പ്രണയം മേൽക്കൂരയില്ലാത്ത വീടാണ്___മഴയും വെയിലും മഞ്ഞും ഇരുട്ടും തണുപ്പും__അനുവാദം ചോദിക്കാതെ കയറിവരും___അല്പം പോലും സ്വാസ്ത്യമില്ലാതെ ഇരുട്ടിനുള്ളിൽ അന്തേവാസികൾ വീർപ്പുമുട്ടും___വീടുപേക്ഷിച്ചിറങ്ങി നടക്കാനാവാതെ ചുവരുകൾക്കുള്ളിൽ ശ്വാസം മുട്ടും___ഒടുവിലൊരുനാൾ വീട് പൊളിഞ്ഞ്___വീട്ടുകാർ പൊലിഞ്ഞു പോകും വരെ പ്രണയം___മേൽകൂരകളില്ലാത്ത വീടുകളായി തന്നെ നിലനിൽക്കും___😔
അസലാമു അലൈക്കും വറഹ്മത്തുള്ള നിങ്ങളെ ഓരോ വാക്കും നമ്മുടെ മുസ്ലിം ഒരുപാട് ആൾക്കാർ ധൂർത്തടിക്കുന്നു ഈ ധൂർത്തടി പട്ടിണി എത്തിക്കും അല്ലാഹു കാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
എല്ലാവരും ആദാമിന്റെ മക്കളല്ലേ പിന്നെ ഇന്നത്തെ ജനങ്ങൾ ചരിത്രം പടിവച്ച സത്യം മനസ്സിലാക്കാതെ അവരവരുടെ തോന്നിവാസം ജീവിക്കുന്നു എന്നേയുള്ളൂ ലോകാവസാനം അടുത്ത കൊണ്ട് കഥ ഇങ്ങനെ പോകുകയുള്ളൂ നമ്മുടെ ശരീതം മാതാപിതാക്കളുടെ ശുക്ലമാണ് പിന്നെ ആകെപ്പാടെയുള്ളത് പടച്ചതമ്പുരാന്റെ ഭാഗത്ത് നിന്നുള്ള ആത്മാവ് ജീവൻ എന്നഒരു സിം ആ സിം ഏതുസമയത്തും വന്നു ഇഊരികൊണ്ടുപോകും
ശരിയാണ്.എല്ലാം ആദമിന്റെ മക്കൾ തന്നെയാണ്. പക്ഷെ അങ്ങനെ അല്ല എന്ന് വിശ്വസിക്കുന്ന ചില ആളുകളുടെ കൂടെ ഇണയായി ജീവിച്ചാൽ അത് അർത്ഥമില്ലാത്ത ജീവിതമാകും എന്നത് കൊണ്ടാണ് നമ്മുടെ സൃഷ്ടാവ് ആരാണെന്ന് അറിവുള്ള, നമ്മുടെ ജനനവും മടക്കവും എങ്ങോട്ട് ആണെന്ന് അറിവുള്ള, ഭൂമിയിൽ നമ്മുടെ ബാധ്യത എന്താണെന്ന് അറിവുള്ള ആളുമായി ഒന്നിച്ചു ജീവിക്കുന്നത്. അതല്ലേ നല്ലത്.
ഇത്തരം ക്ലാസുകളാണ് വേണ്ടത് . അല്ലാതെ വലിച്ച് നീട്ടി വെറുപ്പിക്കുന്ന മോങ്ങലുകൾ അല്ല . മിട്ടായി കൊടുക്കൽ ഉൽസവപ്രദക്ഷിണം കുഫിരിയ്യത്താണെന്ന് ഖത്തീബുമാർ പറഞ്ഞു പഠിപ്പിച്ചു കൊടുക്കേണ്ട കാലം അതിക്രമിച്ചു പിന്നെ മാതാപിതാക്കളെ ഒഴിവാക്കി ചാടിപോയി ഒഴിവാക്കപെട്ടവർക്ക് വേണ്ടി ആശ്രയം തുടങ്ങിയവനെ കിട്ടിയാൽ അവന്റെ മുഖത്ത് കാർക്കിച്ചു തുപ്പണം18 /20 വർഷം എല്ലാ പ്രയാസങ്ങളും സഹിച്ച് പോറ്റി വളർത്തിയ മക്കൾ ഒഴിവാക്കി പോയി തെമ്മാടികളായി പിന്നീട് തിരിച്ചു വന്നാൽ അവരെ തിരിഞ്ഞു നോക്കരുത്
എന്ത് കൂടിയാണെന്നാണ് നിങ്ങൾ പറയുന്നത്?..നിങ്ങൾ പെൺകുട്ടികൾക്ക് നൽകുന്ന സ്ഥാനവും ട്രീറ്റ് ചെയ്യുന്ന രീതിയും ദയവ് ചെയ്ത് എന്റെ മതവുമായും അല്ലാഹുവുമായും കൂട്ടിച്ചേർക്കരുത്. അതിലും മികച്ച രീതിയിൽ അള്ളാഹു സ്ത്രീകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു,2 പേരെയും പടച്ചത് അല്ലാഹുവാണ്..നിങ്ങൾ നേരത്തെ പറഞ്ഞ അഭിപ്രായങ്ങൾ ചോദിക്കാതെ പുരുഷമെധാവിത്തം കാണിച്ച് അവരുടെ ഇഷ്ടങ്ങളെ അവഗണിച്ചു നടത്തിയ വിവാഹങ്ങളാണ് അവരുടെ ഇഷ്ട്ടങ്ങൾ മാത്രം നോക്കാൻ അവരെ പ്രേരിപ്പിച്ചത്.ചുരുക്കി പറഞ്ഞാൽ പടച്ചവൻ നിങ്ങളുടെ പെണ്മക്കളുടെ മേൽ നിങ്ങൾക്ക് നൽകിയ ചുമതല കൃത്യമായി നിർവഹിക്കാത്തതിന്റെ പേരിൽ. പിന്നെ ഈ കെമിസ്ട്രിയും ഫിസിക്സും ഒക്കെ ഒരു അപരിചിതനെ 10 സെക്കന്റ് കണ്ട് ചായ കൊടുക്കുമ്പോൾ ഉണ്ടാകണമെന്നും പറയുന്നതിൽ അർത്ഥമൊന്നും ഇല്ലല്ലോ...പിന്നെ എന്താണ് ശെരിയായ മാർഗം!!...അല്ലാഹുവിൽ വിശ്വസിക്കുക..നല്ല ഇണയെ കിട്ടാൻ പ്രാർത്ഥിക്കുക 🤲🏾...പിന്നെ ആത്മഹത്യയുടെ കണക്കൊന്നും പറയണ്ട..ഈ so called കാരണവന്മാർ പെണ്ണിന്റെ അഭിപ്രായം ചോദിക്കാതെ നടത്തിയ എത്ര പേരുടെ ദാമ്പത്യം വിജയിച്ചിട്ടുണ്ട്...എല്ലാ തരം വിവാഹങ്ങളിലും വിജയവും പരാജയവും ഉണ്ടായിട്ടുണ്ട്..അള്ളാഹു ഉദ്ദേശിക്കുന്നവരുടെ കുടുംബത്തിൽ അവൻ barkath ചെയ്യും. ആദ്യം ചെയ്യേണ്ടത് ഈ അമ്മാവന്മാർ പെൺകുട്ടികളെ അംഗീകരിക്കാനും അവരെ മനസ്സിലാക്കാനും അവരുടെ തീരുമാനങ്ങളെ ബഹുമാനിക്കാനും പഠിക്കലാണ്. സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ അവൾ മുതിർന്നിട്ടില്ലെങ്കിൽ ഒരു കുടുംബം നയിക്കാൻ അവൾ ആയിട്ടുണ്ടെന്ന് നിങ്ങൾ എങ്ങനെയാണ് തീരുമാനിച്ചത്...അതിന്റെ അടിസ്ഥാനം മറ്റെന്തെങ്കിലും ആണെങ്കിൽ നിങ്ങൾ ഏത് അർത്ഥത്തിലാണ് നിങ്ങളുടെ മകളെ കാണുന്നത്..എത്രത്തോളമാണ് അവളെ മനസ്സിലാക്കിയിട്ടുള്ളത്...അള്ളാഹു പെണ്മക്കൾക്കും അവരുടെ രക്ഷിതാക്കൾക്കും പരസ്പര ബഹുമാനവും പക്വതയും നല്കട്ടെ 🤲🏾
നിങ്ങൾ എന്തു വിഡ്ഢിത്തരമാണ് പറയുന്നത്, പടച്ചവന്റെ മുമ്പിൽ പണക്കാരനും പാവപ്പെട്ടവനും ഒ രുപോലെയാണ്.പണം കൊടുത്ത് പടച്ചവനെ വിലക്കെടുക്കാമെന്നാണോ നിങ്ങൾ കരുതുന്നത് 🤦🏻♀️ഇന്നല്ലെങ്കിൽ നാളെ തെറ്റുചെയ്തവരെ അല്ലാഹ് ശിക്ഷിക്കുക തന്നെ ചെയ്യും. അതുപോലെ നന്മചെയ്യുന്നവരെ പരീക്ഷിക്കും, ഒടുവിൽ അവർക്ക് സന്തോഷം നൽകുകയും ചെയ്യും.ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചവരാണ്. ഇപ്പോഴും ഇടയ്ക്കൊക്കെ വല്ലാത്ത പരീക്ഷണങ്ങൾ നേരിടുന്നുമുണ്ട്. എങ്കിലും പടച്ചവൻ തരുന്ന ബർക്കത്തിൽ സംതൃപ്തി അടഞ്ഞുകൊണ്ട് ജീവിക്കുന്നു. നിങ്ങളും വിശ്വാസം കൈവിടാതെ ജീവിക്കു, എല്ലാം ശരിയാകും 👍🏻
Ee poya rahila engane jeevikkunnu enn ee parana ustad kanditundo.....10 varsham aayi njan andhasode ente bharthavinte 2 makkalude kude jeevikkunu....ingane per paran parayumbo avar engane jeevikkunu en nokeet venam parayaan
മിഠായിയോ മറ്റു പലഹാരങ്ങളോ കൊടുത്തോട്ടെ ചെങ്ങാതീ, അതൊന്നും ഒരു പ്രശ്നമല്ലല്ലോ. സൗദിയിൽനിന്നോ വഹാബിസം ഈജിപ്തിലേക്ക് പലായനം ചെയ്തു കഴിഞ്ഞു. Outdated ആയ വഹാബിസം പറഞ്ഞിട്ടൊന്നും ഇനി ഒരു കാര്യവുമില്ല
മിടായി കൊടുക്കുന്നത് തെറ്റല്ല അതിന്റെ പേരിൽ സ്വർണം കൊടുക്കുക ഡ്രസ്സ് കൊടുക്കുക ഫോട്ടോ ഇടുകുക തുടങ്ങി ഒരുപാട് അനാചാരം ഇപ്പോൾ നടക്കുന്നുണ്ട് ഉസ്താദ് അതിനെ പറ്റി യാണ് പറഞ്ഞത് പൊട്ടാ
അൽഹംദുലില്ലാഹ്
100 % ശരി. അതു.. പോലെ ഇസ്ലാമിലേയ്ക്ക് :അരേയും.. ക്ഷണിച്ചു.. വരുത്തി.. പ്രശ്നം ഉണ്ടാക്കരുത്..❤❤❤
?p
😊o
Alhamdullillah.... Good
ഇത്തരം . മൈലാഞ്ചി കല്യാണം . മഞ്ഞ കല്യാണം.. ആർഭാടമായ. കല്യാണത്തിന് . നിക്കാഹിന് ഉസ്താദുമാർ വരാതിരുന്നാൽ എല്ലാം ശരിയാകും എന്നാണ് എന്റെ അഭിപ്രായം
👍
Good
ഈ സന്ദേശം മഹല്ല് കമ്മിറ്റികൾ കർശനമാക്കുക
ഞങ്ങൾക്കും
അല്ല. സുഹൃത്തേ. പിന്നെ അവർ നികാഹ്. ഉ പേ ക് ച്ചി ക്കും
ഏറ്റവും കൂടുതൽ ഉദ്ബോധനങ്ങൾ ലഭിക്കുന്നതും ഏറ്റവും കൂടുതൽ ആർഭാടങ്ങൾ അരങ്ങേറുന്നതും ഒരേ വിഭാഗക്കാർക്കിടയിൽ.....
Well said. Alhamdulillah
ചാടിപോയവരെ എവിടേയും സം രക്ഷി ക്കരുത് 🙏ഇതു പോലുള്ളവർ അനുഭവിക്കട്ടെ
എന്താ കോ യെ..ഇങ്ങനെ ഒന്നും പറയരുത്
ماشاء الله....جزاكم الله خيرا و جزاء.....
സത്യം 👍👍👍💞
പ്രണയം മേൽക്കൂരയില്ലാത്ത വീടാണ്___മഴയും വെയിലും മഞ്ഞും ഇരുട്ടും തണുപ്പും__അനുവാദം ചോദിക്കാതെ കയറിവരും___അല്പം പോലും സ്വാസ്ത്യമില്ലാതെ ഇരുട്ടിനുള്ളിൽ അന്തേവാസികൾ വീർപ്പുമുട്ടും___വീടുപേക്ഷിച്ചിറങ്ങി നടക്കാനാവാതെ ചുവരുകൾക്കുള്ളിൽ ശ്വാസം മുട്ടും___ഒടുവിലൊരുനാൾ വീട് പൊളിഞ്ഞ്___വീട്ടുകാർ പൊലിഞ്ഞു പോകും വരെ പ്രണയം___മേൽകൂരകളില്ലാത്ത വീടുകളായി തന്നെ നിലനിൽക്കും___😔
V. Vv. Vvvv. Vvvvvvvvvvvvvv vvvvvv v vvv
👍👍👍
പൂവി കുട്ടിയെ___വല്ലപ്പോഴും
കാണാൻ കഴിയുന്നതിൽ വളരെ
സന്തോഷം__😊
സുഖല്ലേ_____🥀
@@-shefna780 ____🥰
Very nice presentation.
അസലാമു അലൈക്കും വറഹ്മത്തുള്ള നിങ്ങളെ ഓരോ വാക്കും നമ്മുടെ മുസ്ലിം ഒരുപാട് ആൾക്കാർ ധൂർത്തടിക്കുന്നു ഈ ധൂർത്തടി പട്ടിണി എത്തിക്കും അല്ലാഹു കാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
സൂപ്പർ 🎉
എല്ലാവരും ആദാമിന്റെ മക്കളല്ലേ പിന്നെ ഇന്നത്തെ ജനങ്ങൾ ചരിത്രം പടിവച്ച സത്യം മനസ്സിലാക്കാതെ അവരവരുടെ തോന്നിവാസം ജീവിക്കുന്നു എന്നേയുള്ളൂ ലോകാവസാനം അടുത്ത കൊണ്ട് കഥ ഇങ്ങനെ പോകുകയുള്ളൂ നമ്മുടെ ശരീതം മാതാപിതാക്കളുടെ ശുക്ലമാണ് പിന്നെ ആകെപ്പാടെയുള്ളത് പടച്ചതമ്പുരാന്റെ ഭാഗത്ത് നിന്നുള്ള ആത്മാവ് ജീവൻ എന്നഒരു സിം ആ സിം ഏതുസമയത്തും വന്നു ഇഊരികൊണ്ടുപോകും
ശരിയാണ്.എല്ലാം ആദമിന്റെ മക്കൾ തന്നെയാണ്. പക്ഷെ അങ്ങനെ അല്ല എന്ന് വിശ്വസിക്കുന്ന ചില ആളുകളുടെ കൂടെ ഇണയായി ജീവിച്ചാൽ അത് അർത്ഥമില്ലാത്ത ജീവിതമാകും എന്നത് കൊണ്ടാണ് നമ്മുടെ സൃഷ്ടാവ് ആരാണെന്ന് അറിവുള്ള, നമ്മുടെ ജനനവും മടക്കവും എങ്ങോട്ട് ആണെന്ന് അറിവുള്ള, ഭൂമിയിൽ നമ്മുടെ ബാധ്യത എന്താണെന്ന് അറിവുള്ള ആളുമായി ഒന്നിച്ചു ജീവിക്കുന്നത്. അതല്ലേ നല്ലത്.
💯💯💯✅👍
💯🔥
❤❤❤
👍👏❤️👍❤️👏
പെണ്ണ് കാണാൻ വരുമ്പോൾ പെൺകുട്ടിയോട് മാത്രം സ്വകാര്യമായി അവളുടെ വിഷൻ ചോദിച്ചത് കാര്യമില്ല. ആൺകുട്ടിയോട് സ്വകാര്യമായി ഇക്കാര്യം ചോദിക്കണം.
ഞങ്ങളുടെ പ്രദേശങ്ങളിൽ അങ്ങിനെ പെട്ടന്ന് പെണ്ണിനോട് ചോദിക്കാറില്ല പെണ്ണ് കാണൽ നടന്നതിന്ന് ശേ സംരണ്ട് ദിവസം കഴിഞ്ഞേ വിവരം കൊടുക്കാറുള്ളു
👌🏻
ഇത്തരം ക്ലാസുകളാണ് വേണ്ടത് . അല്ലാതെ വലിച്ച് നീട്ടി വെറുപ്പിക്കുന്ന മോങ്ങലുകൾ അല്ല . മിട്ടായി കൊടുക്കൽ ഉൽസവപ്രദക്ഷിണം കുഫിരിയ്യത്താണെന്ന് ഖത്തീബുമാർ പറഞ്ഞു പഠിപ്പിച്ചു കൊടുക്കേണ്ട കാലം അതിക്രമിച്ചു പിന്നെ മാതാപിതാക്കളെ ഒഴിവാക്കി ചാടിപോയി ഒഴിവാക്കപെട്ടവർക്ക് വേണ്ടി ആശ്രയം തുടങ്ങിയവനെ കിട്ടിയാൽ അവന്റെ മുഖത്ത് കാർക്കിച്ചു തുപ്പണം18 /20 വർഷം എല്ലാ പ്രയാസങ്ങളും സഹിച്ച് പോറ്റി വളർത്തിയ മക്കൾ ഒഴിവാക്കി പോയി തെമ്മാടികളായി പിന്നീട് തിരിച്ചു വന്നാൽ അവരെ തിരിഞ്ഞു നോക്കരുത്
alhamdulillah
എതിർക്കുന്നവർക്കൊന്നും മിഠായി കച്ചവടം ഇല്ലാത്തത് കൊണ്ടാണ് പിന്നെ മോല്യമാരെ കാര്യം അവര് മിണ്ടിയാൽ വേറെ പണി നോക്കേണ്ടിവരും അദ്ധ്യാനിച്ച് നിന്നേണ്ടി വരും
Veetukar nalla manushyananonu noki kettich vittaa pore. Matham nokandalo. Matham noki kettichitt ethra ennam thoogi chathind. Savam pole jeevikind.. Ellaa marriage m possible ahnen manasilaakk. Understanding illathathaa prasnam
Ella vibhakathilu.m nadakumnunde
❤😂🎉😢😮😊
അതും മുസ്ലിമീങ്ങൾ ആർഭാടം
ഈ അടുത്ത ദിവസം എന്റെ സ്നേഹിതൻ പറയുകയാ എന്റെ മോന്റെ മിട്ടായി ചടങ്ങിൽ 18ആയിരം രൂപയുടെ മിട്ടായി വാങ്ങി എന്ന് എന്തു ഒരു കഥ 😂. ഇപ്പോൾ വേറെ ഒരു കഥ ഐ ഫോൺ. 😂
എന്ത് കൂടിയാണെന്നാണ് നിങ്ങൾ പറയുന്നത്?..നിങ്ങൾ പെൺകുട്ടികൾക്ക് നൽകുന്ന സ്ഥാനവും ട്രീറ്റ് ചെയ്യുന്ന രീതിയും ദയവ് ചെയ്ത് എന്റെ മതവുമായും അല്ലാഹുവുമായും കൂട്ടിച്ചേർക്കരുത്. അതിലും മികച്ച രീതിയിൽ അള്ളാഹു സ്ത്രീകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു,2 പേരെയും പടച്ചത് അല്ലാഹുവാണ്..നിങ്ങൾ നേരത്തെ പറഞ്ഞ അഭിപ്രായങ്ങൾ ചോദിക്കാതെ പുരുഷമെധാവിത്തം കാണിച്ച് അവരുടെ ഇഷ്ടങ്ങളെ അവഗണിച്ചു നടത്തിയ വിവാഹങ്ങളാണ് അവരുടെ ഇഷ്ട്ടങ്ങൾ മാത്രം നോക്കാൻ അവരെ പ്രേരിപ്പിച്ചത്.ചുരുക്കി പറഞ്ഞാൽ പടച്ചവൻ നിങ്ങളുടെ പെണ്മക്കളുടെ മേൽ നിങ്ങൾക്ക് നൽകിയ ചുമതല കൃത്യമായി നിർവഹിക്കാത്തതിന്റെ പേരിൽ. പിന്നെ ഈ കെമിസ്ട്രിയും ഫിസിക്സും ഒക്കെ ഒരു അപരിചിതനെ 10 സെക്കന്റ് കണ്ട് ചായ കൊടുക്കുമ്പോൾ ഉണ്ടാകണമെന്നും പറയുന്നതിൽ അർത്ഥമൊന്നും ഇല്ലല്ലോ...പിന്നെ എന്താണ് ശെരിയായ മാർഗം!!...അല്ലാഹുവിൽ വിശ്വസിക്കുക..നല്ല ഇണയെ കിട്ടാൻ പ്രാർത്ഥിക്കുക 🤲🏾...പിന്നെ ആത്മഹത്യയുടെ കണക്കൊന്നും പറയണ്ട..ഈ so called കാരണവന്മാർ പെണ്ണിന്റെ അഭിപ്രായം ചോദിക്കാതെ നടത്തിയ എത്ര പേരുടെ ദാമ്പത്യം വിജയിച്ചിട്ടുണ്ട്...എല്ലാ തരം വിവാഹങ്ങളിലും വിജയവും പരാജയവും ഉണ്ടായിട്ടുണ്ട്..അള്ളാഹു ഉദ്ദേശിക്കുന്നവരുടെ കുടുംബത്തിൽ അവൻ barkath ചെയ്യും. ആദ്യം ചെയ്യേണ്ടത് ഈ അമ്മാവന്മാർ പെൺകുട്ടികളെ അംഗീകരിക്കാനും അവരെ മനസ്സിലാക്കാനും അവരുടെ തീരുമാനങ്ങളെ ബഹുമാനിക്കാനും പഠിക്കലാണ്. സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ അവൾ മുതിർന്നിട്ടില്ലെങ്കിൽ ഒരു കുടുംബം നയിക്കാൻ അവൾ ആയിട്ടുണ്ടെന്ന് നിങ്ങൾ എങ്ങനെയാണ് തീരുമാനിച്ചത്...അതിന്റെ അടിസ്ഥാനം മറ്റെന്തെങ്കിലും ആണെങ്കിൽ നിങ്ങൾ ഏത് അർത്ഥത്തിലാണ് നിങ്ങളുടെ മകളെ കാണുന്നത്..എത്രത്തോളമാണ് അവളെ മനസ്സിലാക്കിയിട്ടുള്ളത്...അള്ളാഹു പെണ്മക്കൾക്കും അവരുടെ രക്ഷിതാക്കൾക്കും പരസ്പര ബഹുമാനവും പക്വതയും നല്കട്ടെ 🤲🏾
Arod parayan padilla 😢😢kowm muslim
പൈസക്കാർക്ക് എന്തുമാവാമല്ലോ?. പടച്ചവന് വരെ അവരെ പേടിയാണ് പാവപ്പെട്ടവൻ ചൈതാലാണ് ദുനിയാവിലും പരലോകത്തും കഠിന ശിക്ഷ.
Athe panakkar thett chaithitt avare cash ullath konde makkayil poyi ellam thettum thiruthum avarkk randu lokavum sandhosham, 😢😢😢
നിങ്ങൾ എന്തു വിഡ്ഢിത്തരമാണ് പറയുന്നത്, പടച്ചവന്റെ മുമ്പിൽ പണക്കാരനും പാവപ്പെട്ടവനും ഒ രുപോലെയാണ്.പണം കൊടുത്ത് പടച്ചവനെ വിലക്കെടുക്കാമെന്നാണോ നിങ്ങൾ കരുതുന്നത് 🤦🏻♀️ഇന്നല്ലെങ്കിൽ നാളെ തെറ്റുചെയ്തവരെ അല്ലാഹ് ശിക്ഷിക്കുക തന്നെ ചെയ്യും. അതുപോലെ നന്മചെയ്യുന്നവരെ പരീക്ഷിക്കും, ഒടുവിൽ അവർക്ക് സന്തോഷം നൽകുകയും ചെയ്യും.ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചവരാണ്. ഇപ്പോഴും ഇടയ്ക്കൊക്കെ വല്ലാത്ത പരീക്ഷണങ്ങൾ നേരിടുന്നുമുണ്ട്. എങ്കിലും പടച്ചവൻ തരുന്ന ബർക്കത്തിൽ സംതൃപ്തി അടഞ്ഞുകൊണ്ട് ജീവിക്കുന്നു. നിങ്ങളും വിശ്വാസം കൈവിടാതെ ജീവിക്കു, എല്ലാം ശരിയാകും 👍🏻
Ee poya rahila engane jeevikkunnu enn ee parana ustad kanditundo.....10 varsham aayi njan andhasode ente bharthavinte 2 makkalude kude jeevikkunu....ingane per paran parayumbo avar engane jeevikkunu en nokeet venam parayaan
raahilaa..nii evideyaa???😂
സമയം ഇനിയും ഉണ്ട് ഉണ്ണീ
അത് കൊണ്ട് നീ ചെയ്തത് ശരിയാവില്ലല്ലോ മോളേ.. വർഷം ഇനിയും ഉണ്ട്
😮😢😮😮😢
Ap.yum. ek.yum.mujahidhum.jamaathum.ellam kanakaa
വെളുപ്പിക്കലെ😅😅😅😅
😅
😅😅
😂😂
Rayi thirichuvannu 1 annkunnumayi Avan illa
ഏത് കണ്ണൂർ rahila യൊ
മിഠായിയോ മറ്റു പലഹാരങ്ങളോ കൊടുത്തോട്ടെ ചെങ്ങാതീ, അതൊന്നും ഒരു പ്രശ്നമല്ലല്ലോ. സൗദിയിൽനിന്നോ വഹാബിസം ഈജിപ്തിലേക്ക് പലായനം ചെയ്തു കഴിഞ്ഞു. Outdated ആയ വഹാബിസം പറഞ്ഞിട്ടൊന്നും ഇനി ഒരു കാര്യവുമില്ല
മിടായി കൊടുക്കുന്നത് തെറ്റല്ല അതിന്റെ പേരിൽ സ്വർണം കൊടുക്കുക ഡ്രസ്സ് കൊടുക്കുക ഫോട്ടോ ഇടുകുക തുടങ്ങി ഒരുപാട് അനാചാരം ഇപ്പോൾ നടക്കുന്നുണ്ട് ഉസ്താദ് അതിനെ പറ്റി യാണ് പറഞ്ഞത് പൊട്ടാ
ചെങ്ങാതീ എവിടെയും ഗ്രൂപ്പിസം കാര്യങ്ങൾ മനസിലാക്ക് സുഹൃത്തെ
ഗ്രൂപ്പിൻ്റെ അടിമയായി സ്വയം നശിക്കല്ലേ !
ഇത് വരെയും വെളുവില്ലാത്ത ap കുഞ്ഞുങ്ങൾ
നന്മയും സത്യവും പറഞ്ഞാൽ വഹാബിസം 🙏🙏🙏🙏🙏🙏
❤❤❤
👍👏❤️👍❤️👏
😅😅
😅😅