എന്റെ അനുഭവങ്ങളാണ് എനിക്ക് ലഭിച്ച വലിയ പാഠങ്ങൾ | Single Boban | Interview |

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 406

  • @greeshmagreeshma7775
    @greeshmagreeshma7775 2 месяца назад +138

    തനിക്ക് ജനിക്കാതെ പോയ രണ്ട് പെൺ മക്കളാണ് എന്ന് പറഞ്ഞാൽ മാത്രമേനമുക്ക് മനസിലാവുകാരണം അവർക്ക് അമ്മയെ ക്കാൾ ഏറെ ഇഷ്ടം പപ്പയെ ആണ് അവിടെ ചിന്ദിക്കേണ്ട ഒരു കാര്യം മറ്റൊന്നുമല്ലഅത്രയും നല്ല ഒരു വ്യക്തിത്വത്തിന്ഉടമയാണ് നല്ലഒരു മനുഷ്യൻ ആണ് ബോബൻചേട്ടൻ ഇത്രയും നല്ലഒരു മോനെ ഗർഭം ധരിച്ച് പ്രസവിക്കാൻ കഴിഞ്ഞ ആ അമ്മയ്ക്ക് അഭിമാനിക്കാം.... കാരണം നമ്മൾ പത്രങ്ങളിൽ നിരന്തരം കാണുന്ന കാഴ്ച സ്ത്രീകളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വലിച്ചെറിയുന്നത് ഇങ്ങനെ ഒന്നും ചെയ്യാതെ എല്ലാ ഭാരവും തന്റെ ചുമതലേറ്റിയെ നട്ടെല്ല് ഉള്ള ഒരു പുരുഷൻ സ്ത്രീയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന അന്തസ്സുള്ള ഒരു മനുഷ്യനാണ് ബോബൻ ചേട്ടൻ എന്ന് എനിക്ക് അറിയാം 💫💫💫💫💫💫💫💫💫💫

    • @divyambinesh582
      @divyambinesh582 2 месяца назад

      🥳💩💩💩💩😮‍💨🥳😅😁

  • @radhakaruparambil2264
    @radhakaruparambil2264 2 месяца назад +80

    രണ്ടുപേരും ആയുരാരോഗ്യ സൗഖ്യത്തോടെ വർഷങ്ങളോളം ജീവിക്കട്ടെ ❤❤❤

  • @rajilaanvar7923
    @rajilaanvar7923 2 месяца назад +14

    അറിയാതെ കണ്ണു നിറഞ്ഞു ഒഴുകി. ഇനി ഇനിയും പടച്ചവൻ ഉയർത്തട്ടെ

  • @selinanoush149
    @selinanoush149 2 месяца назад +43

    ബോബൻ ചേട്ടൻ മുത്താണ് ❤❤❤❤❤❤

  • @sandhyacv4635
    @sandhyacv4635 2 месяца назад +11

    എത്ര ഭാഗ്യം.. സന്തോഷം.... അടുത്ത ജന്മവും ഇതുപോലെ ആവട്ടെ 🤝🤝🤝🤝

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 месяца назад +27

    ബോബൻ ചേട്ടന്റെ വീട്ടുകാർ ഇത് ശ്രദ്ദിക്കണം. നിങ്ങളുടെ മകന് ഇത്രയും സ്നേഹ സ്വരൂപിനിയായ ഒരു ഭാര്യയെ കിട്ടിയതിനു നന്ദി അല്ലേ വേണ്ടത്. അവർ സന്തോഷമായി ജീവിക്കുന്നതിലും നന്ദി ദൈവത്തിനോടല്ലേ വേണ്ടത്. സിങ്കു ദൈവത്തിനു പ്രിയപെട്ടവളാണ്. അതിലും വലുത് എന്താണ്. നിങ്ങൾ തെറ്റ് തിരുത്തണം. അത് നിങ്ങളുടെ തലമുറയ്ക്ക് നന്മ കൊണ്ടുവരും.

  • @akshay6033
    @akshay6033 Месяц назад +3

    സത്യസന്തമായ സംസാരമാണ് നല്ല മനസാണ് ദേവി ആനുഗ്രഹിക്കട്ട ഞാൻ ചെട്ടികുളങ്ങര അമ്മയുടെ ഭക്തയാണ്

  • @geethap1407
    @geethap1407 2 месяца назад +37

    ബോബൻ സർ സിംഗിൾ നിങ്ങളുടെ സ്നേഹം കാണുമ്പോൾ അഭിമാനം തോന്നുന്നു 👌👌👌❤

  • @anasuyapalathinkal6577
    @anasuyapalathinkal6577 2 месяца назад +16

    E മാഡം ഞാൻ തന്നെ.. ന്റെ അനുഭവം ഒറ്റയ്ക്ക് oru മകനുമായി.. ഞാൻ അനുഭവിച്ച അതെ കാര്യം ♥️❤️🌹

  • @BeenakumariV
    @BeenakumariV 2 месяца назад +27

    സിഠഗുവിനെറ ജീവിതം സിനിമയാകാനായി ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 👍😘❤️💕💕💥💥💥💥💥

  • @sofiyasageer7154
    @sofiyasageer7154 2 месяца назад +10

    മനുഷ്യൻ ടെൻഷൻ ആയിട്ട് നടക്കുകയാണ് രണ്ടുമണിക്കൂർ
    മനസ്സുതുറന്ന് ചിരിക്കാൻ കഴിയുന്ന ഒരു സിനിമ വരെയാണെങ്കിൽ ഞങ്ങൾ ഹാപ്പിയാണ്❤

  • @anandavallypr7727
    @anandavallypr7727 2 месяца назад +12

    I fully agree with Single. Avasyam Undengil mathram makkale undakkuka. My life also forced me to have such a decision

  • @ananthalekshmib9775
    @ananthalekshmib9775 9 дней назад

    അയ്യോ ഞാൻ കുറച്ച് വൈകിപ്പോയി പുള്ളിക്കാരിയെ ഒന്ന് അറിയാൻ എന്ത് അടിപൊളി വ്യക്തിത്വം ആണ്.

  • @prasannakumarannair43
    @prasannakumarannair43 2 месяца назад +2

    One 2 talks with mrs.single conversation is so great" her sincere talks very much appreciated,one thing she said" if we need necessary for children and we must have cappacity for protect them, that is marvellous point.and awareness for the public,her sacrifice was unforgettable ,any how her life's golden gift is her husband,
    I pray for their health and happiness.
    All the very best.

  • @vimalav.j7855
    @vimalav.j7855 2 месяца назад +5

    ഹൃദയം ഉള്ള ആർക്കും കണ്ണു നിറയത്തെ ഇത് കണ്ടുത്തീർക്കാനാകില്ല.God bless both of you.❤

  • @deepagireesh940
    @deepagireesh940 2 месяца назад +6

    Single, ഈ സന്തോഷം ജീവിതകാലം മൊത്തം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു..

  • @GracyThomas-mj5oz
    @GracyThomas-mj5oz 2 месяца назад +9

    single ൻ്റെ first അനുഭവമാണ് എനിക്ക് 30 വർഷമായിട്ട് ഭർത്താവിനാൽ അവഗണിക്കപ്പെട്ട ജീവിതമാണ് എനിക്ക്

  • @radhadevisp4310
    @radhadevisp4310 Месяц назад

    മോളെ ഈ തുറന്ന മനസ് മോളുടെ വിജയം. എന്നും നല്ലത് മാത്രം ഉണ്ടാകട്ടെ എന്ന് നിറഞ്ഞ മനസൊടുകൂടി പ്രാർത്ഥിക്കുന്നു.

  • @vijayasree9863
    @vijayasree9863 2 месяца назад +4

    സിങ്കു ബുദ്ധി മതിയാണ്. ഇവരെ പോലെയുള്ള സ്ത്രീകളെ യാണ് ബഹുമാനിക്കേണ്ടത്. Cash ഉം ഉണ്ടാക്കുന്നുണ്ട്. ആസിയായുംനിമിഷയും നിഷാനയും ഒക്കെ കണ്ടുപഠി. ഇവർ ഒക്കെയാണ് സ്ത്രീരത്നങ്ങൾ. 👍❤️❤️❤️😊

  • @lillys3907
    @lillys3907 2 месяца назад +14

    ❤❤❤singu എനിക്ക് വിശ്വാസം വരുന്നില്ല സ്വപ്നം പോലെ എന്തൊക്കെയാ ഈ കാണുന്നത് നമ്മുടെ സ്വകാര്യ സ്വത്തല്ലേ നമ്മുടെ singu നമുക്ക് പറയാനും ഒരാളായല്ലോ 👍👍👍👍👍👍❤❤❤❤❤❤❤

    • @sreedevi940
      @sreedevi940 2 месяца назад +3

      ചേച്ചി.പറഞ്ഞത്.വാസ്തവമാണ്.നമ്മുടെ.ജീവിതം.കൊണ്ട്.ആർക്കെങ്കിലും.പ്രയോജനമുണ്ടെങ്കിൽ.അതല്ലേ.നല്ലത്.

  • @asha777-w8l
    @asha777-w8l 2 месяца назад +5

    സിങ്കു ഇൻ്റർവ്യൂ നന്നായിട്ടുണ്ട്... ❤❤❤ ഇനിയും ഉയരത്തിൽ എത്തട്ടെ ❤❤❤. ശരിക്കും കഴിഞ്ഞ ജന്മത്തിൽ ഭാര്യാഭർത്താക്കന്മാർ ആയിരുന്നിരിക്കണം അതാണ് വീണ്ടും നിങ്ങൾ ഒരുമിച്ചത്. രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤❤

  • @Sabitha-g8w
    @Sabitha-g8w 2 месяца назад +10

    ഓപ്പറേഷൻ സമയത്ത് ഉമ്മൻ‌ചാണ്ടി സാർ സഹായിച്ചത് അതു പറഞ്ഞില്ല സിങ്കു... ❤️ആദ്യം മുതൽ സിങ്കുവിന്റെ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ ഞങ്ങളുടെ നാട്ടുകാരി ആണ് സിങ്കുമ്മ ❤️❤️

    • @susansolomon9654
      @susansolomon9654 2 месяца назад

      😊 6:31 6:31 6:32 6:32 6:32 6:32 6:33 6:33 6:33 6:33 6:33 6:34 6:34 6:34 w 6:35 6:35 6:35 6:36 6:36 6:36 6:36 6:36 6:37 6:37 6:37 6:38 6:39 w 6:39 6:40 6:40 6:41 6:41 6:42 6:43 6:43 6:43 6:43 6:43 6:43 6:43 6:43 6:44 6:44 6:45 w,w 6:47 6:47 6:47 6:48 ww 6:48 6:48 6:48 6:48 6:48 w 6:48 6:48 6:49 6:49 6:49 6:49 w 6:49 w 6:49 w 6:49 6:49 6:49 6:50 6:50 w 6:50 w 6:50 wwwww, 6:57 www 6:58 wwwwww,ww 7:00 6:58 6:56

  • @sushasudhakaran3164
    @sushasudhakaran3164 2 месяца назад +43

    സിങ്കുനെ ആദ്യം Intervew ചെയ്തത് നിങ്ങൾക്ക് ഒരു നിയോഗം ആവും👍. സിങ്കുന്റെ വാഴക്കുല മോഷ്ടിച്ച വീഡിയോഎത്തിയപ്പോൾ ഞാൻ പറഞ്ഞിരുന്നു സിങ്കുന്റെ ലൈഫ് സിനിമക്കുള്ള തുണ്ട് എന്ന്, പിന്നീട് അമ്മ സ്റ്റിൽ പാത്രത്തിൽ അനിയന്റെ പേരെഴുതിയ വീഡിയോ ണ്ടല്ലൊ, ഇപ്പഴും എന്റെ നെഞ്ചിൽ ഒരു വേദനയായുണ്ട്, ഒരു സൈക്കോളജിക്കൽ സിനിമക്കുള്ളത്ണ്ട്ന്ന് ഞാൻ പിന്നേം പറഞ്ഞു, ഇപ്പഴും അത് തന്നെ പറയുന്നു, സത്യൻ അന്തിക്കാട് . എന്റെ മനസ്സിൽ വരുന്ന മുഖം. All the best, കാത്തിരിക്കാം.😊

    • @shymamathew9579
      @shymamathew9579 2 месяца назад

      Boban athra nallavan aanenkil swantham makane chilavinupolum kodukkunnillalo

    • @BabyKarakkattu
      @BabyKarakkattu 2 месяца назад +1

      Nayika Urvasi

    • @Singleboban
      @Singleboban 2 месяца назад

      ബോബൻ അദ്ദേഹത്തിന്റെ മകന് എൻജിനീയറിങ് പാസാക്കി സ്വന്തം ആയിട്ട് താമസിക്കാൻ നല്ല വില്ലയും വീടും സ്ഥലങ്ങളും ഒക്കെ കൊടുത്തിട്ടുണ്ട് അറിയാത്ത കാര്യങ്ങൾക്ക് അനാവശ്യ കമന്റിടാൻ നോക്കരുത് 🤔​@@shymamathew9579

    • @Singleboban
      @Singleboban 2 месяца назад

      അറിയാത്ത കാര്യത്തെക്കുറിച്ച് കമന്റ് ഇടാൻ വരരുത് ബോബൻ അദ്ദേഹത്തിന് മകനുവേണ്ട വിദ്യാഭ്യാസം എൻജിനീയറിങ് വരെ പാസാക്കി വിട്ടതാണ് അവനു ജീവിക്കാനുള്ള എല്ലാ സമ്പത്തും അവനു നൽകിയിട്ടുണ്ട്

    • @angel0fangelsangel504
      @angel0fangelsangel504 2 месяца назад

      Pennu പിടിയൻ😂 Boffan​@@shymamathew9579

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 2 месяца назад +62

    Singumma ... യുടെ സിനിമയിൽ നായിക ഉർവശി ❤️❤️ 🙏

    • @prameelasasi460
      @prameelasasi460 2 месяца назад +2

      No

    • @Skvlogs369-m7k
      @Skvlogs369-m7k 2 месяца назад +3

      Single chechi mathi heroine ❤❤❤❤

    • @beenabiju2062
      @beenabiju2062 2 месяца назад

      Yes

    • @rajeesuresh8133
      @rajeesuresh8133 2 месяца назад

      ​@@Skvlogs369-m7k😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @RasnasMomentLocker
      @RasnasMomentLocker 2 месяца назад

      Njanum manassil chinthich ippo comment idaan Vanna kaaryam!!!!!!!❤❤❤❤

  • @sojas2308
    @sojas2308 2 месяца назад +3

    വളരെ നല്ല ഇന്റർവ്യു,,, single നന്നായി perform ചെയ്തു ,, God bless you all

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 месяца назад +19

    ബോബൻ ചേട്ടന്റെ വീട്ടുകാർ സിങ്കുവിനോട് എത്രയും പെട്ടെന്ന് അടുക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.

  • @KpAsharaf-r5y
    @KpAsharaf-r5y 2 месяца назад

    എല്ലാവരുടെയും കഥ കേൾക്കുമ്പോൾ എനിക്ക് സങ്കടമാണ് . സിംഗിൾ ഇൻറെ കഥ കേൾക്കുമ്പോൾ ചിരി വരുന്നു താങ്ക്യൂ സിംഗിൾ. നല്ല അവതരണം

  • @BeenaNS-j3t
    @BeenaNS-j3t 27 дней назад

    ശെരിയാ നന്നായിട്ട് വളർത്തൻ സാധിക്കുന്നവർ മാത്രം മക്കളെആഗ്രഹിക്കുക

  • @thresya6224
    @thresya6224 2 месяца назад +4

    ചേച്ചിയെ നേരിട്ട് കാണാൻ കൊതിച്ചിട്ടു കുറേ നാളായി. ഇപ്പം കുറച്ചൂടെ ആഗ്രഹം കൂടി

  • @AbdulJabbar-el1mh
    @AbdulJabbar-el1mh 2 месяца назад +1

    🎉🎉🎉daivam anugrahikkum ennum ennum eppozum🎉🎉🎉

  • @hamsapm9273
    @hamsapm9273 Месяц назад

    സൂപ്പർ wow👍👍👍❤️

  • @preethasarath7983
    @preethasarath7983 2 месяца назад +5

    നല്ല ഇന്റർവ്യൂ.❤❤❤

  • @sheebageorge3991
    @sheebageorge3991 2 месяца назад +4

    Manassu thurannu samsaarikkunna Singu. Adutha bookinu vendi wait cheyyunnu.❤

  • @lathikaramachandran4615
    @lathikaramachandran4615 2 месяца назад +1

    Singu...dear v good interview...u r vvv lucky. God bless u singu❤❤❤

  • @resminath5429
    @resminath5429 2 месяца назад +2

    ❤️❤️🥰🥰👍all th🎂best wishes singhuma and boban chetta

  • @mrsullas773
    @mrsullas773 2 месяца назад +2

    Chechi iiiiiiiiìii ......Super ...... polichu❤❤❤❤❤❤❤❤❤❤❤❤❤

  • @jagadasatheesan5741
    @jagadasatheesan5741 2 месяца назад +4

    സിങ്കു & family ഇഷ്ടം❤

  • @sobhamohan9517
    @sobhamohan9517 2 месяца назад +1

    ഈ മാഡം ചിന്തിക്കുന്നതുപോലെ ആണ് ഞാനും ചിന്തിക്കുന്നത് സത്യം ആണ് പറയുന്നത്

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 2 месяца назад +2

    Super dear❤️❤️😍😍👏👏🙌🙌.... ബോബൻ ചേട്ടൻ ❤❤❤❤

  • @kalajyothisivakumar3426
    @kalajyothisivakumar3426 2 месяца назад +1

    Last Answer Polichu❤

  • @maryjosphinjosphin4006
    @maryjosphinjosphin4006 2 месяца назад

    നിങ്ങൾ തന്നെയാണ് ഒരുമിക്കേണ്ടത് അതിന് കുറച്ച് കടമ്പകൾ ഉണ്ടായിരുന്നു അതൊക്കെ കഴിഞ്ഞു.ഇനി എന്തായാലും രണ്ടാൾക്കും ആയുസ്സും ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം ഉണ്ടാകട്ടെ

  • @jayababu8276
    @jayababu8276 2 месяца назад +2

    അടിപൊളി ഇന്റർവ്യൂ
    ആയെരുന്നു
    സിങ്കു 👌👌👍👍

  • @sarithasanthosh2288
    @sarithasanthosh2288 2 месяца назад +2

    Cinema akku vendi eni wait cheyam enthayalum athum nadakkum bhagavan anugrahikkatte ❤❤❤

  • @balachandranc.a.7310
    @balachandranc.a.7310 2 месяца назад +1

    നോട്ടു നിരോധനം ഒരു നിമിത്തം മാത്രമായിരുന്നു. ഒരു വ്യക്തി ജനിക്കുമ്പോൾ ജനന സമയത്തു തന്നെ അയാളുടെ ജീവിതം എങ്ങനെ , ഉയർച്ചയെ സംബസിച്ചു പറയുകയാണെങ്കിൽ ഏതു നില വരെ , അധപതനമാനെങ്കിൽ എത്രത്തോളം അധപ്പതിക്കണ് മെന്നും സൃഷ്ടി കർത്താവ് കാലേ കൂട്ടി നിശ്ചയിച്ചിട്ടുണ്ട് എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ശ്രീ ബോബനേയും ശ്രീമതി സിംഗിളിനേയും കൂട്ടി യോജിപ്പിക്കുവാൻ ആ അനിർവ്വചനീയ ശക്തി അന്നത്തെ പ്രധാനമന്ത്രിക്കു നൽകിയ ബുദ്ധിയുടെ പരിണിത ഫലമാണ് ഇന്നിവർ രണ്ടു പേരും ദമ്പതികളായി ഒരുമിച്ചു ജീവിക്കുന്നത്. സംഭവാമി യുഗേ യുഗേ🌹🙏

  • @CensorGuru
    @CensorGuru 2 месяца назад +3

    Singunte jeevitha kadha oru cinima aakan.bhagavanod parthikunnu ❤❤❤

  • @pinky2356
    @pinky2356 2 месяца назад +2

    ചേച്ചി സാഹചര്യം മാണ് ഒരോ മനുഷ്യനെ പലതിനെയും പ്രേരിപ്പിക്കുന്നത് എന്റെ ഒരു കൂട്ടുകാരി സ്വന്തം കുടുംബ രക്ഷപ്പെടുഞാൻ വേണ്ടി മരണപ്പെടുമെന്ന് അറിഞ്ഞുട്ടും ഒരാളകല്യാണം കഴിച്ച് അദ്ദേഹം Dri വിധിയെഴുതയ് പോലെ മരിച്ച് അവൾ ചെയ്ത കർമ്മ കൊണ്ട് ആരെയും ടിപ്പന്റ് ചെയ്യാതെ മകളെ പഠിപിച്ച് ഉയർന്ന നിലയിൽ എത്തിച്ചു അവൾ ചെറിയ പ്രയാത്തിൽ വിധവയായി ജി വി ക്കേണ്ടി വന്ന

  • @Jordyy6281
    @Jordyy6281 2 месяца назад +2

    Interview theerunnavare eniku tensionarunnu ellam nannayiparayane ennarunnu. Thank God. Nalla interview orupakhe ayal cheythathil ettavum best one. Singu nokkikko oru suprabhathathil Boban Chettan te bandhukal singumma kaanan varum. Singumma answers okke nannayi paranjuketo. Eniyim othiri urangalil ettatte

  • @manjushibu5828
    @manjushibu5828 2 месяца назад

    Super ❤ interview ❤❤

  • @jayanvijaya6653
    @jayanvijaya6653 2 месяца назад

    Singumaaaa superrrr interview❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @axiomservice
    @axiomservice 2 месяца назад +1

    എൻ്റെ നാറ്റുകാരി...ചിരി ഇപ്പോഴും ഓർമ്മയുണ്ട് ..ഈ നിലയിൽ എത്തിയതിൽ സന്തോഷം.... സീനത്ത് ബീവി ചുങ്കം ആലപ്പുഴ😂❤

  • @umaunninair318
    @umaunninair318 2 месяца назад +4

    കല്യാണം കഴിഞ്ഞാൽ എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാള് ചേച്ചി പറഞ്ഞ പോലെ പണമല്ല കെയർ ചെയ്യുന്ന ഒരാൾ പക്ഷേ കിട്ടി യത്. അങ്ങനെ അല്ല ചേച്ചീ യെ പോലെ ഒറ്റപ്പെട്ട് ജിവിചു ഭർത്താവ് ഉണ്ട് freedom illa സംസാരിക്കാൻ ഞാനാണെങ്കിൽ നന്നായി സംസാരിക്കും ഇപ്പോഴും അങ്ങനെതന്നെ

  • @Ullas.jJayakumar
    @Ullas.jJayakumar 2 месяца назад +5

    അലി ഒരു നല്ല മനുഷ്യൻ ആണല്ലോ

  • @RasidBhai-b1g
    @RasidBhai-b1g 2 месяца назад

    ❤❤❤❤❤ chechi .....

  • @rasilulu4295
    @rasilulu4295 2 месяца назад +1

    Singllinum ബോബനും നല്ലരു ജീവിതം Allahu അനുഗ്രഹിക്കട്ടെ 🤲🏾🤲🏾🤲🏾മക്കൾക്കും നന്മകൾ നൽകട്ടെ 🤲🏾🤲🏾❤❤❤🥰

  • @ashalatha5238
    @ashalatha5238 2 месяца назад +2

    👍👍👍👍❤

  • @febajenson-5559
    @febajenson-5559 2 месяца назад +2

    ചേച്ചിയുടെ കഥ ഒരു സിനിമയായി മാറട്ടെ🙏❤️

  • @rasikala1236
    @rasikala1236 2 месяца назад +2

    തീർച്ചയായും സിനിമയാക്കണം ചേച്ചീ 🙏❤️😘

  • @thambannv6933
    @thambannv6933 2 месяца назад

    Thank you Sister You are the great

  • @shafeenashafeena8681
    @shafeenashafeena8681 2 месяца назад

    🥰🥰🥰👍🏻👍🏻👍🏻❤️❤️❤️ singumma supper njan ഇന്റർവ്യൂ kanan കാത്തിരിക്കുവാരുന്ന്

  • @anithaharidas9093
    @anithaharidas9093 2 месяца назад +1

    സൂപ്പർ ചേച്ചി സൂപ്പർ 👌🏻👌🏻👍🏻👍🏻

  • @ranilal2485
    @ranilal2485 2 месяца назад +1

    പാവം 😍 😍😍

  • @sreelathak5479
    @sreelathak5479 2 месяца назад +1

    Iniyoru janmamundengil singuvinodoppam❤❤❤❤❤❤god bless you ❤❤❤❤

  • @davidbaby6345
    @davidbaby6345 2 месяца назад

    Good. God blessed couple.

  • @binumahesh7734
    @binumahesh7734 2 месяца назад +1

    Singu & bobanchettan nigal suppara❤❤

  • @subir8692
    @subir8692 2 месяца назад

    നല്ല രണ്ട് വെക്തിത്തങ്ങൾ കണ്ടാൽ ഇഷ്ട പെടുന്ന കുടുംബം

  • @achalp.n4686
    @achalp.n4686 2 месяца назад +2

    എന്റെ അനുഭവങ്ങൾ വിവരിക്കാൻ ഒരവസരം തരുമോ....... സ്ത്രീധനത്തിന്റെ പേരിൽ ഞാൻ അനുഭവിച്ച ദുരിതങ്ങൾ..... നഷ്ടപ്പെട്ട ജീവിതം.....

  • @geethamohan1992
    @geethamohan1992 2 месяца назад +1

    Super Singu ❤️❤️

  • @divyanair5560
    @divyanair5560 Месяц назад

    Chachik ella vida anugraham epozhum undakete 💖💓💓💓🙏

  • @JaseenaNazarudeen
    @JaseenaNazarudeen 2 месяца назад

    Singu chechi suppersyi interview ❤❤❤

  • @ushamullapilly6225
    @ushamullapilly6225 2 месяца назад

    Love you both. Stay blessed always

  • @PreethaDevy
    @PreethaDevy 2 месяца назад

    Super chakkare ❤❤❤❤❤

  • @Sneha-t2j
    @Sneha-t2j 2 месяца назад

    ❤u chechi

  • @pushpakl2200
    @pushpakl2200 2 месяца назад +1

    ബോബൻ ചേട്ടാ.. നിങ്ങൾ മുത്താണ്. സിങ്കു ❤️🥰

  • @aarvind3901
    @aarvind3901 2 месяца назад +3

    Thurannuparachilinte Queen aanu ❤njangalude Singuuu

  • @sreekalak.s9470
    @sreekalak.s9470 2 месяца назад +1

    മനസ് നിറഞ്ഞു singu 😍😍

  • @ancyancy625
    @ancyancy625 Месяц назад

    നല്ല,, ആൾകാർ 👍❤️

  • @RajuM-or1ut
    @RajuM-or1ut 2 месяца назад

    സഹോദരിയുടെസംസാരം കേൾക്കൻ നല്ല രസം മാണ് സഹോദരിയുടെ ജീവിത സത്യങ്ങൾ പറയും പോഴും അതിൽ ഒരു കോമഡി കണ്ടത്താൻ സഹോദരിക്ക് കഴിയുന്ന്ണ്ട്🙏🙏

  • @ajithasaji9520
    @ajithasaji9520 2 месяца назад +11

    എൻ്റെ വീട് ആലപ്പുഴ കൊമ്മാടി യിൽ ആണ്. ഒത്തിരി ഇഷ്ടം. എല്ലാ videos ഉം കണ്ടിട്ടുണ്ട്. ഞാനും ഒരു കൃഷ്ണ ഭക്തയാണ്. ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 'നേരിൽ കാണാൻ ഒത്തിരി ആഗ്രഹം.❤

  • @rajumini3318
    @rajumini3318 2 месяца назад +2

    Enikkundayittund. Asrayichu ninnu. Urupad anubhavichu. 😢😢😢 Ippol njan ottakku thanne jeevikkunnu ippol avarku sneham alpam und. Athumathi Daivame❤❤😊😊

  • @AHAMMEDKABEER-v2i
    @AHAMMEDKABEER-v2i 2 месяца назад +1

    Singu ummmaaaaaaaa❤❤❤❤❤

  • @usmanpk803
    @usmanpk803 2 месяца назад

    Great

  • @sheelasajeev8999
    @sheelasajeev8999 2 месяца назад +1

    Singuജീവിതം സിനിമയാകട്ടെ❤️❤️🙏🙏

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 2 месяца назад +1

    സിനിമ വന്നാൽ കാണണം❤❤❤❤

  • @saikrishnasanoop5599
    @saikrishnasanoop5599 Месяц назад +1

    Jeevitham sinimayakanm😊

  • @ashasali2559
    @ashasali2559 2 месяца назад

    ചേച്ചി...... 🥰🥰🥰🥰👍🏼👍🏼

  • @rejanibaiju4414
    @rejanibaiju4414 2 месяца назад

    Super interesting ❤

  • @anithajagan8107
    @anithajagan8107 2 месяца назад

    Great Singamma❤❤❤❤

  • @RadhydhanyaDhanya-co8to
    @RadhydhanyaDhanya-co8to 2 месяца назад +1

    👍👍👍👍👍👍👍

  • @CensorGuru
    @CensorGuru 2 месяца назад

    Chechikutty...poli mole.poli ❤❤❤

  • @preethisr3810
    @preethisr3810 2 месяца назад +1

    ചേച്ചി സുന്ദരി കുട്ടി ❤❤❤❤

  • @ajithakumaritk1724
    @ajithakumaritk1724 2 месяца назад +1

    തത്യ സാരഥി🎉❤!

  • @sindhusneha2587
    @sindhusneha2587 2 месяца назад

    God bless you singu❤❤❤

  • @priyadarshinikrishnan4260
    @priyadarshinikrishnan4260 2 месяца назад +1

    Singu interview kandu .❤❤❤❤❤

  • @sherlysasi6961
    @sherlysasi6961 2 месяца назад

    Singummaa & boban chtn 🥰🥰🥰❤❤❤❤

  • @Shaiji1122
    @Shaiji1122 2 месяца назад

    Super.. 👌👌👌👍👍👍🥰🥰🥰

  • @lissylissy5091
    @lissylissy5091 2 месяца назад

    All the best Single

  • @sheejadas2933
    @sheejadas2933 2 месяца назад

    God bless you

  • @selinanoush149
    @selinanoush149 2 месяца назад +2

    Singuma സത്യം മാത്രമേ പറയു ❤❤❤❤❤❤❤❤❤

  • @baburiyas80
    @baburiyas80 2 месяца назад

    ആത്മാർത്ഥതയുള്ള സ്ത്രീ

  • @kevinbgeorge119
    @kevinbgeorge119 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤