മനസ്സിന്റെ ഉള്ളിൽ നിന്നുള്ള വാക്കുകൾ... സമാധാനവും സന്തോഷവും ആ​ഗ്രഹിക്കുന്നവർ | Dr Sulaiman Melpathur

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @Moitu123Kgd
    @Moitu123Kgd Год назад +165

    നൂറ്റിപ്പത്ത് ശതമാനം ശരിയാണ് എന്റെ അനുഭവമാണ് കൃത്യമായി നിസ്ക്കരിക്കുക ദിഖ്‌റ് മുറുകെ പിടിക്കുക എന്ത് ടെൻശനും പമ്പ കടക്കും ഒന്നിലും ബേജാറ് ഉണ്ടാവില്ല

  • @haseenafarhan4998
    @haseenafarhan4998 Год назад +163

    " ദീൻ എന്നത് നാളേക്ക് വേണ്ടി മാത്രമുള്ളതാണെന്ന് ആരൊക്കെയോ നമ്മെ പറഞ്ഞു പറ്റിച്ചതാണ് " ...... എത്ര എത്ര വിലമതിക്കുന്ന അർത്ഥവത്തായ വാക്കുകൾ. എന്റെ പ്രിയ അദ്ധ്യാപകൻ സുലൈമാൻ മേല്പത്തൂർ സർനു സർവശക്തൻ ആരോഗ്യവും ദീർഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ

  • @rafeequemattayi7234
    @rafeequemattayi7234 Год назад +214

    ഇദ്ദേഹത്തിന്റെയും സിംസാറുൽ ഹഖ് ഉസ്താദിന്റെയും ക്ലാസ്സ്‌ എത്ര കേട്ടാലും മടുക്കില്ല. കാരണം മറ്റുള്ളവർ ചെയ്യുന്നപോലെ നീട്ടി പരത്തി പറഞ്ഞു വെറുപ്പിക്കില്ല. 👍👍👍

    • @HkpHkp-dm6er
      @HkpHkp-dm6er Год назад

      ❤❤❤

    • @SRKSRKSRKSRKS
      @SRKSRKSRKSRKS Год назад +2

      Yes currect ❤❤❤

    • @rasif3408
      @rasif3408 Год назад +4

      He is also educated and travelled alot.. So experiences

    • @ameerfaisalfaisu5089
      @ameerfaisalfaisu5089 Год назад +3

      റഹ്മത്തുള്ള ഖാസിമി🔥🔥

    • @NarshadNarshad-kk4jt
      @NarshadNarshad-kk4jt 11 месяцев назад +3

      സിംസാറുൽ ഹഖ് ഉസ്താദിന്റെ പ്രഭാഷണം കേട്ടപാഴാണ് ഇത് കണ്ടത് അൽഹംദുലില്ലാഹ് ഇതും കേട്ടു 😊

  • @muhammadbinhamza9906
    @muhammadbinhamza9906 Год назад +115

    100 ശതമാനം ശരിയാണ് അല്ലാഹുവിനോട് എത്ര അടുക്കുന്നുവോ അവന് നമ്മളെ ചേർത്ത് പിടിക്കും...ജീവിത അനുഭവം..😊

  • @jamalkolorth1578
    @jamalkolorth1578 3 месяца назад +4

    സാർ,
    താങ്കളുടെ സംസാരം ഒരു കുടുംബ സംഗമത്തിന് തുടക്കം കുറിച്ച് കൊണ്ടാണെങ്കിലും ഇതൊരു രാജ്യത്തിൻറെ ജനതയ്ക്കു വേണ്ടിയിട്ടുള്ള മൂല്യവത്തായ വാക്കുകൾ കൊണ്ടാണ് താങ്കളിവിടെ അവസാനിപ്പിച്ചത്. ഇനിയും ഒരുപാട് വേദികളിൽ താങ്കൾക്ക് സംസാരിക്കാനും താങ്കളുടെ സംസാരം ശ്രവിക്കാനും നമുക്ക് എല്ലാവർക്കും ആയുസ്സും ആരോഗ്യവും സർവ്വശക്തൻ നൽകട്ടെ.
    ആമീൻ.

  • @Zobyvlog462
    @Zobyvlog462 9 месяцев назад +23

    ഹാരിസ് ഇബ്നു സലീം... അല്ലങ്കിൽ ഇവരുടെ പ്രസംഗം ❤👍

  • @raoofkarama7605
    @raoofkarama7605 Год назад +88

    മികച്ച അവതരണo എനിയും ഒരുപാട് അറിവുകൾ പകർന്നു നൽകാൻ അള്ളാഹു ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ,.. ആമീൻ

  • @faisalbabu4346
    @faisalbabu4346 11 месяцев назад +14

    അൽഹംദുലില്ലാഹ് ഇത് എനിക്ക് അറിവില്ലാത്ത കാര്യമായിരുന്നു ഇനി ഞാൻ ഇത് പോലെ ചെയ്യും ❤

  • @haseenahashim965
    @haseenahashim965 Месяц назад +5

    ശരിയാണ് മനസ്സ് നൊന്തു ചോദിച്ചാൽ റബ്ബ് തരും എന്റെ അനുഭവം ആണ് അൽഹംദുലില്ലാഹ്

  • @shamsinizarshamsi5727
    @shamsinizarshamsi5727 Год назад +18

    സൂപ്പർ ക്ലാസ്സ്‌
    മാഷാ അല്ലാഹ് 🤲🏻
    പെട്ടന്ന് മനസിലാക്കിത്തരുന്ന ക്ലാസ്സ്‌
    കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ പങ്കുവെച്ചു തന്നു tx സർ 👍👍

  • @aneeskuttasseri9318
    @aneeskuttasseri9318 Год назад +82

    Good speech 👍
    ൻ്റെ വീടിന് കുറ്റി അടിച്ചത് ഉപ്പച്ചിയും ❤ വീടിൻ്റെ door ആദ്യം open ചെയ്തത് ഉമ്മച്ചിയും ❤️ ആയിരുന്നൂ

    • @abdulkamal2616
      @abdulkamal2616 Год назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @NarshadNarshad-kk4jt
      @NarshadNarshad-kk4jt 11 месяцев назад +1

      ഞങ്ങളതും അൽഹംദുലില്ലാഹ് 🤲

    • @salmanfaris5302
      @salmanfaris5302 3 месяца назад

      Mashallah

  • @crstiano_edittz4609
    @crstiano_edittz4609 Год назад +124

    ഉസ്താദിനും കുടുംബത്തിനും ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകട്ടെ ആമീൻ
    എന്നെയും കുടുംബത്തയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ

  • @rousicalicut2393
    @rousicalicut2393 Год назад +51

    സാറിന്റെ സ്പീച്ച് വളരെ നല്ലതാണ് കേൾക്കാൻ നല്ല സുഖം സമാധാനം നല്ല അറിവ് തരൽ അൽഹംദു ലില്ല

    • @Aysha_s_Home
      @Aysha_s_Home 7 месяцев назад +1

      ഞാനും അങ്ങിനെ തന്നെ ടെൻഷൻ വരു മ്പ o ക്ലാസ് കേൾക്കും❤🎉

  • @AbdulKareem-ro6dn
    @AbdulKareem-ro6dn 11 месяцев назад +14

    അള്ളാഹു നിങ്ങൾക്കു ആഫിയതുള്ള ദീര്ഗായുസ്സ് തരട്ടെ 🤲🤲🤲🤲🤲🤲

  • @ameensha8765
    @ameensha8765 10 месяцев назад +9

    ഉമ്മ യാണ് നമ്മുടെ സ്വർഗം

  • @saleemzayan7777
    @saleemzayan7777 Год назад +462

    Endelum ടെൻഷൻ വരുമ്പോൾ ഞാൻ ഇവരുടെ അല്ലങ്കിൽ സിംസാറുൽ haqinte ക്ലാസ് കേൾക്കും... ഒരുപാട് aswasum kittarund

    • @rainajaleel8042
      @rainajaleel8042 Год назад +20

      Like me😊

    • @saaj2007
      @saaj2007 Год назад +12

      ഞാനും 👍

    • @muammedm.v9020
      @muammedm.v9020 Год назад +3

      ​വളരെ നല്ല അറിവ് കിട്ടി നന്നി

    • @foodboxforu4u560
      @foodboxforu4u560 Год назад +18

      സിംസാറുൽ ഹഖിന്റെ സംസാരം !!
      സ്റ്റൈൽ സംസാരം

    • @sahadsahu5360
      @sahadsahu5360 Год назад

  • @bushrabeevi
    @bushrabeevi 7 месяцев назад +9

    ഉസ്താത് പറഞ്ഞകാരിയങ്ങള് വളരേ സത്യമാണ് എന്റെ ഒരുപാട് വേഷമങ്ങൾ മാറിയത് സ്സുജുത്തിൽ ചോദിച്ചതിനാൽ ആണ്

    • @Calicut1234
      @Calicut1234 6 дней назад +1

      മലയാളത്തിൽ duaa ചെയ്യാൻ പറ്റുമോ

  • @iznustasteeworld1163
    @iznustasteeworld1163 11 месяцев назад +20

    യാദൃശ്ചികമായി കേട്ടൊരു പ്രസംഗം...
    Worth... Masha Allah ❤

  • @shaniya.eshaniya.e5025
    @shaniya.eshaniya.e5025 8 месяцев назад +4

    മാഷാഅല്ലാഹ്‌ ❤, അതിമനോഹരം, അല്ലാഹു അങ്ങേക്ക് ആരോഗ്യവും ആയുസ്സും നൽകി ഈ സമൂഹത്തിന് മാറ്റങ്ങൾ ഉണ്ടാക്കാൻ കറുത്തേക്ട്ട്ടെ ആമീൻ

  • @zubaidatzubaidat8999
    @zubaidatzubaidat8999 10 месяцев назад +8

    ❤❤❤ഈ കാലഘട്ടത്തിൽ നല്ല അറിവ് നൽകുന്ന ഉപദേശം 👍🏾👍🏾👍🏾

  • @itsmerajula2502
    @itsmerajula2502 8 месяцев назад +5

    നല്ല ക്ലാസ് അള്ളാഹു ആഫിയത്തും ദീർഘായുസ്സും
    ഇദ്ദേഹത്തിന് അള്ളാഹു നൽകട്ടെ

  • @kasimpa8021
    @kasimpa8021 3 месяца назад +9

    പറഞ്ഞ കാര്യാ ങ്ങൾ വളെരെ നല്ലതാണ്
    അള്ളാഹു തൗഫീഖ് നൽകട്ടെ

  • @ディクヤァ
    @ディクヤァ Год назад +60

    കരഞ്ഞു പ്പോകും.... അല്ലാഹുവേ ക്ഷമ തരണേ ഏതൊരു ഖട്ടത്തിലും

  • @Expo2020-e9p
    @Expo2020-e9p 11 месяцев назад +4

    അര മണിക്കൂർ കൊണ്ട് എല്ലാം ഉൾകൊള്ളുന്ന ഒരു സ്പീച് ♥️

  • @hefhu2644
    @hefhu2644 Год назад +21

    സാ റി ന്റെ കഴിവ് അഭാരം 🧡💪🏻💪🏻💪🏻

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 11 месяцев назад +6

    അൽഹംദുലില്ലാഹ് കേട്ടു ലാസ്റ്റ് കരഞ്ഞു പോയി 😰😰😰

  • @salimk2690
    @salimk2690 11 месяцев назад +48

    ഇതുപോലെയുള്ള പ്രഭാഷണങ്ങൾ കേട്ട് നമ്മുടെയെല്ലാം.
    ജീവിതത്തിൽ പകർത്താൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ. 🙏❤❤❤❤❤

  • @unaisvp6281
    @unaisvp6281 8 месяцев назад +7

    ആദ്യമായി ഇങ്ങേരുടെ ക്ലാസ്സ്‌ കേൾക്കുന്നേ 15 വർഷം മുന്നേ ആണ് ഒറ്റ ക്ലാസ്സ്‌ കൊണ്ട് ഫാൻ ആയി... അന്ന് ക്ലാസ്സ്‌ ഉണ്ടെന്ന് കേട്ടപ്പോൾ വെറുപ്പായിരുന്നു കാരണം ബോർഡിങ്ങിൽ പഠിക്കുമ്പോൾ വൈകീട്ട് കളിക്കാൻ പോവുന്ന സമയത്ത് ആയിരുന്നു ക്ലാസ് പക്ഷെ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ കിട്ടിയ ഫീൽ ❤❤❤❤ പിന്നെ ഇങ്ങേരുടെ ക്ലാസ്സ്‌ ആണേൽ ആകാംഷയോടെ കാത്തിരിക്കുമായിരിന്നു പിന്നെ യൂട്യൂബിൽ ഒക്കെ കുറേ നോക്കി കണ്ടില്ലാർന്നു... ഈ അടുത്താണ് ഇവിടെ കണ്ട് തുടങ്ങിയെ..... സുലൈമാൻ മേൽപത്തൂർ ❤

    • @ZeldaZerin
      @ZeldaZerin Месяц назад

      അദ്ദേഹം, ഇദ്ദേഹം എന്ന് പറയുമ്പോൾ അതിൽ ഒരു ബഹുമാനം ഉണ്ടാവും.

  • @ashrafmuhammed2209
    @ashrafmuhammed2209 7 месяцев назад +2

    മാഷാഅല്ലാഹ്‌.,... കേൾക്കുമ്പോൾ തന്നെ സമാധാനം

  • @jumailajumaila7589
    @jumailajumaila7589 Год назад +8

    ഉസ്താദ് എൻറെ നാല് വയസ്സുള്ള കോച്ച് മോൻ samsarekunnilla ഉസ്താദ് dua ചെയ്യണേ ഉസ്താദ് ഓരു dua പറച്ച് തരണം

  • @crstiano_edittz4609
    @crstiano_edittz4609 Год назад +10

    അസ്സലാമു അലൈക്കും. .........
    അൽഹംദുലില്ലാഹ് ജസാകല്ലാഹു ഖൈറാ ആമീൻ

  • @shabnashabna6038
    @shabnashabna6038 Год назад +6

    Maasha Allah Alhamdulillah
    Adipoli class kelkkan kayinjathil alhamdulillah

  • @AayishaM-j3v
    @AayishaM-j3v 9 месяцев назад +3

    അൽഹദുലില്ലാ ഹ്. നല്ല അവതരണം

  • @ansarmatholi9879
    @ansarmatholi9879 Год назад +13

    💯shariyan yanik anubavam und orupad tenshanum rogavum undayirunnu niskaram nilanirthiyapool yallatinum samadanam und naryathe solath padivayi nilanirthi yallam padachavan seegarikatte ameen 😢

  • @sweet7817
    @sweet7817 Год назад +1

    Njanum ee sir te class kelkkarund ...enikku bayangara ishttaannnu...bahumanuththodulla ishttam ....

  • @nassarandstudents3861
    @nassarandstudents3861 Год назад +8

    Super പ്രസംഗം അൽഹംദുലില്ലഹ്.

  • @moidut7136
    @moidut7136 8 месяцев назад +1

    ❤️‍🔥masha allah❤️‍🔥❤️‍🔥❤️‍🔥

  • @AbdulShukoor-j2y
    @AbdulShukoor-j2y 2 месяца назад +2

    Best motivation Muhammad salw ❤❤❤

  • @MuneerT.K-r1y
    @MuneerT.K-r1y 3 дня назад

    അൽഹംദുലില്ലാഹ്... Good speech.

  • @mr_ajmal_sha6380
    @mr_ajmal_sha6380 Год назад +48

    മാഷാ അല്ലഹ ❤️❤️❤️ ഇതു പോലെ ആരും പറഞ്ഞിട്ടില്ല 🦋

  • @AbdullaKoyat
    @AbdullaKoyat Год назад +6

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഒരുപാട് അറിവ് നേടാൻ സാധിച്ചു അൽഹംദുലില്ലാ അല്ലാഹു anugthikumarakette

  • @muhammadsudeer3018
    @muhammadsudeer3018 11 месяцев назад +2

    കരഞ്ഞു പോയി, جزاك الله خير

  • @salahudeenajisa5283
    @salahudeenajisa5283 Год назад +2

    Jazakallah khair. ഗൂഡ്‌സ്‌പീച്

  • @jaseelasameer7015
    @jaseelasameer7015 14 дней назад +1

    Mashallahhh🤲🏻❤

  • @MaisharahamedAhamed
    @MaisharahamedAhamed Год назад +12

    ഇതൊക്കെയാണ് കേൾക്കണ്ടതും അറിയേണ്ടതും dr സുലൈമാൻ മേല്പത്തൂർ ❤️👌

  • @hafzamahafzz.
    @hafzamahafzz. 4 месяца назад +2

    ഉസ്താദിന്റെ പ്രസംഗം ഒരുപാട് ഇഷ്ടമായി ഒരുപാട് ഉൾക്കൊള്ളാൻ ഉണ്ട് കാര്യമായിട്ട് പറയുന്നുണ്ട് മമ്മൂട്ടിക്ക് ദീനുണ്ട് ശരിയാണ് ഉസ്താദേ പക്ഷേ തട്ടമിടാതെ നടത്തുന്നത് ഒരു തെറ്റല്ലേ

  • @Rasiya04
    @Rasiya04 Год назад +5

    Jazakkallah ...🤲
    MashaAllah🌹
    Alhamdulillah❤
    ❤❤❤

  • @abdulrahmanc1850
    @abdulrahmanc1850 Год назад +11

    മാഷാ അല്ലാഹ് നല്ല വിവരണം

  • @jasminjasmin6013
    @jasminjasmin6013 Год назад +9

    Allahuve...... Really heart touching.....

  • @sooppyk9302
    @sooppyk9302 7 месяцев назад +6

    ഉമ്മ ജീവിച്ചിറിപ്പില്ലാത്തത് കൊണ്ട് ഉമ്മ യുടെ കുപ്പായവും കൂടെ കൊണ്ട് നടക്കുന്നവനാകുന്നു നമ്മുടെ ബോസ് ഏത് സമയത്തും ആ കുപ്പായം ചുംബിക്കും

  • @rafeequer5902
    @rafeequer5902 Год назад +4

    എല്ലാം പ്രശ്നം വും മാറാൻ നാം ചെയ്യേണ്ടത് മുൻ ധാരണ മാറ്റി അടിമുടി പ്രവർത്തിക്കുക അത് ആണ്

  • @alan_muhammed
    @alan_muhammed 11 месяцев назад

    Alhamdulillah e class kettitt nalla positive anargi kitti alhamdulillah

  • @ihsan._tkd
    @ihsan._tkd 9 месяцев назад +2

    Jazakallah khair❤

  • @afajamal7096
    @afajamal7096 Год назад +7

    Ma Sha Allah
    Good speech
    Allahu anugrahikette .Aameen

  • @RiyaFathima-ux9ow
    @RiyaFathima-ux9ow Год назад +3

    Masha allah.. Nalla class❤❤ippathee studentsin venda class 💞njan dgree 2 year padikkunna student ann. Innathe college campusil nadakkunnath okkee kandal😢😢

  • @nafeesapp9350
    @nafeesapp9350 Год назад +8

    Alhamdulillah alhamdulillah alhamdulillah🤲🤲🤲

  • @ShymaKp-pe1uq
    @ShymaKp-pe1uq Год назад +3

    Masha Allah ❤orupaad upakaramaya speech 💯👍

  • @mohammadthoufeek92
    @mohammadthoufeek92 Год назад +1

    Masha allha super
    Allha khair nalgatte

  • @jameelahussain8768
    @jameelahussain8768 Год назад +6

    Al Hamdulillah good speach

  • @RAYAN-10-h2z
    @RAYAN-10-h2z Год назад +1

    Njangale padipicha priya adhyapan Allahu ella vidha khair koduketee Aameen

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx Год назад +12

    അള്ളാഹു അക്ബർ 👍👍

  • @rahmaumerrahmaumer8398
    @rahmaumerrahmaumer8398 Год назад +10

    Kett madiyayillaa❤❤❤❤❤.........kazhiyaridenn ashichu....Nalla speech.... mashallah barakallh❤❤

  • @UmmerKk-r1w
    @UmmerKk-r1w Год назад +4

    Enikishtan idhehathinte speech
    Mashaallah 👍🏼

  • @danishquran355
    @danishquran355 Год назад +8

    Good speach❤️🥰masha allah🥰

  • @AnsarpmAnsar
    @AnsarpmAnsar Год назад +2

    വളെരെ നല്ല ഒരു അവതരണം

  • @havvaumma4091
    @havvaumma4091 Год назад +4

    Alhamdulillah.nallaclass.

  • @suneerasuneera5175
    @suneerasuneera5175 Год назад +2

    Allahumma bariq.kettirinn pokum oro speechum alhamdulillah

  • @sahidaanoop3591
    @sahidaanoop3591 Год назад +9

    Beautiful Speech 🎉❤

  • @lubnaabdulsalam5106
    @lubnaabdulsalam5106 Год назад +4

    അൽഹംദുലില്ലാഹ് ഇതുപോലുള്ള സ്പീച്ചാണ് ആവശ്യം

  • @ShareenaIbnu
    @ShareenaIbnu Год назад +2

    MashaAllah ഒരുപാട്‌ chindikkanunde

  • @subaidapuzhuthini473
    @subaidapuzhuthini473 Год назад +2

    Masha allah nalla oru class

  • @MusthafaMusthu-rx5kj
    @MusthafaMusthu-rx5kj Год назад +187

    തികച്ചും കേൾക്കാൻ കഴിഞ്ഞില്ല, നല്ല അറിവുകൾ ഉൾക്കൊണ്ട്‌ താങ്കൾ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ മനസ്സ് മാത്രമല്ല ശരീരവും ഉയർന്നു പോകുന്നത് പോലെ, മനുഷ്യന് കേൾക്കാൻ പറ്റിയ ശൈലി അവതരണം അതാണ്‌ അങ്ങനെയാക്കുന്നത്, കൂക്കി വിളിക്കാതെ വലിച്ചു നീട്ടാതെ പറയുമ്പോളാണ് എന്നെപോലുള്ളവർ കേൾക്കുന്നത്, സമദാനി സാഹിബിന്റെ പ്രസംഗം മാത്രമാണ് ഞാൻ കേൾക്കാറുള്ളത്, ഇപ്പോൾ നിങ്ങളുടെ പ്രസംഗവും നല്ലതായി തോനുന്നു, മനുഷ്യൻ എത്രകണ്ടാലും കൊണ്ടാലും പഠിക്കാത്ത ഈ കാലത്ത് താങ്കളുടെ വാക്കുകൾ എത്രമാത്രം അവരുടെ മനസ്സിൽ തറക്കും എന്നത് ആർക്കും അറിയാൻ പറ്റാത്ത കാര്യമാണ്, എന്തായാലും താങ്കൾക്ക് ഇനിയും നല്ല വിഷയം നന്നായി അവതരിപ്പിക്കാൻ സർവ്വ ശക്തൻ ദീർഘകാല ആരോഗ്യത്തോടെ ആയുസ്സോടെ ഈമാനോടെ (കുടുംബത്തോടൊപ്പം.)ജീവിക്കാൻ വിധി നൽകട്ടെ, ആമീൻ, യാ റബ്ബൽ ആലമീൻ, (അസ്‌തഗ്ഫിറുള്ള,)

  • @harispk9619
    @harispk9619 10 месяцев назад +1

    Worth 💯
    Mashallha ❤

  • @Sajitha-b2k
    @Sajitha-b2k Год назад +4

    Jazakalla hair

  • @safasafan1665
    @safasafan1665 Год назад +2

    Vivaramulla manushyan....masha allahhhh....well said....

  • @kasimm4677
    @kasimm4677 Год назад +7

    Ustad. Ur Speech 100% true l Like all word in ur speech. 👍

  • @najisvlog3240
    @najisvlog3240 Год назад +3

    Kettirunnu sir
    Njan ath shyrchattil ninnum yeduth status vechirunnu
    Good speech❤️👍🏻

  • @RAYAN-10-h2z
    @RAYAN-10-h2z Год назад +2

    Padippikunna ann thanne sir sundaramayi charithram paranj tharumayirnnu

  • @akshereef4576
    @akshereef4576 9 месяцев назад +6

    താങ്കളെപ്പോലെയുള്ള ആൾക്കാർ കുത്തുബ നടത്തിയായിരുന്നുവെങ്കിൽ നമ്മുടെ സമുദായം എത്രമാത്രം മാറിയേനെ

    • @haneefa8732
      @haneefa8732 7 месяцев назад +2

      എല്ലാമുജാഹിദ് പള്ളിയിലും മലയാള ഖുതുബ ഉണ്ട്‌

    • @SoudaZubair-e8k
      @SoudaZubair-e8k Месяц назад +1

      Very correct

  • @AbdulKarim-nn9bx
    @AbdulKarim-nn9bx Год назад +4

    നാഥാ അനുഗ്രഹിക്കണമെ

  • @fathimafathi2678
    @fathimafathi2678 Год назад +35

    സാറിന്റെ വാക്കുകൾ ഹൃദയത്തിലേക്ക് തുളച്ചു കയറും

    • @foodboxforu4u560
      @foodboxforu4u560 Год назад

      സ്വാലിഹായ ഒരു സ്ത്രീയും ഇത് കാണില്ല !!!

  • @sahalbenzima7971
    @sahalbenzima7971 4 дня назад

    jazakallahu hairr

  • @mohammedkutty9478
    @mohammedkutty9478 3 месяца назад +2

    എല്ലാ പണ്ഡിതന്മാർക്കും അള്ളാഹു ഹിതായത്തും ആരോഗ്യവും കൊടുക്കട്ടെ നമ്മൾക്കും തരട്ടെ 🤲 🌹

  • @raheemamuhammadali
    @raheemamuhammadali Год назад +5

    Mashallah alhamdulillah spr 👍🤲🤲🤲🤲🤲👌🌹

  • @saudhasm7454
    @saudhasm7454 Год назад +8

    Mashaallah 👍

  • @MalihabiMalihabiTp
    @MalihabiMalihabiTp 10 месяцев назад +1

    നല്ല ക്ലാസ്സ്‌ 👍

  • @PopzzKk
    @PopzzKk 7 месяцев назад +3

    Ushthad എനിക്ക് അറിയുന്ന ഒരു കുടുംബം ഉണ്ട് പാലക്കാട് ഞാൻ നിങ്ങൾക് പരിചയം പെട്ടുത്തി തരാം വളരെ ദായിനിയാ അവസ്ഥ പാവങ്ങൾ ദാരിദ്ര്യം കഷ്ടം പാടും അവരെ എങ്ങനെ യെങ്കിലും സഹിക്കാൻ പറ്റുമോ

  • @shamjaz
    @shamjaz Год назад +3

    Very useful and motivational

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nv Год назад +1

    മനസ്സിൽ ഒരുപാട് സന്ദോഷം കാരണം ഒരു പാട് മനസ്സിൽ പതിയുന്നു എന്റെ രണ്ടാമത്തെ മോൻ വീട് വെച്ചേ കേറീതാമസംകഴിഞ്ഞേ എന്റെ മോൻ എന്നേ പറഞ്ഞു വീട്ടിട്ടെ മോന്റെ ഭാര്യ വീട്ടുകാരും എന്റെ മോനും കിട്ടിയ പൈസ എണ്ണാൻ ഒരുപാടു സങ്കടം ഉണ്ടായി കാരണം 13വാർശം ഗേൾഫിൽ jolicheithunaki

  • @muhammedali1813
    @muhammedali1813 Год назад +12

    Nalla ക്ലാസ്.എന്താണ് പറയേണ്ടത് എന്നറിയില്ല. നമ്മുടെ മക്കളൊക്കെ ഇതൊന്ന് കേട്ട് manassilakkiyengil😊

  • @ZephyrMuhammed
    @ZephyrMuhammed 4 месяца назад +1

    Sooper speeche❤👍🤲

  • @haseenamohammedashraf
    @haseenamohammedashraf Месяц назад +1

    Current appurathe veetil poyonn nokkunnath avarkkillallo enn samadanikka alla nammale vettil fuse poyathano / short circuit anga enthelum aayit poyathano ariyana, usathad nokkunnnath angine aavum

  • @maimoonaibrahim-s2l
    @maimoonaibrahim-s2l 10 дней назад

    Sir na tiroor railwa ststion il kandirunnu mon nit il padikunu niskarikan dua cheyyanam urakkam illa marunn kazhikunu

  • @SubaidaAkbar-g7o
    @SubaidaAkbar-g7o Год назад +1

    Maashaa allaa.anneyumkudumpathineeyumduayilcheerkanee

  • @fouziyaashraf5600
    @fouziyaashraf5600 Год назад +3

    Jazakallahu qairan 🤲🤲🤲🤲🤲👍👍👍👍👍

  • @naturefascinator
    @naturefascinator Год назад +1

    മികച്ച presentation 👍Thank you

  • @JashereJashere
    @JashereJashere Месяц назад +2

    കേൾക്കാൻ എന്ത് രസം 👍🌹

  • @sanasharafudheen1374
    @sanasharafudheen1374 Год назад +4

    Soopper speaking

  • @muhammededhrees5725
    @muhammededhrees5725 9 месяцев назад

    Aameen Yaa Rabbal Aalameen

  • @al-fajr2553
    @al-fajr2553 6 месяцев назад +5

    നല്ല പോലെ നിസ്കാരം നിലനിർത്തി ദിക്റുകൾ പതിവാക്, അല്പമെങ്കിലും ദിനം പ്രതി അല്പം ദാനം ചെയ്യുക 👍