YUMMY TURKEY CURRY | Turkey Chicken Gravy Recipe | Cooking Skill Village Food Channel

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Yummy Turkey Gravy Recipe

Комментарии • 3,5 тыс.

  • @karma-believer310
    @karma-believer310 4 года назад +866

    അവസാനം വിളമ്പുന്നതും കഴിക്കുന്നതും മാത്രം കാണാൻ വേണ്ടി വരുന്ന ആളുകൾ ലൈക് ബട്ടൺ ഞെക്കി പൊട്ടിച്ചോളി... 🥰🥰🥰🥰

  • @ali__seyyid
    @ali__seyyid 4 года назад +3264

    Turkey ഇത് വരെ കഴിച്ചിട്ടില്ലാത്തത് ഞാന്‍ മാത്രം ആണോ..? 🙄

  • @abdulrawoofpk1361
    @abdulrawoofpk1361 4 года назад +395

    ഫിറോസ് ക്കന്റെ ഫാമിലിയെ കാണാൻ.. ഇഷ്ടം ഉള്ളവർ ഇവിടെ ലൈക് adi 😃👍

  • @visakh6234
    @visakh6234 4 года назад +842

    *ഇക്കാന്റെ എല്ലാ വ്ലോഗിലും ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് നല്ലവണ്ണം കഴുകി എടുക്കണം*

  • @asharafksckm834
    @asharafksckm834 4 года назад +104

    കുറച്ച് ആളുകൾക്ക് എങ്കിലും ഒരു നേരത്തെ ഭക്ഷണം നൽകുന്നത് നല്ലകാര്യം ആണ് .സൗഹാർദ്ദം നിലനിൽക്കട്ടെ.

  • @ambilyvipin7085
    @ambilyvipin7085 4 года назад +11

    രതീഷേ എങ്ങനെയുണ്ട്. എന്നു ചോദ്യത്തിൽ തന്നെ നിങ്ങടെ മനസുണ്ട് ഇക്ക. വലിയ മനസ്സുള്ള മനുഷ്യാ. നിങ്ങൾക് big salute

  • @dinoopvm774
    @dinoopvm774 4 года назад +339

    ജാതി മത ഭേദമന്യേ അവസാനം ഇരുന്നുള്ള ആ കഴിക്കലുണ്ടല്ലോ അതാണ് ഫിറോസ്ക്കയുടെ ഏറ്റവും വലിയ ഹൈലൈറ്റ്

  • @sujithts1188
    @sujithts1188 4 года назад +104

    ലക്ഷ്മണൻ ഫാൻസ്‌ ഇങ്ങ്‌ പോര്, ഇങ്ങ്‌ പോര്!!!! 🙏❤️

  • @sonusanthosh5952
    @sonusanthosh5952 4 года назад +289

    ഇക്കാക് ഒരു കട തുടങ്ങിക്കൂടെ
    അപ്പോൾ ഞങ്ങൾക്കും വന്നു കഴിക്കാമായിരുന്നു

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +35

      no plan bro.....

    • @safwan3411
      @safwan3411 4 года назад +1

      Adhe

    • @jithinjr9899
      @jithinjr9899 4 года назад +6

      കട നല്ലൊരു plan അന്ന് bro pakshe കട തുടങ്ങിയാൽ ഇ പരിപാടിയിലെ ഇനിയും പല പല സംഭവങ്ങൾ കാണാൻ കഴിയില്ല അതോടൊപ്പം ഇക്കയും കാണാൻ പറ്റില്ല

    • @ninjaleogaming123
      @ninjaleogaming123 4 года назад +1

      Athoru sooper ideayanalooo

    • @muhammedmufeed7232
      @muhammedmufeed7232 4 года назад

      Ath shariyanne

  • @yadhukrishna7721
    @yadhukrishna7721 4 года назад +177

    ടർക്കി ഇതുവരെ കഴിക്കാത്തവർ ഇവിടെ come on
    👇

    • @GTRENDBYANSHI
      @GTRENDBYANSHI 4 года назад

      YADHU KRISHNA plz ente channal onn support cheyyo ruclips.net/video/XGuU8xGMJ9M/видео.html

    • @visionsofvaishnav7243
      @visionsofvaishnav7243 2 года назад

      @@GTRENDBYANSHI 😂😂

  • @majeedmk9917
    @majeedmk9917 4 года назад +220

    ടർക്കി ഇത് വരെ കഴിക്കാത്തവരുണ്ടോ??????👍

  • @sunilgeorge9903
    @sunilgeorge9903 4 года назад +11

    കുട്ടികളുടെ സന്തോഷം കാണുമ്പോൾ നമ്മുടെ മനസ്സ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്

  • @SPY-zk2dk
    @SPY-zk2dk 4 года назад +252

    *Firos ikkka fans*
    *like*
    *Herr*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +4

      Tq Bro....

    • @SPY-zk2dk
      @SPY-zk2dk 4 года назад

      @@VillageFoodChannelOfficial love you bro

    • @arjyuntiktokroasting6265
      @arjyuntiktokroasting6265 4 года назад +1

      എന്റ ചാനൽ subcribe ചെയ്‌താൽ തിരിച്ചും ചെയ്യും ഒരു വലിയ യൂട്യൂബ് കമ്മ്യൂണിറ്റി വളർത്തിയെടുക്കാം യൂറ്റുബ് subscriber below കമന്റ്‌ നമ്മുക്ക് എല്ലാവരിൽ lum യൂട്യൂബ് വളർത്താം തിരിച്ചു ചെയ്യാത്ത എത്ര വലിയ യൂട്യൂബർ യും unsubscrive ചെയ്യാം

    • @SPY-zk2dk
      @SPY-zk2dk 4 года назад

      @@arjyuntiktokroasting6265 OK bro njan subscribe cheythu

    • @junaidmikav8464
      @junaidmikav8464 4 года назад

      Junaid

  • @azz-vlog
    @azz-vlog 4 года назад +68

    Turcky curry polichadakki
    45 like tharumo👍👍

  • @neethupm1469
    @neethupm1469 3 года назад +1

    Ayyoo kanditt sahikkan pattunnilleeee🥰🥰🥰🥰🥰

  • @suvilithu5380
    @suvilithu5380 4 года назад +109

    ഇക്കാക്ക് ഉള്ള വൃത്തിയുടെ പകുതി മതി ഹോട്ടലിന് കിടിലൻ ഫുഡ്സ് കൊടുക്കാൻ ശേരിയല്ലെ

  • @MusicLoverBTB
    @MusicLoverBTB 4 года назад +113

    ഈ കോഴി എന്റെ അയൽവാസിക്കു ഉണ്ട്... വല്ലാത്ത ശല്യം ആണ്.. ഒന്നിനെ വാങ്ങി കറി വെക്കണം😜വാശി തീർക്കാം ആശ തീർക്കാം 😀😀👍

    • @entevadakkinianeesaani4371
      @entevadakkinianeesaani4371 4 года назад +1

      😂😂😂

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +4

      hahaha...

    • @sinusinu1016
      @sinusinu1016 4 года назад +4

      കൊള്ളാം മോനെ നിങ്ങളെ ഞാൻ nirulsahappeduthunnilla.... 😉നല്ല തീരുമാനം..

    • @mrafi6173
      @mrafi6173 4 года назад +3

      Kozhi kk ee video kanich koduthalpore .kozhi pinne aa vayikk varilla

    • @MusicLoverBTB
      @MusicLoverBTB 4 года назад

      @@mrafi6173kozhi orikalum ariyaruthu ingane oru video irangiyathu 😀😀

  • @prasadsreeragam1215
    @prasadsreeragam1215 3 года назад +3

    പൊറോട്ടയും ടർക്കിയും ആഹാ അന്തസ്സ് 😋😋😋

  • @anasszain9410
    @anasszain9410 4 года назад +161

    ഫിറോസ്ക്കാന്റ കള്ളി തുണി ഇഷ്ടം ഉള്ളവര്.. "തനിനാടന് തനിമ"

  • @binug8609
    @binug8609 4 года назад +35

    എല്ലാവരും ഒരുമിച്ച് കഴിക്കാൻ തുടങ്ങിയപ്പോൾ നോമ്പ് തുറക്കുന്ന പോലെ തോന്നി

  • @safnansafnu5704
    @safnansafnu5704 4 года назад +1

    Turkey curry poratta pwolichu iklaaaaa😋😋

  • @muhammedabidkt2117
    @muhammedabidkt2117 4 года назад +408

    *ഇദ്ദേഹത്തിന് തമിഴിൽ ഒരു ചാനൽ ഉണ്ട് എന്ന് എത്രപേർക്കറിയാം...?* 😎😎

    • @Magstract
      @Magstract 4 года назад +7

      ruclips.net/video/_O5nWTOLHM8/видео.html

    • @Magstract
      @Magstract 4 года назад +12

      Palakkad karaneley ath undaakum

    • @Magstract
      @Magstract 4 года назад +5

      ruclips.net/video/_O5nWTOLHM8/видео.html

    • @J4tech_3237
      @J4tech_3237 4 года назад +4

      ഞാൻ

    • @riya-hv7bv
      @riya-hv7bv 4 года назад +4

      Subscribers kootande appo orupadu channels kanum

  • @StarVithura
    @StarVithura 4 года назад +4

    ടർക്കി കറി അടിപൊളി ആണെന്ന് തോന്നുന്നല്ലോ അവതരണവും സൂപ്പർ നല്ല ക്ലാരിറ്റി സൗണ്ട്

  • @shihabk
    @shihabk 4 года назад +1

    Firoz ikka cooking mathram alla cheyyunnathu mattullavare bakshippikkuka koode cheyyunnu, nalla pravarthanam...Allahu e nalla pravirthi sweekarikkumarakatte...

  • @khokonmimikhan2658
    @khokonmimikhan2658 4 года назад +19

    Today I needed to find a turkey recipe, so when I searched I found this recipe on top in the list. So I saw the video and I liked it so much. So I cooked my turkey by following this recipe. It was truly very good. Awesome recipe indeed.

  • @rajeshthakur320
    @rajeshthakur320 4 года назад +5

    Happy to see that everyone together sharing the food

  • @0269_m
    @0269_m 4 года назад +2

    Kidu

  • @sujith.s.rsuman8561
    @sujith.s.rsuman8561 4 года назад +62

    എന്നാലും ഫിറോസേ ആദ്യം കാണിച്ച ടർക്കയെ ആണോ നീ കറിവച്ചതു. ഇതുവരെ ഇതിന്റെ ഇറച്ചി കഴിച്ചിട്ടില്ല. വെറൈറ്റി ടേസ്റ്റ് ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 года назад +6

    Turkey , a big bird having abundant flesh , the curry of which is being made by the expert cook Firoz , who is an all rounder
    cook , who has the capability of cooking anything , which always gets due appreciation. The manner in which gravy is being
    prepared here was worth watching . A close look of the process of preparation makes us to believe that the dish would be
    highly sumptuous. It is being served with Appam as the boys are seen enjoying the feat along with their most liked cook,
    in the form of Firoz .

  • @SHENIVILLAGE
    @SHENIVILLAGE 4 года назад +2

    Firos ikka Fans Like Here 😘😘😍

  • @dx9138
    @dx9138 4 года назад +68

    ഒരിക്കൽ ഫിറോസ്ക്കയുടെ മുന്നിൽ കൂടി ഒരു ആനകുട്ടി നടന്നു പോയി. സുന്ദരനും കുസൃതികാരനുമായ ആനക്കുട്ടി .
    #Next VFC എപ്പിസോഡ് : നാടൻ ആനവരട്ടിയത് എങ്ങെനെ ഉണ്ടാക്കാം 😋

  • @liya7505
    @liya7505 4 года назад +5

    Super 👌👌

  • @unnikrishnan3124
    @unnikrishnan3124 4 года назад +3

    Palakkadan street food kaalan onnu endakkamo ikka...

  • @alanrich3
    @alanrich3 4 года назад +105

    Turkey: അള്ളാ ഫിറോസ് ഇക്ക🙄 ഞാൻ ചത്ത് 🤣🤣🤣

  • @georgekuttyv8085
    @georgekuttyv8085 4 года назад +167

    പാവം .. അദിന്റെ മൊകത്തു നോക്കി എങ്ങനെ കൊല്ലാൻ തോന്നി 😥😥.. കറി വച്ചിട്ട് ഞങ്ങളെക്കൂടി വിളിക്കാർന്നു.. 😜😜

  • @ubaidshan3607
    @ubaidshan3607 4 года назад +1

    ഇങ്ങള് നമ്മളെ ഇങ്ങനെ കൊതിപ്പികല്ലിം😋😋😋 🤗😇😇😇😍😍

  • @vika-br8sh
    @vika-br8sh 4 года назад +9

    cooked perfectly, no excess oil nothing, nice thick dark rich gravy. goes well wit poroda or rice.

  • @saleo7597
    @saleo7597 4 года назад +126

    ഇക്കാനെ ഇഷ്ടമുള്ളവർ like adi

  • @anjithaar4124
    @anjithaar4124 4 года назад +2

    Kidilan cheta

  • @shajikottackal99
    @shajikottackal99 4 года назад +16

    സൂപ്പർ മതേതര കൂട്ടാഴ്മ വിളിച്ചോതുന്നു ഇന്നും എന്നും മായാതെ മറയാതെ വാണിടട്ടെ
    Turkey Curry സൂപ്പർ ഒന്നും പറയാനില്ല Congratulations

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      Tq Bro.......

    • @riscorisco4961
      @riscorisco4961 4 года назад +1

      Shaji endh madedara kutaima malayalikk endh madam .agatt madam nirach nadakkunnavark ellam madam kindh kananavum .edh keralaman evide enganeyan

    • @shafeeqhusain7935
      @shafeeqhusain7935 4 года назад +2

      നമ്മളെനാട്ടിൽ ഇങ്ങനെയൊക്കെ തന്നെയാണ് അതിലെന്താ മതേതരം?? അതൊക്കെ ഇപ്പൊ ഉണ്ടായതല്ലേ

    • @thulasipanaghattu8994
      @thulasipanaghattu8994 4 года назад

      @@shafeeqhusain7935 enthinada food channelil madam parayunneh appam nine pole ullavara ee nadinu shapam

    • @shafeeqhusain7935
      @shafeeqhusain7935 4 года назад +1

      @@thulasipanaghattu8994 ഏട്ടത്തിയമ്മേ ആരാണ് ആദ്യം മതം പറഞ്ഞത് എന്ന് ശരിക്കൊന്ന് നോക്കണേ

  • @anzil6199
    @anzil6199 3 года назад +7

    തനി നാടൻ പാലക്കാട് ഭാഷ 💞✨️✴

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 года назад +1

    ആഹാ അടിപൊളി വീഡിയോ ഇക്ക... !!!

  • @LittleMedia
    @LittleMedia 4 года назад +22

    *ഇക്കായുടെ സംസാര ശൈലിയും പിന്നെ പാകം ചെയ്യുന്ന വിധവും ആരുടേയും വായിൽ വെള്ളമൂറിക്കും*

  • @user-lu7ri4pu4w
    @user-lu7ri4pu4w 4 года назад +28

    പറമ്പിൽ ഫുഡ്‌ ഉണ്ടാക്കുന്ന സുഖം അതൊന്നു വേറെ തന്നെയാ അല്ലെ ഫിറോസ്‌ക ഇഷ്ടം

  • @girishr5643
    @girishr5643 4 года назад +1

    My favourite channel for food.. 😇

  • @wolverine8229
    @wolverine8229 4 года назад +10

    ഇതുവരെയും ടർക്കി കോഴി കഴിക്കാത്തവർ like 👇

  • @Alphaaa444
    @Alphaaa444 4 года назад +39

    *എല്ലാ വീഡിയോസും കാണും😍 വായിൽ നിന്ന് വെള്ളം ഒഴുക്കും😋 ഒരെണ്ണം പോലും ഉണ്ടാകില്ല 😜എന്നെ പോലെ ആരെങ്കിലും ഉണ്ടോ🤙*
    👇
    👇
    👇

    • @_ashikali_9488
      @_ashikali_9488 4 года назад

      illa njan undakki....mud chicken....kidduuu......

    • @herbalist1019
      @herbalist1019 4 года назад

      Eda mwone enne channelinte icon... 😏

  • @arunck2459
    @arunck2459 4 года назад +1

    Ñtha curry ,curry pakrthi maattiyappol vaayil kappal oodi😋😋😋

  • @day__breaker5994
    @day__breaker5994 4 года назад +36

    പാവം ..ആ നടത്തം കണ്ടപ്പോ ഓർത്തില്ല അടുത്ത ഫ്രെയിമിൽ Naked ആയിട്ട് പ്ലേറ്റിൽ ഇരിക്കാൻ അനെന്ന് 🤭🤭

  • @Mrmuhammedsahil
    @Mrmuhammedsahil 4 года назад +37

    Njn first...കണ്ടപ്പോയെക്കും തൊള്ളയിൽ ടൈറ്റാനിക് ഓടി... ഒന്നും പറയാനില്ല ഫോണൊക്ക് നനഞ്ഞു... 😄😄😄

  • @hariprasad8664
    @hariprasad8664 4 года назад +1

    Super 👍👍👍👍👌

  • @sajintk851
    @sajintk851 4 года назад +14

    ഞാൻ എന്റെ വീട് ഇക്കാന്റെ നാട്ടിലേക്ക് ആക്കിയാലോ എന്ന് ആലോചിക്കുന്നുണ്ട് .. എന്നാൽ ഇതുപോലത്തെ അടിപൊളി ഫുഡ്‌ കഴിക്കാലോ

  • @mizzain9615
    @mizzain9615 4 года назад +104

    കണ്ണൂർ ഉള്ളവർ ഒന്ന് റിപ്പോർട്ട്‌ ചെയ്യാമോ ✌️

    • @harikrishnans8743
      @harikrishnans8743 4 года назад +1

      Naanam illalo.. Like inu vendi orothamaar irangikkolum... Poyi paniyum cheyth jeevikkeda

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      mm

    • @shamseerkoonantevalappil6194
      @shamseerkoonantevalappil6194 4 года назад +1

      MISFAR MIZ ഹാജർ 🖐

    • @akhilcholakkal6779
      @akhilcholakkal6779 4 года назад +1

      എന്തിനാ, ടർക്കി ഉണ്ടോ

    • @forkfromleaf6948
      @forkfromleaf6948 4 года назад

      MISFAR MIZ മച്ചാനെ ഒരു ചെറിയ ഫുഡ് ചാനൽ ആണ് fork from leaf സപ്പോർട്ട് ചെയ്യണം പ്ലീസ്

  • @sanjuvs5361
    @sanjuvs5361 4 года назад +2

    ikka undakkunna food taste cheyyan aagrahikkunnavar like adi.

  • @ansique99
    @ansique99 4 года назад +5

    ഓരോ വീഡിയോ കാണുമ്പോഴും വിചാരിക്കും firozikka യുടെ നാട്ടിലാണെങ്കിൽ ഇതൊക്കെ nice ആയിട്ട് ടേസ്റ്റ് ചെയാന്ന്...😋

  • @Kanni669
    @Kanni669 4 года назад +3

    Hi I'm from coimbatore adi poli 👌

  • @vinodkzr2688
    @vinodkzr2688 4 года назад +2

    Turkey kozhi curry polichu... അവസാനം ഒരുമിച്ചുള്ള കഴിക്കലും..

  • @raheemraheem6984
    @raheemraheem6984 4 года назад +27

    ടേസ്റ്റിങ്ങിനെ😋 എന്നാണ്ഫിറോസ്ക്കാ..ഞങ്ങളെഒക്കെഒന്ന് വിളിക്കുന്നത്...🤓ക്ഷമനശിച്ചുതുടങ്ങിഒരുദിവസം ഞാൻ അവിടെഎത്തും..😘😍😍

  • @akhianu2773
    @akhianu2773 4 года назад +13

    ഇക്ക സൂപ്പർ കണ്ടിട്ട് നാവിൽ വെള്ളം വരുവാന്നെ 😋😋😋😋👌

  • @asifalip4959
    @asifalip4959 4 года назад +1

    Waw.....firoska super

  • @achuachu5435
    @achuachu5435 4 года назад +4

    Pavam turkey fans aroekya

  • @jayasree9180
    @jayasree9180 4 года назад +19

    ദൈവതുല്യനായ ikka, ഇക്കയുടെ വീഡിയോസ് കാണാറുണ്ട്, വെജിറ്റേറിയൻ ഫുഡുകൾ കുടി പരിചയപെടുത്തണം എന്നൊരു request ഉണ്ട്

    • @saranyamm1507
      @saranyamm1507 4 года назад +2

      ദൈവ തുല്യനോ എല്ലാത്തിനെയും കൊല്ലുന്നവൻ കാലന് തുല്യമല്ലെ കുട്ടി

    • @sarinkavil5276
      @sarinkavil5276 3 года назад

      @@saranyamm1507 thankal mosquitoye ithvare konnitille? Urumbine? Konna paapam think theerum..

  • @sarathcs3539
    @sarathcs3539 4 года назад +1

    ഇക്ക എന്താ ഉണ്ടാക്കിയാലും അടിപൊളി ആണ്

  • @sunilkumar-dj8qd
    @sunilkumar-dj8qd 4 года назад +24

    ബുദ്ധി യാണ് സാറെ ഇവന്റ മെയിൻ

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +8

    എന്തുപറയാൻ.. ഒടുക്കം വെളളമിറക്കി വെള്ളമിറക്കി
    കമന്റ് ഇട്ടു... 😋😁

  • @praveen.m3028
    @praveen.m3028 4 года назад +1

    Turkey kozhi is yummi tasty

  • @alangeorge5717
    @alangeorge5717 4 года назад +6

    Adipoli ,oru like tharumo,ningal poliya ikka

  • @thangasaravanan
    @thangasaravanan 4 года назад +3

    the tasty turkey chicken recipe, Cutting and cleaning is very good. Cooking also nice.

  • @shamsudeenep1217
    @shamsudeenep1217 4 года назад +2

    Superayittund

  • @sanoop9180
    @sanoop9180 4 года назад +5

    ഫിറോസ് ഇക്കാ കട്ട fanz അടിച്ചു potticho..♥️💥🤛

  • @ziluzilzila3920
    @ziluzilzila3920 4 года назад +4

    ഫിറോസിക്ക ഇങ്ങളെ പോലെ ഇങ്ങൾ മാത്രം. പ്രഗൃതിയിൽ പ്രഗൃതി ദത്തമായ ഫുഡ്‌ ഉണ്ടാക്കി പ്രഗൃതി പരമായി ഒരുമിച്ചു കഴിക്കുന്ന ആ ഫീൽ. എജ്ജാതി 👍✌️👏. പറയാൻ വാക്കുകളില്ല 😍😍👌

    • @arifaaari6465
      @arifaaari6465 4 года назад

      Oru tamil channel koodi ind same idh thanne❤️

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      Tq Bro....

    • @ali__seyyid
      @ali__seyyid 4 года назад

      ഇത് ഏത് ഭാഷ..?🙄🙄🙄

    • @ali__seyyid
      @ali__seyyid 4 года назад

      @@arifaaari6465 തമിഴ് മാത്രം അല്ല...ഗുജറാത്തില്‍ ഒരു ഉമ്മുമ്മ ഉണ്ട്...SET ആണ് VIDEOS...😍

  • @user-us9oj6pe2t
    @user-us9oj6pe2t 4 года назад +1

    Pwolichuu
    Onnum parayanilla super👌👌👌

  • @ebaniz220
    @ebaniz220 4 года назад +34

    9:04 *kothivittavar ighe pore* 😋

  • @Amithsp5147
    @Amithsp5147 4 года назад +7

    Lakshmanan illathath mosham ayipoyi lakshmanan fans like here ❤😘

  • @sharisivaprasad8967
    @sharisivaprasad8967 4 года назад +1

    Ikka ithoke kandit kothiyakunnund.. but enthu cheyyana🤗🤗😍😍😍😍

  • @sreeragac5528
    @sreeragac5528 4 года назад +3

    വൃത്തി അത് ഫിറോസ് ഇക്കയുടെ ഒരു വീക്നെസ്സ് ആണ് 😍😘

  • @iadakilaloo8245
    @iadakilaloo8245 4 года назад +3

    Thank Bro. Firoz for the English subtitle. I love your cooking but sad to says that I will not get to taste your cooking. Its awesome to see you all enjoyed your meal. God bless you.

  • @hhhj6631
    @hhhj6631 4 года назад +1

    Turkey is popular in US, but is not tasty as chicken. The way you have prepared it looks tasty. Thanks.

  • @nostalgicmemorys
    @nostalgicmemorys 4 года назад +5

    ആ കരള് ചോദിച്ച ചേട്ടൻ ഇവിടെ കമോൺ ... 😎😎😎

  • @user-zu3rl5bm1e
    @user-zu3rl5bm1e 3 года назад +3

    Turky kazhikathavar like adii 🤣

  • @muhammedharis6484
    @muhammedharis6484 3 года назад

    Super recipi brw

  • @motosoul1809
    @motosoul1809 4 года назад +7

    ടർക്കി കോഴിയുടെ ഇറച്ചി കഴിക്കാത്തവർ ഇവിടെകമ്മോൺ

  • @aqua_tamilan_pari
    @aqua_tamilan_pari 4 года назад +3

    Bro that's looks delicious 😍😍🤤🤤😋😋😋😋

  • @vibinag7894
    @vibinag7894 4 года назад +1

    Ngan parangathu enthayiii eekaaaa angane muttayum vachu tarkiyeyum vachuuuu........👍👍👍

  • @sarathrollinschandhu3596
    @sarathrollinschandhu3596 4 года назад +24

    ആ കറി കണ്ടാൽ മതി ഞാൻ വീട്ടിൽ ഇരുന്ന് 10 പൊറോട്ട കഴിക്കും.

  • @achuthvp5257
    @achuthvp5257 4 года назад +7

    First scene : the turkey is just walking and chilling
    Second scene :the same turkey is infront of him without the head and feathers.
    Pretty funny actually 🤣

  • @nallontrails
    @nallontrails 2 года назад

    ആദ്യമായി ടർക്കി ചെയ്തു. നിങ്ങൾ UBM ൻ്റ് കഥ പറഞ്ഞതോടെ കൊതിയായി.
    എരിവ് ഇത്തിരി കൂടി ഞാൻ ചെയ്തപ്പോൾ.
    നിങ്ങടെ റെസിപി പക്ഷേ കിടു 👌👌👌

  • @abdulsiraj1171
    @abdulsiraj1171 4 года назад +6

    ഇങ്ങനെ ഒരുമിച്ചിരുന്ന് കഴിക്കുന്നത് ഈ കേരളത്തിലേ കാണൂ
    വർഗീയത ഇവിടെ വാഴില്ല😍😍😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +1

      Tq bro........,.

    • @satheesh_Ramachandran8768
      @satheesh_Ramachandran8768 4 года назад +3

      അതാണല്ലോ പോപ്പുലർ ഫ്രണ്ട്..sdpi.ആർ എസ് എസ് ഒന്നും ക്ലച്ച് പിടിക്കാത്തത്

  • @travelontube4624
    @travelontube4624 4 года назад +10

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ അല്ലെങ്കിലും മനസ്സിനൊരു സുഖം ആ വയറിനും

  • @ninjaleogaming123
    @ninjaleogaming123 4 года назад +2

    Ekka polichu porratayum turkey kozhi kariyum
    Pakshey epol ee turkey kozhikoke pakshi paniyaa athukonde noki vellamirakkam😋🤤🤤
    Corona virus undayathinu shesham ee video kanunnavar like here
    Corona virus aarkum verathey nilkan prarthikkam athinum like or comment pleasse

  • @umeshgopinath554
    @umeshgopinath554 4 года назад +5

    *കഴിക്കുന്നത് കാണാ൯ ഏറെ സന്തോഷം*

  • @nazzworld467
    @nazzworld467 4 года назад +9

    പെട്ടെന്ന് ക്യാപ്ഷൻ കണ്ട ഞാൻ ഞെട്ടി
    യമ്മി തുർക്കി കറി 😂😂😂

  • @littlezz-yw6px
    @littlezz-yw6px 4 года назад +1

    Wahoo kazhichittillaa idhuvare 😋😋😋😋

  • @sibidas6223
    @sibidas6223 4 года назад +7

    ഫിറോസിക്കാ...നമസ്ക്കാരം....😍

  • @user-lc1br8nr4q
    @user-lc1br8nr4q 4 года назад +45

    ടർക്കി: എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ?😢😢 ഇല്ല അല്ലെ..,😂😂

  • @iqbalahamad8910
    @iqbalahamad8910 4 года назад +1

    Adipoli🤝🤝

  • @akfathimashajahan3006
    @akfathimashajahan3006 4 года назад +3

    I'm watching so many cookery channels bt this one is something different and special..nice videos bro🤩

  • @sreelekhavs3299
    @sreelekhavs3299 4 года назад +3

    Firoz brother.... i am a big fan of yours.... Main reason is ur charity work... but ippo orphanage il food kodukkunnath kaanunnillallo.... keep going... God bless u..

  • @ajmalsf2328
    @ajmalsf2328 4 года назад +1

    Ith Ann keralam oru patharathil ellarum chernn kazhikunnn😍😍😍😍😍😍

  • @tajimathew4682
    @tajimathew4682 4 года назад +5

    Turkey kari kazhikathavar undo ?
    👇👇👇👇