Nayanthara Beyond the Fairytale | Nayanthara vs Dhanush | Netflix | Unni Vlogs Cinephile

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 317

  • @vivon24
    @vivon24 2 месяца назад +79

    Dhanush and Nayanthara have a net worth of atleast 200 Cr each. That is 200 followed by 7 zeros. Both of them are highly successful people, not theives nor corrupt like some politicians. Most of the movie actors and celebs are fucking rich.
    Ivide kidannu ivarkk okke vendi thallu koodunna fans, get a steady income before you waste your time arguing for rich people who dont know that you exist. If they inspire you, great, get inspired and get a good life to sustain yourself independently first.

    • @sreemadhavandevanarayanan3333
      @sreemadhavandevanarayanan3333 2 месяца назад +3

      SATHYAM BRO ATHU PARANJU💯💯💯💯💯💯
      THIS COMMENT NEEDS TO BE PINNED

    • @ViVith007
      @ViVith007 2 месяца назад

      Correct aa sonninga sir😮

    • @CoCo-wl9zl
      @CoCo-wl9zl 2 месяца назад

      True 🙌🏽

    • @ruetski
      @ruetski Месяц назад

      💯

    • @sim_1017
      @sim_1017 Месяц назад

      a wonderful reminder to myself , the one who typed it and all others who commented and are still typing🤣

  • @Black_Panther_Love
    @Black_Panther_Love 2 месяца назад +591

    Nivin says ottakku vazhivetti vannavan ennu parayumbol all clap, when a girl says that koode kidannittalle ennum....malayalee daaa malayalee 😂😂😂

    • @L_funs
      @L_funs 2 месяца назад +45

      അതാണ് പ്രബുദ്ധ കേരളത്തിലെ പ്രബുദ്ധ മലയാളി

    • @viharikrishnan5588
      @viharikrishnan5588 2 месяца назад +16

      kode kidanathale ? anthinde reference anu eth arelum?

    • @god-speed
      @god-speed 2 месяца назад +10

      @@Black_Panther_Love ayya... Keralathinnu poya etrayo nadimaar Tamil poi valya stars aayitundu.. avare aarem parayathathu enthu kondu malayalis 9tharaye parayunnu.. Think of it...

    • @jayarajcg2053
      @jayarajcg2053 2 месяца назад +16

      ​@@god-speedkeralathil ninnu orupaadu nadimaar avide valare popular aayi. Pakshe oru padam single aayi sholder cheyyaavunna reethiyil aagaan kazhinittilla. Adhu nammal value cheyyanam. But coming to this issue Nayanthara is completely a failure. Dhanush is ethically right. And the documentary is also a total failure considering its biased nature

    • @yazinazad
      @yazinazad 2 месяца назад

      Athu point...

  • @rb483
    @rb483 2 месяца назад +284

    Women are getting inspired after watching nayans video... Such a motivational one... ഈ patriarchial ആയ സിനിമ fieldil ഒറ്റയ്ക്ക് ഒരു female 20 yrs heroine ആയി പിടിച്ചു നിൽക്കുക എന്നത് ഒരു നിസ്സാര കാര്യമാണോ....എത്രയോ negative കാര്യങ്ങൾ നേരിടേണ്ടി വന്നു കൂടാതെ slut shaming ഉം.... എന്നിട്ടും ഒറ്റയ്ക്ക് പിടിച്ചു നിൽക്കാൻ പറ്റിയെങ്കിൽ അത് അവരുടെ കഴിവ് മാത്രമാണ്...she is a strong, dedicated and powerful actor... Lots of respect..🙏🏻🙏🏻🙏🏻🙏🏻.

    • @anju5124
      @anju5124 2 месяца назад +5

      I feel the same. You are absolutely right.

    • @sreenathsasidharan5577
      @sreenathsasidharan5577 2 месяца назад +14

      Do you know the names like Ambika, Shobana, and Urvashi. And they are associated with multiple partners for the sake of being in the industry.

    • @A345r
      @A345r 2 месяца назад +7

      Nayanthara angane pidich ninnath avlde PR work kondaan..seriyaan avr nallapole work cheythitind..pakshe othiri negative worksum cheythitind..avr thanne controversies ,relationship rumours ellaam poki kond vannitind,.

    • @chandrasekharramaswamy1890
      @chandrasekharramaswamy1890 2 месяца назад +9

      Nayantara was able to crack things purely due to the PR work (backed by Simbu , Prabhu deva etc) . We have heroines like Sai Pallavi who came up only with her talent .. let’s celebrate them

    • @ASK-ce6ps
      @ASK-ce6ps 2 месяца назад

      ​@@A345rthonnal aanu

  • @siya4536
    @siya4536 2 месяца назад +102

    Njan oru girl aanu. Enik ee video inspiring aayi thonni. Orupad long allathe ah oru 1hr 30 min ellam kaniche pole. Avalde life full parayan irunnal. Ath oru series pole aavile. Short timeil imp karyagal eduth kaniche pole thonni.
    Personally kandairikan nalla resam und. Motivation kitti, respect thonni ah vekthiyod...

  • @hianjana
    @hianjana 2 месяца назад +86

    First of all this documentary is not a kalyana cassette. It's about her journey. Only last few minutes is about her marriage. It's a feel good documentary. Nothing serious. 9:44, you're right. But audience love to see a beautiful star on screen, alle?

    • @prajeeshaprabhakaran7277
      @prajeeshaprabhakaran7277 2 месяца назад +11

      The video mostly highlights only her relationship with her husband. Documentary ennu paranjal avarde life le success and failure journey aanu share cheyande, where marriage has to be oly a part.

  • @LifestylewithAnandu
    @LifestylewithAnandu 2 месяца назад +17

    She asked D for 2years that means she was even ready to pay and negotiate but he just been indecisive and dragged it for 2years because of personal vengeance he has had. If he wanted 10cr he could’ve asked for it over the period of 2years and he didn’t. The whole point of the letter was not mezhukal because she lost the money!! It was to show the world that he’s not the person he preaches to be to the world! ❤

  • @libinkurian8991
    @libinkurian8991 2 месяца назад +11

    nayanthara
    acting -avarage
    carrier noticed -glamor
    carrier growth -glamrous
    became super star -powerful contacts
    over all over rated personality and actress

  • @വൈശാഖ്മുരളീധരൻ
    @വൈശാഖ്മുരളീധരൻ 2 месяца назад +150

    നയൻ താരാ ഒറ്റക്ക് വഴി വെട്ടി വന്ന നടി ആണ്. ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചാലും തെറ്റില്ല. എന്നാൽ ധനുഷ് issue ile ധനുഷ്ന്റെ ഭാഗത്തു ആണ് ശെരി. ഇനി നെഗറ്റീവ് പബ്ലിസിറ്റി ക്കു വേണ്ടി രണ്ട് പേരുടെ നാടകം anno എന്നു അറിയില്ല

    • @god-speed
      @god-speed 2 месяца назад +16

      Ottakku engane aanu vazhi vettiyathennu vannathu ellarkkum aariyam.
      Aadyam chimbu pinne prabhudeva angane angane....

    • @SS65147
      @SS65147 2 месяца назад +5

      Can't agree kore alkare use cheythu munnotu verunathine ottaku vazhi vetti ennu parayan patilla especially chimbu ayalle thechathanu so she also used powerful ppl

    • @Rajamma-v6f
      @Rajamma-v6f 2 месяца назад +2

      അങ്ങനെ ചെയ്തിട്ട് ധനുഷ്ന് എന്ത് നേട്ടം 😂

    • @Michael.De.Santa_
      @Michael.De.Santa_ 2 месяца назад +4

      അങ്ങനെ ആണങ്കിൽ ആ ധനുഷിൻ്റെ സിനിമയുടെ പാർട്സ് ഇഷ്ടം പോലെ റിയാലിറ്റി ഷോയിലും , ഇൻ്റർവ്യൂയിലും , മറ്റ് പ്ലാറ്റ്ഫോമിലും ആൾക്കാർ use ചെയ്തിട്ടുണ്ട്......അതൊക്കെ റിമൂവ് ആക്കണ്ടേ?????

    • @gameandtalk9274
      @gameandtalk9274 2 месяца назад +5

      ​@@Michael.De.Santa_അത് danshunite choice aan arkk kodkknam kodkkandaaaannnn

  • @ivybiby3619
    @ivybiby3619 2 месяца назад +8

    Saw it last night, interesting to know how she went through her life and career to become what she is now. Keep it up girl. God bless.

  • @aquino.michael
    @aquino.michael 2 месяца назад +73

    ഈ വിഷയത്തിൽ ധനുഷിന്റെ ഭാഗത്താണ് ശരി. നയൻ‌താര നായികയായ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ യുടെ പ്രൊഡ്യൂസർ ധനുഷ് ആയിരുന്നു. ഈ സിനിമയുടെ സമയത്താണ് ഇവർ പ്രണയിക്കുന്നത്. പറഞ്ഞ പണത്തെക്കാൾ കൂടുതൽ അധിക ചിലവ് ഉണ്ടാക്കി, അത് ഇവർ ഡനുഷിന് നൽകിയിട്ടില്ല, സിനിമ സമയത്തു തീർക്കാതെ ഇരുവരും പ്രണയിച്ചു അനാവശ്യ ചിലവുകൾ ഉണ്ടാക്കി ധനുഷിന് നഷ്ടം വരുത്തി. പിന്നീട് netflix ന് കല്യാണ വീഡിയോ 25 കോടിക്ക് വിറ്റു. അതിലേക്ക് തന്റെ സിനിമയിൽ ഉൾപ്പെട്ട രംഗങ്ങൾ കൊടുത്തപ്പോഴാണ് ധനുഷ് 10കോടി നൽകാൻ copyright നൽകിയത്. ധനുഷിന് സിനിമയിൽ നഷ്ടം വരുത്തി വച്ചിട്ട്, ആ തുകയും നൽകാതെ പിന്നീട് netflix ന് വിറ്റ വീഡിയോ ക്ക് copyright കൊടുത്തതിൽ ധനുഷിനെ കുറ്റം പറയുന്ന നയൻ‌താരയുടെ ഭാഗത്തു എന്താണ് ശരി?.. ഇപ്പോൾ social media യിൽ തന്നെ അപകീത്തി പെടുത്തുകയും ചെയ്യുന്നതും നയൻ‌താര യാണ്. Danush is right 💞💞

    • @98aishya
      @98aishya 2 месяца назад +12

      Pand Dhanush thanne oru interviewil cinema fieldil Ulla best friend aaranenn chodichappol Nayantharayude peraan paranjath 😂 kaaranam ann Dhanush athra super star onnum aayirunnilla ,than nirmichatha padathil oru songil abhinayikkan vilichappo nayanthara ningalente suhruthaan panam venda enn paranj free aayitt abhinayichu enn ,aa samayath avr oru songin 2-4 crore prathibhalam vaangunna time aan

    • @AnjanaKPrasad
      @AnjanaKPrasad 2 месяца назад +14

      ee case anganonumalla.. cenemak nashtam vannu enonm parayan patilla.. chilav koodi kanum.. cz movie nalla commercial success indakitnd.. so dhanush nu oru nashtavum vanitilla avde.. pinne ithinte case, 2.5 years aayt dhanush nayanthara kodutha NOC kk respond cheythitt polulla.. athin sesham decide cheytha full clips remove aaki avarde iphone il edutha 3sec video aan ithil ittirikunn.. athin copyright dhanush koduthalm athil court il ninn vijayikilla.. its purely his revenge attitude.. sari dhanushinte bagathalla

    • @ajmalghan
      @ajmalghan 2 месяца назад +3

      അപ്പൊ ധനുഷ് ന് ആ സിനിമയിൽ നിന്ന് നയൻ താര യെ ഒഴുവാക്കാല്ലോ.. 🙄🙄
      ദിലീപും ബോളിവുഡ് ലെ മിക്ക നടൻമാരും ഇത് പോലെ തന്നെ ആണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്.. അവർ തന്നെ വേണം എന്നത് കൊണ്ടല്ലേ ധനുഷ് നയൻ നെ ഒഴിവാക്കാതെ ഇരുന്നത്?

    • @avatar1272
      @avatar1272 2 месяца назад

      ​@@AnjanaKPrasadonnu pode ee nayanthara thannanu karinkaaliyalle song avarude brand promotionu use cheythath aa case eppayum theernittilla

    • @98aishya
      @98aishya 2 месяца назад

      @@ajmalghan he tried to but failed

  • @nidmoses4600
    @nidmoses4600 2 месяца назад +12

    Always hated when celebrities make "documentaries" about themselves. It just shows how self obsessed they are.

  • @roadnottaken2023
    @roadnottaken2023 2 месяца назад +7

    നയൻതാര യോട് പ്രത്യേകിച്ച് റെസ്‌പെക്ട് ഒന്നും അന്നും ഇല്ല ഇന്നും ഇല്ല.
    അതിനേക്കാൾ 100 ഇരട്ടി റെസ്‌പെക്ട് ഭാവനയോട് ഉണ്ട്. പാർവ്വതിയോട് ഉണ്ട്.
    സാമന്ത തൃഷ ഒക്കെ അഭിനയത്തിലും ഭംഗിയിലും അവരേക്കാളും മികച്ചത് ആണ് എന്നാണ് എൻ്റെ പേഴ്സണൽ opinion.
    Glamarous role ചെയ്ത് ചെയ്ത് ഉണ്ടാക്കി എടുത്ത ഒരു ബ്രാൻഡിനെ women empowerment എന്നൊക്കെ പറയുന്നത് കേൾക്കുമ്പോ ചൊറിഞ്ഞു കേറി വരും. അത് കൊണ്ട് ആണ് ഇങ്ങനെ കമെൻ്റ് ഇടേണ്ടി വരുന്നത്.

  • @rajprad9120
    @rajprad9120 2 месяца назад +27

    Nayanthara’s success is not due to immense talent, but due to her undeterred ambition ,planning and good luck.She is a business woman 1st then an artist, only she could think of selling her wedding video on Netflix. Thereby promoting herself internationally , it is a tactful move. Artists like Sridevi & Madhuri changed the face of Indian commercial cinema. Sridevi was once offered a role by Steven Spielberg in the late 80s / early 90s. After Hum Apke hai Jain was a hit, Pakistan audience had once casually commented ‘ Kashmir lelo , Madhuri de do’.. and there is a Netflix documentary on the so called ‘lady superstar’. Not worth my time .

  • @StudyFocus-th7wv
    @StudyFocus-th7wv 2 месяца назад +2

    എനിക്ക് ആ വീഡിയോ വളരെ inspiring ആയി തോന്നി.
    പിന്നെ അവർക്കുണ്ടാകുന്ന സന്തോഷം നല്ലൊരു പാർട്ണർ കിട്ടുമ്പോൾ അത് റിലേറ്റബിൾ ആയി തോന്നി.
    നമ്മൾ ആരായാലും നമ്മളൊക്കെ ആഗ്രഹിക്കുന്നത് അതല്ലേ നമുക്കും നമ്മുടെ സഹോദരിമാർക്കും കസിൻസും ഫ്രണ്ട്സിനും ഒക്കെ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു partnere കിട്ടണമെന്ന്. സാ aa പോർഷൻ എനിക്ക് touching ayirunnu.
    നയൻതാര പറഞ്ഞ ഹാപ്പിനസ് എന്ന് പറയുന്ന ആ ഒരു ആംഗിൾ വർക്ക് aayi എന്നാണ് എനിക്ക് തോന്നുന്നത്. വെഡിങ് വീഡിയോ ഡെക്കറേഷൻ മേക്കിങ് ആ രീതിയില് സത്യം പറഞ്ഞാൽ അത് വലിയ സംഭവമായി തോന്നിയില്ല.
    That kind of content most of the times even planner videos will be more effective!

  • @ardrab5013
    @ardrab5013 2 месяца назад +2

    I respect nayanathara as a person truly.. നമുക്ക് ചിന്തിക്കാൻ കഴിയാവുന്നതിനും അപ്പുറമായിരിക്കാം അവർ ഇന്ന് ഈ നിലയിൽ എത്താൻ നടത്തിയ യാത്രയിൽ അനുഭവിച്ചിട്ടുണ്ടായിരിക്കുക.. ശെരിക്കും അവരുടെ ah struggle open ayi പറഞ്ഞു വേണ്ടേ അവർ young generation inspire cheyyendath പക്ഷെ അങ്ങനെ ആണ് എന്ന് എനിക്ക് തോന്നുന്നില്ല താങ്കൾ പറഞ്ഞത് പോലെ ഒരു പേരഴക് അതിനെ ആണ് അവർ ഇന്ന് പ്രൊമോട്ട് ചെയ്യുന്നത്.. നയൻതാരയുടെ പുതിയ product അവർ ഇറക്കി അപ്പോൾ മുതൽ ആണ് വേറെ രീതിയിൽ ഞാൻ ചിന്തിച്ചു തുടങ്ങിയത് ഒരു product മാർക്കറ്റ് ചെയ്യാൻ നമുക്ക് എന്ത് വേണമെങ്കിലും advertise ചെയ്യാം പക്ഷെ നയൻതാരയെ പോലെ ഇത്രയും influence ചെയ്യാൻ കഴിയുന്ന ഒരു വ്യക്തി start your selflove journey എന്ന് പറഞ്ഞു തന്റെ faireness ബ്രാൻഡ് പ്രൊമോട്ട് ചെയ്യുന്നത് ശെരിയല്ല എന്ന് എനിക്ക് തോന്നി selflove എന്നത് external beauty ക്കും അപ്പുറത്തേക്ക് എത്രയോ ആഴത്തിൽ ഇറങ്ങി ചെല്ലേണ്ട ഒരു വാക്ക് ആണ് empowering selflove എന്നൊക്കെ പറഞ്ഞു തന്റെ product വിൽക്കാൻ ശ്രമിക്കുമ്പോൾ skin കെയർ ചെയ്യുന്നതാണ് selflove എന്നു തെറ്റിധരിക്കപ്പെടുന്ന എത്രയോ മനുഷ്യരുണ്ടാകും... എത്രയോ കുട്ടികൾ ഉണ്ടാകും..... 1000 രൂപയ്ക്ക് അല്ലെങ്കിൽ 2000 രൂപയ്ക്ക് fairness product use cheythal attain cheyyan kazhiyunnathano e selflove.. I don't think so.. നമ്മൾ എല്ലാവരും പറയുന്നുണ്ട് നയൻ‌താര ഒരുപാട് അനുഭവിച്ചു അതിലൂടെ ആണ് അവർ ഉയരങ്ങളിൽ എത്തിയതെന്ന് പക്ഷെ ഇപ്പോൾ ആ ഡോക്യൂമെന്ററി പോലും അവർ തനിക്കു കടന്ന് വന്ന നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറയാൻ തയ്യാറാകുന്നുണ്ടോ ശെരിക്കും ആ journey അല്ലേ അവർ ധൈര്യത്തോടെ പറഞ്ഞു inspiration ആകേണ്ടത് the selflove journey that she achieved അതല്ലേ നമുക്ക് inspire ആകേണ്ടത് rather than this glorification of selflove through external beauty and fairness..

  • @lifestylevlogger7190
    @lifestylevlogger7190 2 месяца назад +40

    Exactly same thoughts , I was excatly thinking why she saying all about his audio lunch and all. Also after she started that insta id , I realize she is so cring...

  • @travancore_royal_family
    @travancore_royal_family 2 месяца назад +61

    ഈ documentary നയൻ‌താര എന്ന BRAND ന്റെ ഒരു പരസ്യം ആയി ആണ് എനിക്ക് തോന്നിയത്. വളരെ BASIC ആയ ഒരു documentary.
    Coming to Naynthara-Dhanush issue, എല്ലാവർക്കും അറിയാം നയൻതാരയും ധനുഷും വല്യ തരക്കേടില്ലാത്ത സുഹൃത്തുക്കൾ ആയിരുന്നു. ധനുഷ് ന്റെ ഏതോ ഒരു സിനിമയിൽ ഒരു song ഇൽ guest appearance നയൻ‌താര നടത്തിയിട്ടുണ്ട്. അത് പണം വാങ്ങാതെ ആണ് ചെയ്തു കൊടുത്തത് എന്ന് പറയപ്പെടുന്നു. പക്ഷെ കാലക്രെമേണ ആ സൗഹൃദത്തിൽ വിള്ളൽ
    വീഴുന്നു. നയൻ‌താര തന്നെ ആ കത്തിൽ പറയുന്നുണ്ടല്ലോ നാൻ റൗഡി സിനിമയുടെ വിജയം ധനുഷിന്റെ EGO യെ HURT ചെയ്തു എന്ന്. ഫിലിം CIRCLE ഇൽ നിന്ന് നയൻ‌താര ക്ക് അത് മനസിലായി എന്നാണ് നയൻ‌താര അതിൽ പറയുന്നത്. നയൻ‌താര അത് കള്ളം പറഞ്ഞത് ആണ് എന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ നയൻ‌താര ക്ക് ആ INFORMATION കിട്ടിയത് VALID SOURCE ഇൽ നിന്ന് ആരിക്കും, അല്ലാതെ COMMENT തൊഴിലാളികളിൽ നിന്നും അല്ല. ഞാൻ പറഞ്ഞു വരുന്നത് ആരും ധനുഷ്യന്റെ EGO യെ പറ്റിയും പ്രതികാര ദാഹത്തെപ്പറ്റിയും ചർച്ച ചെയ്യുന്നില്ല. ധനുഷ്യന്റെയ് പുറമെ ഉള്ള അയ്യോ പാവം ആറ്റിട്യൂട് ഉം ഒരു പുരുഷൻ ആയതു കൊണ്ടും അവനു കൊറച്ചൊക്കെ EGO ആകാം എന്ന സമൂഹത്തിന്റെ അംഗീകാരം. അതെ സമയം Nayanthara-Mamta Mohandas issue ഇൽ mamtha പറഞ്ഞത് ഒക്കെ ശെരി ആണെങ്കിൽ അവിടെ നയൻതാരയുടെ EGO ആണ് exposed ആയതു. അന്ന് എല്ലാവരും നയൻതാരയെ വിമർശിച്ചു. അപ്പൊ ഒരു പുരുഷന് EGO ഒരു അലങ്കാരവും ഒരു സ്ത്രീക്ക് EGO ഒരു അഹങ്കാരവും ആകുന്നു.
    ഇവിടെ ധനുഷ് ന്റെ ഒരു പുഴുത്തു അളിഞ്ഞ വാശി ആണ്. അല്ലാതെ എല്ലാവരും വെള്ള പൂശുന്ന പോലെ "നിർമാതാവിന്റെ അവകാശം " അല്ല. ധനുഷിനു ആയാലും മാന്യമായ ഒരു തുകയ്ക്ക് ആ സിനിമയിലെ രംഗങ്ങൾ നയൻ‌താര ക്കോ netflix നോ വിൽക്കാമായിരുന്നു. അതാണ് മാന്യത. ഇത് ഒരു കാരണവശാലും ഞാൻ തരില്ല പട്ടികളെ എന്ന് വെച്ച് ഒട്ടും FEASIBLE അല്ലാത്ത ഒരു AMOUNT ധനുഷ് ആവശ്യപ്പെട്ടു കാണും. പിന്നെ ഒരു രണ്ടോ മൂന്നോ വർഷം മുൻപ് തന്നെ അവർ ശത്രുക്കൾ ആയിക്കാണും, അപ്പൊ പിന്നെ നമ്മളുടെ ഒരു ശത്രുവിനു നമ്മുടെ പറമ്പിൽ വീട് വെക്കാൻ ഉള്ള അനുമതി നമ്മൾ കൊടുക്കില്ലല്ലോ. ധനുഷ്യന്റെ ആ വികാരം ഒരു പക ആണ്. പക എന്നത് ഏതൊരു മനുഷ്യനും ഉണ്ടാകാം. IT IS UNDEESTANDABLE. പക്ഷെ അതെ സമയം നയൻ‌താര ക്കും തിരിച്ചു പക ആകാം. അവരുടെ രോക്ഷം ഒരു കത്തിലൂടെ അവർ പ്രെകടിപ്പിച്ചു അത്രേ ഉള്ളു. ധനുഷ് ബുദ്ധൻ അല്ല്ലാത്തപ്പോ നയൻ‌താര മദർ തെരേസ ആകേണ്ട കാര്യവും ഇല്ല.
    ജീവിതത്തിൽ സമാനതകൾ ഇല്ലാതെ വിജയിച്ചു കാണിച്ച ( വിജയിച്ചു കൊണ്ടേ ഇരിക്കുന്ന ) ഒരു സ്ത്രീ. അവൾ തകർന്നു തരിപ്പണം ആയി കാണണം എന്ന സമൂഹത്തിന്റെ ആഗ്രഹം ആണ് ഇപ്പോഴത്തെ നയൻ‌താര ക്ക് നേരെ ഉള്ള സൈബർ അറ്റാക്ക്. അല്ലാതെ ഒരു നിർമാതാവിന്റെ അവകാശം സംരക്ഷിക്കാൻ ഉള്ള രോദനം അല്ല.😊

    • @MrVenom-gz5tq
      @MrVenom-gz5tq 2 месяца назад +3

      Onnu poyeda

    • @travancore_royal_family
      @travancore_royal_family 2 месяца назад

      ​@@MrVenom-gz5tqനീ ഒക്കെ ഏതാടാ

    • @sreemadhavandevanarayanan3333
      @sreemadhavandevanarayanan3333 2 месяца назад +4

      erekore sheri ahn especially the cyber attack part pakshe ee letter okke unni paranjapole thanne oru publicity stunt ayitte thonniyullu

    • @avatar1272
      @avatar1272 2 месяца назад +2

      Ethra dialogue adicha thaan karinkaaliyalle song nayanthara avalude brandinte promotionu vendy aa songinte copy righterude thalparya prakaramallathe use cheythathine kurich para?

    • @PavinlalMg-u4v
      @PavinlalMg-u4v 2 месяца назад +1

      @@travancore_royal_family സത്യം... പിന്നെ സൈബർ അറ്റാക്ക് ഒന്ന് നയന്താരക്ക് കേൾക്കില്ല.. ഈ അറ്റാക്ക് നടക്കുമ്പോൾ തന്നെ തന്റെ ന്യൂ ഫിലിം ടീസർ ഇറക്കി നയൻ...പിന്നല്ല

  • @Athira.athira
    @Athira.athira 2 месяца назад +6

    Always admired Nayanthara and that’s the reason to watch the documentary! However after watching it I felt like it was actually kinda belittling her achievements! It gave a feeling that she didn’t do anything exceptional as it was always thought of. Only her mom s words were heartfelt, otherwise even her own words felt so cringey! On top of all this her equation with her husband came out really weird!

  • @AmalrajVv
    @AmalrajVv 2 месяца назад +8

    അവരുടെ കല്യാണ ഡോക്യുമെന്റ്റി ചിലർ പോയി ഷൂട്ട്‌ ചെയ്താൽ അവർക്ക് എതിരെ കേസ് പോകില്ലേ അത് തന്നെ അല്ലേ ധനുഷ് ചെയ്തത് 💯

  • @manjulakshmipanicker7437
    @manjulakshmipanicker7437 2 месяца назад +1

    Very well said! Just loved the whole perspective and it made complete sense! Hats off to you!

  • @1god2people37
    @1god2people37 2 месяца назад +6

    Don't know about the issue don't want to know much also. Can't trust blindly celebrities. But they had very good platform with Netflix rights and production, instead of selling their wedding video in a commercialized format they could have brought out good content movie or series with potential scripts. If all actors start doing the same soon tamil industry will also become like Bollywood with lack of good contents.

  • @maneeshams7947
    @maneeshams7947 2 месяца назад +5

    Her Mother and father part were bit emotional

  • @sarathchikku1028
    @sarathchikku1028 2 месяца назад +8

    5 varsham munbu vare nayantharayude film ennu paranju kanan poya aanungal arum orikalum avarude oscar level acting kanan onnum alla... avarude glamour enjoy cheyyan vedni mathram aanu. ipo combatitions kuraye vannapo avar dress oorunnathu kurachu. pinne svayam lady super star enna pattavum.

  • @NavasAk-iw3ds
    @NavasAk-iw3ds 2 месяца назад +2

    Dennis joseph narrate chryyunnath kelkkan thanne oru pretheka vibe aanu. Charitham Enniloode 🫶.

  • @avcreations7147
    @avcreations7147 2 месяца назад +123

    എന്റെ കല്യാണ വീഡിയോ പോലും ഞാന്‍ മുഴുവന്‍ കണ്ടു theernnettilya.... 😂😂😂😂
    Pinneya ith 😅

    • @Black_Panther_Love
      @Black_Panther_Love 2 месяца назад +5

      😂😂😂😂

    • @sujalasjayapal
      @sujalasjayapal 2 месяца назад +2

      It's not a marriage video 😅

    • @SKm-j4p
      @SKm-j4p 2 месяца назад +1

      അത് നന്നായി

    • @yazinazad
      @yazinazad 2 месяца назад

      @@avcreations7147 athu point😂😂

    • @manjimagmanoj
      @manjimagmanoj 2 месяца назад +2

      Athin ith kalyana cassette alla

  • @sreenathsasidharan5577
    @sreenathsasidharan5577 2 месяца назад +19

    9:02 കേരളത്തിൽ അങ്ങനെ ഒന്ന് ഉണ്ട് , പേർളി and ശ്രീനിഷ് . ഫുൾ സംസാരം പേർളി ആണ് ശ്രീനിഷ് മിണ്ടില്ല

    • @serahjames1191
      @serahjames1191 2 месяца назад +1

      Enium thonitunduu

    • @asha_achu1519
      @asha_achu1519 2 месяца назад

      Ee comment വന്നില്ലെന്ന് നോക്കി നടക്കുവായിരുന്നു ഞാൻ 😁😁

    • @veenasubramannyan1449
      @veenasubramannyan1449 2 месяца назад

      Yes. എപ്പോഴും തോന്നാറുണ്ട് അത്.

    • @sreenathsasidharan5577
      @sreenathsasidharan5577 2 месяца назад

      @@asha_achu1519 Satyam alle paranjath

    • @gopzz17
      @gopzz17 2 месяца назад

      Very true.

  • @azcescape1686
    @azcescape1686 2 месяца назад +14

    1.5X gang here 👇

  • @sangeeth_183
    @sangeeth_183 2 месяца назад +26

    9:02 she needed a slave not husband

  • @venkateswarant.n3670
    @venkateswarant.n3670 2 месяца назад +8

    Very good presentation 😊

  • @anvar3197
    @anvar3197 2 месяца назад +42

    Nayathara athra nalla actor onnum alla oru decent actor.pinne aaraanee ladysuper star Peru kodthathennu pidiyilla.documentry okke orupaadu achieve cheythavarkkalle allathe achieve cheythu enn veruthe thonnunnavarkkano

    • @prajeeshaprabhakaran7277
      @prajeeshaprabhakaran7277 2 месяца назад +4

      Sathyam.. this means Paisa undengil aarkum documentary erakam🎉

    • @aerzackerman
      @aerzackerman 2 месяца назад +3

      Yeahh so true! There's so many legendary actors in every industry! Then why Netflix choose nayanthara?

    • @anoopmohan6548
      @anoopmohan6548 2 месяца назад +1

      നമ്മുടെ പ്രാഞ്ചിയേട്ടൻ അപ്രോച്ച് 😅

    • @shasnak5023
      @shasnak5023 2 месяца назад +4

      Njn nayanthara fan onnumalla!but tamilil ethreyo nadimaarund,ellarum oru sensational hit aayitt pinneed out aayi povaranu pathiv!!nadimarokke around 33+ kadannal pinne industrykk vendathavum,again cheriya nadimar varum povum!!inganoru cycle aahn pothuve film industry!!male dominence mathrolla oru film industryil oru heroininte moviesellam hit adikkann paraja cheriya karyalla.ippozhum industryil pullikkaari nalla positionil pidich nikkunund.pullikaride moviesokke market cheyyappedunnathu kondaanu aal lady superstar aayathum.superstar aavan best actress avamennonnumilla.pinne documentry okke cheyyan mathram onnum aayittilla ath satyaan.

    • @francisnelson9882
      @francisnelson9882 2 месяца назад

      @@shasnak5023 Lady Superstar oru PR paruvadi ayitte thoniyitullu, Ottaki oru movie carry cheyan ippolum Nayantharki pattum ennu thonunilla, Tamizhil Trisha pole oke thanaye Nayantara ullu.

  • @kairagosh
    @kairagosh 2 месяца назад +3

    If he is calling his wife "perazhaki" is just bcz of his love. If you have a wife you can also call her. Then, as around several divorce and all happening for those they are just the best examples holding each other. Wikky is not standing behind her. He is a person that all women could wish for... ❤️ Understanding his women is also can't done by many men. Wikky is just a person who understand his wife, admire his wife not putting her down. In this industry many men who does that. Why bro you don't get it??
    Also, they portrays its just as documentary not like a Action movie. So things would be quiet normal. For all that they bring their co- actor's sharing memories.
    Then if its not inspiring you.
    Just imagine she is holding a position over 20 years with no background or back support its only her worth. As we are experiencing tiny challenges in our life. We'll get stuck and all ourselves. People like those can look up Nayan as an inspiration that if she can made it real. Then anyone can Also,
    no one is perfect though.
    If they are showing some part of their lives through a video ,people would definitely think deeply about her stubborn mentality to pursue her dream life.
    As she mentioned " evlo aanalum sila per kurai sollittuthaa irukum "
    When the patriarchal thoughts goes down then only the women get proper validation.
    Also I don't think someone can fool people for many years. If she is not a Superstar" like many , people would thrown her. So, I understood you can't admit when a women does this.

  • @jayarajcg2053
    @jayarajcg2053 2 месяца назад +10

    13:44 yes this is the actual reality

  • @midhunkraj7836
    @midhunkraj7836 2 месяца назад +8

    Machaane !! She particularly mentioned if the denial was based on financial needs it is fine! But he has done that based on personal reasons! And of course, he delayed the whole process for two years!!

  • @Bulbbul-DD
    @Bulbbul-DD 2 месяца назад +5

    സിനിമയിലെ സീൻ അല്ല... ലൊക്കേഷൻ ൽ വെച്ച് അവരുടെ മൊബൈൽ ൽ ഷൂട്ട്‌ ചെയ്ത പേർസണൽ വീഡിയോസ് ആണ് അതിൽ ഉള്ളത്... അതിന് ക്യാഷ് ചോദിക്കേണ്ട കാര്യം ഇല്ല

    • @MariamMeha
      @MariamMeha Месяц назад

      And did u see people narrating unwanted stories about that clips?

    • @rincysharon
      @rincysharon Месяц назад +1

      ആ best നിങ്ങളോട് റൂൾസ്‌ അപ്പൊ പറഞ്ഞിട്ട് കാര്യം ഇല്ലാ

    • @user-de3nm5rb3g
      @user-de3nm5rb3g Месяц назад +2

      Ipo Netflix Nayantharayude documentary shoot cheyumbo athile behind the scene njano ningalo shoot cheyth post cheythal copyright issue varum..athe ivudeyum sambavichitullu

  • @jayarajcg2053
    @jayarajcg2053 2 месяца назад +11

    Nayanthara insults dhanush in that letter by addressing him as a nepo kid

    • @vishnur6556
      @vishnur6556 2 месяца назад +16

      Which is true 💯

    • @jayarajcg2053
      @jayarajcg2053 2 месяца назад +9

      @vishnur6556 Dhanush is the actor who got the least advantage of being a nepo kid. Infact he had insults even after his movie being superhit in early days. His father was just a director who lost market very long back. His brother was also a new comer director. I don't know whether you know that time but I have clearly seen his growth as an audience from his very first movie. He was body shamed and insulted like anything. From there he reached this level purely because of his merrit and hardwork. Come on he is a fantastic actor then many non background actors in Tamil..

    • @sujalasjayapal
      @sujalasjayapal 2 месяца назад

      അത് insult ആണോ 😅

    • @jayarajcg2053
      @jayarajcg2053 2 месяца назад

      @sujalasjayapal upayogicha tone angane aayirunnu

    • @travancore_royal_family
      @travancore_royal_family 2 месяца назад

      Enna than case kodu

  • @tomasjimi4420
    @tomasjimi4420 2 месяца назад +6

    Clear ആയി പറഞ്ഞാൽ മൊബൈലിൽ എടുത്ത കൊറേ ക്ലിപ്സ് , own market value , exploit ചെയ്തു വിറ്റു , netflix ന് , അതിൽ നിന്ന് അർഹതപ്പെട്ട ഷെയർ ചോദിച്ച ധനുഷിനെ അപമാനിക്കുന്നു , എന്നിട്ട് ഇരവാദം , but biased ആയി നടക്കുന്ന മെക്കസ്റ്റാറിനെ ഒക്കെ വച്ച് നോക്കുമ്പോൾ ,
    We feel that she is a lovable and genuine person ...

  • @siljams4044
    @siljams4044 2 месяца назад +2

    Yes abosolutely correct, they are thinking that everyone will support or give the footages or whaterver they need for free in the sake of friendship, but dhanush is 🔥

  • @ajmalghan
    @ajmalghan 2 месяца назад +2

    ഈ വിഷയത്തിൽ കൃത്യമായ അഭിപ്രായം 👌

  • @07Mansu
    @07Mansu 2 месяца назад +45

    ഈ ഡോക്യൂമെന്ററി കാണാൻ സമയം ഇല്ല.. കുക്കു എഫ് എം ൽ ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കിൽ.. നന്നായി നേരം കളയാമായിരുന്നു

  • @teslinbaby8385
    @teslinbaby8385 2 месяца назад +4

    Enthanu next generation nu ulla contribution utharam than thanne video l parayunnund...
    Cinema enthanu ennu ariyatha oru family l ninnu cinema world lekk vannu , pala languages afinayich , chathikuzhikalil ninnu ezhunnett , kodikal vilamathippulla swantham jeevitham kettipadutha nishchayadardyam . Ath sadarana veetil jeevikkunna penkuttikalk kodukkunna motivation alle..

  • @saneeshsaneeshcs3139
    @saneeshsaneeshcs3139 2 месяца назад +11

    നയൻതാര എൻറെ ഫ്രണ്ട് ആയിരുന്നു വിസ്മയത്തുമ്പത്ത് അഭിനയിക്കുന്ന സമയം ഞാൻ സ്ഥിരമായി ഫോൺ വിളിക്കാറുണ്ട് തമിഴിൽ അവസരം വന്നപ്പോൾ എന്നോട് പറഞ്ഞിരുന്നു. പിന്നെ തിരക്കുകൾ ആയപ്പോൾ പിന്നീട് വിളിച്ചാൽ 😢😢

  • @Adamlucifer666
    @Adamlucifer666 2 месяца назад +23

    എല്ലാം ശെരി. But കല്യാണ video 25 കോടി ക്ക്‌ വാങ്ങുന്ന netflix 😂. Free ആയി എല്ലാർക്കും കാണാൻ youtube ഇടമല്ലോ ഇവർക്ക്. അതും 25 കോടിക്ക് കച്ചവടം ചെയ്തു കാണാൻ നമ്മൾ കാശുകൊടുത്തു netflix എടുത്ത് കാണണം. ആഹാ.

    • @teslinbaby8385
      @teslinbaby8385 2 месяца назад

      Eyalde ammavan aano avaru fee ayit neyyappam vangi tharaaan

    • @Adamlucifer666
      @Adamlucifer666 2 месяца назад +1

      ​@@teslinbaby8385 ഇത് തന്നെ യല്ലോടോ അമ്മാവാ.... danush ഉം ചോദിച്ചത് video ക്ക്‌ 10 cr എന്ന് അതിനല്ലേ fb യിൽ post ഇട്ട് ഇന്ന് ഇത് വിഷയം ആയത്.

    • @Das10-x5z
      @Das10-x5z 2 месяца назад +2

      ​@@teslinbaby8385അപ്പോൾ ധനുഷ് ചോദിച്ചപ്പോൾ ആഹാ നയൻ‌താര ആണെങ്കിൽ ഓഹോ അല്ലെ. വല്ലാത്ത ചിന്തകൾ തന്നെ

    • @freethinker8587
      @freethinker8587 2 месяца назад

      Thaan ithra kashtapett kaananda.. ath kaanan aal ollond alle netflix 25 kodik ath vangeeth.

    • @Uma-eh8gf
      @Uma-eh8gf Месяц назад

      താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി.. ആരും നിർബന്ധിച്ചു കാണിയ്ക്കുന്നില്ലലോ. പിന്നെ കാശിന്റെ കാര്യമാണെങ്കിൽ നയൻ‌താര എന്ന brand ന്റെ വില ആണത്. അവർക്കും അതൊരു ബിസിനസ്‌ ആണ്

  • @malayalam1
    @malayalam1 2 месяца назад +1

    Her own cousin had told my friend that she got abortion multiple times. She took help from a doctor who is a distant relative of her, working in a trivandrum hospital. So there is no rumour about her past. It's all true

    • @RMC_GAMER_KERALA
      @RMC_GAMER_KERALA 2 месяца назад +1

      😂😂 ചിലർക്ക് അങ്ങനെ ഒക്കെ പറയുമ്പോൾ ഒരു തരം സുഖം.... അവർക്കെന്താ അതിനു വഴികൾ ഇല്ലേ

    • @MariamMeha
      @MariamMeha Месяц назад +4

      സ്വന്തം കസിൻ പറഞ്ഞു നടന്നു എന്നാല് ശരി ആണല്ലോ അല്ലേ... Nonsense

  • @ArchanaAp
    @ArchanaAp 2 месяца назад +7

    Avarude past relationship nu avaru pullu vila koduthathu kondum....athinte melek avar valarnnathu kondum...aa documenty il oru cheriya incident pole avarath paranju ozhivakki...y those need a hyp!!!

    • @spetznazxt
      @spetznazxt 2 месяца назад +3

      She's run through get over it

    • @Orange-po6qv
      @Orange-po6qv 2 месяца назад +2

      Because she rose through the ranks precisely because of those relationships. She is a mediocre actress at best

  • @Life_bliss888
    @Life_bliss888 2 месяца назад +2

    I agree that the letter's content was senseless and it was posted publically too. After all, this is business for both of them.

  • @sreekanth_vibrance
    @sreekanth_vibrance 2 месяца назад +35

    ഗ്ലാമർ റോൾ ചെയ്ത് ക്ലിക്ക് ആയതാണ്... മറ്റൊന്നുമല്ല.. ഭീകരമായ അഭിനയം ഒന്നും കാഴ്ച്ച വെച്ചല്ല...

    • @PavinlalMg-u4v
      @PavinlalMg-u4v 2 месяца назад +4

      അതിനു കഴിവും സൗന്ദര്യവും വേണം... അതവർക്കുനടയിട്ടല്ലേ

    • @bignothingthoughts612
      @bignothingthoughts612 2 месяца назад +4

      Acting wise she is nothing when compared to others ​@@PavinlalMg-u4v

    • @PavinlalMg-u4v
      @PavinlalMg-u4v 2 месяца назад +1

      @@bignothingthoughts612 so what... She is a brand.

    • @bignothingthoughts612
      @bignothingthoughts612 2 месяца назад +1

      @PavinlalMg-u4v ohh no bro I am not saying that she is not brand or pazhampori I just say she is not perfect for acting that's all

    • @sreekanth_vibrance
      @sreekanth_vibrance 2 месяца назад +2

      @@PavinlalMg-u4v ഇല്ലന്ന് പറഞ്ഞോ... മെയ്ൻ സൗന്ദര്യം പിന്നെ അത് ഉപയോഗിക്കാനുള്ള തന്റേടം.. കുറച്ചു കഴിവ്.
      അതെല്ലാം ഒക്കെ... ബട്ട് ഇപ്പൊ ക്യാഷ് പ്രളയം പോലെ ചുറ്റും വന്നു നിറയുമ്പോൾ.. ചിന്തിക്കാനുള്ള കഴിവ് നഷ്ടപെട്ടന്ന് തോന്നുന്നു.

  • @albinjacob6769
    @albinjacob6769 2 месяца назад

    Bro , I don’t know which documentary you watched because it was more beyond her wedding highlights to me

  • @nihilarmohan4091
    @nihilarmohan4091 Месяц назад

    You said it.. Both are loved by people, but here, D is right

  • @jincyraju9434
    @jincyraju9434 2 месяца назад +3

    Unni brooo ente manasiloode poya karyangal annu 😇

  • @senoraaug1893
    @senoraaug1893 Месяц назад

    Nayanthara started Instagram for her cosmetics brand not for any movies.. anyone felt that?

  • @shahidshah7664
    @shahidshah7664 2 месяца назад

    Well said Unni bro about Dhanush - Nayan issue 👍

  • @veenasubramannyan1449
    @veenasubramannyan1449 2 месяца назад +1

    എല്ലാ വാചകങ്ങളോടും ശക്തമായി യോജിക്കുന്നു.
    സ്ത്രീകൾക്ക് ഇഷ്ടപ്പെടും എന്നൊക്കെ ചില കമന്റ്സ് കണ്ടു. ഒന്നും തോന്നിയില്ല. വളരെ ഡ്രൈ ആയി കണ്ടു തീർത്തു.

  • @OppenChad
    @OppenChad 2 месяца назад +1

    Fact: nayanthara approached netflix, not the other way

  • @Black_Panther_Love
    @Black_Panther_Love 2 месяца назад +4

    RUclips male feminists ennu tag cheyyunna influencers okke ethra paadupettittum Netflix trending no 1 aanu 😂😂😂😂

    • @Mahindra_fan
      @Mahindra_fan 2 месяца назад

      ???

    • @Das10-x5z
      @Das10-x5z 2 месяца назад +1

      എങ്ങനെ ട്രെൻഡിംഗ് ആകാതെ ഇരിക്കും കറക്റ്റ് ടൈമിൽ അല്ലെ നയൻ‌താര വിവാദം ഉണ്ടാക്കിയത്, ചുളുവിൽ ഒരു പ്രൊമോഷനും കൂടാതെ ധനുഷിനെ വീണ്ടും നാറ്റിക്കാനും പറ്റി, വല്ലാത്ത ഒരു സ്വഭാവം തന്നെ 🤌

  • @Adamlucifer666
    @Adamlucifer666 2 месяца назад +3

    Nayanthara, danush ഇവരിൽ ആരാണ് ശെരി തെറ്റ് എന്നുള്ളത് പോട്ടെ. രണ്ടു പേരും നല്ല actor & actress. Video clip ന് But 10 കോടി ചോദിച്ചതിന് എതിരായി post ഇട്ട് നയൻ ഒക്കെ ആ 3 sec clip എന്തിന് നയൻതരാ എടുത്തത് അതും കൂടി കൂട്ടി netflix ന് കച്ചവടം ചെയ്തു 25 കോടി വാങ്ങാൻ. രണ്ടു പേരും കാശിന്.

    • @SyamjithS-ox3ce
      @SyamjithS-ox3ce 2 месяца назад

      Trailer il 3sec
      Documentory il 23 sec

  • @ruzain4299
    @ruzain4299 2 месяца назад +119

    Nokkanda kukku fm ila😂

    • @rahulv5736
      @rahulv5736 2 месяца назад +6

      നന്ദിയുണ്ടേ

    • @tony6337
      @tony6337 2 месяца назад +1

      ഞാൻ നോക്കിയായിരുന്നു..

  • @creeder99
    @creeder99 2 месяца назад +3

    I don't know how she got that lady superstar title,i don't think she is a good actress just an okish one considering her all filmography and there are many other legendary actresses out there that deserving that title,hey good for her and were are not gaining anything from this anyway

  • @muhammedhunais1407
    @muhammedhunais1407 2 месяца назад +2

    നാൻ റൗഡി താൻ സിനിമയുടെ വിക്കി പൊടിച്ചു കളഞ്ഞ എക്സ്ട്രാ ബഡ്ജറ്റ് ആയ പത്ത് കോടിയാണ് ധനുഷ് ഇപ്പൊ ചോദിക്കുന്നത്

  • @JainJunior
    @JainJunior 2 месяца назад +10

    Netflix nu aaranavo ee idea paranju koduthe 😂

  • @avatar1272
    @avatar1272 2 месяца назад +1

    Correct response 👍

  • @stalwarts17
    @stalwarts17 2 месяца назад +1

    @21:42 😮

  • @KarishmaAnand-y4k
    @KarishmaAnand-y4k 2 месяца назад +2

    Nayanthara actress ennulla nilayil below average ahnu ..orthirikavunna reethyil ulla characters kuravanu orma thanne kittunnillann parayam pne aalde confidence and consistency oke appreciation arhikkunnund...20yrs ee patriotic field il pidichu ninnu but lady super star ennu vlikkavunna oru actress ayit illa... Pne ee documentary oru actress anna nilayil oru inspiration ahnenn thonunnilla but as a person enna reethyil struggle cheyth vannu succeed ayit und aah athil inspiration ahnu

  • @Binsajojohn
    @Binsajojohn 2 месяца назад +15

    Well said.nothing great in watching this.its entirely business and no creative or motivating message is conveyed through this documentary.

  • @abhilashmoothedath4291
    @abhilashmoothedath4291 Месяц назад

    Unni this only one south Indian celebrity marriage,you don't want to make this complicated.

  • @anju5124
    @anju5124 2 месяца назад +11

    It's hard to stay in a misogynistic industry; let alone being a superstar in the same.
    My love and respect for superstar Nayanthara is for that.
    She is inspiring to me and many. ❤

  • @varshakurup4494
    @varshakurup4494 2 месяца назад +1

    Well said 💯

  • @amb409
    @amb409 2 месяца назад +4

    It was not boring to me.... really enjoyed watching it...🎉

  • @ansiya6660
    @ansiya6660 2 месяца назад +3

    ഇതൊക്കെ കാണാൻ മുട്ടിനിൽക്കുന്ന ആളുകൾ ഉണ്ടോ????

  • @vpnpanickar
    @vpnpanickar 2 месяца назад +1

    Cinema field അത് offroad പോലെ ആയിരിക്കും . Copy right അത് നമ്മുടെ ഇന്ത്യൻ ഭരണഘടനയിൽ ഉള്ളത് ആണ്. Suppose dhanush ok എന്നു പറഞ്ഞാലും അതിലും പ്രശ്നം വരും . അപ്പോ നയൻതാര പറയും എനിക്ക് ഇയാളുടെ ഓസ് വേണ്ട എത്ര ആണ് copy റൈറ്റന് value പറയാൻ എന്ന് ചോദിച്ചാൽ നയൻതാരയ്ക്ക് ഒരു value കാണും is it correct

  • @dreamsonweb3580
    @dreamsonweb3580 2 месяца назад +1

    I am feeling like someone pays for these RUclipsrs to take Dhanush's side.

  • @scarletwindow163
    @scarletwindow163 2 месяца назад +1

    I wish Nayanthara would see this video

  • @raj-athul-84
    @raj-athul-84 2 месяца назад +11

    Unni bro.. Kanguva ye patti Jyothikayude FB rothanam postine patti koode oru video cheyyavo? Oru Surya fan aaya enikku vare naanam thonnunna nyayeekaranam aayaanu thonniyathu.. indeirectly Suryakku negative aayaanu thonniyathu.. avar valare sensible vyakthi aayaanu karuthiye.. Oru fan or oralde nallathaanu agrahikkunnu engil nallathine nallathu ennum moshathine mosham ennum alle parayendathu.. ithu pakshe orumathire.. Could you share your opinion?

    • @jow345
      @jow345 2 месяца назад +2

      Enthokke aayalum avarude husband alle.. Cinema boar aanenkilum, avar aayalde hardwork neritt kanda vyakthi aanu.. So a reaction angane kandal pore?? As a person nammalkum okke undavulo vulnerabilities..

    • @StudyFocus-th7wv
      @StudyFocus-th7wv 2 месяца назад +1

      അവർ സിനിമ ആസ്വാദക എന്ന നിലയിലാണ് റിയാക്ട് ചെയ്തത് എന്ന് പറയുന്ന പക്ഷേ ഒരു ഭാര്യയായി മാത്രമാണ് റിയാക്ട് ചെയ്തത്. അത് നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് ഉള്ളൂ. അവരുടെ ഹസ്ബൻഡ് ഒരുപാട് നാള് ഹാർഡ് വർക്ക് ചെയ്തിട്ട് വളരെ നെഗറ്റീവ് ആയിട്ടുള്ള റസ്പോൺസ് വരുമ്പോൾ ഒരു വൈഫ് എന്ന നിലയിൽ തോന്നുന്ന വിഷമം.
      അവർ പറയുന്നത് മോശം സിനിമയ്ക്ക് കൈയടി എന്ന് പറയുമ്പോൾ ചന്ദ്രമുഖി അതിൽ എടുത്തു പറയേണ്ടതാണ് അതിലെ അവരുടെ വളരെ മോശമായ പ്രകടനവും ഇപ്പോൾ നമ്മൾ കളിയാക്കും എങ്കിലും സിനിമ എത്രയോ നാൾ ഓടിയതാണ്. അത്രയും നിലവാരം കുറഞ്ഞ പ്രേക്ഷകർക്ക് നിലവാരം കുറഞ്ഞ കങ്ങുവ അംഗീകരിക്കാമായിരുന്നു എന്ന തോന്നൽ തെറ്റല്ല 😂

  • @jayarajcg2053
    @jayarajcg2053 2 месяца назад +7

    Definitely Nayanthara reach this level because of her effert. but I can never consider this as a documentary because a lot of things are hidden and it is more of glorification and biased. Her first two Tamil movies were big blockbusters even though she was considered as the pair of senior heroes she got to play with more junior heroes because of simbu. But where is he in this. there are many issues like this in that documentary that's why it's become a failure

  • @Praveena-tu8xp
    @Praveena-tu8xp 2 месяца назад +16

    Dhanush ❤❤❤❤❤

  • @Night_rainlove
    @Night_rainlove 2 месяца назад +1

    The documentary was good but lot of it felt scripted or deliberately taken for camera.

  • @jayarajcg2053
    @jayarajcg2053 2 месяца назад +5

    Nayanthara is unethical in this issue of dhanush

  • @shiningstar958
    @shiningstar958 2 месяца назад +8

    ഡൈവം 😂 ചോദിക്കട്ടെ. ഇവിടെ കോടതി ചോദിക്കും. ഞാൻ ചോദിക്കും .

  • @shehumol296
    @shehumol296 2 месяца назад +1

    Perseverance sthirolsaaham
    Determination nishchaya dhardyam

  • @tomthomas5437
    @tomthomas5437 2 месяца назад

    Same like Tyson Vs Jake,this is nayan Vs ധനുഷ്... netflix getting money

  • @Triplet-r6w
    @Triplet-r6w 2 месяца назад +2

    Same thoughts from me

  • @akhilchalil1585
    @akhilchalil1585 2 месяца назад

    Netflix would have realized that enough hype is not created for this content. May be as a last resort, this gimmick would have been planned.

  • @tradegq1083
    @tradegq1083 Месяц назад

    ഇന്ന് ക്യമറയും ലൈറ്റും എന്തൊക്കെ പ്രശ്നം ഉണ്ടല്ലോ , ചുമ്മാ എന്തെങ്കിലും പറയണ്ടേ അത് കൊണ്ട് പറഞ്ഞതാ😂

  • @midhungangadharan1511
    @midhungangadharan1511 2 месяца назад

    സ്വാമി ശരണം ❤️

  • @josephfrancis4683
    @josephfrancis4683 2 месяца назад

    Guerrilla marketing aanu Netflix and team evide use cheythe ennu kaanikkan aano oru kurangu?

  • @sreehari1bunny24
    @sreehari1bunny24 2 месяца назад +5

    Guys kuku fm illa😮

  • @jaication
    @jaication 2 месяца назад +1

    Well said bro

  • @jaisammajimmy2731
    @jaisammajimmy2731 2 месяца назад +8

    സൂപ്പർസ്റ്റാർ നയൻ താരാ മതി. അല്ലെങ്കിൽ male superstar or female superstar എന്ന് ആകട്ടെ. 😄

    • @my__dearss
      @my__dearss 2 месяца назад

      lady superstar enn aval vilikanda enn prjtum videosl Lady super star en thna analo

    • @vinayak7602
      @vinayak7602 2 месяца назад

      😂😂😂oru superstaintr collection te 10 % engilum varumo nayanthara collection pinne eganeya superstar enn vilika ,ladies il superstar atre ullu ,male starsinte stardomthinte 7 ayalath illa

  • @euginrobinson
    @euginrobinson 2 месяца назад

    Please dont use the term "Workspace". I remember one fellow using it with so much pride and in style and on the very next day landing in trouble

  • @abhilash873
    @abhilash873 2 месяца назад

    12:35 the part u all waiting for😂

  • @lisujo5638
    @lisujo5638 2 месяца назад

    10:20 correct..

  • @gs150r
    @gs150r 2 месяца назад +5

    You’re absolutely right! She’s an average actor who doesn’t really have mind blowing or inspiring body of work to be very honest. For Eg:- There is a documentary on Yash Chopra on Netflix. I mean he has made legendary films and has some tangible contribution to the Hindi film industry. A documentary on such a legendary figure is worth it. But in this case, she isn’t any of those! And her wedding to Vignesh isn’t like the wedding to prince Charles or something to be celebrated to this extent. I really don’t understand the need for this documentary on her!

    • @sreemadhavandevanarayanan3333
      @sreemadhavandevanarayanan3333 2 месяца назад

      kanan alkar indallo...
      but i still don't understand ith enthina alkaru ithra celebrate cheyunne enn

  • @MariamMeha
    @MariamMeha Месяц назад +1

    I enjoyed that documentary. It was nice and curiously watched in one go without even feeling to swap to something else.

  • @chinnup4804
    @chinnup4804 2 месяца назад +1

    Wedding videosil oke movie song use cheyar ile arum?
    Njn oru karym chodhikate, avarde life patty ninglk gossips vaayicha info ale ulu. Apo ninglk engne avarde life athil complete kanichila en parayan pattum? avarde problems yelam chilapo vere aale related ayrkam , public akiya avare life koode impact cheyuneth ayikude?
    Pine avarde lifeil uleth ale avarde kanikuneth, apo ath showoff anu pine husband role ila enoke parayne manasiaknila. Avarde life angne ayirikm bro, we cant relate it to ours. Rich ppl problems oke vere thane anu. Pine dhanush aa cheytheth anger divorce ayethinte asooya thane anu.😂prathikaram. Eragan erikune padam onum alalo😅

  • @browngirlthings1541
    @browngirlthings1541 2 месяца назад +4

    Boring aaan. Sathym an expect chytha athrem illarunnu hype mathrm aan

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori Месяц назад

    😅 I don't watch nor do I care for it. I personally think that such Biography like documentaries that aims to celebrate or highlight your accomplishments should be done by others, preferably after you're dead. This just screams insecurity and desperation.
    While her career as I remember it wasn't worthy of a standing ovation, her tenacity to not lay down to the vicious double standards of patriarchy does very much deserve appreciation.
    Anyways, I don't understand what loss Dhanush would've incurred by surrendering those requested clips, but it's his choice like you said since the other party were going to make money out of it. If it wasn't being commercialized, her sentiments would've seen more support.
    I am more bewildered by folks like Parvathy who came forward to her support simply because Nayanthara wrote a 3 page complaint and that somehow shows her struggle is worth siding to? 😂 Such 🤡 Logic of these people.

  • @leslinnnn
    @leslinnnn 2 месяца назад +2

    She is the husband grabber! She always liked other women's husbands excluding simbu and vignesh sivan from vishnuvarthan to prabhudeva

  • @Detroit-m4b
    @Detroit-m4b 2 месяца назад

    Sookshmadarshini trailer decode cheyyo❤

  • @lajkl9198
    @lajkl9198 2 месяца назад +1

    Enganey കിടന്ന് വന്നു എന്ന് എല്ലാവർക്കും അറിയാം

  • @OppenChad
    @OppenChad 2 месяца назад

    Fact: nayantara is nothing without simbu.

  • @lethajohn5639
    @lethajohn5639 Месяц назад +1

    Said exactly it was boring and not worth watching