27 Kg BIG COLA FISH CURRY | Fish Curry Recipe Cooking Skill | Donating to Orphans | Village Food

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Instagram :- / firoz_chuttipara
    Facebook Page :- / craftsmedia

Комментарии • 11 тыс.

  • @vaishnavt1346
    @vaishnavt1346 5 лет назад +1878

    സ്വർണ്ണം കൊണ്ട് അമ്പലമോ പള്ളിയോ ഉണ്ടാക്കിയവൻ അല്ല സ്വർഗ്ഗം വിശക്കുന്നവന് ഒരു നേരത്ത ഭക്ഷണം കൊടുക്കുന്നവനാണ്
    സ്വർഗം ദൈവം നിങ്ങൾക്ക് സ്വർഗം തന്നു അനുഗ്രഹിക്കട്ടെ ആമീൻ

  • @UN-gk8yr
    @UN-gk8yr 5 лет назад +718

    *അല്ലേലും food ഉണ്ടാക്കിയത് പൊളിയാണ് but അത് അർഹത പെട്ടവർക്ക് കൊടുക്കുന്നത് മരണ മാസ് ആണ് ... ഫിറോസ്‌ക്ക ഇങ്ങള് വേറെ lavel* 👍

  • @emiljoe2012
    @emiljoe2012 4 года назад +1134

    "അവർക്കു കൊടുക്കുമ്പോ എല്ലു കൊടുക്കാൻ പാടില്ല "... ഇക്കയുടെ ആ കരുതലിന് ഒരു ബിഗ് സല്യൂട്ട്.....

  • @kailazachu1661
    @kailazachu1661 3 года назад +224

    വിശക്കുന്നവർക്കു ഒരുനേരത്തെ ഭക്ഷണം കൊടുക്കുന്ന നിങ്ങൾ വെറും മനുഷ്യൻ അല്ല ഇക്ക 🥰

    • @arunraj3211
      @arunraj3211 3 года назад +4

      അതെ അതെ 🥰🥰

  • @sajadsaja2189
    @sajadsaja2189 5 лет назад +588

    വിശക്കുന്നവനു ഒരു നേരത്തെ ആഹാരം കൊടുക്കാൻ തോന്നിയ ആ മനസ്സ് ഉണ്ടല്ലോ.... 😍😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +14

      tq bro ........

    • @Vargees_84
      @Vargees_84 4 года назад +2

      Village Food Channel love you chetta

    • @amjithjs6134
      @amjithjs6134 4 года назад +1

      Sherikkum mansu niranju Ningal vallya manushyan thanneyy firoz ikka😍😍😍😘😘😘😘😘😘😘😘😘

  • @otshafeeqmudikkode7316
    @otshafeeqmudikkode7316 5 лет назад +554

    ഇത്തരത്തിലുള്ള നല്ല പ്രവർത്തനമാണ് ഫിറോസ്‌കാക്ക് ഇത്ര കാഴ്ചക്കാർ ഉണ്ടാകാൻ കാരണം. അള്ളാഹു അനുഗ്രഹിക്കട്ടെ
    ആമീൻ.

  • @nbmedia235
    @nbmedia235 5 лет назад +310

    ചെയ്യുന്ന സൽകർമ്മങ്ങൾക്കെല്ലാം അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ...
    ആമീൻ...

  • @abhinandhanabhi5948
    @abhinandhanabhi5948 3 года назад +111

    Last കരഞ്ഞുപോയി അവരുടെ സന്തോഷം കണ്ടപ്പോൾ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤

  • @damodaranunnimakandilmaned5745
    @damodaranunnimakandilmaned5745 5 лет назад +1497

    ഇതു പോലതെ cooking channel മലയാളത്തിൽ വേറെ ഇല്ല
    Firoz ഇക്ക കട്ട fans 😍😍😍 like അടി

  • @jojyvarghese7367
    @jojyvarghese7367 5 лет назад +9808

    ഈ മീനെ ആദ്യമായി കാണുന്നവർ ഉണ്ടോ

  • @crackmechanical2829
    @crackmechanical2829 5 лет назад +464

    അവർ ആ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു..
    ഫിറോസ്‌കാ.. എത്രയും പെട്ടന്ന് 1M subcribers ആവട്ടെ.

  • @naseemanasi6312
    @naseemanasi6312 3 года назад +66

    അവർ കഴിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മാഷാഅല്ലാഹ്‌ 😭😭

  • @manumohan3273
    @manumohan3273 5 лет назад +222

    ദൈവത്തിന്റെ പ്രിയപ്പെട്ട ദൂതന്മാർക്ക് ഒരേ പേര്.... ഫിറോസ് ചുട്ടിപ്പാറ &ഫിറോസ് കുന്നംപറമ്പിൽ😘😘😘😘പാലക്കാട്ടെ രണ്ട് പുണ്യങ്ങൾ 😘😘😘😘

    • @jobijobes4334
      @jobijobes4334 5 лет назад +1

      Mm👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      Tq Broi....

    • @blackshadows154
      @blackshadows154 5 лет назад +1

      Yes

    • @firoskhan7797
      @firoskhan7797 5 лет назад +6

      ഫിറോസ് എന്ന് പേരുള്ളവൻമാരൊക്കെ പൊളിയാ .

    • @shinostk
      @shinostk 5 лет назад +3

      രണ്ടും പാലക്കാട്ടുകാർ അതുംകൂടി പറയണം

  • @ansarmoideenk4181
    @ansarmoideenk4181 5 лет назад +274

    ഈ വീഡിയോയുടെ അവസാനം കണ്ണിൽ വെള്ളം വന്നു .....
    ഫിറോസിക്കയുടെ സ്വന്തം ലക്ഷ്മണൻ .... ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ

  • @karthikns1433
    @karthikns1433 4 года назад +341

    അവസാനം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇക്ക അല്ലാഹു അനുഗ്രഹിക്കട്ടെ 🙌🙌🙌

  • @rajanthambai9883
    @rajanthambai9883 3 года назад +6

    ആ പാവങ്ങൾളുടെ പ്രാർത്ഥന മതി താങ്കൾക്കു അത് ഏത് ദൈവവും കേൾക്കും 🙏

  • @anoopprabhakaran6549
    @anoopprabhakaran6549 4 года назад +66

    ഇക്ക ഒരു നല്ല ഒരു മനസിന്റെ ഉടമയാണ് ഇക്കയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @muzammilmohammed2677
    @muzammilmohammed2677 5 лет назад +88

    പാലക്കാടിന്റെ നന്മമരങ്ങൾ അങ്ങനെ 2എണ്ണം ആയി
    2പേരുടെ പേരും ഒന്ന് തന്നെ
    God bless you... ikka

    • @alyasah9548
      @alyasah9548 5 лет назад +9

      muzammil mohammed *ഫിറോസ് കുന്നം പറമ്പിൽ
      ഫിറോസ് ചുട്ടിപ്പാറ* 😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +3

      Tq Bro...

    • @maxmedia6649
      @maxmedia6649 5 лет назад +2

      രണ്ട് ഫിറോസുമാർക്കും അഭിനന്ദനങ്ങൾ ....
      From Thrissur

  • @sunilbabu5299
    @sunilbabu5299 4 года назад +220

    പാചകത്തെക്കാൾ അത് അർഹതപ്പെട്ടവർക്ക് നൽകിയതിന് ഇവിടെ വയനാട്ടിൽ നിന്നും ഒരു ബിഗ് സല്യൂട്ട്

  • @TimePass-cl4lm
    @TimePass-cl4lm 2 года назад +1

    പാചകത്തിന് ഇടയിൽ സൽകർമ്മങ്ങൾ കൂടി ചെയ്യുന്ന ഇക്കക്ക് എല്ലാവിധ ആശംസകളും

  • @__cv_ashfaq5854
    @__cv_ashfaq5854 5 лет назад +241

    യൂട്യൂബിൽ videos ഇടാൻ ആരെകൊണ്ടും പറ്റും....... കാണുന്നവരുടെ മനസ്സ് നിറക്കാൻ ഇക്കാനെ കൊണ്ടേ പറ്റൂ...........💖👍👏 ❤❤❤✨

  • @vinodprabhakarprabhakaranp7323
    @vinodprabhakarprabhakaranp7323 5 лет назад +34

    താങ്കളുടെ പാചക കലയിലെ ഏറ്റവും മികച്ച രുചിക്കൂട്ട് ആ മനസ്സിന്റ്റെ നന്മയാണ് , താങ്കൾക്കും കുടുംബത്തിനും ,സുഹൃത്തുക്കൾക്കും മുന്നോട്ടും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
    നിറഞ്ഞ സ്നേഹത്തോടെ താങ്കളുടെ അനേകം സഹോദരങ്ങളിൽ ഒരുവൻ !

  • @swarajswaminathan3557
    @swarajswaminathan3557 5 лет назад +325

    ലക്ഷങ്ങളിൽ ഒന്നേ കാണു ഇതുപോലെ.. വിടാതെ ചേർത്തുപിടിക്കണം.
    Great service

  • @salmanfaris5361
    @salmanfaris5361 3 года назад +8

    ഇക്കയുടെ ആ വലിയ മനസിന്‌ കൊടുക്കണം ഒരു സല്യൂട്ട്
    ഇക്കാക്കും ഇക്കയുടെ കുടുംബത്തിനും എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ ആമീൻ

  • @vipindevak8168
    @vipindevak8168 4 года назад +442

    അവർ കഴിക്കുന്നത് കണ്ട് മനസ്സ് നിറഞ്ഞു..... ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sachinprem5173
    @sachinprem5173 4 года назад +157

    ഫിറോസ് എന്ന മനുഷ്യൻ വാക്കുകൾക്ക് അപ്പുറം !!
    നിങ്ങളെ അവർ ഒരിക്കലും മറക്കില്ല !!

  • @sruthivipin5833
    @sruthivipin5833 5 лет назад +160

    അവര്‍ക്ക് കൊടുക്കാന്‍ അവര്‍ക്ക് കൊടുക്കാന്‍ എന്ന് പറഞ്ഞപ്പോൾ ആര്‍ക്കാണ് എന്ന് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി 😭
    God bless you...

  • @sajnasajna6379
    @sajnasajna6379 4 года назад +43

    അവരൊക്കെ കഴിക്കുന്നത് കണ്ടപ്പോൾ സത്യം ആയിട്ടും എന്റെ മനസ്സും വയറും നിറഞ്ഞു ഇക്കാ ഒരുപാട് താങ്ക്സ്

  • @zahraattiya2868
    @zahraattiya2868 4 года назад +110

    ♥ from pakistan
    I am not understand your language but imparesd your love 4those people😇

  • @sabirmukkod9302
    @sabirmukkod9302 5 лет назад +56

    ഈ നല്ല മാസത്തിൽ ചെയ്യുന്ന പുണ്യ പ്രവർത്തികൾക്ക് എല്ലാവിധ ആശംസകളും നല്കുന്നു

  • @midhunm9532
    @midhunm9532 5 лет назад +76

    മലയാള സിനിമയിലെ മഹാനടൻ മമ്മൂക്കയാണ് നിങ്ങടെ ഹീറോ എങ്കിൽ..ന്റെ ഹീറോ മ്മടെ ഇക്ക ഫിറോസ് ഇക്ക....😘💪❤️

  • @Bonvoyage6594
    @Bonvoyage6594 4 года назад +28

    ഇക്ക ഇഷ്ടം ആരുന്നു,
    ഇപ്പം ഒരുപാട് സന്തോഷവും ബഹുമാനവും തോന്നുന്നു

  • @anwarferoke5836
    @anwarferoke5836 5 лет назад +214

    ഫിറോസ്ക്കക്കും ഗ്രൂപ്പിനും ഒരു ബിഗ് സല്യൂട്ട് 🏆🙋
    ഇതു പോലുള്ള കാര്യങ്ങൾ ഇനിയും ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @aarthisitara
      @aarthisitara 5 лет назад

      അത് വെള്ളത്തിന് കീഴിലാണ്. നിങ്ങൾ ചവച്ചതിനുശേഷം ഒളിപ്പിക്കാൻ ലോകമല്ല. അത് ഒരു വിചിത്ര മൃഗം പോലെയാണ്. ക്രൂരത്തിന്റെ നിങ്ങളുടെ പ്രവൃത്തി ശിക്ഷിക്കപ്പെടും. നിങ്ങൾ സംശുദ്ധരായിരിക്കുന്നു. മുകളിൽ മനുഷ്യനായിരിക്കുന്നതിന് നിങ്ങൾ ഒരു അവസരം നൽകുന്നു, എന്നിരുന്നാലും നിങ്ങൾ ആവർത്തിച്ച് പരാജയപ്പെടുകയാണെങ്കിൽ, നിങ്ങൾ കൊന്ന ആ പല ജീവജാലങ്ങളിലും നിങ്ങൾ ജനിക്കും, വിശേഷിച്ചും നിങ്ങൾ രുചിയ്ക്കു വേണ്ടി കൊല്ലുമ്പോഴാണ്. ഇത് ആരോഗ്യത്തിനുവേണ്ടിയല്ല, നിങ്ങൾ ഈ പാവം ജീവികളെ കൊന്നൊടുക്കാൻ മാത്രമാണ്. വേഗമാകാൻ പോയി, പ്രാർഥിക്കുക.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      Tq Bro......

    • @roshanrosh10
      @roshanrosh10 5 лет назад

      @@aarthisitara 🤣😂😂

  • @najmudheenmarappalli8652
    @najmudheenmarappalli8652 5 лет назад +67

    അള്ളാഹുവേ ഫിറോസ്ക്കാക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കണേ أمين

  • @nithinps9891
    @nithinps9891 5 лет назад +56

    ചേട്ടന്റെ വീഡിയോ കണ്ട് വയറ് നിറയ്ക്കാറുണ്ട്... ഇത്തവണ മനസ്സും നിറഞ്ഞു....😍😘

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      Tq Broi...

    • @zakkeenax5805
      @zakkeenax5805 2 года назад

      Hi firos
      ഞാൻ എന്നും കാണാറുണ്ട്
      But കണ്ണ് നിറഞ്ഞു മനസ്സുനിറഞ്ഞു
      എന്നാൽ നിങ്ങളെ പോലെ ആകാൻ എനിക്കും കഴിഞങ്കിൽ എന്നു ആശിച്ചു പോയി
      എന്നെ കൊണ്ട് കഴിയുന്ന ഒരു കാലം വന്നാൽ പടച്ചോൻ എനിക്കും കുച്ചു പൈസ തന്നാൽ
      ഞാൻ നിറ മനസോടെ കൊടുക്കും
      😭😭😭
      🙏🙏🙏🙏
      Big സല്യൂട്ട് ബ്രോ

  • @jayasreemg7926
    @jayasreemg7926 3 года назад +12

    ശരിക്കും സങ്കടം വന്നു. ഒപ്പം സന്തോഷവും. God bless you ബ്രദർ

  • @anupmenezes3912
    @anupmenezes3912 5 лет назад +123

    Love you man 🤗🤗🤗😍😍😘 may the Almighty bless you abundantly for your good work 😊😊😊😊.... heart ♥️ touching 🤗🤗

  • @saeedhaniyas
    @saeedhaniyas 5 лет назад +44

    പടച്ചോൻ അനുഗ്രഹിക്കട്ടെ ഇക്കാ ഈ നല്ല മനസ്സ് പടച്ചോൻ കാണാതിരിക്കില്ല എല്ലാ ഐശ്വര്യങ്ങളും തരട്ടെ 😊😊😊😊😊

  • @sumeshsethu6526
    @sumeshsethu6526 5 лет назад +80

    ഫിറോസ് ഇക്ക .താങ്കൾ നല്ലൊരു മനസ്സിന് ഉടമയാണ്

  • @evarikal8690
    @evarikal8690 4 года назад +16

    ചേട്ടനെയും കുടുബത്തെയെയും കൂട്ടുകാരെയും ദൈവം എന്നും കാത്തുരക്ഷിക്കട്ടെ

  • @sappyksd3157
    @sappyksd3157 5 лет назад +37

    കണ്ണു നിറഞ്ഞു പോയി വീഡിയോ കണ്ടപ്പോൾ, അല്ലാഹ് ഫിറോസ്‌ക്കക് ദീര്ഗായുസും ബറകത്തും കൊടുക്കട്ടെ ആമീൻ. ആമീൻ 🤲🤲🤲

  • @jijosebastianpeter180
    @jijosebastianpeter180 5 лет назад +497

    ഫിറോസിക്കാടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവർ like അടിക്ക്..ഇക്കാ ഇഷ്ടം 😍

  • @Area-et3vr
    @Area-et3vr 5 лет назад +1520

    എവിടെ? കമന്റ് വാഴിച്ചുകൊണ്ട് വീഡിയോ കാണുന്നവരുണ്ടോന്ന് ചോദിക്കുന്നവർ....എവിടെ?😁
    :
    Edit: Tnx for the likes 💖😘

  • @cookedstoriesofaneema4157
    @cookedstoriesofaneema4157 4 года назад +10

    അവർ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് വളരെ അതികം സന്താഷം തോന്നി താങ്ക്സ് ഇക്ക

  • @jyothipk930
    @jyothipk930 5 лет назад +447

    ഫിറോസ് ഇക്ക ഫാൻസ്‌ 👍....ഇക്കാന്റെ വീഡിയോ എല്ലാരും ലൈക്‌ അടിക്കണേ.... ഇക്ക നിങ്ങൾ സൂപ്പറാണ് 💕💕💕💕..

  • @safruziya1438
    @safruziya1438 5 лет назад +423

    പടച്ചറബ്ബേ 😢😢😢അവസാന കുറച്ച് നിമിഷങ്ങൾ 😢ഇക്കാക്ക് പുണ്ണ്യം കിട്ടും 😢😢പ്രാർത്ഥിക്കാം നന്മക്കായ്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +2

      Tq SIS

    • @smdtech1450
      @smdtech1450 5 лет назад +1

      Shariyann ...kann niranyum...ikka super aann .....channel iniyum valaratte

    • @shahabasm5350
      @shahabasm5350 5 лет назад +1

      പ്രാർത്ഥിക്കേണ്ട പ്രവർത്തിച്ചാൽ മതി. 🤟🤟

    • @safruziya1438
      @safruziya1438 5 лет назад

      @@VillageFoodChannelOfficial 😊😊😍ഇക്കാ

    • @safruziya1438
      @safruziya1438 5 лет назад

      @@shahabasm5350 Mmmm

  • @TS-wn9un
    @TS-wn9un 5 лет назад +256

    ഫിറോസ്‌ നിങ്ങളുടെ ഒരു വലിയ മനസ്സുണ്ടല്ലോ അതിനാണു കറിയേക്കാൾ രുചി

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +2

      Tq Bro...

    • @asifahammad3984
      @asifahammad3984 5 лет назад +5

      രതീഷ് TS thanathum kazhicho😂

    • @TS-wn9un
      @TS-wn9un 5 лет назад +1

      Asif Ahammad 😜😜😜

    • @SMTVVM
      @SMTVVM 5 лет назад

      Oru വീതം നിനക്കും കിട്ടുന്നുണ്ടെന്നു വ്യക്തം

    • @nishapriya8376
      @nishapriya8376 5 лет назад

      Ekka onnum parayan ella. Nigal poliyaaa. You are a great person ekka. Really proud of you. God bless you.

  • @asharamlal5992
    @asharamlal5992 3 года назад +6

    You are such a kind person. I am always impressed with your cooking. God bless you and continue to help others.

  • @gamingbudy3958
    @gamingbudy3958 5 лет назад +87

    നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ ആണുകേട്ടോ ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലെ ഒരൈറ്റം

  • @yshakp8654
    @yshakp8654 4 года назад +154

    ഇതു കാണുന്നവരുടെ വയറും കണ്ണും ഒരുപോലെ നിറയും

  • @febinveliyath9447
    @febinveliyath9447 5 лет назад +252

    ഇക്ക ഈ കൊടുക്കുന്നതിന് ഇരട്ടിയായി ദൈവം നൽകട്ടെ എന്ന് prathikunnu

  • @karuthamannu1465
    @karuthamannu1465 4 года назад +1

    ഇക്ക ഇങ്ങൾ ഒരു നല്ല പാചക കാരൻ ആണ് അതിന് ഉപരി നിങ്ങളുടെ വീഡിയോ യിൽ കാണുന്ന ആളുകളുടെ കൂട്ടായിമ വളരെ നല്ല സൗഹൃദം മാണ്.... അതുക്കുമേലെ.... ചാരിറ്റി യിൽ ഭക്ഷണം വിളമ്പി കൊടുക്കുന്നത് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവുകയാണ്...അന്ന ധാതാവിന്റ മനസിന്റെ മുന്നിൽ നമിച്ചു പോവുകയാണ്... 🙏💞💞💞

  • @RamDas-rb3ys
    @RamDas-rb3ys 5 лет назад +47

    അന്നം ദാനം. മഹാദാനം... നിങ്ങൾക്.. ദൈവം.. നല്ലത് മാത്രം വരുത്തും... ഫിറോസികാ.. സൂപ്പർ

  • @SoulofIslamMalayalam
    @SoulofIslamMalayalam 5 лет назад +195

    കേരളത്തിലെ രണ്ട് പൊൻതാരകങ്ങളായ ഫിറോസ് കുന്നംപറമ്പിലിനും vfc ഫിറോസിനും പടച്ചോൻ ആരോഗ്യത്തോടു കൂടെയുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +5

      aameen

    • @Sakeer010
      @Sakeer010 5 лет назад +2

      Ameen

    • @fathimaunniyalungal2517
      @fathimaunniyalungal2517 5 лет назад +2

      aameen

    • @sharonshaji6228
      @sharonshaji6228 5 лет назад +1

      @@VillageFoodChannelOfficial സുഹൃത്തേ എന്റെ ചാനൽ subscribe ചെയ്യാമോ.. please..., 🙏🙏🙏😭😭😭😭😭

    • @sharonshaji6228
      @sharonshaji6228 5 лет назад +1

      @@fathimaunniyalungal2517 സുഹൃത്തേ എന്റെ ചാനൽ ഒന്ന് subscribe ചെയ്തു സഹായിക്കാമോ.. please.. 🙏🙏🙏🙏😭😭😭😭

  • @fairoosch1813
    @fairoosch1813 4 года назад +15

    ഇനിയും ഒരുപാട് കാലം ഇത് പോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ നാഥൻ ഭാഗ്യം നൽകട്ടെ... ആമീൻ

  • @nadeerabhanu6782
    @nadeerabhanu6782 4 года назад +7

    ബിഗ് സല്യൂട്ട് ഫിറോസിക്ക....... ഈ നല്ല മനസ്സിന് പടച്ചോന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും...... ആമീൻ......

  • @chikkupro5670
    @chikkupro5670 4 года назад +425

    മറ്റുള്ളവർക്ക് വിഷക്കു ബോർ ആഹാരം കൊടുക്കുന്ന ഫിറോസിക്കയ്ക്ക് ഒരു ലൈക്ക്👍👍👍

  • @karolbernaldezgonzales352
    @karolbernaldezgonzales352 4 года назад +296

    I'm a Filipino!and also I just turned on the bell!

  • @amalrj5706
    @amalrj5706 5 лет назад +481

    ലക്ഷ്മണനെ ഇഷ്ടമുള്ളവർ ലൈക് അടിച്ചേ 🤩😍

  • @KERALAFOOTBALLCORNER
    @KERALAFOOTBALLCORNER 4 года назад +2

    ഒരു youtuber എന്നെ നിലയിൽ നിങ്ങൾ മികച്ചതാണ് അതിനപ്പുറമാണ് നിങ്ങളുടെ ഈ മനസ്സും😊👌👌👌

  • @shijinmathew7
    @shijinmathew7 5 лет назад +840

    ഡിസ്‌ലൈക്ക് അടിക്കുന്നവരുടെ ആസനത്തിൽ കുറച്ചു കാന്താരി മുളക് തെക്കണമെന്നു അഭിപ്രായമുള്ളവർ ഉണ്ടോ

  • @RaamnadhsMedia
    @RaamnadhsMedia 5 лет назад +266

    Uncle വീട്ടിൽ ആരൊക്കെ ഉണ്ട് ഒന്ന് family video ചെയ്യാമോ.,,.ഈ question ആഗ്രഹിച്ചവർ എത്ര പേരുണ്ട്

  • @anshadpattambi
    @anshadpattambi 5 лет назад +10

    ഇതു പോലുള്ള നല്ല മനസുള്ള ആളുകളെ ഇപ്പോൾ കാണാൻ കിട്ടില്ല
    ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും
    ഈ നല്ല മനസ്സിന് ഒരുപാട് നന്ദി
    😍😍😍😍😍

  • @pushpashetty6222
    @pushpashetty6222 3 года назад +1

    Awesome fish curry.serving poor people means service of god.god bless you

  • @Panda-eq3hk
    @Panda-eq3hk 5 лет назад +58

    ഇതൊക്കെ കണ്ടിട്ട് like അടിക്കാതെ പോകാൻ പറ്റില്ല ഇക്കാ...!!
    God BleSS u....

  • @yusuf1340
    @yusuf1340 5 лет назад +16

    ''അല്ലാഹു നിങ്ങൾക്ക് ദീർഘായുസും ആരോഗ്യവും സമ്പത്തും നൽകി പൂർണ്ണ ഏ ഐശര്യം നൽകി അനുഗ്രഹിക്കട്ടെ''

  • @shamithaashraf9299
    @shamithaashraf9299 5 лет назад +10

    കറി ഉണ്ടാക്കിയതിനേക്കാൾ ഈ സേവനം നന്നായി... പടച്ചോന്റെ അനുഗൃഹം കൂടെയുണ്ടാകട്ടെ.... ഇക്കാക്കും സൃഹൃത്തിനും...

  • @subaransubru9722
    @subaransubru9722 4 года назад +38

    ദൈവത്തെ നേരിൽ കണ്ടു.. ❤️❤️❤️

  • @suvinchippu543
    @suvinchippu543 4 года назад +181

    ലക്ഷ്മണാ..
    ഞങ്ങളുടെ ഫിറോസ് ഇക്കാടെ വലം കൈ ആയി കട്ടക്ക് നിൽക്കണെ.
    ഇക്ക ഉയിർ ❤️❤️😍😍😘👌👌

  • @prayagpallippuram3878
    @prayagpallippuram3878 5 лет назад +18

    Birthyday കുട്ടിക്കും ഫാമിലിക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ലത് മാത്രം വരട്ടെ.... ♥️♥️♥️

  • @legolas...
    @legolas... 5 лет назад +224

    *പത്തു ജന്മം അമ്പലത്തിലും പള്ളിയിലും ചിലവഴിക്കുന്നതിനേക്കാൾ വലുതാണ് വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നത്.*

  • @lintuck8794
    @lintuck8794 3 года назад +5

    വിശക്കുന്നവന് ആഹാരം കൊടുക്കുന്നതിനേക്കാൾ പുണ്യം വേറെ ഇല്ല 👍👍👍👍👍👍

  • @Deepa-z3b
    @Deepa-z3b 5 лет назад +52

    Mass enu പറഞ്ഞാൽ പോരാ
    👍 മരണമാസ് 👍

  • @cartoonworld5588
    @cartoonworld5588 5 лет назад +17

    നിങ്ങളുടെ വീഡിയോസ് കാണാൻ ഒരു പ്രത്യേക ഫീലാണ്.👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍
    ഇതുപോലുള്ള വീഡിയോസ് ഇനിയും ഇടുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @visakh3053
    @visakh3053 5 лет назад +399

    "ലക്ഷ്മണൻ"
    ഫാൻസ് ഇവിടെ👍 like👍 അടിച്ചുപോട്ടിക്ക്

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +9

      Hahaha... tq broi...

    • @ahammedshank
      @ahammedshank 5 лет назад +7

      മുത്താണ് ലക്ഷ്മണൻ

    • @an.ma007
      @an.ma007 5 лет назад +6

      ഫിറോസ്ക്കാന്റെ വലംകൈ🤗 ലക്ഷ്മണൻ😍

  • @shibueaso5833
    @shibueaso5833 4 года назад +3

    God bless you for give food to these children's....you rocks

  • @arundavis4941
    @arundavis4941 5 лет назад +83

    ആദ്യമായാണ് ഞാൻ ചേട്ടന്റെ channel കാണുന്നത് എന്റെ കണ്ണ് നിറഞ്ഞുപോയി..😪

  • @noufalsalim5004
    @noufalsalim5004 5 лет назад +13

    നിങ്ങൾ ഉണ്ടാക്കിയ ഭക്ഷണത്തെക്കാൾ രുചി നിങ്ങൾ അവരോടു കാണിച്ച സ്നേഹത്തിലാണ്👍

  • @rahulparasuraman
    @rahulparasuraman 5 лет назад +258

    പാലക്കാടുകാർക്കു അഭിമാനം.... സപ്പോർട്ട് ഉണ്ട് eatoo.... 😆

    • @vavacr7240
      @vavacr7240 5 лет назад

      പൊളിച്ചു മച്ചു

  • @dennisverville1108
    @dennisverville1108 3 года назад +7

    Bless this human a 10,000 times!

  • @nashif7438
    @nashif7438 5 лет назад +41

    Video starting...."meen Kari vekkan pokunnu....cheriya meen onnum kittiyilla" 😂😂super

  • @sreejithvijayakumar1817
    @sreejithvijayakumar1817 5 лет назад +89

    ഇക്കാ ... ഞാൻ ഒരു കോട്ടയംകാരൻ ആണ് ... ഇന്നാണ് ഇക്കയുടെ ഈ ചാനൽ ആദ്യമായിട്ടു കാണുന്നത് .. ഈ വീഡിയോയുടെ അവസാനം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി .. ഇക്കയെ ദൈവം അനുഗ്രഹിക്കും ..❤️ # subscribed to your channel 😘😍

  • @afsalafsu905
    @afsalafsu905 5 лет назад +113

    ഇത് കണ്ടപ്പോൾ ആദ്യം വായ്യിൽ നിന്ന് വെള്ളം വന്നു..
    അവസാനം ആയപ്പോൾ കണ്ണിൽ നിന്നും..
    ഫിറോസ്‌ക.. നിങ്ങ പൊളി ആണുട്ടോ..

  • @vonararupasingha3685
    @vonararupasingha3685 3 года назад +7

    Great man with a kind heart.❤

  • @nazeefpm
    @nazeefpm 5 лет назад +105

    അഞ്ജന മോൾക്ക്‌ പിറന്നാൾ ആശംസകൾ 💜😊

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +3

      Tq Bro...

    • @ahammedshank
      @ahammedshank 5 лет назад +2

      ഈ നന്മയേക്കാൾ വലിയ ജന്മദിന സമ്മാനം വേറെയില്ല മോൾക്ക്.

    • @user-cm9gf4fq7q
      @user-cm9gf4fq7q 5 лет назад +1

      🎂🎂🎂🎂🎂🎂🎂

  • @alenjohnxavier6806
    @alenjohnxavier6806 5 лет назад +37

    U r the real superman
    Nice to see this in brother's day. Happy brother's day ikka
    May god bless u chetta❤❤

  • @RushiRKRK
    @RushiRKRK 5 лет назад +32

    എനിക്ക് ഒരു ഉള്ളി തൊലികളയാൻ തന്നെ മടിയാ 😁 ചേട്ടൻ പൊളി

  • @sreelekshmi4691
    @sreelekshmi4691 4 года назад +4

    Kazhikunnavarude sandhosham kandittu kannu niranju poyi 😢😢.... ikkayudeth nalla manas annu🙂🙂

  • @nishadnaseer8479
    @nishadnaseer8479 5 лет назад +70

    ഫിറോസ്ക്കാനെ ഓർഫനേജിൽ പരിചയപ്പെടുത്തുന്ന ആൾക്ക് ഒരു ലൈക്ക്

  • @tiesNtales
    @tiesNtales 4 года назад +71

    Love from Bangladesh man. Go ahead

  • @user-bn4mm7uk9h
    @user-bn4mm7uk9h 5 лет назад +135

    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 👏
    മീനിന്റെ തല മറ്റൊരു അദ്ധ്യായമായി വരുമോ.?

  • @maheenismail2129
    @maheenismail2129 2 года назад

    അഗതികളെ സഹായിക്കുവാൻ കാണിക്കുന്ന ആ സ്നേഹവായ്പ്പ് മറ്റൊരു വ്ലോഗർമാരിലും ഞാൻ കണ്ടിട്ടില്ല , ഫിറോസ് ഭായ് ഒരായിരം അഭിനന്ദനങ്ങൾ 💕💕
    ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @YouandtheWorld
    @YouandtheWorld 5 лет назад +21

    ഫിറോസിക്ക കുക്കിംഗ്‌ സ്റ്റൈലും പ്രസന്റേഷനും വേറെ ലെവൽആണ്‌ 💯💯💯💯💯🔥🔥🔥🔥🔥🔥🔥

  • @zeyroxgaming3840
    @zeyroxgaming3840 5 лет назад +230

    ഭക്ഷണം കണ്ടപ്പോൾ വായയിൽ വെള്ളം നിറഞ്ഞു, അത് കഴിക്കുന്നത് കണ്ടപ്പോൾ കണ്ണും മന്സും നിറഞ്ഞു.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      mmm tq bro

    • @raffikadakkal
      @raffikadakkal 5 лет назад

      സത്യം ..

    • @commandotraveller8156
      @commandotraveller8156 5 лет назад

      മഹാപാപി കണ്ണുവെച്ചോ

    • @leenajose2140
      @leenajose2140 5 лет назад

      ഞാൻ എഴുതാൻ ഓർത്തതാണ്, നിങ്ങൾ എഴുതി 😊😊അവർ ഭക്ഷണം കഴിക്കുന്ന കണ്ടപ്പോൾ മനസ്സ് നിറഞ്ഞു

  • @vika-br8sh
    @vika-br8sh 5 лет назад +20

    BEAUTIFUL work my dear friend!
    Both in cooking and charity.

  • @chattambikallyanikallu5483
    @chattambikallyanikallu5483 3 года назад

    Ikka ഉസ്താദ് ഹോട്ടെലിൽ പറഞ്ഞ ഡയലോഗ് ഓർമ വരുന്നു വയറുനിറക്കാൻ ആർക്കും പറ്റും പക്ഷെ കഴിക്കുന്നവന്റെ മനസ്സ് നിറയണം അതാണ് യഥാർത്ഥ കൈ പുണ്യം അത് ഇക്കാക്ക്‌ ഉണ്ട് big സല്യൂട്ട് 😘😘

  • @akgamingyt2855
    @akgamingyt2855 4 года назад +73

    I am in tamil nadu all the best sago u r great man best of luck bro...❤ ❤

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +2

      Tq Bro....

    • @tusharkhan1777
      @tusharkhan1777 4 года назад +1

      @@VillageFoodChannelOfficial ওপপ

    • @tusharkhan1777
      @tusharkhan1777 4 года назад

      @@VillageFoodChannelOfficial √✔✔
      ✆➤✆✆✆✪♪♪✔✘✔➤✆✆✆✘⊕◑∞=‌৯০০
      েলয়া৭পউমক

  • @LakmaludayangaBalasooriya
    @LakmaludayangaBalasooriya 5 лет назад +15

    Thank you for feeding people. Big respect from Sri Lanka ❤

  • @rmBlancosz
    @rmBlancosz 5 лет назад +31

    ആ പാവങ്ങളെ സഹായിക്കാനുള്ള ചേട്ടന്റെ മനസിന്‌ ഒരു infinity like ❣️😍❤️
    ഇതുപോലെ ഇനിയും പാവങ്ങളെ സഹായിക്കാൻ ചേട്ടന് കഴിയും 👍😘🔥🔥🔥🔥🔥

  • @djurgens76
    @djurgens76 3 года назад +4

    very wonderful how many people were able to have a meal from the one fish. Good video, thanks for sharing.