@@archanagopi633 puzhugiyaal job easy ആണ് പക്ഷെ ടേസ്റ്റി കുറയും. എന്റെ paapan and ആന്റി കാലുമാകായ് specialists ആണ്. ഞാൻ ഓഫീസിൽ കൊണ്ടുവന്നിട്ട് എല്ലാവർക്കും ഭയകര ഇഷ്ട്ടമായി. Eapecially those who tasted for the fisrt time from south side of kerala. Agane njagalude officil kallumakkay valya hit aayi😁😁
@Sniper Spool ചൈനയിലെ ആളുകൾ ദിവസേന ഉപയോഗിക്കുന്ന ഒരു ഭക്ഷണമാണ് നൂഡിൽസ്.. നൂഡിൽസ് ഉണ്ടാകുന്ന രീതികൾ പലതരം ഉണ്ട്.. അതിൽനിന്നും രണ്ടു രീതിയിൽ ഉണ്ടാകുന്ന ഒരു വീഡിയോ ആണ് ഇവിടെ കാണിച്ചത്.. ruclips.net/video/Y8Msv_7ceSU/видео.html
@@shrijithkmmathew6102 ചൈനയിലെ ആളുകൾ ദിവസേന ഉപയോഗിക്കുന്ന ഒരു ഭക്ഷണമാണ് നൂഡിൽസ്.. നൂഡിൽസ് ഉണ്ടാകുന്ന രീതികൾ പലതരം ഉണ്ട്.. അതിൽനിന്നും രണ്ടു രീതിയിൽ ഉണ്ടാകുന്ന ഒരു വീഡിയോ ആണ് ഇവിടെ കാണിച്ചത്.. ruclips.net/video/Y8Msv_7ceSU/видео.html
ഭക്ഷണ പ്രിയനും കുക്കിംഗും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ കല്ലുമ്മക്കായ വൃത്തിയാക്കുന്നത് കണ്ടിട്ടില്ല ഈ വീഡിയോയിലൂടെ അതും പഠിപ്പിച്ചു തന്നതിന് വളരെ നന്ദി.. 💝
നമ്മുടെ നാട്ടിൽ ഇതിന് കടുക്ക എന്നാണ് പറയുക. തീരദേശമേഖലയായ ഇവിടെ ഒരുകാലത്ത് സുലഭമായി ലഭിച്ചിരുന്ന ഈ അങ്ങാടിയുടെ പേര് കടുക്കബസാർ എന്നാണ് , ഇപ്പോഴും ഇവിടെ ഇതിന്റെ കച്ചവടക്കാർ ധാരാളം ഉണ്ട് , പല സ്ഥലങ്ങളിൽ നിന്നും കഴിച്ചിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ഈ കല്ലുമ്മക്കായക്ക് ഒരു പ്രത്യേക രുചി തന്നെയാണ്.😋😋
@@KINGGAMER-pv2bs ചില സാധനങ്ങൾ അതിന്റെതായ സ്ഥലത്ത് പോയി കഴിച്ചാലെ രുചി അറിയൂ...ഉദാഹരണത്തിന്,ബിരിയാണി എല്ലായിടത്തും കിട്ടും...തലശ്ശേരി ന്ന് കഴിക്കുന്ന രുചി ഒരിക്കലും വേറെ എവിടെന്നും കിട്ടില്ല...
ഫിറോസ് ഇക്ക ഇഷ്ടം 😍 കല്ലുമ്മ കായ വേവിക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. അതിൽ നിന്നു തന്നെ വെള്ളം ഇറങ്ങി കോളും. എന്നിട്ട് ആ വെള്ളത്തിൽ തന്നെ കല്ലുമ്മകായ വൃത്തി ആക്കി എടുക്കണം. വേറെ വെള്ളത്തിൽ കഴുകിയാൽ അതിന്റെ ഉപ്പു രസം പോകും. വേവിച്ച വെള്ളം നന്നായി അരിച്ചു മണലും പൊടിയും ഒക്കെ കളഞ്ഞിട്ടു ആ വെള്ളത്തിൽ കഴുകി എടുക്കുക (ചെറിയ ഒരു പൊടി പോലും പാടില്ല നന്നായി അരിച്ചു എടുക്കണം). ഇങ്ങനെ ചെയ്യുമ്പോൾ ആണ് കല്ലുമ്മ കായയുടെ യഥാർത്ഥ ടേസ്റ്റ് കിട്ടുന്നത്, എന്റെ വീട്ടിൽ ഇങ്ങനെയാ ചെയുന്നത് 😊🙂
@@munnaskitchen2863 കല്ലുമ്മ കായ വേവിക്കുന്നതിന് മുൻപ് അതിന്റെ മുകളിലുള്ള ചെളിയും അഴുക്കും വേരും ഒക്കെ നന്നായി കഴുകി കളയണം, എന്നിട്ടേ വേവിക്കാവു . അതിനു ശേഷം മുകളിൽ പറഞ്ഞ പോലെ ചെയ്താൽ മതി. കല്ലുമ കായയുടെ പിറകിൽ വേസ്റ്റ് ഉണ്ട് അത് മാറ്റിയിട്ട് കഴുകി എടുക്കണം. രണ്ടു മൂന്നു തവണ കഴുകിയാൽ ഒന്നും ആ വേസ്റ്റ് മുഴുവനായി പോകില്ല. കുറഞ്ഞത് ഒരു അഞ്ചാറു തവണ എങ്കിലും കഴുകി എടുക്കണം. ഏത് വെള്ളത്തിൽ കഴുകിയാലും ശെരി വേസ്റ്റ് മുഴുവൻ ആയും പോയി എന്ന് ഉറപ്പ് വരുത്തുക, അല്ലെങ്കിൽ ചിലപ്പോൾ വയറിനു പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ട്. ഞാൻ പറഞ്ഞത് പോലെ ചെയ്താൽ പിന്നെ ഉപ്പ് ചേർക്കരുത് already അതിൽ ഉപ്പ് ഉണ്ട്, ആവശ്യമെങ്കിൽ നോക്കിയിട്ട് കുറച്ചു ഉപ്പ് ചേർക്കാം 😊😊
Hi I'm George from Kodaikanal _ Tamilnadu. I've been seeing your way of cooking in a simple method. Especially making village foods which is awesome. Your language is easy to understand. Another special thing is serving the food to the poor people surrounded by your location. You know, we have to eat what is available in our surroundings. May God bless you and your family members. Special blessings to the people who support you in your BEAUTIFUL cooking. Once again Greetings and Prayers from George.
@@VillageFoodChannelOfficial Yo Firoz Ikka ningalde videogul viyngara nalathu aanu, viyngaru interestingum. Ee food share cheyunnuthe viyngara nalathe. Love from Ireland
താങ്കളുടെ വീഡിയോകൾ ഞാൻ കാണാറുണ്ട്. വളരെ ഇഷ്ടമാണ്.കൂടെയിരുന്ന് കഴിക്കുന്നവർക്ക് സന്തോഷത്തോടെ നന്നായി എന്ന് ഉറക്കെ പറയാൻ ബുദ്ധിമുട്ടുള്ളതായി കാണുന്നു. മോശമാണെങ്കിൽ വലിയ ശബ്ദത്തിൽ പറയുന്ന മലയാളികളുടെ പിൻഗാമികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തിന്നാൻ കാണിക്കുന്ന ശുഷ്കാന്തി അഭിപ്രായത്തിലും വേണമെന്ന് പറയാൻ മടിക്കണ്ട.
Mmmmm..mmm Firoz. Awesome 👍 what I liked is that in each of these videos it's shared with friends, children, orphanages and people who appreciate and value food... Am amazed 👍💯👍❤️
*കല്ലുമ്മക്കായ ജീവിതത്തിൽ ഇതുവരെ കഴിക്കാത്തവൻ ഞാൻ മാത്രമാണോ*
Njanum..😟
Njnm kazhichittilla😭
Ala njanumm
😳
ഞാനും
കല്ലുമ്മക്കായ ഇത്രയും വൃത്തിയിൽ ക്ലീൻ ആക്കുന്നത് ഞാൻ മാത്രം ആണോ ആദ്യമായി കണ്ടത്😍😍😍😍😍😍😍
hahaha...Tq Bro....
ഞാനും ആദ്യമായിട്ടാണ് ഇങ്ങനെ ക്ലീനിങ് ചെയ്യുന്നത് കണ്ടത്
ഞാനും ആദ്യം ആയിട്ടാ
Alla
Njanum 😁
മുടങ്ങാതെ ഇക്കാന്റെ വീഡിയോ കാണുന്നവർ ഉണ്ടോ 💕💕💕💕..
tq.....
Ys
Undagil
Ya
Und
എല്ലാത്തിന്റേം അവസാന ഭാഗം കണ്ടിരിക്കാൻ ഒരു ശരാശരി മനുഷ്യനെകൊണ്ട് ആവില്ല 😋😋😋😋😋😋😋
താങ്കളുടെ കൂട്ടുകാരൻ ആയാൽ മതിയേനു.. 😜🤤
hahaha.... Tq Bro......
Enik ha ikkande barya ayamadhiyairunnu 🤣🤣🤣🤣
Mathiyarnu ...dhangane paray...yes british kid.
കൂട്ടുകാരനായില്ലെങ്കിലും നാട്ടുകാരനായാലും മതിയായിരുന്നു.. 😩😩😩
@@shanzashannushanzhashannu8925 അത് കുറച്ച് കൂടുതലല്ലേ
ആ പാടത്തു വാഴയിലയിൽ വിളമ്പി വെട്ടത്തിലിരുന്ന് എല്ലാരും കൂടി കഴിക്കുന്ന ആ ഒരു രസം ഏതു റെസ്റ്റോറന്റിൽ പോയിരുന്നു കഴിച്ചാലും കിട്ടില്ല
yes bro.... tq so much
Super
ഞങ്ങളുടെ ചാനലിലെ വീഡിയോസ് കണ്ടു നോക്കാമോ ഇഷ്ടമായാൽ മാത്രം സബ്സ്ക്രൈബ് ചെയ്യാമോ
Riyas rasri yes
Super
എല്ലാത്തിനും ശേഷം ഇനി നമ്മുടെ പിള്ളേർക്കും കൊടുക്കണം എന്നുള്ള ആഹാ വാക്ക് അതാണ് ഇക്ക നിങ്ങടെ ഹൈലൈറ്റ് 🥰🥰🥰
😁
Ayisheri
ഇഞ്ചി വെളുത്തുള്ളി പേർസ്റ്റ് ആണ് ഫിറോസിക്കടെ മെയിൻ 🤩😍😍😍..
No cleaning aanu ikkante main
കോഴിക്കോട്ടേക്ക് വാ മക്കളെ ..
നല്ല സൂപ്പർ കല്ലുമ്മക്കാ കടലിലേതു കിട്ടും ....വറുത്തോ പൊരിച്ചോ എന്ത് വേണേൽ ഇണ്ടാക്കി തരാം
mmmm.....
Fresh
Ithuvare kazhichittilla....
Pinnalla. Kozhikode karodano kallummaka kanikunne. Video kalakki
@@foryoutubeiima9238 Kozhikod kaar maathrano Youbil ullath!!!! Fresh Logic bro😂😂😂😂
കല്ലുമ്മക്കായ.... (കടുക്ക ) കോഴിക്കോടൻ... സ്പെഷ്യൽ...... kozhikode ക്കാർ ഉണ്ടോ ഇവിടെ
Und archana. Pakshe nammal puzhugaathe masala cherthaanu undaakkuka.. Most tastiest item aanu😋
Taste വേറെ level anne but ഞങ്ങൾ വീട്ടിൽ പുഴുങ്ങാറുണ്ട്
@@archanagopi633 puzhugiyaal job easy ആണ് പക്ഷെ ടേസ്റ്റി കുറയും. എന്റെ paapan and ആന്റി കാലുമാകായ് specialists ആണ്. ഞാൻ ഓഫീസിൽ കൊണ്ടുവന്നിട്ട് എല്ലാവർക്കും ഭയകര ഇഷ്ട്ടമായി. Eapecially those who tasted for the fisrt time from south side of kerala. Agane njagalude officil kallumakkay valya hit aayi😁😁
Pne
Archana Gopi 😎
കൊള്ളാം ഇക്ക നന്നായിട്ടുണ്ട്, അത് ക്ലീൻ ചെയ്യാൻ നിങ്ങൾ എടുത്ത എഫ്‌ഒര്ടിനു എന്റെ 👍
midhun ഞങ്ങളുടെ പുതിയ ഒരു കുഞ്ഞു ചാനൽ ആണ് കണ്ടുനോക്കിയിട്ടു ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് And ലൈക് ചെയ്യാമോ
ruclips.net/video/qYEYj8fnCN4/видео.html
Tq Bro....
midhun joy
😍😍😍😍
ഞങ്ങളുടെ ചാനലിലെ വീഡിയോസ് കൂടി കണ്ടു നോക്കാമോ ഇഷ്ടമായാൽ മാത്രം സബ്സ്ക്രൈബ് ചെയ്യാമോ
@@travelbros2733 done,
ചേട്ടന്റെ പാചകം വളരെ നന്നായിട്ടു ഉണ്ട് ക്ലീൻ ചെയ്തത് നല്ല നന്നായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു............ 😁
Supr
സുഹൃത്തേ ഇത് ന്റെ ഒരു കുഞ്ഞു ചാനൽ ആണ്. ഒന്ന് കേറി നോക്കു വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ. ഇഷ്ടമാറില്ലെങ്കിൽ വേണ്ട. ഇത് ന്റെ ഒരു അപേക്ഷയാണ് 🙏🙏🙏😔😔
ruclips.net/video/yDRjHyguQnA/видео.html
ഫിറോസ്‌ക ഇഷ്ടം
👇👍👍
Tq Bro......
Thank you
സൂപ്പർ ഇക്കാ ഞാനും മോനും എന്നും രാത്രിയിൽ ഒരു വീഡിയോ കാണും
@Sniper Spool
ചൈനയിലെ ആളുകൾ ദിവസേന ഉപയോഗിക്കുന്ന ഒരു ഭക്ഷണമാണ് നൂഡിൽസ്..
നൂഡിൽസ് ഉണ്ടാകുന്ന രീതികൾ പലതരം ഉണ്ട്..
അതിൽനിന്നും രണ്ടു രീതിയിൽ ഉണ്ടാകുന്ന ഒരു വീഡിയോ ആണ് ഇവിടെ കാണിച്ചത്..
ruclips.net/video/Y8Msv_7ceSU/видео.html
@@shrijithkmmathew6102
ചൈനയിലെ ആളുകൾ ദിവസേന ഉപയോഗിക്കുന്ന ഒരു ഭക്ഷണമാണ് നൂഡിൽസ്..
നൂഡിൽസ് ഉണ്ടാകുന്ന രീതികൾ പലതരം ഉണ്ട്..
അതിൽനിന്നും രണ്ടു രീതിയിൽ ഉണ്ടാകുന്ന ഒരു വീഡിയോ ആണ് ഇവിടെ കാണിച്ചത്..
ruclips.net/video/Y8Msv_7ceSU/видео.html
കണ്ണൂർ കാർക് പ്രിയപെട്ട സാധനമാണ് കല്ലുമ്മക്കായ. സല്കാരങ്ങളിലെ താരം ആണ് 😋😋😋😋കല്ലുമടക്കായ നിറച്ചത് ✌️✌️✌️✌️
Ath eth kaya😂😂
കല്ലുമ്മടക്കായോ
Yaaah😍😍
@@rOcKsTaR-00000 yes machne knr kare deshiya bakshanam
mmmm...
ഭക്ഷണ പ്രിയനും കുക്കിംഗും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ
കല്ലുമ്മക്കായ വൃത്തിയാക്കുന്നത് കണ്ടിട്ടില്ല
ഈ വീഡിയോയിലൂടെ അതും പഠിപ്പിച്ചു തന്നതിന് വളരെ നന്ദി.. 💝
Waa exalant bayy
കല്ലുമ്മക്കായ നിറച്ച് പൊരിച്ചത് ഇഷ്ടമുള്ളവർ ആരൊക്കെ
Kozhikodan
Arikkadukka... Thalassery spcl
Amritha Ami കണ്ണൂർ സ്പെഷൽ.. കൊഴിക്കൊട് തോട് ഇളക്കാതെയാണു പൊരിക്കുന്നത്. തോട് മാറ്റി പൊരിക്കുന്നതാണു തലശേരി കണ്ണൂർ രീതി, അതാണു കൂടുതൽ രുചികരം
@@കാരക്കൂട്ടിൽദാസൻ-ശ5ണ ഓരോർത്തർക്ക് ഓരോ പോലെ അല്ലെ...
Kallummakkaya nirachath.thalasserry spcl😋😋
ഭക്ഷണം ഉണ്ടാക്കുന്നതും അത് കഴിക്കുന്നതും ഒരു ആവേശമായി തോന്നിയത് ഇദ്ദേഹത്തിന്റെ വീഡിയോവിലോവിലൂടെയാണ്..... എല്ലാവർക്കും ഒരു പ്രചോദനമാണ്....
Tq Bro......
Adh grandhpha kichen koode kandu nokku
താൻ ഏതു നാട്ടുകാരനാണ് ആണ്
@@musafiramusukottakkal6350 njn parayn vannunu
ഈ സുന ഇത് വരെ കഴിക്കാത്തവർ ഇബെടെ like
ഇതുവരെ കഴിച്ചിട്ടില്ലേ... 🤥place evideyaa😅
hahaha
Kannur vaa. Ivde mukkilum moolayilm kittina sadhanm an itj
@@athulanand356 👍
നമ്മുടെ നാട്ടിലൊന്നും കിട്ടാൻ ellado... but ഞാൻ kazhichittund
കണ്ണൂർ കാരുടെ പൊളി കല്ലുമ്മക്കായി 😍😍😍😍😍😍👍
Yss
കണ്ണൂർ മാത്രേ കല്ലുമ്മക്കായ കിട്ടൂ.....? പോടേയ്... മലപ്പുറം
രാഷ്ട്രീയ യ കാരുടെ വാർത്ത കേൾക്കുന്നതിലും നല്ലത്. ഇതു പോലുള്ള വീഡിയോ. Excellent.
Tq Bro....
Really
👍👍👍Cleaning, removing impurities, cleaning again. Hardwork. God bless your hands 🙏
Tq bro..........
മറ്റുള്ള food ചാനലിൽ കാണിക്കുന്നതിനേക്കാൾ എനിക്ക് വ്യത്യസ്തമായ ഒരു കാര്യം ഫിർഔസ്കാ നല്ലോണം വ്യതിയാക്കുന്നുണ്ട് 😍👍
Correct
Right
Tq Bro....
നമ്മുടെ നാട്ടിൽ ഇതിന് കടുക്ക എന്നാണ് പറയുക. തീരദേശമേഖലയായ ഇവിടെ ഒരുകാലത്ത് സുലഭമായി ലഭിച്ചിരുന്ന ഈ അങ്ങാടിയുടെ പേര് കടുക്കബസാർ എന്നാണ് , ഇപ്പോഴും ഇവിടെ ഇതിന്റെ കച്ചവടക്കാർ ധാരാളം ഉണ്ട് , പല സ്ഥലങ്ങളിൽ നിന്നും കഴിച്ചിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ഈ കല്ലുമ്മക്കായക്ക് ഒരു പ്രത്യേക രുചി തന്നെയാണ്.😋😋
எங்கள் பாட்டி
This is like our Grandma cooking
❤Grandma's Village ❤
Tq Bro......
What is this
ruclips.net/video/TgFOmwCyxus/видео.html
നമ്മൾ കണ്ണുരുകാർക്ക് ബിരിയാണി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ള ഐറ്റം...
Tq Bro....
👌👌👌👌
കുറച്ചു കൂടി
പിന്നെ നമ്മക്കോ..
😣😣😋😋
ഒന്നും ഉണ്ടാകിയില്ലെങ്കിലും .. മുടങ്ങാതെ കാണും 😀
Tq Bro......
Me too....
കറക്റ്റ്
കല്ലുമ്മക്കായ ആദ്യമായി കാണുന്നവരുണ്ടോ 😃
ഞാൻ 🤔
നമ്മളെ കണ്ണൂരിൽ അരി അരച്ചു കൊണ്ട് കല്ലുമ്മക്കയ വേവിച്ചു പിന്നീട് പൊരിക്കും സൂപ്പറാണ്
Tq Bro......
അതെന്റെ ഫേവറിറ്റു ആണ്
ബീച്ചിൽ പോകുമ്പോൾ കഴിക്കാറുണ്ട് 😋😋
അരിക്കടുക്ക
😋😋😋
കല്ലുമ്മക്കായ അച്ചാർ നാട്ടിന്നു wife കൊടുത്തയിച്ചിട്ടേ ഉള്ളൂ 😊🤩
@@maimoonamaimu1675 അങ്ങനെ കക്ക cheyumalo
The real happiness is that seeing all are eating together. That's the highlight of your video firosikka.
tq sis.......
My pleasure firosikka. Stay blessed 👍
അടിപൊളി ഫിറോസിക്കാ. എവിടെയാണ് നിങ്ങളുടെ സ്ഥലം പാലക്കാട്. ഒന്നു വന്ന് കാണാനാണ്. All the best.
കല്ലുമ്മക്കായേന്റെ രുചി അറിയണെങ്കിൽ ഇങ് കണ്ണൂരേക്ക് ബന്നോ...😋❤️
Pranav Pavithran. Athentha vere nattil kallumakaya undakkiyal thakkaliyude ruchi aano kittunne
@@KINGGAMER-pv2bs ചില സാധനങ്ങൾ അതിന്റെതായ സ്ഥലത്ത് പോയി കഴിച്ചാലെ രുചി അറിയൂ...ഉദാഹരണത്തിന്,ബിരിയാണി എല്ലായിടത്തും കിട്ടും...തലശ്ശേരി ന്ന് കഴിക്കുന്ന രുചി ഒരിക്കലും വേറെ എവിടെന്നും കിട്ടില്ല...
Sathyam. I am from calicut. But kallummakkaya nirach porichath from kannur. Uff. 😋😋😋
@@jishada.v643 അതാണ്..കണ്ണൂർക്കാരൻ ആയ എനിക്ക് ഇവിടുത്തെ മെയിൻ ഐറ്റംസ് അറിയാതെ ഇരിക്കില്ലല്ലോ...
കാസറഗോഡ് സുലഭമാണ് കല്ലുമ്മക്കായ
Kallummakaya kazhikkathavar undo .....
Enne pole
നോട്ടിഫിക്കേഷൻ വന്നു നോക്കിയപ്പോഴാകും 🙄ഇത്രയും വീവേഴ്‌സ്. അതാണ് നമ്മുടെ ഫിറോസിക്ക. 😍ഇങ്ങള് പുലിയ മാഷേ.
Tq Bro....
Firoska ishtam😍
ഫിറോസ് ഇക്ക ഇഷ്ടം 😍
കല്ലുമ്മ കായ വേവിക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. അതിൽ നിന്നു തന്നെ വെള്ളം ഇറങ്ങി കോളും. എന്നിട്ട് ആ വെള്ളത്തിൽ തന്നെ കല്ലുമ്മകായ വൃത്തി ആക്കി എടുക്കണം. വേറെ വെള്ളത്തിൽ കഴുകിയാൽ അതിന്റെ ഉപ്പു രസം പോകും. വേവിച്ച വെള്ളം നന്നായി അരിച്ചു മണലും പൊടിയും ഒക്കെ കളഞ്ഞിട്ടു ആ വെള്ളത്തിൽ കഴുകി എടുക്കുക (ചെറിയ ഒരു പൊടി പോലും പാടില്ല നന്നായി അരിച്ചു എടുക്കണം). ഇങ്ങനെ ചെയ്യുമ്പോൾ ആണ് കല്ലുമ്മ കായയുടെ യഥാർത്ഥ ടേസ്റ്റ് കിട്ടുന്നത്, എന്റെ വീട്ടിൽ ഇങ്ങനെയാ ചെയുന്നത് 😊🙂
Currect
വ്രത്തിയാവണ്ടേ
@@munnaskitchen2863 കല്ലുമ്മ കായ വേവിക്കുന്നതിന് മുൻപ് അതിന്റെ മുകളിലുള്ള ചെളിയും അഴുക്കും വേരും ഒക്കെ നന്നായി കഴുകി കളയണം, എന്നിട്ടേ വേവിക്കാവു . അതിനു ശേഷം മുകളിൽ പറഞ്ഞ പോലെ ചെയ്താൽ മതി. കല്ലുമ കായയുടെ പിറകിൽ വേസ്റ്റ് ഉണ്ട് അത് മാറ്റിയിട്ട് കഴുകി എടുക്കണം. രണ്ടു മൂന്നു തവണ കഴുകിയാൽ ഒന്നും ആ വേസ്റ്റ് മുഴുവനായി പോകില്ല. കുറഞ്ഞത് ഒരു അഞ്ചാറു തവണ എങ്കിലും കഴുകി എടുക്കണം. ഏത് വെള്ളത്തിൽ കഴുകിയാലും ശെരി വേസ്റ്റ് മുഴുവൻ ആയും പോയി എന്ന് ഉറപ്പ് വരുത്തുക, അല്ലെങ്കിൽ ചിലപ്പോൾ വയറിനു പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ട്. ഞാൻ പറഞ്ഞത് പോലെ ചെയ്താൽ പിന്നെ ഉപ്പ് ചേർക്കരുത് already അതിൽ ഉപ്പ് ഉണ്ട്, ആവശ്യമെങ്കിൽ നോക്കിയിട്ട് കുറച്ചു ഉപ്പ് ചേർക്കാം 😊😊
SheriyAaaaaa
@Surabi A kallumakaya fryy su0par ,kannurksruded Ed,
തലശ്ശേരിക്കാരുടെ പ്രിയപ്പെട്ട കല്ലുമ്മക്കായ 😍
Haa njammale kallummakkai nirch poriche
Haa njammale kallummai nirch poriche
mmmm
SHAMSEER KV kothippikkalleee booozzz
Really... !!!
Supper very very interesting cooking
VILLAGE FOOD CHANNELINE ISHTA PEDUNNAVAR ORU LIKE ADI
mmm
Firoskaaa
Ningal instayill undoo
പടച്ചോനെ നമ്മളെ കല്ലുമ്മക്കായ്ക് ഇത്രയും ഫ്രീക് പേര 😁😍
hahaha...
😁
ഇതുവരെ ഇത് കണ്ടിട്ടുപോലും ഇല്ലാത്തവർ ഉണ്ടാകുമോ? എന്നെ പോലെ 🤣
🙄🙄🙄 എവിടെയാ വീട് 😇
Bro kannurek por😁
ഞാനും കഴിച്ചിട്ടില്ല കണ്ടിട്ടും ഇല്ല ..😁
Bro malappuran.kozhikod.kannur.kasargod . Ingatt vanno pinne id kandilann pareela
വീട് കേരളത്തിൽ അല്ലെ😀😀
Good presentation bhai
കപ്പയും ചിപ്പിയും (കല്ലുമേൽ കായ ) ഇട്ടൊരു പരുപാടി ഉണ്ട് . എന്റെ സാറേ .... തിരുവനന്തപുരം പിള്ളേർക് അറിയാം . അടിപൊളി വീഡിയോ 💓 from 🇮🇪 Ireland 💕
അതെ. തിരുവനന്തപുരം സ്പെഷ്യൽ ആണ് കപ്പയും ചിപ്പിയും
Sheena Abraham ✌️✌️✌️💓
frm tvmmm.... yummyy
മരിച്ചീനിയും ചിപ്പിയും TVM
hahaha...Tq Bro....
ലക്ഷ്മണൻ ഫാൻസ് & ഫിറോസ് ഇക്ക ഫാൻസ് 😍😘♥
Tq Bro......
@@VillageFoodChannelOfficial വൈക്കംകാരുടെ വിപ്ലവ അഭിവാദ്യങ്ങൾ ഫിറോസ് ഇക്ക.
ഫിറോസിക്ക ഫാൻസ്... 😍♥️
Like here...
👇👇
👍👍
Tq Bro......
Undee
Njanum undee
Aa food inn tast cheyyanam enn ullavar poratte😋
Polly Very Wonderful experience Man your very Brilliant only one super Speech My Like 👍
Kallummakaya ishtollol oru like adich poykoloo😆😆😍
Firoskka orupad samsarikkunna oralanu
Ath kond enikk valare ishtAmanu
Recipe poliyaa njhan undakki nokki
mm
വിശന്നു കുടൽ കരിയുന്ന ഈ പാതിരാ സമയത്ത് ഇത് കണ്ടതാ ഞാൻ ചെയ്ത തെറ്റ് ☺️☺️💙
hahaha
😅😅😅😅
Hahaha👌👌👌👌
Same pitch
He He
*കല്ലുമ്മക്കായ,ഹ പേരിൽ തന്നെ ഉണ്ട് ടേസ്റ്റ്,*
😜😍😍
🙋😊
@@safanm1606 😊🤩🙋♂️
My LiFe# My FamLiy ha vannallo vanamaala😁
athe bro
Chuke illatha kashayam polanallo....my life....eppozhum evideyum undallo...chagathiii
സൂപ്പർ
അടിപൊളി preparation
Mashaallah ക്ലീനിങ് കണ്ടപ്പോ തന്നെ വയറ് നിറഞ്ഞു എന്തെരു വൃത്തിയാക്കൽ supper😋👌
tq so much sis.....
നല്ല വൃത്തി യാ ഇയാൾക്കു
ഫിറോസ് ചേട്ടന്റെ എല്ലാ വീഡിയോസിലും cleaning നന്നായി ചെയ്യും.... neat and clean
നാട്ടില് എനിക്ക് കല്ലുമ്മക്കായ കച്ചവടമായിരുന്നു .....
mmm.. ok bro....
എന്ത് bidalaado
ഇപ്പൊ എവിടാ. അതു നല്ല പരിപാടി അല്ലായിരുന്നോ എന്താ നിർത്തി കളഞ്ഞത്
@kadar...അത് എന്റെ നാട്ടില് സീസണില് മാത്രം കിട്ടിക്കോണ്ടിരുന്നതാണ്....ഇപ്പൊ അത് ഒഴിവാക്കിട്ട് കുറേയായി...!!
@nidheesh kumar...
ങേ ബിടലോ....എന്ത് കല്ലുമ്മക്കായ വിക്കുന്നൂന്ന് പറഞ്ഞതോ,,
ഞാനതിന് തോട്ടില് കൂടി കപ്പലോടിച്ചു എന്നല്ലല്ലൊ പറഞ്ഞത്
കല്ലുമ്മക്കായ കണ്ണൂര്കാരും കോഴിക്കോട്ടു കാരും ഉണ്ടാക്കണം. ആഹാ അന്തസ് ❤️❤️
mmm
Hi I'm George from Kodaikanal _ Tamilnadu. I've been seeing your way of cooking in a simple method. Especially making village foods which is awesome. Your language is easy to understand. Another special thing is serving the food to the poor people surrounded by your location. You know, we have to eat what is available in our surroundings. May God bless you and your family members. Special blessings to the people who support you in your BEAUTIFUL cooking. Once again Greetings and Prayers from George.
😀😀😀😀😀😀😀😀
Ayinu
*ബീച്ചിൽ പോയി കല്ലുമ്മക്കായ കഴിച്ചവർ ലൈക്ക്...* ❣️❣️
Njammale kozhikkoddddd..😋😋😋😋😋😋
@@HannusHeaven satyam...nanum adaa udheshiche 🔥🔥
mmm
@@VillageFoodChannelOfficial ❣️
ബീച്ചിൽ പോയി കയിച്ചതാ... ഒന്നിന് 10 രൂപ... അതോടുകൂടി നിർത്തി
Mmm... really mouth watering 😋 😋😋 😋👍 👍❤️💪❤️ Thank you for sharing this recipe 💪👍 ❤️❤️
hahaha... tq sis
Beena George - may i know what kind of food 🥘 of that
ruclips.net/video/TgFOmwCyxus/видео.html
മലപ്പുറം കരുണ്ടോ
Yes
ruclips.net/video/qQ3OQTgC_z8/видео.html
😍💪🏻
മലപ്പുറം കാർ ഇല്ലാതിരിക്കോ
Malappuram kaar ithin entha paraya ente friendinan
അതൊക്കെ നമ്മൾ കോഴിക്കോട്ടുകാർ... കടുക്ക, എരുന്ത്, ഞെണ്ട്, കൂന്താ, ചെമ്മീൻ, ആവോലി, ect..... ചിക്കൻ ബീഫ് എല്ലാം മ്മ്ക് സ്ഥിരം ആണ് ... Culbaan 😛😛😛
മലപ്പുറത്തും ഇങ്ങനെ ഒക്കെ ആണ് പറയുക 🤝🤝🤝കൂന്താ അല്ല ഇവിടെ കൂന്തൾ ആണ്
എരുന്ത് എന്താണ്? Pls reply
കഷ്ടപ്പെടാൻ ഒരു മടിയും ഇല്ലാത്ത ഒരാൾ ✌️❤️
Tq bro.......
കർപ്പൂരം ഇല്ലാത്തത് കൊണ്ട് എനിക്ക് ഇഷ്ടമായില്ല 😂😂❤️
Hai Ente channel kanamo
ruclips.net/video/x9sJ-SlCRE0/видео.html
@@RecipesFathimaz to
hahaha
nasarudheen am 😂😂😂
ruclips.net/video/dJ55zLC0mE8/видео.html പുതിയ ചാനലാണ് സപ്പോർട്ട് ചെയ്യാമോ
എന്നാലും ആ watch ഊരരുത് കേട്ടോ.... 😂😂😂
Sumesh cs water proof
@@oldisgold2744 hee heee...
Sheriyaaa
ചേട്ടന്റെ. അയൽവാസി. ആ യാൽ. മതി യായി രുന്നു 👌👌👌👌👌👌👍
😘🥳🥳🤗🤗🤗🤗🤗🤗🤗🤗🌼🌼🌼🌼
சூப்பர் சேட்டா ♥️♥️❤️💚👌👌👌
Tq Bro......
enthanonnum enik manssilayilla yennalum njn oru like koduthu firoz kka .yenthaan ee tamizhil paranjirikkunnath??
സൂപ്പർ ചേട്ടാ എന്ന്
@@shafeenaskitchenplease command English
@@inmykitchentoday7739 super bro
Big salute to firozkkaa for making this expensive and tasty food and sharing it with others.
Tq Bro......
@@VillageFoodChannelOfficial Yo Firoz Ikka ningalde videogul viyngara nalathu aanu, viyngaru interestingum. Ee food share cheyunnuthe viyngara nalathe. Love from Ireland
My friend you are professional cooker
well done
Keep it up
Tq Bro.....
Best method of preparation
എല്ലാം കഴിഞ്ഞ് നിങ്ങൾ തിന്നുന്നത് കാണാൻ ആണ് രസം
*ചേറിൽ നിന്ന് കല്ലുമ്മക്കായ പിടിക്കാൻ പോയ ചങ്ക് ചെങ്ങായിമാർ എവിടെ പോയി🤩*
hahaha
Cleaning process kidu🔥🔥
Powli sanam njnm undakki😇
I'm from chennai. Its look really yummy and I love this
Tq Bro....
Mussel (മുസ്സൽ )എന്ന് ആദ്യമായി കേൾക്കുന്നവർ എത്ര പേരുണ്ട് ✋️
hahaha
Really enjoying to watch your dishes.eager to taste it brother. Thank you for sharing
താങ്കളുടെ വീഡിയോകൾ ഞാൻ കാണാറുണ്ട്. വളരെ ഇഷ്ടമാണ്.കൂടെയിരുന്ന് കഴിക്കുന്നവർക്ക് സന്തോഷത്തോടെ നന്നായി എന്ന് ഉറക്കെ പറയാൻ ബുദ്ധിമുട്ടുള്ളതായി കാണുന്നു. മോശമാണെങ്കിൽ വലിയ ശബ്ദത്തിൽ പറയുന്ന മലയാളികളുടെ പിൻഗാമികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തിന്നാൻ കാണിക്കുന്ന ശുഷ്കാന്തി അഭിപ്രായത്തിലും വേണമെന്ന് പറയാൻ മടിക്കണ്ട.
Mmmmm..mmm Firoz. Awesome 👍 what I liked is that in each of these videos it's shared with friends, children, orphanages and people who appreciate and value food... Am amazed 👍💯👍❤️
കല്ലുമ്മക്കായ ഇഷ്ടമുള്ളവർ ഇവിടെ ലൈക് അടിക്കുക.. ഫിറോസ് ഇക്ക വീഡിയോ പൊളിച്ചു 😍😍👌👌
Tq Bro......
കണ്ണൂർ കാർ like adi 😍
mmm
Ye kottarakara kare like adikkamo
@@anandams3057 എന്തിന്.. കല്ലുമ്മക്കായ സ്പെഷ്യൽ കണ്ണൂർ ആണ് bro
Wow!!!! Big like!!! 👍👍👍
Such a delicious dish...good job
loved the video.യഥാർതത്തിൽ സന്താഷം സമാധാനം സ്നെഹത്താടെ നിങടെ ഇരൂപ്പൂം തീറ്റീയൂം giving me happiness.
tq so much bro ....
കല്ലുമ്മക്കായ വെച്ചിട്ടുള്ള അരിക്കടുക്ക ആണ് ഏറ്റവും best. Kannur special 😋😋😋
mmm
Yeah😍
Nice presentation
കഴിക്കുന്ന ഒരാൾക്കും നല്ല അഭിപ്രായം പറയാൻ അറിയില്ല 😐
ഞാൻ ഒകെ ആവണം
hahahhaa...
sathyama njanum eannum ithu chindhikarund...
Sathyam, nanum orkum
@@VillageFoodChannelOfficial theere vellamozhikkatheya njanga puzhungaru
Kazhikkunnathinte thirakkilan avar
*ഇതിന്റെ ടേസ്റ്റ് എന്ന് പറഞ്ഞാൽ ചിക്കെന് അടുത്തു വക്കാൻ പറ്റാത്ത കാര്യമാണ്🤩😋*
Nalla mouth watering mone eneki🤤
Good my friend
ആദ്യം ആയിട്ട ഞാൻ ഫസ്റ്റ് കമെന്റ് അടിക്കുന്നത് 🤩🤩🤩🤩
Tq Bro......
Clean and tasty cooked 👍👍😍
Verridf
Ikka adipoli cooking !!!👌 Recipe planning good 😘
Tq Bro.....
Super Video....
I like your passion for cooking. My sincere appreciation to you.
Tq Bro......
Craft media മുതൽക്കേ ഉള്ള vfc യുടെ എല്ലാ വിഡിയോയും മുടങ്ങാതെ കണ്ടിട്ടുള്ളവർ ലൈക് അടി
mmm
മരണ മസാണ് വേറെ ലെവൽ ആണ് നമ്മുടെ ഫിറോസിക്ക 😍😊
Tq Bro....
njangal try chaythu pwoli lock down days 😊😊😋😊😋😊😋😊😊😊😊😋😊
Amo seus vídeos sou do Brasil 🇧🇷🇧🇷🇧🇷🇧🇷🙌🙏💖💖💖💖💖💖💖💖💖💖
❤️❤️❤️
Thank you bro, y'all food is wonderful too! I love Picanha
കുറച്ച് തേങ്ങാകൊത്ത് കൂടി മൂപ്പിച്ച് ചേർത്താൽ നന്നായിരിക്കും .പ്രോഗ്രാം നന്നാകുന്നുണ്ട് അഭിനന്ദനങ്ങൾ
why i found this channel so late ...omgg its soooo yummy im feeling hungry..one who dislike the video must b western people lol
Mouth watering dish, looks very delicious
Great fan of you chetta and yr recipes.....njan try cheyyarund
അടിപൊളി.... My favorite dish😋😋😋
ok sis... tq....
ഇക്ക നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞങ്ങളുടെ പ്രാർഥനയിൽ എന്നും നിങ്ങളുണ്ടാരിക്കും എന്നും നല്ലതു വരട്ടെ
Tq Bro......
ADIPOLI. Nakkil. Kappal. Odun nu👌👌👌☺️