@@addamalavlogs7669 ടാ മോനു....ചോദിച്ചു വാങ്ങുന്നതും.....മറ്റൊരാൾ വീഡിയോ കണ്ട് ഇഷ്ടപെട്ട് subscribe ചെയ്യുന്നതും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്.....keep in mind....
കാണുമ്പോൾ 15 മിനിറ്റ് ന്റെ വീഡിയോ... പക്ഷെ ഒരു ദിവസത്തെ കഷ്ടപ്പാട് ഉണ്ടാകും ഇങ്ങനെയൊക്കെ ചെയ്യാൻ.. അത്ര വലിയ മീൻ ഇത് പോലെ മുറിച്ച് എടുക്കാൻ തന്നെ എത്ര ടൈം എടുത്തു കാണും...ഫിറോസ് ക്കാ... 🔥🔥🔥
ഓർഫൻ കുട്ടികൾക്ക് കൊടുക്കുമ്പോ 'എരിവ് 'പാടില്ലെന്നു പറയുന്ന ഫിറോസ്ക ആണെന്റെ HERO ❣️❣️❣️❣️❣️❣️❣️❣️ നിങ്ങൾക്ക് നല്ലത് മാത്രം വരാൻ പ്രാർത്ഥികും... ❣️❣️❣️❣️
പാടത്തും പറമ്പിലും അടുപ്പ് കൂട്ടി ഭക്ഷണം ഉണ്ടാക്കിയതും , പറമ്പിൽ തന്നെ പാ വിരിച്ചിരുന്നു കഴിച്ചതും ഒക്കെ മറക്കാനാവാത്ത ഓർമ്മകൾ ആണ്. ഈ വീഡിയോയിലൂടെ പഴയ ആ കാലം ഒക്കെ ഓർത്തു പോയി..♥️♥️♥️
Black is ALWAYS HOT ruclips.net/video/LV45tJAi--s/видео.html Black is ALWAYS HOT ruclips.net/video/LV45tJAi--s/видео.html Black is ALWAYS HOT ruclips.net/video/LV45tJAi--s/видео.html Black is ALWAYS HOT ruclips.net/video/LV45tJAi--s/видео.html Black is ALWAYS HOT ruclips.net/video/LV45tJAi--s/видео.html Black is ALWAYS HOT ruclips.net/video/LV45tJAi--s/видео.html
@@jithinj5520 പൊന്ന് ചെങ്ങായി.. ആ കഷണത്തിൽ മുളക് ഇട്ട് ഇളക്കുന്നത് കണ്ടപ്പോളെ വെള്ളം വന്ന് 😄😄.. പിന്നേ കത്തിരിക്കൻ കഴിഞ്ഞില്ല.. ഒറ്റ ഓടിച്ചു വിടൽ ആയിരുന്നു... അവസാനം കണ്ടിട്ടേ പിന്നെ അടങ്ങിയുള്ളു 😄
Your are great entertainer and very good businessman !! Iam a great fan ... Please give English titles also so that you can be famous in the world !!! Truely inspired!!!
The quality of a good cook is that of there is any low in the taste he admits it. You are a great cook ikka. Your quality and cleanliness always makes you the best youtuber...God bless🥰🥰🥰🥰🥰
ഫിറോസ് ക്കയുടെ ഒരു main ആണ്. വീഡിയോ കാണുന്ന പ്രേക്ഷകരുടെ വായിൽ വെള്ളം വരുത്താനുള്ള ആ ഒരു കഴിവ് വേറെ ലെവൽ ആണ് . അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . ഫിറോസ് ക്ക യുടെ കൂടെ പ്രവർത്തിക്കുന്ന രതീഷ് അണ്ണൻ്റെ ഒരു ഭാഗ്യം 🔥🔥😇😇
I love to watch your cooking. It's amazing! The beautiful surroundings. Though I recognise most of the ingredients, some time I do not understand your language as I do not speak Malayalam. Would request atleast put the names of the ingredients when you add them. Thank you 🙏
Very good content. Excellent. Request to Cameraman: Please don't keep moving the camera quite often. Sometimes it is irritating to see those camera movements. Try to keep it steady or mounted.
@@grandcraft8279 they are meant to be killed and eaten also be cared at the same time. Go make your love with a tiger and get eaten. Maybe then you'll understand how ecosystem works.
ഫിറോസ്ക യുടെ ക്ലീനിങ് എല്ലാം അപാരം ആണ്....എല്ലാം നല്ല വൃത്തി ആയി.. സൂപ്പർ ആയി ചെയ്യും.. അത് കാണുമ്പോൾ തന്നെ..ബാക്കി കൂടി കണ്ടിരിക്കാൻ തോന്നും... മീൻ വെട്ടുന്നതും.. പാകം ചെയ്യുന്നതും എല്ലാം.. ഒരു പ്രത്യേക രസമാണ്.. അപ്പൊ പിന്നെ അതിന്റ രുചി അടിപൊളി ആയിരിക്കും.. Keep going bro👌🏻🔥❤
ഇതു കാണുമ്പോൾ ജാനേ മനിൽ ജോയ് മോൻ പറയുന്നത് ആണ് ഓർമ വരുന്നത്. . "സൂപ്പർ ആയിട്ടുണ്ട് ഫിറോസ്ക്ക" ❤️😋😋😋
500 ആവാൻ സഹായിക്കുമോ🙏
enikkum 😂
@@addamalavlogs7669 tendan nikate video itt famous aake moone
✨🙂
@@addamalavlogs7669 ടാ മോനു....ചോദിച്ചു വാങ്ങുന്നതും.....മറ്റൊരാൾ വീഡിയോ കണ്ട് ഇഷ്ടപെട്ട് subscribe ചെയ്യുന്നതും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്.....keep in mind....
Your consistency and quality of content never disappoints! ❤️
Hi bro
ruclips.net/video/6Vri4DRWT-Q/видео.html
Mmm athe athee😌😌💯
500 ആവാൻ സഹായിക്കുമോ🙏
Athum tuna 🤑🤑🤑
കാണുമ്പോൾ 15 മിനിറ്റ് ന്റെ വീഡിയോ... പക്ഷെ ഒരു ദിവസത്തെ കഷ്ടപ്പാട് ഉണ്ടാകും ഇങ്ങനെയൊക്കെ ചെയ്യാൻ.. അത്ര വലിയ മീൻ ഇത് പോലെ മുറിച്ച് എടുക്കാൻ തന്നെ എത്ര ടൈം എടുത്തു കാണും...ഫിറോസ് ക്കാ... 🔥🔥🔥
റവന്യു ഉണ്ടല്ലോ അല്ലാതെ സേവനം അല്ല 😂 കഷ്ടപ്പെടട്ടെ
500 ആവാൻ സഹായിക്കുമോ
@@addamalavlogs7669 ഒരിക്കലും ഇല്ല 😂😂
@@addamalavlogs7669 ss
@@addamalavlogs7669 thirichum pradeekshikunu
Hi India vlog Love 💕😘 from Pakistan sawera nadeem Vlog saraiki channel love u all ALLAH kamyaab kry ameen
ഓർഫൻ കുട്ടികൾക്ക് കൊടുക്കുമ്പോ 'എരിവ് 'പാടില്ലെന്നു പറയുന്ന ഫിറോസ്ക ആണെന്റെ HERO ❣️❣️❣️❣️❣️❣️❣️❣️ നിങ്ങൾക്ക് നല്ലത് മാത്രം വരാൻ പ്രാർത്ഥികും... ❣️❣️❣️❣️
ഉണ്ടാക്കിയ ഭക്ഷണം മറ്റുള്ളവർക്കും കൊടുക്കുന്ന ആ വലിയ മനസ്സിന് ബിഗ് സല്യൂട് 👍👏👏
വല്ല പണിക്കും പോടോ
അത് പൊളിച്ചു mone😂
@@jigsaw5371 ni poda myre
Pinne ithokke engineyado ottekku thinnuka
എല്ലാം village foods തമിഴ് ചാനൽ കോപ്പി ആണ്
തിന്നാൻ കിട്ടിയില്ലെങ്കിലും ഇതൊക്കെ കാണുന്നത് ഒരു ഹരം ആണ് 🤤🤪
615 ആവാൻ സഹായിക്കുമോ Please 😅
@@zanusvlog298 Eda nee idana videos nallath aanengi ninte channel reach aakum orapp. Ingane orortharod paranj cheyyippikkaruth. 👍🏻
പാടത്തും പറമ്പിലും അടുപ്പ് കൂട്ടി ഭക്ഷണം ഉണ്ടാക്കിയതും , പറമ്പിൽ തന്നെ പാ വിരിച്ചിരുന്നു കഴിച്ചതും ഒക്കെ മറക്കാനാവാത്ത ഓർമ്മകൾ ആണ്. ഈ വീഡിയോയിലൂടെ പഴയ ആ കാലം ഒക്കെ ഓർത്തു പോയി..♥️♥️♥️
ayyo no
വെറും മൂളലുകൾ കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച രതീഷ് അണ്ണൻ 🥰👍
😊😊
ഇയാളെ ഡിസ്‌ലൈക്ക് ചെയ്തു zero ആക്കു
@@jigsaw5371 neeyum ninte veettt kar vijarichalum nadakkoola - ve oliye jao🍁
Black is ALWAYS HOT ruclips.net/video/LV45tJAi--s/видео.html Black is ALWAYS HOT ruclips.net/video/LV45tJAi--s/видео.html Black is ALWAYS HOT ruclips.net/video/LV45tJAi--s/видео.html Black is ALWAYS HOT ruclips.net/video/LV45tJAi--s/видео.html Black is ALWAYS HOT ruclips.net/video/LV45tJAi--s/видео.html Black is ALWAYS HOT ruclips.net/video/LV45tJAi--s/видео.html
😂❤
Video ഇട്ട ഉടനെ തന്നെ trending ലിസ്റ്റില്‍ കയറുന്ന ഫിറോസ് ഇക്കക്കിരിട്ടെ
ഇന്നത്തെ LIKE🥰
*വേറെ ലെവൽ.. വായിൽ വെള്ളം വരുത്താൻ ഉളള കഴിവ് ഒന്ന് വേറെ തന്നെ 😋😋😋 രതീഷ് ബ്രോ.. രാജി വക്കാൻ പ്ലാൻ ഉണ്ടെങ്കിൽ പറയണേ 😀😀*
Video കാണുന്നതിന് munne വായിൽ വെള്ളം വന്നോ 🤣🤣🤣
@@jithinj5520 പൊന്ന് ചെങ്ങായി.. ആ കഷണത്തിൽ മുളക് ഇട്ട് ഇളക്കുന്നത് കണ്ടപ്പോളെ വെള്ളം വന്ന് 😄😄.. പിന്നേ കത്തിരിക്കൻ കഴിഞ്ഞില്ല.. ഒറ്റ ഓടിച്ചു വിടൽ ആയിരുന്നു... അവസാനം കണ്ടിട്ടേ പിന്നെ അടങ്ങിയുള്ളു 😄
@@reelchitram hemme😵
615 ആവാൻ സഹായിക്കുമോ Please 😅
1 sub tharo anik
Masha ALLAH ❤️ Fosh Cary and Rice 🍚 Zabardast Vvip Video 😊
വൃത്തി ആണ് സാറെ ivanthe മെയിൻ 👍😍
വൃത്തി മാത്രമേ ഉള്ളു രുചി illa
@@mohammedanwarsha3798 onnu pode oole
@@mohammedanwarsha3798 asuya onnu nu
@@mohammedanwarsha3798 നീ കഴിച്ചു നോക്കിയോ?? ഉളുപ്പുണ്ടോ ചെങ്ങായി
Vallandu kazhukiyal taste pokum.... 😋
ഞാൻ സ്കിപ് ചെയ്യാതെ വീഡിയോ കാണുന്ന ഒരേ ഒരു ചാനൽ. 😍😍😍😍⚡️
I just love it when the notification pops up "someone
liked your comment" or "you got a new subscriber" it
makes me so happy 😇😇
Are you happy now ?
Masha Allah, I like watching your video, I am watching from Bangladesh
12:25 എന്തൊക്കെ ഭക്ഷണം ഉണ്ടാക്കി കഴിച്ച് കാണിച്ചാലും ഇലയിൽ ചോറ് വിളമ്പി, അതിൽ മീൻ കറിയോ ഇറച്ചി കറിയോ ഒഴിച്ച് കഴിക്കുന്നത് കാണാൻ നല്ല രസാണ് ❤️
അതേ
Correct
ഇക്ക ദൈവത്തിന്റെ ഒരു അവതാരമാണ്👏👏👏👏👏
മ്മക്ക് ഒരു അമ്പലം അല്ലെങ്കിൽ പള്ളി അങ്ങ് തുടങ്ങിയാലോ.? ഇക്കാ പള്ളി അല്ലെങ്കിൽ ഇക്കാമ്പലം???
@@jimmygeorge7821 😉😉😉
ഫിറോസ് ഇക്കയെയും രതീഷ് അണ്ണനെയും ഇഷ്ടം മുള്ളവർ ഇവിടെ നീലം മുക്കിക്കേ ❤❤❤❤❤
Neelam alla karupp
@@bilalff653 കോമഡി പറഞ്ഞത് ആണോ അതോ സീരിയസ് ആയി പറഞ്ഞത് ആണോ
@@sulfinoorashibi6852 black ann vara athennu paranje 👀
@@bilalff653 mm ok👍
@@bilalff653 white alle😳
I like ur all video I am Tamil people.....😍
ഇക്കാ..ന്റെ ക്യാമാറാമാന്റെ ഒരവസ്തയേ ......😀😀
ന്തായാലും ആദ്യം കഴിപ്പിച്ചിട്ടായിരിക്കും
. റിവ്യൂ .......❤️🔥❤️🔥
മീൻ പൊരിക്കണ മണമടിച്ച് ആ ദേശക്കാരുടെ കിളി പോയിട്ട്ണ്ടാവും..😋🥳🥳🤤🤤
ഇക്ക കഴിക്കുന്നത് കാണുമ്പോൾ തന്നെ ആഹാരത്തോട് ഒരുപ്പാട് ഇഷ്ടം തോന്നും... അത്ര ആസ്വദിച്ചാ കഴിക്കുന്നേ 👍🥰
Yes👌
Tamilnadu Village cooking channel and Kerala Village food channel anyone fans here always tn and kl ❤
❤️❤️ best youtuber in kerala ❤️❤️
വീഡിയോയുടെ notification വന്നപ്പോൾ തന്നെ.. " അപ്പൊ നമ്മുടെ ഇന്നത്തെ പരിപാടി... " എന്ന ഫിറോസ്‌കയുടെ സ്ഥിരം പ്രയോഗം മനസ്സിലൂടെ കടന്നു പോയി..😄
615 ആവാൻ സഹായിക്കുമോ Please 😅
@@magicworld1468 😂😂😂
ruclips.net/video/RfY8rG4jQUM/видео.html
👇🏻👇🏻 വെള്ളകാന്താരിയിൽ സ്വാദിഷ്ട വിഭവങ്ങൾ | Best meals in kerala 😋👌
ruclips.net/video/_JTwmc2UjiA/видео.html
💜Bts നെ roast ചെയ്തത് കാണണോ വരൂ 😁😁😁😁😁😁😁😁
എല്ലാർക്കും പങ്കുവെച്ച് കഴിക്കുന്ന ഹീറോയാണ് ഇക്ക ആണ് എൻറെ ഹീറോ
Very big its meat look like beef meat ... Love from Arain Kitchen
Water in my mouth. Lovely . Hard drinks must with this fry.. God bless u
ഇക്കാ സൂപ്പർ രതീഷ് ഉള്ളപ്പോൾ വീഡിയോയ്ക്ക് അടിപൊളി ഭഗവാന്റെ കൃപാകടാക്ഷം എപ്പോഴും ഉണ്ടാകട്ടെ happy സ്നേഹം ഇഷ്ടം
സൂപ്പർ സൂപ്പർ 👌👌👌👌ഇക്കയുടെ പാചകം കിടിലോൽ കിടിലമാണ് 👌👌👌👌👌ആശംസകൾ
Espectacular comida saludos desde argentina 🇦🇷👍👍
Qui mera bobo - Leo messi
Leo messi fan from Karala🇦🇷🤍
Your are great entertainer and very good businessman !! Iam a great fan ... Please give English titles also so that you can be famous in the world !!! Truely inspired!!!
Firosikka poliyaanu 👍👍👍👍👍🤝🤝🤝ഇക്കയുടെ കുക്കിംഗ് കണ്ട് ഞാൻ കുറേ പാചകം പഠിച്ചു😍😍😍
ഇക്കാ.....ഒരിക്കൽ അങ്ങയുടെ നാട്ടിൽ വന്ന്,അങ്ങയുടെ കൂടെ നിന്ന് ഭക്ഷണം ഉണ്ടാക്കി, ഇതുപോലെ ഇരുന്ന് കൂടെ ഭക്ഷണം കഴിക്കാൻ ഒരു മോഹം🥰🥰🥰🥰✨✨✨✨✨
🤣
0:01 that entry 😁🤣
പാലക്കാട് കാരുടെ അഭിമാനം ആണ് ഫിറോസ് ഇക്ക ❤️
പാലക്കാട് ഇനിക്കിഷ്ട്ടമ്മല്ല
@@jigsaw5371 entha ninte thalla avadathe veshiyano
@@jigsaw5371 negative. Ne ividem vanno
@@jigsaw5371 ha enna avda kuninj erunno😩
👇🏻👇🏻 വെള്ളകാന്താരിയിൽ സ്വാദിഷ്ട വിഭവങ്ങൾ | Best meals in kerala 😋👌
ruclips.net/video/_JTwmc2UjiA/видео.html
Wow ഇക്കാന്റെ അത്രയും വലിപ്പമുള്ള ഫിഷ് 😍😍
ruclips.net/video/6Vri4DRWT-Q/видео.html
😂🔥
@@shylockisthere 😄😍🤝🤝
@UCBjGfpUFOl27yEXeW4W_q8g 👍👍
500 ആവാൻ സഹായിക്കുമോ🙏
ഉണ്ടാക്കുന്നത് വൃത്തിയോടെ ഉണ്ടാക്കുന്നതാണ് ഫിറോസ് ഇക്കാരുടെ മെയിൻ🔥💥💥
Pinayil mix it's not right now I
Wow yummy and delicious tuna that's also my favorite Craving here
അപ്പൊ ഇനി നമ്മൾ കറി വെക്കുന്നത് ചെറിയൊരു തിമിംഗലത്തെ ആണ് ആദ്യം നമുക്ക് നല്ല വൃത്ത്യായി ഒന്നു കഴുകാം .....
ruclips.net/user/shortsuj1Jyp5r0xA?feature=share
😂😂😂😂
🤓🤓😄😄💪💪🤝
🤣🤣
Tuna ദം ബിരിയാണി പൊളിയാണ്... എന്റെ ഉമ്മ ഉണ്ടാക്കാറുണ്ട് 👌👌👌
അടുത്തത് tuna ബിരിയാണി ഉണ്ടാക്ക് ഫിറോസ്ക്കാ 💕
ഇതുവരെ മീൻ അച്ചാർ കഴിക്കാത്ത ഞാൻ 😋കാണുമ്പോൾ കൊതിയാവുന്നു
yes njanum anganaya vichariche
Always watching your video 🎉🎉🎉
ഇത്രയുള്ള മീൻ ക്ലീൻ ആക്കുന്നതിന് തന്നെ എത്ര മാത്രം കഷ്ടപാടുണ്ട് ഒരുപാട് effort എടുക്കുന്നുണ്ട് ഈ ടീം ന് ഒരുപാട് പ്രശംസകൾ അർഹിക്കുന്നു 👍
ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്നത് കാണുമ്പോൾ 😻💖💖💖💞ഫിറോസ് ഇക്കാ polli💞💞💞🥳🥳
Ingane okke chythale paaisayum kittathollu mone alland pullik punyam kittan onnm allalo
😂😂😂 വെറുതെ ചെയ്യുന്നതാണോ video😂😂 നിങ്ങള് ഒക്കെ ഏത് ലോകത്താണ് ഭായ് 😂😂
*വീട്ടിൽ ഇരുന്നുകൊണ്ട് ഇതൊക്കെ കണ്ട് വായിൽ വെള്ളം ഇറക്കിക്കൊണ്ട് ദോശയും ചമ്മന്തിയും കഴിക്കലാ സാറേ എൻ്റെ മെയിൻ* 😁❤️
ruclips.net/user/shortsuj1Jyp5r0xA?feature=share
😅❤️
Dosa chammanthi 😍
ruclips.net/user/shortsERzBW-DWF1w?feature=share
😂
I love South Indian thali ,❤️ from Meghalaya.
മീനിന്റെ ബ്ലാക്ക് പീസ് ഇഷ്ടമില്ലാത്തവർ ഉണ്ടോ
ya aa pieceil masala pidikkilla, rubber kadikkana pole aan 😌
ചിലപ്പോ ഒരു കയ്പ്പ് പോലെ വരുന്നത് കൊണ്ട് ഇഷ്ടല്ല..
Mmmmm, 🤗
Illa black Anu poli
വിമാനത്തിന്റെ ബ്ലാക്ക് പീസ് ഇഷ്ടം 😂😂😂
One and only real vlogger in Kerala 🥰🥰🥰🥰
Lovely experience.
Love and respect from India 🇮🇳 ♥.
Please follow our channel for more tasty recipes.
Thank you ♥ 🇮🇳 ♥
Advance congratulation Firoz ikka
6M loading💥👌
Ninjal powli ane ikka❤
Interesting video.. Super bro ❤❤❤.... . Karthik from tamilnadu
யாருக்கெல்லாம் பிடிக்கும் மீன் ஊறுகாய்😘👌👌🔥
പഫാ... ❤️മലയാളം പറയടാ 😘
🤔🤔🤔 only Malayalam ok bro
@@NITHINSAJEEVONLINE to
Annaa annante kuuu
Malayala or english 🙏🙏
Avideyum fans..ikka power
"Jane E Man" എട്ടോ സംഭവം polichuuuu.........😋😋😋🐟🐟🐟
ഇജ്ജാതി perfection, cutting, cleaning, cooking 🥰 പൊളി വീഡിയോ ❤ entry kidu 😁 😍
சூப்பர் அண்ணே உங்களின் இந்த மீன் ஊறுகாய் தயாரித்தல் முறை ....
The quality of a good cook is that of there is any low in the taste he admits it. You are a great cook ikka. Your quality and cleanliness always makes you the best youtuber...God bless🥰🥰🥰🥰🥰
ഫിറോസ് ക്കയുടെ ഒരു main ആണ്.
വീഡിയോ കാണുന്ന പ്രേക്ഷകരുടെ വായിൽ വെള്ളം വരുത്താനുള്ള ആ ഒരു കഴിവ് വേറെ ലെവൽ ആണ് .
അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . ഫിറോസ് ക്ക യുടെ കൂടെ പ്രവർത്തിക്കുന്ന രതീഷ് അണ്ണൻ്റെ ഒരു ഭാഗ്യം 🔥🔥😇😇
വാഴിൽ വെള്ളമെല്ലാതെ പനിനീർ ഒഴിക്കുമോ 😜
ഇതിപ്പൊ അച്ചാർ കഴിക്കാൻ കിട്ടിയില്ലെങ്കിലും കാണാനും വേണം ഒരു യോഗം.😜😋👌👌😃
Love from tamilnadu..💖😇
ഫിറോസ്കാന്റെ ഫുഡ് ടേസ്റ്റ് ചെയ്തിട്ട് ഉള്ള " hmmm hmm അടിപൊളി " അത് കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് 😍😍.. അത് ഇഷ്ടപ്പെടുന്നവർ ലൈക് അമർത്തിക്കോളീം 😀😀
മ്മ്
13:00 another masterpiece of ikka🥳
മീന്റെ വലുപ്പം കണ്ട് എന്നെ പോലേ ഐവാ എന്ന് പറഞ്ഞവർ ഉണ്ടോ.... 😂
Illa
@@muhammedthoufeektr8021 mh
ഇല്ല🤭😂
ഇല്ല
@@call_me_don chyicheellaa,⚡😂
Nice video ...I m from Assam 🥰
ഇക്കയുടെ ഇതുപോലെത്തെ വീഡിയോ ഇഷ്ടമുള്ളവർ എത്രപേരുണ്ട് 😍
@@magicworld1468 😂😂😂
ഫിറോസിക്കയുടെ മ്മ്... അത് കേൾക്കാൻ നല്ല രസമാണ്.!!🤣❤
ഓടി ചെന്ന് ഒരു മ്മ് വെച്ച് കൊട്...😂😂
ഫിറോസിക്കാ സൂപ്പർ
തുടക്കത്തിൽ മീനിന്റെ ഇക്കയുടെ ചുമലിലുള്ള യാത്ര പൊളിച്ചു 😂😂😂
615 ആവാൻ സഹായിക്കുമോ Please 😅
ചൂര വാങ്ങി ഞാനും അച്ചാരിടുന്നുണ്ട്. ഇതുവരെ മീൻ അച്ചാർ ഇട്ടിട്ടില്ല. സൂപ്പർ. 👌
I don't understand a word you guys are saying but I don't need to. You guys make the best videos! The food looks awesome!
*അയ്യോ അടിപൊളി വായിൽനിന്ന് വെള്ളം വരുന്നു😋😋കാണാൻ നല്ല ഭംഗിയുണ്ട്🤩🔥*
ruclips.net/user/shortsuj1Jyp5r0xA?feature=share
ഇറച്ചി അരിയുമ്പോൾ ഹലുവ അരിയുന്നത് പോലെ തന്നെ 😂😍😘😌😜😜
Super brothers.Ningal pachakam cheythathum kazhikkunnath kanumbozhum Manas niranju.Entha tast
ന്റെ പൊന്നോ 🔥🔥. ഇതൊക്കെ കണ്ടിട്ട് വായിൽ വെള്ളം വന്നില്ലെങ്കിലേ അത്ഭുതം ഉള്ളു 😋😋😋😋😋😋😋.
Plese onnu support cheyammo
വായിൽ മാത്രം ആണോ??
Wow 😳
Good sharing 😊
Whatever u make look delicious n mouth watering if we were there 😋 people r lucky who r tasting food there 😍
Bro enaku sapdanum pola agirusu Super nalla oru fish recipe. Yummy😊
*ഇന്നത്തെ ഭക്ഷണം വളരെ നന്നായിരിക്കുന്നു 😍*
ruclips.net/video/6Vri4DRWT-Q/видео.html
Hey can you provide subtitles for you videos? Would be really informative to hear the conversations during the process of cooking.
മറ്റുള്ളവരുടെകൂടെ ഈ അനിയന്റെ പ്രാർത്ഥനയും ഇക്കയോടൊപ്പം 😍🙏🏼👌🏻👌🏻👌🏻
I love to watch your cooking. It's amazing! The beautiful surroundings.
Though I recognise most of the ingredients, some time I do not understand your language as I do not speak Malayalam.
Would request atleast put the names of the ingredients when you add them.
Thank you 🙏
Can we just appreciate how he always tries to bring something new, unique and extraordinary for us ❤
Spammer
.
ruclips.net/video/a-SyYW5Zb1Q/видео.html
Hope you like it :)
ruclips.net/video/FH2SBGne2o4/видео.html
@rabeehrazz1
please add subtitles..... great videos, best of luck ❤️
Mouth watering 😋🤤🤤
😂😂😂
ദൈവ ദോഷം കിട്ടും ഞങളെ ഇങ്ങനെ കൊതിപ്പിക്കുന്നതിന് കൂട്ടായ വിജയം .... ഫിറോസിക്ക സൂപ്പർ 🥰🥰🥰🥰
Your cooking videos are worth watching.❤
സൂപ്പർ ആയിട്ടുണ്ട് ഫിറോസ് ഇക്ക...
Тоже попробывал есть рис руками.Руки испачкал,рис упал на пол,остался голодным🤣
Poil 👌👌 all videos fancy group cutta waiting spl tream
தமிழ் நாட்டில் இருந்து பார்ப்பவர்கள்
അടിപൊളി ടുന്ന ഫിഷ് അച്ചാർ... കണ്ടിട്ടുതന്നെ കൊതി ആവുന്നു... 😋😋... ഇത്ര വലിയ ഒരു മീൻ അച്ചാർ ഉണ്ടാക്കാൻ എന്തു പണിയാ അല്ലെ
Very good content. Excellent.
Request to Cameraman: Please don't keep moving the camera quite often. Sometimes it is irritating to see those camera movements. Try to keep it steady or mounted.
Yes even I felt the same
Vrithiyude karyathil ikka perfect💯👍👍👏 kazhukua paraga vrithiyil kazhukum.
This is yellowfin tuna, tasty 😋
അടിപൊളി ആയിട്ടുണ്ട് ഫിറോസ് ക്ക
I love your presentations. I wish I I was there with you sharing a meal. God bless.
Mad , why God will bless them they are killing animal
@@grandcraft8279 they are meant to be killed and eaten also be cared at the same time. Go make your love with a tiger and get eaten. Maybe then you'll understand how ecosystem works.
ഫിറോസ്‌ക യുടെ ക്ലീനിങ് എല്ലാം അപാരം ആണ്....എല്ലാം നല്ല വൃത്തി ആയി.. സൂപ്പർ ആയി ചെയ്യും.. അത് കാണുമ്പോൾ തന്നെ..ബാക്കി കൂടി കണ്ടിരിക്കാൻ തോന്നും... മീൻ വെട്ടുന്നതും.. പാകം ചെയ്യുന്നതും എല്ലാം.. ഒരു പ്രത്യേക രസമാണ്.. അപ്പൊ പിന്നെ അതിന്റ രുചി അടിപൊളി ആയിരിക്കും.. Keep going bro👌🏻🔥❤
Good preparation of achar. 100kg tuna!!!. Happy to hear achar is giving to orphanage . May God bless you and team
ഓർഫണെജിൽ കൊടുക്കുന്ന വീഡിയോ കാണാൻ നല്ല ആഗ്രഹം ഉണ്ട് അത് കാണുമ്പോൾ മനസ്സിന് ഒരു സുഖം വേറെ തന്നെ ആണ് 🥰💞
Ya
Super அருமை ❤️🙏
ruclips.net/video/6Vri4DRWT-Q/видео.html
Wow big fish so nice to watch how you cut gut and how you prepare delicious meal with fish Just Awesome👍
0:01 to 0:05 മിഥുനം സിനിമയിൽ മോഹൻലാലും ശ്രീനിവാസനും പായ എടുത്ത് പോകുന്നപ്പോലെ ഉണ്ട്😄