DUCK CURRY | Traditional Kerala Village Style Recipe | Village Food Channel

Поделиться
HTML-код
  • Опубликовано: 7 авг 2024
  • Traditional Duck Curry Recipe
  • ХоббиХобби

Комментарии • 5 тыс.

  • @mansvlogs3216
    @mansvlogs3216 4 года назад +2250

    ജീവിതത്തിൽ ഇതുവരെ താറാവ് കഴിക്കാത്തവൻ ഞാൻ മാത്രമാണോ ?

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +167

      hahaha

    • @hasnaep6473
      @hasnaep6473 3 года назад +24

      Njanum undea

    • @anuansar3068
      @anuansar3068 3 года назад +27

      ഞാനും ഉണ്ട് 😢😢

    • @akshithaks1171
      @akshithaks1171 3 года назад +12

      Nanum

    • @sadanandancp2798
      @sadanandancp2798 3 года назад +48

      ലോകത്തിൽ നാലു പേരെ ഒള്ളു. അത് നിങ്ങൾ നാലുപേരാണ്.. നിങ്ങൾക്കഭിമാനിക്കാൻ വകയുണ്ട്..
      ഒരു പ്ലേയിറ്റ് താറാവു ഫ്രൈ എടുക്കട്ടെ.... കൂടെ കപ്പ പുഴുങ്ങിയതും തരും ....

  • @saubhagchand2985
    @saubhagchand2985 4 года назад +728

    വയർ നിറയെ കഴിച്ചിട്ട് പോയാ മതി മക്കളെ നിങ്ങൾ.....
    ഇക്കയുടെ സ്നേഹത്തിന് കോടൊരു ലൈക് 😍😍❤❤

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +24

      Tq Bro......

    • @killadi7776
      @killadi7776 4 года назад +2

      @@VillageFoodChannelOfficial ഫിറോസ് ഇക്കാ പൊളി

    • @rockcontrolledbreakingvrc3637
      @rockcontrolledbreakingvrc3637 4 года назад +1

      വയർ അറിഞ്ഞു കഴിക്കുന്നതാണ് ഉത്തമം ഇല്ലെങ്കിൽ പല അസുഖത്തിനും അടിമകൾ ആവും എന്തൊക്കെ പറഞ്ഞാലും ഇക്കയുടെ സ്നേഹം കാണാതെ പോകാൻ വയ്യ ഇക്കാ പൊളിച്ചു നിങ്ങൾ മുത്താണ്💝💝💝💝

  • @mrshuhailmk362
    @mrshuhailmk362 4 года назад +416

    മതത്തിന്റെ പേരിൽ അടിപിടി കൂടുന്നവരെ നിങ്ങൾ ഇത് കാണു... എല്ലാവരെയും ഒരു ഇലയിൽ ഇരുത്തി ഭക്ഷണം കഴിക്കുന്ന ഈ കുടുംബത്തെ 💞💞💞🤩😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +33

      Tq Bro....

    • @abhinandabhi1602
      @abhinandabhi1602 4 года назад +36

      ഇതിൽ ഇപ്പോൾ ആരാ മതം പറഞ്ഞത് കള്ള നായിന്റെ മോനെ

    • @AbdulRaoofM
      @AbdulRaoofM 4 года назад +4

      @@abhinandabhi1602 നിന്റെ തളള പൂറി മോനെ

    • @rajeeshek6906
      @rajeeshek6906 4 года назад +24

      നിങ്ങളുടെ നാട്ടിൽ ഹിന്ദുവും മുസ്ലിമും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് അപൂർവകാഴ്ച യാണോ. ഇങ്ങനെയൊക്കെ കമന്റ് ഇടാൻ

    • @arunpk958
      @arunpk958 3 года назад +1

      @@mariyampp1495 ബ്രോ.. ഞാൻ കാസറഗോഡ് സ്വദേശി ആണ്.. നിങ്ങള് എന്തറിഞ്ഞിട്ടാ ഒരു നാടിനെ മൊത്തമായി ആക്ഷേപിച്ചത്

  • @-PES.MASTER_ELBOW223
    @-PES.MASTER_ELBOW223 3 года назад +403

    ഫിറോസ് ഇക്കയുടെ സംസാരം ഇഷ്ടമുള്ളവർ ഒരു 100 like thaaaaa

  • @jasijazz1236
    @jasijazz1236 4 года назад +1394

    ഫിറോസ്‌കയുടെ കൂടെ ഒരു day ഫുഡ്‌ കഴിക്കാൻ താല്പര്യം ഉള്ളവർ ഉണ്ടോ

  • @sreeragac5528
    @sreeragac5528 4 года назад +289

    താറാവ് കഴിക്കാത്ത ആർക്കെങ്കിലും ഇത് കണ്ട് വായയിൽ വെള്ളം വന്നോ.... എനിക്ക് വന്നു 😋🤩

  • @ameerar734
    @ameerar734 4 года назад +160

    പാചകത്തെക്കാൾ കൂടുതൽ ഇഷ്ട്ടം, അവസാനം എല്ലാരും ഒന്നിച്ചു ഒരിലയിൽ കഴിക്കുന്നതാണ് ♥♥♥

    • @subhashparo5505
      @subhashparo5505 Год назад +2

      അല്ലാതെ പിന്നെ ഉണ്ടാക്കിയത് കളയാൻ പറ്റുമോ

  • @MasterTechZzVlog
    @MasterTechZzVlog 4 года назад +101

    ഇക്കാ നിങ്ങളുടെ Cooking,
    അടിപൊളി 👌👌 എല്ലാവരേയും
    പരിഗണിക്കുന്ന മനസ്.... 😍അതിനൊരു Like,,,,

  • @orunimisham3224
    @orunimisham3224 4 года назад +279

    Oil തെളിഞ്ഞു വരുന്നതാണ് എല്ലാ കറികളും പാകമായ അടയാളം എന്നാണ് അമ്മ പറയാറുള്ളത്. ഫിറോസിക്ക polichu.

  • @iqbals1632
    @iqbals1632 4 года назад +291

    പാടം....
    തോട്.....
    കള കള നാദം....
    ഒരുമിച്ചിരുന്ന് വാഴയിലയിൽ ഫുഡ്ഡടി....
    ആഹാ അന്തസ്സ്.....
    ഫിറോസ് ഭായ് ഇഷ്ടം...... :)

  • @faizidudevlogs
    @faizidudevlogs 3 года назад +134

    ഒരു വർഷം കഴിഞ്ഞട്ടു ഇതു കാണുന്നവർ ഇണ്ടോ 💕💙

  • @mujeebpathoor4495
    @mujeebpathoor4495 4 года назад +46

    താറാവ് ഇറച്ചി കഴിക്കാൻ ഇഷ്ടം ഉള്ളവർ adi like

  • @rashidummer6413
    @rashidummer6413 4 года назад +130

    എങ്ങനെ ഉണ്ട് മക്കളെ . വയർ നിറച്ചു കഴിച്ചിട്ട് പോയ മതി 🥰
    ചുട്ടിപ്പാറയിൽ ജനിച്ചാൽ മതിയായിരുന്നു

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +11

      hahahhaa....

    • @niyas.c.7957
      @niyas.c.7957 4 года назад +1

      😅😅

    • @jobinvarghese2583
      @jobinvarghese2583 4 года назад +1

      Satyam... njn athe pandde alogichathaa... lekshmanan akkaan oru chance tharuvo ikka???

    • @rashidummer6413
      @rashidummer6413 4 года назад

      Manoharan Mangalodhayam ഒരിക്കലെങ്കിലും പുള്ളീടെ നാട്ടിൽ ഒന്ന് പോകണം

    • @rashidummer6413
      @rashidummer6413 4 года назад

      Manoharan Mangalodhayam ചിലപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ

  • @user-qr7mf1sj2v
    @user-qr7mf1sj2v 4 года назад +168

    *കുക്ക് ചെയ്യുന്നതിലും എനിക്ക് അത് കഴിക്കുന്നത് കാണാനാണ് ഇഷ്ടം😍.എനിക്ക് മാത്രമാണൊ അത് തോന്നിയത്🤔*

  • @shadow-ok7np
    @shadow-ok7np 4 года назад +64

    Corona Yullappol ithu kand navil vellmirakkunnavarundo undankil oru like ❤👍

    • @kannurfoode6954
      @kannurfoode6954 4 года назад

      ruclips.net/video/a2MKKSjr6h0/видео.html
      #അടിപൊളി താറാവ് വരട്ടിയത്
      കണ്ട് നോക്ക് ....
      ഇഷ്ടമായെങ്കിൽ subscribe ചെയ്യണേ മുത്തുമണി

    • @Tetratree
      @Tetratree 3 года назад

      Am making duck stew ob 24th Dec xmass

  • @sajeeshsankaran100
    @sajeeshsankaran100 4 года назад +81

    The way he cooks is awesome to watch. The real beauty is the last portion.

  • @creativespace1769
    @creativespace1769 4 года назад +1213

    Camerman കാണണം എന്നുള്ളവർ അടി like
    👇👍👍

  • @Abhinav-ff2fw
    @Abhinav-ff2fw 4 года назад +387

    വയലില്‍ കളിക്കുന്ന കുട്ടികളുടെ ഒരു ഭാഗ്യം 😀🤤

  • @pcsthym
    @pcsthym 4 года назад +16

    ആ പിള്ളേരുടെ സന്തോഷം കാണുന്നത്‌ എന്റെ favourite 😍

    • @kukkurahul9907
      @kukkurahul9907 3 года назад

      Sonthamai undaki kottukarumai kazhikate vere allukallumai sher chey

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 года назад +18

    താറാവിനെ ഡ്രസിംഗ് വലിയ പ്രയാസമാണ്.... എന്നിട്ടും ഇത്രയും നല്ല ക്ലീൻ ആക്കിയത്....... സൂപ്പർ........ സമ്മതിച്ചിരിക്കുന്നു,.,..

  • @wasimahmad8414
    @wasimahmad8414 4 года назад +208

    വൃത്തിയുടെ കാര്യത്തിൽ നിങ്ങളെ സമ്മതിച്ചു ഫിറോസ് ഇക്കാ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +10

      Tq Bro......

    • @tomsgeorge42
      @tomsgeorge42 4 года назад +4

      അത് ശരി ആണല്ലോ .

    • @kannurfoode6954
      @kannurfoode6954 4 года назад

      😍😍😀😀😀😀😍😍😍
      ഞാനും ട്രൈ ചെയ്തു...
      ruclips.net/video/a2MKKSjr6h0/видео.html
      #അടിപൊളി താറാവ് വരട്ടിയത്
      കണ്ട് നോക്ക് ....
      ഇഷ്ടമായെങ്കിൽ subscribe ചെയ്യണേ മുത്തുമണി

    • @kannurfoode6954
      @kannurfoode6954 4 года назад

      @@tomsgeorge42 😍😍😀😀😀😀😍😍😍
      ഞാനും ട്രൈ ചെയ്തു...
      ruclips.net/video/a2MKKSjr6h0/видео.html
      #അടിപൊളി താറാവ് വരട്ടിയത്
      കണ്ട് നോക്ക് ....
      ഇഷ്ടമായെങ്കിൽ subscribe ചെയ്യണേ മുത്തുമണി

  • @parvathyps597
    @parvathyps597 4 года назад +139

    ഫുഡ്‌ ഉണ്ടാക്കുന്നതിനെക്കാൾ അതു മറ്റുള്ളവരെ കഴിപ്പിക്കുന്നത് കാണുമ്പോൾ ഉണ്ടാക്കുന്ന സന്തോഷം അതൊന്നു വേറെതന്നെ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +5

      tq sis.....

    • @kannurfoode6954
      @kannurfoode6954 4 года назад

      ruclips.net/video/a2MKKSjr6h0/видео.html
      #അടിപൊളി താറാവ് വരട്ടിയത്
      കണ്ട് നോക്ക് ....
      ഇഷ്ടമായെങ്കിൽ subscribe ചെയ്യണേ മുത്തുമണി

    • @jaleeljaslan7186
      @jaleeljaslan7186 3 года назад

      Mm

  • @abhidevilstrom1542
    @abhidevilstrom1542 4 года назад +13

    "vayaru niraye kazhichitt poya mathy tta ividennu" 😍😍 ah paranjathinirikatte ente like😘 ikka vere level aaan
    ..

  • @siva4853
    @siva4853 4 года назад +14

    Njan innu try cheiythu,,adipoli👌ente jeevathathil ithra tasteyitu cheiytha recipe ithayirukum😀chetta keep going 🤗,nalla nadan kariyuda taste😋Thank u so much 🙏

  • @sachin7236
    @sachin7236 4 года назад +140

    ചുട്ടിപാറ എന്ന കൊച്ചു ഗ്രാമത്തെ എല്ലാ മലയാളികളുടെയും പ്രിയപ്പെട്ടതാകി മാറ്റിയ ഫിറോസ് ഇക്കക് അഭിവാദ്യങ്ങൾ 👍👍

  • @shyamchandran9850
    @shyamchandran9850 4 года назад +115

    എന്റെ കുറെ നാളത്തെ ആഗ്രഹമായ ബുള്ളറ്റ് എന്നാ സ്വപ്നം സാഷാത്കരിച്ചു... കുറെ നാളത്തെ കഷ്ടപ്പാടും പരിശ്രമമവും അതിന് പിന്നിൽ ഉണ്ട്.. niver give up💪💪💪💪

  • @sudhac-bw7fo
    @sudhac-bw7fo 10 месяцев назад +4

    അവസാനം എല്ലാവരും കൂടെ ഒന്നിച്ചിരുന്ന് ഭക്ഷണം ഒരു ഇലയില് കഴിക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ട്,, super super 👍👍👍🌹🙏

  • @darthbudz
    @darthbudz Год назад +7

    Beautiful! ❤ All eating together at the end as well 😍

  • @user-en6bw9hi3y
    @user-en6bw9hi3y 4 года назад +166

    *വന്നല്ലോ വനമാല അപ്പോൾ ഇന്ന്* *താറാവുകറി 😊😊😊😊😊😊👍👍👍👍*
    *ഇതൊക്കെ കണ്ടിരിക്കാൻ ഒരു രസമാണ് 👌👌*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +2

      tq bro....

    • @bibwr1708
      @bibwr1708 4 года назад

      ട്രോൾ മോൻ ട്രോൾ മോൻ
      Aaa

    • @sainulabid4014
      @sainulabid4014 4 года назад

      കമന്റ് ഇത് പോലെ കട്ടിയായി എഴുതൽ എങ്ങനെയാണ്

  • @Adharsh_rejithkumar
    @Adharsh_rejithkumar 4 года назад +145

    😍😍ഈ ലൈക്ക് കാമറ ചേട്ടന്😘😘

  • @sinojms1133
    @sinojms1133 4 года назад +5

    ഇന്നു ഞാൻ ഈ റസിപ്പി ഉണ്ടാക്കി Superb and good taste👌 thanks bro

  • @jobu_thomas
    @jobu_thomas 4 года назад +8

    ഒരുമിച്ചു ഇരുന്നു കഴിക്കുന്ന സന്തോഷം വേറെ എങ്ങും കിട്ടില്ല...

  • @ijasinfos3748
    @ijasinfos3748 4 года назад +122

    *ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ്‌ ചാനൽ ഇതാണെന്ന് അഭിപ്രായം ഉള്ളവർ വാ*

  • @Rambo-v4q
    @Rambo-v4q 4 года назад +130

    ലക്ഷ്മണൻ ഇല്ലാണ്ട് രുചി നോക്കാൻ എന്ത് താറാവ് കറി. ഇക്കാ

  • @313198000
    @313198000 4 года назад +4

    I cooked at home.. very tasty.. thanks bro..

  • @MUHAMMADIQBAL-jy9jf
    @MUHAMMADIQBAL-jy9jf 4 года назад +5

    Ma Shaa Allah. Very beautiful and nice food. I like it.

  • @Rafustar
    @Rafustar 4 года назад +132

    *പൊൻ മുട്ട ഇടുന്ന താറാവിന്റെ കഥ സ്കൂളിൽ പഠിച്ചവർ ഇവടെ ഒണ്ടോ 😂😜*

    • @newsplusonlinetv
      @newsplusonlinetv 4 года назад +1

      185th.. Subscribe cheythittund thirichum cheyyaamo

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      haahahaa...

    • @doodumkd95
      @doodumkd95 4 года назад

      @@newsplusonlinetv done bro.. Pls support back

    • @shinuparayil
      @shinuparayil 4 года назад +1

      അന്ന് ചിക്കൻബോക്സ്‌ ആയിട്ട് 2 ആഴ്ച സ്കൂളിൽ പോയിട്ടില്ല ...

    • @bavamkd3700
      @bavamkd3700 4 года назад

      90s

  • @modniyas2804
    @modniyas2804 4 года назад +99

    താറാവ് എന്ന് കേട്ടപ്പോ ഉപ്പും മുളകിലെ കേശുവിനെ ആണ് ഓര്മ വന്നത് 😜

  • @tanjidahmed6496
    @tanjidahmed6496 4 года назад +5

    love from bangladesh 🇧🇩🇧🇩🇧🇩

  • @Vivek-rg1we
    @Vivek-rg1we 4 года назад +7

    Seeing kids eat is so satisfying... Nice video firoz Ella .

  • @ratheeshravi9902
    @ratheeshravi9902 4 года назад +116

    ജാതിയുടെയും മതത്തിന്റെയും
    പേരിൽ തമ്മിൽ തല്ലുന്ന പട്ടികൽക്ക്
    ഈ വിഡിയോ ഒരു മാതൃകയാകട്ടെ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +4

      tq so much bro .....

    • @ansuravi7926
      @ansuravi7926 4 года назад +10

      ഇതിന്റെ ഇടയിലും ജാതിയും മതവും കണ്ട കപട മതേതരത്വം... നിങ്ങളെപ്പോലെ ഉള്ളവർ ആണ് നാടിന്റെ ശാപം......

    • @ratheeshravi9902
      @ratheeshravi9902 4 года назад +7

      Ansu Ravi ഏതിന്റെ ഇടയിൽ നിന്ന്
      കാര്യം പറയണം എന്ന് നീ എന്നെ പഠിപ്പിക്കണ്ട
      ഈ മെസ്സേജ് വായിച്ചപ്പോൽ ഉടനെ ചൊറിച്ചിൽ വന്ന നീയാണ് ഈ രാജ്യത്തിന്റെ ശാപം

    • @ahmmedmahshush6463
      @ahmmedmahshush6463 4 года назад

      Bro👌

    • @ayshaaysha3578
      @ayshaaysha3578 4 года назад +2

      @@ansuravi7926 നീ ഏതാടാ... oole

  • @hrishikeshudayan7901
    @hrishikeshudayan7901 4 года назад +51

    Lakshamanan fans here😁😍

  • @asonganchanel8280
    @asonganchanel8280 2 года назад +2

    Its was very helpful...I will try to cooked this method of duck curry 👍👍

  • @beegumsakhlazn9868
    @beegumsakhlazn9868 4 года назад +4

    Masha Allah... Nalla manasulla vyakthi😊......

  • @instajin2638
    @instajin2638 4 года назад +22

    പടച്ചോനെ അടുത്ത ജന്മം ആ ലക്ഷ്മണനെ പോലെ എന്നെ ഇക്കാടെ ഒരു അടുത്ത ചങ്ങായി ആയി പടക്കണേ..... 😁😁😁😁💓💓💓

  • @homelyfood603
    @homelyfood603 4 года назад +26

    ഇക്കാ സൂപ്പർ.. താറാവ് ഇറച്ചി കഴിച്ചിട്ടില്ലാത്തവർ ഉണ്ടോ

  • @thomasm6355
    @thomasm6355 4 года назад +5

    Aa location nu kodukkanam oru 1000 like

  • @hardhikkotian4203
    @hardhikkotian4203 3 года назад +1

    I like this recipe I ate duck meat 2 times very tasty

  • @speakenglishwell
    @speakenglishwell 4 года назад +298

    *Firozkka ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*

  • @ArtOfTK
    @ArtOfTK 4 года назад +57

    *ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എന്റ മകൻ അനൻ ന് കേക്ക് മുറിക്കാം.. എല്ലാരും വായോ.. ഇപ്പോ **7:30** ന് ..❤️❤️❤️*

  • @Vandu00
    @Vandu00 4 года назад +5

    വാച്ച് കെട്ടിക്കൊണ്ട് നമ്മളെ കാണിക്കാൻ ഈ പണി മൊത്തം ചെയ്ത ഫിറോസ് ഇക്ക ഇങ്ങള് പൊളി ആണ് 👌

  • @aneeshkr6074
    @aneeshkr6074 4 года назад +40

    ഫിറോസ്‌കാ ഒരു പ്രാവശ്യം നമ്മുടെ ക്യാമറമാനെ ഒന്ന് കാണിക്കണം

  • @Arunarun-lp7rn
    @Arunarun-lp7rn 4 года назад +64

    താറാവ് ഇറച്ചി കഴിച്ചവർ ഇവിടെ ലൈക്ക്...
    ഇക്കാാാാ സൂപ്പർ

  • @Vishnuvnairvvn
    @Vishnuvnairvvn 4 года назад +30

    താറാവ് കഴിക്കാത്ത ലെ ഞാൻ 🤔

  • @fayizkommachifayi8819
    @fayizkommachifayi8819 4 года назад +11

    എനിക്ക് ഇക്കയുടെ ചാനൽ വളരെ ഇഷ്ട്ടമാണ് എന്നെയും തിന്നാൻ കുട്ടോ 😉

  • @atikgiati3584
    @atikgiati3584 4 года назад +4

    oh man..!!!! i had duck curry , kappa, and toddi , when i was in kerala last year. really love it

  • @user-zx7jj7rq7t
    @user-zx7jj7rq7t 4 года назад +594

    കമന്റ് വായിച്ചോണ്ട് വിഡിയോ കാണുന്നവർ ഉണ്ടോ?

    • @abdullatheef6975
      @abdullatheef6975 4 года назад +3

      Und

    • @suhaibsubba477
      @suhaibsubba477 4 года назад +5

      Ss

    • @soorajpv2379
      @soorajpv2379 4 года назад +1

      Ys

    • @brychanel3142
      @brychanel3142 4 года назад +2

      Suppet

    • @kannurfoode6954
      @kannurfoode6954 4 года назад +1

      ruclips.net/video/a2MKKSjr6h0/видео.html
      #അടിപൊളി താറാവ് വരട്ടിയത്
      ഒന്ന് കണ്ട് നോക്ക്
      കണ്ട് ഇഷ്ടപ്പെട്ടാൽ ചാനെൽ subscribe ചെയ്യണേ മുത്തുമണി...

  • @lulumolap
    @lulumolap 4 года назад +97

    *താറാവ് കറി ഇതുവരെ കഴിക്കാത്തവർ ഇവിടെ എത്ര പേരുണ്ട്*

    • @dilshadrassiya6427
      @dilshadrassiya6427 4 года назад +1

      *സെമീർ AP* ഞാനുണ്ട് -

    • @sainulabid4014
      @sainulabid4014 4 года назад +2

      കമന്റ് കട്ടിയായി എഴുതൽ എങ്ങനെയാണ്

    • @lulumolap
      @lulumolap 4 года назад +1

      @@sainulabid40149188300155 എന്ന വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യൂ ഞാൻ പറഞ്ഞുതരാം

    • @pradeepkv544
      @pradeepkv544 4 года назад

      ഞാൻ ഉണ്ട്

    • @confusedbwoy4930
      @confusedbwoy4930 4 года назад

      @@sainulabid4014 machane comment thudakkathilum avasanathilum * ittta mathi
      *ok*

  • @jayeshpunjavi1097
    @jayeshpunjavi1097 4 года назад +5

    Ikkaande cooking pinne ikkaande voice vere leavl annu.. ❤❤😘

  • @ansunevin3537
    @ansunevin3537 3 года назад +3

    Innale njn try cheithit undaerunnu, super taste aerunnu, alarkum orupad estay,thank you so much

  • @weoneentertain6371
    @weoneentertain6371 4 года назад +42

    ഓരോ ജില്ലയിലും ഇടക്ക് ഓക്കെ വന്നു കുക്ക് ചെയ്യ് ഇക്കാ.. വന്നു കഴിക്കാലോ.. 😂😋😋😇

  • @sadhique100
    @sadhique100 4 года назад +281

    ലക്ഷ്മണനെ കാണാൻ ആഗ്രഹമുള്ളവർ ലൈക്ക് ബട്ടൻ അടിച്ചു പൊട്ടിക്കുക

  • @rockcontrolledbreakingvrc3637
    @rockcontrolledbreakingvrc3637 4 года назад +3

    വയറ് അറിഞ്ഞു കഴിക്കുക എന്തൊക്കെ പറഞ്ഞാലും ഇക്കയുടെ സ്നേഹം കാണാൻ കാണാതിരിക്കാൻ പറ്റുന്നില്ല നിങ്ങൾ മുത്താണ്😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @panchuuk3789
    @panchuuk3789 4 года назад +3

    Duck and crab curry ഉണ്ടാക്കുന്ന വീഡിയോ repeat ആയി ഞാൻ അധികം കാണാറുണ്ട് 😘😘😘

  • @ansarkidanhi6466
    @ansarkidanhi6466 4 года назад +136

    അങ്ങ് ദൂരെ ദൂരെ ഒരു ഉപ്പാപ്പ നോക്കി നിൽക്കുന്നത് കണ്ടവർ ലൈക്കിക്കോ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +4

      hahaha

    • @kannurfoode6954
      @kannurfoode6954 4 года назад

      ruclips.net/video/a2MKKSjr6h0/видео.html
      #അടിപൊളി താറാവ് വരട്ടിയത്
      കണ്ട് നോക്ക് ....
      ഇഷ്ടമായെങ്കിൽ subscribe ചെയ്യണേ മുത്തുമണി

    • @fidavafiya5008
      @fidavafiya5008 4 года назад

      Njn kandu

  • @uthayarajbalamurugan187
    @uthayarajbalamurugan187 4 года назад +21

    Respect from TN love you chaettaaa

  • @jovinathomas290
    @jovinathomas290 4 года назад +3

    Njan try cheythu chetta super ayirun🤤🤤🤤🤤🤤🤤🤤🤤🤤

  • @jgfcjgfc9591
    @jgfcjgfc9591 3 года назад +2

    ഇനി വെള്ളം താറാവ്ന്ന് വരില്ല എന്റെ വായീന്നായിരിക്കും 😋😋

  • @vivekanand750
    @vivekanand750 4 года назад +6

    ഇക്കയുടെ സൗണ്ട്, ഡ്രസിങ് സ്റ്റൈൽ, ബാക്ക്ഗ്രൗണ്ട്, ലക്ഷ്മണൻ ഇതൊക്കെയേ ഇക്കയുടെ വിജയം... 🤗👍

  • @shamseer697
    @shamseer697 4 года назад +13

    പഴയ ഫുട്ബോൾ താരം ഐ എം വിജയൻ ഇന്ന് ഭക്ഷണം കഴിക്കാം വന്നു

  • @kirankarthik2915
    @kirankarthik2915 2 года назад +2

    Nale 2 k.g taaravu vaanji njan tanne oru kayi nokkukayaanu ee recipe model kari. My first cooking experience ❣️🔥

  • @md.ariftv
    @md.ariftv 4 года назад +3

    I am From Bangladesh..
    You Are best, best wish for you & your channel

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      Tq bro.......

    • @kannurfoode6954
      @kannurfoode6954 4 года назад

      😍😍😀😀😀😀😍😍😍
      ruclips.net/video/a2MKKSjr6h0/видео.html
      #അടിപൊളി താറാവ് വരട്ടിയത്
      കണ്ട് നോക്ക് ....
      ഇഷ്ടമായെങ്കിൽ subscribe ചെയ്യണേ മുത്തുമണി

  • @mhdshanop510
    @mhdshanop510 4 года назад +49

    Firozikak oru 10 like

  • @sujithts1188
    @sujithts1188 4 года назад +16

    ലക്ഷ്മണൻ 😍... താറാവ്‌ കഴിക്കീൻ 😀

  • @samhanmohammed1517
    @samhanmohammed1517 3 года назад +4

    ഒന്നിച്ചിരിനുള്ള ആ കഴിക്കൽ അടിപൊളി 👌👌👌

  • @shylajashylaja3200
    @shylajashylaja3200 4 года назад +1

    Super..... enik evar clean cheyyunnath kanumbol thanneprathyeka eshttam thonnum... ellathilum special thantethaya style... keep it up

  • @akhilm1405
    @akhilm1405 4 года назад +85

    10:40 കുട്ടികൾക്ക് ഇങ്ങനെ വയറുനിറയെ കഴിക്കാൻ കൊടുത്തു അവരുടെ മുഖത്തെ ആ ചിരി കാണാൻ വേണ്ടി അവസാനം വരെ കണ്ടവർ like അടിക്കുക❤👌😍

  • @redoottangaming8622
    @redoottangaming8622 4 года назад +264

    താറാവ് ഇഷ്ടമുള്ളവർ അടി
    Like⤵⤵

  • @shifakhan5007
    @shifakhan5007 3 года назад +2

    Ee recipe adipoli...ethu pole undaki...ellarkum ishtayi..thanku firozka🌷🌷

  • @devagopalr7797
    @devagopalr7797 3 года назад +1

    Vellayappavum thaaraavu currym aanu super combo..❤️🔥

  • @msdianmsdian130
    @msdianmsdian130 4 года назад +47

    കറി ഉണ്ടാക്കി അത് രുചിയുണ്ടോ എന്ന് ഇക്കാ ചോദിക്കേണ്ട കാര്യമില്ല 😜 ഫോണിൽ ആ കറി കാണുന്ന ഞങ്ങൾക്കറിയില്ലേ അതിന്റെ എരുവും പുളിയും
    ഇക്ക വീണ്ടും പൊളിച്ചു 😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +5

      tq so much.....

    • @kannurfoode6954
      @kannurfoode6954 4 года назад +1

      ruclips.net/video/a2MKKSjr6h0/видео.html
      #അടിപൊളി താറാവ് വരട്ടിയത്
      കണ്ട് നോക്ക് ....
      ഇഷ്ടമായെങ്കിൽ subscribe ചെയ്യണേ മുത്തുമണി

    • @danielv5282
      @danielv5282 3 года назад

      Kollalo..keman

  • @shyjua1949
    @shyjua1949 4 года назад +46

    ഞാൻ തന്നെ പറയണാ☺☺
    ഞാൻ പറഞ്ഞാമതിയോ
    അടിപൊളി ആയിട്ടുണ്ട്

  • @sherinreni9486
    @sherinreni9486 2 года назад +2

    Super duck kurry so tasty 🦆🌹

  • @anjanalakshmi5247
    @anjanalakshmi5247 2 года назад +1

    First tym try cheyyuvaa firozkka da recepie ahn try 🤗🤗

  • @mixturechannel524
    @mixturechannel524 4 года назад +28

    താറാവ് കറി കഴിച്ചിട്ടുള്ളവര്‍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      hahahaha try cheyu .....

    • @mixturechannel524
      @mixturechannel524 4 года назад

      @@VillageFoodChannelOfficial ഞാനിതുവരെ താറാവ് കഴിച്ചിട്ടില്ല

  • @ajayraj1112
    @ajayraj1112 4 года назад +33

    പൊറാട്ട ബീഫ് എന്ന വൻമരം
    വീണേനെ.
    പകരം പൊറാട്ട താറാവ് എന്ന് വന്നേനെ 😁😁😁

  • @hemalathamk6643
    @hemalathamk6643 4 года назад +3

    Oh my god, erachi vettumbozhum kazhukumbozhum vatch. Super!

  • @abhinavkrishna8751
    @abhinavkrishna8751 4 года назад +4

    ദക്ഷണം ഉണ്ടക്കുന്നതിലല്ല ഉണ്ടാക്കിയ ഭക്ഷണം പങ്കുവക്കുന്ന ആ മനസ്സിന് കൊടുക്കണം ലൈക്ക്

  • @TWORINGS
    @TWORINGS 4 года назад +13

    ഒരു സൂപ്പർ താറാവ് കറി കഴിച്ച ഒരു സുഖം കിട്ടുന്നു. കൊതിപ്പിച്ചു കളഞ്ഞല്ലോ

  • @akhianu2773
    @akhianu2773 4 года назад +12

    Firozikka വീഡിയോ full കാണണമെന്നില്ല അതിനു മുന്നേ comment ഇടാം നിങ്ങള് pwoliyalle..... supr...recipe 👌👌👌👌

  • @mnutd4evr
    @mnutd4evr 4 года назад +10

    സ്വൽപ്പം തേങ്ങ കൊത്തും കൂടെ ഇടണേ എന്റെ ഇക്ക

  • @cityzenvlog3604
    @cityzenvlog3604 3 года назад +2

    ജാതി മതം നോക്കാതെ കുട്ടികൾക്കും ഒരേ ഇലയിൽ കഴിക്കാൻ പഠിപ്പിക്കുന്ന ഫിറോസ്‌ക്കാക് ഒരായിരം നന്ദി

  • @lijeshpm4132
    @lijeshpm4132 4 года назад +17

    ഫുഡ് എപ്പോഴും രസകരമായിരിക്കും,
    അതിലും നന്നായത് പാചകം ചെയ്ത ഭക്ഷണം ഒരു ഇലയിൽ ഒരുമിച്ചിരുന്ന് വിളമ്പി കഴിക്കാൻ താങ്കൾ കാണിക്കുന്ന മനസ്സ് അതിലാണ് ....... ലോകത്തിലെ ഏറ്റവും രുചിയുള്ളത്

  • @basithbasith7957
    @basithbasith7957 4 года назад +17

    എല്ലാ സബ്സ്ക്രൈബേസിന്റെയും ഒരാഗ്രഹമാണ് ക്യാമറമാനെ കാണുക എന്നത് നടക്കോ ഫിറോസ് ക്കാ
    കാണണം എന്നുള്ളവർ like ക്കോ...

  • @arunk7763
    @arunk7763 4 года назад +1

    Your cooking and presentation is superrrrr

  • @rathishsundar2420
    @rathishsundar2420 3 года назад

    I like your channel very much after cooking you r giving to your old friends and your talking is also super from Tamil Nadu fans

  • @gouriskitchen346
    @gouriskitchen346 4 года назад +11

    Hi chetta I’m from Sharjah ... I love all videos
    Ellavarum koode irunnu kazikunnathu kanumbol endu sandhoshamanu ennu ariyavo

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +7

    ഹോ ആ ഒന്നിച്ചുള്ള കഴിപ്.. ഒരു രെക്ഷയും ഇല്ല.. 😍😍😍👌

  • @girijakv408
    @girijakv408 4 года назад +6

    Firozikkayude താറാവിറച്ചി തിന്നവർ തരുമോ 10like😘🤩☺️☺️☺️☺️

  • @sheejabiju4674
    @sheejabiju4674 2 года назад +2

    മോഹനേട്ടൻ പറഞ്ഞ് കഴിഞ്ഞാൽ പിന്നെ സൂപ്പർ ആണ് കേട്ടോ 😜🥰🥰🥰