"എല്ലാം കള്ളന്മാർ ആണ്..! എങ്ങനെ വിശ്വസിക്കും ? " | Sandra Thomas | Jango Space

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 30

  • @sumar3907
    @sumar3907 3 часа назад +13

    സാന്ദ്ര genuine ആണ്. Respect her❤

  • @manjushkrkr4551
    @manjushkrkr4551 18 часов назад +33

    സാന്ദ്ര യുടെ ധൈര്യം സമ്മതിച്ചു 👍 ഒരു പെൻ ക്യാമറ വെച്ച് ഷൂട്ട്‌ ചെയ്യണമായിരുന്നു...... അപ്പോൾ അവരുടെ തനി നിറം പുറം ലോകത്തിനു കാണിച്ചു കൊടുക്കാമായിരുന്നു 😪😪

  • @varghesecheeramban8919
    @varghesecheeramban8919 15 часов назад +19

    സാന്ദ്ര ഒരിക്കലും പല പല രീതിയിലുള്ള പറയുന്നത് എപ്പോഴും ഒരേ രീതിയിലാണ് പറയുന്നത് അതുകൊണ്ടുതന്നെ അത് സത്യമാണ് 10 പ്രാവശ്യം ഒരു കള്ളം ആവർത്തിച്ചു പറഞ്ഞാൽ സത്യമാവുന്ന കാലത്താണ് സത്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് അന്നു പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നത് കണ്ടു അതിലൊരു ചെറിയ വ്യത്യാസം പോലും എനിക്ക് ചെയ്തിട്ടില്ല

  • @sojiaswathy836
    @sojiaswathy836 20 часов назад +25

    Sandra.. you are absolutely right ❤❤❤ go ahead dear

  • @sumyrenish2863
    @sumyrenish2863 5 часов назад +4

    Sandra parayunnath kelkumbol thanne ariyam ellam sathyamaanennu👍👍❤️

  • @yousafpeekey2115
    @yousafpeekey2115 15 часов назад +8

    ഒരുത്തനേയം വെറുതെ വിടരുത് ❤

  • @nissamolali8031
    @nissamolali8031 Час назад +1

    Sandra.. Ningal oru genuine person aanu👍

  • @beenabenny7354
    @beenabenny7354 6 часов назад +3

    ഒരു വ്യക്തി അന്തസ്സുള്ളതാണോ അതായത് അറിവും സാമൂഹ്യബോധവുമുള്ള തള്ള വളർത്തിയതാണോ അല്ലയോ എന്ന് എന്തെങ്കിലുമൊരു സഹായത്തിന് കൈനീട്ടി ച്ചെല്ലുമ്പോൾ കിട്ടുന്ന പ്രതികരണത്തിൽ നിന്നറിയാം. അതുകൊണ്ടുതന്നെ കല്യാണമാലോചിക്കുമ്പോൾ പണത്തേക്കാൾ ഒരാളുടെ സ്വഭാവമാണ് പരിഗണിക്കപ്പെടുക. അതു ശരിയായിരിക്കുമോ എന്നറിയാൻ കുടുംബ പശ്ചാത്തലം നോക്കും.

  • @Audiosafer234
    @Audiosafer234 20 часов назад +18

    I cant believe after raising this much voice no one cares!! Such a pathetic working place and colleagues ! If a bold woman faces this imagine the rest. HORRIBLE OLD producer gang!

    • @almondnine
      @almondnine 19 часов назад

      it is a cartel of lecherous perverted old men.

  • @rajisharajagopal7355
    @rajisharajagopal7355 18 часов назад +6

    Solidarity sandra.

  • @Kkkkui2865
    @Kkkkui2865 31 минуту назад

    സാന്ദ്ര ❤️

  • @mpaul8794
    @mpaul8794 8 часов назад +2

    Sandra mol❤❤❤🎉🎉🎉🎉🎉

  • @ushakumarik6585
    @ushakumarik6585 День назад +5

    Sandhra ❤

  • @Inspector_Balram.
    @Inspector_Balram. 23 часа назад +7

    സത്യം സത്യമാണെന്ന് തിരിച്ചറിയാത്തപ്പോഴാണ് സത്യത്തെ സത്യമായി കാണാൻ പറ്റാത്തത് പക്ഷെ സത്യത്തെ സത്യസന്ധതയോടെ കണ്ടാൽ സത്യത്തെ
    സത്യമല്ലാതാക്കാൻ ഒരു അസത്യത്തിനും സാധിക്കില്ല സത്യത്തെ അസത്യമാക്കാൻ എത്ര
    അസത്യം കൊണ്ട് വന്നാലും സത്യം എന്നും
    സത്യമായി തന്നെ നിലനിൽക്കും കാരണം
    സത്യത്തിൽ ഒരു
    സത്യമുണ്ട് എന്ന് സത്യൻ അന്തിക്കാട്
    സത്യാഗ്രഹം ഇരുന്നപ്പോൾ എഴുതിയ എന്റെ
    സത്യാന്വേഷം എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട് എന്ന് സത്യമംഗലത്തെ സത്യൻ പറഞ്ഞു എന്ന് പറഞ്ഞു
    *ഞാൻ പറഞ്ഞത് സത്യമല്ലേ* 🙏🙏🙏🙏

    • @HamiJoseph
      @HamiJoseph 10 часов назад

      നിന്റെ പെണ്ണിന്റെ കൂതി

    • @Sabr895
      @Sabr895 7 часов назад

      , 😀👍

  • @advpraveenmathew
    @advpraveenmathew 11 часов назад

    ആറാട്ട് അണ്ണന്റെ പെണ്ണ് ഒന്ന് മിനുങ്ങിയിട്ടുണ്ട് 👌👌👌

  • @jaimonstephen9006
    @jaimonstephen9006 11 часов назад +5

    ബോഡി ലാംഗ്വേജ് & way of talking ഒക്കെ കണ്ടപ്പോൾ എനിക്ക് തോന്നിയത് സാന്ദ്ര തോമസ് 100 ശതമാനവും പറയുന്നത് സത്യങ്ങൾ ആണ് എന്നാണ്. ചെയ്യേണ്ടത് ഈ വൈറ്റ് കോട്ടിട്ട ചെന്നായ്ക്കളുടെ എല്ലാം വരി എടുത്തു കളയണം എന്ന ജഡ്ജ്മെന്റ് ഉണ്ടാവണം. ഇല്ലെങ്കിൽ നാണക്കേട് പുരുഷ സമൂഹത്തിനു മൊത്തം ആണ്.

  • @bookworm4201
    @bookworm4201 8 часов назад

    @24:00
    Vijay babu issue

  • @iamranid9017
    @iamranid9017 20 часов назад +7

    ഇതിങ്ങനെ ഇരുന്നു കൊടുത്തു കൊണ്ട് ചാനല് ഉണ്ടാവാ എന്നല്ലാതെ സാന്ദ്രയ്ക്ക് വല്ല കാര്യമുണ്ടാവുമോ

    • @hummingleaves3120
      @hummingleaves3120 18 часов назад +5

      How does public know if she doesn’t open up in channel interviews.

    • @iamranid9017
      @iamranid9017 17 часов назад +2

      @@hummingleaves3120 its a good question but actually she needs legal support അതിന് ശേഷം സോഷ്യല് മീഡിയ support കൂടി ഉണ്ടായാല് നല്ലതെന്ന് മാത്രം
      channel intervw എല്ലാം പറഞ്ഞു കഴിഞ്ഞു but again again repeating same statements thats I asking

  • @Excel123rr
    @Excel123rr 7 часов назад +2

    Avaronm prathikarikknnilalo kallanmar

  • @Beingwanderingsoul
    @Beingwanderingsoul 19 часов назад +3

    Anto Joseph is Mammooty’s rght hand! Why Sandra not talking to Mammookka? Ingane daily channel vannirunnittu use onnum illa! Even ppl get bored after sometime n they move on !

    • @almondnine
      @almondnine 19 часов назад +2

      athu ivante thanthe aayirikkum .. stop expecting any goodness from this film industry peoples. Sandra Thomas has one movie in pipeline starring mamootty I heard

    • @kalaparambathvarghese5473
      @kalaparambathvarghese5473 14 часов назад +2

      Mammutty would not do anything all are showoff

    • @Kkkkui2865
      @Kkkkui2865 23 минуты назад

      വേറെ ഒരു intrw ൽ പറയുന്നുണ്ട്