Комментарии •

  • @afsalmachingal1235
    @afsalmachingal1235 28 дней назад +18

    ഈ ഉസ്താദിനു അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🤲🏻🤲🏻🤲🏻

  • @hajaran7494
    @hajaran7494 8 месяцев назад +105

    الله
    ഇത്രയും വിശദമായി പറഞ്ഞു തരുന്ന ഉസ്താദ് മാർക്ക് ആഫിയത്തുള്ള ദീർഘ ആയുസ്സ് നൽകല്ലാഹ് 🤲🏻🥺❤

    • @نورعلىنورصلىاللهعليهوسلم
      @نورعلىنورصلىاللهعليهوسلم 8 месяцев назад +1

      آمين يا رب العالمين

    • @shtla7970
      @shtla7970 8 месяцев назад +10

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ.... ആയത്ത് 153... സത്യ വിശ്വാസികളെ.... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ..
      വിശുദ്ധ ഖുർആനിലൂടെ അള്ളാഹുവിന്റെ ഈ 👆 ശക്തമായ കല്പന ഉണ്ടായിട്ടും ആ കല്പനയെ ലംഗിച്ചു കൊണ്ട് മരിച്ചു പോയവരോട് സഹായം തേടാൻ തെളിവ് ഉണ്ടാക്കി കഷ്ടപ്പെടുന്ന ഈ തലേക്കെട്ട്കാരിൽ നിന്നും സത്യ വിശ്വാസികളെ അള്ളാഹു കാത്ത് രക്ഷിക്കട്ടെ 🤲....ബല്ലാത്ത ജാദി ഹാഫിസത്ത് 🤣🤣

    • @zainabhealthtips4199
      @zainabhealthtips4199 8 месяцев назад +2

      മണു 😂 കുണാന്തൻ 😂

    • @shtla7970
      @shtla7970 8 месяцев назад

      @@zainabhealthtips4199 😂

    • @shtla7970
      @shtla7970 8 месяцев назад +6

      ഈ തലേക്കെട്ട്ക്കാരിൽ നിന്നും സത്യ വിശ്വാസികളെ അള്ളാഹു കാത്ത് രക്ഷിക്കട്ടെ... വിശുദ്ധ ഖുർആനിലൂടെ അള്ളാഹു കല്പിച്ച റസൂൽ പഠിപ്പിച്ച യഥാർത്ഥ തൗഹീദിൽ അടിഉറച്ച് ജീവിച്ചു മരിക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ.... ഹാഫിസത്ത് ഖുർആൻ ഒന്ന് അർത്ഥം പഠിക്കുക... അള്ളാഹുവും റസൂലും കല്പിച്ച ഇസ്ലാമിലേക്ക് മടങ്ങുക

  • @HafizMuhammedMushthaq.T.M.
    @HafizMuhammedMushthaq.T.M. 3 месяца назад +39

    ഇത്രയും വിശദമായി പറഞ്ഞു തരുന്ന ഉസ്താദ് മാർക്ക് ആഫിയത്തുള്ള ദീർഘ ആയുസ്സ് നൽകല്ലാഹ്

    • @ShamsudheenMuhamed
      @ShamsudheenMuhamed Месяц назад

      എന്ത് വിഷദം ചത്തവരോട് സഹായം ചോദിക്കാമെന്നോ എങ്ങനെ ചത്തവർ സഹായിക. അവർ ഖബറിൽ അല്ലെ. അവരെ വിളിക്കുമ്പോൾ ഖബർ പൊളിച്ചു വിളിക്കുന്നവന്റെ അടുത്തേക് വന്നു. ആഗ്രഹിച്ചത് കൊടുക്കാൻ മരിച്ചതിനു ശേഷം ഖബറിൽ അവർ എന്തൊക്കെ ആണ്. ഉൽപാദികുന്നത്. ഖബറിന്റെ ഉള്ളിൽഎന്താണ് ഉള്ളത്

    • @HafizMuhammedMushthaq.T.M.
      @HafizMuhammedMushthaq.T.M. Месяц назад

      ഇത് കുറെ നാളായല്ലോ തുടങ്ങിയിട്ട്. ഇവരെ നന്നാക്കാൻ കഴിയൂലാ. ഇവരുടെ സംശയം കിയാമം നാളായാലും അവസാനിക്കില്ല. വെറുതെ സമയം കളയണ്ട.

    • @hi-techservice7839
      @hi-techservice7839 19 дней назад

      ദുഷ്ടനെ പന പോലെ വളർത്തും😂

  • @sajeercomradeSajeer
    @sajeercomradeSajeer 6 месяцев назад +20

    അലവി ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ❤

  • @afsalmachingal1235
    @afsalmachingal1235 28 дней назад +12

    ഇത് കേട്ടിട്ടും മനസ്സിലായില്ലെങ്കിൽ.. അവൻ ലോക പൊട്ടനായിരിക്കണം.. 😇ഉസ്താദ് 🥰കറക്റ്റ് മറുപടി

  • @ashikashkar7586
    @ashikashkar7586 8 месяцев назад +26

    ഉസ്താദ് ചിരിപ്പിച്ച് കൊല്ലും 😂😂
    ഉസ്താദ് ന് ആഫിയത്തും ദിർഘായുസും നൽകട്ടെ... 🤲🏻

    • @muhammedsinan1461
      @muhammedsinan1461 7 месяцев назад +2

      Aameen

    • @SAIDALAVIKOKKADAN
      @SAIDALAVIKOKKADAN 6 месяцев назад

      ruclips.net/video/kRLLzEzdGZk/видео.htmlsi=Ixa0sYA3fQuUfOT3

    • @HhHh-y8i
      @HhHh-y8i Месяц назад

      ഇവൻ മാർക്ക് ആഫിയത്തല്ല കൊടുക്കേണ്ടത് ആസനത്തിൽ കാന്താരിയാണ്

    • @ashikashkar7586
      @ashikashkar7586 Месяц назад

      @@HhHh-y8i അത് വീട്ടിൽ ഉണ്ടെങ്കിൽ പുരട്ടി നോക്ക് എന്നിട്ട് എങ്ങനെ ഉണ്ട് എന്ന് പറ... 🌶️🥵

  • @KLMtrader
    @KLMtrader 8 месяцев назад +97

    ❤❤🎉🎉🌹🌹എത്ര നല്ല മറുപടി.. എന്നിട്ടും പലരും മനസിലാക്കുന്നില്ല 😥😥

    • @shtla7970
      @shtla7970 8 месяцев назад +15

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.... സത്യ വിശ്വാസികളെ.... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ.....
      അള്ളാഹുവിന്റെ ഈ 👆 ശക്തമായ കല്പന വിശുദ്ധ ഖുർആനിൽ ഉണ്ടായിട്ടും ആ കല്പനയെ ലംഗിച്ചു കൊണ്ട് മരിച്ചു പോയവരോട് സഹായം തേടാൻ കഷ്ടപ്പെട്ട് തെളിവ് ഉണ്ടാക്കുന്ന അലവി സക്കാഫി എന്ന കുബൂരി സക്കാഫി... അള്ളാഹു ഇവരിൽ നിന്നും സത്യ വിശ്വാസികളെ കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲

    • @dream_traveller777
      @dream_traveller777 8 месяцев назад +7

      എന്ത് മറുപടി...സക്കാഫി ഉത്തരം മുട്ടി കുഴങ്ങുന്നതാണ് കാണുന്നത്...

    • @KLMtrader
      @KLMtrader 8 месяцев назад +13

      @@dream_traveller777 അതെ.. സകാഫി ഉത്തരം മുട്ടി കുഴങ്ങി.. തളർന്നു. ഗ്ലൂക്കോസ് കയറ്റി അഡ്മിറ്റ് ആണ് എന്ന് കൂടി... കഷ്ട്ടം.. നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല... 10 ഉം 12 ഉം വിഭാഗം ആയി തൗഹീദ് ന്റെ പേരിൽ മുജാഹിദ്കൾ എങ്ങനെ ആകാതിരിക്കും.. ഇങ്ങനെ ഒക്കെ പറഞ്ഞിട്ടും തലയിൽ കയറുന്നില്ലല്ലോ.. 🥴🥴🥴

    • @KLMtrader
      @KLMtrader 8 месяцев назад

      @@shtla7970 അപ്പൊ മുജാഹിദ്കളുടെ സമസ്ഥാന കമ്മറ്റി ഇറക്കിയ ആൽമനാറിൽ പറഞ്ഞത് തെറ്റ് ആണോ...? 🥴🥴🥴 സത്യം അറിഞ്ഞിട്ടും ചെവി പൊത്തല്ലേ ബോസ് 🥴🥴🥴🥴

    • @dream_traveller777
      @dream_traveller777 8 месяцев назад +3

      നിങ്ങളുടെ സ്ഥിരം അടവാണ് ഇത്‌...ഹുസൈൻ സലഫിയുമായി നേരിട്ട് മുഗാമുഖം നടത്താൻ അലവി സഖാഫിക്ക് കഴിയുമോ...

  • @anwarcharankavu9827
    @anwarcharankavu9827 8 месяцев назад +68

    ഇതിലെന്താ രസം എന്ന് ചോദിച്ചാൽ ഇപ്പോഴുള്ള മുജാഹിദുകൾ ക്കുള്ള മറുപടി പണ്ടുള്ള മുജാഹിദുകൾ അന്ന് എഴുതി വച്ചിട്ടുണ്ട്😂

    • @abdulvahid7296
      @abdulvahid7296 7 месяцев назад +2

      😂

    • @islamicmadhsong
      @islamicmadhsong 7 месяцев назад

      7:38

    • @safvan-ln2ux
      @safvan-ln2ux 3 месяца назад +2

      Poli 😊😊😊

    • @naisalck3988
      @naisalck3988 2 месяца назад

      സൃഷ്ടികളെ ഇടയാളാർ ആകുന്നു
      മരിച്ചവരോട് തേടുന്നു
      സഹായം ചോദിക്കുന്നു
      ശിർക്ക് ചെയ്യൂ ന്നു
      അല്ലാഹുവിൽ പങ്കുചേർത്ത് നരകത്തിൽ എത്തിക്കുന്ന ഇവരെ സൂക്ഷിക്കുക

    • @ArshadK-vj4zv
      @ArshadK-vj4zv Месяц назад

      Ente oru chodiyam pine enthina nigll moydhin maburam thagl enook vilikunath avr marich poyvrale

  • @jamsheerpathiyil3193
    @jamsheerpathiyil3193 8 месяцев назад +45

    സത്യത്തിൽ അവർക്ക് മനസ്സിലായിട്ടുണ്ട് പക്ഷേ മനസ്സിലായി എന്ന് പറഞ്ഞാൽ അവരുടെആഫീസ് പൂടി പോകേണ്ടിവരും

  • @siddiqsaqafi9738
    @siddiqsaqafi9738 8 месяцев назад +32

    Saquafi usthaaaaa masha allah..❤❤❤❤

  • @ramshadkovvayicheriya7091
    @ramshadkovvayicheriya7091 7 дней назад +2

    മറുപടി പറയുമ്പോൾ അത് ശ്രദ്ധിക്കാതെ അടുത്ത് എന്താണ് ചോതിക്കുക എന്നാണ് അവിടെ ചർച്ച 😂😂😂
    ഇതാണ് ഇവരുടെ കുഴപ്പം 😂😂😂😂😂

  • @Dsdgv
    @Dsdgv 8 месяцев назад +70

    എന്റെ സംശയങ്ങൾ തീർന്നു കിട്ടി
    ഒരുപാട് നന്ദി ഉണ്ട്

    • @unique_800
      @unique_800 Месяц назад +2

      നിൻറെ സംശയങ്ങൾ തീരണമെങ്കിൽ, നീ ഖുർആൻ ഒന്ന് എടുത്ത് വായിക്ക്. അതിലാണ് നേർവഴി കാണിക്കുന്ന വചനങ്ങൾ ഉള്ളത്. ഉസ്താദിൻറെ വാക്കിലും പ്രവർത്തിയിലും അല്ല. ഖുർആനിനെയും സുന്നത്തിനെയും മനസ്സിലാക്കി ജീവിക്ക്.

    • @ktlcvt5151
      @ktlcvt5151 Месяц назад

      ആരാ നിനക്ക് ഇത് പറഞ്ഞു തന്നത് 😅😅😅😅

    • @PEACEŪSOUL1
      @PEACEŪSOUL1 Месяц назад

      ​@@unique_800😂😂കുരു പൊട്ടിയല്ലേ

    • @rabeehcreation6735
      @rabeehcreation6735 Месяц назад

      @@PEACEŪSOUL1ശെരിക്കും 🤣

    • @hashilkk5825
      @hashilkk5825 Месяц назад

      ​@@PEACEŪSOUL1quraan padikkan parayunnath engne aanedo kuru pottuka....quraanum sunnathum follow cheyyuka enna nabi(saw) paranjath... Ath pole bidathukale vediyuka ennum....nabikk shesham islamilekk kootti kayatiyath ellam bidaath aanenn samshaym illallo...appo quraan vaayikkunnathiloode nammude amalukal bidathil ninn poornamayi mati nirthi improve cheyyan saadhikkum
      Mnsilakk...allah ningalkk hidayath nalkatte..allathe muhiyuddeen shaiko cm oo alla tto ingakk hidaayath nalkendatg😅

  • @labeebach4270
    @labeebach4270 8 месяцев назад +29

    സലഫികൾക്ക് എല്ലാം അറിയാ എല്ലാം മനസ്സിലാകുകയും ചെയ്യും അവർ തോറ്റ് എന്നറിയുമ്പോൾ പൊട്ടൻ കളിക്കുന്നത

  • @nuhmannihalpt40
    @nuhmannihalpt40 8 месяцев назад +30

    ഞാൻ ആലോചിക്കുന്നത്, ഇതൊക്കെ തിരിയാൻ ഇത്ര വയസ്സായിട്ടും ഈ ചോദ്യകർത്താവിനു മനസ്സിലായിട്ടില്ലേ... ചെറിയ കുട്ടികൾക്ക് പോലും അറിയുന്ന കാര്യം അല്ലേ ഇത്

    • @yasirarafath5380
      @yasirarafath5380 7 месяцев назад +1

      😂മനസിലായി 😂ബട്ട്‌ ഇത്ര കാലം പറഞ്ഞു നടന്നത് 😂ന്താക്കും എത്ര ആളുകളെ വഴി തെറ്റിച്ചു 😂

    • @ShamsudheenMuhamed
      @ShamsudheenMuhamed Месяц назад +2

      മരിച്ചവർക് ഏത് രീതിയിൽ ആണ് സഹായിക്കാൻ പറ്റുക. മരിച്ചു കഴിഞ്ഞാൽ ആരും ഈ ലോകവുമായി യാതൊരു ബന്ധവുമില്ല. മരിച്ചു കഴിഞ്ഞാൽ അവരെ സാഹയിക്കേണ്ടത്. ജീവിച്ചിരിക്കുന്നവർ. അവര്ക് വേണ്ടി. മയ്യത് കുളിപ്പിക്കണം.. മയ്യത് നമസ്കരിക്കണം. ഈ ലോകവുമായിട്ടുള്ള അവസാന ബന്ധം മയ്യിത്ത് നമസ്സ്കാരത്തിലൂടെ ആണെന്ന് ഓർക്കുക. മഹാൻ ആയാലും. നബി ആയാലും അങ്ങനെ തന്നെ. പഠിപ്പിച്ചു തന്നത് വഹാബി അല്ലാത്ത നബിതങ്ങളും. അവസാന വിട നൽകുന്ന നമസ്കാരത്തിൽ ഉള്ള മയ്യിത്തിന് വേണ്ടിയുള്ള പ്രാർത്ഥനയുടെ അർത്ഥം തിരിച്ചു അറിവോടെ മനസ്സിൽ ആക്കിയാൽ. ഒരിക്കലും ഒരു മുസ്ലിമും മാർച്ചവരോട് തേടുകയില്ല.. മരിച്ചവർക്കു എങ്ങനെ നമ്മളെ സഹായിക്കാൻ പറ്റുക അങ്ങനെ ഒരു വ്യവസ്ഥ അള്ളാഹു നിക്ഷയിച്ചിട്ടുണ്ടോ. മരമണ്ടന്മാർ അല്ലാതെ അങ്ങനെ ചിന്തിക്കുമോ എന്തെങ്കിലും കാര്യം ഉണ്ടോ. അല്ലാഹുവിൽ നിന്ന് ആണ് രക്ഷയും സമാധാനവും എന്ന് നമസ്കാരത്തിന് ശേഷം നാമെല്ലാം പറയുന്നത് വെറുതെ അല്ലല്ലോ.. അല്ലാഹുവിൽ നിന്ന് ആണ് രക്ഷയും റഹ്മത്തും കിട്ടുന്നത് അല്ലാതെ മരിച്ച മഹാന്മാരിൽ നിന്ന് അല്ല അത് കൊണ്ട് മയ്യിത്ത് നമസ്കാരത്തിലും മറ്റുമുള്ള നമസ്കാരത്തിൽ ആദ്യം അള്ളാഹു അക്ബർ എന്നും അവസാനം. അസ്സലാമു അലൈകും എന്ന് പറയുന്നത്. അള്ളാഹു അക്ബർ....
      അസ്സലാമു അലൈകും വരഹ്മതുല്ലഹി വാബറകാതുഹു. രണ്ടും ഒന്ന് യോജിപ്പിക് അപ്പോൾ മനസ്സിൽ ആകും. മരണപെട്ടവരോട് സഹായം ചോദിക്കുന്നത് അല്ലെങ്കിൽ പ്രാർത്ഥിക്കുന്നത് ശിർക് മാത്രം അല്ല കിർക്ക് കൂടി ആണെന്ന് അതിലുപരി ആയി അല്ലാഹുവിന്റെ റസൂലിൽ നിന്ന് യാതൊരു മാതൃക ഈ വിഷയത്തിൽ ഇല്ല. അല്ലാഹുവിന്റെ കൽപ്നയും അങ്ങനെ തന്നെ. മുസ്ലിമിന്റെ പ്രതിജ്ഞയും അങ്ങനെ തന്നെ. ഇന്ന സ്വലാത്തി വാനുസുകി

    • @ravanangaming241
      @ravanangaming241 Месяц назад +1

      Ee avliyakkalokke അല്ലാഹുവിൻ്റെ അടുക്കലേക്ക് പോയി പിന്നെ അവർ നിങ്ങളെ എങ്ങനെ സഹായിക്കും ജീവിച്ചിരിക്കുമ്പിയല്ലേ അല്ലാഹു കരണത് കൊടുത്ത് അപ്പോ അല്ലാഹുവിനോടല്ലേ സഹായം ചോദിക്കേണ്ടത് അറിയതദ് കൊണ്ട് ചോദിക്കട്ടോ

    • @shafip
      @shafip 10 дней назад

      സഹായിക്കാൻ കഴിയോ ഇല്ലയോ എന്ന് ഇപ്പോൾ ചോദിക്കണ്ട, അവരെ വിളിച്ചാൽ ശിർക് എങ്ങനെ ആയി എന്ന് പറ.
      ​@@ShamsudheenMuhamed

  • @muskinashafeek1030
    @muskinashafeek1030 8 месяцев назад +28

    ഇങ്ങനെ ഒരു ബുക്ക് അവരുടെ ആപ്പീസിൽ നിന്ന് ഇറങ്ങിയത് ഇവർ ഇറങ്ങുന്ന 😂ഉറക്കത്തിൽ പോലും വിചാരിച്ചു കാണില്ല അറിഞ്ഞിരുന്നെഗിൽ അവർ ഈ പരിപാടിക്ക് 😂ചോദ്യം ചോദിക്കാൻ വരില്ലായിരുന്നു 👍😂😂😂😂😂😂

    • @Athikkapp
      @Athikkapp 6 месяцев назад

      കരക്ററ്

  • @hashmina3351
    @hashmina3351 8 месяцев назад +17

    ഇത്ര ക്ലിയറായി പറഞ്ഞു തന്നിട്ടും ഹൃദയത്തിൽ കയറുന്നില്ലെങ്കിൽ ഹൃദയത്തിൽ ഈമാനിന്റെ പ്രകാശം അണഞ്ഞു പോയി എനി അത് പ്രകാശിക്കില്ല എന്ന് കരുതിക്കോളൂ കൗമേ....

  • @ajmalajmal-lr4qg
    @ajmalajmal-lr4qg 8 месяцев назад +42

    വഹാബികൾക്ക് എതിരിൽ സുന്നികൾ എന്നും ഒറ്റകെട്ടായി നിൽക്കുക.
    സമസ്ത &മുസ്ലിം ജമാഅത്ത് എന്നും സുന്നികൾക്ക് അഭിമാനം 💪😍

    • @rahoofrahoof5228
      @rahoofrahoof5228 8 месяцев назад

      എന്നിട്ട് നമുക്ക് മക്കത്തു പോകുമ്പോൾ വഹാബികൾക് പിണ്ടുടർച്ച കൊടുകാം ഇവറ്റങ്ങളെ പോലെ ഒരു ഹം കുകൾ വേറെയുണ്ടോ

    • @NoushadCM-c6g
      @NoushadCM-c6g 8 месяцев назад

      നടക്കുന്ന കാര്യം പറ

    • @najmudheenmanjeri6335
      @najmudheenmanjeri6335 8 месяцев назад +1

      മുജാഹിദുകൾ വളർന്നു എന്നല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല

    • @awadthalangara1609
      @awadthalangara1609 8 месяцев назад

      @ajmalajmal.., salafi, mujaahid പള്ളികളും ജനങ്ങളും കൂടിക്കൂടി വരുന്നു. ഇതിൽ നിന്ന് മനസ്സിലാക്കാം സുന്നി ജാറ വ്യാപാരിയുടെ പതനം🫢.സത്യമേ ജയിക്കൂ ok.

    • @shafeeqakkara8656
      @shafeeqakkara8656 6 месяцев назад

      കേരള ഷിയാ കൾ ഒറ്റ കെട്ടു ആവുക

  • @abduljaleel6501
    @abduljaleel6501 8 месяцев назад +31

    അലവി സഖാഫി ഉസ്താദ് ❤

    • @نورعلىنورصلىاللهعليهوسلم
      @نورعلىنورصلىاللهعليهوسلم 8 месяцев назад

      💖

    • @raindrops1038
      @raindrops1038 8 месяцев назад

      @@نورعلىنورصلىاللهعليهوسلم​​⁠ibrahim Nabiyude charithram thaangalk ariyo
      Ibrahim nabi aa samudayathod vigraha aaraadhana cheyaruthenn paranju
      But avar ath kettilla
      Orikal Ibrahim nabi ( a.s ) vigrahangal sthaapicha sthalath vannu oru vigrahathinte ozhich baaki ellaathinteyum thala vetti
      Thala vettaatha vigrahathinte kazhuthil mazhu ( kodaali ) thooki ittu
      Janatha ithu kandu Ibrahim nabi aanu ith cheythathenum ibrahim nabiye shikshikanamenum paranju pidich kondu vannu
      Apol Ibrahim Nabi ( a.s ) paranju.. ningal praarthikunna , ningal sahaayam thedunna jeevanillatha vigrahathodu thanne chodichu noku aaraa thala vettiyathenn
      Athil oru vigrahathinte kazhuth murinjitgillallo, aa vigrahathinte kazhuthil kodaali ( mazhu undallo) ennu paranjapol paapikalaaya aa janathakk answer illa
      Ithee pole aanu maricha aalukale vilich sahaayam thedunath
      Jeevanillaatha vigrahangal onnum kelkilla, sahaayam cheyilla or avark onum cheyaan kazhiyilla ennath pole thanne aanu maricha aalukak sahaayam cheyaano sahaaya thettam kelkaano jazhiyilla ennathum
      Jeevanode ulla doctor nod sahaayam chodhikunathum maricha doctor nod sahaayam chodhikunathum same aano..??

    • @raindrops1038
      @raindrops1038 8 месяцев назад

      @@نورعلىنورصلىاللهعليهوسلم​​⁠ibrahim Nabiyude charithram thaangalk ariyo
      Ibrahim nabi aa samudayathod vigraha aaraadhana cheyaruthenn paranju
      But avar ath kettilla
      Orikal Ibrahim nabi ( a.s ) vigrahangal sthaapicha sthalath vannu oru vigrahathinte ozhich baaki ellaathinteyum thala vetti
      Thala vettaatha vigrahathinte kazhuthil mazhu ( kodaali ) thooki ittu
      Janatha ithu kandu Ibrahim nabi aanu ith cheythathenum ibrahim nabiye shikshikanamenum paranju pidich kondu vannu
      Apol Ibrahim Nabi ( a.s ) paranju.. ningal praarthikunna , ningal sahaayam thedunna jeevanillatha vigrahathodu thanne chodichu noku aaraa thala vettiyathenn
      Athil oru vigrahathinte kazhuth murinjitgillallo, aa vigrahathinte kazhuthil kodaali ( mazhu undallo) ennu paranjapol paapikalaaya aa janathakk answer illa
      Ithee pole aanu maricha aalukale vilich sahaayam thedunath
      Jeevanillaatha vigrahangal onnum kelkilla, sahaayam cheyilla or avark onum cheyaan kazhiyilla ennath pole thanne aanu maricha aalukak sahaayam cheyaano sahaaya thettam kelkaano jazhiyilla ennathum
      Jeevanode ulla doctor nod sahaayam chodhikunathum maricha doctor nod sahaayam chodhikunathum same aano..??

    • @raindrops1038
      @raindrops1038 8 месяцев назад

      @@نورعلىنورصلىاللهعليهوسلم Soorathul Fathiha
      “ iyyaaka naqbudu va iyyaaka nasthaeem “
      Ninnod maathram njn chodhikunu.. ninnod maathram njaan sahaayam thedunu
      Apol marichu poyavarodulla sahaaya thettam engane shariyaakum

    • @abdulazeezaz278
      @abdulazeezaz278 6 месяцев назад +1

      അലവിഖുറാഫിഖുബൂരി

  • @Athikkapp
    @Athikkapp 8 месяцев назад +147

    നമ്മുടെ പണ്ഡിതന്മാര്ക് ദീറ്ഖായുസു ആരോഗൃവു ആഫിയത്തു നല്കേണേ അളളാ

    • @نورعلىنورصلىاللهعليهوسلم
      @نورعلىنورصلىاللهعليهوسلم 8 месяцев назад +15

      آمين يا رب العالمين 🤲

    • @fazilabu5622
      @fazilabu5622 8 месяцев назад +2

      Ameen

    • @harshadk3066
      @harshadk3066 8 месяцев назад +3

      ആമീൻ

    • @shtla7970
      @shtla7970 8 месяцев назад

      വിശുദ്ധ ഖുർആൻ സൂറ... അൽ ബക്കറ... ആയത്ത്...186... നബിയെ എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടിത്തുള്ളവൻ ആണെന്ന് പറയുക... പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുന്നതുമാകുന്നു...
      സൂറ അൽ ബക്കറ... ആയത്ത് 153... സത്യ വിശ്വാസികളെ.... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ...
      അള്ളാഹു ഇത്രയൊക്കെ ശക്തമായി വിശുദ്ധ ഖുർആനിലൂടെ കല്പിച്ചിട്ടും മരിച്ചു പോയവരെ വിളിച്ച് പ്രാർത്ഥിക്കാനും സഹായം തേടാനും തെളിവ് ഉണ്ടാക്കാൻ ഉരുണ്ടു മറിയുന്ന അലവി.... 🤣സമസ്തക്കാരെ .... നിങ്ങൾ വിശുദ്ധ ഖുർആനിലേക്ക് മടങ്ങിക്കോളൂ... നിങ്ങൾക്ക് നേർവഴി പ്രാപിക്കാം

    • @raindrops1038
      @raindrops1038 8 месяцев назад +1

      ⁠ibrahim Nabiyude charithram thaangalk ariyo
      Ibrahim nabi aa samudayathod vigraha aaraadhana cheyaruthenn paranju
      But avar ath kettilla
      Orikal Ibrahim nabi ( a.s ) vigrahangal sthaapicha sthalath vannu oru vigrahathinte ozhich baaki ellaathinteyum thala vetti
      Thala vettaatha vigrahathinte kazhuthil mazhu ( kodaali ) thooki ittu
      Janatha ithu kandu Ibrahim nabi aanu ith cheythathenum ibrahim nabiye shikshikanamenum paranju pidich kondu vannu
      Apol Ibrahim Nabi ( a.s ) paranju.. ningal praarthikunna , ningal sahaayam thedunna jeevanillatha vigrahathodu thanne chodichu noku aaraa thala vettiyathenn
      Athil oru vigrahathinte kazhuth murinjitgillallo, aa vigrahathinte kazhuthil kodaali ( mazhu undallo) ennu paranjapol paapikalaaya aa janathakk answer illa
      Ithee pole aanu maricha aalukale vilich sahaayam thedunath
      Jeevanillaatha vigrahangal onnum kelkilla, sahaayam cheyilla or avark onum cheyaan kazhiyilla ennath pole thanne aanu maricha aalukak sahaayam cheyaano sahaaya thettam kelkaano jazhiyilla ennathum
      Jeevanode ulla doctor nod sahaayam chodhikunathum maricha doctor nod sahaayam chodhikunathum same aano..??

  • @ayishakalathingal7036
    @ayishakalathingal7036 8 месяцев назад +22

    ഇലാഹി നോടുള്ളദുആയും മഹത്തുക്കളോടുള്ള സഹായ തേട്ടവും ഒന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് ശിർക്കാരോപിക്കുന്ന മുജാഹിദ് വാദങ്ങൾ തള്ളിക്കളയുക.

    • @annibrs
      @annibrs 8 месяцев назад +2

      Masha Allah

    • @shtla7970
      @shtla7970 8 месяцев назад +4

      വിശുദ്ധ ഖുർആൻ സൂറ അൽബക്കറ.... ആയത്ത് 153... സത്യ വിശ്വാസികളെ..... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... വിശുദ്ധ ഖുർആനിലൂടെ അള്ളാഹുവിന്റെ ഈ ഗൗരവമേറിയ കല്പന ഉണ്ടായിട്ടും ആ കല്പനയെ ലംഗിച്ചു കൊണ്ട് മരിച്ചു പോയ മഹാന്മാരോട് സഹായം തേടാം എന്ന് വാദിക്കുന്ന നീ കൊണ്ട് നടക്കുന്ന ഗ്രന്ഥം ഏതാണ് പറയൂ????? അതോ നിനക്ക് അള്ളാഹുവിന്റെ ഈ 👆 കല്പന ബാധകമല്ലേ????? പറയൂ...

    • @raindrops1038
      @raindrops1038 8 месяцев назад +3

      Soorathul Fathiha
      “ iyyaaka naqbudu va iyyaaka nasthaeem “
      Ninnod maathram njn chodhikunu.. ninnod maathram njaan sahaayam thedunu
      Apol marichu poyavarodulla sahaaya thettam engane shariyaakum

    • @jamsheerpathiyil3193
      @jamsheerpathiyil3193 8 месяцев назад

      ​@@shtla7970നിങ്ങൾ സഹായം അല്ലാഹുവിനോട് മാത്രമേ ചോദിക്കാറുള്ളൂ നിങ്ങളുടെ സുഹൃത്തുക്കളോട് നിങ്ങളുടെ കുടുംബക്കാരോട് ഒക്കെ നിങ്ങൾ സഹായം ചോദിക്കാറില്ലേ അത് തെറ്റ് ആണോ പിന്നെ മരിച്ചവരോട് സഹായം ചോദിക്കൽ നിങ്ങൾ ജീവിച്ചിരിക്കുന്ന ആളുകളോട് സഹായം ചോദിച്ചാൽ അവർക്ക് കഴിയുമെങ്കിൽ അവർ നിങ്ങളെ സഹായിക്കും സഹായിക്കും നിങ്ങളെ സഹായിക്കാൻ ഉള്ളകഴിവ് അവർക്ക് സ്വന്തം ഉണ്ടായതാണോ അല്ലല്ലോ അത് അല്ലാഹു കൊടുക്കുന്ന കൈവല്ലേ അതുപോലെതന്നെ മരിച്ചവർക്കും അല്ലാഹു നിങ്ങളെ സഹായിക്കാനുള്ള കഴിവ് അല്ലാഹു കൊടുക്കും മരിച്ചവർ ആയാലും ജീവിച്ചിരിക്കുന്നവർ ആയാലും എന്ത് സഹായം ചെയ്യാനുള്ള കഴിവ് കൊടുക്കുന്നത് അല്ലാഹുവാണ് അല്ലാതെ സ്വയം ഉണ്ടാകുന്നതല്ല ജീവിച്ചിരിക്കുന്നവർക്ക് കൊടുക്കുന്ന അതേ കഴിവ് അല്ലാഹു മരിച്ചവർക്കും നിങ്ങളെ സഹായിക്കാന് ഉള്ള കഴിവ് കൊടുക്കും

    • @MusthafaVdy
      @MusthafaVdy 8 месяцев назад +2

      ​@@raindrops1038ഇത് മണ്ടൻ ചോദ്യമല്ലെ, താങ്കൾ പറഞ്ഞതനുസരിച്ച് ജീവിച്ചിരിക്കുന്നവരോ du പോലും സഹായം ചോദിക്കാൻ പറ്റില്ല എന്നാവില്ലെ സുഹൃത്തേ, ആ ആയത്തുകളുടെ യഥാർത്ഥ അർത്ഥം മുഫസിരുകൾ രേഖ്പെടുത്തിയിട്ടുണ്ട്, മനസ്സിലാക്കാൻ ശ്രമിക്കുക

  • @hajaran7494
    @hajaran7494 8 месяцев назад +13

    ഇതൊക്കെ ഏത് ചെറിയ മക്കൾക്കും തിരിയല്ലേ.. പുത്തൻ ആശയക്കാർക്ക് മർക്കട മുഷ്‌ടിയാണ്

    • @نورعلىنورصلىاللهعليهوسلم
      @نورعلىنورصلىاللهعليهوسلم 8 месяцев назад

      🤲

    • @shtla7970
      @shtla7970 8 месяцев назад +8

      വിശുദ്ധ ഖുർആനിലൂടെ അള്ളാഹു അള്ളാഹുവോട് മാത്രം പ്രാർത്ഥിക്കാനും സഹായം തേടാനും കല്പിക്കുമ്പോൾ.... പ്രവാചകന്മാർ മുഴുവൻ അള്ളാഹുവോട് നേരിട്ട് മാത്രമാണ് പ്രാർത്ഥിക്കുന്നത് എന്ന് ഖുർആനിലൂടെ വ്യക്തമായി കാണുമ്പോൾ അള്ളാഹു കല്പിച്ചതും പ്രവാചകന്മാർ മാതൃക കാണിച്ചു തന്നതും അല്ലെ സത്യ വിശ്വാസികൾ അനുസരിക്കേണ്ടതുള്ളൂ... അല്ലാതെ അലവി സക്കാഫിടെ തൊള്ള അല്ലല്ലോ സത്യ വിശ്വാസികളോട് അള്ളാഹു അനുസരിക്കാൻ കല്പിച്ചത്...???അള്ളാഹുവേയും റസൂലിനെയും അല്ലെ അനുസരിക്കാൻ ഖുർആനിലൂടെ അള്ളാഹു ആവർത്തിച്ചു കല്പിക്കുന്നത് അല്ലെ????ഹാഫിസത്തിന്റെ വിശ്വാസം കൊള്ളാലോ 🤣

    • @hajaran7494
      @hajaran7494 8 месяцев назад

      @@shtla7970 അല്ലാഹുവിനെയും അവന്റെ റസുലിനെയും അവൻ അനുസരിക്കാൻ കല്പിച്ചതിനെയും ബഹുമാനിക്കുക, ആദരിക്കുക, എന്നാൽ നിനക്ക് രക്ഷപ്പെടാം... അല്ലാഹു വാണോ നിനക്ക് അല്ലാഹുവേ കുറിച്ച് പഠിപ്പിച്ചു തന്നത്... അല്ലാഹു വിനെ കുറിച്ച് പഠിപ്പിച്ചു തന്ന പ്രവാചകനെ നിന്ദിച്ചു സ്വർഗം നേടാം എന്ന് നീ മോഹിക്കണ്ട... ആ ഹബീബ്നെ സിയാറത് ചെയ്യുന്നവൻ കാഫിർ അല്ലേ... എങ്കിൽ നിന്റെ ദീൻ തരികിടയാണ്... നീ ഖുർആൻ വചനം കൊണ്ട് വന്നത് നിന്റെ പോക്കറ്റിൽ കിടക്കട്ടെ... ഖുർആൻ, ഹദീസ്.. പണ്ഡിതൻമാരിൽ നിന്ന് പഠിക്കണം... അല്ലാന്റെ റസുൽ സാധാരണ മനുഷ്യൻ ആണ് എന്ന് പറയുന്ന മുറി മൗലവിമാരിൽ നിന്ന് അല്ല...പഠിക്കേണ്ടത്

  • @manuu765
    @manuu765 7 месяцев назад +7

    തൃപ്തികരമായ മറുപടി
    ماشاءالله

  • @FOILBOY98
    @FOILBOY98 8 месяцев назад +22

    തിരിയണ്ടോൻക് തിരിയും തിരിയാത്തോൻ നട്ടം തിരിയും

  • @SHAMSUDEENBEEMAPALLY
    @SHAMSUDEENBEEMAPALLY 8 месяцев назад +18

    2024 ലെ സംവാദം 🔥🔥🥰അലവി ഉസ്താദ് ✊🏻

  • @abdullatheef2281
    @abdullatheef2281 3 месяца назад +6

    അലവി സഖാഫി ഉസ്താദ് ❤️ എന്റെ മുത്താണ് 💚 അള്ളാഹു ആഫിയതുള്ള ദീർഖായുസ്സ്‌ നൽകട്ടെ ആമീൻ

  • @safvan.psappu50
    @safvan.psappu50 23 дня назад +1

    👍👍👍 usthathin allahu dheerghayusum afiyatum nalkate

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +3

    *അവർക്ക് മനസിലായി പക്ഷെ സമ്മയ്ച മുജുകളെ 20 ഗ്രൂപ്പും കൂടെ വന്നു തല്ലും 😂😂*

  • @ahamadjabeermuloor6798
    @ahamadjabeermuloor6798 8 месяцев назад +3

    Maa sha Allah good explain

  • @Farshad--09-
    @Farshad--09- 8 месяцев назад +5

    ما شاء الله
    കേട്ടോളു മനുഷ്യാ.....100%

  • @SoudhaSoudha-v4c
    @SoudhaSoudha-v4c 8 месяцев назад +7

    സൂപ്പർ usthadhe കലക്കി

  • @aboobackertm4803
    @aboobackertm4803 8 месяцев назад +26

    ഉസ്താദേ അവർക്ക് മനസിലാവാഞ്ഞിട്ടല്ല ഇബ്‌ലീസിന് മനസിലാവാഞ്ഞിട്ടല്ലലോ അവൻ ഇബ്‌ലീസ് ആയത്

    • @shtla7970
      @shtla7970 8 месяцев назад

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ..
      സൂറ അൽ ബക്കറ ആയത്ത് 186... നബിയെ... എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.... പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുന്നതും ഉത്തരം ചെയ്യുന്നതുമാകുന്നു.....
      വിശുദ്ധ ഖുർആനിലൂടെ അള്ളാഹു ഇങ്ങനെ ശക്തമായി കല്പിക്കുമ്പോൾ സത്യ വിശ്വാസികൾക്ക് അള്ളാഹുവിന്റെ കല്പനയെ അനുസരിച്ചല്ലേ പറ്റൂ.... നാളെ അള്ളാഹുവിന്റെ കോടതിയിൽ പോയി നിൽക്കേണ്ടതാണെ.... ഖുർആൻ ആണോ നിങ്ങൾ പിൻ പറ്റിയത് എന്നല്ലേ അള്ളാഹുവിന്റെ ചോദ്യം... അല്ലാതെ സമസ്ത മതക്കാരൻ അലവി സക്കാഫിയുടെ തൊള്ളയാണോ നിങ്ങൾ പിൻപറ്റിയത് എന്നല്ലല്ലോ അല്ലെ?????

    • @shtla7970
      @shtla7970 8 месяцев назад +3

      ഇബ്‌ലീസിനോട് അള്ളാഹു പറഞ്ഞത് ആദം നബിയുടെ മുമ്പിൽ സുജൂദ് ചെയ്യാനാണ്....
      നിന്നോട് അള്ളാഹു പറഞ്ഞത്.... വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ എന്നാണ്...
      ഒരു സൃഷ്ടി സൃഷ്ട്ടാവിന്റെ കല്പന അനുസരിക്കുക എന്നുള്ളതാണ്... ഇബ്‌ലീസിനോട് എന്ത് അള്ളാഹു പറഞ്ഞോ അത് ഇബ്‌ലീസ് അനുസരിച്ചില്ല.അള്ളാഹുവിന്റെ കല്പന അനുസരിക്കാത്ത ഇബ്‌ലീസിനെ അള്ളാഹു സ്വർഗത്തിൽ നിന്നും പുറത്താക്കി..
      നിന്നോട് അള്ളാഹു കല്പിച്ചത് 👆 നീ അനുസരിച്ചില്ലെങ്കിൽ നിന്നെ അള്ളാഹു സ്വർഗത്തിന്റെ ഏഴ് അയലപക്കത്തേക്ക് അടുപ്പിക്കില്ല... മനസ്സിലായോ?????

    • @cherysTipsIGPTrainer
      @cherysTipsIGPTrainer Месяц назад

      ഇബ്‌ലിസിനോട് റബ്ബ് ആദ്യം തന്നെ ശിർക്ക് ചെയ്യാണല്ലോ പറഞ്ഞത്​@@shtla7970

  • @moosankutty9091
    @moosankutty9091 16 дней назад +1

    വഹാബികൾ എന്ന് പറയും കള്ളം വഹാബി പറഞ്ഞു അതാണ് വഹാബി

  • @Thalhath-m1b
    @Thalhath-m1b 8 месяцев назад +6

    Allahu akbar alhamdulilla, super marupadi

  • @RiniyaRaniyaVlogs
    @RiniyaRaniyaVlogs 26 дней назад +2

    Usthain Ayuss nalkatta Ameen

  • @afsalmachingal1235
    @afsalmachingal1235 28 дней назад +2

    വഹാബികൾക്ക് മനസ്സിലായി.. എന്നാലും. അംഗീകരിക്കില്ല 😇

  • @NewCall-cb4mq
    @NewCall-cb4mq 8 месяцев назад +8

    Shaiqhuna alavi saquafi usthad❤❤

  • @subairbp6442
    @subairbp6442 8 месяцев назад +4

    Masha allah saqafi supper👍

  • @abdulkhadir5112
    @abdulkhadir5112 8 месяцев назад +18

    ഇത് കുറെ നാളായല്ലോ തുടങ്ങിയിട്ട്. ഇവരെ നന്നാക്കാൻ കഴിയൂലാ. ഇവരുടെ സംശയം കിയാമം നാളായാലും അവസാനിക്കില്ല. വെറുതെ സമയം കളയണ്ട.

  • @muhamedashiknangarath2807
    @muhamedashiknangarath2807 Месяц назад +1

    Ma sha allah വളരേ ലളിതമായ മറുപടി

  • @mohammedthameem9824
    @mohammedthameem9824 8 месяцев назад +21

    ഏതെങ്കിലും ഒരു സുന്നി കന്യാമറിയമേ എന്ന് വിളിക്കുന്നത് എതെങ്കിലും ഒരു മുജാഹിദ് തെളിയിക്കുമോ?

    • @ShamsudheenMuhamed
      @ShamsudheenMuhamed 8 месяцев назад

      നിങ്ങൾ. മരണ പെട്ട മഹാന്മാരോട് പ്രാർത്ഥിക്കുന്നുണ്ട്

    • @ShamsudheenMuhamed
      @ShamsudheenMuhamed 8 месяцев назад

      കണ്യമറിയാം. മറിയം ബീവി ആണ്. നിങ്ങളുടെ വിശ്വാസം മഹതിയെ വിളികാം

    • @ShamsudheenMuhamed
      @ShamsudheenMuhamed 8 месяцев назад +1

      Mr കോളത്തൂർ. മഹാൻ പറയുന്നത്. ഇസ്ലാം ആദർശം അല്ല. കാരണം. അല്ലാഹുവോ അല്ലാഹുവിന്റെ റസൂലോ. ഒരു മരിച്ച മഹാനോട് സഹായം ചോദിക്കാൻ. കല്പിച്ചിട്ടില്ല. അല്ലാഹുവിന്റെ. നിർദേശം അങ്ങനെ തന്നെ. എന്തെങ്കിലും വിഷമം നേരിട്ടൽ അല്ലാഹുവിന്റെ റസൂൽ നമസ്കാരത്തിലേക് മടങ്ങും മാത്രം അല്ല. മരണപെട്ട മഹാന്മാർ നമസ്കരിച്ചിരുന്നവർ കൂടി ആണല്ലോ. നമസ്കാരം എന്നാൽ തന്നെ. പ്രാർത്ഥന യുടെ. കുംഭാരം ആണുതാനും ജീവിതത്തിന്റെ സകല മേഖലകളിൽ ഉള്ള എല്ലാ ആവശ്യവും. അതായത്. ഈ ലോകത്തെയും. പരലോകത്തെയും. ബർസക്കി. ജീവിതത്തിന്റെ ആവശ്യങ്ങളും അല്ലാഹുവിനോട് നേരിട്ട്. അതും സ്വകാര്യം ആയി കൊണ്ട് ഈ ലോകത്തുള്ള എല്ലാ. മുസ്‌ലിം പ്രാർത്ഥിക്കുന്നു. അതായത് സംസ്കാരത്തിന്റെ അർത്ഥം തിരിച്ചു അറിവോടെ. മനസ്സിൽ ആകുന്ന മുസ്ലിം ഒരിക്കലും മരണപെട്ടവരോട്. സഹായം ചോദിക്കില്ല അത്രയും.. മണ്ടന്മാർ ആണ് അങ്ങനെ ചെയ്യുക. മരിച്ചവർക് വേണ്ടി പ്രാർത്ഥിക്കൽ ആണ് ഇസ്ലാം തൗഹീദ് അത് കൊണ്ട് ആണ്. അല്ലാഹുവിന്റെ റസൂലിന് വേണ്ടി പ്രാർത്ഥിക്കാൻ അള്ളാഹു കല്പിക്കുന്നു (സ്വലാത്ത് )എങ്ങനെ പ്രാർത്ഥിക്കണം എന്നകൂടി പഠിപ്പിച്ചു തന്നു അതായത്. മറ്റു മതസ്ഥരും. മുസ്‌ലീംമും തമ്മിലുള്ള പ്രധാന വിത്യാസവുംഅത് തന്നെ. നമസ്കാരത്തിൽ തന്നെ. സ്വന്തത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ ഒപ്പം തന്നെ ലോകത്തുള്ള എല്ലാനല്ലാവര്ക്കും അല്ലാഹുവിന്റെ രക്ഷ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു നബിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പ്രത്യേക. പദങ്ങളും ആ സ്വലത്തിൽ (അനുഗ്രഹ )പ്രാർത്ഥന യിൽ (ഇന്നക. ഹമീദ്. മജീദ് )എന്ന പ്രയോഗം ശ്രദ്ധേയം ആണ്. അല്ലാഹുവിന്റെ 2ഉത്തമ നാമങ്ങൾ ചേർത്ത് വെച്ചു ആ. മഹത്തായ അല്ലാഹുവിന്റെ നമ്മങ്ങളുടെ അർത്ഥം തിരിച്ചു അറിവോടെ മനസ്സിൽ ആക്കിയാൽ ആരും അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കില്ല അത്. നമസ്കാരത്തിന് വേണ്ടി ആഹ്വാനം ചെയ്യുന്ന ബാങ്കിൽ (ഹയ്യസ്വലാ. Hayyaalal ഫലാഹ് )എന്ന് പറയുന്നത് അതായത്. നമസ്കാരത്തിന് വരുവിൻ എന്ന് ആദ്യം പിന്നെ. വിജയത്തിലേക് വരുവിൻ അതായത് അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചാൽ വിജയം ഉറപ്പ്. അത് കൊണ്ട് ആണല്ലോ. ലോക മുസ്ലിം ആ. പദങ്ങൾ കേൾക്കുമ്പോൾ (ല.. Houla....
      ... ഇല്ല billa)എന്ന് പറയുന്നത്. അതായത് എല്ലാ ശക്തിയും. കഴിവ് ഉള്ള അല്ലാഹുവിനോട് തേടിയാൽ
      . വിജയിക്കാം അത്. കൊണ്ട് ആണ്. ബാങ്കിന്റെ അരാംബത്തിലും സംസ്കാരത്തിന്റെ അരാംബത്തിലും. അള്ളാഹു അക്ബർ എന്ന് പറയുന്ന ത്. ബാങ്കിന്റെ അവസാനത്തിൽ. ലാ ഇലാഹ ഇല്ലല്ലാഹ്. എന്നും. അതായത്. ശഹദത് ഉറപ്പിക്കുന്നു. നമസ്കാരത്തിന്റെ അവസാനത്തിൽ. അല്ലാഹുവിന്റെ രക്ഷ. നിങ്ങൾക് ഉണ്ടാവട്ടെ എന്ന അർത്ഥത്തിൽ ഉള്ള സലാം വീട്ടൽ. അതായത്. നമ്മകാരത്തിന്റെയും. ബാങ്കിന്റെയും അർത്ഥം തിരിച്ചു അറിവോടെ മനസ്സിൽ ആക്കിയാൽ ആക്കിയാൽ ഒരാൾക്കും ജാരങ്ങളിലേക് പോകാൻ കഴിയില്ല. അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ആഹ്വാനം ചെയുന്ന. ബാങ്ക് കൊടുത്ത് കഴിഞ്ഞാൽ. ലോക. മുസ്ലീം അല്ലാഹുവിന്റെ റസൂലിന് വേണ്ടി പ്രാർത്ഥിക്കുന്നു. വസീല. ഫാലീല എന്ന പദവി നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. നമസ്കാരം കഴിയുമ്പോൾ അല്ലാഹുവിൽ നിന്ന് ആണ് രക്ഷ. സമാധാനം എന്നിവ കിട്ടുക എന്ന് നാം പറയുന്നു. ഇതെല്ലാം പഠിപ്പിച്ചു തന്നത് അല്ലാഹുവിന്റെ റസൂൽ ആണെന്ന് ഓർക്കുക. കോളത്തൂർ ഉസ്താദ് പഠിപ്പിച്ചത് ഇസ്ലാം മതവുമായി യാതൊരു ബന്ധം ഇല്ല.

    • @nihalamol
      @nihalamol 7 месяцев назад

      sathyam

  • @muhammedmusthafa2580
    @muhammedmusthafa2580 8 месяцев назад +15

    Alavi saqafi oru muthan

    • @نورعلىنورصلىاللهعليهوسلم
      @نورعلىنورصلىاللهعليهوسلم 8 месяцев назад

      💖

    • @raindrops1038
      @raindrops1038 8 месяцев назад

      @@نورعلىنورصلىاللهعليهوسلم​​⁠ibrahim Nabiyude charithram thaangalk ariyo
      Ibrahim nabi aa samudayathod vigraha aaraadhana cheyaruthenn paranju
      But avar ath kettilla
      Orikal Ibrahim nabi ( a.s ) vigrahangal sthaapicha sthalath vannu oru vigrahathinte ozhich baaki ellaathinteyum thala vetti
      Thala vettaatha vigrahathinte kazhuthil mazhu ( kodaali ) thooki ittu
      Janatha ithu kandu Ibrahim nabi aanu ith cheythathenum ibrahim nabiye shikshikanamenum paranju pidich kondu vannu
      Apol Ibrahim Nabi ( a.s ) paranju.. ningal praarthikunna , ningal sahaayam thedunna jeevanillatha vigrahathodu thanne chodichu noku aaraa thala vettiyathenn
      Athil oru vigrahathinte kazhuth murinjitgillallo, aa vigrahathinte kazhuthil kodaali ( mazhu undallo) ennu paranjapol paapikalaaya aa janathakk answer illa
      Ithee pole aanu maricha aalukale vilich sahaayam thedunath
      Jeevanillaatha vigrahangal onnum kelkilla, sahaayam cheyilla or avark onum cheyaan kazhiyilla ennath pole thanne aanu maricha aalukak sahaayam cheyaano sahaaya thettam kelkaano kazhiyilla ennathum
      Jeevanode ulla doctor nod sahaayam chodhikunathum maricha doctor nod sahaayam chodhikunathum same aano..??

    • @raindrops1038
      @raindrops1038 8 месяцев назад

      @@نورعلىنورصلىاللهعليهوسلم Soorathul Fathiha
      “ iyyaaka naqbudu va iyyaaka nasthaeem “
      Ninnod maathram njn chodhikunu.. ninnod maathram njaan sahaayam thedunu
      Apol marichu poyavarodulla sahaaya thettam engane shariyaakum

    • @KLMtrader
      @KLMtrader 8 месяцев назад

      🌹🌹

    • @naseeftp3010
      @naseeftp3010 8 месяцев назад +1

      Muthalla andiyaan

  • @HakeemHakeemhakku
    @HakeemHakeemhakku Месяц назад +1

    Masha Allah

  • @muneervenjaramood
    @muneervenjaramood 7 месяцев назад +3

    മാഷാ അല്ലാഹ് ❤️❤️❤️

  • @ismayilnechikkattil6905
    @ismayilnechikkattil6905 8 месяцев назад +9

    😂😂വാഹഹബി പൊട്ടൻ

    • @ShamsudheenMuhamed
      @ShamsudheenMuhamed Месяц назад

      മരിച്ചവരെ വിളിക്കുന്നവർ അല്ലെ പൊട്ടൻ

  • @fathimaN-j2f
    @fathimaN-j2f 8 месяцев назад +3

    Endh pottamar salfi pottamar😂😂😂

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 8 месяцев назад +3

    ﷺﷺﷺﷺﷺﷺﷺﷺﷺ

  • @sinsiyashafi348
    @sinsiyashafi348 7 месяцев назад +1

    Ma sha allah

  • @SaiedS-c8c
    @SaiedS-c8c 26 дней назад +1

    Pulitikuttiyaa usthad kanthappuram usthithinte shishan thanne ✌

  • @kmk6979
    @kmk6979 8 месяцев назад +4

    ഇനിയെങ്ങനാ ഒന്ന് കരകയറാ മുജാഹിദ്

  • @mohamedkabeer7205
    @mohamedkabeer7205 8 месяцев назад +4

    Thammel. തല്ല്. എന്ന് ozhevakunnu അന്നേ. സമുതായം രക്ച്ചപ്പെടുകയുള്ളു

  • @Kunhimohammed-t2s
    @Kunhimohammed-t2s 7 месяцев назад +1

    നല്ല അവതരണം

  • @ptshameerfaisy199
    @ptshameerfaisy199 2 месяца назад +2

    സൂപ്പർ മറുപടി

  • @ashiquecp5540
    @ashiquecp5540 26 дней назад +1

    രോമാഞ്ചം ❤

  • @ameen3970
    @ameen3970 8 месяцев назад +9

    എന്ത് പറഞ്ഞാലും ജൂതന്മാർ ആയ വക്കാബിക്ക് മനസ്സിലാവില്ല

  • @anwer425
    @anwer425 8 месяцев назад +3

    First of all, mujahidulak arabi nannayi ariyilla, evening quran classil padicha vivaramaanu adhikam mujahid pandithanmaarkum. Sunni pandithanmar aavatte jeevitham thanne deeni padanathinu vendi chilavazhikkunnavaraanu, ethratholam kithabukal avar aa dairgyameriya padana kaalath padikkendi varunnu, avarude bouthika vidyabasam polum athinu vendi thyajikkendi varunnu

  • @HafeelaHafeela-f1r
    @HafeelaHafeela-f1r 26 дней назад +1

    Alhamdulillah alhamdulillah

  • @SareenaSareena-h2o
    @SareenaSareena-h2o 8 месяцев назад +4

    Masha allha

  • @jaleelp3408
    @jaleelp3408 7 дней назад +1

    അലവി സഖാഫി മുത്താണ് മുത്താണ് മുത്താണ് മുത്താണ്

  • @Shajid-dx7ul
    @Shajid-dx7ul 14 дней назад +1

    😂❤👍👍👍🤲🤲🤲

  • @sayyidmuhammed1345
    @sayyidmuhammed1345 8 месяцев назад +10

    ഈ വിഷയത്തിൽ സുന്നികളുടെ വാദങ്ങൾ
    ഈയിടെയായി
    വഹാബികൾ പതുക്കെ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്..... 😃
    മുജാഹിദ് ബാലുശ്ശേരിയുടെ ഈയിടെ നടന്ന ഒരു
    പ്രഭാഷണം കേട്ടാൽ ഇത്
    വ്യക്തമാവും..... 😄
    " മുജാഹിദ് ബാലുശ്ശേരി
    സുന്നിയാകാൻ പോകുന്നു " എന്നു
    യൂട്യൂബിൽ അടിച്ചാൽ
    ഇത് കേൾക്കാം..... 😅

    • @shtla7970
      @shtla7970 8 месяцев назад +4

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ.... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ...
      സൂറ അൻഫാൽ ആയത്ത് 64... നബിയെ നിനക്കും നിന്നെ പിൻപറ്റിയ സത്യ വിശ്വാസികൾക്കും അള്ളാഹു തന്നെ മതിയാകുന്നതാണ്..
      സൂറ അൽ ബക്കറ ആയത്ത് 186.... നബിയെ എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുന്നതും ഉത്തരം ചെയ്യുന്നതുമാകുന്നു..
      അള്ളാഹു ഇങ്ങനെ 👆 ഖുർആനിലൂടെ ആവർത്തിച്ചു കല്പിക്കുമ്പോൾ സത്യ വിശ്വാസികൾക്ക് അള്ളാഹുവിന്റെ കല്പനയെ തള്ളി അലവി സാക്കഫിയുടെ കല്പന സ്വീകരിക്കാൻ കഴിയില്ലല്ലോ... ഞങ്ങളെ സൃഷ്ട്ടിച്ച ഞങ്ങൾക്ക് ഉപജീവനം നൽകുന്ന ഞങ്ങളെ റബ്ബിന്റെ കല്പന സ്വീകരിക്കാൻ ആണ് സത്യ വിശ്വാസികൾക്ക് ഇഷ്ട്ടം...

    • @navasnavaskk8553
      @navasnavaskk8553 8 месяцев назад

      മുജാഹിദ് ബാലുശ്ശേരിയല്ല പരിശുദ്ധ ഖുർആൻ ആണ് ഒരു യഥാർത്ത മുസൽമാന്റെ ഇമാം.

    • @UgsPlaza
      @UgsPlaza 8 месяцев назад

      ​@@navasnavaskk8553അപ്പോ മുജാഹിദ് ബാലുശ്ശേരി യഥാർത്ഥ മുസൽമാൻ അല്ലേ

    • @mujirahuman
      @mujirahuman 8 месяцев назад

      മുജാഹിദ് ബാലുശ്ശേരി ഓൾ റെഡി സുന്നി ആണ്.നിങ്ങൾ മരിച്ചവരെ വിളിച്ച് പ്രാർത്ഥിക്കുന്ന ഖുറാഫി സമസ്ഥക്കാർ മാത്രമാണ് ..അത് മറക്കണ്ട

    • @ShamsudheenMuhamed
      @ShamsudheenMuhamed Месяц назад

      സുന്നി ആകുന്നതിലും ഭേദം. ഹിന്ദുവോ ക്രിസ്ത്യൻ ആവുകയോ ആണ് നല്ലത്. ശിക്ഷ. സുന്നികളെ അപേക്ഷിച്ചു കുറവ് ആയിരിക്കും

  • @SajeerAlamcode
    @SajeerAlamcode 25 дней назад +1

    La ilaha illalla.❤

  • @Hajara-lo3os
    @Hajara-lo3os 4 месяца назад +1

    Ustad supper an❤❤❤

  • @zaeman1764
    @zaeman1764 9 дней назад +1

    🎉🎉

  • @muhmmadali2602
    @muhmmadali2602 8 месяцев назад +7

    എത്ര കൃത്യം

  • @FathimaNk-om7mq
    @FathimaNk-om7mq 7 месяцев назад +1

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ustaaaaaaad

  • @aboobacker7529
    @aboobacker7529 8 месяцев назад +5

    ഈ വിളി ആരാധനയല്ല എന്ന് അദ്ദേഹം പറഞ്ഞു ആരാധനയല്ല അത് ശിർക്കാണത് ഉത്തരം അദ്ദേഹം തന്നെ പറഞ്ഞു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

    • @UgsPlaza
      @UgsPlaza 8 месяцев назад +1

      @aboobacker7529 മുജാഹിദുകൾക്ക് കാര്യം തിരഞ്ഞിട്ടും തിരിയാത്ത പോലെ നടിക്കുകയാണ് എന്ന് കമൻ്റുകൾ കണ്ടൂ. അത് ശരിയല്ല... തിരിയാത്തവരും ഉണ്ട്. ഉദാഹരണത്തിന് താങ്കൾ തന്നെ...ആരാധനയുടെ വിപരീത പദം ആണ് ശിർക്ക് എന്നാണ് ഇത്രയൊക്കെ കേട്ടിട്ടും താങ്കൾക്ക് മനസ്സിലായത്...

  • @naufalabu3879
    @naufalabu3879 8 месяцев назад +2

    Mashaa allaah

  • @hashirsainudheen3682
    @hashirsainudheen3682 10 дней назад +1

    ❤❤❤👌👌👌🌹🌹🌹

  • @ashraftk6210
    @ashraftk6210 8 месяцев назад +1

    Great

  • @salmandqnzz3870
    @salmandqnzz3870 7 месяцев назад +1

    Masha Allah 🤍

  • @Bismillahimedia
    @Bismillahimedia 2 месяца назад +2

    😄😄😄😄👍👍👍

  • @sarafuddeensharafu549
    @sarafuddeensharafu549 8 месяцев назад +2

    😂😂👍👍
    Usthad nde maruvadi❤👍
    A andoru chodiyam😂

  • @KamilMilu-ff4my
    @KamilMilu-ff4my 14 дней назад +1

    ആമീൻ

  • @NewCall-cb4mq
    @NewCall-cb4mq 8 месяцев назад +3

    Usthad 👍👌🔥🔥🔥

  • @shahulhameed-cv8tj
    @shahulhameed-cv8tj Месяц назад +1

    😂😂😂

  • @mohamedkabeer7205
    @mohamedkabeer7205 8 месяцев назад +3

    Mujaheth ഇന്നേ എത്ര കഷ്ണമായേ vebhajechu നിങ്ങളുടെ ആശയം ഒന്നാണങ്കിൽ ഇങ്ങനെ ആവുമോ

  • @farishafarisha9235
    @farishafarisha9235 8 месяцев назад +2

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️🌹🌹🌹🌹🌹🔥🔥🔥🔥

  • @AshrafAshraf-r3b
    @AshrafAshraf-r3b Месяц назад +1

    🎉🎉🎉❤❤❤

  • @Toob_s_kitchen
    @Toob_s_kitchen 8 месяцев назад +1

    തിരിണോന്ക്ക് തിരിയും അല്ലാതോൻ നട്ടം തിരിയും

  • @Lathu1970
    @Lathu1970 8 месяцев назад +5

    ഇപ്പോഴും സുന്നി, മുജാഹിദ് , ap, ek, തമ്മിൽ തലാണ് എന്ന് ഒരുമിച്ചു നില്കും ഈ സമുദായം

    • @AbdulKareem-gz9cl
      @AbdulKareem-gz9cl 8 месяцев назад

      NRI വീണ്ടും വരുബോൾ 😂😂

  • @shahulhameed-cv8tj
    @shahulhameed-cv8tj Месяц назад +1

    😂😂😂😂😂😂😂

  • @muzammilmooosa5057
    @muzammilmooosa5057 8 месяцев назад +7

    ആ ബാലു എന്ന തലക്ക് സുഖമില്ലാത്തവനെ ഇത് പോലെ മുഖാമുഖം നടത്തി തളച്ചിടണം

  • @JameelaJameela-ml5rq
    @JameelaJameela-ml5rq 26 дней назад +1

  • @SayyidMuhammad-q3d
    @SayyidMuhammad-q3d 8 месяцев назад +1

    Part2 kaanunnillaalo

  • @SabiyaTa
    @SabiyaTa 26 дней назад +1

    Us, pavam, us

  • @noshadkp4773
    @noshadkp4773 8 месяцев назад +1

    😂😂

  • @usmansaadipadikal6140
    @usmansaadipadikal6140 8 месяцев назад +2

    ❤❤❤❤❤❤❤

  • @MUHAMMAD_THOUFEEQ_M.
    @MUHAMMAD_THOUFEEQ_M. 8 месяцев назад +1

    😂❤

  • @irfaankhankk9467
    @irfaankhankk9467 8 месяцев назад +3

    ഇത് ശരിക്കും ഇപ്പം അടുത്ത് നടന്ന സംവാദമാണോ??
    അതോ പഴയ ക്ലിപ്പ് എഡിറ്റ് ചെയ്ത് വിട്ടതൊ??

    • @نورعلىنورصلىاللهعليهوسلم
      @نورعلىنورصلىاللهعليهوسلم 8 месяцев назад +1

      New

    • @Toob_s_kitchen
      @Toob_s_kitchen 8 месяцев назад +2

      ആ ബാക്കിൽ ഉള്ള ബോർഡ്‌ നോക്ക് bro

    • @mdihsan2810
      @mdihsan2810 8 месяцев назад +3

      2024ജനുവരി21ഞായർ 4pm ഇത് വ്യക്തമായി പിന്നിലെ ബാനറിൽ കാണാമല്ലോ

    • @ashrafmm9670
      @ashrafmm9670 Месяц назад +1

      2024 ആയിട്ടും മുജാഹിതുകൾ എന്ന് എവിടെ നിന്ന് തുടങ്ങിയോ അവിടെ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത്
      അതേ കോലം
      അതേ ശൈലി
      അതേ ചോത്യം 😂😂😂

  • @SabiyaTa
    @SabiyaTa 26 дней назад +1

    Us, ever, padikaan, vedi, vannirikunnadaanu

  • @abdullamprabdullampr2012
    @abdullamprabdullampr2012 24 дня назад +1

    🌹🤲

  • @soofimm8274
    @soofimm8274 28 дней назад +1

    👍👍👍🤲🤲🤲🙏🙏🙏🤲🤲🤲🤲🤲🤲

  • @rahimnsrahi6870
    @rahimnsrahi6870 Месяц назад +1

    🥰🥰🥰

  • @BasheerkkpangBasheer
    @BasheerkkpangBasheer 8 месяцев назад +2

    ❤❤

  • @mohd_irfan_
    @mohd_irfan_ 8 месяцев назад +1

    🌹👍🏻

  • @islamicmadhsong
    @islamicmadhsong 7 месяцев назад +1

    8:15

  • @Barja-yv6pp
    @Barja-yv6pp 8 месяцев назад +4

    മാഷാ അല്ലാഹ്

  • @yusufakkadan6395
    @yusufakkadan6395 Месяц назад +1

    Mughahidinne.aramuri.wiwaram.illatawer

  • @ALI-gr3ht
    @ALI-gr3ht 8 месяцев назад +3

    Ith puthiyathano

  • @SabiyaTa
    @SabiyaTa 26 дней назад +1

    Us, deergayuskodukade