മുഴുവൻ കേൾക്കാൻ സമയം കണ്ടെത്തണം നാളെ ഒരു ദിവസം വരാനുണ്ട് കാഴ്ചയും കേൾവിയും നഷ്ട ദിവസം അതിനു മുമ്പ് പൂർണമായും ഇസ്‌ലാമിൽ പ്രവേശിക്കുക അല്ലാഹു നമ്മെ എല്ലാ അർത്ഥത്തിലും അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤
ചിന്തനീയം ഈന്തപ്പനയുടെ ഉപമ കേട്ടപ്പോൾ ചിരി വന്നു പോയി. കൂടെ ചിന്തയും കാരണം ഒരാൾ പിടിച്ചാൽ ഒന്നും കുലുക്കാൻ പോയിട്ട് ഒന്നു അറിയുക പോലും ഇല്ല ആ മരമാണ് കുലുക്കാൻ പറഞ്ഞത് അതും ഗർഭിണി സൊ നമ്മൾ മാക്സിമം എഫ്ഫർട് എടുക്കുക്ക തന്നെ എടുക്കുക വേണം എന്ന പാടം.
അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു, ❤❤❤❤ ഒരാൾ പിടിച്ചാൽ കുലുങ്ങിയില്ല പക്ഷേ അല്ലാഹു കൽപ്പിച്ചാൽ കുലുങ്ങും ഈത്തപ്പഴം വീഴുകയും ചെയ്യും അല്ലാഹു കല്പിച്ചത് സംഭവിക്കും അല്ലാഹു അക്ബർ അല്ലാഹു അക്ബർ.. (നീ കൂടുതൽ ചിന്തിച്ച് ചന്തി അലിയിക്കണ്ട കെട്ടോട)
ഇത്തരം ഒരു വ്യാഖ്യാനം ഈ സന്ദർഭത്തിന് യോജിക്കുമെങ്കിലും സാധാരണ നമ്മുടെ ധാരണകൾക്ക് അപ്പുറമുള്ള സംഗതികൾ അള്ളാഹു നടത്തിത്തരും എന്ന് കൂടി മനസ്സിലാക്കാമെന്ന് തോന്നുന്നു
അല്ലാഹു ആകാശത്താണ് എന്ന് പറയുമ്പൊ അല്ലാക്ക് സ്ഥലം ആവശ്യമാണ് അപ്പൊ അല്ലാഹു നിരാശ്രയനല്ല അങ്ങനെ സ്ഥലം ആവശ്യമുള്ളവൻ മുസ്ലിം വിശ്വാസികളുടെ അല്ലയല്ല ആകാശവും അർശും അല്ലാൻ്റെ സൃഷ്ടികൾ. സൃഷ്ടികളിലേക്ക് ആശ്രയിക്കേണ്ടവൻ എങ്ങനെ സർവ്വലോക രക്ഷിതാവാകും? ബിദ്അത്ത്കാരുടെ ദൈവം?
ആദിയും അന്ത്യവും ഇല്ലാത്തവൻ സൃഷ്ടാവ് കുരങ്ങ് മനുഷ്യനായെങ്കിൽ, കുരങ്ങിനെ ആരു സൃഷ്ടിച്ചു? ഇന്നും കുരങ്ങുണ്ട്... രൂപാന്തരം നടന്നിട്ടില്ല... നിങ്ങളെ ഒരു പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നും സൃഷ്ടിച്ചു എന്ന ഖുർആൻ വചനത്തിൽ യുക്തിയുള്ളവർ വിശ്വസിക്കുന്നു
Subhanallah. എത്ര ഗഹനമായ speech വീണ്ടും വീണ്ടും കേട്ടു ഗ്രഹിക്കേണ്ട bayan. Allahu ധാരാളമായി രണ്ടു ലോകത്തും പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
Aameen
Allahu ഈമാൻ നൽകട്ടെ നമുക്ക് എല്ലാർക്കും ❤️❤️❤️
Masha allah❤❤❤❤❤❤❤❤
മുഴുവൻ കേൾക്കാൻ സമയം കണ്ടെത്തണം നാളെ ഒരു ദിവസം വരാനുണ്ട് കാഴ്ചയും കേൾവിയും നഷ്ട ദിവസം അതിനു മുമ്പ് പൂർണമായും ഇസ്‌ലാമിൽ പ്രവേശിക്കുക അല്ലാഹു നമ്മെ എല്ലാ അർത്ഥത്തിലും അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤
ചിന്തനീയം ഈന്തപ്പനയുടെ ഉപമ കേട്ടപ്പോൾ ചിരി വന്നു പോയി. കൂടെ ചിന്തയും കാരണം ഒരാൾ പിടിച്ചാൽ ഒന്നും കുലുക്കാൻ പോയിട്ട് ഒന്നു അറിയുക പോലും ഇല്ല ആ മരമാണ് കുലുക്കാൻ പറഞ്ഞത് അതും ഗർഭിണി സൊ നമ്മൾ മാക്സിമം എഫ്ഫർട് എടുക്കുക്ക തന്നെ എടുക്കുക വേണം എന്ന പാടം.
👍🙏
അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു,
❤❤❤❤
ഒരാൾ പിടിച്ചാൽ കുലുങ്ങിയില്ല
പക്ഷേ അല്ലാഹു കൽപ്പിച്ചാൽ കുലുങ്ങും ഈത്തപ്പഴം വീഴുകയും ചെയ്യും
അല്ലാഹു കല്പിച്ചത് സംഭവിക്കും
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ..
(നീ കൂടുതൽ ചിന്തിച്ച് ചന്തി അലിയിക്കണ്ട കെട്ടോട)
ഇത്തരം ഒരു വ്യാഖ്യാനം ഈ സന്ദർഭത്തിന് യോജിക്കുമെങ്കിലും സാധാരണ നമ്മുടെ ധാരണകൾക്ക് അപ്പുറമുള്ള സംഗതികൾ അള്ളാഹു നടത്തിത്തരും എന്ന് കൂടി മനസ്സിലാക്കാമെന്ന് തോന്നുന്നു
Wow super പ്രസംഗം 👍
Alhamdulillah jazakallah hir
Mashaa allah, good speech
Masha allah good speech
Duayil ulpeduthane doctore
ഗുഡ് സ്പീച്ച്❤
Qur'an arhathapettevarkkulla allahuvinte
Vajanggalan rabb yellarkum hidayath tharatte🤲🤲🤲🤲🤲🤲🤲
Ma Sha Allah barakallahu feekum ❤❤❤
Good speech
Good speach
Dr duayil ulpeduttane
جزاك الله خير
നാഥാ ദുശ്ട സംഗിക്കെതിരെ തിരിയണം
Good
🤲🏻🤲🏻🤲🏻
Al hamdulillah
جزاگ الله خير
Mashaalla
Thank you sir
❤❤
Alhamdulillah JAZAKALLAH
നാഥാ പ്രബോധനത്തിനും, ജോലിയിലും, ഡോക്ടർക്ക് ബർക്കുന്ന
o ആരോഗ്യവും നൽകണേ റ
Subhanallah
റബ്ബനാലാ തൂസിഹ് കുലൂ ബനാ ഇദ്അഥൈബത്ത നാ വഹബ് ലനാ മിൻലതുൻക്ക റഹ്മതൻ ഇന്നക്ക അൻതൽവഹാബ്
Aameen
Alhamdulilla ❤❤
Maasha allah Qur'an padikugayum padippikugayum cheyyunnad ar ningalil uthamar
😊😢😢😢
അല്ലാഹു ആകാശത്താണ് എന്ന് പറയുമ്പൊ അല്ലാക്ക് സ്ഥലം ആവശ്യമാണ് അപ്പൊ അല്ലാഹു നിരാശ്രയനല്ല അങ്ങനെ സ്ഥലം ആവശ്യമുള്ളവൻ മുസ്ലിം വിശ്വാസികളുടെ അല്ലയല്ല ആകാശവും അർശും അല്ലാൻ്റെ സൃഷ്ടികൾ. സൃഷ്ടികളിലേക്ക് ആശ്രയിക്കേണ്ടവൻ എങ്ങനെ സർവ്വലോക രക്ഷിതാവാകും? ബിദ്അത്ത്കാരുടെ ദൈവം?
Allah ഹിദായത് നൽകട്ടെ.
ان الله معنا
ശബ്ദം എന്നാ പറ്റി സ്വരം കേൾക്കുമ്പോ എന്തോ പോലെ ഒന്നും തോന്നരുത് ട്ടോ 🙏🙏🙏🙏🙏🙏
ആകാശം സൃഷ്ടിക്കപ്പെടും മുമ്പ് അല്ലാഹു എവിടെ ആകും?
ആദിയും അന്ത്യവും ഇല്ലാത്തവൻ സൃഷ്ടാവ്
കുരങ്ങ് മനുഷ്യനായെങ്കിൽ, കുരങ്ങിനെ ആരു സൃഷ്ടിച്ചു?
ഇന്നും കുരങ്ങുണ്ട്... രൂപാന്തരം നടന്നിട്ടില്ല...
നിങ്ങളെ ഒരു പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നും സൃഷ്ടിച്ചു എന്ന ഖുർആൻ വചനത്തിൽ യുക്തിയുള്ളവർ വിശ്വസിക്കുന്നു
അല്ലാഹുവിന്നറിയാം
അല്ലാഹു അർഷി ൻ്റെ മുകളിൽ ഉപവിഷ്ടൻ ഒന്നാനാകാശതേക്ക് ഇറങ്ങി വരുംമ്പോൾ അർഷി ലുപവിഷ്ടനായി അർ ഷോടുകൂടെയാണോ വരിക
Samadhanamo 😅😂
ruclips.net/user/shortspMKrH7oRMy4?si=KQmndee1DSBE7teZ
ഏതൊക്കെ തരം മൊയൻതുകൾ
Good
❤❤❤❤
👍👍
🤲🏻🤲🏻🤲🏻