ഇന്ത്യ ഇസ്രായേൽ പോലെ പ്രിയങ്കരം: ട്രംപ് | US LOVES INDIA | ABC TALK

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 332

  • @65229
    @65229 9 часов назад +228

    ട്രംപിന് എല്ലാവിധ ആശംസകളും 🙏 ഇന്ത്യ ഇതുതന്നെ പിന്തുടരണം 🇮🇳

  • @alanthomas739
    @alanthomas739 8 часов назад +149

    ഭാരതത്തിന് ഏറ്റവും അനുയോജ്യമായ കാലവും സമയവുമാണ് വന്ന് ചേർന്നിരിക്കുന്നത്. അതിനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുടെ രാജ്യത്തിന് സാധിക്കട്ടെ.
    🇮🇳🇺🇲🇮🇳🇺🇲🇮🇳🇺🇲🇮🇳🇺🇲🇮🇳

  • @sreekumargopalapillai7616
    @sreekumargopalapillai7616 9 часов назад +186

    പോളണ്ടിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു

    • @RamachandranPalayadan
      @RamachandranPalayadan 8 часов назад +15

      പോള ണ്ടിനെപ്പറ്റി ഒരക്ഷരം പറയരുത്🤣🤣🤣🤣🤣👍❤

    • @gdp8489
      @gdp8489 8 часов назад +15

      വെറുതെ അല്ല ശ്രീനിവാസൻ അന്ന് പറഞ്ഞത്😅😅😅😅

    • @sarangsarang6499
      @sarangsarang6499 7 часов назад +4

      😂

    • @Lince.S.Kottaram
      @Lince.S.Kottaram 5 часов назад

      ലോകമഹായുദ്ധത്തിൽ സഖ്യ കക്ഷികളും അച്ചുതണ്ട് ശക്തികളും കേറിയിറങ്ങി നിറങ്ങിയതാ പോളണ്ടിൽ അതുകൊണ്ട് ഇനിയാരും നിറങ്ങുകയും വേണ്ട ഇവിടെ കേറിക്കൂടി പ്രശ്നങ്ങളും ഉണ്ടാക്കേണ്ട എന്നവർ തീരുമാനിച്ചു അത്രതന്നെ..

    • @Lince.S.Kottaram
      @Lince.S.Kottaram 5 часов назад

      ലോകമഹായുദ്ധത്തിൽ സഖ്യ കക്ഷികളും അച്ചുതണ്ട് ശക്തികളും കേറിയിറങ്ങി നിറങ്ങിയതാ പോളണ്ടിൽ അതുകൊണ്ട് ഇനിയാരും നിറങ്ങുകയും വേണ്ട ഇവിടെ കേറിക്കൂടി പ്രശ്നങ്ങളും ഉണ്ടാക്കേണ്ട എന്നവർ തീരുമാനിച്ചു അത്രതന്നെ..

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 8 часов назад +147

    മുഴുവൻ കുടിയേറ്റക്കാരേയും പുറത്താക്കണം ഇന്ത്യൻ അതിർത്തികൾ സുരക്ഷിതമാക്കണം

    • @pavithranpavithran1751
      @pavithranpavithran1751 2 часа назад +2

      Don't expect anything more from modi he wanted keep his international image as it is. Nobel is included.

  • @gentlegnair8894
    @gentlegnair8894 7 часов назад +64

    “ലിബറൽ കോമാളികൾ….”
    ആ പദം എനിക്ക് ഇഷ്ടപ്പെട്ടു !!!
    ഇങ്ങേരെ ഇതുകൊണ്ടാണ് എനിക്കും ഇഷ്ടം😍

    • @purushothamankani3655
      @purushothamankani3655 5 часов назад +1

      😊😊👍

    • @athi482
      @athi482 4 часа назад

      വേറൊരു ഐറ്റം ഉണ്ട്
      പുള്ളിയുടെ മാസ്റ്റർ പീസ്😅
      "മതേതര ജനാധിപത്യ വർഗ്ഗ ബഹുജന ഡിമാല ഗുണ്ടൻ മാരും ഗുണ്ടികളും"😅

    • @harindranathghosh1283
      @harindranathghosh1283 3 часа назад +1

      "liberandu"

  • @mohanrailajapatharai2562
    @mohanrailajapatharai2562 8 часов назад +82

    ഇവിടെ ജനിപ്പിക്കുകയും പ്രസവിക്കുകയും വേണ്ട. ആദ്യം അഥിതി, പിന്നീട് കേരളീയൻ. റേഷൻ കാർഡ് വോട്ടു. അതാണ് നമ്മുടെ ഭരണം കൂടെ മൂന്നു നേരം മതേതര കഷായം.

  • @Vibgior10
    @Vibgior10 8 часов назад +103

    പ്രസവ പൗരത്വം നിർത്തി. ഇന്ത്യയിലും ആ നിയമം വേണം.

    • @Meghana-v4w
      @Meghana-v4w 7 часов назад

      ഗർഭിണി ആയാൽ ഉടൻ തന്നെ സ്ത്രീ കളെ de port ചെയ്യണം. Foreigners ഇവിടെ വന്ന് പെറ്റ് കൂട്ടിയാൽ fine അടിക്കണം. വളരെ വലിയാ ത്തുക തന്നെ കൊടുക്കുക. കൊടുക്കാൻ പറ്റി ഇല്ല എങ്കിൽ ഉടൻ തന്നെ സ്ഥലം കാലി ആക്കുക.

    • @linomonjames4369
      @linomonjames4369 4 часа назад

      Vivara kedu parayathade india yil janichathu kondu aarum indian citizen aakila athinu parents il orallkelim indian citizenship ondakanam

  • @rathnak100
    @rathnak100 8 часов назад +56

    പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എത്ര സത്യം 😂 ശ്രീനിവാസൻ പറഞ്ഞത്.

  • @unnikrishnannair6848
    @unnikrishnannair6848 3 часа назад +4

    നല്ല വാർത്ത ! കേട്ടതിൽ നന്ദി !! ഇത് , മുഴുവൻ ഇന്ത്യയിലും നടപ്പാക്കണം !!

  • @prabhavathim1074
    @prabhavathim1074 9 часов назад +84

    രാഷ്ട്രബോധത്തിന്റെകുറവ് രാജ്യത്തിനപകടം.

    • @StandwithTruth03
      @StandwithTruth03 22 минуты назад

      Exactly 💯
      സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗവും

  • @baskaranc4223
    @baskaranc4223 8 часов назад +42

    അമേരിക്കയെ കുറ്റം പറഞ്ഞു നടന്നവർക്ക് ' അന്നും ഇന്നും അമേരിക്ക തീർച്ചയായും വേണം. മനസിലാക്കുന്നവർ മനസിലാക്കട്ടെ🙏👍

    • @purushothamankani3655
      @purushothamankani3655 5 часов назад +2

      എന്റെ സുഹൃത്.. കമ്മ്യൂണിസം കണ്ടുപിടിച്ച ആൾ 😊.. മോളെ കല്ല്യാണം കഴിച്ചു വിട്ടത് usa യിലേക്ക് 😊.. അയാളും ഭാര്യയും പല തവണ usa യിലേക്ക് പോയിട്ടുണ്ട്..

  • @jkmusicviolin8955
    @jkmusicviolin8955 7 часов назад +17

    Very good message. 🙏🏻🙏🏻sr excellent speech 👏🏻👏🏻very good channal... 👍🏻

  • @yrushlhem
    @yrushlhem 8 часов назад +58

    പോളണ്ട് പറഞ്ഞത് മുസ്ലിം ആർത്തികൾ വേണ്ട എന്നാണ്

    • @Meghana-v4w
      @Meghana-v4w 7 часов назад +7

      അതാണ് എന്ന് എല്ലാവർക്കും അറിയാം. അവർക്കും അറിയാം. പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല.😅

  • @sukumarapillai2490
    @sukumarapillai2490 8 часов назад +90

    😄..... TG ,
    പോളണ്ട്കാർ അങ്ങോട്ട് കയറ്റാത്തത് മുഹമ്മതീയരെ മാത്രം ആണ് .

    • @jeswinkjose1829
      @jeswinkjose1829 8 часов назад +9

      എന്തെങ്കിലും കാരണം പറഞ്ഞ് അവർ ഒഴിവാക്കും അതാണ് അവിടെ പതിവ്

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 8 часов назад +17

      നീച ഭ്രാന്തൻ മതം തുലയട്ടെ

    • @chandrashekar9913
      @chandrashekar9913 8 часов назад

      അഹമ്മദ് യർ എന്നും സുന്നി എന്നും ഷിയ എന്നും ജമാഅത്ത് ഇസ്ലാം എ ല്ലാവരുടെയും കിത്താബ് ഒന്ന് തന്നെ .. കാഫിർന് നേരെതോക്ക് എടുക്കുന്ന തീവ്ര വാതികൾ ഒന്ന് തന്നെ..ഒരേ വീഞ്ഞ്ഞ് പല ലേബലിൽ..😅😁😂😬🤣

    • @anandpattery3337
      @anandpattery3337 8 часов назад +3

      @@GeorgeAL-vy3ry✔️✅✔️✅✔️

    • @baijumon6078
      @baijumon6078 8 часов назад

      ഒരാളെ കേറ്റിയാൽ പത്തു വർഷം കൊണ്ടു മൊത്തം ആണുങ്ങളെ അവർ മുറിയൻ മാരാക്കും.... ഒരാൾക്ക് ജാഥക്കുള്ള മക്കളെ ഉണ്ടാക്കി മതത്തെ പോഷിപ്പിക്കും ..... പോളണ്ടിനെ മാത്രം തൊട്ടുകളിക്കല്ലേ ......😂😂😂😂😂😂

  • @govindanpotty.s1615
    @govindanpotty.s1615 6 часов назад +23

    അഭിനന്ദനങ്ങൾ ആസാം സർക്കാരിന്
    വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട എന്നു പറഞ്ഞാൽ മാത്രം പോരാ ലക്ഷ കണക്കിന്
    അനൃരാജൃകാരായ മുസ്ലിം മത തീവ്രവാദികളെ പുറത്താക്കി ഭയമില്ലെന്ന് കേരളത്തിലെ മുഖൃമന്തി തെളിയിക്കണം

    • @babysarma
      @babysarma 4 часа назад +4

      അവരാണ് പിണറായിയുടെ വോട്ട് ബാങ്ക്

    • @jaisonjoseph2431
      @jaisonjoseph2431 2 часа назад +2

      Ayalkku nattellu illa marumontte kail aanu

  • @sarangsarang6499
    @sarangsarang6499 7 часов назад +17

    Love ട്രമ്പ് ❤

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 8 часов назад +44

    എല്ലാത്തിനും ഗവണ്മെന്റ് നെ ആശ്രയിക്കാതെ നമ്മൾക്കും ചിലതു ചെയ്യാൻ പറ്റും. ഒരു ബിൽഡിംഗ്‌ /വീട് പണി കോൺട്രാക്ട് കൊടുത്താൽ അതിൽ പണിക്കാർ ഇന്ത്യൻ ആയിരിക്കണം എന്ന് ക്ലോസ് വെക്കണം.
    അത് മോണിറ്റർ ചെയ്യണം.
    ഹോട്ടൽസ് പോകുമ്പോൾ ഇങ്ങനെ ബംഗാളിയെ ജോലിക്ക് വെക്കുന്ന കടകളിൽ പോകരുത്. ആ ഹോട്ടൽസ് ന്റെ പേര് പബ്ലിഷ് ചെയ്യണം.
    അവരെ ഒറ്റപ്പെടുത്തണം.
    നിർമാണ മേഘല ഇത്തിരി സ്ലോ ആയാലും ഉള്ള ക്യാഷ് ബംഗാൾ പോലുള്ള സ്ഥലങ്ങളിലേക്ക് പോകില്ലല്ലോ.

    • @SajiSajir-mm5pg
      @SajiSajir-mm5pg 8 часов назад

      കേരള സർക്കാർ ഇത്രയും പാപ്പർ ആകാൻ ഒരു കാരണം അന്യ സംസ്ഥാന തൊഴിലാളികൾ ഇവിടെ നിന്നും വാങ്ങുന്ന കൂലി / ശമ്പളം ഇവിടെ ചെലവാക്കാതെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോകുന്നു എന്നതാണ്

    • @Commonman-p1h
      @Commonman-p1h 8 часов назад +4

      അത് പോലെ സ്കൂളുകളിൽ നല്ല നിലവാരമുള്ള അദ്ധ്യാപകരെ നിയമിക്കണം... അപ്പോൾ മാത്രമേ മേഖല എന്ന പദത്തിന് മേഘല എന്ന് എഴുതുന്ന പാഴുകൽ ഉണ്ടാകാതിരിക്കൂ....

    • @SajiSajir-mm5pg
      @SajiSajir-mm5pg 8 часов назад +9

      @@Commonman-p1h ആദ്യം നീ ഏത് സ്കൂളിൽ ആണ് പഠിച്ചത് എന്ന് തിരിഞ്ഞു നോക്ക്... അവിടെ പാഴുകൾ എന്നത് പാഴുകൽ എന്നാണോ പഠിപ്പിക്കുന്നത് 🥺

    • @PrasadKR-o2q
      @PrasadKR-o2q 8 часов назад

      എന്റെ ചേട്ടാ അങ്ങനെ പറഞ്ഞാൽ കേരളത്തിൽ എത്ര മലയാളികളെ പണിയാൻ കിട്ടും ചേട്ടാ പണിയാൻ പറ്റുന്നത് എത്രപേരുണ്ട് രാവിലെ അഞ്ചര ആകുമ്പോൾ കള്ളുഷാപ്പിൽ പോയി തലേദിവസത്തെ കള്ളിന്റെ തെളിനീര് കുടിച്ചെങ്കിൽ മാത്രമേ ഭൂരിപക്ഷം മലയാളി പണിക്കാരുടെയും തല നേരെ നിൽക്കുകയുള്ളൂ പണിയാണ് പറ്റുകയുമില്ല 30 കിലോയിൽ കൂടുതൽ ചുമട് എടുക്കില്ല ഇനി പണിയെടുത്ത് ₹1000 കിട്ടി എന്ന് കരുതുക അതിനകത്ത് നിന്ന് എത്ര രൂപ വീട്ടിലേക്ക് ഉപയോഗിക്കുന്നു ആ ആയിരത്തിൽ നല്ല ശതമാനവും മദ്യപാനത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത് പിറ്റേദിവസം രാവിലെ തല പൊങ്ങില്ല പിന്നെ ഭായിമാരെ ആശ്രയിക്കാതെ എന്ത് ചെയ്യും കാര്യങ്ങൾ നടക്കണമെങ്കിൽ ഹിന്ദിക്കാർ വേണം എല്ലാ ഹിന്ദിക്കാരെയും ഓടിക്കാൻ പറ്റില്ല ബംഗ്ലാദേശികളെ ഓടിച്ചു വിട്ടാൽ നല്ലതാണ് എല്ലാവരെയും ഓടിച്ചാൽ കേരളം നിലച്ചു പോകും കാരണം ഇവിടെയുള് മലയാളികൾ പണിയെടുക്കാൻ തയ്യാറല്ല പിന്നെ എന്തു ചെയ്യും അടച്ച് എല്ലാവരെയും ഓടിക്കണം എന്ന് പറയാതെ ബംഗ്ലാദേശികളെ ഓടിക്കണം എന്ന് പറഞ്ഞാൽ ന്യായം 100% അംഗീകരിക്കുന്നു മലയാളികൾ പണിയെടുക്കാൻ തയ്യാറാണെങ്കിൽ എല്ലാവരും പോയാലും കുഴപ്പമില്ല പക്ഷേ മലയാളികൾ ഒരിക്കലും അതിന് തയ്യാറാവില്ല പുതിയ തലമുറയിൽ പെട്ട എത്ര ആൾക്കാർ കൃഷിപ്പണിക്കും ബാക്കിയുള്ള പണികൾക്ക് തയ്യാറാവും അവർക്ക് മേത്ത് അഴുക്ക് പറ്റുന്നത് ഇഷ്ടമല്ല ആ ചിന്താഗതി മാറിയാൽ കേരളം രക്ഷപ്പെടും

    • @SajiSajir-mm5pg
      @SajiSajir-mm5pg 8 часов назад +2

      ​@@Commonman-p1hനീ എവിടെ ആണ് പഠിച്ചത്... അവിടെ പാഴുകൾ എന്നത് പാഴുകൽ എന്നാണോ പഠിപ്പിച്ചത് 😮

  • @jyothiratnakar2316
    @jyothiratnakar2316 5 часов назад +6

    I respect this Polish politician and journalist, Dominik Tarczynski. I simply love the fire in his eyes and words for his country and its people. I wish we had such power horses in our country, too.

  • @theindian2226
    @theindian2226 6 часов назад +12

    Bring Yogi, the Indian Trump, Save India. Jai Hind

  • @sureshkumarsankar5800
    @sureshkumarsankar5800 23 минуты назад +1

    TG sir ഇന്ത്യയിലുള്ള എല്ലാ ബംഗ്ലാദേശികളെയും എത്രയും പെട്ടെന്ന് നാട് കടത്തണം എന്റെ അഭിപ്രായം

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 5 часов назад +7

    Real meaning of freedom
    nobody understands,,, poland👍👍👍👍👍

  • @Undakaai
    @Undakaai 6 часов назад +14

    ഇവിടെ നിയമം strong ആക്കണം, population വല്ലാതെ koodunund. Karshanam ആക്കണം

    • @babysarma
      @babysarma 4 часа назад

      പെറ്റു പെരുകി ഭാരത ജനസംഖ്യയുടെ 80% ആകുന്നതുവരെ മൂന്നും നാലും അഞ്ചും കെട്ടി ഓരോരുത്തരിലും അഞ്ചും ആറും ഏഴും കുട്ടികള്‍ ഉണ്ടാക്കണം അതാണ് ഞമ്മന്റെ നയം 2037 ൽ ഭാരതം ഒരു ശരിയത്ത് നിയമം അനുസരിച്ച് ഭരണം നടത്തുന്ന ഇസ്ലാമിക രാഷ്ട്രം ആക്കും. ഇവിടെ ബിജെപി വായും പൊളിച്ചു നിൽക്കുന്ന കാഴ്ച കാണാം. ഭാരത കോടതികളെ ആരും വിമർശിക്കാൻ പാടില്ല. സുവോ മോട്ടോ കേസെടുത്തു കേസെടുത്തു ജീവ പര്രന്തം കഠിന തടവും ഉറപ്പ്

  • @arjungh6753
    @arjungh6753 7 часов назад +31

    റോഹിൻഗ്യ ബംഗ്ലാദേശ് ജനങ്ങളെ ഇന്ത്യയിലേക്ക് കയറ്റിവിടുന്നത് ഇന്ത്യയിൽ ഒരു വിഭാഗം ജനങ്ങളെ വളർത്തുക Pakistani ISI ഇന്ത്യയിലെ ചില വിഭാഗങ്ങളുടെ താൽപര്യമാണ് ഭാവിയിൽ ഒരു മുസ്ലിം രാജ്യം കെട്ടിപ്പടുക്കുക

    • @gangadharanaa5935
      @gangadharanaa5935 6 часов назад +7

      ഈ അലവലാതികളെ രാജ്യത്തിന്റെ അതിർത്തിയിൽ കയറ്റരുത്.

    • @purushothamankani3655
      @purushothamankani3655 5 часов назад +2

      ഇനി ആക്കാനൊന്നുമില്ല..😊

  • @tradeiinstock
    @tradeiinstock 7 часов назад +14

    😂😂
    👍👍👍ഗുഡ് വീഡിയോ 👍👍👍👍👍👍

  • @joseantony.e.b.5405
    @joseantony.e.b.5405 7 часов назад +24

    ലോകത്ത്‌ ഒരുപാട് അറബ് രാജ്യങ്ങൾ ഉണ്ട്, അമേരിക്ക ഒരു ജനാധിപത്യ രാജ്യം ആണെങ്കിലും അവിടെയും ഒരു മതം രാജ്യത്തിന്റെ ആയി ക്രൈസ്തവ മതം ഉണ്ടെന്ന് അവർ തന്നെ ലോകത്തോട് വിളിച്ചു പറഞ്ഞു ❤, പിന്നെ ഇന്ത്യ മാത്രം എന്തിനു ഭയപ്പെടുന്നു ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ് എന്നും ഇവിടുത്തെ ഒൌദ്യോഗിക മതമാണ് ഹിന്ദു മതം എന്നും പറയുക ❤🎉❤, അതൊക്കെ നമ്മുടെ ഭരണഘടന അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്ലത് ആവും, തീവ്രവാദം ആഗ്രഹിക്കുന്ന ആളുകള്‍ മാത്രമേ ഇവിടുന്ന് ഓടി പോകു 😂😂😂. ‍

    • @babysarma
      @babysarma 4 часа назад

      ഹിന്ദു മതത്തെ അംഗീകരിക്കാന്‍ തയ്യാറാകാത്ത ഇസ്ലാമിക തീവ്രവാദികള്‍ നാടു കടത്തപ്പെടണം

    • @StandwithTruth03
      @StandwithTruth03 21 минуту назад

      That's all 🎉

  • @mathewdaniel5744
    @mathewdaniel5744 8 часов назад +8

    I Salute you both 🎉

  • @RamMohants
    @RamMohants 8 часов назад +40

    പോളണ്ടിനെ പറ്റി ഒരക്ഷരം പോലും മിണ്ടരുതെന്ന് പറഞ്ഞതിന് കാരണം ഇതായിരുന്നു ല്ലേ ??

  • @reshmis8058
    @reshmis8058 6 часов назад +9

    TG sir 🙏
    Sunil sir 🙏

  • @cillammachacko9639
    @cillammachacko9639 3 часа назад +2

    Appreciatable conversation. We're getting clear picture ❤

  • @kenichiwatanabe5094
    @kenichiwatanabe5094 6 часов назад +13

    ബംഗ്ലാദേശ് ൽ നിന്ന് അനധികൃത കുടിയേറ്റക്കരേ പിടിച്ചു കോൺസെൻട്രേഷൻ ക്യാമ്പിൽ അടച്ചു ശമ്പളം ഇല്ലാതെ ഫാക്ടറി പണി പത്തു വർഷം ചെയ്യിപ്പിച്ചു വിടണം

  • @ThomasMc-z3u
    @ThomasMc-z3u 3 часа назад +2

    Congragulations 👌Correct 👍

  • @bijosbijo3099
    @bijosbijo3099 9 часов назад +11

    Tg sar 👌👌👌👌👌

  • @PradeepKumar-ll4id
    @PradeepKumar-ll4id 5 часов назад +2

    Two...Sir s ...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏

  • @unnikrishnannambiar3259
    @unnikrishnannambiar3259 8 часов назад +9

    👍👍👍

  • @truewanter8879
    @truewanter8879 8 часов назад +9

    so good

  • @johnai3434
    @johnai3434 6 часов назад +6

    ജയ് ഹിന്ദ് 🎉

  • @viswambharannair5476
    @viswambharannair5476 8 часов назад +10

    ഭാരതത്തിലേക്ക് സ്വാതന്ത്ര്മായി കടന്നുവരാൻ സ്വകാര്യം ചെയ്‌തു കൊടുത്തിരികയാണ്. ബംഗ്ലാദേശിലേക് ട്രെയിൻ ബസ് സർവീസ് ഉണ്ട് അവിടെ വേണ്ട ചെക്കിങ് ചെയ്യാതെ ആർക്കും വരവുന്ന സാഹചര്യം. ബോർഡർമാനേജ്‌മന്റ് നോക്കേണ്ട ഹോം മിനിസ്റ്ററും രാജ്യ രെക്ഷ മന്ത്രിയും ബംഗ്ലാ ദേശ് അതിർത്തിയിൽ നടക്കുന്ന കാര്യം അറിഞ്ഞില്ല. അവിടെ ബോർഡർ സെക്യൂരിറ്റി കാരെ സ്വാസ്തീനിച് ബംഗ്ലാദേശ് കാരും രോഹിങ്ങുകളും ഭാരതിലേക് കടന്നു കയറി. ലക്ഷങ്ങളാണ് അങ്ങനെ വന്നത്. യുപിയിൽ നീപ്പാലിനോട് ചേർന്ന ഭാഗത്തു കുടിൽ കെട്ടി താമസമാക്കിയിട്ടു യോഗിയും അറിഞ്ഞില്ല. ബിജെപി ഭരണത്തിന്റെ വലിയ വീഴ്ച യാണ് ഈ വിദേശ കുടിയേറ്റം.
    ഇവരെ കണ്ടെത്താനും പുറത്താണോ ഒരു നട പാടിയും ഇതേ വരെയും തുടങ്ങിയിട്ടില്ല.

    • @babysarma
      @babysarma 4 часа назад +1

      ഇത് പപ്പു ആണ് നടത്തുന്നത്

    • @jayanpblm
      @jayanpblm 4 часа назад

      ബിജെപിയെ പുറത്താക്ക് ചേട്ടാ...... അതല്ലേ നല്ലത്..... ചേട്ടനെ അത് സാധിക്കൂ......

  • @thomasthomaskt9301
    @thomasthomaskt9301 2 часа назад +2

    👌👌👌🌹🌹👌👌👌

  • @embeebabichen4490
    @embeebabichen4490 5 часов назад +3

    Very good

  • @sarojadevivijayakumar9938
    @sarojadevivijayakumar9938 3 часа назад +1

    Anyway it was a good talk👍🙏❤

  • @mathewkg499
    @mathewkg499 7 часов назад +3

    Supper🎉🎉🎉🎉

  • @DULQUER_SULAIMAN
    @DULQUER_SULAIMAN 9 часов назад +24

    Kerathill oru 2Laksham kanum...adichirakanam

    • @psanair7902
      @psanair7902 8 часов назад +8

      40 to 60 lakhs

    • @VKS6949
      @VKS6949 6 часов назад +3

      നട്ടെല്ലുള്ള ആളുകൾ കേന്ദ്രത്തിൽ വരണം, നിലവിൽ ഇല്ല

    • @DULQUER_SULAIMAN
      @DULQUER_SULAIMAN 4 часа назад

      @@VKS6949 ithu Assam , UP, Maharastrayil engane vegam nadakkunnu ??? You know the dirty vote politics of opposition right ? Deep state nu vendi kalapam undakkam enna vakk koduthan ivide chilar vannirikunnath.....

    • @jayanpblm
      @jayanpblm 4 часа назад

      @@VKS6949 തനിക്ക് പിന്നെ നാല് നട്ടെല്ലാണല്ലോ.....

  • @alanthomas739
    @alanthomas739 8 часов назад +4

    👍👍👍♥️♥️♥️

  • @abrahamphilip6439
    @abrahamphilip6439 6 часов назад +2

    Salam Sir is the indian motto today

  • @GMR110
    @GMR110 48 минут назад +1

    TG sir ഇന്ന് ദേശീയ മാധ്യമങ്ങൾ ഒരു വാർത്ത ബ്രേക്ക് ചെയ്തിരുന്നു സറ് ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല, ഇന്ന് QUAD സഖ്യകക്ഷികളുടെ ഒരു കൂടികഴ്ചയിൽ അമേരിക ഇന്ത്യയേ തങ്ങളുടെ "ഏറ്റവും അടുത്ത സുഹൃത്തും ഏറ്റവും അടുത്ത സഖ്യകക്ഷിയും" എന്നാണ് അഭിസംബോധന ചെയ്തത് അതിൽ എന്താണ് ഇത്ര വലിയ കാര്യം എന്ന് ചോദിച്ചാൽ QUAD ലെ മറ്റ് സഖ്യകക്ഷികളായ ജപ്പാനേയും ആസ്ത്രേലിയ യേയും ഞങ്ങളുടെ സഖ്യകക്ഷികൾ എന്ന് മാത്രമാണ് അമേരിക്ക സംബോധന ചെയ്തത് ... ഇന്ത്യയേ QUAD ൽ പ്രധിനിധീകരിച്ചത് Dr ജയശങ്കൾ ആയിരുന്നു. ജയ് ഹിന്ദ്🇮🇳🙏🏽

  • @rajajjchiramel7565
    @rajajjchiramel7565 8 часов назад +4

    Good morning Sirs

  • @muralivn2663
    @muralivn2663 7 часов назад +3

    🎉

  • @St-dr2kc
    @St-dr2kc 8 часов назад +3

    That ball thrown at China bounced on their Great Wall and landed in India. That's the ball in Indias court

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 5 часов назад +1

    Shihandi,,,,,, 👍👍👍👍👍
    Tg, s explanation

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 8 часов назад +4

    There is not at all an absolute man and absolute woman. This is the fact.. indeed

  • @St-dr2kc
    @St-dr2kc 8 часов назад +2

    Those who didn't get an invitation but wanted to attend the inauguration function paid thro tickets. Those with invitations went directly

  • @abrahamjohn5626
    @abrahamjohn5626 Час назад

    Once you must visit US Mohandhas Sir you are very knowledgeable person

  • @vijayanpu4350
    @vijayanpu4350 Час назад

    We, the indian patriotes , respects Mr. President of America 🙏🙏🙏🙏

  • @ravinair1736
    @ravinair1736 7 часов назад +2

    👍🏾👌🏾🙏🏾

  • @JS_Sharma_Uttarakhand
    @JS_Sharma_Uttarakhand 7 часов назад +4

    Mr Trump is a strong nationalist but his tenure is only for 4 years. Can he change the system within this small period, Sir? 10:23

  • @vijayakumars9843
    @vijayakumars9843 7 часов назад +6

    നിയമനിർമ്മാണം നടത്തണം.അനധികൃതർ പുറത്ത്.

  • @leelamathomas1
    @leelamathomas1 4 часа назад +1

    I got jobe 1976 i refused my india is mine Desha shehum only I could serve so many poor people God take me in his hands for that iam praising the lord

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 8 часов назад +7

    ഒരു പക്ഷവും ചേരാതെ ഇന്ത്യ കൂടുതൽ എല്ലാ മേഖലയിലും പ്രോഡക്റ്റീവ് ആകുക നമ്മൾ രക്ഷപെട്ടു പോകും.
    എല്ലാവർക്കും എന്തെങ്കിലും ചെറിയ ജോലി എങ്കിലും ഉറപ്പ് വരുത്തുക

  • @sujathak974
    @sujathak974 9 часов назад +5

    👍🏻

  • @abrahamcherian1566
    @abrahamcherian1566 8 часов назад +4

    രാജ്യ സ്നേഹവും രാഷ്ട്രീയവും രണ്ടും രണ്ടാണ് എന്ന് ചിന്തിക്കുന്നിടത്തു മാത്രമേ രാജ്യം പുരോഗമിക്കുക ഉള്ളു .
    That is the difference between a politician and a statesman.

  • @vasukalarikkal1683
    @vasukalarikkal1683 7 часов назад +5

    Excellent

  • @mathewdaniel5744
    @mathewdaniel5744 8 часов назад +3

    It’s very jockeying, I like it, keep going 👍

  • @St-dr2kc
    @St-dr2kc 8 часов назад +3

    That's why they say China is ahead by 50 years always. India has not gone that route yet.

  • @whitelotus423
    @whitelotus423 7 часов назад +2

    TG🙏

  • @midhun.m.sannumalus5374
    @midhun.m.sannumalus5374 5 часов назад +1

    🧡🧡🧡

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 часа назад

    👍👍👍👍👍👍👍

  • @YaraJay-p1m
    @YaraJay-p1m 8 часов назад +4

    Modiji honored the court verdict, he doesn't want to show higher

  • @subhashkariazhath4139
    @subhashkariazhath4139 3 часа назад

    🎉🎉🎉

  • @AndrewsCheriyil
    @AndrewsCheriyil 6 часов назад +3

    CONGRTULATION CHEAFMINISTER OF ASSAM JAIHIND,JAI BHARATHMATHA.

  • @PrasanthM.S
    @PrasanthM.S 8 часов назад +2

    ѕυρєя, 👍👍

  • @wilsonsamuel8714
    @wilsonsamuel8714 8 часов назад +2

    American janathaku avarudejeevithsthe badhikunna oru empokiyem sadopt cheyyaruthu trump division very aceptable. ❤

  • @boxing094
    @boxing094 8 часов назад +9

    4:50 POLAND ❤❤

  • @kkthomasthomas2312
    @kkthomasthomas2312 7 часов назад +3

    It is printed in the Indian passport as
    Citizen of India.

    • @babysarma
      @babysarma 4 часа назад

      How many people have pass port.
      In the western world each person has an identity card.
      High time Aadhar card is made compulsory for a person to cast his vote. It has to have foolproof methods to WEED OUT illegal people living here

  • @goldentunes1218
    @goldentunes1218 8 часов назад +13

    ട്രൂമ്പിനെ കണ്ടു മോദിക്കും പഠിക്കാനുണ്ട്. സത്യത്തെ ഉറക്കെ വിളിച്ച് പറയാൻ കഴിവുള്ള trump, yogi..രണ്ട് ഭരണാധികാരികൾ.
    മോദി പലതും ഒളിച്ചു വക്കും 🙄

    • @SajiSajir-mm5pg
      @SajiSajir-mm5pg 8 часов назад

      മോദി ലക്ഷ്യം വെക്കുന്നത് ലോക അവാർഡ് ആണ്.. അല്ലാതെ അദ്ദേഹത്തിന് വേറെ ചിന്ത ഒന്നും ഇപ്പൊ ഇല്ല

    • @shinyshetty8735
      @shinyshetty8735 7 часов назад +1

      You didn't see the hungama when Modi quoted a few words from Manmohan Singh's speech???

  • @neelanks2568
    @neelanks2568 Час назад

    🙏👍

  • @EsankranNarayanan-t7o
    @EsankranNarayanan-t7o 6 часов назад +2

    കാകസ് നഹി ഡിഖായേങ്ങേ?????? സുടു ഐഡന്റിറ്റി ഡിഖായേഗാ????? 🥰🥰🥰🥰🥰🥰

  • @manojjordan1982
    @manojjordan1982 7 часов назад +5

    ജാൻ ജോലിചെയ്യുന്ന രാജ്യത് എത്രയോ ഭാഗ്ലാദേശി ഇന്ത്യൻ പാസ്പോർട്ട്‌ കൈവശം വച്ചിരിക്കുന്നു,

  • @lakshmankambrath402
    @lakshmankambrath402 8 часов назад +5

    Marco Rubio…

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Час назад

    🙏🙏🙏🙏🙏🙏❤

  • @kpsreenivasan6142
    @kpsreenivasan6142 8 часов назад +4

    Poland only refused to take Muslim refugees, they took refugees of all other religions, eg refugees from Ukrain.

  • @IcsMenon
    @IcsMenon 6 часов назад +1

    As per international practice nationality of a child born abroad is decided on the basis of father's nationality

  • @oksbanzkqrt
    @oksbanzkqrt 6 часов назад +2

    പഴയ ഇന്ത്യ ആകാനാണ് trump ശ്രമിക്കുന്നത് 😵‍💫😂

  • @CKRajan-px6im
    @CKRajan-px6im 8 часов назад +2

    ഇത്തരം വിവരങ്ങൾ കുറേക്കൂടി ഹ്രസ്വമായി സമഗ്രമായി അവതരിപ്പിക്കണം. വലിച്ചു നീട്ടുക എന്ന നിങ്ങളുടെ ശൈലി അവസാനിപ്പിക്കണം

  • @JS_Sharma_Uttarakhand
    @JS_Sharma_Uttarakhand 7 часов назад +3

    NRC in our country is a must. 1:52

  • @binilrajraj9003
    @binilrajraj9003 8 часов назад +3

    ശ്രീലങ്കയിൽ port ഉള്ളത് കൊണ്ടു ഇന്ത്യയിൽ ( കേരളത്തിൽ )പോർട്ടുകൾ പണിയെൻണ്ടാ, എന്നുപറഞ്ഞ മണ്ടൻ സാറല്ലേ 🙏🏽

  • @minigigi2303
    @minigigi2303 7 часов назад +2

    😂❤

  • @rajuc36
    @rajuc36 7 часов назад +3

    മലയാളികളോട് ഒരു പ്രത്യേക താല്പര്യമുള്ളയാളാണ് ട്രമ്പ്........അമേരിക്കയിലുള്ള നമ്മുടെ നിക്ഷേപമാണ് അവരുടെ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ല് .....അതുകൊണ്ട് നമുക്ക് പ്രശ്നമൊന്നുമില്ല....

    • @SabuMathew-d3y
      @SabuMathew-d3y 7 часов назад +1

      😂😂😂😂😂😂

    • @VKS6949
      @VKS6949 6 часов назад +1

      നല്ല കോമഡി

  • @venukonat9173
    @venukonat9173 7 часов назад +2

    Heard that Ramaswamy resigned? Don't know the reason

  • @udhaibhaskaran1323
    @udhaibhaskaran1323 5 часов назад +1

    Law is not strict. Make a law which states that illegal immigrants caught will be jailed for 25 years. All will go back.

  • @kurianam
    @kurianam 3 часа назад +1

    അമേരിക്കയിൽ വന്നു പ്രസവിച്ചു citizenship നേടിയത് കൂടുതലും ഇന്ത്യക്കാരല്ല, പാകിസ്ഥാൻ ബംഗ്ലാദേശ് middle east തുടങ്ങിയ രാജ്യത്തു നിന്നുള്ള മുസ്‌ങ്ങളും പിന്നെ മെക്സിക്കൻസും ആണ്‌. ഇന്ത്യക്കാർ ഈ കാര്യത്തിൽ വളരെ പിന്നിലാണ്. മലയാളികൾ ഇല്ലെന്നു തന്നെ പറയാം

  • @rajendrans7871
    @rajendrans7871 6 часов назад +1

    Ivide ID കാർഡ് ആധാർ കാർഡ് ഉണ്ടാക്കാൻ ഇങ്ങനെ മത്സരിച്ചു നിൽക്കുകയല്ലേ.

  • @fyzalb1
    @fyzalb1 5 часов назад +1

    T G 😂😂😂😂 super dailogs

  • @vijayanap3836
    @vijayanap3836 6 часов назад +3

    ആസാമ വിട്ടാല് കേരളത്തിലേക്ക് ആയിരിക്കും

  • @AKNambiar
    @AKNambiar Час назад

    TG poliya 😂🙏

  • @rajeshgg593
    @rajeshgg593 8 часов назад +2

    മോഹൻദാസ് വിഴിഞ്ഞം തുറമുഖത്ത് കുറിച്ച് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് അതായത് വിഴിഞ്ഞം തുറമുഖം ഒരു കൊമ്പ് പോലെയാണ് ആ കൊമ്പ് എന്താണെന്ന് കാര്യം മോഹൻദാസിനെ ഇനിയെങ്കിലും മനസ്സിലാക്കുക ചാലുകൾ ഉണ്ടാക്കുന്നത് ഒരു കൊമ്പ് പോലെയാണ് എല്ലാ ചാനലുകളും വിഴിഞ്ഞം മോഡി സർക്കാർ സഹായിക്കത്തെ കുറിച്ച് ഇനി മോഹൻദാസ് എന്താ പറയാനുള്ളത് പൂവാർ വരുന്ന കപ്പൽ നിർമ്മാണശാല

  • @BalasLenz
    @BalasLenz 8 часов назад +1

    hmm

  • @nvnv2972
    @nvnv2972 8 часов назад +3

    എവിടെയാണ് പുറത്താക്കുന്നത്.

  • @chandranpillai2940
    @chandranpillai2940 8 часов назад +3

    ഒരു വാതിൽ അടയ്ക്കുമ്പോൾ ഒൻപതു വാതിൽ തുറക്കുന്നു 😅

    • @riderkeshu
      @riderkeshu 5 часов назад

      തുറക്കും വായും പൊളിച്ചിരുന്നോ

  • @leelamathomas1
    @leelamathomas1 4 часа назад +1

    I visited u s a

  • @user-sp2zy2ln9k
    @user-sp2zy2ln9k 4 часа назад +1

    ഇപ്പൊ uS ലെ CNN പോലുള്ള മാധ്യമങ്ങൾ പെട്ടെന്ന് ഇന്ത്യൻ അനുകൂല വാർത്തകൾ കൊടുക്കുന്നു, പുകഴ്ത്തുന്നു, എന്താണ് സംഭവിച്ചത് TG ജി. ഗോപകുമാർ