@@kaleemahmad9874 umm coz cow is like their mother but they cut male cow thats why government dont says anything , sometime femail cow also but mostly they all are old
ന്റെ പൊന്നോ... നിങ്ങള് കണ്ണൂരൊന്നും വന്നേക്കല്ല പിന്നെ അടുത്ത വീഡിയോ ഒട്ടകപ്പക്ഷിയെ മുഴുവൻ ചുടുന്നതായിരിക്കും 😀… docter and firoska poli ഒരു രക്ഷയുമില്ല ❤️❤️❤️❤️
ഇദ്ദേഹം എത്ര കഷ്ട്ടപ്പെട്ടു ആണ് ഓരോ videos ഉം എടുക്കുന്നത്............ ❤️❤️❤️❤️👍👍👍വെറുതെ family യിൽ നടക്കുന്ന കാര്യങ്ങൾ video എടുത്ത് കാണിക്കുന്നവർക്ക് കൊടുക്കുന്ന like ഉം share ഉം ഒക്കെ ഇദ്ദേഹത്തിന് കൊടുക്ക്.... ഇതാണ് യഥാർഥ youtuber 👍👍👍👍👍
ഇക്കാ സത്യം പറഞ്ഞാൽ ഞാൻ സമ്മതിച്ചു ഇത്രയും വലിയ കുഴി കുഴിച്ച് പിന്നെ അതുണ്ടാക്കി സ്വയം കഴിക്കാതെ നാട്ടുകാർക്ക് കൊടുക്കുന്ന ഈ നല്ല മനസ്സിന് എന്തുവന്നാലും മതിയാകില്ല 😯
ഒരാഴ്ച കൊണ്ട് എടുത്ത എഫർട്ട് വെറും 16 മിനിറ്റ് കൊണ്ട് തീർത്ത ഫിറോസ് ഇക്കയാണ് എന്റെ ഹീറോ..👍👍 മറ്റ് ചാനലുകളിൽ ആയിരുന്നെങ്കിൽ കുറഞ്ഞത് 4, 5 എപ്പിസോഡ് എങ്കിലും ഉണ്ടാവുമായിരുന്നു 😃
ഒരു യൂട്യൂബ് എന്ന നിലയിൽ വളരെയേറെ കഠിനാദ്ധ്വാനത്തിലൂടെ യേ നമുക്ക് രക്ഷപ്പെടാൻ പറ്റുകയുള്ളൂ കാണുന്നവർക്ക് വെറുതെ പറയുകയുള്ളൂ ഒരു വീഡിയോ എടുത്ത് എഡിറ്റ് ചെയ്തു നല്ല രീതിയിൽ അവതരിപ്പിച്ച ജനങ്ങൾ കാണുകയുള്ളൂ അതൊരു വരെ ഇക്ക വളരെ മനോഹരമായ രീതിയിൽ അവതരിപ്പിക്കുന്നുണ്ട് big salut🙏🙏🙏🙏💥💥💥💥💥💥
@Se i said people cooking beef, not said him! U cant understand english?? I said they ate their god, not said about him,ok!! Can u understand pronoun “they” and “him” ????
I'm from North India, UP. I have no problem in anyone eating whatsoever. Humans have been eating all kinds of meat since thousands of years. I'm myself a vegetarian but respect non vegetarians too 😊 Please don't generalize people like this 🙏🏼
CA, ACCA, CMA and CS Registration form:
forms.gle/gscxD9PdvKXTmkP87
Overseas education Registration Form:
forms.gle/m961FjEMTRbuR66P8
Hi
800 ആവാൻ സഹായിക്കുമോ🙏
@@addamalavlogs7669 illa
*1030 ആകാൻ ഹെല്പ് ചെയ്യാമോ.*
Ithilonnum chernn pedalle
അടിപൊളി 🤩
Etharnnalle annathe valiya sanam😅
Heavy aitom
💙💙💙
800 ആവാൻ സഹായിക്കുമോ🥰
Enganind smokiyeeeeee😄
കിണ്ണങ്കാച്ചി കിർമാണി സാനം ❤️🔥
Ikkade dialogue ⚡⚡😍
നന്നായിക്കൂട ടാ കയുതേ.നെന്നെയൊക്കെ ഇതു പോലെ അങ്ങട് കാച്ചണം.
@@shreekanthshoranuril niyetha
😂sahikkan pattunnilla alley
@@shehinarisvi9071 നിനക്കൊക്ക സഹിക്കാൻ പറ്റും. വീട്ടിന്ന് പഠിക്കണത് ഇത്തരം സംസ്കാരം അല്ലേ.
ഒരു video ഇടാൻ എടുക്കുന്ന effort നമ്മൾ ആരും കാണാതെ പോവരുത് ❣️👍🏻
Athin olla paisayum avrk kittununt... Allant nammalod sneham ollont onnum ala..😅
Avar ale kazhikune namal alelo 😭🥺
@@adhi_18 allaraum paisku thanna jeevikuna bro
@@akshayajayan239 correct 👍🏻
@@adhi_18 Correct
so ymmu so tasty 😋😋😋 beef 🍖
from uttar pardesh 😅
Bro is beef legal in uttarpradesh ?
@@Ronnx7sabse bara beef exporter up hi hai
@@Maarif-y3x then why they kill people for eating beef ?
@@kaleemahmad9874 umm coz cow is like their mother but they cut male cow thats why government dont says anything , sometime femail cow also but mostly they all are old
@@Maarif-y3xcow is not the mother, it’s just food. UP is foolish
*സത്യം... കഠിനാധ്വാനം, വൃത്തിയുള്ള പാചകം അതുതന്നെയാണ് ഫിറോസ് ഇക്കയുടെ വിജയം...🔥*
@Robert Downey Jr. കാണണ്ട
@Robert Downey Jr. 0.01കീടാണു😁
@@binzidiq7462 😂😂
@@binzidiq7462 😀😀😀😀💪💪💪💪💪
@Robert Downey Jr. Ayaal enganeyo aavatt ninakka valla budhimuttum undakkiya
ന്റെ പൊന്നോ... നിങ്ങള് കണ്ണൂരൊന്നും വന്നേക്കല്ല പിന്നെ അടുത്ത വീഡിയോ ഒട്ടകപ്പക്ഷിയെ മുഴുവൻ ചുടുന്നതായിരിക്കും 😀… docter and firoska poli ഒരു രക്ഷയുമില്ല ❤️❤️❤️❤️
😹😹
😆🤣😂
Ikka ❤
All friends support me 🥰
Aa ikka 😂
ഇദ്ദേഹം എത്ര കഷ്ട്ടപ്പെട്ടു ആണ് ഓരോ videos ഉം എടുക്കുന്നത്............ ❤️❤️❤️❤️👍👍👍വെറുതെ family യിൽ നടക്കുന്ന കാര്യങ്ങൾ video എടുത്ത് കാണിക്കുന്നവർക്ക് കൊടുക്കുന്ന like ഉം share ഉം ഒക്കെ ഇദ്ദേഹത്തിന് കൊടുക്ക്.... ഇതാണ് യഥാർഥ youtuber 👍👍👍👍👍
👍
👍
❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤
Correct
This man never disappoints with his great ideas . He is doing an art of expressing meals in different ways from others. Multi talented Chef 😊
മഞ്ഞൾപൊടി മുഖ്യം ബിഗിലെ...🤩💥
😂😂😂😂
ഇതെല്ലാം യാരാലെ...firozz ikka 🔥
പോലീസിന് ഒരു പൊതി വെച്ചേക്കണേ മക്കളെ, .... , 😂😂
500 ആവാൻ സഹായിക്കുമോ
@@sinanvlogandgaming1537 ഇല്ലടായ മോനെ
നിങ്ങൾ പൊളിയാണ്...🔥🔥🔥
Uvvoo... nee ippazhaano arinje
500 ആവാൻ സഹായിക്കുമോ
ഹലോ ബ്രോയ് ബിഗ് ഫാൻ ന്യൂ വീഡിയോ ഒന്നും കാണാൻ ellallo
👍👍
@@Jihadp നിന്റെ പേര് പോലെ തന്നെ നിന്റെ സ്വഭാവം
പോത്ത് മന്തി പൊളിക്കും 👍👍
Assalamualaikum sir support me 🥰
*1030 ആകാൻ സഹായിക്കാമോ.*
@@inshas.psctips8186 orikkalum illa ivide iggane parayunnathinu pakaram continues aayi nalla content ulla video upload cheyyu sub okke thaaane undaavum..
ഫറോക്ക് ഫിറോസിൻ്റെ കുടെ ഒരു vdeo chayon പോളികും
@@sreeragk5967 അതെ. എന്നിട്ട് ഓരോറുത്തർ1030 വേണം.800 വേണം എന്നൊക്കെ പറഞ്ഞു കരയുന്നു.😏😏😏😏
നോമ്പ് ഉള്ളപ്പോ ഇത് കാണുന്ന ആരെങ്കിലും ഉണ്ടോ 😅❤
Yes😂
Ha 😂😂😂😂
Haajar
😂
😁😁
അരുൺ സ്മോക്കി വ്യത്യസ്തമായ വീഡിയോ എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല poli sanam 💥
👍🏽👍🏽👍🏽👍🏽
ആരാ അത്
@@jithinsukumaran4191 ഏതോ സ്മോകർ ആണെന്ന് തോന്നുന്നു... 😊😊
കഞ്ചാവ്...☘️☘️
@@redwater6274 അത് കലക്കി.
💜Bts നെ roast ചെയ്തത് കാണണോ വരൂ 😁😁😁😁😁😁😁😁😁
കേരളത്തിൽ ആദിയം ആയിട്ടാണ് ഒരു ഫുൾ ബീഫ് മന്തി ഫിറോസ് ഇക്ക മാസ്സ് റെക്കോഡ് 💪🏻💪🏻💪🏻
ruclips.net/video/fi5vBH69o-c/видео.html
No jio machan
@@shahala446 ithra valuth alla
Ennalum full mandhi alle
Jio ജോസഫ് 8മാസം മുമ്പ് ചെയ്തിട്ടുണ്ട്
പാചകത്തിൽ മലയാളിയെ ഞെട്ടിക്കുന്ന ഇക്ക ❤️
Use the common word ‘Chettan’ regardless of their religion, because he represents whole Malayali
Supr
Ikka എന്നതിനെ common വേർഡ് ആയി കാണുന്നതിൽ നിനക്ക് കുഴപ്പം വല്ലോം undo. ഇക്ക ചേട്ടൻ അണ്ണൻ ഇതൊക്കെ കോമൺ വേർഡ് aanu.
@@alifsolo8916 ath avente istam alle ikka vilikano chetta vilikano enn okke athinu ninek ntha ithram kuzhapam
💜Bts നെ roast ചെയ്തത് കാണണോ വരൂ 😁😁😁😁😁😁😁😁😁
Wowww looks delicious. First time i saw a delicious food in India. love from Bangladesh 😮🇧🇩
Kidu sadhanam😁😁
Because its Kerala
@@brightspot8165 it’s not india??
Yeh bro It is India it is South India our lovely south india.
@@Justahumanbeing72AND I M UR AMMI'S BF
மிகவும் அருமையாக உள்ளது....தமிழ்நாடு ரசிகை....🙌🤩🤝
Mm
Hard work+ Dedication = Firos ikka 🥰
Ur looking cute
@@vignesh378 your mom is also cute
+ religiously
Bu they can't do whole pig pork
@@prabalop8079 my dear son what are you doing... Here...
@@prabalop8079 sahi kaha
Dont understand language but very lovley coocking by lovely people, Love from Maharashtra 💐💐💐💐🇮🇳
This language is Malayalam.. The place is Kerala
Papi muslims gai mata ki hatya par support karte hoo....mare Prabhu narayan tum logo ko nahi chorenge🤬
@@dr.purushotamthakur5999 you're so of cow 😂😂😂😂😂😂 you say you born from cow 😂😂😂😂😂😂😂😂😂😂😂
@@dr.purushotamthakur5999tum log maha Papi ho. Pedh podho ko katl karke khate ho
वैदिक ब्राम्हण का पसंदिदा खाना गोमांस था !स्वामी विवेकानंद@@dr.purushotamthakur5999
Indian is the most beef exporting country .....in the world with permission of government.....
😂😂
Beef is not just a cow.. grow up
@@AyushSharma-jg2fqso then why beef ban in up?
@@AyushSharma-jg2fqso then why beef ban in up?
@@AyushSharma-jg2fqnow you racist towards cows family.
Palakkad അല്ലെങ്കിലും ഭയങ്കര ചൂട് ആണ് ഇപ്പോൾ ഈ വേനൽ കാലത്ത് വെയിലത്ത് നിന്ന് ഇത് ചെയുന്ന firoz ikka and team ❤️❤️❤️❤️
ശ്രീപാർവതി. ഭയങ്കര ഇഷ്ടമായോ. ഇത്ര ഭീകരമായ, തീറ്റ പണ്ടാരമായി മനുഷ്യൻ മാറുന്ന ഭീഭത്സമായ കാഴ്ച കണ്ടു കണ്ണ് കുളിർത്തോ ശ്രീ പാർവതിക്ക്.
@@Sivakumar-ji1yo ഇതെന്ത് 😂
@@Sivakumar-ji1yo 😂ithrayum veno
Keralathil mattu jillakalil thanuppanallo.. . Epravashyam eattavum kooduthal chood rekhapeduthiyath kottayam aanu.. Veruthe stereotype aavalle😏
@@Sivakumar-ji1yo enthonadoo? 😅
എന്തോരം കഷ്ടപ്പെട്ടാണ് ഇദ്ദേഹം food ഉണ്ടാക്കുന്നത് ..♥️♥️
The real foody. Firozikka♥️♥️🥵
800 ആവാൻ സഹായിക്കുമോ🥰🙏
Moone food undakkunavan alla foodie ath aswadhich kayikkunnvar alle
Firozkkha
❤❤❤❤❤❤
@@Anyone0007 aa firozikka pinne food undakiya shesham kuzhichidalanallo
ആദ്യമായിട്ടാണ് പാടുപെട്ടു എന്ന് പറയുന്നത് അത്രത്തോളം പാടുപെട്ടു എന്ന് നമുക്ക് ചിന്തിക്കാൻപോലും പറ്റില്ല 🔥🔥🔥⚡️⚡️⚡️
Vegetarian be like - Humara paneer hi best hai👍👍
😂
Cow yummy 😋 he
@@V.O.Mpork bhi tasty hai
@@KS-qs2fd kitna ganda insaan he tu kesa janwar kahata he cow ki baat hi alag he
والدتك لذيذة أيضًا@@V.O.M
ഇക്കാ സത്യം പറഞ്ഞാൽ ഞാൻ സമ്മതിച്ചു ഇത്രയും വലിയ കുഴി കുഴിച്ച് പിന്നെ അതുണ്ടാക്കി സ്വയം കഴിക്കാതെ നാട്ടുകാർക്ക് കൊടുക്കുന്ന ഈ നല്ല മനസ്സിന് എന്തുവന്നാലും മതിയാകില്ല 😯
Soyam kazhichalo
😅😅🤣🤣
@@mallutuber005 i eathada?
കുഴിച്ചത് ബംഗാളികളായിരിക്കും
Athu ayalu ottak kuzhichsthonum alla.. Full vedio allalo
നോമ്പും എടുത്ത് ഉച്ചക്കിരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 😁😁😁
നോമ്പ് പിന്നെ എന്തിനാ എടുത്തത് കഷ്ട്ടം.
@@Alliswell-jz9ft nee aethada mone..
Nanum
😄😄😄
💜Bts നെ roast ചെയ്തത് കാണണോ വരൂ 😁😁😁😁😁😁😁😁😁m
ഇക്കയ്ക്ക് പാചകം മാത്രമല്ല നല്ലോണം മേസ്തിരി പണിയും അറിയാം 🥰🥰♥️♥️ പാചകം ചെയ്യാൻ എടുത്ത effort ട്ടിന് 100 മാർക്ക്
കുഴി എടുക്കാൻ ok പണിക്കാരെ വച്ചീട്ടുണ്ടാകും 🚶♂️🙂🤗
ഇകക ക്ക് നല്ല അടിയുടെ കുറവാണ്
Beef my favorite😋😋🤤🤤🤤 I'm from India😊
Pork
@@priyanshupro9805 beef and pork is favrt❤️
@@priyanshupro9805I only like pork ribs
@priyanshupro9805
That is also a indian tasty god👌🥩
But beef is more tasty😋🥩👌
@ARMAROO268 What else your favourite besides beef human flesh
*എന്ത് ഉണ്ടാക്കിയാലും വൃത്തി വിട്ട് വേറെ കളി ഇല്ലാ.!!😍✨*
Aah daa
ആഹാ നല്ല ഫ്രഷ് കമെന്റ് 🤣🤣🤣
വൃത്തിയില്ല എങ്കിൽ പോയില്ലേ...ഫുഡ് ഉണ്ടാക്കുമ്പോൾ വൃത്തി പ്രധാനം ആണ്
All friends support me 🥰
800 ആവാൻ സഹായിക്കുമോ🙏
നോമ്പ് നോറ്റ് കാണുന്നവർ ആരൊക്കെയുണ്ട് 👍🏻🙋🏻♂️😁
kuch logon ka jal rahi hogi😂. Beef ka maza hi alag hai🤤
Peaceful Community
@@dhanrajm1315 and?
@@dhanrajm1315 you are from PIS community
Tere bhi narak m jalagi phir very taste bolye😂
@@indianairforce7600 biryani khayega Kya? Beef 🥩 ka hai
Imagine doing this in north india ☠️
☠️
Uttar pradesh is tha largest beef exporter in india . Grow up kiddo
@@jaipreetraina8993 ya they use buffalo meat not cow meat
But in South India cow meat is not banned
@@cochincenteredgaming51no it contain both cow meat is also used a hindu run beef company is the biggest cow slaughter in India
@@anonymouspersonbehind5354Woh khaate hi nahi hain to itna janwar kahan jayega. Usko phir Kaat ke bech dete hain dusra insaan to hindu nahi na hota.
Athu polichu🥰🥰🥰🥰
big fan broo
🔥
💕❤
Clutchee♥️
ഒരാഴ്ച കൊണ്ട് എടുത്ത എഫർട്ട് വെറും 16 മിനിറ്റ് കൊണ്ട് തീർത്ത ഫിറോസ് ഇക്കയാണ് എന്റെ ഹീറോ..👍👍 മറ്റ് ചാനലുകളിൽ ആയിരുന്നെങ്കിൽ കുറഞ്ഞത് 4, 5 എപ്പിസോഡ് എങ്കിലും ഉണ്ടാവുമായിരുന്നു 😃
10 വീഡിയോ എങ്കിലും ഉണ്ടാകും
Mayiranu
Evideppoyaalum theriyaanallooo
ഫിറോസിക്കാടെ ഒരു വീഡിയോ മതി അത് 100 തുല്യമാണ് 👍😌😍
ശരിയാ... ഇബുൾ ജെറ്റ് വല്ലോം ആയിരുന്നെങ്കിൽ 16 മണിക്കൂർ വീഡിയോ ഉണ്ടാകിയെനെ
ഇക്കാന്റെ ഓരോ prepration ഉം ഇത്രയധികം ഡെഡിക്കേറ്റും സ്‌ട്രെയിനും എടിത്തിട്ടാണ്.... അതാണ് ഇക്കാന്റെ വിജയവും.... Great... Keep going on❤❤❤👌👌👌👌
Plz don't eat beef 😢😢..... without parota 😋
Bachhibaaz rasool, that's why the world respect dogs but not Muslims
@@kanhaiyakumar-vh2un WHO CARE LINDUS
@kanhaiyakumar-vh2un But i will still eat beef
Tasty😋👌🥩
@@FOREVERLOST-k1 like Israelis are eating Palestinians 😋
@@kanhaiyakumar-vh2un yeah Israelis respect you bihari babus😂😂
വേറെ ലെവൽ വീഡിയോ ..മേസ്സൻ വർക്ക് much appreciating ..👌🤝🤝
Dedication level 💯❤️
800 ആവാൻ സഹായിക്കുമോ🥰
❤❤❤❤❤❤
പാചകംകൊണ്ട് മായാജാലം കാട്ടുന്ന ഫിറോസിക്കായും & വെറും മൂളലുകൾ കൊണ്ട് ജെനഹൃദയം കീഴടക്കിയ രതീഷ് ഭായിയും👌👌👌💕💕💕
ഇത്ര വലിയ കുഴി കുഴികണമെങ്കിൽ നിങ്ങളുടെ മുൻജീവിതം നമ്മുക്ക് ഊഹിക്കാൻ പറ്റും ഫിറോസ് ഇക്ക ⚡️രതീഷേട്ടൻ, അടർന്നു പോകില്ല ഈ സുഹൃത്ബന്ധം 💞💞💞
മുൻ ജീവിതം ഊഹിച്ചത് എന്താണ്
@@amalaml7240 അത് ഞാൻ എന്തിനന് നിന്നോട് പറയണം 🤨
@@mr_gamer909 എനിക്ക് ഊഹിക്കാൻ പറ്റുന്നില്ല എന്താണെന്ന് അറിയാൻ വേണ്ടി ചോദിച്ചതാണ്
@@amalaml7240 അപ്പോൾ നീ ജീവിക്കുന്നതിൽ ഒരു അർദ്ധവുമില്ല, ok bie
@@mr_gamer909 അതെന്താ അങ്ങനെ
എന്തല്ലാം ജോലികളാണ് നിങ്ങൾ ചെയ്യുന്നത് നിങ്ങൾ ഒരു പാചകക്കാരൻ മാത്രമല്ല....big salute....❤️
❤❤❤❤❤
👍🏻
ഒരു യൂട്യൂബ് എന്ന നിലയിൽ വളരെയേറെ കഠിനാദ്ധ്വാനത്തിലൂടെ യേ നമുക്ക് രക്ഷപ്പെടാൻ പറ്റുകയുള്ളൂ കാണുന്നവർക്ക് വെറുതെ പറയുകയുള്ളൂ ഒരു വീഡിയോ എടുത്ത് എഡിറ്റ് ചെയ്തു നല്ല രീതിയിൽ അവതരിപ്പിച്ച ജനങ്ങൾ കാണുകയുള്ളൂ അതൊരു വരെ ഇക്ക വളരെ മനോഹരമായ രീതിയിൽ അവതരിപ്പിക്കുന്നുണ്ട് big salut🙏🙏🙏🙏💥💥💥💥💥💥
MashaAllah subhanallah lekin kisi ko bura lagega😂😂😅
lindu
Bhag sale 😢
@@MimohBhardwaj chup. gugaputra
സ്വന്തം റിസ്കിൽ എല്ലാം ചെയ്ത് മാതൃക കാണിച്ച തരുന്ന ഫിറോസ്ക്ക ❤️❤️❤️❤️❤️💯😍😍😍👍👍👍🌹🌹🌹🌹🌹
Love from Karnataka 😍
Love from pork land
@@godljonathan6464 bro was born in pork land ;-;
@@godljonathan6464 Vishnu Varaha autar Saar 😅
@godljonathan6464😂😂🤓🤓🫵🏼🫵🏼
*കേരളത്തിൽ ആദ്യായിട്ടാണ് ഇങ്ങനെ ചെയ്യുന്നത് ഫിറോസ് പൊളിച്ചു പിന്നെ ഡോക്ടർ ഉം 😍🔥*
Gomata ka meat very testy 😋
All should try this delicious dish😋
Dedication level , ath forozikka kazhinje ullooooo aarum ❤️❤️❤️🔥🔥🔥
Are you a converted breed
@@dipupanda2747 ask your mother if you are original breed
Dedication and Hard work💯❤️🔥
🤣🤣🤣🤣
Am sad
Bhai India me ho rha hai kya ye
@@notperfect005 Yes Kerala ❤
@@dhanushs8279 😭😭😭😭😭
പ്ലംബിംഗ്, ഇലെക്ട്രിക്കൽ, മേശിരിപ്പണി, ആശാരിപ്പണി, വെൽഡിങ്, കുക്കിംഗ്, ഇറച്ചിവെട്ട് എല്ലാം ഇവിടെ പോകും 💪💪😍😍😍
நாம் ஒரே மண்ணை சேர்ந்த மக்கள் ... தமிழ்நாடு சார்பாக வாழ்த்துகள் ..ர
Annachi Vali vidu
@@Simon-y4h enga vazhi vidanum, un achan mortuary ka? 😂
നോട്ടിഫിക്കേഷൻ വന്നു... വീഡിയോ കണ്ടു.. തൃപ്തിയായി... സന്തോഷം...💗❤️
Your hardwork and dedication for each episodes are heartfully awesome...
Support me 🥰
800 ആവാൻ സഹായിക്കുമോ🥰
ruclips.net/video/fi5vBH69o-c/видео.html
*നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല😌💔*
@@MUSAMMILTROLLS sub ആക്കിയിട്ടുണ്ട്
👍🏻👍🏻👍🏻👏👏👏👏👏 നിങ്ങളുടെ ഈ അധ്വാനത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല 👌👌👌👌👌💪💪💪
ruclips.net/channel/UCwAHaI5Zk_YLgD4k09QrYig
കാണുന്നവർക്ക് 16 മിന്റ് വീഡിയോ
പിന്നിൽ ദിവസങ്ങളുടെ അധ്വാനം
👍👍👍👍👍
वैदिक काल में ब्राम्हण का पसंदीदा खाना गोमांस था !--स्वामी विवेकानंद !👍💐💐💐
എത്രയും കഷ്ടപ്പെടും എന്നിട്ട് അത് മറ്റുള്ളവരോടും പങ്ക് വെച്ച് കഴിക്കും അതാണ് firozka👏👏☺️
പിന്ന അതുമുഴുവൻ പുള്ളി ഒറ്റക് എങ്ങനാ തിന്നുന്നത് 😅😅
@@vaisakhps1085 baki orphanage il kodukkum 🥰
Puallikk കഴിക്കാനുള്ളത് മാത്രം വെച്ചാ പോരെ 😜
Ayalu ottakkNo kashtapedunne athinte purakil kure alakrund.. Bt ayalku credit ullu
@@dailymindfresher9587 ok sir
Support n love from Nepal 🇳🇵🇳🇵
Nepali hindu beef khatai hai
@@nkj834 buffalo Khatey hai leken kirati log beef Khatey hey pahad pe
@@vloggersandip7465 hydrabadi beef biryani 😋🤤
കുഴി വെട്ട്, കുഴി കേട്ടൽ, അടുപ്പ് നിർമ്മാണം, പോത്തിനെ കുളിപ്പിക്കൽ, മസാല മേക്കിങ്, പോത്ത് മന്തി എല്ലാം ഫിറോസിക്ക വക 🙏👍👍👍👍👍
ഫുഡ് ടേസ്റ്റ് ചെയ്യാൻ റോക്കി ഭായ് കൂടി വന്നപ്പോൾ സംഭവം പൊളിച്ചു 🔥
"എന്തും കഷ്ട്ടപ്പെട്ടാൽ ആണ് ഫലം അടിപൊളി ആവുക ഉള്ളു കഷ്ടപ്പെടുക"അതിന് ഉള്ള ഉദാഹരണം ആണ് ഫിറോസ് ഇക്കാ 😍😍😍😍😍❤️❤️😊😊😊😊😍😍😍😍✌️✌️✌️🔥🔥🔥🔥
Are you a converted breed
@@dipupanda2747 ask your mother if you are original breed
North Indian cry more.😂
T
എൻ്റെ ദൈവമേ ഇതിൽ മുഴുവനും അന്ന്യ ഭശക്കരാണല്ലോ😂👍
Koraya sanki north indiansum ond pashuvine konnathathinte rodhanam ann🤣🤣
Hard work makes a man perfect 💯 The best example , These two guyss ❣️🔥
Polli 👍👍
Kya tum bi beef khate ho?
@@AmanDixit1994 All south indian khatehe hindu,muslim, christian, sikh,sabhi
Sab nahi khaate hai but karanataka mei jo bhi beef khata hai khane wale ko khaya jata hai south naam kharab mat karo kattar hindu bano Jai shree ram
@@AbhijithRR-bw1ih 🤣🤣🤣🤣
ആ കുഴിക്ക് ഒരു ലൈക്ക് ഇട്ടിട്ടുണ്ട്. You deserve it
mahshaalaah nice beef very tastei love you from Assam ❤❤❤
Love from Karnataka what a great hard work 😍😍😍
This is kerala mAN
They is eating cow man 🤬🤬😡
@@TGGAMING-mk7sd So what? People from around the world eat beef, is that something you should be surprised? 🙄
@@TGGAMING-mk7sd lol so what
@@TGGAMING-mk7sd are you crying kid🤣🤣,
ഒരു വീഡിയോ ക്ക് വേണ്ടി ഇത്ര അതികം കഷ്ടപ്പെടുന്ന ഫിറോസ് ഇക്കാക്കും രതീഷ് ചേട്ടനും ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ 🥰
ruclips.net/video/-k0jV3gijGA/видео.html
കുക്കിംഗ് മാത്രം അല്ല ഇക്കയുടെ ഹോബി. നല്ല ഒരു മേസ്തിരി കൂടെ ആണ്. എന്തായാലും ഒരു കുഴി വെട്ടി ഇത് ചെയ്യാൻ ഉള്ള ഈ മനസിന് ഒരു big salute♥❤️
Wou,
🙏👍
Ithu alu ottak cheytha kuzhi anenannano
. Orikalum allaa
چقدر شماها باصفا هستید همه باهم همکاری دارید وغذا رو باهم میپزید و به همه هم میدید واین قشنگی کارتون هست موفق باشید 🌹🌺👏👏👏👏👏👏👏👏👏👏👏
സൂപ്പർ ,മന്തി കുഴി വീട് പണി കഴിഞ്ഞാൽ ആവശ്യം വരും 👍
കേരളത്തിന്റെ സ്വന്തം burak❤️❤️❤️🥰👌🏻👌🏻👌🏻👌🏻
مندي Mandi
You are amazing, big love from Saudi Arabia 🇸🇦
💚
ruclips.net/video/U8bdaJ25RUo/видео.html 😊
They eat their god!! You dont know about it 😂😂😂😂😂😂
@Se i said people cooking beef, not said him! U cant understand english?? I said they ate their god, not said about him,ok!! Can u understand pronoun “they” and “him” ????
@@chuengjen55660 shut up
All indians are not considering beef as our god 😶
North Indian 😂 crying in the corner
😂💯
Fr
We don't give f about you can eat dog also
Bachhibaaz rasool,sexy ammi Ayesha
Only hindu 😅
Skip ചെയ്യാൻ തോന്നില്ല അതാണ് ഫിറോസിക്ക effortinte പ്രേത്യേകത 👏👏👏
Higher
നോമ്പിന് മുന്നേ ഈ video ചെയ്തതിന് വളരെ നന്ദി firoz ikka 😌🙌🏻
ആ കുഴിയുണ്ടാക്കുവാൻ എടുത്ത effort.. 🙄🙏🙏
👌👌
Totally 👌👌👌👌👌👌👌♥️🥰
അദ്ധ്വാനിച്ചിട്ട് ആഹാരം കഴിക്കണമെന്ന് പറയുന്നതിന് ഉദാഹരണം !
🌹🌹
My favourite meat -- Gau mata 🤤🤤
Gau mata is our third mother pleasure don't eat the cow 😢😢
You can also eat pork and camel 😂
@@pranavsohoni3270 Um yeah. Camel meat is average. Bbq pork slaps but smoked beef is way better
@@aademradhaaademradha5238not cow it's buffalo
This is not cow
1999 ൽ കേരളത്തിൽ ആദ്യമായി ഞാൻ മന്തി അവതരിക്കുമ്പോൾ ഇത്രയും ഹിറ്റാകും എന്ന് കരുതിയില്ലായിരുന്നു Thanks firoska from chef Kuttykka
Ayin thaan etha ??? Onnu podeyyyyy
🤭🤭
നിങ്ങൾ പറഞ്ഞത് ഉള്ളതാണെങ്കിൽ.. അളിയാ താങ്ക്യൂ mandhi=happiness 💛
Beef ഒരേ പൊളി..... Crome അണ്ണൻ ഫിറോസ്ക്കാന്റെ ഒപ്പം ഒരേ "മ്മ്... 😋😋"
കഴിച്ചു രുചിക്കാൻ പറ്റിയില്ലെങ്കിലും, ഈ കഷ്ടപ്പാടിന്റെ രുചി മനസ് അറിഞ്ഞു ഫിറോസിക്ക 👌🏻
I love south indians
ഇതിലെ food നേക്കാൾ കൂടുതൽ ഫിറോസ് ഇക്ക എടുത്ത Effort ഉം dedication ആണ് എനിക്ക് ഇഷ്ടപ്പെട്ടത്😍👌
അതെന്താ food കഴിച്ചു നോക്കിയോ
poll🎩
😁
👕👍Great!
👖
ruclips.net/channel/UCwAHaI5Zk_YLgD4k09QrYig
Firose oru 5 kg tharumo
ruclips.net/video/U8bdaJ25RUo/видео.html
എന്ത് പണിയും അതിന്റെ വൃത്തിക് ചെയ്യുന്ന ഫിറോസ്‌ക യാണ് നമ്മളെ ഹീറോ 😋😋💪🏻💪🏻💪🏻👍🏻👍🏻💖💖💖🥰🥰🥰
ബഹുബലിയിൽ പാൽവാൽ ദേവൻ പിടിച്ചു നിർത്തിയ പോത്ത് ഫിറോസ് ഇക്കയെ കണ്ടപ്പോ ഗ്രിൽ ആയി 😅
👍👍
Triggered northies😂😂
Sanatan 🤣🤣🤣😭
@@scorpion4556 tatatani 😂
I'm from North India, UP. I have no problem in anyone eating whatsoever. Humans have been eating all kinds of meat since thousands of years. I'm myself a vegetarian but respect non vegetarians too 😊
Please don't generalize people like this 🙏🏼
@@pranayghosh4413🍷🗿
@@pranayghosh4413you've got our respect man
*Hard Work Make A Success ❣*
ഫിറോസ് ഇക്ക ഒരു കില്ലാടി തന്നെ 😍
എജ്ജാതി ഐറ്റം പൊന്നോ 👌👌👌
പറയാനുണ്ടോ 🥰
@@entevadakkinibyaneesa4780 ഹായ് 😊
@@Linsonmathews hoi
Your efforts for winning your bread appreciated.
ruclips.net/channel/UCwAHaI5Zk_YLgD4k09QrYig
ഡ്യൂപ് ഇല്ലാതെ അഭിനയിക്കുന്ന താരങ്ങളെ കേട്ടിട്ടുണ്ട്.... താങ്കളുടെ ഹാർഡ് വർക്കിന് ബിഗ് സല്യൂട്ട് 🙏
കെട്ടുപണി, കുഴികൊത്ത്,പാചകം എല്ലാം കൂട്ടിണക്കിയ ഒരു പാലക്കാടൻ വിഭവമാണ് ഫിറോസ് ചുറ്റിപ്പാറ... 😍😍😍😍😂😂
എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ റമദാൻ ആശംസകൾ ❤🌹
Ramadhan ashamsagal
4:45 naughty rathesh😏
From tamilnadu i love ❤️
നിങ്ങൾ പൊളി ആണ്.
1 ആഴ്ച കൊണ്ട് ചെയ്ത അധ്വാനം ഒറ്റ വീഡിയോ യിൽ ഇട്ടു.
വേറെ ചാനൽ ഇൽ ആയിരുന്നേൽ കുറഞ്ഞത് ഒരു 7 വീഡിയോ ഇട്ടേനെ.
ഫിറോസ് ഇക്ക ഉയിർ😍
adipoli firoskka ✌🏻✌🏻
നിങ്ങളോട് ദൈവം ചോദിക്കും മനുഷ്യ ഇങ്ങനെ കൊതിപ്പിച്ചു തിനാൽ 😒😒😒😒😒😒
😂
Watching from Northeast India 🇮🇳😱🥰❤️
പടവ് മുതൽ പാചകം വരെ.. എല്ലാം ഇവിടെ പോകും.. ഫിറോസിക്ക ഒരേ പൊളി 🔥🔥
ruclips.net/channel/UCwAHaI5Zk_YLgD4k09QrYig