സർജറിക്ക് ശേഷം ഒരു DAY IN MY LIFE | SIMPLE LUNCH | ചീരമൊരുക്കറി മാങ്ങാ ചമ്മന്തി

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 774

  • @ajithakk5068
    @ajithakk5068 2 месяца назад +113

    വയനാടിനെ സഹായിച്ചതിന് അഭിനന്ദനങ്ങൾ ❤️❤️❤️

  • @saijaan310
    @saijaan310 2 месяца назад +206

    ആയിരക്കണക്കിന് പ്രേക്ഷകർ ആഗ്രഹിച്ച ഒരു വീഡിയോ .നിങ്ങൾ സുഖമായിരിക്കുന്നുവെന്നറിഞ്ഞതിൽ സന്തോഷിക്കുന്ന നിരവധി പേര് . ഞാനും അതിൽ ഒരാളാണ് . കാണുന്ന സന്തോഷത്തേക്കാളും പതിന്മടങ്ങാന് കാണാതാവുമ്പോഴുള്ള ദുഃഖം.

    • @LekshmiNair
      @LekshmiNair  2 месяца назад +39

      Don't worry...thirichu ethiyallo...ningaludai ellam prarthana...sneham...ethokkai anu entai energy...lots of love ♥️ 😍🙏

    • @jessythomas561
      @jessythomas561 2 месяца назад

      Yes ❤

    • @leenakrishna592
      @leenakrishna592 2 месяца назад +5

      എന്തെങ്കിലും വിഷമംഉണ്ടെങ്കിൽ ചേച്ചിയുടെ വീഡിയോ കാണുമ്പോൾ സന്തോഷം വരും 🙏🏻🙏🏻🥰🥰

    • @jishamanoj1169
      @jishamanoj1169 2 месяца назад +6

      ഒരു വിവരവും അറിയുന്നില്ലല്ലോ എന്ന വിഷമത്തിൽ ഇരിക്കുമ്പോൾ ആണ് മാമിന്റെ വീഡിയോ കണ്ടത്. യൂട്യൂബിൽ notivication വരുമ്പോൾ ആദ്യം നോക്കുന്നത് മാമിന്റെ വീഡിയോ ഉണ്ടോ എന്നാണ് 🙏ഒരുപാട് സന്തോഷം കണ്ടപ്പോൾ ❤️ഈ ചാനൽ വെറും ഒരു കുക്കിംഗ്‌ ചാനൽ അല്ല,,,, മാം,, കുടുംബവും ഞങ്ങളുടെ,, വീട്ടിലെ അംഗത്തെപോലെ ആണ് 🙏ഒരുപാട് നല്ല കാര്യങ്ങൾ വീട്ടമ്മമാർക്ക് പകർന്നു തരുന്ന നല്ല മനസുള്ള മാമിനെ ഒരു അസുഖവും വരുത്തല്ലേ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു 😊

    • @shylajasreedharan897
      @shylajasreedharan897 2 месяца назад +2

      ഹായ് വന്നല്ലോ

  • @BeenaChullikkal
    @BeenaChullikkal 2 месяца назад +29

    സന്തോഷമായി കണ്ടിട്ട്.... ചില വ്ലോഗ്ർമാർ പറഞ്ഞില്ലേ കിടപ്പിലായി ഇനി നടക്കാൻ പറ്റില്ല ന്ന് ഒക്കെ.. ന്റമ്മോ ആൾകാർക്ക് എന്തും പറയാം ന്ന് ഉള്ള ലെവലിൽ ആണ്.. എന്തായാലും ദൈവം അനുഗ്രഹിച്ചു പഴയ പോലെ madam തിരിച്ചു വന്നിരിക്കുന്നു.... 👍🏼

    • @LekshmiNair
      @LekshmiNair  2 месяца назад +9

      Athokkai chila online channels ntai thumbnail prahasanangal anu dear..views kittan...enthu cheyyanamu😂don't worry dear...ningaludai ellam prarthana undallo...enikku oru kuzhappavum illa..lots of love ❤️ 😍 🥰

    • @sumamsumam320
      @sumamsumam320 2 месяца назад

      👍👍👍🥰

  • @Nesi-r8j
    @Nesi-r8j 2 месяца назад +5

    Wish you a speedy recovery 💖
    പിന്നെ ഒരു കര്യം പറയാതെ വയ്യ ,ചില അമ്മായിയമ്മ,or nathuns അവരോടൊപ്പമല്ലാതെ ,periods timilo,vishapp കരണമോ നേരെത്തെ മരുമക്കൾ ഭക്ഷണം കഴിച്ചുപോയൽ പോലും പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും ,ഇങ്ങനെ ഉള്ള ഒരുപാട് അമ്മയമ്മമർ ഉണ്ടാവട്ടെ പെണ്ണിനെ ജീവിക്കാൻ വിടുന്ന ,അവളുടെ വീടിലെന്നപോലെ ജീവിക്കാൻ സ്വതന്ത്രം ഉള്ള വീടുകളായി നമ്മുടെ നാട് മാറട്ടെ എന്ന് ആശംസിക്കുന്നു ❤
    അനുഭവിച്ചവർക്കും ,അനുഭവിക്കുന്നവർക്കും ദൈവം ഇനിയുള്ള ജീവിതത്തിൽ സന്തോഷം നൽകട്ടെ💟

  • @divyadhaneesh8907
    @divyadhaneesh8907 2 месяца назад +18

    വയനാടിനെ, സഹായിച്ചതിന് ❤🙏 ,ആ അപകടത്തിൽപ്പെട്ട ആൾക്കാരിൽ നിങ്ങളെ ഇഷ്ട്ടപ്പെടുന്നതവരും ഉണ്ടാവും, അത് ഉറപ്പാ....

  • @ajinsam960
    @ajinsam960 2 месяца назад +26

    ഒത്തിരി സന്തോഷം കണ്ടതിൽ പൂർണ ആരോഗ്യവതിയായി തിരിച്ചു വരണം വീഡിയോ നന്നായിട്ട് ഉണ്ട് മാങ്ങ ചമ്മന്തി ഞാനും ഇതുപോലെയാ അരയ്ക്കുന്നത് ❤❤❤ നന്നായിട്ട് ആരോഗ്യം ശ്രദ്ധിക്കുക Mam താമസിക്കുന്നത് എവിടെയാ കറകന

    • @LekshmiNair
      @LekshmiNair  2 месяца назад

      Orupadu santhosham ❤othiri sneham 🥰🤗

  • @limerick78able
    @limerick78able 2 месяца назад +7

    Chechi sooo happy to see you back!!! Wishing you a supersonic recovery!!!
    I resonate with your feelings towards Wayanad calamity. Saw your contributions for the cause to Kerala CM. You are a very compassionate soul chechi. Lots and lots of love & light 💕💕💐💐🪷🙏😊

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj 7 дней назад

    ചീരമോരുകറി. ആദ്യമായി കാണുകയാണ് നാളേ തന്നെ ഞാൻ വയ്ക്കും | ട്ടോ പയർഉലത്ത്

  • @susanJacob-s5l
    @susanJacob-s5l 2 месяца назад

    നല്ല മനസിനുടമയായ മാം ന് അഭിനന്ദനങ്ങൾ, healthy life, food preparation എല്ലാം നല്ല മാതൃക

  • @jollyasokan1224
    @jollyasokan1224 2 месяца назад +9

    ഹായ് മാം സുഖമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം 🥰🥰👍 പിന്നെ കൂടുതൽ പണിയൊന്നും ഇപ്പോൾ ചെയ്യണ്ട rest കുറച്ചു ദിവസം കൂടി എടുക്കു കേട്ടോ 🥰🥰🥰🥰😘😘😘😘❤️

  • @dr.sruthykurup613
    @dr.sruthykurup613 2 месяца назад +2

    18:21 realistic anu....veetil ammamar okke food kazhikuna pole normal aytt❤❤❤❤ liked it

  • @roopavarma8565
    @roopavarma8565 2 месяца назад +3

    Your quick healing and speedy recovery is coz of the positive aura u possess and the chirpy self you are 😇God Bless you 🎉❤

  • @ayshariyas7247
    @ayshariyas7247 2 месяца назад

    സുഖമായിരിക്കുന്നല്ലോ സന്തോഷം… ❤ Mam പറഞ്ഞത് സത്യം ആണ്… വയനാടിന്റെ ദുരന്തം നമുക്ക് വല്ലാത്തൊരു വേദന തന്നെയാണ് വരുത്തിയത് ….മറക്കാൻ അങ്ങോട്ട് കഴിയില്ല …എങ്കിലും നമ്മൾ ജീവിക്കണമല്ലോ..അവർക്കൊക്കെ എല്ലാം മറക്കാൻ ഉള്ള കഴിവ് ദൈവം കൊടുക്കട്ടേ എന്ന് പ്രാർത്ഥിക്കാം…life settle ആവുന്ന വരേ പറ്റുന്ന സഹായങ്ങൾ ചെയ്യാം…

  • @SunilajaSuni
    @SunilajaSuni 2 месяца назад

    Mom, പനംകൽക്കണ്ടം, പനം ചക്കര ഇവയുടെ ഗുണങ്ങളെ കുറിച്ചൊരു വീഡിയോ ചെയ്യണേ.. ഷുഗർ patientsinu അതെങ്ങനെ ഉപയോഗിക്കാം, ഉപയോഗിക്കാമോ എന്നതും വേണം..

  • @rajanijayan9606
    @rajanijayan9606 2 месяца назад

    സുഖമായിട്ട് ഇരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.പരിപൂർണ സുഖം ലഭിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.നൈസ് വ്ലോഗ്ഗ് 🙏❤️💐👍

  • @saibindia9080
    @saibindia9080 2 месяца назад +2

    ചേച്ചി സുഖമായിരിക്കുന്നു എന്നറിയുന്നതിൽ തന്നെ ഒരുപാട് സന്തോഷം 🥰,പൂർണ്ണ ആരോഗ്യവതിയായിരികുന്നത് കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രാർത്ഥനകളിൽ എല്ലാം ചേച്ചിയും ഉണ്ട് 🤗, ചേച്ചി പറഞ്ഞത് പോലെ ഓരോ ദുരന്തങ്ങൾ കാണുമ്പോൾ അതിനെ ഉൾകൊള്ളാൻ കഴിഞ്ഞിട്ടല്ല പക്ഷേ ജീവിച്ചിരിക്കുന്ന നമ്മൾ ഓരോരുത്തരും മുന്നോട്ട് പോയേ പറ്റൂ, ഇനി എന്താണ് നാളെ നമ്മളെ കാത്തിരിക്കുന്നത് ഇവിടെ സംഭവിക്കാനിരിക്കുന്നത് ഒന്നും അറിയില്ല,എല്ലാവരും സുരക്ഷിദരായി ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു, love u ചേച്ചി 🤗

  • @sujathaunni7511
    @sujathaunni7511 2 месяца назад +2

    Welcome back vry happy to see u and vlog.The best part of your vlog is naturality. Feels that we r there .vry happy to see u fit.God bless.lots and lots of love to all.❤❤❤❤❤❤❤

  • @remanair3854
    @remanair3854 2 месяца назад +1

    Thank God you are back, hale and hearty. Your videos have become a habit for me. So I was missing you❤

  • @BindhuMNair
    @BindhuMNair 2 месяца назад +1

    Chechi sukhamayirikkunnu ennarinjathil valare santhosham. Pinne Saraswathi molku paattu ishtam anennu arinjapol valare santhosham enthanennu vachaal ente molum kunjarikkumbol paattu ishtam arunnu paadum kurachu apol molkum paadaan kazhiyum ❤

  • @sujaharrison2231
    @sujaharrison2231 2 месяца назад +1

    Wow nice lunch. Cheera more curry heard it first time vl try. Good to c u .......came back healthy.....Anyway take care. Health is wealth. ❤

  • @asurabeevi8032
    @asurabeevi8032 2 месяца назад +2

    മാം റിക്കവറി ആയല്ലോ,അത് തന്നെ ധാരാളം.പിന്നെ വയനാടിനെ കുറിച്ച് മാമിനെ പോലെ തന്നെയാണ് എൻ്റെയും മനസ്സ്.ഒന്നിനും ഒരു സന്തോഷം ഉണ്ടായില്ല.കുറച്ചു ദിവസം അർജുനെ കുറിച്ചുള്ളിതായിരുന്നു അപ്പോഴാണ് അടുത്ത് ഒരു ദുരന്തം വയനാട്ടിൽ ഉണ്ടായത്.എല്ലാപേരും ധനസഹായം ചെയ്യണം.ഞാനും എന്നാൽ കഴിയുന്നത് ചെയ്ത്.നമ്മളെ കൊണ്ട് എത്ര ചെയ്താലും.,നഷ്ടപ്പെട്ടവർക്ക് ഒന്നും ആകില്ല എന്നറിയാം,എന്നാലും നമ്മളാൽ കഴിയുന്ന സഹായങ്ങൾ അവർക്ക് വേണ്ടി ചെയ്യണം.അത് നമ്മുടെ മനസ്സിൻ്റെ ഒരു സന്തോഷത്തിന് വേണ്ടിയാണ്.❤❤❤

    • @nazrinsalih6997
      @nazrinsalih6997 2 месяца назад

      സത്യം എന്റെ യും 😢

  • @sindhup5897
    @sindhup5897 2 месяца назад

    സുഖമായി എന്ന് അറിഞ്ഞതിൽ സന്തോഷം കാണാൻ പറ്റിയതിൽ അതിലേറെ സന്തോഷം ❤❤ എല്ലാം പെട്ടെന്ന് ഭേദമാകട്ടെ ദൈവത്തിൻ്റെടുത്ത് പ്രാർത്ഥിക്കാം🙏🙏

  • @CeenaDavis
    @CeenaDavis 2 месяца назад +9

    U r a lucky madam . U earned all this ur great efforts and hard working . God bless u .

    • @LekshmiNair
      @LekshmiNair  2 месяца назад

      Lots of love dear ❤️ 🥰

  • @ablin7889
    @ablin7889 2 месяца назад

    Happy to see you ❤. Which brand is that palm jaggery. What I got is not good. Want it for my baby...pls reply

  • @deviKrishnan-k6s
    @deviKrishnan-k6s 2 месяца назад +3

    Veendum aaroghyavathiyayi kandathil very happy

  • @bindhumurali7946
    @bindhumurali7946 2 месяца назад

    Mamine kaanan wait cheythirikuvayrunnu.othiri santhosham mamine kandappol.nalla arogyathode erikuka mam.ennum ende prarthana undavum.maminde videos kanumbol othiri santhoshamanu. God bless you mam.sneham mathram.🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajasreenair5429
    @rajasreenair5429 2 месяца назад +3

    Was eagerly waiting for your message. Because the online media was writing too much . Thanks at least you made a video now . Prayers for you and Wyand.

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 2 месяца назад

    എന്റെ ഫോൺ കേടായിരുന്നു അത് കൊണ്ട്ചേച്ചിടെ വീഡിയോ കാണാൻ താമസിച്ചു ചേച്ചി സുഖമായി ഇരിക്കു എന്നിഞ്ഞതിൽ സന്തോഷം ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ വേദന വേഗം മാറട്ടെ❤❤❤❤

  • @ratinair2298
    @ratinair2298 2 месяца назад +1

    So good to see you back ❤ missed your vlogs.Wish you a speedy recovery.

  • @sindhuk.r7301
    @sindhuk.r7301 2 месяца назад +12

    ചേച്ചി സുഖമായിരിക്കുന്നോ ചേച്ചിയെ കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം നന്നായി rest ഒക്കെ എടുത്തോ lu ചേച്ചി ഒരുപാട് സന്തോഷം കണ്ടതിൽ

    • @LekshmiNair
      @LekshmiNair  2 месяца назад

      Love you too dear ❤🥰

  • @chitrarajan5618
    @chitrarajan5618 2 месяца назад

    Mamine kandathil valare santhosham.Sheenam thonunnu.surgery kazhinju egg kazhikkanam.enikkum surgery kazhinjathanu.instine anu. Egg oke kazhikkum.madom happy ayathi santhosham.

  • @kiranmathew3334
    @kiranmathew3334 2 месяца назад +1

    I'm happy to see you back ❤. As you said, it's hard to accept the reality of wayanad .

  • @roopar2281
    @roopar2281 2 месяца назад +2

    Happy to see you Mam after surgery.....Vayanad nu vendi help cheyythathu kandappol othiri santhoshamayi....May God Bless You 😊😊❤❤

  • @marygeorge3413
    @marygeorge3413 2 месяца назад +5

    Simple lunch but extra ordinary items..
    Cheera curry i want to try out. I never made curry oit if Cheera.
    Get well soon Laxmi
    From pune.

  • @neelima3838
    @neelima3838 2 месяца назад

    Mam..last ittirikkunna black Tshirt and skirt nalla bhangiyundu. Evidunna vangiyathu ?

  • @sathysatheesan5228
    @sathysatheesan5228 2 месяца назад

    Hai madam sughamayi ennaringathil santhosham njan same asugham ayi vishamichathanu surgery vendivannilla 2000 il kure kalam irikkan pattiyirunniila exercises ennum cheyyundu simple ayittu

  • @sunithasibi6339
    @sunithasibi6339 2 месяца назад

    Ma'am ne kandathil valare santhosham

  • @sudheenaps241
    @sudheenaps241 2 месяца назад

    ചേച്ചിക്ക് പെട്ടെന്ന് തന്നെ സുഗമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഊണ് സൂപ്പർ ചേച്ചി. ചീര മോരു കറി സൂപ്പർ ചേച്ചി ❤️❤️❤️

  • @valsajoseph8579
    @valsajoseph8579 2 месяца назад

    ❤❤ ദൈവം മാമിനെ രക്ഷിക്കട്ടെ എല്ലാ വേദനകളും മാറ്റി തരട്ടെ❤️

  • @geethasantosh6694
    @geethasantosh6694 2 месяца назад +1

    Very happy to see Chechi in action again 👍👍 Be careful to have enough rest dear .
    Love you much 🧡💜💚💙💖

  • @sunitanair6753
    @sunitanair6753 2 месяца назад +2

    So good to see you Ma'am... Yesterday was thinking about you 💓... I too am not feeling too well 😔... Praying for one another.... So happy to see your family vlog 🩷👍🏻

  • @bindhuhari1120
    @bindhuhari1120 2 месяца назад

    Hai Mam, super vlog. വേഗം സുഖമായി അറിഞ്ഞതിൽ സന്തോഷം.face book ൽ mam നെ പറ്റി ഓരോന്ന് എഴുതിയിരിക്കുന്നത് കണ്ടിട്ട് നല്ല വിഷമം തോന്നി. ഇങ്ങനെയൊക്കെ പറഞ്ഞിട്ട് എന്ത് സുഖം കിട്ടുന്നു എന്ന് അറിയില്ല.

  • @meerabalagopal9467
    @meerabalagopal9467 2 месяца назад +3

    Nalla healthy aya food okke kazich,nalla sundarikuttiyayi vegam vlogukal okke cheyyan pattatte ,❤❤❤❤🙏🏼🙏🏼🙏🏼🙏🏼

  • @leelasdaughter
    @leelasdaughter 2 месяца назад +5

    Really Very very happy chechi to see you active after surgery 😊 may god bless you to recover completely and come to normal soon. Love you so much chechi ❤️ take care chechi my prayers for speedy recovery ❤ looking very dull 😢

  • @ShyniRaj-q2n
    @ShyniRaj-q2n 2 месяца назад

    Hii,dear maam kandathil sandosham,pain undo? helth is wealth. So takecare your health....❤😊 God bless you

  • @viswakarmja407
    @viswakarmja407 2 месяца назад

    Thanks Etna allover inspiration anu thankal. Surgery video kandirunnu.but kurachukoodi rest adukkanam .I will pray for you everyday

  • @UmaDevi-jt6mp
    @UmaDevi-jt6mp 2 месяца назад +25

    ഹായ് മാം മാമിനെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി.❤❤❤❤❤.

    • @LekshmiNair
      @LekshmiNair  2 месяца назад

      Lots of love dear ❤️ 🥰

    • @bindumohan9767
      @bindumohan9767 2 месяца назад

      Any chia seeds dishes please

  • @skj6223
    @skj6223 2 месяца назад

    Get well soon ma'am..super lunch.cheera koottan enik try chyanam. Njan adyam ayittu kaanunnathanu. Engane arachu cherkkunnath

  • @Githa-f4r
    @Githa-f4r 2 месяца назад

    മാഡത്തിൻറെറസിപ്പീസ്,എല്ലാം കാണാറുണ്ട്,സുഖമല്ലാന്നൂള്ളത്അറിയുന്നത്.എനിക്കു ംsame,health,eshu,ആണ്.സർജറി,,വേണമെന്ന്,പറഞ്ഞിരുന്നു..ഇതുവരെചെയ്തില്ല.ഇപ്പോൾ,മാമിന്റെ,experianceകണ്ടപ്പോൾസന്തോഷംതോന്നുന്നു.സുഖമായിട്ടിരിക്കട്ടെ,വീടഡിയോസ്ചെയ്യാൻ,helthy
    ആയിട്ടിരിക്കട്ടെ.godbless,mam.

  • @ananyats6430
    @ananyats6430 2 месяца назад +1

    ചേച്ചി സുഖ മായി വന്നതിൽ സന്തോഷം ചീര മോര് കറി സൂപ്പർ ട്രൈ ചെയ്യണം ❤❤

  • @vijayalekshmisuresh3159
    @vijayalekshmisuresh3159 2 месяца назад

    Ma’am hope you are very fine after the surgery.
    Can we expect onam shopping in Kerala Handlooms soon . 😁😁

  • @sindhuarun6770
    @sindhuarun6770 2 месяца назад

    ഞാൻ ഇടയ്ക്ക ഇടയ്ക്ക നോക്കും ചേച്ചിയുടെ video വന്നോ എന്ന്
    ഇന്ന് കണ്ടതിൽ ഒത്തിരി സന്തോഷം
    Ph എടുത്ത് നോക്കിയാൽ മുഴുവനും വയനാടിൻ്റെ വേദനയുടെ നിറങ്ങൾ ആണ്
    ഒരു പാട് വേദനയാണ് അതൊക്കെ കാണുമ്പോൾ
    എന്നെ കൊണ്ട് പറ്റുന്ന സഹായം ഞാനും ചെയ്തിട്ടുണ്ട്
    ചേച്ചി ആരോഗ്യത്തോടെ ഇരിക്കുക
    കണ്ടതിൽ ഒത്തിരി സന്തോഷം❤❤❤❤❤❤

  • @binoyc4742
    @binoyc4742 2 месяца назад +3

    Super vlog ❤️സുഖമായി കണ്ടതിൽ വളരെ സന്തോഷം. ചീരമൊരുകറി 👌🥰🥰👍

  • @NITYA_DIVINE
    @NITYA_DIVINE 2 месяца назад

    Your cooking reminded me of my Mother who used to love Cooking...❤😋 I miss her hand-made food...🥣🍜🍝👌👍

  • @nicefamilyvlog1935
    @nicefamilyvlog1935 2 месяца назад

    ലക്ഷ്മി ചേച്ചി സുഖമായി എന്നറിഞ്ഞതിൽ സന്തോഷം ഇടയ്ക്കിടെ കൊച്ച് കൊച്ച് വീഡിയോ ഇടണം❤❤❤❤❤❤

  • @sandhya7996
    @sandhya7996 2 месяца назад

    Ragi powder veetil undakiyathaano? Vaagiyathanegil eathu brand aanu?

  • @deepa1515
    @deepa1515 2 месяца назад

    15:27 Rambuttan❤❤❤❤ really made my day Lakshmi..... Feeling so much to see you like an innocent kid ...... Am thanking God for your happy healthy recovery... Love you soooooooo much cuteeee beauty naughty Zimba baby❤❤❤Sending lots affff love n prayers dear 💕💕💕💕

  • @ShynilalachanLalachan
    @ShynilalachanLalachan 2 месяца назад

    ചേച്ചി സുഖമായിരിക്കുന്നോ ആരോഗ്യം ശ്രദ്ധിക്കണം തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥനയിലുണ്ട് 🙏🏻🥰🥰

  • @Annz-g2f
    @Annz-g2f 2 месяца назад

    Ma'am ine fresh n active aayittu irrikunnath kandapol othiri santhoshamayi Thanks 2d Almighty God

  • @ambikanair7026
    @ambikanair7026 2 месяца назад

    Hi madam, kandappole valare happy ayi video illenkilum onnu vannu randu words talk cheythalum valare happy avum enthayalum kandallo thanku so much for sharing this video 🥰🥰🥰❤❤❤👍👍

    • @LekshmiNair
      @LekshmiNair  2 месяца назад

      Othiri santhosham thonnunu e comment vayichapol ❤thank you so much dear 🥰 othiri sneham 🥰🤗

  • @Alhamdhulillah-e4x
    @Alhamdhulillah-e4x 2 месяца назад

    ഇങ്ങിനെ കാണുമ്പോൾ സന്ത്രാഷവും സന്തോഷവും സമാധാനവും തോന്നുന്നു ❤❤❤❤

  • @lisymolviveen3075
    @lisymolviveen3075 2 месяца назад +1

    Mam santhoshamayiriykanam രോഗവും ദുരിതവും മനുഷ്യ സഹജമാണ് 👍ഒന്ന് വന്നുപോയാൽ എടുത്ത് മാറ്റാൻ പ്രയാസം ആണ് ഭഗവാന്റെ കാരുണ്യത്താൽ sargery എല്ലാം ഭംഗിയായി നടന്നല്ലോ 👍bhagavan കാത്തുകൊള്ളും 👏👏👏❤❤❤❤❤

  • @sujithks9609
    @sujithks9609 2 месяца назад

    Hi mam sugamayenarinjathil oru padu santhosham

  • @nimap9292
    @nimap9292 2 месяца назад +1

    Wishing you a happy and speedy recovery ❤️💓💕🙏

  • @priyajagan3024
    @priyajagan3024 2 месяца назад

    Hai chechiii സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം 🙏👍

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 2 месяца назад +7

    ഹായ് ചേച്ചി, ദിവസവും ചേച്ചിയെ ഓർക്കാറുണ്ട്. കണ്ടപ്പോൾ സന്തോഷം. റസ്റ്റ്‌ നന്നായി എടുക്കണം കേട്ടോ. പെട്ടന്ന് കൂടുതൽ പണി ചെയ്യാൻ പോകരുത്. നന്നായി സൂക്ഷിക്കണേ.

  • @SreekalaKPillai
    @SreekalaKPillai 2 месяца назад +3

    Get well soon.God bless you.take necessary rest,then only start your work.pray for your good health

  • @manjuknairmanju1268
    @manjuknairmanju1268 2 месяца назад

    ❤സൂപ്പർ ചേച്ചി കറി എല്ലാം സൂപ്പർ ❤️
    പെട്ടന്ന് സുഖം ആകട്ടെ 🙏

  • @sheenaskollam
    @sheenaskollam 2 месяца назад

    Mam ഇപ്പോൾ weight ബാലൻസ് ചെയ്യണ്ടേ. After സർജറി. ഇല്ലെങ്കിൽ disc prolapse ആകില്ലേ

  • @monishajayesh4107
    @monishajayesh4107 2 месяца назад

    ചേച്ചി പറയുന്നത് ശരിയാണ് life must go on.... All prayers with wayanad 🙏🏻🙏🏻 lunch items ellam super👍🏻 ചേച്ചിയെയും കുടുംബത്തെയും കാണാൻ സാധിച്ചതിൽ സന്തോഷം ❤️ Take care....

  • @bindupranitham9148
    @bindupranitham9148 2 месяца назад

    Lakshmi chechi, health insurancine patty oru video cheyyamoo.

  • @kavithavenu3342
    @kavithavenu3342 2 месяца назад

    Madam orupadu sathosham esvaran madathe samrudhamayi anugrahikatte ❤

  • @rubysasikumar153
    @rubysasikumar153 2 месяца назад

    മാം ൻ്റെ വീഡിയോ കാത്തിരിയ്ക്കുകയായിരുന്നു കണ്ടപ്പോൾ സന്തോഷമായി മാം കുറച്ചു കൂടി വിശ്രമിയ്ക്കു എപ്പോഴും പ്രാർത്ഥനയോടെ🙏

  • @rosemol8189
    @rosemol8189 2 месяца назад +1

    So happy to see you chechi. Always in my prayers.. Love u

  • @finisusan7088
    @finisusan7088 2 месяца назад +1

    കാത്തിരുന്ന vlog 😍😍
    സുഖം പ്രാപിച്ചു എന്നറിഞ്ഞതിൽ സന്തോഷം 😍
    Slim ആയിട്ടുണ്ട്‌ Maam 😍
    Vishnu, Anu kutty & സരസ്വതി മോൾ
    എല്ലാവരെയും കണ്ടതിൽ സന്തോഷം
    യാത്രകൾ കുറച്ചു കഴിഞ്ഞു മതി
    ഇതുപോലെ Daily vlogs അതുവരെ
    ഇട്ടാൽ മതി ഞങ്ങൾ കാത്തിരിക്കും
    Pudu മോൾ Sooo cute 😘😘😘
    Love you Maam 😘😘😘

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 месяца назад

    Mam Parvati vannittu poyo..so happy to see u back... Wayanadinu vendu kodutha contribution kandu...hats off to u...
    Maximum rest edukku Mam... Trucking ellam ozhivakkoo...prayamayi varuka alle...allatha yathrakal akam... Maminte energy kanumbol sarikkum asooya thonarundu

  • @SuperShobhana
    @SuperShobhana 2 месяца назад

    I'm happy to see you recuperating. Happier to see you in action . Love your spirit. You are a perfect example of how happy hormones help in healing. Great to see Vishnumon, Anumol and cutie pie saraswatimol.Take care❤

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj 7 дней назад

    സംസാരിക്കുമ്പോ കിതച്ച് പോകുന്നു എന്താ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ദൈവം അനുഗ്രഹിക്കട്ടെ നന്നായി വരും.

  • @rajalekshmigopan1607
    @rajalekshmigopan1607 2 месяца назад

    ഹായ് ചേച്ചി, video യുമായി വന്നതിൽ വളരെ സന്തോഷം. ചേച്ചി സുഖമായി ഇരിക്കുന്നല്ലോ ഒരു പാട് സന്തോഷം 💕❤️🥰

  • @sandhya7996
    @sandhya7996 2 месяца назад

    Nannaye rest edukkanam. Valiya fish head curry veach orupaad kazhikkanam.chechi sukaye irikkunnu arinjathil santhosham.

  • @sujasara6900
    @sujasara6900 2 месяца назад +2

    Glad to see you Mam.God will give you speedy recovery.Don't worry our prayers will be there.Love you ❤. God bless ❤

  • @shijomp4690
    @shijomp4690 2 месяца назад

    Santhosham.❤❤.ini ennum healthy aayit irikkan ennum prarthikkum. Mam enik oru vloger alla oru ammayude sthanam thanneyanu. E vloginte starting il ennum ulla energy thonniyilla oru sheenam pole maminu. but mam super alle energetic young lady alle 😊😊😊😊pettanu health ok aaavatte. Praying for you.wynad ne help cheithathil orupad happy. Mam paranjath correct aanu nammude jeevanalle namuk valuth..koode pirappum veettukarum ilathe enth jeevitham alle mam. 😢orkkumbol sankadam....

  • @smithajayaprakash1754
    @smithajayaprakash1754 2 месяца назад

    ചേച്ചി സുഖമായി ഇരിക്കുന്നു എന്നു കണ്ടപ്പോൾ തന്നെ വളരെ സന്തോഷം. ഇനി നമ്മുടെ വ്ലോഗ്സ് മുടങ്ങാതെ ഉണ്ടാവുമല്ലോ അതിനായി കാത്തിരിക്കുന്നു ♥️♥️♥️

  • @meeravn6747
    @meeravn6747 2 месяца назад

    Same issue enikkum und mam..but pain kalilekku vannittilla..so surgery ippo avasyamillenna paranjathu..wish you a speedy recovery mam ❤

  • @geetham5177
    @geetham5177 2 месяца назад

    മാമിനെ കണ്ടപ്പോൾ സന്തോഷമായി. വീട്ടിൽ വന്ന പോലെ തോന്നുന്നു

  • @KarthikaShajiUSA
    @KarthikaShajiUSA 2 месяца назад

    Chechi so happy to see you . I admire you always ..
    Chechi കാരയ്ക്ക onnu kanikkano? I. Heard its avail in Trivandrum ..

  • @sandhyanp6836
    @sandhyanp6836 2 месяца назад +1

    Very happy to see you back madam.. God bless you with abundance in health and happiness.

  • @padmas4110
    @padmas4110 2 месяца назад +2

    സഹജീവികളെ സ്നേഹിക്കുന്നവർ നല്ല മനസിനു ഉടമകളാണ്.❤

  • @NishaVnb-rg1is
    @NishaVnb-rg1is 2 месяца назад

    ഹായ് ചേച്ചി സുഖമായി എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു 😘

  • @Bebo-j2h
    @Bebo-j2h 2 месяца назад +2

    Please can you add the link of the biotin powder. Great to know that you are safe and good

  • @joe_7929
    @joe_7929 2 месяца назад

    മാമിന് സുഖമായതിൽ ഒരുപാട് സന്തോഷം 🥰

  • @madhurianil5106
    @madhurianil5106 2 месяца назад

    Chechi ente molkk 12 months avarayi jeerakasala rice kodukamo

  • @vimalal8664
    @vimalal8664 2 месяца назад

    Dear Lekshmi Nair,,, surgery കഴിഞ്ഞു കണ്ടതിൽ സന്തോഷം,,, ❤️ഇന്നത്തെ കറികൾ വളരെ simple ആയിരുന്നു,,,ആരോഗ്യം ശ്രദ്ധിക്കുക OK all the best 👍❤️

  • @nishaprpr2706
    @nishaprpr2706 2 месяца назад

    ഞാനും എന്നും ഓർക്കാറുണ്ട്.. സുഖം ആയിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം..❤❤❤❤❤എല്ലാവരോടും സ്നേഹാന്വേഷണം അറിയിക്കണം 😍😍😍😍😍😍. സരസ്വതി മോൾക്ക്‌ ചക്കരയുമ്മ 🥰🥰🥰🥰🥰🥰

  • @induprasad1696
    @induprasad1696 2 месяца назад +2

    Thank you for helping Vayanad

  • @beenammamathew259
    @beenammamathew259 2 месяца назад

    സർജറിക്ക്ശേഷം മുറിവ് മാംസംവന്ന് നികരുവാൻ താറാവിന്റെ മുട്ട നല്ലതാണ്. എനിക്ക് 5 സർജറി കഴിഞ്ഞതാണ്. അപ്പോൾ എല്ലാം എന്റെ ഡോക്ടറിന്റെ നിർദ്ദേശപ്രകാരം കഴിച്ചിരുന്നു. നല്ല ഫലമുണ്ടായിട്ടുണ്ട്.

  • @animohandas4678
    @animohandas4678 2 месяца назад

    Thank God വേഗം സുഖമാകാൻ പഴയ സ്മാർട്ട്‌ആയ ഓടി നടന്നു ഓരോ കാര്യങ്ങൾ ചെയ്യുന്ന ആ മാമിനെ കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു.. പുതിയ സിംബ അടിപൊളി ❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  2 месяца назад

      Thank you so much dear for your loving words ❤️ lots of love dear 🥰🤗

  • @beenaranithulasisukumaran9676
    @beenaranithulasisukumaran9676 2 месяца назад

    After the surgery how much work u r doing mam...

  • @binduramadas4654
    @binduramadas4654 2 месяца назад

    Kanuvan aharichiruna video mamna ethupola kadathil very happy daily nokum video udo enu missing ayirunu god bless you orupadu ishdam👌🙏😍

  • @alwayshappy3852
    @alwayshappy3852 2 месяца назад

    ഹായ് ചേച്ചി, ചേച്ചിയുടെ ചിരിച്ചു കൊണ്ടുള്ള മുഖം കണ്ടപ്പോൾ തന്നെ സന്തോഷം ആയി ❤️❤️❤️