VARIETY SEA FOODS & RABBIT BIRYANI | Tasting In Malapuram | Village Style Food

Поделиться
HTML-код
  • Опубликовано: 2 сен 2019
  • Rabbit biryani, Fish tawa fry, Duck roast, Banana leaf fish fry, Squid Chilli, Beef fry, Crab Gravy, Kizhi biryani, kurathi chicken fry, Fish pickle and more 50 variety items.. Kadal Restaurant Manjeri malappuram Kerala
  • ХоббиХобби

Комментарии • 4,2 тыс.

  • @VillageFoodChannelOfficial
    @VillageFoodChannelOfficial  5 лет назад +4985

    നമ്മുടെ നാട്ടിൽ നല്ല മഴ കാരണം പുറത്ത് കുക്കിങ്ങ് ചെയ്യാൻ പറ്റുന്നില്ല . ആവുന്നതും ഉടനെ നമ്മുടെ കുക്കിങ് വീഡിയോകൾ വരുന്നതായിരിക്കും .

  • @salmanpm262
    @salmanpm262 5 лет назад +2914

    *ഫിറോസ്ക്കയുടെ വീഡിയോ സ്ഥിരമായി കാണുന്ന മലപ്പുറം ജില്ലക്കാരായ എത്രപേരുണ്ട്‌* 👍👍👍

  • @nikhilharidas9696
    @nikhilharidas9696 4 года назад +1641

    പ്രപഞ്ചത്തിൽ ഏറ്റുവം വലിയ പോരാളി ഇതിന്റെ ക്യാമറാമാൻ ആണ്.....

  • @rahulraaku9893
    @rahulraaku9893 4 года назад +619

    ഇക്കാ ആ പാടത്തും പറമ്പിലും ചെയ്യുന്നതല്ലേ ഇക്കേടെ വിജയം, ഞങ്ങൾക്കും അതൊക്കെ കാണാനാ ഇഷ്ടം ♥️🍃💜✌️

    • @royceabraham3163
      @royceabraham3163 3 года назад +11

      Edak oru variety okke vende

    • @saitama8860
      @saitama8860 3 года назад +5

      മനുഷ്യൻ അല്ലെ പുള്ളേ 🤨

    • @thrilokshaji5549
      @thrilokshaji5549 3 года назад

      Ego man

    • @aaminaaaaminaa5482
      @aaminaaaaminaa5482 3 года назад

      Ikkayikku ippoll nallafakshanam kittiyo

    • @BADBOY11270
      @BADBOY11270 2 года назад +1

      👈ഇവിടെ ക്ലിക്ക് ചെയ്തു തൊട്ടപ്പുറത്ത് കാണുന്ന ചുവന്ന സാധനം plz

  • @shameena3461
    @shameena3461 5 лет назад +3279

    *മുയലിറച്ചി കഴിക്കാത്തവർ* ഇവിടെ കമോൺ
    👍👍😍😅😂🎈🥊

  • @sayyidali9186
    @sayyidali9186 5 лет назад +141

    എന്തൊക്കെ ആയാലും firosikka പാടത്ത് ഉണ്ടാകുന്ന അതിന്റെ ഒരു രസം വേറെ ലെവൽ തന്നെ ആണ്😘🥰🥰firosikkaa ഇഷ്ടം

  • @abdulharis8540
    @abdulharis8540 3 года назад +26

    കടലിന്റെ പരസ്യത്തിന് വേണ്ടി ഇക്കാനെ വിളിച്ചു. ഇക്കയും പുള്ളാരും തകർത്തഭിനയിച്ചു😎👍

  • @pachu6730
    @pachu6730 4 года назад +38

    ഇതൊക്കെ നല്ല രീതിയിൽ ക്യാമറയിൽ പകർത്തിയ ചേട്ടനും. ബാക്കിയുള്ളത് നാട്ടിലുള്ള പിള്ളേർക്ക് കൊടുക്കാൻ വിചാരിച്ച ഫിറോസ്‌കയും ആണ് എന്റെ ഹീറോ. ഇനി ഫുഡ്‌ കഴിക്കാൻ പോകുമ്പോ എന്നെ വിളിക്കോ 💞

  • @kalkki_5536
    @kalkki_5536 5 лет назад +910

    നമ്മുടെ ക്യാമറ മേനോന് ഫാൻസ് ഉണ്ടെങ്കിൽ താഴെ ആ ലൈക്ക് ബട്ടൺ കുത്തിപ്പൊട്ടിച്ച് ശക്തി കാണിക്കുക..

    • @AkshayBala__007
      @AkshayBala__007 4 года назад

      YAS vlogs 😊👍

    • @travelwithethnictaste
      @travelwithethnictaste 4 года назад +1

      എന്റെ ചാനൽ ഒന്ന് SUBSCRIBE ചെയ്യാമോ.. വെറുതെ ഒരു ക്ലിക്കല്ലേ വേണ്ടൂ.. തരില്ലേ.. എനിക്ക് വലിയ ഉപകാരമാകും പ്ലീസ്..

    • @SeenaSeena-gq5fb
      @SeenaSeena-gq5fb 4 года назад

      Manneri da

    • @travelwithethnictaste
      @travelwithethnictaste 4 года назад

      @@SeenaSeena-gq5fb എന്റെ ചാനൽ ഒന്ന് SUBSCRIBE ചെയ്യാമോ.. വെറുതെ ഒരു ക്ലിക്കല്ലേ വേണ്ടൂ.. തരില്ലേ.. എനിക്ക് വലിയ ഉപകാരമാകും പ്ലീസ്..

    • @sanjusivaji
      @sanjusivaji 4 года назад +2

      Camera man കിടുക്കി😎😎😎😘

  • @jaseem1
    @jaseem1 5 лет назад +849

    ക്യാമറമാൻ ക്ഷമക്കുള്ള അവാർഡ് കൊടുക്കണമെന്നുള്ളവർ വന്നേ

  • @aishismail472
    @aishismail472 4 года назад +20

    ഫിറോസ്‌കാന്റെ കടൽ റെസ്റ്റോറന്റ് വീഡിയോ കണ്ടു family ആയിട്ടു പോയിരുന്നു ... അടിപൊളി food ഇക്കാ .. Thanx for introducing such a good food....

  • @vichuscooking6700
    @vichuscooking6700 4 года назад +42

    "നമ്മളിതിനെ പാടത്തും പറമ്പിലിട്ടാ ചെയ്യുന്നേ "😆😆😆😆😂😂😂😂👌👌👌👍

  • @milanraj2988
    @milanraj2988 5 лет назад +218

    മലപ്പുറത്ത് ഇങ്ങനെ ഒരു കട ഉണ്ട് എന്ന് അറിയിച്ചതിനു Thanks... ഇക്ക SUPER 😍👌👍

  • @nayanar963
    @nayanar963 5 лет назад +402

    ഫിറോസ് & ലക്ഷ്മണൻ ഫാൻസ്‌ 💪♥

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +8

      tq bro....

    • @nayanar963
      @nayanar963 5 лет назад +1

      @UCi74VzDXGA8FUFJCAcp9TlA Get out Of the house 😂😂😂

    • @arjunnambiar9502
      @arjunnambiar9502 4 года назад

      Nayanar h
      Hip

    • @BADBOY11270
      @BADBOY11270 2 года назад

      👈ഇവിടെ ക്ലിക്ക് ചെയ്തു തൊട്ടപ്പുറത്ത് കാണുന്ന ചുവന്ന സാധനം plz

  • @suparkings
    @suparkings 4 года назад +122

    16:00 "ഇതൊന്നും നമ്മൾ ചെയ്യണ പോലെ അല്ല, നമ്മൾ ഈ പാടത്തും പറമ്പിലും ഒക്കെ ഉണ്ടാക്കൽ"" 😂😂😂

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +20

      hahahahaa...

    • @muhammedfariskp7954
      @muhammedfariskp7954 3 года назад +2

      Uvoo..remmes...g😆😆😆

    • @myownworld958
      @myownworld958 3 года назад +5

      Athanu firozikade elima🥰🥰

    • @BADBOY11270
      @BADBOY11270 2 года назад

      👈ഇവിടെ ക്ലിക്ക് ചെയ്തു തൊട്ടപ്പുറത്ത് കാണുന്ന ചുവന്ന സാധനം plz

  • @MdTHThakkir
    @MdTHThakkir 4 года назад +276

    നാവിൽ വെള്ളം വന്നു വെള്ളം വന്നു ചാവാറായി ഈ പാപം എവിടെ കൊണ്ട് പോയി കഴുകി കളയും ഇക്ക ingal 😤🤧😋🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @muhammadshah5173
    @muhammadshah5173 5 лет назад +246

    ലക്ഷ്മണന്റെ അഭിപ്രായം.. അത് ഫിറോസിക്കാക്ക് നിർബന്ധാ😁

  • @kmjunaid2245
    @kmjunaid2245 5 лет назад +1298

    *മലപ്പുറത്തെ പിള്ളേർ എവിടെ*
    *Hit like*

    • @electrotechvlog2270
      @electrotechvlog2270 5 лет назад +5

      Super

    • @mosaf9984
      @mosaf9984 5 лет назад +1

      ഉണ്ട് 😂

    • @wayizkiliyamannil4368
      @wayizkiliyamannil4368 5 лет назад +1

      ❣️

    • @insidemusic7314
      @insidemusic7314 5 лет назад +4

      മലപ്പുറതേക്കാൾ പാലക്കാടിന്റെ ആണ്പിള്ളേര് ഇവിടെ like കൊട്...
      പാലക്കാട്‌ boys

    • @rameshkunju7206
      @rameshkunju7206 5 лет назад +9

      മലപ്പുറം daa 💪💪

  • @rintunichu6116
    @rintunichu6116 4 года назад +120

    "വെത്യസ്ഥ മായാ ഒരു ടേസ്റ്റ് "ഈ dialouge മൂപ്പർക്ക് സൗന്ദം 😎

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  4 года назад +10

      Tq bro......

    • @preethu574
      @preethu574 3 года назад +1

      🤣

    • @faisalrafeek7117
      @faisalrafeek7117 3 года назад

      @@VillageFoodChannelOfficial oru palakadan 👌

    • @BADBOY11270
      @BADBOY11270 2 года назад

      👈ഇവിടെ ക്ലിക്ക് ചെയ്തു തൊട്ടപ്പുറത്ത് കാണുന്ന ചുവന്ന സാധനം plz

  • @niyasniya8367
    @niyasniya8367 3 года назад +6

    എത്ര ഫുഡ് കണ്ടാലും കൂട്ടുകാരെ മറക്കാത്ത ഫിറോസ് ഗോഡ് ബ്ലെസ് യു🥰😋

  • @Bavasworld
    @Bavasworld 5 лет назад +1084

    വീഡിയോ കണ്ടിട്ട് ഇവിടെ പോയി കഴിക്കണം എന്ന് ആഗ്രഹമുള്ളവർ like അടിച്ചേ 😄😄😄😍😍😍

    • @maheenkoya876
      @maheenkoya876 4 года назад

      സ്ഥലം എവിടെയാ

    • @shanidshanid5346
      @shanidshanid5346 4 года назад +2

      Nan poy ....

    • @aashiashik4775
      @aashiashik4775 4 года назад +3

      മലപ്പുറം ജില്ലയിൽ മഞ്ചേരി മുത്തേ.. നമ്മളെ നാടാണ്

    • @Bavasworld
      @Bavasworld 4 года назад

      @@aashiashik4775 pls subscribe my channel 😍

    • @SakiCreations
      @SakiCreations 4 года назад

      Kayichu , muyal Biriyani 👌

  • @firozkhan2290
    @firozkhan2290 4 года назад +53

    ഫിറോസ് സത്യ സന്നദ്ധനായ ഒരു മനുഷ്യൻ... അദ്ദേഹത്തിന് യൂട്യൂബ് ലക്ഷങ്ങൾ കൊടുക്കുന്നതിൽ വളരെ സന്തോഷം മാത്രം

  • @nihadputhiyamalyekal1818
    @nihadputhiyamalyekal1818 3 года назад +14

    3:10 ആവട്ടെ ആവട്ടെ, പതുക്കെ മതി,സമയം ണ്ട്, ഞങ്ങൾ കഴിച്ചിട്ടേ പോണൊള്ളൂ 👌😄

  • @gokulkv5750
    @gokulkv5750 3 года назад +239

    മലപ്പുറക്കാർ ഇവിടെ
    ലൈക്‌ അടി

    • @demon9484
      @demon9484 3 года назад +2

      Malappuram manjeri 😍

    • @narakakavaadam4545
      @narakakavaadam4545 3 года назад

      Nelliparanb

    • @vishnuk4701
      @vishnuk4701 3 года назад

      അരീക്കോട്

    • @shibup5421
      @shibup5421 3 года назад

      Cherani

    • @BADBOY11270
      @BADBOY11270 2 года назад

      👈ഇവിടെ ക്ലിക്ക് ചെയ്തു തൊട്ടപ്പുറത്ത് കാണുന്ന ചുവന്ന സാധനം plz

  • @greeshmaammu3797
    @greeshmaammu3797 5 лет назад +178

    ഇക്ക സിമ്പിൾ ആണ് പൊളിയാണ്..പാടത്തു ആയിരുന്നെകിൽ കറുമുറ കഴിക്കാരുന്നുന്നു😁..ഇക്കാ ഫാൻസ്‌ ട്രിവാൻഡ്രം ആരേലും ഉണ്ടോ..ഉണ്ടങ്കിൽ ലൈക്👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +8

      hahaha tq sis.....

    • @user-mj5se8vk5t
      @user-mj5se8vk5t 5 лет назад +2

      Tvm😎

    • @rijujohn5015
      @rijujohn5015 5 лет назад +3

      ഞാനും tvpm

    • @arav8691
      @arav8691 5 лет назад +3

      ഞാൻ ടിവിഎം അടുത്താണ്

    • @arav8691
      @arav8691 5 лет назад +7

      ഫാൻസ് എന്ന് ഒന്നും പറഞ്ഞുകൂടാ അയാള് ഒരു വെള്ള മുണ്ടും ഒക്കെ ഉടുത്ത് ഫുൾ കൈ ഷർട്ടും ഒക്കെ ഇട്ടു വാച്ചും കെട്ടി മുണ്ട് മടക്കി കുത്തി നാല് കല്ലും പൊക്കി എടുത്തു കൊണ്ട് വന്നു അടുപ്പ് കൂട്ടി പാചകം തുടങ്ങുന്നു പണ്ട് എന്നോ നമുക്ക് നഷ്ടമായത് ആണിത് അയാളുടെ പെരുമാറ്റം ജാതി മത ബേദം ഇല്ലാത്ത സുഹൃത്തുക്കൾ ഇത്രയും പ്രകൃതി യിൽ ഇണങ്ങി ഒരു പുതു യുഗത്തിൽ you tube video ചെയ്യുന്ന മനുഷ്യൻ ഒരായിരം നന്ദി*

  • @prayagpallippuram3878
    @prayagpallippuram3878 4 года назад +153

    കടലിന്റെ പരസ്യം... ഒരു tv ചാനലിൽ പരസ്യം ചെയ്യുന്നതിലും നല്ലത് ഇങ്ങനെ തന്നെയാണ്....👍👍👍
    ഫിറോസ്ക്ക...♥️♥️♥️

  • @yoosijiya8047
    @yoosijiya8047 4 года назад +2

    Firoskka ellam sooper videos ende kunjumon ikkande fananu

  • @rishadmelekkat5533
    @rishadmelekkat5533 4 года назад +4

    bro പാടത്തും വരമ്പത്തും അതാണ് Nostalgia

  • @dilshaddz5830
    @dilshaddz5830 5 лет назад +996

    ലക്ഷ്മണൻ ആയി ജനിച്ച മതിയായിരുന്നു 😭😭😭😭

  • @akashraju5463
    @akashraju5463 4 года назад +466

    എവിടെപോയാലും സുഹൃത്തുക്കളെ മറക്കാത firoz ഇക്ക ishttam

    • @vineeshok5553
      @vineeshok5553 4 года назад +6

      സത്യം ഞാനും മനസ്സിൽ വിചാരിച്ചു

    • @BADBOY11270
      @BADBOY11270 2 года назад +1

      👈ഇവിടെ ക്ലിക്ക് ചെയ്തു തൊട്ടപ്പുറത്ത് കാണുന്ന ചുവന്ന സാധനം plz

  • @khaleelbabu3300
    @khaleelbabu3300 4 года назад +6

    ഞാൻ ഒരു മഞ്ചേരി ക്കാരൻ ആണ്.... പക്ഷേ firozkka വന്നത് അറിയാൻ കഴിഞ്ഞഇല്ല.........മിസ്സ് u firozkka😍😍😍😍😍

  • @gayathrip3965
    @gayathrip3965 3 года назад +2

    വളരെ നിഷ്കളങ്കമായ അവതരണം ആണ്...

  • @TravelTrendByJunu
    @TravelTrendByJunu 5 лет назад +392

    വീഡിയോ കാണുന്ന മലപ്പുറംകാർ ഇവിടെ കമ്മോൺ 😁👍🏻👍🏻

  • @foodhunter6391
    @foodhunter6391 5 лет назад +65

    ഇങ്ങളെ സംസാരം പൊളിയാണ് !
    "കവറിലാക്കി തന്നാൽ മതി"
    ആ ഹ ഹ ...അന്തസ് ! ❣️

  • @narayananpm3127
    @narayananpm3127 4 года назад +4

    അടിപൊളി വീഡിയോ. നിങ്ങൾ കഴിക്കുന്നത്‌ കണ്ടിട്ട് വായിൽ വെള്ളം വന്നു. താങ്കളുടെ പാചകങ്ങൾ വീഡിയോ മുടങ്ങാതെ ഞാൻ കാണുന്നുണ്ട്. അടിപൊളിയാണ്.

  • @syedmohideen6354
    @syedmohideen6354 3 года назад +1

    Variety variety 🍛Curry and food 🍲supero super cheta

  • @shabeer_sha2175
    @shabeer_sha2175 5 лет назад +218

    ഇത് കണ്ടു വായിൽ നിന്ന് വെള്ളം വന്നവർ ഞാൻ മാത്രം ആണോ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +2

      hahahaha.....

    • @makenomistake33
      @makenomistake33 5 лет назад

      നീ മാത്രം ആ..

    • @dubaiinlovekmkmedia1928
      @dubaiinlovekmkmedia1928 5 лет назад +1

      Ellarum

    • @AdarshTechVlogs
      @AdarshTechVlogs 5 лет назад

      ഞാനും ഉണ്ട്

    • @bangalore
      @bangalore 4 года назад

      അല്ല മോനെ , മഞ്ചേരി - നിലമ്പൂർ റൂട്ടിലൂടെ ഒന്ന് പോയി , ഇന്ഷാ അല്ലാഹ് ഒരു മാസം കഴിഞ്ഞാൽ നാട്ടിലെത്തും ... ഫിറോസ് ഭായ് ഏറ്റവും നല്ലത് ഒന്ന് പറഞ്ഞു തന്നെ , എല്ലാം കൂടെ നമുക്ക് താങ്ങൂല്ല...

  • @poweronmb1051
    @poweronmb1051 5 лет назад +247

    കൈയുറ ഉപയോഗിക്കുന്ന ഷെഫിനെ ആദ്യമയിട്ടാണ് കാണുന്നത്....പല ഹോട്ടലുകരും തലയിൽ കവരും കായുറയഉം ഉപയോഗിക്കാറില്ല...അഭിനന്ദങ്ങൾ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +4

      tq so much ....

    • @ratheeshmr8089
      @ratheeshmr8089 4 года назад

      Bahi epol ellayidathum egane aya

    • @Jinshadmuhd
      @Jinshadmuhd 4 года назад +2

      Enthu caption aanu brother video cheyyumboyum thani sobavam kanikkan pattumo

    • @zaynmaliq7232
      @zaynmaliq7232 4 года назад +1

      അതേ കാന്താരി മൊളക് ഒക്കെ കയ്യോണ്ട് തിരുമ്മിയാലേ സ്വർഗം കാണാം

  • @sreekeshsree7215
    @sreekeshsree7215 4 года назад +2

    അറിയാത്ത വിഭവങ്ങൾ പരിചയപ്പടുത്തി തന്നതിനു ഒരുപാടു നന്ദിയുണ്ട് ഫിറോസ്ക്കാ.........എന്തായലും അടിപൊളിയായിട്ടുണ്ട്............

  • @miketyson3436
    @miketyson3436 3 года назад +58

    മലപ്പുറം മാത്രമല്ല അളിയാ.... കൊല്ലത്തും ഉണ്ട് സപ്പോർട്ട്....

    • @vozamaraktv-art5595
      @vozamaraktv-art5595 3 года назад +2

      ഇങ്ങള് മലയാളവും പഠിച്ചാ?!!!

  • @akhilcholakkal6779
    @akhilcholakkal6779 5 лет назад +164

    ക്യാമറാമാൻ എപ്പോ കഴിക്കും എന്ന് ആലോചിച്ച് നിക്കുന്ന ഞാൻ 🙄🙄🙄

  • @ameen496
    @ameen496 5 лет назад +307

    *മുയലിറച്ചി ഇതുവരെയും കായികാത്തവർ ഇങ് ബാ*

  • @anandsabarijith6314
    @anandsabarijith6314 3 года назад +1

    ഫിറോസ് ചേട്ടൻ കഴിക്കുന്നത് കണ്ടാൽ മതി........ ആ സംസാര രീതിയും..... അടിപൊളി.... സൂപ്പർ... എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു മനസുഖം.... ആണ്

  • @sajithamadhu4615
    @sajithamadhu4615 3 года назад +1

    Open kitchen kalakki...nd also sea foods Ellamkandit kothii vannpoyii😋😋😋

  • @Bavasworld
    @Bavasworld 5 лет назад +314

    നല്ലതിനെ മലപ്പുറം എന്നും സപ്പോർട്ട് ചെയ്യും 👍👍👍👍👍😍😍😍😍😍💪💪💪💪💪

    • @divyapratheesh536
      @divyapratheesh536 4 года назад +1

      Yes

    • @vigneshrpillai7224
      @vigneshrpillai7224 4 года назад +3

      അതുകൊണ്ട് ആയിരിക്കും പൂട്ടാൻ ഒരുങ്ങുന്നത്....

    • @amalpv5600
      @amalpv5600 4 года назад +2

      മലപ്പുറത്ത് ഈ മോശം എന്നുവച്ചാൽ ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നതും നടക്കുന്നതും അല്ലെ
      Newsil kandu

    • @fairuanees8632
      @fairuanees8632 4 года назад

      @@vigneshrpillai7224 poottiyoo?

    • @VijayThomasVv
      @VijayThomasVv 4 года назад +3

      Atenta ബാക്കി ഉള്ളവരൊക്കെ ചീത്ത സപ്പോർട്ട് ചെയ്യുന്നവരാണോ. എല്ലാവരും നല്ലത് കണ്ടാൽ നല്ലത് പറയും

  • @noorulameen2864
    @noorulameen2864 5 лет назад +68

    ഒരു കപ്പലോട്ടാനുള്ള വെള്ളം ഞാൻ ഇറക്കി 😄😄....

  • @RajGheevarghese
    @RajGheevarghese 3 года назад +2

    Next time I'm in Kerala I'm definitely coming to your restaurant!!!!

  • @sadathkareem1811
    @sadathkareem1811 3 года назад +1

    ithenekaal rujiyum kaananum rasamullathan firozkade parambilem padathem foodukal kaanan😍😍😍

  • @firozppm8750
    @firozppm8750 5 лет назад +249

    ഞങ്ങൾക്ക് കുറച്ചു കവറിൽ ഇട്ടു തന്നാൽ മതി ന്റ്റെ കൂട്ടുകാർക്ക് കൊടുക്കാം ...😍😍😍

  • @localriderkerala
    @localriderkerala 5 лет назад +235

    നമ്മൾ പത്തനംതിട്ട ആണു. വടക്കോട്ട് മലബാറിൽ വന്ന് ഫുഡ് കഴിച്ചിട്ടില്ല ഒരിക്കൽ വരും, അറിയണം മലപ്പുറത്തിന്റെ രുചിയും

    • @asjadkoloth3870
      @asjadkoloth3870 4 года назад +10

      ഡാ മോനെ ഇങ്ങു പോര് ഇങ്ങു പോര് 😂😂😂

    • @back2travel984
      @back2travel984 4 года назад +6

      Welcome kl 10

    • @justincanada1838
      @justincanada1838 4 года назад +12

      നമ്മുടെ നാട്ടിൽ ബിരിയാണി ഒക്കെ തട്ടിപ്പാണ്, വടക്കാണ് നല്ല ദം ബിരിയാണി കിട്ടുന്നത്

    • @localriderkerala
      @localriderkerala 4 года назад +1

      @@justincanada1838 Correct

    • @localriderkerala
      @localriderkerala 4 года назад +2

      @@asjadkoloth3870 one dayyy

  • @nadeerabhanu6782
    @nadeerabhanu6782 3 года назад +1

    Suuuper .......kazhikkunna style kanumbozhe kodiyavunnu......adipoli

  • @OneLifeOneShot
    @OneLifeOneShot 2 года назад +2

    Aadutha laksheyam ikka de aaduthu enganne enkillum ethannam ❤️❤️❤️

  • @shameemali9046
    @shameemali9046 5 лет назад +146

    പെരിന്തൽമണ്ണക്കാർ ആരും ഇല്ലേ, ഇവിടെ
    മലപ്പുറം ഫുഡ് പൊളി
    വീഡിയോ നന്നായി
    പെരിന്തൽമണ്ണ ക്കാർ ഇവിടെ കമേൺ

  • @bhagath4155
    @bhagath4155 5 лет назад +626

    Ee ടൈപ്പ് വീഡിയോ കണ്ടിട്ട് വീട്ടിൽ ഉണക്ക മീൻ ആണെന്ന് അറിയുന്ന that dark moment 😭😭

    • @abinjoseph4392
      @abinjoseph4392 5 лет назад +22

      Unakkameen poli alle machane...

    • @sanalzk3460
      @sanalzk3460 5 лет назад +31

      Onakkameen engilum ille njn Rajasthan ll hostel la oru non veg um kittula😢

    • @status-em3gc
      @status-em3gc 5 лет назад +8

      Ath poolum kittatha per und food ine kuttam parayathe kalayaathe kazhiku bro

    • @dhiljithvijaydhillu4544
      @dhiljithvijaydhillu4544 4 года назад +15

      എന്നാലും രുചി ഉണ്ടല്ലോ ഷാജിയേട്ടാ 🤭🤭🤭🤭🤭🤭

    • @muhammedmoimi8742
      @muhammedmoimi8742 4 года назад

      🤦‍♂️

  • @falahuddeenm4740
    @falahuddeenm4740 4 года назад +18

    മ്മളെ മഞ്ചേരി. 🔥🔥
    എന്നാലും ഇങ്ങളെ outdoor കുക്കിംഗ്‌ ന്റെ രസം ഇല്ല ഇത് കാണാൻ.
    ആ പറമ്പിൽ ഉണ്ടാക്കി വാഴ ഇലയിൽ വെച്ച് കഴിക്കുന്ന കാഴ്ച.

  • @opaque6922
    @opaque6922 3 года назад +2

    firozikka indaakkya food kazhikkumbo ulla expression aaanu pwoli.... irthilu aa expression vannillaaa.......

  • @rizin_5818
    @rizin_5818 5 лет назад +243

    മഞ്ചേരിയില്‍ ഉള്ളവര്‍ adiyada like 😉 ❣️❣️❣️🔥🔥

  • @jyothipk930
    @jyothipk930 5 лет назад +117

    💞💞ഇക്കാന്റെ.. തലേ വരച്ച കോലുകൊണ്ടു എനിക്കൊരു ഏറെങ്കിലും കിട്ടിയ.... മതിയാരുന്നു.... ഇക്ക ഇഷ്ടം 😋😋

  • @reshmarajan1682
    @reshmarajan1682 4 года назад +1

    Adutha janmathil enkilum ee lakshmanan ayi janicha mathi....😋😋😋😋😋

  • @ajup5062
    @ajup5062 4 года назад +1

    Ethra Nalla reethiyil ulla samsaram manasu Arinju Samsarikan kazhivu padachon koduthitund 🤝🏻👍🏻

  • @irshadmon6280
    @irshadmon6280 5 лет назад +98

    മലപ്പുറം💪💪💪എന്തിനാ... ഫിറോസ്ക്കാ ഇങ്ങനെ കൊതിപ്പികുന്നത് 😋 ഇങ്ങളെ ഫുൾ വീഡിയോ കണ്ടുകഴിഞ്ഞാൽ വായയിൽ നിന്നും കപ്പൽ ഓടികാനുള്ള വെള്ളം വരും😋😋😋😋😋😋😎

    • @mrudulc____r__7477
      @mrudulc____r__7477 5 лет назад +1

      Vazayo

    • @sreelal991
      @sreelal991 5 лет назад

      @@mrudulc____r__7477 hahaha

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      hahaha... tq bro

    • @user-gh4wp6wz9y
      @user-gh4wp6wz9y 5 лет назад +1

      വാഴയിൽ കപ്പലോടിക്കാനൊ? വാഴയിൽ പഴമല്ലേ ഭായി?
      വായ ( mouth ) ആണു ശരി. നിങ്ങൾ കൊഴിക്കൊട്‌ , കണ്ണൂർ ആണൊ? അതായിരിക്കും എന്തു പറയണം എന്ന കൺഫ്യുഷൻ!

    • @irshadmon6280
      @irshadmon6280 5 лет назад

      @@user-gh4wp6wz9y bro.....,😍😜

  • @mamba1746
    @mamba1746 5 лет назад +396

    *വല്ല ലക്ഷമണനായി ജനിച്ചാൽ മതിയായിരുന്നു ലച്ചു ഏട്ടൻ fans ഇബടെ ബാ*

    • @madhulalan
      @madhulalan 5 лет назад +2

      😝🤤🤪

    • @renishbrahmodhayam1415
      @renishbrahmodhayam1415 4 года назад +5

      ലക്ഷ്മണൻ അല്ലെങ്കിൽ രതീഷായിട്ടെങ്കിലും😊😊

    • @nilavutv
      @nilavutv 4 года назад +1

      😁😁

    • @abidaabi2340
      @abidaabi2340 4 года назад +1

      😂😂😂

    • @gopika8164
      @gopika8164 4 года назад +1

      Ejjadhi😂

  • @rijilrishinrijurishu8525
    @rijilrishinrijurishu8525 4 года назад

    Nalla mazhayulla timil ea chuta meen fry kanumbo ambambo thanga mudiyale bro😋😋😋god bless u dear bro😍❤

  • @shabnams2236
    @shabnams2236 4 года назад +1

    Ee foodoka mattullavrk kodukunna kanumbo nalla santhosham.. ath kond njn like chyth Ella videosum

  • @anwarumalabar1660
    @anwarumalabar1660 5 лет назад +167

    Mr ഹോട്ടൽ കടൽ,
    നിങ്ങൾക്കിനി ഒരു പരസ്യത്തിന്റെ ആവശ്യമില്ല,
    വരും ദിവസങ്ങളിൽ ഞങ്ങളും വരും

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +4

      varu bro kazhikanam nighal ....

    • @lalthej3609
      @lalthej3609 5 лет назад +9

      Ithu actually hotelinte advertisment ano? Paid promotion ?

    • @abdulnazer4659
      @abdulnazer4659 5 лет назад +1

      @@lalthej3609 .Idu paid add aanu.kandalariyaalo .

    • @sajayannair6750
      @sajayannair6750 5 лет назад +1

      Paid aayaalum illelum ikka parayunnathu crrct aayirikum peruthishtam vedeo and reviews ingine Ulla reviews kandaalalle namukum good food Ulla restuarant ne patty ariyaan patoo

    • @anwarumalabar1660
      @anwarumalabar1660 5 лет назад

      @@sajayannair6750
      അതെന്നെ ഇച്ചും പറയാനുള്ളത്.
      സംഗതി എത്ത്ത്താണെങ്കിലും മൂപ്പര് ആള് പുലിയാ.

  • @anwarumalabar1660
    @anwarumalabar1660 5 лет назад +228

    ക്യാമറമോനേനെ,
    നിന്നെ സമ്മതിച്ചു ട്ടൊ. എങ്ങനെ ഇത്ര നേരം ക്ഷമിച്ചിരിക്കുന്നു

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +4

      hahaha

    • @Hjz819
      @Hjz819 5 лет назад +12

      Camera zoom ചെയ്യുന്ന സമയത്ത് nice ആയിട്ട് അടിച്ചുണ്ടാവും...😂😂😜

    • @anchiramsi6842
      @anchiramsi6842 5 лет назад +1

      yey camera managere elpichitt pulli apparath poyi kazichayirikkum

    • @simplestyleszumeees
      @simplestyleszumeees 5 лет назад +2

      @Aneesh Aneesh എന്റെ ചാനൽ 2മിനിറ്റ് കണ്ട് നോക്കി ഒന്ന് Subscribe ചെയ്യാമോ PIs

  • @crazybatman7777
    @crazybatman7777 3 года назад +1

    Wow nice food😍😍😍

  • @aamijayaprabha9747
    @aamijayaprabha9747 4 года назад +1

    Dhaivame nammude naattilo. ....
    God bless you brother
    Lots of love
    From,nilambur

  • @abhimanuej9856
    @abhimanuej9856 5 лет назад +93

    *മീനിന്റെ മേത്ത മസാല തേച് തുടങ്ങിയപ്പോൾ തന്നെ വായിന്ന് വെള്ളം വരുവാ* 😋😋

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +3

      hahaha... sambavam supera bro

    • @user-gh4wp6wz9y
      @user-gh4wp6wz9y 5 лет назад

      മേത്തോ? മേലെ അല്ലെ ഭായി??

    • @abhimanuej9856
      @abhimanuej9856 5 лет назад +2

      @@user-gh4wp6wz9y അങ്ങനേം പറയാം 😶😶

    • @simplestyleszumeees
      @simplestyleszumeees 5 лет назад

      @@user-gh4wp6wz9y എന്റെ ചാനൽ 2മിനിറ്റ് കണ്ട് നോക്കി ഒന്ന് Subscribe ചെയ്യാമോ PIs

  • @ADTHEBOSSMAN
    @ADTHEBOSSMAN 5 лет назад +30

    *ഇക്കാന്റെ വീഡിയോസ് മുടങ്ങാതെ കാണുന്നവർ ലൈക്ക്.... കമെന്റ് ഇടുന്നവർ ആൾസോ ലൈക്ക്..... പാലക്കാടിന്റെ സുൽത്താൻ ഫിറോസ് ഇക്ക😀😁😁..ഇക്കാന്റെ വിഡിയോസ് കണ്ടിരിക്കാൻ തന്നെ രസാണ്😍😍😘😘*

  • @venkateshhrao958
    @venkateshhrao958 4 года назад +2

    U r great. Nigal yellark food kodukunn. Ista pattu god Blesse u

  • @abdullahassan.v2271
    @abdullahassan.v2271 Год назад +1

    Adipoli aayirunnu...pakshe shop poottippoyi

  • @klpanther8680
    @klpanther8680 4 года назад +310

    ലക്ഷ്മണൻ fans undell adi mone like...

  • @vinodm1483
    @vinodm1483 5 лет назад +40

    പാടത്തും പറമ്പിലും ആയാലെന്താ ഇക്കാന്റെ ഫുഡല്ലേ അടിപൊളി 😘😘😘

  • @dishanck2899
    @dishanck2899 4 года назад +7

    Manjerikkara like adikki 🔥😍

  • @joyjuniorcinemas
    @joyjuniorcinemas 4 года назад

    ponnikkaa ingal vere level aahnu❣️❣️❣️❣️

  • @visakh6234
    @visakh6234 5 лет назад +84

    *ഫിറോസ്‌ ഇക്കായെ ഇഷ്ടമുള്ളവർ ഉണ്ടോ. പുതിയ പുതിയ വെറൈറ്റി ഫുഡ്‌ കഴിക്കാൻ ആഗ്രഹമുളള ആഹാരപ്രേമികൾ ഉണ്ടോ*

  • @shimuakter4338
    @shimuakter4338 5 лет назад +82

    Yummy Food😋😋 Love And Respect From Bangladesh 🇧🇩🇧🇩😊😊

  • @mayabibin6986
    @mayabibin6986 3 года назад +1

    Chettayiye enikku othiri eshtamanu, nalla presenteshion

  • @DinkiriVava.
    @DinkiriVava. 3 года назад +1

    ഇക്ക ഇങ്ങൾ pwoli 👌

  • @nasarkp4018
    @nasarkp4018 5 лет назад +28

    Laxman fans like adi..

  • @muhammedshiyaskp7725
    @muhammedshiyaskp7725 5 лет назад +29

    സംഗതി സൂപ്പറാണ് , അപാര ടേസ്റ്റ് കൈപ്പുണ്യം . വയനാട് ഉള്ള ഞാനും കൂട്ടുകാരും മൂന്നു പ്രാവശ്യം പോയിട്ടുണ്ട
    ആയി കിട്ടാൻ കുറച്ചുസമയം വെയിറ്റ് ചെയ്യണം എന്നത് മാത്രമാണ് പ്രശ്നം

  • @ambadibro9015
    @ambadibro9015 4 года назад +4

    Vayil kappal ottichu anna🤓😘😋❤️

  • @ananyajoseph5055
    @ananyajoseph5055 3 года назад +9

    2021 il kanunnavar come on

  • @shanushanu8630
    @shanushanu8630 5 лет назад +95

    വായിൽ വെള്ളം വന്നവർ ലൈക്‌ 🤣😍😍

  • @TravelTrendByJunu
    @TravelTrendByJunu 5 лет назад +121

    മഞ്ചേരിക്കാരുടെ സ്വന്തം കടൽ ♥

    • @thanseehrahmanc3934
      @thanseehrahmanc3934 5 лет назад +1

      🖤

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +3

      sambavam poliya bro

    • @TravelTrendByJunu
      @TravelTrendByJunu 5 лет назад +1

      Village Food Channel അറിയാം , എന്റെ സുഹൃത്തിന്റേതാ ഈ ഹോട്ടൽ 😍

    • @gatha2015
      @gatha2015 5 лет назад +1

      @@VillageFoodChannelOfficial total bill ethrayi?

    • @SadikhP
      @SadikhP 5 лет назад +1

      Muyalirachi entha rate

  • @shibinst5329
    @shibinst5329 3 года назад +3

    വീഡിയോ കണ്ടിട്ട് വായിലൂടെ കപ്പലോടി ഇക്കാടെ എല്ലാ എപ്പിസോഡ് ഷൂട്ട്‌ ചെയ്യുന്ന ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😁😁

  • @SuperMoonu
    @SuperMoonu 4 года назад +1

    kazhikkalalla kazhippikkalaanu firoskkade main....love you ikka

  • @sajidmohammed8690
    @sajidmohammed8690 5 лет назад +104

    ലക്ഷ്മണനായി എന്നെ ഒരുമാസത്തെക് പരിഗണിക്കുമോ ?

  • @kl0896
    @kl0896 5 лет назад +83

    ഈ ഹോട്ടലിൽ ഒന്ന് പോകണം എന്ന് എന്നെ പോലെ ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @ashiqaashiq676
    @ashiqaashiq676 3 года назад +15

    എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഫിറോസ് ഇക്കാക് ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ 🐴

  • @noushadsmedia6300
    @noushadsmedia6300 4 года назад +1

    Adipoli! Puthiya vareity food kandethanulla yatrak full support & All the best Machaaanea.

  • @Abdulmanafpa
    @Abdulmanafpa 5 лет назад +66

    കഴിക്കാന്‍ നല്ല വിഭവങ്ങള്‍ അവർ നല്‍കി പക്ഷേ വിളമ്പാന്‍ പ്ലേറ്റ് നല്‍കിയില്ല. 🤔

  • @jith_ee_6174
    @jith_ee_6174 5 лет назад +38

    എന്റെ ഇക്കാ കൊതിപ്പിക്കല്ലേ നാവിൽ വെള്ളം വന്നിട്ട് ആകെ സ്സീൻ ആ 🤤🤤🤤🤤🤤

  • @jurujahami2186
    @jurujahami2186 4 года назад +2

    Sambavam adipoli kollam😜

  • @muhajirajina3380
    @muhajirajina3380 4 года назад +2

    ഫിറോസ് ഇക്ക നിങ്ങളുടെ വോയിസ്‌ അടിപൊളി ആണുട്ടോ masha allah

  • @marunattilorumalayali8258
    @marunattilorumalayali8258 5 лет назад +67

    ഇങ്ങ് സൗദിയറേബ്യയിൽ ഇരുന്ന് കൊതി വിടുന്നവർ ഇവിടെ ലൈക്കിയേ എത്ര പേരുണ്ടന്നറിയാനാ എന്നെപ്പോലെ

  • @sirajsalim1010
    @sirajsalim1010 4 года назад +374

    ഇതേ ഫുഡ് ഇതേ റെസ്റ്റോറ്റിൽ ഇരുന്നു കഴിച്ചു കൊണ്ട് വീഡിയോ കാണുന്നു...

  • @nazeera1940
    @nazeera1940 4 года назад +1

    Kandittu kothi vanittu vayya🤤

  • @renjithrenju9294
    @renjithrenju9294 4 года назад +2

    Super video firoz ekka