തോടെ വന്നു!
ജനങ്ങൾക്ക് ഉപകാരം ഉള്ള എന്ത്eങ്കിലും പറയൂ.
അങ്ങിനെയല്ല ജിന്ന് ഫൈലേ നിങ്ങൾ ശെരിക്കും ജിന്ന് ബാതിച്ചവർ തന്നെ
ജിന്ന് പ്രസ്താനനേതാവായ സെക്കരിയാ സ്വലാഹി പറഞ്ഞത് പുഴയിൽ ഒലിച്ച് പോകുമ്പോൾ അടുത്ത് ഒരു ജിന്ന് ഉണ്ട് എന്ന് കരുതി വിളിച്ചാൽ അത് ശിർക്കല്ല!
അതിൽ അതിൽ ജിനിൻ്റെ ജാതി സർട്ടിഫിക്കറ്റ് ചോദിച്ചില്ല!
ബാലുശേരി സ്വി റാജ് പറയുന്നത് ജഹീ ഫായ ഹദീസുകൊണ്ട് അമലു ചെയ്യുന്ന ഒരു പാട് (സലഫി കൾ ഉണ്ടെന്ന് ആരാണാ സലഫികൾ
ജിന്ന് ബാതികളും
കുബൂരികളുമല്ലാതെ? അള്ളാഹുവിൽ ശരണം
Apo Sulaiman nabi alaihissalam shirk cheytho?
എബൌട്ധികമായി ആരോട് വിളിച്ചു തേടിയാലും ശിർക്കല്ലേ മൗലവവീ
അല്ലാഹുവിനോടല്ലേ സഹായം ചോദിക്കേണ്ടത്
എന്താണ് നിങ്ങൾ രണ്ട് കൂട്ടരും പറയുന്നത് എന്ന് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല
suhurthe 2012 n shesham eppoya the wisdom jinninodulla sahayathettathil waseelath shirk (shirkilekulla wayi)enna oru new vishwasam kond vannu (dheenil theliv illathe)ath kond knm avare ee pizhacha vishwasam peri nadakkunavare pidich purathaki ….ath anu ee kanunath
എന്താ അന്യ മത സമൂഹം കുറ്റപ്പെടുത്തുന്നതിൽ കാര്യമുണ്ട്
എന്താണ് നിങ്ങൾ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല 🤔. ജിന്ന് ബാധ ഒരാളുടെ ദേഹത്ത് കയറുമോ. ഇനി അങ്ങനെ കയറുകയാണെങ്കിൽ എന്താണ് അതിന്റെ ചികിത്സ. 🤔. അപ്പോൾ ജിന്നിനെ മനുഷ്യരുടെ ദേഹത്തിൽ നിന്നും ഇറക്കാൻ വേണ്ടി കുറെ ചികിത്സക്കാർ ഉണ്ടല്ലോ.. അപ്പോൾ അവരുടെ അടുത്ത് പോകുന്നത് തെറ്റാണോ🤔. ആരെങ്കിലും ഒന്ന് വിശദീകരിച്ചു തരൂ 🙏.
എന്തിനാടോ അല്ലാഹുവിൻറെ അടിമയ്ക്ക് അല്ലാഹുവിൻറെ സഹായം പോരെ
Thowheed muzhuvan padikkendath edoru musliminum bhadakamanu. Psc pole sure question mathram padichal pora.
വസീലത്തുകിടക്ക് തെളിവ് ഫൗസാൻ കാക്ക
തലക്ക് വെളിവില്ല 😅വിസ്ഡം കഷ്ടം 😂
ഒരുവിഭാഗത്തെ മുശരിക്കക്കുന്ന പരിപാടി അവസാനിപ്പിക്കുക മൗലവി
Ivar ellavarum koodi entha ee parayunne
അൻസാർ എത്ര കാലമായി ദീൻ പറയുന്നു.... ഇയാൾ പറയുന്ന ത് എങ്ങനെയാണ് വിശ്വസിക്കുക... ഇപ്പോൾ പറയുന്നതിൽ ഇനി തൗബ ഉണ്ടാകുമോ.. ആവോ.....😂
സംഘടന സംഘട്ടനം സലഫിസം
E visyathil knm nod oru oru samvada veendum nadakate
ജീവിതത്തിൽ ആരെങ്കിലും ജിന്നിനെ kandittumfo
ഇതൊക്കെ എന്ത് ദീനീ പ്രവർത്തനം ? അനാവശ്യ ചർച്ചകൾ ? തർക്കപ്രിയരായ ആളുകൾക്ക് തർക്കങ്ങൾ നിലനിൽക്കണമല്ലൊ. നിലനിർത്തുകയും വേണമല്ലോ?
ഖുറാഫിയായ ഫൈസൽ മൗലവിയോട് സംസാരിച്ച് സമയം കളയാതെ പ്രബോധനം നടത്താൻ സമയം കണ്ടെത്തുക.
എന്തുകൊണ്ടാണ് ഫൈസൽ മൗലവി ഖുറാഫി ആകുന്നത്?
Thanicha moylaru
Ivan padu jahilan
വിസ്ഡം കഷ്ടം
നിങ്ങൾക്കൊക്കെ നേരം വെളുത്തില്ലേ.