50 Kg SHARK FISH RECIPE | Shark Fish Curry | Cooking Skill Village Food Channel

Поделиться
HTML-код
  • Опубликовано: 6 окт 2019
  • Hi, we are cooking 50 kg of shark fish using traditional ingredients...
  • ХоббиХобби

Комментарии • 13 тыс.

  • @raha_na_
    @raha_na_ 3 года назад +2056

    അവസാനം... ആ പാവങ്ങളുടെ കണ്ണിലെ സന്തോഷം കണ്ടപ്പോൾ കരഞ്ഞുപോയി 😥.. God bless you ഇക്കാ 🙏

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +2820

    *ഇത്രയും റിസ്ക് എടുത്തു ഒരു കറി വെച്ച് ആരോരുമില്ലാത്തവർക് കൊടുത്താൽ കിട്ടുന്ന പുണ്യം പണം കൊടുത്താൽ പോലും കിട്ടില്ല,*
    *വിശക്കുന്നവർക് ഭക്ഷണം കൊടുക്കുന്നത് വല്യ പുണ്യമുള്ള കാര്യമാണ്,*
    *താങ്കളുടെ ചാനൽ subscribers viwes കൂടുന്നത് തന്നെയാണ് ഞങ്ങൾ ഓരോരുത്തരുടെയും സന്തോഷം,*

  • @mdlllj
    @mdlllj 2 года назад +163

    😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞

    • @user-xk4zp7pz2f
      @user-xk4zp7pz2f 2 года назад +9

      കറി വെക്കാൻ കൊണ്ടു പോയേ ആണോ..😉

    • @arjuns5353
      @arjuns5353 2 года назад +2

      @@user-xk4zp7pz2f 🤣🤣🤣🤣

    • @siyad5425
      @siyad5425 2 года назад

      തല്ലണോ

  • @sulaimanmt3675
    @sulaimanmt3675 8 месяцев назад +7

    ആ നിഷ്കളകാരായ നമ്മുടെ സഹോദരന്മാരുടെ കൂടേ അവരുടെ സന്തോഷത്തിൽ പങ്കെടുത്ത ഫിറോസ് ഭായിക്ക് അഭിനന്ദനങ്ങൾ.... God bless you....

  • @abdulmunavarhadivadi4226
    @abdulmunavarhadivadi4226 4 года назад +340

    എനിക് നിങ്ങളുടെ ഫുഡിനെ കൾ ഇഷ്ട്ടം നിങ്ങളുട മറ്റുളവരെ സഹായിക്കാനുള്ള ഈ മനസ്സിനെ ആണ് 😚😚😚😚

  • @vishnuraj1155
    @vishnuraj1155 3 года назад +870

    കഴിച്ചവരുടെ വയറും, കണ്ടവരുടെ മനസ്സും നിറഞ്ഞു ഇക്കാ...❤️❤️

  • @jamsheertky9420
    @jamsheertky9420 3 года назад +80

    പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഫിറോസ് ഇക്ക✌️

  • @alishaanseer271
    @alishaanseer271 9 месяцев назад +3

    ഫിറോസിക്ക... ഭൂമിയിൽ പടച്ചോൻ ഉണ്ടകിൽ ഇക്കയെ പോലുള്ളവരുടെ ഉള്ളിലാ.... നിങ്ങളുടെ വളർച്ചക്ക് കാരണവും ഇതൊക്കെ തന്നെയാ ഇക്കാ.... നിങ്ങൾ ഇനിയും ഉയരും ഇവരുടെ പ്രാർത്ഥനയിൽ എന്നും എപ്പഴും... പടച്ചോൻ അനുഗ്രഹിക്കട്ടെ എന്റെ ഇക്കാനെ

  • @vishnuvishnu7461
    @vishnuvishnu7461 3 года назад +356

    ഒരു നേരത്തെ ആഹാരം ആ പാവങ്ങൾക്ക് കൊടുത്ത ഫിറോസ് ഇക്കക് ഒരു ബിഗ് സല്യൂട്ട്

  • @user-pn3sz2sv1e
    @user-pn3sz2sv1e 3 года назад +968

    ജാതി മതമോ നോക്കാതെ അന്നം നൽകുന്ന ഫിറോസ്ക്കാ നിങ്ങളാണ് മനുഷ്യ സ്നേഹി

  • @__devil_vampire__582
    @__devil_vampire__582 2 года назад +3

    ശരിക്കും പറഞ്ഞാൽ ഇക്കാ നിങ്ങളുടെ വീഡിയോസ് കാണുമ്പോ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സുഖവും സന്തോഷവും ഒക്കെ തോന്നുന്നുണ്ട്...മാഷാ അല്ലാഹ്...പടച്ചോൻ കാക്കട്ടെ...എന്നും ഇങ്ങനെ നന്നായി ഇരിക്കാൻ വിധി ഉണ്ടാവട്ടെ..ആമീൻ.. 😍😍😍😍😍😍😍

  • @Azi_ii
    @Azi_ii 3 года назад +33

    വേറെ യൂട്യൂബ് ചാനെൽ കാര് ഇക്ക കണ്ടു പടിക്ക് യൂട്യൂബിൽ നിന്ന് കിട്ടുന്ന പൈസ ഇങ്ങനെ ഉള്ള കാര്യത്തിന് വേണ്ടി ഒക്കെ ഉപകരിക്കു 😍👍

  • @nishasanthoshnairsanthoshn152
    @nishasanthoshnairsanthoshn152 3 года назад +733

    മറ്റുള്ള വ്ലോഗേഴ്സിനെ അപേക്ഷിച്ചു ഈ ചേട്ടൻ സൂപ്പർ ആണ് .മറ്റുള്ളവർ സ്വന്തം പോക്കറ്റ് നിറക്കുന്നു

    • @abnev_
      @abnev_ 3 года назад +36

      G pani edukkunnath mattullavante pocket nirakkan allall ante pocket nirakkan allee.

    • @bajilshafeen2205
      @bajilshafeen2205 3 года назад +6

      @@abnev_ 😂

    • @muhammedajmal3
      @muhammedajmal3 3 года назад +1

      Onn podo

    • @suja605
      @suja605 3 года назад +8

      Pinne eyal enthonna cheyunne onn pode chumma pokiyadikaathe

    • @Human-kp5ze
      @Human-kp5ze 3 года назад +10

      ഇങ്ങേരു ഓർഫാനജ് എന്ന വസ്തുവിനെ മുന്നിൽ വെച്ച് പോക്കറ്റ് നിറക്കുന്നു... എല്ലാം ഒരേ മാർക്കറ്റ്റിംഗ്... 😇😇

  • @user-fy4vf5yb4n
    @user-fy4vf5yb4n 4 года назад +2818

    ഇപ്പോൾ നമ്മുടെ സ്റ്റാർ മോഹൻലാലും മമ്മുട്ടിയും അല്ല നമ്മുടെ ഫിറോസിക്കയാണ് അടി മക്കളെ ലൈക്‌

  • @gurramratnakar2910
    @gurramratnakar2910 2 года назад +45

    How happy these people are!!!
    Great job brothers.. You people made them happy and god bless the sponsors 🙏🙏

  • @ajaykumarp.n3153
    @ajaykumarp.n3153 2 года назад +3

    ഇതു വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ. അവരുടെ കൂടെ അവരിൽ ഒരാളായി അഭിനയിക്കാതെ നിൽക്കാൻ കഴിഞ്ഞെങ്കിൽ You are amazing❤️

  • @thameem2540
    @thameem2540 4 года назад +348

    *☺️ആദ്യം കണ്ടപ്പോൾ കൊതി തോന്നി എന്നാൽ😍അവസാനം കണ്ണ്😢😢നിറഞ്ഞു പോയി..🤙🤙*

    • @CXT300
      @CXT300 4 года назад +3

      എനിക്കും. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

    • @drago93ff
      @drago93ff 4 года назад +1

      ഷാജിയേട്ടാ......🚙🚙

    • @thameem2540
      @thameem2540 4 года назад

      @@ops5393 😓😓

    • @thameem2540
      @thameem2540 4 года назад

      @@drago93ff ഓ😁😁

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +6

      ayyi povum bro .....

  • @joshijoseph3310
    @joshijoseph3310 4 года назад +185

    വയറും നിറഞ്ഞു......മനസ്സും നിറഞ്ഞു....... ഒരു നിമിഷത്തേക്ക് എന്റെ കണ്ണും നിറഞ്ഞു
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ......

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      okk bro tq so much......

    • @MercyPriya
      @MercyPriya 4 года назад

      നാടൻ രുചികൾ സന്ദർശിക്കുക ruclips.net/video/dQHBR6lZQ4k/видео.html Watch Kerala recipes ruclips.net/video/dQHBR6lZQ4k/видео.html

    • @bibingopi5474
      @bibingopi5474 4 года назад

      Evida vannna taste nokkan PATTUM 😁😁😁😁😁

    • @mannabhai2574
      @mannabhai2574 4 года назад

      JOSHI JOSEPH correct bro 🌹

    • @vinodek1945
      @vinodek1945 4 года назад

      god bless you

  • @akashmax9562
    @akashmax9562 Год назад +3

    ഫുഡ് ഉണ്ടാക്കാൻ ഫിറോസൊക്കെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ നല്ല വൃത്തിയോടെയാണ് ചെയ്തത് ❤️അത് എവിടെവച്ച് ആണെങ്കിലും

  • @tarunbhargav120
    @tarunbhargav120 3 года назад +21

    It's great Sir
    ......For helping lod people's with ur awesome FooD ...We proud of you sir....plz continue like that we all R with U ....JAI HIND 🙏🇮🇳

  • @ajmalcp2845
    @ajmalcp2845 4 года назад +360

    എനിക്ക് ഇഷ്ടായി
    അർഹത പെട്ടവർക്ക് ഭക്ഷണം കൊടുത്തു
    കണ്ണ് niranju

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +5

      Tq bro...

    • @BinuWynad
      @BinuWynad 4 года назад +4

      ഫിറോസ്ക അടിപൊളി നിങ്ങളാണ് യഥാർത്ഥ ഹിറോ വയനാട്ടിൽ വരുമോ വരണം ബത്തേരിയിൽ വന്നൽ വിളിക്ക്

  • @Krishna-wz1kw
    @Krishna-wz1kw 4 года назад +153

    Ente കണ്ണു, വയറും,മനസും niranju.. 😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️

  • @shahulhameed9339
    @shahulhameed9339 10 месяцев назад +1

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. വയർ നിറഞ്ഞു.മനസ്സും നിറഞ്ഞു... ഫിറോസിനും കൂട്ട് ക്കാർക്കും ബിഗ്ഗ് സല്യൂട്ട്

  • @abhilashiv3094
    @abhilashiv3094 3 года назад +1

    മറ്റുള്ളവർ യൂട്യൂബ് അവരുടെ ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ നിങ്ങളെപ്പോലുള്ള നല്ല മനുഷ്യർ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷം

  • @Sabiq_SQ
    @Sabiq_SQ 4 года назад +148

    Fish നെ ആദ്യം കണ്ടപ്പോൾ ഒറിജിനലെന്ന് തോന്നിയതെ ഇല്ല
    😉😉😉🤗🤗🤗🤗🤗
    Real Cute 😘😘😘

  • @BadaruBackups
    @BadaruBackups 4 года назад +175

    ഇക്കാ സ്രാവ് കറി സൂപ്പർ👍🔥❤️ ഇനിയും ആയിരങ്ങൾക്ക് ഭക്ഷണം നൽകാൻ ദൈവം സഹായിക്കട്ടെ ദീർകായിസും നൽകട്ടെ🤲❤️😍

  • @aredits7258
    @aredits7258 2 года назад +11

    വിശക്കുന്നവന് അന്നം നൽകുന്നതിലും വലിയ പുണ്യം വേറെ ഇല്ല
    ഫിറോസിക്ക you are great 👏👏👏😊😊😊

  • @sajeesh4688
    @sajeesh4688 3 года назад +1

    വീഡിയോ കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു പോയി.... ഇനിയും ഇതുപോലുള്ള പാവപ്പെട്ടവർക്ക് സഹായം നൽകുന്ന ഇക്കായെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ....

  • @thameem2540
    @thameem2540 4 года назад +129

    *😇നിസ്സാരം___അത് പൊളിച്ചു..🤙🤙*

  • @sharathps7617
    @sharathps7617 4 года назад +580

    ഗുരുവായൂരപ്പാ...
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗൃഹികട്ടെ..

  • @crazyboy-ye3po
    @crazyboy-ye3po 10 месяцев назад +3

    ഇതിനൊക്കെയുള്ള പ്രതിഫലം ആണ് ഈ ചാനലിന്റെ വിജയം.😍

  • @Mhdaref409
    @Mhdaref409 3 года назад +23

    The greatest happiness you get when you make someone smile ❤️❤️

  • @christeanemmanuvel9211
    @christeanemmanuvel9211 4 года назад +77

    നല്ലൊരു കാര്യമാണ് ഇക്ക ദൈവം അനുഗ്രഹിക്കട്ടെ✌️

  • @adithpv9897
    @adithpv9897 4 года назад +78

    ഫിറോസ് ഇക്ക നിസാരം എന്ന് പറഞ്ഞത് എനിക് മാത്രം ആണോ ishtmayath😍

  • @lijibaiju1251
    @lijibaiju1251 3 года назад +15

    ചേട്ടന് ദൈവം ഒരുപാടു ആയുസ്സ് നൽകട്ടെ 🙏🙏❤❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 года назад +14

    യൂട്യൂബിലെ വമ്പൻ സ്രാവ്🔥

  • @nasrullahmuhamediqbal4008
    @nasrullahmuhamediqbal4008 4 года назад +46

    ആ നിശ്കളങ്കരായ കൂടപ്പിറപ്പുകളുടെ പ്രാർത്ഥനയാണ് ഈ ചാനലിന്റെ വിജയം..
    ഫിറോസ് ക്കാ ബിഗ്‌ സല്യൂട്ട്‌♥️

  • @rashimrashi1522
    @rashimrashi1522 4 года назад +130

    ഇതാണ് മക്കളെ മതസൗഹാർദ്ദം 😍😙ആഹാ അന്തസ്

    • @anandhu7799
      @anandhu7799 4 года назад +18

      മനുഷ്യൻ പരസ്പരം ജാതി മതം നോക്കാതെ സ്‌നേഹിക്കട്ടെ ചേട്ടാ എല്ലാറ്റിലും എന്തെനാണ മതവും ജാതിയും കാണുന്നതു സൗഹൃദം മാത്രം നമ്മൾ കണ്ടാൽ പോരെ. Mata

    • @rashimrashi1522
      @rashimrashi1522 4 года назад +3

      അതെ ഞാനും പറഞ്ഞൊളളു ബ്രോ

    • @anandhu7799
      @anandhu7799 4 года назад +7

      ഞാൻ ഒരിക്കലും കുറ്റപ്പെടുത്താൻ പറഞ്ഞത് അല്ല ബ്രോ. ഈയെടെയായി ചില യുട്യൂബ് ചാനലുകളിൽ വർഗീയതയും, തെറി വിളി കളും കൂടുതൽ അല്ലേ ചേട്ടാ.. സൗഹൃദം ആരും കാണുനില്ല.. ബ്രോ അങ്ങനെ ഒരാൾ അല്ലെന്നറിഞ്ഞതിൽ വളരെ സന്തോഷം.. 🤗🤗🤗🤗😘😘😘

    • @ABDULKADER-ERAMANGALATH
      @ABDULKADER-ERAMANGALATH 4 года назад +4

      അവിടെ മതമില്ല സഹോ.... മാനവികത മാത്രം..... 🙂

    • @rashimrashi1522
      @rashimrashi1522 4 года назад +2

      @@ABDULKADER-ERAMANGALATH mm

  • @erickmacharia1055
    @erickmacharia1055 2 года назад +5

    May the God of heaven bless you for your kindness and love to the orphanage residents

  • @nimesh709
    @nimesh709 3 года назад +7

    കണ്ണിന് കുളിർമ്മയുള്ള കാഴ്ച്ച
    മനസ്സിന് ആനന്ദം
    സന്തോഷം ഒരുപാട് എല്ലാവർക്കും നല്ലത് വരട്ടെ .ആരും ആരുമില്ലാത്തവരല്ല

  • @yoghyanashique254
    @yoghyanashique254 4 года назад +376

    ഇത് മരണ മാസ് അല്ല. 💪💪💪അതുക്കും മേലെ എന്ന് അഭിപ്രായം ഉള്ളവർ ലൈക്👍👍👍 അടിച്ചു പോവുക

  • @fasilfas9650
    @fasilfas9650 3 года назад +20

    മനുഷ്യസ്നേഹിയാണ് താങ്കൾ മറക്കില്ല ഒരിക്കലും ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @salihmuhammad4732
    @salihmuhammad4732 3 года назад +5

    വയറു കൊതിപ്പിക്കാൻ എല്ലാവരെക്കൊണ്ടും കഴിയും പക്ഷേ വയറും മനസ്സും നിറപ്പിക്കാൻ അത് മനസ്സിൽ നന്മയുള്ളവർ കെ കഴിയു ഫിറോസ് നിങ്ങൾ ഒരു വലിയ മനസ്സിന് ഉടമയാണ് ❤❤❤❤

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 3 года назад +1

    You are a great person. Ethu polai food undakki kodukkukkaa. God bless you

  • @anandhukrishnanelamadflute8779
    @anandhukrishnanelamadflute8779 4 года назад +136

    ഇക്കയുടെ വീഡിയോ ഏത് കണ്ടാലും കണ്ണും മനസും ഒക്കെ നിറയുമെങ്കിലും... ഏറ്റവും കൂടുതൽ ഇഷ്ടം ഭക്ഷണം ഉണ്ടാക്കിയിട്ട് മറ്റുള്ളവർക്കും കൂടി കൊടുക്കുന്നതാണ്... 🙏ഇക്കയ്ക്ക് ദീർഘായുസ്സ് ലഭിക്കട്ടെ.. എന്നെങ്കിലും എനിക്കും ഇക്കയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ ഭാഗ്യം ഉണ്ടാക്കട്ടെ

  • @askarecosign7398
    @askarecosign7398 4 года назад +131

    ഞാൻ കണ്ടതിൽ,നിങ്ങൾ ചെയ്തതിൽവെച്ച് ഏറ്റവും മികച്ചത്....!
    Congratulations Firos Sir...!!😍😍😍😍

  • @sanjaysaravanan1720
    @sanjaysaravanan1720 3 года назад +5

    I love kerala love from tamil Nadu love u kerala🥰🥰🥰

  • @nancysquillante2475
    @nancysquillante2475 2 года назад +15

    Hermoso ver personas ayudando y alimentando a otras más necesitadas

  • @muhammedsuhailamariyil8146
    @muhammedsuhailamariyil8146 4 года назад +767

    വാച്ചും ഫിറോസ്ക്കയും തമ്മിൽ പിരിയാൻ പറ്റാത്ത അത്രയും ബന്ധമാണെന്ന് തോന്നുന്നു.

  • @saneermuhammed5040
    @saneermuhammed5040 4 года назад +860

    കർപ്പൂരത്തിന് ഇത്രക്ക് മാർക്കറ്റിങ്ങ് കൊടുത്ത മറ്റൊരാളും കാണില്ല...🤣😍

    • @sihabneeliyan
      @sihabneeliyan 4 года назад +7

      Super matketil karpporam kandappol show orthu poyi

    • @sofyvarghese8187
      @sofyvarghese8187 4 года назад +3

      sathym ikka use cheyunnth kanditta njn karpooram vangn thudangiyeee........

    • @clintwilson2679
      @clintwilson2679 4 года назад +2

      Karpooram non vegetarian food undakkan use cheyyarut. Food cheethayakum. Athukond karpporathinu pakaram mattu enthenkilum upayogikunnatanu nallat

    • @FoodandBeyond
      @FoodandBeyond 4 года назад +1

      Yes,ekka karpuram fame akki

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +36

      hahaha... pani eluppamaakunna oru item aanu bro

  • @EXXONGOD
    @EXXONGOD 3 года назад +6

    ഫിറോസ് ഇക്ക നിങ്ങളെ പോലെ പാവങ്ങളെ സന്തോഷിപ്പിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് 🥰🌹

  • @darciliarosainaciosaide3570
    @darciliarosainaciosaide3570 2 года назад +4

    Você faz um optimo trabalho, que Deus te abençoe

  • @nithins4785
    @nithins4785 4 года назад +236

    എന്താന്ന് ഇതു... 😀നാളെ തിമിങ്ങലം പൊക്കിക്കൊണ്ട് വരുവോ വില്ലജ് ഫുഡ് ചാനലിന് വേണ്ടി 😋😋😋

  • @moideennp6262
    @moideennp6262 4 года назад +32

    ഞാൻ നിങ്ങളുടെ ഒരു വിധം എല്ലാ വിഡിയോകളും കാണാറുണ്ട് എന്നാൽ ഇത്രയും പ്രതീക്ഷിച്ചില്ല നല്ലത് താങ്കൾക്ക് നല്ല തെ വരൂ ഇത് എല്ലാവർക്കും ഒരു മാതൃകയാകട്ടെ🙏🏻

  • @gouri8402
    @gouri8402 3 года назад

    പാവങ്ങളുടെ കണ്ണുനീർ അറിജു അവരോട് ഒപ്പം നിൽക്കുന്നവന്നൻ ആണ് എന്നും വല്യവൻ ഫിറോസ് ഇക്കാ ബിഗ് star 💥💥💥💥💥💥💥💥💥

  • @vismayakrishnankk7166
    @vismayakrishnankk7166 2 года назад +4

    അധ്വാനിച്ച് കഴിക്കണ ഫുഡ്‌ nu ടേസ്റ്റ് കൂടും ❤‍🔥

  • @tomsgeorge42
    @tomsgeorge42 4 года назад +76

    ആ നിഷ്കളങ് രുടെ സ്നേഹം പിടിചെടുത്ത ഇക്ക .
    നിങ്ങൾ വലിയവൻ ആണ്‌ .
    ഇതൊക്കെ കാണുമ്പോൾ .ഈ ലോകത്തിലെ നന്മ വറ്റിയിട്ടില്ല
    എന്ന് മനസിൽ ആകും ..

  • @user-kn1qx2ky5p
    @user-kn1qx2ky5p 4 года назад +28

    അവരുടെ സന്തോഷം കാണുമ്പോൾ കണ്ണുനിറഞ്ഞുപോയി 😭 ഫിറോസ് ഇനിയും നല്ല നല്ല സ്പോൺസർമാരെ കിട്ടട്ടെ🤲🤲🤲🤲

  • @avp2726
    @avp2726 2 года назад

    ആപാവങ്ങളുടെ കളിയും ചിരിയും കാണുമ്പോൾ നമ്മൾക്കും ചിരിവരും 😍 ആ പാവങ്ങൾക്ക് ആഹാരവും ഒപ്പം സന്തോഷവും നൽകിയ ഇക്കയ്ക്ക് ദൈവം നല്ലത് വരുത്തട്ടെ 🙏

  • @palakkadnprank9232
    @palakkadnprank9232 3 года назад

    Avareyokke kandappo ariyathe karanjupoyi ninghall pwoliyanu ikkaa supper❤

  • @safwanu2be
    @safwanu2be 4 года назад +394

    നിസ്സാരം എന്ന് കേട്ടവർ like adi
    Karikku orma vannavark like adikanulla സലം 🙋

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +6

      hahaha... tq bro

    • @safwanu2be
      @safwanu2be 4 года назад +3

      @@VillageFoodChannelOfficial നിങ്ങൾ അതു കരിക്കിലെ നിസ്സാരമല്ലേ പറഞ്ഞത് 😂😂😂😂

    • @bakkahtravels8639
      @bakkahtravels8639 4 года назад

      ninne kond sathikkum

    • @safwanu2be
      @safwanu2be 4 года назад

      @@bakkahtravels8639 enth sathikkumenn?

    • @jyotilaljadhav7286
      @jyotilaljadhav7286 4 года назад

      🍓🍌🍓🍾🥂🥃🥃🔪🥄🍴

  • @btspurplearmy1454
    @btspurplearmy1454 4 года назад +135

    നിസ്സാരം.... 😁😁👌👌
    ഇങ്ങള് സൂപ്പർ ആണ് ഫിറോസിക്ക
    Love from TVM♥️✌️

  • @joshyvijayan1351
    @joshyvijayan1351 3 года назад

    ഇക്കായ്ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ട് ഇക്കാ പോലെ ഒരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല നല്ല മനുഷ്യൻ മനുഷ്യൻ ആയാൽ ഇങ്ങനെ വേണം ഇക്കാ ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തട്ടെ എന്റെ എല്ലാവിധ ആശംസകളും❤❤

  • @kunjol8446
    @kunjol8446 2 года назад +7

    നിങ്ങൾക് സ്രാവിനെ എങ്ങനെ കിട്ടി

  • @kunjukk1938
    @kunjukk1938 4 года назад +189

    ഫിറോസ് ഭായിക്ക് ഇനിയും ഇതുപോലെയുള്ള പാവങ്ങളെ സഹായിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ.

  • @thanseempp1165
    @thanseempp1165 4 года назад +34

    സമൂഹത്തിലെ ഏറ്റവും അവസാനത്തവൻറെ കൂടെ നിൽക്കാനും അവരെ പരിഗണിക്കാനും പ്രചോദനമാണ് ഇത്.
    Strong support from me , with love firoska

  • @justinjoji1848
    @justinjoji1848 Год назад +1

    ഫിറോസ് ഇക്കയും കൂട്ടരും ഭക്ഷ്ണം കഴിക്കുന്നത് കാണാൻ നല്ല രസം ആണ്.

  • @robertestrada1405
    @robertestrada1405 2 года назад +2

    The skill in breaking it down that’s culture and heritage and knowledge

  • @adarshp7562
    @adarshp7562 4 года назад +1835

    എത്ര ഹോളിവുഡ് സിനിമകളിലെ വില്ലനാണെന്നറിയാവോ ആ കിടക്കുന്നത്😯

    • @itsmee1234
      @itsmee1234 4 года назад +6

      😆😆😆😆

    • @btspurplearmy1454
      @btspurplearmy1454 4 года назад +3

      😁😁

    • @anandhu7799
      @anandhu7799 4 года назад +48

      വില്ലനെ നായകൻ ചട്ടിയിൽ ആക്കി ലേ... ഹ ഹ 😀😀😀😀😀😀

    • @lucifermathan6443
      @lucifermathan6443 4 года назад +8

      Ejjathi comment

    • @Tricks51
      @Tricks51 4 года назад +2

      Jaws

  • @rejithareju4980
    @rejithareju4980 4 года назад +659

    ഭക്ഷണം കൊടുക്കുന്നതിൽ യാതൊരുവിധ പിശുക്കും കാണിക്കാതെ കൊടുക്കുന്ന ഇക്കാക്കും അണിയറ പ്രവർത്തകരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @noufalnoufal4102
      @noufalnoufal4102 3 года назад

      @Shihabudheen Shin by Ni MHO you

    • @yakud2955
      @yakud2955 3 года назад

      @Shihabudheen Shin .

    • @sreekuttansreekuttan3594
      @sreekuttansreekuttan3594 3 года назад

      Hio

    • @jerinjoycherry2468
      @jerinjoycherry2468 3 года назад

      വയർ ചാടിയവർകൊക്കെ വെറും 10 minute കൊണ്ട് വയർ കുറക്കാനുള്ള tips ഒക്കെ എന്റെ channelഇൽ ഉണ്ട് എല്ലാവരും ഒന്നു subscribe ചെയ്യണേ ഫ്രണ്ട്‌സ്😊👍ruclips.net/video/_vXwt8mOUyM/видео.html ഇതാണ് ചാനലിന്റെ link 👆

    • @saibunisasaibu8137
      @saibunisasaibu8137 Год назад +1

      Ub.

  • @aahilhanan8921
    @aahilhanan8921 2 года назад +1

    firos ഇക്കാ നിങ്ങളി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അല്ലാഹു നിങ്ങളെ സ്നേഹിക്കും

  • @Saneshchirakkal
    @Saneshchirakkal 3 года назад

    👌വളരെ നല്ല കാര്യമാണ് നിങ്ങൾ ചെയ്യുന്നത്... ഇനിയും അവരെ ചേർത്ത് പിടിച്ചു ഒരു നല്ല വീഡിയോ ചെയ്യണേ..... 🙏🙏🙏

  • @louidinenoel4951
    @louidinenoel4951 4 года назад +259

    Who’s scrolling doing for English comments!?😀.
    I love the facts that they do it together and the fact that they pray before eating I appreciate the video and a good cameraman tho👍🏼

  • @shameena3461
    @shameena3461 4 года назад +196

    *കണ്ട് കിളി പോയവർ ഇവിടെ വരിൻ*
    ❣️💞💓👍👍😉

  • @ssvloger7954
    @ssvloger7954 2 года назад +4

    നിങ്ങൾ ഒരു സംഭവം ആണ് 💕

  • @SivaKumar-zp2gp
    @SivaKumar-zp2gp 2 года назад

    ആ പാവങ്ങളുടെ സന്തോഷം അതാണ് എനിക്ക് ഈ വീഡിയോയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്.

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 4 года назад +63

    മനുഷ്യർക്ക് മനുഷ്യരെ ഉള്ളൂ
    അതോർകണം ഇക്ക സൂപ്പർ
    ലഷ്മണാ ഹായ് bro

  • @muhsinka6943
    @muhsinka6943 4 года назад +77

    ഭക്ഷണം ഉണ്ടാക്കാൻ ആരെ കൊണ്ടും പറ്റും😊 അത് കഴിക്കുന്നവരുടെ മനസുകൂടെ നിറക്കണമെങ്കിൽ നിങ്ങളെ പോലുള്ളവർക്കേ പറ്റു ഫിറോസ്ക്ക്‌💓💓💓💓
    പാലക്കാട്കാരുടെ സ്വകാര്യ അഹങ്കാരം💓

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +3

      tq so much bro....

    • @mohammedalthafkc2971
      @mohammedalthafkc2971 4 года назад +1

      You are absolutely right. Kayikunnavarude mathram Alla kaanunnavarudeyum kannum niranj poi. ALLAHU PARALOGATH NAMMAL ELLAVAREYUM ORUMICH KOOTI ANUGRAHIKATE AAMEEN

    • @muhsinka6943
      @muhsinka6943 4 года назад

      @@mohammedalthafkc2971 Ameennn😍

    • @muhsinka6943
      @muhsinka6943 4 года назад

      @@VillageFoodChannelOfficial 🖤🖤🖤🖤

  • @viktorlanderos3165
    @viktorlanderos3165 2 года назад +2

    Lo que más me gustó fue lo que dijo el muchacho al final del video, nunca lo podré olvidar.😂

  • @gokul3114
    @gokul3114 3 года назад

    കൊടുത്ത അന്നം മറ്റുള്ളവർ കഴിക്കുമ്പോൾ അവരുടെ വയറു നിറയുന്നതും അവരുടെ കണ്ണിലെ തിളക്കവും കാണുമ്പോൾ ആണ് കാണുന്നവരുടെ മനസ് നിറയുന്നത് 😍🤩🤩🤩🤩😍😍😍

  • @ajaxx2001
    @ajaxx2001 4 года назад +3335

    *FIROZ IKKA FANS ആരുമില്ലേ ഉണ്ടെങ്കിൽ LIKE അടി*

  • @soorajsuresh2043
    @soorajsuresh2043 4 года назад +32

    ഈ കെട്ടുപോയ കാലത്തും നന്മയുടെ വടവൃക്ഷമായി നിൽക്കുന്ന ഇക്കാ...
    ഈ ഊട്ടിയ കൈകൾക്ക് ഒരായിരം മുത്തം...
    ഈ നിറച്ച വയറുകളുടെ നന്മ മതി ഇനിയുള്ള നൂറു തലമുറക്ക്...
    നല്ലത് വരും..

  • @akhileshakhil8234
    @akhileshakhil8234 3 года назад +1

    കളിക്കാൻ ബോൾ വേണമെന്നുപറഞ്ഞു, അടുത്ത വീഡിയോ ഇടുമ്പോൾ ബോൾ kitti. ഇക്കയുടെ സ്നേഹം എന്നും ഇവർക്ക് ഉണ്ടാകട്ടെ god bless you

  • @hannajoseph9925
    @hannajoseph9925 3 года назад +5

    NEXT ORU FULL THIMINGALAM PLZZ😍😁 BLUE WHALE AANNEL ATHREM NALLATH😜

  • @akhils3335
    @akhils3335 4 года назад +539

    ഫിറോസ് ഇക്ക ഫാൻസ്‌ ഇവിടെ അടി ലൈക്‌ 😍

  • @yadhukrishna7721
    @yadhukrishna7721 4 года назад +38

    First adikan vanatha patilla
    Shark 🥰🥰🥰🥰🥰

  • @al.ameen.s1179
    @al.ameen.s1179 2 года назад +2

    അത് കഴിക്കുമ്പോൾ അവരുടെ മുഖത്തെ സന്തോഷം ,😍😍

  • @thankkammascaria9471
    @thankkammascaria9471 2 года назад +2

    See the happiness of the poor inmates .You are really great brother .God bless you .

  • @SarathKumar-hr2qz
    @SarathKumar-hr2qz 3 года назад +110

    ❤️❤️❤️❤️❤️❤️❤️❤️❤️❤️,,
    ഇ മഹാ മനസ്കതക്ക്
    , big saluit ikka👍

  • @sijianniejoseph4345
    @sijianniejoseph4345 3 года назад +38

    ആദ്യമായി ആണ് കമൻ്റ് ഇടുന്നത്.. വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു... ഇക്ക നിങ്ങളെ ദൈവം അനുഗ്രിക്കട്ടെ...

  • @sabkichandi308
    @sabkichandi308 3 года назад +3

    God bless you all.Stay happy.Stay safe 👍

  • @nafeezasalimnafee
    @nafeezasalimnafee 6 месяцев назад +1

    അല്ലാഹുനിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @mifthahuljenna647
    @mifthahuljenna647 3 года назад +98

    ഈ മനുഷ്യൻ ഇനി ആനയെ മാത്രം കറി വെക്കാൻ ബാക്കി. ഒരുവിധം എല്ലാത്തിനെയും കറി വെച്ചു. 😄
    എന്തായാലും നിങ്ങൾ ചെയ്യുന്ന കാര്യം വളരെ നല്ലത് തന്നെ. God bless you. ബിഗ് salute 😘

  • @faheemkallengal1152
    @faheemkallengal1152 4 года назад +189

    2:03കരിക്കു റഫറൻസ് ആരൊക്കെ ശ്രെധിച്ചു 😜നിസ്സാരം 😁

  • @SFROFRO-ie8qn
    @SFROFRO-ie8qn 2 года назад

    ഇക്കാ സൂപ്പർ, god bless you and your team

  • @aahilhanan8921
    @aahilhanan8921 2 года назад +1

    നിങ്ങൾ എന്തു നല്ല മനുഷ്യ സ്നേഹിയാണ്

  • @user-kx7ct9ox2y
    @user-kx7ct9ox2y 4 года назад +30

    ഫിറോസ്‌സിക്ക ഇങ്ങള് മുത്താണ് ഈശ്വരൻ എപ്പോഴും താങ്കളെയും കുടുംബത്തെയും കാക്കും

  • @aslampalliparambil2647
    @aslampalliparambil2647 4 года назад +32

    ഇത് കണ്ട് ആര്‍ക്കെല്ലാം വായില്‍ കപ്പലോടി....♥♥♥

  • @modularelectrical
    @modularelectrical 3 года назад +1

    It's awesome and great work for mankind u feed hungry people that's why I subscribed

  • @mohdnavas7557
    @mohdnavas7557 2 года назад

    മാഷാ അല്ലാഹ്..... എന്താണ് പറയേണ്ടേ എന്ന് അറിയുല ഫിറോസ്ക..... ഫിറോസ്ക മാത്രം അല്ല ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തരും ❤️❤️❤️❤️....സന്തോഷമാണോ സങ്കടം ആണോ തോന്നുന്നേ എന്നും മനസ്സിലാകാത്ത പോലെ..... പ്രാർത്ഥനകളിൽ എന്നും കൂടെ ഉണ്ടാവും