ഉണ്ണി പിടിച്ച വമ്പൻ ഞണ്ട് | Huge crab and paal kappa at OMKV Food Village Kumbalangi

Поделиться
HTML-код
  • Опубликовано: 6 фев 2025

Комментарии • 651

  • @OMKVFishingCooking
    @OMKVFishingCooking 2 года назад +475

    ഇനിയും വരണം എബിൻ ചേട്ടാ ഒരുപാട് സന്തോഷം..

  • @sonymamkoodan9872
    @sonymamkoodan9872 2 года назад +20

    എബിൻ ചേട്ടാ താങ്കളെ പോലെ രുചിയറിഞ്ഞു ആസ്വദിച്ചു കഴിക്കുന്നവർ ഫുഡ്‌ വ്ലോഗ് ചെയ്യുന്നവരിൽ വളരെ കുറവാണ്... അതാണ് താങ്കളുടെ പ്ലസ് പോയിന്റ്... Keep it up....
    ഉണ്ണിയെയും ഇഷ്ടം....

    • @FoodNTravel
      @FoodNTravel  2 года назад +2

      Thank you so much for this affectionate words ❤️

    • @ദശമൂലംദാമു-സ4ഘ
      @ദശമൂലംദാമു-സ4ഘ 2 года назад

      ഫുഡ്‌ വായിൽ ഇട്ടാൽ പച്ചാളം ഭാസിയെ പോലെ നവരസങ്ങൾ ഒകെ വരുന്നവർ ഒകെ ഉണ്ട്, താങ്കൾ കണ്ടു കാണും ചിലപ്പോൾ 🤣

  • @shinjithkjaithram5147
    @shinjithkjaithram5147 2 года назад +2

    ഉണ്ണി, എബിൻ, നിസ്സാം - നിങ്ങൾ ചേർന്നൊരുക്കിയ കുമ്പളഞ്ഞി നൈറ്റ് ചേതോഹരമായി. രുചിയുടെ ഉൽസവ കാലം കണ്ട് മാനസം നിറഞ്ഞു. മീൻ വേട്ടക്കാരൻ ഉണ്ണിയുടെ ഈ തട്ടകം ഉന്നതിയിലെത്തട്ടെ. വീഡിയോയുടെ മുന്നണി പിന്നണി പ്രവർത്തകർക്ക് അഭിവാദ്യം🌹🌷

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much Shinjith 😍

  • @johnraju5756
    @johnraju5756 2 года назад +3

    എബിൻ ചേട്ടനും ഉണ്ണി ചേട്ടനും രണ്ടു പേരും തകർത്തു രണ്ടു സൂപ്പർ സ്റ്റാറുകൾ ഒന്നിച്ച് ഒരു കുടക്കീഴിൽ വന്നതുപോലെ ആണ് ഇനിയും ഒന്നിച്ചു ഒരുപാട് വെറൈറ്റി വീഡിയോകൾ ചെയ്യണം💖💖💖💖

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ജോൺ.. തീർച്ചയായും ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാം 👍

  • @prodifprodif3107
    @prodifprodif3107 2 года назад +9

    മൂന്നു യൂട്യൂബ് രാജാക്കന്മാർ ഒരുമിച്ചു പൊളിച്ചു 🥰🥰🥰🥰

  • @Linsonmathews
    @Linsonmathews 2 года назад +37

    എബിൻ ചേട്ടൻ + ഉണ്ണി ചേട്ടൻ 😍
    രണ്ട് പേരേം ഒരുമിച്ച് കാണുമ്പോൾ happiness 🤗 ഫുഡ്‌ ഒക്കെ പൊളി ആയിരിക്കും അവിടെ 😋👌👌👌

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ലിൻസൺ.. ഫുഡ്‌ പൊളിയാണ് 👍

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 года назад +2

    പാൽകപ്പ അടിപൊളി ആണല്ലോ.വെറൈറ്റി.കണ്ടിട്ട് പായസം പോലെയുണ്ട്.അടിപൊളി വീഡിയോ.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് മിഥുൻ.. പാൽക്കപ്പ അടിപൊളി ആയിരുന്നു 👌👌

  • @ManojKumar-fb6in
    @ManojKumar-fb6in 2 года назад +9

    കുറച്ച് നാളുകൾക്കു ശേഷം OMKV യുമായി ഒരു വ്ലോഗ് ഇതു കിടു... വായിൽ വെള്ളം വരുന്ന ഫുഡ്‌ ഐറ്റംസ് 🥰❤❤

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് മനോജ്‌.. ഫുഡ്‌ അടിപൊളി ആയിരുന്നു 👌👌

  • @muneermuneer879
    @muneermuneer879 2 года назад +5

    Oru paavam vlogger aanu ebin chettayi ❤️❤️❤️

  • @eswarynair2736
    @eswarynair2736 2 года назад +3

    തിരുത k v തോമസിനെ ഓർമകൾ പാൽകപ്പ ദുബായിൽവച്ചുഞാൻ കഴിച്ചിട്ടുണ്ട് ഫിഷ്കറി കപ്പയുടെയുള്ളിൽ പൊതിഞ്ഞിരിക്കും നല്ലതായിരുന്നു crab wow sooper

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you Eswary.. Paalkkappa adipoli ruchiyayirunnu

  • @jomeshparavoorvlogs3850
    @jomeshparavoorvlogs3850 2 года назад +7

    കാഴ്ചകാരെ വെറുപ്പിക്കാത്ത രണ്ടു ഏട്ടന്മാർ ഒരു കുട കീഴിൽ.. പൊളി 🥰🥰

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ 🥰

    • @jomeshparavoorvlogs3850
      @jomeshparavoorvlogs3850 2 года назад +1

      @@FoodNTravel എല്ല്ലാ വീഡിയോസും കാണാറുണ്ട്.. ഒരുപാട് ഇഷ്ട്ടമാ ചേട്ടന്റെ അവതരണം

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 года назад +1

    മച്ചാൻ മാർ രണ്ടു പേരും ഉണ്ടല്ലോ. സൂപ്പർ വീഡിയോ. തകർത്തു

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് വിനീത് 😍😍

  • @sandeshmm8280
    @sandeshmm8280 2 года назад

    ഹോ പൊളിച്ചു എല്ലാം . കഞ്ഞി കുടിച്ചു വന്നു കിടക്കുമ്പോൾ ആണ് ഇതു കാണുന്നേ. മനസ്സിൽ ഒരു ലഡു അല്ല കുറെ ലഡു പൊട്ടി. അടിപൊളി സൂപ്പർ ❤❤❤

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ ❤️

  • @alexandermathews3601
    @alexandermathews3601 2 года назад +16

    4:53 Thirutha & Thomas Mash are the Icons of Kumbalangi. So Glad to see Ebbin and OMKV together. All Success and Blessings on OMKV Food Village

  • @samjithmohanan5746
    @samjithmohanan5746 2 года назад +3

    എബിൻ ചേട്ടൻ എല്ലാ ഫുഡ്‌ ഉം ആസ്വദിച്ചു കഴിക്കും ഇഷ്ടപ്പെട്ടടിനു മാത്രമേ സപ്പോർട്ട് ചെയ്യാറുള്ളു, അൽമാർഥമായി, സത്യസന്ധത എപ്പോഴും കാത്തു സൂക്ഷിക്കുന്നു, യു ആർ എ ഗ്രേറ്റ്‌ ചേട്ടാ, ഐ റീലി ലൈക്‌ യുവർ വീഡിയോസ്,

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for your kind words.. 😍😍

  • @mahesh-qp9hp
    @mahesh-qp9hp 2 года назад +1

    എന്റെ എബിൻ ചേട്ടാ തകർന്നുപോയി കുട്ടികളുടെ മുന്നിൽ എബിൻ ചേട്ടന്റെ ഒരു വീഡിയോ ഞാനും എന്റെ രണ്ട് പിള്ളേര് പെൺകുട്ടികൾ ഒരുമിച്ചിരുന്ന് ഒരു വീഡിയോ കണ്ടു ഓമന ചേച്ചി ആമ്പിള്ളേർ ആയാലും പെൺപിള്ളേർ ആയാലും നമുക്ക് ഒരുപോലെയാണ് അപ്പോൾ എന്നോട് ഒരു ചോദ്യം എബി ചേട്ടനും രണ്ടു പെമ്പിള്ളേരെ അല്ലേ അവർ കുതിരപ്പുറത്തു കയറി മൂന്നാറിൽ ഊടെ അടിച്ചുപൊളിക്കുന്നു നമ്മൾ എപ്പോഴാ അവിടെ പോകുന്നത് ..........

  • @minnusajith4172
    @minnusajith4172 2 года назад +3

    Randu pereyum orimichu kandathil santhosham. Pinne food super. Kandappol thanne vayyil kappal odum ❤️❤️❤️❤️🥰😘

  • @rafeekvayalil03
    @rafeekvayalil03 2 года назад +1

    Ebin chetta paalkappayude vivaram kazhichu vayar niranja feel kitty♥️♥️♥️♥️

  • @manoshm1
    @manoshm1 2 года назад +3

    Polichuuu Ebin chettennn 🔥🔥😋😋😋😋😋😋😋 Unni Chetten variety food 🥘 👌👌👌👌

  • @ansarnazeer1631
    @ansarnazeer1631 2 года назад +2

    Ebin chetta👍🏻👌 super ketto adipoli

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 года назад +3

    ബ്യൂട്ടിഫുൾ വൈബ്❤️❤️❤️...

  • @abhilashmb918
    @abhilashmb918 2 года назад +1

    Ebin chettan & Unni chettan🤩 ഭക്ഷണത്തെ ഇത്രയധികം സ്നേഹിക്കുന്ന 2 പേർ 😍

  • @sajijohn1062
    @sajijohn1062 2 года назад +5

    Super Jodi
    Omkvyum
    Food and travel
    Best of luck both🤝😉

  • @ajithchandran8797
    @ajithchandran8797 2 года назад +1

    Ebin chettan and Unni chettan .....ennum ishttam ❤️❤️❤️

  • @unnikrishnan3494
    @unnikrishnan3494 2 года назад +3

    Wow great chunks mans Ebin Ettan And Unni Ettan bro wow owsm Vaaayayil vellam varunnu mans what a life i like it this occasion brosssss 🤪😋😜😁❤️👍🥰💖😍😁🙏🌲🌲😋😋😋

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +3

    ചേട്ടായി.... നമസ്ക്കാരം 🙏
    എന്താ വിഭവങ്ങൾ 👌👌. കൊതി തോന്നുന്നു ❤💕

    • @FoodNTravel
      @FoodNTravel  2 года назад

      നമസ്കാരം സിന്ധു.. വിഭവങ്ങൾ എല്ലാം തന്നെ അടിപൊളി ആയിരുന്നു 👍👍

  • @jibinjibi2005
    @jibinjibi2005 2 года назад +1

    ഇതിപ്പോഇതിപ്പൊ ഉണ്ണി പറഞ്ഞതിനുള്ള ടെസ്റ്റ്കൊള്ളാം സൂപ്പർ എബിൻ ചേട്ടാ വന്നിട്ട് വിളിച്ചില്ലല്ലോ ഞാൻ ഇവിടെകൊള്ളാം സൂപ്പർ എബിൻ ചേട്ടാ വന്നിട്ട് വിളിച്ചില്ലല്ലോ ഞാനിവിടെത്തന്നെയുണ്ട് കൊച്ചി

    • @FoodNTravel
      @FoodNTravel  2 года назад +1

      ജിബിൻ നമുക്ക് കാണാമെന്നേ.. ☺️🤗

  • @Tintumon577
    @Tintumon577 2 года назад +3

    Full of mouthwatering video chettai 😋😋😋😋😋

  • @saneeshvs2101
    @saneeshvs2101 2 года назад +5

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രണ്ട് മുത്തുമണി കൾ ❤❤❤

  • @ratheeshr6858
    @ratheeshr6858 2 года назад +3

    Spr Chetto randdalum polichu 👍😍 poli poli unni chetto Abin chetto 👍😍😍👍

  • @Naturalshort11223
    @Naturalshort11223 2 года назад +2

    Ebbin chetta meen kothiya paal kappa meen curry punnarameen ellam 👌👌😋👍

    • @FoodNTravel
      @FoodNTravel  2 года назад

      😄😄 ellam adipoli aayirunnu 👍👍

  • @അജിത-ത4ല
    @അജിത-ത4ല 2 года назад +1

    ശരിക്കും പറഞ്ഞാൽ എബി ചേട്ടന് കൂട്ടുകാർക്കു എത്ര തരം ഫുഡ്‌ രുചി അനുഭവിക്കാം. ഞണ്ട് ഒരുപാട് ഇഷ്ടം 😋

  • @NachozWorld
    @NachozWorld 2 года назад +1

    Paalkonjum thirutha mulakitathum kidu combination aanttooo😋😋njand👌👌👌

  • @nikhilkjose
    @nikhilkjose 2 года назад +1

    ചുമ്മ കൊതിപ്പിക്കല്ലേ bro .. എബിൻ bro nice video.

  • @sirajamna6432
    @sirajamna6432 2 года назад +1

    എബിൻ ചേട്ടാ നിങ്കളും omkvyum അടിപൊളി കമ്പനി

  • @sajeevsajeevpodi8745
    @sajeevsajeevpodi8745 2 года назад +1

    Ebbin chettan🥰unnichettan 👌👌
    നാട്ടിൽ വരുപോൾ ഞാനും വരുന്നുണ്ട് ഉണ്ണിച്ചേട്ടന്റെ കടയിൽ എല്ലാം പൊളി ഐറ്റംസ് 👍👍👍👍

    • @FoodNTravel
      @FoodNTravel  2 года назад

      പോയിട്ട് അഭിപ്രായം ഷെയർ ചെയ്യൂ 👍👍

  • @SUNUMK
    @SUNUMK 2 года назад

    കൊതിവന്നിട്ട് വയ്യ 😋ആ പാൽക്കപ്പയിലേക്ക് മീൻ കറിയും കൂടി ഒഴിച്ചു കണ്ടപ്പോൾ എന്റെ പൊന്നോ 😋😋😍❤️

    • @FoodNTravel
      @FoodNTravel  2 года назад +1

      നല്ല രുചിയായിരുന്നു 👌👌

    • @SUNUMK
      @SUNUMK 2 года назад

      😭

  • @samurai81972
    @samurai81972 2 года назад +5

    എനിക്ക്‌ ഏറെ ഇഷ്ടമുള്ള രണ്ടുപേർ എബിൻ, ഉണ്ണി ഒറ്റ വീഡിയോവിൽ ഒരുമിച്ച്‌ 😍

  • @sunilssonu6973
    @sunilssonu6973 2 года назад +2

    എബിൻ ചേട്ടാ കിടു 👌👌👌

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് സുനിൽ 😍😍

  • @nikhilaravind8871
    @nikhilaravind8871 2 года назад +1

    Two legend in one frame 🥳👌👌👌🥳🥳🥳👌👌
    Orupad ishtam ❤️❤️❤️❤️❤️❤️❤️❤️
    Polichu taaa ebbin chetta super 🥳🥳👌🥳🥳👌

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much for your kind words.. 😍😍

  • @sabarinath8496
    @sabarinath8496 2 года назад +2

    Pls do a video with kishorettan...amma veedu trivandum...polikkum... 🥰

  • @shameersinger4828
    @shameersinger4828 2 года назад

    Randu perum compo super. Athe best for the new restaurant unni chettan

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 года назад +1

    Super video 👍👍👍🥰🥰
    Pal kappa polichu 🥰🥰🥰
    Pinne thirutha fish super... Athu famous aakkiya aal 🤔
    Excellent presentation....

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Dileep... Paalkappa adipoli aayirunnu.. Food ellam thanne super aayirunnu

  • @ashishnair3555
    @ashishnair3555 2 года назад +2

    Ebin you are the best food vlogger

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for your kind words.. ❤️❤️

  • @shameer.f9054
    @shameer.f9054 2 года назад +5

    Fish Curry Paal Kappa polichu😍😍😋👍

  • @hareeshharee2869
    @hareeshharee2869 2 года назад +1

    Ebin chetta.. Ningale 2 peryum koodi onnichu kandathil othiri santhosham.... Superr food😍😍❤❤❤🥰🥰🥰

  • @ashaaniyan3630
    @ashaaniyan3630 2 года назад

    Ebinchetta video super ayittundu 🔥 veendum Unniyude aduthu ethiyaloo.food items Ellam tasty anennu kandappozhe manasilay👌🥰i

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Asha.. Food items ellam poli aayirunnu 🥰

  • @Alpha90200
    @Alpha90200 2 года назад +2

    എല്ലാം നല്ല ടേസ്റ്റ് ആണല്ലോ 😋 പൊളി items nice വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  2 года назад +2

      താങ്ക്സ് ഉണ്ട് ആൽഫ.. എല്ലാം പൊളി ഐറ്റംസ് ആയിരുന്നു 👌👌

    • @Alpha90200
      @Alpha90200 2 года назад

      @@FoodNTravel 🥰😍

  • @johnraju3434
    @johnraju3434 2 года назад +1

    എബിൻ ചേട്ടാ നല്ല സൂപ്പർ വീഡിയോ

  • @nycemon100
    @nycemon100 2 года назад +12

    I want Paal Kappa right now 🥺🥺🥺 Ebbin chetta, the way present and explain the dishes is mouth watering 😋😋😋. Ningal marana mass aanu 🔥🔥🔥

  • @rajeeshrajee1769
    @rajeeshrajee1769 2 года назад +4

    Food N Travel with OMKV വീഡിയോ സൂപ്പർ എബിൻ ചേട്ടാ 😍❤️

  • @ziyurifu3775
    @ziyurifu3775 2 года назад +2

    എബിൻ ചേട്ടാ ഒരു രക്ഷ ഇല്ല 😋😋😋😋😋👍👍👍👍👍👍

  • @nibinbiju2224
    @nibinbiju2224 2 года назад +3

    Full poli ❤️👍
    പാൽ കപ്പയുടെ റെസിപ്പി വീഡിയോ ചെയ്യാമോ

    • @FoodNTravel
      @FoodNTravel  2 года назад +1

      Nammal recipe yude video allallo cheyyunnath. Ennalum recipe kittukayanenkil try cheyyam 👍

  • @sanithajayan3617
    @sanithajayan3617 2 года назад

    Video super aayittundu ebinchetta

  • @minku2008
    @minku2008 2 года назад +3

    OMKV and Ebin bro superb 👌❤️Need to visit kumbalangi…

  • @neenababu6057
    @neenababu6057 2 года назад +2

    നന്നായിട്ടുണ്ട് എബിൻ chetta❤️Happieeee😍

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +1

    കുറെ നാളായി ഉണ്ണി ബ്രോ എബിൻ ചേട്ടൻ കോമ്പിനേഷൻ പൊളിച്ചു OMKV 😋😋😋♥️👍ഓപ്പൺ ആയിട്ടു വേണം അങ്ങോട്ട് വരാൻ ഉണ്ണി ബ്രോ 🥰

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് പ്രിൻസ് 🥰

  • @pradeeshmathew4054
    @pradeeshmathew4054 2 года назад

    ഞണ്ട് എനിക്കിഷ്ടമല്ല എന്നാലും എബിൻ ചേട്ടൻ കഴിക്കുന്നത്‌ കാണുബോൾ ഇഷ്ടം തോന്നും

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് പ്രദീഷ് 😍

  • @rafeeqmuhammed1950
    @rafeeqmuhammed1950 2 года назад

    Ningal 2 alum video supper . Orupad eshtaaan

  • @vivekgg243
    @vivekgg243 2 года назад +1

    Adipoli episode ebbin bro👍👍☺️

  • @ajibalakrishnan7377
    @ajibalakrishnan7377 2 года назад +5

    നിങ്ങളെ രണ്ടു പേരെയും
    ഒത്തിരി ഇഷ്ടമാണ് ,
    കൂടെ കൊതിപ്പിക്കുന്ന
    ഭക്ഷണരീതിയും 😋

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് അജി.. വളരെ സന്തോഷം 😍😍

  • @kingsman045
    @kingsman045 2 года назад

    100K യിൽ താഴെ ഉള്ളപ്പോൾ കണ്ട് തുടങ്ങിയതാണ്...
    ഇപ്പോഴും മടുപ്പില്ലാതെ കാണാൻ പറ്റുന്ന ഒരു ചാനൽ...

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much.. Valare santhosham 😍😍

    • @kingsman045
      @kingsman045 2 года назад

      @@FoodNTravel എത്രയോ ചാനലുകൾ ഉണ്ട്... നമ്മൾ കമൻ്റും ഇടാറുണ്ട്... പക്ഷേ തിരിച്ച് ഒരു മറുപടി കിട്ടുമ്പോൾ ആണ് അതിനു ഇരട്ടി മധുരം... നിങ്ങള് പൊളിയാണ് ചേട്ടാ... എന്നെങ്കിലും കാണാം🤩🤩🤩

  • @sethusuresh1992
    @sethusuresh1992 2 года назад +1

    ഉണ്ണി ചേട്ടൻ മാറിയോ നിർത്തിയോ മീൻ പിടുത്തം 😭എബിൻ ചേട്ടൻ വരുമ്പോൾ ഒരു രസം ഇക്കാഓക്കേ

    • @FoodNTravel
      @FoodNTravel  2 года назад

      ഉണ്ണി മീൻ പിടുത്തം ഉണ്ട് ഇപ്പോഴും 🙂

  • @tomsworld1111
    @tomsworld1111 2 года назад

    Paal kappa adhayamaayi kanunu pakshe ebin chetta aaa oru avatharanam athu kazhicha oru feel, omkv & food and travel pwoli combination

  • @nakulansuneesh2599
    @nakulansuneesh2599 2 года назад +2

    Nannayittund ebbin chettaa... Ithokke kandittu ee channel engane subscribe cheyyathirikkum alle unni chetta.. 😜

  • @Cool_D
    @Cool_D 2 года назад +4

    As a Sri Lankan, I love mud crab eating. We have similar cuisine. Food looks delicious, One day I want to visit Kerala 🧡🧡

  • @anilkumaranil6213
    @anilkumaranil6213 2 года назад +1

    സൂപ്പർ ഫുഡ്‌ ഒന്നും മാറ്റിവയ്ക്കാനില്ല 🤤🤤🤤🤤👍👍👍👌

    • @FoodNTravel
      @FoodNTravel  2 года назад

      That's correct.. Food was super 👍👍

  • @ibinufishingvlog4929
    @ibinufishingvlog4929 2 года назад +1

    Ebin chettaa ningalude video orupaad ishta pinne chettaneyum super

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much dear 😍

  • @josephthomas3527
    @josephthomas3527 2 года назад +5

    congrats Unni for your new venture...

  • @Whoami61415
    @Whoami61415 2 года назад +1

    എബിന്‍ ചേട്ടാ...
    പാല്‍ കപ്പ സൂപ്പര്‍.. ആണ്‌.

  • @sonychullickal5554
    @sonychullickal5554 2 года назад +3

    Unni bro congrats 🎉...

  • @soulcurry_in
    @soulcurry_in 2 года назад +4

    🤩OMKV Fishing and Cooking. Ente Unni kannubol vayil vellam oorunnu. Naatil varumbol varam. Thank you Ebbin for this. Mouthwatering indeed. What is thirutha called in English Ebbin?

  • @balujs9750
    @balujs9750 2 года назад

    എബിൻ ചേട്ടനും ഒത്തുള്ള വീഡിയോസ് വീണ്ടും കാണാൻ ആഗ്രഹിക്കുന്നു...നല്ല മനസുള്ള രണ്ട് പേരുടെ കോമ്പിനേഷൻ.. സൂപ്പർ

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ബാലു 😍🤗

  • @fousiadi3537
    @fousiadi3537 2 года назад

    Ebbin chettant video kanumpozhe manase happy akum njan kanunna kalam thotte itra simple manushane njan kandit illa kude njangalud rl mdl unnichettan and nizam ikka powli

    • @FoodNTravel
      @FoodNTravel  2 года назад

      Thank you Fousi..Thank you so much for this affectionate words 😍😍

  • @sharon2466
    @sharon2466 2 года назад +2

    എബിൻ ചേട്ടാ ദം ബിരിയാണി video cheyyo 😋

  • @priyakrishnapriyakrishna1832
    @priyakrishnapriyakrishna1832 2 года назад +2

    ആഹാ കണ്ടിട്ട്. 😋😋
    👌👌👌👌

  • @sirbernardmendesfrance6817
    @sirbernardmendesfrance6817 6 месяцев назад

    Very delightfully reviewed and tasted! Wonderful exchange of words to opinions. Greatly enjoyed the company and the contentment of the entrees in these dishes! Wish we were there too!

    • @FoodNTravel
      @FoodNTravel  6 месяцев назад

      Glad you enjoyed it 😍😍

  • @arjunasok9947
    @arjunasok9947 2 года назад +1

    Ebbin chetta 👌👌👌👌👌👌

  • @sreerajd4175
    @sreerajd4175 2 года назад +3

    Ebhin chettan &Unnichettan 💕

  • @deepeshdeepu3327
    @deepeshdeepu3327 2 года назад

    എബിൻ ചേട്ടാ... 👍👍👍സൂപ്പർ

    • @FoodNTravel
      @FoodNTravel  2 года назад

      താങ്ക്സ് ഉണ്ട് ദീപേഷ് 🤗🤗

  • @syjarosh2447
    @syjarosh2447 2 года назад +1

    Wow adipoli items👌👌👌👌👌👌👌👌👌🥰

  • @pradeepchandran6950
    @pradeepchandran6950 2 года назад

    Ebin chetta kidu video

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +2

    Adipoli, polichu. 👍❤

  • @shamsudeenvaliyakath5065
    @shamsudeenvaliyakath5065 2 года назад +1

    Polichutta video

  • @mubeenaamna6724
    @mubeenaamna6724 2 года назад +1

    അടിപൊളി ഫുഡ്‌ aanallo

    • @FoodNTravel
      @FoodNTravel  2 года назад

      Yes. Super food aanu 👌👌

  • @mona.mitra.pillai9377
    @mona.mitra.pillai9377 2 года назад +2

    Each and every food items is superb

  • @ptvlog6474
    @ptvlog6474 2 года назад +1

    സൂപ്പർ കൊമ്പിനേഷൻ 👌

  • @bysuseelact7225
    @bysuseelact7225 2 года назад +1

    👌🏻💐❤️🥰😍 ഇനിയൊരു വെജിറ്റേറിയൻ വീഡിയോ പ്രതീക്ഷിക്കുന്നു😁

    • @FoodNTravel
      @FoodNTravel  2 года назад +1

      വെജിറ്റേറിയൻ വിഡിയോയും ചെയ്യാം ☺️👍

  • @georgekuriyan3411
    @georgekuriyan3411 9 месяцев назад +1

    Best Wishes from the USA

  • @vineethvp2290
    @vineethvp2290 2 года назад +1

    Both my favourites

  • @santhoshr5245
    @santhoshr5245 2 года назад +3

    @Food N Travel by Ebbin Jose 🤗ഇത് കാണുമ്പോൾ എനിക്ക് പഴയ ഉണ്ണിച്ചേട്ടന്റ സ്വന്തം അത്താഴം ഹോട്ടൽ ആണ് ഓർമ വരുന്നേ 🤔😄അപ്പൊ എന്നാ ശെരി എബിൻ ചേട്ടാ 🤗എന്ന് സ്വന്തം സന്തോഷ്‌ 🤗🤗🤗

    • @FoodNTravel
      @FoodNTravel  2 года назад +1

      താങ്ക്സ് ഉണ്ട് സന്തോഷ്‌

  • @johnniekunnumpuram
    @johnniekunnumpuram 2 года назад

    Restorent open ayo

  • @jincyaugustine1930
    @jincyaugustine1930 2 года назад +4

    Very happy to see both Amazing

  • @radheedpattani5465
    @radheedpattani5465 2 года назад

    ചേട്ടാ ഹാപ്പി വീഡിയോ 🌹🌹🌹🌹🌹

    • @FoodNTravel
      @FoodNTravel  2 года назад

      വളരെ സന്തോഷം

    • @radheedpattani5465
      @radheedpattani5465 2 года назад

      @@FoodNTravel ആദ്യ മായി ആണ് ഒരു യൂട്യൂബർ റിപ്ലൈ തരുന്നത് 🌹🌹🌹

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +2

    വായയിൽ നിന്ന് വെള്ളം വന്നു കൊതിപ്പിക്കല്ലേ 😍😍

  • @sirajamna6432
    @sirajamna6432 2 года назад +1

    എബിൻ ചേട്ടാ നമ്മുക്ക് ഒന്ന് കാണണ്ടി വരും 😜

  • @nidheeshbro1601
    @nidheeshbro1601 2 года назад

    Foodnodu nalla aarthi ulla manushyan annu ebbin Jose. Vedio kanubo ariyam akratham

  • @kl01malluvlog61
    @kl01malluvlog61 2 года назад +1

    Onnum parayanilla kanumpole 😛😋😋😋😛

  • @bindusreenivasansreenivasa1459
    @bindusreenivasansreenivasa1459 2 года назад

    👌👌👌👌..vayarum manasum niranju...❤️

    • @FoodNTravel
      @FoodNTravel  2 года назад +1

      Valare Santhosham..Thank you 🤗

  • @bhavyabhaskar1606
    @bhavyabhaskar1606 2 года назад

    Superb 👍👏👏❣️simple and superb presentation😊❣️