75 kg GIANT STINGRAY FISH COOKING | Stingray Fish Cutting and Cooking Skill | Thirukkai Kulambu

Поделиться
HTML-код
  • Опубликовано: 15 авг 2020
  • 75 kg giant stingray fish cutting adn cooking skill
  • ХоббиХобби

Комментарии • 11 тыс.

  • @ayeshas_kitchen
    @ayeshas_kitchen 3 года назад +4536

    Awwwww!!!!ഇതൊക്കെ ഇങ്ങളെ കൊണ്ടേ പറ്റൂ... അടിപൊളി... കിടുക്കി

  • @robinraj.calicut6610
    @robinraj.calicut6610 3 года назад +656

    ആ തിരണ്ടി മുറിച്ചതിനേക്കാൾ റിസ്കാണ് അത്രയും ചെറിയുള്ളി പൊളിച്ചെടുക്കാൻ

    • @user-nf3vj8wo9n
      @user-nf3vj8wo9n 3 года назад +6

      യെസ് കറക്റ്റ്

    • @abbasteekey419
      @abbasteekey419 3 года назад +3

      Crct🤩

    • @sfq_
      @sfq_ 3 года назад +15

      കുറച്ച് ചെറിയുള്ളി എന്നാ ഫിറോസിക്ക പറഞ്ഞത്😄

    • @sahilmuhammed5914
      @sahilmuhammed5914 3 года назад +1

      Correct enikkum thonni

    • @thajudheen2297
      @thajudheen2297 3 года назад +1

      Crct

  • @akshayaesiesi8742
    @akshayaesiesi8742 2 месяца назад +1

    കഷ്ടപ്പെടാൻ രണ്ടു പേർ, തിന്നാൻ പത്തു പേർ കണ്ടു കൊതിയൂരൻ ആയിരങ്ങൾ..കൊള്ളാം

  • @drishyasree1976
    @drishyasree1976 2 года назад +36

    പാലക്കാട്‌ അല്ലേലും എല്ലാ കാര്യത്തിലും വേറെ ലെവലാ....

  • @anasmuhammed9379
    @anasmuhammed9379 3 года назад +4587

    അടുത്ത വീഡിയോയിൽ തിമിംഗലവുമായി വരുമെന്ന പ്രതീക്ഷയോടെ സ്നേഹത്തോടെ
    ഒരു subscriber♥️

  • @greenvalleybyshami856
    @greenvalleybyshami856 3 года назад +391

    ഇത്രയും വലിയ തിരണ്ടി ആദ്യമായ കാണുന്നേ ഭയങ്കരം സംഭവം അടിപൊളി

    • @Fraud_catcher
      @Fraud_catcher 3 года назад +1

      Stingray Cooking is copy from Village Cooking Channel 👉ruclips.net/video/ET3iTDycTcg/видео.html

    • @noushadparamban1001
      @noushadparamban1001 3 года назад

      ruclips.net/video/AHbdZ7sAqDE/видео.html

    • @nanduvpn1795
      @nanduvpn1795 3 года назад

      Njanum

    • @2jzguy658
      @2jzguy658 3 года назад +1

      @@Fraud_catcher onnu irangi poda....thante veeti nonnum eduthallallo ayal vdo idane..vallonteyum nokki nadanno thanne kondokke athinokke kollu

    • @Rerori
      @Rerori 3 года назад

      ബ്രോ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറകല്ലേ pleaseu

  • @shibi9105
    @shibi9105 3 года назад +6

    ഈ ജാതിനൊക്കെ തെരണ്ടി വാല് അച്ചാറിൽ മുക്കി അടിക്കണം എന്ന് പറയുന്ന ആ തെരണ്ടിവാൽ ഇന്നാ കണ്ടേ 🥰🥰🥰👌👌

  • @vaishnavkd2212
    @vaishnavkd2212 2 года назад +42

    🔥തള്ളാതെ സത്യസന്തമായി ക്യാപ്ഷൻ കൊടുക്കുന്ന കേരളത്തിലെ പ്രമുഖ യൂട്യൂബിരമാരിൽ കിണ്ണംകാച്ചി ഒരു മുതൽ
    അതാണ് മ്മടെ ഇക്ക💪🏼

  • @combifoods3270
    @combifoods3270 3 года назад +1350

    ഇതൊന്നും ഉണ്ടാകാൻ കഴിയാതെ വെള്ളം ഇറക്കി വീഡിയോ ഫുൾ കാണുന്നവരാണ് അങ്ങനെ കാണുന്നവർ like അടിക്കി.
    ഫിറോസ്ക്കാ ഇഷ്ട്ടം 🤩😍🥰

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 3 года назад +3255

    ഇത്രയും രൂപ ചിലവാക്കി ഒരു വീഡിയോ എടുക്കുന്ന നിന്നെ സമ്മതിക്കണം. Best Wishes #RRM

  • @safnasafnacm1239
    @safnasafnacm1239 2 года назад +6

    ഇങ്ങൾ ഇങ്ങനെ പറമ്പിൽ ഉണ്ടാക്കുബോ ആരും വരാറ് ഇല്ല്യേ 🥰

  • @navyarameshik6486
    @navyarameshik6486 2 года назад +2

    Vlog ഇട്ട് വെറുപ്പിക്കാത്ത ചുരുക്കം ചില ചാനലുകളിൽ ഒന്ന് 💥💥💥bore അടിപ്പിക്കാത്ത സംസാരം....and lag അടിപ്പിക്കാത്ത വീഡിയോ ആണ്.... Highlight ❤❤❤orphansin ഫുഡ്‌ എത്തിക്കുന്ന effort.... 💜💙💜💙

  • @rahulanchery6695
    @rahulanchery6695 3 года назад +133

    ഈ സമയത്തു മീൻ കിട്ടാത്ത നമ്മൾ
    75kg ചെറിയ മീൻ വാങ്ങിയ ഇക്ക 💗

    • @CallMevipin
      @CallMevipin 3 года назад +1

      Power aanu

    • @nashmedia9454
      @nashmedia9454 3 года назад +1

      athaanu firoska😊

    • @playbackmusic3809
      @playbackmusic3809 3 года назад +1

      അപാരം ഒരു രക്ഷയുമില്ല❤️🎵
      ruclips.net/video/P32917e8vt4/видео.html

  • @vikvlogs
    @vikvlogs 3 года назад +360

    താൻ എന്തു ചെയ്താലും അതിലുള്ള തികഞ്ഞ
    Confidence അതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.
    പിന്നെ ആ വാച്ചും😁

  • @backbencher9567
    @backbencher9567 2 года назад +12

    The climax of every village cooking Channel is always drooling 🤤

  • @arooozlaluzvlog4501
    @arooozlaluzvlog4501 2 года назад +4

    തോല് കളയില്ലേ... ഞങ്ങളൊക്കെ തോല് കളഞ്ഞേ എടുക്കു അത് കൊണ്ട ചോദിച്ചേ,,, എന്തായാലും പൊളിച്ചു ❤❤❤👍👍👍

    • @sangeethabiju4871
      @sangeethabiju4871 2 года назад

      അതെന്താ തോൽ കളയാത്തെ

  • @AbdulRauf.
    @AbdulRauf. 3 года назад +343

    *ഇത്രയും വലിയ തെരണ്ടി പാചകം ചെയ്യുന്നത് ആദ്യമായി കാണുന്നവർ ഉണ്ടോ🥰*

  • @jasarpovvalvloger9773
    @jasarpovvalvloger9773 3 года назад +904

    ഇത്രയും ആത്മാർത്ഥമായി പണിയെടുത്ത് വീഡിയോ അവതരിപ്പിക്കുന്ന നിങ്ങൾക്കുള്ള അംഗീഗാരം കേവലം ലൈകിൽ ഒതുങ്ങുന്നതല്ല.... ഷോ ഓഫ് അല്ല ഒന്നും... എല്ലാം really ആണ് 👌

    • @danielv5282
      @danielv5282 3 года назад +3

      Like-il othungunilenkil oru 25 laksham roopa kodu

    • @santoshs6425
      @santoshs6425 3 года назад +1

      @@danielv5282 a1

    • @Matharmam
      @Matharmam 2 года назад +1

      👍

  • @rafikpoku2782
    @rafikpoku2782 2 года назад +1

    bhai.bohut.accha.so.nice.dekke.mere muse.pani ageya👌👌👌

  • @vanta5652
    @vanta5652 2 года назад +1

    Ok các bạn làm kênh ẩm thực đồ ăn rất là ngon tuyệt vời .

  • @subinsubi4420
    @subinsubi4420 3 года назад +111

    ഞാൻ ആലോചിച്ചത് ആ ചെറിയ ഉള്ളി പൊളിക്കാൻ എത്ര സമയം എടുത്തു എന്നുള്ളതാണ്..... ഇക്കാ കൊതി വന്നിട്ടു വയ്യ😂😂😂😂

  • @muralie753
    @muralie753 3 года назад +193

    പാചകം ഒരു കലയാണ്, അതും മഹത്തായ കലയെന്ന് ഇത് കണ്ടപ്പോഴാണ് തോന്നിത്തുടങ്ങിയത് നമസ്കാരം

  • @resavi
    @resavi 6 месяцев назад +1

    എത്ര കണ്ടാലും മതിയാകില്ല ഈ വീഡിയോ....😊

  • @shirlypanicker3367
    @shirlypanicker3367 2 года назад +6

    Such a big ray fish. I like it very much. I are it my parents home, when l was young. It doesn't have bones, only cartilaginous. Very yummy preparations. Enjoy well.

  • @anoopprabhakaran6725
    @anoopprabhakaran6725 3 года назад +615

    ഇക്ക പറയുമ്പോലെ എല്ലാം കുറച്ച് ഉള്ളു... 😂 😂 😂
    Thirandi - 75 kg
    ചെറിയ ഉള്ളി - 1 ചാക്ക്
    മുളക് പൊടി-1 പാക്കറ്റ്
    അങ്ങനെ എല്ലാം കുറേശെ ഉള്ളു 😂😂

  • @faizfaaz4544
    @faizfaaz4544 3 года назад +48

    ഇച്ചിരി മീൻ കൂട്ടി ചോറ് തിന്നാൻ തോന്നിയ പാവം രാജാക്കണ്ണിനെ ഓർമ്മ വന്ന ഞാൻ 🙂

  • @pragilhr
    @pragilhr 3 года назад +27

    I tried this recipe today... it was awesome ... Quantity of each item put on my own... 😍😍.... Thank you so much for this recipe

  • @hussainmattummal6244
    @hussainmattummal6244 2 года назад +2

    Firoz bhai Allah Hu audio ഫിറോസ് ഭായ് നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യും വിശന്നു കൊണ്ടിരിക്കുന്ന ആൾക്കാർക്ക് നിങ്ങൾക്ക് ചെയ്തിട്ടു ഭക്ഷണം കൊടുക്കുന്നു അതുതന്നെ അല്ലാഹുവിൻറെ അനുഗ്രഹമാണ്

  • @ajaypalsinghsandhu8624
    @ajaypalsinghsandhu8624 3 года назад +850

    Humble and great culture south India has. Environment friendly, no show off, eating on banana leaves. Love from Punjab 👌👌

    • @ay_m_an4449
      @ay_m_an4449 3 года назад +31

      Hlo mundey love from malappuram, kerala😍😍

    • @Fraud_catcher
      @Fraud_catcher 3 года назад +10

      Hey guys - this channel and Firoz Chuttipara are 100% copycat. You should give credit to the original inventor of this recipe. Stingray Cooking is copy from Village Cooking Channel 👉ruclips.net/video/ET3iTDycTcg/видео.html

    • @pickpocket7695
      @pickpocket7695 3 года назад +22

      @@Fraud_catcher everyone knows about village cooking channel bro. They are main content source for Firoz ikka. So what ??! These are not copyrighted recipes and every youtube cooking channel is inspired evolved from one another channel.
      There was only a Village food Factory bay Arumukham once long ago. Then came Grandpa Kitchen & village cooking channel. Every cooking recipes in every channel is related to one another..!

    • @rjun152
      @rjun152 3 года назад +23

      environment friendly ? lol they just cooked an endangered species!

    • @zenzen3785
      @zenzen3785 3 года назад +12

      @@rjun152 endangered species? Lol

  • @haseebmhs
    @haseebmhs 3 года назад +80

    രതീഷിനോട് ചോദിച്ചിട്ട് കാര്യമില്ല, ബധിരനും മൂകനും ആണ് 😃 സംസാരിക്കുന്ന ആരേലും ഇനി എങ്കിലും കൊണ്ടു വായോ 🤩

  • @zainudheenkk9873
    @zainudheenkk9873 2 года назад +6

    നിങ്ങൾ പൊളിയാ എല്ലാ വീഡിയോ യും അതിന്റേതായാ ഫുൾ സെറ്റപ്പും ഉണ്ട് all the best😍👌👌👌👌

  • @sajithasajitha4280
    @sajithasajitha4280 2 года назад +3

    ക്യാമറാന്റെ അവസ്ഥ 🤤🤤🤤🤤🤤😄😄😄

  • @prijithka6808
    @prijithka6808 3 года назад +26

    എന്തായാലും ഈ തിരണ്ടിയെ പിടിച്ചവന്മാർ പുലികൾ തന്നെ. കടലിന്റെ മക്കൾ. സൂപ്പർ ഹീറോസ്. 👍👍👍

  • @sachinver2o
    @sachinver2o 3 года назад +99

    സാമൂഹിക അകലം പാലിച്ചു ആഹാരം കഴിക്കുന്ന ഫിറോസ് ഇക്ക മാതൃകയാണ്

    • @049govardhanab9
      @049govardhanab9 3 года назад

      Bro.. Njanum aniyanum oru puthya channel thudangi....Content kand eshtapettenkil onn support cheyyamo please....💙

    • @Selumk
      @Selumk 3 года назад +1

      @@049govardhanab9 no videos

    • @AlmizTutorials
      @AlmizTutorials 3 года назад +2

      Yes 👍

    • @Spiceitupwithshan
      @Spiceitupwithshan 3 года назад

      😁😁😁athanalle sambavam njanum vijarichu payepole allallo innentha 3 aalenn😆😆😆😆lockdown marann poya njan😎

  • @keniagenao7562
    @keniagenao7562 2 года назад +60

    Se ve que está deliciosa su comida aquí estoy con la boca hechas agua por comer esa receta tan rica 😋 lo único difícil para mí será comer así sentada en el suelo y agarrando la comida en mis manos sin tenedor acá no es costumbre es distinto a ustedes ahí pero igual me gustó esa delicia 😋💪

  • @hasbinjafar18
    @hasbinjafar18 3 года назад +106

    ഇത്രെയും വലിയ തിരണ്ടി പാചകം ചെയ്യുന്നത് പോയിട്ട്... ജീവിതത്തിൽ തന്നെ ആദ്യമായിട്ടാണ് കാണുന്നത്.. 🙄🙄🙄

  • @wondersmedia2547
    @wondersmedia2547 3 года назад +327

    ഇതൊന്നും ഉണ്ടാകാൻ കഴിയാതെ വെള്ളം ഇറക്കി വീഡിയോ ഫുൾ കാണുന്നവരാണ് അങ്ങനെ കാണുന്നവർ like അടിക്കി.

    • @MsYoutube648
      @MsYoutube648 3 года назад

      Sathym😂

    • @Fraud_catcher
      @Fraud_catcher 3 года назад

      Why dislike? Stingray Cooking is copy from Village Cooking Channel 👉ruclips.net/video/ET3iTDycTcg/видео.html

    • @vishnuart13
      @vishnuart13 3 года назад

      😜😜

  • @nithak.t1554
    @nithak.t1554 2 года назад +3

    Tholi kalayande കട്ടി കൂടുതൽ alle

  • @carmenaranguren9290
    @carmenaranguren9290 2 года назад +16

    Buenas quiero saber de dónde es eso sitio y no podrán traducirlo en español yo los sigo siempre me gusta mucho Los felicito

    • @RahulRaj-ig3uk
      @RahulRaj-ig3uk 2 года назад +2

      This place Kerala , palakkad ❤️❤️❤️❤️❤️❤️

    • @yoonuap7725
      @yoonuap7725 Год назад

      India.

  • @alfinjoy14
    @alfinjoy14 3 года назад +178

    💪ഇതൊന്നും ഒരിക്കലും ഉണ്ടാക്കുവാനായി കഴിയുകയില്ല എന്ന് ഉറപ്പുണ്ടായിട്ടും ഈ വീഡിയോ മുഴുവനുമായി കണ്ടവരുണ്ടോ. 👍😁💪

  • @firdous.690
    @firdous.690 3 года назад +318

    നമുക്ക് കാണിക്കാന്‍വോണ്ടി kashtapedunna Firoskak irikete oru like

    • @Fraud_catcher
      @Fraud_catcher 3 года назад +1

      Stingray Cooking is copy from Village Food Channel 👉ruclips.net/video/ET3iTDycTcg/видео.html

    • @Fraud_catcher
      @Fraud_catcher 3 года назад

      Why dislike? Stingray Cooking is copy from Village Cooking Channel 👉ruclips.net/video/ET3iTDycTcg/видео.html

    • @user-cc9sd4ht1z
      @user-cc9sd4ht1z 3 года назад +7

      Ooosinu ninne kanikkan allla.avanu nalla cash kittum

    • @anoopjayan2161
      @anoopjayan2161 3 года назад

      Mr fraud ee channel thanna avara copy aditchitta.. pinnayanuoo ithe

    • @anoopjayan2161
      @anoopjayan2161 3 года назад +1

      Mr. Tintu 🤣🤣🤣😂😂😂😂😂😂😂🤣🤣🤣🤣

  • @Diagonal3375
    @Diagonal3375 8 месяцев назад +1

    This is the life.Prombkem free...warma and friendly people...God bless people of South India

  • @TheWinningTicket_ToFishing
    @TheWinningTicket_ToFishing 7 месяцев назад +4

    Looks absolutely delicious much love from Texas 🔥

  • @arshumedia6653
    @arshumedia6653 3 года назад +2136

    തൊലി കളയും എന്ന് വിചാരിച്ചു സസി ആയത് ഞാൻ മാത്രമാണോ !🤔😝

  • @lidhinr2178
    @lidhinr2178 3 года назад +138

    ഈ സാധനം ഇതുവരെ കഴിക്കാത്തവർ ഉണ്ടോ.. 😀👍

    • @user-nf3vj8wo9n
      @user-nf3vj8wo9n 3 года назад +2

      മം unde njan മീൻ കഴിക്ക് പോലും ഇല്ല മീൻ ഇഷ്ട്ടം alla

    • @sahal0855
      @sahal0855 3 года назад

      Keerthana Sajeev adhentha

    • @mohammadrafeeq9721
      @mohammadrafeeq9721 3 года назад

      Yes

    • @faseelakm4805
      @faseelakm4805 3 года назад +2

      Enk ee meen ishttallaa

    • @blackholl3304
      @blackholl3304 3 года назад

      Poda

  • @vikkugameing685
    @vikkugameing685 2 года назад +13

    ഇതൊക്കെ പാചകം ചെയ്യേണ്ട കഴിവ് ❤️❤️ അടിപൊളി ചേട്ടാ

  • @op-gaming5711
    @op-gaming5711 2 года назад +2

    ഇക്കയുടെ വീഡിയോ കാണുമ്പോൾ മനസും നിറയും വയറും നിറയും 😍

    • @sach02
      @sach02 2 года назад

      Watch village cooking channel, athanu ithilum super, e channel same avare poleyanu cheyunath

  • @abdulbasith1555
    @abdulbasith1555 3 года назад +1283

    ഫിറോസ്‌കന്റെ ഒന്നിച്ചു ഭക്ഷണം കഴിക്കാൻ ആഗ്രഹമുള്ളവർ ഇവിടെ ലൈക് 👆👆

    • @ajithpv7005
      @ajithpv7005 3 года назад +7

      . ഭക്ഷണം കഴിക്കാൻ ആഗ്രഹo ഉണ്ട്

    • @daniddani5263
      @daniddani5263 3 года назад +5

      Jithesh
      Kappil
      Wayanad
      Dist
      Kalpeta

    • @aravindang2854
      @aravindang2854 3 года назад +8

      ഒരു ദിവസം ഇക്ക നമ്മളെ വിളിക്കും...

    • @aneeshsuresh6482
      @aneeshsuresh6482 3 года назад +3

      Ivide like cheythal firozinte koode food kazhikkatte patto..?

    • @AimsLooker
      @AimsLooker 3 года назад

      Nai odey kadh rendum aruthtange indha the... payalunge ruclips.net/video/IXQQwN3dUe4/видео.html

  • @sippymofficial
    @sippymofficial 3 года назад +120

    Who's just lying in the bed and scrolling the comments?
    I like this type of cooking, I cook fresh every day,simple fresh food is the key. . Keep safe Best wishes from Qatar

    • @Krishna_31205
      @Krishna_31205 3 года назад +1

      🙋

    • @haseenam974
      @haseenam974 3 года назад +2

      Itharanappa sayippo😳😳😳😳🙄

    • @aravindkumarkj4229
      @aravindkumarkj4229 3 года назад

      This is actually very simple

    • @aswanthn3064
      @aswanthn3064 3 года назад

      Me..🙌

    • @playbackmusic3809
      @playbackmusic3809 3 года назад

      അപാരം ഒരു രക്ഷയുമില്ല❤️🎵
      ruclips.net/video/P32917e8vt4/видео.html

  • @sgvsuper7324
    @sgvsuper7324 Год назад +2

    Omg my mouth is watering. Looks so good.

  • @concepciondelapaz4713
    @concepciondelapaz4713 7 месяцев назад +2

    Que rico...maravilloso ..

  • @Dadsden
    @Dadsden 3 года назад +859

    Wow!!! Can I do a reaction video to this?

    • @nithin2927
      @nithin2927 3 года назад +47

      Yo u gotta watch his all videos
      sooo lit

    • @muhammeduppa7220
      @muhammeduppa7220 3 года назад +30

      Please watch firos full vedios and react ok

    • @uchuzworld6695
      @uchuzworld6695 3 года назад +4

      ruclips.net/video/ewajxs8PTfE/видео.html

    • @hari.mail87
      @hari.mail87 3 года назад +34

      Don't react too much because the ray may get over-cooked.

    • @mkshorts901
      @mkshorts901 3 года назад +1

      ruclips.net/video/Vr9meZsaWw0/видео.html

  • @FaFipaachu
    @FaFipaachu 3 года назад +1598

    ആദ്യം ഇതിന്റെ എവടയാ മുറിക്കണ്ടേ എന്ന് സംശയിച്ചു നിന്നവർ ഇവടെ നീലം മുക്കി പോകേണ്ടതാണ് 🤔😜
    👇👍

  • @chefusmantoronto
    @chefusmantoronto 8 месяцев назад +1

    Wow it’s fabulous sharing watching from Canada I like your cutting skills amazing thanks for sharing tc

  • @deepakm4926
    @deepakm4926 3 года назад +684

    തിരണ്ടി 🐠 കഴിക്കാത്തവർ
    ഇവിടെ കമോൺ... 😁👍👍

    • @anasnihal4606
      @anasnihal4606 3 года назад +7

      ,🙄. ഇത് വരെ ille.. ഇതൊക്കെ സാധാരണ fish മാർകറ്റിൽ പോയാൽ kitumllao.. അടിപൊളി taste aan

    • @JaseesKitchenCraftVlogs
      @JaseesKitchenCraftVlogs 3 года назад +7

      @@anasnihal4606 enikkishtalla😄

    • @sabeerasabik9613
      @sabeerasabik9613 3 года назад +6

      Enikkum eshtamalla

    • @fahadcraftart2431
      @fahadcraftart2431 3 года назад +2

      Njan

    • @MDALINO
      @MDALINO 3 года назад +2

      എന്റെ ചാനലിൽ Giveaway🎁🎁ഉണ്ട്
      ചേലോര്കു ഇഷ്ടാവു 🤓
      ചേലോര്കു ഇഷ്ടാവൂല 😢😢✌️✌️

  • @rayeesrayees2316
    @rayeesrayees2316 3 года назад +243

    3, 4 ചെറിയുള്ളി മുറിക്കാൻ മടികാണിക്കുന്ന ഞാൻ ☺️ഇന്നത്തെ എന്റെ like ചെറിയുള്ളി മുറിച്ചിട്ട ആൾക്ക് 👍

    • @sandhyamenon6571
      @sandhyamenon6571 3 года назад

      Yes.. agreed.. 👌also, i have come across this amazing onam trailer .. you all must watch this.. it's so good and really brings the onam nostalgia: ruclips.net/video/jyJf_Y0VskE/видео.html

    • @saidvlr1125
      @saidvlr1125 3 года назад

      Yes, same

    • @SreeLakshmi-yu6wd
      @SreeLakshmi-yu6wd 3 года назад

      Sathyaam.... 🤗🤗🤗🤗

    • @shaship9656
      @shaship9656 3 года назад

      @@SreeLakshmi-yu6wd jj

  • @kumarkumar2982
    @kumarkumar2982 2 года назад +1

    നിങ്ങളുടെ പാചകം കൊള്ളാം ☺️🤝🤝🤝

  • @thankkammascaria9471
    @thankkammascaria9471 2 года назад +1

    Ningal kazhikkunnathu kandittu kothi varunnu .pullikkatante avatharanavum pachakavum valare manoharam aanu .Very good .

  • @AFZAL_RAVUTHER.
    @AFZAL_RAVUTHER. 3 года назад +190

    കഴിക്കുന്നതിനൊപ്പം കഴിപ്പിക്കുന്നു.... നിങ്ങൾ മാസ്സ് അല്ല മരണ മാസ്സ് ആണ്....👏👏. നിങ്ങൾ ഒരു ചാരിറ്റി പ്രവർത്തകൻ കൂടി ആണ്..😍👏👏

  • @gireeshgiri9345
    @gireeshgiri9345 3 года назад +755

    കൂടെ ഒള്ള രതിഷിന്റ ഒരു ഭാഗ്യം 🤓🤓 രതിഷിനു പകരം ഞാൻ വന്നാലോ help ചെയ്യാൻ 😉😉

  • @cheppupommy6567
    @cheppupommy6567 2 года назад +1

    Ikka kazhikkumbol bismi chollnnath kettu😍

  • @nishanthg8340
    @nishanthg8340 2 года назад +6

    Kovalath 600kg Therandiye pidichenna News le comment Kand vanna arelum ondo 😀

  • @aravindpsomaraj5749
    @aravindpsomaraj5749 3 года назад +35

    തെരണ്ടി അല്ല ഇനി തിമിഗലത്തെ വെട്ടേണ്ടി വന്നാലും ഫിറോസ് ഇക്ക വാച്ച് അഴിക്കുല 😍

  • @Arshadvlogs
    @Arshadvlogs 3 года назад +118

    *ഇവിടന്ന് കിട്ടുന്നു ഫിറോസ്‌ക്കാ... ഇത്രേം വലുപ്പമുള്ള മീനൊക്കെ...* *ഇജ്ജാതി മീനുകളൊക്കെ പാകം ചെയ്യാനും ഒരു range വേണം..*

    • @Fraud_catcher
      @Fraud_catcher 3 года назад

      Why dislike? Stingray Cooking is copied from Village Cooking Channel 👉ruclips.net/video/ET3iTDycTcg/видео.html. Tamizhante copy Ingeru kalla fraud aanu..

  • @vidyasanthosh41vidyasantho5
    @vidyasanthosh41vidyasantho5 2 года назад +2

    Adipoli super oru rekshayim ila poli

  • @vanajakslc469
    @vanajakslc469 2 года назад +1

    എല്ലാ വീഡിയോവിലും അവസാനം കഴിക്കുന്നത്‌ സൂപ്പർ

  • @dudezzgamingyt3338
    @dudezzgamingyt3338 3 года назад +579

    ടാർപോളിൻ കത്തി കൊണ്ട് കീറിയത് എത്ര പേര് കണ്ടു 😁
    കാണാത്തവർക് ആയി (1:18)

  • @shihabmpm6151
    @shihabmpm6151 3 года назад +208

    അടുത്ത ജന്മത്തിലെങ്കിലും നിങ്ങളുടെ അയൽവാസിയായി ജനിക്കണം...😉

    • @resmikuriakose1877
      @resmikuriakose1877 3 года назад +3

      Y do you think neighbours will get free food from him

    • @minoshpm8052
      @minoshpm8052 3 года назад +6

      Ayalvasi Oru daridravasi

    • @RaeesC
      @RaeesC 3 года назад +2

      Yes
      ഫിറോസ് ഇക്ക ഉണ്ടാകുന്ന എല്ലാം ഫുഡും ഒന്നും ടേസ്റ്റ് ചെയ്യാലോ

    • @shadowman16
      @shadowman16 3 года назад +3

      അങ്ങനെയല്ല MWOONOOSE ഫിറോസിക്കയായി ജനിക്കണം.
      ..

    • @sayanoraks6421
      @sayanoraks6421 3 года назад +2

      Sathyam

  • @basheerbai2393
    @basheerbai2393 7 месяцев назад +1

    HENDHA,, SAMBHAVAM POLICHU 👏👏💯😂 BY,, BASHEER PKD 👏

  • @Homelyme
    @Homelyme 2 года назад

    എന്റമ്മോ അടിപൊളി.. ഇക്കാ സൂപ്പർ

  • @powerguncomments4299
    @powerguncomments4299 3 года назад +144

    ഇങ്ങേരെ പിടിച്ചു ജയിലിൽ ഇടണം കേരളത്തിലെ 30 ലക്ഷത്തിൽ പരം മലയാളികളെ ഒരേ സമയം കൊതിപ്പിക്കുന്ന വകുപ്പ് ചേർത് ഉള്ളിൽ ഇടണം ഇവിടെ രാത്രി ആണ് എവിടുന്നു കിട്ടാനാണ് bro തിരണ്ടി പൗളിച്ചു മച്ചാനെ powlichu 🤣🤣🤣🥰🥰🤩

    • @ajuajmal928
      @ajuajmal928 3 года назад

      ruclips.net/video/wsZv15-isH0/видео.html
      ഇത് ഒന്ന് കണ്ട് നോക്കു പൂരപറമ്പിലെ പല ഓർമകളും മനസിലൂടെ കടന്ന് പോവും

    • @muhammadsufiyan3639
      @muhammadsufiyan3639 3 года назад

      ഇന്ത്യൻ റെയിൽവേയുടെയും പാക്കിസ്ഥാൻ റെയിൽവേയുടെയും ചെറിയ ഒരു താരതമ്യം 🇮🇳💕😯
      ruclips.net/video/rdaxmI5a570/видео.html

    • @jasinternational8338
      @jasinternational8338 3 года назад

      ruclips.net/video/3yWS1V0JuHI/видео.html

  • @sreyaasworld4067
    @sreyaasworld4067 3 года назад +146

    ഇത്രയും വലിയ തിരണ്ടി ആദ്യം കാണുന്നത് ഇതുവരെ കഴിച്ചില്ല ഉണ്ടാക്കൻ പറ്റില്ല ഫിറോയ്ക്കഉണ്ടകുന്ന ഓരോ സാധനവും vertti ആണ് പോളി ഗാഡനിൽ ഇക്ക ഓരോ പ്രാവശ്യം പോകുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം നമ്മൾ ഒന്നും ചെയ്തു തരാൻ പറ്റണില്ലാ എന്ന വിഷമവും

  • @vijeshgeethu
    @vijeshgeethu 2 года назад

    Ningal Sooper anu bhayi....adipoli...❤️👍

  • @vijayanc.p5606
    @vijayanc.p5606 Год назад +2

    Ithinte tholu (skin) polikkente?

  • @SasiKumar-pk7m
    @SasiKumar-pk7m 8 месяцев назад +1

    உங்கள் சேனல் விடியோ எனக்கு ரொம்ப பிடிக்கும்

  • @ncvnilambur
    @ncvnilambur 3 года назад +21

    പ്രേക്ഷകർക്ക് വേണ്ടി ഫിറോസ്‌ക്ക കാണിക്കുന്ന മാസ് ഒന്നും കേരളത്തിൽ വേറെ ആരും കാണിക്കില്ല.... 👌👌👌👌

    • @Fraud_catcher
      @Fraud_catcher 3 года назад

      Stingray Cooking is copy from Village Cooking Channel 👉ruclips.net/video/ET3iTDycTcg/видео.html.. Mass copy - Ingeru mega fraud aanu..

  • @Amar-pu3ph
    @Amar-pu3ph 3 года назад +358

    ഇതിനെ കണ്ടപ്പോൾ നമ്മുടെ Steve Irwin നെ ഓർമ വന്നവർ ഉണ്ടോ??😢💔

  • @anugraha2.244
    @anugraha2.244 2 года назад

    Ningale video kanumbo kandirikunorku oru kazhicha feel Anu😋

  • @anjalirevathy7960
    @anjalirevathy7960 2 года назад +1

    ഫുഡ്‌ റെഡി
    അടിപൊളി സാധനം
    മച്ചാനെ പൊളി

  • @user-zc9mn8gf1r
    @user-zc9mn8gf1r 3 года назад +393

    തമിഴ്നാട് അണ്ണൻമാർ നടത്തുന്ന ഒരു ഫുഡ് ചാനെൽ ഉണ്ട് ഇ തുപോലെതന്നെ അവരും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നുണ്ട് നല്ല ചാനലാണ് പേര്
    വില്ലേജ് ഫുഡ്

    • @nishajkp7712
      @nishajkp7712 3 года назад +34

      Ad kanditan ee channel thudangiyad

    • @user-wx4fo1up9e
      @user-wx4fo1up9e 3 года назад +4

      ruclips.net/video/ET3iTDycTcg/видео.html

    • @user-zc9mn8gf1r
      @user-zc9mn8gf1r 3 года назад +14

      @@user-wx4fo1up9e ഫിറോസ്‌ക ഫുൾ കോപ്പിയാണ് ലെ😁😁

    • @karthikakarthusss2045
      @karthikakarthusss2045 3 года назад +2

      My fav anu village cooking channel...arakkunna alde fan anu jhm

    • @user-zc9mn8gf1r
      @user-zc9mn8gf1r 3 года назад +3

      @@karthikakarthusss2045 അരപ്പ് അണ്ണനെ എനിക്കും വല്യ ഇഷ്‌ടാണ്

  • @Linsonmathews
    @Linsonmathews 3 года назад +65

    ഒരു കുഞ്ഞു തിമിംഗല കറി കാണാൻ ഭാഗ്യം ഉണ്ടാവോ ഇക്കാ..? 🤗❣️

  • @habiziyu4682
    @habiziyu4682 2 года назад +1

    Nigale frendaya mathiii enna pinna Ethupole adipolli food kayikalo😐😐food sooper kandit thane kothiyakinn 😍😍😋

  • @anandhajithanandhajith471
    @anandhajithanandhajith471 2 года назад +1

    ഞാനും ആദ്യമായിട്ടാണ് വലിയ തിരണ്ടിയെ കാണുന്നത്😁😋

  • @vimeshvijayan
    @vimeshvijayan 3 года назад +63

    ഇത്രയും ചെറിയഉള്ളി നന്നാക്കിയാൽ തന്നെ മനസ്സിലാവും ഇക്കയുടെയും സഹായികളുടെയും Deddication Level 🔥♥️

  • @thinkyolo500
    @thinkyolo500 3 года назад +481

    ഇതിന്റെ തൊലി കാണുമ്പോ പുള്ളിപുലീടെ പോലെ തോന്നുന്നത് എനിക്കുമാത്രമാണോ.

  • @shereefkerala6883
    @shereefkerala6883 Год назад

    😮 😯 🤩 fantastic video
    Really love ❤️ it

  • @achuanu5157
    @achuanu5157 2 года назад +1

    ഇങ്ങനെ കഷ്ട പെട്ടു വിഡിയോ ചെയുന്നവർക് സപ്പോർട് ചെയ്യണം അല്ലാതെ താരിദ്ര്യം പറഞ്ഞു നടക്കുന്നവർക്കല സപ്പോർട്ട് ചെയേണ്ടത് ഇവർ പോളിയാണ് 🤩😍

  • @nazeeb_bin_zaid6559
    @nazeeb_bin_zaid6559 3 года назад +129

    കുക്കിങ്ങിനോടുള്ള ഇഷ്ടവും ആത്മാർത്ഥതയും ഇങ്ങേരു കൊണ്ടു വരുന്ന പുതുമയും ആണ് ഇങ്ങേരുടെ വിജയം 😍😍😍😍✌️🔥🔥🔥uffff powli എന്നാ പറയാനാ... ഒരു രക്ഷേം ഇല്ല ഇക്കാ

    • @Abhinavachu765
      @Abhinavachu765 3 года назад +1

      ❤️

    • @Fraud_catcher
      @Fraud_catcher 3 года назад

      Stingray Cooking is copy from Village Cooking Channel 👉ruclips.net/video/ET3iTDycTcg/видео.html

  • @sunil_babu1238
    @sunil_babu1238 3 года назад +51

    ഞാൻ മാത്രമാണോ ഈ വീഡിയോ കണ്ട് വെള്ളം ഇറക്കിയത്😋😋 🤩🤩

  • @mariabaixinhabaixinha6153
    @mariabaixinhabaixinha6153 2 года назад +2

    Que bom você pega um a peixe arraia e uma delícia esse peixe eu gosto de lá e legal

  • @jayasheelanks7970
    @jayasheelanks7970 2 года назад

    Super kanumbol kothiyavunu

  • @rageshpambalath5108
    @rageshpambalath5108 3 года назад +32

    ഈ പുള്ളിയെ കണ്ടാൽ അപ്പോ ലൈക്‌ അടിക്കാൻ തോന്നും

    • @049govardhanab9
      @049govardhanab9 3 года назад

      Bro.. Njanum aniyanum oru puthya channel thudangi....Content kand eshtapettenkil onn support cheyyamo please....💙

    • @Fraud_catcher
      @Fraud_catcher 3 года назад

      Stingray Cooking is copy from Village Food Channel 👉ruclips.net/video/ET3iTDycTcg/видео.html

    • @bibinjohn4035
      @bibinjohn4035 3 года назад

      @@Fraud_catcher ennatade oodi nadanu reply aanalo 😂 ,ottum sahikunnila alle...

    • @Selumk
      @Selumk 3 года назад +1

      @@bibinjohn4035 Ivan ithinayi nadakkaaaa
      Ella commentil um nd

    • @marzeluesgamingop2832
      @marzeluesgamingop2832 3 года назад

      @@Fraud_catcher ninaku eappol eandhaa vandhatu

  • @muhammednihad1703
    @muhammednihad1703 3 года назад +407

    Inn ente birthday ane oru like thro

  • @YGogulsundar
    @YGogulsundar 2 года назад +9

    IAM from tamilnadu but why I understand Malayalam so well 😅

  • @rose83channel49
    @rose83channel49 2 года назад +2

    Nice food sir..i like it. I hope God bless you.. aamiin.

  • @4nzyyyy
    @4nzyyyy 3 года назад +1332

    നമ്മുടെ ക്യാമറ മേനോനെ കാണാൻ ആഗ്രഹം ഉള്ളവർ ഒന്ന് ഉജാല മുക്കി അറിയിക്കുക 😉

    • @TwalzOnline
      @TwalzOnline 3 года назад +1

      ruclips.net/video/HMKu2S7Eh4Q/видео.html

    • @cinemaclub749
      @cinemaclub749 3 года назад +6

      Enik undeee

    • @4nzyyyy
      @4nzyyyy 3 года назад +5

      @@cinemaclub749 🤭💕

    • @babygeorgeplalickal91
      @babygeorgeplalickal91 3 года назад +1

      m.ruclips.net/channel/UCNBn0FBhx8QvdS3a-I-6aOg

    • @nkm8790
      @nkm8790 3 года назад +3

      ഒരു മാതൃഭൂമി ഇന്റർവ്യൂയിൽ കാണിച്ചിരുന്നു

  • @sas143sudheer
    @sas143sudheer 3 года назад +70

    ഞാൻ ആദ്യം വിചാരിച്ചു പാചകം ഒക്കെ വിട്ട് പട്ടം പറത്താൻ തുടങ്ങി എന്ന് 🤔🤔പണ്ടത്തെ മാച്ചാൻ പട്ടം 🤩

    • @koshikurien7023
      @koshikurien7023 3 года назад

      Machney sugaano naad yevidey aaan

    • @sas143sudheer
      @sas143sudheer 3 года назад

      @@koshikurien7023 ആലപ്പുഴ

    • @koshikurien7023
      @koshikurien7023 3 года назад

      @@sas143sudheer yenney ithun munmb yeppozenkilum commend section nil srethichittundooo

    • @nashmedia9454
      @nashmedia9454 3 года назад

      ijj sulaiman alladaaa hanumaana😃😊

    • @koshikurien7023
      @koshikurien7023 3 года назад

      @@sas143sudheer sed

  • @ahking8220
    @ahking8220 2 года назад +2

    എനിക്ക് തിന്നാൻ കൊതിയാവുന്നു😃

  • @black_box6469
    @black_box6469 2 года назад

    Njanjum ആദ്യം ആയിട്ടാ കാണുന്നധ്

  • @ibrahimanapady5800
    @ibrahimanapady5800 3 года назад +314

    ഫിരോസ്ക യുടെ മക്കളോട് ആരെങ്കിലും എന്താ ഇന്നലെ വീട്ടിൽ കറി എന്ന് ചോതിച്ചാൽ
    മക്കൾ :- ആട് പൊരിച്ചതും
    തിമിംഗലം വറുത്തതും
    😂😂😂😂

    • @Fraud_catcher
      @Fraud_catcher 3 года назад +2

      Stingray Cooking is copy from Village Cooking Channel 👉ruclips.net/video/ET3iTDycTcg/видео.html

    • @Pathooskitchenlab
      @Pathooskitchenlab 3 года назад +1

      ഹിഹി 😋🤣😝

    • @Rerori
      @Rerori 3 года назад

      ബ്രോ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറകല്ലേ pleaseu

    • @junaispk6081
      @junaispk6081 3 года назад +1

      😆

    • @Rerori
      @Rerori 3 года назад

      ബ്രോ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറകല്ലേ pleasej