കുറെ സന്തോഷങ്ങൾ പാചകവും ഒക്കെയായി FARM HOUSEലെ ഞങ്ങളുടെ ഒരു ദിവസം || DAY IN OUR LIFE AT OUR FARM

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Hello dear friends,
    In today's video, I take a visit to our farm house at Pirappancode with my family. Hope you guys enjoy the video.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 1,3 тыс.

  • @malavikavikram9309
    @malavikavikram9309 2 года назад +276

    വിവരവും വിവേകവും ഒത്തിണങ്ങിയ ഇങ്ങനെ ഒരു അമ്മായി അമ്മയെ കിട്ടിയ അനു ഭാഗ്യവതി ആണ്...സുകൃതം ചെയ്ത കുട്ടി ആണ് അനു..❤️

    • @LekshmiNair
      @LekshmiNair  2 года назад +5

      😍🙏

    • @mayadevisajeev8814
      @mayadevisajeev8814 2 года назад +4

      😘

    • @rohiniks7560
      @rohiniks7560 2 года назад +4

      Sathyam

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +6

      നൂറുശതമാനവും ശരിയായ കമൻറ് ആണിത് ഞാനും ഇത് പല വീഡിയോയിലും ചെയ്തിട്ടുണ്ട് ഈശ്വരൻ ഇനിയും ആ കുടുംബത്തെ അനുഗ്രഹിക്കാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @rejulaprasad1142
      @rejulaprasad1142 2 года назад +1

      Sathyam.

  • @ansiyaasharaf1433
    @ansiyaasharaf1433 2 года назад +1

    സൂപ്പർ ചേച്ചി ദിവസവും ചേച്ചിയുടെ
    വിഡിയോ കാണുപ്പോൾ
    ഒരുപാട് ഹാപ്പിയാണ് ആ ചിരിച്ച
    മുഖം എനിക്ക് ഒരുപാട് ഇഷ്ടമാണ്
    അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
    ❤❤❤😘😘🥰🥰🥰

    • @LekshmiNair
      @LekshmiNair  2 года назад

      Orupadu sneham dear 🥰🤗

    • @ansiyaasharaf1433
      @ansiyaasharaf1433 2 года назад

      @@LekshmiNair താങ്ക് യൂ ചേച്ചി

  • @asha_sudhir4930
    @asha_sudhir4930 2 года назад +3

    Beautiful video and sweeeeet family. Very nice to see your happiness while cooking outdoor. Such a blessed person you are

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 года назад +1

    ചേച്ചി എന്തൊരു.... രസം ആണ് സംസാരം..... മൊത്തം attitude tanne very പോസിറ്റീവ്...... ❤❤❤❤❤❤

  • @binoyc4742
    @binoyc4742 2 года назад

    Beautiful vlog ❤ orupadu enjoy cheyithu. Kuttan congratulations God bless you. Food super 👌 ❤❤👍

  • @shajnassimplerecipes8689
    @shajnassimplerecipes8689 Год назад

    Lakshmi mam nte vedios ellam kandu kazhinjal Oru positive energy aanu❤

  • @snehasudhakaran1895
    @snehasudhakaran1895 2 года назад

    Super mam 👍waiting for more,, lucky friends

  • @vasenthigvr9775
    @vasenthigvr9775 2 года назад

    മനോഹരമായ സ്ഥലം എന്റെ നാട്ടിൽ പുറം പോലെ . എനിക്കും ഉണ്ട് ഇതു പോലുള്ള സ്ഥലം. ഇപ്പോ ഗുരുവായൂരല്ലേ

  • @ashasaravanamoorthy636
    @ashasaravanamoorthy636 2 года назад

    Akash ne kandathil santhosham Meena mami is my relative pls include her also in next vlog mam

  • @beenasajeev2419
    @beenasajeev2419 2 года назад

    Wawooo Mam yummy supper taste 😘😘😘😍😍😍❤️❤️❤️❤️

  • @rajeenamanaf3436
    @rajeenamanaf3436 2 года назад

    Adipoly vlog🥰🥰🥰

  • @saheedach7962
    @saheedach7962 2 года назад

    Very nice house and ambience

  • @littlesisters7260
    @littlesisters7260 2 года назад

    Onninum time illannu thonnumbo....joli cheyyan madi nu thonnumbo ee vlog okke onnu kandal mathiyakum....okke sheriyakum..

  • @sreenasenthilkumar9329
    @sreenasenthilkumar9329 2 года назад +15

    A Perfect Lady, I must say,Respect you a lot Madam.You are so positive,full of energy,enjoying each and every moment of whatever you do,always cheerful and fun loving.Your family is blessed to have you. Really want to meet you Mam ,there's lots to learn from you. God Bless you and your family abundantly!

  • @manju.thamara4615
    @manju.thamara4615 2 года назад +61

    എത്ര hardworking ആണ് maam. വീട്ടിൽ ജോലി, vlog, passion, beauty care. എനിക്ക് ഒക്കെ എപ്പോഴും ക്ഷീണം ആണ് 🤭..... Touch wood.. Keep rocks mummy👌😘😘..

  • @deepanair2673
    @deepanair2673 2 года назад +7

    Mam really you're great
    ഒരു ജാഡയുമില്ലാതെ പുറത്ത് അടുപ്പിൽ പാചകം ചെയ്തും, എല്ലാവരുടെയും ഇഷ്ടം നോക്കി food ഉണ്ടാക്കുന്നുഎല്ലാവരോടു൦ ഒരുപോലെ പെരുമാറുന്നു
    Amazing us.
    Now,you'll miss your daughter also
    .wonder full place,scenery,very good
    ഇത് കാണിച്ചു തരുന്ന മനസ് വിശാലമാണ്
    എനിക്ക് മനസിലായ ഒരു കാര്യം mam ന് താരജാഡയില്ല,അഹ൦കാരമില്ല, teacher ,wife of an advacate,TV star,scholar,എന്നീ തോന്നലുകളില്ലാത്ത ഒരു സാധാരണ വൃക്തി😍😍👏🏻👏🏻👏🏻👏🏻👍👍👍👍👍❤💖💛💙💚🖤💜
    Really you are a role model,lady gem,👏🏻👏🏻👏🏻👏🏻mam,wonderful,
    Vishnu,mam നെ പോലെ തന്നെ
    💖💛💙💚🖤💜we,love you mam

  • @a2zdots465
    @a2zdots465 2 года назад +17

    ഇപ്പോൾ maam നെ കണ്ടാൽ നാട്ടിൻ പുറത്തു ജീവിക്കുന്ന സിമ്പിൾ ആയ അമ്മമാരെ പോലെ.. എന്തായാലും..cute 😍💯

  • @sreedevipramod2462
    @sreedevipramod2462 2 года назад +1

    ചുമ്മാതല്ല ബോബിച്ചേട്ടൻ എവിടേക്ക് ഓടുന്നത് അത്രേം നല്ല സഥലം ഒന്നുമില്ലെങ്കിലും ശുദ്ധവായു ശ്വസിക്കാം

  • @sreejav3809
    @sreejav3809 2 года назад +6

    ഇത്രയും പണിചെയ്തിട്ടും ചിരിച്ചു happy ആയിരിക്കുന്നു. സന്തോഷം. അമ്മക്ക് എന്തൊരു ഐശ്വര്യമാ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤❤

  • @chinnunipu2173
    @chinnunipu2173 2 года назад +9

    Othiri sankadangaludey idayil madathinte video kanumpol oru santhosham. God bless you.

  • @sakthinath758
    @sakthinath758 2 года назад +18

    ചേച്ചി.. നല്ലൊരു അമ്മ ♥️ നല്ലൊരു ടീച്ചർ ♥️നല്ലൊരു ഫ്രണ്ട് 👏👏🙏

  • @rubywilson383
    @rubywilson383 2 года назад +21

    ചേച്ചിയുടെ ഓരോ വീഡിയോസും ഓരോ പാഠങ്ങൾ ആണ് . കാണാനും കേൾക്കാനും എന്ത് രസം . ഒത്തിരി സന്തോഷം .

  • @Mindismine2727
    @Mindismine2727 2 года назад +21

    Town ula lifeum..and this village lifeum are two extremes ...beautifully maked the video

    • @anithakumarip2493
      @anithakumarip2493 2 года назад +1

      Super ❤️👍

    • @aneenaoommen5252
      @aneenaoommen5252 2 года назад

      @@anithakumarip2493 zaazazsaazaaazaaaazaazsazazzazazsazazasasaaazzasazzaazazsazszaazzaaazazaaazazaaasaaaaaasaazasazaazszazzazzzasaazzaazaasaaaasasaaasaasasaszaaaza

  • @anilavarghese1140
    @anilavarghese1140 2 года назад +31

    The most inspiring lady in my life..God bless you dear

  • @radhikabiju4824
    @radhikabiju4824 2 года назад +2

    വൈകുന്നേരം 15 പേർക്ക് ഫുഡ്‌ ഉണ്ടാക്കേണ്ട ചേച്ചി എത്ര കൂൾ ആയിട്ടാ വീഡിയോ ഒക്കെ ചെയ്തു ആടിന്റെ കൂടെ enjoy ചെയ്തു നിൽക്കുന്നത്. എനിക്കൊക്കെ ആണെങ്കിൽ രാവിലെ തന്നെ തുടങ്ങും വെപ്രാളം.... Hat's off you... 🙏🙏

  • @santhoshg3204
    @santhoshg3204 2 года назад +3

    മഹാലക്ഷ്മി പോലെയുണ്ട് ചേച്ചിയുടെ അമ്മായിഅമ്മ. വീടിന്റെ മുൻവശത്തു നിലവിളക്ക് വെച്ച പോലെ!.... എന്താ ഭംഗി (അമ്മായിഅമ്മ )

  • @ambilirajeshambilirajesh2269
    @ambilirajeshambilirajesh2269 2 года назад +7

    സിനിമ കാണുന്നതിനേക്കാൾ സുന്ദരമായ കാഴ്ചകൾ...🥰 കുടുംബത്തേ മാതൃകയാക്കിക്കൊണ്ടുള്ള അതിമനോഹരമായ കാഴ്ച എന്നും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰🌹👍

    • @LekshmiNair
      @LekshmiNair  2 года назад

      Nalla vakkukalku entha parayendatha ennu ariyilla..orupadu santhosham sneham 🥰🤗🙏

    • @ambilirajeshambilirajesh2269
      @ambilirajeshambilirajesh2269 2 года назад

      @@LekshmiNair സ്നേഹം മാത്രം മതിയാകും 🙏🥰👍

  • @agathabrunofernandez756
    @agathabrunofernandez756 2 года назад +4

    എല്ലാവർക്കും പരസ്പര ബഹുമാനം അതാണ് വേണ്ടത് അവിടെ സ്നേഹം ഉണ്ടാകും 👍👍👌😍🥰

  • @vinayaimmanuvalpalapparamb7915
    @vinayaimmanuvalpalapparamb7915 2 года назад +2

    ഈ സന്തോഷം എന്നും ഇങ്ങനെ ഉണ്ടാകട്ടെ...... എല്ലാവരും മാമിന്റെ സ്റ്റുഡന്റസ്..... എന്റെ ഒരു ആഗ്രഹം ആണ് ഒരു lawyer ആകുക എന്നത്... എനിക്കും മാമിന്റെ student ആകാൻ ഭാഗ്യം ഉണ്ടാകട്ടെ... പ്രാർത്ഥിക്കുന്നു....

  • @leenakalathil295
    @leenakalathil295 2 года назад +6

    I am just like you an animal lover. Actually seeing the goats makes me a little sad thinking about what their fate may be

  • @raining_houseplants2646
    @raining_houseplants2646 2 года назад +61

    Beautiful video... UK യിൽ കറിവേപ്പില കിട്ടാൻ ഇല്ലാതെ വിഷമിക്കുന്ന ആൾ ഇവിടെ കറിവേപ്പില ആവശ്യം പോലെ ഇടുന്നത് കാണുമ്പോൾ വലിയ സന്തോഷം... ഞാൻ ഇടയ്ക്കു കറിവേപ്പില എടുക്കുമ്പോൾ മാമിന്റെ കറിവേപ്പ് ക്ഷാമം ഓർക്കാറുണ്ട് 😃♥️🙏🏻

  • @priya33655
    @priya33655 10 месяцев назад +1

    അടിപൊളി ഡേ ഇൻ ഔർ ലൈഫ് അറ്റ് ഫാം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @advdevisuresh7620
    @advdevisuresh7620 2 года назад +53

    Of course.u are our inspiration teacher.such a lovely mom.teacher.house wife . Friend.and celebrity..we are proud of u

    • @LekshmiNair
      @LekshmiNair  2 года назад +8

      Thank you so much dear for your loving words..l am humbled 🥰🤗🙏

    • @rajikp7977
      @rajikp7977 2 года назад +1

      സത്യം

  • @achus946
    @achus946 2 года назад +2

    നമുക്കിനി എന്നാ ഈ അമ്മയുടെ കൈയിൽ നിന്നും വാങ്ങി കഴിക്കാൻ പറ്റുക..... 🤤
    എന്റെ husbandinu ഗൾഫിൽ അവിൽ വിളയിച്ചതും കടലപരിപ്പിട്ട ചമ്മന്തിയും കൊടുത്തയച്ചു.....അവർക്കത് നന്നായി ഇഷ്ടപ്പെട്ടു.... റൂമിലുള്ള എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു...... താങ്ക്സ് maam..... പുറത്ത് കൊടുത്തയക്കാൻ പറ്റിയ റെസിപിസ് ഇനിയും പ്രതീക്ഷിക്കുന്നു..... ഒരു പാട് സ്നേഹത്തോടെ വീഴിഞ്ഞതു നിന്നും Archana.... 😍😍😍😍

  • @MayaMaya-ry8sc
    @MayaMaya-ry8sc 2 года назад +3

    👌👌👌ചാർളിയും ആട്ടിൻ കുട്ടികളും എന്തൊരു ബഹളം. ചേച്ചിയും അനുമോളും കൂട്ടു കാരികളെ പോലെ എന്തൊരു സ്നേഹം. എന്റെ കണ്ണ് തട്ടി. ഇത്തിരി കടുകും മുളകും ഉഴിഞ്ഞു അടുപ്പിലിട്ടോ 👍🥰🥰🥰♥♥❤❤❤

  • @divya-ef7ok
    @divya-ef7ok 2 года назад +1

    27:44 പാചകം മാത്രമല്ല. മിമിക്രിയും വശമുണ്ട്.

  • @SJ-rq6yo
    @SJ-rq6yo 2 года назад +29

    ഇന്ന് ലക്ഷ്മി ചേച്ചി നല്ലൊരു നാടൻ വീട്ടമ്മ ആയി 😘😘😄😄😄സന്തോഷം... അമ്മക്ക് ഒത്തിരി സന്തോഷം ആയിക്കാണും അല്ലെ...

    • @LekshmiNair
      @LekshmiNair  2 года назад +4

      Orupadu santhosham dear 🥰 🤗

    • @thankamanip8110
      @thankamanip8110 2 года назад

      P

    • @subaida7665
      @subaida7665 2 года назад +2

      V see

    • @sindhuk.r7301
      @sindhuk.r7301 2 года назад +1

      ചേച്ചി സൂപ്പർ ആയിരുന്നു വില്ലേജ് കുക്കിംഗ്‌ എല്ലാവരും അടിപൊളി ഫാം ഹൌസ് സൂപ്പർ ❤❤❤

  • @sangeethunnikrishnan8075
    @sangeethunnikrishnan8075 2 года назад +2

    പാചകം ചെയ്യുമ്പോൾ ഊളൻസിന്റെ വരവ് ഇഷ്ടപെട്ടു നല്ല വീഡിയോ

  • @deepashibu5376
    @deepashibu5376 2 года назад +5

    ചേച്ചി ഒരു സംഭവം തന്നെ 💗💞🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 года назад +50

    അമ്മയും ബോബി ചേട്ടനും മക്കളും എല്ലാരേയും കണ്ടപ്പോൾ ഒരുപാട് സന്തോഷം 😍😍

  • @usmalabari9367
    @usmalabari9367 2 года назад +5

    Your vlogs are very therapeutic. For ppl like me who live outside India, it’s a treat to watch the naadan atmosphere ❤️. Thank you!

  • @salmanfaris-wj8zc
    @salmanfaris-wj8zc 2 года назад +1

    ഇത്രപേർക് ഒന്നര കിലോ അരി മതിയോ mam

  • @sobhanapr6792
    @sobhanapr6792 2 года назад +4

    എല്ലാവരും കൂടി നല്ല സന്തോഷം ഇത് കാണുന്ന എനിക്കും വളരെ സന്തോഷം

  • @ramla6238
    @ramla6238 2 года назад +2

    കൂടുമ്പോൾ ഇമ്പമുണ്ടാവുന്നത് കുടുംബം പരസ്പര വിശ്വാസവും സ്നേഹവുഉം ഉണ്ടാവുമ്പോൾ അതി മധുരം

  • @ക്രിസ്റ്റീനജോസഫ്

    Ethu reethiyilum cook cheyan ulla kazhiv🙏😍

  • @jyothilakshmi6733
    @jyothilakshmi6733 2 года назад +3

    Madam...🥰enthoru bhagiya undakkunnthu kannn... so beautiful 😍👌 adipoly biryani 👌 & chicken fry 👌

  • @Noomuslogam501
    @Noomuslogam501 2 года назад +1

    Hi❤️❤️kaanan late aayi😍kaanunnu so nice 😍❤️☺️🤙

  • @sindhupillai4417
    @sindhupillai4417 2 года назад +28

    I also laughed when Lekshmi chechi talked back to the goats in their language 😂

  • @vigneshk.v.892
    @vigneshk.v.892 Год назад

    👍👍👍👍👍👍👍 NO MORE WORDS TO PRAISE YOU ❤👸❤ ANNAPURANAESHWARI CHACHI ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✡🕉✡🙏🏻Bangalore 🙏🏻

  • @simmieb3635
    @simmieb3635 2 года назад +3

    Nalla experience venam inganathe conditions il cook cheyyan. Umm... Expert maam❤

  • @TheRhythmOfCooking
    @TheRhythmOfCooking 2 года назад +1

    ഒന്നും പറയാനില്ല അത്രക്കും സന്തോഷം തോന്നി ee വ്ലോഗ് കണ്ടപ്പോൾ എപ്പോളും ee സന്തോഷം ഉണ്ടാവട്ടെ 🙏🙏🙏🥰🥰🥰. ചേച്ചിടെ എളിമ എനിക്ക് വല്ലാത്ത ഇഷ്ടമാണ്. പിന്നെ cooking നോടുള്ള പാഷൻ. 🥰🥰🥰. നാളെയും എന്തെങ്കിലും വ്ലോഗ് ആയി വരണേ. കാണാതിരിക്കാൻ വയ്യ ലക്ഷ്മിച്ചേച്ചിനെ. Love u🥰🥰🥰

  • @amilhadi2214
    @amilhadi2214 2 года назад +6

    ബോബി ചേട്ടൻ ചുമ്മാ അല്ല വേറെ എവിടെയും... പോകാതെ ഇവിടെ ടൈം സ്പെൻഡ്‌ ചയ്യന്നത്.......അടിപൊളി സ്ഥലം 🤩🤩🤩🤩😍😍

  • @priyamini4747
    @priyamini4747 2 года назад +1

    ഹലോ മാഡം ഫാം ഹൗസ് ചുറ്റുപാടും നല്ല പച്ചപ്പ് ആട്ടിൻകുട്ടികൾ അവയോട് സല്ലപിക്കുന്ന മാഡവും അനു കുട്ടിയും അത് കഴിഞ്ഞു പാചകം വില്ലേജ് കുക്കിംഗ് ചിക്കൻ ബിരിയാണി സലാഡ് ചിക്കൻ ഫ്രൈ ഇവയെല്ലാം തയ്യാറാക്കി വിളമ്പുന്ന മാഡത്തിനെ കണ്ടപ്പോൾ വളരെയധികം സന്തോഷം ഫാംഹൗസിൽ എല്ലാവരും കൂടി അടിച്ചു പൊളിച്ചു കണ്ടിരിക്കാൻ നല്ല രസമായിരുന്നു 👍🏻🌹

  • @lathikaravindran9303
    @lathikaravindran9303 2 года назад +3

    മാം ഓരോ ദിവസവും മനസിന്‌ കുളിർമയുള്ള പഴമയുടെ കാലത്തേക്ക് എല്ലാവരെയും കൂട്ടിക്കൊണ്ടു പോകുന്നതിനു ഒരുപാട് സ്നേഹം ,ഇതിൽ കൂടുതലായി എന്തു പറയണമെന്ന് അറിയില്ല ,നിറഞ്ഞ മനസ്സോടെയാണിത് പറയുന്നത്.

    • @LekshmiNair
      @LekshmiNair  2 года назад +2

      Orupadu santhosham..nalla vakkukalku entha parayendatha ennu ariyilla..sneham mathram 🥰🤗🙏

  • @athira8695
    @athira8695 2 года назад

    സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന അമ്മായിയമ്മയെ കിട്ടുന്ന കുട്ടികൾ baagyavathikal

  • @mollyjose1212
    @mollyjose1212 2 года назад +8

    Hai ma'am, farm house and the surroundings super.....

  • @manjusaji7996
    @manjusaji7996 2 года назад +2

    എല്ലാം ഒറ്റയ്ക്കു എത്ര സന്തോഷം ആയിട്ട് ചെയ്യുന്നു mam ആാാ ചിരിയും അനു ഭാഗ്യം ഒള്ള കുട്ടിയ നല്ല ടെസ്റ്റി ഫുഡ്‌ കൈക്കാമെല്ലോ ❤god bless uu mam❤

  • @sidharthananoopameyaanoop9132
    @sidharthananoopameyaanoop9132 2 года назад +10

    ഫാം ഹൗസ് അടിപൊളി. എന്തു രസമാണ് അവിടുത്തെ ജീവിതം. ബോബി ചേട്ടനും അമ്മയ്ക്കും സന്തോഷമായി കാണുമല്ലോ. 👍🏻

  • @amigoz.111
    @amigoz.111 2 года назад +2

    ഇത്ര നല്ല അമ്മയെ കിട്ടിയ ആ മക്കൾ lucky തന്നെ..

  • @reenatitus56
    @reenatitus56 2 года назад +15

    Chechi lots of love nd hugs to you. You ve such a big heart , always serving others with ur yummy food. May the good lord always bless you with His choicest blessings 💕💖

  • @renigeorge8838
    @renigeorge8838 2 года назад +2

    Adipoli chechi village cooking, ellarum koodiulla adichupoli...super family...santhosham chechi..

  • @anjaliarun4341
    @anjaliarun4341 2 года назад +36

    Farm 🏠 dayin my life adipoli ma'am ❤💞സുന്ദരിഅമ്മയും ഊളൻസും അനുക്കുട്ടിയും വിഷ്ണു വില്ലേജ് കുക്കിംഗും എല്ലാം കൂടി കണ്ടപ്പോൾ ഒരുപാട് സന്തോഷം മാം 💝💝കുട്ടൻ👍👍😍

  • @salyrosejoseph388
    @salyrosejoseph388 2 года назад +2

    Lakshmi mam a leading candle light to all generation. Love you mam. ❤💙💜💚Wish you long life, happiness and everything. You give light and happiness to millions hearts. We all keep you in our hearts 🥰🤝✌👏👍🙏🏻💝💘💞💋

  • @anitababuraj9427
    @anitababuraj9427 2 года назад +10

    Farm house super. കൂടെ കൂടെ ഇവിടെ വന്ന് താമസിക്കണേ. എത്ര നല്ല സ്ഥലവും വീടും

  • @rejishpc81
    @rejishpc81 2 года назад +2

    ചേച്ചി baground music 👍👍👍👍അടിപൊളി ഇത് ഒരിക്കലും മാറ്റരുത്ട്ടോ.. 👍

    • @LekshmiNair
      @LekshmiNair  2 года назад

      😍🤩👍

    • @rejishpc81
      @rejishpc81 2 года назад

      Ee music aanu LN vlogs inde highlight 👍👍👍👍

  • @joker12452
    @joker12452 2 года назад +18

    Chechi, I am 42! At my age, I am learning so much from your vlogs about how to handle life with grace & a smile. Also, thanks for showing us the value of hard work in all your vlogs. Love you lots, chechi. May God bless you and your beautiful family forever 😍

    • @nykk812
      @nykk812 Год назад

      Age no bar for learning something

  • @harikumar1480
    @harikumar1480 2 года назад +1

    മാഡം ഏതു rollകൈകാര്യം ചെയ്താലും 100/ dedication ആണ്. അമ്മ,അമ്മായിഅമ്മ,മരുമകളായി, പാചകം,യാത്ര, അമ്മൂമ്മ എല്ലാം. നല്ല വൃത്തിയും അടുക്കും ചിട്ടയും . "God bless you and your family"

  • @adlinemary2976
    @adlinemary2976 2 года назад +27

    Amma is so beautiful and such a honourable personality she has

  • @saraswathysarayu
    @saraswathysarayu 2 года назад

    കുട്ടൻ അനുവിന്റെ ബ്രദർ ആണോ congratulations

  • @remadevibiju7217
    @remadevibiju7217 2 года назад +7

    എന്തു രസമാ ഈ സംസാരം... എങ്ങനെ വിശ്വസിക്കും ഒരു grandma എന്നു 😊

  • @aswahtysandeep2230
    @aswahtysandeep2230 2 года назад +1

    ലക്ഷ്മി ചേച്ചി ... love u😘😘❤️

    • @LekshmiNair
      @LekshmiNair  2 года назад

      Love you too dear ❤️ 🥰

  • @sarammaalias346
    @sarammaalias346 2 года назад +3

    സൂപ്പർ വീഡിയോ ഫാം ഹൗസും പരിസരവും ഒരുപാട് ഇഷ്ട്ടപെട്ടു ❤❤❤

  • @anandhuuthaman917
    @anandhuuthaman917 2 года назад +16

    Farm house ലേ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. ഇനി ചാമ്പയ്ക്ക ഒക്കെ പഴുത്തു കഴിയുമ്പോൾ അതിൻറെ ഒരു വീഡിയോയും, ഒപ്പം ഒരു ചാമ്പ്യ്ക്ക റെസിപ്പിയും കൂടെ കാണിക്കണേ 😍🌿

  • @geethagopalan7962
    @geethagopalan7962 2 года назад +1

    മാഡം, വളരെ നല്ല രസമാണ്, നിങ്ങളുടെ പാചകവും, സംസാരവും. നിങ്ങളെ കാണുന്നതേ ഒരു പോസറ്റീവ് എനർജിയാണ്. താങ്ക്യൂ മാം

  • @nishanivin4890
    @nishanivin4890 2 года назад +9

    Real inspiration… you showed the value of relationships. That s what makes you diff from other you tubers . Hats off mam .

  • @susanjacob9536
    @susanjacob9536 2 года назад +2

    കുടുംബത്തിൽ എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നതും village കുക്കിങ്ങും കാണാൻ നല്ല ഇമ്പമുണ്ട്

  • @vanuprakash282
    @vanuprakash282 2 года назад +16

    Farm house Adipoli 👌👌❤️❤️❤️

  • @jinirajesh6873
    @jinirajesh6873 2 года назад +2

    എൻ്റെ ലക്ഷ്മി ചേച്ചി ഒരു സാധാരണ lady അല്ല , ഒരു super power lady ആണ്........❤️❤️❤️❤️
    I love you........ Lakshmi chechi I Love You💝💝💝💝💝

    • @LekshmiNair
      @LekshmiNair  2 года назад +1

      Love you too dear ❤️ 🥰

    • @jinirajesh6873
      @jinirajesh6873 2 года назад

      Thank you my dear chechi😘🥰❤️❤️❤️

  • @sreekuttyayyappan273
    @sreekuttyayyappan273 2 года назад +4

    Fam house super madam. 😍

  • @rajanimb8088
    @rajanimb8088 2 года назад +2

    ഫാംഹൗസ്സുപ്പർ, പ്രത്യ കേച്ച് വീട് ന്റ് വരാന്ത

  • @rajeesuresh8133
    @rajeesuresh8133 2 года назад +3

    Happy to see your happiest video , what an inspirated women you are? 🤩🤩🤩

  • @radhamonikunjan4940
    @radhamonikunjan4940 Год назад

    Youshow through your viedieos how a mother😊willbe and you're alucky mother with such aloving daughter

  • @athirar8056
    @athirar8056 2 года назад +3

    Waiting aarnnu mam 3 days aayi nookki erikkuvaanu
    U R an inspiration to me njn ennum vtl parayum u R such an amazing person😍

  • @manojmanoj-ni4io
    @manojmanoj-ni4io 2 года назад

    അമ്മ എന്ത് കഴിക്കും? Veg..ഉണ്ടാക്കാൻ മറക്കരുത് ,നല്ല ഒരു അമ്മ,ഒരു Jock പറഞ്ഞതാ madam.

  • @Bloabru
    @Bloabru 2 года назад +18

    You are such a wonderful person keeping all the members of the house together....always smiling inspite of the hectic day...doing all the cooking on your own is not an easy task specially when the cooking is done in a not so familiar surrounding.

  • @hemalathabalan8956
    @hemalathabalan8956 2 года назад +1

    മാം, ഇതൊന്നും അധികനേരം കണ്ടോണ്ടിരിക്കാൻ വയ്യ. കൊതിയാവുന്നു. വിഷ്ണുവിന്റെ friends really lucky . സൂപ്പർ. അന്നദാനം മഹാദാനം. അതിന്റെ പുണ്യം കിട്ടും. 🙏👍👌

  • @Linsonmathews
    @Linsonmathews 2 года назад +6

    നാല് ചുവരിന്റെ ഉള്ളിലുള്ള കുക്കിംഗ്‌ വീഡിയോ ഇഷ്ടമാണേലും....
    അതിലും vibe കാണാൻ ചേച്ചിയുടെ ഇതുപോലെയുള്ള വീഡിയോസ് ആണ് 😍 സൂപ്പർ ആയിട്ടുണ്ട് 👌👌👌

  • @bijirpillai1229
    @bijirpillai1229 2 года назад

    മനസിന്‌ ഒരു സുഖം ഇല്ല. But ചേച്ചിയുടെ വീഡിയോ കാണുമ്പോൾ സന്തോഷം തോന്നുന്നു

  • @sujasasthamveliyil7439
    @sujasasthamveliyil7439 2 года назад +3

    Farm house video superrrr Maam ❤❤😍😍

  • @sarasyummykitchen7309
    @sarasyummykitchen7309 2 года назад

    amazing ma'am..Village Cooking.. nattilekku.. nostu feel lekku ma'am njagale kondu poyi..Luv u ma'am

  • @sabusworld9095
    @sabusworld9095 2 года назад +7

    അമ്മയും മക്കളും ഭർത്താവും ഫ്രണ്ട്സും അവിടത്തെ സ്നേഹമുള്ള ഒരു വീട്ടമ്മയും കാണാൻ എന്ത് ഭംഗി ❤️❤️👌

    • @jessylazar6110
      @jessylazar6110 2 года назад

      Hi Lakshmi Mam you are such an inspiration to all of us. You are a wonderful person. May Almighty God bless you dear. 🥰🥰❤️❤️

  • @MehnoorDiaries
    @MehnoorDiaries 2 года назад

    ചേച്ചി food സർവ് ചെയ്യുമ്പോ.. ആ പാത്രത്തിൽ സ്നേഹം കരുതൽ എല്ലാം ഉണ്ട്... അതുപോലെ open air ൽ ഇരുന്നു ചേച്ചി ഉണ്ടാക്കിയ food കഴിക്കാൻ ee bubbly പെണ്ണിനും ഒത്തിരി കൊതിയായി പോയി 😍😍😍

  • @sowmyav3885
    @sowmyav3885 2 года назад +3

    Wonderful vlog ma'am 😍😍. Feeling to have that biriyani and chicken fry😋😋😋

  • @mohamedhaneefa2228
    @mohamedhaneefa2228 Год назад

    ഈ സൗൻദരൃ റാണിയുടെ എല്ലാ പെർഫോമൻസും അജയയം തന്നെ അതോടൊപ്പം മാദക സൗൻദരൃതതിൻറെ മാറ്റൊലിയൂം അശർണനീയമാണ്. എല്ലാം കൊണ്ടും എൻതാ പറയുക💚💛🤍🖤🤎💜💚💛🖤🤍💜🤎👉👉👉💔💔💔💋💋💋

  • @sujasara6900
    @sujasara6900 2 года назад +3

    Very happy to hear that Vishnu Mon is perfectly alright.Take care and stay blessed all of you

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ 🥰

  • @sajithathambu8567
    @sajithathambu8567 2 года назад +1

    എല്ലാ അർത്ഥത്തിലും നല്ലൊരു വീട്ടമ്മ... അല്ല നല്ലൊരു കൂട്ടുകാരിയോ....ഒരു നാട്ടിൻപുറത്തുകാരിയോ ഒക്കെആയി അങ്ങിനങ്ങിനെ നീളുന്നു ചേച്ചിയുടെ റോൾ... ഒരുപാടു സ്നേഹം തോന്നുന്നു ♥️🥰😘👍👌

  • @sumasuresh9233
    @sumasuresh9233 2 года назад +6

    മക്കളും അവരുടെ കൂട്ടുകാരും ബോബിച്ചേട്ടനും അമ്മയും അടിപൊളി.. 😄😄🥰

  • @sindhujayakumar4062
    @sindhujayakumar4062 2 года назад +2

    ഹായ്.... ചേച്ചി 🙏
    അമ്മയ്ക്കും.... മോൾക്കും ആടിനെ ഒത്തിരി ഇഷ്ട്ടമാ 🌹🌹നല്ല മനോഹരമായ സ്ഥലം 🥰😍
    എനിക്ക് ഫാം ഹൗസ് ഒരുപാട് ഇഷ്ട്ടമായി 👍👍. ചുമ്മാതാണോ
    ബോബി ചേട്ടൻ എങ്ങോട്ടും പോകാതെ ഇവിടെ തന്നെ കൂടുന്നെ. 💕❤ഇന്നത്തെ വീഡിയോ അടിപൊളി.

    • @LekshmiNair
      @LekshmiNair  2 года назад

      Thank you so much dear ❤️ orupadu santhosham 🤗

    • @latamenon3534
      @latamenon3534 2 года назад

      Totally different feel and atmosphere, so relaxed, even though you had to cook such a large quantity, and nice to see the family together plus your son's friends.Happy vibes, Continue to be positive and energetic. God bless you🙏

  • @janithasuresh6254
    @janithasuresh6254 2 года назад +3

    Very happy to see the village cooking. Iam also very much interested in village life and village surroundings better than metro life . So calm and beautiful 😻. Thank u mam .

    • @LekshmiNair
      @LekshmiNair  2 года назад

      Very happy to read your comment dear..lots of love ❤️ 🥰

  • @umavuma8346
    @umavuma8346 2 года назад +1

    Ma'am serve chyunathu kanumbozl ariyam niranja manasanu enu.....God ayusum arogyavum nalkatte...