അമ്മായി അമ്മയുടെ വീട്ടിലെ വിശേഷങ്ങൾ || Introducing my Mother in Law || A Day in Mother in Laws House
HTML-код
- Опубликовано: 29 сен 2024
- Hello dear friends,
In today's video, I take a visit to my mother in laws house and spend some time with her. Hope you guys enjoy the video.
◆◆◆ Stay Connected With Me:- ◆◆◆
◆ RUclips: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
Thank you all my dear you tube family for all the beautiful ..loving comments...you all made my day...amma is also very happy seeing all the lovely comments.😍..you people are all so adorable🥰🤗..no words are enough to express our joy and gratitude❤🙏..we are still on trending 😀 dears..love you all 🥰🤗
Thank you🙏🙏🙏
You are always so special to us... Stay healthy.. Stay safe... Come to COORG once.. Please
Thnk u so much dear. Ur vlogs mke our day lively & happy. And more thn tht we gt to know a lot thru u about tvm. Specially th restraunts 😄. Thnks a lot dear. God bless u🥰
Thank u mam f this vlog nice that u have intro duced amma, Chitta and Ravi uncle. By doing all these our uTube family is becoming stronger n stronger day by day
💕
ഇതാണ് നല്ലതു വയസ്സാകുമ്പോൾ മറ്റുള്ളവർക്കു ശല്യമാകാതെ നമ്മുടെ എല്ലാ ഇഷ്ടങ്ങളോടും കൂടി ഒതുങ്ങി ജീവിക്കുക.അല്ലാതെ നമ്മളെ കരുതി വീട്ടിലുള്ളവർ ഒരിട ത്തും പോകാതിരിക്കുക,അഥവാ പോയാൽ തന്നെ 'അമ്മ ഒറ്റയ്ക്കു ആണെന്ന് കരുതി പെട്ടെന്ന് വരുക .new jeneration കുട്ടികളുടെ വേലതരങ്ങൾ കണ്ടു പിറുപിറുത്തു നടക്കണ്ട. ഇതിപ്പോ എല്ലാവർക്കും സന്തോഷം.
Sathmanu Beena. Praaki nernnu mathapithakkale nokkunnavaranu 99% makkalum. Athinu Karanam parents thanneyanu. Nammude naattile aalkar kalyanam kazhikkunnathum kuttikale undakkunnathum vayassukalath avare nokkanulla aalayittu mathramanu.
Ys. ഇപ്പൊ ഒരുപാട് ആൾക്കാർ അങ്ങനെ മാറിതുടങ്ങിയുട്ടുണ്ട്...
Ys. ഇപ്പൊ ഒരുപാട് ആൾക്കാർ അങ്ങനെ മാറിതുടങ്ങിയുട്ടുണ്ട്...
Cannot agree with this comments at all when you become that stage you will realise the situation of being alone in the house, everyone cannot be like this mother, each individual is different, it is our responsibility to take care of our old parents and it is written clearly in our holy Bible
@@gracythomas4984 True. They looked after you when you are vulnerable, now you look after them when they are vulnerable
ഒരുപാട് കാലങ്ങൾക്കു ശേഷം ഞാനിന്ന് comment ചെയ്യുകയാണ്
ഒരുപാട് ഇഷ്ട്ടപ്പെട്ട വീഡിയോ
Great അമ്മ .Lakshmi Ma'am നല്ല Graceful മകളും .Best wishes to both of you. May God bless ....
Laxmi,
ഇതാണ് ജീവിതം.
ഞാൻ ഇഷ്ടപ്പെടുന്ന /ആഗ്രഹിക്കുന്ന ജീവിതം ഡിറ്റോ ഇത് തന്നെ.
പ്രായമായവർക്ക് അവരുടെ space
അതേ സമയം കുട്ടികളെ കാണാനും സ്നേഹിക്കാനും അവർ അടുത്തു തന്നെ ഉണ്ടാവുക...
What a splendid life!
I totally appreciate her.
Fridge ഒന്നും ഇല്ലാത്ത കാലത്ത് എന്റെ അച്ഛൻ ഇതുപോലെ ലിവർ dry ആയി ഉണ്ടാക്കി ഭരണിയിൽ അടച്ചു വെച്ച് saturday പ്ലസ് sunday ഇത് കഴിയും.
കേടൊന്നും വരാറില്ല..
God bless your friedship for ever
നല്ല അമ്മ...മരുമകളെ പോലെ തന്നെ. . ..intersesting video...liver fry ക്ക് ginger and garlic cherkande?
വളരെ സന്തോഷം ചേച്ചി അമ്മയെ പരിചയപ്പെടുത്തിയതിൽ ചേച്ചി നേരത്തേയു പറഞ്ഞിട്ടുണ്ടല്ലോ അമ്മയെ കുറിച്ച് എന്തൊരു ഐശ്വര്യമാണ് അമ്മക്ക് . എല്ലാ ആശംസകളും❤️❤️❤️
ഒരുപാട് സന്തോഷം
Wow!! What a graceful personality she is. Thank you for introducing her. Hugs 🤗
🥰🙏
I lvvv that masala boxx😍
Happy to see Amma,very elegant,beautiful,intelligent Amma.
Beautiful.. Family... Nice ✌✌
E അമ്മയെ കണ്ടു ആണ് അല്ലെ mam life munnottukandubpoyathu. Athannu Anu mam kodukkunne. Alke. Bhaghyam eghine oru ammyiammye kittitathu. 👍🙏
എത്ര സുന്ദരിയാണ് ഇപ്പോഴും അമ്മ...
So smart Amma very pretty too
Beautiful video❤️
🥰അമ്മ 💚❣️
Beautiful അമ്മാമ്മ.
Meet up video കണ്ടപ്പോൾ ഓർത്തു അമ്മ strict ആണെന്ന്
ഇപ്പോ മനസിലായി പാവം അതുപോലെ ജോളി ആയിട്ടുള്ള അമ്മ ❤️❤️❤️❤️
What a cute ammumma.
Lekshmi maminte അമ്മായി അമ്മയെ കണ്ടാൽ ബ്രാമീണ പാട്ടി അന്ന് എന്ന് തോന്നും. നല്ല അമ്മയും മരുമോളും. ബോബി ചേട്ടൻ അപ്പൂപ്പന്റെ ഡീറ്റോ ആണ്. എല്ലാവരും സന്തോഷത്തോടെ ഇരീക്കട്ടെ. God bless your family. Nice vedio. Thank you dear ❤💞💞💞❤
Mam ന്റെ ഇതുവരെയുള്ള vlogil വെച്ച് ഏറ്റവും അധികം ഇഷ്ടമായ vlog....love you Amma....😍😍😍
Onnum ithratholam varilla
Yes😍
Satyam great
👌
Yes
Educated ആയ ഒരു തറവാട്ടമ്മ 🙏So cute so beautiful ❤എന്റെ സ്വന്തം അമ്മയാണെന്നു തോന്നി 🌹❤Lakshmi mam you are so lucky🙏
''എന്റെ ലക്ഷ്മി ടെ ഭർത്താവ്''... Aa വാക്കിൽ അറിയാം അമ്മയും മരുമോളും തമ്മിലുള്ള സ്നേഹം 🥰🥰🥰🥰🥰🥰🥰
Ithanu amma
🙏
Correct 👍
Correct 🥰
Yes.
ഇവരുടെ ഫാമിലി എത്ര ഹാപ്പി ആണ് എന്താവും ഇതിന്റെ രഹസ്യം.. പ്രത്യേകിച്ച് ഒന്നുമില്ല ആരും ആരെയും പിടിച്ച് വയ്ക്കാൻ ശ്രമിക്കുന്നില്ല എന്നത് തന്നെ....
സാധാരണ വീടുകളിൽ ബന്ധങ്ങളുടെ സെന്റിമെന്റ്സ് പറഞ്ഞു കെട്ടിച്ചു വന്നവരും അവിടെ ഉള്ളവരും എല്ലാം ഒരു വീട്ടിലേക്ക് കഴിയുന്നു.. പിന്നെ ആർക്കും അവരവരുടെ ഇഷ്ടങ്ങൾ ഇല്ല പേർസണൽ സ്പേസ് ഇല്ല... എന്റെ ഇഷ്ടത്തിന് നീ ഇവിടെ ജീവിച്ചോണം നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കാൻ എനിക്ക് സൗകര്യം ഇല്ല എന്നിങ്ങനെ ഉള്ള കോംപ്ലക്സ്കൾ...
ആരെയും കുറ്റം പറയാൻ പറ്റില്ല...
ആരെയും കെട്ടിയിടാതിരിക്കുക.
ലക്ഷ്മി ചേച്ചിയുടെ അമ്മായി അമ്മ അവിടെ താമസിക്കുന്നതിനു കാരണങ്ങൾ ഉണ്ടാവാം ഇമോഷണലി attachment ഉള്ള, അവർക്ക് ജീവിക്കാൻ ഇഷ്ടം ഉള്ള ഇടം അതാവാം... അവരെ മക്കൾ ഫോഴ്സ് ചെയ്ത് തങ്ങളുടെ വീട്ടിലേക്ക് കൂട്ടുന്നില്ല സോ അവർക്ക് ആർക്കും പരാതികൾ ഇല്ല...
ചേച്ചിയുടെ husbandinu അദ്ദേഹത്തിന്റെതായ ലോകം ഉണ്ട് ഇവർ ഫോഴ്സ് ചെയ്ത് അദ്ദേഹത്തെ ട്രിപ്പ് പോകാനും ഒന്നും പറയുന്നില്ല
അമ്മായി അമ്മയും മരുമകളും ഒരു വീട്ടിൽ എങ്കിലും പരസ്പരം പേർസണൽ കാര്യങ്ങളിൽ ഇട പെടുന്നില്ല. എല്ലാവരും പരസ്പരം റെസ്പെക്ട് ചെയ്യുന്നു...
അമ്മയോട് ഞങ്ങളുടെ സ്നേഹാന്വേഷണം അറിയിക്കണേ.. 🥰🥰
Sure dear 🥰
I loved Amma. She is such a lovely person and very intelligent. “My Lakshmi’s husband “ you are so lucky to have such an amazing mother in law.
അമ്മ പുതിയ ജനറേഷന്റെ ആളാണ് എനിക്ക് ഭയങ്കര ഇഷ്ടമായി
അമ്മ സുന്ദരി......വൈജയന്തി മാവയേകാളും സുന്ദരി....🥰🥰🥰🥰
ഈ അമ്മയുടെ കയ്യിൽ നിന്നും mam ന് കിട്ടിയ സ്നേഹം മുഴുവൻ mam ഇപ്പോൾ അനുകുട്ടിക്ക് കൊടുക്കുന്നു. 🥰🥰🥰 Mam നോട് ഉള്ള ആരാധന ബഹുമാനം എല്ലാം വീണ്ടും വീണ്ടും കൂടുന്നു. ♥️♥️♥️♥️♥️♥️♥️♥️
Hai
Q
വളരെ സത്യം ❤❤❤❤❤
sathym
Really true ...❤❤❤❤
അമ്മ ഇപ്പോഴും എന്ത് സുന്ദരിയാ... സംസാരം കേൾക്കാനും, nalla അറിവും 😍 love u amma 😍
ഇപ്പൊ മനസ്സിലായി മാം എങ്ങനെയാ ഇത്ര നല്ല അമ്മായിയമ്മ (അമ്മ )ആയതെന്ന് 😍
മാം ഒരുപാട് ഇഷ്ടപ്പെട്ട വ്ലൊഗ് കണ്ടപ്പോൾ മാമിനൊദുല്ല ഇഷ്ടവും ബഹുമാനവും പിന്നെയും കൂടി പഴയ ഫോട്ടോയിൽ അമ്മയെ കാണാൻ എന്ത് ഭംഗിയാ അമ്മയെ ഞങ്ങൾക്കും ഇഷ്ട്ടമായി മാം ഭാഗ്യവതി ആണ് love you
അനുവും, മാം തമ്മിൽ എങ്ങനെ ഈ കെമിസ്ട്രി ഉണ്ടായി എന്നതിന് ഉള്ള ഏറ്റവും ക്ലിയർ ആയ ആൻസർ ആണ് ഈ വീഡിയോ... ❤️
ചേച്ചി, ആ അമ്മയുടെ ജസ്റ്റ് ഓപ്പോസിറ് charecter ഉള്ള ഒരെണ്ണം എനിക്കുണ്ട്, വേണോ ഫ്രീ ആയി തന്നേക്കാം 😂😂😂😂
അറിവും സൗന്ദര്യവും ബുദ്ധിയും ഒത്തിണങ്ങിയ അമ്മ ... ശബ്ദത്തിനെ കാലം തൊട്ടിട്ടുമില്ല ... Love You Amma... നമസ്കാരം അമ്മ💗
Absolutely true 👍🏻 👌🏻
Amma ye ammaya etraum padaveyelerekunnoral nalla redeyel karudunnallo oru gadeumelatta makalaye kandettum edanta kudumbbamalla annu chendaulla atra panmakkal
Yes
Yes correct ശരിക്കും നല്ല അറിവും വിവരവും ഉള്ള നല്ല അമ്മായി അമ്മ
Correct👍
What an impressive mother in law....speaks volumes about your successes in life and the support she has given you ...! Thanks for introducing her....m
🥰🙏
This inspires her to be a good mother in law
അമ്മയുടെ മുന്നിൽ ലക്ഷ്മി ചെറിയ മോളെ പോലെ...🥰🥰ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ
Absolutely true 👍🏻 👌🏻
😍😍
അതേയതേ
Nalla snehamulla ammayiammayum marumakalum
Ethu ennum nilanilkatte..🙏 randuperum nalla sudharika🥰
What a lady she s…Huge respect to ammummaa😊😊the way she s behaving her attitude all are exactly similiar to ma grand mother..😊lot of memories came to my mind through this vlogg…👌🏻👍
🥰🙏
മേടത്തിന്റെ motherinlaw അടിപൊളി, മേഡത്തിനേക്കാൾ മിടുക്കി. നമുക്ക് തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയുന്നു അമ്മയുടെ പ്രെസെന്റ്സ്.
മൂത്തയാൾ എന്റെ ലക്ഷ്മിയുടെ ഭർത്താവ്.... എത്ര സ്നേഹത്തോടെ ആണ് അമ്മ പറയുന്നത്.... Such a lucky women....
Sundatiamma
ചേച്ചിയും അമ്മയും കൂട്ടുകാരികളെ പോലെ.. 🤩🤩🤩🤩🤩🤩👍👍👍👍👍👍 ( അങ്ങനെ ഒരുപാട് വൈകി ആണെങ്കിൽ കൂടി ചേച്ചിയുടെ ജീവിത കഥയിലെ മറ്റൊരു strong കഥാപാത്രം കൂടി ഫ്രയിമിൽ വന്നു.. )
🙏🙏🙏
So nice
Nl
Such a graceful amachi... And so beautiful to see the apartment spic and span... Being independent and graceful as one grows old is God's blessing.... This recipe is something like my mom's... Nostalgia ! God bless your amma
🥰🙏
@@LekshmiNair
അമ്മയെകണ്ടതിൽ ഒരുപാട് സന്തോഷം സുന്ദരികുട്ടി അമ്മ ലവ് യൂ അമ്മ ❤❤❤
🥰🙏
Farmhouse ഒരു ദിവസം കാണിക്കണേ.
സ്നേഹസമ്പന്ന മാർന്ന കുടുംബം. ഭഗവാൻ ആയുസും ആരോഗ്യവും എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ. ഈ vedio കണ്ടപ്പോൾ ഒരുപാട് സന്തോഷം. 🙏🏻😊
🥰🙏
Mam, ur mother in-law is so cute and lovable 😘😘😍 ഈ പ്രായത്തിലും വീടൊക്കെ എത്ര neat and clean 👏 hat's off to amma 🙏🙏 ശരിക്കും വൈജന്തിമാല തന്നെ 😍💝😍😘
I'm
Having a good mominlaw is a blessing 🥰...Enik ee ammaye orupad ishtayiiii♥️✨..Such a beautiful lady she is....☺️ U are lucky😁
Ee sneham kittunnad kondanu madam anukuttineyum adu pole care cheyyunnd 😍😘😘😘
🥰🙏
നല്ല സ്നേഹമുള്ള സുന്ദരി അമ്മ 😘😍❤️❤️❤️❤️
“Ente Lekshmiyude husband, ente mutha mone”, that says it all. Lekshmi Nair and Amma are so lucky to have each other. A big salute to both of them! A great mother and daughter!💐🙏🏾
🥰🙏
ആ ഒറ്റ വാക്ക് മതിയല്ലോ ലക്ഷ്മി അവർക്കാരാ എന്ന് അറിയാൻ. U r so lucky Mam
@@lathavarghese1881 yes very true. Lakshmi is also very loving
Ttyyyui
😍 love begets love.
ആഢ്യത്വമുള്ള ഇപ്പോഴും സുന്ദരിയായ smart ആയ അമ്മ❤️ . മരുമകൾക്ക് ഇപ്പോഴും അൽപം ഭയ ഭക്തിയൊക്കെ ഉള്ളതുപോലെ തോന്നി😄🥰
Soverys
Verysmartmam
അമ്മ ❤️❤️❤️❤️
ലക്ഷ്മി ചേച്ചിക്ക് ഒരു ജാടയും ഇല്ല. സാധാരണ വ്ലോഗ് ചെയ്യുന്നവർ പോലും വീട് കാണിക്കില്ല, വീട്ടുകാരെ കാണിക്കില്ല, നമ്മൾ ഒന്നും ചോദിക്കരുത് എന്തൊക്കെ ആണ് റൂൾസ്.
ചേച്ചി എല്ലാരേം ഞങ്ങൾ ചേച്ചിയടെ extended ഫാമിലി പോലെ തന്നെ പരിചിയപെടുത്തുന്നത് കണ്ടു മനസ്സ് നിറഞ്ഞു.
You are punctual and always on ur time in doing your duties and keeping your relations. Mamine പോലെ ആകാൻ ആഗ്രഹിക്കുന്നവർ ആദ്യം കണ്ടുപഠിക്കേണ്ടത് അതാണ്
Blessed daughter in law
മാം, ഒത്തിരി സ്നേഹവും നൻമയും ഉള്ള അമ്മ...,❤️❤️രണ്ടു പേരും തമ്മിൽ എന്താ ഒരു സ്നേഹം💞💞... ഒത്തിരി സന്തോഷം🎉🎉
🥰🙏
ജീവിക്കുക ആണെങ്കില് ചേച്ചിയെ പോലെ ജീവിക്കണം I really admire you
Travancore Nair women have a special charm and Boldness.
അമ്മമാർ എപ്പോളും കണ്ണിനു കുളിർമ ഉള്ള കാഴ്ച ആണ്❤️
😍🥰🙏
വല്ലവന്റെയും അമ്മ എന്ന് എടുത്ത് പറയണേ.
ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു ഞാനൊക്കെ ആഗ്രഹിക്കുന്ന ഒരു ലൈഫ് ഇതൊക്കെ ഒരു ഭാഗ്യമാണ് അമ്മയ്ക്കും എല്ലാവർക്കും ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ എപ്പോഴും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ
വിഷ്ണു ചേട്ടൻ്റെ കണ്ണിൻ്റെ പ്രശ്നം ഒക്കെ ഭേദമായോ
ഒരുപാട് നന്ദി മാം 💜 അമ്മയെ കാണിച്ചതിനു😍💝💝അമ്മ,സുന്ദരി അടിപൊളി💝💝🌹ma'am u are so so lucky🌹😍💝ini farm house dayinmylife vlog cheyyane ma'am👍💝
സുന്ദരി അമ്മ 😍സുന്ദരി മരുമകള് 💕പ്രായം ആയെങ്കിലും മോഡേൺ കാഴ്ച പാടുള്ള അമ്മ.
Yes
നല്ല ഐശ്വര്യം ഉള്ള അമ്മ...♥️ അമ്മളും മകളും പോലെ ഉണ്ട് God bless😘
അമ്മയെ കണ്ടതിൽ സന്തോഷം..😘😘❤
ചേച്ചി അമ്മയെ എത്ര സ്നേഹിക്കുന്നു., അതുപോലെ care ചെയുന്നു. അനുകുട്ടിയും ഇതൊക്കെ കണ്ട് ചേച്ചി യെ സ്നേഹിക്കുന്നു care ചെയ്യുന്നു ഇതൊക്കെ new ജനറേഷൻ കണ്ടു പഠിക്കണം 🥰🥰🥰🥰🥰
നരച്ച മുടിയുള്ള മാതാപിതാക്കൾ വീടിന്റെ ഐശ്വര്യമാണ്. നല്ല ഒരു അമ്മായി അമ്മയെ കിട്ടിയ ലക്ഷ്മി ഭാഗ്യവതിയാണ്. ഈ അമ്മയെ കാണിച്ചു തന്നതിന് Spl Thanks 🙏
Njan 5masamakumpol ammayi amma aakum Chechi anuvine nokkunnathpole enikkum ente marumakale nokkanam
All the very best
അമ്മയ്ക്ക് ജീവിതത്തിൽ കൃത്യത ഉള്ളത് കൊണ്ടാണ് ഒറ്റയ്ക്ക് താമസിക്കാൻ ഇഷ്ടം മറ്റൊരാൾ വന്നാൽ അതിനൊക്കെ മാറ്റം വരും, love u amma 😘😘😘
അമ്മയെ കാണാൻ എന്ത് രസമാണ് 😍❤️
ചേച്ചീടെ വലിയ അനുഗ്രഹം ആണല്ലേ അമ്മാ 🥰🥰🥰🥰🥰👍🏻👍🏻👍🏻
ആഢ്യത്തവും കുല മഹിമയും കനിഞ്ഞ് കിട്ടിയ കുടുംബം💙💙
എന്ത് രസമാ രണ്ടുപേരുടെയും വർത്തമാനം, ഓരോന്ന് ഓർത്തോർത്തു പറയുന്നത് കേട്ടപ്പോ സന്തോഷം. Verry natural. Thanks for this episode. അമ്മക്ക് എല്ലാ ആരോഗ്യം ഉണ്ടാകട്ടെ 🙏😊
സുന്ദരി അമ്മ, ഭാഗ്യമുള്ള അമ്മ, മകനും കൊച്ചുമക്കളും സഹോദരങ്ങളും തൊട്ടടുത്ത് ഉണ്ടല്ലോ, ദീർഘായുസ്സ് ഉണ്ടാവട്ടെ അമ്മക്ക്
എന്ത് സന്തോഷമായി അമ്മ ഇരിക്കുന്നു. ഒരു ചെറിയ പുഞ്ചിരിയോടെ കണ്ടിരിക്കാൻ തോന്നി. മാഡത്തിൻ്റെ and അമ്മയുടെ സന്തോഷം contagious ആണ്.
അച്ചോടാ 😘😘 സുന്ദരി അമ്മതന്നെ
ലക്ഷ്മി എന്ന് പറയുന്നത് തന്നെ എത്ര സ്നേഹത്തോടെയാണ്. You are really Lucky Mam. 😍😍 ആ അമ്മയും ഭാഗ്യവതി തന്നെ മക്കളെയും കൊച്ചു മക്കളെയും അവരുടെ മക്കളെയും എല്ലാം കണ്ട് ആരോഗ്യത്തോടെ ഇരിക്കാൻ ഇരിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻😍😍
So.... happy to see your mother in-law...🤗🥰🥰🥰 Beautiful amma👌👌👌.. Aishwaryam niranja mukham..no words to express the beauty of this vlog
May Guruvayoorappan bless you and the whole family ma'am 🙏.
🥰🙏
എന്റെ കുഞ്ഞേ എന്ന് ആ അമ്മ വിളിക്കുമ്പോൾ അറിയാം ചേച്ചിയോടുള്ള 💖 എന്താ അമ്മയുടെഭംഗി ♥️
Amma is really beautiful at this age.U have really captured all the moments well.GOD BLESS ALL OF U WITH HEALTH and happiness !
🥰🙏
Amma is very active in this age.A great inspiration to everyone.
🥰🙏
ഇനിയും അമ്മയുടെ കൂടെ വീഡിയോസ് ചെയ്യണം എന്നൊരു അഭ്യർത്ഥന ഉണ്ട്. കണ്ടിരിക്കുമ്പോൾ തന്നെ ഞാൻ ഒരുപാട് ചിന്തിച്ചു. എത്ര സന്തോഷവതിയാണ് അമ്മ ആരോടും കുശുമ്പില്ല അസൂയായില്ല ഉള്ളതിൽ ആനന്ദം കണ്ടെത്തുന്നു എല്ലാരേം സ്നേഹിക്കുന്നു. മനസിന് വല്ലാത്ത ഒരു നിർവൃതി അമ്മയെ കണ്ടപ്പോൾ.
🤩🙏
എത്ര ഫ്രണ്ട്ലി ആയിട്ടാണ് അമ്മയും മോളും ഇട പഴകുന്നത്... 👍🏻
👍
അമ്മയെ കണ്ടതിൽ വളരെ സന്തോഷം 🥰🥰
അറിവും ചുറുചുറുക്കും ഉള്ള അമ്മാമ്മാ...😍😍
പ്രായമായവർ എപ്പോളും വീടിന്റെ ഐശ്വര്യം anu🥰. Avarundakunna ആഹാരവും വല്യ ടേസ്റ്റ് anu🥰. എന്റെ hus ന്റെ അമ്മയും നന്നായി food പാകം cheyyum👍👌🏻 എനിക്ക് എല്ലാരേം ഇഷ്ടപ്പെട്ടു. നല്ല വ്ലോഗ്. സവാള ariyunna kathi super👏
Mam ur mom in law so smart. Looking at her makes me feel that old age should be spent like this peacefully and happily.
So true, had the same feeling. Feel so satisfied.
Great vlog. ഈ പ്രായത്തിലും സ്വന്തം ഇഷ്ടവും സ്വാതന്ത്യവും, കാത്തു സൂക്ഷിച്ച് മിടുക്കിയായിക്കുന്ന അമ്മ: Thanks Lakshmi for this wonderful Bond of Love
അമ്മയും ..മകളും പോലെ ഉണ്ട് ♥️😘
Hai ലക്ഷ്മി മാം, അമ്മായി അമ്മ യേ പരിചയപെടുത്തിയതിൽ സന്തോഷം, അറിവും ഇന്നത്തെ ചുറ്റുപാടുകളെ പറ്റി നല്ല ബോധവും ഉള്ള അമ്മ, 🙏❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️
അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ തോന്നുന്നു
നല്ല ഐശ്വര്യമുള്ള, അടുക്കും ചിട്ടയും ഉള്ള ഒരു അമ്മ. ഒരു positive vibes feel ചെയ്തു.
With love and prayers 💓🙏
അനുവിനെ പോലെ mam ലക്കി നല്ല അമ്മായി അമ്മ god bless u
പാചക റാണിയായ ചേച്ചി അമ്മയുടെ മുൻപിൽ ഒരു കൊച്ചു കുട്ടിയെ പോലെ അമ്മ പൊടികളൊക്കെ ഇത്ര മതിയോ എന്നൊക്കെ 😃😃so sweet😍😍😍😘😘😘
അമ്മക്ക് ഒരുപാട് സ്നേഹം....super അമ്മയും super മരുമകളും....
Beautiful Caring and loving mother god bless you Amma ❤️👍🙏
It was so nice to see VijayamChechi and Pouti Chechi whom I used to know as a child.We were neighbour's in Vanchiyur and knew the whole family. My name is Viji and tell her am Kitchys sister.Convey my warm affection
Sure will convey..thank you so much for reaching out 😍🙏
ബോബി ചേട്ടന്റെ അമ്മ സുന്ദരി തന്നെ. 🥰🥰🥰🥰
ചേച്ചി അമ്മയുടെ അടുത്ത് എത്തിയപ്പോൾ എന്താ അല്ലെ ഭയങ്കര ചെല്ലം ആണല്ലോ എനിക്ക് അസൂയ ഒന്നും ഇല്ലല്ലോ അല്ലേ 😘😘😘😘💕
At this age also she looks beautiful,we lost our beloved mother at the age of 6.convey our regards to her
🙏🙏🙏🙏🙏👌👌👌❤❤❤❤May God bless u all
Hai Mam 😍😍 Mother in law is awesome she is very kind, intelligent,lovely,homely 😍😍lucky to have Mother in law like her ❤️❤️❤️luv u Amma ❤️❤️❤️liver recipe super 👌👌 looks very tasty and mouthwatering 🤤🤤🤤 Amma house so clean and it looks so beautiful ❤️❤️❤️ Amma's young photo looks so pretty ❤️❤️😘😘
Lakshmi mam's mother in law is very educated i think.. Because i could understand their talking
ഹലോ മാഡം മാഡത്തിൻറ്റെ അമ്മായിഅമ്മയുടെ വീടും മറ്റു വിശേഷങ്ങൾ കണ്ടു നല്ല സുന്ദരിയായ അമ്മ നല്ല അടുക്കും ചിട്ടയുമുള്ള അമ്മ മാഡത്തിനോട് നല്ല സ്നേഹമുണ്ട് അമ്മയ്ക്ക് തിരിച്ചു മാഡവും അങ്ങനെതന്നെ അമ്മയുടെ ലിവർ ഫ്രൈ റെസിപ്പി കൊള്ളാം കണ്ടിട്ട് കൊതിയായി അമ്മയുടെ അനിയത്തി അമ്മയും നല്ല സുന്ദരിയാണ് എല്ലാ അംഗങ്ങളെയും കാണിച്ചുതന്നതിന് സന്തോഷം 🙏