ആപ്പിനെ തീര്‍ക്കുമോ മോദി? | ‘Unbreakable’ documentary on AAP LEAKED by Dhruv Rathee | Out Of Focus

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 197

  • @shaanshine4053
    @shaanshine4053 11 дней назад +62

    ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച AAP വമ്പൻ വിജയം നേടട്ടെ ❤️

    • @adhnananwer3056
      @adhnananwer3056 10 дней назад +3

      AAP india yude futue hope.❤kerala also plz vote AAP❤

    • @radhakrishnanks5981
      @radhakrishnanks5981 10 дней назад +4

      ഇന്ത്യാ വിരുദ്ധർ

    • @venucs1992
      @venucs1992 7 дней назад +3

      താലിബാൻ വിസ്മയം ജയിക്കട്ടെ

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 11 дней назад +75

    ഡൽഹി ഇലക്ഷനിൽ മതം എവിടെയും കാണുന്നില്ല... അതാണ് ഏറ്റവും വലിയ മാറ്റം...

    • @binhussainameer2237
      @binhussainameer2237 11 дней назад +6

      ശ്രീ:കെജ്രിവാൾ ഭരിക്കുന്ന് ഡൽഹി ജനതയെ പോലെ ഭാഗ്യം ചെയ്തവർ 🇮🇳 ഇന്ന് ഇന്ത്യയിൽ ഉണ്ടോ???
      🇮🇳200 യൂണിറ്റ് വൈദ്യുതി ഫ്രീ
      🇮🇳400 യൂണിറ്റ് പകുതി വില
      🇮🇳20000 ലിറ്റർ വെള്ളം ഫ്രീ
      🇮🇳1 കോടി രൂപയുടെ ചികിത്സ ഫ്രീ
      🇮🇳 അപകടത്തിൽ പെടുന്നവർക്ക് എല്ലാ ആശുപത്രിയിലും ചികിത്സ ഫ്രീ
      🇮🇳 അപകടത്തിൽ പെടുന്നവരെ രക്ഷിക്കുന്നവർക്ക് 2000 രൂപ
      🇮🇳ലോകോത്തര വിദ്യാഭ്യാസം ഫ്രീ
      🇮🇳കുട്ടികൾക്കും സ്ത്രീകൾക്കും തൊഴിലാളികൾക്കും ബസ് യാത്ര ഫ്രീ
      🇮🇳 പ്രായമായവർക്ക് തീർത്ഥ യാത്ര ഫ്രീ
      🇮🇳ഉന്നത വിദ്യാഭ്യാസത്തിനു 10 ലക്ഷം സർക്കാർ ഗ്യാരന്റി ലോൺ
      🇮🇳 റേഷൻ വീട്ടുപടിക്കൽ എത്തിക്കുന്നു
      🇮🇳 ഗവണ്മെന്റ് പേപ്പറുകൾ ശരിയാക്കാൻ സർവീസ് ആളുകൾ വീട്ടിൽ എത്തുന്നു.
      🇮🇳 സ്ത്രീകളുടെ സുരക്ഷയ്ക്കായി ലോകത്തിലെ ഏറ്റവും കൂടുതൽ cctv കൾ ഉള്ള സ്ഥലം
      💥 ഇനി വരാൻ പോകുന്നത് 💥
      🇮🇳വനിതകൾക്ക് 2100 രൂപ വീതം 🔥
      🇮🇳 പ്രായമായവർക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സാ ഫ്രീ 🔥
      ഇത്രയൊക്കെ കിട്ടുന്ന ഒരു ജനതയെ ഇന്ത്യയിൽ കാണിച്ചു തരാൻ പറ്റോ???

    • @ProfessorJack_IIM
      @ProfessorJack_IIM 10 дней назад +5

      മതം കാണാത്തതു, കേജരിവാൾ പറയുന്നത് ഞാൻ ഒരു ഹനുമാൻ ഭക്തൻ ആണ് എന്നാണ്. അപ്പൊ മതപരമായി ബിജെപി ക്കു കെജ്രിവാളിനെതിരെ ഒന്നും പറയാൻ പറ്റില്ല. അതുകൊണ്ടാണ്.

    • @vineethvijayan8491
      @vineethvijayan8491 10 дней назад +1

      Kejriwal told we need to print ganesh and Mahalaxmi pictures on our currency, he wanted to renovate hanuman gadi along with ram mandir, he is in support for CAA, abrogation of article 375,35A

    • @abunoushad.h7622
      @abunoushad.h7622 9 дней назад +1

      വികസനം vaazhumbo മതം workout ആവില്ല, അഴിമതി മറയ്ക്കാനുള്ള വഴിയാണ് മത vipajanam

    • @anilkumar1976raji
      @anilkumar1976raji 8 дней назад +1

      സത്യം 👍👍

  • @sumeshnatarajan9088
    @sumeshnatarajan9088 11 дней назад +14

    ഞമ്മക്ക് കർഷക സമരം ഒന്നുകൂടി പിടിച്ചാലോ പുള്ളേ 😂😂😂

  • @AnasPasha
    @AnasPasha 10 дней назад +34

    "Out of Focus" should have both English and Hindi subtitles to reach a wider audience across India. Like if you agree! 👍

    • @Ghostrider467-g3g
      @Ghostrider467-g3g 10 дней назад +8

      undam pori , english il koodi koduthal international theri viliyayirikum comment boxil 😂😂

    • @aswinc3461
      @aswinc3461 10 дней назад +4

      malayali trolls poranjitt india muzhuvan eduthitt alakkano 🤣

    • @Dazz29
      @Dazz29 6 дней назад +2

      Ini english ilum cheetha kelkkano myri

  • @baburaj8277
    @baburaj8277 10 дней назад +8

    ഇവിടെ എല്ലാ പാർട്ടികളും അഴിമതിയും വർഗീയതയും കളിച്ചാണ് അധികാരം നേടുന്നത്

    • @shamsudeenmp5910
      @shamsudeenmp5910 9 дней назад

      Party ethayalm corruption religion exploitation ellam undakm janangale pattich jeevikka

  • @FasalBilliards
    @FasalBilliards 11 дней назад +8

    കോണ്‍ഗ്ര്വസ് ഭരണമവസാനിപ്പിക്കാന്‍ അണ്ണാഹസാരേയും, കിരണ്‍ ബേദിയും കെജ്രിവാളും ചേര്‍ന്ന് നടത്തിയ സമരം, അതൊരിക്കലും aap എന്ന പാര്‍ട്ടിക്ക് വേണ്ടിയായിരുന്നില്ല bjp ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ കിരണ്‍ ബേദിയും അണ്ണാ ഹസാരെയും bjp യുടെ ദൗത്യം പൂര്‍ത്തീകരിച്ച് പോയപ്പോ കെജ്രിവാള്‍ aap പാര്‍ട്ടിയുമായി വന്നു. അത് bjp ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

  • @Wahid-nq6rt
    @Wahid-nq6rt 7 дней назад +1

    👍

  • @shinunayarukandi6683
    @shinunayarukandi6683 10 дней назад +3

    നാസർ കുംഭമേള എങ്ങെനെയാ വർഗീയ കാർഡ് ആവുന്നത്...... ബിജെപി വേറെ കുംഭമേള വേറെ....... ആവേശം കൂടി പോവല്ലേ.....

  • @ShahulAre
    @ShahulAre 11 дней назад +11

    Ji AAP
    I love kejriwal ❤

    • @radhakrishnanks5981
      @radhakrishnanks5981 10 дней назад +4

      | hate Kejrival

    • @karm5431
      @karm5431 10 дней назад

      Kattar imandar kejriwal aka liquor scammer 😂

    • @noufalbadusha17
      @noufalbadusha17 10 дней назад

      എന്തിന് കേജ്‌രിവാൾ തന്നെ മാന്തിയോ. ബിജെപി എന്താണെന്ന് എല്ലാവർക്കും അറിയാം ​@@radhakrishnanks5981

    • @radhakrishnanks5981
      @radhakrishnanks5981 10 дней назад

      @noufalbadusha17 എല്ലാവർക്കും അറിയാവുന്നതു കൊണ്ടാണ് ബി.ജെ പി മൂന്നാം തവണയും ഇന്ത്യ ഭരിക്കുന്നത്.😄

  • @NavasNavas-fo1qm
    @NavasNavas-fo1qm 11 дней назад +30

    കോൺഗ്രസിൻ്റെ പരിപൂർണ പിന്തുണയോടെ ആപ്പിന്നെ തീർക്കാൻ .... BJP കളം ഒരുക്കി കഴിഞ്ഞു....😢

    • @koyamumavoor6627
      @koyamumavoor6627 11 дней назад +3

      അഴിമതി കേസ് അറെസ്റ്റ്‌. ആരെങ്കിലും എതിർത്തോ. ഏതെങ്കിലും AAP കാർ ശക്തമായി രംഗത്ത് വന്നത് കണ്ടില്ലല്ലോ

    • @ashrafshaba1309
      @ashrafshaba1309 11 дней назад +1

      ഹരിയാനയിൽ aap എന്ത് ചെയ്തു അത് മറക്കേണ്ട

    • @roypaul5229
      @roypaul5229 10 дней назад

      Congress silent killer ayirikum result verumbol nalla munnettam Congress kayicha vekum

    • @dili9510
      @dili9510 7 дней назад

      ഈ പറയുന്ന കോൺഗ്രസിനെ ഈ അവസ്ഥയിൽ എത്തിച്ചത് ആപ് ആണു 😂
      ദ്രുവ് ratee കോൺഗ്രസിനെതിരെ ചെയ്ത വിഡിയോ കണ്ടിരുന്നോ പണ്ട്

    • @atheenabiju3965
      @atheenabiju3965 6 дней назад

      EVM തിരിമറിക്കാർ ജയിക്കും

  • @Whoami_313
    @Whoami_313 9 дней назад +3

    അവിടെ കോൺഗ്രസ്‌ ആരെ വിജയിപ്പിക്കാനാണ് ശ്രമിക്കുന്നത്

    • @MuhammadAshraf-md4tl
      @MuhammadAshraf-md4tl 7 дней назад

      അവർ ഇതിന്നു മുമ്പ് ബിജെപിയെ ഒരു വർഷത്തിൽ 5 സംസ്ഥാനം വിട്ട് കൊടുത്തു
      ഇനി കർണാടക പിന്നെ തെലങ്കാന ഉണ്ട് കൊടുക്കാൻ ..
      അമ്മയെയും അളിയനെ ED CBI yil നിന്ന് രക്ഷപ്പെടുത്താൻ

  • @Sachingthekkel
    @Sachingthekkel 11 дней назад +25

    ഇലക്ഷൻ സത്യസന്ധമായി നടന്നാൽ ആം ആദ്മി പാർട്ടി മുഴുവൻ സീറ്റും നേടും...

  • @sajusajup284
    @sajusajup284 11 дней назад +18

    നാസർക്കാ പറഞ്ഞതിൽ കാര്യമുണ്ട്. ആം ആദ്മി ഹിന്ദു വർഗീയ കാർഡ് ഇറക്കിയതിനു ശേഷമാണ് ബിജെപി അവിടെ അതിലും വലിയ സാധനം പയറ്റിയത്. എന്തായാലും ഈ വർഗീയ പ്രീണനം മാറ്റിയാൽ മാത്രമേ ഏതു രാജ്യവും രക്ഷപ്പെടു

    • @YoosufTVR-cb3dv
      @YoosufTVR-cb3dv 11 дней назад +3

      അതെ ബിജെപി ഉണ്ടായിട്ട് 13 വർഷവും AAP ഉണ്ടായിട്ട് 75 വർഷം ആയി 😀

    • @abhijithpv7268
      @abhijithpv7268 11 дней назад +3

      അഫ്ഗാൻ രക്ഷപെടുംമോ കോയ 😜

    • @Mynationforall
      @Mynationforall 11 дней назад

      ​@@abhijithpv7268 അറിയതൊണ്ട് ചോദിക്ക. തനിക്ക് ഇവിടുന്ന ഇതൊക്കെ പറയാൻ കഴിയുന്നത്😢.
      തൻ്റെ ..

    • @moviesnow7154
      @moviesnow7154 11 дней назад

      ​@@abhijithpv7268 അണ്ടി മുക്ക് ശാഖയിൽ നിന്റെ അമ്മയെ പണ്ണാൻ കൊടുത്തവൻ പശു പുത്രാ 😂😂😂😂

    • @Patriarchism-nt5qh
      @Patriarchism-nt5qh 11 дней назад +3

      മുസ്ലിം വർഗീയത ഇറക്കിയാലേ കേരളത്തിൽ ജയിക്കാൻ പറ്റു.

  • @thampidileep2857
    @thampidileep2857 11 дней назад +8

    Depends upon EVM

  • @vimalkarimbil6665
    @vimalkarimbil6665 7 дней назад +1

    AAP തീർന്നു

  • @jameelakm790
    @jameelakm790 11 дней назад +5

    Congress should support AAP

  • @pratheesancm1935
    @pratheesancm1935 10 дней назад +1

    എന്താണ് നാന്നാകത്തത്

  • @sahadiyasar8751
    @sahadiyasar8751 10 дней назад

  • @muhmmedansafpn6475
    @muhmmedansafpn6475 10 дней назад

    🎉🎉🎉

  • @Taaz-b4z
    @Taaz-b4z 10 дней назад +2

    ഡൽഹിയിൽ ആംആദ്മി വരണം

  • @abdulnazarthaniyampadam1500
    @abdulnazarthaniyampadam1500 5 дней назад

    Aap 💪💪💪

  • @ajithkkumar
    @ajithkkumar 4 дня назад

    അഴിമതിയിൽ മുങ്ങി കുളിച്ച് കേജരിവാൾ സർക്കാർ🤣 ഇല്ലാ കഥകളും കള്ളക്കഥകളും പറഞ്ഞു ഷീല ഷീലത്തിന്റെ കോൺഗ്രസ് സർക്കാരിനെ പുറത്താക്കിയവർ അഴിമതി നടത്തി ഒരു വർഷം അകത്തായി 😂 കാലത്തിന്റെ കാവ്യനീതിയോ 😊

  • @abdulazeezpandi8008
    @abdulazeezpandi8008 8 дней назад

    നിഷാദ് പൊട്ടത്തരം പറയല്ല അരവിന്ദ് കെജ്രിവാളിന്റെ ജന pinthuna ഒരു ശതമാനം പോലും താഴ്ന്നിട്ടില്ല അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ട് ജനം സ്തംഭിപ്പിച്ചിട്ടുണ്ട് ഡൽഹി നിങ്ങൾ കാണാതെ പോയത് നമ്മുടെ തെറ്റല്ല മനസ്സിലായില്ലേ

  • @shajirjsf
    @shajirjsf 10 дней назад +1

    ബിജെപിയുടെ വളർച്ചക്ക് എന്നും കോൺഗ്രസ് ഒരു കാരണമാണ് 😂 basically Congress is the pillar of BJP

  • @vksageer2356
    @vksageer2356 11 дней назад +3

    ആംആദ്മി പാർട്ടി ദുര്ബലപ്പെടുന്നു

  • @ukmallu88
    @ukmallu88 11 дней назад

    Y too stream man. .. Just upload in any platform 🙄

  • @Aryadan77
    @Aryadan77 11 дней назад +6

    Indian National Congress 💙 ജയിക്കും Delhi

    • @ARG-m4p
      @ARG-m4p 11 дней назад +1

      😂

    • @Taaz-b4z
      @Taaz-b4z 10 дней назад

      ​@@ARG-m4p😢

    • @Ghostrider467-g3g
      @Ghostrider467-g3g 10 дней назад

      avarude podi polum kanam ella🤣🤣😂😂

    • @RoughTube665
      @RoughTube665 10 дней назад

      BJP യെ ജയിപ്പിക്കാൻ കച്ച മുറുക്കി കോൺഗ്രസ്

    • @anoopchandran3858
      @anoopchandran3858 7 дней назад

      ആ ബെസ്റ്റ് 😩😩😩😂😂😂

  • @AdiShankaracharya00
    @AdiShankaracharya00 11 дней назад +6

    പൊന്നു ചേട്ടൻ മാരെ ഇനി ആരു വന്നാലും ഇനിയുള്ള കാലം അത് 🚩 ഹൈന്ദവ രാഷ്ട്രം തന്നെ ആകും മതമല്ല ഞങ്ങളുടെ വികാരം ആണ് ഇപ്പോൾ ഞ്ഞിങ്ങള് തന്നെ കേൾക്കുന്നില്ലേ ഇപ്പോൾ വരുന്ന റിപ്പോർട്കൾ uk പഴെ ഭാരതത്തിൽ നിന്നും മോഷ്ടിച്ചുണ്ട് പോയ സ്വത്തുക്കളും പല അമൂല്യങ്ങളും 60trillion usd ആണ് അതായതു ഇന്നത്തെ അമേരിക്കയുടെ 2ഇരട്ടി സമ്പന്നം.. ഇപ്പോൾ അതെല്ലാം ഒറ്റയടിക്ക് തിരിച്ചു കിട്ടില്ലേലും വരുക തന്നെ ചെയ്യും അതാരുന്നു ഈ നാടിന്റെ culture..... 🚩🚩

    • @firoskhan2295
      @firoskhan2295 10 дней назад

      തന്നെപ്പോലുള്ള പൊട്ടന്മാർക്ക് ഇതിൻറെ താഴെ വന്ന് ഇത് കേൾക്കേണ്ട ഗതികേട് വരുത്തുന്നില്ലേ അതാണ് ഞങ്ങൾ ഇന്ത്യക്കാരെ സ്നേഹിക്കുന്ന ആളുകളുടെ വിജയം സ്വന്തം ചാനലുകൾ പോയി നോക്കടാ പൊട്ടാ

    • @nacheewic4802
      @nacheewic4802 10 дней назад

      ചാണക മൂത്രം ഉള്ളിടത്തോളം ഷുനക്കികൾക്ക് പേടിക്കാനില്ല..... ഒരേ സമയം പനിയും മാറും അണുബോംബും ഉണ്ടാക്കാം.🤣🤣🤣🤣🤣🤣🤣🤣

    • @ashkarvadakara5459
      @ashkarvadakara5459 10 дней назад

      Pottannn aaale sankki mettayiyum viyugi erikkuka 😂😂ruppayude muliyam ediju philpensnekal Thaye ayii 😂😂😂 arod parayan annn markk shakk marun kittunudaloo😅

  • @Ebarhim-d7n
    @Ebarhim-d7n 11 дней назад +17

    ഡൽഹി കാര്യത്തിൽ നിങ്ങൾ ബുദ്ധിമുട്ടേണ്ട അത് Evm നോക്കിക്കോളും

    • @Momloverhhhhhjj
      @Momloverhhhhhjj 11 дней назад +9

      Bjp ക്ക് വേണ്ടി ഭൂരിപക്ഷം ഹിന്ദുക്കൾ വോട്ട് ചെയ്‌തോളും മുസ്ലിം പാർട്ടിയായ കോൺഗ്രസ്സ് തോറ്റു തൊപ്പിയിടും 🤣🤣

    • @abhijithpv7268
      @abhijithpv7268 11 дней назад +2

      നിനക്ക് സൗകര്യം ഉണ്ടെകിൽ വോട്ട് ചെയ്താൽ മതി 😜😜😜😜😜😜

    • @krmohanan4979
      @krmohanan4979 10 дней назад +4

      ഇപ്പോൾ AAP ഭരിക്കുന്നത് ബാലറ്റ് വോട്ടു ചെയ്തായിരിക്കും😂😂😂 ഇതൊന്നും ഒരു കാലത്തും.....😂😂😂😂😂

    • @vishnur6556
      @vishnur6556 10 дней назад +2

      അപ്പോ AAP രണ്ട് തവണ ജയിച്ചത് evm കൊണ്ടാണല്ലേ 😂

    • @radhakrishnanks5981
      @radhakrishnanks5981 10 дней назад +2

      രണ്ട് തവണ ബാലറ്റാണ് AAP യെ രക്ഷിച്ചത് അല്ലേ കോയാ

  • @NikhilMadhav-vv7ti
    @NikhilMadhav-vv7ti 10 дней назад +1

    ഈ കേജരിവാൾ വീടിനു വേണ്ടി എത്ര കോടി ചിലവാക്കി

    • @skodumayil76
      @skodumayil76 5 дней назад

      താൻ ഏറ്റവും കുറഞ്ഞത് ആഴ്ചക്ക്‌ ഒരു നേരം എങ്കിലും ചാണക തിന് പകരം ചോറ് തിന്നുക, ഗോ മൂത്രത്തിനു പകരം പച്ച വെള്ളം കുടിക്കുക ബോധം വന്നാൽ ബാക്കി പറഞ്ഞു തരാം!!

  • @Jithin-m8t
    @Jithin-m8t 11 дней назад +1

    INC❤❤️❤️

  • @mohammedat8630
    @mohammedat8630 9 дней назад

    🤔🤔

  • @AssainarPoochengal
    @AssainarPoochengal 11 дней назад +3

    Anna hasare cyhatho

  • @MuhammadAshraf-md4tl
    @MuhammadAshraf-md4tl 7 дней назад

    എഎപി ഭൂരിപക്ഷത്തോടെ ജയിക്കും
    60+
    ബിജെപി 5+-
    congRSS 00000000000000000------

  • @basheeradukkathil6380
    @basheeradukkathil6380 11 дней назад +1

    Voting മെഷീൻ ഉള്ള കാലത്തോളം ബിജെപി യെ തോല്പിക്കാൻ പറ്റില്ല

  • @udayipu6870
    @udayipu6870 5 дней назад

    പതിവ് തെറ്റിച്ചു അടുപ്പ് കൂട്ടികളിൽ മുറി എണ്ണം കുറഞ്ഞു വരുന്നുണ്ടല്ലോ. ആ ദ്രുവ് റാട്ടിയെ കൂടെ കൂട്ടാമായിരുന്നു. BJP വിരോധം മൂത്തു സമ നില കൂടുതൽ തെറ്റാതെ സൂക്ഷിക്കുക.

  • @GireeshT-qr4is
    @GireeshT-qr4is 11 дней назад +5

    BJP❤️❤️❤️👍👍👍

  • @hakeemsaleelchodarikk7110
    @hakeemsaleelchodarikk7110 10 дней назад

    മസ്ജിദ്ലെ പണ്ഡിതർക്കും സഹായം നൽകുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്

  • @adilanshad-v1t
    @adilanshad-v1t 11 дней назад +1

    Evmമാത്രം.വർക്കാവും

  • @usmankmuhammed4003
    @usmankmuhammed4003 11 дней назад

    നിഷാദ് റാവുത്തർ താങ്കൾ മാധ്യമപ്രവർത്തകർക്കിടയിലെ "യേശുദാസ് "ആയാണ് ഞാൻ കരുതുന്നത് ...താങ്കളുടെ അനർഘ നിർഗളം പുറത്തു വരുന്ന വാക്കുകൾ സംഗീതം പോലെ ശ്രവിക്കുന്ന ഒരാളാണ് ഞാൻ...എന്നാലും പറയാതിരിക്കാൻ വയ്യ ....നിങ്ങളുടെ AAP വിരോധം എന്നാണ് തീരുക ...ലോക്സഭാ ഇ ലെക്ഷനിൽ ഒറ്റയ്ക്ക് നിന്ന് തോറ്റ് പൊയവനല്ല കെജ്‌രിവാൾ .നാഷണൽ പാർട്ടി ആയ കോൺഗ്രെസ്സുമായി ചേർന്നാണ് AAP അവിടെ മത്സരിച്ചത് വിശാലമായ "ഇന്ത്യ സഖ്യം "എന്നിട്ടും എന്ത് കൊണ്ട് തോറ്റു പോയി എന്ന് നിങ്ങൾക്ക് മനസ്സിലായില്ല ...!എല്ലാ കാര്യങ്ങളെ കുറിച്ചും വിശദമായ വിശകലനം നടത്തുന്ന നിങ്ങൾ അബദ്ധത്തിൽ പോലും ഈ തോൽ‌വിയിൽ കോൺഗ്രസിന്റെ പങ്കിനെ കുറിച്ച് ഒന്നും പറയാതിരിക്കാൻ കാണിച്ച ആ ജാഗ്രതക്ക് പ്രത്യകം അഭിനനന്ദനം .....കോൺഗ്രസ് പിന്നിൽ നിന്നും കുത്തിയത് കൊണ്ടാണ് , അവർ കൂട്ടത്തോടെ ബിജെപി ക്കു വോട്ടു ചെയ്തത് കൊണ്ടാണ് തോൽക്കേണ്ടി വന്നത് എന്നത് താങ്കളെ പോലെ ബുദ്ധിമാനായ ഒരു മാധ്യമ പ്രവര്ത്തകന് അറിയാതെ വരില്ലല്ലോ ?ഇനി അറിയാതെ വന്നാലും ലോക്സഭാ തോൽവിയെ കുറിച്ചുള്ള കെജ്‌രിവാളിന്റെ അഭിപ്രായം താങ്കളും ശ്രദ്ധിച്ചിരിക്കുമല്ലോ ?അത് പറയാനുള്ള മാന്യത കാണിക്കണമായിരുന്നു താങ്കൾ AAP ബിജെപിയുടെ ബി ടീം ആണ് എന്ന് ആയിരം വട്ടം വിളിച്ചു പറഞ്ഞിട്ടുള്ള മീഡിയ വൺ പക്ഷെ കോൺഗ്രസിനെ അങ്ങിനെ കാണുന്നില്ല ....നോട്ടക്ക് കിട്ടുന്ന വോട്ട് പോലും കിട്ടാത്ത സിപിഎം അവിടെ ഒറ്റയ്ക്ക് മത്സരിക്കുമ്പോൾ അതും ബിജെപിയെ സഹായിക്കാൻ ആണ് എന്ന് ആർക്കും അഭിപ്രായം ഇല്ല ...((ആ ചാപ്പ ആപ്പിനും ഒവൈസിക്കും മാത്രം ഉള്ളത് ആണല്ലോ ....))aap വർഗീയമായ സമീപനം സ്വീകരിച്ചു എന്ന നാസറിന്റെ നിരീക്ഷണം തെറ്റാണു ...ആരാധന ലയങ്ങളിലെ പുരോഹിതർക്ക് മാത്രമല്ല മസ്ജിദുകളിലെ ഇമാമുമാർക്കും ഈ സഹായങ്ങൾ വാഗ്‌ദാനം ചെയ്തിട്ടുണ്ട് അത് പറ യതിരിക്കുന്നതിലൂടെ ആപ് ഒരു വർഗീയ പാർട്ടി ആണെന്ന് വരുത്തി തീർക്കുകയും ബിജെപിയെ സഹായിക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്യുകയാണ് മീഡിയ വൺ....നിങ്ങൾക്കും ബിജെപിയുടെ ഫണ്ട് കിട്ടുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കുന്നു ....പുരോഹിതരുടെ സംഘടനാ രൂപികരിച്ചു കൊണ്ട് കെജ്‌രിവാൾ പറഞ്ഞത് കൂടി താങ്കൾ പറയണമായിരുന്നു ...ബിജെപിയുടെ ഹിംസാല്മക സംഘടനാ അല്ല യഥാർത്ഥ മതേതര സഹിഷ്ണു വാദികളായ ഹിന്ദുപുരോഹിതരുടെ സങ്കടനയാണ് അത് എന്നാണു .....ബിജെപിയുടെ അജണ്ടക്കനുസരിച് ചലിക്കുന്ന മറ്റു പാർട്ടികളെ പോലെയല്ല. aap മറിച്ചു കെജ്‌രിവാളിന്റെ അജണ്ടക്കനുസരിച്ചു ചാടിക്കളിക്കുന്ന കുട്ടി കുരങ്ങൻ ആയി മാറിയിരിക്കുകയാണ് ബിജെപി .....!മുള്ളിനെ മുള്ളു കൊണ്ട് വേണം എടുക്കാൻ...ആരെയും കുത്താത്ത മുള്ള് .....

  • @mohammedalicp9880
    @mohammedalicp9880 10 дней назад

    നിങ്ങളെ രണ്ടുപേരെയും മൂന്നാമത്തെ നാസർ തോല്പിക്കും. (കോൺഗ്രസ്‌ )വല്ലാതെ ചിരിക്കേണ്ട നാസറെ 😄😄😂

  • @honest_reviewer6299
    @honest_reviewer6299 10 дней назад

    എത്ര ഇലെക്ഷൻ കഴിഞ്ഞാലും ഒരു അളിഞ്ഞ EVM പ്രശ്നം പൊക്കി കൊണ്ട് വന്നോളും. നിറുത്തി പോടെ. ഒരു പാർട്ടി ജയിച്ചാൽ മാത്രം EVM -ന് കുറ്റം. അടുപ്പു കൂട്ടിയാൽ മതി, ചർച്ച ചെയ്യണ്ട കേട്ടോ.

    • @skodumayil76
      @skodumayil76 5 дней назад

      എടോ തന്നെ പോലുള്ള ഊളകളെ കൊണ്ട് താൻ കൂടെ ആണ്‌ നശിച്ചു പോകുന്നത് എന്ന് തനിക്ക് നേരിട്ട് മനസ്സിലാക്കാൻ കുറച്ചു സമയം വരും!!

  • @ibrahimmangattu3171
    @ibrahimmangattu3171 11 дней назад +1

    AAP നശിക്കട്ടെ ബിജെപി വന്നാലും വേണ്ടില്ല....

  • @RoughTube665
    @RoughTube665 10 дней назад

    AAP, the unbreakable

  • @sadilp.a37
    @sadilp.a37 11 дней назад

    Keralathepole ella state lum education system varanam

  • @Balupadipurayil
    @Balupadipurayil 11 дней назад

    🍃🍃🍃🍃🍃 are you okay???

  • @bijo2290
    @bijo2290 10 дней назад

    EVM.... AAP ക്ക്‌ ആപ്പ് വെക്കുമോ.. 🤔🤔🤔🤔

  • @ukmallu88
    @ukmallu88 11 дней назад

    Upadeshavum umbooikalum orumichu venda. ..
    Backile ad (parasyam) kanikanda
    already adippu kootiya poleya. ..
    So athu ozhuvakkanam 👍

  • @Wicked1234
    @Wicked1234 11 дней назад

    Chechi kollam beauty

  • @jaissamuel
    @jaissamuel 11 дней назад +5

    ഈ ഇലക്ഷനോട് AAP തീരാനാണ് സാധ്യത... അതിനുള്ള അരങ്ങ് ഓൾറെഡി ഒരുക്കിയിട്ടുണ്ട്. Freebies ന് ഒരു പരിധി യുണ്ട്...

    • @radhakrishnanks5981
      @radhakrishnanks5981 10 дней назад

      വളരെ ശരി അപകടകരമായ രാഷ്ട്രീയമാണ് AAP പയറ്റുന്നത്. സൗജന്യം കൊടുത്ത് ജനങ്ങളെ നിശ്ശബ്ദരാക്കി വൻതീവെട്ടി കൊള്ള നടത്തുക കോവിഡ് കാലത്ത് കേരളത്തിൽ കിറ്റ് കൊടുത്ത് നടത്തിയതും ഇതുതന്നെയാണ്

  • @govind369-u1m
    @govind369-u1m 10 дней назад

    നിങ്ങൾ ഇവിടെ കിടന്നു എത്ര ഒക്കെ കരഞ്ഞാലും delhi ഈ തവണ BJP പിടിക്കും 🙌 . നിങ്ങൾ എത്രയും പെട്ടെന്നുതന്നെ evm capsule ഓ hindutva capsule ഓ ഒന്ന് പഠിച്ചു വെച്ചോ 😂ആവിശ്യം വരും 😂

    • @nacheewic4802
      @nacheewic4802 10 дней назад

      അതേടോ ഷൂനക്കികൾ എന്തു നക്കിയും അധികാരത്തിൽ വരും. കാരണം പ തന്തമാർക്ക് ജനിച്ചവർക്ക് എന്തും ആവാമല്ലോ.....ന്നാലും ഡ്രംബ് വിഷ ഗുരുവിനെ ചതിച്ചത് വല്ലാത്ത കസ്ടായി പ്പോയി🤣🤣🤣🤣🤣

  • @jobinsabu7944
    @jobinsabu7944 11 дней назад +1

    Aap is really AAP( Malayalam)😂😂😂

  • @rasheedtanur3764
    @rasheedtanur3764 9 дней назад

    70/70. അവിടെ tax അടക്കുന്ന ജനങ്ങൾക്കു അത്രമാത്രം aap ചെയ്തിട്ടുണ്ട്.

    • @aneeshrevi6382
      @aneeshrevi6382 4 дня назад

      എന്തു ചെയ്തു? ഫ്രീ ആയി ടാക്സ് വിതരണം ചെയ്തതോ

    • @aneeshrevi6382
      @aneeshrevi6382 4 дня назад

      വിദ്യാഭ്യാസമുള്ളവരാണ് ഉത്തരേന്ത്യക്കാർ. പ്രത്യേകിച്ച് ഹിന്ദുക്കൾ. കേരളത്തിൽ വിദ്യാഭ്യാസമില്ലാത്ത വിഭാഗത്തിൻ്റെ സ്വാധീനം കൂടുതലാണ്

  • @ShahulAre
    @ShahulAre 11 дней назад

    AAP 56 SEATS 💯 WIN GARANTEE

  • @shajisebastian43
    @shajisebastian43 10 дней назад +3

    BJP will win. Join 🇮🇳 BJP and support Modiji for strong 💪 India 🇮🇳 👍

    • @bharathhyd3374
      @bharathhyd3374 10 дней назад

      മണിപ്പൂരില്‍ അടിച്ചു തന്നത് പോലെ കിട്ടും എല്ലായിടത്തും... കേരളത്തില്‍ സിപിഎം ഉള്ളതുകൊണ്ട് രക്ഷപ്പെടാം...

  • @timetothink8939
    @timetothink8939 11 дней назад

    😂😂😂😂 Election Commission BJP ku vendi Nallonam paniyedukunund
    Voter list mattunnathadakkam 😂

  • @wakandapanther8220
    @wakandapanther8220 9 дней назад

    Druratte media one fan boy😂

  • @FakruKummalil
    @FakruKummalil 11 дней назад +11

    ബിജെപി ക്ക് വേണ്ടി evm വോട്ട് പിടിക്കും

    • @Momloverhhhhhjj
      @Momloverhhhhhjj 11 дней назад +8

      Bjp ക്ക് വേണ്ടി ഭൂരിപക്ഷം ഹിന്ദുക്കൾ വോട്ട് ചെയ്‌തോളും മുസ്ലിം പാർട്ടിയായ കോൺഗ്രസ്സ് തോറ്റു തൊപ്പിയിടും 🤣🤣

    • @RainCoat-x8o
      @RainCoat-x8o 11 дней назад

      നിഷാദിനും അജീമിനും ഹിന്ദുക്കളോടും ബി. ജെ. പിയോടും വളരെ അസൂയയുണ്ട്. വർഗീയ ചിന്താഗതിക്കാരായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർട്ടിയുടെ പേരിൽ തന്നെ 'മുസ്ലിം' എന്ന വാക്ക് ഉണ്ടെങ്കിലും നിഷാദ്, അജിംസ് എന്നിവർ ഒരിക്കലും അത് ഉയർത്തിക്കാട്ടുകയും പകരം ബിജെപിയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. കേരളത്തിലെ ഹിന്ദുക്കൾ നിഷാദ്, അജീമുകൾ തുടങ്ങിയ മതഭ്രാന്തന്മാരെ വളരെ ശ്രദ്ധിക്കണം.

    • @Patriarchism-nt5qh
      @Patriarchism-nt5qh 11 дней назад +1

      മേത്തൻ മെഴുകുവാണല്ലോ 😂

    • @radhakrishnanks5981
      @radhakrishnanks5981 10 дней назад

      കഴിഞ്ഞ രണ്ട് തവണ AAP ക്ക് വേണ്ടി ചെയ്തത് പോലെ😅

  • @മലയാളി-ഡാ
    @മലയാളി-ഡാ 11 дней назад +1

    മതം പറയുന്നത് രാഷ്ട്രീയകാരും മാധ്യമങ്ങളും

  • @Rajesh.Ranjan
    @Rajesh.Ranjan 11 дней назад +7

    Corrupted AAP is almost finished in a Delhi....🤨

    • @RainCoat-x8o
      @RainCoat-x8o 11 дней назад

      നിഷാദിനും അജീമിനും ഹിന്ദുക്കളോടും ബി. ജെ. പിയോടും വളരെ അസൂയയുണ്ട്. വർഗീയ ചിന്താഗതിക്കാരായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർട്ടിയുടെ പേരിൽ തന്നെ 'മുസ്ലിം' എന്ന വാക്ക് ഉണ്ടെങ്കിലും നിഷാദ്, അജിംസ് എന്നിവർ ഒരിക്കലും അത് ഉയർത്തിക്കാട്ടുകയും പകരം ബിജെപിയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. കേരളത്തിലെ ഹിന്ദുക്കൾ നിഷാദ്, അജീമുകൾ തുടങ്ങിയ മതഭ്രാന്തന്മാരെ വളരെ ശ്രദ്ധിക്കണം.

  • @metroplaza1460
    @metroplaza1460 7 дней назад

    Onnum sambhavikkan pokunnilla
    aap 60+ seat nedum...

  • @rimbochestech2051
    @rimbochestech2051 11 дней назад +2

    ബിജെപി അവിടെ evm എല്ലാം സെറ്റ് ആകും വെയിറ്റ് ആൻഡ് സീ

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 11 дней назад +3

    ആപ്പിൻ്റെ ഹിന്ദുത്വയാണ് അതിൻ്റെ നാശത്തിന് വഴിയൊരുക്കുന്നത്.😮😮😮

  • @cyabrahman7461
    @cyabrahman7461 11 дней назад

    Unbreakable enna aapyide document publish cheyyan padilla enn kendram election commission

    • @cyabrahman7461
      @cyabrahman7461 11 дней назад +1

      In doc ജനങ്ങളുടെ court ettavumvalia court

    • @cyabrahman7461
      @cyabrahman7461 11 дней назад

      Bjp free vagdanm munnott vechu sisodia they copied

    • @cyabrahman7461
      @cyabrahman7461 11 дней назад

      Pujarikk
      Gurudhwarkk sahaym
      Pujari bjp anukoola sanghadana thalarnnappol kejri started

  • @abdulazeezpandi8008
    @abdulazeezpandi8008 8 дней назад

    Pottatharam parayathe nishathe Delhiyil Aap kku bhathal mattoru parttiyoum illa

  • @babuindia1732
    @babuindia1732 11 дней назад +13

    ഡെല്‍ഹിയില്‍ കേരള story സിനിമ ബിജെപി എല്ലാ ദിവസവും പ്രദര്‍ശനം നടത്തണം

    • @mangalasseril604
      @mangalasseril604 11 дней назад +6

      നിയൊക്കെ എന്ത് ഉടായിപ്പ് നടത്തിയാലും അവസാനം കൗരവപടയുടെ അവസ്ഥ...

    • @muhamedshadil
      @muhamedshadil 11 дней назад +2

      ദിവസവും 3 നേരമായികോട്ടെ താൻ കണ്ടുവോ ആ സ്റ്റോറി നീ കേരളത്തിൽ അല്ലെ ആ സ്റ്റോറി ശരിയാണോ ?
      ആ സ്റ്റോറിക്കനുസൃതമായി ഇനിയുള്ള ജീവിതം നയിക്കുമോ

    • @Momloverhhhhhjj
      @Momloverhhhhhjj 11 дней назад +1

      ​@@mangalasseril604ആരാ 10 വർഷം ആയി നടക്കുന്നത് 🤣ഇനിയും bjp തന്നെ ജയിക്കും

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 11 дней назад +1

      ​@@Momloverhhhhhjjനായിഡുവിനും നിതീഷിനും ചായ കിട്ടിയില്ല 😂

  • @ameeraarif
    @ameeraarif 3 дня назад

    Ipo puthiya dhruv nte video vannitund.. nice anu Tax issue of middle class...

  • @PRINCECITYVIBES
    @PRINCECITYVIBES 11 дней назад

    Appol aap tholkkum ennu urappayi

  • @kkshaji090
    @kkshaji090 10 дней назад

    EVM KI Jay

  • @peterjhon3146
    @peterjhon3146 10 дней назад

    Nasar not fit for this program he using Pinne’ more than 30 times with in 5 minutes

  • @12356aman
    @12356aman 11 дней назад +3

    ഡൽഹി കോൺഗ്രസ്‌ തിരിച്ചു വരും

    • @vishnusomanath6994
      @vishnusomanath6994 11 дней назад

      😂😂😂😂

    • @ARG-m4p
      @ARG-m4p 11 дней назад

      😂😅

    • @Taaz-b4z
      @Taaz-b4z 10 дней назад

      😅

    • @RoughTube665
      @RoughTube665 10 дней назад

      കോൺഗ്രസ് ബിജെപിയെ തിരിച്ച് കൊണ്ടുവരും

  • @jameelakm790
    @jameelakm790 11 дней назад

    Congress +bjp vs AAP

  • @mohammedsherief9377
    @mohammedsherief9377 11 дней назад

    Kejariwal iteslf binami political party of BJP

  • @mohammedsherief9377
    @mohammedsherief9377 11 дней назад +1

    Evm machine will help BJP sure

  • @rameshank2097
    @rameshank2097 11 дней назад

    ഇവളുടെ പർദ്ദ എവിടെ?

    • @thunderworldwonderamazing.4989
      @thunderworldwonderamazing.4989 11 дней назад

      നിൻ്റെ ഭാര്യക്ക് വേണമെങ്കിൽ ഒരു പർദ്ദ കൊടുത്ത് വിട്ടേക്കാം😂😂😂😂

    • @vineethvijayan8491
      @vineethvijayan8491 10 дней назад

      Avare areem Ee oola program inu kittila only spineless, shameless, characterless “hindu name” holding females will be opted by Islamic media

  • @ajayakumarajay6819
    @ajayakumarajay6819 11 дней назад +2

    ആപ്പിന്റ അഴിമതി മതേതര അഴിമതിയായി കണ്ട് മാപ്പുനൽകണം 😜😜😜

  • @roypaul5229
    @roypaul5229 10 дней назад

    Congress thirichu verum delhiyil

  • @Rk__4561
    @Rk__4561 4 дня назад

    Mody moongenam abide aap thanne

  • @kareemgodm8010
    @kareemgodm8010 10 дней назад

    Evm behan

  • @ashrafcalicut3228
    @ashrafcalicut3228 11 дней назад

    BJP hattavo in India.. India bachavo... bring happy indian people.. religion voilance hattavo in India..

  • @muhammedmuneernp772
    @muhammedmuneernp772 11 дней назад

    Eayaalke muslim vote kittilla aviday muslinkal conghrasinay votu chayyu.kaaranam shaheenbhaaghe.

  • @vishnusomanath6994
    @vishnusomanath6994 11 дней назад

    Bjp❤❤

  • @YoosufTVR-cb3dv
    @YoosufTVR-cb3dv 11 дней назад

    AAP 🔥

  • @Sarath-xz8xz
    @Sarath-xz8xz 11 дней назад +1

    ഇതും മാധ്യമ പ്രവർത്തനം എന്നു വിചാരിച്ചു കാണേണ്ട അവസ്ഥ....
    തീവ്രവാദി കൂട്ടങ്ങളുടെ ചർച്ച

    • @RainCoat-x8o
      @RainCoat-x8o 11 дней назад

      നിഷാദിനും അജീമിനും ഹിന്ദുക്കളോടും ബി. ജെ. പിയോടും വളരെ അസൂയയുണ്ട്. വർഗീയ ചിന്താഗതിക്കാരായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർട്ടിയുടെ പേരിൽ തന്നെ 'മുസ്ലിം' എന്ന വാക്ക് ഉണ്ടെങ്കിലും നിഷാദ്, അജിംസ് എന്നിവർ ഒരിക്കലും അത് ഉയർത്തിക്കാട്ടുകയും പകരം ബിജെപിയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. കേരളത്തിലെ ഹിന്ദുക്കൾ നിഷാദ്, അജീമുകൾ തുടങ്ങിയ മതഭ്രാന്തന്മാരെ വളരെ ശ്രദ്ധിക്കണം.

    • @ShihabKather
      @ShihabKather 11 дней назад

      പക്ഷെ, ഷൂ നക്കികൾ ആയ തീവ്രവാദികൾ അല്ല എന്ന് മാത്രം

  • @Jinaaaaah
    @Jinaaaaah 11 дней назад +5

    dhruv rathee andi nakunna ore oru channel mediaone...

    • @youtubevanced871
      @youtubevanced871 11 дней назад

      😅

    • @noushadusman9031
      @noushadusman9031 11 дней назад

      മോദിയും അമിത്ഷായും ദ്രുവ് രാട്ടിയുടെ അണ്ടി ഊമ്പാൻ നോക്കിയിരുന്നു...
      പക്ഷെ മാർവാടികളെ ഏഴയലത്ത് കൊണ്ട് വന്നില്ല...😂😂

  • @midhunaryan794
    @midhunaryan794 10 дней назад

    Ab ki baar ....

  • @bharathhyd3374
    @bharathhyd3374 10 дней назад +1

    വോട്ടിംഗ് യന്ത്രം ഉണ്ടല്ലോ ബിജെപി ക്ക് വിജയിക്കാന്‍.. പിന്നെ ഇതൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാൻ വേണ്ടി ഓരോ ഡ്രാമ.. ബിജെപി തന്നെ ജയിക്കും ഡൽഹിയിൽ.. വോട്ട് ചെയ്യാന്‍ പോകുന്നവർ ശശിയാകും...

  • @anilnarayanan52
    @anilnarayanan52 11 дней назад

    ഈ പുന്നാര മോൻ പറഞ്ഞത് കേട്ടോ കുംഭമേളക്ക് മോഡി പോകുന്നത് വർഗീയമാണെന്ന്

    • @thunderworldwonderamazing.4989
      @thunderworldwonderamazing.4989 11 дней назад +2

      ഒരു സത്യം പറഞ്ഞതിന് നിൻ്റെ കുരുപൊട്ടിയോ?😂😂😂

    • @nacheewic4802
      @nacheewic4802 10 дней назад

      പിന്നെന്തിനാ ടേയ് ..... ആട്ടി നടക്കാനോ...🤣🤣🤣🤣