1.5 kg BIG CRAB | KING of CRAB GRAVY | Cooking Skill Village Food Channel

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Hi Friends, Today I Will Show You How To Make Crab Curry at Home..

Комментарии • 8 тыс.

  • @salmanpm262
    @salmanpm262 5 лет назад +3740

    *കിട്ടുന്ന വരുമാനത്തിലെ ഒരു വിഹിതം അർഹതപ്പെട്ടവരിലേക്ക് എത്തിക്കുന്ന ഫിറോസ്ക്കാക്ക് ഒരു ബിഗ് ലൈക്ക് കൊടുത്താലോ നമുക്ക്* 👍👍👍

  • @heleenamn4779
    @heleenamn4779 5 лет назад +532

    ഇക്കയുടെ വീഡിയോയുടെ ക്ലൈമാക്സ്‌ ആണ് എനിക്കിഷ്ടം... എല്ലാവരും ഒരുമിച്ച് കഴിക്കുന്നത്‌ കാണാൻ എന്താ ഭംഗി 😋😋😋😋😋

  • @nasrumon1719
    @nasrumon1719 5 лет назад +109

    ഇക്കാ... ഫുഡിൽ അല്ല ഞങ്ങളുടെ ശ്രദ്ധ. അവസാനം ഫുഡ് ഉണ്ടാക്കുന്ന വ്യക്തി ചെയ്യുന്ന ആ പുണ്യ പ്രവൃത്തിയിലാണ്. മനസിനൊരു സന്തോഷം.

  • @chinnan2414
    @chinnan2414 3 года назад +90

    ഫിറോസും,ലക്ഷ്മണനും,രതീഷും, ബഷീറും, വിപിനും, ജോസെഫും...etc എല്ലാരുംകൂടെ ചേർന്ന് ഇങ്ങനെ ഒരു ഇലയിൽ ഇരുന്നു കഴിക്കുന്നത് കാണാൻ എന്ത് രസാണ് ദൈവമേ🙏❤❤❤❤Love you firoz ikka❤ ❤from Trivandrum❤

    • @നേരപ്പേൽപാപ്പി
      @നേരപ്പേൽപാപ്പി 3 года назад +2

      ഇത് ഇത്ര പറയാൻ എന്തിരിക്കുന്നു . . . .അവർക്ക് കൂടി അങ്ങനെ ഒരു തോന്നൽ ഉണ്ടാക്കല്ലേ പ്ലീസ്

    • @chinnan2414
      @chinnan2414 3 года назад +4

      @@നേരപ്പേൽപാപ്പി നിന്നെപോലുള്ളവർക്ക് തോന്നിയാലും അവർക്ക് തോന്നത്തില്ല മോനെ😊 അതെന്താ അങ്ങനെ എന്ന് ചോദിച്ചാൽ അതങ്ങനെതന്നെ എന്നെ എനിക്ക് പറയാനുള്ളൂ😊

    • @നേരപ്പേൽപാപ്പി
      @നേരപ്പേൽപാപ്പി 3 года назад +2

      തനിക്ക് ആണല്ലോ അത് തോന്നിയത് ,അത് കൊണ്ടാണല്ലോ താൻ ഇങ്ങനെ ഒരു കമന്റ്റ് ഇട്ടത്

    • @chinnan2414
      @chinnan2414 3 года назад

      @@നേരപ്പേൽപാപ്പി Comment ഇടുക എന്നത് എന്റെ സ്വാതന്ത്ര്യം അതിന്റെ അടിയിൽ വന്ന് പിച്ചും പേയും കൊണക്കുക എന്നത് നിന്റെ ബുദ്ധിയില്ലായ്മ😁😁😁😁 ഒന്ന് പോയെടാ😁

    • @നേരപ്പേൽപാപ്പി
      @നേരപ്പേൽപാപ്പി 3 года назад

      അപ്പോൾ ഇതിന്റെ അടിയിൽ കമന്റ്റ് ഇടാൻ എനിക്ക് സ്വാതന്ത്ര്യം ഇല്ലേ സേട്ടാ ??

  • @GokulVlogger
    @GokulVlogger 5 лет назад +262

    ഫിറോസ് ഇക്കയുടെ വീഡിയോക്ക് വേണ്ടി കാത്തിരുന്ന സുഹൃത്തുകൾ ഇവടെ ഒത്തുക്കൂടണേ...👍❤❤

  • @Akhil-lj5yf
    @Akhil-lj5yf 5 лет назад +922

    ഫിറോസ് ഇക്ക +ലക്ഷ്മണൻ നൈസ് കോമ്പിനേഷൻ..... രണ്ട് പേരെയും istamullavar ലൈക് അടിക്ക് 😍😍😍💓💓💓

    • @callixplore5211
      @callixplore5211 5 лет назад +5

      Broo....ഞാൻ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്.ഒരു art ചാനൽ ആണ്.ഒന്നു കാണുക..ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ...😍💕

    • @fanofkeralablasters325
      @fanofkeralablasters325 5 лет назад +1

      ruclips.net/video/DOcYnpg69kg/видео.html

    • @sindhuindhira6766
      @sindhuindhira6766 5 лет назад +1

      @@fanofkeralablasters325 amal

    • @malu3017
      @malu3017 5 лет назад +2

      500 like e comment u entae vaka😘

    • @malayaliplace
      @malayaliplace 5 лет назад

      ഫിറോസ് ചുട്ടിപ്പാറ കേരളം അറിയപ്പെടുന്ന യൂട്യൂബർ എങ്ങനെ ആയി. ചെറിയ ഒരു story രൂബത്തിൽ ഇട്ടിട്ടുണ്ട് കാണാനേ

  • @RafeekpuliRafeeq
    @RafeekpuliRafeeq 5 лет назад +161

    ഇത് കഴിക്കുന്നതിലും oru മത സ്വാഹാർത്ഥം ഉണ്ട് എല്ലാ മതത്തിൽ പെട്ട നമ്മുടെ സഹോദങ്ങളും ഇതിൽ ഉണ്ട്... അതിന് ഫിറോസ് ഇക്ക kku കൊടുക്കാം നമ്മുക്ക് Like.. 👍👍👍😘😍

    • @manuomana127
      @manuomana127 5 лет назад +2

      Ithu kekkumbaza ippo Muslim hindhuvinu Oru ittu vellam kodutha athu thirichum ippo valya varthaya umineerum polum pangu vacha balyam orthupokanu ejathi mattam

    • @azadentertainments8643
      @azadentertainments8643 5 лет назад

      Super.......... 😍😍

    • @SanthoshKumar-rf8mx
      @SanthoshKumar-rf8mx 5 лет назад +6

      Namude nadu epolum agne k thneya brother....... Raman eno Muhammad eno Anthony enoo arum nokarila.

    • @sijojoseph6751
      @sijojoseph6751 5 лет назад +21

      എന്തിലും ഏതിലും ഒരു കാര്യവുമില്ലാതെ മതസൗഹാർദ്ദം കണ്ടുപിടിക്കാൻ നടക്കുന്നവർ ആണ് ശരിക്കും വർഗീയത കൊണ്ട് നടക്കുന്നവർ🙂

    • @peepee.4183
      @peepee.4183 5 лет назад +1

      @@sijojoseph6751 Correct bro

  • @reshmisuneesh8894
    @reshmisuneesh8894 3 года назад +151

    അലർച്ചയും അലമ്പും ബഹളവും ഇല്ലാത്ത അവതരണം... ഏറ്റവും ഇഷ്ടം ഉള്ള ഒരു യൂട്യൂബർ... നല്ലൊരു മനുഷ്യൻ 😘😘😘

  • @nasrdheenkl5378
    @nasrdheenkl5378 5 лет назад +73

    ഇക്ക ഉണ്ടാക്കുന്ന ഒരു സദനവും ഉണ്ടാക്കി നൊകില്ലാ എങ്കിലിം ഇക്ക്ദെ എല്ലാ വീഡിയോകൾ കാണാറുണ്ട് ....😍

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 4 года назад +1782

    ഫിറോസ് ഇക്കയുടെ കുടുംബത്തെ കാണാൻ താല്പര്യം ഉള്ളവർ ലൈക്‌ അടിച്ചു പവർ കാണിക്കു

  • @shameena3461
    @shameena3461 5 лет назад +514

    *ഫിറോസ്ക്ക ഫാൻസ് ഹാജരിട്ടോളൂ....*
    👍👍👍😍☝️👉🏽👇👇

  • @sandhyajinoy8032
    @sandhyajinoy8032 4 года назад +632

    ഫിറോസ് ഇക്കാന്റെ കൂടെ ഫുഡ്‌ കഴിക്കാൻ ആഗ്രഹം ഉള്ളവർ ലൈക്‌ adiii

    • @itz.measwanth
      @itz.measwanth 3 года назад +4

      Pinne theerchayayum 😊👍👍

  • @kurumban_sworld6425
    @kurumban_sworld6425 4 года назад +34

    പാചകം സൂപ്പർ വ്യത്യസ്തനായ നിങ്ങൾ വൃത്തിയുടെ കാര്യത്തിൽ അതിലും സൂപ്പർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +408

    ✌️കാർത്തിക് സൂര്യ ചാനൽ മൊത്തം കാണാതെ ഇങ്ങോട്ട് വന്നു, അത് ഫിറോസ് ഭായിയോടുള്ള സ്നേഹം കൊണ്ട് ❣️❣️🌷

  • @sameeshas2356
    @sameeshas2356 3 года назад +240

    ന്തേലും ആവട്ടെ മുജ്ജന്മ സുകൃതം ചെയ്ത ലക്ഷ്മണനെ കാണാൻ പറ്റിയല്ലോ നോം കൃതാർത്ഥനായി 🥰

    • @abysebastion5259
      @abysebastion5259 3 года назад +3

      Mathew Mani അതെ എബി തന്നെ എന്താ അറിയോ എന്നെ

    • @KPKUTTANGAming9257
      @KPKUTTANGAming9257 3 года назад +1

      Namboodiri aano

    • @godzillasande3118
      @godzillasande3118 3 года назад

      മലയാളി അല്ലേ...... 😂😂
      Cute words

    • @Moyemoye-p2g
      @Moyemoye-p2g 3 года назад

      A

    • @Halamadrid_7281
      @Halamadrid_7281 3 года назад

      ഫിറോസിക്ക ആണ് 😂😂

  • @firstgatepro3927
    @firstgatepro3927 4 года назад +101

    കാണുമ്പോൾ തന്നെ കൊതിയൂറുന്നു. കൈപുണ്യ രാജാവേ അഭിനന്ദനങ്ങൾ.ഫിറോസ്‌ക കേരളത്തിലെ എല്ലാ ജില്ലകളിലും തനി നാടൻ ഹോട്ടൽ തുടങ്ങണമെന്നഭിപ്രായമുള്ളവർക്ക് ലൈക്കാനുള്ള നൂല് .

  • @adhildhairz913
    @adhildhairz913 5 лет назад +1298

    ഫിറോസ് ഇക്കാ നിങ്ങൾക്കൊരു ഹോട്ടൽ തുടങ്ങി കൂടെ അതാകുമ്പോൾ ഞങ്ങൾക്കും കഴിക്കാമല്ലോ

    • @rosecriss5581
      @rosecriss5581 5 лет назад +26

      Ath shariyaaaa

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +325

      hahaha... plan cheyyaam bro

    • @footballovers3762
      @footballovers3762 4 года назад +17

      Sathyam bro

    • @__haqheem__5191
      @__haqheem__5191 4 года назад +20

      @@VillageFoodChannelOfficial athinekaal kooduthal cash ithil ninnum kittolloooooooo😎🙂🙂🙂😎

    • @LeftLeft1
      @LeftLeft1 4 года назад +7

      @@VillageFoodChannelOfficial പ്ലാൻ ചെയ്യണം

  • @amalnavomirythm7962
    @amalnavomirythm7962 5 лет назад +273

    ഞാനും പോരട്ടെ തിന്നാൻ.. ലക്ഷ്മണൻ ആക്കിയില്ലെങ്കിലും വേണ്ടില്ല ഒരു ചെറിയ ഹനുമാനായിട്ടെങ്കിലും...

  • @zubair.makasaragod
    @zubair.makasaragod 5 лет назад +181

    അവാർഡ് കിട്ടിയപ്പോൾ അത് പ്രേക്ഷകരുടെ സപ്പോർട്ട് കൊണ്ടാണ് കിട്ടിയത് എന്ന് പറഞ്ഞ firoz bai യുടെ മനസ്സിന്
    Big salute 🤝🤝
    Bi

  • @hudhahussain3245
    @hudhahussain3245 3 года назад +79

    ഇവിടെ കോഴിക്കോട് ഒരു ചൊല്ലുണ്ട്...
    "ഞണ്ട് കറി ഉണ്ടേൽ രണ്ടു കറി വേണ്ട "
    അത്ര പവർ ആണ് 😀👍

    • @anu.9280
      @anu.9280 3 года назад +2

      Sathyam ❤️

  • @modniyas2804
    @modniyas2804 5 лет назад +156

    എന്തെങ്കിലും വെറൈറ്റി ആയിട്ട് ഉണ്ടാക്കി കഴിക്കുന്നത് കാണണം എങ്കിൽ അത് നമ്മുടെ നാട്ടുകാരൻ ആയ ഫിറോസ് ക്കാടെ ചാനൽ തന്നെ കാണണം 😍😍😘

  • @visakh6234
    @visakh6234 5 лет назад +123

    വെറൈറ്റി ഫുഡ്‌ ഇഷ്ടമുള്ളവർ ഈ ചാനൽ ഇഷ്ടമാണ് എനിക്ക് ഇഷ്ടമാണ് നിങ്ങൾക്കോ

  • @TonyStark-bd5ve
    @TonyStark-bd5ve 5 лет назад +87

    😛👌കണ്ടിട്ട് കൊതിയാവുന്നു.. ചേട്ടന്റെ വീട്ടിൽ ഉള്ളവരുടെ ഒരു ഭാഗ്യം എന്നും ഇത് പോലത്തെ കിടിലൻ ഫുഡ്‌ കഴിക്കാലോ...
    ചേട്ടൻ ഒരു ഹോട്ടൽ തുടങ്‌ ഞങ്ങൾക്ക് വന്നു കിടിലൻ food kaikkanaaaa

    • @callixplore5211
      @callixplore5211 5 лет назад +3

      Broo....ഞാൻ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്.ഒരു art ചാനൽ ആണ്.ഒന്നു കാണുക..ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ...😍💕

    • @fun6969
      @fun6969 5 лет назад +1

      @@callixplore5211 ellathilum undallodai😂😂

    • @callixplore5211
      @callixplore5211 5 лет назад +1

      @@fun6969 😂👍

    • @lineup4590
      @lineup4590 5 лет назад

      Njan subscribe cheythin ente subscribe cheyyo

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      hahaha... tq

  • @billuChottu77
    @billuChottu77 4 месяца назад

    സാധാരണ Cooking ചെയ്യുന്നവർ വീട്ടിൽ വച്ച് ചെയ്ത് വീട്ടുകാർക്ക് കൊടുത്ത് കഴിക്കും. പക്ഷേ ഇത് തികച്ചും വ്യത്യസ്തമായ സന്തോഷകരമായ blog. പുറത്ത് വച്ച് പാചകം ചെയ്ത് എല്ലാർക്കും കൊടുത്ത് കഴിക്കുന്നു.... Supr....🎉❤.... കാണുന്നത് തന്നെ ഒരു നിറവ്...❤

  • @jobyraj9591
    @jobyraj9591 5 лет назад +198

    എനിക്കിപ്പം ഞണ്ട് വേണം .......
    എന്നെങ്കിലും ഫിറോസ് ഇക്കയുടെ കൂടെ ഇതുപോലെ ഒരു വിഡിയോയിൽ ഫുഡ് ടേസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു .

    • @faminanoushadk450
      @faminanoushadk450 5 лет назад

      Njanum vilikum alle

    • @faminanoushadk450
      @faminanoushadk450 5 лет назад

      😂

    • @ashrafkmukkomanshiaadil3027
      @ashrafkmukkomanshiaadil3027 5 лет назад

      Enneyum koottumo

    • @faminanoushadk450
      @faminanoushadk450 5 лет назад +2

      നമുക്കെല്ലാവർക്കും കൂടി ഒന്നിച്ചു പോയി ഫിറോസ് ഇക്ക ഉണ്ടാക്കിയ ഭക്ഷണം കഴിക്കണം

    • @sethupathiraja4323
      @sethupathiraja4323 5 лет назад

      This recipe copy from Village Cooking Channel. Faud...

  • @canuseeme880
    @canuseeme880 5 лет назад +58

    Kidilam😎
    വായിൽ വെളളം നിറഞ്ഞണ്ണാ....🤤

  • @apkshadowesp
    @apkshadowesp 5 лет назад +36

    പൊളി
    ആകെ റിപ്ലൈ തരുന്നത് ഫിറോസ്ക്ക മാത്രം ആണ്
    ബാക്കിയുള്ളവർക് എല്ലാം ഭയങ്കര ജാഡ ആണ്. യൂട്യൂബ്ർ ആണ് എന്ന് ജാഡ. നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസം ആണ്. നല്ല ഭാഷയും😘😘

  • @shibinvr9173
    @shibinvr9173 3 года назад +12

    ഫുഡും പുള്ളിയുടെ സൗഹൃദങ്ങളും പൊളി ❤️

  • @rajijohn6618
    @rajijohn6618 5 лет назад +275

    ഹിന്ദു എന്നില്ല, ക്രിസ്ത്യാനി എന്നില്ല, മുസ്ലീം എന്നില്ല, ഈ ഒരുമിച്ചുള്ള സഹകരണം കാണുമ്പോൾ ഏറെ സന്തോഷം, God bless all...... Crab കറിയുടെ മറ്റൊരു രീതി കൂടി പഠിച്ചു, Thank you bro

  • @rijas2703
    @rijas2703 5 лет назад +157

    ഇക്കാടെ വീഡിയോയിലെ ഹൈലൈറ് എന്ന് പറയുന്നത് കുക്കിംഗ്‌ ചെയുമ്പോൾ ഉള്ള വൃത്തി ആണ്.

  • @amtkdmn1498
    @amtkdmn1498 5 лет назад +7

    ഈ ചാനൽ എനിക് ഇഷ്‌ടപെടാൻ കാരണം ഏതൊരാൾക്കും മനസ്സിലാവുന്ന തരത്തിൽ ഉള്ള അവതരണം ആണ്.. ഫിറോസ് ഇക്ക ഇഷ്‌ടം 😍

  • @ambadi5844
    @ambadi5844 2 года назад +1

    Undakunna ellla foodsum mattullavark share cheyunna ikka is my favorite youtuber💯💯💯💯

    • @aldrinjosephvaz8931
      @aldrinjosephvaz8931 7 месяцев назад +1

      Cyjhfjjduu😢 😮😂😂😅😅😂😅😂😅😂😂😅to 😊be 😊😂in 😊hindi 😅😂🎉🎉🎉🎉🎉🎉

  • @kannanms8179
    @kannanms8179 5 лет назад +1292

    ഫിറോസ് ഇക്ക ഇരിക്കുന്ന സ്ഥലം ഇഷ്ട്ടപെട്ടവർ ഇടവിടെ like 👍അടിക്കുക

  • @shafishafi917
    @shafishafi917 5 лет назад +73

    കേരളത്തിലെ നെല്ലറയുടെ മണിമുത്തുകൾ
    ഫിറോസ് ക്കയും
    ഫിറോസ് കുന്നംപറമ്പിലും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shafishafi-ti8fb
    @shafishafi-ti8fb 5 лет назад +127

    ആ പച്ചപ്പും കുന്നും പാടവും പിന്നെ ഫിറോസ് ഭായിയുടെ ആ പാചകവും.
    വല്ലാത്തൊരു സൗന്ദര്യം

    • @dheerajr2672
      @dheerajr2672 5 лет назад +2

      ഹാ... അന്തസസ്

    • @shareenashareena260
      @shareenashareena260 5 лет назад +1

      ഫിറോസ്. വളരേ നന്നായിട്ടുണ്ട് കണ്ടിട്ട് കഴിക്കാൻ തോന്നി

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      Tq Bro......

  • @manjutp9075
    @manjutp9075 2 года назад +3

    എനിക്ക് എല്ലാം ഇഷ്ട്ടം ആണ് പക്ഷെ കുറച്ചു കൂടി ഇഷ്ടം കുഞ്ഞു മക്കൾക്ക്‌ കൊടുത്തു കഴിക്കുന്നത് ആണ് 😍

  • @ali__seyyid
    @ali__seyyid 5 лет назад +519

    Video മുഴുവന്‍ കാണാതെ ആദ്യം തന്നെ Comment ചെയ്യാന്‍ വന്ന സൂര്‍ത്തുക്കള്‍ക്ക് നീലം പൂശാനുള്ള നൂല്‍!

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      tq.....

    • @ali__seyyid
      @ali__seyyid 5 лет назад +1

      Village Food Channel 😍❤

    • @ali__seyyid
      @ali__seyyid 5 лет назад

      TECH CREATOR തീര്‍ച്ചയായും❤

    • @TECHSTAFF
      @TECHSTAFF 5 лет назад

      @@ali__seyyid thnx ikkaa👍👍

    • @aswinvlogz9665
      @aswinvlogz9665 5 лет назад

      Bro ente eee cheriya youtube chanel koody onnu subscribe cheyyamo please

  • @soorajkallamparambil9344
    @soorajkallamparambil9344 5 лет назад +18

    Firozkayude എല്ലാ വിഡിയോസും കാണുന്നതിന് മുമ്പേയാണ് ഞങ്ങൾ like ചെയ്യാറ് കാരണം ഞങ്ങൾക്ക് ഉറപ്പാണ് ഇക്ക ചെയ്യുന്ന വിഡിയോസെല്ലാം 100% വിജയകരമാണെന്ന്, ഞണ്ട് കറി soooooperaa 😘✌️👍👍

  • @hibaabdulbari177
    @hibaabdulbari177 5 лет назад +70

    ആളുകൾക്ക് കൊടുക്കാൻ ആണെങ്കിൽ പോലും ചെറിയ ഉള്ളി മാത്രം യൂസ് ചെയ്യുന്ന ആ മനസുണ്ടല്ലോ!!!!😍😍😍

  • @labeeblabi5253
    @labeeblabi5253 4 года назад +35

    ലഷ്മണനും വിബിനും ബഷീറോക്കെ ഒരുമിച്ച് തിന്നുന്നത് കാണുമ്പോ
    അതൊരു അന്തസ് വേറെ തന്നെ👌👌👌

  • @puttudamags5646
    @puttudamags5646 5 лет назад +30

    Lakshmanan an anthe hero 😉😄🤗 firozz ika uyir 😘❣️

  • @Musthafa12987
    @Musthafa12987 5 лет назад +461

    - കൈ കുറച്ചു മടക്കി വെച്ച ഫുൾ കൈ ഷർട്ട്
    കരയുള്ള വെള്ള മുണ്ട്
    ഉറക്കത്തിൽ പോലും അഴിക്കാത്ത ഗോൾഡൻ റിസ്റ്റ് വാച്ച്
    ഒട്ടും ജാടയില്ലാത്ത നാടൻ രീതിയിലുള്ള സംസാരവും അവതരണവും
    നല്ല പ്രകൃതി രമണീയമായ സ്ഥലത്തു വെച്ചുള്ള കുക്കിംഗ്
    ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം കൂട്ടുകാരെയും കുട്ടികളെയും എല്ലാരേയും വിളിച്ചു ഒരുമിച്ചു - ഷെയർ ചെയ്യുന്ന നന്മ -
    വരുന്ന എല്ലാ കമന്റ്സും ലൈക് ചെയ്യാനും റിപ്പെ കൊടുക്കാനുമുള്ള മനസ്സ് ഇതൊക്കെയാണ് ഫിറോസിക്കാൻ പ്രേക്ഷകർക്ക് പ്രീയങ്കരനാക്കുന്നതു '

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +16

      tq so much bro......

    • @anishjoy199
      @anishjoy199 5 лет назад +2

      Vellama c 0
      .0p

    • @shanushanu12
      @shanushanu12 5 лет назад +1

      Correct

    • @bibinbiju7964
      @bibinbiju7964 5 лет назад +1

      Correct

    • @mkbijith
      @mkbijith 5 лет назад +1

      Different Media എന്റെ ചാനൽ ഒന്ന്‌ സ്‌പോർട്ട് ചെയ്യാമോ pls subscribe channel ruclips.net/user/OMPKKeralafoodchannel

  • @nabeelmuhyudheen
    @nabeelmuhyudheen 5 лет назад +50

    ലക്ഷ്മണൻ, ആസ്ഥാന ടെസ്റ്റർ...... എങ്ങനെണ്ട് ലക്ഷ്മണ 😍

  • @vismayakrishnankk7166
    @vismayakrishnankk7166 2 года назад +1

    ഞണ്ട് കഴിക്കാറില്ല എന്നാലും കണ്ടു സൂപ്പർ 😍😍

  • @faizfaizy1613
    @faizfaizy1613 5 лет назад +7

    നിങ്ങളുടെ വീഡിയോയുടെ ഏറ്റവും നല്ല quality... voice, cooking place & distribution.... 5 days aayitte ulloo നിങ്ങളുടെ video കാണാൻ തുടങ്ങിയിട്ട്... ഇപ്പൊ almost videos okke kandu കഴിഞ്ഞു... 💪💪💪💪💪💪💪💪💪💪

  • @ThamilVendhan_yaSir
    @ThamilVendhan_yaSir 5 лет назад +68

    சேட்டா. வேற லெவல்😍😍😍😍

    • @abdulrahimap
      @abdulrahimap 4 года назад +3

      "Chetta vere level" എന്ന് ആണോ

    • @arunkriz8910
      @arunkriz8910 4 года назад +1

      @@abdulrahimap Aavum😄

    • @ahappysoul9930
      @ahappysoul9930 4 года назад +1

      @@abdulrahimap 👍👍👏

    • @SivadasNdh
      @SivadasNdh 4 года назад +1

      @@abdulrahimap ayirikkum

    • @vineethvlog706
      @vineethvlog706 4 года назад

      Andheda🙊💅💇💇💪

  • @vishnuk9556
    @vishnuk9556 5 лет назад +21

    വിശക്കുമ്പോൾ ഇക്കയുടെ channel kandaal madhi 😋😍 ... videos ellaam poli 👌

  • @neethupranav7289
    @neethupranav7289 4 года назад

    Firoskkka ആദ്യമായി ഞാനിന്ന് ഞണ്ടുകറി ഉണ്ടാക്കി ഈ റെസിപി നോക്കീട്ട് വളരെ നന്നായി ennu പറഞ്ഞു എല്ലാരും.....thank u so much

  • @rameesmji2576
    @rameesmji2576 5 лет назад +203

    പാവങ്ങൾ ഫിറോസ് ഇക്കയോട് സഹായം ചോദിച്ചാൽ ഇക്ക സഹായിക്കും എന്ന് ഉറപ്പുള്ളവർ like ADI. ഈ ലൈക്ക് കൊണ്ട് firoz ഇക്കയുടെ റേറ്റ് അറിയാം

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      tq bro .......

    • @muhdjamshi7770
      @muhdjamshi7770 5 лет назад +1

      Saaho bgm

    • @tomsgeorge42
      @tomsgeorge42 5 лет назад +3

      വാക്ക് കൊണ്ടും .സഹായിക്കാൻ പറ്റുമല്ലോ ..
      അതും .വലിയ .കാര്യം ആണ് .
      ഒരാളെ
      ആശസിപ്പിക്കുന്ന ത് ,വലിയ കാര്യം ആണ് .

    • @rameesmji2576
      @rameesmji2576 5 лет назад

      @@tomsgeorge42 ,👍👍✌️✌️👌👌

    • @aswinvlogz9665
      @aswinvlogz9665 5 лет назад

      Bro ente eee cheriya youtube chanel koody onnu subscribe cheyyamo please

  • @Kurukkan333
    @Kurukkan333 5 лет назад +85

    ആ പിള്ളേർടെ ആടുത്ത്ണ്ടെടാ വല്യ കാല് ഒന്ന് വാങ്ങ്🤣🤣🤣.... ഇങ്ങനെ ഓരോന്ന് ഉണ്ടാക്കിയിട്ട് കൂട്ടുകാരും പിള്ളേരും കൂടെ ആ പാടത്ത് ഒന്നിച്ചിരുന്ന് കഴിക്കുന്ന ആ ഫീൽ...😘😘 പൊന്നു ഫിറോസ്ക്കാ ഇതാണ് ഇങ്ങളെ വിജയം😎😍😘

  • @OMKVFishingCooking
    @OMKVFishingCooking 5 лет назад +66

    ഇക്കാ എല്ലാവരും കൂടി തകർത്തു അവസാനം കിടു....

  • @dznu2004
    @dznu2004 3 года назад +2

    njngaalkkum ikkade food kazhikkanamnnind kanumbo thanne vayil vellam urum 🤕🤤🤤🤤

  • @its-karun5932
    @its-karun5932 5 лет назад +106

    *എനിക്കിപ്പോൾ ഞണ്ട് കറിയും ചോറും വേണം😪😪😪*

  • @1eugin
    @1eugin 5 лет назад +40

    ചേട്ടാ , ഞണ്ടിന്റെ കാലുകൾ ചെറുതായി പൊട്ടിച്ചാൽ മസാല എല്ലാം അതിനുള്ളിലേക്ക് കയറി സൂപ്പർ ടെസ്‌റ്റ് ആയിരിക്കും !! അല്ലെ ലക്ഷ്മണാ ????

    • @Bibinbebs
      @Bibinbebs 5 лет назад +3

      അത് വേണ്ട.. അല്ലാതെ തന്നെ പിടിച്ചോളും അതാ നല്ലത്..

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      mmm yes bro

  • @മണവാളൻM
    @മണവാളൻM 5 лет назад +1808

    ഞണ്ടിനെ എങ്ങനെ കൊന്നത് എന്ന് അറിയാത്തവരും അറിയാൻ ആഗ്രഹികുന്നവരും ഉണ്ടോ....??

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +45

      tq bro ......

    • @feminanaseer1930
      @feminanaseer1930 5 лет назад +12

      @@VillageFoodChannelOfficial sherikkum enghina konne?? Choodu vellathil ittilla. Ittal colur change aayene. Njand pettannonnun chaaghem illa. Pinne endhu chaithu??

    • @fadhilmajeed.8939
      @fadhilmajeed.8939 5 лет назад +10

      @@feminanaseer1930 thalakk adicha mathiy

    • @mohammedshanif
      @mohammedshanif 5 лет назад +86

      വെള്ളത്തിൽ മുക്കി പിടിച്ച മതി 😇

    • @feminanaseer1930
      @feminanaseer1930 5 лет назад +64

      @@mohammedshanif. Anne kollana kaaryom alla choiche? Njandine kollana kaarya choiche🤣

  • @ramonaojedalezcano1945
    @ramonaojedalezcano1945 4 года назад +11

    Oh riquísimo 😋 gracias por compartir con nosotros que Dios los bendiga a todos 🙏❤️

  • @thanzeehk1758
    @thanzeehk1758 5 лет назад +77

    ഫിറോസ് കായുടെ വീടിന്റെ അടുത്ത് വീടായാൽ മതിയായിരുന്നു ☺️☺️☺️☺️☺️

    • @callixplore5211
      @callixplore5211 5 лет назад +2

      Broo....ഞാൻ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്.ഒരു art ചാനൽ ആണ്.ഒന്നു കാണുക..ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ...😍💕

    • @atlasyt4410
      @atlasyt4410 5 лет назад +2

      Subscriber ചെയ്തു bro😊, entethu onn cheyyav🖖

    • @irfanpk8749
      @irfanpk8749 5 лет назад +2

      🤔🤔🤔👍👍👍

    • @callixplore5211
      @callixplore5211 5 лет назад

      @@atlasyt4410 👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      hahaha...

  • @noufalpulliyil8932
    @noufalpulliyil8932 5 лет назад +38

    ടെസ്റ്റർ ലക്ഷ്മണൻ ഫാൻസ് ഉണ്ടോ😍

  • @roshinkhan8947
    @roshinkhan8947 5 лет назад +423

    അടുത്ത ജന്മത്തിൽ ലക്ഷ്മണൻ ആയി ജനിക്കാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക... 👍

    • @qatarliveameen526
      @qatarliveameen526 5 лет назад +2

      😍

    • @imtz1530
      @imtz1530 5 лет назад +2

      😂😂

    • @callixplore5211
      @callixplore5211 5 лет назад +4

      Broo....ഞാൻ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്.ഒരു art ചാനൽ ആണ്.ഒന്നു കാണുക..ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ...😍💕

    • @nowfalkodakkattakath1872
      @nowfalkodakkattakath1872 5 лет назад +1

      😝😝

    • @pawsandclaws92
      @pawsandclaws92 5 лет назад +5

      രതീഷ് ആയാൽ എന്താ പുളിക്കോ?!

  • @maheshm1418
    @maheshm1418 4 года назад +18

    I'm from Nigeria .💝 സൂപ്പർ സെട്ട

    • @offencer7885
      @offencer7885 4 года назад +5

      Poda .Nee enth thalla ada😑😂

    • @aneeshk9141
      @aneeshk9141 3 года назад

      @@offencer7885 thendi

  • @TalksNSarkeetz
    @TalksNSarkeetz 5 лет назад +40

    "പിടി ലക്ഷ്മണാ" 😃😃 ethu rewind cheithu kelkkunnath njn mathramano 🤔🤔🤔🤔

  • @yasirdreamz735
    @yasirdreamz735 5 лет назад +30

    കാണുന്ന മുന്നേ ഒരു ലൈക്‌ അത് നിർബന്ധം ആണ് ഫിറോസ്ക്കയുടെ വീഡിയോ ക്ക്.

  • @syedijaz1104
    @syedijaz1104 5 лет назад +19

    A fan from tamilnadu....keep doing broo.

  • @dipinmadavoor3297
    @dipinmadavoor3297 3 года назад

    ente favourite aa crab curry .polichu eatta .super.

  • @muzammilpoochaal3284
    @muzammilpoochaal3284 5 лет назад +71

    ശുദ്ധമാന നല്ലണ്ണയ്, മല്ലി ചാന്ദ്, മുളകാ ചാന്ദ്, ചിന്ന വെങ്കായം, ,,, (തമിഴ് വേർഷൻ.... 😊)
    മംഗള കർമം മഞ്ഞളിൽ ആരംഭിക്കണം.....

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      Hahaha......

    • @369fansajesh
      @369fansajesh 5 лет назад

      അതാണ്

    • @AmiRobinz
      @AmiRobinz 5 лет назад +3

      ചാന്ത്‌ അല്ല . സാന്ത്‌ . താത്ത...... fan boy 😁😁🤪

    • @harikrishnan6057
      @harikrishnan6057 5 лет назад

      ayanar

    • @shahinariyazrs7166
      @shahinariyazrs7166 5 лет назад

      @@AmiRobinz താത്തയോ അതിന് ആ ഗ്രുപ്പിൽ പെണ്ണുങ്ങൾ ഇല്ലല്ലോ 🤔🤔🤔

  • @hunterbwoyy8486
    @hunterbwoyy8486 5 лет назад +58

    0:15 ഇതാണ് ഇതിന്റെ ക്ലച്ച് 😂😂😂

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +2

      Hahaha..... Tq Bro

    • @lijoabraham
      @lijoabraham 5 лет назад +3

      @@VillageFoodChannelOfficial *അപ്പോ ക്ലച്ചിടുമ്പോ ഗീയർ അമർത്തണമല്ലേ. ..?????*

    • @najeebkariyadan5148
      @najeebkariyadan5148 5 лет назад +3

      @@lijoabraham olakka clutch idumbol gear valichoori idukkanam

    • @wweclassicmalaylam2535
      @wweclassicmalaylam2535 5 лет назад

      @@najeebkariyadan5148 അപ്പൊ ബ്രേക്കോ😅😅😅😅😅

    • @lijoabraham
      @lijoabraham 5 лет назад +1

      @@najeebkariyadan5148 *അധികം ചൂടാവുകയൊന്നും വേണ്ട. ഞാനേ പോളിടെക്നിക്ക് പഠിച്ചതാ, യന്ത്രങ്ങളുടെ പ്രവർത്തനരീതിയൊന്നും താന്നെന്നെ പഠിപ്പിക്കണ്ട....!!*

  • @ameerar734
    @ameerar734 5 лет назад +290

    ആ പ്രദേശത്തിന്റെ ഗ്രാമീണ ഭംഗി ഇഷ്ട്ടപ്പെട്ടവർ ലൈക്‌ അടിക്കുക..

  • @SureshKumar-hc9et
    @SureshKumar-hc9et 4 года назад +6

    Ur cleaning process is really good not only crab fish chicken mutton everything u clean well..

  • @sabeenashafeek1940
    @sabeenashafeek1940 4 года назад +8

    ഞാൻ ഇന്ന് ഞണ്ട് വാങ്ങി ഈ വിഡിയോ നോക്കി കറി വെച്ച് 😋😋😋😍

  • @SureshBabu-lv2qs
    @SureshBabu-lv2qs 5 лет назад +22

    വീണ്ടും വീണ്ടും ലക്ഷ്മണൻ

  • @gagannair4754
    @gagannair4754 5 лет назад +81

    Which cooking is best to watch
    Feroz ikka = like
    Any other chef = comment

    • @letsbox8729
      @letsbox8729 5 лет назад +2

      Ramsey😉😉

    • @letsbox8729
      @letsbox8729 5 лет назад +1

      Almazen കിച്ചൻ

    • @mkbijith
      @mkbijith 5 лет назад

      Gagan Nair എന്റെ ചാനൽ ഒന്ന്‌ സ്‌പോർട്ട് ചെയ്യാമോ pls subscribe channel ruclips.net/user/OMPKKeralafoodchannel

    • @swedhanarayan3085
      @swedhanarayan3085 4 года назад

      Nice group😍

  • @satheesanpulikkal1849
    @satheesanpulikkal1849 2 года назад +1

    ഫിറോസ് ക്ക ഞണ്ട് കറി അടിപൊളി👌👌👍

  • @workvibez5075
    @workvibez5075 5 лет назад +6

    ഉണ്ടാക്കിയത് നിങ്ങൾ എല്ലാവര്ക്കും കൊടുക്കും ....നിങ്ങളാണ് ഹീറോ👍👍👍👍

  • @SANTOMSTELLA
    @SANTOMSTELLA 5 лет назад +7

    Ithu pwolichu... Jeevanode pidikkunnathu aadhaayitta kaanane

  • @balakrishnanmaruthasalam5054
    @balakrishnanmaruthasalam5054 5 лет назад +4

    தமிழ்நாட்டிலிருந்து வாழ்த்துக்கள்..♥

  • @VrindavanVlogzz
    @VrindavanVlogzz 3 года назад

    Adipwoli poli njum vechu, first tym 👌🏻

  • @divyadivyan9890
    @divyadivyan9890 5 лет назад +19

    ഇക്ക ഒരുപാട് നാളായി Carab curry ഇക്ക ഉണ്ടാക്കി കാണണമെന്ന് ആഗ്രഹിക്കുന്നു അതു സാധിച്ചു തന്നതിൻ thanku super carb curry😋

  • @Bavasworld
    @Bavasworld 5 лет назад +146

    Firoskante കമ്പനിക്കാർ ആവാൻ ആഗ്രഹമുള്ളവർ അടി like 😍😍😍😍😍😍💐😍🤩😍💐😍🤩😍💐😍🤩

  • @ABDULRASHID-wc6xk
    @ABDULRASHID-wc6xk 5 лет назад +35

    ജോലിയില്ലാതെ വിശമിക്കുന്ന എനിക്ക്‌ ഒരു പത്തു ലൈക്കു തരാമോ മച്ചാന്മാരേ...

  • @arjunnk8750
    @arjunnk8750 4 года назад +1

    Ella videosum kaanum enne kond aavunnath cheyyth nokkum
    Oru palakkattukaaran 😊

  • @strixstudios9132
    @strixstudios9132 5 лет назад +21

    Congrats Firoz bhai for winning creator award on youtubes malayalam day..

  • @SreekanthMmohan
    @SreekanthMmohan 5 лет назад +20

    Crab roast my fav😘

  • @mymotolyf5834
    @mymotolyf5834 5 лет назад +111

    ഉള്ളത് പറയാല്ലോ എല്ലാരും ഒരു ഇലയിൽ ...അന്തസ് ..😍😍

    • @rahmanroush606
      @rahmanroush606 4 года назад

      ruclips.net/video/yGayJlu3Fsk/видео.html
      Onnu subscribe chayuo ee youtube channel

  • @anil3464
    @anil3464 4 года назад +1

    thanks Bro.. njandu kari ithuvare kazhichittilla, ithu kandappol kothi varunnu, iniyum naattil varumbol kazhikkanam,

  • @mubashirmubiz3155
    @mubashirmubiz3155 5 лет назад +21

    ലക്ഷ്മണൻ സൂപ്പറാ എന്ന് പറഞ്ഞ പിന്നെ വേറെ ചോദിയം വേണ്ട..... ലക്ഷ്മണൻ ഡാ 💪💪💪😁

  • @1986avinashs
    @1986avinashs 5 лет назад +7

    Mouth watering... It's a delicacy crab gravy and rice... So juicy Crabs..

  • @മുർഷിദ്369
    @മുർഷിദ്369 5 лет назад +15

    ഫിറോസ് ഇക്കാനെ ഇഷ്ടമുള്ളവർ ഇവിടെ like

  • @arunkumararun5235
    @arunkumararun5235 4 года назад

    உங்கள் சமையல் ரொம்ப அழகாக இருக்கிறது

  • @Sami-fh6yg
    @Sami-fh6yg 5 лет назад +36

    ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം അത് വീതം വെച്ച് എല്ലാവർക്കും കൊടുക്കാനുള്ള മനസ്സ് അതാണ് എല്ലാവർക്കും ഇഷ്ടം

  • @binoshthankachan7908
    @binoshthankachan7908 5 лет назад +157

    ഫിറോസ്‌ ഇക്ക വായിൽ orange alert പ്രഖ്യാപിക്കേണ്ടി വരുവോ.......

  • @kdworld2101
    @kdworld2101 4 года назад +15

    Ettavum sooper , ethu pole oru michu kazhikkunnthu kanumbol 😍
    Ho, kothiyavunnu 😊

  • @faisalami6535
    @faisalami6535 3 года назад +1

    👍 Super Carb

  • @roshinkhan8947
    @roshinkhan8947 5 лет назад +47

    ലക്ഷ്മണൻ നന്നായിട്ട് കഴിച്ച് അഭിപ്രായം പറയുക. അല്ലാത്തപക്ഷം ഞങ്ങൾ അംഗീകരിക്കുന്നതല്ല . ഓൾ കേരള ലക്ഷ്മണൻ ഫാൻസ്.

  • @tragicincidents2331
    @tragicincidents2331 4 года назад +20

    Videoyude ....adyam skip chyth avsanm matram kaanuvar ..ivde come on ❤️❤️😍

    • @Bunny-ck9eo
      @Bunny-ck9eo 3 года назад

      Thinnanath kanana njn varane

  • @abdulladq6900
    @abdulladq6900 5 лет назад +72

    ആ കുട്ടികളാട്ടെങ്കിലും ജനിച്ചാ മതിയാരുന്ന്...... കൊതിയൂരി പണ്ടാരടങ്ങി പുല്ല്....😅😋😁😂😝👍▪⬜

  • @kbrali8633
    @kbrali8633 4 года назад +10

    Better than cooking, I like the way you eat the food..the love, intimacy and affection that you people show while sharing the food.
    Firoz Bhai, you have filled their bellies with your tasty food and their minds with your selfless love. Great people...love you all.

  • @soorajkallamparambil9344
    @soorajkallamparambil9344 5 лет назад +52

    Firozkayude രുചികരമായ വിഭവങ്ങൾ taste ചെയ്യാൻ ഈ ജന്മത്തിലെങ്കിലും പറ്റുമോ, ലക്ഷ്മണന്റേയും കുട്ടികളുടെയും ഭാഗ്യം 😪😍

  • @soumyanair3896
    @soumyanair3896 5 лет назад +8

    Congrats for the best You tuber award!

  • @devasrisubhramaniyan6087
    @devasrisubhramaniyan6087 5 лет назад +92

    ഞങ്ങൾ കുറച്ചു പെണ്ണ് കുട്ടികൾ അങ്ങോട്ട് വരട്ടെ. ഇത്തിരി ഫുഡ്‌ ഉണ്ടാക്കി തരുവോ 😊😊😊😉

  • @muhammedshine8473
    @muhammedshine8473 4 года назад +1

    Firoz ikka ningalude vdo ennum njan kaanum.but undakiya food kazhichit reply tharan parayumbol ulla vdo orennam ella nallathpole parayan enik orupaad ishtamanu