Dhanush-Nayanthara Issue Explained In Malayalam | Aswin Madappally

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 1,3 тыс.

  • @AswinMadappally
    @AswinMadappally  2 месяца назад +608

    *ന്യായം ആരുടെ ഭാഗത്ത്. Dhanush or Nayanthara?*

  • @nidheeshkpmna
    @nidheeshkpmna 2 месяца назад +311

    കോടിശ്വരൻമാർ തമ്മിൽ അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകും , മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ കാശിന് എന്ത് ചെയ്യും എന്ന് ആലോചിച് നിൽക്കുന്ന നമ്മൾക്ക് ഇതിൽ എന്ത് കാര്യം

    • @shammanizajshammanizaj4727
      @shammanizajshammanizaj4727 2 месяца назад +3

      💯

    • @arunkrishnanm1144
      @arunkrishnanm1144 2 месяца назад +8

      ആരെങ്കിലും ചേട്ടനെ നിർബന്ധിച്ചോ വേണെങ്കിൽ കണ്ടാൽ പോരേ

    • @rajeeshmk131
      @rajeeshmk131 2 месяца назад +1

      💯

    • @jithinjosepeter6085
      @jithinjosepeter6085 2 месяца назад +4

      😂athanu nayan venda danush venda namalu audience anu ivante ok customer 👍🏻 sheriku paranjal boss

    • @shabnas2595
      @shabnas2595 Месяц назад

      Yes🎉

  • @AquaPlantsly
    @AquaPlantsly 2 месяца назад +362

    25 കോടി വാങ്ങിട്ടലെ നയൻ‌താര ഇത് ചെയുന്നത് പിന്നെ ധനുഷ് മാത്രം എന്തിനാ വേണ്ടാന്നു വെക്കുന്നത്... ആ പടത്തിനു ഇവരുടെ പ്രേമം കാരണം ബഡ്ജറ്റ് കൂടി ലോസ് ആയിട്ടുണ്ടെങ്കിൽ ഈ 10 കോടി തന്നെ വാങ്ങണം. എനിക്കതൊനുമല്ല മനസിലാകാത്തത് ഇവിടെ കിടക്കുന്ന പാർവതി തിരുവോത് ആരെ കാണിക്കാനാണ് നയൻതാരയുടെ പോസ്റ്റൊക്കെ share ആക്കുന്നത്.... ധനുഷിന്റെ പടത്തിൽ അഭിനയിച്ചു കഴിഞ്ഞിട്ട് കാര്യം ശെരിക്കും തിരക്കാതെ ചുമ്മാ ഷോഓഫാണ് പുള്ളികാരത്തി.. ചുമ്മാതല്ല പുള്ളികാരത്തിക്കു ഫുൾ നെഗറ്റീവ്

    • @dinkan7953
      @dinkan7953 2 месяца назад +8

      True

    • @entertainmentbox90
      @entertainmentbox90 2 месяца назад

      ​@@dinkan7953Documentry kandu nok Aval und athil paaru😂😂

    • @adiza1830
      @adiza1830 2 месяца назад +1

      Dhanushinod ndelum deshyam kannum

    • @AbinVarghese7
      @AbinVarghese7 2 месяца назад +7

      Aa koothichi molde attitude Kandal onnu pottikaan thonum

    • @FathimathuFemiena
      @FathimathuFemiena 2 месяца назад +6

      Dhanushinte koode abhinayicha aalanu parvathy ennitum support nayanthara k koduknamenkil there will be strong reasons.

  • @Yyhjujkkkllkn
    @Yyhjujkkkllkn 2 месяца назад +543

    ഞാനും ധനുഷ് ന്റെ ഭാഗത്താണ് നയൻ‌താര കാരണം എത്ര കോടി നഷ്ടം ആയി പൈസ പോയവൻ അറിയാം അതിന്റെ സങ്കടം 😥
    എല്ലാവരും കഷ്ടപ്പെട്ട് അല്ലെ പൈസ ഉണ്ടാകുന്നെ

    • @Vinitha-ex9jh6ud9s
      @Vinitha-ex9jh6ud9s 2 месяца назад +6

      Yes 👍

    • @edwinebijohn6291
      @edwinebijohn6291 2 месяца назад +8

      Pakshe movie blockbuster ayrinnalloo?? Appo what loss are you talking about?

    • @ashiqueroshan5064
      @ashiqueroshan5064 2 месяца назад

      ​@@edwinebijohn6291മൂവി എന്തോ ആയിക്കോട്ടെ. ഒരു മൂവി എടുത്തു തുടങ്ങുമ്പോൾ ഒരു ബഡ്ജറ്റ് ഉണ്ടാവില്ലേ ആ ബഡ്ജറ്റ് രണ്ടു പേരുടെ പ്രേമം കൊണ്ട് ധനുഷ്യന് നഷ്ടം വന്നാൽ എന്ത് ചെയ്യും

    • @krsna1173
      @krsna1173 2 месяца назад

      @@edwinebijohn6291നയൻതാരയ്ക്ക് ഷൂട്ടിംഗ് സമയത്ത് എങ്ങനെ അറിയാം അത് hit ആവുമോ ഇല്ലയോ എന്ന്.. അത് hit ആയത് കൊണ്ടല്ലേ നിങ്ങൾ ഇങ്ങനെ പറയുന്നത്.. അത് റിലീസ് ആവുന്നത് വരെ അയാൾ എത്ര ടെൻഷൻ അടിച്ചിരിക്കും..

    • @MMR-j5q
      @MMR-j5q 2 месяца назад +9

      ​@@edwinebijohn6291But aa cnma ott k koduthath cherya budgetl aayrnu... So producer enna nilakk danushn almost 10 cr engaan nashtam aayi..

  • @stefycherian9753
    @stefycherian9753 2 месяца назад +154

    Justice for Dhanush✌️

  • @Hyla525
    @Hyla525 2 месяца назад +851

    അത്രേം ആളുകളുടെ മുന്നിൽ വെച്ച് അദ്ദേഹത്തെ അപമാനിച്ചത് വളരെ മോശമായി ...she deserves it

    • @Rb14281
      @Rb14281 2 месяца назад +12

      Thought the same💯

    • @StevoSteve-y2c
      @StevoSteve-y2c 2 месяца назад +7

      💯

    • @ASK-ce6ps
      @ASK-ce6ps 2 месяца назад +27

      അവൻ അത്ര നല്ലവൻ ഒന്നുമല്ല അവൻ silent killer ആണ് മോനെ 🙄😂simbuനോട് ചോദിച്ചാ മതി ചിരിച്ചുകൊണ്ട് മാറിനിന്നു കുത്തും

    • @sheelasanthosh8723
      @sheelasanthosh8723 2 месяца назад

      Ara.silent.killer​@@ASK-ce6ps

    • @lemontea8690
      @lemontea8690 2 месяца назад +27

      @@ASK-ce6psbut ivide ee case’l dhanush’nte bagathe njnm nilku..
      See.. ivarude love karanam dhanush’ne kure lose vann.. athinaanu dhanush nayans’nethire adyam vishayangal indayath.. athil dhanush’nte bagathanallo nyayam.. vellavante paisa kalanjitu vendallo ivar pranayikan. Aa oru thett nayans thanne justify cheythukondanu siima’l dhanush’ne apamanichu vitath. Athayath thett cheythathum pora, aa thett angeekarikathe thirich paniyunnu..
      Ini ipo nokiyal dhanush’nu athe movie’de karyavumayi varumbo theerchayayum pani kodukan thonum. Atra apamanika petille avide.. so, avande court’l ball ethiyapo thirich koduthu.. that’s all..
      Suppose Ee case’l dhanush moshamana aal ayathukond nayans’nu dhanush’nodu ingane cheyamennillaalo

  • @spyderman9615
    @spyderman9615 2 месяца назад +712

    മെയിൻ പ്രശ്നം നയൻസും വിഘ്‌നേഷും പ്രേമിക്കാൻ വേണ്ടി നാൻ റൗടി താൻ എന്നാ സിനിമ മനപ്പൂർവം ഷൂട്ടിംഗ് ലാഗ് ആക്കി ഇത് പടത്തിന്റെ ബജറ്റ് കൂടുവാൻ കാരണമായി ഇത് ധനുഷിനെ പ്രകോപിപ്പിച്ചു ഇതാണ് യഥാർത്ഥ കാരണം 😂

    • @Paathaalam
      @Paathaalam 2 месяца назад +5

      ആഹ് തന്നെ തന്നെ

    • @ZairuZidgarden
      @ZairuZidgarden 2 месяца назад +6

      അതിനും മുമ്പേ പ്രശ്നം ഉണ്ട്..... aa പടത്തിൽ നിന്ന് നയനെ ഒഴിവാക്കാൻ ധനുഷ് ഒരു പാട് pressure ചെയ്തിരുന്നു

    • @98ash
      @98ash 2 месяца назад +5

      Dhanushinte bhaagath nyaayam undenn thonnunilla
      1) Ith oru puthiya allenkil purathiranganirikkunna filminte scenes aarunnenkil sammathikkam ,Nayanthara upayogichath Naanum Rowdy than enna cinemayile sceneo paattile sceno onnumalla cinemayude behind the scenes aan athum setile professional camera upayogich shoot cheythathumalla thante personal device aaya mobile phoneil shoot cheythath ath copyrightinte paridhiyil varumonnulla karyathil samsayamaan
      2) 10 varsham munb irangiya padathinte BTS ile 3 second clip copyright chodikkanamenkil ath ningal paranjapole thanne paka pokkalaan reason Dhanushin ee filmil nayanthara - Vignesh Sivante aduppam ishttapettirunnilla maathravumalla filmin itta budget VS uyarthiyath moolam dhanushin 10 cr mudakendi vannu ithu dhanushine chodippichu ayaal cinemayude avasanaghattangalil mukham thirichu ,Cinema release aakumonn polum samsayathilaayi ath kond director aaya Vignesh Sivan thanne panam mudakki post production cost , release okke handle cheythu
      3) Ee film orikkalum vijayikkaruthenn Dhanush aagrahichirunu aa samayathe pala interviewsilum ee cinemaye kurich chodichappol thanuppan prathikaranam aan dhanush nalkiyath pakshe pratheekshaykk vipareethamaayi Cinema Superhit aakukayum Nayanthaaraykk Lady Super Star enna tharapadaviyilekk uyarunulla padavaakukayum cheythu .Ithu ishttapedathirunna Dhanush parasyamaayi interviewil nayantharayude abhinayathekkal mikacha abhinayam than produce cheytha mattoru filmile naayika Aishwarya Rajeshintethaan enn oru interviewil paryukayundaayi
      4) pakshe vidhi enna pole 2016 Filmfare awardil Nayantharaykk ee cinemayile mikacha abhinayathin Best Actress Award labhikukayum Dhanush adakkam ulla vedhiyil vech thanne parasyamaayi "Ee award enikk kittiyenkilum ente Producer Dhanushin ente abhinayam theere ishttapettirunilla adhehathinod njn kshema chodikkunnu " enna chutta marupadi Nayanthara kodukkukayum cheythu .Ath Dhanushinte egoye vallathe bhaadichu
      5) Nayantharayude postin Dhanushinte koode munb joli cheythitulla ottumikka nadikalum like cheythittund chilar aikyadhardyam prakyappich shareum cheythittund udaharanathin - Parvathy, Shruthi Hazan, Anupama parameshwaran, Nazriya Nazim, Aishwarya lekshmi , Gouri G Krishnan ,athil ninn thanne Dhanush engneyulla vykthi aaennum ayalde swabhavam engeyennum oohikkaam

    • @Tobimonmainaan
      @Tobimonmainaan 2 месяца назад +7

      ​@@98ashpottatharam parayunnath nirth 3 sec trailerin Mataram aan fullil 23 sec etto und
      Also Bts aayalum dhanush produce cheyyunna padathinte setil ninnan eduthath so dhanushinaan athinte rights

    • @Tobimonmainaan
      @Tobimonmainaan 2 месяца назад +5

      ​@@98ashDhanush produce cheyyann paranje 6 crores something aayirunnu ath Nayantara Thara and vignes Shivan Kaaranam 16 cr in auduthayi

  • @INDIAN-ce6oo
    @INDIAN-ce6oo 2 месяца назад +81

    ധനുഷിനോടൊപ്പം ❤️👍🏻👍🏻

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 2 месяца назад +216

    നയൻതാര ഇഷ്ടമൊക്കെയാണ് പക്ഷേ അതിനെക്കാളും ഇഷ്ടമാണ് ധനുഷിന് ധനുഷിന്റെ കൂടെയാണ് i love you Dhanush 😘😘😘😘❤❤❤❤

  • @Annah41251
    @Annah41251 2 месяца назад +263

    I had my doubts on this case... But Nayan is using it as a PR stunt to promote her new Movie... So I am on Dhanush's side.

    • @jobinmathew2930
      @jobinmathew2930 2 месяца назад +17

      Not only for the movie for her Netflix documentary too.what people should do for such cheap action should not watch such documentary under any cost.This cheap people selling everything for their benifits .

    • @A345r
      @A345r 2 месяца назад +7

      Nayantharak epozhum publicity valare important aan..avar swanthamayit ath indakan nokarind..pand etho manorama or mangalam masika interviewer parayanindayirinnu ivar malayalam film industryil vanna timeil kunchakoboban aayit oru rumour ningl indkanam enn request cheythu enn..

  • @josephpj501
    @josephpj501 2 месяца назад +195

    നയൻ‌താര ഒരു നല്ല actress അല്ല അവരുടെ അഭിന്യത്തെക്കാൾ കൂടുതൽ അവർ ഗ്ലാമർ കൊണ്ടാണ് രക്ഷപെട്ടത്, ശരീരം കാണിച്ചു രക്ഷപെട്ടത്, ഇവരെ എന്തിനു ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് എനിക്കു അറിയില്ല, മലയാളത്തിലെ പ്രമുഖ നടി മഞ്ജു വാരിയർ അവർ ഗ്ലാമർ കൊണ്ടല്ല ഫേമസ് ആയത് അഭിനയം കൊണ്ടാണ്

    • @anjusss598
      @anjusss598 2 месяца назад +12

      എനിക്കും അങ്ങനെ തോനീട്ടുണ്ട്... കൂടുതൽ നടിമാരും പിടിച്ചു നില്കുന്നത് തൊലിവെളുപ്പും.... ഏത് ഡ്രസ്സ്‌ ഇട്ട് ചെയ്യാനുമുള്ള മടിയും ഇല്ലാത്തത് കൊണ്ട് തന്നെയാണ്....

    • @nejuniceh9999
      @nejuniceh9999 2 месяца назад +3

      Satyam

    • @koopck8939
      @koopck8939 2 месяца назад +9

      അവൾ സൂപ്പർ സ്റ്റാർ ഒന്നും അല്ല സ്വയം PR work ചെയ്റ്റ് വിളിപ്പിച്ചു

    • @SwalihBangalath-n4h
      @SwalihBangalath-n4h 2 месяца назад +1

      തീർച്ചയായും.. 👍

    • @sudheeshpoonattil2645
      @sudheeshpoonattil2645 2 месяца назад

      Sathyam

  • @JP-xi2cm
    @JP-xi2cm 2 месяца назад +409

    Naan rowdy than movie producer dhanush ayirun aa cinemak dhanush 10 crore loss ayi bcoz of nayan and Vikki so he has all the right to do so 🤝🙌

    • @Whattahuman
      @Whattahuman 2 месяца назад +11

      Movie flopo ithokke evdunu padachu vidunade 😂 movie super hit aanu. Ethir neechal nayanthara danushinu vendu oru dance free aayi cheythu koduthath aanu ennit aanu 3 sec BTS vediok 10 cr chodikunath

    • @World_around_me
      @World_around_me 2 месяца назад +5

      ​@@Whattahuman Shooting lag aaki e randu koodi settil premichu nadaninnit allathe movie flop ayathukondalle pinney free aayi dance kalichunu paranjath athu pole thanney nayansinu dhanushinekond benifts undayitund

    • @itz__a_k_b
      @itz__a_k_b 2 месяца назад +7

      @@Whattahuman padam hit alla enn alla manda avan paranje, vaayikaan ariyille. directornu loss aayi enna paranje. ee 2 pundakalum aa cinemayude edak premam aayi. athu krnm director vignesh movie yude shooting period vaykippichu. athu krnm producer aaya dhanushinu loss vannu. pinne bts inte scene. broyude video broyude permission illathe oraal eduthu athu social mediayil spread cheythaal athinu brokku complaint kodukaam, athinu compensationum kittum. athinu kittunna reach anusarich brokku athinte compensation amount chodikaam. social mediayil viral aakunna oru videoye patti maathram aanu parayunnathu, athum ippol keralathile oraalde video aavishyam illathe athu social mediayil idunnathinu. ee social mediayil idunnathu keralathile polum pakyuthy aalkaar kaanoo. nayantharayude video verunnathu netflix pole oru platformil aanu, athu pinne worldil full aalkaark kaanaam. dhanush even made his hollywod debut, appol kooduthal aalukalk pulliye ariyaam. netflix globally available aanu, athu poraanjittu dhanush oru celebrity aanu just like nayanthara. so, video kaanunnavarude ennam millionsil alkkaan pattilla. ithellaaam munnil kandondu aa part maathram cut cheyyaan dhanush already ariyiche aanu. if he doesn't wanna be in that video, just cut his portion. pullikku athinu ishtam illel pinne enthina athu add aakunne, let him live peacefully. video idall ennu paranjittum athu ittathu chillara kezhapp alla, appol compensation kodukkunnathil oru kuzhappom illa. and njn nerathe paranja viewsinte okke kaaryam just oru normal aalu, allel normal actor enna reethiyil ullathu aanu. aa setil vech eduthathu koode nokkiyaal thats a fair amount for her ego.

    • @nyx_369_
      @nyx_369_ 2 месяца назад

      @@Whattahuman ahh best nee mandan aano😂

    • @akshayachingavanam7293
      @akshayachingavanam7293 2 месяца назад

      Nammal oke arko vendi vazhayk pidikunnu 😂 athanu ithoke kanumbol enik manasilavunne

  • @Blessan_
    @Blessan_ 2 месяца назад +215

    He has the full right to be angry
    1) they made him to spend more money for the film
    2) delayed the movie shooting
    3) she rubbed him on stage after receiving the award which was the last straw.
    I don’t think it is about the money. He just wants them to get what they deserve- a lot of issues to get her documentary released! Well you get what you serve

    • @male_katy
      @male_katy 2 месяца назад +1

      don't think Dhanush is a good guy because he recently ended his 18-year-long marriage, which was with Rajinikanth's daughter. Imagine how much must have happened and endured and happened between them to decide to end a relationship with such intensity. Celebrities ☕

    • @RoshanKumar5-d
      @RoshanKumar5-d 2 месяца назад +5

      Dear men of culture, we should not waste our semen for her no more

    • @98ash
      @98ash 2 месяца назад

      Ee Dhanushinte bhaagath nyaayam undenn thonnunilla
      1) Ith oru puthiya allenkil purathiranganirikkunna filminte scenes aarunnenkil sammathikkam ,Nayanthara upayogichath Naanum Rowdy than enna cinemayile sceneo paattile sceno onnumalla cinemayude behind the scenes aan athum setile professional camera upayogich shoot cheythathumalla thante personal device aaya mobile phoneil shoot cheythath ath copyrightinte paridhiyil varumonnulla karyathil samsayamaan
      2) 10 varsham munb irangiya padathinte BTS ile 3 second clip copyright chodikkanamenkil ath ningal paranjapole thanne paka pokkalaan reason Dhanushin ee filmil nayanthara - Vignesh Sivante aduppam ishttapettirunnilla maathravumalla filmin itta budget VS uyarthiyath moolam dhanushin 10 cr mudakendi vannu ithu dhanushine chodippichu ayaal cinemayude avasanaghattangalil mukham thirichu ,Cinema release aakumonn polum samsayathilaayi ath kond director aaya Vignesh Sivan thanne panam mudakki post production cost , release okke handle cheythu
      3) Ee film orikkalum vijayikkaruthenn Dhanush aagrahichirunu aa samayathe pala interviewsilum ee cinemaye kurich chodichappol thanuppan prathikaranam aan dhanush nalkiyath pakshe pratheekshaykk vipareethamaayi Cinema Superhit aakukayum Nayanthaaraykk Lady Super Star enna tharapadaviyilekk uyarunulla padavaakukayum cheythu .Ithu ishttapedathirunna Dhanush parasyamaayi interviewil nayantharayude abhinayathekkal mikacha abhinayam than produce cheytha mattoru filmile naayika Aishwarya Rajeshintethaan enn oru interviewil paryukayundaayi
      4) pakshe vidhi enna pole 2016 Filmfare awardil Nayantharaykk ee cinemayile mikacha abhinayathin Best Actress Award labhikukayum Dhanush adakkam ulla vedhiyil vech thanne parasyamaayi "Ee award enikk kittiyenkilum ente Producer Dhanushin ente abhinayam theere ishttapettirunilla adhehathinod njn kshema chodikkunnu " enna chutta marupadi Nayanthara kodukkukayum cheythu .Ath Dhanushinte egoye vallathe bhaadichu
      5) Nayantharayude postin Dhanushinte koode munb joli cheythitulla ottumikka nadikalum like cheythittund chilar aikyadhardyam prakyappich shareum cheythittund udaharanathin - Parvathy, Shruthi Hazan, Anupama parameshwaran, Nazriya Nazim, Aishwarya lekshmi , Gouri G Krishnan ,athil ninn thanne Dhanush engneyulla vykthi aaennum ayalde swabhavam engeyennum oohikkaam

    • @niranjananichu5367
      @niranjananichu5367 2 месяца назад

      @@98ash oh daivame than ithrem deep and detail ayit karyangal paranje. Bt sathyavastha arkkariyam ennalum full sapport danush nanu.... Ente profile thanne kandille am s big fan of danush its BIG D❤️..

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 месяца назад

      What is this rubbing on stage

  • @sreeragkp
    @sreeragkp 2 месяца назад +397

    ഇവർ അഹങ്കാരിയാണ്.മറ്റൊരു സ്റ്റേജിൽ അല്ലു അർജുനെ വേറെ ഒരു രീതിയിൽ അപമാനിച്ചിട്ടുണ്ട് . ധനുഷ് കാത്തിരിക്കുകയായിരുന്നു.ഇവർ ഇത് അർഹിക്കുന്നു😂😂😂

    • @VYSHAKH-zf6bm
      @VYSHAKH-zf6bm 2 месяца назад +5

      അതെ 😢

    • @sajilasudhi3983
      @sajilasudhi3983 2 месяца назад +2

      അതേ

    • @vjneditz3856
      @vjneditz3856 2 месяца назад +9

      അതിന് മുന്നേ അല്ലു അർജുൻ നയൻതാരയെ അപമാനിച്ച ഒരു കഥ കൂടി ഉണ്ട് അത് അറിയുമോ...ആവോ

    • @royarsofficial4788
      @royarsofficial4788 2 месяца назад

      Illa bro entha sambhavam​@@vjneditz3856

    • @sharafudheencheriyath7554
      @sharafudheencheriyath7554 2 месяца назад

      1000%%

  • @abduofficial1617
    @abduofficial1617 2 месяца назад +718

    അന്ന് നയൻ‌താര സ്റ്റേജിൽ വെച്ച അല്ലു അർജുനെ നാണക്കേട് ആക്കി.. അന്ന് മുതൽ വെറുത അവളെ.. 😣🤮

    • @Bakasy
      @Bakasy 2 месяца назад +3

      Entha paranje

    • @abduofficial1617
      @abduofficial1617 2 месяца назад +133

      @@Bakasy അവൾക് എന്തോ ഒരു അവാർഡ് കൊടുക്കാൻ അല്ലുവിനെ വിളിച്ചു സ്റ്റേജിൽ.. അല്ലു അവാർഡ് കൊടുക്കുബോൾ അവൾ പറഞ്ഞു എനിക്ക് എന്റെ ഭർത്താവിന്റെ കയ്യിൽ നിന്നും ഇത് കിട്ടണം എന്ന്.. അങ്ങനെ അവളുടെ ഭർത്താവിനെ സ്റ്റേജിൽ വിളിച്ചു അല്ലുവിന്റെ കയ്യിൽ നിന്നും വാങ്ങി അത് അവൻ അവൾക് കൊടുത്തു.. അപ്പൊ അല്ലു എന്തായി നാണക്കേട് ആയല്ലേ.. അവൾക് എന്നാൽ നേരത്തെ കമ്മിറ്റി യുമായി സംസാരിച്ചൂടെ, എനിക്ക് അവാർഡ് എന്റെ ഭർത്താവിന്റെ കയ്യിൽ നിന്നും മതിയെന്ന് 😣

    • @donthomas....
      @donthomas.... 2 месяца назад +17

      ​@@abduofficial1617 bharthavu alla bharthavu akaan pokuna ennu annu kettittilla

    • @abduofficial1617
      @abduofficial1617 2 месяца назад +4

      @@donthomas.... ഹാ അതന്നെ

    • @abduofficial1617
      @abduofficial1617 2 месяца назад +20

      @@donthomas.... നല്ല അഹങ്കാരം ജെൻഡ് അവൾക്

  • @PICHAIKKARAN-in
    @PICHAIKKARAN-in 2 месяца назад +593

    ഒരു സെക്കൻഡ് വീഡിയോ ആയാലും രണ്ട് സെക്കൻഡ് വീഡിയോ ആയാൽ അതിന്റെ പൂർണ്ണവകാശം അതിന്റെ പ്രൊഡ്യൂസർ തന്നെയാണ്💯

    • @Swalih-i1o
      @Swalih-i1o 2 месяца назад +20

      But, അത് നയന്റെ മൊബൈൽ lil ulla vedio ആണെന്നാണല്ലോ ngaan കേട്ടത്, മൂവിയിലെ scene ആണെങ്കിൽ മാത്രം cash കൊടുത്താൽ പോരെ, എന്റെ സംശയം അതാണ്‌ 🤔

    • @KarthikMKalarikkal
      @KarthikMKalarikkal 2 месяца назад +27

      ​@@Swalih-i1o ആ entire set producer ടെ ആണ്, like ഒരു person ൻ്റെ സ്ഥലം പോലെ അവിടെ ഉള്ള മരവും മണ്ണും അയാളുടേതാനല്ലോ അതുപോലെ ഒരു set ഉള്ള BTS visuals, stills,poster etc എല്ലാം copyright owner ടെ ആണ്

    • @praveenpf1867
      @praveenpf1867 2 месяца назад +1

      ​@@KarthikMKalarikkal athin aa video setil allallo, oru beac siteil aan, porathathinu padathinu use cheytha oru propertiyum aa videoyil illa

    • @malampambu
      @malampambu 2 месяца назад

      ​@@praveenpf1867da manda ni trailer kando...shredhichu noku..athil kanam

    • @akhilanair9290
      @akhilanair9290 2 месяца назад +11

      ​@@KarthikMKalarikkalനിങ്ങൾ ആ വീഡിയോ കണ്ടോ?? അവർ രണ്ടാളും ഒരു ബീച് സൈഡിൽ സംസാരിച്ചു കൊണ്ടിരിക്കുന്നു.. അത്ര തന്നെ.. ആ character costume ആണ് നയൻ‌താര ഇട്ടിരിക്കുന്നത് എന്ന് മാത്രം.. ആ വീഡിയോ ആണെങ്കിൽ already സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുള്ളതും ആണ്.. അപ്പോൾ ക്ലെയിം ചെയ്തില്ലല്ലോ ആരും.. ആ വീഡിയോ ഉൾപെടുത്തുന്നത് ധനുഷ് അങ്ങ് ignore ചെയ്തിരുന്നെങ്കിൽ ഇതിനു ഇത്രയും reach കിട്ടില്ലായിരുന്നു.
      ആ കത്തിന്റെ പേരിൽ issue എന്താണ് എന്നറിയാൻ ആണ് പലരും ഇതിലേക്ക് പോയത്

  • @SojiSojimol
    @SojiSojimol 2 месяца назад +194

    ഈ പെണ്ണുപിള്ള ധരിച്ചു വച്ചിരിക്കുന്നത് അവരും അവരെടെ ഭർത്താവും എന്തോ മഹാസംഭവം ആണെന്നാണ് എത്ര ഉയരങ്ങളിൽ എത്തിയാലും കുറച്ചെങ്കിലും എളിമ നല്ലതാണ് എല്ലാ മനുഷ്യരാശിക്കും

    • @aaziyabasheer6594
      @aaziyabasheer6594 Месяц назад

      Correct

    • @jenna.7230
      @jenna.7230 Месяц назад +1

      Entho orikalum nayantharade wedding kanan thonniyittilla kandittumilla,,kanukayumilla,,

  • @insaneplays730
    @insaneplays730 2 месяца назад +195

    കേരളത്തിൽ ഇത്രയ്യും ദുരന്തങ്ങൾ സംഭവിച്ചിട്ട് 5 പൈസ തരാത്തവൾ ആണ് ഈ പറയുന്നേ

    • @qatar7S
      @qatar7S 2 месяца назад +12

      kerala goverment entha thannath 😂

    • @floki118
      @floki118 2 месяца назад +4

      ​@@qatar7Sഇക്കാന്റെ qatar എന്താണ് തന്നത് 😂, ഒരു പത്തുകൊല്ലം പണിയെടുത്താൽ അവിടെ ഒരു citizen ship കൊടുക്കുമോ 😂

    • @qatar7S
      @qatar7S 2 месяца назад

      @@floki118 enthey indiayil samadhanmille🤣

    • @floki118
      @floki118 2 месяца назад +2

      @@qatar7S അല്ല ഇക്ക qatar ണേ പറഞ്ഞപ്പോ പൊള്ളിയോ, citizen ship തരില്ലെങ്കിലും ഒരു ഖത്തർ കാരൻ ആയി മനസ്സിൽ പതിപ്പിച്ചോ 😂.

    • @qatar7S
      @qatar7S 2 месяца назад +6

      @@floki118 qatar orupad indiark job kodukuunnille.. ath pore 😍

  • @retheeshkr186
    @retheeshkr186 2 месяца назад +76

    അവാർഡ് വേദിയിൽ വച് അവൾക് ധനുഷിനെ നാണം കെടുത്തി. ഞാൻ ആണ് വലുത് എന്നവൾ കരുതി ഇപ്പൊ കിടന്നു കരയുന്നു. ധനുഷിന്റെ ഭാഗത്താണ് ശെരി.

  • @Jeyzz-fy1lx
    @Jeyzz-fy1lx 2 месяца назад +18

    ഇത് ഒമ്പത് താരയുടെ അടവാണ്... ചുളുവിൽ ഒരു promotion കൂടി....
    ധനുഷ് ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടാകാം, ധനനഷ്ടം അടക്കം..... !!!
    പക അത് വീട്ടാൻ ഉള്ളതാണ്...!
    പിന്നെ 3 seconds മാത്രം അല്ല.... അത് trailer ൽ മാത്രം.
    Original video ൽ അതിൽ കൂടുതൽ ഉണ്ടാകാം...!!!..
    ഒന്നെങ്കിൽ അത് remove ചെയ്യ് അല്ലെങ്കിൽ നഷ്ടപരിഹാരം കൊടുക്കണം എന്നാണ് ആവശ്യപ്പെട്ടത്...! തികച്ചും ന്യായമായ കാര്യം

  • @coachjobi
    @coachjobi 2 месяца назад +177

    Dear Aswin you said 6:35""ഇ ഒരു അഭിനയത്തിന് അവാർഡ് കിട്ടിയല്ലോ അതു കണ്ടു വേഷമിക്കുന്നുണ്ടരിക്കും" അങ്ങനെ അ ഇൻ്റർവ്യൂവിൽ paranjittilla ....athil paranjathu ഇങ്ങനെyanu "I have to say sorry also to Dhanush because
    Dhanush absolutely hated my performance in Naanum Rowdy than
    So sorry Dhanush for disappointing you with my performance
    I'll probably make it better next time
    so thank you thank you everyone"
    ഇതിൻ്റെ അർത്ഥം വേറെ അല്ലെ?

    • @sachu2151
      @sachu2151 2 месяца назад +25

      Very true.... Ee comment njaan type cheyyam enn vicharichatha,athinu munne aarelum ith paranjo enn nokkan vannatha...😊

    • @coachjobi
      @coachjobi 2 месяца назад +17

      @@sachu2151 so I am not alone noticed this super...hope this will clear the thettudarana 🙂

    • @CROCHETLOVERS279
      @CROCHETLOVERS279 2 месяца назад +17

      Njaanum athaa vijaarichaath..ith paranjathinn Dhanush nn anthina dheshyam enn🙄

    • @snehaelizebeth6146
      @snehaelizebeth6146 2 месяца назад +21

      So true, idk why Aswin includes unwanted drama in his story telling.

    • @lechumilu1463
      @lechumilu1463 2 месяца назад +21

      അല്ല.. ആ അവാർഡ് ഷോയിൽ നയൻ‌താര ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീടുള്ള ഏതൊക്കെയോ interview യിലും സിനിമയിലെ സുഹൃത്തുക്കളോടും നയൻ‌താര പറഞ്ഞിരുന്നു ആ സിനിമ hit ആയത് ധനുഷ്നുള്ള തിരിച്ചടി ആണ് എന്ന്.. നയൻ‌താര ഒരു വൃത്തികെട്ട സ്ത്രീ ആണ്. അവർ താമസിക്കുന്ന ഫ്ലാറ്റിൽ ഉള്ളവർക്കെല്ലാം ഇവരെ കുറിച്ച് complanits ഉണ്ട്..

  • @ejazrjr6
    @ejazrjr6 2 месяца назад +54

    With Dhanush❤

  • @PranavB-m2j
    @PranavB-m2j 2 месяца назад +686

    പൈസ പോയവനല്ലേ അതിന്റെ വിഷമം അറിയുള്ളു 😢🙂‍↕

  • @niranjananichu5367
    @niranjananichu5367 2 месяца назад +35

    നയൻ‌താര എങ്ങനെ lady super star ആയെന്നു എപ്പോളും ഞാൻ ഓർക്കും ഒരുപാട് കാര്യങ്ങൾ മറന്നോണ്ടാണ് ഇപ്പോ നടത്തം കണ്ടച്ചാലും മതി അഭിനയം ആ പടത്തിൽ എന്നാ അഭിയമാ കാണിച്ചേക്കുന്നെ ധനുഷിനു ഇഷ്ടപെട്ടില്ല എന്ന് പറഞ്ഞതിൽ വല്യ അത്ഭുതം ഒന്നും ഇല്ല. ആ പടം കണ്ട ആർക്കും അവരുടെ അഭിനയം എങ്ങനേന്നു മനസിലാകും. ഈ documentry ഒക്കെ എല്ലാരും കണ്ടാൽ കൊള്ളാം...ധനുഷ് ന്റെ ഭാഗത്താണ് ന്യായം.. ഞാൻ എപ്പോളും sapport danush നു മാത്രം കൊടുക്കുള്ളു 👍

  • @SATHEESAN.THENURS
    @SATHEESAN.THENURS 2 месяца назад +1348

    ന്യായം ധനുഷിന്റെ ഭാഗത്ത് ആണ് നയൻതാര ഒരു അഹങ്കാരി ആയ പെണ്ണാണ്

    • @RinoshKs-qk4nm
      @RinoshKs-qk4nm 2 месяца назад +1

      നയൻ‌താരയുടെ പുതിയ സിനിമയുടെ trailer മാത്രം കണ്ടാൽ മതി അവരുടെ range മനസിലാക്കാൻ instayil trending ആണ് 💃💃♥️♥️

    • @ASK-ce6ps
      @ASK-ce6ps 2 месяца назад +46

      തോന്നൽ ആണ്

    • @feelfreewithbheegari515
      @feelfreewithbheegari515 2 месяца назад +104

      പെണ്ണ് ആയോണ്ടാവും അല്ലേ 😒😒😒

    • @michaeljoby5244
      @michaeljoby5244 2 месяца назад +103

      @@feelfreewithbheegari515arrogant behaviour should be criticised no matter if it’s a men or women

    • @___Amal_
      @___Amal_ 2 месяца назад

      വിക്ടിം കാർഡ് ഇറാക്കാതെ ചേച്ചി. നയൻതാരയ്ക്ക് കല്യാണ വിഡിയോ 25കോടിക്ക്​ നെറ്റ്ഫ്ലിക്സിന് കൊടുക്കാമെങ്കിൽ സ്വന്തം സിനിമയിലെ സീൻ ആർക്കു കൊടുക്കാമെന്നു ധനുഷിനും പറ്റും. @@feelfreewithbheegari515

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 2 месяца назад +60

    അവൾക്കിത് തന്നെ കിട്ടണം... മറ്റുള്ളവരെ പൊതു വേദിയിലും അല്ലാതെയും അപമാനിക്കുമ്പോൾ എന്നേലും തിരിച്ചു കിട്ടും അത് ഇപ്പം എത്ര വലിയ super സ്റ്റാർ ആണെന്ന് പറഞ്ഞാലും.... ധനുഷ് മാത്രമല്ല പണ്ട് sima അവാർഡിൽ പാവം അല്ലുവിനെ ഇവൾ നിർത്തി അപമാനിച്ചതാ... അദ്ദേഹം വളരെ മാന്യൻ ആയത്കൊണ്ട് ഒരു പുഞ്ചിരിയിൽ ഒതുക്കി.... ഇവൾ പണ്ട് മുതലേ ഒരു അഹങ്കാരി ആണ്.. തന്നെകഴിഞ്ഞും വലിയ ഒരു നടി film industriyil പോലും ഇല്ലന്നാണ് വിചാരം..... കിട്ടിയെങ്കിൽ കണക്കായി പോയി....

    • @anjusss598
      @anjusss598 2 месяца назад

      അവൾക് അറിയാം... ഫിലിം ഇൻഡസ്ട്രിയൽ അവൾ എങ്ങനെ ആണെന്ന് അവരെ ഒഴിവാക്കിയാലും അവളെ ഒഴിവാക്കില്ലെന്ന്.... പിടിച്ചു നില്കാൻ അറിയാം അവൾക്

  • @sreedevivm4288
    @sreedevivm4288 2 месяца назад +105

    നയൻ‌താര പണ്ടേ ഇഷ്ട്ടം അല്ല, അഹങ്കാരം ഓവർലോഡ് 😊മലയാളി എന്നു പറയാൻ അവർക്കു ഇഷ്ടം ഇല്ലാത്ത പോലെ പല അവാർഡ് ഷോകളിലും തോന്നിയിട്ടുണ്ട്

    • @jincyraju9434
      @jincyraju9434 2 месяца назад +5

      Ayinu malayalikal thudakkammuthal avare aduppichitilallo🤣athondalle ang tamilil poyi ipo lady chupr ചാർ ayath😌

    • @Hope12345
      @Hope12345 2 месяца назад

      ​@@jincyraju9434No she went for more money

    • @rtvc61
      @rtvc61 2 месяца назад +4

      മലയാളി ആണെന്ന് പറയത്തത് ആണ് നല്ലത് അത്രക്ക് ഉണ്ട് നമ്മുടെ രീതികൾ.. തമിഴ് നാട്ടുകാർ നമ്മളെ പറ്റി പറയുന്നത് മലയാളി കൊലയാളി ഡാ എന്നാണ്.. പിന്നേ ആരും ജോലിക് പോകില്ല.. കലുങ്കിൽ കുത്തി ഇരിക്കും അല്ലങ്കിൽ ബിവറേജ് ന്റെ മുൻപിൽ..😂

    • @floki118
      @floki118 2 месяца назад +1

      ​@@rtvc61മലയാളികൾ അവിടെ ചെന്ന് തെണ്ടുന്നില്ല 😂,

    • @anjusss598
      @anjusss598 2 месяца назад +3

      ​@@rtvc61എല്ലാ മലയാളികളും കലുങ്കിന്റെ മുകളിൽ ആണോ... അപ്പോ കുറെ കലുങ്ക് വേണമല്ലോ 😂😂

  • @ashifsaif2151
    @ashifsaif2151 2 месяца назад +23

    ഒരു മലയാളി ഇങ്ങനെ ഉയരത്തിൽ എത്തി, അതിന്റെ അഹങ്കാരം ആണ് നയൻ കാണിക്കുനെ, അതാണ് മറ്റു ഭാഷകളിലെ അക്ടര്സിനെ അപമാനിക്കുന്നത്

  • @astroboy6301
    @astroboy6301 2 месяца назад +102

    Dhanush button -👍🏼
    Ninethara button -👎

  • @INDIAN-ce6oo
    @INDIAN-ce6oo 2 месяца назад +51

    സത്യത്തിൽ എനിക്ക് നയൻതാരയോട് വല്യ താര ആരാധന ഒന്നും ഇല്ല. അവർ അന്നുമുതൽ അഹങ്കാരിയാണെന്ന് നേരത്തെ അറിയാം.

  • @khaleelnp7434
    @khaleelnp7434 2 месяца назад +61

    ഇത് വേറെ ഒന്നുമല്ല . നെറ്റ്ഫ്ലിക്സിൽ കേറി എല്ലാരും ഡോക്യുമെന്ററി കാണാനും അത് എല്ലാരേം അറിയിക്കാനും ഉണ്ടാക്കിയ ഒരു കോൺട്രോവസി മാത്രം .

  • @Rolexxx----
    @Rolexxx---- 2 месяца назад +263

    നയൻ‌താരയെ ഇഷ്ട്ടമേ അല്ലാ 😂😂😂

    • @jencymathews
      @jencymathews 2 месяца назад +9

      അവൾ ക്ക്‌ അതൊരു പ്രശ്നമേ അല്ല ബ്രോ, നമ്മള് ചുമ്മാതെ സമയം കളയുന്നു, കണ്ണാടിക്കാരന് കാശ് കിട്ടുന്നു

    • @anoopss8958
      @anoopss8958 2 месяца назад

      😂😂😂😂😂😂😂

    • @901abhayanil4
      @901abhayanil4 2 месяца назад +2

      ​@@jencymathewsthaangal ee reply ittapo thangalkk velya laabham indayalo😂. Onn podey

    • @jencymathews
      @jencymathews 2 месяца назад

      @@901abhayanil4 തിരുവല്ല കാരനാണ് അല്ലേ 😂

    • @901abhayanil4
      @901abhayanil4 2 месяца назад

      @@jencymathews noooo.. Vaikom

  • @sushmithagupta1420
    @sushmithagupta1420 2 месяца назад +57

    Bro she didnt asked to dhanush abt noc .. wiki tried to get noc thru dhanush manager without knowing him .. thats the reason dhanush got angry

  • @shanarjunshan8721
    @shanarjunshan8721 2 месяца назад +24

    ഈ കാര്യത്തിൽ ധനുഷിന് ഒപ്പം...കരിയറിൽ ഇപ്പോ നല്ല ബെസ്റ്റ് ടൈമിൽ നിൽക്കുന്ന നയൻതാര ഒരു publicity stunt ആയി ചെയ്ത പരിപാടി ആയിട്ടേ തോന്നുന്നുള്ളൂ..as a producer cinema location stills BTS videos rights എല്ലാം ധനുഷിന് തന്നേ സ്വന്തം....6 കോടി ബഡ്ജറ്റ് ഇട്ട് ഷൂട്ടിങ്ങ് തുടങ്ങി , 18 കോടി വരേ എത്തിച്ച ആ ലവ്വ് സ്റ്റോറിക്ക് ധനുഷിൻറ്റേ വക കൊടുത്ത ചെറിയ സമ്മാനം മാത്രമാണ് ഇത്...അതും 25 കോടിക്ക് കല്യാണ വീഡിയോ വിറ്റ് true love ന്...ധനുഷ് അത്ര നല്ലവനാണെന്ന് ഒരു അഭിപ്രായവും ഇല്ല..ശിവകാർത്തികേയനേ ഫീൽഡിൽ കൊണ്ട് വന്നതും കൈപിടിച്ച് കയറ്റിയതും...ഒടുവിൽ പുള്ളി വലിയ സ്റ്റാർ ആയി വരുമ്പോ ഒതുക്കാൻ നോക്കിയതും ഒന്നും മറന്നിട്ടില്ല...ബട്ട് ഈ കാര്യത്തിൽ ധനുഷിൻറ്റേ ഭാഗത്ത് ന്യായമുണ്ട്

  • @midhunraveendran367
    @midhunraveendran367 2 месяца назад +27

    Really confused about how nayantara became lady super star? 😂

  • @Chillu399
    @Chillu399 2 месяца назад +112

    കല്യാണവും അവൾ വിറ്റ് കാശ് ആക്കി അസ്സൽ അച്ചായത്തി

    • @shammanizajshammanizaj4727
      @shammanizajshammanizaj4727 2 месяца назад +12

      Don't say achayathi and all . Oru samudaayathe parayenda aavasyam illa

    • @abintvarghese
      @abintvarghese 2 месяца назад +4

      അച്ചായതി എന്ന് പറയല്ല് bro ബാക്കി ഉള്ള അച്ചായതി മാർക്കും നാണക്കേട ആണ് ഇവൾ

  • @thugashan333
    @thugashan333 2 месяца назад +35

    കുറുവ സംഗം... നയൻ‌താര സംഗം.... രണ്ടും മോക്ഷണം തന്നെ.. 🥲

  • @smithasiva
    @smithasiva 2 месяца назад +79

    എനിക്ക് നയൻതാരയെ പല കാരണങ്ങൾ കൊണ്ട് പണ്ടേ ഇഷ്ട്ടമല്ല 💯

  • @rajakumardr.3956
    @rajakumardr.3956 2 месяца назад +4

    ❤amazingly clarified video.

  • @linjup1
    @linjup1 2 месяца назад +14

    Full support to Dhanush❤❤❤

  • @deebupb9192
    @deebupb9192 2 месяца назад +217

    നയൻ‌താര ആളാവാൻ നോകിയതല്ലേ awrd വാങ്ങി പോയാൽ മതിയാരുന്നു 🤣🤣🤣

    • @SpringPetrichor-et8sq
      @SpringPetrichor-et8sq 2 месяца назад +13

      Nayantara paranjath ashwin cheruthayonnu Matti paranjirund e vdo yil. Aval paranjath ente abhinayam dhanishinu athra eshtapetiilla. Sorry for that. Next time njn athu thiruthum ennanu. Ithil avanu kollan onnumilla. Ith karyam, matte film nte shooting vaikyath avanu ishtamai kanilla.

    • @NiranjanaVijayan97
      @NiranjanaVijayan97 2 месяца назад +7

      Aadyam Nayantara enthaanu paranjath at the award show ennu kelkku. What this guy said in the video is not correct.

    • @hafiskm4305
      @hafiskm4305 2 месяца назад

      ​​@@SpringPetrichor-et8sq Podaa mandaa..aval dhanushin itt kottiyathaan..enk abhinayikkan ariyilla enn paranjathelle neeyalle dha kando ennulla mentalityil aan aval angane paranje

    • @appsjp8408
      @appsjp8408 2 месяца назад +10

      ​@@SpringPetrichor-et8sq Nayanathara dhanushine akki paranjthu thaneyanu.. Athu kolluka thane cheyyum

    • @ansubbfan
      @ansubbfan 2 месяца назад

      Athe , maha ahankaari aanu aval lady superstar enna title kondnadakkan stagil keri sthiram showyaanu

  • @vibhasatheesh7399
    @vibhasatheesh7399 2 месяца назад +34

    പണ്ട് അല്ലു അർജുൻ നെ നയൻ അപമാനിച്ചതാ 😢😢അല്ലു അല്ല ധനുഷ് 👏🏻👍🏻❤️

  • @dharsanadharsu8317
    @dharsanadharsu8317 2 месяца назад

    വീഡിയോ കാത്തിരിക്കുന്നു നല്ല വീഡിയോ 👍

  • @rahmancr1884
    @rahmancr1884 2 месяца назад +147

    അപ്പൊ ഈ നയൻതാരയുടെ documentary ഇൽ സിംബുവിന്റെ കാര്യവും, പ്രഭു ദേവാ യുടെ കാര്യവും okke ഉണ്ടാവോ 🧐😒😁

    • @CROCHETLOVERS279
      @CROCHETLOVERS279 2 месяца назад +16

      Success aaan undaavullu failures undaavilla 😮

    • @Hope12345
      @Hope12345 2 месяца назад +2

      😂😂 married manumayi line

    • @Motivethinks
      @Motivethinks 2 месяца назад +1

      😂😂😂

    • @Jini__klgdvbmn999
      @Jini__klgdvbmn999 2 месяца назад +3

      Past relationships failure ayathine kurich paraynnund

    • @smithasiva
      @smithasiva 2 месяца назад

      😂😂

  • @bibinjamesbenny
    @bibinjamesbenny 2 месяца назад +152

    DHANUSH
    ACTOR
    Dear Nayanthara Ex of Prabhudeva, Ex of Silambarasan, Wife of Vignesh shivan
    Ungaluku NOC um kedayadhu oru pun yum kedayadhu
    OM NAMASHIVAYA😅😅

    • @AswinMadappally
      @AswinMadappally  2 месяца назад +22

      🤦🏻‍♂️😂😂

    • @JP-xi2cm
      @JP-xi2cm 2 месяца назад +2

      😂

    • @Joker-ie7kt
      @Joker-ie7kt 2 месяца назад +16

      ​@Anavyanunnu ith avante comment onnumilla instailninn chundiyatha

    • @nirmalphilip8350
      @nirmalphilip8350 2 месяца назад +2

      എങ്ങനെ സാധിക്കുന്നു ഇതൊക്കെ.... 🤦‍♂️😂

    • @SajjuDailyVlogs
      @SajjuDailyVlogs 2 месяца назад +2

      😂😂😂

  • @LD72505
    @LD72505 2 месяца назад +6

    Supporting Dhanush 👍

  • @Sandhya..959
    @Sandhya..959 2 месяца назад +65

    കെട്ടിയോനും കെട്ടിയോളും കണക്കാ രണ്ടിനെയും കണ്ടുകൂടാ... പിന്നെ ജീവിത കഥ മുഴുവൻ വരുവാണെങ്കിൽ അതൊരു മസാല പടം പോലെ ആയിരിക്കുമല്ലോ.... 😄😄😄😄😄😄😄😄

    • @VYSHAKH-zf6bm
      @VYSHAKH-zf6bm 2 месяца назад +3

      സിമ്പു പ്രഭു ദേവ.. etc. 😂

    • @o77148
      @o77148 2 месяца назад

      Mmm masala avlda purr

    • @asmm876
      @asmm876 2 месяца назад

      Ok

    • @asmm876
      @asmm876 2 месяца назад

      😢😢😢😢

  • @tomshaji
    @tomshaji 2 месяца назад +109

    She thinks she has lot of fans😂😅

    • @x-gamer7202
      @x-gamer7202 2 месяца назад +3

      Thamizhinattil istapole kaanum nayan akka fans 😅😂

    • @anaghathennat556
      @anaghathennat556 2 месяца назад +10

      Because its true man😂

    • @tomshaji
      @tomshaji 2 месяца назад +9

      @@anaghathennat556 it's true, but now things will change. Directors are exposing their hard times while shooting movies with her.her market will soon dip

    • @mdchackappan8647
      @mdchackappan8647 Месяц назад

      ​@@x-gamer7202no tamilanmarkkonnun nayan thaaraye ishttam alla😂 tamilanmarokke nayanthara ye muttan theri vili aanu

  • @kiransubhash17
    @kiransubhash17 2 месяца назад +23

    Full support to Dhanush ❤

  • @azifaali5827
    @azifaali5827 2 месяца назад +6

    Mike Tyson vs Jake Paul
    Nayanthara vs dhanush
    Netflix promotion 💯
    This month is Netflix's month😅😅

  • @hashibhashib945
    @hashibhashib945 2 месяца назад +91

    ഒരു stage el അപമാനിക്കുമ്പോൾ aarkanunkikum ഒരു dhannam കാണും അപ്പൊ വാശി കാണും സ്വഭാവികം

    • @NiranjanaVijayan97
      @NiranjanaVijayan97 2 месяца назад +4

      Please go watch her actual video and listen to her actual words. What he said in this video is incorrect.
      She did not insult or humiliate him on stage.

    • @arjunp.3032
      @arjunp.3032 2 месяца назад +4

      It can also be sarcastic right?So we can't say for sure​@@NiranjanaVijayan97

    • @hb6326
      @hb6326 2 месяца назад +2

      @@NiranjanaVijayan97 She's actually being sarcastic. What she indirectly said is even though Dhanush hated her performance, she won award for her performance so his opinion is irrelevant.

    • @ADRIDWORLD
      @ADRIDWORLD 2 месяца назад

      ​@@NiranjanaVijayan97😂...

    • @anandsabu6261
      @anandsabu6261 2 месяца назад

      @@hb6326 isnt that an insult to him lol

  • @LizHappy-o5b
    @LizHappy-o5b 2 месяца назад

    I really like you presentation after an in-depth research

  • @user-cq2zn2km8r
    @user-cq2zn2km8r 2 месяца назад +6

    എങ്ങനേലും ഒരു ബോയ്ഫ്രണ്ട് വേണം എന്നും നോക്കി നടന്നവൾ ആണ്.. she picked vignesh as he looked similar to Pravhudeva!! They prolonged the shooting of Dhanush production movie coz of their romance on sets!!

  • @idea849
    @idea849 Месяц назад +5

    ഞാനും ധനുഷും ഇന്നലെ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു അവനൊന്നും പറഞ്ഞില്ല

    • @eva8153
      @eva8153 Месяц назад +1

      എന്നോട് പറഞ്ഞായിരുന്നു 😂

  • @josephjose9402
    @josephjose9402 2 месяца назад +84

    ഇവിടെ ഇന്ന് ചോറിനു കറി ഇല്ല അപ്പോഴാണ്? 😂😂

    • @Corazon_KAIZOKU
      @Corazon_KAIZOKU 2 месяца назад

      😆😆

    • @amalvp9907
      @amalvp9907 2 месяца назад +2

      അത് ഒക്കെ നമുക്ക് ആർക്കും ഇല്ല പക്ഷെ ഇത് കേൾക്കാൻ ഒരു രസം 🤣

    • @rOhAn-jo9rh
      @rOhAn-jo9rh 2 месяца назад +4

      Evda choru illa appola kari

    • @Nee-w8m
      @Nee-w8m 2 месяца назад

      😂

    • @sufiyansufiyanap5070
      @sufiyansufiyanap5070 2 месяца назад +1

      ഇവിടെ ചോർത്തന്നെ 😅

  • @shaju755
    @shaju755 2 месяца назад +1

    ധനുഷ് മുത്താണ് ♥️♥️ ടോപ് ആക്ടർ

  • @nmkripa9783
    @nmkripa9783 2 месяца назад +40

    Boycott Nayanthara, but her carrier ends.

    • @anaghasudheep3095
      @anaghasudheep3095 2 месяца назад

      Fool, go and watch her new movie trailer views...

  • @ChandraboosS-y3r
    @ChandraboosS-y3r 2 месяца назад +35

    ധനുഷേ വിട്ടു കൊടുക്കരുത്

  • @ParamvirchakraCricketbook
    @ParamvirchakraCricketbook 2 месяца назад +5

    ഇത് നല്ല ചാൻസ് ആണ് , വിവാദം ആക്കി ഡോക്യുമെൻ്ററി ഹിറ്റ് ആക്കുക എന്ന നയൻതാര വിഗ്നീഷ്മാരുടെ തന്ത്രം. പണ്ടു് ഡോക്യുമെൻ്ററി ബഹുമാനാർത്ഥം എടുത്തിരുന്നു മരണ ശേഷം, ഇവർ പക്ഷേ പണം ഉണ്ടാക്കാൻ ഇത് എടുക്കുന്നു ബുദ്ധിപരമായി .

  • @Shibu198
    @Shibu198 2 месяца назад +57

    ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാ ധനുഷ് 🔥

    • @nkraramparambil7819
      @nkraramparambil7819 2 месяца назад +14

      Athalla 😂
      Danush famous director producer
      Kashthuri Raja de mon aan

    • @Subin4ntony
      @Subin4ntony 2 месяца назад +2

      ​@@nkraramparambil7819ayn pulli talent vech keripoyi ninakkokke enthade🙄

    • @nkraramparambil7819
      @nkraramparambil7819 2 месяца назад +8

      @@Subin4ntony
      എടാ വിവരം ഇല്ലാത്ത കണ്ണാപ്പി അതിനു ഞാൻ ധനുഷിനെ വല്ലതും കുറ്റം പറഞ്ഞോ മുകളിൽ
      പറഞ്ഞത് തെറ്റ്‌ ആണ് എന്നെ പറഞ്ഞോളു.
      ധനുഷിനെ ആണ് ഈ വിഷയത്തിൽ ഞാൻ സപ്പോർട്ട് ചെയുന്നത് ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാൾ തന്നെ ആണ്

    • @Shibu198
      @Shibu198 2 месяца назад

      @@nkraramparambil7819 ഡാ വിവരമില്ലാത്ത കുമ്പിടി neeya

    • @sinuninu777
      @sinuninu777 2 месяца назад +2

      രജനി മരുമകൻ അതും ഒരു വഴി 😂

  • @vipinsuresh7655
    @vipinsuresh7655 2 месяца назад +22

    Bro we need a video kuruva thief

  • @Amber_vibes..
    @Amber_vibes.. 2 месяца назад +1

    As a person who saw the entire documentary, the coactors in naanum rowdy thaa said that they couldn't figure out that both nayan and wikki was committed.. Both of them wer not unprofessional in anyway.. They found out once the film was over.... Then how come such a misconception came ? Or are they lying in the documentary?

  • @gayathrisuresh8011
    @gayathrisuresh8011 2 месяца назад +20

    Chettante videoyil karyamundaavum👍🏻

    • @BachuBoss
      @BachuBoss 2 месяца назад +1

      ഞാൻ വിചാരിച്ചു ചെറ്റ എന്ന് വിളിച്ചു എന്നാണ്

  • @VideoCounterOnline
    @VideoCounterOnline Месяц назад +1

    Digital Millennium copyright act (DMCA) by World intellectual property organisation ( WIPO) refer cheyyoo😊

  • @rinshasalim2625
    @rinshasalim2625 2 месяца назад +22

    നയൻതാരക്ക് അസിനോട് അസൂയ ആയിരുന്നു

  • @Whitejungle6890
    @Whitejungle6890 2 месяца назад +1

    Explained very well

  • @rahulprakash-tt9we
    @rahulprakash-tt9we 2 месяца назад +20

    ഇവൾ എത്രെ പേരെ പ്രണയിച്ചു പണ്ട്😂പ്രഭുദേവ simbhu , etc..എത്ര പേര് പൂശിയതാണ്😂
    Simbhu ആയിട്ടുള്ള ക്ലിപ്പ് ഇപ്പഴും നെറ്റിൽ ഉണ്ട്.

    • @floki118
      @floki118 2 месяца назад

      അതൊക്കെ undo

    • @frz1108
      @frz1108 2 месяца назад +8

      Chimbu ethra pere pranayichitund?? Prabhu Deva ethra pere pranayichitund? Aneshichitundo? Athil interest ille??

    • @opinion...7713
      @opinion...7713 2 месяца назад +8

      ഈ ചിമ്പു പ്ലേ ബോയ് ടൈപ് ആണ് , പ്രഭുദേവയുടെ 3,4 കല്യാണം കഴിഞ്ഞു. .
      😂 എന്തേയ് അതൊന്നും പ്രശ്നം അല്ലേ..
      നയൻതാരക്ക് ഇതൊക്കെ ആയാൽ എന്ത ?

    • @opinion...7713
      @opinion...7713 2 месяца назад +7

      ​@@frz1108അയ്യോ അതൊക്കെ ഭയങ്കര സംഭവം ആണ്..പെണ്ണുങ്ങൾ ചെയ്താലെ ഇവനൊക്കെ സദാചാരം പറയാൻ ഉണ്ടാവുള്ളൂ..😂

    • @mdchackappan8647
      @mdchackappan8647 Месяц назад

      ​@@opinion...7713sathyam😂😂😂aanungal enth cheithaalum nyayeekaranam

  • @malavikamenon4465
    @malavikamenon4465 2 месяца назад +74

    വളരെ ഒരു വൃത്തികെട്ട സ്ത്രീയാണ് ഇത്.... അഭിനയിച്ചല്ല അവർ കാശ് ഉണ്ടാക്കിയത് മുഴുവൻ..... വേറെ രീതിയിൽ ആണ്.....
    Almost ആൾക്കാർക്ക് അവളെ കുറിച്ച് അറിയാം.....
    ഇങ്ങനെയുള്ളവരൊക്കെ നമ്മൾ എന്തിനാണ് ബഹുമാനിക്കുന്നത്..... അവർക്ക് ഈ സമൂഹത്തിൽ എന്ത് സ്ഥാനമാണ് നമ്മൾ കൊടുക്കേണ്ടത്?.....
    ആർക്ക് കാണണം അവളുടെ കല്യാണം.... പഹ്ഹ്... 😏😏....
    "നാണംകെട്ടും പണം നേടിയാൽ നാണക്കേട് ആ പണം തീർത്തിടും...."
    ഇതൊക്കെ ഓരോരുത്തരുടെ സ്വകാര്യത അല്ലേ എന്ന് ചില അലവിലാതികൾ ചോദിക്കാം.... അവരുടെയൊക്കെ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ affect ചെയ്യുന്നതുവരെ മാത്രമേ ഈ ചോദ്യം അവൻ ചോദിക്കു.....

    • @vibhasatheesh7399
      @vibhasatheesh7399 2 месяца назад +5

      പൊളിച്ചു 👏🏻👏🏻👏🏻ലേഡി സൂപ്പർ സ്റ്റാർ... അഹങ്കാരം ഉള്ളു ഇവൾക്ക് 💯

    • @NiranjanaVijayan97
      @NiranjanaVijayan97 2 месяца назад +6

      Dhanush pinne nalla maanyan aayond kuzhappam illa😂😂

    • @loveuall916
      @loveuall916 2 месяца назад +3

      ​@@NiranjanaVijayan97സത്യം ഇവരെല്ലാം കണക്കാ... കൊടുത്തും ചോദിച്ചു വാങ്ങിയും കൂട്ടി കൊടുത്തും ഒക്കെ തന്നെയാ ഇവരൊക്കെ ഇവിടം വരെ എത്തിയത് അല്ലാതെ നയൻ താരയും മറ്റു സ്ത്രീ atrtist കളും മാത്രം അല്ലാ....
      പെണ്ണുങ്ങൾ കൊടുത്തു എന്ന് പറയുമ്പോ മറ്റൊരു ഭാഗത്തു അത് അനുഭവിക്കുന്ന ആണുങ്ങളും ഇല്ലേ.... അവനൊക്കെ ഇല്ലാത്ത എന്ത് നാണക്കേട് ആണ് കൊടുത്ത പെണ്ണിന്...
      ഈ കാര്യത്തിൽ ധനുഷ് ന്റെ കൂടെ ആണ് ഞാൻ
      പക്ഷെ പെണ്ണ് എന്നുള്ള പേരിൽ നയൻ താര യെ അടച്ചു ആക്ഷേപിക്കുന്നത് മോശം ആയി തോന്നുന്നു....

    • @floki118
      @floki118 2 месяца назад

      ​@@NiranjanaVijayan97ഒരാളുടെ പേർസണൽ character വച്ചാണോ നിങ്ങൾ ശരിയും തെറ്റും തീരുമാനിക്കുന്നത്?, പലയിടത്തും നയൻ‌താര പറഞ്ഞതിനെ ന്യായീകരിക്കുന്നത് കണ്ടു, നീ ഒരു പെണ്ണ് അവളും ഒരു പെണ്ണ് അതുകൊണ്ടാണോ ഒരു logic ഇല്ലാതെ blind ആയിട്ട് സപ്പോർട്ട് കൊടുക്കുന്നത്?

    • @floki118
      @floki118 2 месяца назад

      ​ചോദിക്കുമ്പോ രണ്ടു ഓപ്ഷൻ ഉണ്ട് കൊടുക്കാം കൊടുക്കാതിരിക്കാം ചോദിക്കുമ്പോൾ തന്നെ അതിനെ എതിർക്കാതെ കൊടുക്കുന്നതാണ് ചോദിക്കുന്നതാണോ കൂടുതൽ മോശം 😂.@@loveuall916

  • @MohammedMajid-h7q
    @MohammedMajid-h7q 2 месяца назад +3

    Thumbnail Dhanush, nayans and Ashwin ath o
    Polichu😂😂😂

  • @shanmuhammed8974
    @shanmuhammed8974 2 месяца назад +18

    മിക്കവാറും ഡോക്യൂമെന്ററി ഇറങ്ങുപ്പോഴേക്കും ഡിവോഴ്സ് ആവും 🤣

  • @abduuuh369
    @abduuuh369 2 месяца назад +31

    With dhanush!🗿📈🤍

  • @aramia.anjuvishnu
    @aramia.anjuvishnu 2 месяца назад +2

    Excellent presentation cheta❤❤❤

  • @omanakkuttanpp984
    @omanakkuttanpp984 2 месяца назад +29

    Ee documentary arum kaanilla. Athukond oru issue ang ondakki vittu😂

  • @deepakmaniyappan
    @deepakmaniyappan 2 месяца назад +10

    ആ ഡോക്യുമെന്ററി ക്കു റീച്ച് കിട്ടാൻ ഉള്ള ഒരു ആസൂത്രത പൊറോട്ട നാടകം എന്ന് പറയാതെ പറയാം

  • @stronglady9140
    @stronglady9140 2 месяца назад +80

    അവൾക്ക് മാത്രേ പൈസയ്‌ക്ക് വിലയുള്ളു.... Support to ധനുഷ്...
    അവളെ സ്റ്റാർ ആക്കിയത് നമ്മൾ പ്രേക്ഷകർ അല്ലെ... എന്നിട്ട് അവളുടെ വിവാഹം പോലും ആരെയും കാണിച്ചില്ല... അഹങ്കാരം പാടില്ല.... അസ്സലായ്ക്ക് 😂😂😂😂😂😂😂

  • @josutttyyyy23
    @josutttyyyy23 2 месяца назад +26

    ഇതിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു

  • @കുള്ളൻകൂതിSFC
    @കുള്ളൻകൂതിSFC 2 месяца назад +47

    ഈ പ്രശ്നം എല്ലാം നടക്കുമ്പോൾ ഭർത്താവിന്റെ പടം വിജയിപ്പിക്കാൻ ഒരു ഭാര്യയുടെ ശ്രെമം. Kanguva 😂😂😂😂ജ്യോതിക 😂

  • @Guzman-333
    @Guzman-333 2 месяца назад +43

    പെണ്ണിന്റെ അഹങ്കാരം 🤣 ധനുഷ് ഇനിയും 30 വർഷം നായകനാ അതിവൾക്ക് അറിയോ

    • @lachu-o4s
      @lachu-o4s 9 дней назад +1

      ധനുഷ് നാളെ ആക്സിഡൻ്റിൽ തട്ടി പോയാലൊ ഒന്ന് പോടെ😂😂😂

  • @bibi0249
    @bibi0249 2 месяца назад +5

    Isupport🥰 DHANUSH💞

  • @susy1963
    @susy1963 2 месяца назад +1

    Everyone forget about this documentary, actually. But these issues made it resume the publicity on a hipe. Well done, players.

  • @kingjonstark007got
    @kingjonstark007got 2 месяца назад +26

    കുര്യച്ചന്റെ മോൾ ചമ്മി പോയി 😂😂

  • @sreejac4258
    @sreejac4258 2 месяца назад +8

    നയൻ‌താര എല്ലാവരെയും വെറുപ്പിച്ചുകൊണ്ടിരിക്കുകയാണ്.

  • @sachu2151
    @sachu2151 2 месяца назад +4

    06:35 you mis interpretted what she said ..... Don't spred hatred...

    • @nkraramparambil7819
      @nkraramparambil7819 2 месяца назад

      Enth mayir ayalum avide ath paranjath double dady syndrome

  • @lijucherian9493
    @lijucherian9493 2 месяца назад +29

    With danush ❤

  • @Angel-h1i7d
    @Angel-h1i7d 2 месяца назад +12

    Eniku ഈ നയൻതാരയേ ഇഷ്ടമില്ല 🙄

  • @sreejith_kottarakkara
    @sreejith_kottarakkara 2 месяца назад +23

    ധനുഷണ്ണാച്ചിക്കൊപ്പം ❤❤

    • @yukr3177
      @yukr3177 2 месяца назад +2

      Bappaude Andi po myrr😅

    • @thansiliqbal
      @thansiliqbal 2 месяца назад +1

      😂nice comment, chirich oopad van😂

  • @sarathclalr1963
    @sarathclalr1963 2 месяца назад +1

    Informative. I thought Danush was wrong without knowing about it

  • @shaan808929166
    @shaan808929166 2 месяца назад +15

    Sathyam paranjaaal nayanthara is very much overrated

  • @mmelbin
    @mmelbin 2 месяца назад +7

    My doubt : netflix il ee documentary reach akan vendiyano ippo ee issue undakunath..

    • @shahala1358
      @shahala1358 Месяц назад

      Ath danushinod chodik😂

  • @aneeshvasudevan4626
    @aneeshvasudevan4626 2 месяца назад +16

    ആണൊരുത്തൻ നെഞ്ചുവിരിച്ചു നിന്നപ്പോ പൊങ്ങച്ചക്കാരിയുടെ കൊണ നിന്നു 😂, ധനുഷ് ❤😎

  • @AkhilaMartin-l8k
    @AkhilaMartin-l8k 2 месяца назад

    But in that Netflix documentary Vikka was saying that even when they are in relationship they were not late in the set. Then how will Dhanush losses his money?????

  • @Mycountry143
    @Mycountry143 2 месяца назад +7

    ഇത് ഇവിടെ പ്രസക്തമാണോ എന്നറിയില്ല എങ്കിലും തോന്നിയ കാര്യം പറയുന്നു.
    വന്ന വഴി മറക്കാത്ത ആളാണ് നയൻ കാരണം എത് ലാംഗ്വേജ് ലെ ഇന്റർവ്യൂ യിലും വനിതയിൽ വന്ന ആദ്യ കവർ ഫോട്ടോ യേം സത്യൻ എന്തിക്കാട് നെയും കുറിച്ച് പറയാതെ പോയിട്ടില്ല. മാര്യേജ് നു സത്യൻ എന്തിക്കാട് നെ വിളിക്കുകയും ചെയ്തു.വരുകയും അനുഗ്രഹിക്യേം ചെയ്തു. മറ്റൊരു സപ്പോർട്ട് ഉം ഇല്ലാതെ വന്നത് നയൻ ന്റെ കഴിവും ഇത് പോലെ ഉള്ള അനുഗ്രഹവും മിടുക്കും ഭാഗ്യവും തന്നെ ആണ്.

    • @vishnupriyarameshan9478
      @vishnupriyarameshan9478 2 месяца назад +1

      Kazhiv kondalla adhyam pidichu ninnem nannayi dance cheyyan ariyilla abhinayikkan ariyilla ake kurachi glamour role cheythi pidichu ninnu koode Vanna Kure nadimarude avasaram nashtapeduthi mamtha Mohandas oru interview il paranjittun ath pinne ippol nannayi experience d ayond act cheyyund

  • @SophimAntony
    @SophimAntony 2 месяца назад

    Insulting him on a public platform (while receiving the award), can he forget or forgive that!?

  • @js-yf9ig
    @js-yf9ig 2 месяца назад +5

    6:30 nayan epola angane paranje😮
    6:50

  • @Lacasacielo
    @Lacasacielo 2 месяца назад +2

    ധനുഷ് 🥰🥰❤️❤️

  • @georgepageorge8769
    @georgepageorge8769 2 месяца назад +8

    പണി ഇല്ല bro കാശിനു ബുദ്ധി മുട്ട്. കോടികൾ എന്ന് കേട്ടിട്ടുണ്ട് കണ്ടിട്ടില്ല.. അവര് എന്തെങ്കിലും ചെയ്യട്ടെ. താങ്കൾക് എന്നെ പോലെ ഒരു പണിയും ഇല്ലല്ലേ.... കഷ്ടം 😢😊😅😂

  • @rtvc61
    @rtvc61 2 месяца назад +15

    8-9 വർഷം പ്രണയിച്ചോ.. അപ്പൊ അതിന്റെ ഇടക്ക് ആണോ പ്രഭു ദേവ യുടെ കൂടെ താമസിച്ചത്. പിന്നേ സിമ്പു ന്റെ കൂടെയും.. 🙄

    • @opinion...7713
      @opinion...7713 2 месяца назад +1

      Ivan oronnu vilichu parayaanu..😂

  • @alfinanto9283
    @alfinanto9283 2 месяца назад

    ധനുഷിനോടൊപ്പം ❤❤👍🏻👍🏻👍🏻👍🏻

  • @ArunRaj-cm3zn
    @ArunRaj-cm3zn 2 месяца назад +22

    ധനുഷിനൊപ്പം നയൻതാര പണ്ടേ അഹങ്കാരിയാണ് 😡🤨

    • @lachu-o4s
      @lachu-o4s 9 дней назад +1

      അഹങ്കാരി ആണെങ്കിൽ എന്താ ധനുഷും നല്ലവൻ ഒന്നും അല്ല ധനുഷ് ഒരു പരനാറി ആണ് അവനെ വെള്ളം പൂണ്ട കാര്യം ഇല്ല

  • @devlald8441
    @devlald8441 2 месяца назад

    Burrari case link onn idamo.. Ippo search cheythitt kittunnilla bro