തെരെഞ്ഞെടുപ്പുകളിൽ കൃത്രിമം | തെളിവുകളുമായി ധ്രുവ് Dhruv Rathee | Malayalam | Sunitha Devadas

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 187

  • @apsaas4274
    @apsaas4274 Час назад +15

    സുനിത ഇത് വലിയൊരു വെളിപെടുത്തലാണ് ലോകം ഞ്ഞെട്ടും. സുനിതക്ക് 100 ബിഗ്ഗ് സെല്യൂട്ട്

  • @paath123
    @paath123 3 часа назад +69

    വലിയൊരു തട്ടിപ്പാണ് ഡ്രുവ് ക്ർത്യമായ തെളിവോടെ ജനങളിൽ എത്തിക്കുന്നത്, സുനിതക്കും big സലൂട്ട്

  • @abdulazeezazeezazeez1268
    @abdulazeezazeezazeez1268 3 часа назад +46

    ഭക്ഷ്യ വിലക്കയറ്റം, ഇന്ധന വില വർധന, രൂപയുടെ മൂല്ല്യത്തകർച്ച.... ഇതിനൊന്നുമല്ല ബിജെപി ഒഴിച്ചുള്ള മറ്റു രാഷ്ട്രീയപ്പാർട്ടികൾ ഒന്നിച്ചു നിന്ന് ഒറ്റക്കെട്ടായി എതിർക്കേണ്ട, ഇന്ത്യൻ ജനതയെ ഒറ്റക്കെട്ടായി അണിനിരത്തി അതിശക്തമായ സമരക്കോടുങ്കാറ്റ് ആജ്ഞടിക്കേണ്ട ഒരേ ഒരു വിഷയം വർത്തമനകാല ഇന്ത്യയിൽ ഇതു മാത്രമാണ് 🇮🇳🇮🇳🇮🇳🇮🇳💪🔥🔥🔥

    • @prspillai7737
      @prspillai7737 2 часа назад

      @@abdulazeezazeezazeez1268 ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ് താങ്കൾ പറഞ്ഞിരിക്കുന്നത്. പക്ഷേ ഇന്ത്യയിൽ ഇന്ന് ഇല്ലാത്ത ഒരു കാര്യവും അതുതന്നെയാണ്. ഭൂരിഭാഗം രാഷ്ട്രീയക്കാരും കട്ടുതിന്നു കൊഴുത്ത് 'ഓ ഇനിയും ഈ പൊല്ലാപ്പിന് ഞങ്ങൾ ഇല്ലേ' എന്ന മട്ടാണ്. വരും തലമുറ ഇവർക്ക് ഒരിക്കലും മാപ്പ് കൊടുക്കില്ല.

    • @shadhilshanu905
      @shadhilshanu905 2 часа назад +1

      First evm നിർത്തലാക്കാൻ നോക്കണം next ജനങ്ങൾ തന്നെ അവരുടെ വോട്ട് ഉറപ്പാക്കണം

  • @dvdbrotherscoversongs5469
    @dvdbrotherscoversongs5469 2 часа назад +24

    ഞാൻ സ്ഥിരമായിട്ട് കാണാറുണ്ട് ഇദ്ദേഹത്തിന്റെ വീഡിയോ 😍😍😍 അറിവുകളുടെ ഒരു കൊട്ടാരമാണ് 👌👌👌👌👌

    • @shr1293
      @shr1293 Час назад

      മയിരാണ്😂😂😂

  • @ashviralcut
    @ashviralcut 2 часа назад +19

    ലോകത്തു ഏറ്റവും പ്രൌഡിയിലും, സമ്പന്നതിയിലും ജീവിക്കേണ്ട ഇന്ത്യൻ ജനത ഇന്നു പട്ടിണിയിൽ ഒന്നാം സ്ഥാനത്താണ്, നമ്മൾക്ക് ഇങ്ങനെ മതിയെന്ന് തീരുമാനിക്കുന്ന ഒരു ജനതയെ ആർക്ക് തടയനാകും

  • @islamquransunnah6833
    @islamquransunnah6833 2 часа назад +15

    *വോട്ടിംഗ് മെഷീൻ* സുരക്ഷിതമാണെങ്കിൽ ഉത്തരം കിട്ടേണ്ട മൂന്ന് ചോദ്യങ്ങളുണ്ട്.
    1- എല്ലാ സാങ്കേതിക തകരാറിലും താമര മാത്രം തെളിയുന്നത് എന്ത് കൊണ്ട്? എല്ലാ വോട്ടും കൈപ്പത്തിക്ക് പോകുന്ന തകരാർ ഒരിക്കലും എന്ത് കൊണ്ട് ഉണ്ടാകുന്നില്ല?
    2- വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് ബി.ജെ.പിക്ക് മാത്രം പരാതിയില്ലാത്തതെന്ത് കൊണ്ട്? പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തോട് ബി.ജെ.പി മാത്രം എന്ത് കൊണ്ട് യോജിക്കുന്നില്ല?
    3- അമേരിക്കയും ജർമനിയും ജപ്പാനും പോലെ സാങ്കേതികത്തികവും പുരോഗമനവുമുള്ള വികസിത രാജ്യങ്ങളൊന്നും എന്ത് കൊണ്ട് വോട്ടിംഗ് മെഷീൻ ഉപയോഗിക്കുന്നില്ല?

  • @Volvo2946
    @Volvo2946 4 часа назад +45

    ഇത് തന്നെയാണ് സത്യാവസ്ഥ
    സുപ്രീം കോടതി വിധികൾ പോലും അനതികൃതമായി നേടി എടുക്കുന്നവർക്ക് വോട്ടർ പട്ടിക തിരുത്തൽ ഒക്കെ എത്ര നിസ്സാരം
    😞😞😞

    • @Aghilbj
      @Aghilbj 2 часа назад +2

      100 കോടിയിലധികം ഹിന്ദുക്കൾ ഉള്ള ഇന്ത്യയിൽ bjp ജയിച്ചന്നൊക്കെ വരും 🤣മുസ്ലിം പാർട്ടിയായ കോൺഗ്രസ്‌ തോൽകുമ്പോൾ കരഞ്ഞിട്ട് കാര്യം ഇല്ല 🤣🤣🤣

    • @Indian-ym5no
      @Indian-ym5no 2 часа назад +2

      ​@@Aghilbjഎത്ര ശതമാനം വോട്ടുണ്ട് BJPക്ക് :

    • @coconutpunch123
      @coconutpunch123 Час назад +1

      ​@@Aghilbjഎങ്ങനെ ജയിക്കുന്നു എന്നുള്ളതാണ് ചോദ്യം

    • @Aghilbj
      @Aghilbj Час назад

      @@coconutpunch123 വോട്ട് ചെയിതു ജയിപ്പിക്കുന്നു നോർത്ത് പണ്ട്1947 രാജ്യം വെട്ടി മുറിച്ചു കൊണ്ട് പോയി നിന്റെ ആളുകൾ അവിടെയുള്ളവരെ മറ്റു മതക്കാരെ കൊന്നു കളഞ്ഞും മതം മാറ്റിച്ചും ഇല്ലാതാക്കി അതൊക്കെ പോട്ടെ എന്ന് വെക്കാം എന്നിട്ടും പിന്നെയും നെഹ്‌റുവിന്റെ നേതൃത്തതിൽ വെട്ടി 1972 വെട്ടി മുറിച്ചു അവിടെ ഉള്ള മറ്റു മതക്കാരുടെ അവസ്ഥ നോക്കി നോക്ക് ഇനിയും കോൺഗ്രസ്സിന് വോട്ട് കൊടുത്താൽ മറ്റു മതക്കാർ ഒരുപാട് അനുഭവിക്കേണ്ടി വരും ഇതൊക്കെ പോരാഞ്ഞിട്ട് ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ള ഇന്ത്യയിൽ waqf ഉണ്ടാക്കി കൊടുത്തവർ ആണ് കോൺഗ്രസ്സ്ക്കാർ ഇങ്ങനെ ഉള്ള കോൺഗ്രസ്സിന് ഇനി ഹിന്ദുക്കൾ വോട്ട് ചെയ്യില്ല

    • @billionairerules_3706
      @billionairerules_3706 Час назад

      @@Aghilbj70 % Hindus are against the bjp❤

  • @haroonpadath1817
    @haroonpadath1817 3 часа назад +10

    രാഷ്ട്രീയ പാർട്ടികൾ പ്രത്യേകിച്ച് കോൺക്രസ് ഇത് ആദ്യം ചെയ്യണം ജനങ്ങളെ സാഹായിണം ഇത് നോക്കാതവരാണ് ജനങ്ങൾ

  • @shafimohammed9365
    @shafimohammed9365 4 часа назад +16

    Very important information.every Indians must be alert about this

  • @raheempm5996
    @raheempm5996 2 часа назад +7

    ❤❤ ദ്രുവ് 🙏🙏

  • @hamzan1659
    @hamzan1659 3 часа назад +8

    ഈ കൃതിമത്വം ബഹുമാന പെട്ട സുപ്രീം
    കോടതിയുടെ ശ്രദ്ധയിൽ
    പെട്ടിട്ടിലെ,നമ്മുടെ ഒക്കെ
    അവസാന ആശ്രയം കോടതിയല്ലേ, അതിനാ
    ൽ കോടതിയെ ആശ്രയി
    കുന്നത് അല്ലേ നല്ലത്

  • @shylajak62
    @shylajak62 2 часа назад +5

    എനിക്ക് കഴിഞ്ഞ അസംബ്ലി ഇലക്ഷന് വോട്ടുണ്ടായിരുന്നില്ല. ഇലക്ഷന് രണ്ടു ദിവസംമുമ്പാണ് എനിക്കതറിയാൻ കഴിഞ്ഞത്. അതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല. പലരും ഇത്തരത്തിൽ പറയുന്നത് കേട്ടിട്ടുണ്ട്. ലോകസഭാ ഇലക്ഷൻ വന്നപ്പോൾ അതുകൊണ്ട് ഞാൻ ചെക്ക് ചെയ്തു നോക്കി.

  • @ammuthrikkakara2824
    @ammuthrikkakara2824 2 часа назад +2

    Dhruvinum സുനിത ചേച്ചിക്ക് നന്ദി

  • @nadeerazeez
    @nadeerazeez 4 часа назад +10

    എന്റെയും പേരില്ല,,,,,, സത്യം,,

  • @yoosufpa2667
    @yoosufpa2667 3 часа назад +11

    Evm വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ പ്രത്യേകിച്ച് കോൺഗ്രസിൻ്റെ മൗനത്തിൽ അത്ഭുതം തോന്നുന്നു

    • @Aghilbj
      @Aghilbj 3 часа назад +1

      100 കോടി ഹിന്ദുക്കൾ ഉള്ള ഇന്ത്യയിൽ bjp ജയിച്ചന്നൊക്കെ വരും 😂മുസ്ലിം പാർട്ടിയായ കോൺഗ്രസ്‌ തോക്കുമ്പോൾ കരഞ്ഞിട്ട് കാര്യം ഇല്ല 🤣🤣

    • @abdulnazer1764
      @abdulnazer1764 2 часа назад +2

      ​@@AghilbjEVM ഇല്ലങ്കിൽ bjp ഇല്ല

    • @NishadtmNishadtm
      @NishadtmNishadtm 2 часа назад

      ​@@Aghilbjദളിതൻ അധികവും മുസ്ലിമിന് സപ്പോർട്ട് ആണ്
      ഉള്ളവർ മുസ്ലിമിൻറെ പാർട്ടിക്ക് ചെയ്യില്ലേ
      ഇവിഎം എന്ന 😊 ബിജെപിയുടെ വിജയം

    • @coconutpunch123
      @coconutpunch123 Час назад

      കോൺഗ്രസ്സ് ഒരു പഴങ്കഞ്ഞി പാർട്ടി ആണ്.

    • @Aghilbj
      @Aghilbj Час назад

      @@abdulnazer1764 അതെ 2014 evm കൊടുത്ത് സഹായിപ്പിച്ചു ജയിപ്പിച്ചവര് ആണ് കോൺഗ്രസ്‌ 🤣🤣

  • @mohammedpazhanji2676
    @mohammedpazhanji2676 Час назад +1

    വർഷങ്ങളായി തെളിവോടുകൂടി പലരും പൊതുസമൂഹത്തിനുമുന്നിലും കോടതികൾ ൾക്കൂ മുന്നിലും ഇതുതെളി യിച്ചിട്ടും എന്തുകൊണ്ടാണ് ഇവിടുത്തെ പ്രതിപക്ഷം ഇപ്പോഴും ഇരുട്ടിൽ തപ്പുന്നത് !!!?

  • @anishhaneefa7782
    @anishhaneefa7782 3 часа назад +4

    ജനങ്ങളുടെ വോട്ട് വേണമെന്ന് ആഗ്രഹം ഉള്ള മറ്റു പാർട്ടികൾ ഇതിനു ഒരു പരിഹാരം കാണട്ടെ. എനിക്ക് സമയമില്ല ഇതിന്റെ പിന്നാലെ നടക്കാൻ

    • @jabirnp497
      @jabirnp497 2 часа назад

      ഇവിടെ കുറച്ച് സമയം വില്പനക്ക് ഉണ്ട്. സമയം ഇല്ലേൽ അനുഭവിക്കുക.👽👽👽

  • @prspillai7737
    @prspillai7737 3 часа назад +43

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല, എല്ലാം കൈവിട്ടു പൊയ്ക്കോണ്ടിരിക്കുകയാണ്. ഇങ്ങനെ ഒരു voting സംപ്രദായം ഇന്ത്യക്ക് വേണോ എന്ന് തോന്നിപ്പോയിട്ടുണ്ട്. കുറഞ്ഞപക്ഷം EVMs എടുത്തു കളയാൻപോലും പറ്റുന്നില്ല. ഒരു EC ഉള്ളത് ഏകാധിപതിയേക്കാൾ കഷ്ടമായിട്ടാണ് പ്രവർത്തിക്കുന്നത്. കേവലം 40% പോലും വോട്ട് കിട്ടാത്ത BJP 60 ശതമാനത്തിൽ ഏറെയുള്ള പ്രതിപക്ഷത്തെ കശാപ്പു ചെയ്യുകയാണ്. Supreme Court ലെ പൊതുപ്രവർത്തകനായ Lawyer Mehmood Pracha യും അദ്യേഹത്തിന്റെകൂടെയുള്ള കുറേ നല്ല പ്രവർത്തകരും ആണ് ഇന്ന് അല്പം ആശയ്ക്ക് വക നൽകുന്നത്. പക്ഷേ പ്രതിപക്ഷം വേണ്ടവിധത്തിൽ അവരുടെ സംരംഭത്തെ support ചെയ്യുന്നില്ല എന്നും പറയുന്നുണ്ട്.

  • @Indian-q4f
    @Indian-q4f 3 часа назад +4

    സുപ്രിംകോടതി ചീഫ് ജഡ്ജിനെഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കിയത് എന്തിനാണ് 🤔

  • @ohakhader2986
    @ohakhader2986 3 часа назад +5

    Welcome. Good morning. Sunithadevadas. 🙏🙏🙏🎉🎉🎉😢❤❤❤❤❤

  • @AbdulsamadMambadan
    @AbdulsamadMambadan 3 часа назад +8

    സത്യം

  • @nazeerb7975
    @nazeerb7975 3 часа назад +10

    രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നിന്ന് EVM എതിരെ പൊരുതുക. ജനാധിപത്യ വിശ്വാസികൾ ആയ പൊതു ജനം കൂടെയുണ്ടാകും. ആരോട് പറയാൻ? ആര് കേൾക്കാൻ ?

    • @Indian-q4f
      @Indian-q4f 2 часа назад

      അതാണ്‌ എക്സിറ്റ് പോൾ ബിജെപിക്ക് ഏതിരാണെങ്കിലും തിരഞ്ഞെടുപ്പ് കഴിഞാൽ ബിജെപി വൻഭൂരിപക്ഷം നമ്മുക്ക് ആത്മവിശ്വാസത്തോടെ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയണം

    • @coconutpunch123
      @coconutpunch123 Час назад

      ഇ വി എം അല്ല പ്രശ്നം ബിജെപി യുടെ നിയന്ത്രണത്തിൽ ഉള്ള ഇലക്ഷന് കമ്മീഷൻ ആണ് പ്രശ്നം. നട്ടെല്ലില്ലാത്ത കോടതികളും

  • @tonyta8540
    @tonyta8540 Час назад +1

    Dear sunitha pls, രാഹുൽ ഗാന്ധിയെയും, അഖിലേഷ്നെയും ഈ വിവരങ്ങൾ എഴുതി അറിയിക്കു, സുപ്രീം കോടതിയെ തെള്ളിവടക്കം അറിയിക്കു, pls letter supreem court. Pls.

  • @smaelsukumaran3088
    @smaelsukumaran3088 3 минуты назад

    Sunitha mol and Dhruvin mon it's highly appreciated. Every person must know about this details.
    Evm sould not continew and it must be stopped for ever and ever.
    Sunitha mol you are one of the intelligent jeornalist big salute.Let Almighty God/Allah may bless and protect you both for ever.
    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @alikp4738
    @alikp4738 3 часа назад +2

    സുനിത..❤

  • @mohamedshareef3361
    @mohamedshareef3361 3 часа назад +1

    ആർജ്വവത്തോടെ ശക്തമായ ജനാധിപത്യബോധത്തോടെ കാര്യക്ഷമതയോടെ നയിക്കാനൊരു പ്രതിപക്ഷ നേതാവില്ലെന്നതാണ് ഇന്ത്യ നേരിടുന്ന പ്രശ്നം

  • @mohamedalipalakkal4085
    @mohamedalipalakkal4085 2 часа назад

    ഇത്തരം സത്യാവസ്ഥ കോടതികളെ ബോധിപ്പിക്കാൻ കഴിയില്ലേ

  • @mohandasep5146
    @mohandasep5146 3 часа назад +2

    very shocking and informative

  • @RDXBvlogs1879
    @RDXBvlogs1879 Час назад

    ❤ സുനിത ❤

  • @pushpang7140
    @pushpang7140 46 минут назад

    ദ്രുവ്, താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹👍

  • @salimadc
    @salimadc Час назад

    Dear Sunitha,
    Your observations are spot on, and I appreciate your candor. I'd like to pose a simple question: what role should opposition parties play in exposing fraud and holding those in power accountable?
    In theory, opposition parties can intervene effectively and set things right. However, the problem lies in their inaction and lack of unity. Despite allegations of fraud and lapses by the BJP, opposition parties have failed to take concrete steps. This lack of cohesion and effective opposition is alarming and undermines our democracy.
    Unless opposition parties unite to voice their concerns and stage democratic protests, our democracy risks devolving into autocracy. This is a dire situation that warrants immediate attention and collective action.

  • @hussain-m6q
    @hussain-m6q Час назад

    ആയിമതിക് കൂട്ട് നിൽക്കുന്ന എല്ലാ ഓഫിസര്മാരെയും ജോലിയിൽനിന്നും പിരിവിട്ട് ഇന്ത്യയെ ശുദ്ധി കരിക്കുക

  • @sharafsharafudheen6918
    @sharafsharafudheen6918 50 минут назад

    DHRUV 🙏💙 SUNITHA 🙏❤

  • @syamala80
    @syamala80 3 часа назад +3

    ഇന്ത്യ നശിച്ചു കാണണം എന്ന് ആഗ്രഹിക്കുന്നവരുടെ കൂടെ നിന്നു അവർക്ക് സപ്പോർട്ട് ചെയുന്നു കഷ്ടം

    • @Aghilbj
      @Aghilbj 2 часа назад

      നമ്മന്റെ ഭൂരിപക്ഷം ആയിരുന്ന പാകിസ്ഥാൻ ബംഗ്ലാദേശ് എന്നിവടങ്ങളിൽ എന്നിട്ട് ഹിന്ദുക്കളെ കൊന്ന് കളയുകയും മതം മാറ്റുകയും ചെയുന്നു 🤣🤣

    • @Aghilbj
      @Aghilbj Час назад

      @@syamala80 ഹിന്ദു ഭൂരിപക്ഷം ആവുന്ന കാലത്തോളം ഇന്ത്യ മതേതര രാജ്യം നമന്റെ ഭൂരിപക്ഷം ആയി കഴിഞ്ഞാൽ ബംഗ്ലാദേശ്ലെ പോലെ കാഫിർ ആയ ഹിന്ദുക്കളെ എല്ലാം കൊല്ലും 🤣🤣🤣

  • @mayareghu3102
    @mayareghu3102 2 часа назад

    Good information congratulations 👍👍👍💪

  • @shajishamal731
    @shajishamal731 3 часа назад +4

    👍🏻👍🏻👍🏻💪🏻

  • @abhinjeromejerone7037
    @abhinjeromejerone7037 4 часа назад +7

    Yes

  • @MasterCraft-g8l
    @MasterCraft-g8l 3 часа назад +2

    ഉളുപ്പില്ലാത്ത പ്രതികളുടെ പക്ഷം എന്ന പ്രതിപക്ഷം ഉറക്കം നടിക്കുകയോ ഉറങ്ങുകയോ ?

    • @Aghilbj
      @Aghilbj 2 часа назад

      100 കോടി ഹിന്ദുക്കൾ ഉള്ള ഇന്ത്യയിൽ bjp ജയിച്ചന്നൊക്കെ വരും 🤣മുസ്ലിം പാർട്ടിയായ കോൺഗ്രസ്‌ തോൽകുമ്പോൾ കരഞ്ഞിട്ട് കാര്യം ഇല്ല 🤣🤣🤣

    • @NishadtmNishadtm
      @NishadtmNishadtm 2 часа назад

      ​@@Aghilbj നീതു മുഴുവൻ കേൾക്കുന്ന സുഹൃത്തേ
      എന്നിട്ട് ചിരി😊

    • @billionairerules_3706
      @billionairerules_3706 Час назад

      @@Aghilbj 70% Hindus are against bjp❤

  • @hussain-m6q
    @hussain-m6q Час назад

    വോട്നഷ്ടപ്പെട്ട വോട്ടർമാരുടെ വോട്ടനിലനിർത്താണം ഇവിടെ പ്രതിപക്ച്ചം ഇല്ലേ എന്ത് കൊണ്ട് ഇ കാരിം പ്രതിപക്ച്ചം അനിയസിക്കുന്നില്ല കർശനമായി നടപടിസീകരിക്കണം

  • @sahirkader6696
    @sahirkader6696 3 часа назад +4

    👍👍👍

  • @ullascc6430
    @ullascc6430 Час назад

    ഇതെല്ലാം കേരളത്തിൽ വർഷങ്ങൾ ക്ക് മുന്നേ നിലവിലുണ്ട്

  • @salimm1623
    @salimm1623 2 часа назад

    ❤sunitha.

  • @mujeebmoideen8763
    @mujeebmoideen8763 Час назад

    മനുഷ്യന്റെ ഭയം ഒരുപാട് നാൾ മുതലെടുക്കാനാവില്ല ഭയം മാറുന്ന സമയം വന്നാൽ ഭയപ്പെടുത്തിയവർക് ഭയക്കാൻ ഉള്ള സമയം പോലും കിട്ടിയെന്നു വരില്ല

  • @mansoorkannur3048
    @mansoorkannur3048 4 часа назад +5

    ❤❤

  • @JabbarRahman-f5p
    @JabbarRahman-f5p 3 часа назад +4

    Correct 💯 congress ippazhum pradhishethikkathe anastha kanikkunnu

    • @Aghilbj
      @Aghilbj 2 часа назад

      100 കോടി ഹിന്ദുക്കൾ ഉള്ള ഇന്ത്യയിൽ bjp ജയിച്ചന്നൊക്കെ വരും 🤣മുസ്ലിം പാർട്ടിയായ കോൺഗ്രസ്‌ തോൽകുമ്പോൾ കരഞ്ഞിട്ട് കാര്യം ഇല്ല 🤣🤣🤣😊

    • @Aghilbj
      @Aghilbj 2 часа назад

      100 കോടി ഹിന്ദുക്കൾ ഉള്ള ഇന്ത്യയിൽ bjp ജയിച്ചന്നൊക്കെ വരും 🤣മുസ്ലിം പാർട്ടിയായ കോൺഗ്രസ്‌ തോൽകുമ്പോൾ കരഞ്ഞിട്ട് കാര്യം ഇല്ല 🤣🤣🤣

    • @JabbarRahman-f5p
      @JabbarRahman-f5p 2 часа назад

      @Aghilbj hindukkal engineyada sangi bjp aavunnath bjp verum vrittiketta rashtreya partiyane oru hinduvum pallikkariyil Shiva lingam thappi nadakkilla hinduvinu vargheeyatha illa

    • @JabbarRahman-f5p
      @JabbarRahman-f5p 2 часа назад

      @@Aghilbj Hindu vere bjp vere bjp enna partiyil oru hinduvine thanikku kanichu tharan pattumo Hindu nallavarane avarokke congress cpm ingineyulla partiyil aanullath 90 % hindukkalum bjp ye ishtapedunnilla 90% muslimgalum sdpi jamahatte islami ivare ishtapedunnilla

    • @billionairerules_3706
      @billionairerules_3706 Час назад

      @@Aghilbj 70% Hindus are against bjp❤

  • @malayalibhagathsingh6631
    @malayalibhagathsingh6631 Час назад

    തൃശ്ശൂർ ഇങ്ങനെ തന്നെ ആയിരിക്കും ജയിച്ചത്

  • @MohanKumar-rx5vz
    @MohanKumar-rx5vz 2 часа назад

    ജനാതിപത്യം ഇന്ത്യയിൽ ഇല്ലാതെ ആയി

  • @SulthanhameedA
    @SulthanhameedA 7 минут назад

    Why don't opposition file a complaint against in the court , .
    If the officers did this DELETIONS FROM VOTET LIST. without any proper procedures , should be be dismissed from service....

  • @zikkanthart2206
    @zikkanthart2206 3 часа назад +1

    👍👍💯

  • @moidukhan
    @moidukhan 2 часа назад

    2019 ലും, 2024 ലും തെരെഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ട്.

  • @ravikrishnan25
    @ravikrishnan25 2 часа назад +1

    അച്ഛനും മകനും,മറ്റു അടുത്ത ബന്ധുക്കളും കോടതികളിൽ ജഡ്ജിമാരായി വരുന്നത് സ്വാഭാവികം ആണെന്ന് പറയാമോ?

  • @Seethenics
    @Seethenics 2 часа назад

    We'll exp...💯

  • @TheKooliyadan
    @TheKooliyadan 55 минут назад

    ഇതൊന്നും മുഖ്യധാര മാധ്യമങ്ങൾക്ക് വാർത്ത ആവുന്നില്ല

  • @mohammedshafi5072
    @mohammedshafi5072 3 часа назад +2

    👏

  • @AlatheefLathi
    @AlatheefLathi Час назад

    സുപ്രീം cort , ഉടൻ ഇടപെടണം

  • @malimali20
    @malimali20 2 часа назад

    *വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഉണ്ടായാൽ വോട്ട് ചെയ്യാൻ പോകാൻ തൊന്നും.പേര് ഇല്ലെങ്കിൽ വോട്ട് ചെയ്യാൻ തന്നെ പോകേണ്ടതില്ലല്ലോ?EVM അത്രക്കും കുറച്ച് അഡ്ജസ്റ്റ് ചെയ്താൽ മതി.*

  • @ayoobpallipath8244
    @ayoobpallipath8244 Час назад

    Great

  • @firozalli5321
    @firozalli5321 Час назад

    ഇവിഎം ഇന്ത്യ വിട്ടു പോവുക എന്ന പേരിൽ പുതിയ ഒരു സമരം നടത്താൻ സമയമായി

  • @zubairn.p2093
    @zubairn.p2093 3 часа назад +3

    കൃത്തിമം 100%ഉണ്ട്

    • @Aghilbj
      @Aghilbj 2 часа назад

      അതെ കോൺഗ്രസ്സ് നല്ല ഉടായിപ്പ് ആണ് നോർത്ത് ഇന്ത്യയിൽ ഹിന്ദുക്കളായ ആരോട് ചോദിചാലും അവർ bjp ആണ് കോൺഗ്രസ്സിനെ വെറുക്കുന്നവർ ആണ് ഇപ്രാവശ്യം എങ്ങനെ വോട്ട് കിട്ടി കോൺഗ്രസ്സിന് 🤣നല്ല ഉഡായിപ്പ് ഉണ്ട്‌

  • @indirakp2375
    @indirakp2375 12 минут назад

    Drive. ❤❤❤

  • @AshSaffi-bz8uu
    @AshSaffi-bz8uu 3 часа назад +1

    Druv ratti poliyaan

  • @Anto-w4f
    @Anto-w4f 51 минуту назад

    എല്ലാം ശരിയാവും. കാത്ത് ഇരിക്കാം ഡിജിറ്റൽ ഇന്ത്യ

  • @shanusm6227
    @shanusm6227 2 часа назад +1

    EVM MAGIC Govt unpolling Vote kooduthal

  • @kunjappukavala3021
    @kunjappukavala3021 Час назад

    BJP ക്ക് അണ്ണാ ഹസാരെ
    ജന്വതി പത്യത്തിന് ധ്രുവ്

  • @Ashtaf-nc6yx
    @Ashtaf-nc6yx 37 минут назад

    👍👍👌

  • @UsmanKundala-n7x
    @UsmanKundala-n7x Час назад

    എല്ലാം പ്രതിപക്ഷ നേതാകൾ കണ്ടുകൊണ്ടിരിക്കുന്നു മുകളിൽ നിന്ന് ദൈവവും?...

  • @FirozAdvkm
    @FirozAdvkm Час назад

    All political parties have to declare that they will boycott the election if EVM is there.....

  • @vargheseabraham8865
    @vargheseabraham8865 19 минут назад

    No political party has ghutts to file case in supreme court

  • @abdulmuthali1234
    @abdulmuthali1234 58 минут назад

    ❤❤❤❤❤❤🎉

  • @amanandaishasdiary
    @amanandaishasdiary Час назад

    Ee rajyath prathipaksham ennonnille...boothkalil polum orale kananundarunnilla...

  • @AbdulLatheef-y3k
    @AbdulLatheef-y3k 3 часа назад +1

    👍

  • @musthafarak7563
    @musthafarak7563 Час назад

    🌹👍🏽

  • @noufals2126
    @noufals2126 2 часа назад

    വെറുപ്പ്
    വെറുപ്പ്
    വെറുപ്പ്
    ഇത് മാത്രമാണ് രാജ്യം നടക്കുന്നത്

    • @Aghilbj
      @Aghilbj Час назад

      @@noufals2126 നമ്മൾ പാകിസ്ഥാൻ ബംഗ്ലാദേശ് ഭൂരിപക്ഷം ആയ രാജ്യത്ത് കാഫിർകളെ കൊല്ലൽ 🤣🤣

  • @shanthomas3695
    @shanthomas3695 Час назад

    Sunitha kakum

  • @johnyjoseparampi431
    @johnyjoseparampi431 2 часа назад

    🙏🙏🙏

  • @khaleelvadakkeveetil1826
    @khaleelvadakkeveetil1826 Час назад

    It is beyond any doubt that these days elections are unfair but no one can help as ECI is not accountable and judiciary appears to be not in a position to restore free and fair elections

  • @sajithack7282
    @sajithack7282 2 часа назад

    👍👍👍👍👍👍

  • @Rolex6162
    @Rolex6162 Час назад

    അതിന് ബൂത്ത്‌ തല പ്രവർത്തനം ആവശ്യം ആണ്. റാലി നടത്തിയാൽ വോട്ട് കിട്ടില്ല

  • @shr1293
    @shr1293 Час назад

    2047 ൽ ഒരു നീഥിമാൻ രാശ്യം ഫരിക്കും അന്ന് ബാലറ്റ് തിരിഗെ ബരും അന്ന് നീഥി ഫുലരുക തന്നെ ശെയ്യും👍

  • @VishnuVS-y3n
    @VishnuVS-y3n 3 часа назад +1

    1. ഇതുപോലെ BJP വിരുദ്ധത പറയുന്ന RUclipsr മാർ പലരും ഇന്ത്യക്ക് പുറത്ത് ഉള്ളവർ ആണ്. 2.എന്താണ് നിങ്ങളുടെ രാഷ്ട്രീയo (((a.ഒരു സവർണ്ണൻ അയാളുടെ വലുപ്പം പറഞ്ഞാൽ അയാൾ നിങ്ങൾക്ക് ശത്രു. b.ഭാരതത്തിന്റെ അറിവിന്റെ അഭിമാനമായ ബ്രാഹ്മണൻ നിങ്ങളുടെ ശത്രു, c.പണക്കാരൻ നിങ്ങളുടെ ശത്രു ( kitex Sabu, ഇപ്പോൾ Bocha യും ))). 3. നിങ്ങൾ Indian ഭരണഘടനെയെ പൊക്കിപിടിക്കുന്നത് അതിൽ എല്ലാവരും തുല്യർ ആണ് എന്ന് Ambedkar പറയുന്നത് കൊണ്ട് മാത്രo അല്ലേ . (സ്ത്രീകൾ തുല്യർ ആണെങ്കിൽ എന്തിന് നിയമപരിരക്ഷാ കൊടുക്കുന്നത് എന്തിനാണ് പല പല reservations ഉം ഉള്ളത്.) ======നിങ്ങളെ പോലുള്ളവർ ഈ നിയമ പരിരക്ഷ പുരുഷൻമാരുടെ മുകളിൽ അധിപത്യo സ്ഥാപിക്കാൻ ഉള്ള മാർഗ്ഗമായി കാണുന്നു. തൊഴിലാളി വർഗ്ഗത്തിന്റെ സർവാധിപത്യം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ അല്ലേ നിങ്ങൾ. 4.അഭിമാനബോധം ഇല്ലാത്ത പുരുഷൻമാരും, ജാതികളും ആണ് നിങ്ങളുടെകൂടെഉള്ളത്, എന്നിട്ട് വലിയ philosophy കൾ എല്ലാം പറഞ്ഞ് എല്ലാവരെയും വിഡ്ഢികൾ ആക്കാൻ ശ്രമിക്കുന്നവരാണ് നിങ്ങൾ.5. നിങ്ങളുടെ കൂടെ നിൽക്കാത്തവരേ നിങ്ങൾ വർഗ്ഗീയവാദികൾ,സവർണ്ണ മാടമ്പിമാർ, കുത്തക മുതലാളിമാർ,പിൻതിരിപ്പൻമാർ എന്ന് ചാപ്പ കുത്തുന്നു ഈ narative ഇനിയും എത്ര കാലം ഓടിക്കാനാ plan?.

  • @babumon9706
    @babumon9706 2 часа назад

    മോദിയും BJP യും അധികാരം പിടിച്ചെടുക്കാനും നിലനിർത്താനും ഏത് വൃത്തികെട്ട പ്രവർത്തികളും ചെയ്യും😓

  • @Indian-q4f
    @Indian-q4f 2 часа назад

    എക്സിറ്റ് പോളിൽ ബിജെപി സപ്പോർട് കുറവ് 😄ഇലക്ഷൻ കഴിഞ്ഞാൽ ബിജെപിക്ക് ജയം 😄ഹരിയാന മഹാരാഷ്ട്ര

  • @suresh61607
    @suresh61607 2 часа назад

    വൃത്തികെട്ട ഒരു പാർട്ടി പി Jp

  • @DRARF
    @DRARF Час назад

    🎉

  • @samadelectronics9641
    @samadelectronics9641 Час назад

    🤔🤔🤔

  • @shebinbaby9542
    @shebinbaby9542 17 минут назад

    ദ്രുവ് ഒറ്റക്ക് ചെയ്യുന്നത് കോൺഗ്രസ് പാർട്ടിക്ക് ഒന്നിച്ച്, ഒന്നും ചെയ്യാൻ പറ്റുന്നില്ലലോ ..... അപ്പോൾ ആ ശിഖണ്ടികൾ പ്രതി പക്ഷത്ത് തന്നെ ഇരിക്കട്ടെ..... കോൺഗ്രസിനെ ഓർത്ത് ലജ്ജിക്കുന്നു.

  • @miltonfrancism.6439
    @miltonfrancism.6439 4 часа назад +1

    ഉവ്വ ഉവ്വ

  • @Maanasawooll
    @Maanasawooll 56 минут назад

    രണ്ട്മണ്ടന്മര് ഭരിക്കുന്ന ഇന്ത്യയിൽ ഇതൊക്കെ പ്രതീക്ഷച്ചൽ മതി 😂

  • @LakshmiNarayanan-dl2of
    @LakshmiNarayanan-dl2of 3 часа назад

    ഇതിൽ പ്രതിപക്ഷ പാർട്ട്ങളുടെ റോൾ യെന്ദാന?അവർക്ക് വല്ലതും സചെയ്യാണ് പറ്റുമോ? ചെയ്യ്യുന്നുണ്ടോ?

  • @CharlesKumar-r6w
    @CharlesKumar-r6w 3 часа назад

    Horrid crime thriller!!

  • @Geethakumari-vk6tf
    @Geethakumari-vk6tf Час назад

    Hariyana Maharashtra evide ellam voting nadanapol Rahul Gandhi paranjapol Ec paranju angane E.v.m il arkum onum cheiyan patilanu

  • @rajannair6020
    @rajannair6020 36 минут назад

    India has become a Banana Republic by the effort of BJP.
    Those who are eligible for vote has been removed by BJP's workers with the blessings of Govt. This is how BJP catch power in states. This is not possible in Kerala as people are known to the locality due to our language and this made impossible to get votes to win.
    To keep India a Republic as per Constitution, please be vigilant and verify voters list when ever voting take place.

  • @zahlakdive1146
    @zahlakdive1146 2 часа назад

    India Sakyam kannu thurakku...

  • @suresh61607
    @suresh61607 2 часа назад +1

    കേരളത്തിൽ ഇത് തന്നെ cpm ചെയ്യുന്നു

  • @keramnadu2946
    @keramnadu2946 Час назад

    EC yude pavakkoothelle nadakkunnath.electionellam svaha🙆

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 3 часа назад

    Dhruv is the only man in the world who has , as if, got some divine power to know things perfectly. Because of this power he gets many to watch his videos as or just like the flies being attracted to sh😊t. Dogs persistently barking at marching elephants but the elephants keep majestically marching forward. Yet the foolish dogs continue it's barking from a safe distance from the elephants.

  • @ShafeekShafee-v5g
    @ShafeekShafee-v5g 52 минуты назад

    Evm illel bjp illa 😂😂😂😂😂

  • @thankachanvkm7416
    @thankachanvkm7416 3 часа назад

    Ellam usayippa😂

  • @Abdulla-x6e7j
    @Abdulla-x6e7j 2 часа назад

    ആര് തടയാൻ, ഇങ്ങനെ തുടർന്നാൽ ഇന്ത്യ എവിടെ എത്തും

  • @shanthomas3695
    @shanthomas3695 Час назад

    Oru panim ella