1.1k ആളുകൾ ഇതിന് ഡിസ്‌ലൈക്ക് അടിച്ചിരിക്കുന്നു. പൊന്ന് സ്നേഹിതരെ എന്തിനാ അങ്ങനെ ചെയ്‍തതെന്നു ഒന്ന് കമെന്റ് ചെയ്യാമോ. ഒരു സാധാരണക്കാരന്റെ ഈ ചെറിയ സംരംഭം പ്രോത്സാഹനം കൊടുത്തില്ല എങ്കിലും നിരുത്സാഹ പ്പെടുത്താതിരുന്നു കൂടെ.? ഈ മനുഷ്യൻ ഇതെല്ലാം ഉണ്ടാക്കി തന്നെ കഴിക്കുവല്ല എത്രയോ മനുഷ്യർക്കു ആണ് ഇത് കഴിക്കാൻ കൊടുക്കുന്നത്.. മനസ്സിൽ നന്മ വറ്റിപ്പോയോ എന്റെ സഹോദരങ്ങൾക്ക്..
ഫിറോസിക്ക സൂപ്പർ. നേരത്തെ താങ്കളുടെ വീഡിയോ കാണുമ്പോ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു. ഇത്ര മനോഹരമായ ആ പരിസരത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇടുമോ എന്ന്. ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി താങ്കൾ ഒരു പ്രകൃതി സ്‌നേഹി കൂടി ആണ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നും അവിടെ ഇടാറില്ല എന്ന് (4:11). ആ ഒരു ഉദാഹരണം ഞങ്ങൾക്ക് എല്ലാം കാണിച്ചു തന്നതിന് വളരെ നന്ദി. ഇത് കാണുന്ന എല്ലാവരോടും ഒരു അപേക്ഷ. നമ്മുടെ കേരളം എല്ലായിടവും ഇത് പോലെ മനോഹരമാണ്. അത് നമ്മൾക്ക് ഫിറോസിക്ക കാണിച്ചു തരുന്നത് പോലെ ഭംഗി ആയി സൂക്ഷിക്കാം.
ഒത്തിരി സ്നേഹാദരങ്ങൾ ഫിറോസേ , വൈകുനേരം ആകുമ്പോൾ എൻറെ 4 വയസ്സുള്ള മോള് ഫിറോസ് അങ്കിള്ഇന്റെ വീഡിയോ കാണണം എന്ന് പറയും ; ഏകദേശം ഉള്ള എല്ലാ കുക്കിംഗ് വിഡിയോസും അവൾ കണ്ടു കഴിഞ്ഞു . അവതരണവും സ്നേഹം നിറഞ്ഞ മനസ്സും ഫിറോസിനെ എന്നും ഉയരങ്ങളിൽ എത്തിക്കട്ടേ സർവേശ്വരൻ 🙏
ഞാൻ കുറച്ചു നാളായി ഈ വീഡിയോ കണ്ടിട്ട്. അന്നുതൽ ഇത് ഉണ്ടാക്കണം എന്ന് വിചാരിച്ചു.ഇന്ന് ജോലിയും കഴിഞ്ഞ് ചിക്കനും വാങ്ങി വന്ന് നല്ല അടിപൊളിയായി ഉണ്ടാക്കി കഴിച്ചു. താങ്ക്സ് ഇക്കാ.
Firoskka njamak ingala balya karyanta.nammal kannukark ingale samsaram kekkumbo oru puthuma thonnunu👍👍👍👍 ingale ella videos kaanarud old videos okke eduth kanal aanu nte pani😁 nigale videok vendi mathran njan youtb open aakaru. Masha ALLAH good work padachone ingale anugrahikkate
തമിഴ് വാക്കുകൾ ഇടയ്ക്കിടെ വന്നായിരുന്നു..വരമുളക്..വതക്ക്. എന്നൊക്കെ...പിന്നെ ചിക്കൻ ചേർത്തപ്പോൾ ഉപ്പ് ഇട്ടില്ല എന്ന് തോന്നുന്നു....ഞാൻ ഈ വീഡിയേ കാണുന്നത് 06.03.2021 ശനിയാഴ്ച്ചയാണ്..നാളെ ഞായർ എന്റെ വീട്ടിൽ പെപ്പർ ചിക്കനാണ്...കൂടുന്നവർക്ക് കൂടാ०...എന്നാൽ കാണാ०
Dear Firose, Am becoming a big fan of you, not because of your delicious recipes, because of your polite presentation. I shall also try once with anyone of your recipe. Thank you so much Firose.
പൊന്നു ഫിറോസിക്കാ നിങ്ങടെ അവതരണം ഒരു രക്ഷയും ഇല്ല ....അതുകൊണ്ട് തന്നെയാണ് ഞാൻ നിങ്ങടെ എല്ലാ വീഡിയോസ് ഉം വിടാതെ കാണുന്നത്...നിങ്ങൾ പൊളിയാണ്...❤️❤️
tq broi...........
🌿
@@patricshibin1114 😃
സൂപ്പർ
Supper
ഫിറോസ്ക്ക ഫാൻസ് അടി മക്കളെ ലൈക്ക്👍
😍😍😍
👌
Super
Thanks for support
Firoz kurachum koode soundil parayu
നിങ്ങളുടെ വ്യക്തിത്വം ആണ് സഹോദരാ നിങ്ങളെ ജാതി മത ഭേദമന്യേ ഞങ്ങൾ മലയാളികൾ എല്ലാരും സ്നേഹിക്കുന്നത് 🧡
ഇതിനേയുംചിലർ ജിഹാദ് എന്ന് പറഞ്ഞാലോ? പെപ്പർ ചിക്കൻ ജിഹാദ്.
വല്ല ലഷ്മണനോ, രതീഷോ ആയിട്ടു ജനിച്ചാൽ മതിയായിരുന്നു, എല്ലാം കിട്ടും 😆😆😆😍😍👍
Right 😊😊
😄😄
😂😂
😂😂
😂😘
2023 ൽ കാണുന്നവരുണ്ടോ 😇
ഉണ്ട് 😀
@@kamar-jahan923 😑😑👨⚕️👨⚕️📻📻🎧🎧🎷🎷🥁🥁📻📻🎮🥁🏙🥁🥁🏙🌐🎮🏙
@@kamar-jahan923 😑😑👨⚕️👨⚕️📻📻🎧🎧🎷🎷🥁🥁📻📻🎮🥁🏙🥁🥁🏙🌐🎮🏙
🎧🏎 வ்
' 🤸♂️📻📻🎧📻🎷🎮🥁🎷🏙🎧🎷🎷🏙🏙📻🎷🏙🎷🎷🎧🎧🥁🎷
ഭക്ഷണം പാകം ചെയ്ത് മറ്റുള്ളവരെ കഴിപ്പിക്കാൻ കാണിക്കുന്ന ഇക്കയുടെ മനസ്സാണ് എനിക്ക് ഏറ്റവും ഇഷ്ടം
Àààaàààaàaààààaaaààààààaààaaaaaàààààààaààaàààaàààaaaàaaaààààààààaaàaàààààààààaaààààààààààààaààààààaaaaaàààaaàaàaàaaaaaaaaaaàààaaaaaaaaàaaàaaaàaaààaàaàaaààaaaaaaàààaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
ഫിറോസ് ബായ്... സൂപ്പർ, നിങ്ങളുടെ അവതരണത്തിനും. സിംപ്ലിസിറ്റിക്കും നൂറിൽ ഇരുനൂറ് മാർക്ക്...
Tq Broi...😍❤️😍
ഇത് കണ്ട് ട്രൈ ചെയ്തവർ ലൈക്
Tq....
Poliyarunnu
But ....
Ippo undakkunnu
നാളെ 2024,2024-ൽ കാണുന്നവരുണ്ടോ... 😊
🙋🏻♂️
👀👀
Innu 2025🎉
2025
2055 🎉🎉🎉
ഇക്കാന്റെ സൗണ്ട് സൂപ്പര്‍.....
Tq Broi
Yes
എനിക്കും ഇഷ്ടമാണ് 👍👍👍
Enikkum esthamanu
Like അടിപ്പിക്കാതെ വിടൂല്ലല്ലോ മാഷേ.... സ്നേഹപൂർവ്വം വിളമ്പുന്ന ആ മനസ്സാണ് മാസ്സ്
Yes😀😀
'r
ഞങ്ങൾ മൂന്ന് പ്രാവിശ്യം ഉണ്ടാക്കി, ഞങ്ങളുടെ favorite ann ഈ റെസിപ്പി, thank you firozkka
2021 കാണുന്നവർക്ക് സ്വാഗതം♥️
Thanks
1.1k ആളുകൾ ഇതിന് ഡിസ്‌ലൈക്ക് അടിച്ചിരിക്കുന്നു. പൊന്ന് സ്നേഹിതരെ എന്തിനാ അങ്ങനെ ചെയ്‍തതെന്നു ഒന്ന് കമെന്റ് ചെയ്യാമോ. ഒരു സാധാരണക്കാരന്റെ ഈ ചെറിയ സംരംഭം പ്രോത്സാഹനം കൊടുത്തില്ല എങ്കിലും നിരുത്സാഹ പ്പെടുത്താതിരുന്നു കൂടെ.? ഈ മനുഷ്യൻ ഇതെല്ലാം ഉണ്ടാക്കി തന്നെ കഴിക്കുവല്ല എത്രയോ മനുഷ്യർക്കു ആണ് ഇത് കഴിക്കാൻ കൊടുക്കുന്നത്.. മനസ്സിൽ നന്മ വറ്റിപ്പോയോ എന്റെ സഹോദരങ്ങൾക്ക്..
vittukala sis
Kothi karnm avum 😋😫
Kothi karnm avum 😋😫
Nanma illado.. athu ee kanda sambhavangal onnum kanditum manslaayille.. kunji makkalde paatinum dancinum nammude ammamaarudeumyum ee chettanmaarudem channelinoke dislike aanu.. aadyokke enik albhutham airynnu.. ipol manslai... Ee chettan paranja pole vittukalayaam.. njanum ente husbandum idhehathinte fans aanu.. enthaa oru kaipunyam.. praardhanakal.. 💚💚💚💚💚💚💚💚💙💙💙💙💙💙🤍🤍🤍🤍🤍🤍🤍🤍🤍🧡🧡🧡🧡🧡🧡🧡🧡🧡🧡
Point
ഇത് പൊളിച്ചു മറ്റു രീതിയിൽ വെക്കുന്നതിനേക്കാൾ സൂപ്പർ ആണ് ഹെൽത്തിനും thanku
tq sis...
ഫിറോസ്ക്ക പതിവുപോലെ കലക്കി. പേപ്പർ ചിക്കൻ സൂപ്പർ മുത്തേ 😚😚
അടുത്ത പ്രാവശ്യം പൊറോട്ട ഉണ്ടാക്കുന്നത് ചെയ്യാവോ....
Sramikkaam Broi...
Crafts Media ഒക്കെ മുത്തേ thanks
Caramalcakemaking
പേപ്പർ ചിക്കൻ അല്ല ദിലീപ്. .പെപ്പർചിക്കൻ ...ഹോ...അപാരം.....
Poratta വളരെ ലളിതമായി ഉണ്ടാക്കാൻ ആവുന്ന വിഭവം ആണ്....കുറച്ച ക്ഷമ എന്ന് മാത്രം വേണമെന്നേ ഉള്ളു
ruclips.net/video/dphq8TDinE8/видео.html
Palakkatte pillerundel adi like...😍
Ottapalam
Chetta adutha thavana easy ayi porrotta undakkana vedio venamto I'm waiting
Njhanum
👍👍👍👍
Village cooking wowww....dis is also delicious to tasteruclips.net/video/CkjbaXc44Ls/видео.html
ഫിറോസിക്ക സൂപ്പർ. നേരത്തെ താങ്കളുടെ വീഡിയോ കാണുമ്പോ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു. ഇത്ര മനോഹരമായ ആ പരിസരത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇടുമോ എന്ന്. ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി താങ്കൾ ഒരു പ്രകൃതി സ്‌നേഹി കൂടി ആണ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നും അവിടെ ഇടാറില്ല എന്ന് (4:11). ആ ഒരു ഉദാഹരണം ഞങ്ങൾക്ക് എല്ലാം കാണിച്ചു തന്നതിന് വളരെ നന്ദി. ഇത് കാണുന്ന എല്ലാവരോടും ഒരു അപേക്ഷ. നമ്മുടെ കേരളം എല്ലായിടവും ഇത് പോലെ മനോഹരമാണ്. അത് നമ്മൾക്ക് ഫിറോസിക്ക കാണിച്ചു തരുന്നത് പോലെ ഭംഗി ആയി സൂക്ഷിക്കാം.
hahha tq broi .....
അവസാനം അവർക്ക് കൊടുക്കുന്നത് അതാണ് പൊളി bho
Tq Broi...😍😍😍
Malayalamnews
Athe athanu poli
ഫിറോസ്‌ക്കയും പിള്ളേരും സൂപ്പർ..
അവതരണവും പൊളി...😍😘
Tq Broi...
Super njan undakki nokkiyirunnu..Ipo randamathum undajkanayi veendum vedeo kanan vannu....😍
നിങ്ങളാണ് മാഷേ ജീവിതം അടിപൊളിയായി ആസ്വദിക്കുന്നത്... കുശുമ്പ് തോന്നുന്നു നിങ്ങളോട് !!!❤️❤️
Hahaha.... Tq Broi
നല്ല രീതിയിലുള്ള അവതരണം. സൂപ്പർ ചേട്ടാ
ഇക്കാ ഈ വിഡിയോ കണ്ടു ഇഷ്ട്ടപെട്ടു. ഉണ്ടാക്കി നോക്കി അടിപൊളി സൂപ്പർ നന്ദി.
Tq bro..........
2024 ൽ കാണുന്നവർ ഉണ്ടോ
Enter fevorite item aanu, correct ingredients ariyillarunnu,thx ikka,katta support,👌👌👍👍👍👍
Tq Sis.....
ഇത് കണ്ടിട്ട് ഞാൻ ഒരു അഞ്ച് പ്രാവശ്യം വെച്ച് നോക്കിയിട്ടുണ്ട് സൂപ്പർ 👌👌👌👌👌👌👌👌👌 ദേ ഇന്നും വെച്ചു
നിങ്ങളുടെ വീടിനടുത്ത് വല്ല സ്ഥലം കൊടുക്കാനുണ്ടോ ചേട്ടായി, നിങ്ങളുണ്ടാക്കുന്ന ഫുഡ് അടിക്കാൻ വേണ്ടി ട്ടാ
Hahaha... Varu broi... Namukk polikkaam..😍✌️
@@VillageFoodChannelOfficial നിങ്ങളുടെ സ്ഥലം എവിടെയാണ് ഭായ്, നിങ്ങളെന്ന നെക്സ്റ്റ് വീഡിയോ ചെയ്യണേ, ഞാൻ വരാം നിങ്ങടെ ഫുഡ് കഴിക്കാൻ, 9633626700
Village Food Channel veed evdaaa kaakaade?????
@@jismithan1086 സംസാരശൈലി കണ്ടാൽ അറിഞ്ഞൂടെ പാലക്കാട് ആണ്
😻😻
ഇങ്ങള് പാലക്കാടിന്റെ മുത്താണ് 😍💞....ഒരുപാട് ഇഷ്ടം...💞 ഫിറോസ്ക്കാ😍😍
ഒത്തിരി സ്നേഹാദരങ്ങൾ ഫിറോസേ , വൈകുനേരം ആകുമ്പോൾ എൻറെ 4 വയസ്സുള്ള മോള് ഫിറോസ് അങ്കിള്ഇന്റെ വീഡിയോ കാണണം എന്ന് പറയും ; ഏകദേശം ഉള്ള എല്ലാ കുക്കിംഗ് വിഡിയോസും അവൾ കണ്ടു കഴിഞ്ഞു . അവതരണവും സ്നേഹം നിറഞ്ഞ മനസ്സും ഫിറോസിനെ എന്നും ഉയരങ്ങളിൽ എത്തിക്കട്ടേ സർവേശ്വരൻ 🙏
You enjoy cooking and sharing, like palghat conversation and the style. Appetising
Uuu
പെപ്പർ ചിക്കൻ കിടുക്കി '' .... രണ്ട് തവണ പരീക്ഷിച്ചു (.ഭാര്യ)😊
വ്യത്യസ്തമായ രുചി.. ഇനിയും വരട്ടെ പുതിയ രുചിക്കൂട്ടുകൾ.
tq bro.....
ഞാൻ കുറച്ചു നാളായി ഈ വീഡിയോ കണ്ടിട്ട്. അന്നുതൽ ഇത് ഉണ്ടാക്കണം എന്ന് വിചാരിച്ചു.ഇന്ന് ജോലിയും കഴിഞ്ഞ് ചിക്കനും വാങ്ങി വന്ന് നല്ല അടിപൊളിയായി ഉണ്ടാക്കി കഴിച്ചു. താങ്ക്സ് ഇക്കാ.
welcome bro
Cooking പൊളിച്ചു
കണ്ണൻ ഇഷ്ട്ടം ❤❤❤
അഭിപ്രായം പറയാൻ ഇ പിള്ളേര് തന്നെയാ മാസ്സ്. Video super😍😍😍👍👍
Hahaha..Tq Broi...😍😍😍
നിങ്ങൾ ഉണ്ടാക്കുന്നത് എല്ലാവർക്കും കൊടുക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത സന്തോഷം ഇക്കാ സൂപ്പർ
Tq Broi....😍😍
Ningala video kanatha pokan vayyana avastha ayi firoz ikka😍😍😍😍❣️
anno hahahah tq....
വീട്ടിൽ ഉണ്ടാക്കി... സൂപ്പർ... താങ്ക്സ് ഫിറോസ് ഇക്കാ..😀👍👌
welcome bro
Chettante Ella videosum poliyatto
Tq So Much Sis......
Hi
Firoskka njamak ingala balya karyanta.nammal kannukark ingale samsaram kekkumbo oru puthuma thonnunu👍👍👍👍 ingale ella videos kaanarud old videos okke eduth kanal aanu nte pani😁 nigale videok vendi mathran njan youtb open aakaru. Masha ALLAH good work padachone ingale anugrahikkate
tq so much sis
Wow.. Pepper chicken kalakkiii ...Firoz ikka..!! 😃😍😘👌👌🐓🐓
Tq Broi........
ഫുഡ് ഓവർ കഴിക്കാറില്ല , പക്ഷെ ഇ ചാനൽ കാണാൻ ഒത്തിരി ഇഷ്ട്ടം ആണ്
ഫീറോസ്..നല്ല ഒരു വ്യക്തിയാണ്.. ശാന്തമായ സംസാര രീതി...
Amazing recipe 👍
M
നമ്മളൊക്കെ ആണെങ്കിൽ വല്ലോം ഉണ്ടാക്കിയാൽ തന്നെ താനെ കഴിക്കും. ഈ ചേട്ടൻ ആണെങ്കിൽ എല്ലാവർക്കും കൊടുക്കുന്നു.ചേട്ടൻ പൊളിയാ
RUclipsil ninn eshtam pole undakunnille ith undakunnath chilavinte irattinte irattinte iratti pinne koduthal entha prashnam eyale pole ano sadaranakaran avanavante chilab thanne nokkan pattathavar alle
@@yashindevaraj6059 Aa chettan ethra sambadichalum aa panam vachu pavangale sahayikkarundu. Athinullathanu adhehathinu daivam kodukkunnathu
ഇക്കാ സൂപ്പർ... ഇതൊക്കെ എങ്ങനെ പറ്റുന്നു ഉണ്ടക്കാൻ... ഒരു രക്ഷയുമില്ല. കാണുബോൾ തന്നെ കൊതിയാവുന്നു.....
Simple man I have ever seen in RUclips. Respect you ikkaaaa. Njan oru vallya fan aanu tto
Wonderful
Aaayiiikotttte 😂
I love to see you all eat the food💕
വിവരരണം കേട്ടാൽ പിന്നെ ആ recipe മറക്കില്ല 👍🏼
Firoz ikka katta fan anu katta support und☺
tq sis....
Firoz ikka fans like here
😍😍😍😍
Adipoli... ഇന്ന് ഞാൻ ഇതുണ്ടാക്കി... ശെരിക്കും ഹോട്ടൽ taste... ഒരുപാട് നന്ദി....
സൂപ്പർ അടിപൊളി ഫിറോസ് ഇക്ക
എനിക്കും കുക്കിംഗ് വല്ല്യ ഇഷ്ടം ആണ് ഞാൻ ട്രൈ ചെയ്യുന്നതായിരിക്കും
tq bro .......
Village Food Channel വെൽക്കം
2024 le kanunnavarundo
🎉
Aswin,s❤🎉😊
വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു വരുന്നു.... കൂടെ മനസ്സും നിറയുന്നു.... ചേട്ടൻ സൂപ്പറാ....
Tq Bro....
ആളു കുറവാണെങ്കിൽ .... ഒന്ന് ഉറക്കെ വിളിച്ചിരുന്നെങ്കിൽ ... ഞങ്ങളും ഓടി എത്തിയേനെ
😃😃
തൽക്കാലം ഇത് കണ്ട് കൊതി വിടാം
@@jayaprakashjayaprakash687 mmm
Athe
😊😂😋
നിങ്ങൾ വീഡിയോ ഇണ്ടാകുന്നതിൽകാൽ രസം ആ കൂട്ടുകാരുടെ കൂടെ കഴിക്കുന്നതിൽ ആണ്
Tq Broi...😍❤️😍
Nalathe ente spcl,pepper chicken....video ishtayi enthayalum njan ethu try Cheyum😋😋😋😋yummmmmmmy😋
2020 കാണൂണ ആൾകാർ like adiku
2021
അടുത്ത ഐറ്റം ഉണ്ടാക്കുമ്പോൾ എന്നേം വിളിക്ക് ഇക്കാ.. സഹായി😍
hahhahaha.......
Pepper chicken അടിപൊളി 😋😋😋😋try ചെയ്തു suuuupper ❤️
Etta adipoli video aanith pepper chicken etrayum simple ano.... Yummy.......samsaram kelkumbo pkd Polund
I made this 😋 onnum parayan illa. Super it was.pls try everyone
Jmkkkj
ഇക്കയുടെ പാചകം സൂപ്പർ ആണ് എല്ലാം ഞാൻ കാണാറുണ്ട്
ഇക്കാ... ഇത് ഞാൻ വീട്ടിൽ ഉണ്ടാക്കിട്ടോ.... എല്ലാർക്കും ഭയങ്കര ഇഷ്ടായി... thank you..
tq bro........
varamulagu venamnnilla,athupole sada jeeragatinde quantityum kurachukurakyam ennoru abiprayavum. Thankyou Crafts Media.
👍👍 tq...
ഹോ മനസ്സ് നിറഞ്ഞു.....
ഈ പിള്ളേരുടെ ഒക്കെ ഒരു യോഗം........
Hahaha... Tq Broi...
We tried pepper chiken today... . It was very tasty.. 👌😋😋
Ok Broi.... Tq ....
Sooper
Nan ningalude alfaham recepi try cheydu poliyatto❤❤❤
Thanks for such a good recipe. I cooked and my family loved the pepper chicken 🐓👌😋😋👍👍
tq sis ....
ruclips.net/video/51XWvubvKIE/видео.html
ചെ '
പൊളിച്ചു ജാൻ എന്നും ഇ പ്രോഗ്രാം കാണും
Ok Broi... Tq.....
ഫിറോസ്ക്ക ഇങ്ങള് പൊളിയാ 😍
എന്തായാലും ഉണ്ടാക്കി നോക്കണം😋
Tq bro......
ചമ്മണ്ടട്ട നിയ് ഇതൊക്കെ നമ്മണ്ട ആൾക്കാര♥♥പാലക്കാട് 😎😎
shariyalle bro......
Ano
പ്രകൃതി നശിപ്പിക്കുന്നില്ല 😘
mmm
Sathyam parayalo ikkade food kayikkan thonnunnu.......oru abhilashamanu🤩
Last scene ...ithenthaanu saanam😁😁😁????
Pepper chicken😁😁❤❤❤❤❤
Hahaha..😀😀😉😉
Katta support und ikkaaaa😘😘😘😘😘
Tq Broi...😍❤️😍
Thangal ellavarkkum kodukkunna pravanatha valara nallath chikkankari kanditt vayilvallam varunnu very verygood
Firos uncle.....your sharing of food is a sweet heart job...and it will be rolmodel for our genaration..Thank you uncle
Tq Broi
Bro I am tamilan but regularly watch your videos..its easy to understand your malaiyalam.. And pepper chicken adipoliii😜
tq so much broi
Pepper chicken Undaakitto Firoze... Super adipolli aayitundu thanks😍👍🏼
Ikka njan undakki papper chikan superayirunnu.. 😃😃😃 thank u ikka... 😃😃😃😃😃
You are welcome sis
ശരിക്കും ഞാൻ ഇക്ക ലാസ്റ്റ് എല്ലാർക്കും കൊടുക്കുന്നത് കാണാനാ വരുന്നേ
Hahaha.... Tq Broi...
എനിക്കും അതു തന്നെയാ ഇഷ്ട്ടം ❤❤
Nanum undu
Njanum
sports corner njnum
Sadharana kark manasilakunna reethiyillulla nalla avadharanammm poliii aan cheattan Iam big fan of u😍
tq sis....
കമെന്റ് ഇടുന്ന എല്ലാവർക്കും ഓരോ പീസ് ചിക്കൻ അയച്ചുതരണം
Hahaha...😀👍👍😉😉✌️
😂😂
Ma zubair Kasaragod ENTE abiprayavum ath thanneya
@@myshajams5960
Address കൊടുക്ക് അയച്ചു തരും
എനിക്ക് തന്നു, 😋😋😋😋😋😋
😂😂😂😂😂
Climax. That sharing food with all is superr..
Tq Broi...😍❤️😍
Ikka de slang voice poliyaaaa.....😍😍😍😍.Ikka keep going....
I tried this recipe it's awesome 🤤
Avide poyi neritt ithokke kaanan aagraham ullavar aarokke und
😍😍
Mee
ഞാൻ
Povam
Firoska pepper chicken kidu 😍 njaan try cheythu
Tq bro........
ഫിറോസ്ക്കാ... ഫുഡ്ഡ് ഉണ്ടാകിയതിന് ഷേശം ടേസ്റ്റ് ചെയ്ത് പറയാൻ വേറാരെയും വിളിക്കണ്ട ...ഞമ്മക്ക് ഇങ്ങളെ പെരുത്ത് വിശ്വാസമാണ് 😍 😍
Hahaha... Tq Broi...😍😍😍
ഫിറോസ് ഇക്ക സൂപ്പർ
തമിഴ് വാക്കുകൾ ഇടയ്ക്കിടെ വന്നായിരുന്നു..വരമുളക്..വതക്ക്. എന്നൊക്കെ...പിന്നെ ചിക്കൻ ചേർത്തപ്പോൾ ഉപ്പ് ഇട്ടില്ല എന്ന് തോന്നുന്നു....ഞാൻ ഈ വീഡിയേ കാണുന്നത് 06.03.2021 ശനിയാഴ്ച്ചയാണ്..നാളെ ഞായർ എന്റെ വീട്ടിൽ പെപ്പർ ചിക്കനാണ്...കൂടുന്നവർക്ക് കൂടാ०...എന്നാൽ കാണാ०
Last vana machan de T-shirt hvy....... mom says no girls 🔥🔥🔥
😉👍👍👍
@@VillageFoodChannelOfficialgb.... Gtggttgggbgbgbbbbbbhnbnbbbiiibiiiiiiiiiiiiiiiiiiiiiiiiiiiiibiiiiibbbbbibbbbnnnnnnnibbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb
നിങ്ങളുടെ നാട്ടിലെ കുട്ടികൾക്ക് എന്തൊരു ആവേശമാ നിങ്ങൾ. ഉണ്ടാക്കിയ. Recipi. കഴിക്കാൻ
Hahaha... Namude nuthukalaanu broi...
മീൻ അച്ചാർ
,😃😃
Ikkayude vdo kand kand njn enthayalum cooking padichu.. 🥰🥰🥰🥰🥰🥰🥰
ഞാൻ വിചാരിച്ചതേ ഉള്ളു എന്താ ഇന്ന് വീഡിയോ ഇല്ലാത്തേ എന്ന് അപ്പോ തന്നെ notification വന്നു ഞാൻ മനസിൽ കണ്ടത് നിങ്ങൾ മാനത്ത് കണ്ടു 🤗🤗🤗🤗
Hahaha..😀😉😉 tq Broi...😍
Crafts Media ഫിറോസ് ക്കാ ഞാൻ കാട പൊരിച്ചത് ഉണ്ടാക്കി നോക്കി കിടിലം ആണ് ട്ടോ😍😍😍
Ok Broi.... Tq....
Thanks
സത്യസ്ധമായി പറയണം കണ്ണാ......
Hahaha..😀😀😉
Dayli oru viedo whaching ചെയ്യും എല്ലാ viedeos കളും പൊളിയുന്നു
Dear Firose,
Am becoming a big fan of you, not because of your delicious recipes, because of your polite presentation. I shall also try once with anyone of your recipe. Thank you so much Firose.
Tq Broi...😍😍😍
@@VillageFoodChannelOfficialfa
I have
Eka egale poli thanna yanu ketto paraya the vayya super
Tq Broi...😍😍😍