L2E Empuraan Teaser | Mohanlal | Prithviraj Sukumaran | Murali Gopy | Subaskaran |Antony Perumbavoor

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии •

  • @gouthamshankar5078
    @gouthamshankar5078 17 часов назад +62

    Either..it will be the biggest ever hit from Mollywood even in Indian cinemas...or it will be just another movie that doesn't make up to the hype and vanished away.

    • @ind-666
      @ind-666 17 часов назад +8

      when the boy who made 2 films with his brother and both were totally satisfied....he is coming with smtg bigger better...for his brother....3rd film direction with mohanlal....that man wont disappoint us

    • @G-X-7
      @G-X-7 17 часов назад +2

      Lucifer was a benchmark 🔥

    • @TheJoker-ps4pc
      @TheJoker-ps4pc 17 часов назад

      Murali gopy

  • @madangowri
    @madangowri 17 часов назад +416

    Expectations 💯 💥🔥🚀

    • @Madmax-tv8ih
      @Madmax-tv8ih 17 часов назад +4

      Hai Bro ❤️

    • @nithulab3809
      @nithulab3809 17 часов назад +4

    • @Xtrendingofficial
      @Xtrendingofficial 17 часов назад

      @@madangowri 🙃

    • @Clara20049
      @Clara20049 17 часов назад +2

      Anna ningal ooo

    • @Rameshklu
      @Rameshklu 17 часов назад +3

      kindly dub in telugu otherwise our meGAY star will remake as godfather and ask u to direct but he will direct the movie indirectly

  • @Jithu4mob
    @Jithu4mob 19 часов назад +3040

    ഇത്രയും പൃഥ്വിരാജ് മുടക്കി ചെയ്തിട്ടുണ്ടെങ്കിൽ അത് വെറുതെ ആവില്ല🔥🔥🔥

    • @kundimukhan
      @kundimukhan 19 часов назад +54

      പക്ഷെ ഏട്ടൻ പൊട്ടിക്കും രാജുവിനെ ഫീൽഡൗട്ട് ആകും

    • @anil1993-i8t
      @anil1993-i8t 19 часов назад

      ​@@kundimukhan ennittu ithinte first hit anallo kunne athil ninte appan anoo abhinayichekkunne

    • @sirajudheen8810
      @sirajudheen8810 19 часов назад +20

      2025 കാണുന്നവരുണ്ടോ 😊❤

    • @മുഹമ്മദ്ഷാഹിൽ
      @മുഹമ്മദ്ഷാഹിൽ 19 часов назад +1

      ​@@kundimukhaneda koodhi mammed fanolly karayadhe poda kunne 😊

    • @Rimorom
      @Rimorom 18 часов назад

      ​@@kundimukhansthaam aa Barros polulla abinayam 🥲ahnee mire ee masss ellam ee vayasankalathu elkkumo

  • @santhosh4567
    @santhosh4567 17 часов назад +141

    ಯುದ್ದ ಒಳ್ಳೆಯವರು ಮತ್ತು ಕೆಟ್ಟವರ ಮಧ್ಯ ಅಲ್ಲ. ಕೆಟ್ಟವರು ಮತ್ತು ಕೆಟ್ಟವರ ಮಧ್ಯ.
    One of the best dialogues.
    Kannada Mohanlal fans assemble 🎉

  • @vishnubaburajansobhana3894
    @vishnubaburajansobhana3894 17 часов назад +126

    ഒരേ ഒരു പ്രാർത്ഥന ഇപ്പോൾ ഈ കണ്ട രോമാഞ്ചം ബിഗ് സ്ക്രീനിലും കിട്ടണമേ എന്ന്

    • @Aadhavan2952
      @Aadhavan2952 17 часов назад +2

      എവിടെയ രോമാഞ്ചം കിട്ടിയേ വൻ ശോകം ഇതിലും 💯ഇരട്ടി രോമാഞ്ചം ഉണ്ടായിരുന്നു ഓടിയന്റെ teasernu

    • @Learnshotcuts
      @Learnshotcuts 17 часов назад

      എങ്കിൽ പോയി മാർക്കോ കാണു ബ്രോ 😂😂😂

    • @ishaqmohammed6095
      @ishaqmohammed6095 17 часов назад

      😂😂

    • @sandeepkumar-cn1yp
      @sandeepkumar-cn1yp 17 часов назад

      😂😂😂

  • @AmeenFahim
    @AmeenFahim 17 часов назад +7

    Kgf 2 & marco kk shesham ettavum kooduthal wait cheythirikkunna movie … EMPURAN ( L2E) ❤️‍🔥🔥

  • @fousyafousyakp5777
    @fousyafousyakp5777 17 часов назад +20

    ലക്ഷത്തിലൊന്നേ കാണു ഇത് പോലൊരു ഐറ്റം🔥🔥🔥
    Lalettan❤❤
    അന്നും ഇന്നും എന്നും

  • @Vineeshkvijayan
    @Vineeshkvijayan 17 часов назад +37

    അന്ന് 2016 ൽ പുലിമുരുകൻ എന്ന ഇൻഡസ്ട്രിയൽ ഹിറ്റിന് മുന്നേ ഒരു ഒപ്പം വന്നു...
    ഇന്ന് 2025 ൽ അടുത്ത ഇൻഡസ്ട്രി ഹിറ്റ് "തുടരാൻ" പോകുന്നു❤

  • @ALLSTRANGERGAMING
    @ALLSTRANGERGAMING 19 часов назад +975

    This type of movies India need to make

  • @Shahaz1
    @Shahaz1 19 часов назад +247

    അങ്ങനെ ലാലേട്ടൻ ഒരു തിരിച്ചു വരവ്.pan ഇന്ത്യ record ഉണ്ടാകട്ടെ. മലയാള സിനിമയെ വേറെ ലെവൽ എത്തിക്കാൻ പറ്റട്ടെ 👌

  • @achoooo965
    @achoooo965 18 часов назад +352

    ഇതാണോ പ്രിത്വിരാജ് പറഞ്ഞ "സാധാരണ പടം?"
    മോനെ പ്രിത്വി 😍🔥

  • @AnoopActionVlogs
    @AnoopActionVlogs 17 часов назад +34

    കാത്തിരിക്കുക ലോകം കുലുങ്ങാൻ പോകുന്നു ഇവന്റെ വരവോടെ 🎉🎉🎉🎉🎉🎉500 കോടി കേരളത്തിൽ നിന്നും മാത്രം 💪💪💪💪💪💪💪💪💥💥💥💥

    • @bassboosted-gm7nk
      @bassboosted-gm7nk 17 часов назад

      ശെന്റെ 💀

    • @Marco2236
      @Marco2236 17 часов назад +2

      Verupikkaruth plz

    • @Sumesh-j4g
      @Sumesh-j4g 17 часов назад +2

      അതെന്നാ ടിക്കറ്റ് ചാർജ് 15 ഇരട്ടി വച്ചാണോ മേടിക്കാൻ പോകുന്നെ🤔🤔

    • @Learnshotcuts
      @Learnshotcuts 17 часов назад

      ലോകമോ...? ഈ അമ്മാവനെ കണ്ടോ 😂😂

    • @RAFEEKHPARAPPUR
      @RAFEEKHPARAPPUR 17 часов назад +1

      കുറച്ച് കുറക്കാൻ പറ്റുമോ😅

  • @abhijithks2597
    @abhijithks2597 21 час назад +1276

    ഇവിടെ തുടങ്ങുന്നു.. മലയാള സിനിമയിലെ ഏറ്റവും മികച്ചവന്റെ ഏറ്റവും വലിയ തിരിച്ചുവരവ് ❤
    #RedemptionTime #L2E

    • @bijzlife
      @bijzlife 19 часов назад +6

      thirichuvaravo?

    • @Abhhi-h2o
      @Abhhi-h2o 19 часов назад +6

      മാർക്കോ പിന്നെ എന്ന???.
      #marco❤❤

    • @NeerajWalker
      @NeerajWalker 19 часов назад +12

      L the BRAND ❤

    • @kundimukhan
      @kundimukhan 19 часов назад +17

      ഫീൽഡോട്ട് മോഹനൻ 🤣 ഇത് രാജു പടം ലാലപ്പൻ സൈഡ് റോൾ

    • @heinainGala
      @heinainGala 19 часов назад +40

      ​@@kundimukhan Frustrated? 😅

  • @vishnuraj9784
    @vishnuraj9784 17 часов назад +21

    ആറാട്ട് അണ്ണൻ പറഞ്ഞത് ശെരി ആയി. ഇനി ലാൽ യുഗം 🔥

  • @ashanpz2139
    @ashanpz2139 19 часов назад +201

    നടൻ എന്ന നിലയിലും താരമെന്ന നിലയിലും മോഹൻലാൽ nu കൊടുക്കുന്ന Tribute ആയിരിക്കും Empuraan എന്ന് പൃഥ്വി പറഞ്ഞപ്പോൾ ഇത്രെയും പ്രതീക്ഷിച്ചില്ല 🫨
    Hail the King 😈🕺🏻

    • @captain742
      @captain742 18 часов назад +3

      താടി വാടിക്കാൻ പറ്റില്ല മുഖത്തു ഭാവമില്ല 🤣 star എന്നാ നിലയിൽ 1cr പോലും ഫൈനൽ കണ്ടില്ല 2024 ൽ 2 ഇൻഡസ്ട്രിയൽ ഡിസാസ്റ്റർ 😂

    • @Dhathan4168
      @Dhathan4168 18 часов назад

      @@captain742ingne karayathada pott Ninte vshmthil pank cherunn

    • @adithhhp
      @adithhhp 18 часов назад +1

      ​@@captain742enna nee poy oomb myre😂😂😂

    • @stutushub2.018
      @stutushub2.018 18 часов назад +11

      ​@@captain742നീ എന്തിനാ ഇത്ര ഫ്രാസ്റ്റാറ്റഡ് ആകുന്നെ ഞാനും മമ്മൂട്ടിയുടെ കട്ട ഫാൻ ആണ്. എന്നു വെച്ച് നല്ലതിനെ നല്ലത് കണ്ടാൽ പറയും. വെറുതെ ഇക്കയെ പറയിപ്പിക്കാൻ നിന്നെ പോലെത്തെ ഓരോരുത്തർ മാർ ഉണ്ട്

    • @ajuzi998
      @ajuzi998 18 часов назад

      Yes 🔥🔥🔥🔥🔥

  • @hyderksd5436
    @hyderksd5436 17 часов назад +6

    🔥🔥🔥🔥🔥ഇതാണ് തീയറ്റർ കത്താൻ പോകുന്ന ഐറ്റം ...കാത്തിരുപ്പ് വെറുതെ ആകില്ല ആരാധകരെ ശാന്തരാകുവിൻ .....🔥🔥🔥✨✨✨L2🔥🥰💖

  • @bibinvennur
    @bibinvennur 19 часов назад +3158

    എന്ത് ചെറിയ സിനിമയാണ് പൃഥ്വിരാജു മോൻ ചെയിതു വെച്ചിരിക്കുന്നത്.. ഏഴു കടലിനക്കരെ ഈ ചെകുത്താൻ പറക്കും 👁️👁️ 🔥🔥
    ❤Abraham Qureshi❤️

    • @akhibrehman5500
      @akhibrehman5500 19 часов назад +20

      Parannal madhi

    • @kundimukhan
      @kundimukhan 19 часов назад +21

      @@bibinvennur മോഹനൻ പടം പൊട്ടിക്കും

    • @Sujithrag
      @Sujithrag 19 часов назад

      Teaser launch cheythathu mammootty aanu. Avarkillatha problem aanu ninne pole aanum pennaum ketta pala thanthakku piranna fans nu. Tholvikal ​@@kundimukhan

    • @jinujinuxavier4431
      @jinujinuxavier4431 19 часов назад +71

      മെഗാ ചാർ ഫാൻസ്‌ ഇത് കാണുമ്പോൾ ഹാൽ ഇളകും 😂

    • @dudeboy9509
      @dudeboy9509 19 часов назад

      ​@@kundimukhanninta achan alla

  • @entertainmentkizhi9444
    @entertainmentkizhi9444 20 часов назад +1709

    ചെകുത്താന്റെ വരവിനായി Waiting🔥😍😍😍😍😍😍😍

    • @kundimukhan
      @kundimukhan 19 часов назад +15

      @@entertainmentkizhi9444 ബോംബ് ചെകുത്താൻ ലാലപ്പൻ 🤣

    • @edfredson
      @edfredson 19 часов назад +75

      ​@@kundimukhanമമ്മൂട്ടിക്ക്‌ ഏറ്റവും അഌയോജ്യമായ പേരാണ്‌ നിന്റെ പ്രൊഫൈല്‍ പേര്‌😂😂

    • @namelessff3024
      @namelessff3024 19 часов назад +2

      🔥

    • @FRAMES_OF_MOLLYWOOD
      @FRAMES_OF_MOLLYWOOD 19 часов назад

      ADIPOWLIIII

    • @Shadowback07_op
      @Shadowback07_op 19 часов назад +8

      As അ മമ്മൂക്ക fan waiting 🔥🔥🔥

  • @sangeeth00000
    @sangeeth00000 18 часов назад +775

    ഇത്രയും Excitement ഓട് കൂടി ഒരു ടീസർ ഇതിനുമുൻപ് കണ്ടിട്ടില്ല !! 🥹🔥
    ഇജ്ജാതി ടീസർ 🫡🔥

    • @kundimukhan
      @kundimukhan 18 часов назад +6

      @@sangeeth00000 അയ്യേ

    • @Dhathan4168
      @Dhathan4168 18 часов назад

      @@kundimukhankrythada njn prnj illr

    • @msss565
      @msss565 18 часов назад +2

      🔥🔥🔥

    • @Maabuem
      @Maabuem 18 часов назад +3

      ഒടിയൻ ❤️

    • @ajuzi998
      @ajuzi998 18 часов назад +1

      Yes 🔥🔥🔥

  • @FILM_FLUX
    @FILM_FLUX 17 часов назад +15

    Waiting 😌🔥

  • @harshadoffcl
    @harshadoffcl 21 час назад +606

    ഒരു ചെറിയ spark മതി.. ആളി കത്താൻ🔥....
    The Brand L 👑

  • @ApunSinghu
    @ApunSinghu 18 часов назад +110

    मैने लुसिफर 20 बार से ज्यादा बार देखी हैं हिंदी में और मैं ये विश्वास नही कर पा रहा था की ये किसी अभिनेता पृथ्वीराज सुकुमारन द्वारा निर्देशित हैं। बहुत ही उम्दा निर्देशन था पृथ्वी सर का ❤❤❤

    • @praveenraj-od8lj
      @praveenraj-od8lj 17 часов назад +8

      Pura trailer dekhne main itna excitement ho rha h... Tb movie kyaa hoga bhai... Wese picture abhi baki h bhai🥰🥰

    • @arunajay7096
      @arunajay7096 17 часов назад +1

      👍🔥❤

  • @gowthamkrishna8050
    @gowthamkrishna8050 18 часов назад +217

    I am sooooo happy seeing someone doing justice to the stature that Mohanlal has. Even Mohanlal fails to do so these days. Thank you so much Prithvi. I will forever be grateful.

  • @abelgraj5402
    @abelgraj5402 17 часов назад +42

    1:45 Enteee ammeeee.... Goosebumps👁️🔥🔥🔥

  • @SunbulrazPt-xi3kw
    @SunbulrazPt-xi3kw 19 часов назад +610

    ഇതാണോ പ്രിത്വിരാജ് പറഞ്ഞ ചെറിയ സിനിമ 🔥🔥🔥 വേറെ ലെവൽ.
    Its looks like perfect Hollywood level Padam 🔥🔥🔥🔥

    • @kundimukhan
      @kundimukhan 19 часов назад

      @@SunbulrazPt-xi3kw 🤣

    • @kundimukhan
      @kundimukhan 19 часов назад +14

      മോഹനൻ ഒഴിച്ചു എല്ലാം പൊളിയാണ്

    • @Gothamcitysuperhero
      @Gothamcitysuperhero 19 часов назад

      ​@@kundimukhanninakku divasakooliyaano 😅

    • @Darkchocolate2010
      @Darkchocolate2010 19 часов назад

      ​@@kundimukhankilvan kannu pedathathe vechathayirikkum🧿😂

    • @ARAVIND.R.R
      @ARAVIND.R.R 19 часов назад

      ​@@kundimukhanകുണ്ടൻ ഇക്ക ഇല്ലാത്തതുകൊണ്ട് ഒരു പേടിയും ഇല്ല 😂

  • @muhammedraheez5635
    @muhammedraheez5635 18 часов назад +266

    ഈ സമയത്ത് നല്ല ഒരു വിജയം ആവശ്യമാണ്‌.. എല്ലാ വിധ വിജയആശംസകൾ.. ❤️

    • @babusujith775
      @babusujith775 18 часов назад +2

      👍👍👍👍

    • @babusujith775
      @babusujith775 18 часов назад +2

      വിജയം ആവട്ടെ... 👍👍👍👍❤

    • @anooppraju7733
      @anooppraju7733 18 часов назад

    • @kundimukhan
      @kundimukhan 18 часов назад +1

      സത്യം ഫീൽഡൗട്ട് ആയ നിക്കുന്ന ഏട്ടന് രാജു പടത്തിൽ സഹ നാടനായി വിജയം കൊടുക്കണം

    • @mukeshmuku9649
      @mukeshmuku9649 18 часов назад

      എന്താടാ നിനക്ക് വയ്യേ ​@@kundimukhan

  • @SaleelAli-qz1nh
    @SaleelAli-qz1nh 19 часов назад +726

    1:14 goosebumps reloaded 🥺🔥🔥

    • @kundimukhan
      @kundimukhan 19 часов назад +2

      കൂതിമുഖാൻ L

    • @drigergaming6011
      @drigergaming6011 19 часов назад

      ​@@kundimukhanmulla mezhukuvaballo🤣

    • @sanals6373
      @sanals6373 19 часов назад

      ​@@kundimukhanകരയൂ കരയൂ ഉറക്കെ കരയൂ 😂😂

    • @basilreji6116
      @basilreji6116 19 часов назад +46

      Inn nee attack vannu chaavum😂athrakum frustration ondd​@@kundimukhan

    • @enforcer767
      @enforcer767 19 часов назад

      ​@@kundimukhan ninte koothi polinj kanumello 😂

  • @chickugallery9511
    @chickugallery9511 17 часов назад +4

    Audio ഓഫ്‌ ചെയ്തു കണ്ടാൽ ഇത് ഹോളിവുഡ് അല്ലെന്നു ആരാ പറയുക 😯😯😯 ഇങ്ങനൊരു ടീസർ. എന്റെ സിനിമ ദൈവങ്ങളെ 🥳😲😲😲 ആ ഹെലികോപ്റ്റർ സീൻ 🫡🫡🫡

  • @justabthings123
    @justabthings123 18 часов назад +40

    "இது டீசர் இல்ல, ஒரு பைரா தான்! 🔥 மோகன்லாலின் அசட்டையான ஸ்வாக், பிரித்விராஜின் மாஸ்ட் டிரெக்ஷன் - எம்புரான் ஆட்டம் ஆரம்பம்! 😍

  • @Msmarvel_101
    @Msmarvel_101 18 часов назад +96

    After all these time Mohanlal in the right hands!
    Its true when the director gets an actor they really make him do wonders!
    Our lalettan is back guys🥹🤍

  • @lalalalalalalalalala1234
    @lalalalalalalalalala1234 21 час назад +7579

    Mohanlal fans assemble here?? ❤

    • @youtubed1805
      @youtubed1805 21 час назад +49

      Lalettan❤

    • @Dileepettan-fans
      @Dileepettan-fans 21 час назад +39

      Dileepettan fans assemble here 💓

    • @Bilal-pt9tz
      @Bilal-pt9tz 21 час назад +30

      Lalettan❤❤❤

    • @surya_annan
      @surya_annan 21 час назад +14

      Dear lalettan fans turbo teaser Record break ചെയ്യണം 🔥👍

    • @sagaraliasjacky5970
      @sagaraliasjacky5970 21 час назад +43

      ​@@surya_annan turbo kk Athin nth record aan ullath😂

  • @chandhugokul1594
    @chandhugokul1594 17 часов назад +2

    ഈ പടം മലയാള ഫിലിം ഇൻഡസ്ട്രിയെ വേറെ ലെവലിൽ എത്തിക്കും. Tvm ൽ ഷൂട്ട്‌ നടന്നപ്പോൾ Junior artist ആയി ഈ വലിയ സിനിമയിൽ ഒരു ചെറിയ ഭാഗമാകാൻ എനിക്കും ഭാഗ്യമുണ്ടായി. വൻ ഐറ്റം തന്നെയാ വരാൻ പോകുന്നത് ...ലാലേട്ടൻ 👑🥵🔥

  • @iam_vimal
    @iam_vimal 21 час назад +1486

    😍മലയാളികളുടെ സ്വകാര്യ അഹങ്കാരം "ലാലേട്ടൻ" ❤

    • @reshsings_
      @reshsings_ 21 час назад +8

      ❤️❤️❤️

    • @komalamm199
      @komalamm199 21 час назад +7

      😍😍😍

    • @theextravaganc
      @theextravaganc 20 часов назад +13

      Swakryamayath nannayi..😂

    • @kundimukhan
      @kundimukhan 19 часов назад +18

      സ്വകാര്യ ഭാഗത്തിന്റെ അഹങ്കാരം 🤣

    • @ASK-ce6ps
      @ASK-ce6ps 19 часов назад +7

      All the best from ikka fans

  • @shyamlalgeetha4596
    @shyamlalgeetha4596 19 часов назад +613

    പൃഥ്വിരാജ് : എംപുരാൻ ഒരു ചെറിയ സിനിമയാണ് 🔥🌚

    • @Minnu-m2i
      @Minnu-m2i 19 часов назад +10

      Me too 🔥

    • @shijithjithu6049
      @shijithjithu6049 19 часов назад +14

      അത്രേ ഒള്ളു ഇതൊന്നും വലിയ പടം അല്ല ചുമ്മാ വെറുതെ 🙂😊

    • @captain742
      @captain742 19 часов назад

      മന്തു ഗസ്റ്റ് ആണ് ബ്രോ

    • @MUSAMMILNS-s9v
      @MUSAMMILNS-s9v 18 часов назад +2

      400cr budget cheriya padam😂

    • @kundimukhan
      @kundimukhan 18 часов назад

      ലാലപ്പൻ തടിയൻ

  • @Jith10256
    @Jith10256 19 часов назад +242

    Celebration of 𝐋❤️🔥
    ലൂസിഫർ കത്തിച്ച് തീർന്ന സ്ഥലത്ത് എമ്പുരാൻ കത്തിച്ച് തുടങ്ങും🌟🔥

    • @kundimukhan
      @kundimukhan 18 часов назад +4

      തുടങ്ങി L ബ്രാണ്ടി L ഫാക്ടറി 🤣

    • @sivan3189
      @sivan3189 18 часов назад

      ​@@kundimukhanninte andi

    • @Annabella_mwoloos
      @Annabella_mwoloos 18 часов назад +15

      @@kundimukhan ninakk enthengilum kuzhappam undo bro??

    • @aparana18
      @aparana18 18 часов назад

      ​@@kundimukhan kurchoodee karyy🥹🤌

    • @Jith10256
      @Jith10256 18 часов назад

      ​@@kundimukhan എന്താ മോനെ പൊട്ടിയോ മൂലയ്ക്ക് പോയി ഇരുന്ന് കരഞ്ഞോ

  • @vaghar002
    @vaghar002 17 часов назад +3

    FDFS show kku ഞാനും ഉണ്ടാകും.... ടീസർ ഇങ്ങനെ ആണെങ്കിൽ ഫുൾ മൂവി എന്തായിരിക്കും...ആലോചിക്കാൻ വയ്യ....utterly waiting....❤❤❤❤

  • @littlejoyscreation
    @littlejoyscreation 19 часов назад +163

    മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വിജയമായി എമ്പുരാൻ മാറുന്നതിനും, അതു വഴിയായി മലയാള സിനിമ ഇൻഡസ്ട്രി ഇനിയും ഉയരങ്ങൾ കീഴടക്കി മുന്നേറട്ടേ എന്നും ആശംസിക്കുന്നു, ആഗ്രഹിക്കുന്നു.. 👏🏻👏🏻

    • @kundimukhan
      @kundimukhan 19 часов назад +5

      ഒറ്റ പേര് പ്രതിരാജ് ❤️

    • @naseebkhan2204
      @naseebkhan2204 19 часов назад

      ​@@kundimukhan athe Ninte mammadnte vayilalle kodukunath😂

  • @malluexplainer185
    @malluexplainer185 19 часов назад +371

    Shocked 🫡🫡🫡🫡🫡🫡
    😍😍😍😍😍😍😍

    • @captain742
      @captain742 19 часов назад +6

      മോഹൻലാൽ വെറുപ്പിച്ചു

    • @TLSTARK0
      @TLSTARK0 19 часов назад

      Anna

    • @abhi43211
      @abhi43211 19 часов назад

      ​@@captain742 nthoru spaming ada thayoli

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 19 часов назад

      ​@@captain742😂😂 മുറിയണ്ടി കുണ്ണമൂട്ടിക്ക് എന്ത് ആക്ഷൻ

    • @Gothamcitysuperhero
      @Gothamcitysuperhero 19 часов назад +22

      ​@@captain742divasakooli aano dey ellaayudathum undallo

  • @DoNaldSebastian
    @DoNaldSebastian 19 часов назад +321

    Oru Cheriya mohanLal Padam 🔥

    • @sanjithsatheesh5770
      @sanjithsatheesh5770 19 часов назад +2

      brooo jana nayagann video idoiiiiii

    • @kundimukhan
      @kundimukhan 19 часов назад +2

      ഒരു ചെറിയ രാജു പടം ഫീൽഡോട്ട് മോഹനൻ സൈഡ് റോൾ ആണ്

    • @TeamAquaGrunt0382
      @TeamAquaGrunt0382 19 часов назад

      Thalaivare neengala....

    • @hiranDev.L
      @hiranDev.L 19 часов назад

      ​@@kundimukhan guhanolis please step back and cry more😂

    • @sachins5231
      @sachins5231 19 часов назад

      ​@@kundimukhanഎന്ന് ഞൊണ്ടി ഫാൻസ്‌

  • @subhashr-l7r
    @subhashr-l7r 17 часов назад +3

    Teaser പോലെ പടവും പൊളി ആവട്ടെ 🎉🎉🎉ലാലേട്ടന്റെ തിരിച്ചു വരവ് ഗംഭീരം ആവട്ടെ 💥💥💥🌟🌟✨✨

  • @Niihhaarrr
    @Niihhaarrr 20 часов назад +818

    രാജാവിന്റെ വരവിനായ് ജനങ്ങൾ കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. രാജാവ് തിരിച്ചു വന്നു 😌🔥

    • @akshaysreekrishnapuram2571
      @akshaysreekrishnapuram2571 19 часов назад +3

      ❤❤

    • @kundimukhan
      @kundimukhan 19 часов назад +12

      @@Niihhaarrr ലാലപ്പൻ 😂

    • @motographerash7006
      @motographerash7006 19 часов назад +5

      രായാവ് 😂

    • @edfredson
      @edfredson 19 часов назад +16

      ​@@kundimukhanമമ്മൂട്ടിക്ക്‌ ഏറ്റവും അഌയോജ്യമായ പേരാണ്‌ നിന്റെ പ്രൊഫൈല്‍ പേര്‌😂😂

    • @Adwaith.kAdwaith
      @Adwaith.kAdwaith 19 часов назад +6

      ഇവറ്റകളുടെ കരച്ചിൽ കണ്ടില്ലേ എന്താ രെസം😂😂

  • @RJMALLUVLOGS
    @RJMALLUVLOGS 19 часов назад +424

    Outstanding making 🔥🔥🔥

    • @captain742
      @captain742 19 часов назад +3

      Mohnlal verppichu 🤢

    • @crackerzoom8424
      @crackerzoom8424 19 часов назад +20

      ​@@captain742enthade padam erangunnsn numb hate indkn nokvno 😂

    • @arjunm3700
      @arjunm3700 19 часов назад +13

      ​@@captain742അത് നിന്റെ dp കണ്ടാലും പറയും

    • @abhi43211
      @abhi43211 19 часов назад +9

      ​​@@captain742 ahnoda porimone engi poyi irun karay🥰

    • @Annabella_mwoloos
      @Annabella_mwoloos 19 часов назад

      ​@@captain742karayan ineem time und vro🤌🙂

  • @PowerGear
    @PowerGear 19 часов назад +375

    1:10 goosebumps peak here😱💥

    • @captain742
      @captain742 19 часов назад

      തടിയൻ മോഹൻലാലിന്റെ ആന കൈ അല്ലെ അതാണോ പീക്ക് 😂

    • @kundimukhan
      @kundimukhan 19 часов назад +3

      🤣

    • @Moviessssss-b2x
      @Moviessssss-b2x 19 часов назад

      ​​@@kundimukhanenni karajittu kariyam illa pundee😂

    • @_DUBAIJOSE
      @_DUBAIJOSE 19 часов назад

      ​@@kundimukhankaranju thooriyo mwon😅😂

    • @naseebkhan2204
      @naseebkhan2204 19 часов назад

      ​@@kundimukhanellayidathum undallo karayaan

  • @baleshbsb1077
    @baleshbsb1077 17 часов назад +2

    From telugu we waiting for years sir finally it's happening ❤😍 eye feast

  • @dragonhub
    @dragonhub 19 часов назад +235

    ലാലേട്ടൻ ❤️ രാജുവേട്ടൻ 🙏 പ്രതീക്ഷയോടെ മലയാളികൾ ❤ സിനിമ വലിയ വിജയമാകട്ടെ ആശംസകൾ ❤🙏🙏🥰

    • @kundimukhan
      @kundimukhan 19 часов назад

      മോഹനൻ ഊംഫിക്കും

    • @captain742
      @captain742 19 часов назад +2

      ഉവ്വ താടി രായാവിൽ ഇപ്പഴും വിശ്വസിക്കുന്നവർ ഒണ്ടോ

    • @manujalsa7820
      @manujalsa7820 18 часов назад +1

      ലാലേട്ടൻ ഹേറ്റേഴ്‌സ് സെറ്റ് ആണ് dont വെറി

    • @The_N_vlogger
      @The_N_vlogger 18 часов назад +3

      ​@@captain742 endhayalum oomban mamunniyekalum kollam

    • @binulal9002
      @binulal9002 18 часов назад

      ​@@The_N_vlogger👌😁😁😁😁

  • @Symates
    @Symates 18 часов назад +192

    Hemmeee!!! കത്തി പടർന്നു 🔥🔥🔥

  • @MaheshPeringanad2O
    @MaheshPeringanad2O 18 часов назад +492

    അമ്പോ.... *INDUSTRY HIT* വരുന്നു 🦉🔥

    • @ajuzi998
      @ajuzi998 18 часов назад +3

      🔥🔥🔥🔥🔥

    • @itssimonnadaar
      @itssimonnadaar 18 часов назад +3

      അതേ 🎉

    • @lokeshkanakaraaj
      @lokeshkanakaraaj 18 часов назад +4

      adipokkaa vannillee 🔥

    • @kundimukhan
      @kundimukhan 18 часов назад +5

      നീ ഒരു ലാലപ്പൻ ഫാൻ ആണേനെ നേരത്തെ അറിയാം ശാഖ പൊട്ടൻ

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 18 часов назад

      Barroz pottiyathintey sheenam maatan aayrkum😂

  • @kavithasudhakaran3014
    @kavithasudhakaran3014 17 часов назад +1

    The Brand : PRITHVIRAJ SUKUMARAN 🔥

  • @awrirahiman4254
    @awrirahiman4254 19 часов назад +98

    ലാലേട്ടാ..... ❤❤❤❤❤❤
    കളിയാക്കിയവരു൦, കുറ്റപ്പെടുത്തയവരു൦ മറന്നുപോയ ഒരു കാലമുണ്ട് മലയാളസിനീമയിലെ സുവർണ്ണകാലം.... ...
    ഒരേ ഒരു രാജാവ്..
    HE IS BACK..... ❤❤❤🎉🎉🎉

    • @Vaish12344
      @Vaish12344 19 часов назад +4

      Pulli onnu thirichu varatte bro chumma irikk raayav ennokke parayathe

  • @Jith10256
    @Jith10256 18 часов назад +79

    1:41 uff മോനെ ആ മുണ്ട് മടക്കിയ സ്റ്റീഫൻ അല്ലേ അത് 🥵🔥🔥🔥🔥.
    ഈ scene ഓക്ക് തിയേറ്റർ ൽ ആലോചിക്കാൻ പോലും പറ്റുന്നില്ല pure goosebumps🥵🥵🥵🔥🔥🔥🔥🔥🦉🦉🦉🦉

    • @ajuzi998
      @ajuzi998 18 часов назад +1

      🔥🔥🔥

    • @kundimukhan
      @kundimukhan 18 часов назад +2

      ഫീൽഡൗട്ട് മോഹനൻ ഫാൻസ്‌ ന്റെ ഫാന്റസി 😂🤣

    • @67895748
      @67895748 18 часов назад

      Sangi fundayude pizacha fens veluppikkunnu😂😂😂

    • @Jith10256
      @Jith10256 17 часов назад

      ​@@kundimukhan poda thayoli ninde thanthayod poyi para kunne😂😂😂

  • @cosmicCouplechikkuvava5847
    @cosmicCouplechikkuvava5847 19 часов назад +286

    ഞങ്ങളുടെ മനസ്സിലെ പ്രതീക്ഷകളെ അദ്ദേഹം കൈവിട്ടില്ല 🔥🔥😍😍😍 item🔥🔥

    • @kundimukhan
      @kundimukhan 19 часов назад +2

      പക്ഷെ ഫീൽഡോട്ട് ആയി

    • @Annabella_mwoloos
      @Annabella_mwoloos 19 часов назад

      ​@@kundimukhanAaru mammadho??

    • @Gothamcitysuperhero
      @Gothamcitysuperhero 19 часов назад

      ​​@@kundimukhan da nee psycho aano ingane ellaayudathum comment idaan😅

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 19 часов назад

      ​@@kundimukhanആര് പാക്കിസ്ഥാനി കൂതിമൂഞ്ചി ഗുഹനോ😂😂😂

    • @vishnumt2459
      @vishnumt2459 19 часов назад +8

      ​​​@@kundimukhan പണ്ട് മമ്മൂട്ടിയും ഫീൽഡോട്ടായി ഇരിന്നിട്ടുണ്ട് ന്യൂഡൽഹിയിലൂടെ തിരിച്ച് വന്നു . ഇങ്ങേർക്ക് ഫീൽഡിൽ തിരിച്ച് വരാൻ ഇത് മതി |.

  • @aswinmaddy1533
    @aswinmaddy1533 17 часов назад +2

    Gonna watch in kerala for sure .....

  • @ampadis5286
    @ampadis5286 18 часов назад +246

    ഒറ്റ കാര്യം ഈ സിനിമ നാട്ടിൽ theatre കാണാൻ ഞാൻ UAE നിന്ന് നാട്ടിലേക്ക് ലീവിന് പോകും!!

  • @AbhishekM-xd6md
    @AbhishekM-xd6md 18 часов назад +119

    FDFS Record ഇട്ട് ഇതുവരെ ഇറങ്ങിയ എല്ലാ പടത്തിന്റെയും record Empuran തൂക്കും🔥💯

  • @ihsan_fx
    @ihsan_fx 21 час назад +724

    Best wishes from all kerala #NivinPauly fans 👍❤️

  • @ShahanaNijasVlogs
    @ShahanaNijasVlogs 19 часов назад +356

    *തമ്പി മയിൽ വാഹനം…ഞാൻ തലയല്ല...തലയെടുക്കുന്നവൻ😮‍💨🔥2025 തൂക്കാനുള്ള ലാലേട്ടൻ ഐറ്റം📈🫨*

    • @kundimukhan
      @kundimukhan 19 часов назад +1

      🔥ട്ടം ലാലപ്പൻ

    • @o.u.s.e.p.p.a.c.h.a.n
      @o.u.s.e.p.p.a.c.h.a.n 19 часов назад

      Ath ninte thantha...​@@kundimukhan

    • @RamananPp-u9q
      @RamananPp-u9q 19 часов назад

      ​@@kundimukhanpadam erangumbo ninate ikkante muriyandi povum😂

    • @sanals6373
      @sanals6373 19 часов назад

      ​@@kundimukhanപോരാ കരച്ചിൽ പോരാ

    • @nithulab3809
      @nithulab3809 19 часов назад +1

      Ella comment ilom thoori mezhukuvanallode🤡🤣​@@kundimukhan

  • @arunme88
    @arunme88 18 часов назад +161

    മോഹൻലാൽ ..പൃഥ്വിരാജ്, മുരളി ഗോപി.... Empuraan...... Great expectations!!!!!!!

    • @shefinriyas7730
      @shefinriyas7730 18 часов назад

      രണ്ടു പേരും ഒരുമിച്ചു വരുമ്പോൾ മൾട്ടി ആകില്ലേ 😂😂 പൊട്ടിയാൽ മൾട്ടി ഇല്ലേൽ ഏട്ടൻ മാത്രം. ഇതിപ്പോളും മൾട്ടി മൂവി തന്നെ ആണ്. ഏട്ടൻ പ്രിത്വി ടോവി എല്ലാം ഉണ്ട്

    • @Abhijithca-q5r
      @Abhijithca-q5r 17 часов назад

      ​@@shefinriyas7730yes jailer Malti movie lalettan❤

    • @Aadhavan2952
      @Aadhavan2952 17 часов назад

      Teaser കുറച്ചു ശോകമയാണ് തോന്നിയത് bgm മോശം mass ആയില്ല 😢😥

    • @Abhijithca-q5r
      @Abhijithca-q5r 17 часов назад

      @@shefinriyas7730 yes domanic Malti movie ann mammotty and gokul suresh

  • @Iam_talkerboy
    @Iam_talkerboy 18 часов назад +212

    Welcome The Complete Actor Mohanlal Sir And The Best Direction Prithiraj Sir 1:45 I Love This Scene😮🔥🔥

    • @kundimukhan
      @kundimukhan 18 часов назад

      @@Iam_talkerboy കംപ്ലീറ്റ് വാണാം ലാലപ്പൻ

    • @kundimukhan
      @kundimukhan 18 часов назад

      🤣

    • @Instadotttye
      @Instadotttye 18 часов назад +2

      ​@@kundimukhanachan ille??

    • @PrameelaM-et1wl
      @PrameelaM-et1wl 18 часов назад +1

      ​@@kundimukhan ella comment inte adiyilum vann karayunundallo . Entha mwone Ninak vayee 😂

  • @hellboylenin_yt
    @hellboylenin_yt 17 часов назад +2

    ഒരേ ഒരു പേര്
    A Prithviraj Sukumaran പടം 🔥💪🏻❤️

  • @zidhaanms2255
    @zidhaanms2255 20 часов назад +76

    പ്രിത്വിരാജ് എന്ന ഡയറക്ടറിൽ ഉള്ള വിശ്വാസം അതൊന്നുകൊണ്ട് മാത്രമാണ്... ❤️

    • @akshaythomas-u5k
      @akshaythomas-u5k 19 часов назад +1

      allelum athrem mathi L brand ippo udayippa

    • @abhiachuzz7746
      @abhiachuzz7746 19 часов назад +18

      ​@@akshaythomas-u5kpritwirajinu ഫസ്റ്റ് ഡയറക്ഷൻ ചാൻസ് കൊടുത്തതും പടം ഇത്രക്ക്ക് കളക്ഷൻ നേടിയതും ൾ ബ്രാൻഡ് ആയത് കൊണ്ട് ആണ്

    • @Rethinrk
      @Rethinrk 19 часов назад

      @@akshaythomas-u5kAth Ipozhathe vanangalkk

    • @godofwar9325
      @godofwar9325 19 часов назад +10

      ​@@akshaythomas-u5kഎന്നിട്ട് മമ്മദ് 1സ്റ് ഒരു ചാൻസ് രാജുവിന് കൊടുതില്ലല്ലോ... ആ റിസ്ക് എടുത്തത് ലാൽ ആണ്

    • @vishnuprasad2213
      @vishnuprasad2213 19 часов назад

      Nkil oru karyam chiyam prithviraj direct chiyum nee abhinayik apo set akum

  • @Sujithnair009
    @Sujithnair009 21 час назад +27

    ലൂസിഫറിന്റെ മഹത്തായ തുടക്കം അത്രയേറെ ആവേശം നൽകിയത് പോലെ, എമ്പുരാൻ 2-ന്റെ പ്രഖ്യാപനവും മലയാള സിനിമയ്ക്ക് ഒരു നാഴികക്കല്ലായിരിക്കും. ഇതൊരു പ്രതീക്ഷകളുടെ പെരുമഴയും സിനിമ പ്രേമികളുടെ ആവേശത്തിന്റെ പതിനെട്ടാം പടി. മോഹൻലാൽ-പ്രിത്വിരാജ് കൂട്ടുകെട്ട് വീണ്ടും പൊള്ളിച്ചുകയറാൻ തയ്യാറാകുമ്പോൾ, ഈ സിനിമ ചരിത്രം തിരുത്തും എന്ന് ഉറപ്പ്! സിനിമാ പ്രേമികൾ കാത്തിരിക്കുന്നു, ഒരു എമ്പിറിക്കൽ അനുഭവത്തിന്! - Waiting for the L2 flight ❤

  • @Gaminganirudhofficial
    @Gaminganirudhofficial 19 часов назад +141

    പൃഥ്വിരാജ് പറഞ്ഞത് പോലെ ഇതൊരു ചെറിയ ചിത്രമാണ്❤🔥

  • @fayistla4036
    @fayistla4036 17 часов назад

    യാ മോനെ 🥰🥰🥰
    ഇത് എന്താണ് കാട്ടിവെച്ചിരിക്കുന്നത് പൊളി 🥰🥰🥰
    വേറെ ലെവൽ 🥰🥰🥰

  • @itzbunchayt
    @itzbunchayt 19 часов назад +196

    M - Magical performances
    O - Outstanding talent
    H - Heartthrob of Malayalam cinema
    A - Amazing versatility
    N - Nimble and nuanced acting
    L - Legendary status
    A - Admirable dedication
    L - Lavish praise from fans and critics alike
    MOHANLAL - The Complete Actor
    Cant wait for L2E Empuraan ❤🔥!

    • @kundimukhan
      @kundimukhan 19 часов назад +5

      താടി രായാവ് മോഹനൻ pr 🤣

    • @sidhanff8564
      @sidhanff8564 19 часов назад

      myr

    • @n30n2d3
      @n30n2d3 19 часов назад +8

      The Greatest Ever🐐

    • @922gggg
      @922gggg 19 часов назад +1

      Onn poda

    • @__AKSHAY_
      @__AKSHAY_ 19 часов назад +1

      Pari 😂

  • @Vindhyan
    @Vindhyan 18 часов назад +8

    വരുന്നത് രാജാവാണ് 👑
    എതിരെ നിൽക്കുന്നവർ വരെ തല കുനിച്ചു വണങ്ങുന്ന മലയാള സിനിമയുടെ ഒരേ ഒരു രാജാവ് 🔥

  • @itsmegokuhere
    @itsmegokuhere 19 часов назад +94

    Classinte time പോലും ഇത്ര കൃത്യം ആയിട്ട് ഓർത്തു ഇരുന്നിട്ടുണ്ടാവില്ല..E❤

    • @glaisonjohnson006
      @glaisonjohnson006 19 часов назад

      😁😁😁

    • @captain742
      @captain742 19 часов назад

      നീ കോളനി മന്തു കോമാളി ഫാൻ

  • @karthk6484
    @karthk6484 17 часов назад

    ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ആ തിരിച്ചു വരവിനായ്
    ഏറ്റവും പ്രതീക്ഷയോടെ ഇതും കാത്തിരിക്കുന്നു

  • @Izoozaizooka
    @Izoozaizooka 19 часов назад +64

    ചെറിയ സിനിമ 😮🔥
    Collection ഇനി ചെറുതാണെന്ന് പറയോ 🔥

  • @Nishadraheem
    @Nishadraheem 19 часов назад +248

    "നീ ചെകുത്താൻ വേദമോതുന്നത് കേട്ടിട്ടുണ്ടോ "
    ഒരേ ഒരു രാജാവ്.. Mohanlal - Prithviraj 🔥🔥

    • @kundimukhan
      @kundimukhan 19 часов назад +1

      ലാലപ്പൻ ഫാൻസ്‌ തുടങ്ങി

    • @newgen_toxic_city
      @newgen_toxic_city 19 часов назад

      അങ്ങേരുടെ സിനിമക്ക് അങ്ങേരുടെ ഫാൻസ്‌ അല്ലാതെ നിന്നെ ജനിപ്പിച്ച കാട്ടവരാതി തന്ത തുടങ്ങണോ 🤣​@@kundimukhan

    • @Wandering_Railspotter
      @Wandering_Railspotter 18 часов назад +4

      @@kundimukhan enn oru mezhuki karayune pr mammunni 2k kochu poori fan😂

    • @primemusicyt5031
      @primemusicyt5031 18 часов назад

      ​​@@Wandering_Railspotter😂ithra gethiketta fans aarkum illa

    • @Wandering_Railspotter
      @Wandering_Railspotter 17 часов назад

      @@primemusicyt5031 sathyamada. mammad fansinte dharadhym

  • @Chanduuuuggggg
    @Chanduuuuggggg 18 часов назад +97

    Iam from karanataka sudeep fan love mohonlal acting. 🔥 dancing 🔥❤❤

    • @DevadathJ.R
      @DevadathJ.R 17 часов назад

      Dancing😂

    • @captain742
      @captain742 17 часов назад

      Mier pr 🤣

    • @deveroli
      @deveroli 17 часов назад +1

      dancing ooo 😂

    • @ind-666
      @ind-666 17 часов назад

      he is not dancing in this movies...but he is an excellent dancer

  • @folkian-nature
    @folkian-nature 17 часов назад

    No words...raaju etta...ithaan visuals, ente ponnuuuu...anamorphic shot ennokke paranjaal ithaan...No words about the trailer...the best trailer i have ever seen in ma life..and eagerly waiting for the film...❤

  • @malleenadhnk7214
    @malleenadhnk7214 18 часов назад +95

    മികച്ച കെട്ടുറപ്പുള്ള തിരക്കഥയിൽ, പൃഥ്വി ഒരുക്കുന്ന സിനിമ വെറുതെയാവില്ല എന്ന് വിചാരിക്കുന്നു.. ഇത് മിക്കവാറും തിയേറ്ററിൽ പ്രകമ്പനം കൊള്ളിക്കും..❤

  • @Aswin-q9i
    @Aswin-q9i 19 часов назад +388

    2:06 this scene📈❤️‍🔥

    • @captain742
      @captain742 19 часов назад +7

      പ്രത്വി ❤️🔥

    • @vijayraj2127
      @vijayraj2127 19 часов назад +3

      Rajuettan 🥵

  • @I.P.VLOGSs
    @I.P.VLOGSs 19 часов назад +241

    Most awaited movie❤😍

    • @gojosatoru4121
      @gojosatoru4121 19 часов назад +1

      Machane hlo

    • @kundimukhan
      @kundimukhan 19 часов назад +1

      @@I.P.VLOGSs കൂതി

    • @KimKim-o9y
      @KimKim-o9y 19 часов назад

      ​@@kundimukhanuff colony spotted😂

    • @sanals6373
      @sanals6373 19 часов назад +1

      ​@@kundimukhanനന്നായി കരയൂ

    • @thanos327
      @thanos327 19 часов назад

      ​@@kundimukhanninte guhan inte kuthi 🤡

  • @vivekvivi0
    @vivekvivi0 17 часов назад +1

    1080P + headset = pwoli 😍🔥❤️‍🔥

  • @prasanthmex
    @prasanthmex 19 часов назад +169

    മലയാളം കണ്ട ഏറ്റവും മികച്ച തിയറ്റർ എക്സ്പീരിയൻസ് ആവും ഇത് ഉറപ്പ്

    • @SamV-r5w
      @SamV-r5w 19 часов назад +6

      കാണണം.. 😃😃😂😂

    • @pmlgrand
      @pmlgrand 19 часов назад +3

      thallikko😂

    • @captain742
      @captain742 19 часов назад +5

      ഒന്ന് പോടേയ് 😂

    • @Wlbwlb
      @Wlbwlb 19 часов назад +7

      ഇറങ്ങിയ എല്ലാ പടത്തിൻ്റെ ട്രയിലറിലും കാണാം ഈ കമൻ്റ് 😂

    • @crackerzoom8424
      @crackerzoom8424 19 часов назад

      Atokke Marco an etoke mikvrm flop avum e overhype vch 😂

  • @omniscientreviews7382
    @omniscientreviews7382 18 часов назад +107

    This is what we want from Malyalam Industry..Even though being the best in storytelling never got the credit or that much fame...
    Now after Marco this will be chaos...Even hollywood visuals are not this good.
    Love from Maharashtra...

  • @shawridani
    @shawridani 17 часов назад

    Goosebumps.. ❤️❤️❤️ പൃഥ്വിരാജ് സുകുമാരൻ എന്നൊരു ഡയറക്ട് മാത്രം ❤️❤️❤️❤️ ലാലേട്ടന്റെ സിനിമയെ കണ്ടു മടുത്തു 😂😂😂

  • @sathyanadhan9336
    @sathyanadhan9336 21 час назад +218

    ഓൺലൈൻ എജ്ജാതി ഓളം...കാലങ്ങൾക്ക് ശേഷം ആണെന്ന് തോന്നുന്നു എല്ലാവരും ഇത്രേം വെയിറ്റ് ചെയ്തു ഇരിക്കുന്ന ഒരു മോഹൻലാൽ പടം Updates വരുന്നത്....!!❤️‍🔥
    എവിടെ നോക്കിയാലും L2...😮‍💨

    • @vishnur6556
      @vishnur6556 21 час назад +11

      കാലം എത്ര കഴിഞ്ഞാലും മലയാള സിനിമയിൽ മോഹൻലാലലോളം വളർന്ന നടനും ഇല്ല, താരവും ഇല്ല 💯.
      Brand is L
      Empuraan aka L2 ❤️🔥

    • @shafeekt7496
      @shafeekt7496 19 часов назад +1

      ആര് കാത്തിരുന്നു 😄😄😄

    • @sreelalns
      @sreelalns 19 часов назад

      മുറിയാണ്ടികൾ ഒഴിച്ച് വാക്കി എല്ലാവരും കാത്തിരുന്നിട്ട് ഉണ്ട് 👍​@@shafeekt7496

    • @Muthari897
      @Muthari897 19 часов назад

      ​@@vishnur6556 ennu Vishnu vanam

    • @kundimukhan
      @kundimukhan 19 часов назад +3

      എന്ത് ഓളം 🤣 ലാലപ്പൻ

  • @manuks8577
    @manuks8577 19 часов назад +316

    പ്രിയപ്പെട്ട ലാലേട്ടാ..... മലയാള സിനിമാലോകം കണ്ട ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റാകട്ടെ എന്ന് ആശംസിക്കുന്നു,..മറ്റു ഫാൻസുകാരുടെ മുമ്പിൽ തലയെടുപ്പോടെ നിന്ന് പറയണം....ലാലേട്ടനെ വെല്ലാൻ ഇനിയൊരാളില്ലെന്ന്.....
    എമ്പുരാൻ ❤

    • @Abhishek-hw8jo
      @Abhishek-hw8jo 19 часов назад +11

      mattu fans ennalla mattu industry ennu para🙂

    • @kundimukhan
      @kundimukhan 19 часов назад +5

      ഫീൽഡോട്ട് ആയ ഏട്ടനോട് പറഞ്ഞിട്ട് എന്തു കാര്യം 😂

    • @akhilkrishnan5544
      @akhilkrishnan5544 19 часов назад +26

      @@kundimukhan ena njan ninte thanthayodu parayam.

    • @sjmediaforcinemazonly3179
      @sjmediaforcinemazonly3179 19 часов назад

      ​@@kundimukhanDominic nannayi moonji poyi premote chey kundimukha

    • @ashakrishnan5044
      @ashakrishnan5044 19 часов назад

      ​@@kundimukhanഎല്ലായിടത്തും ഉണ്ടല്ലോ 🤭... ക്യാഷ് കിട്ടി അല്ലേ 🤣🤣

  • @rejlaskvm9258
    @rejlaskvm9258 18 часов назад +64

    അയാളെ പേര് പ്രിത്വിരാജ് ആണ്. ഓർമ ഉണ്ടായിരിക്കണം 🔥🔥🔥🔥വല്ലാത്തൊരു തിയേറ്റർ അനുഭവം ആയിരിക്കും 🔥🔥🔥

  • @FelixLeo-c8z
    @FelixLeo-c8z 17 часов назад

    ഈ സിനിമയുടെ വിജയം മോഹൻലാൽ എന്ന മഹാ നടന്റെ പേരിനൊപ്പം ചേർക്കുന്നതിനേക്കാളും പ്രിത്വിരാജ് സുകുമാരൻ എന്ന craftsman ന്റെ പേരിൽ എഴുതപ്പെടുന്നതാണ് ന്യായം... അതാണ് നീതി... പ്രിത്വിരാജ് സുകുമാരൻ ❤️‍🔥❤️‍🔥

  • @shibiii84
    @shibiii84 18 часов назад +133

    ഒരു ടീസർ ഇങ്ങനെ ആണെകിൽ സിനിമ 📈🔥

  • @Nandanam2005
    @Nandanam2005 18 часов назад +107

    Mohanlal the complete actor...fans...like da machaa..... From Tamilnadu ❤❤

    • @captain742
      @captain742 17 часов назад

      Cumplete vanam 🤣

    • @ArunSyam.D-l1d
      @ArunSyam.D-l1d 17 часов назад

      Box Office ൽ Power ഇല്ലാത്ത വാണം മമ്മൂട്ടിയും മമ്മൂട്ടി ഫാൻസും 😂😂​@@captain742

    • @Nandanam2005
      @Nandanam2005 17 часов назад +1

      @@captain742 enna macha entha mathiri pernge...!!?? Avaroru nalla nadikan... Enak pudikku...
      Don't show hate bro... 💖❤️

    • @Abhijithca-q5r
      @Abhijithca-q5r 17 часов назад

      ​@@captain742ath madrasa kundan mammad

    • @NGPK-z7f
      @NGPK-z7f 17 часов назад

      @@Nandanam2005 bro ur malayali ?

  • @boby7203
    @boby7203 21 час назад +316

    ഓൺലൈൻ തൊഴിലാളികൾ പടച്ചു വിടുന്ന വാർത്തകളിൽ കളം മറന്ന് പോകാൻ വന്നവൻ അല്ല എന്നും കളം നിറയെ ആടി ജയിച്ചവൻ.... ഇനിയും തുടരും.. ചെകുത്താന്റെ വരവ് ❤️

    • @kundimukhan
      @kundimukhan 19 часов назад +1

      🤣 ലാലപ്പൻ

    • @RazeenAsief
      @RazeenAsief 19 часов назад +4

      @@kundimukhanhate spread cheyyallo bro nalla teaser alle

    • @sanals6373
      @sanals6373 19 часов назад

      ​@@kundimukhanകരച്ചിലിന് ശക്തി പോരാ 😂😂

    • @zoroasuraonigiri
      @zoroasuraonigiri 19 часов назад

      Evanokke 💩​@@kundimukhan

    • @AnuFxEdits
      @AnuFxEdits 19 часов назад +1

      ​@@RazeenAsief തമ്മിൽ തമ്മിൽ തെറ്റിക്കാൻ നോക്കുന്ന വാണങ്ങളാണ് ബ്രോ മൈൻഡ് ചെയ്യണ്ട

  • @GangaYamuna
    @GangaYamuna 17 часов назад +1

    Goosebumping teaser.. 🥵🔥

  • @aslamtp7736
    @aslamtp7736 19 часов назад +20

    Teaser കണ്ടിട്ട് മലയാളത്തിലെ ആദ്യത്തെ 300 കോടി തൂക്കുമെന്ന് ഉറപ്പായി 🔥😎🥵 💯
    bloody hell 🔥🥵
    pan indian movie 💯🔥😎

  • @eby_77
    @eby_77 19 часов назад +30

    Angane kaathirunna teaser um ethi...EMPURAN🔥
    *Teaser gives so much of expectations*

  • @MrJoel1020
    @MrJoel1020 18 часов назад +25

    മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ചെറിയ സിനിമ. ❤️❤️❤️💫💫💫

  • @Jay1074jk
    @Jay1074jk 17 часов назад +1

    Barroz to Empuran!... Hope sense prevails

  • @moviebuzz850
    @moviebuzz850 18 часов назад +51

    Goosebumps... 👍👍👍

  • @MrSarath619
    @MrSarath619 19 часов назад +125

    All the best wishes from Megastar Mammootty fans. 👍🏻

    • @akshae_e
      @akshae_e 18 часов назад +12

      No need 🥰

    • @aswinaswine2789
      @aswinaswine2789 18 часов назад +1

      Onn poderkaa😂

    • @mohamedaslamkalpakanchery6780
      @mohamedaslamkalpakanchery6780 18 часов назад +5

      No Need😂

    • @shanushanu1996
      @shanushanu1996 18 часов назад +4

      അതെ, ആരെങ്കിലും നല്ലത് പറഞ്ഞാലും ഞങ്ങൾ ചില ചീഞ്ഞ ഫാൻസോളികൾക്ക് അതൊന്നും വേണ്ട! പക്ഷേ യഥാർത്ഥ മോഹൻലാൽ ആരാധകർ അത് ഉൾക്കൊള്ളും! Best Wishes Dear Brand L❤❤

    • @srikanths8694
      @srikanths8694 18 часов назад

      We don't need guhan fans wishes

  • @Msmarvel_101
    @Msmarvel_101 18 часов назад +13

    Finally our Mohanlal in the right hands ❤
    Prithvi really made him bring out our old lalettan🎉

  • @hassanarangottukara
    @hassanarangottukara 17 часов назад

    ഇത് മലയാളത്തിലെ സകലമാന റെക്കോർഡുകളും തിരുത്തികുറിക്കും 😍🔥🔥🔥🔥

  • @BananaTreeMediaBTM0
    @BananaTreeMediaBTM0 19 часов назад +222

    The Real King "ഒരേഒരു രാജാവ് "❤️

    • @ShahidShai-w7c
      @ShahidShai-w7c 19 часов назад

      🤣🤣🤣🤣🤣andi

    • @kundimukhan
      @kundimukhan 19 часов назад +1

      @@BananaTreeMediaBTM0 ലാലപ്പാണോ 🤣

    • @janikkaathavan
      @janikkaathavan 19 часов назад

      ചിരിപ്പിക്കല്ലേടാ പൊട്ടാ😂😂😂

    • @PUBGGHOSTofficial
      @PUBGGHOSTofficial 19 часов назад

      ​@@kundimukhanalla mammadh 😂😂😊

    • @KimKim-o9y
      @KimKim-o9y 19 часов назад +1

      ​@@ShahidShai-w7cumbuda umbuda 😂

  • @Sayid-dg1iv
    @Sayid-dg1iv 17 часов назад +150

    എന്റെ സിനിമയെ ഡിഗ്രേഡ് ചെയ്യുന്നവരുടെ സ്റ്റാറിനെ കൊണ്ട് ലോഞ്ച് ചെയ്യിപ്പിക്കുന്ന പാരമ്പര്യം എനിക്കുണ്ട്

  • @albinreghunath3416
    @albinreghunath3416 20 часов назад +49

    For a teaser this much hype is totally insane. Teaser kathichal March 27 volcanic 🌋 eruption ayirikkum. The celebrations is going to be wild and never seen before in Malayalam industry.

    • @kundimukhan
      @kundimukhan 19 часов назад

      @@albinreghunath3416 തച്ചോളി ഫീൽഡോട്ട് മോഹനൻ

  • @thesplendorboy6178
    @thesplendorboy6178 17 часов назад +1

    Now this is cinematic🎉🎉🎉

  • @Thalapathy_err06
    @Thalapathy_err06 19 часов назад +92

    മലയാളത്തിന്റെ ആ ചെറിയ സിനിമയുടെ ടീസർ കണ്ട് ആശാനേ.. 📈🔥

    • @kundimukhan
      @kundimukhan 19 часов назад +1

      കൂതി

    • @Thalapathy_err06
      @Thalapathy_err06 19 часов назад +5

      @@kundimukhan ikkade nd umb kunne

    • @sanals6373
      @sanals6373 19 часов назад

      ​@@kundimukhanഉറക്കെ കരയ്‌

  • @cutzopedia1925
    @cutzopedia1925 21 час назад +294

    അടിക്കുന്ന ഓരോ അടിയും ഹേറ്റേഴ്‌സിന്റെ നെഞ്ചിൽ ആയിരിക്കണം 😌🔥

    • @youtubec7930
      @youtubec7930 21 час назад +8

      Firee🎉

    • @shabz9064
      @shabz9064 21 час назад +4

      Jimittinte adutha bomb😂

    • @aruns6132
      @aruns6132 21 час назад +1

      🔥😈

    • @gopikrishna73
      @gopikrishna73 20 часов назад

      Lucifer 2nd part aanu, ezhuthiya Murali gopikkum ath idutha Rajuettanum athyavasam vivaram und.Lucifer aanu Mohanlalinte last oru commercial success movie and ella tharathilum nalla movie. 100 crore club undayirunna oru movie 2nd part varumbo athine etra matram aalukal kaanuvan undakumennum ariyunna Director and Actor koodiyaya Prithvi and Story, Script writer koodi ayaa Murali gopik ariyam.So kurach enkilum oru standard kanum. Allathe Monster,Aaratu pole oru chavar aakilla.@@shabz9064

    • @nitheeshvellandath5463
      @nitheeshvellandath5463 20 часов назад +1

      De chumma Kona adikathe ellavrum waiting ane chorinjlanannakil kittum